ഷാഫി പറമ്പിലിനെ കാണണമെന്ന് ചിരുതമ്മ, നേരിട്ട് വരാമെന്ന് സ്ഥാനാർത്ഥിയും! 104 കാരിയുടെ വോട്ട് വിശേഷം

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 941

  • @abdulnaseer1250
    @abdulnaseer1250 8 місяців тому +750

    നല്ല ഐശ്വര്യം ഉള്ള അമ്മ ഇനിയും ആരോഗ്യം ഉള്ള ആയുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ambdupappa
    @ambdupappa 8 місяців тому +950

    ഇത്തരം അമ്മമാരുടെ വിജയം ആയിരുന്നു പാലക്കാട് ഷാഫിക്ക ❤
    അത് ഇനി വടകരയിലും 🎉❤

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +536

    ഇതുപോലുള്ളവർ ഷാഫിയെ ജയിപ്പിക്കും തീർച്ച❤❤❤❤ അമ്മൂമ്മയ്ക്ക് ചക്കര ഉമ്മ❤

    • @rmb1869
      @rmb1869 8 місяців тому +14

      ജയിക്കും ബ്രോ ഷാഫി മാത്രം അല്ല ഇന്ത്യ മുന്നണി വരും

    • @taravelgide2542
      @taravelgide2542 8 місяців тому +4

      ❤❤❤❤❤❤❤jikkum

    • @anwarpalliyalil2193
      @anwarpalliyalil2193 8 місяців тому

      @@rmb1869 evm 😪😪

    • @rajan3338
      @rajan3338 5 місяців тому

      ❤❤❤❤❤❤

  • @chandramohanan7937
    @chandramohanan7937 8 місяців тому +329

    ഈ തലമുറകൾ കണ്ട മുത്തശ്ശിയുടെ വാക്കുകൾ മതി ഷാഫി പറമ്പിൽ ജയിക്കാൻ ജയ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് 💖💖💖💙💙💙💙❤️❤️❤️

    • @abduljaleelaluva3789
      @abduljaleelaluva3789 8 місяців тому +4

      ഷാഫിയെ പ്പോലെയുള്ളവരാണ് മതേതരത്വ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ
      ജയ് India
      Jai congress

  • @Sukanya-i8z
    @Sukanya-i8z 8 місяців тому +171

    ഞാൻ ചിന്തിച്ചത് ഈ അമ്മയെകുറിച്ചല്ല, ആ വീട്ടുകാരെ കുറിച്ചാണ്.... അവരുടെ സ്നേഹവും കരുതലും കൊണ്ടല്ലേ ഈ വയസ്സിലും ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത്❤️❤️❤️❤️ ❤❤❤❤

  • @thomaskovoor2751
    @thomaskovoor2751 8 місяців тому +1282

    104 വയസ്സിലും എന്തൊരു ഐശ്വര്യ മാണ് ആ മുഖത്ത് 🙏🙏🙏

    • @ShafiShafi-s1k
      @ShafiShafi-s1k 8 місяців тому +36

      🥰🥰❤❤*അമ്മച്ചിക്ക് ഇനിയും ആയുരാരോഗ്യ ത്തോടെ ഇനിയും ഒരു പാടുകാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ *❤️❤️

    • @muneertovalaracart9025
      @muneertovalaracart9025 8 місяців тому +10

      👍👍👍👍💯

    • @srvsrv8766
      @srvsrv8766 8 місяців тому +7

      മാഷാ അല്ലാഹ്

    • @Ansar-q3n
      @Ansar-q3n 8 місяців тому +5

      Satyam

    • @ramank8715
      @ramank8715 8 місяців тому +2

      Raman

  • @dasanb.k2010
    @dasanb.k2010 8 місяців тому +299

    104 വയസ്സ്, ആരോഗ്യത്തോടെ സുഖമായിരിക്കട്ടെ.

