Це відео не доступне.
Перепрошуємо.

മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തി ആകണോ?... Dr. ജുമാന നിങ്ങളെ സഹായിക്കും | Business Podcasing Video

Поділитися
Вставка
  • Опубліковано 7 жов 2022
  • This video is part of our new series -Business Podcast.
    This is the fifth video in the series where Ebadu Rahman, Rasif and Shafeeq is Podcasting with Dr Jumana, an image consultant from Kerala. Jumana along with her team at Imakeur, compromising of 12 image consultants serves, while not limited to, entrepreneurs and public figures looking to upgrade their image( through changes in how they present themselves,mind grooming, fitness,nutrition, smile therapy etc depending on the scope and need of the client)Dr Jumana talks about her journey into this profession and how her work is different from the usual makeover we are familiar with.
    Jumana connect 7306644353
    If you are an Entrepreneur and wish to participate in our podcasting series feel free to contact us. We aim to bring Malayali Entrepreneurs across the Globe in this series.
    Listen to podcast episodes on spotify app:
    spotifyanchor-...
    spotifyanchor-...
    spotifyanchor-...) SUBSCRIBE MY UA-cam Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

КОМЕНТАРІ • 179

  • @mpmohamad8219
    @mpmohamad8219 Рік тому +22

    മറ്റുള്ളവന്റെ
    കുറവുകൾ ചികയുന്ന ഒരാളും , സ്വന്തം പഴവുകൾ തിരുത്താനിടയില്ല ;
    ആത്മ വിമർശനം ശീലിക്കുക .
    "നിങ്ങൾ വിചരണ ചെയ്യപ്പെടും മുമ്പ് സ്വയം വിചാരണ നടത്തുക"
    【= ഖലീഫ ഉമർ ( റ അ ) 】

  • @AbdulRazak-gi6et
    @AbdulRazak-gi6et Рік тому +11

    ജു മാനശേഖരിച്ചിട്ടുള്ള അതി പ്രധാനമായ അറിവ് ആവശ്യക്കാരുടെ മനസിൽ ശേഖരിക്കാനുള്ള അവസരം അവതാരകർ പാഴാക്കി

    • @rimshadckd9945
      @rimshadckd9945 Рік тому

      yes -true - 2 per - kore avar parayunnath block cheythu -- Ebad pande anganeyanu

  • @jojobish3599
    @jojobish3599 Рік тому +23

    ചർച്ച ചെയ്ത വിഷയം വളരെ നല്ലതായിരുന്നു. പക്ഷെ പ്രേക്ഷകന് അറിയുവാൻ ഏറ്റവും ആഗ്രഹം ഉള്ള വിഷയമങ്ങളിലേക്ക് അതിഥിയോ ആതിഥേയരോ വരുകയുണ്ടായില്ല. ഒന്ന്.- ഏത് തരത്തിലാണ് ഒരാളിൽ ഇത്
    പ്രാവർത്തികമാക്കുന്നതെന്ന്. രണ്ടാമത്. ഇതിന് വരുന്ന ചിലവ് മിനിമം ഇത്രമുതൽ മുകളിലേക്ക് എത്രവരെ എന്ന് സൂചിപ്പിക്കണമെന്നത്.
    നിങ്ങൾക്ക് പല തരത്തിലുള്ള പ്രേക്ഷകർ ഉള്ളതുകൊണ്ട് വിഷയം അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി സീരിയസ്നസ്സ് കാണിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. All The Best

    • @saidmuhammad2056
      @saidmuhammad2056 Рік тому

      ellavarum avarude ishtathinanusarich thanne alle dress cheyyunnath. ivarude role enthanu

  • @fahmamuzamil8583
    @fahmamuzamil8583 Рік тому +2

    ഒട്ടും വിവരം ഇല്ലാത്ത 3ണ്ണം. ജുമാന പൊളിയാണ്

  • @terleenm1
    @terleenm1 Рік тому +21

    സ്വയം ശ്രദ്ധിച്ചാൽ കുറെയൊക്കെ നമുക്ക് തന്നെ develop ചെയ്യാവുന്നത് ആണ് എന്ന് തോന്നുന്നു... അത്രയേ ഉള്ളൂ

