മയക്ക് മരുന്ന് കടത്താൻ പോയതാണ്, കാറിൽ വച്ചായിരിക്കാം ജംഷാദ് വിവരം അറിഞ്ഞത്, അതാവാം അവൻ കാറിൽ നിന്നും ഇറങ്ങി എന്ന് പറയുന്നത്, വിവരം പുറത്താകുമെന്ന് ഭയന്നു ആ പാവത്തിനെ കൊന്നുകളഞ്ഞതാണ് , സുഹൃത്തുക്കളെന്നു പറയുന്ന ചെറ്റകളെ ചോദ്യം ചെയ്യാൻ മറ്റെന്തെങ്കിലും വകുപ്പുണ്ടോ എന്ന് അന്വേഷിക്കണം, അല്ലെങ്കിൽ നരേന്ദ്ര മോഡി ക്ക് ഒരു പരാതി അയക്കു
അള്ളാഹുവേ.. കുട്ടുകാരെ വിശ്വസിച്ചു കൂടെ പോയിട്ട്.... ഈ മോൻ നഷ്ട്ട പെട്ട വേദന എങ്ങനെ സഹിക്കും.ഈ മരണത്തിന്റെ ഉത്തരവാദി ആരായാലും അത് തെളിച്ചു കൊടുക്കണേ.. 🤲🏻.നാഥാ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ..🤲🏻🤲🏻
തമ്പുരാനേ എത്രയും വേഗം ഈ ചേട്ടന്റെ ആത്മാവിന് ശാന്തി കിട്ടണേ.. അച്ഛാ നീതികിട്ടും വരെ പോരാടുക... കൂടെ പോയ കൂട്ടുകാരെന്ന ആ പരനാറികളെ ശരിക്കും ഒന്നും കുടഞ്ഞാൽ എല്ലാ സത്യവും പുറത്തുവരും... ജീവിതത്തേക്കുറിച്ച് എന്തു ആശകളും പ്രതീക്ഷകളും ഉണ്ടായിരുന്നു ആ പാവത്തിന് 😥 അച്ഛാ ധൈര്യമായി മുന്നോട്ടു പോകു.. തളരരുത്..
ഞാനും ഒരു ഉമ്മ ആവാൻ പോവാണ് ഇത് എല്ലാം കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സിന് എന്തോ വല്ലാത്ത വിഷമം 😭😭😭 പടച്ചോൻ ആ മാതാ പിതാക്കൾക്ക് ക്ഷമയും സമാധാനം കൊടുക്കട്ടെ 🤲🤲🤲 എന്താ റബ്ബേ ഇതെല്ലാം കേൾക്കുമ്പോൾ...... 😭😭😭
ഇതൊക്കെ കേട്ട് കാണിക്കുന്നത് ആൺകുട്ടി ആണേൽ വളരെ സ്ട്രിട് ആയി ഒന്നും വളർത്തരുത് അത്യാവശ്യം ഫ്രീഡം കൊടുക്കണം അല്ലേൽ ആളു വലുതായാൽ ഒന്നും നേരിടാൻ കഴിയാത്ത പാൽകുപ്പി ആയി പോകും ആണ് കുട്ടി ആണ് പലതും ജീവിതത്തിൽ നേരിടാൻ ഉള്ള ആളാണ് അവരെ കൂട്ടിൽ ഇട്ടു വളർത്തരുത് വലുതായാൽ എത്ര ശ്രമിച്ചാലും ഒരു കാര്യവും ഉണ്ടാവില്ല വരാൻ ഉള്ളത് എങ്ങനെ ആണേലും വരും . god bless നല്ല ഒരു കുഞ്ഞിനെ പടച്ചോൻ തരട്ടെ 👍
ഇതിൽ കൂടുതൽ അന്വേഷിക്കാൻ ഒന്നുമില്ല. അവന്റെ കൂടെയുള്ളവർ തന്നെയാണ് പിന്നിൽ. അവൻമാർ മയക്കുമരുന്ന് കടത്തിലെ കണ്ണികൾ ആയിരിക്കും. അതവൻ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം വാഹനത്തിൽ നിന്നും ഇറങ്ങി പോയത്. ചിലപ്പോൾ അവർ തമ്മിൽ വാഗ്വാദങ്ങൾ നടന്നിട്ടുണ്ടാവും. ജംഷാദ് പുറത്ത് പോയി കാര്യങ്ങൾ പുറത്തായാൽ ഇവൻമാരുടെ ഇമേജിനെയും ലഹരി കടത്തിനെയും മോശമായി ബാധിക്കും എന്ന് മനസ്സിലാക്കി അവനെ അങ്ങ് വക വരുത്തി... ഒരുപാട് യുവാക്കൾ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ കണ്ണികളായിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും നല്ല പോലെ മയക്കുമരുന്ന് കേരളത്തിൽ എത്തി ചേരുന്നുണ്ട്. പെട്ടെന്ന് പണം ഉണ്ടാക്കാൻ ഇന്നത്തെ യുവതലമുറ ഇതിന്റെ പുറകിലുള്ള അപകടാവസ്ഥ മനസ്സിലാക്കാതെ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുന്നു. പുറത്തുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയത്തിൽ ബന്ധമുള്ളവർ തന്നെ ഇത്തരം ഇടപാടുകളുടെ പുറകിൽ കാണും.
ആമീൻ... ആമീൻ. യാ റബ്ബുൽ ആലമീൻ.... ഈ പിതാവിന് എല്ലാം സഹിക്കാനും... അവസാനം വരെ മോന്റെ മരണ കാരണം അറിയാനുമുള്ള ക്ഷമയും ഇപ്പോഴുള്ള ഈ ധൈര്യവും നീ കൊടുക്കണേ നാഥാ....
പുത്ര ദുഃഖം മഹാ ദുഃഖം എന്നല്ലെ... രാമൻ്റെ വേർപാട് താങ്ങാൻ ആകാതെ ഹൃദയം പൊട്ടി മരിച്ച ദശരഥൻ്റെ നാടാണ്... മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചാൽ ആ ദുഃഖം കാരണം ഒരു ദിവസം പോലും സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല.. ഈ മാതാപിതാക്കൾകും സഹോദരങ്ങൾക്കും ആ വേദന സഹിക്കാൻ ഉള്ള കരുത്ത് ഗുരുവായൂരപ്പൻ നൽകട്ടെ..
കൂടെ ഉള്ള കൂട്ടുകാരിൽ ഒരുവൻ മയക്കുമരുന്നു കച്ചോടക്കാരൻ ആയതു കൊണ്ട് ഒരുപക്ഷെ അതു മുഖേന എന്തെങ്കിലും കുഴപ്പം ഉണ്ടായിക്കാണുമോ,അതല്ലെങ്കിൽ ഇവൻ വല്ല ഇടപാടിലും പൈസയോ മറ്റൊ കൊടുക്കാൻ ഉണ്ടായിട്ടു കൂടെയുള്ള കൂട്ടുകാർ അവനെ അവിടെ കൊണ്ട് പോയി കുടുക്കിയതാണെങ്കിലോ..
