പോയി ജയിച്ച് വാ.. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും ജനങ്ങള്‍; ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ്‌

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 2,9 тис.

  • @geetharamdas4662
    @geetharamdas4662 10 місяців тому +3163

    നല്ല കഴിവുള്ള ചെറുപ്പക്കാരായ കോൺഗ്രസ്സുകാരിൽ ഒരാൾ ഷാഫി👏👏👏👏

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +85

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 10 місяців тому

      ​@@GreenConstructionGreenസത്യം 🥰

    • @kunhupullippat4723
      @kunhupullippat4723 10 місяців тому +49

      ഇവരിലാണ് കോൺഗ്രസിൻ്റെ ഭാവ ❤
      ശാഫി പറമ്പിൽ
      രാഹുൽ മാങ്കൂട്ടത്തിൽ
      അഭിൻ വർക്കി
      etc❤❤🇮🇳🇮🇳👍💪

    • @balachandrana2331
      @balachandrana2331 10 місяців тому +9

      ന്നിട്ട് എന്തിനാ അദ്ദേഹത്തെ ബലി കൊടുക്കുന്നെ

    • @LaymanUniversal
      @LaymanUniversal 10 місяців тому

      ​@@balachandrana2331ഷാഫി വടകരയിൽ 30000_45000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 10 місяців тому +956

    ഷാഫി... വളർന്നു വരുന്ന നല്ല ഒരു നേതാവ് ... സംസാരിക്കാനും അറിയാം... ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അറിയാം....കോൺഗ്രസിൻ്റെ സെലക്ഷൻ ശരിയായി .... വടകരക്കാർ ഷാഫിക്ക് നല്ല ഭൂരിപക്ഷം കൊടുക്കട്ടെ ....

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +28

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @noushadvkl9442
      @noushadvkl9442 10 місяців тому

      ഞനും​@@GreenConstructionGreen

    • @gracyteacher1938
      @gracyteacher1938 10 місяців тому +16

      ഷാഫി, താങ്കൾ നിയമസഭയിൽ വേണമായിരുന്നു.

    • @Tony_Montana659
      @Tony_Montana659 10 місяців тому +1

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @Tony_Montana659
      @Tony_Montana659 10 місяців тому

      ​@@GreenConstructionGreenEhtade..copy paste Paneei hamas shave gazha team

  • @muhammadalthaf1156
    @muhammadalthaf1156 10 місяців тому +682

    മര്യാദ കാട്ടുന്ന ഒരു ജനസേവകന് സ്വാഭാവികമായും ലഭിക്കുന്നത്.... മറ്റുള്ളവർ കണ്ടു പഠിക്കട്ടെ...❤❤❤❤❤ഷാഫി പറമ്പിൽ

    • @jomitk.j8016
      @jomitk.j8016 10 місяців тому +6

      Sathyam nalla manushare janam angikarikkum eg: oooman chandi

    • @aboobakersidheeqabobaker7579
      @aboobakersidheeqabobaker7579 10 місяців тому +4

      കോവി അണ്ണൻ കണ്ട് പഠിക്കട്ടെ..
      ജനങ്ങൾ ടെ സ്നേഹം

    • @rijilpp1038
      @rijilpp1038 9 місяців тому

      Godboyshafi

  • @JamsheerJamshi-e9v
    @JamsheerJamshi-e9v 10 місяців тому +731

    ഇത് കണ്ടിട്ട് കണ്ണിൽ നിന്നും കണ്ണുനീർ വന്നവർ ലൈക്‌... 👍

  • @abielbijo5610
    @abielbijo5610 10 місяців тому +419

    ഇയാളുയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം നേതാവ് ❤✨️🔥🔥🔥🔥🔥

    • @MariyamAk-dy7qh
      @MariyamAk-dy7qh 7 місяців тому

      👏👏👏👏👏👏👏💖👏👏

  • @ummusalmaa4938
    @ummusalmaa4938 10 місяців тому +1410

    കണ്ടു പഠിക്കു ഗുണ്ടകളെ ഇങ്ങനെ ആവണം മനുഷ്യ നെ സ്നേഹിക്കുന്ന നേത്താവിന് കിട്ടുന്ന അഗീകാരം ❤❤

    • @natarajanv152
      @natarajanv152 10 місяців тому +6

      ❤❤❤

    • @roymonyelavilayil2056
      @roymonyelavilayil2056 10 місяців тому +11

      Mutha chakara mutha shafi ❤️

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +14

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @Vish-101
      @Vish-101 10 місяців тому

      @@Pawanra228ninte ammaye poi vilik thaayoli

    • @raieskp2595
      @raieskp2595 10 місяців тому

      ​@@Pawanra228RSS തീവ്രവാദി സുറേസ് 😀😀😀ഗോപി എന്ന നായിന്റെ മോൻ മൂന്നാം സ്ഥാനം ഉറപ്പ്

  • @anaghaprasad5421
    @anaghaprasad5421 10 місяців тому +518

    ഇതുപോലെ തന്നെ സ്നേഹമുള്ളവരാണ്. വടകരക്കാരും.. ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം ഷാഫിക്കാ..❤❤❤❤

    • @Tony_Montana659
      @Tony_Montana659 10 місяців тому +1

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @vivekanandanm1773
      @vivekanandanm1773 10 місяців тому +4

      ജയിപിക്കണം

    • @thinkforwell.jaffarelat4791
      @thinkforwell.jaffarelat4791 9 місяців тому

      വല്ലാതെ കുരു പൊട്ടുന്നുണ്ടല്ലേ 😂😂

    • @vpr3167
      @vpr3167 Місяць тому

      ​@@Tony_Montana659
      ഗവ.മെഡിക്കൽ കോളേജ്,ഐഎഎസ് അക്കാദമി,കെഎസ്ആർടിസി ടെർമിനൽetc..റോഡുകളും പാലങ്ങളും സിന്തറ്റിക് ടെർഫുകളും വേറെ..
      ഇതൊക്കെ എംഎല്‍എ മാത്രമായ ഷാഫി പറമ്പിൽ പാലക്കാടിന് നൽകിയ വികസനങ്ങളാണ്.പാലക്കാട് നിന്ന് മുഖ്യമന്ത്രിയായ അച്യുതാനന്ദൻ പോലും മെഡിക്കൽ കോളേജിനെ പറ്റി ചിന്തിച്ചിട്ടില്ല..

  • @ShahulHameed-en8qo
    @ShahulHameed-en8qo 10 місяців тому +1195

    ഉമ്മൻചാണ്ടി കഴിഞ്ഞാൽ ജനങ്ങളോട് ഇത്രയും സൗഹൃദത്തോടെ പെരുമാറുന്ന മറ്റൊരു വ്യക്തിയാണ് ഷാഫി

    • @minimathew7572
      @minimathew7572 10 місяців тому +29

      ഉമ്മൻ ചാണ്ടിയുടെ ശിഷ്യനല്ലേ...

    • @harikrishnank1996
      @harikrishnank1996 10 місяців тому

      ​​@@minimathew7572 അത് ശരിയാണ്. ഉമ്മൻ‌ചാണ്ടി ആണ് ഷാഫി KSU പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് 2011 ൽ പാലക്കാട്‌ സീറ്റ്‌ കൊടുത്തത്

    • @Tony_Montana659
      @Tony_Montana659 10 місяців тому +2

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @aboobakersiddeequesiddeequ4247
      @aboobakersiddeequesiddeequ4247 10 місяців тому +5

      Correct

    • @spa4983
      @spa4983 10 місяців тому +4

      അപ്പോ രക്തം കട്ട പിടിക്കുന്ന രാഹുലോ ?😊😊😊

  • @prabodhkumarprabhakr943
    @prabodhkumarprabhakr943 10 місяців тому +104

    ഇക്കാലത്തു ഇങ്ങനെ ഒരു ജനനായകനോ? അത്ഭുതം തോന്നുന്നു ആദരവ് തോന്നുന്നു. അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤

  • @ShafeeqRazz
    @ShafeeqRazz 10 місяців тому +138

    ഇങ്ങിനെ ഒരു യാത്രയപ്പ് കിട്ടണേമങ്കിൽ ആ മണ്ഡലത്തിലെ ജനങ്ങളുടെ ഹൃദയതിൽ ഷാഫിക്കയുടെ സ്ഥാനം ❤ ഇതിന്റെ പിന്നാമ്പുറമാണ് യഥാർത്ഥ പൊതുപ്രവർതകൻ ✨

