Це відео не доступне.
Перепрошуємо.

രോഗം കാരണം ജോലിക്ക് പോകാൻ സാധിച്ചില്ല...രണ്ട് കടമുറിയിൽ നിന്നും തുടങ്ങിയ ബിസിനസ് വൻ വിജയമാക്കിയ കഥ

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 120

  • @silvanmusthafa
    @silvanmusthafa Рік тому +55

    ഒത്തിരി ഇഷ്ട്ടം ..നിങ്ങളുടെ കുടെ സമയം ചിലവഴിക്കാൻ കിട്ടിയ സുവർണ്ണവസരത്തിനു നന്ദി team ibadka 🙏✌

  • @nehastalk2506
    @nehastalk2506 Рік тому +10

    തികച്ചും വ്യത്യസ്തനായ മനുഷ്യൻ ... എളിമ തന്നെയാണ് യഥാർത്ഥ വിജയം ... സഹോദരന് ഈശ്വരൻ ഒരു പാട് ഉയർച്ചകൾ നൽകട്ടെ ... Faisal Silvan ❤️❤️.. Really Inspired Words ... സിൽവാൻ ഗ്രൂപ്പിന് ഒരുപാട് ആശംസകൾ നേരുന്നു ❤️❤️

  • @ashiquetp5018
    @ashiquetp5018 Рік тому +7

    സാധാരണക്കാരിൽ സാധാരണക്കാരൻ അതാണ് Silvan Musthafa യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . അതുപോലെ തന്നെ Silvan Group ന്റെ Customer Service എടുത്തുപറയേണ്ടത് തന്നെ ആണ് . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .🤲🏻

  • @nisharadhakrishnan1359
    @nisharadhakrishnan1359 Рік тому +7

    ഞാൻ സിൽവാനിൽ പോയിരിന്നു ഒരുപാട് ഷോപ്പുക്കളിൽ പോയിട്ടുണ്ട് എവിടെയും കിട്ടാത്ത നല്ല പെരുമാറ്റവും സ്നേഹമാണ് മുസ്തഫ നിങ്ങൾക്കേ അവിടെ ഉള്ള എല്ലാവർക്കും അവിടെ നിന്നും പർച്ചേസ് ചെയ്യൂ എന്ത് പ്രശ്നത്തിനും കൂടെ ഉണ്ടാവും സിൽവാൻ എനിക്ക് അനുഭവമ പിന്നെ കളക്ഷൻ ഒരു രക്ഷയുമില്ല 👍

  • @jithinkrishnan7272
    @jithinkrishnan7272 Рік тому +7

    സിൽവാൻ ബിസിനസ് ഗ്രൂപ്പ്‌ മറ്റുള്ളവർക് ഒരു മാതൃക ആണ് 🥰🥰

  • @afsalrahman7885
    @afsalrahman7885 Рік тому +3

    Ibadukka ഞാൻ Palakkad സിൽവാനിൽ നിന്ന് ടൈൽ പർച്ചേസ് ചെയ്തിട്ടുണ്ട് വീഡിയോയിൽ പറയുന്ന പോലെ തന്നെ നല്ല ക്വാളിറ്റി ടൈലും നല്ല സർവീസുമാണ് സിൽവാനിൽ

  • @shafwantp4767
    @shafwantp4767 Рік тому +4

    സില്‍വനും സില്‍വൻ Musthafa sir ഉം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ് ❤️❤️

  • @harikrishnankalayil9889
    @harikrishnankalayil9889 Рік тому +2

    ഇബാദ് ഇക്ക & സിൽവാൻ മുസ്തു സർ.... രണ്ട് പേരും ഏറെ പ്രിയപ്പെട്ടവർ.. ഇന്റർവ്യൂ ചെയ്തിരിക്കുമ്പോൾ മുസ്തഫ സിറിന്റെ നോടൊപ്പം സംസാരത്തിൽ പിടിച്ചു നിൽക്ക എന്നു പറയുന്നത് കാര്യമായ പണി ആണ്... വാല്യൂ എന്നത് വിശ്വാസ്യത എന്നത് അയാളുടെ കരുത്താണ്... ❣️