ദൈവമേ എന്ത് പറ്റിയോ ആ പയ്യന് ദൈവമേ മാതാപിതാക്കൾ എങ്ങനെ സഹിക്കും 😥ആൺകുഞ്ഞുങ്ങൾ ഇനിയെങ്കിലും മാതാപിതാക്കളുടെ വേദന മനസ്സിലാക്കു നിങ്ങളുടേമേൽ ഒരുപാട് പ്രതീക്ഷവെച്ചാണ് അവർ ജീവിക്കുന്നത്
പാവം പയ്യൻ, കുടുംബത്തിന് വേണ്ടി എത്ര കഷ്ടപ്പെട്ടവൻ ആയിരുന്നു 😭😭 ഉപ്പാ, ഡ്രഗ്സ് carriers ഉൾപ്പെട്ട കൊണ്ട് കേന്ദ്ര സർക്കാരിൽ ബന്ധപെടൂ.. സുരേഷ് ഗോപിയെ കണ്ടൂ സംസാരിക്കൂ, തീർച്ചയായും അദ്ദേഹം ഇതിൽ ഇടപെടും, കർണാടക യില് സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് പറ്റും... ദയവ് ചെയ്തു രാഷ്ട്രീയം നോക്കി അതു ചെയ്യാതെ ഇരിക്കരുത്.. അവനു നീതി കിട്ടട്ടെ 🙏🙏🙏🙏
Exactly, not the time for Politics! Plz knock on the doors of Politicians & try to get justice at the earliest! May God help this family get justice! Amen! 🙏🙏🙏
എന്റെ ഒരു കാഴ്ചപ്പാടിൽ സുഹൃത്തുക്കള്‍ എല്ലാം കൂടി ഈ പയ്യനെ ടൂർ പോകാൻ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു വിശ്വസിപ്പിക്കുന്നു അതിനുശേഷം അവർ നാലുപേരും കൂടി ബാംഗ്ലൂരിൽ എത്തുന്നു ബാംഗ്ലൂരിൽ എത്തിയ ശേഷമാണ് ഈ പയ്യൻ മനസ്സിലാക്കുന്നത് സുഹൃത്തുക്കൾ ടൂർ വന്നതല്ല അവരുടെ ലക്ഷ്യം മയക്കുമരുന്ന് കടത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് അതിനെ സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായി ആ പയ്യൻ വാപ്പയുടെ അടുത്ത് വിളിച്ചുപറയുന്നു ഞാൻ ട്രെയിനിൽ തിരികെ വരുന്നു എന്ന് വാപ്പയെ വിളിച്ചു പറഞ്ഞശേഷം ട്രെയിനിലെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ഈ പയ്യനെ മറ്റുള്ളവർ പിന്തുടർന്ന് എത്തി പിടികൂടുന്നു കാരണം ഇവരുടെ മയക്കുമരുന്ന് ബിസിനസും മയക്കുമരുന്നും ആയുള്ള ബന്ധവും നാട്ടിൽ അറിയും എന്ന് ഈ കൂട്ടയുള്ളവർ ഭയക്കുന്നു അതിനുശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി കൊണ്ടുവരുന്ന ഈ പയ്യനെ കാറിൽ വച്ചോ അല്ലെങ്കിൽ ആ പരിസരത്ത് വച്ചു മർദ്ദിച്ചു അവശനാക്കി ഇവർ കൊലപ്പെടുത്തുന്നു അതിനുശേഷം ഈ പയ്യനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചത് ആകാനാണ് 90% വും സാധ്യത സാധ്യത... ആ പയ്യന്റെ ഉമ്മയുടെയും ഉപ്പയുടെയും സഹോദരിയുടെയും കണ്ണുനീരിന് ഒരു ഫലം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു🙏🏼
Smuggle ചെയ്യാൻ പോയി. ജംഷിദ് തടഞ്ഞു. കൂടെ ഉള്ളവർ അവനെ ഒതുക്കി. അത് suiced ആക്കി. കൂടെ ഉള്ളവരെ പൊക്കണം എല്ലാത്തിനേം. നല്ല കുത്ത് കൊട്ത്ത് പറയിപ്പിക്കണം. പടച്ചോൻ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കട്ടെ🤲🏼അവനെ വിശാലമാകട്ടെ, ameen.
ഒരു അപകടവും അവിടെ സംഭവിച്ചതല്ല കൂടെ പോയവരെ പിടിച്ചു ചോദ്യം ചെയ്യണം ആ പൊന്നു മോനെ അവർ കൈ കൊണ്ട് കൊന്നതാണ് കൊന്നവർക്ക് ശിക്ഷ കൊടുക്കണം കൊടുക്കണം അവരെ തൂക്കിക്കൊല്ലണം ഒരിക്കലും വിട്ടു പോകരുത്
മയക്കുമരുന്ന് ഇടപാട് ഉള്ളവരുമായി കൂട്ടു കൂടുമ്പോള്‍ വളരെ വളരെ ജാഗരൂകരാവണം. ഇതില്‍ എന്തൊക്കെയോ പ്രശ്നങ്ങ ള്‍ ഒളിഞ്ഞു കിടക്കുന്നു. സാമ്പത്തികം, കുടുംബപരം , business ഇടപാട് തുടങ്ങിയവ , കൊലപാതകത്തിന് കാരണം ആവാം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ എല്ലാം പുറത്ത് വരും. ഒരിക്കലും ആത്മഹത്യ അല്ല. മയക്കുമരുന്ന് ലോബി യുടെ മറ്റൊരു ഇര. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണം.
കൂട്ട് കാർ എന്ന് പറയുന്നവന്മാർ പണം കൊടുത്തു ഒതുക്കി കാണും.. എല്ലാം.. അല്ലെങ്കിൽ മുകളിൽ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ടാവും.. ഒന്നര വർഷം ആയ കേസ്(ഭാര്യയെ കൊന്ന് വീട്ടു മുറ്റത്തു കുഴിച്ചിട്ട ഭർത്താവ്,))ഈയിടെ അല്ലെ പോലീസ് തെളിയിച്ച ത്..
പോലീസ് അവരുടെ കടമ തീർത്തു ട്രയിൻ തട്ടി മരിച്ചു പോലും ..നല്ല അന്ന്വേഷണം ഇപ്പോ എന്തൊക്കെ സംവിധാനമുണ്ട് കണ്ടുപിടിക്കാൻ ..ആ കൂടെപ്പോയവമ്മാരെ തൂക്കി എടുത്ത് കൊണ്ട് പോയി ചോദിക്കേണ്ട പോലെ ചോദിച്ചാൽ എല്ലാം അറിയും ..പിന്നേ എല്ലായിടത്തും cctv ഒക്കെ ഇല്ലേ ..
