ജീവിതം എന്ന ചുമടെടുക്കാൻ ചുമട്ടുതൊഴിലാളി ആകേണ്ടി വന്ന റംലത്ത് | People's Voice

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 177

  • @sumeshva4774
    @sumeshva4774 2 роки тому +92

    ജീവിക്കണം ഇത്ത..മക്കളിലൂടെ ഇത്തയ്ക്ക് ഒരു നല്ല ജീവിതം ദൈവം നേടിത്തരും... 👍👌👌👌👌👌🥰

  • @diludilpazimali.
    @diludilpazimali. 2 роки тому +75

    മക്കളുടെ ഫ്രെണ്ട്സ് ന്റെ ഉമ്മയാണ്. ♥️♥️പാവമാണ്

  • @muneermuni7631
    @muneermuni7631 2 роки тому +78

    പൊന്നു മക്കളെ ഈ ഉമ്മാനെ നിങ്ങൾ നന്നായി നോക്കണേ 😥

  • @suguthanraghavan4995
    @suguthanraghavan4995 2 роки тому +71

    സന്നദ്ധ സംഘടനകൾ ഇവരെ കണ്ടില്ല എന്നു നടിക്കരുത്. പാവം ഇവരുടെ മനസ്സിനെ നമിക്കുന്നു.

  • @vijayakumarc6185
    @vijayakumarc6185 2 роки тому +35

    റംലയുടെ ജീവിതം സിനിമക്കഥയെ വെല്ലുന്നു. ഈ മാതൃകാപുണ്യവതി സ്ത്രീവർഗ്ഗത്തിനഭിമാനം.

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому

      സമസ്തേടെ ഉസ്താദ് കാണാതിരിക്കട്ടെ കണ്ടാൽ കമ്പോളത്തിൽ നിന്നും ചിലപ്പോൾ ആട്ടി ഓട്ടിക്കും

  • @asippajeddha1221
    @asippajeddha1221 2 роки тому +58

    പതറാത്ത ആ മനസും തളരാത്ത ആ ശരീരവും എന്നും നിലനിൽക്കട്ടെ. മക്കളൊക്കെ ഉമ്മയുടെ കഠിനദ്ധ്വാനം കണ്ടു വളരുന്ന മക്കൾ ഒരിക്കലും വഴി തെറ്റില്ല ഭാവി ഭാസുരമാകും അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @raheemkhan3186
    @raheemkhan3186 2 роки тому +16

    പൊന്നുമക്കൾ ഈ ഉമ്മാനെ അവസാനംവരെ പൊന്നുപോലെ നോക്കേണം അള്ളാഹു ആഫിയത്തും ആരോഗ്യവും പൊന്നുമയ്ക്ക് കൊടുക്കട്ടെ

  • @BijuManatuNil
    @BijuManatuNil 2 роки тому +40

    അഭിനന്ദനങ്ങൾ ചേച്ചി 😍😍😍

  • @mohammedzameermohammedhane3014
    @mohammedzameermohammedhane3014 2 роки тому +89

    അള്ളാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾക്കും മക്കൾക്കും എപ്പോഴും നല്ലത് വരട്ടെ.ആമീൻ

    • @saidalik3156
      @saidalik3156 2 роки тому +1

      Aameen

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      അയല്‍ക്കാരോട് പടച്ചവന്‍െ ചോദൃം വരും......മഹല്ലിനോടും വാര്‍ഡ് മെമ്പറോടും

    • @shafimoideen6439
      @shafimoideen6439 2 роки тому

      ആമീൻ

    • @fathimahiba2008
      @fathimahiba2008 2 роки тому

      ആമീൻ

    • @niyasmuhammed4613
      @niyasmuhammed4613 2 роки тому

      ആമീൻ 🤲🏻

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 роки тому +13

    ഈ ഉമ്മാ നെ സെ രിക്കും നോ കെ ണ്ണേ മകളെ. അല്ല ബർ ക ത്ത് ചെ യ്യ ട്ടെ ആമീൻ 🤲🤲

  • @kakaz5597
    @kakaz5597 2 роки тому +31

    അരും സഹായിക്കാൻ ഇല്ലാത്തവർക്ക്... അള്ളാഹു സഹായത്തിനുണ്ടാകും... ❤റംലത്തു ധയ്ര്യമായി ഈ ജോലി തുടരു.... തീർച്ചയായും... നിങ്ങൾ രക്ഷപ്പെടും 👍👍🙏🏾

