ഇനി ഒരു വഴിയേ ഉള്ളൂ. സിറിയൻ സൈനികർ ബന്ധികളാക്കി വച്ചവരിൽനിന്നോ മറ്റോ രണ്ട് അടിമപ്പെൺകുട്ടികളെ സംഘടിപ്പിച്ച് ബാസിലിന് സമ്മാനമായി അയച്ചുകൊടുക്കുക. ഉത്തമമായ മാതൃകയുള്ളതിനാൽ ആ സമ്മാനം സ്വീകരിച്ച് ബാസിൽ സംവാദത്തിൽനിന്ന് പിന്മാറിയേക്കും.
മാഷേ മാഷുടെ മുന്നിലേക്ക് എം എം അക്ബറിനെ കൊണ്ടുവന്നിട്ടു ഹൃദയത്തിന് തലച്ചോറ് ഉണ്ട് എന്നും ആഴക്കടലിൽ ഇരുട്ടാണ് എന്നും പറയിപ്പിച്ച് എം എം അക്ബറിനെ ലോകത്തിന്റെ മുന്നിൽ അപഹസ്യനാക്കിയ വിരുതനാണ് ബാസിൽ., ലിയാ കത്തിന്റെ മുന്നിൽ വന്നു അവനും ഇങ്ങനെ ഒരു ഗതി വരുന്നത് ഞങ്ങളും ഒന്ന് കാണട്ടെ മാഷേ
ബാലുശ്ശേരി അണ്ണനും അക്കു അണ്ണനെ നഷിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. മാഷെ സംവാദത്തിനു വെല്ല് വിളിച്ചു nice ആയിട്ട് സ്‌കൂട്ട് ആയി. അക്കു അണ്ണനെ പറഞ്ഞു പറ്റിച്ചു ഇട്ടു കൊടുത്തു😂
പ്രപഞ്ചം സൃഷ്ടിച്ചതാരാണ്? അള്ളാഹു. മനുഷ്യരെ സൃഷ്ടിച്ചതാരാണ്? അള്ളാഹു. ചിന്തിക്കാനുള്ള ഹൃദയം തന്നതാരാണ്? അള്ളാഹു. ഹൃദയത്തിന് സീൽ വച്ചതാരാണ്, അള്ളാഹു. ഗർഭാശയത്തിൽ വച്ച് എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിവച്ചതാരാണ്, അള്ളാഹു! താനറിയാതെ ഒരില അനങ്ങില്ല എന്ന് പറഞ്ഞതാരാണ്, അള്ളാഹു. മതങ്ങൾ സൃഷ്ടിച്ചതാരാണ്, അള്ളാഹു! അടിമത്തം സൃഷ്ടിച്ചതാരാണ്, അള്ളാഹു. അതിപ്പോൾ മോശമാണെന്ന് പറയുന്നതാരാണ്, അള്ളാഹു! ഗാസയിലെ കുഞ്ഞുങ്ങളുടെ ആയുസ്സ് നിശ്ചയിച്ചതാരാണ്, അള്ളാഹു!!! ഇവരെന്ത് തേങ്ങയാണീ പറയുന്നത് 😮
ഉരുണ്ട ഭൂമിയെ നമുക്ക് വേണ്ടി പരത്തി തന്ന ദൈവം എത്ര വിദഗ്ധനാണ്. ‘അവര്‍ നോക്കുന്നില്ളേ, ഭൂമി എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത് എന്ന്’ (ഖു. 88:20 ), ‘ഭൂമിയെ നാം വിരിച്ചുതന്നു. എത്ര വിദഗ്ധനായ വിരിപ്പൊരുക്കുന്നവന്‍’ (ഖു. 51:48),
ഹഫ്‌സാ ബീവിയുടെ വീട്ടിൽ അവർ വീട്ടിൽ ഇല്ലാത്ത സമയത്ത്, ഹഫ്സാ ബീവിയുടെ "വിരുപ്പിൽ ഹഫ്സാ ബീവിയുടെ അടിമ വേലക്കാരിയായ മാരിയത്തിനോട് പ്രവാചകൻ മുഹമ്മദ് നബി തിരുമേനി "കാരുണ്യം കാണിച്ചു 😂. അതും ഒരു 'വിരിപ്പ് ആണല്ലോ?😂😂😂......
പ്രഖ്യാപനം | സംവാദം or തെരുവ് വിചാരണ തിയ്യതി: 05 ജനുവരി 2025 സ്ഥലം: കോഴിക്കോട് അബ്ദുല്ല ബാസിൽ വന്നാൽ സംവാദം വിഷയം: അടിമത്തം ഇസ്ലാമിലും ആധുനികതയിലും ബാസിലൽ പേടിച്ചോടിയാൽ അടിമത്തം: ഇസ്ലാമിക ന്യായങ്ങളുടെ തെരുവ് വിചാരണ
സംവാദം എങ്ങനെ ഉണ്ടാവുമെന്ന് ഞാൻ പറയാം ലിയാക്കത് valid ആയ points ആയി മുന്നോട്ടു പോവും..ബാസിൽ വിഷയവുമായി ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വഷളൻ ചിരിയും ചിരിച്ചു മുന്നോട്ടു പോവും 😂😂
🙄 കാര്യമായിട്ടാണെങ്കിൽ... എനിക്ക് ഒരു 10% കമ്മീഷനും പിന്നെ കുമ്മായം വാങ്ങാനുളള കാശ് ഒരു 8k രൂപയും വേണം. ബാസിലിനെ ഞാൻ കൊണ്ടുവരാം. സമ്മതമാണെങ്കിൽ ഡീറ്റൈൽസ് ഇട്ടാട്ടെ. ഞാൻ ബന്ധപ്പെടാം...