അവിടെ പോയി എന്തിന് മരിക്കണം.... ഇത് ലഹരി തന്നെ..... അതിന് സപ്പോർട് ചെയ്യാഞ്ഞതിന് അതിനെ കൊന്നുകളഞ്ഞു..... സത്യം പുറത്ത് കൊണ്ട് വരണം ആ കുടുംബത്തിന് നീതി കിട്ടണം....... ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്..... മറ്റ് കുട്ടികൾ ഇത് മനസിലാക്കുക... എന്തും ചെയ്യാൻ മടിക്കാത്ത ദുഷ്ടന്മാർ ആണ് കൂടെ ഉള്ളത് എന്ന്.. സൂക്ഷിക്കുക
പ്രിയ..... സിഎം... സർ ഈ വാപ്പയുടെയും ഉമ്മയുടെയും ഏക പ്രതീ ക്ഷയാണ്.. ഈ.. പൊന്നുമോൻ അതിനെയാണ് ഇല്ലാതാക്കിയത്... പപ്ലീസ്... സർ അവര്ക് നീതി ഉറപ്പാക്കി കൊടുക്കണേ.... സർ...
This family looks very innocent & there needs to be someone powerful to take this case ahead & find the right connections to get justice for that poor innocent boy! 😢😢😢
Personally നമ്മക് അറിയുന്ന ഒരു വ്യക്തി ആണ് ജംഷി..ആത്മഹത്യ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഉള്ള ആളല്ല അവൻ. പെങ്ങൾ പറഞ്ഞ പോളർ വളരെ കൂൾ ആണ്. പൊയത് പോട്ടെ എന്ന് വെയ്ക്കുന്ന ആളാണ് ചെറുപ്പം മുതലേ നമ്മക് അറിയാം അവനെ.
കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകുന്നത് ഒട്ടും സുരക്ഷിതമല്ല ചിലപ്പോൾ ഏതെങ്കിലും കാര്യത്തിൽ മുൻപ് വഴക്കിട്ടതിന്റെയൊക്കെ വൈരാഗ്യം തീർക്കാൻ അവർ ഈ അവസരം ഉപയോഗിക്കും സംശയമില്ല ഇത് കൂട്ടുകാർ തന്നെ കൊന്നതാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ആ കൂട്ടുകരേ ചോദ്യം ചെയ്യുക.പബ്ലിക് കേരള ചാനൽ ഈ കേസ് നെ പറ്റി വന്നിരുന്നേൽ അവർ ഇടപെട്ടു കുറേ കുടി കാര്യങ്ങൾ പുറത്തു കൊണ്ടുവന്നേനെ. ഇന്നത്തെ കാലത്തു ആരേയും വിശ്വസിക്കാൻ പറ്റില്ല.
കൂടെ പോയവരെ full നന്നായി ചോദ്യം ചെയ്യേണ്ടി വരും....
അടിമുടി ദുരുഹത
Friends....
കൂട്ടുകാർ മോശമാണെങ്കിൽ ഒരുകാരണവശാലും അവരുടെ കൂടെ പോകരുത്
നയിക്കളെ പിടിച്ചു നാലെണ്ണം കൊടുത്ത എല്ലാം പറയും ,അതിനു നടെല്ലുള്ള പോലീസ് കാര് വേണം 😡😡😡
Avanmarayum ithupole kollanam
പണമില്ലാത്തവരുടെ വേദന ആർക്കും കേൾക്കണ്ട...അപ്രതീക്ഷിതമായി മകനെ നഷ്ട്ടപെട്ട ആ കുടുംബത്തിൻ്റെ അവസ്ഥ...
എന്ത് അവസ്ഥ, ജന്നത് പുൽകി എന്ന് കരുതും അവർ.
True 💯
അള്ളാഹുവേ ഈ മരണത്തിനു ഉത്തരവാതി ആരായാലും അതു തെളിയിച്ചു കൊടുക്കണേ ആ മാതാ പിതാ കൾക് ക്ഷമ നൽകട്ടെ ആമീൻ
ഡിറ്റക്ടീവ് ആണോ അദ്ദേഹം 🤔?
🤲🤲🤲
@@FeedInc. Yes 👍🏻
He is everything 😍
@@sukumarakkurupp
എന്നാല് കൊലപാതകം തടഞ്ഞാൽ മതിയായിരുന്നു,
ആമീൻ ആമീൻ ആമീൻ 🤲
മയക്ക് മരുന്ന് കടത്താൻ പോയതാണ്, കാറിൽ വച്ചായിരിക്കാം ജംഷാദ് വിവരം അറിഞ്ഞത്, അതാവാം അവൻ കാറിൽ നിന്നും ഇറങ്ങി എന്ന് പറയുന്നത്, വിവരം പുറത്താകുമെന്ന് ഭയന്നു ആ പാവത്തിനെ കൊന്നുകളഞ്ഞതാണ് , സുഹൃത്തുക്കളെന്നു പറയുന്ന ചെറ്റകളെ ചോദ്യം ചെയ്യാൻ മറ്റെന്തെങ്കിലും വകുപ്പുണ്ടോ എന്ന് അന്വേഷിക്കണം, അല്ലെങ്കിൽ നരേന്ദ്ര മോഡി ക്ക് ഒരു പരാതി അയക്കു
Absolutely correct
മയക്കുമരുന്ന് കേസിൽ പോലീസ് പിടിച്ചവൻ പിന്നെ ബാംഗ്ലൂർ കാണാൻ പോയതാകും...
Modi ko comedy parayalle
Yes,what Mr,tiger says seems logic
@@jahanashirin7527 allenki ninte vappakk ayak pulliyalle kodathi 😂
റബ്ബേ തെറ്റുകൾ പൊറുത്തു കൊടുക്കല്ലാഹ് ആഹിരം വെളിച്ചമാക്കണേ അല്ലാഹ് കുടുംബങ്ങൾക് ക്ഷമ നൽകണേ റബ്ബേ
കൂട്ടത്തിൽ ഉള്ളവന്മാർ അറിയാതെ
ഒന്നും സംഭവിക്കില്ല 🤔
ഹൈകോടതിയിൽ
കേസ് ഫയൽ ചെയ്യണം 👍
Crct
Agree 💯
😶
Ndina ചേട്ടാ കോടതിയില്‍ പോയിട്ട് നമ്മുടെ നാട്ടിലെ നിയമം പുച്ഛം anippo 😢😢😢😢😢😢
ശരിയാണ്
അള്ളാഹുവേ.. കുട്ടുകാരെ വിശ്വസിച്ചു കൂടെ പോയിട്ട്.... ഈ മോൻ നഷ്ട്ട പെട്ട വേദന എങ്ങനെ സഹിക്കും.ഈ മരണത്തിന്റെ ഉത്തരവാദി ആരായാലും അത് തെളിച്ചു കൊടുക്കണേ.. 🤲🏻.നാഥാ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ..🤲🏻🤲🏻
കൂട്ടുകാർ ചതിക്കും
കേരള പോലീസ് ഈ കുടുബം ത്തിന്
നീ തി ഉറപ്പ് വരു ത്തണം 😥😥😥😥👍😳😳🙆♂️😳
They are not at all doing anything for local cases of common people, then how can we expect help from them for case happened in Karnataka ?
