"ഇല്ലാത്ത ഒരു വീഡിയോയുടെ പുറത്താണ് KK shailaja എനിക്ക് ഉമ്മയില്ലേയെന്ന് ചോദിച്ചത്" :Shafi Parambil

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 603

  • @haseenavlogs7797
    @haseenavlogs7797 7 місяців тому +572

    ഉരുളക്കു ഉപ്പേരി എന്ന് പോലെ റിപ്പോർട്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഷാഫി കൊടുക്കുന്ന മറുപടി കേൾക്കാൻ തന്നെ എന്ത് രസമാണ് 💯👍

    • @sureshb2862
      @sureshb2862 7 місяців тому

      🎉😅😅🎉🎉🎉😅🎉😅🎉😅😅🎉😢
      🎉is🎉😅in 3:44 😅😅 3:45 3:45 the🎉😢😢😢😅🎉😅😅😅
      😢😢and8😊😢🎉🎉🎉😮😊😊😢😢😅Ifield😊is😢😢😢😅😢😅😅😢😅😢a😢😅😢😅😅😅😢😅😅🎉🎉🎉😅😅😮😢😢😅😢😊😮😮😮😅😅😅😢😅😢😅😅love😅 3:06 😢😅 3:07😢😢😢😢😢😢😢😮 😢😅🎉😅🎉🎉😅🎉🎉🎉😅😅😅😅 3:35 😢😅🎉 3:40

    • @sureshb2862
      @sureshb2862 7 місяців тому +2

      😊

    • @sureshb2862
      @sureshb2862 7 місяців тому

      4:34 4:35 4: 4:48

    • @noufaltc9743
      @noufaltc9743 7 місяців тому

      ​@@sureshb2862❤❤

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 7 місяців тому +4

      പിന്നല്ല🤩💥

  • @MuhsinaJafar-s6j
    @MuhsinaJafar-s6j 7 місяців тому +277

    ഞനൊരു സിപിഎം ആണ്, പക്ഷെ ഈ പ്രാവശ്യത്തെ വോട്ട് ഷാഫിക്കാണ്. യുവത്വങ്ങൾ കടന്ന് വരട്ടെ 🥰

    • @melvin8321
      @melvin8321 7 місяців тому

      ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു😊😊

    • @melvin8321
      @melvin8321 7 місяців тому

      ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു😊

    • @Shafeer-zn2gh
      @Shafeer-zn2gh 17 днів тому

  • @ajithkp2903
    @ajithkp2903 7 місяців тому +362

    അന്തം റിപ്പോർട്ടർ ഒരു ബഹുമാനവും അർഹിക്കുന്നില്ല

  • @binduunnikrishnan1466
    @binduunnikrishnan1466 7 місяців тому +635

    അവൾക്കുള്ള മറുപടി ഷാഫിയല്ല, ജനങ്ങൾ കൊടുക്കണം

    • @pramodmp6070
      @pramodmp6070 7 місяців тому +8

      യുഡിഫ് കാരുടെ വിത്തികെട്ട കമെന്റുകൾ കാണാത്തവരാണോ നിങ്ങൾ....
      ക്ലിപ്പുണ്ടെന്ന് പറഞ്ഞത് യുഡിഫ് കാരല്ലേ.....

    • @sherinemohamed3949
      @sherinemohamed3949 7 місяців тому

      നിങൾ ഈ പറഞ്ഞതും നുണ യാണ്.നുണ...പറഞ്ഞു അവസാനം വീഡിയോ ഇല്ലാതെ ആയി നുണയന്മാരെ ​@@pramodmp6070

    • @vishnu_namboothiri
      @vishnu_namboothiri 7 місяців тому +20

      ​@@pramodmp6070ശൈലജ തന്നെയാണ് പറഞ്ഞത്

    • @BavaNabhankozchappi-eo4po
      @BavaNabhankozchappi-eo4po 7 місяців тому

      ​@@pramodmp6070നീ കമ്മി തന്നെ കഷ്ട്ടം

    • @Kdramaandkpopworld
      @Kdramaandkpopworld 7 місяців тому +13

      Shlajayum അൻവറും മാപ്പർഹിക്കാത്ത വാക്കുകളാണ് പറയുന്നത്... ഷാഫിയുടെ മറുപടി ഉഗ്രം 👍