  • @ameerjahan1425
    @ameerjahan1425 8 місяців тому +109

    ഇവരുടെ കൂടെ ജീവിക്കുക എന്നതാണ് സ്വർഗം , കുടുംബക്കാരുടെ ഭാഗ്യം❤

  • @salmanmachingal3695
    @salmanmachingal3695 8 місяців тому +328

    സൗന്ദര്യത്തെ കുറിച്ച് പറഞ്ഞപ്പോ എന്താ നാണം മണവാട്ടിക്ക്. 🥰

  • @BaydoonCafeteria
    @BaydoonCafeteria 8 місяців тому +245

    ഷാഫി 🔥🔥🔥

  • @Home_skills1033
    @Home_skills1033 8 місяців тому +590

    കഴിഞ്ഞ നിയമസഭ ഇലക്ഷന് ഷാഫിക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിന് ഒരമ്മ കരഞ്ഞു

    • @firozfiroz4874
      @firozfiroz4874 8 місяців тому +13

      ഷാഫിയെ കാണുന്ന അമ്മ പറഞ്ഞിട്ടില്ല കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ കാണണം എന്നാണ് പറഞ്ഞത്.
      മനസ്സിൽ ജനാധിപത്യം മരിച്ചിട്ടില്ലാത്ത മനുഷ്യരെ കളിയാക്കാൻ പാടില്ല

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 8 місяців тому +8

      ഇതാണ് യഥാർത്ഥ കോൺഗ്രസ് ✨

    • @Home_skills1033
      @Home_skills1033 8 місяців тому

      ​@@firozfiroz4874കോൺഗ്രസ്‌ സ്ഥാനാർഥി ഷാഫിയല്ലേ

    • @binugopi2764
      @binugopi2764 8 місяців тому +1

      കരഞ്ഞോ...😂 ഭയങ്കരം തന്നെ😮

    • @Home_skills1033
      @Home_skills1033 8 місяців тому +2

      @@firozfiroz4874 ഷാഫിയല്ലേ വടകരയിൽ കോൺഗ്രസ്‌ സ്ഥാനാർഥി

  • @muhammednaseer8154
    @muhammednaseer8154 8 місяців тому +274

    അമ്മയുടെ ചിരി എന്തൊരു ഭംഗിയാ 🎉🙏നല്ല മുഖശ്രീ യുള്ള അമ്മ

  • @shanavasmt4553
    @shanavasmt4553 8 місяців тому +187

    അമ്മച്ചിക്ക് നേരിട്ട് കാണാമെന്നു വാക്ക് കൊടുത്ത ഷാഫി..... നിങ്ങൾ വേറെ ലെവൽ ആണ് വിജയാശംസകൾ

  • @aneewilson9715
    @aneewilson9715 8 місяців тому +156

    നല്ല സുന്ദരി നല്ല ചന്ദനനിറം െഎശ്വരമുളള മുഖം നാണം കലര്‍ന്ന ചിരി ❤❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 місяців тому +35

    ഇങ്ങനെയുള്ള അമ്മയെ കാണിച്ചതിന് ഒരു ലൈക്‌

  • @sarammathomas1946
    @sarammathomas1946 8 місяців тому +157

    അമ്മ ഇനിയും ആയുസ്സോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nafsalc5181
    @nafsalc5181 8 місяців тому +91

    സൗദി അറേബ്യയിൽ ഒരു ചെറിയ കടയിൽ ഇവരുടെ ആട്ടും തുപ്പും കേട്ടു ജോലി ചെയ്യുന്നു അതിന്റെ ഇടയിൽ എന്നും രാവിലെ നാട്ടിൽ നിന്നും കൂടുതൽ മനസ്സിന് കേൾക്കാൻ ഇഷ്ട്ടം ഇല്ലാത്ത വാർത്തകൾ ആണ് കൂടുതൽ ഉണ്ടാവൽ എന്നാൽ നിഷ്കളങ്കമായ ഈ അമ്മയെ പോലുള്ള നല്ലവരായ ഹൈന്ദവ സഹോദരന്മാർ അവരെ എന്നും മിസ് ചെയ്യുന്നു ആ അമ്മക്ക് ദൈവം ആരോഗ്യം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤

  • @FaisalFaizy-j7v
    @FaisalFaizy-j7v 8 місяців тому +107

    ആ മുഖത്തെ ഐശ്വര്യം ❤❤❤❤❤അമ്മയ്ക്ക് ആയുരാരോഗ്യം ഉണ്ടാവട്ടെ 🤲

  • @Riyaskmoideen2524
    @Riyaskmoideen2524 8 місяців тому +95

    എന്നിൽ നിന്നും മരണപ്പെട്ടുപോയ വല്ല്യുമ്മമാരെ ഓർത്തു കരഞ്ഞു പോയി. ഇന്നും എന്നും ഓർക്കാറും പ്രാർഥിക്കാരുമുണ്ട്. എങ്കിലും ഇത് കണ്ടപ്പോ വല്ലാതെ ഓർത്തു പോയി. അവരൊക്കെ ഉള്ള കാലം അതായിരുന്നു സുവർണ്ണ കാലഘട്ടം. എന്തൊരു ഭംഗിയാണ് ഈ അമ്മയെ കാണാൻ. ദൈവം ഇനിയും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ എന്നും ആക് മുഖത്ത് ചിരി നിലനിർത്താൻ മക്കളും കൊച്ചുമക്കളും പ്രത്യേകം ശ്രദ്ധിക്കണം.

    • @raheenamuhammad3293
      @raheenamuhammad3293 7 місяців тому +1

      ഇതാണ് ഞാനും ഓർത്തു പോയത് 😥😥😥😥എന്റെ വല്ലിമ്മ 😥😥😥ഏറ്റവും പ്രിയപ്പെട്ട

  • @jurais2769
    @jurais2769 8 місяців тому +32

    ഈ വാർത്ത കാണാൻ തന്നെ മനോഹരം ❤. ഉള്ളിൽ സന്തോഷം വരുന്നു

  • @jazajafar1497
    @jazajafar1497 8 місяців тому +46

    ആ അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും ആയുസ്സും കൊടുക്കട്ടെ അള്ളാഹു

  • @sheela_saji_
    @sheela_saji_ 8 місяців тому +120

    അമ്മച്ചി.... ഇപ്പോൾ എത്ര സുന്ദരി ആണ്....ആയ കാലത്ത് എന്തുംമാത്രം സൗന്ദര്യം ഉണ്ടായിരുന്നു കാണും!!!
    കോൺഗ്രസ് ആയി അമ്മച്ചി കുറെ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ.....❤❤❤😂

    • @mujeebpm4717
      @mujeebpm4717 8 місяців тому +4

      ജയ് ഇന്ത്യ

    • @Aysha_s_Home
      @Aysha_s_Home 8 місяців тому +3

      ആമീൻ❤🎉

  • @suhaibmavoor3341
    @suhaibmavoor3341 8 місяців тому +62

    അതാണ് ഷാഫിക്ക 👍

  • @samshupmable
    @samshupmable 8 місяців тому +120

    അമ്മക്ക് വിവരം ഉണ്ട്. ഈ പ്രായത്തിലും ആർക്കാണ് വോട്ട് ചെയ്യണ്ടത് എന്ന് അറിയാം. ഷാഫി ജയിച്ചു കഴിഞ്ഞു. അമ്മയുടെ പ്രാർത്ഥന ഉണ്ടാകും

  • @rajeevks1356
    @rajeevks1356 8 місяців тому +63

    ചിരു തമ്മ 👌 സൂപ്പർ

  • @ashrafkt5910
    @ashrafkt5910 8 місяців тому +116

    അമ്മ മനസ്സ്, തങ്ക മനസ്സ്, ആ മുഖത്തെ പുഞ്ചിരി പോലെ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന വികാരത്തെ ഇന്നും നെഞ്ചോട് ചേർക്കുന്ന, മതേതരത്വം പ്രാണ വായു പോലെ ചേർത്ത് പിടിക്കുന്ന ഈ അമ്മയിൽ നിന്നും നമുക്ക് ഒക്കെ ഒരുപാട് മാതൃക കൾ ഉണ്ട്,, എല്ലാ സ്വഭാഗ്യങ്ങളും ഈ പാർട്ടിയിൽ നിന്നും കിട്ടിയിട്ടും ഒരു പ്രതിസന്ധി കാലത്ത് പാർട്ടിയെ വിട്ട് പോവുന്ന രാഷ്ട്രീയ നപുംസകങ്ങൾക്ക് ഈ അമ്മയുടെ രാഷ്ട്രീയം കണ്ട് പഠിക്കാം

