വാക്ക് പാലിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ; അഭിഷിത്തിന് വീടായി|Palakkad|Family|Shafi Parambil

Поділитися
Вставка
  • Опубліковано 23 бер 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1 тис.

  • @rukkiyap.m9055
    @rukkiyap.m9055 2 роки тому +1128

    ഷാഫി പറമ്പിൽ MLA ജയിക്കാൻ വേണ്ടി ഒരുപാട് പ്രാർഥിച്ച ആളാണ് ഞാൻ.... അദ്ദേഹത്തെ കാണാൻ ഞങ്ങൾക്ക് വലിയ ആഗ്രഹം ഉണ്ട്.... എന്ത് ചെയ്യും.....

    • @zeenatzeenu2956
      @zeenatzeenu2956 2 роки тому +28

      Shafi parabola arinnal theerchayayum nighale kannanethum athrakkum nalloru manushanan athilubari janaghalude someham mla

    • @rojanantony8360
      @rojanantony8360 2 роки тому +130

      മുഖ്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു ഷാഫിക്കയെ

    • @sijopg9751
      @sijopg9751 2 роки тому +39

      നിങ്ങൾക്ക് കാണാൻ കഴിയും.. എന്നെങ്കിലും. അദ്ദേഹം വരും

    • @mansoorka.dhosth
      @mansoorka.dhosth 2 роки тому +10

      Njaanum jangalk budhimut varaadha vikasanam chayum yenik urapundu baaviyil aakum kaathirikaam

    • @thelionofgoodness2788
      @thelionofgoodness2788 2 роки тому +9

      @@rojanantony8360 mm അന്ന് കേരളത്തിൽ കലാപമുണ്ടാകും ചിലർ

  • @tsmarar6991
    @tsmarar6991 2 роки тому +1405

    ഇതു പോലെ ഉള്ള യുവത്വം ഈ നാട് ഭരിക്കാൻ എപ്പോളും ഉണ്ടാവണം.നമ്മളുടെ പൊതുപ്രവർത്തകർ ഇതു പോലെ നല്ല മനസിന്‌ ഉടമകളവുമ്പോൾ ജനമനസുകളും ഒരുമിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

    • @Pythonsr71
      @Pythonsr71 2 роки тому +1

      🤧🤭🤭🤣🤣😅😂.

    • @skrskr2043
      @skrskr2043 2 роки тому +15

      @@Pythonsr71 omkv 🙏🏼

    • @user-rq6bj2ne1c
      @user-rq6bj2ne1c 2 роки тому

      @@Pythonsr71 മെട്രോ വാണം ആയിരുന്നെങ്കിൽ പൊളിച്ചേനെ ല്ലേ😀😀

    • @kainakkara
      @kainakkara 2 роки тому

      കമ്മി സംഘി കോമരങ്ങല്‍ക്ക് കുരു പൊട്ടും സ്വഭാവികം

    • @bharathchandran8281
      @bharathchandran8281 2 роки тому +8

      ​@@Pythonsr71 അതെന്താടി നിനക്ക് ഒരു പുച്ഛം

  • @shajahany8041
    @shajahany8041 2 роки тому +508

    ആ പേര് വെളിപെടുത്താത്ത വ്യക്തി അവരെ സഹായിച്ച M L A,,,,എല്ലാവർക്കും👏👏👏👏

  • @babyjoseph3063
    @babyjoseph3063 2 роки тому +866

    ഇതുപോലത്തെ പൊതുപ്രവർത്തകർ ഇനിയും ഉണ്ടാവട്ടെ 🔥🔥🔥🙏🙏

  • @basilkgeorge2658
    @basilkgeorge2658 2 роки тому +854

    മനുഷ്യത്വം ഉള്ള ജനപ്രധിനികളും ഉണ്ട് നമ്മുടെ നാട്ടിൽ

  • @rojanantony8360
    @rojanantony8360 2 роки тому +369

    ഞാൻ ഏറ്റവും ഇഷ്ട്ടം പെടുന്ന രാഷ്ട്രീയം നേതാവ് ആണ് ഷാഫിക്ക അദ്ദേഹത്തിന്റെ ഗ്രഫ് ഒരേ ദിവസവും ഉയരുകയാണ് ഒരേ ജനപ്രതിനിധികളും മാതൃക ആക്കേണ്ട വക്തിയാണ് ആ കുഞ്ഞിന്റെ മുഖത്തു നോക്കി യുള്ളഷാഫിക്ക യുടെ ചിരി ❤️ മുഖ്യ മന്ത്രി ആകാനുള്ള എല്ലാം യോഗ്യതയും ഷാഫിക്കയ്ക്ക് ഉണ്ട് നടക്കട്ടെ നിങ്ങളെ പോലുള്ളവരാണ് ഇനി വരേണ്ടത് മുഖ്യമന്ത്രി ആയി ഷാഫിക്കയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

    • @kdp1997
      @kdp1997 2 роки тому

      ഇപ്പോൾ ഉള്ള മന്ത്രി ഒക്കെ വേസ്റ്റ് ആണ്

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому +2

      Good

    • @jaseelaa3494
      @jaseelaa3494 Рік тому

      മുസ്ലിം ആണ് മുഖ്യമന്ത്രി ആക്കില്ല

    • @Lugano-1978
      @Lugano-1978 4 місяці тому +1

      കുഞ്ഞൂഞ് അല്ലെ രാഷ്ട്രീയ ഗുരു

    • @asharafkollarthodi886
      @asharafkollarthodi886 Місяць тому +1

      Correct

  • @foximoon3330
    @foximoon3330 2 роки тому +618

    ഇനിയും ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ കഴിയട്ടെ നല്ല മനസ്സിന്റെ ഉടമയായ അങ്ങേയ്ക്ക് ഒരായിരം നന്ദി👍👍👍👍

