അടുത്ത 100 വർഷത്തിനുള്ളിൽ ഒരൊറ്റ മതവും ഇവിടെ കാണില്ല | Maitreyan | The Liberal'24 Season-2

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,2 тис.

  • @Vyshnav-rl3tw
    @Vyshnav-rl3tw Місяць тому +33

    എന്തൊരു മറുപടിയാണ് മനുഷ്യ തലച്ചോർ കൊണ്ട് ജീവിക്കുന്ന മനുഷ്യൻ 🙌🏽💯

    • @Ayalayal786
      @Ayalayal786 21 день тому

      അതാണ് കുഴപ്പം 😅😂😂 വായിൽ കോതക്ക് പാട്ട്?? എന്താണ് ബുദ്ധി ജീവി എന്ന് പറഞ്ഞു?? മനുഷ്യനെ കുറിച്ച് ആണോ അതൊ മൃഗം ആയിരുന്നവർ വാൽ എന്നോ തേഞ്ഞു പോയി മനുഷ്യ രൂപം പൂണ്ട നിങ്ങളെപ്പോലെ ഉള്ളവർ ആണോ?

  • @binus3754
    @binus3754 Місяць тому +272

    ഒരു പാട് യുക്തിവാദികൾ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഡോ. അംബേദ്കറിനു ശേഷം ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം മുന്നോട്ട് വെച്ച ആശയം ഒരാൾ പറയുന്നത്. ജനാധിപത്യമ്പോധം ലവലേശം ഇല്ലാത്ത മതാധിപത്യ വാതികളാണ് ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ ശാപം.

    • @sabual6193
      @sabual6193 Місяць тому

      മതങ്ങൾ എല്ലാം നശിക്കട്ടെ ഇസ്ലാം തൊട്ട് ഹിന്ദു വരെ 🤔നമുക്ക് ആവശ്യം മാർഗങ്ങൾ ആണ് 🤔

    • @bennymongeorge4336
      @bennymongeorge4336 Місяць тому +10

      നഗ്നമായ സത്യം...

    • @ChandranKV-bt2ow
      @ChandranKV-bt2ow Місяць тому +7

      ഉദാഹരണം കേരളം

    • @joyjoseph435
      @joyjoseph435 Місяць тому +3

      The True 👍 👍

    • @MusthafaVt-ym6py
      @MusthafaVt-ym6py Місяць тому +12

      മൈത്രേയന്റെ ജനാതിപത്യം കൊള്ളയും കൊലയും ബലാൽസംഗവും എല്ലാവരും തമ്മിൽ തമ്മിൽ ഭോഗിക്കലും (പടിഞ്ഞാറുള്ള ഇന്നത്തെ ഇൻസെസ്റ്റ്, ന്ന് വെച്ചാൽ അച്ഛന് മകളെയും ആങ്ങള പെങ്ങളെയും മകൻ അമ്മയെയും, കുട്ടികളെയും, ശവത്തെയും മൃഗങ്ങളെയും )എല്ലാം യാതൊരു നിയമ തടസങ്ങളും ഇല്ലാതെ യഥേഷ്ട്ടം ഭോഗിക്കുന്ന ഒരു സുന്ദര ലോകത്തെ കുറിച്ചാണ്. മനുഷ്യൻ മൃഗങ്ങളെക്കാൾ അധപതിച്ച ഒരു സുന്ദരമായ സംസ്കാരത്തെ കുറിച്ചാണ്. അംബേദ്കർ ന്റെ ജനാധിപത്യത്തിൽ ഇത്തരം നികൃഷ്ട്ടമായ കാര്യങ്ങൾ ഉണ്ടാകില്ല.

  • @RashidKhan-xv3wk
    @RashidKhan-xv3wk 29 днів тому +16

    എന്റെ പൊന്നെ എത്ര സുന്ദരമായിട്ടാണ് മറുപടി പറഞ്ഞത്

  • @satheeshvinu6175
    @satheeshvinu6175 Місяць тому +81

    ഊതി വീർപ്പിച്ചു വലിയ parachute പോലെ ചോദ്യം ഉയർത്തിവിട്ടപ്പോ ചേട്ടൻ കരുതി ഇതങ്ങു മാനം മുട്ടുമെന്ന്..
    സിമ്പിൾ ആയി ഒരു സൂചി കൊണ്ട് കുത്തി ഉള്ളിലെ കാറ്റെല്ലാം കളഞ്ഞു 4 ആയി മടക്കി കക്ഷത്തിൽ വച്ചു... അടിപൊളി...
    ഇത്ര നിസ്സാരമായി കാര്യങ്ങൾ ചിന്തിക്കാനും മനസ്സിലാകാനുമല്ലേ നമ്മൾ ശ്രമിക്കേണ്ടത്, അല്ലാതെ പുസ്തകത്തിൽ എഴുതിയതല്ല എന്ന് വ്യക്തമായി...
    👍🏽

    • @somarajanks6969
      @somarajanks6969 Місяць тому +2

      Yes 💯 %

    • @jitheshvalappil9820
      @jitheshvalappil9820 Місяць тому

      I bow to u brooo
      മറുപടി സ്വപ്നങ്ങളിൽ മാത്രം

    • @jitheshvalappil9820
      @jitheshvalappil9820 Місяць тому +1

      പറയാതെ വയ്യ
      So pitty ഇത്രെയും പ്രായമുള്ള ചേട്ടൻ maitreyan ന്റെ ഉത്തരം കിട്ടിയതിനു ശേഷം ആ ചേട്ടൻ അയാളുടെ ഇപ്പോഴത്തെ ലൈഫ്
      How confident he asked the question to argue with maitreyan without knowing who is sitting opposite to him please for info every one how love to debate with maitreyan atleast understand in simple word u r going to attack Ravan
      Ravan with 10 heads pls for every one to keep in mind
      Ye to ravan hai
      Love u love u maitreyan

  • @abhilashbhaskar9762
    @abhilashbhaskar9762 Місяць тому +106

    ആശ്വാസം പകരുന്ന ഒരു വാചകം അടുത്ത 100 വർഷത്തിനപ്പുറം ഒരു മതവും നിലനിൽക്കില്ല എന്നുള്ളതാണ് 👍👍👍

    • @harisharis8125
      @harisharis8125 Місяць тому +4

      @@abhilashbhaskar9762 100 വർഷത്തിന് ശേഷം മതമില്ലാതാവുന്നതിന് ഇപ്പൊ ജീവിക്കുന്ന നമ്മൾ ആശോസിക്കുന്നതു എന്തിനാണ്.

    • @rajasekharan9497
      @rajasekharan9497 Місяць тому

      Iyal aradei ithra urappayum parayan
      Iyal oru pambara viddi
      That’s all

    • @damiop.g796
      @damiop.g796 Місяць тому +4

      ഇതെ പണ്ടു പലരും പറഞ്ഞിട്ടുള്ളതാണ് പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല

    • @ubaidmav
      @ubaidmav Місяць тому

      മതം എന്താണെന്ന് ഉള്ള അജ്ഞത കൊണ്ട് തോന്നുന്നതാണ് ഈ ആശ്വാസം… അത് മനസ്സിലാക്കിയാൽ നിങ്ങൾക്കു നല്ല ഒരു ജീവിതം ജീവിക്കാൻ പറ്റും

    • @Ouseppachayan
      @Ouseppachayan Місяць тому +3

      “എൻ്റെ നാളിൽ നിന്ന് നൂറ് വർഷം കഴിഞ്ഞ്, പൗരാണികതയിൽ ജിജ്ഞാസ തേടുന്നവർക്കായിയുള്ള ഒരു ബൈബിൾ അല്ലാതെ ഭൂമിയിൽ ബൈബിൾ ഉണ്ടാകില്ല.” quote by Voltaire 1776
      അന്ന് ആ പറഞ്ഞ Voltaire ന്റെ പാർപ്പിടം ഇന്ന്‌ ബൈബിൾ സൊസൈറ്റിയുടെ ഓഫീസ് പ്രവർത്തിക്കുന്ന മുറിയുമാണ് നൂറല്ല ഇരുന്നൂറ്റി അൻപതാണ്ട് കഴിഞ്ഞിട്ടും ബൈബിളിന്റെയും ക്രിസ്തുമത്തിന്റെയും പ്രസക്തി കെട്ടടങ്ങിയിട്ടും ഇല്ല ഇന്നും ഫ്രാൻസിൽ ആയിരത്തിലേറെ മുതിർന്നവർ മാമോദീസ മുങ്ങി(adult baptism) വർഷാവർഷം കത്തോലിക്കാ സഭാംഗങ്ങൾ ആവുന്നു...
      പിന്നല്ലേ ഈ പുള്ളി പറഞ്ഞത് ഇപ്പോള്‍ നടക്കാൻ പോവുന്നത്...😂

  • @abdurahimmoosa3018
    @abdurahimmoosa3018 Місяць тому +76

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 👍😄

  • @rajeeshraj1358
    @rajeeshraj1358 Місяць тому +69

    മതത്തെ ഉപേക്ഷിക്കു ആധുനിക മനുഷ്യനായി ജീവിക്കു.

    • @ajmaljamal2856
      @ajmaljamal2856 Місяць тому +1

      ❤❤❤

    • @yasarnujum1693
      @yasarnujum1693 Місяць тому

      മതമുളളവനും മനുഷ്യനാണ് മതമില്ലാത്ത മനുഷ്യരാണ്..... മതമെന്നത് ഒരോ വ്യക്തിസ്വാതന്ത്യമാണ്..... അവർക്ക് അതിലൂടെ കിട്ടുന്ന സമാധാനവും സന്തോഷവും ...... ഒരു വിശ്വാസി അവനു മാത്രമല്ലാ ഒരു പുരോഹിതൻ എല്ലാർക്കും നാടീന്റ്റെ നൻമ്മയ്ക്കും.. വേണ്ടി സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുകയും സമൂഹികമായ കാര്യമായ ജനകിയക്ഷേമങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ട്..............