  • @IshakIsaak-w2u
    @IshakIsaak-w2u 10 місяців тому +258

    ഒരു മടിയും ഇല്ലാതെ ഞാൻ പറയുന്നു ഇവന്‍ ആണ് നേതാവ്. ഷാഫി പറമ്പില്‍ ❤

  • @salmusalu6105
    @salmusalu6105 10 місяців тому +388

    ഇതാണ് ജനപ്രതിനിധി..മറ്റൊരു സ്ഥലത്തേക്ക് മത്സരിക്കാൻ പോകുന്നതിൽ ആ നാട്ടുകാർക്ക് ഇത്രയ്ക്കും സങ്കടമെങ്കിൽ എത്രത്തോളം പ്രിയപെട്ടവനായിരിക്കും ആ നേതാവ് ❤️

  • @ShajahanKassimpillai-gg9lc
    @ShajahanKassimpillai-gg9lc 10 місяців тому +463

    ഇതായിരിക്കണം രാഷ്ട്രീയക്കാരൻ ഇങ്ങനെ ആയിരിക്കണം നേതാവ് ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ ശരിയ്ക്കും കണ്ണ് നിറഞ്ഞു പോയി❤❤❤

    • @jomitk.j8016
      @jomitk.j8016 10 місяців тому +1

      Sathyam sneham ellatha Kalla nethakkanamre oodikanam... pavappetta janangalkk okkom nilkan sadikkanam....

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 10 місяців тому +186

    കണ്ണ് നിറഞ്ഞ് പോയല്ലോ ഷഫീക്ക 😢😢ഇത്രയും ജന മനസ്സുകളെ കീഴ്പ്പെടുത്തി നേതാവായിരുന്നോ നിങ്ങൾ ❤❤❤ഭാവിയിലെ ഉമ്മൻ ചാണ്ടി ❤❤❤

    • @vargheseabraham6002
      @vargheseabraham6002 9 місяців тому +3

      He has won the people's hearts in palakkad and vadakara. A very strong leader. I must say that wherever he contests he should win by absolute majority. I wish him all the best.

    • @vargheseabraham6002
      @vargheseabraham6002 9 місяців тому +1

      He is not only a future umman chandi but also a future CM

  • @manafmk3194
    @manafmk3194 10 місяців тому +162

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു യുവാവിനെ കേരളം കണ്ടിട്ടില്ല,, എന്താണ് ഈ മനുഷ്യൻ പാലക്കാട് ജനങ്ങൾക് കൊടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ലജന്മം നൽകിയ മാതാ പിതാക്കൾക് അഭിമാനിക്കാം..

  • @GreenConstructionGreen
    @GreenConstructionGreen 10 місяців тому +430

    ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ കണ്ടിട്ടില്ല.
    സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി...

    • @Republic285
      @Republic285 10 місяців тому +11

      സത്യം.. വാർത്ത കണ്ട എന്റെയും കണ്ണ് നനഞ്ഞു.

    • @damodarannair2482
      @damodarannair2482 10 місяців тому +6

      Yes😊

    • @misiriyaibrahim1071
      @misiriyaibrahim1071 10 місяців тому +6

      കരഞ്ഞു പോയി

    • @sageervattappilly6006
      @sageervattappilly6006 10 місяців тому +3

      ശരിയാണ്

    • @Tony_Montana659
      @Tony_Montana659 10 місяців тому +1

      ​@@misiriyaibrahim1071Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

  • @nerevaanerepooo521
    @nerevaanerepooo521 10 місяців тому +467

    ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല.
    എന്നാലും ചില രാഷ്ട്രീയപാർട്ടിയിൽ ഉള്ള ചില ഓരോ വ്യക്തികളെ ഇഷ്ട്ടമാണ് അതിൽ ഒന്ന് ഷാഫി ❤️😍😍

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +8

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @jasnaanudilu1306
      @jasnaanudilu1306 10 місяців тому +1

      Enikkum edupolethanneya 1.shafi
      2.ganesh
      3.suresh gopi

    • @Alchemy12
      @Alchemy12 10 місяців тому

      ​@@jasnaanudilu1306eniku nere thirichu,
      1. SG
      2. Ganesh
      3. Shafi

    • @sobhanababu5297
      @sobhanababu5297 10 місяців тому +1

      Enikum ...shaffi.. Suresh Gopi...Sabu sir..Kamal pasha sir.Angane kurepere Enikum eshtavum Aaradanayumanu...Rahul mankoottam❤❤krishnakumar❤❤❤

    • @radhikamr2075
      @radhikamr2075 10 місяців тому +2

      എനിക്ക് ഷാഫി പറമ്പിൽ മാത്രം.

  • @MohammedHaneefaA
    @MohammedHaneefaA 10 місяців тому +1782

    ആയിരം പത്മജമാർക്ക് പകരം ഇതുപോലെ ഒരു ഷാഫി മതി.

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +31

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @Tony_Montana659
      @Tony_Montana659 10 місяців тому +2

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @leluallu4845
      @leluallu4845 10 місяців тому +2

      ​@@GreenConstructionGreenനിൻറെ കുരു 💥 എന്ന് പറയു സൂർത്തേ 😢

    • @rosammavarghese7357
      @rosammavarghese7357 10 місяців тому

      Yes

    • @arshalshabeeb007
      @arshalshabeeb007 10 місяців тому

      Me 1 k like ചെയ്യാൻ പോകുന്നു😊

  • @rajangeorge4888
    @rajangeorge4888 10 місяців тому +134

    ജനങ്ങളുടെ ഹൃദയത്തിൽ കയറുക എന്ന് പറയുന്നത് അത്ര എളുപ്പം അല്ല. 100% ജനങ്ങളെ സ്നേഹിച്ചതു കൊണ്ടാണ് ഇദ്ദേഹത്തെ ജനങ്ങൾ നെഞ്ചിലേറ്റിയത്

  • @AliAbbas-c8g
    @AliAbbas-c8g 10 місяців тому +74

    വളരെ സന്ദോഷം തോന്നി കണ്ടപ്പോൾ..
    ജനങ്ങളുടെ ഓരോ കണ്ണീർ തുള്ളികളും, വിതുമ്പുന്ന ചുണ്ടുകളും, വിളിച്ചു പറയുന്നു നിയാണ് ജന നായകൻ എന്ന് 👍

  • @mallupagan
    @mallupagan 10 місяців тому +689

    ഞാന്‍ ബിജെപി അനുഭാവി ആണ് പക്ഷെ ഷാഫിക്ക ഇഷ്ടം...❤ ഇങ്ങേരോട് പ്രത്യേക ഇഷ്ടം ആണ്....വടകരക്കാര്‍ നിങ്ങളെ ജയിപിക്കും ഇക്ക 🙏❤️

    • @pradeepkodiyil4104
      @pradeepkodiyil4104 10 місяців тому +3

      ❤❤❤❤❤

    • @shihabdubai5742
      @shihabdubai5742 10 місяців тому +55

      താങ്കളെ പോലെയുള്ള മനുഷ്യ സ്നേഹികൾക്ക് പറ്റിയ പാർട്ടിയല്ല സഹോദരാ ബിജെപി ,മാറി ചിന്തിക്കൂ 👍😊

    • @Endles.bliss.21
      @Endles.bliss.21 10 місяців тому

      ഷാഫി മുസ്ലീം ആണ്

    • @asifpk5333
      @asifpk5333 10 місяців тому

      ​😊j😊😊k😊😊to 😊k

    • @AkhilKrishnanPr
      @AkhilKrishnanPr 10 місяців тому +11

      @@shihabdubai5742 SDPI ആയിരിക്കും മനുഷ്യ സ്നേഹികൾക്ക് പറ്റിയ പാർട്ടി

  • @misajkoliyot3038
    @misajkoliyot3038 10 місяців тому +591

    കേരളത്തിൽ ഇനിയൊരു ഉമ്മൻചാണ്ടി ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ ഇത് കണ്ടപ്പോൾ കേരളത്തിൽ ഇതാ ജനനായകൻ വീണ്ടും❤

