'റിഫയുടെ ശരീരം ജീർണിച്ചിരുന്നില്ല': മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ് | Mathrubhumi News| Rifa Mehnu

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 2,3 тис.

  • @sarfeenarafeeq9680
    @sarfeenarafeeq9680 2 роки тому +2969

    അൽഹംദുലില്ലാഹ് 🤲🏻 ഉപ്പന്റെ മകൾ ആയി പിറന്നതിൽ അഭിമാനിക്കുന്നു👧🏻💪🏻 എന്റെ ഉപ്പക്ക് ഇനിയും ഒരുപാട് കാലം ഇതുപോലെ സേവനങ്ങൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @sidhharthpm3042
    @sidhharthpm3042 2 роки тому +5229

    മനുഷ്യൻ എന്ന് വിളിക്കാൻ അർഹത പെട്ട ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @jishnuprabhu1
      @jishnuprabhu1 2 роки тому +63

      ദൈവം എന്ന് വിളിക്കാൻ അർഹത പെട്ട ആൾ. മനുഷ്യർ ഉപദ്രവിക്കാതെ ഇരിക്കട്ടെ

    • @sahelushihab3036
      @sahelushihab3036 2 роки тому +9

      Athey

    • @nova3283
      @nova3283 2 роки тому +6

      @@jishnuprabhu1 💯

    • @anshadpattambi
      @anshadpattambi 2 роки тому +5

      @@jishnuprabhu1 well said💯

    • @ismailbangod4824
      @ismailbangod4824 2 роки тому +5

      Aameen

  • @abobackerebrahim8603
    @abobackerebrahim8603 2 роки тому +2122

    കണ്ണ് നിറഞ്ഞു പോയി അദ്ദേഹം വാങ്ങുന്ന പ്രതിഫലം കേട്ടപ്പോൾ നിർബന്തിക്കുന്നവരിൽ നിന്നും വാങ്ങുന്നത് വീൽ ചെയറും വാട്ടർ ബെഡും അതും മറ്റൊരു സഹായത്തിന്നായി 😥😥

    • @selfieboy9634
      @selfieboy9634 2 роки тому +12

      Athe..njanum ippo ortheyullu bro👍👍

    • @rafeekparammalvlogs
      @rafeekparammalvlogs 2 роки тому +4

      👍

    • @sabir2107
      @sabir2107 2 роки тому +11

      Allahu ayissu nalgi anugrahikkatte, ameen ya rab

    • @koyakuttyk5840
      @koyakuttyk5840 2 роки тому +4

      വല്ലാത്ത മനസ്സ് 🌹

    • @dmantamp
      @dmantamp 2 роки тому +1

      👏👏👏👏

  • @thanvebro2132
    @thanvebro2132 2 роки тому +426

    നല്ല മനുഷ്യൻ പടച്ചതമ്പുരാൻ ആരോഗ്യവും തീർഗയുസ്സും നൽകട്ടെ ആമീൻ..

  • @amalgopal
    @amalgopal 2 роки тому +796

    Huge Respect

  • @kirankumar6171
    @kirankumar6171 2 роки тому +3231

    വളരെ നല്ല മനുഷ്യൻ.... ദൈവം ദീർഘായുസ് നൽകട്ടെ.... Reporter അവസാനം ചേർത്ത് പിടിച്ചത് ഒരുപാടു സന്തോഷം നൽകി 😊

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 роки тому +1797

    57വയസ്ൽ ഇങ്ങനെ ആരോഗ്യവരാനായി ഇരിക്കുന്നത് എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് തന്നെയാണ് എല്ലാവിധ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവും

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 роки тому +3216

    ചങ്കുറപ്പുണ്ടെങ്കിൽ ചെയ്യാനുള്ള നല്ലൊരു മനസ്സുണ്ടെങ്കിൽ ഏറ്റവും നല്ലൊരു സേവനമാണ് സഹോദരാ നന്ദി പ്രാർത്ഥന 🙏🙏💐💐🌹🌹

  • @mohamedasifa5314
    @mohamedasifa5314 2 роки тому +55

    മരിച്ച മയ്യത്തിന് പോലും കിടക്കുന്ന വടെ സമാധാനം ഇല്ല 😥😥ആർക്കും ഈ അവസ്ഥ വരുത്തല്ലേ അള്ളാ 🤲🤲🤲😭

  • @Changathikuttam12345
    @Changathikuttam12345 2 роки тому +166

    പാവം എത്രയോ കാലം ജീവിക്കേണ്ട കുട്ടിയായിരുന്നു. ഭൂമിയിൽ കൊതി തീരുവോളം ജീവിച്ച് മരിക്കാൻ ദൈവം ഇനിയും ഒരു ജന്മം ആ കൂട്ടിക്ക് കൊടുക്കട്ടെ . പ്രാർത്ഥിക്കാം.

  • @aami2425
    @aami2425 2 роки тому +2484

    Respect.... Sir...... താങ്കളെ നാട്ടുകാരും ബന്ധപ്പെട്ടവരും ആദരികെണ്ടിയിരിക്കുന്നു..... 👍🏻

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +4321

    അദ്ദേഹത്തിന്റെ നല്ല മനസിന് മുന്നിൽ 🙏എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കുടെയുണ്ടാകും. ബിഗ്സല്യൂട്ട് അസീസ്ക്കാ 🙏🙏

    • @amaljoy5336
      @amaljoy5336 2 роки тому +6

      🙏🙏🙏🙏🙏

    • @safamariyam6394
      @safamariyam6394 2 роки тому +6

      🙏🙏🙏

    • @alpineeagle9597
      @alpineeagle9597 2 роки тому +14

      ഒരു പണിയില്ലേ നിനക്കു, ഏത് വീഡിയോന്റെ താഴത്തും നിന്റെ കമന്റ്‌ ഉണ്ടാവും 🤣🤣

    • @najiyaabid3110
      @najiyaabid3110 2 роки тому +1

      @@alpineeagle9597 crct😁😁

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 2 роки тому +24

      @@alpineeagle9597 നിനക്ക് വേറെ പണിയില്ലേ 😂. ഇതും നോക്കി നിക്കാണോ 😂. അവരുടെ നെറ്റ് അവരുടെ മൊബൈൽ അവരുടെ സമയം.