    • @ANSR26
      @ANSR26 Місяць тому

      അങ്ങനെ ഉപേക്ഷിക്കണ്ട കര്യമില്ല.ഞാൻ ഒരു ദൈവ വിശ്വാസിയാണ്. എനിക്കതിലൂടെ സന്തോഷവുമ് സമാധാനവു കിട്ടുന്നു.njan happy aan

    • @mnv5975
      @mnv5975 День тому

      ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നത് ഫാസിസമാണെന്ന് സ്വയം പ്രഖ്യാപിത യുക്തിവാദികൾക്ക് സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. അത്തരത്തിൽ മതം ഉപേക്ഷിക്കാൻ വെറുപ്പുൽപ്പാധിപ്പിച്ചും മറ്റും നടത്തുന്ന ശ്രമങ്ങളെല്ലാം മതത്തിന്റെ സ്വഭാവമാണ്, യുക്തിയുടേതല്ല. മൈത്രേയൻ ഇവിടെപ്പറഞ്ഞത് യുക്തിയും, നിങ്ങളുടെ കമന്റ് മതവുമാണ് 🖤

  • @Cinema_123-w2z
    @Cinema_123-w2z Місяць тому +52

    ഞാൻ വിശ്വസിക്കുന്നത് വിശുദ്ധ ബാലമംഗളത്തിലാണ്. ഏക ദൈവം ഡിങ്കൻ 🙏🏼❤️

  • @kunhimoossavp1701
    @kunhimoossavp1701 Місяць тому +163

    മതമല്ല വേണ്ടത് മനുഷ്യത്വമാണ്

    • @ChanakaSanghi-
      @ChanakaSanghi- Місяць тому +3

      Entha e manushyathwam..ivide niyamavum shiskayum onnum illenkil kanam manushyathwam 👁️

    • @abdullakoya7836
      @abdullakoya7836 Місяць тому +3

      Excellent Truth 👍 Thanks 🙏

    • @ABHI-qp4yx
      @ABHI-qp4yx Місяць тому

      ​@@ChanakaSanghi-atha thanne anu adheham paranjath

    • @srothasvision
      @srothasvision Місяць тому +1

      ​@@ChanakaSanghi-R🌹🌹🌹🌹🌹🌹🌹😂eet🌹er🌹🌹👌w😂😊😊😊😊😊💐a👌a👌👌w👌wsusw😂wrrer🙋‍♂️🙋‍♂️👍🙋‍♂️👍👍🙋‍♂️👍👍🙋‍♂️👍🙋‍♂️👍🙋‍♂️👍🙋‍♂️🙋‍♂️👍👍🙋‍♂️👍ട്ടത് 🙋‍♂️😊ers😊al😂a👍💐💐💐💐💐💐💐💐💐💐💐💐💐e💐e💐💐eytrr🤝oy😘wlle😘😊s

    • @srothasvision
      @srothasvision Місяць тому +1

      ​@@ChanakaSanghi-വ്വ്വ്വ്വ്വ്വ്വ് വ്
      X
      വ്

  • @krishnanpankan6298
    @krishnanpankan6298 Місяць тому +4

    പറഞ്ഞതൊക്കെ വളരെ ശരിയാണ്. മതത്തിൻ്റെ പേരിലും ഭക്തിയുടെ പേരിലും ഭയപ്പെടുത്തി നിർത്തുക മാത്രമാണ് മത മേലധക്ഷൻ ചെയ്യുന്നത്. അവരെ ചോദ്യം ചെയ്താൽ മഹാ അപരാധി എന്ന് ചോദ്യം ചെയ്യുന്നവരെ ദൈവ നിന്ന മുദ്രകുത്തി സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തും

  • @nazare.m4446
    @nazare.m4446 Місяць тому +20

    മറുപടി മനോഹരം 😊😊

  • @saliammamathew9498
    @saliammamathew9498 Місяць тому +101

    മതങ്ങളില്ലെങ്കിൽ മനുഷ്യർ സമാധാനത്തോടെ ജീവിക്കും

    • @Sahyan-j2c
      @Sahyan-j2c Місяць тому

      TP ഒക്കെ മരിച്ചത് മതത്തിന്റെ പേരിൽ ആണല്ലോ.

    • @somarajanks6969
      @somarajanks6969 Місяць тому

      Yes 💯 %

    • @ubaidmav
      @ubaidmav Місяць тому +4

      മതം ഒരിക്കലും സമാധാന വിരോധി അല്ല…. മതം എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള പ്രസ്താവന മാത്രം ആണ് ഇപ്പോൾ പറഞ്ഞത്

    • @arsnair
      @arsnair Місяць тому

      @@ubaidmav Yojikkan pattilla thankalodu...Matham ellengil ethilum ethrayo nalla reethiyil ee lokam nadannu poyene...Onnalochichu nokike..enteyum ningaludeyum mathamilla..namuk mathameyilla..ellavarum manushyanil viswasikunnu, kazhivukale bahumanikunnu...Daivam, matham, aaradhana ethoke illathe kazhinjal evide oru prashnavum undavilla...

    • @Orange666-xyz
      @Orange666-xyz Місяць тому

      ​@@ubaidmavതാങ്കൾക് താങ്കളുടെ മതം അറിയാത്തതു കൊണ്ടാണ് ഒരുപക്ഷെ നല്ല വ്യക്തിയായിരിക്കുന്നത്

  • @radharamakrishnan6335
    @radharamakrishnan6335 Місяць тому +4

    എന്തിനാണ് മതം? മനുഷ്യനായി ജീവിച്ചു, മനുഷ്യനായി മരിക്കാൻ നമുക്കാവണം ❤മൈത്രേയൻ ❤

  • @Bjtkochi
    @Bjtkochi Місяць тому +99

    മതവും പുരോഹിതരും വേണ്ടേ വേണ്ട മനുഷ്യന് മനുഷ്യൻ മതി!

    • @abdullakoya7836
      @abdullakoya7836 Місяць тому +2

      Exactly Correct 💯 Thanks 🙏

    • @vnatrajan
      @vnatrajan Місяць тому

      maunam kalakanashanam, lokha samastha sukhino bhavanthu/humanitarian help.

    • @vnatrajan
      @vnatrajan Місяць тому

      human BRAIN is the absolute useful provider for all humans. look at the world and judge how much human brain has been used for human peaceful life.Canatarajan

    • @Hoper-g9b
      @Hoper-g9b Місяць тому

      Correct

    • @joyjoseph435
      @joyjoseph435 Місяць тому

      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

  • @ashalijo5221
    @ashalijo5221 3 дні тому

    യാഥാർഥ്യം തന്നെയാണ് Maitreyan പറഞ്ഞത്. അത് മനസിലാക്കാൻ മനുഷ്യന് വളരേണ്ടി വരും. ചിന്തകൾ മതവേലിക്കെട്ട് നപ്പുറം കടക്കേണ്ടി വരും

  • @SureshBabu-ul7gb
    @SureshBabu-ul7gb Місяць тому +27

    മൈത്രേയൻ ഈ പറയുന്ന കാര്യങ്ങൾ ഭൂമിയിലെ സർവ്വ മനുഷ്യരും കേട്ട് പഠിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങളാണ്. ഈ ആധുനിക ലോകത്ത് ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലതത്ത് മുഴുവൻ മനുഷ്യരെയും അറിവിന്റെ ശാസ്ത്ര സത്യങ്ങളുടെ ലോകത്തേക്ക് നയിക്കാനും അവരുടെ മനസ്സിലേക്ക് അറിവിന്റെ പുതിയ വെളിച്ചം പകരാൻ മത്രേയനെ പോലുള്ള അറിവുള്ള മനുഷ്യർക്ക്‌ കഴിയും.❤❤❤

    • @xavier.abraham
      @xavier.abraham Місяць тому +1

      അങ്ങനെ ഒരു പുതിയ മതം കൂടിയായി - മൈത്രേയ മതം... 😂

    • @josephpeter9503
      @josephpeter9503 Місяць тому

      ഇവിടെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാ ഭൂമി എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ പണ്ട് ആരോ എഴുതി വെച്ചാത് വിളമ്പുന്നഅറിവില്ലാത്തവർ മാത്രം സത്യദൈവം യെഹോവ മാത്രം

    • @SajiNelson-qq4hu
      @SajiNelson-qq4hu Місяць тому

      Mithreyane അനുകരിച്ചാൽ ലോകം പെട്ടെന്ന് നശിക്കും കാരണം ധാർമിക ഇല്ല ലോകം അനാഥനെ കൊണ്ട് നിറയും അച്ഛൻ ആരാ അമ്മ ആരാണെന്ന് അറിയാത്തവരെ കൊണ്ട്😂 ലോകം നിറയും ഗുണ്ടായിസേ പിന്നെ കാണത്തുള്ളൂ😮😮😮

    • @snentry8193
      @snentry8193 10 днів тому

      വിവര ദോശികൾക്ക് ഇപ്പൊ മാർക്കറ്റ് കൂടുതൽ ആണ്

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 29 днів тому +11

    ദാരിദ്ര വാസി ഉള്ളടത്തെ മതം ഉള്ളു 🤣🤣🤣👍🏼👍🏼👍🏼

  • @ajimedayil6216
    @ajimedayil6216 Місяць тому +55

    എല്ലാവരും മുഹമ്മദ്‌ ആയാൽ 🤔🤔അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നേ എന്റെ സിവനെ🤣 പിന്നെ മൈത്രന്റെ ആശയം ഒന്നും നിലനിൽക്കില്ല🤔

    • @khaleelkodakkad744
      @khaleelkodakkad744 Місяць тому

      Ennu adress rehidha CASA labourer. Best.

    • @jksenglish5115
      @jksenglish5115 Місяць тому

      The author of this question doesn't know the ABC of Islam. He should go to a madrassa. Not too late.