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +18

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @rafeequerafee8493
      @rafeequerafee8493 10 місяців тому +5

      Satyam

    • @whitewolf12632
      @whitewolf12632 10 місяців тому +28

      ഉമ്മൻ ചാണ്ടിയുടെ മനസപുത്രൻ ആണ് ഷാഫി

    • @Ammuwayanad-u2e
      @Ammuwayanad-u2e 10 місяців тому +7

      Correct 💯💯👍👍❤️❤️

    • @aravindanvb174
      @aravindanvb174 10 місяців тому +20

      ഞാൻ ഒരു കോൺഗ്രസ്സ കാരനാണഉമ്മൻ ചാണ്ടി സാറിനെ പോലെ എളിമ സ്നേഹം ആർജവം കൈമുതലാക്കിയ ഈ ചെറുപ്പക്കാരൻ വടക്കര കാർക്കു ഒരു മുതൽകൂട്ടായി വരും

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 10 місяців тому +342

    ഇതു കൊണ്ടാണ് ഈ ശ്രീധരൻ സാറിന് അവിടെ തോൽ ക്കേണ്ടു വന്നത് ഹിന്ദു ഭുരിപക്ഷമുള്ള പ്രദേശം ആയിട്ടും ഷാഫി ജയിച്ചത് ഇത്തരത്തിലുള്ള നേതാക്കൾ വേണം❤❤❤

    • @AmnuuAmmy
      @AmnuuAmmy 10 місяців тому

      ഷാഫി കഷ്ടിച്ച് ജയിച്ചത് സഖാക്കന്മാരുടെ കടാക്ഷം കൊണ്ടുമാത്രം

    • @jomitk.j8016
      @jomitk.j8016 10 місяців тому +2

      Correct

    • @oksbanzkqrt
      @oksbanzkqrt 10 місяців тому +12

      ഇനി അവിടെ വരാൻ പോകുന്നത് രാഹുൽ മൺകൂട്ടം ആയിരിക്കും🤝💯 .. അതും പൊളിക്കും 🙃💙

    • @hussainhyder3743
      @hussainhyder3743 9 місяців тому

      നമ്മൾ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാണിയുമൊക്കെ ആണെങ്കിലും നമ്മൾ മലയാളികൾ ഇന്ത്യയിലെ മറ്റു ദേശക്കാർക്കൊക്കെ മാതൃകയായിരുന്നു.
      വർഗീയതയും വംശീയതയുമൊക്കെ നമ്മളിൽ അടിച്ചേൽപിച്ച് അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് അധികാരവും സമ്പത്തും തലമുറകൾക്ക് അടിച്ചു പൊളിച്ച് അർമാദിച്ചു ചീവിക്കാനുള്ള സൗകര്യവും നേടാൻ വേണ്ടി നമ്മളെ കുരങ്ങുകളിപ്പിക്കുന്ന നേതാക്കളെ തിരിച്ചറിഞ്ഞാൽ നമുക്കിനിയും സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയും, തീർച്ച... ഈ മണ്ണ് അതിനു വളക്കൂറുള്ളതാണ്...

  • @jino401
    @jino401 10 місяців тому +37

    നാട്ടുകാരുടെ ഈ സ്നേഹത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം അദ്ദേഹം aa ജനങ്ങൾക്ക് എത്ര പ്രിയപെട്ട നേതാവ് ആണ് എന്ന്

  • @cianjoyzion8143
    @cianjoyzion8143 10 місяців тому +26

    ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !

  • @vertex1974
    @vertex1974 10 місяців тому +103

    അറിയാതെ കണ്ണു നിറയുന്നു.. നമ്മുടെ നാട് എത്ര നല്ല നാട്... വർഗ്ഗീയതക്ക് ഒരു സ്ഥാനവുമില്ല

  • @abhinandsthampi8900
    @abhinandsthampi8900 10 місяців тому +1439

    രാഷ്ട്രീയ ഭേദമന്യേ ഞാൻ ഇഷ്ടപ്പെടുന്ന കോൺഗ്രസിലെ നേതാക്കളാണ് ഷാഫി പറമ്പിൽ മാത്യു കുഴൽനാടൻ രാഹുൽ മാങ്കൂട്ടം

    • @SabareeshVb-j9b
      @SabareeshVb-j9b 10 місяців тому +25

      പക്ഷെ മാങ്കൂട്ടം പത്മജയെ പറ്റി പറഞ്ഞത് കുറച്ചു അതിരുവിട്ടുപോയി 😢😢😢

    • @Alchemy12
      @Alchemy12 10 місяців тому +2

      Its not about the candidate. Its about the Party! 😂😂 We all know the current situation on Congress.
      Congress Situation:
      1. Elavarum Party Marunnu, Party de ullil thane thammil adi. 🥷
      2. Muslims league inte demands 😂
      3. Developments enn parayunna sadhanam ila in this party. Same as Communist. Pine enthinu aanu oru party.
      4. Always corruption, but less compared to Communist.
      On the other hand,
      Communist:
      1. Kuttu, Kolbhathakam, Gundayisam
      2. SFI Gundakal de vaka akramanam and tammil thallal.
      3. Selling kerala girls to other states
      4. Worst development ever
      5. Corruption at its peak.
      6. Kerala is in Debt and reason is because of Central enn polum 😂😂
      And the list keeps going on...
      Communist and Congress should never come in Kerala anymore.

    • @Alchemy12
      @Alchemy12 10 місяців тому

      ​​@@SabareeshVb-j9bculture less candidates 😂

    • @meeratp871
      @meeratp871 10 місяців тому +4

      Iam also in same boat.

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +14

      ഞാനും... ഇഷ്ട്ടപ്പെടുന്നു ❤

  • @peringolamrashid-nh7ou
    @peringolamrashid-nh7ou 10 місяців тому +36

    ഈ യാത്രയയപ്പ് കണ്ടിട്ട് ഞാന്‍ ശരിക്കും കരഞ്ഞു പോയി. ഒരു നല്ല നേതാവ് നല്ല ജനസേവകനായിരിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ശാഫിക്ക. ജനസേവനം ജനങ്ങള്‍ക്കുള്ളതാവട്ടെ

  • @santhakumarik976
    @santhakumarik976 10 місяців тому +174

    ഷാഫി പറമ്പിൽ നിങ്ങൾ വിജയി ഭവ ഈശ്വര അനുഗ്രഹം കൊണ്ട് തിരഞ്ഞടുപ്പിൽ വൻമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കട്ടെ👍

  • @ChaseInternational-i6f
    @ChaseInternational-i6f 10 місяців тому +373

    ഞാൻ ഇടതുപക്ഷ അനുഭാവി ആണ് . ഏറ്റവും മതേതരത്വം ഫീൽ ചെയ്തതും ഇഷ്ടം തോന്നിയതും ഷാഫിയുടെ പ്രവർത്തനത്തിൽ : .❤❤❤

  • @riyasahammed1860
    @riyasahammed1860 10 місяців тому +2395

    പിണറായിക്ക് വല്ലപ്പോഴുമെങ്കിലും ഷാഫി ഒക്കെ എങ്ങനെയാണ് ജനങ്ങളോട് പെരുമാറുന്നത് എന്ന് കണ്ടു പഠിക്കേണ്ടതാണ്

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +85

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @adl131
      @adl131 10 місяців тому +11

      പിണറായി വിജയൻ നിയമസഭയിൽ എത്തിയത് ഷാഫിയെക്കാളും വൻ ഭൂരിപക്ഷത്തിനാണ്.

