Rifa's Brother Speaks | മെഹ്നാസിനെ ഞാനും ഇഷ്ട്ടപെട്ടുപോയി,,എന്റെ തെറ്റാ |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 686

  • @binduraj6968
    @binduraj6968 2 роки тому +27

    ഞാനും ഈ ന്യൂസ്‌ ആണ് ഇപ്പോൾ കൂടുതലും കാണുന്നത് എല്ലാ ചാനലും കാണും. എനിക്ക് ആ റിഫയോട് ഒരുപാടിഷ്ടം ആണ് മരണ ശേഷം മാണ് അവരുടെ വീഡിയോസ് കാണുന്നത് ഒരുമാതിരി എല്ലാ വീഡിയോസും കണ്ടു രണ്ടുപേരെയും ഇഷ്ടമാണ് അവർ നല്ല സ്നേഹം ആയിരുന്നു 😒 സത്യം അറിയാൻ ഒരുപാടാഗ്രഹിക്കുന്നു

  • @Learntechnic
    @Learntechnic 2 роки тому +343

    രിഫയുടെ സഹോദരനോട് പറയാൻ ഉള്ളത് പോലീസ് ഈ കേസ് ആത്മാർത്ഥം ആയി ആണ് അന്വേഷിക്കുന്നത് എന്നാണു അറിഞ്ഞത് ,,അപ്പോൾ ഈ ഓൺ ലൈൻ ചാനലുകളിൽ ഉള്ള ഇത്തരം ഇന്റർവ്യൂകൾ ഒഴിവാക്കുക കാരണം സത്യം പുറത്തുവരട്ടെ ആ മോളെ അവർ ഇപ്പോൾ കൂടുതൽ അപമാനിക്കുന്നുണ്ട് ,,കാരണം താങ്കളുടെ വായിൽ നിന്നും എന്തെങ്കിലും ഒന്ന് കിട്ടിയാൽ അത് വച്ച് വാർത്ത ഉണ്ടാക്കുകയാണ് ചാനലുകൾ ചെയ്യുക

    • @zuharapattayil8591
      @zuharapattayil8591 2 роки тому +1

      Our initial Ouija iiiiiiiii iiiuiiiiiii I hoodoos it to our 🏡

    • @zuharapattayil8591
      @zuharapattayil8591 2 роки тому

      Ijjijiiijiii III is you iiijiiiiiiii iuiuiiiiiiiiii

    • @nizanizz
      @nizanizz 2 роки тому

      Well said

    • @jasmiyak6020
      @jasmiyak6020 2 роки тому +9

      Ee channelkaar thanne aann police kaar kk athmartha anneshennathine vazhi orukkiyedh

    • @rabeebanasrarrabimanu8385
      @rabeebanasrarrabimanu8385 2 роки тому +13

      അതു ഇവർക്ക് ഇത് വരെ മനസ്സിലാവാത്ത ഒരു കാര്യമാണ്..... കേസ് file ചെയ്തതിനു ശേഷം എങ്കിലും ഈ ഇന്റർവ്യൂ ക്ക് ക്യാമറ ക്ക് മുന്നിൽ വരാതിരുന്നൂടെ അവർക്ക്...... എന്തെങ്കിലും കേൾക്കുബോൾക്ക് ഓടി വരാൻ കുറച്ചു ചാനലും അതിനൊക്കെ മറുപടി പറയാൻ വീട്ടുകാരും.......

  • @അങ്കമാലിഅമ്മായി

    📌അവൻ്റെ എക്കൗണ്ട് ബ്ലോക് ചെയ്യൂ അവൻ്റെ ബ്ലോഗ് വരുമാനം ആ കുട്ടിക്ക് കിട്ടാനുള്ളത് ചെയ്യൂ....
    എക്കൗണ്ട് സ്റ്റേറ്റ് മെൻും എടുക്കണം....

  • @ramlasalamsalam8058
    @ramlasalamsalam8058 2 роки тому +26

    അതാണ് ഷരി. ജംഷാദിനെയും മെഹനാസിനെയും ഒന്നിച്ച് ഇരുത്തി ചോദിക്കു

  • @mi9imi755
    @mi9imi755 2 роки тому +271

    3 പെൺകുട്ടികളുടെ ഉമ്മയാണ് എനിക്ക് പറയാനുള്ളത് പെൺകുട്ടികളോട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലങ്കിൽ പെട്ടന്ന് തടി എടുക്കണം ആരേയും പേടിക്കണ്ട നമുക്ക് എങ്ങിനെ എങ്കിലും ജീവിക്ക എന്ന്

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 роки тому +22

      സമ്മതിക്കില്ല നമ്മുടെ സമൂഹം😤😤

    • @shamijabir3734
      @shamijabir3734 2 роки тому +15

      Kooduthal aalkarum paratunnthu makaloke aayille sahichu geevikan

    • @hanna8424
      @hanna8424 2 роки тому +1

      Athey

    • @seenamusthafa7680
      @seenamusthafa7680 2 роки тому +11

      ശെരിയാണ് പക്ഷെ ചില കുട്ടികളോട് അങ്ങിനെ പറഞ്ഞു വിട്ടാൽ ചെറുതായി എന്തങ്കിലും വന്ന കെട്ടും ബാണ്ടവും എടുത്ത് വരും. പിന്നെ ഒന്നാമത്തെ ബന്ധം തന്നെ നിലനിർത്തട്ടെ എന്നുള്ള ഒരു പ്രാർത്ഥന യാവും അതു കൊണ്ടൊക്കെയാണ് കുറച്ചൊക്കെ സഹിച്ചു നിക്കാൻ പറയുന്നത് ❤

    • @angelesofearth2594
      @angelesofearth2594 2 роки тому +2

      Ummmaaaa enthu konduu aaa kutyy kunjineyum veettukareyum kurich orthillaaa

  • @devilgirl375
    @devilgirl375 2 роки тому +71

    എന്തിനാണ് ഇങ്ങനെ വീണ്ടും വീണ്ടും മൈക്കും പൊക്കിപിടിച്ചു പോയി ചോദിക്കുന്നത് ഇതൊക്കെ ഇവർ എത്ര വട്ടം പറഞ്ഞു

  • @annmariya2491
    @annmariya2491 2 місяці тому +2

    രണ്ടാം മാര്യേജ് ഡിവോഴ്സ് ആയ ശേഷം കാണുന്നവർ ഉണ്ടോ

  • @ismailchooriyotiismailch
    @ismailchooriyotiismailch 2 роки тому +56

    ഈ ഇൻറ്റർവ്യൂ കൊണ്ട് എന്ത് കാര്യം ഇതെക്കെ ആദ്യമേ എല്ലാവരും അറിഞ്ഞതല്ലേ മരണ കരണം അറിഞ്ഞു ഇനി മെഹന സിനെ പിടിച്ചാൽ അറിയാം അല്ലാതെ വെറുതെ ചാനൽ റിച്ച് കൂട്ടാൻ വെറുതെ ആ കുടുംബത്തെ വെറുതെ വീടു അവർക്ക് നീതി കിട്ടാൻ ദുആ ചെയ്യാം

    • @noufaln7155
      @noufaln7155 2 роки тому

      Correct 👍

    • @pavampennu2154
      @pavampennu2154 2 роки тому

      ആദ്യം. Umma, ഇപ്പോൾ സഹോദരൻ, ഇനി Uppa. ന്റെ interview. കൂടിയുണ്ട്, പറഞ്ഞത് തന്നെ പറയുന്നു.