If Basil shows up for the debate with Liyaqatali.... I too will give 1 lakh..... 1 lakh liters of white kummayam to Basil for his business of whitewashing Islam 😂😂😂😂😂😂😂
@@NashNash-j8tയേശുവിന്റെ അച്ഛൻ ആരാണെന്ന് എല്ലാവർക്കുമറിയാം കാക്കാൻ്റെ ഇസായ്ക്ക് തന്തയില്ലെന്ന് പറഞ്ഞ് കൊണ്ട് ഒളിവിൽ അള്ളാനെപ്പോലയല്ല യഹോവ മനസിലായോ കോയാ 🤪
ഇനി ഒരു വഴിയേ ഉള്ളൂ. സിറിയൻ സൈനികർ ബന്ധികളാക്കി വച്ചവരിൽനിന്നോ മറ്റോ രണ്ട് അടിമപ്പെൺകുട്ടികളെ സംഘടിപ്പിച്ച് ബാസിലിന് സമ്മാനമായി അയച്ചുകൊടുക്കുക. ഉത്തമമായ മാതൃകയുള്ളതിനാൽ ആ സമ്മാനം സ്വീകരിച്ച് ബാസിൽ സംവാദത്തിൽനിന്ന് പിന്മാറിയേക്കും.
ലക്ഷങ്ങൾ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല പക്ഷേ സംവാദത്തിന് തയ്യാറായാൽ ശ്രീ അബ്ദുള്ള ഫാസിലിനെ അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും സംവാദ വേദിയിൽ എത്തിച്ചു സംവാദത്തിന് ശേഷം തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി ഒരു ഉപ്പു സോഡയും വാങ്ങിക്കൊടുത്തു അദ്ദേഹത്തെ സുരക്ഷിതമായി കാറിൽ 'വീട്ടിലെത്തിക്കുന്ന ചിലവ് മുഴുവൻ ഞാൻ വഹിക്കുന്നതായിരിക്കും
ഞാൻ സംവദിക്കാമെന്ന് വെല്ലുവിളിച്ചത് അടിച്ചാലുള്ള മത്തിനെ പറ്റിയാണ്, അല്ലാതെ അടിമത്തത്തിനെ പറ്റിയില്ല. ...... രണ്ടടിച്ചാൽ ആർക്ക് മത്താകുമെന്ന് നോക്കാം, ഏത് ബ്രാന്ഡും ഒക്കെ..... ലേ ബാസിൽ......
മാഷേ ഈ കാര്യത്തിൽ വിയോജിക്കുന്നു.. മതങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ചു അത് നേർപ്പിച്ചു വന്നു വന്നു ഇല്ലാതാകുന്നതായിർക്കും നല്ലത്... അല്ലാതെ ഒറ്റയടിക്ക് ഒരാളുടെ തലയിൽ നിന്ന് മതമോ ദൈവ വിശ്വാസമോ ഇല്ലാതായത് കൊണ്ട് അയാൾ ഒരു നല്ല സാമൂഹ്യ ജീവി ആയി മാറുമെന്ന് തോന്നുന്നില്ല....
The Quran addresses slavery by encouraging the kind treatment of slaves and promoting their rights. While it acknowledges the existence of slavery, it emphasizes compassion and ethical treatment, advocating for the freeing of slaves as a virtuous act. God Jesus in Bible never addressed the issue of slavery or freeing slaves and I wonder why.
അബ്ദുല്ല ബാസിൽ സംവാദത്തിൽ പങ്കെടുക്കാതെ ഒളിച്ചോടാതിരിക്കാൻ ലിയാക്കത്തും,ജബ്ബാർ മാഷും ചേർന്ന് തീരുമാനിച്ച ഒരു തന്ത്രമാണിത്. ഇതൊക്കെ ആയിട്ടും ബാസിൽ പിന്തിരിഞ്ഞോടിയാൽ ബാസിലിൻ്റെ കാര്യം കട്ടപ്പൊകയാകും...ബാസിൽ കട പൂട്ടുന്നതാണ് നല്ലത്.
ബാസിലിന്റെ സംരംഭം പൂട്ടാൻ സമയമായി എന്നു ചുരുക്കം. എന്തായാലും ബാസിലിനെപ്പോലുള്ളവർക്ക് മറുപടി പറയാൻ എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ ? ബാസിൽ മുട്ടാൻ പോകുന്നത് സിംഹത്തോടാണ്. ഇതെന്തോ ഇദ്ദേഹത്തിന്റെ എന്തെങ്കിലും കെണിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. റ
Basil, the salafi is like a slippery fish. Like all big talk and no action Mujahid Baluserry; Abdullah Basil will slip out of hands. You guys wait and see....