  • @imbichikoya2919
    @imbichikoya2919 Рік тому +26

    മാന്യതയാണ് കുപ്പായമെങ്കിൽ അത് എന്നെന്നും നില നിൽക്കും
    കുപ്പായമാണ് മാന്യതയെങ്കിൽ അത് കുറച്ച് കഴിഞ്ഞാൽ കീറി പോകും

    • @ansaranu9826
      @ansaranu9826 Рік тому +3

      True

    • @thaharpallath9968
      @thaharpallath9968 Рік тому

      ദയ വായ് ഈ വക ഊപ്പൻ പരാ ടിനിർത്തിള ടെ

  • @hamsa0123
    @hamsa0123 Рік тому +8

    Very good talk 👍. ഞാൻ ഒന്നുമല്ല എന്ന രീതിയിൽ കുറച്ചു കുളമാക്കുന്ന ഇബാദിന്റ ശൈലി മാറ്റിയാൽ പ്രോഗ്രാമുകൾ സൂപ്പർ ആകും.

  • @gangagang9632
    @gangagang9632 Рік тому +80

    അവതാരകൻ മൂന്ന് പേരും ചേർന്ന് ,ആവസ്സ്യതിലധികം,സംസാരിച്ചു , ഗസ്റ്റ് നേ ഒട്ടും വിവരിക്കാൻ വിടാതെ, ഇടയിൽ കയറി സംസാരിക്കാനും,തമാസിക്കാനും ശ്രമിച്ചു ശ്രമിച്ചു, അവരുടെ explanation ചെറുതാക്കി കളഞ്ഞു

    • @jayakumarsopanam7767
      @jayakumarsopanam7767 Рік тому +5

      അവർ ബ്രിട്ടാസിനു പഠിക്കുവാ

    • @ratheeshr4577
      @ratheeshr4577 Рік тому +4

      Yes avare samsarikan sammathikunnilla,

    • @biswasmb4622
      @biswasmb4622 Рік тому +4

      ഇവരുടെ സ്ഥിരം പരിപാടിയാണ്

    • @manzoormuhammed5596
      @manzoormuhammed5596 Рік тому +4

      True Said 😢

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +2

      ആവശ്യത്തിലധികം എന്നെഴുതൂ

  • @shajahansulaiman4604
    @shajahansulaiman4604 Рік тому +3

    Throughout my life I was looking for a life mentor and imaginist. Accidently today I come across with. Because of my 'known-lacking' I have suffered a lot..belittled a lot and pulled-back a lot, though in my late 68,now, I am far successful financially and at family front. I wish the youngsters will make use of this programme and will reach their best.
    Kindly select or guide suitable guys for interacting..unlike this particular session.

  • @adventure_hdz
    @adventure_hdz Рік тому +20

    അവരെ പറയാൻ അനുവദിക്കു, ഇടക്ക് കേറി ചളി പറഞ്ഞു show നശിപ്പിക്കല്ലേ.
    നിങ്ങൾക്ക് ചോദിക്കാൻ ഉള്ള ചോദ്യങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് വേണം. അതിനൊരു സമയം മാറ്റി വെക്കണം. പറയുന്നതിന്റെ ഇടയിൽ കേറി നശിപ്പിക്കല്ലേ please

  • @manzoormuhammed5596
    @manzoormuhammed5596 Рік тому +10

    ഒരു സീരിയസ്സ് ചർച്ചക്ക് ഇബാത് പോര
    ഇബാദിൻ്റെ നിലവാരംചായക്കട ചർച്ച

  • @surajshiva3468
    @surajshiva3468 Рік тому +15

    Hi Ebad ikka oru cheriya suggestion und. Guestsine samsarikmbo interrupt cheyaruth. Please let them finish what they're saying. Podcast time korach koodiyalm kozhapam illa

  • @musthafacholayil123
    @musthafacholayil123 Рік тому +1

    ഈ ചെങ്ങായി പറയുമ്പോൾ എനിക്ക് ഒരു ആലോസരമായി തോന്നുന്നു മറ്റു ആർക്കെങ്കിലും...

  • @Sancharibycp
    @Sancharibycp Рік тому +8

    Very nice topic for everyone who want a change in there life.