    • @nihalrahman6661
      @nihalrahman6661 2 роки тому

      ആത്മഹത്യാ ആണെന്ന് ഉറപ്പിച്ചോ??

    • @ramseena4198
      @ramseena4198 2 роки тому

      💯

  • @iniz5617
    @iniz5617 2 роки тому +63

    എനിക്ക് തോന്ന ആ ബംഗാളി പെണ്ണ് ഓരെ റൂം ന്റെ അടുത്ത് ആണെന്ന് അല്ലെ പറഞ്ഞത്... റിഫ അന്ന് വരാൻ വൈകും എന്ന് മെഹനസിന് മെസ്സേജും അയച്ചിട്ടുണ്ട്.. ചെലപ്പോ റിഫ വരാൻ വൈകും എന്ന് കരുതി മെഹനാസ് ചെലപ്പോ ആ ബംഗാളി പെണ്ണിനെ റൂമിൽ കേറ്റി കാണും... അധികം വൈകാതെ തിരിച്ചു വെന്ന റിഫ റൂമിൽ വരുമ്പോ കാണുന്നത് ഇതാവും... 🙃🙃🙃ഒരു പെണ്ണിന് എത്ര ബോൾഡ് ആയാലും സ്വന്തം ഭർത്താവ്ന്റെ അവിഹിതം മാത്രം സഹിക്കില്ല... ഒരു പക്ഷെ അതാവും റിഫയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്

  • @ichufari3090
    @ichufari3090 2 роки тому +27

    ബംഗാളി പെണ്ണും മെഹ്നസും തമ്മിൽ കാണാൻ പറ്റാത്തത് കണ്ടു കാണും.. ഓൾ ചോയ്ക്കുമ്പോ ബാച്ഛന്റെ പേരിൽ ഓളോട് എതിർത്തിട്ട് ഇണ്ടാകും 💯💯💯💯

    • @jessisha3472
      @jessisha3472 2 роки тому +1

      True

    • @rzwnrzwn6056
      @rzwnrzwn6056 2 роки тому

      കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്തതാകുമോ 🤔

    • @mayaparvathy6926
      @mayaparvathy6926 2 роки тому +2

      @@rzwnrzwn6056 enthu vaa bro 😂😂

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому

      ബംഗാളി ഉത്തരേന്ത്യൻ ശ്രീലങ്കൻ ഒക്കെ ആയിരുന്നു ആ അവിഹിതം ഉണ്ടെന്ന് പറയുന്ന പെണ്ണ്...
      ഇപ്പോൾ ഈ പയ്യൻ പറയുന്നു സൂറി പെണ്ണ് ആണെന്ന്...
      മൊത്തത്തിൽ എന്തൊക്കെ ഒരു അവ്യക്തത🥴🥴🥴

  • @user-ql8tc5qn2h
    @user-ql8tc5qn2h 2 роки тому +26

    അവൻ കൊന്നത് അല്ല... കൊല്ലാതെ കൊന്നത് ആണ് 🙂... മാനസികമായി

  • @samsumannarmala9112
    @samsumannarmala9112 2 роки тому +655

    എന്റെ ഒരു അഭിപ്രായം ഞാൻ പറയട്ടെ ശരി ആണോ എന്ന് എനിക്കറിയില്ല. എന്റെ മനസ്സിൽ തോന്നിയ ഒരു അഭിപ്രായം paraya എന്ന് മാത്രം... ഈ ബംഗാളി യുവതി എന്ന് പറയുന്ന പെണ്ണിനെ ഒന്ന്‌ പോയി അന്വേഷണം നടത്തിക്കൂടെ... മെഹനാസ് അവളുമായി ഉള്ള അവിഹിതം റിഫക്ക് അത്രക്കും സങ്കടം വരുത്തിയിട്ടുണ്ടാകും.. കാരണം റിഫയെ അവൻ പല വട്ടം ഉപദ്രവിച്ചിട്ടും എല്ലാം സഹിച് അവന്റെ കൂടെ കഴിഞ്ഞിരുന്നു.... പക്ഷെ ഗൾഫിൽ പോയതിനു ശേഷം അവൻ aa പെണ്ണിനെ കൂടെ കൂട്ടിയത് റിഫക്ക് സഹിക്കാൻ കഴിഞ്ഞു കാണില്ല... ചിലപ്പോൾ അവൾ കാണാൻ പാടില്ലാത്ത കാര്യം കണ്ടു കാണും.. അത് ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാകുന്നതിലും അപ്പുറത്താകും... അത് വീട്ടിൽ വിളിച്ചു പറയാൻ പോലും പറ്റാത്ത ഒരു അവസ്ഥ ആണല്ലോ... അത് കൊണ്ട് ഓൾക് തോന്നിയ ലാസ്റ്റ് പരിഹാരം അവൾ സ്വയം അങ്ങ് ഇല്ലാതായിട്ട് പരിഹാരം കണ്ടതാകും.... പാവം പടച്ചോൻ നാളെ ഒരു നല്ല ഇണയെ കൊടുത്തു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ.. ഇവിടെ നിന്ന് അനുഭവിച്ചതിന് അവിടെ പടച്ചവൻ പ്രതിഫലം കൊടുക്കട്ടെ.... ആമീൻ 🤲🏻

    • @faslamol966
      @faslamol966 2 роки тому +4

      🤲ആമീൻ🤲

    • @sandhyasunil6438
      @sandhyasunil6438 2 роки тому

      Yenikim thoni

    • @unknownk1229
      @unknownk1229 2 роки тому +55

      ഇനി ജംഷാദ് അവളെ എന്തെങ്കിലും ചെയ്തോ ആവോ അത് സഹിക്കാൻ പറ്റായിട്ട് ആണോ ആവോ

    • @luckystars674
      @luckystars674 2 роки тому +29

      Enikum eganeya Frist mudal thoniyade Rifa room il ethiyapo aaa sree avide udakum adite peril presenam udayi kanum.aval Ane letavum ene mehanunode parajirunalo aaa bagali sreeye jodim cheyanam