  • @mohananmohanan3768
    @mohananmohanan3768 Рік тому +1

    നിങ്ങളുടെ ഈ ചർച്ച വളരെ അധികം വിജ്ഞാനപ്രദമാണ് 'നിങ്ങളുടെ ഈ ഗ്രൂപ്പിന് എല്ലാവിധ ആശംസകളും നേരുന്നു..... സ്നേഹപൂർവ്വം ....... മോഹനൻ നന്നമ്പ്ര

  • @rahi16122
    @rahi16122 Рік тому +1

    മാഷല്ലാഹ്‌ ഈ കാലത്തേ അനുഗ്രഹിത ബിസിനസ് കാർ നിങ്ങളുടെ value and believes ആണ് നിങ്ങളുടെ വിജയം ഇത്‌ കണ്ടപ്പോൾ. ID ബ്രാൻഡിനെ പൊലെ ഉയർത്തട്ടെ ആമീൻ

  • @raisanoushad397
    @raisanoushad397 Рік тому +4

    Kuttikale feed cheyyan aagrahikkunna silvan grpinte aa manass.... Hats off. ❤

  • @sajinianand7348
    @sajinianand7348 Рік тому +1

    silvan group കേട്ടിട്ടുണ്ട്. Silvanile tiles ആണ് എന്റെ വീടിനു വേണ്ടി എടുത്തത്

  • @mercygeorge8558
    @mercygeorge8558 Рік тому +1

    ഞങ്ങളും silvan ഇൽ നിന്നും tile ഉം bathroom fittings ഉം വാങ്ങി.. Very good experience 🙏🏻🙏🏻

  • @vijisharajesh8500
    @vijisharajesh8500 Рік тому

    സിൽവാൻ ഗ്രൂപ്പിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട് വീട്ടിലേക്കുള്ള ടൈൽസ് ഒക്കെ പർച്ചേസ് ചെയ്ത് അവിടുന്ന് തന്നെയാണ് അവിടുത്തെ കസ്റ്റമർ സർവീസ് എടുത്തു പറയേണ്ടത് തന്നെയാണ് 👍🔥

  • @junaid1561
    @junaid1561 Рік тому +3

    Really inspiring stories. Hatsoff to Team silvan 🤗

  • @Ansu1100
    @Ansu1100 Рік тому

    Silvan Business Group 👍👍👍അറിയാം. ടൈൽസ് വാങ്ങിച്ചിട്ടുണ്ട് അവിടെന്നു.

  • @drivestorywithjaleel665
    @drivestorywithjaleel665 Рік тому +1

    പ്രോഗ്രാം ഉഗ്രൻ എല്ലാ പോഡ്കാസ്റ്റും കാണലുണ്ട് 🥰👍🏻

  • @unnivellatupadi5974
    @unnivellatupadi5974 Рік тому +1

    സിൽവാൻ എന്നും എപ്പഴും പൊളിയാണ് 👍

  • @mishal1190
    @mishal1190 Рік тому

    മുസ്തുക്ക നിങ്ങൾ സൂപ്പറാണ്. നിങ്ങളുടെ സിൽവാനും സൂപ്പറാണ് 👍

  • @dilumon360
    @dilumon360 Рік тому +1

    Silvan adipoliyanu. Musthuka ningalum super

  • @jeevanviswam7813
    @jeevanviswam7813 Місяць тому

    വളരെ നന്നായിരുന്നു ❤

  • @fathimashahala4678
    @fathimashahala4678 Рік тому +1

    Silvan and silvan products are one of the inspiration to other 👍

  • @kunjumuhammed5316
    @kunjumuhammed5316 Рік тому

    Inikishtapetu musthafakante Reethi qualitysand quantities
    Allahuvilulla bayam eiman thaqwa
    Allahu randulokathum vijayipikate
    Allahumma aamen