    • @vaikiyavasantham
      @vaikiyavasantham Місяць тому +1

      എല്ലാവർക്കും സിവനാകാൻ കഴിയുമോ 😂

    • @ShebinlalIT
      @ShebinlalIT 4 дні тому

      🤣🤣🤣

  • @ChandranKV-bt2ow
    @ChandranKV-bt2ow Місяць тому +16

    അടുത്താ നൂറു വർഷത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റുകയില്ല. എന്നാ ഉള്ള ആചാരങ്ങളിൽ ദൈവവിശ്വാസം ഉൾപ്പെടെ മതവിശ്വാസം ഉൾപ്പെടെ എല്ലാത്തിനും ഒരു പരിണാമം ഉണ്ടായി മറ്റൊരാവസ്ഥയിൽ ആകും

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv Місяць тому

      പറയുന്നവനും കേൾക്കുന്നവരും നൂറു കൊല്ലത്തിനു ശേഷം ഉണ്ടാവില്ല. എന്തും ധൈര്യമായി പറയാം.

  • @shameersas8491
    @shameersas8491 Місяць тому +3

    മനുഷ്യന്റെ പേടി മാറാതെ ഇതൊന്നും പറഞ്ഞാൽ ഏൽക്കില്ല,, മനസ്സിലാവുകയുമില്ല..

  • @johnsonvettom4273
    @johnsonvettom4273 Місяць тому +7

    2024 വർഷം ആയി ക്രിസ്തു മതം ഇവിടെ ഉണ്ട്,ലോകം ഉള്ളടത്തോളം കാലം അതു ഇവിടെ ഉണ്ടാകും

    • @ashrafahamedkallai8537
      @ashrafahamedkallai8537 25 днів тому +1

      യൂറോപ്പിൽ പോയി നോക്ക് ചർച്ച് വില്പനക്ക്

    • @thomasitty1515
      @thomasitty1515 22 дні тому

      യൂറോപിൽ നീ പോയോടാ മുറിയാ

    • @abduabdu-rb5fk
      @abduabdu-rb5fk 9 днів тому

      ഓ മബ്രാ

    • @abdulkarim1253
      @abdulkarim1253 2 дні тому

      ഇവിടെ ഇതിന് എത്ര ലൈക്ക് കിട്ടി എന്നുനോക്കൂ

  • @sivanap1476
    @sivanap1476 Місяць тому +42

    ചോദ്യകർത്താവ് ഖുറാൻ മനസ്സിലാകുന്ന ഭാഷയിൽ ഒരു തവണ വായിച്ചാൽ നന്നായിരിക്കും..

    • @abdullakoya7836
      @abdullakoya7836 Місяць тому +2

      Very very Correct Reference 💯 Thanks 🙏

    • @skariapj1798
      @skariapj1798 Місяць тому +8

      അവര്‍ക്ക് വായനയില്ല.
      അർത്ഥമറിയാതെ അറബിയിൽ ഉസ്താദ് പറഞ്ഞു കൊടുക്കുന്നത്‌ അതേപടി വിളിച്ചുകൂവും.
      അതിന് "ഓത്ത്" എന്നു പറയും..!!

    • @asokan9598
      @asokan9598 Місяць тому +1

      അത് വായിച്ചവർ ആണ് x മുസ്‌ലിം എന്നറിയപ്പെടുന്ന ആളുകൾ

    • @thekkumbhagam3563
      @thekkumbhagam3563 Місяць тому

      മുഹമ്മദ് എന്ന പ്രവാചകൻ ആരായിരുന്നു?👇
      👉 40-കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണം കഴിച്ച ഖുറേഷി മതത്തിലെ ബഹുദൈവ ആരാധകനായാ 25 വയസ്സുകാരൻ.
      👉 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53-മത്തെ വയസ്സിൽ കല്യാണം കഴിച്ച് 9-താമത്തെ വയസ്സിൽ മണിയറ കൂടിയവ൯.
      👉 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40-ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ചവ൯.
      👉 യുദ്ധത്തിൽ കുടുംബത്തെ മുഴുവൻ വെട്ടികൊന്ന് പിതാവിനേം സഹോദരങ്ങളേയും അടക്കം എല്ലാം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈ൦ഗീക സുഖം അനുഭവിച്ചവ൯.
      👉 നേരിട്ട് 60-ഓളവും, മൊത്തം 160-ഓളം നിഷ്ഠൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ചവ൯.
      👉 യുദ്ധമുതലിന്റെ 5-ൽ 1 മുതൽ എടുത്ത് 40-ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ചവ൯.
      👉 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (1000 പേർ മുസ്ലീ൦ അല്ലാത്തവ൪) പിടിച്ചു കെട്ടി പിറ്റേന്ന് നിഷ്കരുണം ഒന്നൊന്നായി തല വെട്ടി വധിച്ചവ൯.
      👉 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്നും അന്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാനും യുദ്ധം ചെയ്ത് സ്വർഗ്ഗം നേടി 72ഖൂറികളും മദ്യപ്പുഴയുമായി സുവിക്കാൻ പറഞ്ഞ് പഠിപ്പിക്കുന്ന ഖുറാൻ ഇറക്കിയവ൯.
      👉 സ്വന്തം കാര്യങ്ങൾക്കും സ്ത്രീകളെ പ്രാപിക്കാനും അള്ളയുടെ എന്നു പറഞ്ഞ് കള്ള ആയത്തുകൾ ഇറക്കി അന്നത്തെ ജനത്തെ പറ്റിക്കുന്നവ൯.
      👉 കൈകാൽ എതിർ ദിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്നവ൯.
      👉 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്നവ൯.
      👉 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു൦ കഴിയുന്ന അനുയായികളുള്ളവ൯.
      ഇതിൽ കൂടുതൽ മുഹമ്മദ് എന്ന പ്രവാചക൯െറ
      മഹത്വം ആയാൾ ഉണ്ടാക്കിയ മതത്തിന്റെ ലക്ഷ്യവും പറയാനുണ്ടോ?☝️
      ഇസ്‌ലാമിനെക്കുറിച്ചുള്ള വസ്തുതകൾ പഠിക്കാതെ എം.എം.അക്ബറിന്റെ
      സ്നേഹ സംവാദം - (മമ്മദ് ആറാം നൂറ്റാണ്ടിൽ കൊള്ളക്കും കൊലക്കും പെണ്ണുപിടിക്കാനും , ഖുറേഷി ദേവനായ അള്ളയെ കൂട്ടുപിടിച്ച് - ബൈമ്പിൾ കോപ്പി അടിച്ചുണ്ടാക്കിയ കാട്ടറബികളുടെ മതം - വളർത്താനുള്ള തട്ടിപ്പ് പരിപാടി ) കാരണം സെബാസ്റ്റ്യൻ പുന്നക്കൽ എന്ന ഒറ്റയാൾ ഖുറാൻ പഠിക്കുകയും ഇവർക്കുള്ള മറുപടികൾ ഒന്നൊന്നായി നൽകി മമ്മദിനേം പുസ്തകത്തെയും എയറിലാക്കി വൈറലായി മാറി. നേരിട്ട് മറുപടി പോലും പറയാതെ മദ്രസ്സ പൊട്ടന്മാരും ഉസ്താദുമാരും ബാലശ്ശേരി, മുഹമ്മദ് ഈസ മാർ കണ്ടം വഴി ഓടി ഒളിച്ചിരുന്ന് ചില വീഡിയോകൾ ഇപ്പോഴും തള്ളുന്നു. ..
      താലിബാനും ഐ എസും SDPI പോലുള്ള ഇത്തരം മത തീവ്രവാദി സംഘടനകളും കാരണം വിവരം ഉള്ളവർക്ക് ഈ മതത്തിനെ ഇപ്പോൾ മനസ്സിലായി വരുന്നു.. നല്ല മുസ്ലീങ്ങളെ ദൈവം നേർ വഴി കാട്ടട്ടെ.

    • @hebygeorge2249
      @hebygeorge2249 Місяць тому

      വായിക്കില്ല.എന്നാൽ കൊല്ലാൻ അണ്ണൻ തയ്യാറാകും.നമസ്ക്കാര കൊതിയൻ കൽപ്പിക്കാത്തതും ചെയ്യും

  • @abdullaak1975
    @abdullaak1975 Місяць тому +27

    മൈത്രേയൻ താങ്കൾ.എത്ര ശരീ🙏🙏🙏🙏🙏🙏

  • @varghesekr9208
    @varghesekr9208 Місяць тому +16

    😄 ധൈര്യമായി പറഞ്ഞോ. കാരണം 100 വർഷം കഴിഞ്ഞു ആരും ചോദിക്കാൻ വരില്ലല്ലോ... 😀ഉണ്ടെങ്കിൽ അല്ലേ

    • @rajthkk1553
      @rajthkk1553 Місяць тому

      ഒരു 25 വർഷം ആയാലോ !
      25 വർഷം കഴിയുമ്പോൾ മതത്തിന്റെ പ്രസക്തി, അതായത്, മതം, പിന്തുടരുന്നവർ ഇന്നുളളതിന്റെ പകുതി ആയാലോ ?

  • @skariathomas4591
    @skariathomas4591 Місяць тому +28

    ഇതേ കാര്യം തന്നെ പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നാസ്തികനും ചരിത്രകാരനുമായ വോൾട്ടയർ ബൈബിളിനെ കുറിച്ചു പറഞ്ഞു. 'അടുത്ത 100 വർഷത്തിനുള്ളിൽ ബൈബിൾ ലോകത്തുനിന്ന് തുടച്ചു മാറ്റപ്പെടും'.
    വിധി വൈരീപ്യം എന്നു പറയട്ടെ.വോൾട്ടയറിന്റെ കാലശേഷം അദ്ദേഹത്തിന്റെ ബംഗ്ലാവ് ജെനീവ ബൈബിൾ സോസൈറ്റി വിലക്കു വാങ്ങി ലക്ഷക്കണക്കിന് ബൈബിൾ പ്രിന്റ് ചെയ്യുന്ന ഒരു പ്രിന്റിംഗ് പ്രെസ്സായി മാറി..