    • @jamal6089
      @jamal6089 10 місяців тому

      പാർട്ടി ഗ്രാമത്തിൽ ആരെ കൊണ്ടും പറ്റും ​@@adl131

    • @sarathks1986
      @sarathks1986 10 місяців тому +46

      ​@@adl131ipozho😂😂 ജനങ്ങൾ കല്ലെറിയും😅

    • @amaljoseph244
      @amaljoseph244 10 місяців тому

      അതിനേക്കാളും ഭൂരിപക്ഷത്തിലായിരിക്കും മോഡി ജയിച്ചത് എന്ന് വെച്ച മോഡിയാണോ main... അങ്ങനെ എന്തേലും ചിന്തയുണ്ടോ ​@@adl131

  • @dream_traveller777
    @dream_traveller777 10 місяців тому +360

    വടകരയിലെ നല്ലവരായ വോട്ടർ മാരെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് മുത്ത് പോലെയുള്ള ജനകീയ സ്ഥാനാര്ഥിയെയാണ്...വൻഭൂരിപക്ഷത്തിൽ ഷാഫിയെ വിജയിപ്പിക്കണേ...❤

    • @safanaafsal7644
      @safanaafsal7644 10 місяців тому +16

      എന്റെ വോട്ട് shafikk

    • @Tony_Montana659
      @Tony_Montana659 10 місяців тому +1

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @jazzjazzik6808
      @jazzjazzik6808 10 місяців тому

      കോലീബി സഖ്യം,
      വെറും 3840 വോട്ടിനു പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചത് , അവിടെ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയുമാണ് , ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചാൽ നിയമസഭയിലേക്ക് പാലക്കാട് റീ ഇലക്ഷന് നടക്കും സ്വാഭാവികമായും ബിജെപി ജയിക്കും പാലക്കാട്, ഷാഫി പറമ്പിൽ എന്ന വ്യക്തി ആയതുകൊണ്ട് മാത്രം ജയിച്ചതാണ് പാലക്കാട് , അങ്ങിനെ പാലക്കാട് ബിജെപിക്ക് സീറ്റ് കിട്ടണമെങ്കിൽ വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ ജയിപ്പിക്കും,
      ഇനി kc വേണുഗോപാലിലേക്കു വരാം
      ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷത്തിനു 2-3 സീറ്റുകൾ മാത്രം മതി, ഇനി അടുത്തത് രാജ്യസഭയിൽ ഇലക്ഷന് നടകാനുള്ളത് രാജസ്ഥാനിൽ നിന്നാണ് അവിടെ ബിജെപി സ്ഥാനാർത്ഥിയാണ് ജയിക്കുക , kc വേണുഗോപാൽ ലോകസഭാ ഇലെക്ഷനിൽ ജയിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ എണ്ണം കുറയും , അപ്പോ kc വേണുഗോപാലിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തവും ബിജെപിക്കാണ്

    • @husainabdulla8390
      @husainabdulla8390 10 місяців тому +3

      Shafikka ❤❤❤jayichippikkum urapp

    • @gireesh3gkv338
      @gireesh3gkv338 10 місяців тому +1

      വന ഭൂരി പക്ഷം😂

  • @ahammedellath7483
    @ahammedellath7483 10 місяців тому +55

    ഇതാണ് സ് നേഹം. ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആവണം എന്ന് കാണിക്കുന്ന കാഴ്ച. സഹോദര വിജയാശംസകൾ 👍👍👍

  • @cnalak5272
    @cnalak5272 10 місяців тому +40

    ഇത്രയും ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്രയും വലിയ ഒരു ജനതയുടെ മനസ്സ് വിങ്ങിപ്പെട്ടുമാർ പ്രവർത്തിക്കുവാൻ കഴിഞ്ഞത്, എന്നത് ഒരോ രാഷ്ട്രീയക്കാരനും പഠിക്കേണ്ട പാഠമാണ്

  • @roshu5622
    @roshu5622 10 місяців тому +194

    ഒരു രാഷ്ട്രീയക്കാരൻ ജനഹൃദയങ്ങളിൽ ഇത്രയേറെ വേരുറച്ചങ്കിൽ ആ വ്യക്തിയുടെ ഏറ്റവും വലിയ നേട്ടം ആ ജനങ്ങളാണ്. ഷാഫി❤

  • @Triple-SRD3
    @Triple-SRD3 10 місяців тому +369

    ഒരു തൃശ്ശൂർക്കാരനായ ഞാൻ ഷാഫി സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു നല്ല യൂത്ത് കോൺഗ്രസ് രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചു തന്ന വ്യക്തിയാണ്. ഷാഫി സാറിന് വിജയിക്കുമെന്ന് അർഹത ഉണ്ട് 💙.

    • @jazzjazzik6808
      @jazzjazzik6808 10 місяців тому +5

      കോലീബി സഖ്യം,
      വെറും 3840 വോട്ടിനു പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചത് , അവിടെ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയുമാണ് , ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചാൽ നിയമസഭയിലേക്ക് പാലക്കാട് റീ ഇലക്ഷന് നടക്കും സ്വാഭാവികമായും ബിജെപി ജയിക്കും പാലക്കാട്, ഷാഫി പറമ്പിൽ എന്ന വ്യക്തി ആയതുകൊണ്ട് മാത്രം ജയിച്ചതാണ് പാലക്കാട് , അങ്ങിനെ പാലക്കാട് ബിജെപിക്ക് സീറ്റ് കിട്ടണമെങ്കിൽ വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ ജയിപ്പിക്കും,
      ഇനി kc വേണുഗോപാലിലേക്കു വരാം
      ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷത്തിനു 2-3 സീറ്റുകൾ മാത്രം മതി, ഇനി അടുത്തത് രാജ്യസഭയിൽ ഇലക്ഷന് നടകാനുള്ളത് രാജസ്ഥാനിൽ നിന്നാണ് അവിടെ ബിജെപി സ്ഥാനാർത്ഥിയാണ് ജയിക്കുക , kc വേണുഗോപാൽ ലോകസഭാ ഇലെക്ഷനിൽ ജയിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ എണ്ണം കുറയും , അപ്പോ kc വേണുഗോപാലിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തവും ബിജെപിക്കാണ്

    • @shakirshamzi9055
      @shakirshamzi9055 10 місяців тому

      ​@@jazzjazzik6808എല്ലായിടത്തും ഷെയർ ചെയ്യാൻ എകെജി ഭവനിൽ നിന്നും അയച്ച് തന്നതായിരിക്കും.. എന്തായാലും കഥ കേൾക്കാൻ നല്ല രസമുണ്ട്..😂

  • @abhinandsthampi8900
    @abhinandsthampi8900 10 місяців тому +839

    ഷാഫി ഇക്കയെ സ്നേഹിക്കുന്നവർ താങ്കൾ നിയമസഭയിൽ കാണാനാണ് ആഗ്രഹിക്കുന്നത്💯💯

    • @shajishiji3491
      @shajishiji3491 10 місяців тому +5

      പെട്ടെന്ന് തിരിച്ച് വരും

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +26

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @johneyjohnson1290
      @johneyjohnson1290 10 місяців тому

      No...never...

    • @johneyjohnson1290
      @johneyjohnson1290 10 місяців тому +1

      No....never...

    • @anandavallypr7727
      @anandavallypr7727 10 місяців тому +6

      Yes. He should be in the state politics

  • @adarsht6154
    @adarsht6154 10 місяців тому +52

    ഇതൊക്കെ ആണ് നേതാവ് ജനങ്ങളിൽ ഒരാളായി എന്നു കൂടെ ഉണ്ട് ഷാഫി ❤❤

  • @rojanantony8360
    @rojanantony8360 10 місяців тому +215

    വടകരയിൽ നല്ലവരായ ജനങ്ങളോട് ഞങ്ങളുടെ മുത്തിനെ ജയിപ്പിച്ചു വിടണേ 💙💚

    • @noufaltk1327
      @noufaltk1327 10 місяців тому

      Pattillla muthe aylale vendadhe kwralathil aane

    • @najidmuhammed7638
      @najidmuhammed7638 10 місяців тому +3

      ❤❤

    • @shamnasubair6533
      @shamnasubair6533 10 місяців тому +3

      Theerchayyaaaum

    • @NajiNeji-qu2zp
      @NajiNeji-qu2zp 8 місяців тому

      ഞങ്ങടെ സ്വന്തം നാട്ടിലേക്ക് സ്വാഗതം Shafika❤

    • @Ritu-l8r
      @Ritu-l8r 8 місяців тому

      Shafi jayich kayinju

  • @MusthafaAbhor
    @MusthafaAbhor 10 місяців тому +387

    പാലക്കാട്ടുകാരുടെ ഈ സ്നേഹം വടകരയിൽ ഉള്ള നല്ല ജനങ്ങൾ കാണാതിരിക്കില്ല നല്ല ഭൂരിപക്ഷത്തിന് അദ്ദേഹത്തെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

