നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു. വളർത്തിക്കോ ഇവരുടെ ഉള്ളിൽ ഇരുപ്പ് വേറെയാണ്. അവരുടെ ആളുകൾ അവിടെ ഭൂരിപക്ഷം ആകുമ്പോൾ ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാവും. ഹിന്ദു ഭൂരിപക്ഷമായി നിക്കുന്നിടത്തോളംകാലമേ ഈ പറയുന്ന മതേതരത്യം കാണുള്ളൂ. അവർ ഭൂരിപക്ഷം ആകുമ്പോൾ ഈ മതേതരത്യം എന്നു പറയുന്ന അനൂകുല്യവും കാണില്ല
@@appuz9442 ആദ്യം പോയി ബ്രഹ്മണന്റെ മകളെ നിനക്ക് കെട്ടിച്ചു തരുമോ എന്ന് ചോദിക്ക് അതിന് ശേഷം വീട്ടിൽ വിളിച്ചിരുത്തി ഒരു മിച്ചു ഇരുന്നു ഒരു മേശയിൽ ആഹാരം കഴിക്കാൻ പറ്റുമോ എന്ന് ചോദിക്ക് എന്നിട്ട് അത് ശരിയാക്കിയിട്ട് നമുക്ക് മുസ്ലിങ്ങളെ ശരിയാക്കാം ഒപ്പം ഞാനും വരാം ശരിയാക്കാൻ ആദ്യം നമ്മളിലെ ജാതി വ്യവസ്ഥ മാറ്റാം എന്ന് ചിന്തിക്കു എന്നിട്ട് അപ്പുറത്തെ മതത്തെ കുറിച്ച് ചിന്തിക്കാം
ഹാഷ്മിക്ക അവതരണത്തിന്റെ രാജാവ് തന്നെയാ 💪💪🔥SUPERB ❤❤❤ആഡംബരമില്ലാത്ത അവതരണം 🌹🌹🌹🌹ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ ഹാഷ്മി താജ് ഇബ്രാഹിം 🔥♥️ലുക്ക് പറയാതെ വയ്യാ ഹാഷ് 👌👌
I love this gentleman Shafi sir ,real politician who’s able to touch the hearts of people with his actions ,God bless him and wish for Kerala should have more and leaders like him❤🙏🙏💐💐
പാലക്കാട് മണ്ഡലത്തിൽ നിയമസഭ ഇലക്ഷനിൽ ഷാഫിക്ക് കല്പത്തിയിൽ വളരേ ഏറെ വോട്ട് ചോർച്ച യുണ്ടായി മെട്രോമാൻ ശ്രീധരൻ വോട്ട് കൂടുതൽ പിടിച്ചു.. എന്നിട്ടും ഷാഫി അവരെ ചേർത്തു പിടിച്ചു 👏👏👏👏
Palakad constituency had 70% hindus but still he won. It is due to secularism of hindus. Can any hindu win Malappuram lok sabha constituency? Personally I respect Shafi Parambil but just stated fact for the above hate comment on Kalpatti people. E sreedharan was a octogenarian when he contested. I would have voted for an young dynamic leader instead of an eminent octogenarian.
