ചിരിച്ചുമാത്രം ലോകം കണ്ടവള്‍; കുട്ടിയെ ബക്കറ്റില്‍ മുക്കി ഭര്‍ത്താവ്; റിഫയുടെ കഥ | Crime Story |Rifa

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 3,9 тис.

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 роки тому +10204

    ഈ കേസ് നിരന്തരം റിപ്പോർട്ട് ചെയ്ത് അധികാരികളുടെ ശ്രെദ്ധയിൽ കൊണ്ടുവന്ന ഖാദർ കരിപ്പൊടി എന്ന മാധ്യമ പ്രവർത്തകന് ബിഗ് സല്യൂട്ട് 🙏🙏🙏

    • @riyad2981
      @riyad2981 2 роки тому +34

      ഈ കേസിൽ മെഹനാസ് ലോക്ക 👁️666👽

    • @Michaeal-f4e
      @Michaeal-f4e 2 роки тому +22

      മറുനാടൻ 💪💪💪

    • @sheikshahid158
      @sheikshahid158 2 роки тому +38

      Kadhar namaley nadintey abimanama.😍😍😍❤️

    • @saaass47
      @saaass47 2 роки тому +2

      @@sheikshahid158 l

    • @bindhuraphealbindhu5780
      @bindhuraphealbindhu5780 2 роки тому +5

      Correct

  • @farha6270
    @farha6270 2 роки тому +11235

    ലോകത്ത് ആരൊക്കെ കൂടെ ഉണ്ടെന്നുപറഞ്ഞാലും ഉമ്മയെയും ഉപ്പയെയും പോലെ മറ്റാരും നമ്മളെ സ്നേഹിക്കൂല 🥺🥀

  • @sruthimohan7247
    @sruthimohan7247 2 роки тому +1857

    എല്ലാ ചേട്ടന്മാരോടുമായി ഒരു വാക്ക്🙏 സ്വന്തം കാലിൽ നിന്ന് ഭാര്യയെ അന്തസോടെ നോക്കാൻ കഴിയാത്തവർ കെട്ടാൻ പോകരുത് 🔥

    • @ashlyjames1580
      @ashlyjames1580 2 роки тому +1

      പെൺകുട്ടികളോട് ഒരു വാക്ക്....ഒരു ജോലിയും ചെയ്തു ജീവിക്കാൻ പഠിക്കാതെ ഭർത്താവിൻ്റെ ക്യാഷ് കൊണ്ട് ചിലവ് കഴിയാൻ കല്യാണം കഴിക്കാനും നിൽക്കരുത് ...

    • @sfdbdferge9369
      @sfdbdferge9369 2 роки тому +57

      swandam kalil nilkkan kazhiv illatha anungale kalyanam kazhikkathurunnal theeravunna prashnmae ollu.

    • @Assy18
      @Assy18 2 роки тому +166

      ഭാര്യയെ അന്തസോടെ തീറ്റിപോട്ടേണ്ട ഉത്തരവാദിത്തം ഭർത്താവിന് ആണെന്ന തെറ്റ് ധരണയാണ് ഇവിടുത്തെ ഒന്നാമത്തെ വില്ലൻ....18 വയസിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞ കൊച്ചിനെ പിടിച്ചു കെട്ടിക്കാൻ നടക്കും ഭർത്താവിന്റെ ജോലി സമ്പത്ത് കണ്ടാവും കെട്ടുന്നത് ഒരു ജോപിയുമില്ലാതെ വീട്ടിൽ ഇരിക്കുന്ന ഭാര്യയോട് ഒടുവിൽ വെറുപ്പ്‌ തോന്നി തുടങ്ങും ഭാര്യക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയും....മിനിമം 25 വയസ് എത്തി ഒരു ജോലി കണ്ടെത്തി മാത്രം പെണ്ണ് വിവാഹത്തിന് പോകുക....വിദ്യവ്യാസം ജോലി ഇത് നിർബന്ധം ആണ് ജീവിക്കാൻ...

    • @Drsa25
      @Drsa25 2 роки тому +4

      @@Assy18 🙌🏻💯

    • @sruthimohan7247
      @sruthimohan7247 2 роки тому +2

      @@Assy18 💯

  • @ptvlog6474
    @ptvlog6474 2 роки тому +4310

    സാധാരണ ഒരു ആത്മഹത്യ പോലെ ആയിമാറേണ്ടി വന്ന റിഫയുടെ മരണം. സിബിഐ പോലെ നിരന്തരം അനേഷിച്ചു കണ്ടത്തിയ കാദർ കരിപ്പൊടിക്ക് ബിഗ്‌ സല്യൂട് 👌

  • @eternallove3867
    @eternallove3867 2 роки тому +5667

    ഈ ന്യൂസിന്റെ ഫുൾ ക്രെഡിറ്റ്‌ Public kerala ക്ക് 🔥 കാദർ കരിപ്പൊടി 👍

  • @blindadhil6984
    @blindadhil6984 2 роки тому +330

    സൗന്ദര്യം നോക്കി ആരേയും സ്നേഹിക്കല്ലേ സൗന്ദര്യം ഇല്ലെങ്കിലും മരിക്കുവോളം സ്നേഹിക്കാൻ കഴിയുന്നവർ ഉണ്ടടോ ഇവിടെ 🥺

    • @HungJulian
      @HungJulian 2 роки тому +23

      അയിന് ഇവന് ഇവിടെ സൗന്ദര്യം ?

    • @muneervk7854
      @muneervk7854 2 роки тому +13

      ഇവനെന്ത് സൗന്ദര്യം 😂😂

    • @YousafAliabha
      @YousafAliabha Рік тому

      ​@@HungJuliancorrect

  • @SULTHAANMEADIA
    @SULTHAANMEADIA 2 роки тому +6945

    മുഖത്തു കാണുന്ന പള പളപ്പൊന്നും കണ്ട് ഒരുത്തനെയും വിശ്വസിക്കരുതെന്ന് ഇതോടെ കൂടി പ്രിയപ്പെട്ട പെങ്ങന്മാർ മനസ്സിലാക്കട്ടെ 🙏🙏😥🥺

    • @aboozaabhi5975
      @aboozaabhi5975 2 роки тому +1

      അവന് എന്ത്‌ പളപളപ്പാണ് ഉള്ളത്? 😄😄😄കണ്ണ്പൊട്ടികൾക്ക് മാത്രം തോന്നും...

    • @ashiff7508
      @ashiff7508 2 роки тому +21

      Yes👌

    • @fayizashareer157
      @fayizashareer157 2 роки тому +65

      Avarude ooke life thanne social medianu

    • @shinik7213
      @shinik7213 2 роки тому +91

      എവിടെ എന്നാലും ആരും പഠിക്കില്ല എത്ര എത്ര പെൺകുട്ടികൾ ഇതുപോലെ 😒

    • @vinithasupervini1183
      @vinithasupervini1183 2 роки тому +8

      Yes

  • @Anoop-ht3cq
    @Anoop-ht3cq 2 роки тому +3868

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു പാവം ആ അച്ഛൻ... 😢

    • @Michaeal-f4e
      @Michaeal-f4e 2 роки тому +6

      ചോദ്യം മനസ്സിലായില്ല?

    • @Michaeal-f4e
      @Michaeal-f4e 2 роки тому +5

      @SHANU A നിന്റെ ചോദ്യം ആണ്?

    • @Michaeal-f4e
      @Michaeal-f4e 2 роки тому +4

      @SHANU A എന്തിനു എന്നുള്ള ചോദ്യം നീ ചോദിച്ചു മറുപടി തരു?

    • @Anoop-ht3cq
      @Anoop-ht3cq 2 роки тому +3

      @SHANU A എന്തോന്നടെ...

    • @abduraheemv.p5751
      @abduraheemv.p5751 2 роки тому +3

      അച്ഛനല്ല. ഉപ്പ👳 ബാപ്പ

  • @memories1996
    @memories1996 2 роки тому +373

    "എല്ലാം അറിയാവുന്ന ഒരാള് ഉണ്ട് അയാളുടെ അരികത്തു നിന്നും ആർകും രെക്ഷപെടാൻ ആവില്ല "

  • @athiramukundhan8105
    @athiramukundhan8105 2 роки тому +248

    ഒരു മാധ്യമങ്ങളും തിരിഞ്ഞു നോക്കാതിരുന്ന സമയത്ത് ആ പാവം വീട്ടുകാരുടെ കൂടെ ചേർന്ന് നിന്ന് ഈ കേസ് ഇവിടം വരെ എത്തിച്ച public keralakum kadhar karipodikum ഒരു big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rameshunni3750
    @rameshunni3750 2 роки тому +668

    ഈ കാര്യങ്ങളൊക്കെ പബ്ലിക് കേരളയിൽ കണ്ട് അറിഞ്ഞു ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്.. സല്യൂട്ട് പബ്ലിക് കേരള.. ആരുമറിയാതെ പോകാവുന്ന ഒരു മരണത്തിന്റെ ദുരൂഹത അഴിക്കാൻ ഒത്തിരി പ്രയത്നിച്ചതിനു. Hats off kadhar karippodi 🌹

  • @jaffsadiq6920
    @jaffsadiq6920 2 роки тому +169

    ഇത് കണ്ട് കണ്ണീർ പൊടിഞ്ഞാലും , ഇനിയും ഒരുപാട് റിഫമാർ ഉണ്ടാവും ,
    അതാണ് നമ്മുടെ സമൂഹം 😥

    • @kallujd3200
      @kallujd3200 2 роки тому +1

      Exactly

    • @irshad_ichu2548
      @irshad_ichu2548 2 роки тому

      Burhi illa paranjitt kaaryam illa chaakatte ithokke enthina veruthe reels irakkaano

  • @luluuztalks6240
    @luluuztalks6240 2 роки тому +879

    സ്വന്തം ഭാര്യ മരിച്ച മിനിറ്റുകൾക്കുള്ളിൽ insta സ്റ്റോറി ഇട്ട മഹാൻ 😠ഇവൻ ലോക ഫ്രോഡ് ആണ്

    • @shirazae9822
      @shirazae9822 2 роки тому +18

      Njan anne paranjathaanu 🙄🙄

    • @remyaremanan5965
      @remyaremanan5965 2 роки тому +10

      Athe avanoru vallatha jathi aanu.