പ്രായമാകുന്ന അച്ഛന്റെയും അമ്മയുടെയും തണൽ ആണ് വീണു പോയത് 😔
ദൈവമെ ഇവർക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണേ 😔😔
😪
😭
Yes
ലഹരി ഉപയോഗിക്കുന്ന കുട്ടുകാരിൽ നിന്ന് അകലം പാലിക്കുക ന്യൂജൻ പിള്ളേർ 🥵
Athe
Right ...
തമ്പുരാനേ
എത്രയും വേഗം ഈ ചേട്ടന്റെ ആത്മാവിന് ശാന്തി കിട്ടണേ..
അച്ഛാ നീതികിട്ടും വരെ പോരാടുക...
കൂടെ പോയ കൂട്ടുകാരെന്ന ആ പരനാറികളെ ശരിക്കും ഒന്നും കുടഞ്ഞാൽ എല്ലാ സത്യവും പുറത്തുവരും...
ജീവിതത്തേക്കുറിച്ച് എന്തു ആശകളും പ്രതീക്ഷകളും ഉണ്ടായിരുന്നു ആ പാവത്തിന് 😥
അച്ഛാ ധൈര്യമായി മുന്നോട്ടു പോകു..
തളരരുത്..
ഈ കേസ് പബ്ലിക് കേരള ഏറ്റെടുക്കണം പ്ലീസ് 🙏🏻🙏🏻🙏🏻കാദർ ക്കക്ക് കഴിയും ഇത് തെളീക്കാൻ
തെളിയിക്കാൻ കഴിഞ്ഞിട്ടും എന്ത് പ്രയോജനം റിഫ യുടെ കാര്യം തന്നെ നോക്കൂ ഒന്നും ചെയ്യാൻ പറ്റിയില്ല
Avark padachon kodukum
Ath shariya
👍
💯
എത്രയും പെട്ടെന്ന് ആ പ്രതികളെ പിടിക്കാൻ കഴിയട്ടെ.. പാവം ആ കുടുംബം.. അനാഥ മായി..
ഒരുപാട് സ്വപ്നങ്ങളുംമായി ഗൾഫിൽ കഷ്ടപ്പെട്ട് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയുന്നതിന്ന് മുൻപ്. അവനോടും വീട്ടുകാരോടും ഈ ചതി ചെയ്തവർ നരകിച്ചു നരകിച്ചു ചാവട്ടെ
Pip! Uuuppppppppuppppppppppppa
Ameeeen
ആമീൻ
Ameen😭😭😭
അത് ഉറപ്പാണ് അവർ അനുഭവിക്കും..
കൊറേ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവൻ യാത്രയായി.ഇത് ചെയ്തവർ ആരായാലും ജീവിതകാലം മുഴുവൻ സമാധാനം കിട്ടാതെ നരഗിച്ച് ചാ വും.
എന്താ ഈ മനുഷ്യൻമാരോക്കെ ഇങ്ങനെ
സത്യം
O പിന്നെ നീയാര, ദുർവാസാവ് മഹർഷി യോ ശപിക്കാൻ.
@@FeedInc. shapikkan maharshi aavanam ennonnum illa ketto🥴🥴
അത് തന്നെ
പണം കണ്ട് കൂടെ കൂടുന്ന കൂട്ടുകാരെ മാറ്റി നിർത്തുക.
നീതി കിട്ടാൻ ഏതറ്റം വരെയും പോകുക വെറുതെ വിടരുത്.. നാറികൾ പുറം ലോകം കാണരുത്..
നമ്മുടെ നാട്ടിൽ അല്ലെ, പണം ഇല്ലാത്തവർക്ക് നമ്മുടെ നാട്ടിൽ എന്ത് വില
Cuructan
ഞാനും ഒരു ഉമ്മ ആവാൻ പോവാണ് ഇത് എല്ലാം കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സിന് എന്തോ വല്ലാത്ത വിഷമം 😭😭😭 പടച്ചോൻ ആ മാതാ പിതാക്കൾക്ക് ക്ഷമയും സമാധാനം കൊടുക്കട്ടെ 🤲🤲🤲 എന്താ റബ്ബേ ഇതെല്ലാം കേൾക്കുമ്പോൾ...... 😭😭😭
ഇതൊക്കെ കേട്ട് കാണിക്കുന്നത് ആൺകുട്ടി ആണേൽ വളരെ സ്ട്രിട് ആയി ഒന്നും വളർത്തരുത് അത്യാവശ്യം ഫ്രീഡം കൊടുക്കണം അല്ലേൽ ആളു വലുതായാൽ ഒന്നും നേരിടാൻ കഴിയാത്ത പാൽകുപ്പി ആയി പോകും ആണ് കുട്ടി ആണ് പലതും ജീവിതത്തിൽ നേരിടാൻ ഉള്ള ആളാണ് അവരെ കൂട്ടിൽ ഇട്ടു വളർത്തരുത് വലുതായാൽ എത്ര ശ്രമിച്ചാലും ഒരു കാര്യവും ഉണ്ടാവില്ല വരാൻ ഉള്ളത് എങ്ങനെ ആണേലും വരും
. god bless നല്ല ഒരു കുഞ്ഞിനെ പടച്ചോൻ തരട്ടെ 👍
Rahim sha ഉമ്മ ആകാൻ പോകുക ആണോ, അൽഹംദുളില്ല അൽഭുതം തന്നെ.
thupole panna kottukarude koode vidathe irunnal mathi nammalude kuttikal kottukoodunna kuttikal arukayenenn nammal avar ariyadhe thiriki panna koottukett anenkil makkale avaril ninn akuttuvann vendath
@@FeedInc. അത് ഭർത്താവിന്റെ name ആയിരിക്കും ഇട്ടത്
@@പന്തംകുമാർ
🤣🤣🤣
ഒന്നും പറയാൻ ഇല്ല അവന്മാരെ എടുത്ത് കുടഞ്ഞാൽ സത്യം പുറത്ത് വരും... ഇത് ഒരിക്കലും ആത്മഹത്യ അല്ല 100% തീർച്ച...
അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ പൊന്നുമോന് നീതി കിട്ടണേ.
കൂടെ പോയവർക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ നല്ല ഒരു ചെക്കൻ , ആ മാതാപിതാക്കൾക് ക്ഷമ കൊടുക്കല്ലാഹ്
ആഹ്, നല്ല ചെക്കന്മാരെ നോട്ടം ഒണ്ടോ.