വോട്ട് കൊടുത്തില്ലെങ്കിൽ എന്താ ചേർത്ത് പിടിക്കില്ലേ MLA എല്ലാവരുടെയും ആണ് എല്ലായിടത്തും പോകണം അയ്യോ അവിടെ എനിക്ക് വോട്ട് ഇല്ല എന്ന് പറഞ്ഞു മാറി നിൽക്കാനാകില്ല അത് ഷാഫിക്കക്ക് അറിയാം
ചെറുപ്പക്കാരായ നേതാക്കൾ എല്ലാ മണ്ഡലങ്ങളിലും വേണം..വർഷങ്ങളായി മുതുക്കന്മാർ മാത്രം എംഎൽഎ ആയി ഉണ്ടായിരുന്ന ഞങ്ങളുടെ മണ്ഡലത്തിൽ ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ മണ്ഡലത്തിൽ വളരേ സജീവമായി അടി മുടി മാറ്റം കൊണ്ട് വരുന്നു
Kalpaathi moat beautyfull place 😍❤ morning il poliyanu. Ella veetukalilum kolam varach suprabatham. Radieo yil play cheyunu. Pine pattanmarde food ayalum adipoli anu 😋 teasty anu ❤
ഈ കമ്മ്യൂണിസ്റ്റുകാർ ഇവരെ കണ്ടു പഠിക്കണം അല്ലാതെ വൈകുന്നേരം വാർത്താചാനലിൽ വന്നിരുന്നു ഞങ്ങൾ ജനങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞാൽ മാത്രം പോരാ ജനങ്ങളുടെ കൂടെ നിൽക്കണം എപ്പോഴും ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് ഒരു ബിഗ് സല്യൂട്ട്
ഷാഫിയെ പോലെയുള്ള യുവാക്കളെ ആണ് നമ്മുടെ കേരളത്തിന് വേണ്ടത് 👌👌
Theerchyayum
സത്യം 👍
100%
💯
തീർച്ചയായും❤
ഞാൻ ഇടുക്കികാരനായ ഒരു പക്കാ കമ്യൂണിസ്റ് ആണ്.. രാഷ്ട്രീയതിന് അപ്പുറം വ്യക്തിപരമായി ഷാഫിയെ ഒരുപാട് ഇഷ്ടമാണ്..അത് ഒരു നേതാവിന്റെ വിജയം ആണ്..♥️
👌👌👌
എന്തൊരു വിനയമുള്ള സംസാരം ആണ് ഷാഫികാടെ പാലക്കാടിന്റ ജനപ്രിയ നായകൻ... 🔥
Yes ❤
ഷാഫിയുടെ വീഡിയോ തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 🔥🔥🔥🥰👍🏻 സ്പെഷ്യൽ ലീഡർ SP🔥🔥🔥
👍👍
ഞാനും ❤❤❤
Me toooo
ഞാനും ❤❤❤
ഞാനും
ഉമ്മൻ ചാണ്ടി സാറിന്റെ വിടവ് ഷാഫി പറമ്പിൽ നികത്തും കുഞ്ഞൂ ഞ്ഞി ന്റെ അതെ പാത തന്നെ യാണ് ഷാഫിയും പിന്തുടരുന്നത് ❤❤❤
Correct 💯
നല്ലതിനെ രാഷ്ട്രീയത്തിനപ്പുറം നല്ലതെന്ന് തന്നെ പറയണം ഷാഫി പറമ്പിൽ ജനങ്ങളെ അറിയുന്ന ജനങ്ങൾ അറിയുന്ന ഒരു ജനകീയ നേതാവ്
ഷാഫി സർ എത്ര വിനയം ആരും അദ്യേഹത്തെ ഇഷ്ടപെട്ടു പോകും 🙏🙏🙏
നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു. വളർത്തിക്കോ ഇവരുടെ ഉള്ളിൽ ഇരുപ്പ് വേറെയാണ്. അവരുടെ ആളുകൾ അവിടെ ഭൂരിപക്ഷം ആകുമ്പോൾ ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാവും. ഹിന്ദു ഭൂരിപക്ഷമായി നിക്കുന്നിടത്തോളംകാലമേ ഈ പറയുന്ന മതേതരത്യം കാണുള്ളൂ. അവർ ഭൂരിപക്ഷം ആകുമ്പോൾ ഈ മതേതരത്യം എന്നു പറയുന്ന അനൂകുല്യവും കാണില്ല