    • @luluuztalks6240
      @luluuztalks6240 2 роки тому +2

      @investigate officer എന്നാൽ അവരുടേം ഗതി ഇതു തന്നെ

  • @leooo8901
    @leooo8901 2 роки тому +3671

    ഈ കാണുന്ന ചിരി അല്ലാ ജീവിതം എന്ന് കാണിച്ചു തന കുടുംബം പടച്ചോൻ അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻

  • @RJ-rd4mt
    @RJ-rd4mt 2 роки тому +186

    ഈ ലോകത്തിലെ നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമ്മുടെ മാതാപിതാക്കൾ അവർ പറയുന്നത് ഓർത്ത് ജീവിക്കുക

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому +3

      അന്ന് ഉപ്പ് പറഞ്ഞ വിക്കിന് വിലംകൽപിച്ചെൻകിൽ ഇന്ന് ലോകം മുഴുവനാളുകളും കണ്ണീരൊഴിക്കേണ്ടിയിരുന്നില്ല ലിംഫ് മോളൂ.....

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому +1

      അന്ന് ഉപ്പ പറഞ്ഞത്

  • @shoibnezn8490
    @shoibnezn8490 2 роки тому +393

    അടഞ്ഞുപോയെന്നുകരുതിയ അധ്യായം തുറന്നുതന്ന് ലോകത്തിനുമുന്നിൽ റിഫക്ക് സംഭവിച്ചതെന്തന്ന് കാണിച്ചു തരാൻ താങ്കൾ കാണിച്ച ആത്മാർത്ഥത എത്രപറഞ്ഞാലും മതിയാവില്ല ഖാദർ കരിപ്പൊടി താങ്കളാണ് യഥാർത്ഥ ഹീറോ 💞👍🏻🔥

  • @aichuzzvlog7903
    @aichuzzvlog7903 2 роки тому +799

    വെറുമൊരു ആത്മഹത്യ എന്ന രീതിയിൽ തേഞ്ഞു മാഞ്ഞു പോകുന്ന കേസ് ഇതുവരെ എത്തിച്ച public Kerala കാദർകാക്ക് big thanks

    • @reejaresal5117
      @reejaresal5117 2 роки тому

      Suicide അല്ലേ അപ്പോള്‍

    • @aichuzzvlog7903
      @aichuzzvlog7903 2 роки тому +1

      Ath theliyikanalle postmortem cheythath ... Suicide aanenkilthannne athinoru Karanam undaville .. public Kerala yude idapedalukal kondalle e case ithuvare ethiyath

  • @isshanashamshudin9855
    @isshanashamshudin9855 Рік тому +10

    This man(Her dad)is an angel. He’s such an amazing parent.

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +821

    മെഹനാസ് ആണ് റിഫയുടെ മരണത്തിന് കാരണമെങ്കിൽ ഏത് നിയമം അവനെ വെറുതെ വിട്ടാലും ഈ മാതാപിതാക്കളുടെ കണ്ണീരിന്റെ ശാപം അവന്റെ തലക്ക് മുകളിൽ എന്നും കാണും 💯💯

  • @rahoofkv7237
    @rahoofkv7237 2 роки тому +698

    ഈ കേസ് ഇദ് വരെ എത്തിച്ച public kerala കാദർ കരിപ്പൊടി അഭിനന്ദനങ്ങൾ ..... പടച്ചോൻ നിങ്ങളെ ഉയർത്തട്ടെ 💯❤🕊️ ആമീൻ സത്യം വേഗം പുറത്തു വരട്ടെ റിഫക്ക് വേഗം നീതി കിട്ടട്ടെ....

  • @thapasya7520
    @thapasya7520 2 роки тому +139

    അവൾ മരിച്ചു മിനിട്ടുകൾക്കകം അവൻ ലൈവിൽ വന്നു കരഞ്ഞു മെഴുകിയപ്പോൾ തന്നെ തോന്നി... 😠😠😠ദുഷ്ടൻ 😠😠

    • @emojo2396
      @emojo2396 2 роки тому +6

      Yes broo.... Aa oru video kand doubt l njn ithl ntho കള്ളം undenu paranjpol.
      ഞാൻ അന്ന് മോശക്കാരൻ ആയി...

    • @JitzyJT
      @JitzyJT 2 роки тому +1

      @@emojo2396 ivaneyokke follow cheyunna ningaleyokke paranjal mathiyallo

    • @emojo2396
      @emojo2396 2 роки тому +3

      @@JitzyJT who said that im followng his accnt bro...njan kandenu mathrme paranjullu.. That doesnt mean im followng those shits...

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +1509

    കണ്ണുനീർ മറച്ചു vechu സംസാരിക്കുന്ന ആ പിതാവിന്റെ വാക്കുകൾ നെഞ്ച് പിളർക്കുന്നു.... സത്യം തെളിയട്ടെ... റിഫകും കുടുംബത്തിനും നീതി കിട്ടട്ടെ 🙏

  • @thasleemanoufal5474
    @thasleemanoufal5474 2 роки тому +338

    എന്റെ ഭർത്താവിന്റെ ക്രൂരത കാരണം ഞൻ അയാൾക്കു എതിരെ കേസ് കൊടുത്തു 🤬 ഒരു മോളുണ്ട് അയാൾക് ചേട്ടത്തിയും മോളും മതി, ചേട്ടൻ ഗൾഫിലും, സ്വന്തം കുഞ്ഞിനെ മൈൻഡ് ചെയ്യില്ല... വീട്ടുകാരും അതിനു സപ്പോർട്ട്... അനുഭവിക്കട്ടെ എത്രെനും പറഞ്ഞ സഹിക്കുന്നെ... 💩 സഹിക്കാൻ കഴിയില്ലെങ്കിൽ ഇട്ടിട്ടു പോരുക, നാട്ടുകാരെ മൈൻഡ് ചെയ്യാൻ പോകണ്ട 🥰

    • @shananazreenkp3983
      @shananazreenkp3983 2 роки тому +2

      👍

    • @way---5076
      @way---5076 2 роки тому +21

      എന്റെ ജീവിതം ഇങ്ങനെ തന്നെ ഞാനും മോളും എന്റെ ഉമ്മാന്റെ ഉപ്പാന്റെ കൂടെ ആണ് ഇപ്പോ

    • @thasleemanoufal5474
      @thasleemanoufal5474 2 роки тому +4

      @@way---5076 same 👍🏼

    • @ramshinazu6451
      @ramshinazu6451 2 роки тому +2

      Good disicion 👍🏻👍🏻👍🏻

    • @muhammedmuhammedali2485
      @muhammedmuhammedali2485 2 роки тому +2

      Enteyum same

  • @letthelightlead8387
    @letthelightlead8387 2 роки тому +149

    സ്വന്തം അപ്പനും അമ്മയും പറയുന്നത് കേട്ട് സ്വന്തം പ്രണയം വിഷമം ഉണ്ടെങ്കിലും മാറ്റിവയ്ക്കാൻ കഴിയുന്നവർ പിന്നീട് സന്തോഷം അനുഭവിക്കും

    • @COMBUSTION9592
      @COMBUSTION9592 2 роки тому +1

      💯

    • @turquoise7221
      @turquoise7221 2 роки тому +16

      അച്ഛനും അമ്മയും പറഞ്ഞതിനെ കെട്ടുന്നവർ കൊല്ലപ്പെടുന്നു. അത് കണ്ടില്ലേ

    • @letthelightlead8387
      @letthelightlead8387 2 роки тому +4

      @@turquoise7221 അത് എണ്ണം പൊതുവെ കുറവല്ലെ?