    • @Alchemy12
      @Alchemy12 10 місяців тому

      Don't worry he will fail 😂
      We all know Muslims will support Muslims! Why Muslims are supporting Congress, it's only because of Muslim league and Majority of the Muslims are in the party. This won't happen! True political researchers know what's going on in Kerala

    • @Alchemy12
      @Alchemy12 10 місяців тому +1

      Shafi vannal elavarkum free aayi murichu kodukum! 🙌🙌🙌

    • @AH-qk2ts
      @AH-qk2ts 10 місяців тому +4

      ഷാഫിയുടെ ഭൂരിപക്ഷം കൂട്ടൽ ഓരോ വടകരക്കാരന്റെയും ധർമ്മമാണ്

  • @rmsmedia4208
    @rmsmedia4208 10 місяців тому +92

    ഇത് വടകര ക്കാർക്ക് ഉള്ള അവസരമാണ്. ..പാഴാക്കിയാൽ നഷ്ടം മാത്രം.💯
    ഷാഫിക്ക is a Gem 💎❤

  • @mrbabziwasworld1260
    @mrbabziwasworld1260 10 місяців тому +18

    ഇത് അെല്ല ശരിക്കും ഒരു നേതാവ്. മാതൃക🔥 പാലക്കാട്ക്കാരുടെ ഹൃദയം ആണ് അവര് പറിച്ചു വടകരയ്ക്ക് കൊടുക്കുന്നത്.. 🫰🫰🫰🫰

  • @josekutty7930
    @josekutty7930 Місяць тому +9

    രാഹുലിന്റെ വിജയത്തിന് ശേഷം ഇത് കാണുന്നവർ അടി ലൈക്‌ 🥰😁

  • @hussanabdurahman.9741
    @hussanabdurahman.9741 10 місяців тому +230

    കരയിപ്പിക്കല്ലെ ...... കു ട്ടാ.... ജയിക്കും ......
    താങ്കൾ ഇത്രയും പ്രിയപ്പെട്ടവനോ...
    എനിക്ക് ....... പാർട്ടി ഇഷ്ടമല്ലായിരുന്നു ..
    പക്ഷേ എൻ്റെ വോട്ട് ശാഫിക്ക്:

  • @aseebafsal
    @aseebafsal 10 місяців тому +234

    ഇതൊരു വല്ലാത്ത യാത്ര അയപ്പായിപ്പോയി...,🥰🥰🥰
    ഉറപ്പിച്ചു പറയാം വടകരയിൽ ഷാഫി വിജയിച്ച് കഴിഞ്ഞു...👍

  • @noun9747
    @noun9747 10 місяців тому +203

    ഇങ്ങനെ ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റാൻ ആവണം. അതാണ് നേതാവ് 👍

  • @RameshN-l6k
    @RameshN-l6k 16 днів тому +2

    പാർട്ടി ഏതുമായിക്കൊള്ളട്ടെ ജനങ്ങൾക്കിടയിൽ ഷാഫി പറമ്പിലിന്റെ സ്ഥാനം സഹോദരനെ പോലെ

  • @jafareriyal2215
    @jafareriyal2215 10 місяців тому +18

    ഞാൻ ഒരു രാഷ്ട്രീയകാരനാണ് ഇത് പോലുള്ള ഒരു ഫീൽ ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല ഏത് മതത്തിൽ പെട്ടവനാണെങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്നവരാണ് കേരളത്തിലെ ജനത നല്ല പ്രസങ്കികൻ

  • @rehnaravi7194
    @rehnaravi7194 10 місяців тому +219

    കടക്കു പുറത്ത് എന്ന് ആട്ടിപായിച്ചാൽ കിട്ടില്ല ഈ സ്നേഹം...
    ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടാൻ അവരുടെ കൂടെ ഉണ്ടാകണം ഒരു സഹോദരനെ പോലെ... ഇതാണ് നേതാവ് ❤

    • @SalmaM-wu6tw
      @SalmaM-wu6tw 10 місяців тому +1

      😂😂😂

    • @iqbalpanniyankara4918
      @iqbalpanniyankara4918 10 місяців тому

      എന്നിട്ട് വീണ്ടും അധികാരത്തിൽ വന്നില്ലേ?

    • @harikrishnank1996
      @harikrishnank1996 10 місяців тому

      ​@@iqbalpanniyankara4918 അത് വോട്ട് ചെയ്ത് വിട്ടവരുടെ മാത്രം വിഡ്ഢിത്തം. Note: വോട്ട് ചെയ്തവരുടെ

  • @rosammavarghese7357
    @rosammavarghese7357 10 місяців тому +185

    ഷാഫി നല്ല നേതാവ് അല്ലിയോ അതുകൊണ്ട് എല്ലാ ജില്ലകളിലും പോയി എല്ലാവർക്കും സ്നേഹം കൊടുക്കട്ടെ ദൈവാനുഗ്രഹം എന്നും ഷാഫിക്ക് ഉണ്ടാഹട്ടെ

  • @anandss2446
    @anandss2446 10 місяців тому +126

    ഇതാണ് ഒരു യഥാർത്ഥ നേതാവിന് കിട്ടേണ്ട സ്നേഹം, നിങ്ങൾ ഇപ്പോഴേ വിജയിച്ചു

  • @mammoottymavara1750
    @mammoottymavara1750 10 місяців тому +207

    ഇത് യൂട്യൂബിൽ കാണുന്ന ഞങ്ങൾ വരെ കരയുന്നു
    ഇത് നിങ്ങള് വിജയിച്ചതിൻ്റെ തുല്യമാണ് ഇങ്ങനെ ജനങ്ങളുടെ സ്നേഹം കിട്ടാനും വേണം ഭാഗ്യം ദൈവം അനുഗ്രഹിക്കട്ട

  • @EzraManZz..
    @EzraManZz.. 10 місяців тому +12

    ഇതാണ് യഥാർത്ഥ ഹീറോ..ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന നേതാവിനെ അവർ കൈവിടില്ല. നെഞ്ചില് ഇരുത്തി സ്നേഹിക്കും.കപട നേതാക്കൾക്കു ഇതൊരു പാഠമകട്ടെ ...

  • @hello10089
    @hello10089 9 місяців тому +9

    ഷാഫിക്ക്. ആരോഗ്യവും ദിർഗ്ഗയുസും. നല്ല ശക്തിയും.. അല്ലാഹു ആ ഉഗ്രഹിച്ചു നൽകട്ടെ... 🤲🏻🤲🏻

  • @goodandbad7674
    @goodandbad7674 10 місяців тому +1359

    ഇത് കണ്ടിട്ട് കണ്ണുനിറഞ്ഞവർ😢 ഉണ്ടെങ്കിൽ അടി ഒരു ലൈക്

    • @NasraiNasrai-m5w
      @NasraiNasrai-m5w 9 місяців тому +5

      ഞാൻ

    • @PeacefulLakeHouse-lm4sz
      @PeacefulLakeHouse-lm4sz 9 місяців тому

      ❤​@@NasraiNasrai-m5w

    • @rahiyasaidalavi566
      @rahiyasaidalavi566 9 місяців тому +3

      സത്യം

    • @MayaMaya-gw9sn
      @MayaMaya-gw9sn 9 місяців тому +2

      ഞാൻ

    • @omanathomas7143
      @omanathomas7143 8 місяців тому +4

      ഞാനും. ഇതു കണ്ടിട്ടു കരയാത്തവർ ജനാധിപത്യത്തെ സ്നേഹിക്കാത്തവർ.

