Ennu kanan നന്നായിരുന്നു 👍👍👍നിക്ക് ഒരുപാട് ഇഷ്ടം ആണ് കാട്ടിൽ മേക്കത്തിൽ ക്ഷേത്രം 🥰🥰 ഒരുപാട് ആളുകൾ കൊല്ലത്തു നിന്നും avide പോകാറുണ്ട് 🥰ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു. Eniyum നന്നായി munnot pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
🙏 കുട കാണാനില്ല. ആ അമ്മൂമ്മക്ക് വിശ്വാസം ഉള്ളോണ്ട് അല്ലെ.. പിന്നെ പിടിപ്പു കേട് എന്നല്ല സാർ. വയസായ അമ്മൂമ്മ അല്ലേ.. ഓർമ്മക്കുറവ് ഉണ്ടല്ലോ. എല്ലാവർക്കും ഉണ്ട് ഓർമ്മക്കുറവ് പിന്നെ വിശ്വാസി ആയോണ്ട് പെട്ടെന്ന് കുട പോയപ്പോൾ അങ്ങ് നേർന്നു. കൂടാതെ അമ്പല സ്ഥലതൊക്കെ തന്നെയാണ് ജീവിതവും.. അങ്ങനെ ഉള്ള എത്രയോ ആളുകൾ ഉണ്ട്. പിന്നെ മറ്റുള്ളവരെ പോലെ വിശാല മനസിന് ഉടമകൾ ആയിരിക്കില്ല മറ്റുള്ളവർ. മനക്കട്ടിയും കുറഞ്ഞആളുകളില്ലേ അതാണ്.. വിശ്വാസം കൂടുതൽ. നമ്മളൊക്ക എല്ലാം പിടിച്ചു നില്കും. ധൈര്യത്തോടെ.. പക്ഷെ ചിലർ ദൈവത്തെ ആശ്രയിക്കും. എന്തിനും ഏതിനും. എന്റെ ചേട്ടാ എങ്ങനെ എങ്കിലും അല്ലാ മണി 😊കെട്ടുന്നത്. അമ്പലത്തിൽ പൂജിച്ചു കിട്ടുന്ന മണി ആണ് കെട്ടുക. അതും ഉദ്ദേശിച്ച കാര്യം നടക്കണം എന്ന് കരുതി ആണ് ചെയ്യുക 😊. ഉദേശിച്ചത് നടന്നാൽ മണി കെട്ടുന്ന നിർത്തി. നിവേദ്യം നടത്തി 🙏പ്രാർത്ഥിക്കുക അതൊക്കെ നിഷ്ഠകൾ ആണ്. പിന്നെ 😄സ്വർണമണികൾ കെട്ടിയിടാൻ പറ്റില്ലല്ലോ. മണികൾ എല്ലാം അമ്പലത്തിന്നു അകത്തു നിന്നും നൽകുന്നതാണ്. കടയിൽ നിന്നും നമ്മൾ നേരിട്ട് വാങ്ങുക അല്ല. പേര് നാളും പറഞ്ഞു ആണ്.. രസീത് എഴുതുക. അപ്പോൾ മണി പൂജിച്ചു കിട്ടും. അത് ആലിനു 7 വലത്തു വെച്ച്.. ആ മണി കെട്ടും. അതാണ് നിഷ്ഠ. വൃതം ഉണ്ടാകണം.. ഈ സമയങ്ങളിൽ. Ok👍👍👍👍👍
കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം. പേരും. പ്രശസ്തിയും ആർജിച്ച ക്ഷേത്രം. കായലിനും. കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. എല്ലാ ദിവസവും പൊങ്കാല ഉള്ള ക്ഷേത്രം. എല്ലാ ദിവസവും പൊങ്കാല ഉള്ള മറ്റൊരു ക്ഷേത്രം കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ആണ്.