    • @captureist2473
      @captureist2473 2 роки тому

      Yes😇💕

    • @letthelightlead8387
      @letthelightlead8387 2 роки тому

      @@captureist2473 😊

  • @game-techy-op
    @game-techy-op 2 роки тому +822

    മേഹനാസിന് ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് കൊടുക്കേണ്ടി വരും!
    Rip to sis😔

    • @thahajifri7751
      @thahajifri7751 2 роки тому +3

      Yes

    • @aleemaali9454
      @aleemaali9454 Рік тому

      ഗതികേട് കൊണ്ടാണv ഒരു പീതാ വിന് ഇങ്ങനെ പറയേണ്ടി വരുന്നത്

  • @amiyaaman416
    @amiyaaman416 2 роки тому +245

    ഇത്രയും സ്നേഹമുള്ള ഒരു വാപ്പയെ കിട്ടിയ ഈ മോൾ ഭാഗ്യവതി യാണ്... എന്നിട്ടും 😞

  • @Vinz2244
    @Vinz2244 2 роки тому +36

    ആ അച്ഛന്റെ നിസ്സഹായ അവസ്ഥ 💔

  • @shinbet6385
    @shinbet6385 2 роки тому +159

    പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞാലും, ഭർത്താവ് ഫ്രാഡ് ആണ് എങ്കിൽ വേണ്ട വയ്ക്കാനുള്ള മനസ്സ് ഉണ്ടാകണം
    .. മക്കളെ പ്രസവിച്ചു നോക്കി വളർത്തിയ അപ്പനും അമ്മയുടെയും അവസ്ഥ..

  • @mariyam7067
    @mariyam7067 2 роки тому +525

    സ്വന്തം ഭാര്യ (അത് കുടുംബത്തിലെ ആര് തന്നെ ആയാലും )മരിച്ചത് live ആയി സോഷ്യൽ മീഡിയ യിലൂടെ പുറം ലോകത്ത് എത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ വ്യക്തി മെഹനാസ്, ആ ക്രെഡിറ്റ്‌ മെഹ്നസിന് സ്വന്തം 😏🤬

    • @ehsankalody2839
      @ehsankalody2839 2 роки тому +3

      Satyam 👍👍

    • @fathimarana2376
      @fathimarana2376 2 роки тому +2

      Atha

    • @fayizashareer157
      @fayizashareer157 2 роки тому +4

      Ath enthina avan chaithe bharya marichal story idumo

    • @a___isha4550
      @a___isha4550 2 роки тому +17

      Yes. അങ്ങനെ ഒന്ന് ലൈവ് ആയിട്ട് ഇട്ടത് കൊണ്ടാണ് എല്ലാവർക്കും സംശയം തോന്നിയത്.. ഇല്ലായിരുന്നെങ്കിൽ അവൾ suicide ചെയ്തുരുന്നുവെന്ന് വിശ്വസിക്കുമായിരിന്നു.. പാവം എത്രയും പെട്ടെന്ന് ഇതിന്റെ സത്യം എന്താണെന്ന് തെളിഞ്ഞാൽ മതിയായിരുന്നു 😐😐

    • @alkaalkkas
      @alkaalkkas 2 роки тому

      ആ നാറിക്കു സ്വന്തം എന്ന് പറയൂ

  • @Nirishascorner
    @Nirishascorner 2 роки тому +24

    Moved to tears seeing the father's love.... Let's all pray she gets justice...

  • @MunMin_97
    @MunMin_97 2 роки тому +216

    നഷ്ട്ടപെട്ടത് ആ കുഞ്ഞിനും ആ മാതാപിതാക്കൾക്കും... മറ്റുള്ളവർക്ക് ഇതൊരു വാർത്ത 😭😭😭😭😭

  • @shilusali8056
    @shilusali8056 2 роки тому +69

    ആരൊക്കെ ippo ഈ ന്യൂസിന്റെ പിന്നാലെ പോയാലും കാദർ ഭായിക്ക് ആണ് ഈ കേസിന്റെ ഫുൾ ക്രഡിറ്റ് ✨️........ റിഫ കേസ് എല്ലാരും ഒഴിവാക്കിയിട്ടും അതിന്റെ പിന്നാലെ ആ പെണ്ണ് കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ ഇറങ്ങി തിരിച്ചു 👏അവളുടെ നീതിക്ക് വേണ്ടി പോരാടി

  • @ronusvlogmomme7554
    @ronusvlogmomme7554 2 роки тому +32

    പാവം ഉപ്പ എല്ലാം സഹിക്കാൻ കഴിയട്ടെ 🤲മോൾക് ആഹിറം വെളിച്ചമാവട്ടെ ❤❤

  • @deepanaini9622
    @deepanaini9622 2 роки тому +591

    മനസ്സില്‍ വല്ലാത്തൊരു വേദന... ഇങ്ങനെ വിഷമിക്കുന്ന ഏതേലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് വിഷമം ഉണ്ടെങ്കില്‍ മാതാപിതാക്കളോട് പറയുക...ബന്ധം ഒഴിവാക്കി ധൈര്യമായി പോകുക..ജീവിക്കാന്‍ ഒരു വരുമാനം കണ്ടെത്തി സമാധാനം ആയിട്ട് ജീവിക്കുക...നമ്മൾ സ്വയം മരിക്കേണ്ടവർ അല്ല...

    • @НаушадОман
      @НаушадОман 2 роки тому +32

      എത്രയോ ഉണ്ടാകും ഇതുപോലെ പുറമേക്ക് നല്ല സ്നേഹത്തിൽ എന്നാല് യഥാർത്ഥ ജീവിതത്തിൽ ആരോടും പറയാതെ മറച്ചു വെക്കുന്ന കഷ്ടതകളും നൊമ്പരങ്ങളും

    • @faisalvp8065
      @faisalvp8065 2 роки тому +9

      Absolutely you said it.

    • @glsitrtil4421
      @glsitrtil4421 2 роки тому +48

      സ്വന്തം ഇഷ്ടം അനുസരിച്ചു തിരഞ്ഞെടുത്ത ജീവിതം.
      സ്വന്തം ഇഷ്ടം അനുസരിച്ചു തിരഞ്ഞെടുത്ത മരണം.
      എല്ലാം സ്വന്തം ഇഷ്ടം. ❤️
      മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കാൻ പഠിക്കണം.
      പ്രത്യേകിച്ച്, അന്നം തരുന്നവരുടെ... 👍
      അവളുടെ ഇഷ്ടത്തിന് ആ പിതാവ് എതിര് നിന്നാൽ ഈ മീഡിയയും, സമൂഹവും ആ പിതാവിനെ എന്താ പറയാൻ പോണതെന്ന് എല്ലാവർക്കും അറിയാം...
      അപ്പൊ പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റിയും, പിതാവിന്റെ പഴഞ്ചൻ ചിന്താഗതിയെ പറ്റിയും ഒക്കെ വാതോരാതെ പ്രസംഗിക്കും. 🤮🤮🤮

    • @najiyanasrin8041
      @najiyanasrin8041 2 роки тому +3

      Edoo sathyam 😔😔😔

    • @adhabiya2462
      @adhabiya2462 2 роки тому +9

      Ith pole eavsthayilude njnun kadan poyi kodrriiunu

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 роки тому +563

    എന്തിനാ ദൈവം എത്ര കുഴപ്പക്കരനായാലും ഭർത്താവിനെ ഇങ്ങനെ സ്നേഹിക്കുന്ന മനസ്സ് പെണ്ണിനു തന്നത് എന്നെപ്പോഴും ആലോചിക്കാറുണ്ട് 😢💔

  • @yousufcsy2755
    @yousufcsy2755 11 місяців тому +6

    Allahu
    Satyam
    Theliyikkatte

  • @jancyajaykumar
    @jancyajaykumar 2 роки тому +2251

    ഇൻസ്റ്റാഗ്രാം അല്ല ജീവിതം എന്ന് എന്നാണ് നമ്മുടെ പെൺകുട്ടികൾ പഠിക്കുക.

    • @Sapien231
      @Sapien231 2 роки тому +222

      Penkuttigal maatram alla, aankuttigalum padikatte

    • @pursuitofhappiness9202
      @pursuitofhappiness9202 2 роки тому

      Thett instagram n allaala! Humanity illaathe lokhathinte aan! Eppozhu instagram ne paranjaa lokam nannaavuo.? And ivden penkuttikal mathro padichaa mathiyoo.?🤌

    • @shanfayis4470
      @shanfayis4470 2 роки тому +133

      അത് padikkulla ചേച്ചി... ഒരുങ്ങി കെട്ടി വന്ന് കുറച്ച് റീൽസും ഇട്ട് നടന്നാൽ ഇവളുമ്മാർ hollywood actress ആണെന്ന വിചാരം

    • @diyana5268
      @diyana5268 2 роки тому +3

      💯💯

    • @spykid6076
      @spykid6076 2 роки тому +6

      Sathyam

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +605

    പാവം ആ കുട്ടി അവനെ അത്രത്തോളം ആത്മാർഥതമായി സ്നേഹിച്ചിരുന്നുവെങ്കിലും അവൻ തിരിച്ചു സ്നേഹം അഭിനയിക്കുകയായിരുന്നു എന്നതാണ് സത്യം 😥 മാതാ പിതാക്കളുടെ ഇഷ്ടമില്ലാതെ ഒരാളും വാശിപിടിച്ചു വിവാഹത്തിലേക്ക് പോവരുത് പ്ലീസ്

    • @Anju-fr1ts
      @Anju-fr1ts 2 роки тому +43

      Ethokke athmartha sneham aahno.. Rifede immaturity ahnu ethrem okke ethiche.. Adhyame vendan vekkan ulla budhi indayilla.. ☹️
      Eth sneham alla.. Avn mathram mathi ennula oru obsession ahnu.. Not sneham☹️
      Sneham illa ennalla.. Sneham undavum.. But eth immaturity ahnu ethine evde kond ethiche..