  • @rojanantony8360
    @rojanantony8360 7 місяців тому +285

    ഷാഫിക്കു നീതി കിട്ടണം എത്ര മാത്രമാണ് ഇദ്ദേഹത്തെ ഷൈലജ അപമാനിച്ചത് മാധ്യമങ്ങൾ അപമാനിച്ചത് അതിനൊക്കെ ഷൈലജ മാത്രം അല്ല മാധ്യമങ്ങളും മാപ്പ് പറയണം മകന്റെ പ്രായം ഉള്ള ഒരു ചെറുപ്പക്കാരനെ കുറിച്ച് ഇത്തരം വൃത്തികേട് പറയാൻ പാടില്ലായിരുന്നു പണ്ട് ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചും ഇങ്ങനെ തന്നെ ആണല്ലോ പറഞ്ഞത് ഷൈലജ ദയനീയമായി തോൽക്കും

  • @AbdulKadhar-em5vc
    @AbdulKadhar-em5vc 7 місяців тому +180

    രാവിലെ മോളു മൈക്കും പൊക്കിപിടിച്ചു ഇറങ്ങിയതാ പക്ഷെ ഒത്തില്ല ഒത്തില്ല

  • @SainudheenPm-du7rb
    @SainudheenPm-du7rb 7 місяців тому +138

    എത്ര ചിന്തിക്കേണ്ട മറുപടി ഇതാണ് ഷാഫിക്ക

    • @melvin8321
      @melvin8321 7 місяців тому

      ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു😊

    • @melvin8321
      @melvin8321 7 місяців тому

      ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു😊

  • @ZeenathVp-m7j
    @ZeenathVp-m7j 7 місяців тому +91

    ഷാഫിയുടെ ക്കൂടെ ഞങ്ങൾ എല്ലാം ഉണ്ട് ❤️❤️❤️

  • @ashrafthottappayi3873
    @ashrafthottappayi3873 7 місяців тому +292

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ചമ്മി 18 ന്റെ അവതാരക 😂

  • @saji2020
    @saji2020 7 місяців тому +372

    കമ്മി റിപ്പോർട്ടർ ആണ് ഉരുണ്ടും പേരണ്ടും ചോദിക്കുന്നു 😢😢😢

    • @samshupmable
      @samshupmable 7 місяців тому +20

      ചോദ്യം ചോദിച്ചവൾ പെട്ടു. ഉത്തരം മുട്ടിപ്പോയി 😂😂😂

    • @saraswathivimal3916
      @saraswathivimal3916 7 місяців тому +10

      അതെ

  • @stephenfrancis1312
    @stephenfrancis1312 7 місяців тому +58

    Excellent Reply Shafi sir

  • @mcnairtvmklindia
    @mcnairtvmklindia 7 місяців тому +143

    ഷൈലജ മാപ്പു പറയണം ... ദ്രോഹമാണ് ചെയ്തത് ....

  • @gincyrony953
    @gincyrony953 7 місяців тому +83

    പത്ര പ്രവർത്തകയോട് അത്രയും മര്യാദ കൊടുക്കേണ്ട ആവശ്യം ഇല്ല. ഉദ്ദേശം വേറെയാണ്.

  • @user-he5gg6qq5w
    @user-he5gg6qq5w 7 місяців тому +118

    എൻ്റെ മോനെ നിൻ്റെ യൊരു ക്ഷമ❤
    വായിൽ വിരലിട്ട് കടിപ്പിക്കാൻ നോക്കുന്നു...