സത്യം പറഞ്ഞാൽ ദൈവങ്ങളൊന്നും മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നില്ല... മനുഷ്യൻ നന്നായി ജീവിച്ചാൽ മതി അത് അവന്റെ സ്വയം രക്ഷക്ക്.... ഒരു പയ്യൻ ഒന്ന് വെറുതെ മണി കെട്ടിയതാ ആ അമ്മ പറഞ്ഞത് കേട്ടില്ലേ പിന്നെ അത് മണി കെട്ട് അമ്പലമായി.... ഓരോ അന്ധ വിശ്വാസങ്ങളും തുടങ്ങുന്നത് ഈ രീതിയിൽ ആണ്..... ആ അമ്മ അറിയാതെ ആണേലും സത്യം പുറത്ത് പറഞ്ഞു..... ഇത് കേട്ടിട്ടും ഇത് ആവർത്തിക്കുന്നവരെ വിഡ്ഢികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കണം....
ബ്രോ മണി കെട്ടുമ്പോൾ മനസ്സിൽ ദൈവത്തെ വിളിച്ചു അഹ് വിശ്വാസത്തോടെ കെട്ടണം കിടന്നു ചിലച്ചു ഒരുമാതിരി പരീക്ഷണം മൈ കണ്ടിന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അവിടെ ഇരിക്കുന്ന ആളെ അറിയതോണ്ടാ കെട്ടോ ചുമ്മ കളിക്കല്ലേ
Bro ee ambhalam mani kettiyath kond mathram alla ethra famous ayath... Varshangalk munb avide kadal karayil keriya oru Sahajarym vanirun tsunami kanak aa time avide ulla veedukal kadakal ellam kadal eduthond poyi.. But ee ambhalam mathram ane avide Oru Prashnam patatha nila ninnath aa area full poyitum ee ambhalam avide ninnu athum Ellarkum oru albhutham aki mattiya oru shethram kude ane ath☺️
നല്ല ഭംഗിയുള്ള സ്ഥലം പുറകിൽ നല്ല കടൽ ഭംഗി .... പണ്ടത്തിനെ കാൽ വിപുലമായി അമ്പലം ഇപ്പോൾ ..... കാറ്റിൽ മണി നാദം സൂപ്പർ. വെഞ്ഞാറമൂട് - ആറ്റിങ്ങൾ റോഡിൽ ഇതുപോലെ അമ്പലം ഉണ്ട് അമ്പലത്തിനകത്ത് മണികൾ
ഈ പ്രോഗ്രാമിന്റെ അവതരണം ഒരു വിശ്വാസത്തിനു നേരെയുള്ള അവഹേളനമായി തോന്നി. കുറച്ചു ഭക്തിയും അവതരണത്തിൽ ആകാമായിരുന്നു. അമ്മയുടെ കാരുണ്യംകൊണ്ടുമാത്രം ഒരു ജീവിതമാർഗ്ഗം അത്ഭുതകരമായി തുറന്നുകിട്ടിയ ഒരു വ്യക്തിയാണ് ഞാൻ . പ്രതിഷേധിക്കാതിരിക്കാൻ തരമില്ല. ക്ഷേത്ര വിശ്വാസങ്ങളിലല്ലാതെ മറ്റേതെങ്കിലും വിശ്വാസത്തിൽ കൈവച്ച് ഇത്തരം കോമഡി ഷോ താങ്കൾക്കു ചെയ്യുവാൻ കഴിയുമോ ? അമ്മേ ശണം...