എനിക്ക് പറയാൻ ഉള്ളത്. ബുഖാരി അതീഷ് നോക്കി പറഞ്ഞിട്ട് കാര്യമില്ല. കാരണം. ബുറാസ്സ് എന്ന സ്‌ഥലപ്പേരിൽ നിന്ന് ഉണ്ടായ താണ് ബുഖാരി ഈ വ്യക്തി നബിയുടെ ഓഫാത്തിന്ന് ശേഷം (198)വര്ഷത്തിന്ന് ശേഷം ജനിച്ച ആള് എഴുതിയത്. അത് കൊണ്ട്. പകുതിയിൽ കൂടുതൽ അതീഷു കൾ നിരോതി ചിരിക്കുന്നു
ബാസിൽ ഹദീസ് നിഷേധി കൾ കാഫിർ ആണെന്ന് വാദിക്കുന്നവനാണ് - അധികാരം ഉണ്ടെങ്കിൽ ഖുർആനിസ്റ്റ് കൾ കൊല്ലപ്പെടേണ്ടവരാണ് എന്ന് തന്നെ വാദിക്കുന്നവനാണ് -അതിന് ഒരുപാട് പ്രഭാഷണങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ടു ബാസിൽ നു ഈ ന്യായം പറയാൻ പറ്റില്ല
എന്നാലും മാഷേ ...
എന്നോട് ഇത് വേണ്ടായിരുന്നു...😢😢
അവര് അതെല്ലാം പഠിച്ചു വന്നാൽ ഞാൻ എന്ത് ചെയ്യും..🤔🤔
ജബ്ബാർ മാഷ് ഇനി ഏത് ഡിറ്റർജന്റോ സോപ്പോ കൊടുത്താലും ബാസില് കഴുകി വെളുപ്പിക്കേണ്ടത് നായ്കാട്ടം അല്ലെ😅😅😅 eat five-star do nothing😂
😂😂
ഇനി ഒരു വഴിയേ ഉള്ളൂ. സിറിയൻ സൈനികർ ബന്ധികളാക്കി വച്ചവരിൽനിന്നോ മറ്റോ രണ്ട് അടിമപ്പെൺകുട്ടികളെ സംഘടിപ്പിച്ച് ബാസിലിന് സമ്മാനമായി അയച്ചുകൊടുക്കുക. ഉത്തമമായ മാതൃകയുള്ളതിനാൽ ആ സമ്മാനം സ്വീകരിച്ച് ബാസിൽ സംവാദത്തിൽനിന്ന് പിന്മാറിയേക്കും.
😂😂😂😂😂
@@LiyakkathaliCM എഡോ, അവർ പഠിച്ചിട്ട് വരട്ടെ ഡോ. താൻ അങ്ങനെ ചുളുവിനു ഒരു ഷോ നടത്തി രക്ഷപ്പെടാം എന്ന് ധരിക്കണ്ട...
😂 യുവസംരംഭകൻ എന്ന പ്രയോഗം അസ്സലായിട്ടുണ്ട് !അതിന് ഇരുതലമൂർച്ചയല്ല,ബഹുതല മൂർച്ചയുണ്ട് !!
വളർന്നു വരുന്ന സംരംഭകൻ?, സർക്കാരിന്റെ ഈ വർഷത്തെ ലക്ഷം സംരംഭകരിൽ ബാസിലും ഉണ്ടോ 😜
Troll aanu saho
മതത്തെ വ്യവസായികമായി പരിപോഷിപ്പിക്കുന്ന യുവ😅 സംരംഭകൻ അബ്ദുള്ള ബാസിൽ
വിജയിക്കുമോ ?
.
ബാസിൽ- വളർന്നു വരുന്ന ദാവാ സംരംഭകൻ.
പക്ഷേ ഒന്നും ഏൽക്കുന്നില്ലെന്ന് മാത്രം.
മാഷേ മാഷുടെ മുന്നിലേക്ക് എം എം അക്ബറിനെ കൊണ്ടുവന്നിട്ടു ഹൃദയത്തിന് തലച്ചോറ് ഉണ്ട് എന്നും ആഴക്കടലിൽ ഇരുട്ടാണ് എന്നും പറയിപ്പിച്ച് എം എം അക്ബറിനെ ലോകത്തിന്റെ മുന്നിൽ അപഹസ്യനാക്കിയ വിരുതനാണ് ബാസിൽ., ലിയാ കത്തിന്റെ മുന്നിൽ വന്നു അവനും ഇങ്ങനെ ഒരു ഗതി വരുന്നത് ഞങ്ങളും ഒന്ന് കാണട്ടെ മാഷേ
അവസാനം മലപ്പുറത്ത് ജബ്ബാർ മാഷുമായി നടന്ന സംവാദത്തിലേക്ക് ആ മൗലവിയെ കുഴി ചാടിച്ചതും ഈ ബാസില് തന്നെയല്ലേ 😂😂🤣🤣
ബാസിൽ ദന്ത ഡോക്ടറാണന്നും അല്ലാതെ കാർഡിയോളജിസ്റ്റല്ലായെന്നും അക്ബറിന് അറിയില്ലായിരുന്നു.