    • @abdhulrahmanp4619
      @abdhulrahmanp4619 2 роки тому

      തീർനെന്നാ കേട്ടത്!!
      മക്കളെ ഒന്ന് സൈകോളജിക്കലി കണ്ട്രോൾ ചെയ്ത് വളർതുന്നത് നല്ലതാണ്. Pseudo liberalism കാണിച്ച് ആട്ടിൻ തോലിട്ട ചെന്നയകൂട്ടത്തിൽ മേയാൻ വിട്ടാൽ ചിലപ്പൊ ഇങ്ങനെ തൂങ്ങികിടക്കും, നിന്ന് കത്തും , റെയിൽവേ ട്രാക്കിൽ കിടക്കും, ചവറുകൂനയിൽ കിടക്കും....

    • @yousafcherungal1337
      @yousafcherungal1337 2 роки тому +5

      അത് ശരിയാ 🤲😭

    • @sahirajalal5865
      @sahirajalal5865 2 роки тому +2

      Correct

    • @muhammedmuhammedali2485
      @muhammedmuhammedali2485 2 роки тому

      Crct sathym manasilakumblekum time kzhinjirikm

  • @renjithvg754
    @renjithvg754 2 роки тому +2

    Editing super

  • @svj3766
    @svj3766 2 роки тому +945

    നമ്മൾക്ക് പോലും ഈ കുട്ടിയെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു അപ്പോൾ മോൾടെ ഉമ്മയെയും ബാപ്പയുടെയുo സഹോദരന്റെയും അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നില്ല. 😰😰

    • @MUTHUMUTHU-oj9ds
      @MUTHUMUTHU-oj9ds 2 роки тому +7

      യാ allah😭😭😭
      🤲🏻

    • @shezamariyamshezamariyam1980
      @shezamariyamshezamariyam1980 2 роки тому +2

      എന്താ ചെയ്യാ മരണം maadivilichu

    • @salimcp7153
      @salimcp7153 2 роки тому +1

      Sathyamanu.

    • @abdu_rahiman_palottil
      @abdu_rahiman_palottil 2 роки тому +5

      അത് ആ കുട്ടിയെ സൗന്ദര്യത്തിൽ നീ ലയിച്ച് പോയതോണ്ടാ, മനസ്സില്‍ കൈവെച്ച് ചിന്തിച്ചു നോക്കൂ നീ എത്ര കുട്ടികൾ മരിച്ചപ്പോള്‍ ഇങ്ങനെ കമന്റിട്ട്ണ്

    • @abdurahimanabdu8041
      @abdurahimanabdu8041 2 роки тому +1

      Ethra happy aaytanu camerak munnil... uppa kabar nte arike irikunnath kand chankpottipoyi😢😢😢😢

  • @rashidsinger8075
    @rashidsinger8075 2 роки тому +369

    ഇത്രേം നാൾ എവിടാരുന്നടെ മനോരമേ?
    പബ്ലിക് കേരളയിലെ
    'കാദർ കരിപ്പൊടി' യുള്ളതോണ്ട് ഈ വാർത്ത പുറത്ത് വന്നു
    ക്രെഡിറ്റ്‌ അടിക്കാൻ നോക്കണ്ട കിട്ടില്ല

    • @mehzisworld3169
      @mehzisworld3169 2 роки тому +12

      @@rafiqjem അങ്ങനെ public kerala വാരി വലിച്ച് ഇതിനെ കുറിച്ചുള്ള ന്യൂസ് ഇട്ടിട്ടില്ല സത്യസന്ധമായ ന്യൂസ് തന്നെയാണ് അവര്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

    • @rafiqjem
      @rafiqjem 2 роки тому +7

      @@mehzisworld3169 വാരി വലിച്ചിട്ടില്ല... നീട്ടി പരത്തി മെഗാ സീരിയൽ ആക്കിയിട്ടുണ്ട്.. നല്ല bore അടിപ്പിച്ചിട്ടുമ്മുണ്ട്...!

    • @dileepv6347
      @dileepv6347 2 роки тому +1

      Onnu podo. Natil vechallallo maricchathu. Athumalla ividunnu A uppa case koduththau pinnedallle. Appol pinne ivdathhe chanelkar athu kanikunnathenganeya. Ippo postmortem nadathan thudangiyapo ath varthayakunnu. Kadhar video cheythu ennu karuthi case avan ano theliyicche allenkil theliyikan pone. Athumalla manorama ithinu credit venamennu avakashapetto.

    • @mehzisworld3169
      @mehzisworld3169 2 роки тому +3

      @@rafiqjem അതിനു നിങ്ങള്‍ എന്തിനാണ് കഷ്ടപ്പെട്ട് ആ ചാനല്‍ കാണുന്നത്

    • @mehzisworld3169
      @mehzisworld3169 2 роки тому +1

      @@nicewin ഞാൻ പറഞ്ഞത് kader ഇനി പട്ടിണി ആകും എന്ന് പറയുന്ന alodanu

  • @farsanathasnim
    @farsanathasnim 2 роки тому +15

    This is lesson for every girls and boys🤲🏻,
    Teach our girls be strong heading life✌🏻

  • @littlechoice2705
    @littlechoice2705 2 роки тому +1013

    എന്താല്ലേ വീഡിയോക്ക് മുൻപിൽ എത്ര നല്ല ദമ്പതികൾ 😔ഇതിന് പിന്നിൽ എന്തോരം ആ കുട്ടി അനുഭവിച്ചട്ടുണ്ടാകും😔

    • @thaasha9920
      @thaasha9920 2 роки тому +12

      Porame chirikumbozhum ullil karayukayaavum paavam kutti.....ente aarumalla...but kanne nirayaathe kaanan patunilla ipozhum oro vdouum...😔

    • @rashiahmed7148
      @rashiahmed7148 2 роки тому +2

      💯

  • @sadiqesadiqe6865
    @sadiqesadiqe6865 2 роки тому +366

    ആൽബം പാട്ട് ഗായകൻ തൻസ്സീർ കൂത്ത് പറമ്പ്.ബോഡി ദുബായ് പോലീസിൽ നിന്ന് എംബാം ചെയ്ത് എയർപോർട്ടിൽ എത്തിച്ചപ്പോൾ പേപ്പർ തിരിമറി നടത്തി യിട്ടുണ്ട്. മുഴുവൻ പേപ്പർ റിപ്പോർട്ടുകൾ ഇനിയും കിട്ടാനുണ്ട്. പോസ്റ്റ് മോർട്ടം ചെയ്തു എന്ന് കള്ളം പറഞ്ഞ് പെട്ടന്ന് മൃദ്ധദേഹം മറവ് ചെയ്തു.

    • @yousafcherungal1337
      @yousafcherungal1337 2 роки тому +24

      അവര് അത് തിരുമറി ചെയ്തിട്ടുണ്ടാകും

    • @aswadfoodies9221
      @aswadfoodies9221 2 роки тому +48

      Enth kond thanseerine aarum question cheyunila..

    • @namshiriyaz2028
      @namshiriyaz2028 2 роки тому +1

      തൻസീർ നെയും ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്‌???
      കള്ളനാണവൻ 😡😡😡👹👹👹

    • @aseenasiyad7756
      @aseenasiyad7756 2 роки тому +5

      Paavam rifa😢😢😢

    • @fathima_rahim3274
      @fathima_rahim3274 2 роки тому +12

      Ethilude manassilaakunnille rifaye konnathaanenn

  • @deepacookingchannel5944
    @deepacookingchannel5944 2 роки тому +36

    നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന വേദന. 😥😥😥മോൾക്ക്‌ നീതി കിട്ടട്ടെ. 😔😔😔

  • @Aydinmon-k-8
    @Aydinmon-k-8 2 роки тому +621

    Rifa മോളെ നിനക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 😔

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 роки тому +3

      സങ്കി ആണോ അവൻ, അതോ ജുതനോ? 🤣🤣🤣🤣

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Kanda kanjav thendikale premichu lettunna Ella prnnungaludeyum avasta..Avante montha kandala riyam...fraud ennu

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 роки тому

      @@ഷേവ്റാഫ..ഹ്ഹഹ Ninte thandhayod chodhichu Niku myre theeta sunngi thivravaadhi

  • @shibinshihab
    @shibinshihab 2 роки тому +64

    മരിച്ചു മുകളിൽ നിൽക്കുന്ന മോൾക്കെതിരെ അല്ല.. ജീവിച്ചിരിക്കുന്ന മക്കൾ മനസിലാക്കാൻ.. ആ പെൺകുട്ടിയുടെ ഇഷ്ടങ്ങൾക്കെതിരെ മറിച്ചൊരു വാക്ക് ആ മാതാപിതാക്കൾ പറഞ്ഞിട്ടില്ല. So, നല്ലതും ചീത്തയും കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാകുക.