  • @faizal5916
    @faizal5916 2 роки тому +554

    ആ ക്യാഷ്യയച്ചു കൊടുത്ത വ്യക്തി ഇത് കാണുന്നുണ്ട് എങ്കിൽ ഹൃദയത്തിൽ നിന്നൊരു നന്ദി 🙏🙏നല്ലത് മാത്രം വരോള്ളു നിങ്ങക്ക്

  • @sole4455
    @sole4455 2 роки тому +376

    🥰 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച, അതിന് സാമ്പത്തികമായൊക്ക സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി..... എല്ലാരേയും ദൈവം രക്ഷിക്കട്ടെ 👍🏻😊

  • @rajanraj5677
    @rajanraj5677 2 роки тому +348

    🙏🙏🙏അങ്ങേക്ക് ആയിരമായിരം അനുമോദനങ്ങൾ 👏👏👏👏👏👏🙏🙏🙏

  • @vineeshsh9844
    @vineeshsh9844 2 роки тому +462

    നന്നായി വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ 👍👍👍👍👍🙏🙏🙏🙏🙏🙏🥰

  • @jishnuganesh7539
    @jishnuganesh7539 2 роки тому +263

    ഇത് ന് മുന്നിൽ നിന്നും ഇറങ്ങിയ പേര് പറയാൻ ആഗ്രഹിക്കാതെ ഉള്ള നന്മ ഉള്ള ആ സഹോദരി ക്കു ഒരു ആയിരം നന്ദി... അതിന് സപ്പോർട്ട് ആയി കൂടെ നിന്ന് ഷാഫി പറമ്പിൽ എം ൽ എ കും.. ആ സന്തോഷത്തിൽ പങ്കെടുക്കാൻ വന്ന ആസിഫ് അലി യ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @jabijabir7667
    @jabijabir7667 2 роки тому +202

    കുറച്ച് ആയിട്ട് നല്ല വാർത്തകൾ വരുന്നുണ്ട് ഇതുപോലെ കണ്ണിനു കുളിർമയേകുന്ന വാർത്തകൾ വരട്ടെ....... 🥰👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      ഇങ്ങനെ വേണം ജന നേതാക്കൾ അഹങ്കാരം ഇല്ല 🙏♥♥♥♥അതാണ് kwaliti ❤jai hind ❤

  • @user-sw7rc4ey1o
    @user-sw7rc4ey1o 2 роки тому +465

    ഇദ്ദേഹം ഒക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്നാണ് എന്റെയൊക്കെ ഒരിത്.... 🔥

    • @RR-tp5gy
      @RR-tp5gy 2 роки тому +19

      Athinu Congress mothathil oru aikyam undaavande....adutha election enkilum janangal kit nokki vote kuthaathirunnal mathi.

    • @rojanantony8360
      @rojanantony8360 2 роки тому +20

      ഇദ്ദേഹം മുഖ്യ മന്ത്രി അയൽ പോളി ആയേനെ വിവരവും, ബുദ്ധിയും ചുറുചുറുക്കും ഉള്ള ഷാഫി പറമ്പിൽ നമ്മുടെ മുഖ്യ മന്ത്രി അയൽ കേരളം രക്ഷ പെടും കമ്യൂണിസ്റ് ആളുകൾ പോലും പാർട്ടി മറന്ന് അംഗീകരിക്കുന്ന വക്തിയാണ്

    • @sunilpaikkatt2977
      @sunilpaikkatt2977 2 роки тому +7

      Sariyanu.

    • @worldwideindiannewschannel895
      @worldwideindiannewschannel895 2 роки тому +4

      @@rojanantony8360 മുസ്ലിം സ്ഥാനാർത്ഥിയെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കില്ല..

    • @ibnbattuta8967
      @ibnbattuta8967 2 роки тому +4

      @@worldwideindiannewschannel895 നീ ഏതാടാ പുണ്ടെ നിന്നെ തൂത്തു വിട്ടാ പോരായിരുന്നോ അവർക്ക്.. 😌

  • @saranzaan2613
    @saranzaan2613 2 роки тому +92

    ഒരു പട്ടാമ്പിക്കാരൻ ഒരു ജനതയുടെ നേതാവും ഒരു സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിയും ആകുന്നതിങ്ങനെ ആണ് 🔥

  • @rajeshpnr4656
    @rajeshpnr4656 2 роки тому +177

    കണ്ണ് നിറഞ്ഞു പോയി... മറഞ്ഞിരുന്നു സഹായിച്ചവർക്കും, ഞങ്ങളുടെ അയൽക്കാരനായ ഷാഫി MLA ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🌹🌹🌹🌹