  • @PradeepSK1978K
    @PradeepSK1978K Рік тому +2

    Ebadu, the talking style is impressive and entertaining. You have a kind heart. God bless

  • @anvarriyas6884
    @anvarriyas6884 Рік тому +3

    മറ്റുള്ളവരുടെ ഇഷ്ട്ടം വേണ്ട,എന്ന് മൈൻഡ് ഉണ്ടായാൽ മതി....

  • @Sinianju
    @Sinianju Рік тому +2

    She is my friend.. Proud of you dear❤❤❤

  • @MrAkran2012
    @MrAkran2012 Рік тому +1

    ഒരാൾ സംസാരിക്കുമ്പോൾ അതിൽ ഇടയിൽ കേറി സംസാരിക്കരുത്, പലപ്പോഴും അവരെ മുഴുവിപ്പിക്കാൻ സമ്മതിക്കുന്നില്ല.

  • @abukp264
    @abukp264 Рік тому +3

    പുരുഷനിൽ ഉത്തമൻ സ്ത്രീകളോട് ഏറ്റവും നന്നായി (മാന്യമായി) പെരുമാറുന്നവർ ആവുന്നു

  • @ismayeelshameerismayeelsha3266

    വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം . വെറുതെ 3 അവതാരകർ ഒരു കോമഡി പ്രോഗ്രാമാക്കിക്കളഞ്ഞു.
    എന്നാൽ ഡോക്ടർ ജുമാനയുടെ അവതരണത്തിലൂടെ അതിൻറെ കുറവ് പരിഹരിക്കപ്പെടുകയും ചെയ്തു.

  • @Devuscreativity7678
    @Devuscreativity7678 Рік тому +5

    superb ma'am 💕💞 congrats 🎉🎉

  • @green_curve
    @green_curve Рік тому +3

    14 വയസ്സിൽ വിവാഹം. Unbelievable in this decade or even in this century.

    • @9847187831
      @9847187831 Рік тому

      Do you want to see that in 2023?

  • @raheeee77
    @raheeee77 Рік тому +1

    Thank you jumana❤ and team

  • @harshadpalakkad7821
    @harshadpalakkad7821 7 місяців тому

    Nice🎉..Better to avoid interruption and let guest complete the point.

  • @shamseerhashim
    @shamseerhashim Рік тому +5

    ലൂക്കിലെന്ത് കാര്യം ഭായ് , വർക്കിലല്ലേ കാര്യം ..
    നമ്മുടെ ദീനിൽ ജീവിത ചര്യ പറഞ്ഞത്‌ പോലെ , റബ്ബ് പഠിപ്പിച്ചതിനും മേലെ ഒന്നുമില്ല ..

    • @arjithraj763
      @arjithraj763 Рік тому

      മദനി സിന്ദാബാദ്‌

  • @shareeftharayil4245
    @shareeftharayil4245 10 місяців тому

    ജുമാന യുടെ ചരിത്രം കേട്ടാൽ തന്നെ പലർക്കും അത് പ്രചോദനം ആകും

  • @pkas4718
    @pkas4718 Рік тому +1

    എന്താണ് ബായ്, ഒരു സീരിയസ് മേറ്റർ ചർച്ച ചെയ്യുമ്പോൾ വിഷയം സംസാരിക്കാൻ ക്ഷണിച്ച ഗെസ്റ്റിനെ സംസാരിക്കാൻ അനുവദിക്കാതെ ആവശ്യതിലധികം ചിരിക്കുക അത്പോലെ കവലകളിൽ സംസാരിക്കുന്നത് പോലെ ഒരു തമാശയായിട്ടാണ് ഞങ്ങൾക്ക് ഫീൽ ചെയ്തത്. വല്ലാത്ത ജാതി.

  • @9847187831
    @9847187831 Рік тому +4

    ഈ വക concept ഒക്കെ എടുത്ത് തോട്ടില്‍ കളഞ്ഞവരാണ് ശെരിക്കും പൊളി.

  • @AjmalJaleelMID
    @AjmalJaleelMID Рік тому +4

    നമ്മുടെ വ്യെക്തിത്വം എന്തിനാ മറ്റുള്ളവരെ ഇഷ്ടപ്പെടുത്തേണ്ടത്??

