കബറിടം തുറക്കുന്ന ദുരൂഹത: റിഫയുടെ മരണത്തിൽ ദുരൂഹത നീങ്ങുമോ? | Parayanund | Rifa Mehnu Death

Поділитися
Вставка
  • Опубліковано 9 тра 2022
  • ദുബൈയിൽ മരണപ്പെട്ട വ്‌ളോഗർ റിഫ മെഹ്‌നു കൊല ചെയ്യപ്പെട്ടതോ അതോ ആത്മഹത്യ ചെയ്തതോ എന്ന ചോദ്യങ്ങൾ ഉയർന്ന് തന്നെ നിൽക്കുന്നു. 2 മാസം മുൻപ് മറവ് ചെയ്ത മൃതദേഹം വരെ പുറത്തെടുത്തുള്ള അന്വേഷണവും പോസ്റ്റുമോർട്ടവും. ഭർത്താവ് മെഹ്നാസിന് എന്ത് പങ്ക്? റിഫയുടെ മരണത്തിൽ ദുരൂഹത നീങ്ങുമോ? #RifaMehnuDeath #RifaMehnuPostmortem #RifaMehnuVlogs #Parayanund
    #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 119

  • @muhammedmixmax3321
    @muhammedmixmax3321 2 роки тому +27

    നീതി കിട്ടണം ആത്മാവിന് ശാന്തി കിട്ടണം റിഫയുടെ മരണം തെളിയണം

  • @zainulabidmaipady4205
    @zainulabidmaipady4205 2 роки тому +47

    മണ്ണടഞ്ഞിട്ടും മയാത്ത തെളിവുകൾ നൽകാനായി അവൾ വീണ്ടും വന്നു
    തെളിവുകൾ നൽകി വീണ്ടും മടങ്ങി അന്തിയുറങ്ങാൻ
    മരണത്തിലെ ദുരൂഹത നീങ്ങാൻ കഴിയും വിധം ഒരു തെളിവുകളും ലഭിക്കാതെ ഇരുട്ടിൽ തപ്പുമ്പോഴും
    തന്റെ മരണ കാരണത്തിലെ ചില നിർണ്ണായക തെളിവുകൾ ഞാൻ തന്നെ നൽകാം എന്നു പറയുംമ്പോലെ ഒരിക്കൽകൂടി വന്നതും ആസാധാരണമായി
    അത്രമേൽ സ്നേഹിച്ച പ്രിയതമനെ മരണ കാരണം പറഞ്ഞ്‌ ക്രൂഷിക്കുന്നത്‌ കാണാത്തത്‌ കൊണ്ടോ..!
    അല്ലെങ്കിൽ അന്നു മുതൽ ഇന്നുവരെ കണ്ണുനീർ തോരാതെ പൊട്ടികരയുന്ന തന്റെ മതാപിതാക്കൾ പറയുംമ്പോലെ സ്നേഹം നടിച്ച്‌ കൂടെ കൂട്ടിയവരെല്ലാം തന്നെ ചതിക്കുകയായിരുന്നു എന്ന് പറയാനായിരുന്നോ മരിച്ചു മണ്ണോടഞ്ഞിട്ടും ചില തെളിവുകൾ കേടുപാടുകൾ കൂടാതെ അവൾ സൂക്ഷിച്ച്‌ അവൾ വീണ്ടും വന്നത്‌

  • @Urznishi
    @Urznishi 2 роки тому +14

    ജീവിതം തുടങ്ങും മുൻപ് ജീവൻ വെടിഞ്ഞൊരു പെണ്കുട്ടി..ഓർക്കുമ്പോൾ ഇപ്പോഴും അവൾ മരിച്ചിട്ടില്ല എന്ന് തോന്നും..പുഞ്ചിരിച്ചു കൊണ്ടുള്ള വീഡിയോസ് കാണുമ്പോൾ ആ ചിരി ഇപ്പോഴും നില നിൽക്കുന്നത് പോലെ😔 എന്തായാലും നീതി കിട്ടട്ടെ....online പ്രണയങ്ങളിൽ വീണു മാതാ പിതാക്കളെ എതിർപ്പ് പോലും അവഗണിച്ചു ജീവിതം സ്വയം തീരുമാനിക്കുന്ന സഹോദരിമാർ ഓർക്കണം.. നമ്മുടെ മാതാപിതാക്കളുടെ അത്ര സ്നേഹം വേറെ ആർക്കും ഉണ്ടാവില്ല....