    • @sainutheeparammal4197
      @sainutheeparammal4197 2 роки тому

      Anta
      M L a aneke
      Arenukudaa
      Araane avoo

    • @rajeshpnr4656
      @rajeshpnr4656 2 роки тому +2

      @@sainutheeparammal4197 ആദ്യം മംഗ്ളീഷ് മര്യാദക്ക് എഴുതാൻ പഠിക്കടെ..... 🤣🤣🤣

    • @muhammedsafvan8340
      @muhammedsafvan8340 2 роки тому

      @@rajeshpnr4656 😂

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому

      തീർച്ചയായും അഭിനന്ദനങ്ങൾ

  • @ratheeshpkd1113
    @ratheeshpkd1113 2 роки тому +83

    ആ തിരുവനന്തപുരത്തെ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ♥️

  • @aloshijoby8438
    @aloshijoby8438 2 роки тому +40

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ..
    MLA. താങ്കളുടെ എനിക്ക് അഭിമാനം തോന്നുന്നു... ❤️

  • @abduce1168
    @abduce1168 2 роки тому +291

    നേതാവ് ആയാൽ ഇങ്ങനെ വേണം എന്നാലേ അടുത്ത ഇലക്ഷനിൽ ജനങ്ങൾ ഇഷ്ടപ്പെടു

    • @pcrahmbhr
      @pcrahmbhr 2 роки тому

      ഇത് ഒരു ഇലക്ഷൻ പരിപാടിയായി കാണല്ലേ

  • @sreejithekm1808
    @sreejithekm1808 2 роки тому +187

    ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്താൽ ജനങ്ങൾ രാഷ്ട്രീയം നോക്കാതെ കൂടെ നിൽക്കും❤️ അഭിനന്ദനങ്ങൾ❤️

    • @harismahe6823
      @harismahe6823 2 роки тому

      @@ibnbattuta8967 ഒന്നു പോടോ

    • @naseemmp2351
      @naseemmp2351 2 роки тому

      @@ibnbattuta8967 എന്തോന്നാടാ

    • @therealazrael8.
      @therealazrael8. 2 роки тому +2

      @@ibnbattuta8967 ഡേയ് മോശം ആണ് ഇതൊക്കെ നീ ഇങ്ങനെ പറയുന്നത് കൊണ്ട് മുസ്ലിം ങൾക്ക് നല്ലത് ഉണ്ടാവാതില്ല ചീത്തപേരെ ഉണ്ടാവു അത് മനസിലാക്കുക

    • @TheTruth-zf6pu
      @TheTruth-zf6pu 2 роки тому +5

      @@ibnbattuta8967 എന്താണ് സഹോദര.. ഇത്രയും നന്മ നിറഞ്ഞ വാർത്ത കണ്ടിട്ട് സന്ദോഷിക്കുന്നതിനു പകരം.. അവിടെയും വന്ന് മുസ്‌ലിം ഹിന്ദു... എന്നൊക്കെ.. നിങ്ങളെ പോലുള്ളവരാണ് നന്മയുടെ മരങ്ങളെ ഇല്ലായിമ ചെയ്യുന്നത്, മനുഷ്യത്തത്തെ കൊല്ലുന്നത്.. മനസ്സിൽ നന്മയുള്ള കാലത്തോളം ആർക്കും തോൽവി ഉണ്ടാവില്ല.. ഇന്നെല്ലെങ്കിൽ നാളെ വിജയങ്ങൾ നമ്മെ തേടി എത്തും.. അതിനുള്ള ഉദാഹരണമാണ്... ഇ കാണുന്ന ചേച്ചിയുടെ കുടുംബം 😍😘😘

    • @rahoof8355
      @rahoof8355 2 роки тому +1

      @@TheTruth-zf6pu avan entha paranjath

  • @jessyraju5779
    @jessyraju5779 2 роки тому +136

    ഇതാണ് വികസനം. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ്, അവരോടൊപ്പം, നിന്ന് അവർക്ക് വേണ്ടി ചെയ്യുന്നതാണ് വികസനം.

    • @sainutheeparammal4197
      @sainutheeparammal4197 2 роки тому +1

      Super. M L A
      Nagallkum
      Ude oru
      M L A
      Chuuuppppeerrrr

    • @hpfh2502
      @hpfh2502 2 роки тому

      Congress nte 1000 veedu ethayi
      Paara kittikanillaaa allee thara kettan

    • @muhammedmomimomi7997
      @muhammedmomimomi7997 2 роки тому

      @@hpfh2502 cammiyanalle… kurupottum … nallath kandalum ningalkk angeekarikkan polum party sammaykkunnillalooo…

    • @muhammedmomimomi7997
      @muhammedmomimomi7997 2 роки тому

      Kashtem

  • @radhakrishnanvk3375
    @radhakrishnanvk3375 2 роки тому +98

    ഷാഫി സുന്ദരൻ നല്ല മനസിന്റെ ഉടമ ധർമ്മത്തിനു വേണ്ടി പോരാടു സുഹൃത്തേ 🙏🙏🙏🙏🙏🙏🙏👍👍👍😄😆😆😆

    • @dubaibavabava272
      @dubaibavabava272 2 роки тому +1

      പോരാടികൊണ്ടിരിക്കുന്നു എപ്പോഴും ഇപ്പോഴും

    • @aseesuk7002
      @aseesuk7002 2 роки тому

      Bro Hindu dharmam. Muslim dharmam .Christian dharmam
      Onnum ippol illa. Bro paisa
      Undaakuka maathram aanu
      ippol dharmam

  • @sreejithsg8388
    @sreejithsg8388 2 роки тому +76

    പൈസ ayachu കൊടുത്ത madem നു orayiram നന്ദി അറിയിക്കുന്നു.. ഒപ്പം shafi ഇക്കാക്കും 🌹🌹..