  • @malabar_tech
    @malabar_tech Рік тому +4

    ഒരിക്കലും മറക്കാൻ കഴിയാത്ത റിഫ മോൾക് song🔥🔥🔥

  • @faseelajafar9884
    @faseelajafar9884 2 роки тому +97

    ഈ കപട ലോകത്ത് സത്യസന്ധമായി സ്നേഹിക്കാൻ കഴിവുള്ളവർ നമ്മുടെ മാതാപിതാക്കൾ മാത്രമാണ്.. നമുക്ക് വേണ്ടി ഉള്ള് പിടയുന്നവരും.

  • @jophyjoseph7050
    @jophyjoseph7050 2 роки тому +436

    മക്കളെ.. മറ്റുള്ളവരെ.. നാട്ടുക്കാരെ.. സുഹൃത്തുക്കളെ കാണിക്കാൻ വേണ്ടി ജീവിക്കരുത്.. ഒന്നും ഇല്ല എങ്കിലും സന്തോഷത്തോടെ.. സമാധാനത്തോടെ.. നിങ്ങളെ മനസിലാകുന്നവന്റെ കൂടെ ജീവിക്കുക... 🙏🏻

    • @hilalnidhal3786
      @hilalnidhal3786 2 роки тому

      ❤. t❤

    • @mujeebkodiyal1459
      @mujeebkodiyal1459 2 роки тому

      Cruct

    • @IndiaLive87
      @IndiaLive87 2 роки тому

      👍👍👍👍

    • @panyalmeer5047
      @panyalmeer5047 2 роки тому +7

      പറഞ്ഞാൽ കേട്ടില്ലെന്നു വച്ചാൽ പിന്നെയുള്ളത് വരുന്നത് അനുഭവിച്ചോ 👈👺

    • @eshanmedia2286
      @eshanmedia2286 2 роки тому +1

      Correct jophy joseph

  • @vishnuindu2273
    @vishnuindu2273 2 роки тому +1

    😢😢😢😢😢kannu nirayathe ee video kaanan sadhikila. Paavam aa vava.. rifade aathmavinu shaanthi labhikyatte.. prathi aarayalum avanu nalla krooramaya shikha kittnmnnu nannayi prarthikyunnu. Manasuraki prakunnu

  • @zareenasari4489
    @zareenasari4489 2 роки тому +496

    ഉപ്പാനെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം 😰ആ കബറിണ്ടടുത്തു ഉപ്പ ഇരുന്ന കണ്ടപ്പോൾ കരഞ്ഞു പോയി...

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 роки тому +2

      ഉപ്പാക്കക്ക് ഭഗവാൻ കൃഷ്ണൻ സമാശ്വാസിപോയിക്കുമാറാകട്ടെ.

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 роки тому +1

      ആ ഉപ്പാക്ക് എല്ലാ ദൈവങ്ങളും മനഃസമാദാനം കൊടുക്കട്ടെ

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 роки тому

      @@ഷേവ്റാഫ..ഹ്ഹഹ Sheri aayikote teeta sunggi

    • @2KEDITZ221
      @2KEDITZ221 2 роки тому +1

      @@ഷേവ്റാഫ..ഹ്ഹഹ ഇറങ്ങി പോടാ സങ്കി ചെറ്റേ

    • @ananthanjl9054
      @ananthanjl9054 2 роки тому +1

      തീർച്ചയായും കണ്ണുനിറഞ്ഞു പോയി

  • @nishaanchal9203
    @nishaanchal9203 2 роки тому +617

    ആ കുഞ്ഞിന് ഉണ്ടായപോലെ നഷ്ട്ടം വേറെ ആർക്കുമില്ല 😔

    • @henrikjohn6627
      @henrikjohn6627 2 роки тому +8

      Aa kuttikku at least athine nokaan athinte grandparents ind.... namade naatil athupolumilaathe jeevikunna kuttikalund avarde onnum story ingane channelil varalila ennunmaathram... see njn confront cheyunnathala but aa kuttykindaaya pole nashtam vere aarkumila ennu parayunnathil oru viyojippu... just oru opinion... dont take it personal..

    • @henrikjohn6627
      @henrikjohn6627 2 роки тому +3

      Nashtam ennum nashtamaanu... athu orikalum maanju povila manassil ninnu... but aa atheevramaaya nashtathilum jeevikan preripikkunna oru ghdakham indaayal mathi... Avanum vallarnollum maybe achanepole avaruth enna mindsetil naale chelapo nallloru yuvaavayi avan vallaraam... alel achanodulla dheshyathil avan swayam nashikaanum chance ind

    • @idc...7070
      @idc...7070 2 роки тому

      @@henrikjohn6627 Sathyam 🥺

  • @anurakesh6437
    @anurakesh6437 2 роки тому +16

    ഇതൊന്നും കേട്ട് നിൽക്കാനുള്ള കരുത്ത് മനസിനില്ല. എത്രയും പെട്ടന്ന് ഇതിന്റെ പിന്നിൽ ഉള്ളവരെ വെളിച്ചത്തു കൊണ്ട് വരണം തക്കതായ ശിക്ഷ കൊടുക്കണം... പാവം ആ കുഞ്ഞ് 😪😪😪

  • @hadi...1653
    @hadi...1653 2 роки тому +546

    സ്വയം ജീവിതം തിരഞ്ഞെടുക്കുമ്പോൾ.. മാതാപിതാക്കളുടെ വാക്കിന് കുറച്ചെങ്കിലും വില നൽകണം.. നമ്മുടെ നല്ലതിനെ അവർ പറയും... 🙏

    • @Jinoosnichoos
      @Jinoosnichoos 2 роки тому +54

      എന്താ മാതാപിതാക്കളു കണ്ടു പിടിക്കുന്ന life fail ആവുന്നില്ലേ.?
      ഭാവി... അത് എങ്ങനെ കെട്ട് കഴിഞ്ഞാലും അല്ലേലും റബ്ബിൻറെ വിധി പോലാണ്.

    • @Jinoosnichoos
      @Jinoosnichoos 2 роки тому +23

      സ്വന്തം life നശിക്കണംനു കരുതി ആരും ഒന്നും ചെയുന്നില്ല.

    • @athulyakv3939
      @athulyakv3939 2 роки тому +13

      മാതാപിതാക്കളുടെ വാക്കിന് വില നൽകണം ശരിയാണ് നശിക്കാൻ വേണ്ടി ആരും ജീവിതം തിരഞ്ഞെടുക്കാറുമില്ല അതും ശരിയാണ് റിഫ ചിരിച്ച് നടന്നതു കൊണ്ട് ആയില്ല പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വേണ്ടപ്പെട്ടവരോട് പറയാനും അതിന് പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ വന്ന് നിൽക്കുക മോനെ നന്നായി വളർത്തുക ഇങ്ങനെയുള്ള കാര്യങ്ങളും കൂടി ചെയ്യാൻ പെൺകുട്ടികൾ പക്വത കാട്ടണം സ്വന്തം ഇഷ്ടത്തിന് പോയാലും മാതാപിതാക്കൾ തീരുമാനിച്ചതായാലും ജീവൻ മറ്റുള്ളവർ എടുക്കാതെയും സ്വയം എടുക്കാതെയും ജീവിച്ച് കാണിക്കുക അതാണ് മനക്കരുത്ത് ആരേയും വേദനിപ്പിക്കാതെയിരിക്കുക എല്ലാവർക്കും നല്ല ജീവിതം കിട്ടില്ല അറിയാലോ

    • @hadi...1653
      @hadi...1653 2 роки тому +6

      എന്തൊക്കെ പറഞ്ഞിട്ടെന്താ.. നടക്കേണ്ടതൊക്കെ നടക്കും....🥺🙄അവസാനം വിധി എന്ന് പറഞ്ഞ് അങ്ങനെ അവസാനിക്കും.. ജീവിതം അങ്ങനെയാണ് 🤷🏼‍♀️

    • @Jinoosnichoos
      @Jinoosnichoos 2 роки тому +2

      Nthayalum life thiranjeduthu
      Ath mosham aneal avne kalanj poramairunu.
      Jeevan odukaruthairunu.
      Mathramalla, nthinum kattak nikunna oru family ille avlk.
      Apo athairunu vndath.
      Ennt mone nalla pole valarthanam.
      Ente anubhavathil angane ulla ethrayo girls und. Bt avrdeth love mrg airunilla arranged airunu ennoru dffrnt mathram...