  • @pee_yem8595
    @pee_yem8595 2 роки тому +61

    കൊന്ന് കെട്ടിതൂക്കിയതാവാൻ സാധ്യതയുണ്ട് കാരണം മൊഴിയിലെ സമയത്തിന്റെ വ്യത്യാസം സംശയം ബലപ്പെടുത്തുന്നു.

    • @rasiyaph1741
      @rasiyaph1741 2 роки тому +4

      Avante.mugam.kandal.ariyam.😡😡

    • @saheedp3218
      @saheedp3218 2 роки тому +2

      എനിക്കും സംശയമുണ്ട്

  • @freebirds1405
    @freebirds1405 2 роки тому +86

    ഈ കേസ് ഒന്ന് പെട്ടെന്ന് തീർന്നാൽ മതിയായിരുന്നു.ഈ കുട്ടിയെ കാണുമ്പോൾ നെഞ്ചിനുള്ളിൽ ഒരു നീറ്റൽ 😭

  • @azeezparammal
    @azeezparammal 2 роки тому +78

    ആത്മഹത്യ ആയാലും കൊലപാതകമായാലും മെഹനാസിന് വ്യക്തമായ പങ്കുണ്ട്

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 2 роки тому +27

    ആ പൊന്നുമോൾക്ക് നീതി കിട്ടണം......
    പൊന്നു മോളുടെ ഖബർ സന്തോഷത്തിലാക്കാനേ നാഥാ 😭😭😭😭😭😭😭😭

    • @Mem-uo2fk
      @Mem-uo2fk 2 роки тому +1

      ആമീന്‍

    • @feehtal
      @feehtal 2 роки тому

      മെഹന്നു ഉഡായിപ് .. ലഹരി ക് അടിമ കൊന്നു കെട്ടിതൂകി... ജയിലിൽ അടക്കണം... കുടുംബ തിന് നീതി കിട്ടണം.

  • @ismylife9365
    @ismylife9365 2 роки тому +29

    Public Kerala news kadar കരിപ്പൊടി

  • @saheedp3218
    @saheedp3218 2 роки тому +13

    ആ കുടുംബത്തിന് സമാധാനം കൊടുത്തൂടെ ഈ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും എന്തിനാണ്

  • @aseesrahman4622
    @aseesrahman4622 2 роки тому +18

    കാദർ💪💪

  • @abdulgafoor5831
    @abdulgafoor5831 2 роки тому +33

    ഇവൻ കുടുംബ ജീവിതം ഇങ്ങിനെ അഭിനയിക്കുകയാണെങ്കിൽ ഇവൻ ഇപ്പോഴും അഭിനയിക്കുകയാണ് 🙄🙄🙄

  • @sillutalks7657
    @sillutalks7657 2 роки тому +19

    Public Keralakk big salute 👍

  • @angelofkasaragod8841
    @angelofkasaragod8841 2 роки тому +47

    കാദർ നല്ലെരു മാധ്യമ പ്രവർത്തകൻ
    വ്ലേഗർ അല്ലാ

  • @miqdadpk6306
    @miqdadpk6306 2 роки тому +32

    ബംഗാളി പെണ്ണിനേയും നിർബന്ധമായും ചോദ്യം ചെയ്യണം തെളിവ് കിട്ടിക്കഴിഞ്ഞാൽ മെഹനസിയും ജെംഷാദിനെയും ജയിലിൽ അടച്ചാൽ പുറംലോകം കാണിക്കരുത്.. രണ്ടുപേരും നീറി നീറി മരിക്കണം.. ഇവിടുന്ന് അങ്ങോട്ട് ഇൻസ്റ്റർ ഗ്രാം പ്രണയം റിഫയുടെപോലെ.. മറ്റുള്ള എല്ലാ പെൺകുട്ടികൾക്. ഇതൊരു പാഠമാവണം..