  • @vishnuv3688
    @vishnuv3688 2 роки тому +48

    Real hero 185000അയച്ച മനുഷ്യൻ ഇരിക്കട്ടെ ഇന്നത്തെ 1000കുതിരപവൻ

  • @althafnasir3252
    @althafnasir3252 2 роки тому +132

    ഇയാളൊക്കെ CM ആയാൽ കേരളം രക്ഷപ്പെടും

  • @ishaqasma3071
    @ishaqasma3071 2 роки тому +88

    ഇതിന് വേണ്ടി സഹായം ചെയ്ത
    എല്ലാം വർക്കും പടച്ചവൻ
    എല്ലാം അനുഗ്രഹി ക്കട്ടെ 💕💕💕💕👍👍👍👍👍

  • @ameenkp2119
    @ameenkp2119 2 роки тому +82

    നല്ല നേതാവ്. മാതൃക ആകാം

  • @Shiza581Vlog
    @Shiza581Vlog 2 роки тому +60

    ഇതാവണ൦ ഇങ്ങനെയാവണ൦ ഇതിനൊക്കെ തന്നെയാ ജനം വോട്ട് നൽകി വിജയിപ്പിക്കുന്നേ 👍👍👍
    ഷാഫിക്കാ 👍👍

  • @BTS-fz5kl
    @BTS-fz5kl 2 роки тому +54

    ഷാഫി സർ... ഇങ്ങനെ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ഇനിയും ചെയ്യാൻ ഭഗവാൻ തുണക്കട്ടെ 🥰🥰. നന്മ ഉള്ള മനസുകൾക്ക് മംഗളങ്ങൾ ഭവിക്കട്ടെ

  • @sreeragssu
    @sreeragssu 2 роки тому +29

    പാലക്കാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കു തെറ്റ് പറ്റിയില്ല 2011 മുതൽ അവർക്കു നല്ലൊരു ജനപ്രതിനിധിയുണ്ട് ഒരു പട്ടാമ്പിക്കാരൻ.. ഷാഫി പറമ്പിൽ ❤😍

    • @sainutheeparammal4197
      @sainutheeparammal4197 2 роки тому +1

      Ee M L A. Negall
      Velkumoo
      Nagall. Vaage kollaam
      Ready cash

    • @peace8326
      @peace8326 2 роки тому +2

      Ningal bagyavanmaranu...Shafikka Vere level aanu...Mooppare kamumpol thanne oru energy aanu

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 роки тому +34

    സഹായങ്ങൾ അർഹതപ്പെട്ടവർക് വേണ്ട സമയത്ത് എത്തിച്ചു കൊടുക്കുന്നത് തന്നെയാണ് യഥാർത്ഥ ജനസേവനം, അഭിനന്ദനങ്ങൾ.

  • @karanavar
    @karanavar 2 роки тому +43

    ഇതാണ് രാഷ്ട്രീയക്കാരൻ..നല്ല കോൺഗ്രസുകാരൻ

  • @yahiyayahiya464
    @yahiyayahiya464 2 роки тому +16

    ഷഫിക്കാ നിങ്ങൾ മുത്താണ് ഈ നാടിന്റെയും നമ്മുടെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെയും🔥💜💜✊

  • @vishnuts202
    @vishnuts202 2 роки тому +52

    വളരെ നല്ല കാര്യം 👍🏻

  • @anoo001
    @anoo001 2 роки тому +110

    കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രശനം ഇതാണ് കൊള്ളാവുന്ന നേതാക്കൾക്ക് ഒരു വില ഇല്ല.

    • @INC02024
      @INC02024 2 роки тому +23

      Adokke mari bro
      V d satheeshan vannille
      Shafi , rahul okke ❣️ varum

    • @Pain...911
      @Pain...911 2 роки тому +9

      ഇന്ത്യയിലെ ഏറ്റവും നല്ല Congress നേതാക്കൾ കേരളത്തിൽ ആണ്.

    • @INC02024
      @INC02024 2 роки тому +3

      @nisha p🥰🥰 aar paranj
      Jebi methar n panamund
      Panam ullavarkk pravarthikan Padilla enn undo
      They are rich
      Their family is rich
      Pinne pravarthikan arilla ennano paranje
      Come and ask at aluva
      She is a hardworking party worker
      Who worked hard for schools, streets in aluva
      Swath ullavarkk rashtriyam padilla ennundo ☺️
      She is a female candidate , skilled 😄
      Pinu n ulla pole congress in p r work illayirunnu
      Athkond teacher amma aavan pattilla
      Nisha arinjilla enn vech , avarkk yogyatha illann varumo
      She was working inside aluva municipality mainly ☺️
      Panam danam cheythillann 😅 etra school ilott avar cash koduthitt und ennariyo
      Aluva karkk ariya

    • @nabeelpk3904
      @nabeelpk3904 2 роки тому +2

      Enthu problem shafi parambil mla alle pinne youth congress president alle pinne entha chumma oru negative ayi iraghikkkolum

    • @Ajmal345
      @Ajmal345 2 роки тому +6

      ഷാഫി മൂന്ന് തവണ എം എല്‍‌ എ കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം

  • @varunk6183
    @varunk6183 2 роки тому +136

    ഷാഫിക്ക മാസാണ്

  • @poorsoldier2776
    @poorsoldier2776 2 роки тому +32

    പേര് വെളിപ്പെടുത്താതെ സഹായിച്ച ആ ചേച്ചിക്കും ദീർഘായുസ് നേരുന്നു .