    • @thrissurgadi
      @thrissurgadi Місяць тому +1

      ഇങ്ങനെ ഉള്ള മണ്ടൻ വിശ്വാസികൾ 100 വർഷം കഴിഞ്ഞാലും ചിന്തിക്കില്ല എന്ന് വോൾട്ടർ കരുതിയില്ല. മനുഷ്യന്റെ ബോധ്യം അല്ലേ അവൻ പറയുക. പക്ഷെ കുറച്ചൊക്കെ പേര് മതം എടുത്തു തോട്ടിൽ എറിഞ്ഞു.....😂

    • @bijugeorge3707
      @bijugeorge3707 Місяць тому +1

      വിവര ദോഷി കൾ ഉള്ളെടുത്ത മതം വളരും സംശയം ഇല്ല

    • @bijugeorge3707
      @bijugeorge3707 Місяць тому +3

      വെളിച്ചം ഉള്ളേടത്തു പിശാചില്ല സാത്താൻ ഇല്ല പ്രേതം ഇല്ല

    • @sath296
      @sath296 Місяць тому

      അങ്ങനെ ക്രിസ്ത്യാനികൾ വാങ്ങിയ കെട്ടിടങ്ങൾ പള്ളികളാക്കി ഇന്ന് ആ പള്ളികൾ Bar ആയി😂

    • @Markestreskothi17
      @Markestreskothi17 Місяць тому

      എന്നിട്ട്.

  • @joyjoseph435
    @joyjoseph435 Місяць тому +7

    മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
    മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
    വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
    പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
    ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

    • @joyjoseph435
      @joyjoseph435 Місяць тому

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

    • @shajinirappil3017
      @shajinirappil3017 Місяць тому

      ​@@joyjoseph435അപ്പോൾ ഞമ്മളെ മദ്യ പുഴയും, ഹൂറിയും എല്ലാം വെറുതെയായോ

    • @snentry8193
      @snentry8193 Місяць тому

      ഒന്ന് ലോകം ചുറ്റി കണ്ട് വരാം

    • @AbdulKareem-t4u
      @AbdulKareem-t4u 10 днів тому

      ബുദ്ധി മനുഷ്യർ അല്ലാത്തവർക്ക് എന്നാണ് ലഭിക്കുക
      അതോ ഒരു നാൾ മനുഷ്യരെ നിയന്ത്രിക്കുന്ന മറ്റൊരു വിഭാഗം വരുമോ

    • @AbdulKareem-t4u
      @AbdulKareem-t4u 10 днів тому

      എടോ നീ 80 വർഷം മുമ്പ് നി എവിടെ
      നീ ആരായിരുനു
      നീ എങ്ങിനെ നീ ആയി
      നിൻ്റെ ശരീരത്തെ നിയന്ത്രിക്കാൻ നിനക്ക് കഴിയുന്നുണ്ടോ
      നീ ജനിച്ചപ്പോഴുള്ള അവസ്ഥയിൽ നിന്നും എത്ര മാറ്റം നിനക്ക്
      നീ ജനിച്ച അന്ന് ഉണ്ടായ ഈ ഭൂമിയിലെ ഒരു ജീവിക്ക് നിന്നെ പോലെയുള്ള മാറ്റം ഉണ്ടോ (ബുദ്ധി വികാസം ) ?

  • @joliebeeinternationaloffic5837
    @joliebeeinternationaloffic5837 Місяць тому +6

    ഭൂമിയിൽ മതം വളർന്നതോടുകൂടി ഭൂമി നരകമായി മാറി

  • @paulosed4621
    @paulosed4621 6 днів тому

    വളരെ. ശരിയാണ്.സാർ

  • @thomaskutty2487
    @thomaskutty2487 Місяць тому +96

    ഇന്ന് നമ്മുടെ ഉള്ളിലെ മുഹമ്മദദിനേ പുറത്ത് എടുത്താൽ പോക്സോ കേസിൽ പെടില്ലേ ചേട്ടാ

    • @ChanakaSanghi-
      @ChanakaSanghi- Місяць тому +5

      Scene 😂😂

    • @khaleelkodakkad744
      @khaleelkodakkad744 Місяць тому

      Paavam verum oru CASA kutty aanu.

    • @harisharis8125
      @harisharis8125 Місяць тому

      @@thomaskutty2487 അങ്ങനെയാണങ്കിൽ ഒരു 15 വർഷം മുൻപ് വിവാഹം കഴിച്ച ഒരുപാട് പേർ പോക്സോ കേസിൽ അകത്തു പോവേണ്ടി വരും

    • @unnikrishnan472
      @unnikrishnan472 Місяць тому

      പെട്ടതുതന്നെ 😂😂😂

    • @shajinirappil3017
      @shajinirappil3017 Місяць тому

      ഇറാഖിൽ കുഴപ്പമില്ല

  • @Maneesh.Anchal
    @Maneesh.Anchal 6 днів тому +2

    മൈത്രേയൻ = crystal clear

  • @rimshasraffi1906
    @rimshasraffi1906 Місяць тому +7

    100 വർഷം കഴിയുമ്പോൾ ഇന്ന് ജനിച്ച കുഞ്ഞുങ്ങൾ പോലും ഭൂമിയിൽ ഉണ്ടാവില്ല

    • @ronniefernandez5366
      @ronniefernandez5366 Місяць тому

      I hope you will live for 30 years more. Definitely you will understand within these years how long the religious will sustain.

    • @sachinjosephroy
      @sachinjosephroy 29 днів тому

      ua-cam.com/video/gMxD0PobKW8/v-deo.htmlsi=P1yUtl3hsr7p75Bz

  • @messengersofdivinemercy
    @messengersofdivinemercy 7 днів тому

    ഉള്ളിൽ ഉള്ളതിനെ വെച്ച് അളക്കുന്നതും
    ഉള്ളതിനോട് കൂടുതൽ ഉന്മയുള്ളതിനെ കൂട്ടി ചേർത്ത് പൂർണ്ണമായതിലേക്കുള്ള യാത്ര യും തമ്മിൽ വ്യത്യാസമുണ്ട്

  • @MICHUDRAWS
    @MICHUDRAWS Місяць тому +20

    ഞാൻ ബാലരമ ആണ് വിശ്വസിക്കുന്നത് ബാലമംഗളം വിശ്വസിക്കുന്നില്ല

    • @jensondavis7926
      @jensondavis7926 Місяць тому +1

      എന്റെ രമേ.... ബാലരമേ

  • @ajithkumarj59
    @ajithkumarj59 Місяць тому +39

    പുരോഹിതന്മാരില്ലാത്ത സനാതനധർമ്മം മാത്രമേ നിലനിൽക്കുകയുള്ളു.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Місяць тому +1

      യെസ്

    • @jayarajpanamanna4894
      @jayarajpanamanna4894 Місяць тому +8

      Chanakam😂😂😂😂

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Місяць тому

      @@jayarajpanamanna4894 സ്വാതന്ത്ര്യം
      ശിവൻ മുതൽ പൊട്ടൻ ദൈവത്തെ വരെ ഉൾകൊള്ളാനുള്ള മനസ് ഉള്ളത് കൊണ്ട്
      ഉണക്കമിനും കള്ളും കുടിക്കുന്ന മുത്തപ്പൻ
      ആദിവാസികളുടെ പൊട്ടൻ ദൈവം
      നിരീശ്വരനായ ശ്രീ ബുദ്ധൻ ഇവരെയൊക്കെ ഉൾകൊള്ളാൻ മറ്റൊരു മതത്തിനും സാധിക്കില്ല

    • @MusthafaVt-ym6py
      @MusthafaVt-ym6py Місяць тому +1

      നീ സമാധാനിക്ക്. സാധനധർമ്മം. അത് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് മൈത്രേയൻ ഈ പുലമ്പിക്കൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തെ ഇവിടന്ന് ഉന്മൂലനം ചെയ്യുന്നതിന് തൊട്ട്മുമ്പ് മൈത്രേയൻ ഈ പറയുന്ന വ്യവസ്ഥ ഇവിടെ വരും തീർച്ച. ആ ജനതയുടെ മേലാണ് മനുഷ്യകുലത്തെ ഇവിടന്ന് പൂർണമായി ഇല്ലാതാകുന്നത്. അതിന് ശേഷം ഈ ഏഴ് ഭൂഖണ്ഡ ങ്ങളും കൂട്ടിചേർത്ത് ഒരൊറ്റ ഭൂഖണ്ഡമായിമാറും. കേട്ടിട്ടില്ലേ സൂപ്പർ എർത്തിനെ കുറിച്ച്. അവിടെ മനുഷ്യകുലത്തെ മുഴുവൻ തിരിച്ച് കൊണ്ട് വരപ്പെടും. അപ്പൊ പിന്നെ എല്ലാ മനുഷ്യർക്കും നല്ല സുഖമായിരിക്കും. അതാണ് സനാതന ധർമ്മം പുലരുന്ന കാലം.അപ്പൊ നിങ്ങക്ക് സുഖം എനിക്ക് സുഖം ഇപ്പറഞ്ഞ മൈത്രേയനുംഅനുയായികൾക്കും സുഖം. നിങ്ങൾ പറഞ്ഞ മമ്മദിനും അനുയായികൾക്കും സുഖം. മോശക്കും യേശുവിനും അവരുടെ അനുയായികൾക്കും സുഖം.😂പക്ഷെ ഈസൂര്യനും അതിനെ ചുറ്റുന്ന എല്ലാ ഗോളങ്ങളും അതുപോലുള്ള കോടിക്കണക്കിന് സൗര്യയൂഥങ്ങളും ദൃശ്യ അദൃശ്യ പ്രപഞ്ചങ്ങളും സൃഷ്ട്ടിച്ച സ്രാഷ്ടവും ഇതിന്റെയെല്ലാം ഉടമസ്ഥനായവൻ അനുഗ്രഹിച്ചാൽ മാത്രം.