    • @mohammedkoyam6820
      @mohammedkoyam6820 2 роки тому +15

      കൂലി മിക്കവാറും കിട്ടും

  • @appu5969
    @appu5969 2 роки тому +24

    👍എല്ലവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 роки тому +134

    അറിയാത്തത് കൊണ്ട് ചോദിക്കുന്നത് ആണ്...ഫോൺ അതും സോഷ്യൽ മീഡിയ ഉപയോയിക്കുന്ന ഒരാൾ എവിടെയാ നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇവിടത്തെ പോലീസിന് കഴിയില്ലേ.?എന്താ എല്ലാവരും ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്നത്....🙄🙄🙄

  • @abdulazizabdullah2421
    @abdulazizabdullah2421 2 роки тому +14

    May Allah reveal the truth.
    Pls help her to come to the reality and truth may come out.
    Ameen

    • @ResidentNotEvil5
      @ResidentNotEvil5 2 роки тому

      What they're doing already haram vlogging and staying hotel with 3rd unknown person and mystery unsolved main suspect is her husband

  • @nila6310
    @nila6310 2 роки тому +8

    Oru brotherinte vedana..nalla maturity ulla aalu

  • @kunjolktkl7314
    @kunjolktkl7314 2 роки тому +34

    മെഹനാസിനെ പോലീസ് പുടികാൻ നോക്കണം അവൻ മുങ്ങി യതാണ്

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 роки тому +47

    ഈ ജംഷാദ്... ബംഗാളി പെണ്ണ്.. അവരിലൂടെ എന്തെങ്കിലും അറിയാൻ കഴിയും 🤝

  • @Goldenraysvlog10
    @Goldenraysvlog10 2 роки тому +11

    Mehnas hypnotism acting nice ayirinu next mammootty Avan anu

  • @aizasaheer338
    @aizasaheer338 2 роки тому +33

    റിജു മെഹനു കുട്ടിനെ എടുക്കും നോക്കൽ ഉണ്ടോ എന്ന് അറിയില്ല but എടുക്കാറുണ്ട് അവരെ vlog ഒക്കെ കാണാറുണ്ട് അത് കൊണ്ടു പറഞ്ഞു എന്ന് ഒള്ളു

    • @bindhuvipin1360
      @bindhuvipin1360 2 роки тому +1

      Appo matre edukkarundaku aalkkar kanunnathalle

    • @jdmautomotive
      @jdmautomotive 2 роки тому

      നിനക്ക് കെട്ടിച് തരട്ടെ

  • @ckh4488
    @ckh4488 2 роки тому +3

    മെഹ്നസ് എന്നും ഇവർക്കു എല്ലാവർക്കും പ്രയപെട്ടവൻ ആ ഇരുന്നു റിഫ മരിച്ചപ്പോൾ എല്ലാവരും തല തിരിഞ്ഞു ഇവരുടെ ജീവിതം മുഴുവൻ ഇന്ന് യുട്യൂബിൽ ഉണ്ട് അത് കാണുന്ന ആ രും പറയില്ല മെഹ്നസ് റിഫയെ കൊല്ലുമാണ് ആ കുട്ടിക് പറ്റിയ ഒരു ബുദ്ധി മോശം എന്നു മാത്രം പറഞ്ഞാൽ മതി എന്തായാലും സതിയം പുറത്തു വരട്ടെ

  • @sakkariyamuthu422
    @sakkariyamuthu422 2 роки тому +42

    അവൻ ചെയ്തിട്ടുണ്ടാവില്ല പക്ഷേ അവന്റെ ദ്രോഹം കൊണ്ട് അവൾ ചെയ്തു പോയതാണ്

  • @molrifamol
    @molrifamol 2 роки тому +101

    പാവം മോക്ക് സ്വർഗം കൊടുക്കട്ടെ 🤲🏻

  • @zeenathabdulla5192
    @zeenathabdulla5192 2 роки тому +49

    അല്ലാഹു എല്ലാം അറിയുന്നുണ്ട് വിശമിക്കണ്ട 🤲

  • @സ്നേഹംമാത്രംഎല്ലാവരോടും

    ഫോൺ കണെക്ഷൻ നോക്കി കണ്ടു പിടിച്ചൂടെ? ഈ പോലീസ് കാർ എന്ത് നോക്കി നിൽക്കാൻ? മെഹനസിന്റെ വീട്ടുകാരും ചേർന്നാണ് ഈ കളി കളിക്കുന്നത് ഏതെങ്കിലും പേരെന്റ്സ് ടൂർ വിടുമോ? സ്വൊന്തം കുട്ടീനെ കാണാൻ പോവാതെ ഇവനെ ലോകം ചുറ്റാൻ വിട്ടിരിക്കുന്നു നല്ല രക്ഷിതാക്കൾ

  • @junaidpc7989
    @junaidpc7989 2 роки тому +72

    😭😭😭😭😭അല്ലാഹ് എല്ലാം തെളിയിക്കണേ 😭😭😭

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +48

    റിജു ഈ കല്യാണം എതിർത്തതിന്റെ കാരണം ഇപ്പോൾ മനസിലായി

  • @Angel-ek2fp
    @Angel-ek2fp 2 роки тому +11

    ബ്രോ മൂന്നാറിൽ പോയപ്പം സംഭവിച്ച കഥ ഒന്ന് പറ അവൻ നിന്റെ ഉമ്മയോടും ഉപയോടും എല്ലാം പറഞ്ഞടല്ലേ റിഫയും ബച്ചയും ആയുള്ള സംഭവം അത് എന്ത ഒന്ന് പറയോ,? അവൾ യെന്തിനാണ് അവനോട് അടുത്തതു അവൻ ഇട്ട hidden വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ വഴി കണ്ടതാണ്.aദിനേശാ കുറിച്ച് മാധ്യമങ്ങൾ ചോദിക്കില്ല റീച് കുറയും.

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 роки тому +6

    ഇൻസ്റ്റാഗ്രാമിൽ ഒരു hi... അതോടെ തീർന്നു ചിലരുടെ ജീവിതം

  • @rihahmolu168
    @rihahmolu168 2 роки тому +26

    മെഹനാസിനെ തന്നെ പിടിച്ചു ചോദ്യം ചെയ്യണം, ഒരുപാട്ചോദ്യതിന്നു ഉത്തരം കിട്ടാൻഉണ്ട്. മോനെ.അവനെരക്ഷപ്പെടാൻ അനുവദിക്കരുത്.