Ameen
മാതാപിതാക്കൾക്ക് ക്ഷമ നൽകണേ നാഥാ... ഈ കേസ് തെളിയിക്കനേ 🤲🤲Aameeen
ആമീൻ
Ameen
ആമീൻ,,, 😰
ആമീൻ
Aameen
പടച്ചവനെ ആ മോന് നീതി കിട്ടെട്ടെ
Aameen
ഇതിൽ കൂടുതൽ അന്വേഷിക്കാൻ ഒന്നുമില്ല. അവന്റെ കൂടെയുള്ളവർ തന്നെയാണ് പിന്നിൽ. അവൻമാർ മയക്കുമരുന്ന് കടത്തിലെ കണ്ണികൾ ആയിരിക്കും. അതവൻ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം വാഹനത്തിൽ നിന്നും ഇറങ്ങി പോയത്. ചിലപ്പോൾ അവർ തമ്മിൽ വാഗ്വാദങ്ങൾ നടന്നിട്ടുണ്ടാവും. ജംഷാദ് പുറത്ത് പോയി കാര്യങ്ങൾ പുറത്തായാൽ ഇവൻമാരുടെ ഇമേജിനെയും ലഹരി കടത്തിനെയും മോശമായി ബാധിക്കും എന്ന് മനസ്സിലാക്കി അവനെ അങ്ങ് വക വരുത്തി... ഒരുപാട് യുവാക്കൾ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ കണ്ണികളായിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും നല്ല പോലെ മയക്കുമരുന്ന് കേരളത്തിൽ എത്തി ചേരുന്നുണ്ട്. പെട്ടെന്ന് പണം ഉണ്ടാക്കാൻ ഇന്നത്തെ യുവതലമുറ ഇതിന്റെ പുറകിലുള്ള അപകടാവസ്ഥ മനസ്സിലാക്കാതെ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുന്നു. പുറത്തുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയത്തിൽ ബന്ധമുള്ളവർ തന്നെ ഇത്തരം ഇടപാടുകളുടെ പുറകിൽ കാണും.
ഞാനറിയുന്ന എന്റെ നാട്ടുകാർ.നല്ല ചെറുപ്പക്കാരൻ. പാവങ്ങളാണ്. ക്ഷമ കൊടുക്കണേ അല്ലാഹ്
പേടിയാവുന്നു കേട്ടിട്ട് 😢😢😢😢
ഫ്രണ്ട്‌സ് എന്താണ് ഇങ്ങനൊക്കെ... എല്ലാരും ശ്രെദ്ധിക്കണേ... വീട്ടുകാർ എങ്ങിനെ സഹിക്കും. 😢😢😢😢
ആമീൻ
ഇതിനെ ക്കുറിച്ച് എന്തെങ്കിലും പുതിയത് അറിയാവോ
ഇപ്പോ കേസ് എന്തായി
ദൈവമേ ഒരു മാതാപിതാക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ 🙏🙏
പോലീസ് നീതിപൂർവ്വകമായ അന്വേഷണം നടത്തണം
ഒരാളെയും വിശ്വസിക്കരുത് 😢ദുരൂഹത നീക്കി ആകുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ്
Aameen aameen yaa rabbal aalameen
Pl hu hu hu by hu
@@hajarabiaaju3367❤❤❤ Dr
Hh
@@hajarabiaaju3367 l
യാ റബ്ബേ ഈ മാതാപിതാക്കൾക് നിതി കൊടുക്കണേ 🤲 ഈ പാവം ചെറുപ്പക്കാരനെ ഇല്ലാതാക്കിയ ആ സുഹൃത്തുക്കൾ നിങ്ങൾക് എങ്ങനെ മനസ് വന്നു 😢😢😢
ഒരു തുമ്പു പോലുമില്ലാതെ നമ്മുടെ കേരള പോലീസ് തെളിയിച്ച കേസിലെ അത്രയേറെ കഴിവുള്ളതാണ് കേരള പോലീസ്
Enthan undayath..?
ഒരു തുമ്പ് പോലും കണ്ട് പിടിച്ചില്ല കേരള പോലീസ് എന്നാണോ പറഞ്ഞത്
ആമീൻ... ആമീൻ. യാ റബ്ബുൽ ആലമീൻ....
ഈ പിതാവിന് എല്ലാം സഹിക്കാനും... അവസാനം വരെ മോന്റെ മരണ കാരണം അറിയാനുമുള്ള ക്ഷമയും ഇപ്പോഴുള്ള ഈ ധൈര്യവും നീ കൊടുക്കണേ നാഥാ....
ആദ്യത്തെ രണ്ട് വരിയിൽ ഉളളവർ ആരാണ്,
ഒന്നുകിൽ മലയാളം എഴുതാം, ഇതെന്ത് എല്ലാം കൂടി മിക്സ്. കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകണ്ടെ
Aameen
പടച്ചോനെ നല്ലൊരു മോൻ..അവൻ്റെ കബർ ജീവിതം ഹൈരാക്കന്നെ ആല്ലഹ്. കുടുംബത്തിന് ക്ഷമയും സഹനവും നല്ഗന്നെ
A ameen
Ameen
Aameen
Aameen
ആമീൻ
കൂടെ പോയവരെ ഒന്ന് നന്നായി ചോദ്യം ചെയ്യണം. ആ കുടുംബത്തിന് നീതി കിട്ടണം 😢
ഒപ്പം പോയവരെ പിടിച്ചു കുനിച്ചു നിർത്തി 4 കൊടുത്താൽ ഇതിനൊരു തീരുമാനം ആകും എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്
Correct.
Correct 👍
ഉറപ്പ് ചോദിച്ചു ആ കള്ളന്മാർ
തീർച്ചയായും
💪💪💪
അഫ്‌സല്‍ ന് പിടിച്ചു നാലു കൊടുത്താല്‍ കുറെ ഒകെ സത്യം പുറത്തു വരും
ഇവരെ 3 പേരെയും നല്ലത് പോലെ
ചോത്യം ചെയ്താൽ സത്യം പുറത്ത്
വരും തീർച്ചയായും പോലീസ് ഇത്
നല്ലത് പോലെ അന്നെഷിക്കണം 😢😢😢😢🙆♂️🙆♂️😳😳😳
👍
ഏത് വിവരം ഉള്ളവനും ഇതൊക്കെ കേട്ടാൽ മനസിലാവും suicide അല്ല എന്ന്
athe
Yas
Athe
Athe , ethu karuthi kootiya sabavamane pavvam padachone aa kudubathinu samadhanam kodukkattte. Ethinte kuttavalikale pidikkapedatte.
💯💯
നീതി കിട്ടണം ആ സഹോദരന്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദ്യം അവർ അവന്റെ ഫോൺ നശിപ്പിച്ചു പിന്നീട് കൊന്നു 😡
അല്ലാഹുവേ ആകൂറ്റം ചെയ്ത കാപാലിക രെ പിടികൂടാൻ സഹായിക്കണേ ആ പാവം ഉമ്മയും ഉപ്പും അവരുടെ സങ്കടം കാണണം അല്ലാഹ്
Yes
ഒപ്പം പോയവർക്ക് ഇതിൽ പങ്കുണ്ടെന്ന് ഈ video കണ്ടാൽ മനസ്സിലാകും
മൊത്തത്തിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നു..കൂടെ പോയവരെ തൂക്കി എടുത്തു വേണ്ട രീതിയിൽ ഒളി സങ്കേതത്തിൽ വെച്ച് ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും...
