പാലക്കാട്ടുക്കാർ രണ്ട് 'റെഡി' പറഞ്ഞാൽ സംഭവം റെഡിയാണ് | Palakkad

Поділитися
Вставка
  • Опубліковано 18 жов 2024
  • 'പാലക്കാട് എനിക്ക് ഉറപ്പാണ്... എന്നെ അവർ എന്തുവേണേലും വിളിച്ചോട്ടെ, അവരുടെ സ്നേഹം മാത്രം മതി' | Palakkad | Rahul Mamkoottathil | Shafi Parambil
    #palakkad #shafiparambil #rahulmamkottathil #byelection #coffeewitharun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 233

  • @extraordinnary8915
    @extraordinnary8915 Годину тому +121

    രാഹുൽ നിങ്ങൾ കേരള ജനതയുടെ പ്രദീക്ഷയാണ് 🥰🙏🏻

  • @rahuljayakumar402
    @rahuljayakumar402 Годину тому +44

    ഒന്നുമില്ലേലും ഞങ്ങൾ പിള്ളേരുടെ കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ ആയല്ലോ... ഇത്തവണ വോട്ട് രാഹുലിന് ❤

  • @Mathew-o5h
    @Mathew-o5h 2 години тому +294

    ഒരു കാര്യം ഉറപ്പാണ് ബാക്കി ഉള്ള രാഷ്ട്രീയക്കാരേക്കാൾ ഉള്ളതിൽ ഭേദം ഇവർ തന്നെയാണ് അതിവരുടെ സംസാരത്തിൽ ഉണ്ട്. ഞാനൊരു രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ആളല്ല... എങ്കിലും ഇപ്രാവശ്യം എൻറെ വോട്ട് രാഹുലിന്❤❤❤❤❤❤

    • @skariahop4842
      @skariahop4842 2 години тому +23

      സരിൻ ഇല്ലാത്ത എളിമ രാഹുലിനുണ്ട്. പിന്നെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാൻ രാഹുലിന് കഴിവുണ്ട്. അതേ സ്ഥാനത്ത് സരിൻ ചാനൽ ചർച്ചയിൽ കോൺഗ്രസ്സിന് നാണക്കേട് മാത്രമേ ഉണ്ടാക്കിയിട്ടുണ്ട്.

    • @donysojan
      @donysojan 2 години тому +1

      Undayanu vyajan😂

    • @pottammall
      @pottammall 2 години тому

      ആയിരം വർഷം അരസംഘി സതീശനായി ജീവിക്കുന്നതിലും നല്ലത്...
      ഒരു ദിവസമെങ്കിലും സരിൻ ആയി
      ജീവിക്കുന്നതാണ് ആണത്തം..
      🔥🔥

    • @MohamedRafi-g8o
      @MohamedRafi-g8o 2 години тому +22

      എന്റെ വീട്ടിലെ 3 വോട്ടും രാഹുലിന്

    • @anasbestway
      @anasbestway Годину тому +1

      Nice 😂 happy see

  • @shanperumala2011
    @shanperumala2011 2 години тому +144

    രാഹുൽ നിയമസഭയിൽ ജനങളുടെ ശബ്ദമായി നിങ്ങൾ മാറും. എന്നതിൽ നല്ല ഉറപ്പുണ്ട് 🔥

  • @Life-to-happy
    @Life-to-happy Годину тому +76

    മാധ്യമങ്ങൾക്കു പോലും ഇഷ്ട്ടമാണിവരെ ...❤❤❤❤

  • @SalamSalam-ci2kk
    @SalamSalam-ci2kk 2 години тому +82

    ഇവരെപോലെ പോലെ ഉള്ളവർ വരട്ടെ ❤️❤️❤️❤️പാവങ്ങൾക് ❤️❤️❤️❤️❤️❤️❤️❤️

  • @MohamedRafi-g8o
    @MohamedRafi-g8o 2 години тому +117

    എന്റെ വീട്ടിലെ 3 വോട്ടും രാഹുലിന്

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 2 години тому +162

    നിയമസഭയിൽ പിണറായിയെ വിരൽ ചൂണ്ടി ചോദിക്കാൻ രാഹുൽ വേണം... Jayikkanam👍👍👍

    • @subairtk4601
      @subairtk4601 Годину тому +11

      ഇന്നുവരെ കോൺഗ്രസ്‌ന് വോട്ടുചെയ്യാത്ത ഞാൻ സിപിഎം കാരനായ എന്റെ വോട്ട് ഇപ്രാവശ്യം രാഹുലിന് ❤️കണ്ണാടി പഞ്ചായത്ത് 💪🏻💪🏻