  • @lionmark2609
    @lionmark2609 2 роки тому +1196

    ഇത്ര നല്ല മനസ്സ് ഉള്ള ആളെ നമ്മൾ സമൂഹത്തിന് മുന്നിൽ കാണിച് 👉🏻കൊടുകണം👈🏻 ❤️
    ബിഗ് സലൂട്ട്✍🏻

  • @latheefrose8893
    @latheefrose8893 2 роки тому +23

    പ്രിയപ്പെട്ട നമ്മുടെ സ്വന്തം അസീസ് ക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @najun3430
    @najun3430 2 роки тому +9

    ഇവരെ ഒക്കെ ആണ് നമ്മൾ കണ്ടറിഞ്ഞു സഹായിക്കേണ്ടതും പൊതു സമൂഹത്തിൽ ആദരവ് കൊടുക്കേണ്ടതും പരിഗണിക്കേണ്ടതും 🙌🏻

    • @888------
      @888------ 2 роки тому

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

  • @evlogforyou4529
    @evlogforyou4529 2 роки тому +746

    ഇത് പോലെ സേവന സന്നദ്ധരായ ഒരു പാട് മനുഷ്യർ ഉണ്ട്. തളർന്നിരിക്കുന്നവർക്ക് താങ്ങാവുന്ന സ്നേഹനിധികൾ ! പരിചയപ്പെടുത്തിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @KL09.KL52
    @KL09.KL52 2 роки тому +2249

    ഇതൊക്കെ കാണുമ്പോൾ ഉള്ള ആ കുടുംബത്തിന്റെ ഒരു അവസ്ഥ യാ അല്ലാഹ് മഗ്ഫിറത്തും റഹ്മത്തും നൽകണേ 🤲🤲

  • @guruji1110
    @guruji1110 2 роки тому +759

    ദൈവം ഇദ്ദേഹത്തിന് ഒരു പ്രതേക സ്ഥാനം കൊടുക്കട്ടെ .ഒരു വലിയ പുണ്യ കര്മ്മ ആണ് അദ്ദേഹ ചെയുന്നത് .🙏🙏🙏🙏

    • @shiyaschannel
      @shiyaschannel 2 роки тому +3

      57വയസായി. അത് വെച്ച് നോക്കുമ്പോൾ ഫുൾ ആരോഗ്യ വാൻ ആണ്. അത് തന്നെ ദൈവം നൽകിയ അനുഗ്രഹം 👌🏽👌🏽👌🏽

    • @shitgod109
      @shitgod109 2 роки тому

      മതം മാറിയിട്ട് അള്ളയെ വിളിച്ചാൽ മതി.. അല്ലേൽ ഹറാം ആണ്

  • @razirockz
    @razirockz 2 роки тому +1

    ആൽബം vlog cinema അഭിനയം ithllam ഒരു മുസ്‌ലിം മിന് parjhathano അല്ല ചോദിക്കട്ടെ ചോദിക്കട്ടെ musilimme എന്നിട്ട് കോഴി ആപ്പി ഇടും പോലെ വീണ്ടും വീണ്ടും ചെയ്യുന്നു നാണമുണ്ടോ കുറച്ചെങ്കിലും മനസ്സിൽ ഈമാൻ എന്ന സാധനം വേണം annya mathastharekalm kashttamanu ഇപ്പോലുള്ള musilim എല്ലാവരും ഇല്ല dheeniyayayai ജീവിക്കുന്ന കുറച്ച് പേര് ഉണ്ട് .....കഫിരയി ജീവിക്കുന്ന എല്ല മുസ്‌ലിം പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു

  • @sumeshts2985
    @sumeshts2985 2 роки тому +3

    ദേവാലയങ്ങളിൽ ദൈവത്തെ തേടി നടന്നും അനുഗ്രഹം കിട്ടാൻ വഴിപാടും നേർച്ചയും നടത്തി മടുത്തവർക്കും അറിവിലേക്കായി സമർപ്പിക്കുന്നു..ഇതുപോലുള്ള നന്മയുടെ മനസ്സുകൾക്കുള്ളിലാണ് ദൈവം ഉള്ളത്.... അത് എപ്പോഴും ഓർക്കുക ...

    • @888------
      @888------ 2 роки тому

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

  • @livechanallive4376
    @livechanallive4376 2 роки тому +129

    ഇത്രയും സേവന സന്നദ്ധനായ ഒരാളെ കുറിച്ച് ഇപ്പൊഴാണറിയുന്നത് നിങ്ങളൊരു വലിയ മനുഷ്യനാണ് നിങ്ങളെയോർത്ത് അഭിമാനിക്കുന്നു🙏🙏🥰

  • @sainabapp6177
    @sainabapp6177 2 роки тому +534

    ഈ സഹോദരന്റെ നന്മക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @abhijithsasidharan1625
    @abhijithsasidharan1625 2 роки тому +1503

    രണ്ടുമാസമായിട്ടും ബോഡി ജീർണിച്ചിട്ടില്ല എന്ന് പറയുമ്പോൾ തന്നെ ഇതിൽ എന്തോ ഒരു തെളിവ് ദൈവം കാത്തു വെച്ചിട്ടുണ്ട് എന്ന് കരുതാം

    • @farhanv6563
      @farhanv6563 2 роки тому +192

      ബോഡി എംബാം ചെയ്തിട്ടുണ്ട്.അതുകൊണ്ടാണ് ജീർണിക്കാതത്

    • @faseelap146
      @faseelap146 2 роки тому +16

      അങ്ങനെ തന്നെ ആവട്ടെ

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 2 роки тому +8

      @@farhanv6563 എംബം എന്താണ്.

    • @pathummaishaq123
      @pathummaishaq123 2 роки тому +6

      @@farhanv6563 അങ്ങനെ പറഞ്ഞാൽ എന്താണ്.