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 8 місяців тому +44

    Very beautiful Ammachi

  • @lifeofverietywithhash654
    @lifeofverietywithhash654 8 місяців тому +17

    നല്ല ആരോഗ്യത്തോടെകൂടിയ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു❤😊

  • @sabuvarghese2272
    @sabuvarghese2272 8 місяців тому +34

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @arafakk
    @arafakk 8 місяців тому +8

    ആദ്യമായിട്ടാണ് അമ്മയെ കണ്ടത് കണ്ടപ്പോൾ തന്നെ ഒരുപാട് ഒരുപാട് ഇഷ്ടം തോന്നി നിങ്ങളെപ്പോലുള്ളവരെ കാണുമ്പോഴാണ് ജീവിതത്തിൽ ആകെയുള്ള സന്തോഷം ഒരുപാട് കാലം ഇതുപോലെ ചിരിച്ചു കളിച്ചു കാണട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @sufiyankp050
    @sufiyankp050 8 місяців тому +17

    അമ്മ മനസ്സ് കുഞ്ഞുമനസ്സ് എന്തൊരു ഐശ്വര്യം അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ❤❤❤

  • @shafeeranoushad2611
    @shafeeranoushad2611 8 місяців тому +25

    എന്തോരു ഭംഗിയുള്ള അമ്മ
    അല്ലാഹ് ദീര്ഗായുസ്സ് വർധിപ്പിച്ചു കൊടുക്കണേ

  • @sathyansathyanathan9956
    @sathyansathyanathan9956 8 місяців тому +64

    ഇതാണ് കോൺഗ്രസിന്റെ കരുത്തും അഭിമാനവും!!!
    ജയ് കോൺഗ്രസ്‌!!
    ജയ് UDF
    ജയ് ഷാഫി പറമ്പിൽ

  • @moncy3691
    @moncy3691 8 місяців тому +139

    ഇനിയും ആർക്കെങ്കിലും സംശയം ഉണ്ടോ ഷാഫിയുടെ വിജയത്തിൽ ? 👍

    • @sreeharinair4827
      @sreeharinair4827 8 місяців тому

      ഉണ്ട്.. എല്ലാവർക്കും ഉണ്ട്.. വെറും സംഘിയായ ഇ ശ്രീധരനോട് മുക്കിയും മൂളിയും ജയിച്ചത്‌ ഓർമയുണ്ടാവുമല്ലോ.. ആ ഷാഫി,സിപിഎം ന്റെ ശക്തയായ ശൈലജ യോട് മത്സരിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട കാര്യമില്ല..

    • @firozph6435
      @firozph6435 8 місяців тому +4

      ലീഡിന്റെ കാര്യത്തിൽ സംശയം ഉണ്ട്??

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 8 місяців тому +4

      ചെമ്പട ഇതാ ചെമ്പട

    • @rmsmedia4208
      @rmsmedia4208 8 місяців тому

      @@Mandanashsjdkdjhdh😂

    • @bennykx6633
      @bennykx6633 8 місяців тому +1

      😂😂ഉണ്ട് വോട്ട് എണ്ണൽ കഴിയട്ടെ 😆😆

  • @kareemmct5251
    @kareemmct5251 8 місяців тому +37

    ആ ചിരി 😍

    • @joh106
      @joh106 8 місяців тому +1

      ഈ സുന്ദരി ചിരുത കുട്ടിയെ കാണാൻ നമ്മുടെ മുത്ത് വരുന്നേ 😍😍😍

  • @Eazyab123eazyab12
    @Eazyab123eazyab12 6 місяців тому +2

    നിഷ്കളങ്കതയുടെ പര്യായമാണ് ആ അമ്മ
    ഇനിയും ദീർഘായുസോടെ ജീവിക്കട്ടെ

  • @ideenmohammed2184
    @ideenmohammed2184 8 місяців тому +27

    ഈ 14 വയസ്സിൽ ഈ അമ്മയുടെ വിശാല മനസ്സ് സ്നേഹ മനസ്സ് അനിൽ അണ്ടാണിക്കും പത്മജാക്കും കോൺഗ്രസ് പാർട്ടിയോടുള്ള കണ്ടില്ലല്ലോ എന്ന ദുഃഖം ഇനിയും ഒരുപാട് കാലം ഈ അമ്മയുടെ സ്നേഹം കുടുംബത്തിന് ഉണ്ടാകട്ടെ പാർട്ടിക്കും 👍🏻🌷🌷🌷🌷🌷🌷

