ബദർ യുദ്ധം ഒരു കെട്ടുകഥയോ?

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 99

  • @RahmanAbdulrahman-u1v
    @RahmanAbdulrahman-u1v 4 дні тому +8

    ആയുധമില്ലാത്ത പൂർണ ബദറായ അറിവിലേക്ക് എല്ലാവർക്കും സ്വാഗതം. സലാം 👍❤️❤️❤️

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 дні тому +8

    ഇത്രയധികം സത്യം മറച്ചുവെച്ചതാണ് ഇദ്ദേഹം പുറത്തെടുക്കുന്നത്,
    ആശ്വര്യം തന്നെ.

  • @monumuthu1205
    @monumuthu1205 День тому +1

    മാഷാ അള്ളാഹ് 👍🏻ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തം ഉണ്ട്

  • @SajeerMundampath
    @SajeerMundampath 4 дні тому +6

    പത്തു വർശത്തോളമായി മാഷെ ക്ലാസ് കേൾക്കുന്നു . കുറച്ചു നാളുകള് മാഷെ ക്ലാസ് നിലച്ചപ്പോൾ വിഷമം ഉണ്ടായി .. ഇപ്പോൾ ഈ ഫ്ലാറ്റ് ഫോമില് ശ്രവിക്കാൻ പറ്റുന്നതിൽ സന്തോഷം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 дні тому +5

    ഞാനാണ് ഈ വോയിസ്‌
    ആദ്യമായി കേൾക്കാൻ ഇഷ്ടപെടുന്നുവെന്ന്
    പറഞ്ഞാൽ അത് തെറ്റല്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 дні тому +1

    ഇത് കേട്ട് ഉൾക്കൊണ്ട്‌ ജീവിക്കാൻ ഹുദവി നൽകൂ രക്ഷിതാവേ...

  • @hamzacp403
    @hamzacp403 3 дні тому +1

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അൻസാരി മാഷിന് നന്ദി ❤️

  • @saheert5887
    @saheert5887 4 дні тому +5

    കാത്തിരിക്കയായിരുന്നു

  • @abdumaash806
    @abdumaash806 3 дні тому +1

    ബദർ യുദ്ധ കളം'തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാ ഉൽ ബദ്രീങ്ങളെ >
    എന്ന പാട്ട് കേട്ടിട്ടുണ്ട്!

  • @CkKareem-b9b
    @CkKareem-b9b 4 дні тому +2

    സൂപ്പർ ❤️❤️❤️❤️

  • @ayoobm7206
    @ayoobm7206 3 дні тому +5

    ഇനി സ്വർഗ്ഗവും നരകവും, സിറാത്തു പാലവും ഉള്ളതാണോ എന്നാണറിയേണ്ടത്. ഉടനെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.

    • @creed2b-hm4ko
      @creed2b-hm4ko 3 дні тому

      😂 ഇയാള് മിക്കവാറും തോന്നലാണെന്ന് ഫിലോസഫി തട്ടും
      സ്വ ബോധം ഇല്ലാതെ ആയി

    • @raoofmk910
      @raoofmk910 3 дні тому

      @@ayoobm7206 ഒന്നും ഇല്ല തോന്നുന്ന പോലെ ജീവിച്ചോ അവസാനം മുസ്ലിം ന്റെയും കാഫിറിന്റെയും വിശ്വാസം ഒരുപോലെയാണെന്ന് വരും 😂

    • @BenitoAdolf
      @BenitoAdolf 2 дні тому

      ഒന്നോ രണ്ടോ ഹൂറികൾ എങ്കിലും ഉണ്ടാവുമോ കോപ്പ്🤔

    • @muktharcp2068
      @muktharcp2068 День тому

      നിസ്കാരം അഞ്ചു വഖ്ത് ആണോ? ഖുർആനിൽ ഉണ്ടോ? Pls rply

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 дні тому

    ആത്മാവിന് ദാഹം തീരാൻ ലഭിക്കേണ്ട
    ജലമാണ് വേദ വചനങ്ങൾ അത് ഇദ്ദേഹം നൽകുന്നുണ്ട്.