  • @sarathks1986
    @sarathks1986 10 місяців тому +147

    ജനങ്ങളെ സ്നേഹിച്ചും ,സേവിച്ചും വേണം ആദരവ് നേടാൻ...അലാതെ കൊല്ലും,കൊള്ളയും,ഉടയിപ്പുമയി ജനങ്ങളെ പറ്റിച്ച് നടക്കുന്ന സർകാർ ഇതൊക്കെ കാണണം....shaafi ❤❤❤

    • @Tony_Montana659
      @Tony_Montana659 10 місяців тому

      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @sarathks1986
      @sarathks1986 10 місяців тому +5

      @@Tony_Montana659 nee kidannu മോങ്ങിയിട്ടു വല്ല കാര്യവുമുണ്ടോ... അവിടുതെ ജനങ്ങളുടെ സനേഹം കണ്ടിലേ..നിൻ്റെയൊക്കെ പാർട്ടിയിലെ ആളുകളെ കാണുമ്പോൾ ജനങ്ങൾ ഓടുവല്ലെ 🥱🥱🥱

  • @sakkeerhussainkc2654
    @sakkeerhussainkc2654 10 місяців тому +368

    ഇതാണ് ജനങളുടെ നേതാവ്

    • @Alchemy12
      @Alchemy12 10 місяців тому +1

      എന്തെ ഒന് മുസ്ലിം ആയതുകൊണ്ട് ആണോ കാക?

    • @arakkalabu64
      @arakkalabu64 10 місяців тому +11

      ​@@Alchemy12കുറച്ചു ഉളുപ്പ് വേണം ട്ടോ

    • @malayalamkaraokesongs
      @malayalamkaraokesongs 10 місяців тому +6

      @@Alchemy12 muslim christian hindu nn onnm illa njngal palakkad kaarkk ennum guname indaayitt ullu moopere kond
      kure anthangal ind🤭

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +1

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @Alchemy12
      @Alchemy12 10 місяців тому

      ​@@malayalamkaraokesongsnjanum Palakad Karan aada! 😂😂 Enthe stalam Ottapalam annu!

  • @sajjadk413
    @sajjadk413 14 днів тому +2

    ഇങ്ങനെ ഹൃദയം കീഴടക്കിയ ആളുകള്‍ കുറച്ച് ഉണ്ടാവൂ,,,ഞാന്‍ ഒരു ഇടതുപക്ഷ അനുഭാവി ആണ് എന്നാലും ഈ സ്നേഹവും കരുതലും അദ്ദേഹം ചെയ്ത നന്മയുടെ പ്രതിഫലം ആയിരിക്കു,,

  • @sebastiangeorge6108
    @sebastiangeorge6108 10 місяців тому +30

    താങ്കളാണ് യഥാർത്ഥ ജനകീയൻ... വിജയാശംസകൾ.

  • @nidhafathima1589
    @nidhafathima1589 10 місяців тому +137

    ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന് കൊടുക്കുന്ന ഒരു സ്ഥലമാറ്റ യാത്രയയപ്പിന് ഞാൻ കണ്ട ഏറ്റവും വൈകാരികം മത ഭേതമന്യേ ഞാൻ പല പ്രാവശ്യം കണ്ടു കരഞ്ഞ് പോയി
    ജയിച്ചാലും തോറ്റാലും ജാതിഭേതമന്യേ രാഷ്ട്രീയ ഭേതമന്യേ കൊടുക്കുന്ന ഹൃദയത്തിൽ നിന്നുള്ള സ്നേഹം😢😢❤❤❤❤❤❤ജയ് ഷാഫി ജയ് ഇന്ത്യ
    ഇത് കണ്ട് വിഷമിക്കുന്നത് വർഗിയ സ്ര ഭ്രാന്തൻമാർ മാത്രം

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 10 місяців тому +1

      ഞാനും 🥲🥲

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 10 місяців тому

      Oomen chandy sir puthupally malsarikunilla enne arinjapol puthupallykar vittu povalle enne paranje emotional ayi veetinte muklil vare kerityude .eth kandapol pedenne atha ormma vannath .ath UA-cam eppoyum ude njan edak edak kannuna oru vedio ane ath..
      Shafika oc sir pinkami Anne..ente favorite Anne safi parambil ,Rahul mamkoodathil,mathew sir,abin varkey ..nalla educated strong youth leaders

  • @Byju924
    @Byju924 10 місяців тому +56

    ഇയാൾ ആ ജനങ്ങളെ എത്ര സേവിച്ചു, അവർ തിരിച്ചു എത്ര സ്നേഹം കൊടുക്കുന്നു, ഇക്കാലത്തു ഇത് ഒരു അത്ഭുതം തന്നെ 🌹🌹🌹

  • @abdurahmanparakkal1679
    @abdurahmanparakkal1679 10 місяців тому +112

    ഇത്രയും ഭംഗിയായി ഈ കാരൃം സംപ്രേഷണം ചെയ്ത മാതൃഭൂമിക്കും ഒരു ഗുഡ് സലൃട്ട്

    • @Tony_Montana659
      @Tony_Montana659 10 місяців тому

      Mathoorie is funded by Qatar Muslims....
      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

    • @magnetz9156
      @magnetz9156 10 місяців тому +1

      Antham kammis😂😂😂
      Biriyani bijayan masapadi bijayan avante shell company😂 ​@@Tony_Montana659

  • @seshinkhanseshu5883
    @seshinkhanseshu5883 10 місяців тому +9

    ഷാഫി നിങ്ങളുടെ മുത്ത് തന്നെ ആണ് അതിന് ഒരു മാറ്റവും ഇല്ല വടകരയുടെ മുത്തിന് വിജയ ആശംസകൾ നേരുന്നു അഭിവാദ്യങ്ങൾ ഷാഫി

  • @raheemkudukkan2106
    @raheemkudukkan2106 28 днів тому +2

    ഷാഫിയുടെ പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു🥰🇳🇪👍🏻

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 10 місяців тому +114

    ഞാനും കരഞ്ഞു.. ആ സ്നേഹം കണ്ടിട്ട് 🙏🙏

    • @jayalekshmis6392
      @jayalekshmis6392 10 місяців тому +2

      ഞാനും കരഞ്ഞു

    • @royjhon7258
      @royjhon7258 10 місяців тому +3

      അവരുടെ സ്നേഹം കണ്ടു സന്തോഷം കൊണ്ട് കണ്ണ് നീർ വന്നു

  • @salam143
    @salam143 10 місяців тому +79

    ഇതാണ് സ്നേഹം ഷാഫി വടകരയിൽ വിജയി ക്കട്ടെ
    ജനങ്ങളെ സ്നേഹിച്ചാൽ തിരിച്ചും ജനങ്ങൾ സ്നേഹിക്കും

  • @johnson.george168
    @johnson.george168 10 місяців тому +67

    സത്യം കണ്ടപ്പോൾ കരഞ്ഞു പോയി... 😢😢രാഷ്ട്രീയകാരിൽ ജനങ്ങളോട് സ്നേഹ വാൽസല്യങൾ ചൊരിയുന്നവർ ഉണ്ട് എന്നും രാഷ്ട്രീയ നേതാക്കൾക്കിടയിൽ നൻമ ഇപ്പോഴും അവശേഷിക്കുന്നു എന്നതും മനസിന് സൻതോഷം നൽകുന്നു...പോയി ജയിച്ചു വരു സാർ എല്ലാ വിജയാശംസകളും നേരുന്നു.. ഷൈലജ ടീച്ചറെ ഇവിടെ നിന്നും നാട് കടത്തണം എന്ന വിജയൻറെ സ്വപ്നം നടക്കാതെ ഇരിക്കണമെങിൽ താങ്കൾ തീർച്ചയായും ജയിക്കണം...