    • @MohamedAli-wp7bu
      @MohamedAli-wp7bu 2 роки тому +4

      @@farhanv6563 എംബാം ചെയ്യുക എന്നു parajal എന്താണ്

  • @user-yp3jx4fn7u
    @user-yp3jx4fn7u 2 роки тому +9

    റിഫയുടെ ഉമ്മാക്കും ഉപ്പാക്കും സഹിക്കാനുള്ള മനസ്സ് കൊടുക്കണേ അല്ലാഹ് 😪🤲🏻🤲🏻

  • @aryasuresh.
    @aryasuresh. 2 роки тому +15

    കണ്ണുനിറഞ്ഞുപോയി ആ വാക്കുകൾ കേട്ടപ്പോൾ നല്ല മനസ്സിന് ഒരായിരം നന്ദി 💪🏻💪🏻🙏🏻🙏🏻

  • @siyadparappurath7937
    @siyadparappurath7937 2 роки тому +43

    വളരെ നല്ല ഒരു പണ്യ കർമമാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സും ,ആരോഗ്യവും ദൈവം നൽകട്ടെ

  • @abdulhafees2026
    @abdulhafees2026 2 роки тому +837

    അദ്ദേഹത്തിന് ആരോഗ്യവും ആയുസും പടച്ചതാമ്പുരാൻ നീട്ടി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @YounusNattika
    @YounusNattika 2 роки тому +166

    *🤲🤲🤲ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും മനസ്സുറപ്പം പരീക്ഷണങ്ങൾ കുറഞ്ഞ സന്തുഷ്ടമായ ജീവിതം ഇക്കക്കും കുടുംബത്തിനും സൃഷ്ടാവ് പ്രധാനംചെയ്യട്ടെ🤲🤲🤲*

  • @pg7s
    @pg7s 2 роки тому +2

    എന്റേതടക്കം കുറഞ്ഞത് ഒരു ലക്ഷം ലൈക്ക് കിട്ടി,,,,,,
    ആർക്ക് മാതൃഭൂമി ചാനലിന്...... അതല്ല ഈ നല്ലവനായ മനുഷ്യന് വേണ്ടത്. രാഷ്ട്രപതിയുടെ ഒക്കെ അവാർഡ് കിട്ടേണ്ടത് ഇങ്ങനെ ഉള്ള നല്ല മനസിന്റെ ഉടമകൾക്കാണ്. യൂസഫലി സാർ ഒക്കെ ഇദേഹത്തിനാണ് സമ്മാനം നൽകേണ്ടത്. അത് വൈകാതെ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏💕💕💕💕

  • @annieleenajohnson6750
    @annieleenajohnson6750 2 роки тому +14

    Humble and heroic, the world needs more people like him.

  • @venugopalp8686
    @venugopalp8686 2 роки тому +650

    ഇവർക്കെല്ലാം ഒരു അവാർഡും കൊടുക്കാൻ സർക്കാരിന് തോനുകയില്ല. സിനിമയിൽ തുണിയില്ലാതെ ആടുന്നവർക്കണ് ആദ്യ പരിഗണന. നാൽപ്പതു വർഷം ഇതേ തോഴിൽ ചെയ്യുന്ന ഇവർക്ക് ഒരു അഞ്ചായിരം രൂപയെങ്കിലും കൊടുത്തുകൂടെ.

    • @rafeekparammalvlogs
      @rafeekparammalvlogs 2 роки тому +8

      💯

    • @mymemories8619
      @mymemories8619 2 роки тому +14

      അതിന് കേരളം മാറണം

    • @shiyaschannel
      @shiyaschannel 2 роки тому +2

      👌🏽👌🏽👌🏽🥺🥺🥺🥺

    • @smhibahamdan6586
      @smhibahamdan6586 2 роки тому +2

      Correct..

    • @shaliunni8241
      @shaliunni8241 2 роки тому +10

      Enth cheyyana . .aa aattam kanana ellarkkum thalparyam... Avasanam ellarum povendath ee manninu adeelk aanennu marakkunnu

  • @razamuhammadsiyad7099
    @razamuhammadsiyad7099 2 роки тому +90

    നമ്മളെ മെമ്പർ ആയിരുന്നു ഓള്ളവണ യിൽ നല്ല മനുഷ്യൻ നല്ല സ്വഭാവം ആണ് 👍👍👍എല്ലാവർക്കും help ആണ്

  • @thefatmom591
    @thefatmom591 2 роки тому +164

    ഇപ്പോഴും തിരിച് വന്നിരുന്നേൽ എന്ന് ആഗ്രഹിച്ചു പോവുന്നു, അത്രക്ക് സങ്കടം ഉണ്ട്, ജീവിച്ചിരുന്നപ്പോൾ അത്ര ഇഷ്ടമായിരുന്നില്ല, പക്ഷെ മരിച്ചപ്പോൾ നല്ല വിഷമം തോന്നി

    • @shafnasharafudheen8504
      @shafnasharafudheen8504 2 роки тому

      Sathyam njaanum kuree veruthathayaayrunnu rifaye! Kure kuttangalum paranju nadannu...ippo thonnunnu veliysh thettaan ippol cheythathennu!!🥺💔

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 роки тому +1

    ഇതിലെ മെസ്സേജുകൾ വായിച്ചപ്പോൾ തന്നെ മനസ്സിലായി ഈ മനുഷ്യന്💯💯 ആരാണെന്ന്.... ദൈവത്തെ നേരിട്ട് കണ്ടിട്ടില്ല.. പക്ഷേ.. ദൈവങ്ങളായി സൃഷ്ടിക പെടുന്നുണ്ട് കുറെയ മനസ്സുള്ള, മനുഷ്യത്വമുള്ള, മനുഷ്യൻ ഉണ്ട്🦸‍♂️ real hero🔥 big salute sir🔥💪❤️ 🧕റിഫ പൊന്നു മോളേ🤦‍♂️😪🥀🥀

  • @loveyourself9491
    @loveyourself9491 2 роки тому +4

    നാഥാ... ഈ മനുഷ്യന് അനുഗ്രഹം ചൊരിയണേ..🤲🤲🤲

  • @deadmanwalking9157
    @deadmanwalking9157 2 роки тому +837

    അസീസ്‌ക്ക വേണ്ടി നമ്മുടെ ഒക്കെ പ്രാർത്ഥനയും ഉണ്ട്.
    ഹാർലി ഡേവിഡ്സൺ ഇൽ വരുന്ന മാലാഖ

  • @CHAKKUDOOSWORLD
    @CHAKKUDOOSWORLD 2 роки тому +138

    മാതാപിതാക്കൾക്കു ക്ഷമ നല്കണേ ..ഇതൊക്കെ കാണുന്ന നമുക്ക് സഹിക്കുന്നില്ല അപ്പൊ വീട്ടുകാരുടെ അവസ്ഥ എന്താകും എത്ര വേദന ഉണ്ടാകുന്ന കാര്ര്യമാണ് ഇതൊക്കെ നീതി കിട്ടട്ടെ എത്രയും വേഗം

  • @user-js3on8vt7f
    @user-js3on8vt7f 2 роки тому +157

    അതൊരു ഇമാൻ ആണ് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @Rajesh.Ranjan
    @Rajesh.Ranjan 2 роки тому +70

    He must be appreciated by everyone.Govt/NRI should extend some financial help to him.