  • @thanujak7196
    @thanujak7196 2 роки тому +20

    ദയവ് ചെയ്ത് ഈ കുറ്റം പറച്ചിൽ ഒന്നു നിർത്തുക കേസ് കേസിന്റെ വഴിയിൽ പോകട്ടെ. ഈ കുറ്റം പറച്ചിൽ ഇനി കേൾക്കാൻ ആർക്കും താൽപര്യമില്ല

  • @shabanakp5415
    @shabanakp5415 2 роки тому +3

    ദുബായ് oke ജോലി വല്ലാത്ത അവസ്ഥ ആണ് കാരണം പോവാൻ ഒന്നും പറ്റില്ല റൂം ജോലി മാത്രം ആണ് അവസ്ഥ 😔എന്റെ bro ദുബായ് ആണ് ഞാൻ പോയപ്പോൾ അവനെ കാണുവാൻ അങ്ങോട് പോയി അപ്പോൾ ആണ് കാണുന്നത് മൊബൈൽ ഷോപ്പിൽ അവനു ഇരിക്കാൻ ഒരു കസേര പോലുമില്ല 😔അത്ര കഷ്ടപ്പെട്ടു ആണ് ജോലി ചെയുന്നത് പ്രവാസികൾ കുടുതലും

  • @anjushiya1311
    @anjushiya1311 2 роки тому +15

    ചാനലുകാർ ചെയ്യുന്നത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള മാർഗം മാത്രമാണ് ശരിയായ രീതിയിൽ കേസ് അന്വേഷിക്കുന്നില്ല. കുറേ വീഡിയോകൾ എടുക്കുന്നു സമൂഹത്തെ കബളിപ്പിക്കുന്നു.

    • @pavampennu2154
      @pavampennu2154 2 роки тому

      അതിനു ഇവർ നിന്ന് കൊടുക്കുന്നു, എന്തിന്.

  • @shabanaasmi3124
    @shabanaasmi3124 2 роки тому +2

    കാര്യമായ വിദ്യാഭ്യാസയോഗ്യതയോ എന്തെങ്കിലും ജോലിക്ക് പോവുകയോ ചെയ്യാത്ത ഒരുത്തൻ കൂടാതെ സഹോദരിയെ മർദ്ദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇഷ്ടപ്പെട്ടത് ? നിങ്ങളൊക്കെ ഈ സമൂഹത്തിൽ തന്നെയാണോ ജീവിക്കുന്നത് ? കഷ്ടം തന്നെ ..

  • @thahiraalummoodus1778
    @thahiraalummoodus1778 2 роки тому +84

    എന്ത് കൊണ്ടാണ് മെഹ്നസിനെ പിടിക്കാൻ പോലീസിന് പറ്റാത്തത്.അയാളുടെ ഫോൺ ഓണല്ലേ. അത് trace ചയ്തു പിടിക്കാമല്ലോ. Something wrong...

    • @ayshafarshad9571
      @ayshafarshad9571 2 роки тому

      Mehanas aan kolayali Ann tgeliv labichittundo avan ethra vattam paraju avan alla ath cheythatg ath kelakathe oronn paraj undakunnathin avan nth cheyyanaaa rifa inn boomiyil illa but ool raksha pettu ool nthoke thoni vasam cheythkn anikum dout bacha aan Karanam annan aa bachaye nannayi vostn cheytha mathi oon kalikan Allam padich vechit riju nth moyathan moonaril vech rifayum bachayum tamil chating kanich thannatha mehanas live aayit enit aa bachayude koode vann samsarikunu riju swantham pegal ponnupole nokiya oone inn thalli parayynnu ellam mehanas dhoorthadich ennan. Parayunnath but avarude vlog kaanunna aalk ariyan pattum rifayum

    • @ayshafarshad9571
      @ayshafarshad9571 2 роки тому +1

      Dhoorthadichan jeevichirunnath

    • @thahiraalummoodus1778
      @thahiraalummoodus1778 2 роки тому

      @@ayshafarshad9571ആരാണെന്ന് mention ചെയ്തിട്ടില്ലല്ലോ frnd...

  • @kunjolktkl7314
    @kunjolktkl7314 2 роки тому +31

    റിജു കുട്ടി ഇല്ലാതെ ആയപ്പോൾ ഇവൻ പീടിപികുബോൾ വെശമം ഉണ്ടാവും അത് ആയിരിക്കും നിന്നെ കാണാൻ ആഗ്രഹം ഉണ്ടായത്

  • @user-qp7hf9bm8m
    @user-qp7hf9bm8m 2 роки тому +24

    ഇത് പല വീട്ടിലും നടക്കുന്ന കാര്യം ആണ്. ആൺകുട്ടികൾ പറയുന്നത് ചില ഉമ്മമാരും പെങ്ങന്മാരും കേൾക്കില്ല

  • @zakariyapt4246
    @zakariyapt4246 2 роки тому +23

    ഇത് കാണുന്ന എല്ലാ വരും ഒന്ന് സഹകരിക്കു ഇവർക് ഒരു വിട് എന്ന സ്വപ്നം പാവം വാടക വിട്😢😢😢

    • @rabeebanasrarrabimanu8385
      @rabeebanasrarrabimanu8385 2 роки тому

      😂😂😂

    • @nashamujeeb6572
      @nashamujeeb6572 2 роки тому +6

      അത് കറിപ്പൊടി എടുത്തു കൊടുത്തോളും അത്രയ്ക്കു സമ്പാദിക്കുന്നില്ലേ ഈ പേരും പറഞ്ഞു 🤭🤭

    • @yffvvb7167
      @yffvvb7167 2 роки тому +4

      Edhilum. Pavapettavar. Oru. Paadund.. Evarku. Oru. Mon. Undallo.. Aarogymullat..

    • @Ayishamol-p7z
      @Ayishamol-p7z 2 роки тому +3

      avark oru monille avan advanich undakatte ithilum pavapettavar ethrayo und vadakaveetil jeevikunna advanikan anmakkalillatha.

  • @zakariyapt4246
    @zakariyapt4246 2 роки тому +13

    എത്ര വലിയ വിഷമം മുണ്ടങ്കിലും ഒരു ഭാര്യയും തുങ്ങി മരീക്കുക ഇല്ലാ ഭർത്താവ് ഭാര്യയെ സ് നെ ഹീ കുന്ന വനാണങ്കിൻ

  • @Binumol.P369
    @Binumol.P369 2 роки тому +27

    സ്വന്തം പെങ്ങൾ തൂങ്ങി മരിച്ചപ്പോൾ അത് ദുബായിൽ പരാതി കൊടുത്തു അന്വേഷിക്കാതെ പോയ സഹോദരൻ അല്ലെ താങ്കളും ...താങ്കൾ ചെയ്തതും വലിയ തെറ്റ് തന്നെ

  • @ishutti4488
    @ishutti4488 2 роки тому +12

    Mis uuu rifa neethi kittanm

  • @dr.k3217
    @dr.k3217 2 роки тому +1

    I think that girl is so dreamy and she couldn't tolerate and accept the truth that she can't live according to her dreams

  • @mallulover6315
    @mallulover6315 2 роки тому +3

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... മുഴുവൻ കാണുന്നില്ല....