ചേട്ടൻ ആൾദൈവങ്ങളെ കളിയാക്കുന്നപോലെ ഇതിനെ കാണല്ലേ... ഞാൻ കൊല്ലം ആണ്... കാട്ടിലമ്മ ശക്തി ഉള്ള ദേവിയാ..2004 സുനാമി വന്നപ്പോൾ അതൊരു ചെറിയ കാവ് പോലെ ഉള്ളായിരുന്നു... സുനാമി അവിടെ വന്നിട്ട് തിരിച്ചു പോയെന്നാണ് വിശ്വാസം... അത്രക്ക് ശക്തി ഉള്ള അമ്മയാണ് കാട്ടിലമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു വിശ്വാസം കൊണ്ട് അവരുടെ ആഗ്രഹങ്ങൾ നടക്കുന്നെങ്കിൽ, ആളുകൾക്ക് നഷ്ടപ്പെട്ടതും, ലഭിക്കാൻ പ്രയാസം ഉള്ളതുമായ കാര്യങ്ങൾ നടക്കുന്നെങ്കിൽ നടക്കട്ടെ... ആളുകളുടെ സന്തോഷമല്ലേ വലുത്... അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ 😊😊😊
പണ്ട് പണ്ടൊരിടത്ത് ഒരു പെൺകുട്ടി അത്തക്കളം ഉണ്ടാക്കാൻ വേണ്ടി പൂ പറിക്കാൻ പോയി വരുന്ന വഴിയിൽ കാൽ തട്ടി പൂകുട്ടയും കുട്ടിയും വീണു പൂവ് എടുക്കാൻ നോക്കിയപ്പോൾ അവിടെ പന്നി കാഷ്ടിച്ചു വച്ചിരിക്കുന്നു കുട്ടി പന്നിക്കാട്ടത്തിൽ ടച്ച് ചെയ്തതല്ലാത്ത പൂക്കൾ ഒക്കെ എടുത്തു കുട്ട നിറച്ചു തിരിച്ചു വീട്ടിലേക്ക് പോന്നു പുറകെ ഒന്ന് രണ്ട് ആളുകൾ പൂവുമായി വന്നു പൂവിട്ടത് കണ്ടപ്പോൾ ഇതേതോ പുണ്യ സ്ഥലമാണെന്ന് കരുതി അവരും പൂവിട്ടു അങ്ങനെ അങ്ങനെ അവിടെ ഒരു ക്ഷേത്രം പിറന്നു ഇത് കേട്ടപ്പോൾ എനിക്ക് ഈ കഥയാണ് ഓർമ്മ വന്നത്
കാട്ടിൽ മേഘത്തിൽ മനികെട്ടലിൽ നമ്മൾ ഒക്കെ വിശ്വസിക്കുന്നു , അത് ഒരു വിശ്വാസത്തിന് ഉപരി, ഒരു ആചാരം കൂടിയാണ്,🙏🏼 അതിൽ ഒരു തട്ടിപ്പും, ഒരു ആൾദൈവ സാണിദ്ധ്യവും നമ്മൾ കാണുന്നില്ല💯
എല്ലാർക്കും ഒരോ വിശ്വാസം അല്ലേ.....കളിയാക്കുന്നവർ ഉണ്ടായിരിക്കാം...ആ കളിയാക്കുന്നവർക്കും ഒരു വിശ്വാസം ഉണ്ട്...ആ മണി 1ന് മുപ്പത് രൂപ അത് വിൽക്കുന്നവന് ഒരു ജീവിത മാർഗം ഉണ്ടാക്കുന്നവന്....അതിൽ ബിസിനസ് നടത്തുന്നവന് .ആ അമ്മയ്ക്ക് അവിടെ ജോലി ചെയ്യുന്ന പലർക്കും അതൊരു ജീവിതം മാർഗ്ഗം ആണ്...ഉള്ളവൻ കൊടുക്കും മറ്റുള്ളോർ അതോണ്ട് ജീവിക്കും അത്രേയുള്ളു ഇത്
Bro kurach masathinu munpu oru video chythirunnile oru vellathil enthu sathanam ittalum ath kallai marunna video bro athil chanthana thiriyude kavar ettirunnu ath enthai pinne athine kurich oru anveshanavum Elle atho maranno iam vaiting please second part
Ennu kanan നന്നായിരുന്നു 👍👍👍നിക്ക് ഒരുപാട് ഇഷ്ടം ആണ് കാട്ടിൽ മേക്കത്തിൽ ക്ഷേത്രം 🥰🥰 ഒരുപാട് ആളുകൾ കൊല്ലത്തു നിന്നും avide പോകാറുണ്ട് 🥰ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു. Eniyum നന്നായി munnot pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