    • @888------
      @888------ 2 роки тому +1

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

    • @afsanpn523
      @afsanpn523 2 роки тому +1

      🙏🙏

  • @diviyamanoj8889
    @diviyamanoj8889 2 роки тому +2

    റിഫ യുടെ കാര്യം ഓർക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട്. എന്നാലും അസ്സീസ് ഇക്ക യെ പോലെ നല്ല ഒരു മനുഷ്യനെ കാണുവാൻ സാധിച്ചതിൽ സന്തോഷം. ഇക്കയ്ക്ക് എന്നും നന്മ വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു...

    • @888------
      @888------ 2 роки тому

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

  • @sreenish2073
    @sreenish2073 2 роки тому +144

    നിഷ്‌ക്കളങ്കനായ മനുഷ്യൻ. അതിനുപരി ചെയുന്ന സേവനം വിലമതിക്കാനാവാത്തത്.. ഇദ്ദേഹത്തിനും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ

  • @broagent5649
    @broagent5649 2 роки тому +62

    അസീസ്‌കാക് ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲

  • @riyasck4395
    @riyasck4395 2 роки тому +267

    Allahu എല്ലാവിധ അനുഗ്രഹങ്ങളും അദ്ദേഹത്തിനു നല്‍കട്ടെ...ആമീൻ...

  • @Usernet1
    @Usernet1 2 роки тому +13

    He is so kind. Appreciate his efforts 👏

  • @yousaftanoor7312
    @yousaftanoor7312 2 роки тому +10

    പൂർണതയിൽ എത്തിയ മനുഷ്യൻ. ഇനിയും സൽകർമങ്ങൾ ചെയ്യാനുള്ള ആയുസ്നൽകേട്ട. ആമീൻ

  • @laxmi988
    @laxmi988 2 роки тому +16

    ഈ ഭൂമിയുടെ ഏറ്റവും വലിയ സത്യം ഒരുപാട് തവണ കണ്ടു പരിചയിച്ചത് കൊണ്ടാകും.... നിഷ്കളങ്കമായ സംസാരവും മുഖവും.

  • @shaninp3252
    @shaninp3252 2 роки тому +352

    ഇനിയും ഒരുപാട് കാലം ഇങ്ങനെ സേവനം ചെയ്തു ജീവിക്കാൻ അള്ളാഹു ആരോഗ്യത്തോടുകൂടെയുള്ള ആയുസ്സ് തരട്ടെയെന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. ആമീൻ 🤲🤲🤲🤲🤲🤲🤲

  • @NishanNichub3
    @NishanNichub3 2 роки тому +243

    വീട്ടുകാർ എങ്ങനെ ഇതൊക്കെ കണ്ടു സഹിക്കും അല്ലാഹുവേ. വീട്ടുകാർക്ക് നീ എല്ലാം ക്ഷമിക്കാനുള്ള മനസ്സ് കൊടുക്കണേ നാഥാ 🤲🤲🤲🤲🤲

    • @mydreammydream4414
      @mydreammydream4414 2 роки тому +9

      Avarr paranjitt alle ithu eganee cheyunathu pinetha 🙄

    • @jasminnizar6670
      @jasminnizar6670 2 роки тому +1

      ആമീൻ

    • @ErFazil
      @ErFazil 2 роки тому

      Avare ee samyam thirinj kuthuka alla, kutham parayukayum alla, vidhi aan, ennalum ini angot mattullavarkulla munkaruthal enna reethiyil parayuka aan ivide aa veetukarum kutta kaar alle? Etho instagram l parijayapetta athum maryadak joliyum kooliyum pakwathayum illathavan makale anweshikathe kettich kodkumbo aloiknde.

    • @saleenabeegum913
      @saleenabeegum913 2 роки тому +1

      Aameen

    • @riyasriyasgoa8919
      @riyasriyasgoa8919 2 роки тому +1

      Aameen 🤲

  • @devoosvlogs7700
    @devoosvlogs7700 2 роки тому +3

    നിഷ്കളങ്കൻ ആയ നല്ലൊരു മനുഷ്യൻ ❤ അദ്ദേഹത്തിനും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ 🙏

  • @indianfurniture683
    @indianfurniture683 2 роки тому +1

    ഈ മനുഷ്യനു അള്ളാഹു ആരോഗ്യത്തോടു കൂടിയ ദീർഗ്ഗആയുസ് നൽകട്ടെ ആമീൻ

  • @dayanar8030
    @dayanar8030 2 роки тому +376

    റിഫയെ പറ്റി കേട്ടു പരിചയം മാത്രമേ ഉള്ളെങ്കിലും ഇതൊക്കെ കണ്ടിട്ട് കണ്ണ് നിറയുന്നു ,പിന്നെ വീട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ പറ്റണില്ല