  • @Fouziya-v3w
    @Fouziya-v3w 8 місяців тому +16

    എനിക്ക് ഇഷ്ടപ്പെട്ടു. ❤️എന്റെ ഉമ്മാമനെ ഓർമ്മ വന്ന് പോയി ❤️

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 8 місяців тому +5

    ഭർത്താവിന്റെ പേര് പറയുമ്പോൾ ഉള്ള സന്തോഷം കണ്ടോ❤❤❤എത്തർത്ഥ സ്നേകം ഇങ്ങനെ ആണ് ❤❤❤ആ ഒന്നും ഇർമ്മയില്ലാളെ ❤❤❤ദീർഘായുസ്സ് നേരുന്നു ❤❤

  • @manchu1172
    @manchu1172 8 місяців тому +7

    പതിനെന്നാം വയസ്സിൽ കല്യാണം എന്നെല്ലെ പറഞ്ഞത്. ഇവർ ഉമ്മാമ ആയിരന്നങ്കിൽ ഇസ്ലാമി നിതിരെയും പ്രവാചകർ കെതിരെയും ആറാം നൂറ്റാണ്ട് എന്നൊക്കെ ചിലർ അൽപന്മാർ പ്രത്യേഗിച്ചു കൃസത്യാനി യിലുള്ള ചിലർ ചിലർ എഴുതുമായിരുന്നു...... നല്ല ഐശര്യമുള്ള അമ്മ . അമ്മയ്ക്ക് ആയൂർ ആരോഗ്യം നേരുന്നു.

  • @babukalathilebabukalathile8044
    @babukalathilebabukalathile8044 8 місяців тому +42

    ഷാഫി❤❤❤❤

  • @arshadpa6345
    @arshadpa6345 8 місяців тому +25

    Adipoli ammachi ❤

  • @harisnjr7312
    @harisnjr7312 8 місяців тому +21

    ചുന്ദരി 😍😘

  • @ajnasfebifebi4070
    @ajnasfebifebi4070 8 місяців тому +8

    അമ്മയുടെ ചിരി കണ്ടപ്പോ മനസ് നിറഞ്ഞു.... ദീർഗായുസ് ആരോഗ്യവും നൽകണേ നാഥാ 🤲

  • @Aysha_s_Home
    @Aysha_s_Home 8 місяців тому +10

    മുത്തശ്ശി ഈ പ്രായത്തിലും അതീവ സുന്ദരി🎉🎉🎉🎉❤❤❤❤❤

  • @minnaparveen6672
    @minnaparveen6672 8 місяців тому +4

    Love youuu അമ്മമ്മേ 🥰🥰🥰🥰
    നിങ്ങൾ ഒക്കെയാണ് നമ്മുടെ നാടിന്റെ ഐശ്വര്യം ❣️❣️❣️❣️

  • @MusthafaV-bl7ph
    @MusthafaV-bl7ph 8 місяців тому +51

    ഷാഫിയുടെ ഭാഗ്യമാണ് ഈ അമ്മയുടെ വാക്കുകൾ കാണണം എന്നു പറഞ്ഞത് എന്തൊരു ഭംഗിയുള്ള അമ്മ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @villagestories4553
    @villagestories4553 8 місяців тому +10

    ഷാഫിക്ക ❤️❤️❤️❤️വരും

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 місяців тому +4

    അമ്മച്ചിയുടെ കമ്മൽ അടിപൊളി... വിശ്വസിച്ച പാർട്ടി ഒരിക്കലും മാറില്ലെന്നും ഭർത്താവിന്റെ കൂടെ കറങ്ങാൻ പോയിട്ടില്ലെന്നും തന്റേടത്തോടെ പറഞ്ഞ അമ്മച്ചിയാണ് താരം.... ദീർഘായുസ് നേരുന്നു അമ്മേ... 🙏🙏🙏