  • @wayfarers1145
    @wayfarers1145 7 місяців тому +65

    ഉമ്മൻ‌ചാണ്ടിയുടെ കൈപിടിച്ചു നടന്ന ചെക്കനാണ് ഷാഫി.. 💙🔥
    ഉമ്മൻചാണ്ടിയെ പോയുള്ളു അങ്ങേര് ഇതുപോലത്തെ കുറച്ചു പിള്ളേരെ വളർത്തി വിട്ടിട്ടുണ്ട്🔥🔥🔥🔥

  • @thomaskovoor2751
    @thomaskovoor2751 7 місяців тому +145

    ഇല്ലാത്ത സ്വന്തം അശ്ലീല വീഡിയോ ഉണ്ടെന്ന് പ്രചരിപ്പിച്ച ടീച്ചറേ നിങ്ങൾ ഇത്രയും തരം താഴരുത് 😜

    • @dfender4670
      @dfender4670 7 місяців тому +7

      അയ്യേ ഇത് teachermark നാണക്കേട്

  • @samjadkk2091
    @samjadkk2091 7 місяців тому +174

    ഇവൾ ഒക്കെ akg സെന്ററിൽ റിപ്പോർട്ടർ ആയി നൽകുന്നതാണ് നല്ലത്

    • @NaseebaSalam-o3h
      @NaseebaSalam-o3h 7 місяців тому

      ലജ്ജയില്ല വിവരമില്ല

    • @NaseebaSalam-o3h
      @NaseebaSalam-o3h 7 місяців тому +7

      ഷാഫി ക്ഷമയുടെ നെല്ലിപ്പലക കണ്ട മനുഷ്യൻ ആയത് കൊണ്ടാണ് ഇവളുടെ ഒക്കെ ചോദ്യത്തിന് മറുപടി പറഞ്ഞത്. ക്കരണം ഷാഫിയുടെ ചോദ്യങ്ങൾക്ക്. അവൾക്ക് ഉത്തരമില്ല മാത്രമല്ല ഷാഫിയുടെ ഉത്തരങ്ങൾ കേൾക്കാത്ത ഭാവത്തിൽ അടുത്ത ചോദ്യവും. മനസ്സു ണ്ടെങ്കിൽ അവളൊന്നു കണ്ടുനോ kkatte അവളുടെ ചോദ്യം ഷാഫിയുടെ മറുപടിയും

    • @vibivibi8558
      @vibivibi8558 7 місяців тому +1

      Evale kammiyano anthina chilakkunnathe

  • @binduunnikrishnan1466
    @binduunnikrishnan1466 7 місяців тому +201

    ഷാഫി കൊടുക്കാവുന്ന നല്ല ഉത്തരം, അവൾക്ക് നാണമുണ്ടെങ്കിൽ ഇനി ചോദ്യം ചോദിക്കാൻ നിൽക്കില്ല

    • @samshupmable
      @samshupmable 7 місяців тому +3

      നാൻമില്ലാത്തവൾ

    • @roymonyelavilayil2056
      @roymonyelavilayil2056 7 місяців тому +1

      Nalla Charup karan ❤️

    • @vishnuviswanathan231
      @vishnuviswanathan231 4 місяці тому

      കമ്മിണിയ ആ കൊച്ച് 😛അത് കൊണ്ട

  • @lijolijo3118
    @lijolijo3118 7 місяців тому +81

    ഇവളുടെ ചോദ്യത്തിന് ഇത്ര ക്ഷമയോടെ മറുപടി നൽകുക ചെറിയ കാര്യമല്ല😑

  • @inckerala3192
    @inckerala3192 7 місяців тому +62

    ഷാഫിക്ക യുവത്വത്തിന്റെ പ്രതീക്ഷ.. 🙏🏻

  • @dinilelavally3279
    @dinilelavally3279 7 місяців тому +37

    മാധ്യമ പ്രവർത്തക ശശിയായി... ഷാഫി ഗ്രേറ്റ്... 🌹🌹🌹

  • @ultratecndt
    @ultratecndt 7 місяців тому +15

    ഈ തിരഞ്ഞെടുപ്പിൽ ഷാഫിക്ക് ഇത്രയും മൈലേജ് ഉണ്ടാക്കി കൊടുത്ത മറ്റൊരു വീഡിയോ ഇല്ല . നന്ദിയുണ്ട് ചേച്ചിക്കും ചാനലിനും. ഇനിയും വരണേ