    • @fathimapc8072
      @fathimapc8072 2 роки тому +8

      അതെ എനിക്കും ഉണ്ട് 20 വയസ്സായ ഒരു മോള് സ്വന്തം പോലെ തോന്നി പോയി🤲🤲🤲

    • @sainabaaboobacker1249
      @sainabaaboobacker1249 2 роки тому +3

      arkum e gathi varuthalle rabbe😭😭😭😭

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 роки тому

      ഇസ്ലാമായ് ജനിക്കാൻ ഭാഗ്യമുണ്ടായിട്ടും ,സോഷ്യൽ മീഡിയയുടെ വരുമാനം കണ്ണും നട്ട് അനിസ്ലാമിക വഴി തിരഞ്ഞെടുത്തതിൻ്റെ തിക്ത ഭലം ,, ഒന്നുകൂടി വ്യക്തമാക്കിയാൽ കാണികളുടെ എണ്ണം കൂട്ടാൻ പച്ച നുണ ക്യാപ്ഷനായ് ഇടും ,പച്ചക്കള്ളം പ്രചരിപ്പിക്കും ,,, അന്യരെ ആകർഷിക്കാനും അത് വഴി കാണികളുടെ എണ്ണം കൂട്ടാനും വശ്യമായി സംസാരിക്കും ,, ആകെ മൊത്തം ,,, ഇത്തരം ശൃംഗാര സംസാരങ്ങളും നുണയിലൂടെ കിട്ടുന്ന വരുമാനവും ,,,,,, രണ്ടും ഇസ്ലാമിക വിശ്വാസ പ്രകാരം ഹറാം ആണ്

    • @jeevajohnson8828
      @jeevajohnson8828 2 роки тому +1

      @@MSKHAN-qv1ky uff

    • @vishnurajkp570
      @vishnurajkp570 2 роки тому +4

      @@MSKHAN-qv1ky social media vazhi paisa undakkunnathin entha kuzhappam??

  • @user-qx5jx5qs1e
    @user-qx5jx5qs1e 2 роки тому +40

    സർവ്വ ശക്തനായ അള്ളാഹുവേ അസീസ്ക്കാക്ക് ആഫിയത്തുള്ള ദീഘായുസ്സ് നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ.

  • @safanoufal8006
    @safanoufal8006 2 роки тому +48

    റബ്ബേ...... എന്ത് വിധിയാണ് റിഫയുടെ 😔😔 റിഫയുടെ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും മയ്യത്ത് വീണ്ടും പുറത്തെടുക്കുമ്പോൾ.... യാ അല്ലാഹ് ഇനി ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ റബ്ബേ... 😔🤲🏻😪

    • @kabeerkabeerkh5893
      @kabeerkabeerkh5893 2 роки тому

      Aameen 🤲

    • @quidditch7649
      @quidditch7649 2 роки тому +5

      Ningal adhyam ningalude karachil nirthu ningalk athra vishamam anel mari irunnu dua cheythoode nthinanu oru public platformil ninnu karanj thoori mezhukunnath.

    • @simpletrick8794
      @simpletrick8794 2 роки тому

      Aameen

    • @Dr.Mohammedfahad
      @Dr.Mohammedfahad 2 роки тому +2

      @@quidditch7649 പബ്ലിക് പ്ലാറ്റഫോംമിൽ ഇതൊന്നും പറ്റില്ലാന്ന് എഴ്ത്തി വെച്ചട്ടുണ്ടോ 😂നിനക്ക് വയ്യെങ്കി നി വായിക്കണ്ടഡേയ് 👀

    • @quidditch7649
      @quidditch7649 2 роки тому +1

      @@Dr.Mohammedfahad onnu podeyyy Nashangal😏.

  • @lynasunulyna7359
    @lynasunulyna7359 2 роки тому +1

    നല്ല മനുഷ്യൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാകും എന്നും എപ്പോഴും 🥰

  • @kunjimonvloags7719
    @kunjimonvloags7719 2 роки тому +4

    അള്ളാഹു അസീസ് ഇക്കാക്ക് ആഫിയതുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ.ആമീൻ 🌹എല്ലാവരും ദുആ ചെയ്യ്യുക ഇൻഷാ അള്ളാ

  • @mrs_talks7313
    @mrs_talks7313 2 роки тому +40

    അല്ലാഹുവേ ആ മൃദദേഹത്തിന് ജീവൻ വീണ്ടും കൊടുത്തിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ഒരിക്കലും നടക്കില്ല എന്നറിയാം ഇതൊക്കെ കാണുന്ന അവളുടെ കുടുംബത്തിന്റെ അവസ്ഥ 😢😢😢

  • @basilsha086
    @basilsha086 2 роки тому +203

    Masha Allah, Allahuve സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ,ഒരു കേട് പാട് പോലും പറ്റീട്ടില്ല, അല്ലാഹുവേ നീ എത്ര വലിയവൻ, അൽഹംദുലില്ലാഹ്

    • @Purppelheart12233
      @Purppelheart12233 2 роки тому +11

      അമ്പമ് ചെയ്തു കൊണ്ട് ജീരണം സംഭവം കുല

    • @shameemshameem1655
      @shameemshameem1655 2 роки тому +2

      @@Purppelheart12233എന്ത്

    • @sujinabiju2131
      @sujinabiju2131 2 роки тому +10

      Embam ചെയ്ത ബോടിയ പോട്ട

    • @abdulatheef2805
      @abdulatheef2805 2 роки тому +4

      @@shameemshameem1655 Embam chaythathu kondan jeernikkathath ann

    • @aadilnissar3258
      @aadilnissar3258 2 роки тому +7

      It's science bro.

  • @Seenath363
    @Seenath363 2 роки тому +199

    അല്ലാഹ് ആ റിഫ കു സ്വർഗം നൽകണേ അല്ലാഹ് ആ ummaku. ഉപ്പ ku ക്ഷമ നൽകണേ അല്ലാഹ് 🤲🤲

    • @zubairagalpady8099
      @zubairagalpady8099 2 роки тому +10

      Allha ne pedichu jeevicha alanengil kittum. Endhu cheyidh ittanu swargam chodhikkuka

    • @farhanak007
      @farhanak007 2 роки тому

      @@zubairagalpady8099 thanokke enth durantham aado.. avalkk kittillenn ang urappuchu lle?

    • @jamshadpk7053
      @jamshadpk7053 2 роки тому +18

      ജീവിച്ചിരുന്ന കാലത്ത് അല്ലാഹുവിനുവേണ്ടി വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ സ്വർഗ്ഗം കിട്ടും. പിന്നെ അവൾ സ്വയം ആത്മഹത്യ ചെയ്തതാണെങ്കിൽ ഇസ്ലാമിൽ ആത്മഹത്യ ചെയ്തവർക്ക് ശിക്ഷ എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ എത്ര പ്രയാസമുണ്ടെങ്കിലും ആത്മഹത്യ ഇസ്ലാമിൽ പറഞ്ഞതല്ല

    • @janakinair6499
      @janakinair6499 2 роки тому +3

      ഇപ്പൊ കിട്ടും ചൊർഗ്ഗം..

