നിങ്ങളുടെ ഈ ചാനലിന്റെ ലക്ഷ്യം കൊള്ളാം ബിസിനസ്സില്‍ വിജയിച്ചവരുടെ കഥകള്‍ മാത്രം പറയാതെ പല ബിസിനസ്സുകളും ചെയ്തു് പരാജയപ്പെട്ടു കൊണ്ടിരിക്കൂന്ന ഒരുപാടുപേരുണ്ട് സമൂഹത്തില്‍ അവരെയും കൊണ്ട് വന്ന് അവരുടെ അനുഭവങ്ങളും കൂടി അവതരിപ്പിക്കണം എന്ന് മാത്രമല്ല അവരുടെ പരാജയകാരണം വിശകലനം ചെയ്ത് വിജയിപ്പിക്കാന്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം
സജീവ് സാറിന്റെ സാദ്ധ്യതകളിൽ 1% പോലും പുറത്തു കൊണ്ടുവരാൻ Interviewers ന് സാധിച്ചില്ല. വളരെ നിലവാരം കുറഞ്ഞ comments ഇടയ്ക്കിടെ തട്ടി വിട്ട് സമയം കളയുകയാണ് ഇവർ. Web 3 യെക്കുറിച്ചുള്ള ചോദ്യമൊഴികെ ഒരു നല്ല ചോദ്യം പോലും ഉന്നയിക്കുവാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും ചുരുങ്ങിയത് അഭിമുഖത്തിനെത്തിയ വ്യക്തിയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടെങ്കിലുമാകാമായിരുന്നു ഈ പരിപാടി. തഥാസ്തു, Super Human എന്നിങ്ങനെ 2 പുസ്തകങ്ങൾ സജീവ് സാർ എഴുതിയിട്ടുണ്ടു്. അതെങ്കിലും ഒന്നു മറിച്ചു നോക്കിയിട്ട് ഈ അദ്ധ്വാനത്തിനിറങ്ങിയെങ്കിൽ എത്ര നന്നായിരുന്നു. ഒരു കാര്യം മാത്രം മനസ്സിലാക്കുക : ഇതുപോലെ ആഴവും പരപ്പുമുള്ള വ്യക്തികളെ സമീപിക്കുമ്പോൾ നന്നായി ഗൃഹപാഠം ചെയ്തിട്ട് പോവുക!
വളരെ നല്ല പ്രോഗ്രാം സജീവ് സാറിൻ്റെ ഒരോ വാക്കും ഒരോ സ്വർണ്ണക്കട്ടികളേക്കാളും മൂല്യമുള്ളതാണ്. എന്നാൽ സജീവ് സാർ സംസാരിക്കുമ്പോൾ ഇബാദും കൂട്ടരും നടത്തുന്ന മുക്കലും മൂളലും ശരി ശരി യെസ് യെസ് എന്ന് ഇടയിൽ കേറി പറയലും അതിൻ്റെ ഫോക്കസ് കളഞ്ഞു. ഇനിയെങ്കിലും അത് ശ്രദ്ധിക്കണം
ഇബാദിക്ക പ്രേക്ഷകർക്ക് വേണ്ടി ആരാണ് വന്നിട്ടുള്ളത് സംബന്ധിച്ച് ഇൻട്രൊഡക്ഷൻ തരുന്നത് നന്നായിരിക്കും, ആള് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഇടപെട്ടുകൊണ്ടിരിക്കുന്ന മേഖലകളെ കുറിച്ച് നമുക്ക് കാര്യമായി ബ്രോഡ്കാസ്റ്റിൽ നിന്ന് മനസ്സിലാകുന്നുണ്ട് but ഫസ്റ്റ് തന്നിട്ടുണ്ടെങ്കിൽ കുറച്ചുകൂടെ നല്ല എക്സ്പീരിയൻസ് ആയിരിക്കും എന്ന് കരുതുന്നു.❤
ഒരു ആളെ പരിചയപെടുത്തുമ്പോൾ അയാൾ ടെ details താഴെ എഴുതിയാൽ നന്നായിയെന്നെ Very difficult to understand who is ur guest, pls write downside in the begining of ur episode.
Dear bros if you want to understand what he saying just do yoga and meditation and aware about your body mind that connects to your soul to the universal soul that is param Brahma or Allah or father
നിങ്ങളുടെ ഈ ചാനലിന്റെ ലക്ഷ്യം കൊള്ളാം ബിസിനസ്സില്‍ വിജയിച്ചവരുടെ കഥകള്‍ മാത്രം പറയാതെ പല ബിസിനസ്സുകളും ചെയ്തു് പരാജയപ്പെട്ടു കൊണ്ടിരിക്കൂന്ന ഒരുപാടുപേരുണ്ട് സമൂഹത്തില്‍ അവരെയും കൊണ്ട് വന്ന് അവരുടെ അനുഭവങ്ങളും കൂടി അവതരിപ്പിക്കണം എന്ന് മാത്രമല്ല അവരുടെ പരാജയകാരണം വിശകലനം ചെയ്ത് വിജയിപ്പിക്കാന്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം
Very good supper ideas
വിജയിക്കുന്ന വരെ പ്രവർത്തിച്ചാൽ ആർക്കും വിജയിക്കാം...