Basil dental doctor ano sarikum ano 😮😮🎉🎉@@Shaji-wh9dl
ബാലുശ്ശേരി അണ്ണനും അക്കു അണ്ണനെ നഷിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. മാഷെ സംവാദത്തിനു വെല്ല് വിളിച്ചു nice ആയിട്ട് സ്‌കൂട്ട് ആയി. അക്കു അണ്ണനെ പറഞ്ഞു പറ്റിച്ചു ഇട്ടു കൊടുത്തു😂
Azhakkadalil velichamanu
മണിച്ചിത്ര താഴിൽ നാഗവല്ലിയെ രാമനാഥൻ കയ്യ് കാണിച് കൊണ്ടു പോകുന്ന സീൻ ഓർമ വന്നു മാഷേ
😂😂🤣🤣
😂
ഇത് കണ്ടു തുടങ്ങിയ ബാസിത് : വെറുതെ ധൈര്യം തന്ന് ആളെ കൊല്ലാൻ നോക്കാ
😂😂😂😂
😂😂🤣🤣
എനിക്ക് ജബ്ബാർ മാഷിന്റെ സഹായത്തോടെ സംവാദത്തിൽ ജയിക്കാൻ താത്പര്യമില്ല. അതുകൊണ്ട് സംവാദത്തിൽ നിന്നും പിൻമാറുന്നു.
അബ്ദുള്ള ബാസിലിനു നാളെ മുതൽ രണ്ട് വർഷത്തേക്ക് സംവാദത്തിന് ഡേറ്റ് ഇല്ല എന്ന് പറയാൻ പറഞ്ഞു 👍🏿
ബാസിൻ ഏതെങ്കിലും സംവാദത്തിൽ പങ്കെടുത്തിട്ടുണ്ടോ ?....
1:44 മാഷ് ചതിയനാണ്.... കൂട്ടത്തിൽ കുടി വഞ്ചിക്കാനുള്ള പരിപാടിയാണ്...
പ്രപഞ്ചം സൃഷ്ടിച്ചതാരാണ്? അള്ളാഹു. മനുഷ്യരെ സൃഷ്ടിച്ചതാരാണ്? അള്ളാഹു. ചിന്തിക്കാനുള്ള ഹൃദയം തന്നതാരാണ്? അള്ളാഹു. ഹൃദയത്തിന് സീൽ വച്ചതാരാണ്, അള്ളാഹു. ഗർഭാശയത്തിൽ വച്ച് എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിവച്ചതാരാണ്, അള്ളാഹു! താനറിയാതെ ഒരില അനങ്ങില്ല എന്ന് പറഞ്ഞതാരാണ്, അള്ളാഹു. മതങ്ങൾ സൃഷ്ടിച്ചതാരാണ്, അള്ളാഹു! അടിമത്തം സൃഷ്ടിച്ചതാരാണ്, അള്ളാഹു. അതിപ്പോൾ മോശമാണെന്ന് പറയുന്നതാരാണ്, അള്ളാഹു! ഗാസയിലെ കുഞ്ഞുങ്ങളുടെ ആയുസ്സ് നിശ്ചയിച്ചതാരാണ്, അള്ളാഹു!!!
ഇവരെന്ത് തേങ്ങയാണീ പറയുന്നത് 😮
Niyum marikkum 👋athum allahu theerumanichath thanne aan kooduthal ahangarikkenda
@FavasFaaa എന്നിൽ അഹങ്കാരം കുത്തിവച്ചതാരാരാണ്? അതും അള്ളാഹു!
ഉരുണ്ട ഭൂമിയെ നമുക്ക് വേണ്ടി പരത്തി തന്ന ദൈവം എത്ര വിദഗ്ധനാണ്.
‘അവര്‍ നോക്കുന്നില്ളേ, ഭൂമി എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത് എന്ന്’ (ഖു. 88:20 ), ‘ഭൂമിയെ നാം വിരിച്ചുതന്നു. എത്ര വിദഗ്ധനായ വിരിപ്പൊരുക്കുന്നവന്‍’ (ഖു. 51:48),
ഹഫ്‌സാ ബീവിയുടെ വീട്ടിൽ അവർ വീട്ടിൽ ഇല്ലാത്ത സമയത്ത്, ഹഫ്സാ ബീവിയുടെ "വിരുപ്പിൽ ഹഫ്സാ ബീവിയുടെ അടിമ വേലക്കാരിയായ മാരിയത്തിനോട് പ്രവാചകൻ മുഹമ്മദ് നബി തിരുമേനി "കാരുണ്യം കാണിച്ചു 😂. അതും ഒരു 'വിരിപ്പ് ആണല്ലോ?😂😂😂......
പ്രഖ്യാപനം | സംവാദം or തെരുവ് വിചാരണ
തിയ്യതി: 05 ജനുവരി 2025
സ്ഥലം: കോഴിക്കോട്
അബ്ദുല്ല ബാസിൽ വന്നാൽ സംവാദം
വിഷയം: അടിമത്തം ഇസ്ലാമിലും ആധുനികതയിലും
ബാസിലൽ പേടിച്ചോടിയാൽ
അടിമത്തം: ഇസ്ലാമിക ന്യായങ്ങളുടെ
തെരുവ് വിചാരണ
ഇരട്ട കെണി....
കാലത്തിനനുസരിച്ച് പുട്ടിയടിച്ചാണ് മാഷേ ഇത്രേം കാലം ഈ മതം നിലനിർത്തിയത്. അവസരം വരുമ്പോൾ വിശ്വരൂപം പുറത്തെടുക്കുകയും ചെയ്യും.
സത്യം 👍
പൂട്ടി അടിച്ചടിചാടിച് ഇപ്പൊ പൂട്ടി മാത്രേ ള്ളൂ......