  • @AS-yd4uu
    @AS-yd4uu 2 роки тому +11

    Mehnasin poraymakal undavam. Avan karanam aan maranapettath enn parayan kazhiyilla. Ellam ariyunna Allah k mathram ariyaam😞

  • @salih_shalu
    @salih_shalu 2 роки тому +1

    സ്വന്തം പെങ്ങൾ തൂങ്ങിമരിച്ചു എന്ന് അറിഞ്ഞിട്ട്‌ ദുബായിൽ ഉണ്ടായിരുന്നിട്ടും ഒരു കേസ്‌ കൊടുക്കാതെ മെഹ്നുവിന്റെ കൂടെ വണ്ടികയറിയ നീയും മെഹ്നുവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെ. വെറുതെ ആരും ജീവിതം അവസാനിപിക്കില്ല സഹോദരാ, അതിന്റെ കാരണം കണ്ടുപിടിക്കാൻ ഒരു കേസ്‌ ആ ദുബായിൽ കൊടുത്തിട്ട്‌ വേണമായിരുന്നു ഇങ്ങ്‌ വണ്ടികയറാൻ. അത്‌ ചെയ്യാതെ വന്ന നീ ആരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. നീയായിരുന്നു അത്‌ ചെയ്യേണ്ടിയിരുന്നത്‌.. നീ മാത്രം. മെഹ്നുവിന്‌ ജീവിത പങ്കാളിയായത്‌ നാലൊ അഞ്ജൊ വർഷം കൊണ്ടായിരിക്കാം പക്ഷെ നിനക്ക്‌ രിഫ കൂടെ പിറപ്പാണ്‌. അത്‌ നീ മറന്നു.

  • @sajjusahadevan638
    @sajjusahadevan638 2 роки тому +5

    ജെംഷാദ് അവനെ ആണ് ശെരിക്കും പിടിച്ചു question ചെയ്യേണ്ടത്... എല്ലാം തെളിയും.

  • @fathimafida8001
    @fathimafida8001 2 роки тому +8

    മീഡിയസ് എന്തിനാ ഈ ഫാമിലിയെ ഇങ്ങനെ വെറുപ്പിക്കുന്നത്... ഈ പറയുന്ന കാര്യങ്ങളൊക്കെ മുൻപേ ജനങ്ങൾ അറിഞ്ഞതാണ്... വീണ്ടും വീണ്ടും ചോദിച്ചു ബിദ്ധിമുട്ടിക്കല്ലേ 🙏🏻🙏🏻🙏🏻
    റിഫത്താക്ക് സർവനാഥൻ പൊറുത്തുകൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @shahinsahed1731
    @shahinsahed1731 2 роки тому +63

    നിങ്ങൾക്ക് ഇവരെ വിറ്റു പൈസ ഉണ്ടാക്കിയത് മതിയായില്ലേ ?? നിർത്തൂ ...
    case നടക്കട്ടെ ...

    • @ayishuayisha8157
      @ayishuayisha8157 2 роки тому

      Nigalk ariyoo cash kodukkundo ille enn

    • @jereenanb276
      @jereenanb276 2 роки тому

      Avarkk parayan ollath avaranu parayunnath njangal areyum force cheythittilla

    • @shahinsahed1731
      @shahinsahed1731 2 роки тому

      @@jereenanb276 ohh appo avar angottu vannu interview aavashyappettathaavum .. alle ??

    • @shahinsahed1731
      @shahinsahed1731 2 роки тому +2

      @@ayishuayisha8157 njan paranjath rifayude veettukaar cash vangichu ennalla.. ingane chothichath thanne chothich chothich anavashya interview eduth upload cheyth ee online mediakkaar cash undaakkunnu ennanu bro 🤷🏻‍♀️

    • @sajanfinassajanfinas6611
      @sajanfinassajanfinas6611 2 роки тому

      @@shahinsahed1731 veettukaar veenddum interview nu ninnu kodukunnadh enthinaanh...

  • @afnashefeek4253
    @afnashefeek4253 2 роки тому +38

    Allahuve Riffakku swargam kodukkane🤲🤲🤲

  • @mohamedarif8887
    @mohamedarif8887 2 роки тому +22

    മൊത്തം അവിഹിതം കാരണം തന്നെ 🙄🙄

  • @razaanification
    @razaanification 2 роки тому +24

    ഈ ആങ്ങള പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു വീഡിയോയിൽ റിഫയും മെഹനാസും jamshadhum ഒരു റൂമിൽ ഒരു ബെഡിൽ ആണ് കിടക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.

    • @yffvvb7167
      @yffvvb7167 2 роки тому +1

      Yes

    • @saifullahmohammed7591
      @saifullahmohammed7591 2 роки тому +1

      Yes

    • @nashamujeeb6572
      @nashamujeeb6572 2 роки тому +1

      അന്ന് ആ വിഡിയോയിൽ പറഞ്ഞത് മറന്നു പോയിക്കാണും 🤭🤭

  • @paachusvlog4729
    @paachusvlog4729 2 роки тому +19

    റിഫ തന്നെ പറയുന്നുണ്ട് ഞങ്ങൾ.2ആളും തിരഞ്ഞാടുത്തദാ ഈ വ്ലോഗിങ്

    • @bindhuvipin1360
      @bindhuvipin1360 2 роки тому +6

      Avan angane parayan paranju kanum

    • @tech3brothers531
      @tech3brothers531 2 роки тому

      ഇവനും അങ്ങനെ തന്നെ അല്ലേ പറയുന്നത് അവള് പൈസക്ക് ചെയ്യുന്നു . അവൻ സോഷ്യൽ മീഡിയ വഴി ആൾക്കാർ കാണാൻ ചെയ്യുന്നു എന്ന്

    • @rehanahamzarehanahamza6380
      @rehanahamzarehanahamza6380 2 роки тому

      Yaa... avn avle kond parayippichittundaavum

  • @ameerfavas2626
    @ameerfavas2626 2 роки тому +3

    ഇങ്ങനെ മീഡിയക്കാർ ചോദിച്ച ചോദിച്ചു കുറച്ചു കഴിയുമ്പോൾ മെഹനാസ് സാരിയായിരുന്നു ഇട്ടത് ആംബുലൻസിൽ ഡാൻസ് കളിക്കുകയായിരുന്നു എന്നൊക്കെ പറയും

  • @jaseela2563
    @jaseela2563 2 роки тому +37

    വ്ലോഗിൽ ഒക്കെ mehnasit കയ്യിൽ തന്നെ അല്ലെ കുട്ടി ഉണ്ടാവൽ.