  • @s.p6952
    @s.p6952 2 роки тому +42

    ഇതുപോലെയുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയക്കാർചെയ്യേണ്ടത് .അല്ലാതെ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ നിന്നും ഇറക്കി വിടുന്ന ജന്മിമാരെ പോലെ ആകരുത് .ഷാഫി പറമ്പിൽനൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ...ലാൽസലാം 🙏🙏🙏

  • @shezvibez
    @shezvibez 2 роки тому +20

    പേര് പറയാൻ ആഗ്രഹിക്കാത്ത ആ സഹോദരിയെയും സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❣️

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +36

    ഷാഫിക്ക നല്ലൊരു മനുഷ്യൻ ആണ് ❤❤❤

    • @vishnuts202
      @vishnuts202 2 роки тому +5

      MLA അയൽ ഇങ്ങനെ വേണം.

  • @shahidas6413
    @shahidas6413 2 роки тому +62

    സന്തോഷമുള്ള വാർത്ത 😍

  • @pedestrian5571
    @pedestrian5571 2 роки тому +20

    ഇതാണ് യഥാർത്ഥ politian.....
    വാക്ക് പാലിക്കുന്നവൻ..... 🔥🔥

  • @shahmonalhindi7125
    @shahmonalhindi7125 2 роки тому +34

    Shafi parambil... U r one of the top 100 politician in Kerala

    • @delbinumman3058
      @delbinumman3058 2 роки тому +8

      Top 100?? What a joke... He is in top 5

    • @shahmonalhindi7125
      @shahmonalhindi7125 2 роки тому +2

      @@delbinumman3058 I m not supporter of any political party...I always support those people who works sincerely...so shafi MLA Deserve Appreciation..

    • @peace8326
      @peace8326 2 роки тому +4

      @@delbinumman3058 yes ...1st aanenn parenjalum tharkkikkan aavilla...ithvare oru mosham abiprayavum varatha nethavu entho oru energy aanu bakkiyullavarkk mooppare kanumpol...Iniyum ingane thanne aavumenn karuthunnu

    • @delbinumman3058
      @delbinumman3058 2 роки тому

      @@peace8326 yes... That's it❤️

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому +1

      @@delbinumman3058 thanks you are good

  • @realytshorts.
    @realytshorts. 2 роки тому +5

    താൻ ചെയ്ത കാര്യം ആരും അറിയണ്ട എന്ന് തീരുമാനിച്ച ആ വ്യെക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ നേരുന്നു

  • @Indiancitizen_23
    @Indiancitizen_23 2 роки тому +109

    കോൺഗ്രസ്സ് ഇൻ്റെ തലപ്പത്ത് ഇദ്ദേഹത്തെ പോലെ ഉള്ളവരെ എത്തിക്കണം

    • @Pain...911
      @Pain...911 2 роки тому +5

      💯

    • @shabeebak5197
      @shabeebak5197 2 роки тому +5

      Correct bro🤝

    • @bibi0249
      @bibi0249 2 роки тому +7

      thalapattahanu
      Youth congress Adyakshan shafi parambil💙💙

    • @Indiancitizen_23
      @Indiancitizen_23 2 роки тому +3

      @@bibi0249 ഞാൻ പറഞ്ഞത് കോൺഗ്രസ്സ് ഇൻ്റെ പഴയ പോലെ ഉള്ള ഒരു തിരിച്ചു വരവിന്..

    • @rojanantony8360
      @rojanantony8360 2 роки тому +2

      @@bibi0249 യുത്ത് കോൺഗ്രസ്‌ കാർക് അഭിമാനികാം ഇങ്ങനെയുള്ള നമഃ യും, സ്നേഹവും ഉള്ള നട്ടെല്ല് വളയ്ക്കാത്ത നേതാവ് തലപ്പത്ത് ഉള്ളത് ഒരു മുഖ്യ മന്ത്രി അവനുള്ള ഇല്ല യോഗ്യതയും ഉണ്ട്

  • @zycatrik
    @zycatrik 2 роки тому +5

    ആ മകനെ പൊന്നു പോലെ നോക്കുന്ന അമ്മയാണ് ❤️✨️സ്നേഹത്തിന്റെ ✨️വെളിച്ചം

  • @shacholayil6376
    @shacholayil6376 2 роки тому +8

    പേര് വെളിപ്പെടുത്താതെ സഹായിച്ച ആ ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഒപ്പം അതിനോട് സഹകരിച്ച എല്ലാവരോടും. ഷാഫി പറമ്പിൽ സാർ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത് എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @RMN224
    @RMN224 2 роки тому +15

    ഇതിന്ന സഹായിച്ച എല്ലാ നല്ല മനസുകൾക്കും എല്ലാ വിധ ആശംസകളും , എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @shihabck7565
    @shihabck7565 2 роки тому +11

    കേരളത്തിൽ ഏത് MLA തോറ്റ് പോയാലും..ഇയാൾ മാത്രം തോൽക്കരുത് എന്ന് പ്രാർത്ഥിച്ച നിമിഷം ഓർമ വരുന്നു. ഇതിന് എല്ലാം വേണ്ടി ആവും 🥰🥰