  • @bismillahdeenulislam1075
    @bismillahdeenulislam1075 2 роки тому +3

    ആ കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടട്ടെ..
    പക്ഷെ റിഫയുടെ പേരിൽ ഒരുപാട് യൂട്യൂബുകൾ നല്ല വരുമാനം കണ്ടത്തി മറ്റൊരു കാര്യം ഇല്ലാത്തതും പറഞ്ഞിട്ട് ഉള്ളതും പറഞ്ഞിട്ട് നല്ല പണം ഉണ്ടാക്കി

  • @cinibestmedia4983
    @cinibestmedia4983 2 роки тому +31

    തിരുത്താൻ തയ്യാറാകണം
    കാദർ വ്ലേഗർ അല്ലാ
    മാധ്യമ പ്രവർത്തകൻ

  • @akram-kn7yb
    @akram-kn7yb 2 роки тому +4

    Justice for rifa 🥺😥

  • @user-yv8dj1vv2d
    @user-yv8dj1vv2d 2 роки тому +2

    അള്ളാ ഈ കേസ് വേഗമൊന്ന് തെളിഞ്ഞ മതിയാർന്നു ആ കുട്ടിക്ക് നീതി കിട്ടണേ അള്ളാ

  • @townboyzkasargod
    @townboyzkasargod 2 роки тому +7

    Public kerala khader 🥰🥰

  • @ramshidbinjaleel8553
    @ramshidbinjaleel8553 2 роки тому +22

    കാദർ കരിപൊടി 😍😍😍😍

  • @thansibv2288
    @thansibv2288 2 роки тому +3

    Enik thoniyath njan parayam..baachayumayula bandam pidichathil pine mehnasin rifaye doubt aan..akkaranathal ayirikam avan rifayude shopil idakide poykondirunath..avale idakide kanan thonum apo pokumenn mehnas thanne paranjitund pokunath mehnasn ishtamallanum..ee bachayude cousinsum friendsumoke aa mallil work cheyunathay arinjunn mehnas parayunund ..ath avane aswasthapeduthitund..shopile oruthanod rifa bacha cousin aanen paranjathum aa bandam poornmay ang poyilan avan doubt aaykanum..ann late aay vannapo mehnasn pinem doubt aay..ann avan rifaye mardichu..ente thonnal matram

  • @sameerma6432
    @sameerma6432 2 роки тому +17

    കുറ്റം തെളിഞ്ഞാൽ തൂക്ക് കയർ അല്ലാതെ വേറെ ഒന്നും. നൽകരുത്

  • @hajarapoovi4747
    @hajarapoovi4747 2 роки тому +2

    Njan povukayan ennu parnjoru vois ittittundayirunnu ennum kurachusamayathinu. Sheshamanathu kettathennum paranjirunnallo ithaval paranjathano atho parayippichathano,

  • @hifzokmedia8708
    @hifzokmedia8708 2 роки тому +4

    Public kerala 💪💪🔥💯💯💯

  • @abdurahimanp8312
    @abdurahimanp8312 11 місяців тому +1

    കല്ലിയാണതിനുമുമ്പ് തന്നെ അവന്റെ സ്വഭാവം മനസ്സിലാക്കിയ പിതാവ്, മകളുടെ എതിർപ്പ്‌ അവഗണിച്ചു, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഈ വിവാഹത്തെ എതിർക്കണമായിരുന്നു.പിതാവെന്ന നിലയിൽ ആവശ്യമാണെങ്കിൽ ബലം പ്രയോഗിച്ചു