    • @9847187831
      @9847187831 Рік тому +2

      Exactly what I was thinking

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому +2

      നമ്മുടെ പിതാവിൻറെ വ്യക്തിത്വത്തെക്കുറിച്ച് സമൂഹത്തിൽ ഏറെ പ്രശംസിച്ചു പറയുന്നത് കേൾക്കുമ്പോൾ നമുക്കൊരു അഭിമാനമുണ്ട്.അതൊരു ആത്മവിശ്വാസവും ഒരു പൈതൃക സ്വത്തുമാണ്.

    • @nandakumar7161
      @nandakumar7161 Рік тому +1

      oru marketing person alkkare kayyiledukkande , one is this in many

    • @sarirafi
      @sarirafi Рік тому

      സത്യം .. ഇത് തന്നെ ആണ് എനിക്കും തോന്നിയത്...

  • @sinilpbsinilpb1420
    @sinilpbsinilpb1420 Рік тому +43

    മൂന്ന് കിഴങ്ങൻ ന്മാർ ഇരുന്ന് ഗസ്റ്റിനെ കളിയാക്കുന്നതായും താഴ്ത്തി കാണുന്നതായും ആണ് എനിക്ക് തോന്നിയത്

    • @deepakdelights7357
      @deepakdelights7357 Рік тому +2

      അതെ; ആ സ്ത്രീയെ പറയാൻ അനുവദിക്കുന്നില്ല അവർ. കഷ്ടം.

    • @shahid68286
      @shahid68286 Рік тому +4

      ഞാനും അതിനോട് 100%യോജിക്കുന്നു
      വിളിച്ചു വരുത്തി അപമാനിക്കുന്നു,
      പ്രതികരിക്കാത്തത് dr ടെ ക്വാളിറ്റി കൊണ്ടാണ്

    • @aalikuttyali6136
      @aalikuttyali6136 Рік тому

      Exactly…

    • @VELLIMADKUNNU
      @VELLIMADKUNNU Рік тому

      yes കുറച്ച് കണ്ടപ്പോൾ തന്നെ ചടച്ചു

    • @salaudeenasainar7404
      @salaudeenasainar7404 Рік тому

      Sathyam bro eniku kodukana thoniyath sharikum mumbil iruthi kaliyakikondirikka

  • @happysoul6059
    @happysoul6059 Рік тому +1

    സത്യം പറയട്ടെ, ഇവർ 3 പെരും മൽസറിച്ച് ഒരു ഇംപ്രഷൻ ഡോ ഉടെ മുൻബിൽ ഉണ്ടക്കി എഡ്കുന തിരകില aan..പ്രത്യേകിച്ച് ഇബാദും മിഡിൽ പയ്യനും..doctornu ഒട്ടും ബഹുമാനം koduthila..അവരെ സംസാരികനും samathichila

  • @santhoshkp9525
    @santhoshkp9525 Рік тому +1

    നല്ല വീഡിയോ mam... Thank you

  • @AbdulSamad-xe9zd
    @AbdulSamad-xe9zd Рік тому +1

    Very interesting and informative episode

  • @jafer-ayham
    @jafer-ayham Рік тому +1

    ഇതു ഈ വ്യക്തിയുടെ സ്വന്തം ഉണ്ടാക്കിയ സ്റ്റൈല് അല്ല,, ഇതു ഈജിപ്ത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് അവരുടെ വസ്ത്രധാരണ കണ്ട് അനുകരിച്ചാതാണ് പിന്നെ ട്യുണീഷ്യക്കാരും ലെബനാൻകാരും ഇതുപോലെ follow ചെയ്യുന്നുണ്ട്

  • @vinayakaroy2638
    @vinayakaroy2638 Рік тому +2

    അവതാരകർ മൂന്ന് ഇങ്ങനെ ചിരിക്കുന്നത് വളരെ ബോർ ആണ് , ഡോക്ടർ സംസാരിക്കട്ടെ, നിങ്ങൾ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുന്നത് പോലെ തോന്നുന്നു, ഷെഫീഖ് കുറച്ച് നന്നായി പെരുമാറുന്നു

  • @ajishkhanj
    @ajishkhanj Рік тому

    Thanks for your great effort for including this type of variety guest in your vlogs. Great work, But if am saying you a feed back, it will be , please do not make funny when the guest are saying something seriously, and it is not allowing her to say the things completely.