  • @thaz2304
    @thaz2304 2 роки тому +235

    അവരുടെ കളിയും ചിരിയും കണ്ട് ഒരുപാട് പെണ്കുട്ടികൾ മോഹിച്ചുകാണും അങ്ങനെ ആകണമെന്ന്... ജീവിതത്തിലെ ഓരോ കാര്യങ്ങളും ക്യാമറയിൽ പകർത്തുന്നതല്ല യഥാർത്ഥ ജീവിതം..നാട്ടുകാരുടെ മുന്നിൽ അല്ല,നമ്മുടെ വീട്ടിനകത്താണ് നമ്മൾക്കൊക്കെ മനസ്സറിഞ്ഞു ചിരിക്കാൻ സാധിക്കേണ്ടത്...ആ കുട്ടിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പെട്ടെന്ന് പുറത്ത് വരട്ടെ..ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ...

    • @hajarack1544
      @hajarack1544 2 роки тому

      Nenjju pottunhu aa mugam kaanumbol bapaa kabarigal poyi irikunhath kaanumbol nenjju pottipoyi

    • @hajarack1544
      @hajarack1544 2 роки тому

      Aval marichitilla nammude manasil ninhum povoola mole rifa nee oru albutham thanneyaanu kaaranam oru paadu pear marichitundd ithrk publicti aayiru pear ullath apoorwam nadan maark polum illla

    • @thaz2304
      @thaz2304 2 роки тому

      @@hajarack1544 അതേ,എന്തൊരു വിധിയാണ്..കാണുമ്പോൾ ഒരു നെഞ്ചിടിപ്പാണ്.ഒരു ചെറിയ മകളുടെ ഖബറിന്റെ അരികിൽ ഒരു ബാപ്പ ഇങ്ങനെ..ഒരാൾക്കും വിധിക്കാതിരിക്കട്ടെ ഇങ്ങനെ ഒരു അവസ്ഥ..

    • @ruksananoushad5823
      @ruksananoushad5823 2 роки тому +1

      🥺

    • @xdsethu9973
      @xdsethu9973 2 роки тому

      Yes.bro.😥😥

  • @shihabshiha3310
    @shihabshiha3310 2 роки тому +8

    ഈ ഉപ്പാനെ കണ്ടിട്ട് സങ്കടം സഹിക്കാൻ വയ്യ 😢😢😢

  • @itsmepaathu462
    @itsmepaathu462 2 роки тому +137

    ജീവിതകാലം മുഴുവൻ ആ മാതാപിതാക്കൾ ഈ വിഷമം കൊണ്ട് നടക്കും ബാക്കി ഉള്ളവർക്കു ഒരു ഓർമ മാത്രമായിരിക്കും 🙌

  • @mohamedmasroorkp7278
    @mohamedmasroorkp7278 2 роки тому +213

    ആ പിതാവിൻറെ സംസാരം കേട്ട് രണ്ടു വാക്ക് ഇവിടെ എഴുതാതിരിക്കാൻ സാധിക്കുന്നില്ല. ഇത്രയധികം സങ്കടം ഉണ്ടായിട്ടുപോലും ആ പിതാവിൻറെ ഉള്ളിൽ സങ്കടം ഒതുക്കി പിടിച്ചുള്ള സംസാരം കേട്ടില്ലേ....🥺🥺

    • @zubairm.v4610
      @zubairm.v4610 2 роки тому

      Avante monthayam kandalariyaam pakka criminal raaskal

  • @JameelaP-v8h
    @JameelaP-v8h 11 місяців тому +1

    പാവം rifa😭

  • @redtag39
    @redtag39 2 роки тому +74

    പുഞ്ചിരിക്കുന്ന ഒരാളും സന്തോഷത്തിലാണ് എന്ന് ആരും വിചാരിക്കരുത്...
    അവരുടെ മനസ്സിന്റെ ഉള്ളിലെ വിഷമം മറക്കാൻ ഉള്ള ഒരു വഴിയാണ് അത്...
    ആ പാവം എത്ര വിഷമിച്ചോണ്ടാണ് നിങ്ങളുടെ മുന്നിൽ ചിരിച്ചോണ്ട് നിന്നിട്ടുണ്ടാവുക...

  • @gazalkinam9390
    @gazalkinam9390 2 роки тому +300

    നമ്മോട് എത്ര സ്നേഹം പ്രകടിപ്പിച്ചാലും umma ഉപ്പ ഇവരാണ് നമ്മുടെ okke ലോകം... അവർക്കുള്ള ആദി ആർക്കും നമ്മോട് ഉണ്ടാവില്ല

  • @magiclife4460
    @magiclife4460 2 роки тому +1

    സത്യം 👍🏼

  • @sunishas1459
    @sunishas1459 2 роки тому +672

    എന്റെ പൊന്നുമോളെ ഏത് നശിച്ച നേരത്താ നിനക്ക് ഈ ചതിയനെ സ്നേഹിക്കാനും കല്യാണം കഴിക്കാനും തോന്നിയത് 😢 ഖബറിടത്തിനടുത്തു ആ അച്ഛൻ ഇരിക്കുന്നത് കാണുമ്പോൾ ചങ്ക് പൊട്ടുന്നു 😢😢😢

    • @mallugamer357
      @mallugamer357 2 роки тому

      🥲🥲🥲

    • @imgod.20yearsago
      @imgod.20yearsago 2 роки тому +14

      വിധി 🙂 എത്തുക തെന്നെ cheyyum🥺

    • @safamarwa7085
      @safamarwa7085 2 роки тому +11

      Aarkum aarudeyum manass ariyillalo...

    • @ashiff7508
      @ashiff7508 2 роки тому

      😔😔😔😔

    • @abdhulrahmanp4619
      @abdhulrahmanp4619 2 роки тому

      തീർനെന്നാ കേട്ടത്!!
      മക്കളെ ഒന്ന് സൈകോളജിക്കലി കണ്ട്രോൾ ചെയ്ത് വളർതുന്നത് നല്ലതാണ്. Pseudo liberalism കാണിച്ച് ആട്ടിൻ തോലിട്ട ചെന്നയകൂട്ടത്തിൽ മേയാൻ വിട്ടാൽ ചിലപ്പൊ ഇങ്ങനെ തൂങ്ങികിടക്കും, നിന്ന് കത്തും , റെയിൽവേ ട്രാക്കിൽ കിടക്കും, ചവറുകൂനയിൽ കിടക്കും....

  • @thasli9844
    @thasli9844 2 роки тому +172

    ഇ ഉപ്പാനെ കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല 🥺🥺
    ഈ ഉപ്പകും ഉമ്മാക്കും സമാധാനം കൊടുകനെ റബെ
    എന്തൊരു വിധി ആന്ന് aallahh ആർക്കും ഇങ്ങനെ ഒരു അവസ്ഥ കോട്കല്ലെ

    • @aboobakerkkffg2122
      @aboobakerkkffg2122 2 роки тому +2

      മക്കളെ കണ്ടവരെ കൂടെ കയറൂരി വിടും പിതാക്കൾക്കൊരു പാഠമാണിത് thasni

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому +2

      ആമീൻ

  • @amiliyavlog8850
    @amiliyavlog8850 2 роки тому +1

    Ithu kettappol oru pad sangadamayi. Appo aa ummayudeyum uppayudeyum oru avastha. 😰😰avarkk kshama kodukkane🤲🤲🤲

  • @kcnbichi2542
    @kcnbichi2542 2 роки тому +306

    ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷയുമില്ല.. ആരും കേട്ടിരുന്നു പോവും...
    കെവിന്റെ കഥ ഞാൻ ഒരുപാട് തവണ കേട്ടു എന്തൊരു ഫീലിംഗ് ആണ് ഭായ്

  • @sonusathyan2010
    @sonusathyan2010 2 роки тому +235

    അവസാനം ആ അച്ഛൻ കല്ലറയ്ക്ക് അരികിൽ ഇരിക്കുന്നത് കണ്ടപ്പോ കരഞ്ഞു പോയി 😢😢😢🙏 ഈശ്വരാ ആ കുട്ടിയുടെ മരണത്തിന് കാരണക്കാരായവർക്ക് തക്കതായ ശിക്ഷ കൊടുക്കണേ 🙏

  • @anjaliakhil2862
    @anjaliakhil2862 2 роки тому +4

    സത്യം പുറത്തു വരട്ടെ റിഫയുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കട്ടെ

  • @dazzling_febi
    @dazzling_febi 2 роки тому +69

    💔💔💔
    സത്യം പുറത്ത് വരട്ടെ.... അവൾക്ക് നീതി ലഭിക്കട്ടെ....
    INSHA ALLAH.