    • @shana-d1e
      @shana-d1e 4 місяці тому

      Reel vere real life vere

  • @feelthemelodies2277
    @feelthemelodies2277 2 роки тому +45

    Bayankara sangadam und.. Athukond haiirstyle okk maatty paavam. Riju

  • @sakkariyamuthu422
    @sakkariyamuthu422 2 роки тому +2

    അല്ലെങ്കിൽ സംശയരോഗം അവനെ അതുമല്ലെങ്കിൽ അവൾ അവന്റെ നല്ല കാര്യങ്ങളും അറിഞ്ഞുകാണും

  • @angel0fangelsangel504
    @angel0fangelsangel504 2 роки тому +5

    അവൻ അവളെ വിറ്റ് തിന്നാനാണ് സ്നേഹം അഭിനയിച്ച് കെട്ടിയത്..
    ഇവനെ കെട്ടാതെ ഇരുന്നി രുന്നെങ്കിൽ ഇന്നും ഐശ്വര്യത്തോടെ ജീവിച്ചിരിക്കുമായിരുന്നു.. കൃത്യമമായ ഈ ലോകത്തിൽ അവനവൻ്റെ മാതാപിതാക്കളുടെ സ്നേഹം മാത്രമേ സ്വാർത്ഥ ലാഭം മോഹിക്കാത്ത സ്നേഹമുട്ടുള്ളൂ

  • @കപ്പിത്താൻ-ട2സ

    മകൾക്ക് ഇൻസ്റ്റഗ്രാമിലുള്ള ഒരുത്തനോട് ഇഷ്ടം തോന്നുന്നു അവൾ അവന് മെസ്സേജ് ചെയ്യുന്നു പിന്നീട് പ്രണയം ആകുന്നു കല്യാണം കഴിയുന്ന മുന്നേ കോഴിക്കോട് നിന്ന്‌ കാസർഗോടുള്ള അവൻറെ വീട്ടിൽ ചെല്ലുന്നു അവൻറെ വീട്ടുകാർ തിരിച്ച് റിഫയോട് വീട്ടിൽ പോകാൻ പറയുന്നു എന്നാൽ റിഫയുടെ കുടുംബം മെഹ്നാസിന്റെ ഉപ്പയോട് കല്യാണം കഴിപ്പിചു കൊടുക്കാൻ അപേക്ഷിക്കുന്നു അവസാനം കല്യാണം കഴിയുന്നു കുട്ടിയായി പിന്നീട് മെഹ്നാസിനെ ചതിച്ചു ബാച്ച എന്ന ഒരുത്തനുമായി പ്രണയത്തിൽ ആകുന്നു അവന് എല്ലാം കാണിച്ചു കൊടുത്തു അവൻ വീഡിയോ എടുത്ത് സൂക്ഷിക്കുന്നു പ്രശ്നങ്ങൾ തുടങ്ങുന്നു അവസാനം വീടുണ്ടാക്കാൻ കെട്ടിച്ചു വിട്ട പെണ്ണിനെ ദുബായിലേക്ക് പറഞ്ഞുവിടുന്നു ഉടനെ ബാച്ച ദുബായിൽ എത്തുന്നു റിഫ ആത്മഹത്യ ചെയ്യുന്നു ബാച്ച നാട്ടിൽ വരുന്നു പബ്ലിക് കേരള ബാച്ചയെ രക്ഷപെടുത്താൻ മെഹ്നാസിന്റെ തലയിൽ കൊന്ന് കെട്ടി തൂക്കിയതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു നല്ല റീച്ച് വീഡിയോക്ക് കിട്ടുന്നു ഇത് കണ്ട മറ്റു ചാനലുകൾ അത് ഏറ്റെടുക്കുന്നു അവർക്കും നല്ല ലൈക്കും സസ്‌ക്രൈബ് കിട്ടുന്നു എല്ലാവരും ക്യാഷ് ഉണ്ടാക്കുന്നു മാതാപിതാക്കളും സഹോദരനും അതിനു കൂട്ട് നിൽക്കുന്നു ......... ഖബർ തുറന്ന് മയ്യത്ത് വെട്ടി പൊളിച്ചു വേദനിപ്പിച്ച എല്ലാവർക്കും സന്തോഷം ആയിക്കാണും ദുബൈ പോലീസ് തൂങ്ങി മരിച്ചു എന്ന് സ്ഥിതീകരിച്ച റിപ്പോർട്ട് ഉണ്ടാകുമ്പോൾ വീണ്ടും എന്തിന് ഖബർ തുറക്കണം മരിച്ചാലും സ്വസ്ഥത കൊടുക്കാത്ത വൃത്തികെട്ട വർഗങ്ങൾ എല്ലാവരുടെയും ലക്ഷ്യം പണം പബ്ലിസിറ്റി യൂട്യൂബ് വരുമാനം മാത്രം

    • @jaseelaalthaf2190
      @jaseelaalthaf2190 2 роки тому

      🙄🙄🙄🙄

    • @mayaparvathy6926
      @mayaparvathy6926 2 роки тому +7

      Ayyo nalla kandupiduthom onnu podo

    • @whitegreen5963
      @whitegreen5963 2 роки тому +7

      സത്യം ആണ് നി പറഞ്ഞത്.

    • @abdudiyakk5495
      @abdudiyakk5495 2 роки тому +7

      Thaan mehnasinte Kaamukiyaano ethra karattaayi samsaarikkunnu

    • @SalamSalam-yo2tt
      @SalamSalam-yo2tt 2 роки тому

      തുടക്കം മുതലേ സംശയമുണ്ടായിരുന്നു 🤔
      ഇവർ ഉന്നയിച്ചത് പോലെയാണ് കാര്യമെങ്കിൽ മെഹനാസ് എന്ന് പറയുന്നവൻ 24കൊല്ലത്തിനു പുറം ലോകം കാണില്ലായിരുന്നു, ഒന്നുകിൽ ജയിൽ /ശിരസ്സിന് മുകളിലുള്ള തല.
      കാരണം, കേസന്വഷണം നടത്തിയത് ദുബായ് പൊലീസാണ്.. കേരളാപോലീസല്ല 🤔

  • @SaleesWorld
    @SaleesWorld 2 роки тому +4

    സത്യം എല്ലാ മറയും നീക്കി പുറത്ത് വരും...