@@appuz9442 yenthaan sahooo yellarum onnalle manass nannaakk jeevitham ullath yellarumoth santhoshik
@@vp5871 ath വകുപ്പ് വേറെ ആണ്, ഉദ്ദേശം ലഹള ആണ്, avoid ചെയ്യണം
ഈ സംസാരം കേട്ടിട്ട് എനിക്ക് എഴുതുവാൻ വാക്കുകൾ വരുന്നില്ല വീണ്ടും താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഇതാണ് യുവാക്കളുടെ നേതാവ് രാഷ്ട്രിയം അല്ല. ജനങ്ങളുടെ പിന്തുണയുള്ള നേതാവ്
😅😅😅😅😅😅😃😃😃🏃♂️🏃♂️🏃♂️🏃♂️
❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇവന്റെ ഒക്കെ മനസ്സിലിരിപ്പ് വേറെയാണ്
@@appuz9442 ഉവ്വ ഉവ്വ, ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി
@@appuz9442 ആദ്യം പോയി ബ്രഹ്മണന്റെ മകളെ നിനക്ക് കെട്ടിച്ചു തരുമോ എന്ന് ചോദിക്ക് അതിന് ശേഷം വീട്ടിൽ വിളിച്ചിരുത്തി ഒരു മിച്ചു ഇരുന്നു ഒരു മേശയിൽ ആഹാരം കഴിക്കാൻ പറ്റുമോ എന്ന് ചോദിക്ക് എന്നിട്ട് അത് ശരിയാക്കിയിട്ട് നമുക്ക് മുസ്ലിങ്ങളെ ശരിയാക്കാം ഒപ്പം ഞാനും വരാം ശരിയാക്കാൻ ആദ്യം നമ്മളിലെ ജാതി വ്യവസ്ഥ മാറ്റാം എന്ന് ചിന്തിക്കു എന്നിട്ട് അപ്പുറത്തെ മതത്തെ കുറിച്ച് ചിന്തിക്കാം
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഷാഫീക്ക..
ഒരു തവണ ഷാഫിയെ നേരിൽ കണ്ടപ്പോൾ തന്നെ ആ വ്യക്തിയുടെ ലളിതം മനസ്സിൽ ആയിരുന്നു,,,
ഇങ്ങനെയുള്ള രാഷ്ട്രീയ നേതാക്കൾ ഉള്ള അവിടുത്തെ ജനങ്ങൾ ആണ് ഭാഗ്യവാന്മാർ..... 🥰🥰🥰🥰🥰
കക്കൽ മാത്രം ജോലിയായി കാണുന്ന മറ്റു നേതാക്കൾ ഇതൊക്കെ കാണട്ടെ 🥰🥰🥰🥰🥰🥰🥰🥰
എത്ര മനോഹരമായിട്ടാണ് ഈ പരിപാടി ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത് ഒരുപാട് സന്തോഷം കണ്ണൂരുകാരനായ എനിക്ക്
കല്പാത്തി രഥോൽസവത്തിനുആശംസകൾ.ഇതിനെനെഞ്ചോടുചേർത്തപാലക്കാടുഎം.എൽ.എ.ഷാഫിപറമ്പിൽന് അഭിനന്ദനങ്ങൾ, ആശംസകൾ.നന്ദി.
അതാണ് MLA .... പാലക്കാടന്റെ . ചങ്ക് ...
അടുത്ത നിയമസഭ ഇലക്ഷനിലും ഷാഫി തന്നെ പാലക്കാട് MLA, അവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു എല്ലാ വിധ ആശംസകളും നേരുന്നു..
ഷാഫി ഒരു യദാർത്ഥ നേതാവ് ❤️
ജനങ്ങളുടെ ഹൃദയം അറിയുന്നവൻ അവനെ ചേർത്തങ്ങു പിടിച്ചു ജനങ്ങളും 👌👌✍ ഷാഫി പറമ്പിൽ 👌
ലുക് നോക്കിയാലും നിങ്ങള് തന്നെയാണ് പൊളി. ഷാഫിക്ക💥🤩😊😊
ഈ സൗമ്യത ഈവിനയം ഇതുതന്നെയാണ് താങ്കളേ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നത്. എന്തോ എനിക്ക് വലിയ ഇഷ്ടമാണ്
ഉത്സവതിരക്കിനിടയിലൂടെ ഒരു സൗഹൃദസംഭാഷണം പോലെ.... ഷാഫി, പാലക്കാട്ടുകാരുടെ രാഷട്രീയചിന്തകൾക്ക് അതീതമായഒരു ജനപ്രിയൻ..!