😂
സംവാദം എങ്ങനെ ഉണ്ടാവുമെന്ന് ഞാൻ പറയാം
ലിയാക്കത് valid ആയ points ആയി മുന്നോട്ടു പോവും..ബാസിൽ വിഷയവുമായി ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വഷളൻ ചിരിയും ചിരിച്ചു മുന്നോട്ടു പോവും 😂😂
ബാസിൽ യുദ്ധകുറ്റവാളികൾ എന്നതിൽ നിൽക്കും.. ഇസ്ലാമിലെ അടിമത്തം തൊടില്ല. ഈ കാലത്ത് അടിമത്തം നിയമവിരുദ്ധമാണ് എന്നതിനെ അഡ്രസ് ചെയ്യില്ല.
ഇത് ശരിയല്ല, വളരെ മോശം... ബാസിൽ സംവാദത്തിന് തയ്യാറല്ല, അദ്ദേഹത്തിന് അത് തുറന്ന് പറയാൻ സാധിക്കുന്നില്ല എന്ന ഗതികേടിനെ മുതലെടുക്കരുത്...
ആഴകടലിനു പകരം എവറസ്റ്റിലേക്ക് പോവുമോ ബാസിൽ 😂
ബാസിൽ ഈ സംവാദത്തിൽ പങ്കെടുത്താൽ ഞാൻ രണ്ട് ലക്ഷം രൂപ ഇനാം നൽകുന്നത് ആയിരിക്കും
🙄 കാര്യമായിട്ടാണെങ്കിൽ...
എനിക്ക് ഒരു 10% കമ്മീഷനും പിന്നെ കുമ്മായം വാങ്ങാനുളള കാശ് ഒരു 8k രൂപയും വേണം. ബാസിലിനെ ഞാൻ കൊണ്ടുവരാം.
സമ്മതമാണെങ്കിൽ ഡീറ്റൈൽസ് ഇട്ടാട്ടെ. ഞാൻ ബന്ധപ്പെടാം...
താങ്കളുടെ ഡീറ്റെയിൽസ് പറയു
സത്യമാണോ?@@BenitoAdolf
കൺഫ്യൂഷനടിച്ച ബാസിൽ പഠിച്ചു വച്ചതൊക്കെ മറന്നു കാണും....😮
ഈ സംവാദത്തിൽ ബാസിൽ പങ്കെടുത്താൽ ഒരു ലക്ഷം രൂപ ബാസിലിനോ ബാസിൽ നിർദ്ദേശിക്കുന്നവർക്കൊ ഞാൻ കൊടുക്കുന്നതായിരിക്കും .
😂😂😂
ഓരോ സംവാദത്തിലും ആയിരങ്ങൾ സത്യം തിരിച്ചറിഞ്ഞ് മനുഷ്യരാകുന്നു ഒരു ലക്ഷം കൊടുത്താലും പ്രശ്നമില്ല❤
എങ്കിൽ ഞാൻ ബാസിലിനെ കൊണ്ടുവരാം. പക്ഷേ, 10% കമ്മീഷൻ എനിക്ക് വേണം.
താങ്കളുടെ ഡീറ്റൈൽ പറഞ്ഞാട്ടെ...
If Basil shows up for the debate with Liyaqatali....
I too will give 1 lakh.....
1 lakh liters of white kummayam to Basil for his business of whitewashing Islam
😂😂😂😂😂😂😂
Islam stinks and so I'll donate a box of all the perfumes available in the Arabic world so that Basil can try and cover up the stench.
ബാസിലെ,, പേടിക്കേണ്ടാ.... ഓടിക്കോ...
മാഷേ എം എം അക്ബറിൻ്റെ കടപൂട്ടിച്ചത് പോലെ ബാസിലിനെയും കുടുക്കാനാണോ പരിപാടി
Ninak ariyumo yeshuvi nte achanaru yennu? Yeshuvini thanne ariyilla pinne alle 😂
Kuthunabi mammathinte thantha aaranunnu parayada panni.@@NashNash-j8t
@@NashNash-j8tയേശുവിന്റെ അച്ഛൻ ആരാണെന്ന് എല്ലാവർക്കുമറിയാം കാക്കാൻ്റെ ഇസായ്ക്ക് തന്തയില്ലെന്ന് പറഞ്ഞ് കൊണ്ട് ഒളിവിൽ അള്ളാനെപ്പോലയല്ല യഹോവ മനസിലായോ കോയാ 🤪
😂😂😂
@@NashNash-j8t എനിക്ക് അതറിയേണ്ട കാര്യമില്ല . എനിക്ക് എൻ്റെ അപ്പൻ ആരാണെന്ന് അറിയാം അത് മതി
ഇനി ഒരു വഴിയേ ഉള്ളൂ. സിറിയൻ സൈനികർ ബന്ധികളാക്കി വച്ചവരിൽനിന്നോ മറ്റോ രണ്ട് അടിമപ്പെൺകുട്ടികളെ സംഘടിപ്പിച്ച് ബാസിലിന് സമ്മാനമായി അയച്ചുകൊടുക്കുക. ഉത്തമമായ മാതൃകയുള്ളതിനാൽ ആ സമ്മാനം സ്വീകരിച്ച് ബാസിൽ സംവാദത്തിൽനിന്ന് പിന്മാറിയേക്കും.