  • @sahapadi7017
    @sahapadi7017 10 місяців тому +13

    ഉമ്മൻ‌ചാണ്ടിയുടെ പുനർ ജന്മം. ഷാഫി പറമ്പിൽ 🌹🌹🌹🌹🌹

  • @ganeshbabu3784
    @ganeshbabu3784 10 місяців тому +387

    കേരളത്തിലെ നാളത്തെ ചീഫ്: മിനിസ്റ്റർ ആകാൻ ഉള്ള യോഗ്യത ഉള്ള നേതാവാണ്

    • @alexabraham7968
      @alexabraham7968 10 місяців тому +4

      അത്രയ്ക്കൊക്കെ വേണോ

    • @308adarshu5
      @308adarshu5 10 місяців тому

      @@alexabraham7968 venam

    • @saleemvijayawada9679
      @saleemvijayawada9679 10 місяців тому +3

      ​@@alexabraham7968 കാക്ക ആയ കാരണം 😢😢😢ആവും കാസ ക്കാർ ആയാൽ കൊള്ളാം അല്ലേ ഈപ്പച്ചാ 😢😢😢😢😢

    • @explorethewould1990
      @explorethewould1990 10 місяців тому

      ​@@saleemvijayawada9679നീ ഒക്കെ തിന്നുന്നതും തൂറുന്നതും വർഗീയതാ ആണോടാ

    • @damodarannair2482
      @damodarannair2482 10 місяців тому

      Potential und🙂

  • @asharafali-h1v
    @asharafali-h1v 10 місяців тому +643

    വടകരക്കാരേ. കണ്ടോ... ഇതാണ്നേതാവ്.. ഷാഫിയേനിങൾജയിപ്പിഛാൽ. ഏറ്റവുംനല്ലമനുഷൃസ്നേഹിയേയുംനല്ലനേതാവിനേയുംനിങൾക്. ലഭിക്കും. ഈഅവസരംപാഴാക്കരുത്

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +25

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @sunilkrishnan4327
      @sunilkrishnan4327 10 місяців тому +1

      😮😮

    • @shreya1809
      @shreya1809 10 місяців тому +11

      Urappayum...vazha murali anel vote cheyyillarnnu...shafi yk cheyyum❤

    • @abidkm8331
      @abidkm8331 10 місяців тому +3

      മഷി കൂപ്പി ചപ്പി.. ക്ലാസ്സ്‌മേറ്റ്സിലെ ജയസൂര്യ

    • @vijeshck5110
      @vijeshck5110 10 місяців тому +3

      Cheyyum❤

  • @c....08.....v80
    @c....08.....v80 10 місяців тому +64

    ഷാഫിക്ക കണ്ണ് നിറച്ചല്ലോ ഇങ്ങള് 😘😘😘😘... നിങ്ങളെ കിട്ടിയ പാലക്കാട്ടുകാർ എത്ര ഭാഗ്യവാന്മാർ...... ഇനി ആ സ്നേഹം അനുഭവിക്കാൻ പോകുന്നത് വടകരക്കാർ 😘😘😘

    • @noufaltk1327
      @noufaltk1327 10 місяців тому

      Ella ayale palakkadu thelanne venam...vadakarayil shafikka tholakkanam ywnne pararthikunnu

  • @jineeshjini5566
    @jineeshjini5566 10 місяців тому +25

    ഞാനൊരു ബിജെപിക്കാരൻ ആണെങ്കിലും ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 😭 അച്യുതാനന്ദൻ സുരേഷ് ഗോപി ഷാഫി പറമ്പിൽ ശൈലജ ടീച്ചർ ഇവരൊക്കെ സാധാരണക്കാരുടെ മനസ്സറിയുന്നവരാണ് അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മനസ്സിൽ എന്നും ഇവർ ഉണ്ടാവും. നല്ലവരെല്ലാം വിജയി ഭവ:💕

    • @safeersafeer5325
      @safeersafeer5325 9 місяців тому +3

      Nengalum nalloru hirdayattin udamayan ennu aa vakukalel und...🎉

    • @FFSVI
      @FFSVI 9 місяців тому +1

      Goviya😂 baaki ellam correct

    • @jineeshjini5566
      @jineeshjini5566 9 місяців тому +1

      @@FFSVI സുരേഷ് ഗോപി സഹായിച്ചതുപോലെ താൻ ഏതെങ്കിലും ഒരു എംപി സഹായിച്ചത് കാണിക്കൂ പൊട്ടാ

  • @omarkuttykkp
    @omarkuttykkp 10 місяців тому +12

    കണ്ടുനിന്നവർ കരഞ്ഞു
    വീഡിയോ കണ്ടവരും കരഞ്ഞു
    സ്നേഹം ഹൃദയാന്തരങ്ങളിൽ നിന്നാവുമ്പോഴാണ് കണ്ണ് നനയുന്നത്
    ശാഫി യും പാലക്കാടും തമ്മിലുള്ള ബന്ധം അവിസ്മരണീയം
    കേരളത്തിലും കേന്ദ്രത്തിലും ആവശ്യമായ നേതാവ് ശാഫി ❤❤❤

  • @princejoy7090
    @princejoy7090 10 місяців тому +117

    ഇത്രേം സ്‌നേഹം കിട്ടിയിട്ടുണ്ടേൽ അവർക്ക് അത്രേം പ്രിയമുള്ളവൻ

  • @VineethV-er2lp
    @VineethV-er2lp 10 місяців тому +34

    പാലക്കാടിന്റ സ്നേഹം മാത്രം പകർന്നു നൽകിയ നാട്ടുകാരോട് തിരിച്ചു കൊടുക്കുന്ന വൈകാരിക ബന്ധം അതാണ്‌ കോൺഗ്രസ്‌ പകർന്നു നൽകുന്നത്. ഒരുമയുടെ ആത്മ ബന്ധം വടകരയിലും തുടരട്ടെ വിജയം നിങ്ങൾക്ക് ഉണ്ടാവട്ടെ ❤❤ കൂടെയുണ്ട്

  • @aswin4690
    @aswin4690 10 місяців тому +85

    അക്ഷരം തെറ്റാതെ വിളിക്കാം.. ജനനായകൻ ❤

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 10 місяців тому +10

    ഇതാണ് രാഹുൽജി പറയുന്നത് സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നത് .അത് ഇപ്പോൾ ഷാഫി പാലക്കാട്ടുകാരുടെ സ്നേഹം കണ്ണുനീരും വാങ്ങുന്നു ജയ്കോൺഗ്രസ്

  • @sasipt1794
    @sasipt1794 10 місяців тому +12

    പാലക്കാട് കൊഴിഞ്ഞാമ്പാറ ശശിയാണ് ഷാഫിക്ക ന്യൂസ് കണ്ടപ്പോൾ കരഞ്ഞുപോയി ഷാഫിക

  • @subhashkamarambalam5954
    @subhashkamarambalam5954 10 місяців тому +208

    ജനങ്ങളെ കലവറയില്ലാതെ സ്നേഹിച്ചാൽ ജനങ്ങൾ തിരിച്ചു സ്നേഹിക്കും എന്നതിൻ്റെ തെളിവ്💙

  • @josephvarughese1754
    @josephvarughese1754 10 місяців тому +7

    ഇങ്ങനെ പ്രവർത്തിച്ചു കാണിച്ചാൽ എവിടെയും വിജയിക്കും. ഇതാണ് നേതാവ്.

  • @sinanmohammed9780
    @sinanmohammed9780 9 місяців тому +2

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി പാലക്കാട്ടുകാർക്ക് ഇത്രയും വലിയ പുള്ളി പെട്ടെന്ന് ആയിരുന്നോ എല്ലാവരും സങ്കടപ്പെടുന്നത് കാണാൻ പറ്റി ഷാഫിക്കാ നിങ്ങൾ ജയിക്കും വടകരയിൽ പാർലമെന്റിൽ നിങ്ങളെ ജയിക്കും പാർലമെന്റിൽ നിങ്ങളുടെ ശബ്ദം നിലനിർത്തണം ഇംഗ്ലീഷും ഇന്ത്യയും സംസാരിക്കാൻ അറിയാത്ത ടീച്ചറെ വിജയിപ്പിച്ചിട്ട് എന്ത് കാര്യം shafi ikk💙🇮🇳🇮🇳🇮🇳🇮🇳💚🇮🇳🇮🇳🇮🇳

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 10 місяців тому +101

    കോൺഗ്രസിലെ ചെറുപ്പക്കാർ ആയ മനുഷ്യ സ്നേഹികളായ കുറെ ചെറുപ്പക്കാരായ നേതാക്കൾ ആണ് കേരളത്തിന്റെ മനസ്സിൽ ഇപ്പോൾ, ഉമ്മൻചാണ്ടി സർ ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ വലിയൊരു സന്ദേശം നൽകിയിട്ടാണ് വിടവാങ്ങിയത് 🙏

  • @victory_of_dreams463
    @victory_of_dreams463 10 місяців тому +72

    ഇത്രയും ജനങ്ങൾ സ്നേഹിക്കുന്നെങ്കിൽ അദ്ദേഹം എത്രത്തോളം അവരുമായി ഇടപെടുന്നുണ്ടെന്ന് മനസിലാക്കിയാൽ മതി. എന്നും നന്മകൾ ഉണ്ടാവട്ടെ ❤