  • @ramlathramlath8444
    @ramlathramlath8444 2 роки тому +3

    ഒരേ വീഡിയേ കണ്ടാലും അറിയാം. റിഫക്കാണ് അതിൽ കൂടുതൽ താൽപര്യം എന്ന് എന്തിനാണ് ഇങ്ങിനെ നുണ പറഞ്ഞ് ഓരേ വീഡിയോസ് ഇടുന്നത് റിച്ച് കൂട്ടാൻ വേണ്ടി ആവും അല്ലെ

  • @fousiyack3479
    @fousiyack3479 2 роки тому +8

    മൊലിഞു തീർന്നു ടൊഷൻ വിടൂ

  • @melathilvlogs9934
    @melathilvlogs9934 2 роки тому +2

    ഏതായാലും സത്യം പുറത്ത് വരട്ടെ ഈ ലോകത്തിലെ എല്ലാ ഭർത്താക്കന്മാരും ഒരു ഭാര്യയെ ചീത്ത വിളിക്കാർ ഉണ്ടാവും ആരും ഉണ്ടാകില്ല ഈ ലോകത്തിൽ ഭാര്യയെ ചീത്ത വിളിക്കാം ചിലപ്പോൾ അടിച്ചു എന്ന് വരും ആരെങ്കിലുമുണ്ടോ ഭാര്യമാരെ ചീത്ത വിളിക്കാത്തത് ഒന്ന് ലൈക്ക് ചെയ്യൂ

  • @justrelax9964
    @justrelax9964 2 роки тому +3

    എന്തിനാ ഈ ചോദിച്ചത് തന്നെ ചോദിക്കുന്നെ. നിനക്കൊക്കെ എന്ത് മനസുഖമാ അതുകൊണ്ട് കിട്ടുന്നെ

  • @Shameem-rw2lc
    @Shameem-rw2lc 2 роки тому +17

    ഇതൊക്കെ ഒരു പാട് തവണ കേട്ടതല്ലെ

  • @ShamsuShamsu-kx1jy
    @ShamsuShamsu-kx1jy 7 місяців тому

    റിഫയുടെ മയ്യത്ത് കണ്ട ഒരാളാണ് ഞാൻ.....😊 ആ സമയത്ത് മെഹനാസിൻ്റെ മുഖത്ത് സ്വന്തം ഭാര്യയാണ് ആ കിടക്കുന്നത് എന്ന ബോധം ഇല്ലാ.....😏😏

  • @thahirathahira4371
    @thahirathahira4371 2 роки тому +1

    Yaa allahhh

  • @Yaseenuyirop123
    @Yaseenuyirop123 2 роки тому +4

    ക്യാമറ മുന്നിൽ വരാൻ വേണ്ടി ഭയങ്കര മോഡൽ ആയല്ലോ റിജു...
    ഭയങ്കരം

  • @KamaruKamar
    @KamaruKamar 2 роки тому +14

    കള്ളം പറയല്ലേ സഹോദരാ റിഫയ്ക്ക് ഈ ടിക് ടോക്കും ബ്ലോഗും ഒക്കെ ഒരുപാട് ഇഷ്ട്ടം ആണെന്ന് റിഫ തന്നെ പറയുന്ന വീഡിയോ കുറെ ഉണ്ട്. ബുർജ് kahlifayil നിന്നുള്ള വീഡിയോ ഒക്കെ ഒരുപാട് ഹാപ്പി ആയിട്ടാണ് റിഫയെ കണ്ടത്. തെറ്റ് chitaverkku ശിക്ഷ കിട്ടട്ടെ.

    • @yffvvb7167
      @yffvvb7167 2 роки тому

      Adichu. Poli. Koodi. Poy. Adha. Karanam. Aareyum. Kuttam. Paranjittu. Kary. Milla

    • @yasarck7729
      @yasarck7729 2 роки тому

      Satyam

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 роки тому +4

    മെഹനാസ് ആൾ ശെരിയാല്ലങ്കിൽഎന്തിനാ റിജു നിങ്ങൾ റിഫയെ അവന്റ കൂടെ പറഞ്ഞയച്ചത്. അവളെ കുട്ടിയുടെ കൂടെ നാട്ടിൽ നിർത്തിക്കൂടെയിരുന്നോ?പാൽ കുടിക്കുന്ന പ്രായം അല്ലേ azanu 😢
    നിനക്കും ഉപ്പക്കും ഉമ്മക്കും പണി എടുത്തു വീട് വെച്ചാൽ മതിയായിരുന്നു 😢അവൾക്ക് 20വയസ് മാത്രം പ്രായം ഒള്ളുലോ 😢😢

  • @anaghashaji5923
    @anaghashaji5923 2 роки тому +5

    Rifa delivery story parayunna videoyil mehnasine uppa ennanu kunju first vilichadh umma ennalla ennu parayanund adhil clear aayi mehnasinde kunjinodulla care parayanund rifa apo mehnasinde kannu niranjadh kandu vishamayitt rifayum karayanund athraki sneham undayi avar thammil ...ennanu video daily kandirunna eniki thoniyadh ...avarude videos kandal ariyam mehnas ethratholam kuttiye edukarund ennokke...orale ishtam illa enn vech veruthe oronu paranjitt ndha karyam ...

  • @sivavarnnasheeja3837
    @sivavarnnasheeja3837 2 роки тому +1

    റിഫ വിവാഹത്തിന് മുൻപേ വ്ലോഗ് ചെയ്യുമായിരുന്നല്ലോ അങ്ങനെ അല്ലെ അവളുമായി മെഹനു പരിജയം ആയെ 🤔

  • @hornbill6981
    @hornbill6981 2 роки тому +5

    Brother why u did not give complaint to Dubai police the same day .if you give complaint rifa will get justice with in months...now this case will be like other cases only.sorry to listen u .

  • @muhammadrafi593
    @muhammadrafi593 2 роки тому +3

    റിജു അവളോട് പോവാൻ പറ ഒലക്ക പറയുന്നു.

  • @najmaibrahim972
    @najmaibrahim972 2 роки тому +20

    Umakum upakum allahu kshama
    Kodukatte
    Mahnanasin3 onn chodyam' chyde
    Koode

  • @whitemediakunjimol7076
    @whitemediakunjimol7076 2 роки тому +1

    നിർത്തിക്കൂടെ ee വിഷയം

  • @shihabshihab8138
    @shihabshihab8138 2 роки тому +10

    ജംഷാദിന് എന്തായിരിക്കും റിജുനോട് പറയാൻ ഉണ്ടായിരുന്നത് 🤔🤔... ജംഷാദിന് അറിയാം റിഫ സൂയിസൈഡ് ചെയ്യാൻ കാരണം എന്താന്ന്....