ബിനോയ് ചേട്ടാ ഓരോ വിശ്വാസം 🙏🏻എല്ലാവർക്കും മുണ്ട് 🙏🏻പുതിയ സ്ഥലം പൊളിച്ചു 👍🏻
ബിനോയ്‌ചേട്ടറ്റെ വീഡിയോ ഞാൻ ആദ്യം ആയി ഒരു വെട്ടം കണ്ടതാണ് ഇപ്പോൾ മുടങ്ങാതെ എല്ലാം വീഡിയോ യും കാണാറുണ്ട് സൂപ്പർ ആണ്
എല്ലാവർക്കും ഓരോരോ വിശ്വാസം. 🙏🏻കണ്ടതിൽ വളരെ സന്തോഷം. എല്ലാവരുടെയും ആഗ്രഹങൾ നടക്കട്ടെ. ബിനോയ് ചേട്ടന്റെ ആഗ്രഹവും 🙏🏻🙏🏻😊
കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്ന കാഴ്ച
വിശ്വസിച്ചു മണികെട്ടിയാൽ ഉറപ്പായിട്ടും നടക്കും. അനുഭവം anu🙏🙏🙏
കാട്ടിൽമേക്കത്തിൽ അമ്മ 🙏🙏🙏
Indian president avenam enn agrahich mani kettiyaal nadakkuvo🙂
@@s3dude377 nadakkum
@@s3dude377 ooro aalkkarkkum ooro viswasam aan ath angeekarikkanam
@@humanbeing8059 😍😍
@@s3dude377 കെട്ടിനോക്ക് ഉറപ്പായിട്ടും നടക്കും.. 😌 😹😹🤣🤣🤝 മണി ദൈവം നിന്നെ അനുഗ്രഹിക്കും 🤣🤣
ഞാൻ കെട്ടിയ മണികളും അതിൽ ഉണ്ട് 😍😍
കാര്യം നടന്നോ എന്നിട്ട്
🙏 കുട കാണാനില്ല. ആ അമ്മൂമ്മക്ക് വിശ്വാസം ഉള്ളോണ്ട് അല്ലെ.. പിന്നെ പിടിപ്പു കേട് എന്നല്ല സാർ. വയസായ അമ്മൂമ്മ അല്ലേ.. ഓർമ്മക്കുറവ് ഉണ്ടല്ലോ. എല്ലാവർക്കും ഉണ്ട് ഓർമ്മക്കുറവ്
പിന്നെ വിശ്വാസി ആയോണ്ട് പെട്ടെന്ന് കുട പോയപ്പോൾ അങ്ങ് നേർന്നു. കൂടാതെ അമ്പല സ്ഥലതൊക്കെ തന്നെയാണ് ജീവിതവും.. അങ്ങനെ ഉള്ള എത്രയോ ആളുകൾ ഉണ്ട്. പിന്നെ മറ്റുള്ളവരെ പോലെ വിശാല മനസിന് ഉടമകൾ ആയിരിക്കില്ല മറ്റുള്ളവർ. മനക്കട്ടിയും കുറഞ്ഞആളുകളില്ലേ അതാണ്.. വിശ്വാസം കൂടുതൽ. നമ്മളൊക്ക എല്ലാം പിടിച്ചു നില്കും. ധൈര്യത്തോടെ.. പക്ഷെ ചിലർ ദൈവത്തെ ആശ്രയിക്കും. എന്തിനും ഏതിനും. എന്റെ ചേട്ടാ എങ്ങനെ എങ്കിലും അല്ലാ മണി 😊കെട്ടുന്നത്. അമ്പലത്തിൽ പൂജിച്ചു കിട്ടുന്ന മണി ആണ് കെട്ടുക. അതും ഉദ്ദേശിച്ച കാര്യം നടക്കണം എന്ന് കരുതി ആണ് ചെയ്യുക
😊. ഉദേശിച്ചത് നടന്നാൽ മണി കെട്ടുന്ന നിർത്തി. നിവേദ്യം നടത്തി 🙏പ്രാർത്ഥിക്കുക അതൊക്കെ നിഷ്ഠകൾ ആണ്. പിന്നെ 😄സ്വർണമണികൾ കെട്ടിയിടാൻ പറ്റില്ലല്ലോ. മണികൾ എല്ലാം അമ്പലത്തിന്നു അകത്തു നിന്നും നൽകുന്നതാണ്. കടയിൽ നിന്നും നമ്മൾ നേരിട്ട് വാങ്ങുക അല്ല. പേര് നാളും പറഞ്ഞു ആണ്.. രസീത് എഴുതുക. അപ്പോൾ മണി പൂജിച്ചു കിട്ടും. അത് ആലിനു 7 വലത്തു വെച്ച്.. ആ മണി കെട്ടും. അതാണ് നിഷ്ഠ. വൃതം ഉണ്ടാകണം.. ഈ സമയങ്ങളിൽ. Ok👍👍👍👍👍
💯💯💯💯
ഞാൻ പോയിട്ടുള്ള അമ്പലമാണ് വിശ്വസിച്ചാൽ വിളി കേൾക്കുന്ന അമ്പലം മണികെട്ടി കോവിൽ 🙏🏼🙏🏼
which place is this temple situated
@@sreejithmohan27 kollam
ഞാൻ 7 പ്രാവശ്യം മണി കെട്ടി പൊങ്കാല ഇട്ടതാണ് ഈ അമ്പലത്തിൽ എനിക്ക് വിശ്വാസമാണ് കാട്ടിലമ്മയെ
ഇത് എവിടെയാണെന്ന് പറഞ്ഞുതരുമോ?