  • @ethalraneesh4921
    @ethalraneesh4921 2 години тому +60

    രാഹുൽ 💪 ഷാഫി 👍👍 കേരളത്തിന്റെ പൊൻകിരണങ്ങൾ.

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 години тому +115

    രാഹുൽ ❤️❤️❤️👏👏👏

  • @naseeraadil9161
    @naseeraadil9161 Годину тому +35

    പാലക്കാട്ടുകാരുടെ അഭിമാനസ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനും ഷാഫി കാകും അഭിനന്തനങ്ങൾ👍🏻👍🏻👍🏻🔥🔥🔥🥰🥰

  • @mallufoodpark2323
    @mallufoodpark2323 Годину тому +56

    Rahuline പോലത്തെ ചെറുപ്പകാരൻ വരണം ❤️❤️❤️

  • @shajijacob5974
    @shajijacob5974 28 хвилин тому +8

    രാഹുൽ നിങ്ങൾ കേരളത്തിൻ്റെ മുത്താണ്.കേരളത്തിന് നിങ്ങളുടെ ആവശ്യം ജനങ്ങൾക്ക് ഉണ്ട്.🔥🔥🔥🔥🔥🔥🔥🔥🔥

  • @noufalahmu1504
    @noufalahmu1504 2 години тому +77

    ഷാഫിയും രാഹുലും മുത്താണ്

  • @uchuuttu
    @uchuuttu 2 години тому +53

    ചെറുപ്പക്കാർ കോൺഗ്രസ്‌ ഇൽ വരട്ടെ..... യുവാക്കൾ നമ്മുടെ നാടിന്റെ കരുത്താണ്......
    അറിവും വിവരവും മനുഷ്യസ്നേഹവും ഉള്ള നേതാക്കൾ ഉണ്ടാവട്ടെ......
    സാദാ മനുഷ്യരിലേക്ക് ഇറങ്ങി വരുന്നവരായിരിക്ക ണം നേതാക്കൾ
    അതിൽ കേരളത്തിൽ വലിയ ഉദാഹരങ്ങൾ ആണ് ഷാഫിയും രാഹുലും...... ❤❤

  • @AnuragArol
    @AnuragArol 2 години тому +53

    ഞാൻ ഒരു എതിർ പക്ഷം ആകുന്നു പക്ഷെ ഞാൻ രാഹുലിന് പിന്തുണ

  • @ERSHADKk-w8z
    @ERSHADKk-w8z 2 години тому +69

    രാഹുൽ 👌👌💕💕💕വിജയം ഉറപ്പ്

  • @Mathew-o5h
    @Mathew-o5h 2 години тому +66

    വെറുമൊരു കാര്യം ചിന്തിച്ചാൽ മതി.. ഇവർക്ക് സംസാരിക്കാനറിയാം. But മറ്റുള്ള ആൾക്കാരെ നോക്ക് ഒരാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഗണപതി വട്ടം ആക്കാൻ വന്നവൻ.. പിന്നെ എൽഡിഎഫ് swadandran ആളുടെ സംസാരം അത് കേട്ടാൽ തന്നെ അറിയാം ഒരു പക്വത ഇല്ലാത്തതാണെന്ന്. ഇനിയിപ്പോൾ കോൺഗ്രസ് ജയിച്ചാലും വലിയ ആനക്കാര്യം ഒന്നും നടക്കാൻ പോകുന്നില്ല എങ്കിലും ജനങ്ങൾക്ക് സമാധാനമായി ജീവിക്കാം അതാണ് ഏറ്റവും നല്ല ആവശ്യം❤❤❤❤❤❤ ഇതൊക്കെയാണ് ഞാൻ ഇപ്പോൾ ഇവരിൽ കാണുന്ന അല്ലെങ്കിൽ ഈ പാർട്ടിയിൽ കാണുന്ന നല്ല കാര്യങ്ങൾ. ജനങ്ങളോട് ഉള്ള തുറന്ന സംസാരിക്കാൻ കഴിയണം അത് അവരിലുണ്ട്❤❤❤❤❤❤