ഏതറ്റം വരെ പോയാലും കുറ്റക്കാരെ കണ്ടെത്തണം ഇവരുടെ കുടുംബത്തിന് നിതി ലഭിക്കണം മകന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ
പുത്ര ദുഃഖം മഹാ ദുഃഖം എന്നല്ലെ... രാമൻ്റെ വേർപാട് താങ്ങാൻ ആകാതെ ഹൃദയം പൊട്ടി മരിച്ച ദശരഥൻ്റെ നാടാണ്... മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചാൽ ആ ദുഃഖം കാരണം ഒരു ദിവസം പോലും സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല.. ഈ മാതാപിതാക്കൾകും സഹോദരങ്ങൾക്കും ആ വേദന സഹിക്കാൻ ഉള്ള കരുത്ത് ഗുരുവായൂരപ്പൻ നൽകട്ടെ..
അതെ
💯💯
My daughter suicide because of some Muslim boyfriends
@@ushamohanan5684സത്യമാണോ സിസ്റ്റർ
കൂടെ ഉള്ള കൂട്ടുകാരിൽ ഒരുവൻ മയക്കുമരുന്നു കച്ചോടക്കാരൻ ആയതു കൊണ്ട് ഒരുപക്ഷെ അതു മുഖേന എന്തെങ്കിലും കുഴപ്പം ഉണ്ടായിക്കാണുമോ,അതല്ലെങ്കിൽ ഇവൻ വല്ല ഇടപാടിലും പൈസയോ മറ്റൊ കൊടുക്കാൻ ഉണ്ടായിട്ടു കൂടെയുള്ള കൂട്ടുകാർ അവനെ അവിടെ കൊണ്ട് പോയി കുടുക്കിയതാണെങ്കിലോ..
ദൈവമേ എന്ത് പറ്റിയോ ആ പയ്യന് ദൈവമേ മാതാപിതാക്കൾ എങ്ങനെ സഹിക്കും 😥ആൺകുഞ്ഞുങ്ങൾ ഇനിയെങ്കിലും മാതാപിതാക്കളുടെ വേദന മനസ്സിലാക്കു നിങ്ങളുടേമേൽ ഒരുപാട് പ്രതീക്ഷവെച്ചാണ് അവർ ജീവിക്കുന്നത്
പാവം പെങ്ങള് കുട്ടി 😓😓
മരണ പെട്ടവൻ്റെ ബന്ധുക്കൾ
'മരണത്തിൽ കൂടെ ഉണ്ടായിരുന്ന
ആ കൂട്ടുകരെ
സ്വകാര്യ സംഭാഷണത്തിന്
കൂടി കൊണ്ട് പോയി ഒന്ന് തടവിയാൽ
സത്യമങ്ങ് പുറത്ത് വരും
ലഹരി കടത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാവും , അതിനു വിസ്സമ്മതിച്ചപ്പോൾ കൊന്നുതള്ളി , കൂട്ടുകാർ കൊല കാരന്മാരായപ്പോൾ , എന്തിനീ ചതി ? നാളെ ഈ ചെയ്തവന്റെയും അവസ്ഥ ഇതുതന്നെയാണ് , മറക്കണ്ട 👍👍👍👍👍
Allekil marakamaya lahari upayogikkan nalki konnathakum.koodeyathra pokunnavare jamsheed marachu vachathil ninnum entho durudesham jamsheedinumund.Aa phone trace cheythal phone poypoyennath sathyamano ennu manasilakkam .Railwayile locopilotumar enganathe apakadamundayal report cheyyarund ,trackil nilkunnaorale ratriyilum trainninte velichathil kananakum.
സത്യം.
മരിച്ചത് സ്ത്രീ അല്ലാത്തത് കൊണ്ട് ഒരു ചാനലും ഏറ്റെടുത്ത് ചർച്ച ആകുന്നില്ല
💯💯
Yes
Yess athan
ഫോൺ കട്ട് ചെയ്യുമ്പോൾ പ്രതികൾ... എന്താണ് പറയേണ്ടത് എന്നു മെനയുക ആയിരിക്കും
പാവം പയ്യൻ, കുടുംബത്തിന് വേണ്ടി എത്ര കഷ്ടപ്പെട്ടവൻ ആയിരുന്നു 😭😭 ഉപ്പാ, ഡ്രഗ്സ് carriers ഉൾപ്പെട്ട കൊണ്ട് കേന്ദ്ര സർക്കാരിൽ ബന്ധപെടൂ.. സുരേഷ് ഗോപിയെ കണ്ടൂ സംസാരിക്കൂ, തീർച്ചയായും അദ്ദേഹം ഇതിൽ ഇടപെടും, കർണാടക യില് സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് പറ്റും... ദയവ് ചെയ്തു രാഷ്ട്രീയം നോക്കി അതു ചെയ്യാതെ ഇരിക്കരുത്.. അവനു നീതി കിട്ടട്ടെ 🙏🙏🙏🙏
👍🏻
പക്ഷെ സിസ്റ്റർ കേന്ദ്ര സർക്കാരിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷ ഇല്ലല്ലോ
Kittayirikkum
Exactly, not the time for Politics! Plz knock on the doors of Politicians & try to get justice at the earliest! May God help this family get justice! Amen! 🙏🙏🙏
Good opinion
എന്റെ ഒരു കാഴ്ചപ്പാടിൽ സുഹൃത്തുക്കള്‍ എല്ലാം കൂടി ഈ പയ്യനെ ടൂർ പോകാൻ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു വിശ്വസിപ്പിക്കുന്നു അതിനുശേഷം അവർ നാലുപേരും കൂടി ബാംഗ്ലൂരിൽ എത്തുന്നു ബാംഗ്ലൂരിൽ എത്തിയ ശേഷമാണ് ഈ പയ്യൻ മനസ്സിലാക്കുന്നത് സുഹൃത്തുക്കൾ ടൂർ വന്നതല്ല അവരുടെ ലക്ഷ്യം മയക്കുമരുന്ന് കടത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് അതിനെ സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായി ആ പയ്യൻ വാപ്പയുടെ അടുത്ത് വിളിച്ചുപറയുന്നു ഞാൻ ട്രെയിനിൽ തിരികെ വരുന്നു എന്ന് വാപ്പയെ വിളിച്ചു പറഞ്ഞശേഷം ട്രെയിനിലെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ഈ പയ്യനെ മറ്റുള്ളവർ പിന്തുടർന്ന് എത്തി പിടികൂടുന്നു കാരണം ഇവരുടെ മയക്കുമരുന്ന് ബിസിനസും മയക്കുമരുന്നും ആയുള്ള ബന്ധവും നാട്ടിൽ അറിയും എന്ന് ഈ കൂട്ടയുള്ളവർ ഭയക്കുന്നു അതിനുശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി കൊണ്ടുവരുന്ന ഈ പയ്യനെ കാറിൽ വച്ചോ അല്ലെങ്കിൽ ആ പരിസരത്ത് വച്ചു മർദ്ദിച്ചു അവശനാക്കി ഇവർ കൊലപ്പെടുത്തുന്നു അതിനുശേഷം ഈ പയ്യനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചത് ആകാനാണ് 90% വും സാധ്യത സാധ്യത... ആ പയ്യന്റെ ഉമ്മയുടെയും ഉപ്പയുടെയും സഹോദരിയുടെയും കണ്ണുനീരിന് ഒരു ഫലം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു🙏🏼
Bapa yude manasil entho oru thonnal undatirunnu ennu thonunnu. Palathavana makane vilikkan sramichu,..apakadam pattiyathu appol arinchittu polum illa.