    • @BenitoAdolf
      @BenitoAdolf 2 дні тому

      വേദ വചനങ്ങളല്ല ചങ്ങായി. ഇദ്ദേഹത്തിന്റെ സ്വന്തം വചനങ്ങളാണ് ഇതൊക്കെ.
      6 ാം നൂറ്റാണ്ടിലെ കാളവണ്ടിയിൽ 21 ാം നൂറ്റാണ്ടിലെ രണ്ട് ടയറും പിടിപ്പിച്ച് മോടി കൂട്ടാനുളള പരിശ്രമമാണ് മൂപ്പരുടെ...

  • @HifzuRahman-s3x
    @HifzuRahman-s3x 3 дні тому +3

    പറഞ്ഞുവരുന്നത് പദാർത്ഥപരമായി വായിക്കാതെ ചരിത്രപരമായി വായിക്കാതെ ആത്മീയമായി മാത്രം വായിക്കുമ്പോൾ പ്രവാചകന്മാർക്കും മതഗ്രന്ഥങ്ങൾക്കും എന്ത് പ്രസക്തിയാണുള്ളത് മനുഷ്യ സംസ്കാരം തുടങ്ങുന്നത് തന്നെ ചരിത്രത്തിലൂടെയാണ് എന്നാണ് നമ്മൾ മനസ്സിലാക്കിയത് അങ്ങനെയെങ്കിൽ ആത്മീയ സംസ്കരണത്തിന് ചരിത്രപരമായ ദൗത്യം ഉണ്ട് എന്നാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക അങ്ങനെയാണ് പൗരാണിക കാലം ആധുനിക കാലം എന്നൊക്കെ നമ്മൾ മനസ്സിലാക്കുന്നതും പഠിക്കുന്നതും.....
    പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് കേൾക്കുമ്പോൾ ഇതിൽ എന്തൊക്കെയുണ്ട് എന്ന് തോന്നുകയും ചെയ്യും പക്ഷേ അവസാനം ഒരു പിടിയും ഇല്ല എല്ലാം മായ എന്നാകുമോ അവസാനം

    • @creed2b-hm4ko
      @creed2b-hm4ko 3 дні тому

      ഇങ്ങേരുടെ ഫിലോസഫി കേട്ടു വഴിപിഴച്ചു പോവാതിരിക്കട്ടെ ജനം
      ദൈവം രക്ഷിക്കട്ടെ 😊
      സ്വ ബോധം ഇല്ലാതെ ചിന്തിച്ചാൽ ഇങ്ങനെ ആവാൻ സാധ്യതയുണ്ട്

    • @sansarisansari8223
      @sansarisansari8223  3 дні тому

      ആമീൻ

    • @sansarisansari8223
      @sansarisansari8223  3 дні тому +1

      ചരിത്രം വായിച്ചു സംസ്കാരം നേടൂ സഹോദരാ. ഞാൻ ഇങ്ങനെ ഒരു വായനയും ഉണ്ടെന്നാണ് പറഞ്ഞത്. തൻ്റെ ബോധ്യം ആണല്ലോ ഓരോരുത്തരും സ്വീകരിക്കുക. സലാം സഹോദരാ

  • @kunjabdullatc842
    @kunjabdullatc842 4 дні тому +2

    Super❤❤❤❤❤🎉

  • @PunyaalponcePunya
    @PunyaalponcePunya 3 дні тому +2

    12:52 ser
    Can you make a video about figures in Quran.

  • @moideenk7311
    @moideenk7311 3 дні тому +1

    Mashesalam❤️🌹

  • @Aboobaker-lf5fw
    @Aboobaker-lf5fw 4 дні тому +2

    ❤🌹👌🙋🏻

  • @Master80644
    @Master80644 4 дні тому +2

  • @Kabeerpc-i9v
    @Kabeerpc-i9v 4 дні тому +2

    👍👍👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 дні тому +2

    ഇതൊരു വയള് ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്,
    ഇത് വേദ വിശദീകരണം.

  • @nishadmanakkal5268
    @nishadmanakkal5268 3 дні тому +1

    Thank you ❤

  • @hassankunhi2769
    @hassankunhi2769 3 дні тому +1

    ❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 дні тому +1

    കൊല്ലപ്പെട്ട വ്യക്തി രക്ത സാക്ഷിയാണെന്ന് വേദം
    പറയുന്നേ യില്ല, ത്യാഗം
    ചെയ്യുന്നവനാണ് സാക്ഷി.