  • @poombatta2311
    @poombatta2311 2 роки тому +12

    കേരളം കണ്ട ഏറ്റവും മികച്ച നേതാവ് അല്ലാഹു ദീർഗയുസ്സ് നൽകട്ടെ.ആമീൻ

  • @ashrafolongal148
    @ashrafolongal148 2 роки тому +12

    ഇന്നത്തെ like ഷാഫിക്കിരിക്കട്ടെ 👍👍

  • @mathewkl9011
    @mathewkl9011 2 роки тому +7

    ശ്രീ ഷാഫി പറമ്പിൽ നന്മയുള്ള ഒരു രാഷ്ട്രീയ നേതാവാണ് 👌

  • @hasnamol9249
    @hasnamol9249 2 роки тому +7

    ഷാഫിക്ക നല്ല മനസിന് ഒരുപാട് നന്ദി ഇനിയും ഒരുപാട് പേരുടെ കണ്ണീരൊപ്പൊൻ കഴിയട്ടെ ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Makingmemories-oi9cz
    @Makingmemories-oi9cz 2 роки тому +25

    ഇനിയും ഇതുപോലുള്ള നല്ല കര്യങ്ങൾ നടക്കട്ടെ

  • @Rathishpudussery
    @Rathishpudussery 2 роки тому +11

    മനോരമ ന്യൂസ് റിപ്പോർട്ടർ അരുൺ ഏട്ടനും ക്യാമറാമെൻ രാജേഷ് ഏട്ടനും നൽകിയ വാർത്ത ഫലം കണ്ടതിൽ സന്തോഷം.
    പേര് പറയാൻ ആഗ്രഹിക്കാത്ത ഈ കുടുംബത്തെ സഹായിച്ച ആ സഹോദരിക്കും കുടുംബത്തിനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
    ഷാഫി പറമ്പിൽ എം.എൽ.എക്കും കണ്ണാടിയിലെ കോൺഗ്രസ് പ്രവർത്തകർക്കും ഒരായിരം നന്ദി

  • @momentsoflife7478
    @momentsoflife7478 2 роки тому +28

    Shafikka ❤️❤️❤️❤️❤️❤️❤️

  • @dubaibavabava272
    @dubaibavabava272 2 роки тому +4

    ഇതു കണ്ടപ്പോൾ വെറുതെ എന്റെ കണ്ണ് നിറയുന്നു ഈ അവസ്ഥ ഈ വിഡീയോ കണ്ട നിങ്ങൾക്കുമുണ്ടായോ?

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Місяць тому +2

    ചേച്ചിയുടെ ആ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤❤❤

  • @Pain...911
    @Pain...911 2 роки тому +21

    Shafi💙

  • @shafeerkwt9700
    @shafeerkwt9700 2 роки тому +6

    പാലക്കാട്ട്കാർക്ക് തെറ്റിയില്ല... ഷാഫി പറമ്പിൽ ഗ്രേറ്റ്‌ 👍

  • @ashrafnasi4361
    @ashrafnasi4361 2 роки тому +5

    ഇതാണ് നേതാവ് ഇങ്ങയാവണം നേതാക്കൾ ഷാഫി മുത്തേ ഉമ്മ 👍👍👍❤❤❤❤❤

  • @dontfollowme5524
    @dontfollowme5524 2 роки тому +4

    അഭിവാദ്യങ്ങൾ MLA ഷാഫി പറമ്പിൽ ഞാനൊരു സഖാവാണ്
    ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ കഴിയട്ടെ🥰

  • @majidsiddique4105
    @majidsiddique4105 2 роки тому +3

    പാലക്കാടിന് തെറ്റിയിട്ടില്ല.നിങ്ങൾക്ക് കിട്ടിയ മികച്ച ജനപ്രതിനിധി. ഷാഫി പറമ്പിൽ.👏👏♥️

  • @Manu_prasad
    @Manu_prasad 2 роки тому +51

    എപ്പോളും ഇതുപോലെ മതത്തിനു സ്ഥാനം കൊടുക്കാതെ മനുഷ്യനെന്ന വ്യക്തിക് സ്ഥാനം കൊടുത്ത് നമ്മുടെ നാട് ഒത്തൊരുമയോട് കുടി ഉണ്ടാകട്ടെ..

    • @thelionofgoodness2788
      @thelionofgoodness2788 2 роки тому +4

      സുഹൃത്തേ.. ഇസ്ലാമിക വിശ്വാസപ്രകാരം.. മതം നോക്കാതെ സഹായിക്കുക മറ്റുള്ള ആളുകളുമായി പുഞ്ചിരിക്കുക... വലത് കൈ അറിയാതെ ഇടത് കൈ കൊണ്ട് സഹായിക്കുക.. എന്നതൊക്കെയാണ് അവരുടെ പ്രമാണം... ഞാൻ പഠിച്ചതും അരിഞ്ഞതും അത് തന്നെ.. പക്ഷെ.. അവർക്ക് നേരെ വരുന്ന ആരോപണങ്ങൾ ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്.. എന്നതും വസ്തുതയാണ്

    • @newyorkboyz8890
      @newyorkboyz8890 2 роки тому

      @@thelionofgoodness2788 നീ പുതകത്തിന്റ മേന്മ ഇവിടെ പറയണ്ട . അത് മുഴുവനും വായിച്ചവരാണ് ഈ ലോകം മുഴുവനും കുട്ടിച്ചോറു ആക്കുന്നത്

    • @muhammadali6496
      @muhammadali6496 2 роки тому +3

      @@newyorkboyz8890 nee aaraanu manasilaayilla

    • @newyorkboyz8890
      @newyorkboyz8890 2 роки тому

      @@muhammadali6496 ഞാൻ ഒരു മനുഷ്യനാണ് . മതജീവിയല്ല .