  • @aslooclt
    @aslooclt Рік тому +1

    She makes nice points -but ee cheliyans kelkan sammadhikkunnilla

  • @nissarputhalath
    @nissarputhalath Рік тому +1

    ഗസ്റ്റ് വന്നാൽ അവർ പറയട്ടെ 👍🏻

  • @rahmanptpm4986
    @rahmanptpm4986 Рік тому +1

    നിങ്ങൾ വലിയ മിടുക്കന്മാർ, പിന്നെ എന്തിനു guest

  • @vajid313
    @vajid313 Рік тому

    First time I watch complete session

  • @drthajudeenhassan3764
    @drthajudeenhassan3764 Рік тому

    Hi podiyans, you to shape (change) your attitude so that the program is beneficial to the viewers

  • @abubecker8370
    @abubecker8370 Рік тому +1

    അതിന് ജുമാനയുടെ സഹായമൊന്നും ആവശ്യമില്ല... അവനവൻ സ്വയം സ്നേഹിച്ചു തുടങ്ങിയാൽ മതി

  • @breadhouse4355
    @breadhouse4355 Рік тому +1

    മറ്റുള്ളവർ isthtapedunnathinu മുമ്പ് സ്വയം ഏങ്ങനെ ഇഷ്ടപ്പെടാൻ അല്ലേ ശ്രമിക്കേണ്ടത്.. thumbnail matram കണ്ടുള്ള comment ആണ്.വീഡിയോ കണ്ടില്ല..

  • @jpinshad3489
    @jpinshad3489 Рік тому +7

    അകെപാടെ ഒരു ബ്ല ബ്ല ഒന്നു സംസരിക്കന് സമ്മതിക്ക് 😮😮

  • @najas4you
    @najas4you Рік тому +6

    Ethippo african womens style aanu jumana cheythekunnath allathe vera vethyasam onnum kanunilla

    • @sarirafi
      @sarirafi Рік тому

      ​@Sam sp ororuthardem ishtam alle engane vasthram dharikkanam ennullath.. Avarorude soukaryathinanusarich cheyyatte.. Ningalkk enthu budhimuttaanathil ullath... Manasika valarcha praapikkoo saho..

  • @user-do8yq6kh8f
    @user-do8yq6kh8f Рік тому +1

    Sky blue shirts my favorite 😃

  • @vijay4966
    @vijay4966 11 місяців тому

    No image is required...... you be as human being.....nalla kasu unndaki

  • @abdullahvayalar
    @abdullahvayalar Рік тому

    Excellent..... appreciated.

  • @mohammedbijili4375
    @mohammedbijili4375 Рік тому +4

    ഇബത് നീ അവര്ക് ക്ലാസ്സ്‌ എടുക്കാൻ പോയതാണോ. അതോ അതോ

  • @habeebmatrix
    @habeebmatrix Рік тому

    searched for the i may cure, but could not find any results online. could you please share a link of the consultant.

  • @habeebashakir506
    @habeebashakir506 Рік тому +1

    Thank you

  • @Justforanentertainment
    @Justforanentertainment Рік тому

    Oral oru karyam paranjondirikumbo ath muzhuvipikaan sremikuka.. athinte idayil keri chothikunnath alosarapeduthunnu.. samsarikunnavarude flow nashtapeduthukayanu samsarikunnavare irrespect cheyyunna pole feel cheyyanu

  • @abdurazack1679
    @abdurazack1679 Рік тому +1

    Masha allah …..👍

  • @moochimanfitness
    @moochimanfitness Рік тому

    ebadu ikka ebadu എന്നാക്കി മാറ്റിയത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ🥰

  • @leelajayachandran6232
    @leelajayachandran6232 Рік тому

    Is this a podcast? Are you guys staying on your topic?