വളരുക വാനോളം
കേരളത്തിൽ ഏറ്റവും മികച്ച mla മാരിൽ ഒരാളാണ് ഷാഫിക്ക നല്ലൊരു വെക്തി ഒരു തവണ എങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു
🤣🤣
ഷാഫി പറമ്പിൽ നമ്മുടെ അടുത്ത മുഖ്യമന്ത്രി ആയിരുന്നേൽ നന്നായിരുന്നു. ഒരു പുതുമ ഉണ്ടായേനെ കേരളത്തിൽ. 🔥
ഉള്ളുനിറയെ സ്നേഹം മാത്രം..
ഷാഫി പറമ്പിൽ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ❤️
Shafi Parambil🥰😘
നല്ല വ്യക്തിത്വം
ഉയരാനുള്ള അവസരമാണ് ആവശ്യം
ഹാഷ്മിക്ക അവതരണത്തിന്റെ രാജാവ് തന്നെയാ 💪💪🔥SUPERB ❤❤❤ആഡംബരമില്ലാത്ത അവതരണം 🌹🌹🌹🌹ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ ഹാഷ്മി താജ് ഇബ്രാഹിം 🔥♥️ലുക്ക് പറയാതെ വയ്യാ ഹാഷ് 👌👌
ഷാഫിക്ക ❤
ഇനി വരുമ്പോൾ ഇത്ര ലുക്കിൽ വരണ്ട😁. ഷാഫിക്ക അത് കലക്കി❤️. Hashmi❤️
Simple, humble and responsible human being ❤
ഷാഫി ഒരു മാതൃക ആണ് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️
അയാള് എത്രത്തോളം ആ മനുഷ്യരുടെ ഭാഗമായി എന്നത് കണ്ടറിയണം..❤️❤️❤️
ഷാഫിക്ക ഉയിർ 🥰
ഒരുപാട് ഇഷ്ടമുള്ള നേതാവ്.
ഷാഫിക്ക പൊളി ആണ് 🔥
ഏതു പാർട്ടി ഉള്ളോർക്കും ഇഷ്ടമുള്ള ജനനായകൻ ആണ് ഷാഫി
യഥാർത്ഥ മതേതര വാദി യായ നേതാവ് 💕ഷാഫി 💕
ഷാഫി, ആശംസകൾ
Shafi pwoliyallllle .........oru pavam DYFI karan ...all the best shafi
I love this gentleman Shafi sir ,real politician who’s able to touch the hearts of people with his actions ,God bless him and wish for Kerala should have more and leaders like him❤🙏🙏💐💐
Palakkad medical College umayi entho kettittund.
ഷാഫി പറമ്പിൽ 💜💜💜ആരും ഇഷ്ട്ടപെടുന്ന സംസാര ശൈലി ..❤️❤️❤️
പാലക്കാട് മണ്ഡലത്തിൽ നിയമസഭ ഇലക്ഷനിൽ ഷാഫിക്ക് കല്പത്തിയിൽ വളരേ ഏറെ വോട്ട് ചോർച്ച യുണ്ടായി മെട്രോമാൻ ശ്രീധരൻ വോട്ട് കൂടുതൽ പിടിച്ചു.. എന്നിട്ടും ഷാഫി അവരെ ചേർത്തു പിടിച്ചു 👏👏👏👏
Palakad constituency had 70% hindus but still he won. It is due to secularism of hindus. Can any hindu win Malappuram lok sabha constituency? Personally I respect Shafi Parambil but just stated fact for the above hate comment on Kalpatti people. E sreedharan was a octogenarian when he contested. I would have voted for an young dynamic leader instead of an eminent octogenarian.
@@historyfromarchivestolimel8662 ന്തൊരു വെറുപ്പാടോ .