Pavam , makanil pratheesha arppichu jeevikkunna Bapayum ummayum.
Daivame..a bapaykku Shakthi kodukkane.
വധ ശിക്ഷ എത്രയും വേഗം കൊണ്ടുവരാൻ വേണ്ടി നല്ലവരായ ജനങ്ങൾ സമരം ചെയ്യണം
Smuggle ചെയ്യാൻ പോയി. ജംഷിദ് തടഞ്ഞു. കൂടെ ഉള്ളവർ അവനെ ഒതുക്കി. അത് suiced ആക്കി. കൂടെ ഉള്ളവരെ പൊക്കണം എല്ലാത്തിനേം. നല്ല കുത്ത് കൊട്ത്ത് പറയിപ്പിക്കണം. പടച്ചോൻ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കട്ടെ🤲🏼അവനെ വിശാലമാകട്ടെ, ameen.
സിഎം ഇടപെടണം നീതി ഉറപ്പാക്കണം ഈ കാലത്തു സുഹൃത്തു കളെ ഒരു കാരണ വശാലും വിശ്ശൂസ്സിക്കരുത്
Suicide ചെയ്യാൻ കർണാടക വരെ പോവോ 🤔
Friends ആണ് problem 💯
ഞാൻ ഒരു പ്രവാസിയാ. ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാൾക്ക് 2വർഷം കൊണ്ട് ഇത്രയും വീട് പണി തീർക്കാൻ കഴിയില്ല. എന്തേലും മോശമായ രീതിയിൽ ആണോ??
ഇവരിൽ ഉള്ളവരെ ചോദ്യം ചെയ്യണം കുടുംബത്തിന് നിതി ലഭിക്കണം
കൂടെ പോയ ചെറ്റഗളോട് തന്നെ ചോദിക്ക്..അവരെ കുടുംബത്തിൽ ഉള്ളവരോട് സത്യം പറയാൻ പറയൂ...
എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠംമാകട്ടേ.... അവരുടെ അവസ്ഥ ലോകത്താർക്കും വരാതിരിക്കട്ടെ... 🙏🙏
ആൺകുട്ടികൾ പല കാര്യങ്ങളും വീട്ടുകാരിൽ നിന്നും മറച്ചു വെക്കും. അവൻ ഫോൺ നഷ്ടപെട്ട കാര്യം പറഞ്ഞപ്പോഴെങ്കിലും അവൻ്റെ പിതാവിനോട് കാര്യങ്ങൽ പറയാമായിരുന്നു.
പാവം
ആത്മഹത്യ എങ്ങനെ ആവാൻ ആണിത്. ഒരാളും തലക്ക് സ്വയം അടിക്കൂലല്ലോ
കൂട്ടുകെട്ട് പരമപ്രധാനം നമ്മുടെ ലൈഫിൽ. നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുക. തെറ്റും ശെരിയും തിരിച്ചറിയുക. അവനവനിൽ എല്ലാ കാര്യത്തിനും കണ്ട്രോൾ ഉണ്ടാവുക ✨️
പാവം ചേട്ടൻ 🥺
ഒരു അപകടവും അവിടെ സംഭവിച്ചതല്ല കൂടെ പോയവരെ പിടിച്ചു ചോദ്യം ചെയ്യണം ആ പൊന്നു മോനെ അവർ കൈ കൊണ്ട് കൊന്നതാണ് കൊന്നവർക്ക് ശിക്ഷ കൊടുക്കണം കൊടുക്കണം അവരെ തൂക്കിക്കൊല്ലണം ഒരിക്കലും വിട്ടു പോകരുത്
അത് എങ്ങിനെയായാലും തെളിയിക്കണം Plz 🙏🏻🙏🏻🙏🏻
മയക്കുമരുന്ന് ഇടപാട് ഉള്ളവരുമായി കൂട്ടു കൂടുമ്പോള്‍ വളരെ വളരെ ജാഗരൂകരാവണം. ഇതില്‍ എന്തൊക്കെയോ പ്രശ്നങ്ങ ള്‍ ഒളിഞ്ഞു കിടക്കുന്നു. സാമ്പത്തികം, കുടുംബപരം , business ഇടപാട് തുടങ്ങിയവ , കൊലപാതകത്തിന് കാരണം ആവാം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ എല്ലാം പുറത്ത് വരും. ഒരിക്കലും ആത്മഹത്യ അല്ല.
മയക്കുമരുന്ന് ലോബി യുടെ മറ്റൊരു ഇര. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണം.
പാവം.. അല്ലാഹ്.. നമ്മുടെ മക്കളെ കൂട്ടുകെട്ട് nannakkanee
Aameen
Ameen
ഒപ്പം പോയ സുഹൃത് എന്ന് പറയുന്നവരെ കേരള പോലീസിന് അവരെ പോലീസിന്റെ രീതിയിൽ ഒന്ന് ചോദ്യം ചെയ്തുകൂടെ
കേരള.. പോലീസ് അന്വേഷിക്കട്ടെ...
റബേ ആ പൊന്നു മോന്റെ മരണത്തിന് പിന്നിൽ ആരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ എത്തിക്കണേ🤲
അവന്റ കൂട്ടുകാരെ ചോദ്യം ചെയ്താൽ കൃത്യമായി വിവരം ലഭിക്കും
അതേ
Ss
കൂട്ട് കാർ എന്ന് പറയുന്നവന്മാർ പണം കൊടുത്തു ഒതുക്കി കാണും.. എല്ലാം.. അല്ലെങ്കിൽ മുകളിൽ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ടാവും.. ഒന്നര വർഷം ആയ കേസ്(ഭാര്യയെ കൊന്ന് വീട്ടു മുറ്റത്തു കുഴിച്ചിട്ട ഭർത്താവ്,))ഈയിടെ അല്ലെ പോലീസ് തെളിയിച്ച ത്..
പോലീസ് അവരുടെ കടമ തീർത്തു ട്രയിൻ തട്ടി മരിച്ചു പോലും ..നല്ല അന്ന്വേഷണം ഇപ്പോ എന്തൊക്കെ സംവിധാനമുണ്ട് കണ്ടുപിടിക്കാൻ ..ആ കൂടെപ്പോയവമ്മാരെ തൂക്കി എടുത്ത് കൊണ്ട് പോയി ചോദിക്കേണ്ട പോലെ ചോദിച്ചാൽ എല്ലാം അറിയും ..പിന്നേ എല്ലായിടത്തും cctv ഒക്കെ ഇല്ലേ ..