    • @imurdad7394
      @imurdad7394 Годину тому

      Waqaf bill nadappilakkiya naarikal anu ivar

    • @anesh.red.comrade
      @anesh.red.comrade Годину тому

      Thirichanu thoniyittullath, shafiyum rahul anelum ullil vere onnu vech purathu chirich samsarikkunna pole

    • @Mathew-o5h
      @Mathew-o5h 5 хвилин тому

      @@anesh.red.comrade അത് നിയമസഭയിലെ shabhiyude പ്രസംഗം കേട്ടാൽ മതി. സംശയം തീർന്നോളും. എന്നിട്ടും സംശയമുണ്ടെങ്കിൽ. അതൊരിക്കലും ശരിയാകാൻ പോകുന്നില്ല 🙏

  • @bindrannandanan9417
    @bindrannandanan9417 2 години тому +62

    ഭാവി കേരളം ഷാഫിയും, രാഹുലും,മാത്യു കുഴൽ നാടന്‍ um ഒക്കെ ആവട്ടെ ❤

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz 2 години тому +84

    ഞാൻ കോൺഗ്രസ്‌ അല്ല, പക്ഷെ രാഹുൽ ജയിക്കണം, ബുദ്ധിയും വിവേകവും ഉള്ളവർ നിയമസഭ യിൽ വരണം

  • @vinodkrishna6657
    @vinodkrishna6657 2 години тому +48

    അണ്ണനും തമ്പിയും സേർന്താൽ mass da

  • @maryjoseph9556
    @maryjoseph9556 2 години тому +41

    Shafi & Rahul super! Young cadres of Congress are really good..

  • @FreeZeal24
    @FreeZeal24 Годину тому +19

    എനിക്ക് പാലക്കാട്‌ Vote ഉണ്ടായിരുന്നെങ്കിൽ എന്റെ Vote രാഹുൽ മാനിക്കൂട്ടത്തിൽ നു... ✋ഉറപ്പ് 🤗