  • @anjarapattil5839
    @anjarapattil5839 4 дні тому +1

    ❤❤❤❤❤❤

  • @kunhimoideenchelempettippa5015

    ".... waminhum men kal'a nahbahu.... "(33:23)
    Who has fulfilled their plegde
    Not mentioned as martyrs

  • @Mullakoya-s3l
    @Mullakoya-s3l 3 дні тому +3

    നിങ്ങൾ ആത്മീയതയും .മയിരീഫത്ത് പറഞ്ഞപ്പോൾ വളരെ ആകാംക്ഷയോടെ ആണ് ഇത് കേട്ടത് പക്ഷേ ഇപ്പോൾ മനസ്സിലായി ഇസ്ലാമിന്റെ ആത്മീയതയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയുകയില്ല എന്ന് ഇസ്ലാമിൽ ആത്മീയതയുണ്ട് കർമ്മമുണ്ട് ദർശനമുണ്ട് മുൻ കഴിഞ്ഞുപോയ ഒരുപാട് ആത്മീയ ആചാരികളുടെ ഗ്രന്ഥങ്ങളിൽ ഒന്നും നിങ്ങൾ പറഞ്ഞതുപോലെ ഒരു വ്യാഖ്യാനവും ഇല്ല ചരിത്രവും ഹദീസും മൂല്യ ഗ്രന്ഥങ്ങളും തള്ളി ആരൊക്കെയോ സ്വയം കണ്ടെത്തിയ വ്യാഖ്യാനവുമായി ഇറങ്ങിയിരിക്കുകയാണ്
    😒😒😒😒 ഈ ഖുർആൻ ഓതി കൊണ്ടാണ് കൂടുതൽ ആളുകളും വഴി പിഴക്കുന്നതും ഈ ഖുർആൻ കൊണ്ട് തന്നെയാണ് കൂടുതൽ ആളുകൾ നേർവഴി സിദ്ധിക്കുന്നതും
    ഹദീസും ചരിത്രവും മൂലഗ്രന്ഥങ്ങളും തള്ളിക്കൊണ്ട് ആരൊക്കെ രംഗത്ത് വന്നിട്ടുണ്ടോ അവരൊക്കെ വഴിവെച്ചു പോയിട്ടേ ഉള്ളൂ

  • @shaheerkannur9499
    @shaheerkannur9499 4 дні тому +4

    ലാസ്റ്റ് നബിയും ഉണ്ടായില്ല അതും നമ്മുടെ തോന്നൽ അണ് എന്ന് പറയുമോ ഇയാള് 🤔

    • @sansarisansari8223
      @sansarisansari8223  4 дні тому +3

      തോന്നൽ അല്ല. നാം അനുഭവിച്ചറിയണം. ജീവിതം കൊണ്ട് സാക്ഷിയാവണം

    • @sansarisansari8223
      @sansarisansari8223  4 дні тому +3

      ജീവിതം കൊണ്ട് മുഹമ്മദിന് സാക്ഷിയാവണം. നാവുകൊണ്ട് മൊഴിഞ്ഞാൽ പോര

    • @SajeerMundampath
      @SajeerMundampath 4 дні тому

      @@sansarisansari8223 മാഷെ നമ്പർ ഷയർ ചെയ്യുമോ

    • @creed2b-hm4ko
      @creed2b-hm4ko 4 дні тому

      ​@@sansarisansari8223എന്നിട്ട് താങ്കൾ എന്താണ് താടി വടിക്കുന്നത്

    • @creed2b-hm4ko
      @creed2b-hm4ko 4 дні тому +1

      എന്നിട്ട് താങ്കൾ എന്താണ് താടി വടിക്കുന്നത്

  • @mt-sp3xw
    @mt-sp3xw 4 дні тому +3

    മാഷേ ബദർ എന്നത് ഒരു പാവപ്പെട്ടവരെ കൊള്ളയടിച്ചതല്ലേ അവരുടെ സമ്പത്തും അവരുടെ സ്ത്രീകളെയും തട്ടിയെടുക്കുക മാഷേ നിങ്ങൾ ഈ പറയുന്നതെല്ലാം നിങ്ങൾ ശരിക്കും തെളിയിച്ചു തരണേ കുറച്ചു പറഞ്ഞ് ബാക്കി പിന്നെ പറയാം എന്ന് പറയല്ലേ മാഷേ നമ്മൾ ഒന്ന് പഠിക്കട്ടെ മാഷേ

  • @gamingwithaslam5593
    @gamingwithaslam5593 3 дні тому

    നിങ്ങൾ എന്തിനാണ് ഇത്തരത്തിലുള്ള ഹെഡിങ് കൊടുക്കുന്നത്? അത് കാണുമ്പോൾ തന്നെ ആളുകൾക്ക് സംശയമാകും