  • @prabitha127
    @prabitha127 Рік тому +1

    Silvane kurich ariyathavaraayi inn aarum undavilla..... 😍

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Рік тому

    Silvan ❤സത്യസന്ധമായി പോവാൻ പറ്റിയ സ്ഥാപനം

  • @sandhyashaji2524
    @sandhyashaji2524 Рік тому +1

    Silvan Group super👌Eniyum Nallathu varatte👍

  • @rashadhalalm8336
    @rashadhalalm8336 Рік тому +1

    Musthafa sir 🔥 silvan team 🔥

  • @shameedmohamed5547
    @shameedmohamed5547 Рік тому +1

    കേരളത്തിലെ അല്ലെങ്കിൽ സൗത്ത് ഇന്ത്യയിലെ വളർന്നു വരുന്ന on of the no1 business group ആണ് silvan business group,
    Silvan business ഗ്രൂപ്പിൽ ഇൻവെസ്റ്റ്‌ ചെയ്യാനുള്ള ഒരു അവസരം ഉണ്ടോ??

    • @shabeerali8644
      @shabeerali8644 Рік тому

      Yes they have started taking investment for their 2030 vision to grow around 30 + showroom ,u can contact their corporate office at valanchery,if u want I can share the contact no .

  • @manojkumarmankada8726
    @manojkumarmankada8726 Рік тому +1

    സിൽവാൻ ഗ്രൂപ്പ് എന്നും നമ്പർ വൺ ആയിരിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു🥰🥰🥰👌👌👌👌

  • @Shanilsha-mh5ks
    @Shanilsha-mh5ks Рік тому

    Silvan tiles nte showroom super anu.
    Nalla service anu. Nalla collectionsum und.

  • @fasilfasil2354
    @fasilfasil2354 Рік тому

    veedundakkunnavarkk ellam items und silvanil . Musthuka youtubil poli allley❤

  • @fahadshaban3462
    @fahadshaban3462 Рік тому

    Musthu kka ഇങ്ങൾ powli ആണ്
    Silvan അടിപൊളി 👍🏻👍🏻

  • @shebzzvlogs4652
    @shebzzvlogs4652 Рік тому

    Silvan musthafa ishttam❤️ UA-cam channel suprr content🔥

  • @muhammedusmanep8535
    @muhammedusmanep8535 Рік тому

    Planned ayi samsarichal topic related allatha thamasha ozhivaki video short akamayirunnu.
    Good luck 🤞

  • @shahkp3621
    @shahkp3621 Рік тому +1

    India’s Largest Building Materials Distributor 👌👌

  • @FRENDSHIP-xh3nh
    @FRENDSHIP-xh3nh Рік тому +1

    സിൽവാൻ സൂപ്പർ 👍❤️

  • @user-ub9lh5if7v
    @user-ub9lh5if7v Рік тому

    Super, and my experience in gulf countries

  • @farooqrandathani
    @farooqrandathani Рік тому

    Great Discussion ♥

  • @nabeelnabeelop8714
    @nabeelnabeelop8714 Рік тому

    It's amazing.. Silvan musthu

  • @Bas4514
    @Bas4514 Рік тому

    ഞാൻ സ്ഥിരം കാണുന്നതാണ്. എനിയും വീഡിയോ ഇടണം

  • @jishnuviswanad7475
    @jishnuviswanad7475 Рік тому +1

    Silvan😍

  • @deepaammu6651
    @deepaammu6651 Рік тому

    സിൽവാൻ അത് അടിപൊളിയാണ്

  • @hashirpv571
    @hashirpv571 Рік тому

    Really inspiring words

  • @mohammedabidkp9545
    @mohammedabidkp9545 Рік тому

    Really inspired 👍🏻

  • @rahmathpullikall1871
    @rahmathpullikall1871 Рік тому

    Njanun eduthirunnu silvanil ninnum light.... Nalla service..... Love u silvan... Eniyum veedukal edukkan thonnum.... Silvan kanumbo❤