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 10 місяців тому

    ഒരു ഓട്ടോ ഡ്രൈവര്‍ ക്ക് പറ്റിയ ഇമേജ് കണ്‍സള്‍ട്ടി ങ്ങ എങ്ങനെ ഒന്ന് പറഞ്ഞു തരണേ 😢

  • @mohansif9894
    @mohansif9894 Рік тому +1

    Fee engane yaanenn paranjilla

  • @plantboxonline
    @plantboxonline Рік тому +1

    എല്ലാ വീഡിയോ സും പോലെ ഇതും അടിപൊളി 👍👍👍

  • @umeshkarayil
    @umeshkarayil 11 місяців тому +1

    അവതകർ സ്വയം ബുന്ദ്ധിമാൻ മാർ ആകാൻ നോക്കാതിരിക്കാൻ ശ്രദ്ധിക്കുക

  • @shamsudheenshahamavision422

    ഞാൻ ദുബായ് ൽ ഉണ്ട്.
    എനിക്കൊന്നു കാണാൻ പറ്റുമോ.
    ഒരു കൈ ഉം കാലും 2007 ൽ നഷ്ടപ്പെട്ട ആളാണ്.
    അൽഹംദുലില്ലാഹ് ഞാൻ ഇപ്പോൾ എല്ലാംകൊണ്ടും എബിൾ ആണ്.

  • @sahiyasameer2102
    @sahiyasameer2102 Рік тому

    Very nice topic

  • @mansormohamed4808
    @mansormohamed4808 Рік тому +1

    എന്താ ലോ ഓഫ് അട്ട്രാക്ഷൻ ❓️

  • @mathewabraham3681
    @mathewabraham3681 Рік тому

    Ente ulla avasthayil enne Janem eshtapedumnathalle sari,athalle nallathu

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY Рік тому +3

    No good entho thamassakkali pole thonni.......respect guest first.....keep going as well

  • @kabeermedan6574
    @kabeermedan6574 Рік тому

    We are audience...please respect guest.....why interview three people one guest

  • @pradeepsreenivasan8429
    @pradeepsreenivasan8429 Рік тому +1

    തലേക്കെട്ട് അടിപൊളി

  • @KabeerVKD
    @KabeerVKD Рік тому

    Intrested video

  • @haridashari3556
    @haridashari3556 Рік тому +1

    Super

  • @rajasree8429
    @rajasree8429 Рік тому

    Supr..Topic.but.kurachu koodi explanation venamayirunu

  • @indianfurniture683
    @indianfurniture683 Рік тому +1

    എനിക്ക് വേണ്ട
    അവസാനം ജുമാനയും എന്റെ തലയിൽ ആവും
    വേണ്ടേ വേണ്ട

  • @moncyvarghesek
    @moncyvarghesek Рік тому +2

    Congratulations 👏

  • @Hamsabinhameed
    @Hamsabinhameed Місяць тому

    Ningal 3 perum aadhyam mindathe irikkuka .
    Oral samsarichu theernna shesham samsariikuka

  • @nazeryb
    @nazeryb 11 місяців тому

    നല്ല ഗസ്റ്റിനെ കൊണ്ട് വരൻ നിങ്ങൾ ശ്രദ്ധിക്കാറുമുണ്ട് , പക്ഷെ നിലവാരം കുറക്കുന്ന രീതിയിൽ നിങ്ങൾ മൂന്നു പേരും സംസാരിച്ചു കൊണ്ടിരിക്കുന്നു.അവര് നല്ല പോയിന്റ് പറയുന്ന സമയത്തു നിങ്ങൾ പലപ്പോഴും ഇടക്ക് കേറി അതിന്റെ രസം കൊല്ലുന്നു. ഗസ്റ്റിനെ സംസാരിക്കാൻ വിടൂ ,അവരെ കേൾക്കാനല്ലേ നിങ്ങളുടെ വ്യൂവേഴ്സ് വരുന്നത്.

  • @pradeepkv5550
    @pradeepkv5550 Рік тому +2

    നിങ്ങളുടെ പലവീഡിയോയുംകണ്ടു പക്ഷേ മുഴുവൻകേൾക്കാനുള്ള ഒരുമാനസീക അവസ്ഥ ഉണ്ടാകുന്നില്ല ഇതിൽനിങ്ങൾ എന്താണുദ്ധേശിക്കുന്നത് എന്തായാലും പരാജയമാണ് പണമുണ്ടാക്കാനാണങ്കിൽ വ്യൂവേള്സ്കുറയു അതുപോലെ പലതും നിങങങൾഷൈൻചെയ്യുവാനെന്നുമ്ളൊരുതോനൽഉളവാക്കുന്നു

  • @cbichava
    @cbichava Рік тому

    ഗാന്ധിജിയുടെ സ്റ്റൈൽ ആണ് എനിക്കിഷ്ട്ടം എന്ന് ജുമാന പറയും എന്നത് ഇവർ ഒരിക്കലും പ്രതീക്ഷിച്ചു ട്ടുണ്ടാകില്ല .