    • @thekkumbhagam3563
      @thekkumbhagam3563 Місяць тому +1

      അതേ

  • @joysilva661
    @joysilva661 Місяць тому +1

    Great sir, നമ്മുടെ സിസ്റ്റം അടിമുടി മാറണം, സൃഷ്ടിയെ കുറിച്ച് ആദ്യം സ്കൂളിൽ അധ്യാപകർ പഠിപ്പിച്ചു തുടങ്ങണം

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 Місяць тому +11

    മതം രോഗമായി തലച്ചോറിനെ ബാധിക്കുന്ന രോഗം അതിനുള്ള പ്രതിവിധി സ്വന്തമായി യുക്തിയും ബുദ്ധിയും ഉപയോഗിക്കുക

    • @muralidharmenon155
      @muralidharmenon155 Місяць тому

      മതമല്ല രോഗം, വെറുപ്പ് ആകുന്നു എല്ലാത്തിനും കാരണം. എന്റെ ആശയത്തെ പിൻതുണക്കാത്തതിൽ വെറുപ്പ് , പാവപ്പെട്ടവന് പണക്കാരോട് വെറുപ്പ്, പണക്കാർക്ക് പാവപ്പെട്ടവനോട് വെറുപ്പ് , വെളുത്തവന് കറുത്തവനോട് വെറുപ്പ്, കറത്തവന് വെളുത്തവനോട് വെറുപ്പ്. നിരീശ്വരവാദിക്ക് വിശ്വാസിയോട് വെറുപ്പ്. വിശ്വാസിക്ക് നിരീശ്വരവാദി യോട് വെറുപ്പ്. ഇത് മാറ്റിയാൽ ബാക്കി എല്ലാം ശരിയാകും.

    • @muralidharmenon155
      @muralidharmenon155 Місяць тому

      Everything can co-exist if you can remove the hatred .

  • @krishnantampi5665
    @krishnantampi5665 7 годин тому +1

    It's credible o and evidence, poverty is one of the causes of faith, another is ignorance and refusing to accept reality humans are responsible for our progress not unknown God of the sky, Religion🙏🙏 is relationship guidance the idea is something is better than nothing❤

  • @sajikuria
    @sajikuria Місяць тому +4

    ഒരു രക്ഷയുമില്ല.... 👍

  • @Krishnadas-mj7yv
    @Krishnadas-mj7yv Місяць тому +1

    ഗംഭീരം. 😃🤝
    നല്ല മറുപടി..

  • @Basant-ex5pd
    @Basant-ex5pd Місяць тому +33

    മതത്തിന്റെ പേരിൽ പുരോഹിതവർഗ്ഗം കാട്ടിക്കൂട്ടുന്ന അവിഹിത ബന്ധം/അനാവശൃ ഇടപെടൽ/ഭയപ്പെടുത്തൽ😅 എന്ന് ഒരു തീരുമാനം ഉണ്ടാകും?

    • @joyjoseph435
      @joyjoseph435 Місяць тому +1

      👍 👍
      മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
      പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
      മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
      മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
      പരിശ്രമിക്ക എന്നതാണ്.🤔
      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും

    • @joyjoseph435
      @joyjoseph435 Місяць тому

      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
      പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
      മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
      മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
      പരിശ്രമിക്ക എന്നതാണ്.🤔
      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും

  • @CoolWater-v8c
    @CoolWater-v8c 2 дні тому

    *അവസാന കാലം വരെ ഇസ്ലാം നിലനിൽക്കും,💯കുറച്ചാനെങ്കിലും അതനുസരിച്ചു ജീവിക്കുന്ന ജനതയും💯*

  • @rajeshmr8576
    @rajeshmr8576 Місяць тому +46

    ഞമ്മക്ക് മമ്മദാവണ്ടേ😂😂😂

    • @ShajiShaji-l8z
      @ShajiShaji-l8z Місяць тому +1

      അത് മാത്രമേ ബാക്കി കാണു

    • @vishnu5344
      @vishnu5344 Місяць тому

      പൂശി നടക്കാം മോനെ...!
      കള്ളവെടിക്ക് പിടിച്ചാൽ അപ്പൊ ഇറങ്ങും ആയത്ത്... 😋 അടി കിട്ടൂല... 🤭

    • @arunrajpv
      @arunrajpv Місяць тому

      ​​@@ShajiShaji-l8zഖുറാനും ഹദീസും ഒക്കെ ഒളിപ്പിച്ചു വെച്ചോ 🤣🤣ആളുകൾ ex ആകാതെ നോക്ക്..

    • @arunrajpv
      @arunrajpv Місяць тому +2

      ​മുഹമ്മദിന്റെ കുറച്ചു ഹദീസ് ഇടട്ടെ... അതിനു ഉത്തരം തരുമോ 🤣🤣🤣

    • @khaleelkodakkad744
      @khaleelkodakkad744 Місяць тому

      CASA koosan maark Mammed thannea aanello main. Athum fake id labourers. Khollham. Cont...

  • @PaulDkodi
    @PaulDkodi 9 днів тому +1

    ഇത് വാട്ട്സാപ്പ് തലമുറയാണ് പറയുന്നതെങ്കിൽ മനസ്സിലാക്കാമായിരുന്നു അറുപതുകളിലും എഴുപതുകളിലും യുക്തിവാദവുമായി നടന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വിജ്ഞാന രംഗത്തെ പുരോഗതികളിൽ ആത്മഹർഷം കൊണ്ട അവർ ആത്മാർഥമായി വിശ്വസിച്ചിരുന്നത് ഒരു പത്തു മുപ്പത് വർഷം കൊണ്ട് ദൈവവും മതവുമൊക്കെ സമ്പൂർണമായും ഇല്ലാതാവുമെന്നാണ് എന്നാൽ ആ നൂറ്റാണ്ടിൻറെ അവസാനമായപ്പോഴേക്കും നിരീശ്വര വിശ്വാസത്തിന്റെ ലോക ചിഹ്നമായിരുന്ന സോവിയറ്റ് റഷ്യ തകർന്നു പോവുകയും മതവും വിശ്വാസവുമൊക്കെ പൂർവാധികം ശക്തമായി തിരിച്ചു വരവ് നടത്തുകയും ചെയ്തത് കണ്ടു സമ്പൂർണ നിരാശരായി തങ്ങളുടെ ചിന്താഗതികളിൽ വലിയ മാറ്റം വന്ന് ഇനി ഒരിക്കലും ഒരു പുനർചിന്തക്ക് അവസരം ഇല്ലാത്ത വിധം നാസ്തിക അസ്തമിച്ചു പോയി എന്ന് അവർ വിലപിക്കുന്നതാണ് കണ്ടത്. വളരെ വോക്കൽ ആയിരുന്ന അന്നത്തെ പല സൈദ്ധാന്തികരും ഇന്നും ജീവിച്ചിരിപ്പുണ്ട് എങ്കിലും പൊതുരംഗത്ത് അവരുടെ സാന്നിദ്ധ്യം കാണാൻ പോലും ഇല്ലാത്തത് അത് കൊണ്ടാണ്.

  • @abrahamrajan8177
    @abrahamrajan8177 Місяць тому +8

    സാoമ്പത്തിക സംവരണം നടപ്പാക്കുക 🙏
    സർക്കാർ ജോലി 15കൊല്ലമാക്കി
    ഡിഗ്രി കഴിഞ്ഞവർക്ക് മാക്സിമം എല്ലാവർക്കും സർക്കാർ ജോലി നൽകുക 🙏..
    60 വയസ് കഴിഞ്ഞവർക്കു 5000 രൂപ മിനിമം പെൻഷൻ നൽകുക 🙏
    പണം അധികാരം ആഗ്രഹിക്കുന്ന മത രാഷ്ട്രീയ മാഫിയകൾക്ക് എതിരെ നമ്മൾ നമുക്ക് വേണ്ടി ഒന്നിക്കുക 🙏

    • @sabual6193
      @sabual6193 Місяць тому

      🤔നടന്നത് തന്നെ 😄

  • @sooppyk9302
    @sooppyk9302 12 днів тому +1

    100%റോങ്ങ്‌ നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെ യുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന ഒരു സിം മാത്രം ആ SIM ശരീരത്തിൽ ഉള്ള കാലത്തോളം ഉള്ളിൽ നിന്നും ഉള്ള വിളി ഉണ്ടാകും ഒരുജാതി ഒരു മതവും ഒരു പടച്ചതമ്പുരാനും മാത്രമേയുള്ളൂ ഏത് സമയത്തും ഈ SIM ഊരികൊണ്ടുപോകും മുമ്പ് നല്ല ബുദ്ധി വരട്ടെ

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Місяць тому +8

    മൈത്രേയൻ പറഞ്ഞത് 100% ശെരിയാണ് 20 കൊല്ലം മുന്നേ സഞ്ചരിക്കുന്ന അറിവ് 🙏🙏🙏👌

    • @Ouseppachayan
      @Ouseppachayan Місяць тому +2

      “എൻ്റെ നാളിൽ നിന്ന് നൂറ് വർഷം കഴിഞ്ഞ്, പൗരാണികതയിൽ ജിജ്ഞാസ തേടുന്നവർക്കായിയുള്ള ഒരു ബൈബിൾ അല്ലാതെ ഭൂമിയിൽ ബൈബിൾ ഉണ്ടാകില്ല.” quote by Voltaire 1776
      ഇന്ന് ഈ പറഞ്ഞ Voltaire ന്റെ താമസ ഇടം ബൈബിൾ സൊസൈറ്റിയുടെ ഓഫീസ് പ്രവർത്തിക്കുന്ന മുറിയുമാണ് നൂറല്ല ഇരുന്നൂറ്റി അൻപതാണ്ട് കഴിഞ്ഞിട്ടും ബൈബിളിന്റെയും ക്രിസ്തുമത്തിന്റെയും പ്രസക്തി കെട്ടടങ്ങിയിട്ടും ഇല്ല ഇന്നും ഫ്രാൻസിൽ ആയിരത്തിലേറെ മുതിർന്നവർ മാമോദീസ മുങ്ങി(adult baptism) ആണ്ടോടാണ്ട് കത്തോലിക്കാ സഭാംഗങ്ങൾ ആവുന്നു...
      പിന്നാ ഈ പുള്ളി

  • @varghesekr9208
    @varghesekr9208 27 днів тому +2

    😊 അത് ക്രിസ്തു പറഞ്ഞിട്ടുള്ളതാണ് മനുഷ്യ പുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കാണാൻ കഴിയുമോ? എന്ന്. അപ്പോഴും വിശ്വസിക്കാൻ വഴി ഉണ്ട്. മനുഷ്യ പുത്രൻ വീണ്ടും വരും. 👍

  • @jamesvplathodathil798
    @jamesvplathodathil798 Місяць тому +8

    മനുഷ്യന് മരണം ഉള്ളടത്തോളം കാലം, ദൈവവും മതങ്ങളും ഉണ്ടായിരിക്കും, Mr. Maithreyan .