  • @chumbachumba8077
    @chumbachumba8077 2 роки тому +7

    Ummandeyum uppandeyum ayuss padachon neetti kodkkan padachone duva cheyy 🥺🤲

  • @easycookwithminha_officially
    @easycookwithminha_officially 2 роки тому +1

    Sad news

  • @Rajeela-pc5li
    @Rajeela-pc5li 2 місяці тому

    Thamasam Ellaathe Allaahu vinte sikshaAvanu undaakum Ensha allaah

  • @hafsathhakkeem9514
    @hafsathhakkeem9514 2 роки тому +4

    അല്ലാഹ് ആകുട്ടിയെ കാണുമ്പോൾ തന്നെ വല്ലാത്ത ഹൃദയമിടിപ്പ് 😥😥🤲🤲

  • @Ajas183
    @Ajas183 2 роки тому +1

    ആ. കുടുംബം തിന് സമധാനം കിട്ടട്ടെ 🤲🤲🤲🤲🤲🤲

  • @shahadasshas8360
    @shahadasshas8360 2 роки тому +13

    Rifamehanu ennu eni paranjaaal😡😡👉Only Rifa

  • @nufailnufail7134
    @nufailnufail7134 6 місяців тому

    Ameen.ameen

  • @lissytaitus493
    @lissytaitus493 2 роки тому +7

    ജെംഷാദ് ആരാണ് ആ കുഞ്ഞിനെ കൊന്നത് നിനക്ക് അറിയാം സഹിക്കാൻ പറ്റുന്നില്ല u

  • @Footballcorner419
    @Footballcorner419 2 роки тому +3

    Kadher vroo💟

  • @user-zx2me6oz8c
    @user-zx2me6oz8c 2 роки тому +2

    💖💖💖💖

  • @mujeebrahman8553
    @mujeebrahman8553 2 роки тому +2

    Public kerala news team ,kadar karippodi lead cheitha case ..vlogaril othukkanda

  • @janseerjansi1452
    @janseerjansi1452 2 роки тому +32

    പ്രണയം തന്നെ കള്ളം ആണ് പിന്നെ അല്ലെ സോഷ്യൽ മിഡിയ പ്രണയം 😂😂🤭🏃‍♂️🏃‍♂️🏃‍♂️

  • @nkeralam209
    @nkeralam209 2 роки тому +10

    കാദർ കരിപ്പൊടിക്ക് ഒരു ബിഗ് ലൈക്‌ 👍

  • @seenathseenath4349
    @seenathseenath4349 6 місяців тому

    ആ മോളുടെ ജീവൻ ഇല്ലാതെ ആക്കിയവർ അരയാലും അവർക്ക് നല്ല സിക്സ കിട്ടണം മോളെ വിഡിയോ കാണുമ്പോ മരിച്ട്ട് ഇല്ല തോന്നും ആ ചിരിയും സ്ംസാരവും കണ്ടാൽ അങ്ങനെ തോന്നി പോവാ 😢😢😢😢😢😢😢😢😢

  • @vasthavlenin4085
    @vasthavlenin4085 2 роки тому +1

    😭😭

  • @khalidpaker6747
    @khalidpaker6747 2 роки тому +19

    ജംഷാദ് റിഫയെ ബലമായി കേറിപ്പിടിക്കാൻ ശ്രമിച്ചു കാണും ആ ശ്രമം റിഫ തടഞ്ഞപ്പോൾ ജംഷാദ് റിഫാനോട് പറഞ്ഞ് കാണും നിന്റെ ഭർതാവ് മെഹനാസ് എന്നോട് എന്തും ചയ്‌തോളു എന്ന് പറഞ്ഞാണ് പുറത്ത്‌ പോയത്,,,ആ വാക് കേട്ടപ്പോൾ റിഫക് സഹിക്കാൻ പറ്റി കാണില്ല(കാരണം റിഫക് മെഹനാസിനോട് അത്രക്കും ഇഷ്ടമായിരുന്നു പക്ഷെ മെഹനാസ് റിഫയുടെ മുൻപിൽ സ്നേഹം നടിക്കുകയായിരുന്നു) അതിലുള്ള മനോ വിഷമത്തിലായിരിക്കും റിഫ സ്വയം ജീവൻ വെടിഞ്ഞത് എന്നാണ് എനിക് തോനുന്നത്( ഈ അഭിപ്രായം പോസ്റ്റ്മോർട്ട് റിപ്പോർട് ആത്മഹത്യ ആണെങ്കിൽ മാത്രം),