    • @mj-nr5xw
      @mj-nr5xw 2 роки тому +1

      @MOHAM🧟MAD NABI&THAYOLI SUDAPIS = SON'S OF MUTAH ninte.. 😑 avante name kandlle.. 😖😡

  • @lubyjooms7084
    @lubyjooms7084 2 роки тому +2

    No words.. അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 роки тому +1

    ഇദ്ദേഹത്തെ പോലുള്ളവർ ഇപ്പോഴും ഉണ്ടല്ലോ.... അൽഹംദുലില്ലാഹ്

  • @moideenkutty9086
    @moideenkutty9086 2 роки тому +202

    ഇത്രയൊക്കെ ഉപകാരം ചെയ്തിട്ടും ഈ മറവ് ചെയ്യുന്നവരെ സമൂഹം വളരെ ദുസുഗനം ആയിട്ടാണ് കാണുന്നത് ചില ഇടങ്ങളിൽ അവരെ കല്യാണത്തിന് വിളിക്കില്ല വീട്ടിലേക്ക് തന്നെ അടിപ്പിക്കാത്തവരുണ്ട് എന്നാൽ ഉപകാരത്തിന് ഈ സമൂഹം വേണം അവർക്ക് എന്തൊരു വിവേചനം

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 роки тому +14

      അത് ഒരിക്കലും മാറില്ല
      കാരണം മനുഷ്യൻ മറ്റുള്ളവരുടെ മനസ്സിനെ (ഹൃദയത്തെ) സ്നേഹിക്കണം
      അതില്ലാത്തോടത്തോളം കാലം
      വിശപ്പ് മാറ്റുന്നവനെ ദേഹണ്ണ കാരനെന്നും
      ജീവൻ രക്ഷിച്ച് ആശുപത്രിലെത്തിച്ചവനെ " ഡ്രൈവർ" എന്ന് ആക്കി പ്രധാനപ്പെട്ട വേളയിൽ അകറ്റുക
      അങ്ങിനെ ഒരു പാടുണ്ട്

    • @Indianciti253
      @Indianciti253 2 роки тому +12

      ദുശ്ശ കുനം ഇസ്ലാമിൽ ഇല്ല

    • @muhammedmk2441
      @muhammedmk2441 2 роки тому +1

      അവൻ മരിക്കാത്ത പോണ്ണൻ ആണ്

    • @gamesfood
      @gamesfood 2 роки тому +6

      അത് നിങ്ങളുടെ നാട്ടിലവും ഇവിടെ അങ്ങ്നെ അല്ല...

    • @muhammedmk2441
      @muhammedmk2441 2 роки тому +1

      @@Indianciti253 സത്യം

  • @krishna3032
    @krishna3032 2 роки тому +466

    ബോഡി നല്ലതായിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം. നമ്മുടെ ജീവൻ പോലെ കാണുന്ന ആരെങ്കിലും ഇങ്ങനെ ഒന്നും അറിയാതെ മണ്ണിനടിയിൽ ഒറ്റയ്ക്ക് കിടക്കുന്ന അവസ്ഥ 😌😌😌

    • @t5987
      @t5987 2 роки тому +1

      💯💯💯💯💯💯💯💯💯💯💯💯💯

    • @babuitdo
      @babuitdo 2 роки тому +1

      @@vinuaswin6488 😀

    • @sreelathas1131
      @sreelathas1131 2 роки тому +1

      സത്യം😥😥😥

    • @varalakshmiadithyan7396
      @varalakshmiadithyan7396 2 роки тому

      🙏sathyam 🙏

    • @prophetspath.319
      @prophetspath.319 2 роки тому +3

      Kathichu Kalayunnavarano ,Atho Kuzhichu Moodunnavarano Lokath Kuduthalullath .?

  • @archanaarchana8319
    @archanaarchana8319 2 роки тому +150

    ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏

  • @phalastheenlover4978
    @phalastheenlover4978 2 роки тому +1

    നിങ്ങളാണ് യഥാർത്ഥത്തിൽ മനുഷ്യൻ ബിഗ് സല്യൂട്ട്❤❤❤❤

  • @ethanhunt7198
    @ethanhunt7198 2 роки тому +1

    ഇങ്ങനെയുള്ളവർ ഉള്ളത് കൊണ്ടാ ലോകം നിലനിൽക്കുന്നത്♥️

  • @lejinmuhammadali1289
    @lejinmuhammadali1289 2 роки тому +101

    ഖബറടക്കിയ മയ്യത്ത് വീണ്ടും പുറത്തു എടുക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കാൻവയ്യ, സത്യം പുറത്തു വരട്ടെ... ഇനി മെഹനാസ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവനെ വെറുതെ വിടരുത്, വധ ശിക്ഷ തന്നെ കൊടുക്കണം!🙏

    • @888------
      @888------ 2 роки тому +1

      പറ്റൂല്ല ഞമ്മൻ്റെ മുത്താണ് മേഹന് 💚💚ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണേ

    • @lejinmuhammadali1289
      @lejinmuhammadali1289 2 роки тому +2

      @@888------ ആഹാ വന്നല്ലോ രാജ്യസ്നേഹി! ഒരു സഹോദരിയുടെ മരണത്തിലും ഇങ്ങനെ ചെറ്റ വർത്താനം പറയാൻ നാണം ഇല്ലെടോ 😡😡😡😡

    • @ajoosvlog6905
      @ajoosvlog6905 2 роки тому +1

      Chanakam vanno ivdeyum👞👞👞

    • @rabeehrazak3033
      @rabeehrazak3033 2 роки тому

      @@888------ nirthi poda malare fake account um undaki erangiyekn koopan

  • @beenabenny7354
    @beenabenny7354 2 роки тому +59

    ഇത്തരം മനുഷ്യാൽഭുതങ്ങളെ കാണുന്നതിലും കേൾക്കുന്നതിലുമുള്ള സന്തോഷം ചില്ലറയല്ല. നമിക്കുന്നു.