ഇത് ആ പാവപ്പെട്ടവനെ കുടുക്കാനുള്ള പണിയാണ്😅
ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാം-മുക്ത സംസ്ഥാനം കേരളം ആവാൻ ഉണ്ണാക്കൻ അസോസിയേഷൻ നിമിത്തം ആകുമെന്നാണ് തോന്നുന്നത്! 🤩
വെൽ ഡൺ മൈ ബോയ്സ്! 🤭
അക്ബറിനെ പോലെയല്ല
ബാസിൽ എന്തൊക്കെയോ പറഞ്ഞു തലയും വലുമില്ല
അതിന് അക്ബർ പറയുന്നതിന് തലയും വാലും ഉണ്ടായിരുന്നോ
ഒരുലോഡ് പുട്ടി ആവശ്യമുണ്ട് ബാസിലുമായി ബന്ധപ്പെടുക
ഇത് മാഷിന്റെ ഒരു ട്രാപ്പാണ്. ഭാസിലിന്റെ കട പൂട്ടിക്കാനുണ്ണ പണിയാണ്.
❤keep the debate issue alive, but don't help them too much😂
Caustic humour. You've never been this satirical.
അത് പൊളിക്കും..👏👏👏👏👍👍👍👍👌👌👌👌💞💞💞💞. മാഷ് ഒന്നും കാണാതെ അബ്ദുള്ള ബലാലിന് പിന്തുണ പ്രഖ്യാപിക്കും എന്ന് എനിക്ക് തോന്നുന്നില്ല!🤔🤭😂🤣
ഒരു ട്യൂഷൻ കൊടുത്തിട്ടും കാര്യമില്ല അവതരിപ്പിക്കുന്നത് നുണയൻ ബാസിലല്ലേ😂😂
ലക്ഷങ്ങൾ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല പക്ഷേ സംവാദത്തിന് തയ്യാറായാൽ ശ്രീ അബ്ദുള്ള ഫാസിലിനെ അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും സംവാദ വേദിയിൽ എത്തിച്ചു സംവാദത്തിന് ശേഷം തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി ഒരു ഉപ്പു സോഡയും വാങ്ങിക്കൊടുത്തു അദ്ദേഹത്തെ സുരക്ഷിതമായി കാറിൽ 'വീട്ടിലെത്തിക്കുന്ന ചിലവ് മുഴുവൻ ഞാൻ വഹിക്കുന്നതായിരിക്കും
ഉപ്പ് സോഡ ഒന്നും പോരാതെ വരുമോ എന്നതാണ് ആശങ്ക.
@@LightCreed-v3u കുളൂക്കോസ് 2 കുപ്പി
അല്ലെങ്കിൽ ഇസ്ലാം ഷോഡ 2 കുപ്പി എൻ്റെ വക....
@@ottakkannan_malabari 2 പെഗ് ആണ് നല്ലത്
മാഷിന് ഹിദായത്തു കിട്ടി... അതാണ് അള്ളാഹു🔥
നമ്മൾ ആരാധിക്കവേ ദൈവത്തേ
ആരാധിപ്പൂ
നമ്മിലേ നിഗൂഡമായ് മേവിടും
ആത്മാവിനേ .....
ഈ വരുന്ന റമളാനിന് മുൻപെങ്കിലും ഇസ്‌ലാമിനെ പൂട്ടികെട്ടാൻ വല്ല മാർഗവുമുണ്ടോ മാഷേ
😂😂
ചാവാൻ കിടക്കുന്നതിനേ എന്ത് പൂട്ടി കെട്ടാൻ😅
അങ്ങനെ അത് വേഗത്തിൽ സംഭവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒളിവിൽ ഇരിക്കാതെ പരസ്യമായി വേഗം രംഗത്ത് വരാൻ തയ്യാറാകുക മഠയമതത്തിനെരെ നമുക്ക് പോരാടാം
നമസ്കാരം മാഷെ🙏🙏🙏
നടക്കട്ടെ നടക്കട്ടെ നടക്കട്ടെ ഇനിയുള്ള കാലം സംവാദങ്ങളുടെ കാലമാകട്ടെ
ജാമിത ടീച്ചറുടെയും ആരിഫ് ഹുസെൻ്റെയും പി പിന്തുണയുണ്ട് ലിയാകത്തിന്👍
😂
കാരണവരുടെ (ഭീഷ്മർ) പിന്തുണ ബാസിൽ ന് ആയത് കൊണ്ട് ലിയാക്കത്തിന്റെ യുദ്ധമുറ ബാസിൽ നേരത്തെ അറിയാനുള്ള സാദ്ധ്യതയുണ്ട് 😂
ആരുടേയും പിന്തുണ തേടാത്തവനാണ് ലിയഖത്ത്
മാഷേ വീഡിയോ വളരെ ലാഗ് ആണ്
ബാസിലിനെ പ്രലോഭിപ്പിച്ച് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ മൂവ്.
#ലെ ബാസിൽ-ഞാൻ കതക് തുറക്കത്തില്ലാ, 🛌
താങ്കളുടെ ലക്ഷ്യത്തെ ഡിങ്കൻ സ്വീകരിക്കുമാറാവട്ടെ...
Master planing❤😅
അടിമത്തം, നന്മയോ തിന്മയോ .