@@historyfromarchivestolimel8662 ദേ വർഗീയതയുടെ ആൾ രൂപം 😄
@@historyfromarchivestolimel8662 പി. ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ നിന്നായിരുന്നു നിയമസഭയിലെത്തിയത്.
വോട്ട് കൊടുത്തില്ലെങ്കിൽ എന്താ ചേർത്ത് പിടിക്കില്ലേ
MLA എല്ലാവരുടെയും ആണ് എല്ലായിടത്തും പോകണം അയ്യോ അവിടെ എനിക്ക് വോട്ട് ഇല്ല എന്ന് പറഞ്ഞു മാറി നിൽക്കാനാകില്ല
അത് ഷാഫിക്കക്ക് അറിയാം
ഇതാണ് ഞങ്ങളുടെ ഷാഫി ഇക്കാ 👍❤️❤️😘
ഷാഫി പറമ്പിൽ ❤
Shafi🔥🔥🔥🔥🔥
ഷാഫി പറമ്പിൽ ❤️❤️❤️❤️❤️
ഷാഫി.. നല്ലൊരു ജനകീയനാണ്..👌
അഭിമാനമുള്ള ജനങ്ങൾ..!! അർഹതപ്പെട്ട mla.. 🙏
അവസാനം വരെ ആവേശം നില നിന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ്... ഓഹ്.... ഹഷ്‌മിയുടെ വാർത്ത അവതരണം... ഹാഷമിക്ക് അറിയാം ഷാഫിക്ക കേറി വരും എന്ന്... 🤘🤘🤘... ഷാഫിക്ക 🤍❤️
ഷാഫി 👍🥰❤️
ഇനി വരുമ്പോൾ ഇത്രേം look il വരണ്ട 🤣👍👍😍
ചെറുപ്പക്കാരായ നേതാക്കൾ എല്ലാ മണ്ഡലങ്ങളിലും വേണം..വർഷങ്ങളായി മുതുക്കന്മാർ മാത്രം എംഎൽഎ ആയി ഉണ്ടായിരുന്ന ഞങ്ങളുടെ മണ്ഡലത്തിൽ ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ മണ്ഡലത്തിൽ വളരേ സജീവമായി അടി മുടി മാറ്റം കൊണ്ട് വരുന്നു
Paravuril 25 kollam avarayi VD Satheesan.....25 kollam mumb ullathu pole thanne Paravur ipozhum und....yathoru vikasanavum illa😄
താങ്കളുടെ നിയോജകമണ്ഡലം വേറിട്ട് നിൽക്കട്ടെ. വികസന പ്രവർത്തനത്തിലെ ആസൂത്രണം അന്താരാഷ്ട്ര ഗുണനിലവാരം പുലർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഷാഫി സാർ സൂപ്പർ 🙏🏻
ഷാഫി പറമ്പിൽ 💪🏻💪🏻💪🏻🔥🔥🔥
മുഖ്യമന്ത്രി ആവണം വേറെ ലെവൽ ആയിരിക്കും ✌️🔥🔥
Correct 💯
Thanks 24 🌹🌹🌹🙏with ഷാഫിമോൻ 🙏
A real leader.all his activities are admirable
Hats of u dear brother
When I saw Below the comments I was reminded of newton's third law of motion "for Every actions there is an equal and opposite reaction"..❤️❤️❤️
Entai Palakad sanmanusllu manushyan pavangaludai daievam ennu parayam ❤❤❤❤❤❤❤
തലയിൽ കേട്ടിവെച്ചോ. അവർ അവിടെ ഒന്ന് ഭൂരിപക്ഷം ആവട്ടെ അപ്പോൾ കാണാം
ഒരു നല്ല മനുഷ്യൻ
ഷാഫി ❤️🔥
ഇവറ്റകൾ അവിടെ ഭൂരിപക്ഷം ആയകോട്ടെ. നിന്റ വർദ്ധ്യക്യത്തിന് മുൻപ് നിനക്ക് ഇതൊക്കെ മനസ്സിലാവും
Simple and humble, I like
Sudaapi 💩💩💩
അതിലും ലുക്ക് ഷാഫിക്ക് തന്നെ ആണ് ❤❤❤❤❤
ഷാഫി ...... 🙏🙏🙏
Simple, humble Shafi