😂😂😂🤭
Thattippamma...ningaloke mooodaswergathilano...jeevikunnathe....
Kollam
കൊല്ലം ഞങ്ങടെ കാട്ടിൽ അമ്പലം ✨️🔥🥰😇
🫂
@@aswinraj3179 🥰✨️✌🏻
ഞാനും പോയിട്ട് ഉണ്ട് എനിക്ക് വിശ്വാസം ഉണ്ട്
🤣😂
കൊല്ലം കാട്ടിൽ മേക്കതിൽ ക്ഷേത്രം 😍😍
Vittikomarangalaya ...ningalkoke. ...patttiya....kattilamma
കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം. പേരും. പ്രശസ്തിയും ആർജിച്ച ക്ഷേത്രം. കായലിനും. കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. എല്ലാ ദിവസവും പൊങ്കാല ഉള്ള ക്ഷേത്രം. എല്ലാ ദിവസവും പൊങ്കാല ഉള്ള മറ്റൊരു ക്ഷേത്രം കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ആണ്.
കേരള police ഇവിടെ വന്ന് ഒരു മണി കേട്ടുവാണേൽ പിടികിട്ടാ പുള്ളി സുകുമാരകുറിപ്പിനെ കണ്ടെത്താനാകും.. 🙏🏻😌🤭🤭🤭😹😹😹
താനൊരു കാര്യം ചെയ്യ് കേരള പോലീസിനെ കൊണ്ട് വന്ന് ഒരു മണി കെട്ടിക്ക് നമുക്ക് നോക്കാലോ സുകുമാരകുറുപ്പിനെ കിട്ടോന്ന് ....
സത്യം പറഞ്ഞാൽ ദൈവങ്ങളൊന്നും മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നില്ല... മനുഷ്യൻ നന്നായി ജീവിച്ചാൽ മതി അത് അവന്റെ സ്വയം രക്ഷക്ക്.... ഒരു പയ്യൻ ഒന്ന് വെറുതെ മണി കെട്ടിയതാ ആ അമ്മ പറഞ്ഞത് കേട്ടില്ലേ പിന്നെ അത് മണി കെട്ട് അമ്പലമായി.... ഓരോ അന്ധ വിശ്വാസങ്ങളും തുടങ്ങുന്നത് ഈ രീതിയിൽ ആണ്..... ആ അമ്മ അറിയാതെ ആണേലും സത്യം പുറത്ത് പറഞ്ഞു..... ഇത് കേട്ടിട്ടും ഇത് ആവർത്തിക്കുന്നവരെ വിഡ്ഢികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കണം....