  • @ashrafvk6148
    @ashrafvk6148 7 місяців тому +26

    എവിടുന്നാ ഈ കോപ്പിലെ ചോദ്യവുമായി ഈ റിപ്പോർട്ടർ വന്നത് ഓരോരോ കോപ്പിലെ ചോദ്യങ്ങൾ അതിന് വളരെ ലളിതമായ ന്യായത്തോട് കൂടിയുള്ള സ്‌നേഹത്തോട് കൂടിയുള്ള ഉത്തരങ്ങൾ ഷാഫിക്ക പൊളിയാ 👍👍👍👍🥰🥰🥰

  • @ajithkp2903
    @ajithkp2903 7 місяців тому +28

    ഷാഫിക്ക ❤

  • @ajithkp2903
    @ajithkp2903 7 місяців тому +46

    അന്തം റിപ്പോർട്ടർ🤣

  • @SolamanEA
    @SolamanEA 7 місяців тому +83

    ഷാഫിയെ പോലെ ആത്മാർത്ഥതയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഇമേജ് ഇല്ലാതാക്കാൻ കള്ളത്തരങ്ങൾ കൊണ്ടൊന്നും സാധ്യമല്ല

  • @babuchandran939
    @babuchandran939 7 місяців тому +7

    ശരിക്കും കിട്ടി മറുപടി, ഷാഫി 🔥🔥🔥😍

  • @sr.roshnisic4975
    @sr.roshnisic4975 7 місяців тому +27

    നാണമില്ലാത്ത മാധ്യമപ്രവർത്തകയ്ക്ക് മറുപടി കൊടുക്കേണ്ടതു ജനങ്ങളല്ലേ

  • @binduunnikrishnan1466
    @binduunnikrishnan1466 7 місяців тому +69

    ഷാഫിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ അടുത്ത ചോദ്യവുമായി പോകാൻ സമ്മതിക്കരുത്. കാണാതെ പഠിപ്പിച്ചു വിറ്റ ചോദ്യങ്ങൾ ഛർദ്ദിക്കുന്നു ആ കുട്ടി

  • @hilalp7670
    @hilalp7670 7 місяців тому +10

    ഷാഫിയെ കൂടുതൽ മനസ്സിലാക്കിക്കാൻ സഹായിച്ച ചാനൽ അവതരിക്കക്ക് നന്ദി ❤

  • @SureshKumar-jn8ew
    @SureshKumar-jn8ew 7 місяців тому +41

    ഷാഫിയുടെ സംയമനം ശ്ലാഘനീയം

  • @SHINUTS1978
    @SHINUTS1978 7 місяців тому +26

    shame shame റിപ്പോർട്ടർ

  • @radhakrishnanm5994
    @radhakrishnanm5994 7 місяців тому +35

    ഇങ്ങനെത്തെ റിപ്പോർട്ടമാ രെ അവഗണിക്കുക

  • @vishalayr1
    @vishalayr1 7 місяців тому +25

    നല്ല വിവരമുള്ള റിപ്പോർട്ടർ.. പ്ഫാ

  • @jojojames5053
    @jojojames5053 7 місяців тому +39

    ഷാഫിക്കൊപ്പം (ഞാൻ കോൺഗ്രസ്‌ കാരൻ അല്ല )

    • @nkveulluthaparbu7007
      @nkveulluthaparbu7007 7 місяців тому

      നല്ല മനസ്സിന് നന്ദി 🙏ഇനി കോൺഗ്രസ്‌ലേക്ക് വരൂ 🙏🙏

    • @melvin8321
      @melvin8321 7 місяців тому

      ​@@nkveulluthaparbu7007ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു

    • @melvin8321
      @melvin8321 7 місяців тому

      ​@@nkveulluthaparbu7007ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു😊

    • @melvin8321
      @melvin8321 7 місяців тому

      @@nkveulluthaparbu7007 എന്തിന് ബിജെപിയിൽ ചേരാണോ 🤣🤣

    • @abhijithk5615
      @abhijithk5615 5 місяців тому

      ​@@melvin8321antham kammi taali😂

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 7 місяців тому +5

    ഷാഫി ഒരു പ്രസ്ഥാനമാണ്, ഷാഫിയുടെ ഏത് ചാനലുകാരും ഇളിമ്പ്യരാവുന്ന ദയനീയ കാഴ്ച, താങ്കൾമാസ്സല്ലമരണ മാസ്റ്റണ് ഷാഫി❤❤