    • @girijaviswanviswan4365
      @girijaviswanviswan4365 2 роки тому +1

      Allah avark aarogyam kodukatte
      🙏

    • @ummerklr7889
      @ummerklr7889 2 роки тому

      മക്കള നീങ്ങളെ ഉമ്മാനെ നീങ്ങൾ പൊന്നുപോല നോക്കണം

  • @Nandhu_zx
    @Nandhu_zx 2 роки тому +20

    അൽഹംദുലില്ലാഹ് ആഫിയത്തും ആയുസും തരട്ടെ ആമീൻ

  • @sameenasameena362
    @sameenasameena362 2 роки тому +22

    കൂലി പണി എടുത്താലും അഭിമാനിതോടെ ജീവിക്ക്ണം അതാണ് ജീവിതം താത്ത 🤝🤲🤲🤲

  • @pulickalkadarnazarnazar6633
    @pulickalkadarnazarnazar6633 2 роки тому +15

    ഇതാണ് സ്ത്രീ ഇതാണ് സ്ത്രീശക്തി നന്മകൾ ഉണ്ടാവട്ടെ

  • @moosankutty9091
    @moosankutty9091 2 роки тому +38

    സംഘടനകൾ പലതുമുണ്ട് കാണേണ്ടവരെ കാണുന്നില്ല ഇത്താത്തക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

    • @omarabdullah57
      @omarabdullah57 2 роки тому +1

      എല്ലാം കുണ്ടനടി സംഘടനകളാണ്. മുട്ടിലിഴയുന്ന പെൺകുട്ടികളെ ഭോഗിക്കാൻ നടക്കുന്നവരാണ് തലപ്പത്ത്

    • @adilym6255
      @adilym6255 2 роки тому

      അത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ... പെണ്ണുങ്ങൾ അല്ലെ അവരുടെ സ്വപ്നം ജീവിതം ഇതൊക്കെ അത്രയേ വില കിട്ടൂ... സമസ്തയെ അനുകൂലിച്ഛ് കമന്റുകൾ വായിക്കാറില്ലേ.. 🙏

  • @muneervattakandy7769
    @muneervattakandy7769 2 роки тому +42

    വയറ് നിറയെ നല്ല ഭക്ഷണവും മറ്റും വീട്ടിൽ ഉണ്ട് എന്നിട്ടും അഹങ്കാരം കാണിക്കുന്ന എല്ലാ വനിതകൾക്കുംമായി സമർപ്പിക്കുന്നു 💪

  • @shajiig2207
    @shajiig2207 2 роки тому +15

    എന്റെ നാട് കല്ലറ അവിടെയും ഉണ്ട് വർഷങ്ങളായി ചുമട്ടു ജോലിചെയ്യുന്ന സ്ത്രീകൾ അവരെയും ലോകത്തിനു മുന്നിൽ കൊണ്ടുവരണം

  • @mohammedmachinghal6520
    @mohammedmachinghal6520 2 роки тому +6

    ജീവിതത്തിൽ ഒരു ചെറിയ പ്രശ്നം വരുമ്പോൾ അതിനെ അതിജീവികാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവർ ഇവരെ കണ്ടു പഠിക്കണം ചാവാൻ ആർക്കും കഴിയും പക്ഷേ ജീവിതം ജീവിച്ച് കാണിച്ചുകൊടുകണം അവിടെയാണ് ഒരു മനുഷ്യന്റെ വിജയം സഹോദരിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും തീർച്ച

  • @abdulshukkoor4916
    @abdulshukkoor4916 2 роки тому +8

    സത്യത്തിൽ കരഞ്ഞു പോയി .നല്ല ഒരു നാളെയ്ക് വേണ്ടി പ്രർത്ഥിക്കുന്നു?🤲

  • @abdulbasheer4930
    @abdulbasheer4930 2 роки тому +6

    സഹോദരി ധൈര്യമായി മുന്നോട്ടു പോവുക പടച്ചതമ്പുരാൻ കൂടെയുണ്ടാകും എല്ലാ ബുദ്ധിമുട്ടിൽ നിന്നും പടച്ചതമ്പുരാൻ കാത്തുരക്ഷിക്കട്ടെ

  • @haneefackcherumba4421
    @haneefackcherumba4421 2 роки тому +18

    ആ കുടുംബത്തെ യൂസഫലി സാറെ നിങ്ങൾ ഏറ്റടുക്കണം പ്ലീസ് സാർ വിചാരിച്ചാൽ നടക്കും

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 роки тому +4

    റബ്ബ് കൂടുണ്ടേ. അവൻ കാത്തോളും. ആരുടെ മുൻപ്പിലും കൈ നീട്ടാതെ ജീവിക്കാൻ ഒരു ജോലി ആവിശ്യം ആണ്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി എടുക്കാന്നുള്ള ആഫിയത്തും. മക്കൾക്കും ഭർത്താവിനും തണലാവാൻ. അല്ലാഹു തീർഗായിസ് തരട്ടെ. ആമീൻ.