    • @nasartkc3478
      @nasartkc3478 47 хвилин тому

      ഞാനും 💚💚💚

  • @seethak6109
    @seethak6109 2 години тому +53

    നല്ല leader അറിവ് ഉള്ള വ്യക്തി.. Dr. Arun sir always soopper 🫲🫲🫲

  • @bismillahdeenulislam1075
    @bismillahdeenulislam1075 2 години тому +35

    പൊളി രാഹുലിനു വേണ്ടി പാലക്കാട് വരുന്നുണ്ട്

    • @jithinrajpk54
      @jithinrajpk54 Годину тому

      Bro പാലക്കാട് ആണോ അവിടെ LDF നെ കാട്ടിയും കൂടുതൽ ആൾക്കാർ ഉള്ളത് ബിജെപി ക്ക് ആണോ

    • @bismillahdeenulislam1075
      @bismillahdeenulislam1075 Годину тому +1

      @@jithinrajpk54 ഞാൻ കാസറഗോഡ്

    • @Shajah-tt9fv
      @Shajah-tt9fv 51 хвилина тому +2

      ഞാൻ കാസർഗോഡ് ഞാനും വരുന്നുണ്ട് രാഹുലിന് വേണ്ടി❤❤

  • @AbdulLatheef-g5i
    @AbdulLatheef-g5i 2 години тому +38

    Shafi good person

  • @SebinJose-c8d
    @SebinJose-c8d 2 години тому +23

    രണ്ടുപേരും കരുത്തർ🔥🔥🔥💪

  • @hisham4214
    @hisham4214 52 хвилини тому +7

    സ്റ്റുഡിയോക്ക് പുറത്തെ അരുൺകുമാർ ഒരു പ്രത്യേക വൈബ് ആണ് ❤️

  • @THAIVLOGS66
    @THAIVLOGS66 2 години тому +29

    Rahul 👍🙏🙏❤️✋

  • @RiyasAyan-j6p
    @RiyasAyan-j6p Годину тому +14

    30000 മുകളിൽ വോട്ട് കിട്ടും രാഹുൽ ❤❤

  • @johnpallivathukal5647
    @johnpallivathukal5647 Годину тому +15

    ഷാഫി പറമ്പിലും രാഹുൽ മാകുട്ടത്തിലും കേരളത്തിലെ ശംസു ദ രാഷ്ട്രീയ ത്തിന്റെ പ്രതീകങ്ങൾ.

  • @Rsa1234
    @Rsa1234 2 години тому +9

    Well said 👍🏼👍🏼👍🏼

  • @vijayrs242
    @vijayrs242 2 години тому +17

    കോൺഗ്രസ്‌ യുവ നിര ❤️❤️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 години тому +15

    രാഹുൽ 🇮🇳❤️🌹👍

  • @Shiji-r1v
    @Shiji-r1v 2 години тому +31

    ജനങ്ങളെ തൊട്ടറിയുന്നവനും കണ്ടറിയുന്നവനും ആണ് പാലക്കാടിന്റെ ഭാഗ്യ...... ചേർത്ത് പിടിച്ചോളൂ ......നന്മയാണ് ഇവർ രണ്ട് പേരും

  • @vijishak7732
    @vijishak7732 2 години тому +14

    Rahul❤️❤️ shafi❤️❤️

  • @salimkabeer
    @salimkabeer Годину тому +9

    Polichu makkaleyyyy❤❤❤

  • @heavenlyvoicekottayam2763
    @heavenlyvoicekottayam2763 Годину тому +7

    പുറകിൽ നിന്നും കയ്യടിക്കുന്ന ചേട്ടന്മാരൊക്കെ സി ഐ ടി യു പ്രവർത്തകർ ആണ് 🤭🤭

  • @thadevoosesilvy5525
    @thadevoosesilvy5525 2 години тому +9

    Yes both are good ❤❤

  • @sarammaabraham2702
    @sarammaabraham2702 2 години тому +14

    Shafi and Rahul super

  • @RasheedRasheed-h5y
    @RasheedRasheed-h5y 45 хвилин тому +3

    പടരുന്ന സ്നേഹതിന്റെ കടകൾ നാടിനായി തളരാതെ വളരണം കോൺഗ്രസ്‌ 💪അഭിവാദ്യങ്ങൾ ലാൽസലാം ഇപ്പോൾ ഇവരാണ് ❤️ഹൃദയ പക്ഷം❤✝️🕉️☪️🇮🇳💪

  • @sagarss1457
    @sagarss1457 Годину тому +11

    പുറകിൽ നിൽക്കുന്ന chettan❤

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 2 години тому +19

    ❤️💙❤️💙❤️

  • @IRFANAHAMMEDOFICIAL
    @IRFANAHAMMEDOFICIAL 26 хвилин тому +2

    കോൺഗ്രസ്‌ ആയാലും cpm ആയാലും വയസ്സന്മാരെ നിർത്തും ആർക്കും വലിയ ഉപകാരവും ഉണ്ടാവില്ല 😁ചെറുപ്പക്കാർക് വേണ്ടി രാഹുലിനെ നിർത്തിയ കോൺഗ്രസിന് ഒരുപാട് നന്ദി 💙😍