    • @TheTruth-zf6pu
      @TheTruth-zf6pu 2 роки тому +4

      @@newyorkboyz8890 അത് വായിക്കാതെ... അതിന്റെ ഉള്ളടുക്കം അറിയാത്ത... മുസ്‌ലിം നാമധാരികൾ തീവ്രവാദം ചെയ്തിട്ടുണ്ടെങ്കിൽ അത് ഖുർആനിന്റെ മുകളിൽ വെക്കണ്ട സഹോദര... നി വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നി അതിൽ കണ്ട ഒരു അനീതി കാണിച്ചുതരാൻ കഴിയുമോ നിനക്ക്?

  • @hadilmadari9741
    @hadilmadari9741 2 роки тому +21

    ഷാഫി പറമ്പിൽ ❤

  • @user-is5oc5xs4e
    @user-is5oc5xs4e 2 роки тому +2

    പേര് പറയാതെ സഹിക്കാൻ മനസ്സു കാണിച്ച ആ വെക്തിക്ക്‌ ഒരായിരം നന്ദി.. 🙏

  • @akhilnp5747
    @akhilnp5747 2 роки тому +20

    നല്ലൊരു വാർത്ത 😍

  • @ANOKHY772
    @ANOKHY772 2 роки тому +6

    0:52 ആ ചേച്ചിയുടെ മുഖത്തെ ചിരി 😊😊😊
    അത് എന്നും അങ്ങനെ തന്നെ നില നിൽക്കട്ടെ 🙏🙏
    അതാണ് നമുക്ക് ആവശ്യവും..
    ജനങ്ങളുടെ നന്മക്ക് വേണ്ടി ആണ് ഓരോ നേതാവിനെയും ജനങ്ങൾ ആ സ്ഥാനത്ത് ഇരുത്തുന്നത് അപ്പോൾ അവർ അവരുടെ ജോലി ഭംഗിയായി ചെയ്യേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്തം ആണ്..
    ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏

  • @ShahulHameed-gn1ub
    @ShahulHameed-gn1ub 2 роки тому +12

    ഷാഫിക്ക 🔥🔥🔥🔥🔥

  • @rjohn987
    @rjohn987 2 роки тому +1

    അതേ ആ സഹായിച്ച വ്യക്തിയെ ഞാൻ ബഹുമാനിക്കുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ സഹായിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും തീരില്ല. ഇവിടെ കിറ്റ് കൊടുക്കുന്നത് വരെ ഫോട്ടോ ഇട്ടു പ്രചരിപ്പിച്ചവർ ഉള്ളപ്പോൾ പേരു പോലും പറയാതെ സഹായിച്ച നിങ്ങൾ വേറെ ലെവൽ ആണ്.

  • @ampadis5286
    @ampadis5286 2 роки тому +13

    ചെയ്തത് നല്ല കാര്യം 💗

  • @bennyjohnson6563
    @bennyjohnson6563 2 роки тому +20

    Big salute Mr. Shafi u and ur team 🌹

  • @jibink3650
    @jibink3650 2 роки тому +11

    Shafi ikka💙😍

  • @melvinmamoottil9989
    @melvinmamoottil9989 2 роки тому +1

    ജാതിയും മതവും നോക്കാതെ ആൾക്കാരെ സഹായിക്കുന്ന ഷാഫി ക്ക ആണെന്റെ ഹീറോ🔥
    ഇതാണ് ശെരിയായ നേതാവ്.

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 роки тому +2

    ആ സിഫലി The Star ന് പ്രത്യേക നന്ദി

  • @sujithchittakathu
    @sujithchittakathu 2 роки тому +7

    ഷാഫിയെയും ഗണേഷനെയും പോലുള്ള നന്മയുള്ള ജനങ്ങളുടെ പ്രതിനിധികൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @faizee3302
      @faizee3302 2 роки тому

      Ganesh enth mangatholi cheythu idamalayar case shikshikkapetta azhimathi karan balarshnente mon ganeshan thanne alle

    • @peace8326
      @peace8326 2 роки тому +1

      Onnum vijarikkaruth Shafi athilokke ethreyo mukalil aanu...Keralathil inn ullathil vech ettavum perfect in every respect shafikka aayirikkum enikk urappa

  • @433Footballer
    @433Footballer 3 місяці тому +5

    Shafi യെ പറ്റി വടകരയിൽ ഉള്ളവർ ഒന്ന് കണ്ടിരിക്കേണ്ട News ആണ് ...
    Covid കാലത്ത് അഴിമതി ചെയ്ത് മലയാളികളെ മണ്ടന്മാർ ആകിയ പലരും ഒന്ന് കണ്ട് പഠിക്കേണ്ട ഒരു വ്യക്തി ആണ് ഷാഫി ❤

  • @user-mg5oo5qz4f
    @user-mg5oo5qz4f 2 роки тому +4

    അഭിനന്ദനങ്ങൾ ഷാഫി സർ , നമ്മുടെ ആശയം തമ്മിൽ ഒരുപാട് മാറ്റമുണ്ട് . എങ്കിലും നിങ്ങളുടെ വല്യ മനസിനെ നന്ദി 👍👍👍🙏🙏🙏