😁
ഞാൻ സംവദിക്കാമെന്ന് വെല്ലുവിളിച്ചത് അടിച്ചാലുള്ള മത്തിനെ പറ്റിയാണ്, അല്ലാതെ അടിമത്തത്തിനെ പറ്റിയില്ല. ...... രണ്ടടിച്ചാൽ ആർക്ക് മത്താകുമെന്ന് നോക്കാം, ഏത് ബ്രാന്ഡും ഒക്കെ..... ലേ ബാസിൽ......
ബസിലിനെ പേടിപ്പിച്ചു ഓടിക്കാൻ ആണോ മാഷെ പരിപാടി?
🙋🏻♂️❣️
സാറിൻ്റെ blog എങ്ങനെയാണ് കിട്ടുക?
quranvimarsanam.blogspot.com/
quranvimarsanam.blogspot.com/
Search his profile
ആധുനിക അടിമത്തം എന്ന് പറയുന്നത് വെജിറ്റേറിയൻ ഹോട്ടലിൽ ചിക്കൻ ബിരിയാണി ചോദിക്കുന്ന പോലാണ്
ലിയാകതിനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഒരു കൊല്ലം മുൻപ് ഇവിടെ പോസ്റ്റ് ചെയ്താലും മറുപടി ഉണ്ടാവില്ല 😂
ആറാം നൂറ്റാണ്ടിൽ നിലനിന്ന അടിമകച്ചവടത്തിനെ കുറിച്ച് ഇന്ന് പറയുന്നത് തന്നെ നാണക്കേടാണ്, ഇനി ബാസിൽ എന്ന മൗദൂതി ഉരുളുന്നത് നമുക്ക് കാണാo
മാഷിന്റെ നിരീക്ഷണത്തിൽ ദജ്ജാൽ ബഡായി ഒന്ന് കേട്ടാൽ നന്നായിരുന്നു. 😆😆
✌️✌️✌️✌️
ലിയാക്കത്തിനെ ബാസിൽ പൊളിക്കും
ഇൻശാ അല്ലാഹ്
മദ്രസപൊട്ടൻ ആണോ 😂😢
ഈ സംവാദം എല്ലാ മതങ്ങൾക്കും പൂണ്ടൻ പണി ആകും... കാരണം അതിരുകൾ ഇല്ലാത്ത പ്രപഞ്ചം ഒരാൾ സൃഷ്ട്ടിച്ചതാണെന്നു വിശ്വാസികൾ ഇപ്പോഴും വിശ്വസിക്കുന്നു 😂😂😂😂😂
❤️❤️❤️
How many Ex-Muslims are there in Kerala? Can you please do a video on that?
തുറന്നു പറയാത്തവർ ആണ് ഭൂരിഭാഗം
മതക്കച്ചവടത്തിലെ യുവ സംരംഭകൻ😂 Super👍
ivde nadakunna madha kachavadam eethaan enn onn vekthamakiyaal kollamayitunnu.
നമസ്ക്കാരം. മാഷെ. USA യിൽ തന്നെയല്ലെ എല്ലാം കേൾക്കുന്നു
മാഷേ ഈ കാര്യത്തിൽ വിയോജിക്കുന്നു.. മതങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ചു അത് നേർപ്പിച്ചു വന്നു വന്നു ഇല്ലാതാകുന്നതായിർക്കും നല്ലത്... അല്ലാതെ ഒറ്റയടിക്ക് ഒരാളുടെ തലയിൽ നിന്ന് മതമോ ദൈവ വിശ്വാസമോ ഇല്ലാതായത് കൊണ്ട് അയാൾ ഒരു നല്ല സാമൂഹ്യ ജീവി ആയി മാറുമെന്ന് തോന്നുന്നില്ല....
@ Liyakkathali -Psychological Movement Kollaam..All the best.
The Quran addresses slavery by encouraging the kind treatment of slaves and promoting their rights. While it acknowledges the existence of slavery, it emphasizes compassion and ethical treatment, advocating for the freeing of slaves as a virtuous act. God Jesus in Bible never addressed the issue of slavery or freeing slaves and I wonder why.
മതരംഗത്തു വളർന്നു വരുന്ന സംരംഭകൻ 😂
😂
❤
ബാസിലിൻ ഉപദേശം ആവശ്യമില്ല ആണ് കുട്ടി ആണ് ബാസിൽ
ഓൻ ഉസിറും ഉളുപ്പും ഉള്ളോനാ ഭരും 😂😂😂
ആയിനെന്താ കൊയപ്പം 😏😏🤔🤔
Chandrane(moon) pilarthiyittu allah veendum ottichu vachathaanennu Abdullah Basil parayunnathu kettu...Athraye ullu Basilinte knowledge....Basil dayavu cheithu Liyakkathinodu Samvvadathinu pokaruthe..Kure perude Eemaan pokum ..Sookshicholu...
ജബ്ബാർ മാഷ് 👌👌👌👌
ലെ മാഷ് : ഫയൽവാൻ ജയിച്ചേ 😂😂😂
സംവാദത്തിൽ ബാസിലിനെ സഹായിക്കാൻ ബിലാലിനെ കൊണ്ടു വരും.