    • @ittoopkannath6747
      @ittoopkannath6747 Місяць тому

      അടുത്ത നൂറു വർഷത്തിനുള്ളിൽ ഒരൊറ്റ മതവും നിലനിൽക്കില്ല എന്ന് പറഞ്ഞ ആള് തന്നെയാണോ മനുഷ്യന് മരണമുള്ളിടത്തോളം കാലം മതങ്ങൾ ഉണ്ടായിരിക്കും എന്ന് പറയുന്നത്?

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Місяць тому +2

    😍മയ്ത്രേയൻസാർ അങ്ങയെ നമിച്ചേമതിയാവു 🌹🌹🌹🌹🌹🌹🌹

  • @chandran8602
    @chandran8602 Місяць тому +3

    മനുഷ്യൻ എന്തിനാണ് മതങ്ങൾ മതങ്ങളിലേക്ക് ആളെ ചേർക്കുന്നത് എന്തിനാണ്. ദൈവത്തിന്റെ അടിമയന്നും പറഞ്ഞ് ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വതന്ത്ര നായി ജീവിക്കുന്നത്. തൂണിലും തുരുമ്പിലും ഉണ്ടെന്ന് പറയാനും സ്വാതന്ത്ര്യം ഉണ്ടാകണം. നിർബന്ധിച്ച മതത്തിൽ ചേർക്കുന്നത് കുറ്റം തന്നെയാണ്. ഇഷ്ടമുണ്ടെങ്കിൽ ഏതു മതത്തിലും വിശ്വസിക്കാം മതം മറന്നാൽ ഭാവി ലോകം സുന്ദരമായിരിക്കും സുരക്ഷിതമായിരിക്കും

  • @VargheseKF-sc5vn
    @VargheseKF-sc5vn Місяць тому +1

    ഈ ലോകം വളരെ മനോഹരമാണ് ഒരു മൈത്രിയുടെ കുറെ ആളുകളും എല്ലാ ഈ ലോകം

  • @Puthu-Manithan
    @Puthu-Manithan Місяць тому +105

    2:23 ആ മൊയമ്മദ് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് അവന്റെ സാമാനമാണ്; ചിന്തിച്ചത് ലൈംഗികതയെക്കുറിച്ചും! 🤭

    • @Dr.Shaji_MA
      @Dr.Shaji_MA Місяць тому +1

      അവന്റെ ലൈംഗിക വൈകൃതങ്ങൾ നടപ്പിലാക്കാൻ വേണ്ടിതന്നെയാണ്, ഒരു കവർച്ചാ സംഘത്തെ ഉണ്ടാക്കി, ഗോത്ര ദേവനേക്കൂടി കൂട്ടുപിടിച്ച്, കൊള്ള കൊല കവർച്ച ബലാത്സംഗം, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കൽ, തുടങ്ങിയ കാര്യങ്ങൾ ചെയ്തത്. ഈ മാഫിയ സംഘമാണ്, ഗോത്രദേവന് സമർപ്പിച്ച്, ഇസ്ലാം എന്ന മതമായി തീർന്നത്.

    • @arunrajpv
      @arunrajpv Місяць тому +5

      😂😂😂

    • @binoyvarakukala9228
      @binoyvarakukala9228 Місяць тому +5

      😂😂😂😂😂😂😂😂😂

    • @khaleelkodakkad744
      @khaleelkodakkad744 Місяць тому +2

      CASA yudea kandupidutham apaaram. Enthinanu chengayee E Yukthivaadhikaleaum koodi parayippikunnath. Funding system ushar thannea.

    • @arunrajpv
      @arunrajpv Місяць тому

      @@khaleelkodakkad744 ഒരു യുക്തിയും ഇല്ലാതെ മാമ്മദിന്റെ പോക്രിത്തരങ്ങൾ വെളുപ്പിച്ചു നടക്കുന്ന നിന്നെ പോലുള്ള മുറികൾ യുക്തിയെ കുറിച്ച് സംസാരിക്കാണോ 🤣🤣

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Місяць тому +1

    If one is mad can lock in a iron chain, but what to do if the iron chain itself got mad what one can do.

  • @jessothomas2864
    @jessothomas2864 Місяць тому +3

    ഇത് കാണുന്ന ആരും ഉണ്ടാവില്ല. അതുകൊണ്ട് എന്തും പറയാം 😄

  • @sabiranestle1718
    @sabiranestle1718 День тому

    Wowww മൈത്രേയൻ 🎉🎉🎉🎉

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Місяць тому +11

    ഇത് കേൾക്കുന്ന അറേബ്യൻ മുഹമ്മദ്. "" താൻ എന്നെ പറ്റി തന്നെയാണെടോ പറയുന്നത്. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല "😂

  • @vargheseabraham4216
    @vargheseabraham4216 5 днів тому

    പത്തുപേർ ആനയെകാണാൻപോയി. ഒരാൾ പറഞ്ഞു : ഞാൻ കണ്ട ആന മുട്ടയിടും, എന്റെ തലയുടെ വലിപ്പമുള്ള മുട്ട, ഞാൻ നോക്കിനിൽക്കേ നാലഞ്ചുമുട്ടുകൾ ഒറ്റയടിക്ക് ഇട്ടു. ഇത്‌ കേട്ടു കുറേപേർ ആ ആനയെ കാണാൻ പുറപ്പെട്ടു!

  • @Exploringtheworldforyou
    @Exploringtheworldforyou Місяць тому +7

    നല്ല വ്യക്തമായ മറുപടി 👍

  • @VINODRAM-ym6nl
    @VINODRAM-ym6nl 23 дні тому

    ശീലിച്ചതേ.. പാലിക്കൂ..
    അതാണ്‌ പാരമ്പര്യപൊതു ജനശീലം..
    ഒരു അർത്ഥത്തിൽ
    എല്ലാം ഒരുതരം ചട്ടകൂടാകുന്ന
    Magnetic പ്രിന്റ് ഔട്ട്‌.
    അതുകൊണ്ട്,
    ആളുകൾക്ക് പൊതുവേ
    പെട്ടന്ന് അത് ഉൾകൊള്ളാമെന്നത്
    വളരെ ഖേദകരമാണ്.
    അവിടെ എപ്പോഴും....
    ചിന്തയിൽ ഒരു " എന്നാൽ " വരും 🙂

  • @sanathannair8527
    @sanathannair8527 Місяць тому +8

    ഏത് മതം ലോകത്തുനിന്ന് അപ്രത്യക്ഷമായാലും സനാതന ധർമ്മം നിലനിൽക്കും. കാരണം അതൊരു മതമല്ല. അതിനൊരു പ്രവാചകനോ ഒരു ഗ്രന്ഥമോ അല്ല. ഒരു ഗ്രന്ഥത്തിന് പകരം ഒരു ലൈബ്രറി ആണുള്ളത്. മനുഷ്യന്റെ ധിഷണയെയും ജ്ഞാനത്തെയും ഏകാഗ്രതയെയും വർധിപ്പിക്കാനുള്ള, ഇന്ദ്രിയനിഗ്രഹം വഴി ആയുസ്സും ആരോഗ്യവും വർധിപ്പിക്കാനുള്ള അനേകം വഴികളും നിങ്ങൾക്കവയിൽ കാണാൻ കഴിയും. വിശ്വാസത്തിന്റെ പേരിൽ ആരെയും കൊല്ലാനോ മതം മാറ്റാനോ ഒരിക്കലും ഉപദേശിക്കാത്ത ധർമ്മം ആണത്. അതിന്റെ ഉറവിടം ഭാരതമാണെന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.

    • @KMAMALDAS
      @KMAMALDAS Місяць тому +3

      you are great.

    • @hareeshkumar3660
      @hareeshkumar3660 Місяць тому

      💯💯💯

    • @Ratheeshkallissery47
      @Ratheeshkallissery47 Місяць тому

      ചിരിപ്പിക്കല്ലേ 😅
      പറഞ്ഞത്
      സനാതന നായർ 😅😅😅😅

  • @markosek4515
    @markosek4515 12 днів тому

    ഒരു മതവും ഇവിടെ കാണില്ല അതിനു് കാൽ നൂറ്റാണ്ട്‌ പോലും പോകില്ല സ്രഷ്ടാവായ ദൈവവും ദൈവമക്കളും ഇവിട ഉണ്ടാകും

  • @RenRK92
    @RenRK92 Місяць тому +4

    വോൾട്ടേറും ഇതുപോലെ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ പുള്ളിക്ക് തെറ്റി.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 6 днів тому

    അതാണ് സത്യം

  • @abdumaash806
    @abdumaash806 Місяць тому +6

    മതം ഇല്ലെങ്കിലും മനുഷ്യൻ ഉണ്ടാകണം!

  • @jijucv-wm8yu
    @jijucv-wm8yu 9 днів тому

    ഈ നൂറു വർഷം കഴിഞ്ഞു ചേട്ടൻ ഇവിടെ കാണുമല്ലോ, അതാണ്‌ എന്റെ ഒരു ആശ്വാസം........