KFC owner 60th age ലാണ് Succesful ആയത്...
Never Give Up...
പരാജയപെട്ടവരുടെ ലൈഫ് ഫോക്കസ് ചെയ്താൽ പരാജയം തന്നെ വരും.
I am supporting you 💞
@@Trader_S.F.Rതെറ്റ് വിജയിക്കുന്നവരെ മാത്രം ഫോക്കസ് ചെയ്തു അത് പഠിച്ചത് കൊണ്ട് മാത്രം മറ്റൊരാൾക്ക് വിജയിക്കാൻ സാധിക്കില്ല, ഒത്തിരി ഘടകങ്ങൾ ഉണ്ട്
സൂപ്പർ സൂപ്പർ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ജനങ്ങളിലേക്ക് കൊണ്ടുവരികയാണെങ്കിൽ നല്ലതാണ്
സജീവ് സാറിന്റെ സാദ്ധ്യതകളിൽ 1% പോലും പുറത്തു കൊണ്ടുവരാൻ Interviewers ന് സാധിച്ചില്ല.
വളരെ നിലവാരം കുറഞ്ഞ comments ഇടയ്ക്കിടെ തട്ടി വിട്ട് സമയം കളയുകയാണ് ഇവർ. Web 3 യെക്കുറിച്ചുള്ള ചോദ്യമൊഴികെ ഒരു നല്ല ചോദ്യം പോലും ഉന്നയിക്കുവാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഏറ്റവും ചുരുങ്ങിയത് അഭിമുഖത്തിനെത്തിയ വ്യക്തിയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടെങ്കിലുമാകാമായിരുന്നു ഈ പരിപാടി.
തഥാസ്തു, Super Human എന്നിങ്ങനെ 2 പുസ്തകങ്ങൾ സജീവ് സാർ എഴുതിയിട്ടുണ്ടു്. അതെങ്കിലും ഒന്നു മറിച്ചു നോക്കിയിട്ട് ഈ അദ്ധ്വാനത്തിനിറങ്ങിയെങ്കിൽ എത്ര നന്നായിരുന്നു.
ഒരു കാര്യം മാത്രം മനസ്സിലാക്കുക : ഇതുപോലെ ആഴവും പരപ്പുമുള്ള വ്യക്തികളെ സമീപിക്കുമ്പോൾ നന്നായി ഗൃഹപാഠം ചെയ്തിട്ട് പോവുക!
You are correct 💯💯💯💯
സജീവ് സാറിന്റെ റേഞ്ച്
അവർക്കറിയാത്തതു കൊണ്ടാ...
I ❤ Sajeev Sir
Sajeev sir ......really futuristic...
വളരെ നല്ല പ്രോഗ്രാം
സജീവ് സാറിൻ്റെ ഒരോ വാക്കും ഒരോ സ്വർണ്ണക്കട്ടികളേക്കാളും മൂല്യമുള്ളതാണ്. എന്നാൽ സജീവ് സാർ സംസാരിക്കുമ്പോൾ ഇബാദും കൂട്ടരും നടത്തുന്ന മുക്കലും മൂളലും ശരി ശരി യെസ് യെസ് എന്ന് ഇടയിൽ കേറി പറയലും അതിൻ്റെ ഫോക്കസ് കളഞ്ഞു. ഇനിയെങ്കിലും അത് ശ്രദ്ധിക്കണം
Edison Franz നെ കൊണ്ടുവരണം കിടിലൻ motivator ആണ്.
എല്ലാ നിലയിലുള്ള ആശംസകൾ,
മുമ്പിൽ വരുന്ന ഗസ്റ്റ് വലുതാകുമ്പോൾ, നിങ്ങളുടെ കമ്മ്യൂണിക്കേഷൻ ലെവൽ up cheyyan നല്ല ഹോംവർക് ചെയ്താൽ നന്നായിരിക്കും.
Great Video..