  • @shukoorpt8741
    @shukoorpt8741 2 роки тому +14

    ഈ സഹോദരിക്ക് ആയുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @mastermuhammed1000
    @mastermuhammed1000 2 роки тому +17

    റംലയെ ബഹുമാനിക്കുക മക്കളെ വളർത്താൻ ഈജോലി അതും ഭർത്താവ് ചെയ്തജോലി തന്നെ ചെയ്യുന്നതിൽ

  • @sureshkp248
    @sureshkp248 2 роки тому +13

    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @mohammadriyas7144
    @mohammadriyas7144 2 роки тому +10

    കൈ നീട്ടി യാചിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണിത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @josesamuel136
    @josesamuel136 2 роки тому +33

    സന്മനസുള്ളവർ നല്ല ജോലി കൊടുത്തു സഹായിക്കുക

  • @jojygeorge1219
    @jojygeorge1219 2 роки тому +13

    Women's day wishes dear Ramla Ma'am... Proud of you...

  • @steach4463
    @steach4463 2 роки тому +36

    പെൺകരുത്തിന്റെ പ്രതീകം

  • @trippingworld9649
    @trippingworld9649 2 роки тому +14

    എല്ലാ സുഖസ്വവുകര്യം ഉണ്ടായിട്ടും കൊഞ്ഞനം കുത്തുന്ന എന്റെ ഭാര്യ.... 🤔🤔🤔🤔🤔

  • @samirasami6540
    @samirasami6540 2 роки тому

    നമ്മുടെ അവസ്ഥ ഇതൊക്കെ തന്നെ അള്ളാഹു ആരോഗ്യം തരട്ടെ ആരുടേയും മുൻപിൽ കൈ നീട്ടാതെ ജീവിക്കാൻ കഴിയണേ 🤲

  • @abdulrahiman501
    @abdulrahiman501 2 роки тому

    പെങ്ങൾക്ക് ആരോഗ്യവും ദീര്ഗായുസും നൽകട്ടെ അള്ളാഹു

  • @noufalnoufal8521
    @noufalnoufal8521 2 роки тому +13

    പാവം.. എന്തൊക്കെ പറഞ്ഞാലും സ്ത്രീയാണ്.. പുരുഷന്റെ കഴുത്തിന്റ ബലം കിട്ടില്ല... ദൈവം കരുത്തു കൊടുക്കട്ടെ 😒

  • @fabyfasil
    @fabyfasil 2 роки тому +6

    A big salute to my sister ... 🌹

  • @JamalJamal-ed9hm
    @JamalJamal-ed9hm 2 роки тому +15

    നവോഥാനത്തിനും സ്ത്രീ വിമോചന നത്തിനും വേണ്ടി ചുണ്ടിൽ ലിപ്സ്റ്റിക് തേച്ചു നല്ല പെർഫ്യൂം അടിച്ചു മൈക്കന്റെ മുന്നിൽ കുരച്ചു നടക്കുന്ന എല്ലാ ഫെമിനിച്ചികൾക്കും സമർപ്പിക്കുന്നു,,,,,,, കണ്ടു പഠിക്കു,,,,,,, ഇവരെ പുറകിൽ ആണ് നിനക്കൊക്കെ സ്ഥാനം,,,,, റോഡിൽ ആയാലും, സ്റ്റേജിൽ ആയാലും......

  • @inssindia5546
    @inssindia5546 2 роки тому +3

    U r great inspiration well done sister

  • @mspc84
    @mspc84 2 роки тому +10

    നമിക്കുന്നു അവരുടെ മുൻപിൽ... 🙏🙏🙏

  • @peterantony9340
    @peterantony9340 2 роки тому +2

    God bless you

  • @farasworld9633
    @farasworld9633 2 роки тому +4

    മാതാവിന്റെ
    പാദ ത്തി നടിയിൽ
    നിങ്ങൾ സ്വർഗത്തെ
    തേടുക

  • @abdussamedbavu6538
    @abdussamedbavu6538 2 роки тому +1

    ആരെടെയും മുമ്പിൽ യാചിച്ചു തലകുനിക്കാത്ത സഹോദരീ മുമ്പോട്ട് പോവുക ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും. പ്രാർത്ഥനയോടെ.