    • @user-kh3dw5mb4k
      @user-kh3dw5mb4k 2 роки тому +2

      നിങ്ങൾ ആണ്‌ സഖാവ് ❤👍

  • @thelionofgoodness2788
    @thelionofgoodness2788 2 роки тому +2

    ഷാഫി 👍❤ നല്ല കാര്യം... ആ സഹായിച്ച മനുഷ്യനും ഒരായിരം അഭിനന്ദനങ്ങൾ.. ഇതുപോലെയുള്ള ആളുകളാണ് നാടിന്റെ ആവിശ്യം.. അല്ലാതെ എല്ലാത്തിലും മതം നോക്കി വർഗീയത പറയുന്ന രാഷ്ട്രീയ തീവ്രവാദികളല്ല

  • @abdulhameedhameed9740
    @abdulhameedhameed9740 2 роки тому +1

    ഷാഫി പറമ്പിൽ എന്ന മനുഷ്യ സ്നേഹിക്കാൻ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ വലിയ മനുഷ്യൻ, അല്ലാഹ്‌ നീ സഹായിക്

  • @sahadsahad673
    @sahadsahad673 2 роки тому +8

    ഇതാണ് രാഷ്ട്രീയക്കാരൻ.... 👍
    ഒരു പരിപാടി ചെയ്താൽ അത് ഞാനാണ് അത് എനിക്ക് അവകാശപ്പെട്ടതാണ് എന്ന് വിളിച്ച് പറയുന്ന. നേതാക്കന്മാരെ കണ്ടിട്ടുണ്ട്.
    ഷാഫിയെ പോലെ നല്ല നേതാക്കന്മാർ ഇനിയും വളർന്നു വരട്ടെ.

  • @leftdude5794
    @leftdude5794 2 роки тому +12

    Shafi 😍

  • @gireeshkumar9741
    @gireeshkumar9741 2 роки тому +2

    എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ജനപ്രതിനിധി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീഷാഫി പറമ്പിൽ ഈ കുടുംബത്തിന്റെ അവസ്ഥ കണ്ട് അതിൽ നിന്ന് കര കയറാൻ അവരെ സഹായിച്ച എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @noushad2378
    @noushad2378 2 роки тому +2

    പാലക്കാടിന്റെ മുത്ത് ഷാഫിക്ക ഒരായിരം അഭിനന്ദനങ്ങൾ
    എന്റെ പ്രസിഡന്റ് അഭിമാനം👌👌👍

  • @aneesrahmanpk6421
    @aneesrahmanpk6421 2 роки тому +4

    ചെയ്ത വോട്ട് വെറുതെ ആയില്ല ❤️💯💯

  • @dddhhh9178
    @dddhhh9178 2 роки тому +9

    shafi vere level🔥♥️

  • @adithyasooraj5843
    @adithyasooraj5843 2 роки тому +1

    അല്ലെങ്കിലും ഷാഫി സൂപ്പർ ആണ്. ഇത് പോലുള്ള യുവ നേതാക്കൾ ഉയർന്നു വരണം

  • @sarathmohan2337
    @sarathmohan2337 Рік тому +1

    ആ പേര് വെളിപ്പെടുത്താതെ സഹായിച്ച tvm സഹോദരി നിങ്ങൾക്ക് ദൈവം ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു.. 🙏👍👌🙏🙏🙏😘😘😘😍🙏🙏

  • @JITHIN_
    @JITHIN_ 2 роки тому +14

    God bless you Shafilkka 🙏

  • @mkk6697
    @mkk6697 2 роки тому +7

    Shafikkaa ningal muthaanu ❣️

  • @rok2520
    @rok2520 2 роки тому +2

    ആ കുടുംബത്തെ വീട് നിർമിച്ചു നൽകി സഹായിച്ച എം ൽ എ ക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🙏🏻ഇങ്ങനെയാണ് ജനപ്രതിനിധി കൾ മാതൃക ആകെണ്ടത് 🙏🏻🙏🏻

  • @mediatech5281
    @mediatech5281 2 роки тому +2

    ഏറെ ഇഷ്ടപെടുന്ന ഒരു നേതാവാണ് ഷാഫിക്ക❤❤❤

  • @ajmalaju7729
    @ajmalaju7729 2 роки тому +8

    Ikka 💥💥

  • @thanseemn3355
    @thanseemn3355 2 роки тому +23

    ജനപ്രതിനിധി ❤️

  • @arshid1014
    @arshid1014 2 роки тому +2

    ഷാഫി പറമ്പിൽ mla🥰ക്യാഷ്‌ കൊടുത്തു സഹായിച്ച ചേച്ചി❤️ asifkka..😍
    മനുഷ്യർ 💔

  • @shamilkmeelukvk903
    @shamilkmeelukvk903 2 роки тому +2

    ഷാഫി പറമ്പിലിനെ പോലുള്ള യൂത്തന്മാരുടെ പ്രവർത്തനം കേരള ജനത ആഗ്രഹിക്കുന്നു 👍👍😍😍🔥🔥🔥

  • @sidharthps9914
    @sidharthps9914 2 роки тому +16

    Greta people who give the helping hands and Shafi parambil ❤️

  • @abdulnasir388
    @abdulnasir388 2 роки тому +12

    Good job

  • @jaseenajasi274
    @jaseenajasi274 2 роки тому +2

    പേര് പറയാൻ ആഗ്രഹി കാത്ത തിരുവനന്തപുരം സഹോദരി ക്ക് ഇരിക്കട്ടെ. കുതിര പവൻ 👍👍

  • @leostar9730
    @leostar9730 Місяць тому +1

    വടകരയിലെ വിജയത്തിന് ശേഷം വന്നവരുണ്ടോ ❤