    • @fathimapachi3618
      @fathimapachi3618 2 роки тому +3

      സത്യം അറിയാതെ ആരയും കുറ്റം പറയരുത് plzzz എന്താണെന്ന് തെളിയുന്നത് വരെ

    • @khalidpaker6747
      @khalidpaker6747 2 роки тому +1

      @@fathimapachi3618 ഞാൻ പറഞ്ഞ അഭിപ്രായത്തിനുള്ള തെളിവ് റിഫയുടെ ജംഷാദിന് എതിരെ ഉള്ള വോയിസ്‌ ആണ്,,, നിങ്ങൾ കേട്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു,,

    • @fathimapachi3618
      @fathimapachi3618 2 роки тому +4

      @@khalidpaker6747 കേട്ടിക്ക് പക്ഷെ അവൻ തന്നെയാണോ അതോ മെഹനാസ് ആണോ എന്ന് ഞമ്മക്ക് അറിയില്ലാലോ അപ്പൊ ഞമ്മൾ ആരയും parayaan പാടില്ലല്ലോ

    • @khalidpaker6747
      @khalidpaker6747 2 роки тому +1

      @@fathimapachi3618അന്യ സ്ത്രീയെ അനുവാതമില്ലാതെ തോണ്ടിയിടുണ്ടെങ്കിൽ തീര്ച്ചയായും റിഫയുടെ മരണത്തിൽ ആ വ്യക്തി സംശയത്തിന്റെ നിഴലിലാണ്

    • @fathimapachi3618
      @fathimapachi3618 2 роки тому +1

      @@khalidpaker6747 mmh ഞാൻ ഒന്നും പറഞ്ഞികില്ല kaaku 😒

  • @user-ld9nd4mr5b
    @user-ld9nd4mr5b 4 місяці тому

    പുതിയ ബന്ധം തിരഞ്ഞെടുക്കുമ്പോൾ കുടുംബങ്ങൾ ശരിക്കും അന്വേഷിക്കാതെ മകളുടെഇഷ്ടത്തിന് ഒരിക്കലും വിടരുത് മിന്നുന്നെതല്ലാം പൊന്നല്ല 🤔