  • @sathyantk8996
    @sathyantk8996 2 роки тому

    അദ്ധ്വാനമുള്ളതൊഴിൽ ചെയ്യ്ന്നത് തെറ്റാണ് എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു നാടു് ജോലി ചെയ്യുന്നത് നല്ലതാണെന്ന് പഠിപ്പിക്കണം കെട്ടികിടക്കുന്ന മനുഷ്യശേഷിയെ നാടിൻ്റെ നന്മയ്ക്കായാണ് ഉപയോഗിക്കണം ശുദ്ധമാകട്ടെ ഈ പൊതു ഇടങ്ങൾ അഭിനന്ദനം അഭിമാനമാകട്ടെ തൊഴിൽ ചെയ്യുന്നവർക്ക്

  • @jibinv2663
    @jibinv2663 2 роки тому +11

    ഇപ്പയും വെയിലത്ത്‌ ഇറങ്ങാൻ മടിക്കുന്ന ചങ്ക് വീട്ടിൽ ഫേസ് പാക്ക് ഉണ്ടാകുന്ന ചങ്കത്തി

  • @kasimkp462
    @kasimkp462 2 роки тому +2

    Allahu anugrahikkette

  • @shajahankoottikada4998
    @shajahankoottikada4998 2 роки тому +1

    എല്ലാവർക്കും നമസ്കാരം. ഇത് കണ്ടപ്പോൾ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഇതൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും കാണുകയില്ല. ഏതെങ്കിലുമൊരു ഓൺലൈൻ ചാനൽ ആണ് ഇതൊക്കെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നത്. ഒരു കാര്യം പ്രത്യേകം ഒന്നും പറയാതെ വയ്യ. കുടുംബത്തിലെ എല്ലാവരും ഡോക്ടറും എല്ലാരും അധ്യാപകരും ആയാൽ മാത്രമേ മീഡിയവണിന്റെ കണ്ണിൽ പെടുകയുള്ളൂ. ഇതുപോലെ പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും വാർത്തയൊന്നും മീഡിയവണിന് വിഷയമല്ല. ഞാൻ കേട്ടിട്ടില്ല കേട്ട് കേൾവി ഇല്ല ഒരു സ്ത്രീ ചുമട്ടുതൊഴിലാളി യൂണിയനിൽ പ്രവർത്തിക്കുന്നതായിട്ട്. തെറ്റുണ്ടെങ്കിൽ തിരുത്താം. പക്ഷേ കൂലിപണിക്കു പോകുന്നതും കോൺക്രീറ്റിന് പോകുന്നതും മറ്റു വീട് ജോലികൾക്ക് പോകുന്നത് എല്ലാം ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഒരു ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തിക്കുന്നത്. എന്റെപരിമിതമായ അറിവ് വച്ച് ഒരു കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് ആയി ചുമട് എടുക്കാൻ പാടില്ല അവർക്ക് ഒരുപാട് ശാരീരിക പരിമിതികളുണ്ട്‌ . പിന്നെ എന്റെ ഒരു അഭ്യർത്ഥന ആ ഭാഗത്തുള്ള ഏതെങ്കിലും തൊഴിലുടമ ഇവർക്ക് ഈ തൊഴിലിൽ നിന്ന് മാറി ഒരു തൊഴിൽ കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കുന്നു. എന്റെ കമന്റ് കാണുന്നവർ ഏതെങ്കിലും തൊഴിൽ ഉടമയോട് ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു..

  • @philipskolathu6823
    @philipskolathu6823 2 роки тому +1

    I salute this lady, God please give her all blessings and health, prayers!