പാലക്കാടിന്റെ സ്വന്തം ഷാഫി 🙏🙏🙏
Shafi💕💕
Kalpaathi moat beautyfull place 😍❤ morning il poliyanu. Ella veetukalilum kolam varach suprabatham. Radieo yil play cheyunu. Pine pattanmarde food ayalum adipoli anu 😋 teasty anu ❤
Samsharikkunnathinte koodea alukalodulla bhahumavum koodi kanunnund vdo l❤💥
ഷാഫി ഇക്ക..... ❤️❤️❤️
Manushyan manushyan manushyan. Ithu poleyanu nammal ororutharum aakendathu. All the best Shafi
ഷാഫി പൊന്നാണ് ❤❤❤
പ്രതിപക്ഷ നേതാവാകാൻ ഷാഫി പറമ്പിൽ 👍👍👍👍👍👍👍
അഹങ്കാരമില്ലാത്ത വിനയത്തിന്റെ പ്രതീകം ഇങ്ങനെയാവണം ജനപ്രതിനിധികൾ
ഷാഫിയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് inshaallh
He is not even a politician, beyond that. The politeness goosebumps. This style and presentation makes him a real hero
നാട്ടിൽ ഉള്ള സമയത്ത് ഒരുപാട് തവണ പങ്കെടുക്കാൻ സാധിച്ചിരുന്നു 😍
എല്ലായിടത്തും ഇതുപോ ലെയുള്ള ജനപ്രതിനിധികൾ ഉണ്ടായാൽ മതി -പല മാറ്റങ്ങളും വരുത്താം
Shafiyey orupaad isttamane🥰
He is a leader beyond politics
Namude Shafi sir ❤❤❤
Happy to see a good news and good actions from a leader. Hats off … keep up the good work. Long way to go.
Enikku ishtamulla churukkam nethaakalil oraalaanu Shafi Parambil. Ellaa aashamsakalum..Daivam anugrahikkatte..
Shafi✋ആൾ പുലി തന്നെ യാണ് 👍👍
ഈ കമ്മ്യൂണിസ്റ്റുകാർ ഇവരെ കണ്ടു പഠിക്കണം അല്ലാതെ വൈകുന്നേരം വാർത്താചാനലിൽ വന്നിരുന്നു ഞങ്ങൾ ജനങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞാൽ മാത്രം പോരാ ജനങ്ങളുടെ കൂടെ നിൽക്കണം എപ്പോഴും ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് ഒരു ബിഗ് സല്യൂട്ട്
Real HERO 👌👌👌
Nammade palakkadinte swentham ❤️kalapthiyum shaiffikkayum
പൊതുപ്രവർത്തകൻ ഇങ്ങനെ ആവണം ഷാഫിപറമ്പിൽ പാലക്കാടിന്റെ മുത്ത്.
💪💪💪 ഷാഫി
വിനയമുള്ള നേതാവ് !!!
അടിപൊളി 👍
💕❤️💙
Shafi ikka 🥰🥰🥰🥰
Shafikka❤❤
കൽപ്പാത്തി തേരിനെക്കുറിച്ച് അവിടത്തെ പ്രായം ചെന്ന കാരണവന്മാരെ കൊണ്ട് ചോദിക്കണം
Very true.ivanum Hashmiyum orey company alley.Moaley verthey chirich kulamakkenda.
Shafi our great leader
ഷാഫി അടിപൊളി MLA... DYFI കാരനായ ഞാൻ 😊
U മുസ്ലിം അല്ലെ, അപ്പോൾ ഇഷ്ട്ടപെടാതിരിക്കുമോ?
Shafi ikkaa ❤️
ഹാഷ്മി. ഷാഫി ബായ് ഇഷ്ട്ടം 🥰
Shafikka💙💙💙
ഷാഫിക് അഭിനന്ദനം