  • @abdulkhaderp3336
    @abdulkhaderp3336 3 дні тому

    ഈ ഖുർആൻ ലളിതമായ അറബി ഭാഷയിൽ ഇറക്കി എന്ന വചനം എങ്ങനെ ആത്മീയമായി. മനസ്സിലാക്കണം

    • @sansarisansari8223
      @sansarisansari8223  3 дні тому +1

      ഏത് ഖുർആനാണ് അത് എന്ന് വിശദീകരിക്കണം. ഈ ബുക്ക് ആണൊ എന്നൊക്കെ പറയാനുണ്ട്. ഖുർആൻ പഠിപ്പിച്ച് മനുഷ്യനെ സൃഷിച്ചു എന്ന വചനം ചിന്തിക്കുക

    • @BenitoAdolf
      @BenitoAdolf 2 дні тому

      ​@@sansarisansari8223 ഭാഷ പ്രയോഗം അറിയാത്തവൻ എഴുതിയത് കൊണ്ടാണ് ഇത്തരം പൊട്ടത്തരങ്ങൾ ഇതിലുളളത്...

  • @ibrahimalingal756
    @ibrahimalingal756 2 дні тому

    ചരിത്രത്തെ വ്യഭിചരിക്കല്ലേ.ബദർ ഒരു സ്ഥലത്തിൻ്റെ പേര് ആണല്ലോ ഉഹദ് ഒരു മലയുടെ പേരാണ് അവിടെ വെച്ച് നടന്നതുകൊണ്ട് ചരിത്രത്തിൽ ആ പേരിൽ അറിയപ്പെടുന്നു.

  • @raoofmk910
    @raoofmk910 4 дні тому +1

    ഖുർആൻ ന്റെ ആത്മീയമായ വായന, പദാർഥ പരമായ വായനയേക്കാളും ചരിത്രപരമായ വായനയേക്കാളും മികച്ചതും ഉത്തമവുമാണ്, എന്നാൽ ആത്മീയ വായന കേവലം മനസ്സിൽ തോന്നുന്ന ഹംമുകൾ മാത്രമാണെങ്കിൽ ആ തരം വായന ഏറ്റവും ഊള പരിപാടിയായി മാറും
    അപ്പോൾ ഇസ്‌ലാമിന്റെ ചരിത്രവും മറ്റു അനുബദ്ധ ങ്ങളും അതിന്റെ ളാഹിർ തള്ളി കളയേണ്ടി വരും
    ഈ ക്ലാസ്സ്‌ അതാണ്‌ എന്ന് തോന്നുന്നു

  • @abdulmajeedt195
    @abdulmajeedt195 3 дні тому

    ബദർ ( പൂർണ്ണ ചന്ദ്രൻ )ദിവസത്തിൽ നടന്ന ദിവസത്തേ പറ്റി അല്ലെ ബദർ യുദ്ധം എന്ന് പറയുന്നത്, അപ്പോ മാഷെ മലക്കുകൾ ഇറങ്ങിയിട്ടില്ലാ എന്നാണ് മാഷ് പറയുന്നത്

  • @mohamedabdurahiman4081
    @mohamedabdurahiman4081 3 дні тому +1

    പദാർത്ഥഅർത്ഥം, ആശയ അർത്ഥം എന്നൊക്കെ പറയുക. ഏകപക്ഷീയമായി പറഞ്ഞു പോവുകയാണ്. ഒരു പാട് മതങ്ങളും സമുദായങ്ങളുമുണ്ട്. എല്ലാ സമുദായങ്ങളും പരസ്പരം കൂടിക്കലർന്നാണ് ഭൂമിയിൽ ജീവിക്കുന്നത്. ഓരോ സമുദായത്തിലും മറ്റു സമുദായങ്ങളുടെ നിറവും മണവുമൊക്കെ ഉണ്ടാവും. ഒരു സമുദായം മറ്റുള്ളത്തിൽ നിന്നൊക്കെ എപ്പോഴും മുന്തി നിൽക്കുക! അങ്ങനത്തെ ഒരു കാര്യം ഭൂമിയിൽ സാധ്യമാണോ? അതെന്തായാലും ഇന്ന് ലോകത്തൊരിടത്തും മുസ്ലിം സമുദായത്തിന് മറ്റു സമുദായങ്ങളെക്കാൾ എന്തെങ്കിലും മികവുള്ളതായി കാണുന്നില്ല.