  • @hameedvethila629
    @hameedvethila629 2 роки тому +6

    റിക്ഷ lmv hvyvehicle ലൈസൻസ് എടുക്കാൻ തയാറെങ്കിൽ ആരും സഹായിക്കും ഞാനും , കൈയിൽ ഒരു ജോലി ആയല്ലോ.. എന്താ

  • @hamsahamsakm3505
    @hamsahamsakm3505 2 роки тому +6

    തവക്കൽത്തു അലല്ലാഹ്

  • @rasheedkv3344
    @rasheedkv3344 2 роки тому +3

    അന്തസുള്ളോൾ.....
    അരടുത്തു നിന്നും സഹതാപവും,ഭിക്ഷയും കൈപറ്റല്ലേ പെങ്ങളെ...
    കുറച്ചു കാലം ...ബാക്കി മക്കൾ നോക്കി കോളും....
    🙏🙏

  • @nasarpk2244
    @nasarpk2244 2 роки тому +6

    പാവം ഈ ഉമ്മ 😢

  • @attakoyathangal9805
    @attakoyathangal9805 2 роки тому +1

    ഈ ഉമ്മ യെയും കുടുംബത്തെയുംالله അനുഗ്രഹിക്കട്ടെ

  • @AshikAshik-ey9us
    @AshikAshik-ey9us 2 роки тому +1

    news 18 kerala teaminu big salute ithu lokathinte munil ethichathinu

  • @nowfalma1346
    @nowfalma1346 2 роки тому +2

    Big salute... proud of you

  • @noohkoduvayakkal7424
    @noohkoduvayakkal7424 2 роки тому +1

    Allah bless you. Insha Allah

  • @chemmuvlog534
    @chemmuvlog534 2 роки тому +1

    അല്ലാഹുവിന്റെ അനുക്രഹാ മ് ഉണ്ടാകാവട്ടെ 🤲🤲🤲🤲🤲🤲

  • @muhammedali5669
    @muhammedali5669 2 роки тому +1

    പടച്ച റബ്ബ് രണ്ട് ലോകം നന്മ നിറച്ചു നൽകട്ടെ

  • @asharafpkkd8805
    @asharafpkkd8805 2 роки тому

    തളരാത്ത മനസ്സും തൻെറടവും..അതാണ് ജീവിതം എന്നു പഠിക്കാൻ ഇവർ മതൃക..അഭിമാനം തോന്നുന്നു..

  • @aboobakerpalakkaparambil6348
    @aboobakerpalakkaparambil6348 2 роки тому +1

    അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ

  • @soniatauro6342
    @soniatauro6342 2 роки тому

    No words to say. God bless this lady and her family.

  • @minnusminnus1955
    @minnusminnus1955 2 роки тому

    നിങ്ങൾ നന്നായില്ലെങ്കിൽ പിന്നെ ആര് നന്നാകും നിങ്ങളുടെ മക്കൾക്ക് എന്നും ഒരുർജമായ നിങ്ങൾക്ക് എല്ലാസൗഭാഗ്യവും പടച്ചവൻതരും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @zerotohero6421
    @zerotohero6421 2 роки тому +1

    മിടുക്കി 😍😍😭😭👍👍

  • @kunhappurishu2830
    @kunhappurishu2830 2 роки тому +2

    താത്താ നിങൾക്ക് നല്ലത് വരട്ടെ

  • @abushakira1957
    @abushakira1957 2 роки тому +3

    ഇവരെ നമുക്ക് സഹായിക്കണം

  • @AppleApple-kx3hr
    @AppleApple-kx3hr 2 роки тому

    Urukku vanita allah khair chayyate

  • @peeteeyem3738
    @peeteeyem3738 2 роки тому

    Ramla itha ningalkkum makkalkkum nallathu varatte .prathikku nu.

  • @prabhakarankallamvalappil6580
    @prabhakarankallamvalappil6580 2 роки тому +1

    Great

  • @jafarsadique3298
    @jafarsadique3298 2 роки тому

    Allahu anukrahikatte🌹🌹🙏

  • @MrKabeer123
    @MrKabeer123 2 роки тому

    Big സല്യൂട്ട്.... 🌹

  • @shamolraimon9481
    @shamolraimon9481 2 роки тому +1

    Pavam.nallathu.varatea.🤲🤲🤲🤲

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 роки тому

    Sister, big salute 👏👏👏👍👍👍👍👍🌹🌹

  • @sankumar1417
    @sankumar1417 2 роки тому +1

    Edum oru joli ann andasode chiyunna joli ...👌🙏

  • @livechanallive4376
    @livechanallive4376 2 роки тому +1

    അതിജീവനത്തിന്റെ പെൺകരുത്ത് ആശംസകൾ🥰🥰 🙏🙏

  • @kdmobiles5312
    @kdmobiles5312 2 роки тому +1

    Super

  • @jasminrajeefhamza931
    @jasminrajeefhamza931 2 роки тому +2

    Allahuakbar ❤alhamdulella

  • @sadanandensadananden6663
    @sadanandensadananden6663 2 роки тому +2

    ഈ മാതാവിനെ സഹായിക്കാൻ ആരുമില്ലേ?രോഗം വന്നാൽ ചികിൽസിക്കൻ മാത്രമേ സഹായം കിട്ടു?സുമനസ്സുകൽകു എന്തെങ്കിലും ചെയ്യാനില്ലെ?