  • @shahanasheenas7380
    @shahanasheenas7380 2 роки тому +567

    പടച്ചവൻ തെളിവ് തരാധിരിക്കില്ല.. ഞാൻ ഒരുപാട് പ്രാർത്ഥിച്ചുനു.. മൃദ്ധദ്ദേഹം ഒന്നും സംഭവിക്കദിരികട്ടെ.. തെളിവ് കിട്ടട്ടെ

  • @shamsudheenbukhari3654
    @shamsudheenbukhari3654 2 роки тому +2

    യതാർത്ഥ മനുഷ്യൻ❤️
    അല്ലാഹു ഇരു ലോക വിജയം നൽകട്ടെ. ആമീൻ

  • @mammedpadikkal1856
    @mammedpadikkal1856 2 роки тому +4

    അസീസ്‌കക്കും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആയുരാരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ

  • @baiza2826
    @baiza2826 2 роки тому +244

    അസീസ്‌ക ...എന്റെ best friendnte ഉപ്പ 🥰🤲

    • @varalakshmiadithyan7396
      @varalakshmiadithyan7396 2 роки тому +3

      Great 🙏

    • @kallu6555
      @kallu6555 2 роки тому +2

      Great person...salute

    • @jesseenashameer6870
      @jesseenashameer6870 2 роки тому +2

      😍🥰

    • @mujeebp.m8712
      @mujeebp.m8712 2 роки тому +1

      💯

    • @sebastianthomas3849
      @sebastianthomas3849 2 роки тому +8

      ഇതു പോലുള്ള ഒരു മനുഷ്യ സ്നേഹിയുടെ രക്തത്തിൽ പിറന്ന മകൻ അന്റെ ബെസ്റ്റ് ഫ്രണ്ട് ആയാൽ നീയും ഭാഗ്യംചെയ്തവനാകണം 🤩🤗

  • @melv844
    @melv844 2 роки тому +54

    ഇങ്ങനെ ഉള്ള മനുഷ്യരാണ് ഇന്നും മനുഷ്യർ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ്....

  • @gafoorpm7353
    @gafoorpm7353 2 роки тому +179

    അൽഹംദുലില്ലാഹ് അള്ളാഹു തങ്ങൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ

  • @godofsmallthings2511
    @godofsmallthings2511 2 роки тому +9

    Huge respect to this great human being 🙏🙏🙏🙏

  • @uccraft8628
    @uccraft8628 2 роки тому

    സൂപ്പർ ഹീറോ അസീസ്ക്കയാണ്. അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🏻

  • @latheefibrahim9662
    @latheefibrahim9662 2 роки тому +15

    അദ്ദേഹത്തിന്റെ ഈ സേവനത്തിന്‌
    ഒരുപാട് അനുഗ്രഹം എന്നും നന്മ വരട്ടെ

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому +19

    നല്ല മനുഷ്യൻ അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ

  • @fhdk9879
    @fhdk9879 2 роки тому +32

    അല്ലാഹുവേ... റിഫക്ക് സ്വർഗം കൊടുക്കണേ ....ആമീൻ

    • @simpletrick8794
      @simpletrick8794 2 роки тому

      Aameen

    • @priyeshkrishnan1014
      @priyeshkrishnan1014 2 роки тому +2

      മരിച്ചു എത്ര കാലം കഴിഞ്ഞിട്ട് ആണ് സ്വർഗത്തിൽ പോകുന്നത്???? അപ്പോൾ ഇത് വരെ തീരുമാനം ആയില്ലേ??

    • @888------
      @888------ 2 роки тому

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

    • @888------
      @888------ 2 роки тому

      അവള് തുണി അഴിച്ചു you ടുബിൽ നടന്നതിനു നരകത്തിലെ വിറക് കൊള്ളി ആകും

  • @Nuhasworld
    @Nuhasworld 2 роки тому +1

    മാഷാഅല്ലാഹ്‌
    ഒരുപാട് കാലം ഇനിയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ 🤲🏼🤲🏼

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому +8

    Great man. May God bless you and your family.

  • @minimol3534
    @minimol3534 2 роки тому +109

    നല്ല മനുഷ്യൻ 🙏

  • @hashimhussain7773
    @hashimhussain7773 2 роки тому +28

    നല്ല നിഷ്കളങ്ക നായ.. നലൊരു മനസിന്‌ ഉടമ ആയ വെക്തി.. സംസാരം കേട്ടാൽ തന്നെ മനസിലാകും.. ഇദ്ദേഹത്തിന് ആയുസും ആരോഗ്യ വും കൊടുക്കട്ടെ...👍

  • @achuaswin7753
    @achuaswin7753 2 роки тому +18

    അസീസ്ക്ക🙏
    ആ നല്ല മനസ്സിന് നന്ദി 👍🏻👍🏻

  • @mhdmuhsinckp8763
    @mhdmuhsinckp8763 2 роки тому +1

    വാക്കുകൾ ഇല്ലാ ഈ നല്ല മനസിന് അസിസ്ക്ക 👍🏻👍🏻👍🏻👍🏻 ഇങ്ങൾക്ക്‌ നാഥൻ അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥺🥺🥺

  • @aysharahman5753
    @aysharahman5753 2 роки тому +6

    അസീസ് ഇക്ക താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് ആമീൻ 🤲

  • @ubd8957
    @ubd8957 2 роки тому +31

    നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിരിയിൽ എല്ലാ കാര്യങ്ങൾ ചെയ്തതിനും പറഞ്ഞു മനസ്സിലാക്കിത്തന്നതിനും വലിയ നന്ദി ഇക്കാ... 😊

  • @Arshadlikes
    @Arshadlikes 2 роки тому +83

    മനസ്സ് സമർപ്പിച്ച് ചെയ്യുന്ന സേവകൻ!🙏🙏🙏

  • @abdul_basith.v
    @abdul_basith.v 2 роки тому +21

    പകരം വെക്കാനില്ലാത്ത മനുഷ്യൻ🥰

    • @888------
      @888------ 2 роки тому

      ഇതിനുള്ള അവസരം ഒരുക്കിയ മേഹനു വിനെ മറക്കരുത് അവനും ഗവൺമെൻ്റ് ജോലി ,വീട്,15ലക്ഷം രൂപ പാരിതോഷികം പിണറായി മൗലവി നൽകണം💚🙏ഇസ്ലാം സ്നേഹത്തിൻ്റെ മതം ആണ് 💚🙏

    • @abdul_basith.v
      @abdul_basith.v 2 роки тому

      @@888------ എന്തോന്ന് മമ്മദേ...?
      ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയല്ലേ...