പണം ഉള്ള ആളുകളുടെ പയ്യൻ മാർ ആണ് പ്രതി എങ്കിൽ കേസ് പണം കൊടുത്തു ഒതുക്കും ഉറപ്പാണ്
Kadhar karippodi eee news etadukkanam☺😢
💯
💯
എന്തിന് അവന്റ ചാനലിൽ rich kuttano 😂
Ys
ഈശ്വരാ ആ ഉമ്മാക്കും ഉപ്പാക്കും നീതിലഭിക്കട്ടെ
അവിടെ പോയി എന്തിന് മരിക്കണം.... ഇത് ലഹരി തന്നെ..... അതിന് സപ്പോർട് ചെയ്യാഞ്ഞതിന് അതിനെ കൊന്നുകളഞ്ഞു..... സത്യം പുറത്ത് കൊണ്ട് വരണം ആ കുടുംബത്തിന് നീതി കിട്ടണം....... ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്..... മറ്റ് കുട്ടികൾ ഇത് മനസിലാക്കുക... എന്തും ചെയ്യാൻ മടിക്കാത്ത ദുഷ്ടന്മാർ ആണ് കൂടെ ഉള്ളത് എന്ന്.. സൂക്ഷിക്കുക
പ്രിയ..... സിഎം... സർ
ഈ വാപ്പയുടെയും ഉമ്മയുടെയും ഏക പ്രതീ ക്ഷയാണ്.. ഈ.. പൊന്നുമോൻ അതിനെയാണ് ഇല്ലാതാക്കിയത്... പപ്ലീസ്... സർ അവര്ക് നീതി ഉറപ്പാക്കി കൊടുക്കണേ.... സർ...
Why didn't the relatives insist on a second post mortem in Kerala? Why isn't telephone calls and location of friends verified?
This family looks very innocent & there needs to be someone powerful to take this case ahead & find the right connections to get justice for that poor innocent boy! 😢😢😢
കൊലപാതകം ആണെങ്കിൽ എന്തിന് കാത്തു നിൽക്കണം
കൃഷ്ണ പ്രിയ യുടെ അച്ഛനെ അറിയില്ലേ.... The great Father ❤❤❤❤❤❤
Entha sambavam
Kadhar karipodi sire ariyikoo help chodikoo
കൂട്ടു കാരേ പിക് വിട്..എന്തിനാ പേടി...പോയപ്പോൾ വിട്ട പിക് ഒന്നും ഇല്ലെ...
ലഹരി വിൽപ്പനക്ക് അവനെ നിർബദ്ധിച്ചിട്ടുണ്ടാവും സമ്മതിക്കാത്തതാണോ ?
മുഖ്യമന്ത്രിക്ക് കർണാടക മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയും
Yes, political influence is a must to get justice these days!
അത്
മുഖ്യൻ ചെയ്യണ്ടേ
സത്യം പുറത്ത് വരട്ടെ 🤲🤲കൊണ്ട് പോയവർ തന്നെ ആണ് ഉത്തരം പറയണ്ടദ്
അതേ
Personally നമ്മക് അറിയുന്ന ഒരു വ്യക്തി ആണ് ജംഷി..ആത്മഹത്യ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഉള്ള ആളല്ല അവൻ. പെങ്ങൾ പറഞ്ഞ പോളർ വളരെ കൂൾ ആണ്. പൊയത് പോട്ടെ എന്ന് വെയ്ക്കുന്ന ആളാണ് ചെറുപ്പം മുതലേ നമ്മക് അറിയാം അവനെ.
അപ്പോ നീയൊക്കെ കൂടിയാണ് അവനെ തേച്ചത് 🥴
Jamshinte veed evide ahn eath district
@@fathimathrasina62 kozhikode district
@@fathimathrasina62 koorachund vattachira
Ipo nthayi case
പാവം.. ഇവർക്കു നീതി കിട്ടണം.. ഇങ്ങനെ എത്ര കേസുകൾ...
തീർച്ചയായും സുഹൃത്തുകളയ് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും
ഇന്നത്തകാലത്ത് കൂട്ടുകാരുടെ കൂടെ ടൂർ വിടാതിരിക്കുക നമ്മുടെ മക്കൾ സുരക്ഷിതമായിരിക്കും 👍
NEVER TRUST FRIENDS OR RELATIVES WHO HAVE CRIMINAL RECORDS. SMUGGLING AND NARCOTICS ARE HUGE THREATS TO THE YOUTHS IN KERALA... ☝️☝️🇮🇳🇮🇳
ഓ നീയൊരു മിടുക്കൻ തന്നെ.
Gold smuggling from gulf too...
കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകുന്നത് ഒട്ടും സുരക്ഷിതമല്ല ചിലപ്പോൾ ഏതെങ്കിലും കാര്യത്തിൽ മുൻപ് വഴക്കിട്ടതിന്റെയൊക്കെ വൈരാഗ്യം തീർക്കാൻ അവർ ഈ അവസരം ഉപയോഗിക്കും സംശയമില്ല ഇത് കൂട്ടുകാർ തന്നെ കൊന്നതാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
😂😂😂
വാർത്ത കൊള്ളാം എങ്കിലും BGM ഇട്ട ബിസിനസ്സ് മൈൻഡ് ആരും കാണാതെ പോവരുത്
നീയാണോ ആ ഫെബിൻ
പോലീസി നോ കോടതിക്കോ വിട്ട് കൊടുക്കരുത് ആ മൂന്നെന്നതിനെയും അങ്ങ് കൊന്നേക്കു. പിതാവോ സഹോദരന്മാ രോ ആ കർമ്മം ചെയ്യണം
സത്യം തെളിയണം അള്ളാഹു അതിനുള്ള വഴി കാണിച്ച് കൊടുക്കും
ഇത് കൊലപാതകം ആണെന്ന് വളരെ വ്യക്തമാണ്..... 😖 എന്ത് സുഹൃത്തുക്കൾ ആടോ... ആ പാവത്തിനെ.. കൊന്നു കളഞ്ഞില്ലേ.....
Negative trip&negative track 😔😔🖤🖤🖤🖤🖤RIP✌🏻
എന്തിന്റെ പേരിലായാലും കൊണ്ടുപോയി കൊന്നുകളഞ്ഞല്ലോടാ....😒
ആ കൂട്ടുകരേ ചോദ്യം ചെയ്യുക.പബ്ലിക് കേരള ചാനൽ ഈ കേസ് നെ പറ്റി വന്നിരുന്നേൽ അവർ ഇടപെട്ടു കുറേ കുടി കാര്യങ്ങൾ പുറത്തു കൊണ്ടുവന്നേനെ. ഇന്നത്തെ കാലത്തു ആരേയും വിശ്വസിക്കാൻ പറ്റില്ല.