  • @abdulhameed3295
    @abdulhameed3295 Рік тому

    Beautiful ❤

  • @sijisubramaniam6022
    @sijisubramaniam6022 Рік тому

    Samssaram complete aakaan anuvadiku...chettanmaare...
    Enda edu...

  • @mubarakmm8332
    @mubarakmm8332 Рік тому

    ഒരാളെ ഇന്റർവ്യു ചെയ്യാൻ എന്തിനാണ് 3 പേർ? 🤔

  • @busharaashraf3177
    @busharaashraf3177 Рік тому

    Abid changarakulam ano

  • @thanveerahuzain1699
    @thanveerahuzain1699 Рік тому

    Good 👍🏻

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Рік тому +1

    ഗസ്റ്റിനെ പറയാൻ അനുവദിക്കൂ.. വിലപ്പെട്ട സമയം കളയല്ലേ 😢

  • @latheef1919
    @latheef1919 Рік тому

    Ikka please Change your microphone small type

  • @muhammedsanood4899
    @muhammedsanood4899 10 місяців тому

    Ningal moonn perum ea comment edunna nchanum, image consultant vidheya mavendathund,

  • @bluerose9973
    @bluerose9973 Рік тому

    Good

  • @goodblessyoukuriyan198
    @goodblessyoukuriyan198 Рік тому

    Madathinte chaneline peareronnu pareyamo

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 Рік тому

    നിങ്ങളെ തന്നെ ഇഷ്ടപ്പെട്ടിട്ടില്ല ഇനി എന്താ ചെയ്യാ

  • @hajarommabim.k9154
    @hajarommabim.k9154 Рік тому

    അൽഹംദുലില്ലാഹ്.. ഭാവിയിൽ.. EVENT MANAGEMENT.. പഠിക്കുന്ന കുട്ടികൾക്ക്.. ഒരു നല്ല സാമൂഹ്യ പാഠം..
    WITH PRAYERS

  • @ishaquetk8666
    @ishaquetk8666 Рік тому

    Ashik thiroor🥰♥️👍

  • @basheerbasheer6891
    @basheerbasheer6891 Рік тому

    Thudangiyathu m thudarnnathumaayi oru Bandavumillaathaayi vivshayathil samsaarikkaan vittilla

  • @zaincreationzz
    @zaincreationzz Рік тому

    മൗനം പാലിച്ചു അതിൻറെ പേരിൽ എനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ല

  • @goodblessyoukuriyan198
    @goodblessyoukuriyan198 Рік тому

    Goodvedio

  • @muhammadsaleem6389
    @muhammadsaleem6389 Рік тому

    നന്ദി പറയുമ്പോൾ എല്ലാം തരുന്ന ഒറിജിനൽ അതോറിറ്റിയോട് ആരും നന്ദി പറയാറില്ല. അതെന്താ അങ്ങനെ.

  • @nighilraj4567
    @nighilraj4567 Рік тому

    Jumana ✨️

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 10 місяців тому

    അവരെ സംസിപ്പിക്കതെ നിങ്ങൽ മൂന്ന് പേരും തിലങ്ങാൽ ശ്രമിച്ചു.എനിക്ക് ഈ പരിപാടി efective ആയില്ല

  • @sadiqmuhammed3717
    @sadiqmuhammed3717 Рік тому

    Alhamdulillah

  • @muneer4business709
    @muneer4business709 Рік тому

    Endwade Vaayi kkeri vedivekkunnuooooo

  • @mumzart6694
    @mumzart6694 Рік тому

    Hosts are in the level of self promotion ,need to improve

  • @snehaprabhap976
    @snehaprabhap976 Рік тому

    ❤❤❤

  • @muhammedsuhail1279
    @muhammedsuhail1279 Рік тому +1

    ivanmark 3 perkum adhyam oru training kodukk orale samsarikan vidathe

  • @itsmeramee6076
    @itsmeramee6076 Рік тому

    🔥🔥