    • @888------
      @888------ 2 роки тому

      @@abdul_basith.v 😀😀😀ഒരു ഹിന്ദു പയ്യൻ ആണെങ്കിൽ 😲ഓർത്തു നോകകൂ വിമാനം ഇറങ്ങിയ ഉടൻ കഴുത്തിന് തൂക്കി ഇടിച്ചു നാട്ടുകാരുടെ ഇടിയും കൊടുത്ത് അകത്തേക്ക്... 😀😀

  • @noufaltharamannil978
    @noufaltharamannil978 2 роки тому +1

    റിപ്പോർട്ടർ 👍🏻മനുഷ്യനെ അറിയുന്ന ബെസ്റ്റ് മനുഷ്യൻ 😍

  • @njanorupravasi7892
    @njanorupravasi7892 2 роки тому +10

    തന്റെ മരണത്തിന്റെ കാരണം ലോകത്തോട് വിളിച്ചു പറയാൻ ആ ശരീരം ഒരു കേടും സംഭവിക്കാതെ പിന്നെയും അവശേഷിച്ചു സത്യം പുറത്ത് വരട്ടെ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 роки тому

      അത്‌ embaming ആണ് ബ്രോ ഇതിൽ അത്ഭുതം ഒന്നുമില്ല

  • @fathimaridha2858
    @fathimaridha2858 2 роки тому +80

    നല്ല ശരീരം മണ്ണ് തിന്നുകയില്ല എന്നാണല്ലോ ഞമ്മള് കേൾക്കുന്നത് 🤲🏻🤲🏻🤲🏻 അള്ളഹു സത്യം teliychu തരട്ടെ ആമീൻ

    • @faseelasadiq321
      @faseelasadiq321 2 роки тому +27

      Adu embam chydodenda😃😃

    • @bbpp3363
      @bbpp3363 2 роки тому

      😁😁😁😁

    • @rebel1403
      @rebel1403 2 роки тому

      @@faseelasadiq321 😃

    • @shajithondiyil9228
      @shajithondiyil9228 2 роки тому

      😄😄

    • @rnshabd7027
      @rnshabd7027 2 роки тому +14

      @@faseelasadiq321 സഹോദരീ പടച്ചവന് എന്ത് embalm... പ്രവർത്തിയിലേക്കു അല്ല ഹൃദയത്തിലേക്ക് ആണ് അല്ലാഹുവിന്റെ നോട്ടം....

  • @Hishamfamily254
    @Hishamfamily254 2 роки тому +8

    പുറത്തെടുത്തു. ഇനിയെങ്കിലും ഈ മോൾക് എന്തു പറ്റി എന്നറിയാനുള്ള ഒരു തെളിവ് കിട്ടിയാൽ മതിയായിരുന്നു അല്ലാഹ്...നി എന്തെങ്കിലും വഴി കാണിച്ചു കൊടുക്കണം നാഥാ...😥😥

  • @sulaikhak5729
    @sulaikhak5729 2 роки тому +5

    അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ 🤲

  • @shajusaniyan2265
    @shajusaniyan2265 2 роки тому +3

    താങ്കളെയും കുടുംബത്തെയും ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ.

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 роки тому

    ഇദ്ദേഹത്തിന്റെ നല്ല മനസിന് മുന്നിൽ ഒരു കോടി നമസ്കാരം 🙏💖ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം gov പുരസ്ക്കാരം നൽകി ആദരിക്കണം.. പുതിയ തലമുറക്കി പ്രചോദനം ആവട്ടെ 🥰gov ഇദ്ദേഹത്തിന് വേതനം നൽകണം 40 വർഷത്തെ സേവനം ആണ് ഇദ്ദേഹം സമൂഹത്തിൽ ചെയ്‌തിരിക്കുന്നത്.. തുടർന്ന് പോകാൻ ഉള്ള ആരോഗ്യം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏💖

  • @alavimadambi496
    @alavimadambi496 2 роки тому +20

    Great Great Humble Simple Person. Big salute ❤❤❤🙏🙏🙏

  • @innale.marichavan
    @innale.marichavan 2 роки тому +42

    ഇപ്പൊ ഇതാണല്ലേ Trending ന്യൂസ്‌..... ഇത്രേം നാൾ ഒരുത്തനെ പോലും ഈ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ കണ്ടില്ലലോ
    😌😌

    • @rushdamedia4141
      @rushdamedia4141 2 роки тому +4

      നീ പ്രേതം ആണോ..... പ്രേതത്തിന് smart phono

    • @innale.marichavan
      @innale.marichavan 2 роки тому +3

      @@rushdamedia4141 ഇവിടെയൊക്കെ High tech ആയി 😌

    • @rushdamedia4141
      @rushdamedia4141 2 роки тому +5

      പാവം ഹരിശ്രീ അശോകൻ..... 😒

    • @innale.marichavan
      @innale.marichavan 2 роки тому +1

      @@rushdamedia4141 😌

  • @anjuaby9104
    @anjuaby9104 2 роки тому +35

    ഇങ്ങനെ ഒരു അവസ്ഥ ഒരു കുടുംബത്തിലും ആർക്കും വരാതിരിക്കട്ടെ... 😔

  • @saidusaidu2888
    @saidusaidu2888 2 роки тому +1

    അള്ളാഹു ഇക്കാക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ.. ആമീൻ..

  • @jayamani9596
    @jayamani9596 2 роки тому +3

    തീർച്ചയായും ഈ വലിയ മനുഷ്യനെ വേണ്ട വിധം ആദരിക്കുക തന്നെ വേണം.... സർക്കാർ ആയാലും സംഘടന ആയാലും അത് ചെയ്യാൻ മറക്കരുത് 🙏🙏🙏