ഓരോ മതത്തിലും ഓരോ വിശ്വാസം ഉണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അത് അവരുടെ അവകാശമാണ് മറ്റുള്ളവർ അത് വിശ്വസിക്കണമെന്ന് ആരും പറയുന്നില്ലല്ലോ
ബ്രോ മണി കെട്ടുമ്പോൾ മനസ്സിൽ ദൈവത്തെ വിളിച്ചു അഹ് വിശ്വാസത്തോടെ കെട്ടണം കിടന്നു ചിലച്ചു ഒരുമാതിരി പരീക്ഷണം മൈ കണ്ടിന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അവിടെ ഇരിക്കുന്ന ആളെ അറിയതോണ്ടാ കെട്ടോ ചുമ്മ കളിക്കല്ലേ
ഞാൻ എറണാകുളം ആണ്. അവിടെ പോയി മണി കെട്ടുമായിരുന്നു. കാര്യം സാധിക്കും. സത്യം ഉള്ള അമ്പലം ആണ്. 🙏🙏
😂😂🤭
Thatttipppu kendhram....andhavishvasikalude. ..avasa kendhram
ഞാൻ പലപ്രാവശ്യം പോയിട്ടുണ്ട്.ഒരുപാട് വിശ്വാസം ഉണ്ട്.അമ്മേ ശരണം
ഞങ്ങളുടെ സ്വന്തം ചവറ🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏AMME KATTIL AMMEeeeeee....🙏🙏🙏🙏🙏🙏 Enikku avide poyi nallathe undayittollu.njan kettiya manikalum kure athil undu.sathyamulla amma.
കാട്ടിൽമേക്കത്തിൽ ദേവിക്ഷേത്രം 😍 njangade ambalam😍😍
Chetayee😍😍😍aa ambalam nilkunna sthalam adipoliyaalle....vishwasamullavark athoke valiya karyamaavum
Pinnaland
പ്രതീക്ഷ ,,,,100%🌷🌷🌷🌹🌹🌹🌹🌹🌹
Bro ee ambhalam mani kettiyath kond mathram alla ethra famous ayath... Varshangalk munb avide kadal karayil keriya oru Sahajarym vanirun tsunami kanak aa time avide ulla veedukal kadakal ellam kadal eduthond poyi.. But ee ambhalam mathram ane avide Oru Prashnam patatha nila ninnath aa area full poyitum ee ambhalam avide ninnu athum Ellarkum oru albhutham aki mattiya oru shethram kude ane ath☺️
ഞാനും പോയിട്ട് ഉണ്ട് 🙏🏻🙏🏻, വിശ്വാസം അതെല്ല എല്ലാം
സത്യംമുള്ള ക്ഷേത്രമാണ് കളിയാക്കണ്ട 🙏🏻
നല്ല ഭംഗിയുള്ള സ്ഥലം പുറകിൽ നല്ല കടൽ ഭംഗി .... പണ്ടത്തിനെ കാൽ വിപുലമായി അമ്പലം ഇപ്പോൾ ..... കാറ്റിൽ മണി നാദം സൂപ്പർ. വെഞ്ഞാറമൂട് - ആറ്റിങ്ങൾ റോഡിൽ ഇതുപോലെ അമ്പലം ഉണ്ട് അമ്പലത്തിനകത്ത് മണികൾ
വെഞ്ഞാറമൂട് - ആറ്റിങ്ങൽ എവിടെ യാ ക്ഷേത്രം
വീഡിയോകൾ,കുറേ,ലൈക്ക്,ചെയ്തതിലിപ്പോ ,,,,ക്ഷമിക്കണം,,,,ini,undavills
സാധിക്കും ഉറപ്പ്😁👍
ബ്രോ പൊളിച്ച് .കണ്ടപ്പോൾ പോകാൻ ആഗ്രഹം തോന്നി
You did not shown us the temple and the diety. Where is the exact location? Which place?