    • @melvin8321
      @melvin8321 7 місяців тому

      ഞമ്മന്റെ ആളാ അലിയോ 😌

  • @thomaskakkassery4994
    @thomaskakkassery4994 7 місяців тому +26

    ചോദ്യം കേട്ടിട്ട് റിപ്പോർട്ടർ കൈരളി ചാനലിൽ നിന്ന് അടിച്ചുപിരിഞ്ഞു വന്നവളാണോ ?കുത്തി തിരിപ്പുണ്ടാക്കാൻ.....

  • @rishadbinumargoalkeepingsh9144
    @rishadbinumargoalkeepingsh9144 7 місяців тому +8

    ഷാഫി പറമ്പിൽ 💚🔥

  • @azarucochin3264
    @azarucochin3264 7 місяців тому +47

    ശൈലജക്ക് വേണ്ടി മുറവിളി കൂട്ടിയ കേരളത്തിലെ മാധ്യമങ്ങൾ മാപ്പ് പറയൂ..
    ഷൈലജക്ക് വേണ്ടി നാവിട്ടടിച്ച ഹാഷിമിമാർ മാപ്പ് പറയുമോ..?
    ഇടതുപഷ 'നവ ഉദ്ധാരണ' നായകൻമ്മാർ മാപ്പ് പറയുമോ..??

    • @noufaltk1327
      @noufaltk1327 7 місяців тому

      Yendhine......moshamaya comentukal moori poo makkal atharakke

  • @moossan7983
    @moossan7983 7 місяців тому +17

    ഒരു ഇലക്ഷനിൽ മത്സരിക്കുമ്പോൾ ഇതുപോലുള്ള ഇല്ല കഥകൾ പറഞ്ഞ പരത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ കൊടുക്കണം അതിനുള്ള നഷ്ടപരിഹാരവും വാങ്ങണം

    • @leenaleaves
      @leenaleaves 7 місяців тому

      Illakkadhakal menenjedukkunnavarkkethire kadutha nanapadi edukkanam.Shafiyude samyamanam apaaram!!!!❤

  • @SahadAk-b4s
    @SahadAk-b4s 7 місяців тому +1

    Machaan poliyaan❤❤❤

  • @manikandana3763
    @manikandana3763 7 місяців тому +1

    Shafikkaa😍😍❤️❤️🔥🔥💪🏻💪🏻ithu palakkadinte mothal aanu❤️vittu pidikadi mole❤️😍

  • @Home_skills1033
    @Home_skills1033 7 місяців тому +41

    ചാനൽ റിപ്പോർട്ടർ ആകെ പെട്ടു ഇനി ഈ ചോദ്യവുമായി വരില്ല.

  • @shahidparakodan7741
    @shahidparakodan7741 7 місяців тому +6

    ലെ റിപ്പോർട്ടർ, വേണ്ടായിരുന്നു..😂

  • @Thakyu
    @Thakyu 7 місяців тому +24

    Shame on reporter

  • @chakkocp8486
    @chakkocp8486 7 місяців тому +27

    ഇപ്പോൾ പിണറായി പറഞ്ഞ ആ കടന്നാൽ കൂട്ടം സഖാക്കൾ ടീച്ചറുടെ നഗ്ന വീഡിയോ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും. ടീച്ചർ ഇപ്പോൾ അവരുടെ മുന്നിൽ നഗ്ന ആയി അഭിനയിക്കുക ആയിരിക്കും. കോടതിയിൽ ഒരു നഗ്ന വീഡിയോ ടീച്ചർ ഹാജരാക്കാൻ ഇങ്ങനൊരു വീഡിയോ ഉണ്ടാഞ്ചേണ്ടിയിരിക്കുന്നു