  • @azeezptb
    @azeezptb 8 місяців тому +23

    Shafi 💙

    • @jorappanjm380
      @jorappanjm380 8 місяців тому

      ഇയത്തുതന്നെ

  • @snehamebil9644
    @snehamebil9644 8 місяців тому +10

    സുന്ദരി അമ്മ😘😘😘😘😘😘

  • @smamedia1070
    @smamedia1070 8 місяців тому +57

    ഷാഫിക്ക ഇഷ്ട്ടം പ്രായഭേദമന്യേ എല്ലാവർക്കും..🥰
    മാത്രഭൂമി ചാനൽ 2 സ്ഥാനാർഥി കളെ പരിചയപ്പെടുത്തി കൊടുത്തു പക്ഷെ udf ന്റെ സ്ഥാനാർഥി യെ പരിചയപെടുത്തില്ല അനീതി കാണിച്ചു. ആ അമ്മ കാണണം പറഞ്ഞപ്പോൾ മാത്രം കാണിച്ചു കൊടുത്തു vedio call ചെയ്തു. നിങ്ങൾ ഒന്നെങ്കിൽ എല്ലാവരെയും പരിചയപെടുത്തുക അല്ലെങ്കിൽ അതിന് നിൽക്കരുത്

    • @AneenaSi
      @AneenaSi 8 місяців тому +7

      പരമ്പരാഗമായി കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു കുടുംബം.

    • @Dravidian412
      @Dravidian412 8 місяців тому +3

      Amma angane chothikkum enn arinjappol ulla kali aanath

  • @firozph6435
    @firozph6435 8 місяців тому +73

    വടകര കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിനു 150000+ വോട്ടിനു ഷാഫി പറമ്പിൽ ജയിച്ചിരിക്കുന്നു 🔥🔥🔥🔥

  • @sayidmathath4533
    @sayidmathath4533 8 місяців тому +7

    ആ അമ്മയുടെ ആയുസും ആരോഗ്യവും സന്തോഷവും ഇനിയും ഒരു പാട് കാലം ദൈവം നിലനിത്തട്ടെ

  • @sunilns2391
    @sunilns2391 8 місяців тому +16

    കുഞ്ഞുകുട്ടികൾക്കും മുത്തശ്ശിമാർക്കും ഒരുപോലെ പ്രിയങ്കരൻ .. 🎉ഷാഫി..🎉🎉🎉

  • @mariyamch2158
    @mariyamch2158 8 місяців тому +8

    ഭാഗ്യം ചെയ്ത മക്കൾ അവർക്കു മുത്തശ്ശി ഉണ്ടല്ലോ ❤എല്ലാവരും ആഗ്രഹിക്കുന്ന പോലെത്തെ മുത്തശ്ശി ❤❤❤

  • @MusthafaV-bl7ph
    @MusthafaV-bl7ph 8 місяців тому +17

    എന്തൊരു മൊഞ്ചാണ് ഈ അമ്മ ആർക്ക് വോട്ട് ചെയ്താലും ഈ അമ്മയെ ഒരു പാട് ഇഷ്ട്ടമായി❤❤❤❤❤❤

  • @nidhafathima1589
    @nidhafathima1589 8 місяців тому +12

    അമ്മച്ചി ആർക്ക് വോട്ട് ചെയ്താലും പഴയ ആളുകൾ വർഗീയതയില്ലാതെ ചിന്തിക്കുന്നു
    ഇപ്പോൾ വർഗം പറഞ്ഞ് രാജ്യം പിടിക്കാൻ മറ്റൊരു ഐറ്റം വർഗീയ വാദികളെ തോൽപ്പിച്ചാൽ ഈ രാജ്യം പഴയ കാലത്തേക്ക് തിരിച്ചു വരും

  • @murshidmustafa9959
    @murshidmustafa9959 8 місяців тому +6

    ഈ ചെവി ന്താ ഇങ്ങനെ തൊളഞ്ഞേ .... ആ ചിരി😅😊

  • @sharafudheenperumalabad7478
    @sharafudheenperumalabad7478 8 місяців тому +10

    "104" ലും ചിരുതമ്മയുടെ 22 കാരറ്റിന്റെ പുഞ്ചിരി.. ഫാസിസ്റ്റുകളുടെ കിരാത ഹസ്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധ്യമാവുകയുള്ളൂ.... അമ്മയുടെ പ്രാർത്ഥന സഫലമാവട്ടെ... ഇന്ത്യയിൽ നഷ്ട്ടപ്പെട്ട മതേതരത്വം തിരിച്ചു വരട്ടെ..
    "ഇത്തരം അമ്മമാർ ആണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും, പ്രതീക്ഷയും...
    "May Allah bless her with health and long life".. All the best.