  • @aboobackerabu9831
    @aboobackerabu9831 Годину тому +7

    രാഹുലിന് വിജയ ആശംസകൾ 🌹

  • @lijosamuel109
    @lijosamuel109 59 хвилин тому +3

    നിയമസഭയിൽ ഷാഫിയുടെ വിടവ് നികത്താൻ രാഹുൽ ഉണ്ടാകണം.❤

  • @shantypeter6380
    @shantypeter6380 13 хвилин тому +1

    Dr. അരുൺകുമാർ പറഞ്ഞത് സത്യം. ഈ രണ്ട് പേരുടെയും മധ്യത്തിലിരിക്കുമ്പോൾ താങ്കൾ ശക്തൻ. 100 %വാസ്തവം. കാരണം , ഈ രണ്ട് യുവാക്കൾ ഇനി അതി വിദൂരമല്ലാത്ത കാലത്ത് തന്നെ കേരള രാഷ്ട്രീയത്തെ നയിക്കും. ഭാവിയിൽ താങ്കൾക്ക് ഇവരുമായുള്ള ഈ ഇഴയടുപ്പം അന്തസ്സോടെ മറ്റുള്ളവർക്ക് മുൻപിൽ ഉയർത്തിപിടിക്കാം.

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 45 хвилин тому +3

    2026ലേ തെരഞ്ഞെടുപ്പ് ൽ ഇത് പോലുള്ള ചെറുപ്പക്കാരെ നിർത്തണം.

  • @SaeedTv-qg7lt
    @SaeedTv-qg7lt Годину тому +4

    ഷാഫിയുടെ പിൻമുറകാരൻ
    രാഹുലിന് വിജയാശംസകൾ.
    ജയിച്ചുവരൂ❤

  • @sainulabid9191
    @sainulabid9191 2 години тому +15

    ❤❤❤😊

  • @pradeepkumar5249
    @pradeepkumar5249 Годину тому +3

    ഇവർ രണ്ടും കൂടി തമർത്തും പാലക്കാടിനെ❤

  • @RajanKsa-u4n
    @RajanKsa-u4n 29 хвилин тому +1

    ആശംസകൾ ബൂത്ത്‌ പ്രവർത്തനം വളരെ പ്രധാനം ഷാഫി രാഹുൽമാം കൂട്ടം സിന്ദാബാദ്‌ 🌹🌹🌹🌹🌹🌹🌹

  • @babushereefbabu1536
    @babushereefbabu1536 2 години тому +12

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AbdulLatheef-g5i
    @AbdulLatheef-g5i 2 години тому +10

    ❤❤❤

  • @nahmae4909
    @nahmae4909 Годину тому +4

    ഞങ്ങൾ വടകരയുടെ എം പി ശാഫിക്ക❤❤

  • @FreeZeal24
    @FreeZeal24 Годину тому +4

    രാഹുൽ, നിങ്ങൾ 🚩 ജയിക്കും 🙏

  • @FreeZeal24
    @FreeZeal24 Годину тому +5

    രാഹുൽ ✋ഒരു ജനകിയൻ 👌🤗

  • @AbduSamad-nr3xw
    @AbduSamad-nr3xw 35 хвилин тому +2

    ശാഫി പറമ്പിൽ+രാഹുൽ മാങ്കൂട്ടം🔥💪❤

  • @AnsarN-op9im
    @AnsarN-op9im 39 хвилин тому +1

    ഷാഫി, രാഹുൽ നമ്മുടെ മുത്താണ് 👍👍

  • @marvanking4351
    @marvanking4351 48 хвилин тому +2

    ഇപ്പൊ പിണറായി എന്ന പേര് പറഞ്ഞാൽ മതി.. മുസ്ലിം വോട്ട് പൂർണമായും Udf പെട്ടിയിലേ വീഴൂ...