  • @PunyaalponcePunya
    @PunyaalponcePunya 3 дні тому

    16:32 malayalavum parayalo?

  • @RaoofUmar
    @RaoofUmar День тому

    ഇതാ പുതിയ നബി ഇറങ്ങിയിരിക്കുന്നു ഉടനെ പ്രഖ്യാപനം ഉണ്ടാകും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 дні тому

    അറിവ് നേടിയെടുക്കുക അതാണ് ദൈവം സഹായിച്ചുവെന്ന് പറയുന്നത്, അതൊരു
    വെളിച്ചമല്ലേ മിത്രോ?.

  • @saifudeenkm6695
    @saifudeenkm6695 3 дні тому +1

    അപ്പൊ,
    ബദ്ർ യുദ്ധം ചരിത്രപരമായി സത്യമല്ല, അല്ലെ?

    • @sansarisansari8223
      @sansarisansari8223  3 дні тому +1

      ചരിത്രം അതു പറയുന്ന സഹോദരങ്ങളോട് ചോദിക്കുക. നാം പറയുന്നത് ഖുർആനിൽ ഇല്ല എന്ന് മാത്രം.

    • @vayalarharoon
      @vayalarharoon 3 дні тому

      @@sansarisansari8223 your quran has no 23 years of history of revelation .......ha ha ha

  • @truefaithfollower
    @truefaithfollower 3 дні тому

    കവി ആവാൻ മോഹിച്ചു ഉസ്താദ് ആയാൽ. ഇങ്ങനെയിരിക്കും. നിങ്ങള്ക്ക് എങ്ങിനെ തോന്നുന്നു എന്നത് എവിടെ വിഷയമല്ല.. സ്വല്പം മാനസികം ഉണ്ടെന്നു തോനുന്നു. ചന്ദ്രനെ പിളർത്തിയില്ല.. ബദർ യുദ്ധം നടന്നില്ല... രാജുൾ എന്ന് പറഞ്ഞാൽ ആണല്ല.. നിസാ എന്നുപറഞ്ഞാൽ പെണ്ണല്ല...😂😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 дні тому

    വേദം ആശയപരമായി
    അറിയണമെങ്കിൽ മലയാള സാഹിത്യ ഭാഷ
    പഠിച്ചേ തീരൂ , ഇല്ലേ
    തഥൈവ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 дні тому

    ലാസ്റ്റ് നബി ഖുർആനാണ്,വ്യക്തിയല്ല സഹോദര.

  • @smksmk2987
    @smksmk2987 3 дні тому

    ഇയാൾ ചേകന്നൂരിന്ന് പഠിക്കുകയാണ് 😄

  • @user-to3nv9hc9q
    @user-to3nv9hc9q 2 дні тому

    ബദർ കൊള്ള എന്നല്ലേ😅

  • @musthafaek7964
    @musthafaek7964 4 дні тому

    ഇവൻ തുടക്കത്തിലും ഒ ടുക്കത്തിലും"സലാം" എന്നാണ് പറയാറ്. അസ്സലാമുഅലൈക്കും എന്ന് പറയാറില്ല. അതിൽ നിന്ന് തന്നെ ഇവൻ ശരിക്കും മുസ്ലിമല്ല എന്ന് തോന്നുന്നു

    • @sansarisansari8223
      @sansarisansari8223  4 дні тому +5

      ... قالوا سلام قال سلام......
      .... .. فقل سلام...... രണ്ടും ഖുർആൻ ആണ്

  • @musthafaek7964
    @musthafaek7964 4 дні тому

    ഇവന് തീരെ വിവരമില്ല. 314 ശുഹദാക്കൾ എന്നാരും പായറില്ല 314 ബദ്രീങ്ങൾ എന്നാണ് പറയുക. 14 പേരാണ് അതിൽ ശുഹദാക്കൾ.