  • @dreamgirl9284
    @dreamgirl9284 2 роки тому +81

    പക്വതയില്ലാത്ത പ്രായത്തിൽ ആരെന്തു പറഞ്ഞാലും അവർക്ക് അത് മനസ്സിലാവില്ല 🥺 പാവം ആ കൊച്ചുമോൻ ആരാ ഉള്ളത് എത്രയൊക്കെ ആയാലും ഉമ്മയോളം വരില്ല മറ്റൊന്നും. അവനാണ് ഇതിന് കാരണമെങ്കിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം 😡 പിന്നെ ഒരുത്തനും ഇങ്ങനെ ചെയ്യാൻ തോന്നരുത്

  • @raistar2511
    @raistar2511 2 роки тому +3

    Rifa thatha ..😔😣😭

  • @ajeesh869
    @ajeesh869 2 роки тому +544

    രിഫായുടെ മരണം മറ്റുള്ളവർക്ക്
    ഒരു പാഠമാണ്. മാതാപിതാക്കൾ
    പെൺകുട്ടികൾ ജാഗ്രത

    • @glsitrtil4421
      @glsitrtil4421 2 роки тому +45

      അതിനൊരു പിതാവ് എതിര് നിന്നാൽ ഈ മീഡിയയും, സമൂഹവും ആ പിതാവിനെ എന്താ പറയാൻ പോണതെന്ന് എല്ലാവർക്കും അറിയാം...
      അപ്പൊ പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റിയും, പിതാവിന്റെ പഴഞ്ചൻ ചിന്താഗതിയെ പറ്റിയും ഒക്കെ വാതോരാതെ പ്രസംഗിക്കും. 🤮🤮🤮

    • @yousafcherungal1337
      @yousafcherungal1337 2 роки тому +3

      അങ്ങനെ ഒന്നും പറയരുത് പാവം ആണ് 🤲🤲😭

    • @Tradengineer
      @Tradengineer 2 роки тому +39

      Aaankutikale nannayit valarthiyaal mathi.

    • @harishaneefa5937
      @harishaneefa5937 2 роки тому

      😔

    • @monieshiju9882
      @monieshiju9882 2 роки тому +1

      Aa paranaariyude facil ezhuthy vacchittundu avan oru kallanaanennu. Paavam kitty, Keralathile ella penkuttikalkkum oru paadamakatte.

  • @naseemahaneefap4705
    @naseemahaneefap4705 2 роки тому +493

    കബറിന്റെ അടുത്ത് ഉപ്പ ഇരിക്കുന്ന കണ്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചു 😭😭🤲

  • @Sharu201
    @Sharu201 2 роки тому +1

    മക്കൾക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ മാതാപിതാക്കൾ എത്ര പറഞ്ഞു മനസിലാക്കിയാലും അവർക്ക് മനസിലാവില്ല. മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന പിതാവിനോ മാതാവിനോ മക്കളുടെ സങ്കടം കാണാൻ കഴയില്ല. അത്‌ കൊണ്ടാണ് എല്ലാം സഹിച്ചും അവരുടെ ഇഷ്ടം സാധിച്ചു കൊടുക്കുന്നത്. ഇവിടെ പാവം ആ പിതാവ് ഇഷ്ടമില്ലാതിരുന്നിട്ടും മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തത്. അദ്ദേഹത്തിനു എല്ലാം സഹിക്കാനുള്ള കരുത്തു ഈശ്വരൻ നൽകട്ടെ. 🙏🙏🙏

  • @rinz5845
    @rinz5845 2 роки тому +469

    ആ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണേ ദൈവമേ 🙏🙏🙏😢😢😢

  • @suhailmanazir2007
    @suhailmanazir2007 2 роки тому +59

    കട്ട താടിയും മൊഞ്ചും നോക്കി പോകുന്ന പൊന്നു സഹോദരിമാരെ..
    .വണ്ടി ഡെക്കറേഷൻ ചെയ്തത് നോക്കിയിട്ട് കാര്യമില്ല. എഞ്ചിൻ നന്നാകണം. എന്നാലേഒരുപാട് ദൂരം ഓടൂ.

  • @Aysha..Laila...Muhammad
    @Aysha..Laila...Muhammad Рік тому +1

    Pavvam rifa and mehu😢😢😢

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 роки тому +58

    അവനിപ്പോഴും അവളെ വെച്ച് cash ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്
    അവന്റെ ചാനൽ freeze ചെയ്യിക്കണം.
    അവനു അവളൊരു ഭാര്യ ആയിരുന്നില്ല പണം ഉണ്ടാക്കാനുള്ള ഒരു മാർഗം മാത്രം

  • @sumayyafiros6424
    @sumayyafiros6424 2 роки тому +111

    ഈ പിതാവിന്റെ ഓരോ വാക്കിലും ഒരുപാട് ചിന്തിക്കാനുണ്ട്.. നമ്മുടെ വളർന്നു വരുന്ന എല്ലാ മക്കളും അതൊക്കെ ഒന്നു മനസ്സിലാക്കുക.. 😥

  • @jasnabasheelentertainment
    @jasnabasheelentertainment 2 роки тому +3

    പടച്ചോൻ സ്വർഗം നൽകട്ടെ........
    Ammen

  • @badrupv8705
    @badrupv8705 2 роки тому +203

    പുറമെ കാണുന്ന ചിരി കണ്ടു ആരെയും വിലയിരുത്തരുതെന്നു ഒരിക്കൽ കൂടി കാണിച്ചു തന്നു 😢

  • @coolbuddy8072
    @coolbuddy8072 2 роки тому +59

    ഒരു റിലേഷനിൽ ആയി പോയാൽ , അതിന്റെ ടോക്സിറ്റി മനസിലായാൽ പോലും .... ഊരിപോരാൻ പറ്റാത്ത അവസ്ഥ..... എന്തൊരു കഷ്ടമാണ്. ആയിരം സിംപ്‌റ്റംസ് വിവാഹത്തിന് മുന്നെകിട്ടി.....വിവാഹത്തിന് ശേഷവും ... ഉപദ്രവം.... അപകടം ആണെന്ന് മനസിലായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ..... ഒടുവിൽ മരണം..... എവിടെയാണ് നമ്മൾ കുടുങ്ങി പോകുന്നത്... അറിയില്ല... ഒരാളല്ല..... കുറച്ചു നാളായി ഇത്തരം വാർത്തകൾ സ്ഥിരം ആണ്...... വെഷമം തോന്നുന്നു..... എത്രയെത്ര പെൺകുട്ടികൾ..... എന്താണ് പരിഹാരം അറിയില്ല..... ദൈവമേ തുണയായിരിക്കണേ...

  • @naja7789
    @naja7789 2 роки тому +1

    Pavam💔

  • @Blck2018
    @Blck2018 2 роки тому +62

    പാവം ഉപ്പാ അത്രയും മോളെ സേന്ഹികുന്ന ഇണ്ട് ❤️💯

  • @bushrashan26
    @bushrashan26 2 роки тому +136

    ദേവ് ചെയ്ത് അറിയാത്തവർ പറഞ്ഞു കൊടുക്കുക ഈ മോളുടെ ഫോട്ടോസ് വീഡിയോസ് ഇങ്ങനെ ഇനി സോഷ്യൽ മീഡിയ വഴി ഇടുന്നത് നിർത്തുക ആ കുട്ടിയുടെ ഖബറിൽ അതിന് ശിക്ഷയുണ്ടാകും അതിനോട് സ്നേഹമുണ്ടെന്ന് വെറുതെ എല്ലാവരും പറയരുത് അള്ളാഹു പൊറുത്ത് കൊടുക്കാൻ ദുആ ചെയ്യുക ഇതൊക്കെ കാണുമ്പോ ആരുടെ എങ്കിലും മനസ്സിൽ ആ കുട്ടിയോട് ഇങ്ങനെ നടന്നത് കൊണ്ടാ ഇതൊക്കെ സംഭവിച്ചത് എന്ന് തോന്നിയാലും പറഞ്ഞാലും അതിന്റെ ശിക്ഷ ആ കുട്ടിക്കാണ് അത്‌ ജീവിതത്തിലും ഒരുപാട് വേദനിച്ചു മരിച്ചിട്ടും ആരൊക്കെയോ കാരണം അതിന്റെ ഖബരിനെയും തോണ്ടിച്ചു ആ അതാബും ഉണ്ടായി ദേവ് ചെയ്തു ഇനി ആകുട്ടിയെ വേദനിപ്പിക്കരുത് പറ്റുമെങ്കിൽ ദുആ ചെയ്യുക പൊറുത്ത് കൊടുക്കട്ടെ അള്ളാഹു കരുണയുള്ളവനാണ് തീർച്ച നീതിക്കിട്ടും ഇൻശാഅല്ലാഹ്‌ 🤲

    • @febinanoufal7846
      @febinanoufal7846 2 роки тому

      Ameen

    • @stories2474
      @stories2474 2 роки тому +1

      Aameen

    • @MK-qm9vu
      @MK-qm9vu 2 роки тому

      ആമീൻ 🤲🏻

    • @apsal414
      @apsal414 2 роки тому +5

      ഓരോ അന്ധ വിശ്വാസം

    • @asmalatheef2389
      @asmalatheef2389 2 роки тому +2

      Rifayodulla valiya neethi avalude vedios &fotos delete cheyyuka ennathan. Allahu ellarem kakkatte

  • @lulu_koduvally
    @lulu_koduvally 2 роки тому +5

    മാതാപിതാക്കൾക്ക് പകരം അവര് മാത്രം.
    എന്തൊക്കെ പിഴവുകൾ നമ്മുടെ ഭാഗത്ത് നിന്ന് വന്നാലും സാരമില്ലെന്ന് പറഞ്ഞു കൂടെ
    നിർത്തുന്നവരാണ് അവർ.