Decentralization, metaverse, Crypto, web 3 🔥🔥🔥
ധനം മാസ്ഗയിൽ സജീവ് സാrinta ലെഗനെം ഞാൻ ഒരുപാട് വയിച്ചിട്ടുണ്ട്
hi
സുഖമല്ലെ
ഞാൻ 130 രൂപക്ക് തുടങ്ങിയ
കച്ചവടം നടത്തി തുടങ്ങിയ
ഞാൻ ഇപോൾ 63000 രൂപ
കച്ചവടം നടത്തുന്നത്
വലിയ പ്രതീക്ഷയിൽ തന്നെയാണ്
എന്തു ബിസിനസ് ആണ്
Kurach idea ulla anchors aayirunnenkil idhehathe maximum utilise cheiyyaamayirunnu. Idhehathe polullavare interview inu vilikkumbol Kurachu prepared aayirunnenkil Antham Vidal nirthi aa samayam koode adhehathil ninnu maximum informations pizhinju edukkaamaayirunnu. Metaverse , block chain , crypto polulla vishayangal basic kaaryangal enkilum padichu vechittu athinte next levels , athine engane daily life il upayokappedutham ennathupolulla levelilekku charcha kondovaamaayirunnu. Oru andhavaum kundhavum illaathe perumaariyal samsaarikkunnathinu adhehathinu thanne limitation undaavum. Christopher Nollente cinema pole aa payyanu thonnunnath basic ariv polum illaathathkondaanu. Anchors samsaaram churukki charcha content orient aakkiyal Lag ozhivaakum. Anyway All the best
👍
എല്ലാം കഴിഞ്ഞു spiritualisathilekku വരും, വൈറസ് മേഖല കൂടി, പഠിക്കേണ്ടിയിരിക്കുന്നു.. പെര്മനൻറ് സൊല്യൂഷൻ 🙏🌹
Crematorium is a scope
Informative session
ഭാവിയിൽ സ്റ്റോക്ക് മാർക്കെറ്റിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Yousuf ali sir ne kondvaranam
ദീർഘവീഷണം കൊള്ളാം മുകുട്ടി കാണുന്നു പറഞ്ഞു
Cleaning and scrap collecting is very suitable for kerala. Welcome .
ഇബാദിക്ക പ്രേക്ഷകർക്ക് വേണ്ടി ആരാണ് വന്നിട്ടുള്ളത് സംബന്ധിച്ച് ഇൻട്രൊഡക്ഷൻ തരുന്നത് നന്നായിരിക്കും,
ആള് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഇടപെട്ടുകൊണ്ടിരിക്കുന്ന മേഖലകളെ കുറിച്ച് നമുക്ക് കാര്യമായി ബ്രോഡ്കാസ്റ്റിൽ നിന്ന് മനസ്സിലാകുന്നുണ്ട് but ഫസ്റ്റ് തന്നിട്ടുണ്ടെങ്കിൽ കുറച്ചുകൂടെ നല്ല എക്സ്പീരിയൻസ് ആയിരിക്കും എന്ന് കരുതുന്നു.❤
Starting from 21:00
Very productive effort from all ❤❤
Yes, thanks
വളരെ ഉപകാരപ്രദമായ ഒന്നാണ്. ഇത്
ഇംഗ്ലീഷ് വാക്കുകൾ കുറച്ച് സാധാരണ ക്കാർക്ക് മനസ്സിലാക്കാൻ കഴിയും വിധം അവതരിപ്പിച്ചാൽ നന്നായി രുന്നു
സൂപ്പർ 👏👏👏👏👏👌👌👌👌❤️❤️❤️
ഇപ്പോൾ നാട്ടിൽ തുടങ്ങാൻ പറ്റിയ ബിസിനസ് മയക്കുമരുന്ന്
4 ആൾകാർ കൂടി ഇരുന്നു കാണുന്ന ഇമേജിനേഷൻ... ഇതിൽ 70% പോലും നടക്കാൻ വളരെ അധികം കാലം എടുക്കും.
2025 ഓടെ എല്ലാം AI ആകും എന്ന് പറയുന്നത് തന്നെ പൊട്ടത്തരം.
He is amazing ❤
Great discussion,.thanks for video👍😍
Very informative content...
Thanks ebadukka
Best content may Allah bless you
Really interesting & Amazing 👍
First comment 👍
great ❤❤❤
Great information
Supper👌
Nice🌹
Very informative and helpful recommendations
Thanks
Very good 👍
It is a good class
best content
കിളി പോയ ഒരു ഫീൽ🙃🙃
Super
Vere lvl🎯✌️
❤thank you sir🙏
ഗസ്റ്റ് നെ പറയാൻ വിടണേ 😃
Former Amway leader
Maney Paul sirna konduvaramo
Still Proper job not got people go to business, hotel, training etc & they are being called as Entrepreneur.!
ഒരു ആളെ പരിചയപെടുത്തുമ്പോൾ അയാൾ ടെ details താഴെ എഴുതിയാൽ നന്നായിയെന്നെ
Very difficult to understand who is ur guest, pls write downside in the begining of ur episode.
Dear bros if you want to understand what he saying just do yoga and meditation and aware about your body mind that connects to your soul to the universal soul that is param Brahma or Allah or father
THANKS.ALL🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
Welldone👍
Thanks all😍❤️💐
Super episode
Good talk🙏🌹🌹🌹🌹
ബെസ്റ്റ്....
3 പേര് ചേർന്ന് ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത്... എന്തോ ഒരു....
👍🏻👍🏻
☀️✨⚡
🔥👍🏻🍭🎯
👍
🥰
Master Scammer..Sajeevettan😂
Ebadu Rahman ikka, how to directly contact you, need advice ,very very serious issue. Thanks for responding
Call me
Call me
Super
Good information