  • @sajithasalim8582
    @sajithasalim8582 2 роки тому +16

    ഈ വിഡിയോ വേണ്ടായിരുന്നു

  • @suh5001
    @suh5001 2 роки тому +1

    റിഫയുടെ വീട്ടുകാർ ചാനനിൽ വരുന്നത് പരമാവധി ഒഴിവാക്കുക

  • @SUHAILSTARS
    @SUHAILSTARS 2 роки тому +1

    Allah oru court undu a judgement different

  • @Miqqu3366
    @Miqqu3366 2 роки тому +2

    എനിക്ക്.5. വർഷം. ഭയങ്കര. അനുഭവം. ഉണ്ടായിരുന്നു. എന്നിട്. മക്കൾക്ക്‌. വേണ്ടി. ജീവിച്ചു. ഇപ്പോൾ. അൽഹംദുലില്ലാഹ്. ശരിയായി. വന്നു. നമ്മൾ. And. ബുദ്ദിമുട്ട്. വന്നാൽ. ക്ഷമിക്കണം. അത്. പടച്ചവന്റെ. പരീക്ഷണം

  • @molrifamol
    @molrifamol 2 роки тому +25

    ആ ബംഗാളി പെണ്ണിനെ ചോത്യം ചെയ്തുടെ 😔

  • @shameerasulaiman4990
    @shameerasulaiman4990 2 роки тому +2

    Ini otta vazhiye ullu... Jemshadne pidich 4pottich sathyam ariyuka.... Mehnasum jemshadum koode kalikkanu

  • @ownytube7525
    @ownytube7525 2 роки тому +25

    റിഫക്ക് ഇഷ്ട്ടം ഇല്ലാതെ ആണ് വീഡിയോ ചെയ്തിരുന്നത് എന്നത് കള്ളം ആണ്. റിഫ തന്നെ പറയുന്നുണ്ടല്ലോ, ഞാൻ ചെയ്യുന്ന ഷൂട്ട് ഒക്കെ എനിക്ക് നല്ല ഇഷ്ട്ടം ആണ് എന്ന്

    • @earth5966
      @earth5966 2 роки тому +2

      അവൾക്ക സോഷ്യൽ മീഡിയിൽ: അഴിഞ്ഞാടി

    • @noushadnoushad3113
      @noushadnoushad3113 2 роки тому +2

      Ithellam kallamparayunnatha sathyam mathram pareu deshyamvere karyam vere

    • @mayaparvathy6926
      @mayaparvathy6926 2 роки тому +1

      Mehanzintea kooly thozhylalikal 😂😂

  • @stuntsfreek1649
    @stuntsfreek1649 2 роки тому +7

    Riju e vishamathilum hair oke model akiyitundallo

    • @muhsi168
      @muhsi168 2 роки тому +3

      Pinne mudi vettaathe nikkaano

  • @tinklingcrystals6489
    @tinklingcrystals6489 2 роки тому +4

    Kalippante kaanthaari... Athraye ullu 🙄

  • @HamzaAli-i7t
    @HamzaAli-i7t 8 місяців тому +1

    Rifa❤🥰

  • @Shareena-lu6uz
    @Shareena-lu6uz 9 місяців тому +2

    😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲

  • @abuthahir2006
    @abuthahir2006 2 роки тому +1

    Allah will reveal the truth.......
    So wyt 4 it don't say anything bad ...... Plz

  • @mohamedarif8887
    @mohamedarif8887 2 роки тому +1

    ഇത് ഇതുവരെ കഴിഞ്ഞില്ലേ

  • @SDS-e7h
    @SDS-e7h 2 роки тому +8

    Rand perde kayyilum thettu kanum...oru aline thanne epozhum namuk parayan pattilla ..rand alum vivaham serious ayit kandittilla...married life valare thamasha pole kandu ...enth vishamangal ayirunnu enkilum onnukil veetukarodu or ee brothernod allenkil friendsnodu oke parayamayirunni.. arenkilum oru help cheythene enth vishayam anenkilum...ith randum edthu chaattakar akum....anyway sambhavichu poyi....ini enkilum marriage cheyuyan ulla maturitym pottan ulla sthiratha ullavanum kalyanam kazhiku ...pranayam pole easy alla marriage....

  • @fousiyafousiya726
    @fousiyafousiya726 2 роки тому +22

    മുടിയെല്ലാം അടിപൊളിയാകി വച്ചിട്ടുണ്ടല്ലോ

    • @paachusvlog4729
      @paachusvlog4729 2 роки тому +2

      പിറ്റേന്ന് തന്നെ മുടി റെഡിയാക്കി

    • @bindhuvipin1360
      @bindhuvipin1360 2 роки тому +6

      @@paachusvlog4729 enthayalum bharya marichappo post ittath poleyallallo

    • @thahirathahi5736
      @thahirathahi5736 2 роки тому

      @@bindhuvipin1360 sathyam

    • @yffvvb7167
      @yffvvb7167 2 роки тому

      Styloke. Mari. T. V... You. Tobe. Kanallo

    • @_kadalasuthoni_
      @_kadalasuthoni_ 2 роки тому

      ബോർ ആയി

  • @njr8093
    @njr8093 2 роки тому +17

    സ്വന്തം പെങ്ങളുടെ വേണ്ടാത്ത ചിത്രങ്ങൾ സൂക്ഷിച്ചുവെച്ച ബാച്ച് യുടെ കൂടെ ഇരുന്ന് വീഡിയോ ചെയ്തു അവന് സപ്പോർട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ച നിന്റെ അടുത്തുണ്ട് തെറ്റ്

  • @gooddays6950
    @gooddays6950 2 роки тому

    edit adipoly

  • @shabanakp5415
    @shabanakp5415 2 роки тому +4

    Rijute അവസ്ഥ കാണുബോൾ നല്ല വിഷമം 😔

  • @ramiramsik.m3332
    @ramiramsik.m3332 2 роки тому

    Nalla qstions

  • @mallulover6315
    @mallulover6315 2 роки тому +15

    ആ മോയന്തിനെ പിടിച്ചു പഞ്ഞിക്കിടാൻ കഴിവുള്ള അമ്പിള്ളേർ ഒന്നും ആ നാട്ടിൽ ഇല്ലിയോടെ....

    • @nashamujeeb6572
      @nashamujeeb6572 2 роки тому +2

      ഇല്ല ഇയാള് ചെല്ല് 🤭🤭

  • @beenamohamed3156
    @beenamohamed3156 2 роки тому +2

    വിഷമം കൊണ്ടാവാം ശെരിക്കു മോന് മെലിഞ്ഞു

  • @rabiabirabiabi852
    @rabiabirabiabi852 2 роки тому +16

    Oru padu buddimutikkallee brotherine pavam riju nlonam melinji poi🥺

  • @ziyane6466
    @ziyane6466 2 роки тому

    റിഫയേ വെച്ച് ഓൺലൈൻ മാധ്യമങ്ങൾ പണമുണ്ടാകുന്നു

  • @drama_lover6775
    @drama_lover6775 2 роки тому +1

    മെഹനാസിന്റെ ഉപദ്രവം കൊണ്ട് റിഫ ചെയ്ത് കാണും But. ബംഗാളി യുവതിയെ ഒന്ന് അന്വാഷിക്കണം