  • @sadikhkp1528
    @sadikhkp1528 10 місяців тому +25

    മനസിൽ congress ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വീഡിയോ കണ്ടിട്ട് പറയാതിരിക്കാൻ പറ്റില്ല, ഇങ്ങനെ ഉള്ള നേതാക്കളിൽ ആണ് എന്റെ നാടിന്റെ ഭാവി പ്രതീക്ഷ. ഏതൊക്കെ ആളുകൾ വന്നാലും പോയാലും ഇനിമുതൽ ഞാൻ congress എന്ന പാർട്ടിയുടെ കൂടെ ആയിരിക്കും 💙🤚💙

  • @moiduthundiyil1458
    @moiduthundiyil1458 9 місяців тому +3

    ഇത്രയും പ്രിയപ്പെട്ട നേതാവിനെ പാലക്കാട്‌ നിന്ന് വടകരയിലേക്ക് കിട്ടിയതിൽ ഞങ്ങൾ സന്തോഷവാന്മാരാണ് പാലക്കാട്ടുകാരുടെ സ്വന്തം ഷാഫിയെ യാത്രയാക്കുന്ന സഹോദരി സഹോദരന്മാരുടെ ചങ്ക് പറിക്കുന്നപോലെയുള്ള കാഴ്ച കാണുമ്പോൾ കണ്ണ് നനയുന്നൂ വടകരയിളുള്ള വോട്ടർമാർ നിങ്ങളുടെ ഷാഫിയെ വിജയിപ്പിച്ചെടുക്കും ഉറപ്പ് ജയ്ഹിന്ദ്

  • @shabbirmohammad8017
    @shabbirmohammad8017 10 місяців тому +6

    ജനങ്ങളുടെ സംരക്ഷണത്തിന് ആണ് നേതാവ് അല്ലാത് ദൈവങ്ങളുടെ സംരക്ഷണത്തിന് അല്ല ന്നു തെളിയിച്ച നേതാവ് ഷാഫിക്ക ❤️❤️

  • @lifeisbeautiful1985
    @lifeisbeautiful1985 10 місяців тому +62

    മനുഷ്യ മനസ്സിൽ സ്നേഹം കൊണ്ട് ഇടം പിടിക്കൽ ഇതാണ്.....
    എല്ലാ ചെമ്പ് കുട്ടന്മാർക്കും കണ്ടു പഠിക്കാം ഷാഫിയെ.....!
    എങ്ങനെയാവണം ഒരു ജനപ്രതിനിധി എന്ന് .. ❤️❤️❤️

  • @madhusudananmanghat8451
    @madhusudananmanghat8451 10 місяців тому +29

    പാലക്കാടിന്റെ ഹൃദയത്തുടിപ്പാണ് അറിയുന്ന ഷാഫിക്ക. മാതൃക്പരമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നല്ലൊരു നിയമസസമജി ക്ണെന്ന് തെളിയിച്ച വ്യക്തി 👍👍👍

  • @samiae7898
    @samiae7898 10 місяців тому +92

    മാഹി യുടെ മരുമകൻ വടകര യിലോട്ട് സ്വാഗതം..❤ ഉമ്മൻ ചാണ്ടി വളർത്തിയ നേതാവ്, കാരുണ്യം respect സ്നേഹം ഒരു ജന നേതാവിന് വേണ്ട ഗുണങ്ങൾ....

    • @Tony_Montana659
      @Tony_Montana659 10 місяців тому

      Over.
      Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

  • @Mujeeb735
    @Mujeeb735 10 місяців тому +9

    ഷാഫിയെ പോലെ ഒരാൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടോ. കണ്ടിട്ട് തന്നെ കണ്ണ് നനഞു 🙂

  • @Afth-t4s
    @Afth-t4s 6 місяців тому +2

    ഷാഫി അത് വേറെ ലെവൽ എന്തൊക്കെയോ ഒരു പൊരുത്തം നല്ലൊരു മനസ്സിന്റെ ഉടമ കാരണം നമ്മുടെ കേരളത്തിൽ ഒരുപാട് ആള് വന്നു പോയെങ്കിലും നമ്മുടെ കുഞ്ഞി മക്കൾക്ക് പോലും വലിയ ആവേശമാണ് ഇലക്ഷൻ റിപ്പോർട്ട് വരുമ്പോൾ കാണാൻ ആവശ്യത്തോടെ ടിവിയുടെ മുന്നിൽ മക്കളുടെ പ്രകടനം കാണുമ്പോൾ ഒരു ക്രിക്കറ്റിൽ ജയിച്ചത് പോലെ ആയിരുന്നു അതിമനോഹരമായ കാഴ്ചയായിരുന്നു ഈ ഒരു യാത്രയയപ്പ് വല്ലാത്തൊരു വിഷമം തോന്നുന്നു അത് നമ്മുടെ വടകരയിൽ നിന്നും സന്തോഷമായില്ലേ 😅😅😅

  • @Ni_t_r_o
    @Ni_t_r_o 10 місяців тому +52

    ഷാഫി....... ജയിക്കട്ടെ❤❤❤

  • @ajmalbadusha58
    @ajmalbadusha58 10 місяців тому +731

    വടകരയിൽ മത്സരിക്കുന്ന ldf സ്ഥാനാർത്ഥിയെ മട്ടന്നൂരിൽ ഉള്ള ജനങ്ങൾ ഇതുപോലെ യാത്ര അയച്ചിടുണ്ടോ ❓️❓️. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. Shafiika jayikum❤🫂💎💎

    • @GreenConstructionGreen
      @GreenConstructionGreen 10 місяців тому +34

      ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
      സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി

    • @lovemykeralam8722
      @lovemykeralam8722 10 місяців тому +16

      അവർക്കു അഭിനയിക്കാൻ അറിയില്ല ഇതൊക്കെ അഭിനയം 😄😄

    • @suryank2802
      @suryank2802 10 місяців тому +3

      Ayoo swantham thandayuda munnil polum abinayikkunna vargamalaa, thoo

    • @shakuntala.k1028
      @shakuntala.k1028 10 місяців тому +5

      Shafi njangalude nattukaran
      Adutha oru oommen chandy.ithanu nethavu.

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 10 місяців тому

      അവിടെ വെറും രാഷ്ട്രീയം മാത്രം

  • @nasaroodennasar6570
    @nasaroodennasar6570 10 місяців тому +41

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഷാഫിയെ 101 ശതമാനം സ്വീകരിക്കും ❤

  • @div643
    @div643 7 місяців тому +5

    INC പ്രസ്ഥാനത്തിന്റെ മുത്ത് ഞങ്ങടെ ഉമ്മൻ ചാണ്ടി sir ന്റെ പ്രിയ ശിഷ്യൻ അദ്ദേഹത്തിന്റെ കർമ്മ പഥം മാതൃകയാക്കിയ നേതാവ് ❤️🥰

  • @praveenkrishna3697
    @praveenkrishna3697 10 місяців тому +13

    ഇതുപോലെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കണം ജനപ്രധിനിധികൾ 😘❤️❤

  • @sinansinu7626
    @sinansinu7626 10 місяців тому +85

    എന്താണ് ഒരു മനുഷ്യന് ഇതിനേക്കാൾ വലിയ അംഗീകാരം❤❤❤

  • @asd-fu3lg
    @asd-fu3lg 10 місяців тому +32

    പാലക്കാടിന്റെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞുപോയി...❤

  • @Shabu-y3o
    @Shabu-y3o 10 місяців тому +51

    സാധാരണ രാഷ്ട്രീയക്കാരൻ പോകുമ്പോൾ ജനങ്ങൾ സന്തോഷിക്കറ ശല്യം പോയല്ലോന്ന് ഓർത്ത് അത്യമായ ഒരാളെ പോകല്ലേ എന്ന് പറഞ്ഞു നാട് കരയുന്നെ കാണുന്നെ
    ഷാഫിക്ക ഇങ്ങൾ മുത്താണ് 🥰🥰🥰🥰

    • @stellasimethy
      @stellasimethy 10 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @arabianarts630
    @arabianarts630 10 місяців тому +17

    രാഷ്ട്രീയക്കാരൊക്കെ കണ്ട് പഠിക്കണം ഇദ്ദേഹത്തെ - ഷാഫി❤❤