  • @muhammedshareef7545
    @muhammedshareef7545 2 роки тому

    Masha Allah

  • @thajudheenmv8990
    @thajudheenmv8990 2 роки тому

    alhamdulilla allahu aafiyath nalkatteAAMEEN

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому

    Ramlath Ur. Absolutely wright

  • @kaderapsara407
    @kaderapsara407 2 роки тому

    ആമീൻ 🤲🤲

  • @salihkuttimon178
    @salihkuttimon178 2 роки тому

    😭😭allahu barakathu ചെയ്യട്ടെ 🤲🏻

  • @roymonyelavilayil2056
    @roymonyelavilayil2056 2 роки тому +1

    God 🙏

  • @surendrannair6465
    @surendrannair6465 2 роки тому

    Salute u madam

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому

    Big salute.

  • @hajarabasheer9649
    @hajarabasheer9649 2 роки тому

    പടച്ചവൻ ആരോഗ്യം തരട്ടെ - ആമീൻ

  • @muthusworld7083
    @muthusworld7083 2 роки тому +2

    പാവം കണ്ടിട്ട് സങ്കടം തോന്നുന്നു ഇവരുടെ നാട്ടിൽ പള്ളിയും മഹല്ലും പ്രസിഡണ്ടും ഒന്നും ഇല്ലയോ ഇവിടെ പാട്ടുംപാടി പിച്ചതെണ്ടാൻ നടക്കുന്നവർ ഇവരെ കണ്ടു പഠിക്കണം സഹോദരിയുടെ ബാങ്ക് അക്കൗണ്ട് നമ്പറോ എന്തെങ്കിലും കൊടുത്താൽ ആരെങ്കിലും നല്ല മനസ്സുള്ളവർ സഹായിക്കും

    • @haseenahaseena5712
      @haseenahaseena5712 2 роки тому

      Arude munnilum kai neettathe avar jeevikkatte padachavan avarkk shakthi nalkatte

  • @moideenkuttasseri7958
    @moideenkuttasseri7958 2 роки тому

    sahaayikkamam ee paawathinay

  • @jaleeljaleel4676
    @jaleeljaleel4676 2 роки тому

    Kottapuram evideya sthelam nilesharam Ano ksgd ano

  • @mustafaanakkayam
    @mustafaanakkayam 2 роки тому

    🙏🙏🙏

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому +1

    With hot tears

  • @mohammedkuttykv1848
    @mohammedkuttykv1848 2 роки тому +1

    ആ ഫി യ ത്തു നൽ കേ ണമേ നാഥാ പാവം ഇവളെ സഹയിക ണം

  • @abinaabdulsalam9651
    @abinaabdulsalam9651 2 роки тому

    paavam allahu und koode

  • @pammoosworld7475
    @pammoosworld7475 2 роки тому

    കണ്ടിട്ട് വല്ലാത്ത വേദന തോന്നുന്നു 😥

  • @kassimkattoor2623
    @kassimkattoor2623 2 роки тому

    🤲

  • @muhammedbilal7236
    @muhammedbilal7236 2 роки тому

    Alhamdulillah

  • @muhammedshareef7545
    @muhammedshareef7545 2 роки тому

    Aameen yaa Allah

  • @nbabu8708
    @nbabu8708 2 роки тому

    Ramlath Chechi🙏🙏🙏

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому

    The Great Sister ☺😍👌👍👋💪

  • @josesamuel136
    @josesamuel136 2 роки тому +1

    👍❤🙏

  • @nasarullaabdul6992
    @nasarullaabdul6992 2 роки тому

    അൽഹംദുലില്ലാ🤲🤲🤲

  • @fathimazuhrin1266
    @fathimazuhrin1266 2 роки тому +2

    🔥🔥

  • @Ismail-hc8on
    @Ismail-hc8on 2 роки тому

    🤲🏻🤲🏻🤲🏻🙏🏻