  • @midhunkrishna1413
    @midhunkrishna1413 Рік тому

    Silvan. Supper👍🏻👍🏻👍🏻👍🏻

  • @midhumessi4483
    @midhumessi4483 Рік тому

    Masha allah musthu super 🥰🥰

  • @subairmvsubi6891
    @subairmvsubi6891 Рік тому

    Silvan musthu,. Adipoli

  • @spicesasia9376
    @spicesasia9376 Рік тому

    Good information

  • @muhammedsadiq1492
    @muhammedsadiq1492 Рік тому

    I know Silvan Musthafa ❤

  • @abdurazack1679
    @abdurazack1679 Рік тому

    Very good 👍

  • @muhammedmuhsin6329
    @muhammedmuhsin6329 Рік тому

    Ikka ningal ningalude studio and office tour cheyyu bro

  • @sunithasuni5647
    @sunithasuni5647 Рік тому

    Silvan adipoli 👌

  • @saldanulhakkeem5397
    @saldanulhakkeem5397 Рік тому +1

    Hai bro njan oru cancer rogi an oru job kittan undo

  • @prasdtheyyala9848
    @prasdtheyyala9848 Рік тому +2

    സിൽവർ ഗ്രൂപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ടൈൽസ് മേഖലയിലെ ശക്തമായ ഒരു ഗ്രൂപ്പ് തന്നെയാണ്

  • @jamsheertirur1758
    @jamsheertirur1758 9 місяців тому +1

    വിദേശ ത് നിന്ന് വിളിക്കുന്ന പ്രവാസി കളെ പറ്റിക്കുന്ന തി ല്‍ മുന്നിലും സില്‍വാൻ തന്നെ,
    ഈ പാവം പ്രവാസി ഏതെങ്കിലും കാട്ട് മുക്കില്‍ നിന്ന് ആയിരിക്കും 😢

  • @basheebashi1866
    @basheebashi1866 Рік тому

    സംരംഭകരുമായി ബന്ധപ്പെട്ട വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. വീട് ചാനൽ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് അതിനെ അപേക്ഷിച്ച് ഇത് ഗംഭീരം
    സംരംഭം വികസന ക്ലബ്
    (Ed club) പോലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഞങ്ങളെപ്പോലെയുള്ള കൊമേഴ്സ് അധ്യാപകർക്ക് വളരെ ഗുണകരമായ ഒരു അഭിമുഖം
    സിൽവാൻ
    ഗ്രൂപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @razakkc1
    @razakkc1 Рік тому