  • @sakkeerhussain3603
    @sakkeerhussain3603 2 години тому +9

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 37 хвилин тому +1

    ഹരിയാന പോലെ എല്ലാ മണ്ഡലങ്ങളിലും എന്നും എപ്പോഴും സൂക്ഷിക്കുക
    ഷാഫി ഇന്ന് ജനങ്ങളല്ലാ EV M ആണ് വോട്ട് ആരോ എവവിടെ നിന്ന് ചെയ്യിപ്പിക്കുന്നത്

  • @navasj2956
    @navasj2956 31 хвилина тому +1

    രാഹുൽ 🔥💪

  • @koshyidiculakallelil2662
    @koshyidiculakallelil2662 Годину тому +4

    Rahul Makootathil & Shafi Parampil❤

  • @xplorer2345
    @xplorer2345 40 хвилин тому +1

    ദിവ്യയുടെ അഴിമതി വിരുദ്ധ ഉപദേശ പ്രഭാഷണം രാഹുലിന്റെ ദൂരിപക്ഷം എത്രയെന്ന്

  • @Akkasuttu
    @Akkasuttu 56 хвилин тому +1

    നമ്മൾ ജയിക്കും നമ്മളെ ജയിക്കു 🔥

  • @zaratczarahaneefa1345
    @zaratczarahaneefa1345 2 години тому +14

    👍👍👍👍👍

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 2 години тому +9

    രാഹുൽ

  • @Shaheer4592
    @Shaheer4592 31 хвилина тому +1

    എജ്ജാതി പോസിറ്റീവ് വൈബ് 🤍🔥

  • @masoodmemad4015
    @masoodmemad4015 Годину тому +2

    വിദ്യാഭ്യാസം ഉള്ളവർ നാട് ഭരിച്ചാൽ
    ഇങ്ങനെ ഇരിക്കും
    mla aavan വിദ്യാഭ്യാസം ഒരു മാനദണ്ഡം ആക്കണം

  • @harislal5489
    @harislal5489 13 хвилин тому

    Ok Arun sir

  • @unnikrishnan-tx3ti
    @unnikrishnan-tx3ti Годину тому +3

    ❤🎉❤

  • @sanusanu6767
    @sanusanu6767 2 години тому +4

    👍👍👍👍

  • @blueworldcartoongame9149
    @blueworldcartoongame9149 2 години тому +9

    Shafi 👍🏻
    ഏത് ചോദ്യങ്ങൾക്കും അമ്പരപ്പിക്കുന്ന വ്യക്തതയുള്ള ഉത്തരം🙆🏻‍♂️, ഓ ന്റെ മുത്തേ ❤
    കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ അളന്നുമുറിച്ച വാക്കുകൾ ഒരു മനുഷ്യനെ വാനോളം ഉയർത്തുന്നു.. ചിലരുടെ സംസാരം അവരെ പടുകുഴിയിൽ തായ്‌ത്തുന്നു 😭😭😭😭😭

  • @FreeZeal24
    @FreeZeal24 Годину тому +2

    ഷാഫി 👌🤗

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 години тому +18

    അവിചാരിതമായ കണ്ടുമുട്ടൽ ആണ് കേട്ടോ,, അല്ലാതെ നിങ്ങള് ഉദ്ദേശിക്കുന്നത് പോലെ സെറ്റ് ഇട്ടത് അല്ല 🤣🤣

    • @rishanleo3978
      @rishanleo3978 2 години тому +5

      Nee sherikkum pottan Aano 😂 ethoru scripted interview Aanenn ellavarkkum Ariyaa pinne nee enthin karayunnu 😂

    • @rishanleo3978
      @rishanleo3978 2 години тому

      Nee sherikkum pottan Aano 😂 ethoru scripted interview Aanenn ellavarkkum Ariyaa pinne nee enthin karayunnu 😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому +1

      @@rishanleo3978 ചിരിയും കരച്ചിലും തിരിച്ചറിയാൻ പറ്റാത്ത നീ തന്നെ 916 പൊട്ടൻ 👍

    • @rishanleo3978
      @rishanleo3978 2 години тому +1

      @@JacobGeorge-uz9th antham kammi kal ippo purathu chiriyum ullil karachilum Aanu 😂 da mara manda Athu scripted enn Ariyathavar Aarum illa Pinne nee enthu theengayado parayunnathu 😂