  • @sree9973
    @sree9973 2 роки тому +327

    Marriage is a Choice not a Responsibility 💯

    • @ligishiju3482
      @ligishiju3482 2 роки тому +20

      Marriage should be a responsible choice with proper awareness of what s happening in and around this institutions. And a strong will proper to face problems n wat out if necessary. Love should never be a bondage its freedom. Lets teach this ourself n the comin generation.

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 роки тому +1

      @@ligishiju3482 marriage is not important and also its does not give complete satisfaction

  • @whitewolf12632
    @whitewolf12632 2 роки тому +474

    പഠിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടുകാരെo വിഷമിപ്പിച്ചു ഓരോന്നിൽ ചാടുന്നവർക്ക് ഉള്ള മുന്നറിയിപ്പ്

    • @Isha6413-x8b
      @Isha6413-x8b 2 роки тому +41

      സത്യം ഈ മരണം ഒക്കെ ഒരു പാഠം ആണ് മറ്റുള്ളവർക്ക്.

    • @jessymathew2448
      @jessymathew2448 2 роки тому +3

      👍👍👍

    • @hadi...1653
      @hadi...1653 2 роки тому +13

      ആരോട് പറയാൻ..... ആര് കേൾക്കാൻ 😐😐😐

    • @karaoke8230
      @karaoke8230 2 роки тому +26

      Veetkar alojich kand pidich nadatheett ithe anubhavam ulla etrayo penkuttikal und.

    • @arifashafeeq860
      @arifashafeeq860 2 роки тому

      Correct😔

  • @athiraviswambharan7181
    @athiraviswambharan7181 2 роки тому +4

    Kaliyanam kazhinjitt namaku oru prblm undaya plz Mathapithakalodu paranjuu aa reltion il ninnu maarii nilkukaa ... Jeevan poyaa nashttamm namukuu mathram ann Nashttapedunathu namude maathapithakalkum ... Avan or Aval avaru pinne happy ayii jeevikum .....
    .. Ellaa case m polee ethum ninnu povandu erikattee ..

  • @budgie143
    @budgie143 2 роки тому +152

    ഇനി ഇതു പോലെ ഒരു കുട്ടി ക്കും അബദ്ധം പററരുത്...
    Social media വഴി company ആയാലും .വീട്ടുകാരെ വിട്ടു ഒന്നിനും പോവാതിരിക്കുക.

  • @ArgonDavid
    @ArgonDavid 2 роки тому +198

    😭🙏 Social Media vs. Real Life Story. Parent's and Child big loss.

  • @aryaachu8489
    @aryaachu8489 2 роки тому

    💔😭😭🥀🥺🥺 പാവം 💔💔😭

  • @sreekanth1471
    @sreekanth1471 2 роки тому +313

    ഇതൊക്കെ ഓരോ കുട്ടികൾക്കും ഒരു പാഠമാണ് . ഇതൊക്കെ കേട്ടപ്പോൾ അവനിൽ കൂടുതൽ സംശയം ഉളവാക്കുന്നു. ജംഷാദ് എന്ന് പറയുന്നവനെ ചോദ്യം ചെയ്യണം.

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +321

    പാവം ആ പിതാവിന്റെ സ്വപ്നങ്ങൾ ആണ് ഇന്ന് കബറിനകത്തു ഉറങ്ങുന്നത്. സഹിക്കാൻ കഴിയുന്നില്ല. ഒരു മാതാപിതാകൾക്കും ഇങ്ങനൊരു അവസ്ഥ കൊടുക്കല്ലേ പടച്ചവനെ 🤲🤲🤲

    • @jyothymuth1657
      @jyothymuth1657 2 роки тому +2

      അപ്പോൾ ഇത് പടച്ചോൻ കൊതുത്തതാണോ.. ഈ പടച്ചവൻ സൈക്കോ ആണോ 😏😏😏

    • @faisalvp8065
      @faisalvp8065 2 роки тому +1

      Ameen 🤲

    • @sirajpksiraj1621
      @sirajpksiraj1621 2 роки тому +6

      @@jyothymuth1657 orikkalumalla.''Padachon'' namme pala tharathilum pareekshikkum.adhil vijayikkanamengil orupad budhimuttendi varum.

    • @jyothymuth1657
      @jyothymuth1657 2 роки тому +1

      @@sirajpksiraj1621 എന്ത് പടച്ചോൻ... വല്ലാത്ത പരീക്ഷണം തന്നെ.. അങ്ങനെ ആണെങ്കിൽ അത് ചെയ്തവനെ തെറി പറയുന്നതിൽ എന്താണ് കാര്യം.. തലച്ചോർ എന്നൊരു സംഭവം ഇല്ല അല്ലേ 🤣🤣

    • @littlefarmersfromkerala916
      @littlefarmersfromkerala916 2 роки тому

      Aameen

  • @sugarcandyreel...5849
    @sugarcandyreel...5849 2 роки тому +10

    പാവം.... ഓരോരുത്തരുടെയും മുഖം ഒന്ന് ചുരുങ്ങാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല.... 😭😭😭😭😭

  • @suhailap7484
    @suhailap7484 2 роки тому +96

    ഇൻസ്റ്റയിലും യൂട്യുബിലും കാണുന്ന ചിരിക്കുന്ന മുഖം ഒന്നും അല്ല ഇവരുടെ ഒന്നും ജീവിതം.... സ്വന്തം പെണ്ണ് മരിച്ച ഉടനെ ഫോണിന്റെ ക്യാമറ on ആക്കി അതിൽ നോക്കി കരഞ്ഞു സ്റ്റോറി ഇടുന്ന ഭർത്താവ്... ഭർത്താവിന്റെ സുഹൃത്തുക്കളുടെ കൂടെ ആടി പാടി നടക്കുന്ന ഭാര്യ..... ന്ത് ജീവിതം

    • @amiammu713
      @amiammu713 2 роки тому +1

      ഇതൊക്കെ തന്നെ ആവും ആ കുട്ടിയുടെ മരണത്തിനു കാരണം

    • @jannajanu9572
      @jannajanu9572 2 роки тому

      എടൊ അത് mehnas അവളെ അവന്റെ കൂട്ടുകാർക്കൊപോം നടത്തിക്കുന്നതാ video എടുക്കാൻ കാശുണ്ടാക്കാൻ

  • @abidkhankarekkad
    @abidkhankarekkad 2 роки тому +43

    ഇത് മുഴുവൻ കണ്ടു തീർന്നപ്പോഴും തൊണ്ട ഇടറിപോയി😢😢😢😢 .....ഇത് വെറും വാർത്തയായി പോകാതെ ഇ നിലയിൽ എത്തിച്ചതിന് public Kerala ക്ക് ഹൃദയത്തിൽ നിന്നും Big salute ❤️

  • @jayasreekr6607
    @jayasreekr6607 2 роки тому +4

    എല്ലാ മാതാപിതാക്കളോടും പറയാൻ ഒന്നേയുള്ളു സ്വന്തം കാലിൽ നിൽക്കുന്ന ഒരു സമയത്തു വേണം പെണ്മക്കളെ കല്യാണം കഴിപ്പിക്കാൻ...ജീവിതത്തിന്റെ അവസാനമല്ല വിവാഹം... ഇനിയുള്ള കുട്ടികൾ എങ്കിലും ഇതുപോലെ ആവാതിരുന്നാൽ.. നല്ലത് 🙏പാവം റിഫയുടെ കുഞ്ഞ് അതിന്റെ ഭാവി ചിന്തിക്കാൻ വയ്യ......

    • @حميدسواقهندي
      @حميدسواقهندي Рік тому

      ഈ. ഫോട്ടോകളും. വിഡിയോകളും. യൂട്യൂബിൽ. നിന്നും. നീക്കം. ചെയ്തിരുന്നെങ്കിൽ. അല്ലാഹ്. ആകുട്ടിക്. പോർത്തുകൊടുക്കട്ടെ

  • @kannarmala
    @kannarmala 2 роки тому +574

    😭പക്ഷെ എത്തിപ്പെട്ടത് ഒരു ക്രൂരന്റെ കയ്യിലായിപ്പോയി വിധി
    റിഫയുടെ ആത്മാവിനെങ്കിലും നീതികിട്ടട്ടെ

    • @akhileshp5726
      @akhileshp5726 2 роки тому

      😒🙏🙏🙏

    • @muhammedsajas9511
      @muhammedsajas9511 2 роки тому +9

      എത്തിപ്പെട്ടതല്ല അവൾ തന്നെ കണ്ടുപിടിച്ചവളാണ്

    • @muhammedrazin4853
      @muhammedrazin4853 2 роки тому

      @@akhileshp5726 í

    • @BTSARMY-dt5rw
      @BTSARMY-dt5rw Рік тому

      @@muhammedsajas9511 😏

    • @rajnanafil8013
      @rajnanafil8013 Рік тому

      Sherikum ath athmahathya aayirunno ariyunnavat onn parayane