  • @Alluzz
    @Alluzz Місяць тому +14

    ശരിയാണ് ഒരു മതവും ഉണ്ടാവില്ല ഒരു സംസ്കാരം മാത്രം ഇവിടെ ഉണ്ടാകും തീർച്ച അത് കൊണ്ടു തന്നെയാണ് RSS ഇവിടെഉയർച്ചയുടെ 100 വർഷം ആഘോഷിക്കുവാൻ പോകുന്നത് 🙏

    • @asharfkk6749
      @asharfkk6749 Місяць тому

      പശുവിന്റെ പേരിലുള്ള കൊല ഒഴിവാക്കിയാൽ RSS തന്നെ ലോകത്ത് നല്ലത്

    • @yasarnujum1693
      @yasarnujum1693 Місяць тому +1

      😂😂😂 Rss മതമില്ലാ 😂

    • @youice9865
      @youice9865 Місяць тому

      Ohh.. മരവാഴേ 🤬

  • @ShijilKizhakkeyil
    @ShijilKizhakkeyil 28 днів тому

    Currect points he is very brilliant man❤❤❤❤

  • @roslinkkp7630
    @roslinkkp7630 Місяць тому +4

    Anyway, our thinking will do the magic. Our coming generations will overcome all these blind beliefs. When I was child, asked my mother, why almighty asked Adam and Eve not to eat the apple. She couldn't answer me. Now, she is not alive. But, if she was alive, probably she would have changed her thoughts. Today, I have found answer for my 40 years back question. We should be able to think. Let us believe in our hardwork. In fact, I have also discovered, we need not be extraordinary to live this simple life. Changes are in the atmosphere and it will change our thoughts as well. We have to wait patiently for that change......

  • @raveendrank5940
    @raveendrank5940 Місяць тому +1

    അൻപത് വർഷത്തിന് ശേഷംബൈബിൾ ലോകത്തെവിടെയും കാണാൻ കിട് പോലും കിട്ടില്ലെന്ന് പ്രവചിച്ച മഹാകവി വോൾട്ടയതർ പറഞ്ഞു.
    എന്നാൽ ഇന്ന് അക്കു അതേ വോൾട്ടയറുടെ വീട്ടിൽ വച്ചാണ് ബൈബിൾ അച്ചടിക്കുന്നത് ...

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 Місяць тому +6

    ഇയാൾ മാത്രമാണ് ശരി...എടൊ മനുഷ്യന്റെ ഉല്പത്തി മുതൽ മതങ്ങൾ ഇവിടുണ്ട്.... അതവസാനം വരെ കാണും...തന്നെക്കാൾ എത്രയോ ശക്തമായി പല പ്രസ്ഥാനങ്ങളും മതത്തെ തുടച്ചുമാറ്റാൻ ശ്രമിച്ചിട്ടുണ്ട്?

  • @basheerali1169
    @basheerali1169 8 днів тому

    Abscence of Dialectics is a Dream. in fact it is the Key of Development of Thought. Sugamayum Samadhanamayum Irikkuka Ennathu Prayogikamalla. pakaram Arivullavanayirikkuka ennathanu pradhanam. Arivu Mattathinu Vidheyamanu.

  • @johnkutty8000
    @johnkutty8000 Місяць тому +3

    Forget about the religion. Humanity is in the final stage.

  • @chuttichannel2020
    @chuttichannel2020 Місяць тому +2

    കോവിഡ് വന്നപ്പോൾ മനുഷ്യർ ആരാധനാലയങ്ങൾ ഉപേക്ഷിച്ചപ്പോൾ ആചാരങ്ങൾ ഉപേക്ഷിച്ചപ്പോൾ എനിക്കൊരു പ്രതീക്ഷ ഉണ്ടായി.
    ശാസ്ത്രത്തിന് എതിരാണെന്ന് പറയുകയും ടെക്നോളജി ഉപയോഗിച്ച് വളരുകയും ചെയ്യുന്ന ഒന്നായി മതം മാറിയിരിക്കുന്നു.
    ഇതിനൊരന്തം എന്നുണ്ടാവുമോ ആവോ?

  • @chackopm5355
    @chackopm5355 Місяць тому +22

    എല്ലാ മനുഷ്യരും നബിമാരായാൽ ഈ ലോകം മനുഷ്യരുടെ കലഹം കൊണ്ടു നശിച്ചിരിക്കും

  • @vinojmankattil7616
    @vinojmankattil7616 28 днів тому

    എത്ര വ്യക്തമായ ഉത്തരം

  • @EldhoKv-lh9lh
    @EldhoKv-lh9lh Місяць тому +5

    എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു സിസ്റ്റം അധികം കഴിയാതെ സ്ഥാപിതമാകും. അത് ദൈവരാജ്യം എന്നുള്ള ദൈവത്തിന്റെ ഈ ഭൂമി സ്ഥാപിതമാവും.

  • @sreejithsreejithvly1681
    @sreejithsreejithvly1681 Місяць тому +1

    yesss

  • @Ranadeepan
    @Ranadeepan Місяць тому +5

    അയ്യോ അങ്ങിനെ പറയല്ലേ...പിന്നെ ഞങൾ രാഷ്ട്രീകാർ എന്ത് പറഞ്ഞ് ജീവികും

  • @raveendranp.k487
    @raveendranp.k487 9 днів тому

    സർവ്വ ദേ വാലയങ്ങൾ തല്ലി പൊളിച്ചു കളഞ്ഞാൽ പോലും എനിക്കൊരു പ്രശ്നവും ഇല്ല. കാരണം ആകാശത്തു പ്രത്യക്ഷ പെട്ടു നിൽക്കുന്ന മഹാ ദേവി യെ ഞാൻ ദർശി ച്ചിട്ടുണ്ട്. മൈത്രെ യനെ പോലുള്ളവർക്ക് അതൊരു മാനസിക രോഗമാണെങ്കിൽ എനിക്കതൊരു മനോബലമാണ്.

    • @Travelanpravasi
      @Travelanpravasi 7 днів тому

      ദേവിയുടെ കൈയ്യിൽ ആൻഡ്രോയ്ഡ് phone ഉണ്ടായിരുന്നോ
      ഞൻ കണ്ട ഭഗവതിക്കു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരുന്നു

  • @sureshcharoth
    @sureshcharoth Місяць тому +11

    മതത്തിന്റെ ചൂഷണം.. അതിന് അധികനാൾ നിലനില്ലപ്പില്ല.

    • @joyjoseph435
      @joyjoseph435 Місяць тому

      👍 ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

  • @iqbalpa6133
    @iqbalpa6133 12 годин тому

    വിവരമില്ലാത്ത പ്രവചന സിംഹം,
    മൈത്രയൻറെ ബുദ്ധി താൻ ഇല്ല എന്ന് പറയുന്ന ദൈവം എടുത്തു കളഞ്ഞോ 😂😂😂

  • @SureshAT-v9t
    @SureshAT-v9t Місяць тому +7

    ഖുർആനിൽ കാഫിർ എന്ന പദം എന്തിനുപയോഗിച്ചു? ആ ഒരൊറ്റ പദം കൊണ്ട് ഖുർആൻ്റെ ലക്ഷ്യം മനസ്സിലാകും.

    • @alqaseralgharbistationery3841
      @alqaseralgharbistationery3841 Місяць тому

      Kafir means not a believer of any religion, like Arif Ussain,

    • @baker2b100
      @baker2b100 Місяць тому

      എന്താണ് കാഫിർ ????

    • @RafiAhamed-li5ru
      @RafiAhamed-li5ru Місяць тому

      സുരേഷ് തിരിഞ്ഞു നോക്കി അതാ മുറ്റത്തൊരു കാഫിർ 😂😂

    • @Mushtak-m2i
      @Mushtak-m2i Місяць тому

      ​@@baker2b100criminal

  • @Movieman666
    @Movieman666 24 дні тому

    ഇവിടെ മനുഷ്യന്മാരെ തന്നെ കാണില്ല 100 വർഷം കഴിഞ്ഞാൽ 😂😂😂

  • @websona4447
    @websona4447 Місяць тому +11

    ഇതേ പോലെ ഒന്ന് വോൾട്ടയർ ക്രിസ്തുമതത്തെ പറ്റി പറഞ്ഞതാണ്. പക്ഷെ അദ്ദേഹം താമസിച്ച വീട് ജനീവ ബൈബിൾ സൊസൈറ്റി വാങ്ങുകയും അത് അച്ചടിച്ച ബൈബിൾ സൂക്ഷിക്കാനുള്ള ഇടമാക്കുകയും ചെയ്തു.

    • @user-to3nv9hc9q
      @user-to3nv9hc9q Місяць тому +1

      😅😅 ഇപ്പൊ യുറോപ്പിൽ ക്രിസ്ത്യൻ പള്ളികൾ ആളുകൾ വിൽക്കുന്നു

    • @abdulsatharpallickalhasan6217
      @abdulsatharpallickalhasan6217 Місяць тому +7

      കാലം മാറി ഇന്ന്‌ അറിവ് സമ്പാദിക്കാന്‍ വഴി ഉണ്ട് ...25 വര്‍ഷം കൊണ്ട് . മതങ്ങള്‍ മനുഷ്യരുടെ masthishkathil നിന്ന് padiyirangum ..