    • @sansarisansari8223
      @sansarisansari8223  4 дні тому +2

      ചിലർ വ്യക്തികളെ കുറിച്ച് സംസാരിക്കും. മറ്റു ചിലർ സംഭവങ്ങളെ കുറിച്ചു സംസാരിക്കും. ഉയർന്ന ചിന്തയുള്ളവർ ആശയങ്ങളാണ് സംസാരിക്കുക

    • @sansarisansari8223
      @sansarisansari8223  4 дні тому +1

      ബദറിലെ ശുഹദാക്കൾ

  • @AchuAchu-p8x
    @AchuAchu-p8x День тому

    P0da

  • @musthafaek7964
    @musthafaek7964 4 дні тому +2

    മുസ്തഫ മൗലവി പുതിയ ചാനലുണ്ടാക്കി കൊണ്ട് വീട്ടിലിരുന്നു ഖുതുബ എന്ന പേരിൽ പുത്തൻ പ്രസ്ഥാനമുണ്ടാക്കി റീച്ചുണ്ടാക്കി സമ്പാദിക്കുന്നത് കണ്ടപ്പോൾ ഈ അഭിനവ ദജ്ജാലിലിനും ഒരു പുതി എനിക്കും എന്തുകൊണ്ടിങ്ങനെ ഒരു ലോജിക്കുമില്ലാത്ത വ്യാഖ്യാന മുണ്ടാക്കി സമ്പാദിച്ചു കൂടാ എന്ന്.

    • @ashraf2508
      @ashraf2508 3 дні тому

      ഒരുപാട് വർഷങ്ങളായി മാഷുടെ ക്ലാസുകൾ you tabe ലും വാട്ട്സ്ആപ്പിലും ടെലഗ്രാമിലുമെല്ലാം ' മുൻധാരണകൾ മാറ്റി നിറുത്തി കേൾക്കു സഹോദര ' എന്നിട്ട് സ്വീകരിക്കേണ്ട

    • @AboobackerPk-jq1ik
      @AboobackerPk-jq1ik 3 дні тому +1

      വാക്ക് ശ്രദ്ധിച്ചു
      ഉദ്ധരിക്കുക
      അറിയില്ലെങ്കിൽ
      പടിക്കാൻ
      ശ്രമിക്കുക

    • @BenitoAdolf
      @BenitoAdolf 2 дні тому

      ശരിയാണ്... ഒരു പണ്ടാരക്കാല മതവും കുറെ പുത്തൻ പുട്ടിയടി പ്രസ്ഥാനങ്ങളും.
      ഈ മതം അതിനു അർഹമായ ഒരു സ്വാഭാവിക മരണത്തിലേക്ക് പാഞ്ഞടുക്കുമ്പാൾ, വഴിയിൽ കല്ലും മുളളും വാരിയിട്ടു വഴി തടസ്സമുണ്ടാക്കുന്ന ചില ദുഷ്ട ജന്മങ്ങൾ.

  • @alikambran4806
    @alikambran4806 2 дні тому

    ബദർ യുദ്ധം എന്താ ആഹാഭാരതവും.വേഷവും.പുരാണവുമൊക്കെയാണോ
    അത് ഇസ്ലാമിന്റെ ചരിത്രമാണ്.താങ്കൾക്കു
    പോക്കാവുന്നത് എടുത്താൽ പോരെ

  • @fmpresentmedia4238
    @fmpresentmedia4238 3 дні тому

    ❤❤❤❤❤❤

  • @mkKutty-n6o
    @mkKutty-n6o 4 дні тому +2

    ❤❤

  • @HassanCp-p5w
    @HassanCp-p5w 4 дні тому +2

    ❤❤❤

    • @musthafaek7964
      @musthafaek7964 4 дні тому

      ബദർ യുദ്ധമെന്ന ഒരു യുദ്ധമെനടന്നില്ല. ബദർ എന്നാൽ വിജ്ഞാനത്തിൻ്റെ പൂർണമായ വിതാനത്തിലെത്തുന്ന അജ്ഞതയുടെ നിരാകരണത്തിൻ്റെ വാക്യമാണ് !!! ഈ പേട്ടു തലയൻ എവിടെയൊക്കെ ചെന്ന് വ്യാജത്വരീകത്തിൽ ചെന്ന് അവരുടെ വിഡ്ഡിത്തവും, കുറെ യുക്തിവാദവും, കുറെ ഖാദിയാനിസവും, ചേകന്നൂരിസവും എല്ലാം ചേർത്ത് ഇവിടെ ശർദ്ദിക്കുകയാണ്.

  • @ishaqtk232
    @ishaqtk232 4 дні тому +2

    ❤❤❤❤

  • @abbastk2896
    @abbastk2896 3 дні тому +2

    ❤❤❤

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 3 дні тому +2

    ❤❤❤❤