    MASHA ALLAH

  • @jinsha.p6106
    @jinsha.p6106 Рік тому

    Silvan super ann👍👍

  • @kadaayibabu8186
    @kadaayibabu8186 Рік тому

    asarva adipoli brand.... ente veettile full tlies ASARVA

  • @jaisalcc1905
    @jaisalcc1905 Рік тому

    Super 👍

  • @sahadtp2210
    @sahadtp2210 Рік тому

    SILVAN…..👌

  • @sayedsuhail6257
    @sayedsuhail6257 Рік тому

    Inspirational talks😍😍
    Real worthiness of time 🤍🤍

  • @nimya2685
    @nimya2685 Рік тому

    Very nice

  • @muthumishal7863
    @muthumishal7863 9 місяців тому

    Super

  • @shefeeqcv
    @shefeeqcv Рік тому

    Nice video

  • @shahulmamy7770
    @shahulmamy7770 Рік тому

    Silvan musthuka ❤❤❤

  • @muhammedshafeequet9462
    @muhammedshafeequet9462 Рік тому

    Silvan ❤

  • @MaimoonaMammu
    @MaimoonaMammu Місяць тому +1

    🔥🔥🔥🔥

  • @rashidparamban4621
    @rashidparamban4621 Рік тому

    Silvan adipoliyaan

  • @alifshaji
    @alifshaji 11 місяців тому

    Carect

  • @hyderali3247
    @hyderali3247 Рік тому

    Musthu 🥰🥰❤️💐

  • @suhailkrg6427
    @suhailkrg6427 Рік тому

    Silvan👌👌👌

  • @abdulraoofpp1210
    @abdulraoofpp1210 Рік тому

    Musthafakka.paranjathu.njan.manassilakkilakkiyadathiledutholam..sathiyama nu

  • @advbushra7484
    @advbushra7484 9 місяців тому

    Oppam cheran ethra roopa venam

  • @faiz1910
    @faiz1910 Рік тому

    Praanthanmark varan patuo?

  • @FRENDSHIP-xh3nh
    @FRENDSHIP-xh3nh Рік тому

    Silvan supe👍👍👍

  • @DocRoutes
    @DocRoutes 4 місяці тому

    അജിനോമോട്ടോ harmful ആണോ! ?

  • @nisammubarak9415
    @nisammubarak9415 Рік тому

    Idhehathinte vaakkukal kelkkan thanne enthoru rasamanu @silvan musthafa

  • @shaluayyoob9182
    @shaluayyoob9182 Рік тому

    mashaallah😊

  • @sufvankt5550
    @sufvankt5550 Рік тому

    Musthu ikka ❤❤

  • @gopakumarpe4974
    @gopakumarpe4974 Рік тому

    സിൽവാൻ ടൈൽസ് 👍👍👍👍

  • @sajaysankar1449
    @sajaysankar1449 Рік тому

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @SinanP-ct7qu
    @SinanP-ct7qu 9 місяців тому

  • @baby-me9pw
    @baby-me9pw Рік тому

    Thamam 😍

  • @abdulraoofpp1210
    @abdulraoofpp1210 Рік тому

    Musthafakka.sugano.njan.raoof old.prathiyasha

  • @ajyouvibes50
    @ajyouvibes50 Рік тому

    😊

  • @midlajckone8608
    @midlajckone8608 Рік тому

    👍❤️

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому

    Mapra aavendiyirunna aalu company muthalaali

  • @rinshad_silvan
    @rinshad_silvan Рік тому

    🙌🏻🙌🏻🙌🏻

  • @binoybinoy3082
    @binoybinoy3082 Рік тому

    ❤️❤️❤️❤️

  • @rashidrashi9277
    @rashidrashi9277 Рік тому

    👍🏻👍🏻👍🏻

  • @Rashidvk-
    @Rashidvk- Рік тому

    👍🏻

  • @palakkadtechandtravelling3176

    ഇതു സിൽവാൻ muthafayale എനിക്കറിയാം. അവരുടേത് നല്ല chanala. സിൽവാൻ ബിസിനസ് ഗ്രൂപ്പ്‌.

  • @muneer.p632
    @muneer.p632 Рік тому

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @jamseektp5308
    @jamseektp5308 Рік тому

    എനിക്കും ഒരു ബിസ്സ്നസ്സ് ചെയ്യാൻ താല്പര്യം ഉട്‌െ

  • @Ismailac1982
    @Ismailac1982 Рік тому

    സിൽവാനിൽ നിന്നും ടൈൽസ് എടുത്ത് പറ്റിക്കാപട്ട ഞാൻ

  • @namukkuchutthum3663
    @namukkuchutthum3663 Рік тому

    അജിനോമോട്ടോ പ്രശ്നം ഉള്ള ഒന്നല്ല

  • @muhammedlabeebpp8317
    @muhammedlabeebpp8317 Рік тому

    ഇബാദക്ക 😘😘😘😘😘😘

  • @brd9384
    @brd9384 Рік тому

    👍❤️