    • @skariapj1798
      @skariapj1798 Місяць тому

      ​@@abdulsatharpallickalhasan6217
      ✌️🙏👍

    • @emilemil7826
      @emilemil7826 Місяць тому

      ഈ സ്വപനം കണ്ട് അങ്ങനെ എന്നും ജീവിക്കാം ​@@abdulsatharpallickalhasan6217

    • @joyjoseph435
      @joyjoseph435 Місяць тому +2

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

  • @GDpalace
    @GDpalace Місяць тому

    പകരം എന്ത് ചെയ്യാൻ പറ്റും?
    എന്ന ചോദ്യം!
    ഉദാ: പേരാ പേര് മഴ
    പെയ്യുന്നു എങ്കിൽ
    നനയാതിരിക്കാനു
    ള്ള സംവിധാനം അത് മനുഷ്യൻ അവൻ്റെ സ്വാർത്ഥതയ്ക്ക് ഉണ്ടാക്കി എന്ന് പറയേണ്ടി വരും
    ചേമ്പിൻ്റെ ഇല വെട്ടിയെടുത്താൽ
    അത് മനുഷ്യനവൻ്റെ സ്വാർത്ഥതയ്ക്ക്
    വേണ്ടി ചൈതന്യമുള്ള
    മറ്റൊന്നിനെ നശിപ്പിച്ചു എന്ന് പറയേണ്ടിവരും😂
    മഴ കൊള്ളേണ്ടി വരും😂😂😂

  • @sujithopenmind8685
    @sujithopenmind8685 Місяць тому +12

    എനിക്ക് മമ്മദിനെ പോലെആവണം 😂 കൃഷ്ണനായാലും പ്രശ്നമില്ല, യേശു ആകേണ്ട ദൈവം ന്ന് പേരും നാട്ടുകാരുടെ ആണിയടിയും... 😔

    • @thomaskutty2487
      @thomaskutty2487 Місяць тому

      യേശുവിനൊരു പെണ്ണില്ല അതാ താങ്കളുടെ അനിഷ്ടം

    • @D.Goblin
      @D.Goblin Місяць тому +1

      യെസ്. അതാണ് വ്യത്യാസം. 🙏🏻

    • @RafiAhamed-li5ru
      @RafiAhamed-li5ru Місяць тому

      യേശുവിന്റെ മണവാട്ടിമാർ... എന്റമ്മേ നാറ്റിച്ചു... 🤭

  • @crap12345ful
    @crap12345ful Місяць тому

    I just hope he live long so he can educate more people...ende kannu thuranna aal...ingeru amoolyamanu...ingeru illengil ee daiwathinde pinnale poyi jeevitham pazhayene

  • @JaiLal-hd6ti
    @JaiLal-hd6ti Місяць тому +97

    50വർഷം പോലും മതം നിലനിൽകില്ല

    • @rajanpv7713
      @rajanpv7713 Місяць тому +8

      ❤50 വർഷം വേണ്ടി വരില്ല എന്നാണ് തോന്നുന്നത്

    • @Jesjai
      @Jesjai Місяць тому +1

      😂...it will be the opposit.

    • @Godwin-zm9zo
      @Godwin-zm9zo Місяць тому

      ആര് പറഞ്ഞു 🤪🤪🤪🤪 കുറഞ്ഞത് 3000 വർഷം മുന്നേ ഉള്ള മതം ഇപ്പോഴും ഉണ്ട്,, ഒരിക്കലും പോളിയത്തിയില്ല,,, ഈ വട്ടൻ പറയുന്നത് കേട്ട് തുള്ളി ചാടാതെ ,, ഇവനെ കുതിര വട്ടത്തു കൊണ്ടുപോകു😜😜😜

    • @NeoLeo877
      @NeoLeo877 Місяць тому +3

      Max 10 year

    • @emailshe
      @emailshe Місяць тому

      India yil maman vanne pinne, mild ayittu ninna Hinduvum muslimum theevra bhakthan mar ayille? Media control cheyyunna nethakkalude avashyam anu Matham, athu ennum undakum. Cheruppakar athilekku vannu konde irikkum. Akramangal azhichu vittu thammil veruppichu nethakkal athu nilanirthum

  • @RAJURAJU-wx5fw
    @RAJURAJU-wx5fw Місяць тому +1

    എല്ലാവരും മുഹമ്മദായാൽ ലോകം അന്നവസാനിക്കും

  • @muhammadpshah9658
    @muhammadpshah9658 18 днів тому

    അതുപ്പൊലേ മനുഷ്യരെ വിത്യസ്ഥരാക്കിയവന്റെദൈവം

  • @pankajgovind6084
    @pankajgovind6084 Місяць тому +16

    100 അല്ല 1000 വർഷം കഴിഞ്ഞാലും ഇവിടെ മതം ഉണ്ടാകും ....... മതത്തിൻ്റെ സ്വാഭാവങ്ങൾക്ക് മാറ്റം ഉണ്ടാകാം.

    • @dreamlandsmidhunjose
      @dreamlandsmidhunjose Місяць тому

      അന്ന് മതങ്ങൾ ഒരു club model ആയിരിക്കാം

    • @WAYLIGHT-kt7rf
      @WAYLIGHT-kt7rf Місяць тому

      മതത്തിനല്ല ആശയങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും വരും കാലത്ത്.

    • @saleemv9495
      @saleemv9495 Місяць тому +1

      മനുഷ്യർ ഭൂമിയിൽ വസിക്കുന്ന കാലം മതം ഉണ്ടാകും അഥവാ അഭിപ്രായം ഉണ്ടാകും. സ്വഭാവികം. സ്രഷ്ടാവ് എല്ലാം അറിയുന്നവനാണ്
      നിഷേധിക്കാനാണ് ആദ്യം പഠിക്കേണ്ടത് നിഷേധത്തിലൂടെ യാണ് യഥാർത്ഥ ചിന്ത ഉരുത്തിരിഞ്ഞ് വരുന്നത്.
      ഈശ്വരൻ എല്ലാം നിയന്ത്രിക്കുന്നവൻ എന്നാണ് അർത്ഥം എല്ലാം നിയന്ത്രിക്കുന്ന ഈശ്വരന്റെ പേര് എന്താണ് ? പലരും പല അഭിപ്രായം പറയും. അഥവാ മതം പറയും. ഇവിടുന്നാണ് വിവിധ മത ങ്ങൾ രൂപം കൊണ്ടത്. വിവിധ അഭിപ്രായങ്ങൾ. ഒടുവിൽ അഭിപ്രായം നിഷേധത്തിലേക്ക് വഴിമാറി എന്നതാണ് സത്യം.

    • @johnpaulandrews2410
      @johnpaulandrews2410 Місяць тому

      15 varsham appuram povilla oru mathavum

    • @vinodkv2500
      @vinodkv2500 22 дні тому

      100 ഒന്നും പോവണ്ട😂

  • @Markestreskothi17
    @Markestreskothi17 Місяць тому +8

    ഒരു മതവും കാണില്ല, പക്ഷെ ഹിന്ദു ഫിലോസഫി ഇവിടെ തന്നെ കാണും. നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ വിദേശികൾ ഏറ്റെടുക്കും. 💪.

    • @raseebkh
      @raseebkh Місяць тому +2

      ഹിന്ദുത്വം പറഞ്ഞിരുന്ന സതിയും ജാതി വൃവസ്തയും വിവേചനങ്ങളും സ്ത്രീ വിവേചനങ്ങളും ഒക്കെ മാറുകയാണ് ചെയ്യുന്നത്.അല്ലാതെ അത് ആരും ഏറ്റെടുക്കുക അല്ല ചെയ്യുന്നത്.

    • @Abhilash-.
      @Abhilash-. Місяць тому

      നാട്ടിലെ സംസ്കാരം അത് തുടർന്ന് പോകണം അല്ലോ

    • @sabual6193
      @sabual6193 Місяць тому

      ഇങ്ങനെ ഒരു മാങ്ങാ മടയൻ ആവരുത് 😄😄😄😄😄ഹിന്ദു എന്നാൽ മണ്ടന്മാർ പൊട്ടന്മാർ എന്ന് സ്വയം തന്നെ തന്നെ പറയുന്നത് ആണ് 🤔അപ്പോൾ നിന്നേ പോലെ ഉള്ള അടിമകൾ മാത്രം കാണും എന്നാണോ വിഡ്ഢി പൊട്ടാ അടിമേ ⁉️🤔😄

    • @thajudheenthajudheen1103
      @thajudheenthajudheen1103 Місяць тому +1

      😂

    • @sabual6193
      @sabual6193 Місяць тому

      മതങ്ങൾ എല്ലാം നശിക്കട്ടെ ഇസ്ലാം തൊട്ട് ഹിന്ദു വരെ 🤔നമുക്ക് ആവശ്യം മാർഗങ്ങൾ ആണ് 🤔

  • @R.garden788
    @R.garden788 Місяць тому +2

    എന്റെ പൊന്നെ 👍👌👌👌👌👌

  • @Enlightened-homosapien
    @Enlightened-homosapien Місяць тому +5

    Wow.! He is amazing (his modern thoughts )

  • @shestechandtalk2312
    @shestechandtalk2312 Місяць тому +2

    ❤️❤️❤️മൈത്രേയൻ ❤️

  • @janesh.kjaneshkannambra
    @janesh.kjaneshkannambra Місяць тому +4

    സൂപ്പർ 🙋‍♂️👍

  • @rajurajukk85
    @rajurajukk85 25 днів тому

    ആരാണ് മത ഗ്രന്ഥങ്ങൾ എഴുതിയത്? ഓരോ മതഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ട് എത്ര വർഷമായി? മതങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ആരെയാണ് ആരാധിച്ചിരുന്നത്?

  • @Girivv-p8e
    @Girivv-p8e Місяць тому +6

    എവിടെയോ ഒരു പിരി.....😂😂😂😂

  • @suragopalakrishnan7086
    @suragopalakrishnan7086 19 днів тому

    ശാസ്ത്രം സൃഷ്ടിച്ചത് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതും മനുഷ്യൻ ഈ മഹാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഈ മനുഷ്യനെ സൃഷ്ടിച്ചത് ആരാണാവോ ? ഒരു മൺകുടം ഉണ്ടാകണമെങ്കിൽ ഒരു കൊശവൻ ഉണ്ടാകുമല്ലോ 😅

  • @aravindakshanpk4383
    @aravindakshanpk4383 Місяць тому +7

    വെറുതെ, എത്ര വിദ്യാഭ്യാസം കിട്ടിയാലും മനുഷ്യൻ അവന്റെ അണ്ടവിശ്വാസങ്ങൾ ഒഴിവാക്കുകയില്ല