  • @user-zx2me6oz8c
    @user-zx2me6oz8c 2 роки тому +1

    💔💔💔😭😭😭💔💔

  • @rbrafibabz369
    @rbrafibabz369 2 роки тому +2

    00:00

  • @FidalSh_ar_ee_f-rf3sm
    @FidalSh_ar_ee_f-rf3sm 3 місяці тому

    റിഫക്ക് നീതി കിട്ടണം

  • @salman.2556
    @salman.2556 2 роки тому +7

    ക്രൂരനായ ഭർത്താവ്

  • @user-rb7hr8jc8j
    @user-rb7hr8jc8j 4 місяці тому

    അമ്മാവൻ പറഞ്ഞില്ലെ ചെക്കൻ ശരിയല്ലെന്ന് അത് കേട്ടമായിരുന്നു അവർക്ക് അമ്മാമൻ പറഞ്ഞാൽ ചിലർക്കൊക്കെ ഉൾക്കൊള്ളാൻ മടിയാണ് കുട്ടിയുടെ ജീവൻ പോയപ്പോൾ സമാധാനായി ല്ലെ പിന്നെ കല്യാണം കഴിഞ്ഞ ശേഷം ഉപദ്രവം ഉണ്ടായിരുന്നെന്നു പറഞ്ഞു പിന്നെയും ആ വാപ്പയും ഉമ്മയും അതിനെ കൊല്ലാൻ ഇട്ടുകൊടുക്കണമായിരുന്നൊ അപ്പോൾത്തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരായിരുന്നില്ലേ ഇപ്പോൾ കരഞ്ഞിട്ടെന്തു കാര്യം ആ പാവം കുട്ടിയുടെ ജീവൻ പോയില്ലെ😢😢😢😢 ഇനി എന്തു പറയാനാ ഉള്ളത് കണിയാണെങ്കിലും കുടിച്ചു വീട്ടുകഴിഞ്ഞാ മതിയായിരുന്നു എങ്കിൽ ആജീവനെങ്കിലും ബാക്കിയായിരുന്നു ആ കുട്ടി എന്തു പിഴച്ചു പാവം കുട്ടി ആ കുട്ടിക്ക് ഒരു ജോലി ഉണ്ടായിരുന്നില്ലേ അതുപോരായിരുന്നോ ഒഴിവാക്കിയാലും കുട്ടിക്ക് സുഖമായി ജീവിക്കാം ഇപ്പോൾ അതിന് മരിച്ചിട്ടും സമാധാനം ഉണ്ടോ ഇനിയെങ്കിലും ഇങ്ങനെയുള്ള ബുദ്ധിമുട്ടുള്ളവർ വേഗം വീട്ടിലേക്ക് വരുക അങ്ങനെയാവുമ്പോൾ ജീവൻ നഷ്ടമാവില്ല ഭർത്താവില്ലാതെ ജീവിക്കാല്ലോ ജീവൻ നഷ്ടമാവില്ലെല്ലൊ സംസയം വന്നു കഴിഞ്ഞാൽ പിന്നെ ആ ജീവിതം പിന്നെ ഒര് സുഖമാവില്ല എന്നും സോഷ്യൽ മീഡിയയായിൽ കാണുന്നതല്ലെ എന്നിട്ടും ആ വാപ്പാക്കും ഉമ്മാക്കും മനസ്സിലായില്ല എന്നും മഴക്കാണ്ണെന്നും പറയുന്നുണ്ട് ഇതൊക്കെ അറിഞ്ഞുക്കൊണ്ട് വീണ്ടും അവൻ്റെ കൂടെ വിടാൻ പാടില്ലായിരുന്നു അവൻ്റെ കൂടെ വീണ്ടും പറഞ്ഞയച്ചതാണ് തെറ്റ് സംസയം എല്ലാ അലാമത്തും ഉണ്ടാക്കും ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക പ്ലീസ്പ്ലീസ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sa-admuhammed
    @sa-admuhammed 2 роки тому +1

    ഇത്ര നാൾ നിങ്ങൾ എവിടെ ആയിരുന്നു

  • @fasnafida585
    @fasnafida585 2 роки тому +3

    😒

  • @user-pt4mt4sr8y
    @user-pt4mt4sr8y 4 місяці тому

    😢😢😢

  • @ramshuvlogs
    @ramshuvlogs 2 роки тому

    😔

  • @gtechmaster4247
    @gtechmaster4247 2 роки тому +1

    Inganathe aalkarkk Penn kodukkaruth.Mattullavarude makkale dehath kaivekkaan ivarkk engane dairyam varunnu.Avarude sisters ith anubhavikkumpoye avarkk vedhana manassilaavoo.

  • @priyajohnpreethi5375
    @priyajohnpreethi5375 2 роки тому +1

    😭😭😭😭😭😭😭😭

  • @riya-hv7bv
    @riya-hv7bv 2 роки тому +1

    Pranayam thalakk paidikkumo kanjav ayalum kolapathaki ayalum pennungal pinmarilla .