    • @althu-i2v
      @althu-i2v 2 години тому +1

      ​@@JacobGeorge-uz9thayoo arijillaa set ettatath anelee😢

  • @muhammedshafi4814
    @muhammedshafi4814 Годину тому +4

    രാഹുൽ 🌹🌹🌹ഷാഫി 🌹🌹🌹

  • @allumuhammad4041
    @allumuhammad4041 10 хвилин тому +1

    ഷാഫിക്കാ 🔥രാഹുൽ 🔥അരുൺ സർ 🔥

  • @shajahanpm4582
    @shajahanpm4582 Годину тому +2

    💪💪👍👍👍👍👍

  • @parameshpodhuvathi4736
    @parameshpodhuvathi4736 43 хвилини тому +1

    രണ്ടും നല്ല നേതാക്കൾ, വിശ്വസിക്കാം

  • @anshadthavalengal
    @anshadthavalengal Годину тому +5

    വളരെ പക്വത നിറഞ്ഞ സംസാരം.
    ഇടതുപക്ഷ പ്രതിനിധി വളരെ മോശം. രാഹുൽ ജയിക്കണം, 👍🏾

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 години тому +6

    കൊള്ളിക്കാതെ കൊല്ലുന്ന അരുൺ 😂😂😂

  • @sreejithck6404
    @sreejithck6404 Годину тому +1

    Shaaafiiiii rahul... 🥰🥰🥰🥰🥰❤❤❤❤❤❤❤

  • @Ahammedkabeer952
    @Ahammedkabeer952 20 хвилин тому

    അരുൺ ഭായ് താങ്കൾ..എവിടെയെങ്കിലും. നിന്ന്. മത്സരിച്ചു. നിയമ സഭയിൽ. പോകണം... എൻ്റെ വോട്ട് അരുണിന്.but.സ്വടന്ത്രൻ ആയി നിൽക്കണം

  • @aninaalexander7814
    @aninaalexander7814 Годину тому +1

    Rahul 👍Shafi 👍

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 44 хвилини тому +1

    വൻ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും സരിൻ നിങ്ങൾക്ക് കുറച്ചൊക്കെ വിവേകം ഉണ്ടാവും എന്ന് കരുതി ഏതായാലും സ്വയം കുതിതി കൊടുക്കുക

  • @chandrasekhar7090
    @chandrasekhar7090 Годину тому

    Rahul, a humble, intelligent, honest, gentle and trustworthy human being. An extraordinary public speaker, he will be star MLA of Kerala. He's the best role model for budding politicians.

  • @sreejithck6404
    @sreejithck6404 59 хвилин тому +1

    എനിക്ക് പ്രിയങ്കാജിക് വോട്ട് cheyyaaaalo❤❤❤🎉😂😂😂

  • @agneysuresh9532
    @agneysuresh9532 Годину тому +1

    രാഹുൽ ❤❤❤❤❤❤

  • @Venooooo
    @Venooooo 46 секунд тому

    🎉

  • @FousiyaaFousii
    @FousiyaaFousii 39 хвилин тому

    Shafi. Rahul. ❤❤❤❤❤❤❤❤

  • @farichakkali
    @farichakkali 8 хвилин тому

    Rahul😍🔥

  • @sandhyasivan2537
    @sandhyasivan2537 4 хвилини тому

    Shafi and rahul❤❤❤❤

  • @igmedia4084
    @igmedia4084 50 хвилин тому

    💚💚💯💯

  • @nijasali6318
    @nijasali6318 6 хвилин тому

    Rahul🔥🔥🔥🔥

  • @nazeervellappally4350
    @nazeervellappally4350 Годину тому

    രാഹുൽ മിടുക്കനായ സ്ഥാനാർത്ഥിയാണ്

  • @shezaziyasworld3547
    @shezaziyasworld3547 48 хвилин тому

    Shafi ❤ Rahul

  • @ajithkp2903
    @ajithkp2903 38 хвилин тому

    ഷാഫിക്ക ❤❤❤🔥Rahul💙

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 23 хвилини тому

    Shafi converts negative into positive. Mr. Shafi you teach this strategy to Mr. Mankoottathil too.

  • @Shajah-tt9fv
    @Shajah-tt9fv 53 хвилини тому

    Rahul❤❤❤