    • @unitedstates017
      @unitedstates017 8 місяців тому

      Allah nte blessings venda..kodikkankkinu daivangal undu chiruthaye bless cheyyan..
      ഞമ്മന്റെ രാജ്യം varan kathirikkunna koya

  • @mariyajaison570
    @mariyajaison570 8 місяців тому +25

    Shafi❤❤❤❤❤❤❤❤

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 8 місяців тому +8

    നല്ലൊരു നാടൻ മുത്തശ്ശി ❤❤❤❤❤🌹🌹🌹

  • @abdurshimanmp7393
    @abdurshimanmp7393 8 місяців тому +1

    ഈ അമ്മൂമ്മയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @SatheesanChalaprath
    @SatheesanChalaprath 8 місяців тому +15

    Nalla amma

  • @lifeisbeautiful1985
    @lifeisbeautiful1985 8 місяців тому +2

    ഷാഫി.... കേരളത്തിന്റെ മുത്ത് ❤️❤️❤️❤️

  • @indigenouscuisines1446
    @indigenouscuisines1446 8 місяців тому +6

    എന്താ ചിരി ❤❤

  • @shuhaivmtr2243
    @shuhaivmtr2243 8 місяців тому +11

    Amma❤❤❤

  • @salymadathil9247
    @salymadathil9247 8 місяців тому +12

    എന്താ ഐശ്വര്യം? സുന്ദരി

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 8 місяців тому +13

    ഷാഫി ❤

  • @kappadkitchen
    @kappadkitchen 8 місяців тому +6

    ഇന്നത്തേ ലൈക്ക് അമ്മക്ക് 👍🙏🙏🙏❤

  • @shiji57
    @shiji57 8 місяців тому +9

    അമ്മയ്ക്ക് ദീർഘായുസ്സ് നൽകട്ടെ

  • @YahuttyparuthipraNasar
    @YahuttyparuthipraNasar 8 місяців тому +5

    അമ്മച്ചിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ

  • @aneejajohn4693
    @aneejajohn4693 8 місяців тому +7

    എന്ത് ഭംഗിയാ ചിരി കാണാൻ❤

  • @ashrafnunu994
    @ashrafnunu994 8 місяців тому +8

    രാഷ്ട്രീയം ഏതുമാവട്ടെ നല്ലമനസ്സ് ഉള്ളഅമ്മ ദൈവം അനുഗ്രഹിക്കട്ടെ

  • @bestfriend396
    @bestfriend396 8 місяців тому +13

    ഇത്രയും പ്രായമായിട്ടും അമ്മുമ്മയുടെ ഒരു സൗന്ദര്യം 🙄

  • @AfsalAfsal-u4c
    @AfsalAfsal-u4c 8 місяців тому +3

    ഈ വാർത്ത കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷവും കുളിർമയും അമ്മക്ക് ഒരായിരം ഉമ്മകൾ

  • @Moosavp-vo2zd
    @Moosavp-vo2zd 8 місяців тому +1

    ഈ അമ്മയെ പൊന്നുപോലെ നോക്കുന്ന മക്കൾക്ക് ബിഗ് സല്യൂട്ട്

  • @RubyRubyy-qy9oz
    @RubyRubyy-qy9oz 8 місяців тому +5

    സുന്ദരി അമൂമ്മ ❤️❤️❤️❤️

  • @anjalarts6855
    @anjalarts6855 4 дні тому +1

    എന്റെ നാട്ടിലുണ്ട് 106വയസുള്ള നാടിന്റെ മുത്തശ്ശി 😍🥰

  • @muhammedshahabaz3138
    @muhammedshahabaz3138 8 місяців тому +3

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അരേ ഗി കേട്ക്ക് ട്ട്

  • @abuthahir7451
    @abuthahir7451 8 місяців тому +46

    അങ്ങനെ ആ വോട്ടും ശാഫിക്ക് ❤

  • @musthafathottingal5467
    @musthafathottingal5467 8 місяців тому +4

    പഴയ ആളുകൾക്ക് കോൺഗ്രസ്സ് എന്താണെന്ന് അറിയാം ഇപ്പോൾ ചിലർ കുറ്റപ്പെടുത്തുന്ന പോലെയല്ല അതാണ്‌ മുത്തശ്ശി പറഞ്ഞത് ഇനിയും കോൺഗ്രസിന് വോട്ട് ചെയ്യൂ എന്ന്