  • @sathyantk8996
    @sathyantk8996 7 місяців тому +29

    ഗോവിന്ദൻ ഉണ്ടെന്നു നുണ പറഞ്ഞ് നിൽക്കുന്നു കാരണം ഇവർ ആവർത്തിച്ച് പല തിരഞ്ഞെടുപ്പിലും പയറ്റി നിന്നിട്ടുണ്ട് സത്യം പറയുന്നവനെയല്ല ഒച്ച വെക്കുന്നവനെയാണ് നിലവാരമില്ലാത്തവർ പിൻ തുണക്കുക

  • @apple0755
    @apple0755 7 місяців тому +6

    ആളെ വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു...ചേച്ചി ഇനി വഴിക്ക് വരുമെന്ന് തോന്നുന്നില്ല 😄😄

  • @shanperumala2011
    @shanperumala2011 7 місяців тому +3

    ഷാഫിക്ക ഇങ്ങള് ജയിക്കും 🔥🔥

  • @gopakumarm8240
    @gopakumarm8240 7 місяців тому +3

    Number one reply to the Journalist.👌😊

  • @mariammaabraham6067
    @mariammaabraham6067 7 місяців тому +4

    Mr. Shafi Good answers. God bless you

  • @ratheeshiruvetty3392
    @ratheeshiruvetty3392 7 місяців тому +10

    ഞാൻ ബിജെപി ആണ് പക്ഷേ ഷാഫിക്ക ഞാൻ കണ്ടതിൽ വളരെ നല്ല നേതാവാണ്

    • @RasheedaKv-o7q
      @RasheedaKv-o7q 7 місяців тому

      B j p aayalenda sangiyavadirunnal madhi ente ayalvasikal muzuvan b j p yan njaghal endavashiyattinum jolik avareyan vilikunnad valare nalla aduppaman ❤❤❤❤

  • @vmthomasthomas6779
    @vmthomasthomas6779 7 місяців тому +6

    ബുമറാങ് എന്ന് ആ സ്ത്രീ പറഞ്ഞത് നന്നായി, അല്ലെങ്കിൽ കള്ളം പറയുകയാണെന്നു ജനം വിചാരിച്ചേനെ 😍

  • @acb876
    @acb876 7 місяців тому +4

    Calm and specific answers. shafi speak well

  • @AlmasWater-u7m
    @AlmasWater-u7m 7 місяців тому +4

    Vote for shafi ❤

  • @Jyothi-qm8jk
    @Jyothi-qm8jk 7 місяців тому +20

    Shame on reporter.

  • @Aishabeevi-n3t
    @Aishabeevi-n3t 7 місяців тому +2

    മുത്തേ കരളേ ഷാഫികുട്ടാ ❤️❤️❤️❤️ വോട്ടു കൂടുകയേ ഉള്ളു

  • @nadeembinsubair6403
    @nadeembinsubair6403 6 місяців тому

    Ithupole anoruthan pore. Pinne oru iratta, muratta chankhammarde aavishyam illaa. Shafikkaa 🙏🏼🤝🏼🔥🔥🔥 Palakkadinte, Vadakarade allá. Keralathinte ✊🏼💪🏼🔥

  • @shamilanh1905
    @shamilanh1905 7 місяців тому

    Nalla kshamayulla monaaa shafi 👍🏻👍🏻❤❤Allaahu vijayam nalkatte ❤❤🤲🏻🤲🏻🤲🏻🤲🏻

  • @antonylawerence8428
    @antonylawerence8428 22 дні тому +1

    ക്യാപ്സുൽ ചോദ്യങ്ങൾ 😂😂😂

  • @shibinm4535
    @shibinm4535 7 місяців тому +3

    തലച്ചോർ പണയം വെക്കാത്ത ഷാഫി ക്കയോടാണ് അടിമയുടെ ചോദ്യം❤️ഷാഫിക്ക❣️

  • @DevadasDevadas.A.P
    @DevadasDevadas.A.P 7 місяців тому +1

    Shafi❤😂🎉

  • @saraswathivimal3916
    @saraswathivimal3916 7 місяців тому +3

    Good Replay ❤❤

  • @LataMathews
    @LataMathews 7 місяців тому +3

    Wow, smart one. Shafi, humble and gentle.