👍👍👍
good 👍
എടോബാസിലേ ഓടിക്കോ
മാഷേ.ഇത്രയും ക്രൂരത വേണ്ടായിരുന്നു.😂
കഴിഞ്ഞ സംവാദങ്ങളുടെ ക്ഷീണം നിങ്ങൾക്ക് മാറിയോ
ജബാറിനേ ലിയാക്കത്ത് കുടുക്കി മുബ് ഇപ്പോൾ ലിയാക്കത്തിനേ ജബാർ കുടുക്കി പകരം വീട്ടി😂
Hoo....kurukkante kurikku..😂
17:00 same pinch
Mashe, every body doesn’t know SAMRANBHAKAN . Basil is a good businessman. Intention is money making. International FRAUD
മതം വിറ്റ് ചോറ്ബൈക്കാൻ ഇങ്ങളത്തെയുള്ളവർ സമ്മതിക്കൂല ., ഇല്ലേ? ഞമ്മക്ക് വിയർപ്പിന്റെ അസുഖമുള്ളതാണ്.
അല്ലാഹുവിന്റെ കിതാബ് കയ്യിലുള്ളിടത്തോളം ഒരാൾക്കും ഭയപ്പെടേണ്ട കാര്യമില്ല. ബാസിൽ വരില്ല എന്ന് കമന്റ് ബോക്സ് കരയുന്നു, പക്ഷെ ബാസിൽ സംവാദത്തിന് വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്.
😂😂😂✌️✌️✌️
😂😂
മാഷേ എന്നാണ് സംവാദം
😅😅😅
അബ്ദുല്ല ബാസിൽ സംവാദത്തിൽ പങ്കെടുക്കാതെ ഒളിച്ചോടാതിരിക്കാൻ ലിയാക്കത്തും,ജബ്ബാർ മാഷും ചേർന്ന് തീരുമാനിച്ച ഒരു തന്ത്രമാണിത്. ഇതൊക്കെ ആയിട്ടും ബാസിൽ പിന്തിരിഞ്ഞോടിയാൽ ബാസിലിൻ്റെ കാര്യം കട്ടപ്പൊകയാകും...ബാസിൽ കട പൂട്ടുന്നതാണ് നല്ലത്.
ബാസിൽ എന്ന മത സംരബകൻ 😃😃😃
വളർന്നു വരുന്ന വ്യവസായി എന്നാണോ
അത് പൊളിക്കു൦,,,
ബാസിലിന്റെ സംരംഭം പൂട്ടാൻ സമയമായി എന്നു ചുരുക്കം. എന്തായാലും ബാസിലിനെപ്പോലുള്ളവർക്ക് മറുപടി പറയാൻ എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ ? ബാസിൽ മുട്ടാൻ പോകുന്നത് സിംഹത്തോടാണ്. ഇതെന്തോ ഇദ്ദേഹത്തിന്റെ എന്തെങ്കിലും കെണിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. റ
Maashe....samvaadam nadakkilla
Putti adi doctor Basil mungum 😂😂😂😂😂
ഇനിപ്പോ മാഷ് ശരിക്കും സഹായിക്കാൻതന്നെയാണോ? ആണെങ്കിൽ ആളെപ്പോൾ താടിയെടുത്തുവെന്നുനോക്കിയാൽമതി.
🤣🤣🤣
Masha samvadam nadakatta
സംരംഭകൻ....?
Basil, the salafi is like a slippery fish.
Like all big talk and no action Mujahid Baluserry; Abdullah Basil will slip out of hands.
You guys wait and see....
ആ പാവം ബാസിൽ ഈ ചൂണ്ടയിൽ കൊത്തുമോ? കൊത്തിയാൽ ജനുവരിയിൽ വരി ഇടയിൽ പോകുന്നത് കാണാം 😂
😃😃
മാഷേ തൊരപ്പൻ ബാസിൽ മുങ്ങി ,
എനിക്ക് പറയാൻ ഉള്ളത്. ബുഖാരി അതീഷ് നോക്കി പറഞ്ഞിട്ട് കാര്യമില്ല. കാരണം. ബുറാസ്സ് എന്ന സ്‌ഥലപ്പേരിൽ നിന്ന് ഉണ്ടായ താണ് ബുഖാരി ഈ വ്യക്തി നബിയുടെ ഓഫാത്തിന്ന് ശേഷം (198)വര്ഷത്തിന്ന് ശേഷം ജനിച്ച ആള് എഴുതിയത്. അത് കൊണ്ട്. പകുതിയിൽ കൂടുതൽ അതീഷു കൾ നിരോതി ചിരിക്കുന്നു
Appo hadees um thalli alle???
ബാസിൽ ഹദീസ് നിഷേധി കൾ കാഫിർ ആണെന്ന് വാദിക്കുന്നവനാണ് - അധികാരം ഉണ്ടെങ്കിൽ ഖുർആനിസ്റ്റ് കൾ കൊല്ലപ്പെടേണ്ടവരാണ് എന്ന് തന്നെ വാദിക്കുന്നവനാണ് -അതിന് ഒരുപാട് പ്രഭാഷണങ്ങൾ ചെയ്തിട്ടുണ്ട്
അതുകൊണ്ടു ബാസിൽ നു ഈ ന്യായം പറയാൻ പറ്റില്ല
Wisdom Mujahid group has run out of wisdom
എൻ്റെ മാഷേ പാവം ബാസിലിക്കക് നൈസായിട്ട് പാര വെക്കരുത്