  • @AbduSamad-nr3xw
    @AbduSamad-nr3xw 8 місяців тому +3

    104 വയസ്സിലും നല്ല ബ്യൂട്ടിഫുൾ ആയിരിക്കുന്നു അമ്മ❤

  • @user-dz9ku3bs1t
    @user-dz9ku3bs1t 8 місяців тому +3

    ഈ മുടിഞ്ഞ എൽഡിഎഫിന് എല്ലാവരും വെറുത്തു തുടങ്ങി

  • @Velandiyil
    @Velandiyil 8 місяців тому +2

    അമ്മമ്മയെ നിങ്ങളെ കാണുമ്പോൾ എന്റെ ഉമ്മയെ ഓർമ്മ വരുന്നു അമ്മമ്മേ നിങ്ങൾക്ക് ദീർഘായുസ്സ് ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ

  • @abhinavc4198
    @abhinavc4198 8 місяців тому +6

    നമ്മുടെ മുത്തശ്ശി❤❤❤❤❤

  • @haneefahmed6297
    @haneefahmed6297 8 місяців тому +5

    Gracefully elegant Amma.... much love ❤

  • @KasimKp-bz3gw
    @KasimKp-bz3gw 8 місяців тому +1

    ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍👍👍👍🙏🙏👍🙏🙏🙏🙏

  • @dsm2962
    @dsm2962 8 місяців тому +13

    Achoda ....shafi jaikkatte ❤

  • @sulfijesy8012
    @sulfijesy8012 8 місяців тому +1

    Nammalude ponnamma❤❤❤.aryogyavum ayussum allahu nalkatte❤❤❤❤❤😢

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 8 місяців тому +3

    ചുന്ദരി മുത്തശ്ശി, ചക്കര 😘😘😘😘

  • @asharafoc8285
    @asharafoc8285 8 місяців тому +3

    അമ്മയ്ക്ക് ഇനിയും കുറേ വർഷം ആയുസും ആരോഗ്യവും നൽകണേ നാഥാ...

  • @abdulrasheedk2720
    @abdulrasheedk2720 8 місяців тому +1

    മാഷാ അല്ലാഹ്, ഇപോഴും എന്തൊരു സൗന്ദര്യാം മനസ് നന്നായാൽ ഇങ്ങനെ ജീവിക്കാം 🥰😍🌹💙

  • @Babu-ng3ll
    @Babu-ng3ll 8 місяців тому +4

    അമ്മൂമ്മ ❤️❤️❤️

  • @mpgarden7650
    @mpgarden7650 8 місяців тому +1

    വെരിസ്വീറ്റ് സംസാരം ഈ വയസ്സിലും എത്ര ഹാപ്പിയും സന്തോഷവുമായിട്ടാണ് സംസാരിക്കുന്നത് ഇനിയും പല തിരഞ്ഞെടുപ്പിലു സമ്മതിദാനം നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤

  • @ranjithp1420
    @ranjithp1420 8 місяців тому +5

    Sooo Goooodd💜

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 6 місяців тому +1

    അയ്യോ ആ മോണകാണിച്ചുള്ള ചിരി ന്റെ പൊന്നോ ചുന്ദരി മുത്ത്‌

  • @sanubs2685
    @sanubs2685 8 місяців тому +3

    ലാസ്റ്റ് ഉള്ള അ ചിരിയുടെ സ്റ്റിൽ ❤❤❤

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 8 місяців тому +2

    ജന ലക്ഷങ്ങളുടെ പിന്തുണ ഷാഫിക് ❤❤

  • @abdulrasak6308
    @abdulrasak6308 8 місяців тому +6

    നല്ല രസം ഉള്ള അമ്മ നല്ല ഭംഗിയും ചിരി +ചിരി =