  • @binunairgoa
    @binunairgoa 7 місяців тому +1

    Shafi Parambil❤❤🔥🔥🔥🔥

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv 7 місяців тому +6

    കമ്മിണിക്ക് ചോദ്യം ചോദിച്ചിട്ട് മതിയാകുന്നില്ല. ഉദ്ദേശിക്കുന്ന ഉത്തരം കിട്ടാത്തതിൽ കുരുപൊട്ടുന്നു 😭😭😭😭

  • @magicalaccounts5533
    @magicalaccounts5533 7 місяців тому +3

    Energetic young man
    Full support

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 7 місяців тому +32

    വൃത്തികെട്ട റിപ്പോർട്ടർ

  • @sobhanababu5297
    @sobhanababu5297 7 місяців тому +1

    Shaffi super hero...gud person..real humanity.. humble man.. silent replay great man

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 7 місяців тому +2

    what a matured Response

  • @srvvlogss
    @srvvlogss 7 місяців тому +3

    ഷാഫി നല്ല നേതാവാണ് 🎉🎉👍👍👍👍

  • @shobhanaag3935
    @shobhanaag3935 7 місяців тому +4

    ഇതിനോടൊക്കെ എന്തിനു സംസാരിക്കുന്നു നിലവാരമുള്ള ചോദ്യത്തിന് പറയു

  • @sandhyac7710
    @sandhyac7710 7 місяців тому +1

    ഷാഫി 👍🏻👍🏻

  • @ashharjamal2372
    @ashharjamal2372 7 місяців тому +23

    അന്തം റിപ്പോർട്ടർ

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 7 місяців тому +3

    Shafi parampil win god with you

  • @vaniimukesh1322
    @vaniimukesh1322 6 місяців тому

    മുത്താണ് 💚

  • @jhoneychiraparamban3876
    @jhoneychiraparamban3876 6 місяців тому

    നീ മുത്താണ് ❤

  • @manikunnath17
    @manikunnath17 7 місяців тому +6

    അവതാരക പ്ലിംഗ്‌

  • @JesiAnver
    @JesiAnver 7 місяців тому +1

    ഷാഫി സൂപ്പർ സംസാരം 👍👍👍🥰🥰🥰

  • @akbarshahk7993
    @akbarshahk7993 7 місяців тому +3

    ഈ ചോദ്യം ചോദിക്കുന്ന പെൺകുട്ടിക്ക് ഒരു വിവരവുമില്ലല്ലോ.. എന്ന ഒരു ചിന്ത ഷാഫിയുടെ ഉള്ളിലുണ്ട്. അത് സത്യസന്ധവുമാണ്. ഇനിയും എത്ര കാലം കഴിഞ്ഞാലാണ് ഈ കുട്ടി നമ്മളുടെ അത്ര അനുഭവങ്ങൾ സ്വായത്തമാക്കുക എന്ന ചിന്തയിലാണ് ആ ക്ഷമയോടുകൂടിയുള്ള മറുപടി

  • @minykunnel5117
    @minykunnel5117 7 місяців тому +5

    Unnecessary questions, Shafi don't answer her

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv 7 місяців тому +3

    കോവിഡിനെ ഒരു ഇഞ്ചിനു വിടരുത്, വരിഞ്ഞുമുറുക്കി അടപടലം പൊളിക്കണം 👍👍👍👍

  • @shameera1494
    @shameera1494 7 місяців тому +12

    .പാവം സിംഹത്തിനെ മടയിൽ ആണ് പെട്ടെന്ന് അറിഞ്ഞില്ല വീണ്ടും എന്നെ കൊല്ലു...കൊല്ലു.. എന്ന് പെണ്ണ് .. ആ പെണ്ണിൻറെ ധീരത അംഗീകരിച്ചു