  • @sajeedali6067
    @sajeedali6067 2 роки тому

    🤲🤲🤲

  • @shereefkp4265
    @shereefkp4265 2 роки тому

    ഹതഭാഗ്യ

  • @muhammadrafi7470
    @muhammadrafi7470 2 роки тому

    Randum Rand seen vallatha dukkam

  • @soudaaboobacker7602
    @soudaaboobacker7602 4 місяці тому

    😊 2:19

  • @jaisalkk9996
    @jaisalkk9996 2 роки тому +5

    Mehnas nee kudungum sure

  • @easycookwithminha_officially
    @easycookwithminha_officially 2 роки тому

    #rifa

  • @matmhaj-cy4tu
    @matmhaj-cy4tu 2 місяці тому

    Hlo

  • @shailabishaila9025
    @shailabishaila9025 4 місяці тому

    😪😪🤲🏻🤲🏻🤲🏻🤲🏻

  • @cjesphin881
    @cjesphin881 2 роки тому

    Sad

  • @user-mj3hu2ex7w
    @user-mj3hu2ex7w 4 місяці тому

    ഇതൊക്കെ ഒരുപാട് കേട്ടതാ ഈ നോമ്പിന് എന്തിനാ എടുത്തിടുന്നത്

  • @papipapi8594
    @papipapi8594 Рік тому +1

    Annu aa ammavante vakku ketirunnenkik oru pakshe aa pennu innum jeevukkumayirunnu.. Mehnasine yenthu kondu arrest cheythilla

  • @snehasudheersudheer9635
    @snehasudheersudheer9635 2 роки тому

    😶

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 роки тому

    AVANTE MUKATHU NOKIYAL ARIYAM- AVAN ALL ATHRA SERIYALLA- ELLAM AVAN ACTING CHEYYUKAYANNU-

  • @sulaikhach4191
    @sulaikhach4191 2 роки тому

    ആക്സിസ്

  • @NativeBird
    @NativeBird 2 місяці тому

    കുറെ അരതകരും കുറെ ലൈകും കമന്റും എല്ലാം ഉണ്ടായിട്ട് എന്ത് നേടി ഇത്രയേയുള്ളു അവൻ 2 മത്തും കെട്ടി സുഖം മായി വ്ലോഗും ചെയ്‌തു നടക്കുന്നു 😄😄😄😄

  • @kunjalavi-lz4hg
    @kunjalavi-lz4hg 4 місяці тому

    (1

  • @habibrak39
    @habibrak39 2 роки тому +4

    കേരളാ പൊലീസിന് ബിഗ് സലൂട്

  • @ameerkakkuni
    @ameerkakkuni 2 роки тому +10

    അവൻ കൊന്നു

    • @mujeebc7234
      @mujeebc7234 2 роки тому

      നിന്റെ വാപ്പ

    • @shoukathpalolliparambil6439
      @shoukathpalolliparambil6439 2 роки тому

      @@mujeebc7234 entha anakk polliyo

    • @nazreenamansoor7745
      @nazreenamansoor7745 2 роки тому

      @@mujeebc7234 yethina ayalude vappane parayune

    • @mujeebc7234
      @mujeebc7234 2 роки тому

      @@nazreenamansoor7745. അവൻ കൊന്ന് എന്ന് പറഞ്ഞതിന്

    • @nazreenamansoor7745
      @nazreenamansoor7745 2 роки тому

      @@mujeebc7234 athinu ha paraja ale parayu ummaneyum uppaneyum parayaruth ath oru nla sobavam allaa

  • @ameerkakkuni
    @ameerkakkuni 2 роки тому

    മേഹനാസ് ഒളിവിൽ

  • @mubarakt1017
    @mubarakt1017 2 роки тому

    Aa kanchu barthavu thanne ithinte pinnil

  • @papipapi8594
    @papipapi8594 Рік тому

    Neethi kittatte..

  • @kvmahamood7868
    @kvmahamood7868 4 місяці тому

    അമ്മാവനെ,Thallaru thayirunnu

  • @mahaburrahman2737
    @mahaburrahman2737 2 роки тому +1

    Ee mehnasine policinonnum kodukkenda ente kayyil thanne bakki naan nokkikolam

  • @HamzaHamza-cy8gr
    @HamzaHamza-cy8gr 2 роки тому

    Ee naaya

  • @user-pk1ic6ox8t
    @user-pk1ic6ox8t 10 місяців тому

    😭😭