    • @SudhaDevi-vn5px
      @SudhaDevi-vn5px 7 місяців тому

      Pullikari phonil noki anu question chodikune etho pradeshika chagav ayirikum question idune

  • @binunairgoa
    @binunairgoa 7 місяців тому

    Ee reporter antham kammi aanu..
    Avalku Shafi ithra bahumanam kodukenda kqryam illa..Shafi❤❤❤🔥🔥🔥 Good mass reply❤️

  • @yaseencutscuts5641
    @yaseencutscuts5641 7 місяців тому +2

    ഷാഫിക്കാനേ ബുദ്ധി മുട്ടിക്കുകയാണ് പാവം ഷാഫിക്ക തന്നെ ജയിക്കും ഉറപ്പാണ് അള്ളാഹ് എല്ലാം അറിയുന്നുണ്ടല്ലോ

  • @ramaChandran-zj3zh
    @ramaChandran-zj3zh 7 місяців тому +2

    Yes😊😊😊😊😊😊

  • @milanmanoharan2721
    @milanmanoharan2721 7 місяців тому +4

    സിനിമ കാണുന്നതിനേക്കാൾ നല്ല രസമുണ്ട് ഇപ്പൊൾ കോമഡി ഇലക്ഷൻ

  • @densikchopra1080
    @densikchopra1080 7 місяців тому +4

    This reporter pls join kairali news

  • @Imhere00798
    @Imhere00798 14 днів тому

    ഉമ്മൻ ചാണ്ടിക്ക് സർ ശേഷം ഞാൻ എൻ്റെ rolemodel ഉണ്ടേൽ അത് ഷാഫി പറമ്പിൽ ആണ് ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നു❤

  • @MarketingTech.
    @MarketingTech. 7 місяців тому +20

    പാവം റിപ്പോർട്ടർ ഇടക്കിടക്ക് മൊബൈലിൽ നോക്കുന്നുണ്ട് അടുത്ത ചോദ്യം വന്നോ അടുത്ത ചോദ്യം വന്നോ എന്ന്, ഏതോ ലോക്കൽ സെക്രട്ടറി വാട്സാപ്പിൽ ഷെയർ ചെയ്തു കൊടുക്കുന്നു അവർ ചോദിക്കുന്നു, ന്താല്ലേ

  • @sabuvarghes6300
    @sabuvarghes6300 7 місяців тому +9

    മൈരളിയുടെ റിപ്പോർട്ടർക്ക് ഇത്രയും ആവേശമില്ല😮 ഷാഫി കണക്കിനുകൊടുത്തു😅😅😅

  • @baredesigns1
    @baredesigns1 7 місяців тому +1

    So confident. Truth always win. That's why

  • @shareit3822
    @shareit3822 7 місяців тому +4

    ഇന്നലെവരെ എന്റെ വോട്ട് ടീച്ചർക്ക് എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഈ തരം താണ പ്രവർത്തി ചെയ്ത ടീച്ചർക്ക് ഇല്ല എന്റെ വോട്ട്

  • @silusulu5890
    @silusulu5890 7 місяців тому

    Shafikka 🔥🔥

  • @ansee6845
    @ansee6845 7 місяців тому +1

    Good shafikkaaa❤👍🏻

  • @achanummolum9862
    @achanummolum9862 7 місяців тому +3

    Good personality

  • @jinilpaul8675
    @jinilpaul8675 7 місяців тому +2

    Great man God bless you

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 7 місяців тому +1

    The reporter is crossing all the limits of decency. She should be avoided.

  • @shobhanaag3935
    @shobhanaag3935 7 місяців тому +6

    ഇനി കുറച്ചു കഞ്ഞി കുടിച്ചു വിശ്രമ മിക്കു റിപ്പോർട്ടറെ

  • @DannyPhilip-jc8pd
    @DannyPhilip-jc8pd 7 місяців тому

    നീ പൊളിക്കടാ മുത്തേ 😊😊😊