ഇന്നത്തെ വീഡിയോ യും 👌🏻👌🏻🥰
ചേട്ടാ. ഓരോ വിശോസങ്ങൾ. വെറൈറ്റി 👍👍👍
എന്തും സാധിച്ചു തരുംചേട്ടാ. കാട്ടിൽ അമ്മ
Prime minister aavanam, 30 roopade mani kettiyaal avumo🤭🤭😂
ഈ ക്ഷേത്രത്തിൽ പോയി മണികെട്ടി ശശിയായ ഞാൻ 😅
Adipoli vidiyo 👌🏼👌🏼🥰🥰🥰🥰🥰adutha vidiyo kanan kathirikkatto 😜😜😜
കുട്ടികൾ ഉണ്ടാവാൻ മണി കെട്ടിയാൽ മതിയെങ്കിൽ നമ്മുടെ സാധനം വല്ല കലിലും ഉറച്ചു തീർക്കേണ്ടി വരും 🤣😂
മണി കെട്ടി ഒരു മാസം തികയും മുന്നേ ഞാൻ ആഗ്രഹിച്ച കാര്യം നടന്നു... 🙏
Contact number undo avidduthe
Enik kunju labhikkan njn 3thavana ketti. Enik oru molu janikkuke cheyyum. 🙏🙏🙏🙏🙏🙏🙏
അടിപൊളി. നല്ല രസം കാഴ്ച കാണാൻ ❤️👍
Mashe ഇത് സത്യമാണ് എനിക്ക് അനുഭവം ഉണ്ട്
Njn poyi മണി കെട്ടിയതാ എന്നിട്ട് എന്റെ ആഗ്രെഹം നടന്നില്ല
Adhyam viswasam venam. Enit kettanam😡
Ororutharude viswasam avare rakshikatte... Enthayalum... Poli place... Mani ketti kidakunnath nalla bangiyund🥰🥰🥰...... Poli video
ഈ പ്രോഗ്രാമിന്റെ അവതരണം ഒരു വിശ്വാസത്തിനു നേരെയുള്ള അവഹേളനമായി തോന്നി. കുറച്ചു ഭക്തിയും അവതരണത്തിൽ ആകാമായിരുന്നു.
അമ്മയുടെ കാരുണ്യംകൊണ്ടുമാത്രം ഒരു ജീവിതമാർഗ്ഗം അത്ഭുതകരമായി തുറന്നുകിട്ടിയ ഒരു വ്യക്തിയാണ് ഞാൻ . പ്രതിഷേധിക്കാതിരിക്കാൻ തരമില്ല. ക്ഷേത്ര വിശ്വാസങ്ങളിലല്ലാതെ മറ്റേതെങ്കിലും വിശ്വാസത്തിൽ കൈവച്ച് ഇത്തരം കോമഡി ഷോ താങ്കൾക്കു ചെയ്യുവാൻ കഴിയുമോ ?
അമ്മേ ശണം...
ഇതിൽ അത്ര അവഹേളനം ഇല്ലായിരുന്നു ....എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട് ...അദ്ദേഹവും കെട്ടിയിട്ടുണ്ടല്ലോ ഒരെണ്ണം നടക്കുവാണേൽ വിശ്വസിക്കുമായിരിക്കും
എല്ലാ വീഡിയോസും ഒന്നിനൊന്ന് സൂപ്പർ
ഞാനും പോയി മണി കെട്ടി ഞാൻ വിചാരിച്ച കാര്യം നടന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേട്ടൻ ആൾദൈവങ്ങളെ കളിയാക്കുന്നപോലെ ഇതിനെ കാണല്ലേ... ഞാൻ കൊല്ലം ആണ്... കാട്ടിലമ്മ ശക്തി ഉള്ള ദേവിയാ..2004 സുനാമി വന്നപ്പോൾ അതൊരു ചെറിയ കാവ് പോലെ ഉള്ളായിരുന്നു... സുനാമി അവിടെ വന്നിട്ട് തിരിച്ചു പോയെന്നാണ് വിശ്വാസം... അത്രക്ക് ശക്തി ഉള്ള അമ്മയാണ് കാട്ടിലമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🤗🤗 horror besed aayittulla videos chayyamo chetta
Njanum mani kettiyittund🥰🥰🥰🥰
Njaanum kettittund poyittillaa.... Ellavarkkum nalla viswasam aanu....
ഒരു വിശ്വാസം കൊണ്ട് അവരുടെ ആഗ്രഹങ്ങൾ നടക്കുന്നെങ്കിൽ, ആളുകൾക്ക് നഷ്ടപ്പെട്ടതും, ലഭിക്കാൻ പ്രയാസം ഉള്ളതുമായ കാര്യങ്ങൾ നടക്കുന്നെങ്കിൽ നടക്കട്ടെ... ആളുകളുടെ സന്തോഷമല്ലേ വലുത്... അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ 😊😊😊
ബിനോയേട്ടാ... വിചാരിച്ച കാര്യം ഫലം കണ്ടാൽ തുറന്നു പറയണേ......
Orupad kettitt und pokan pattiyit illa athinu fagyam ethrem vegam undakan prarthikkunnu❤️
Broyde presentation poli aanu ❤️
Ee channel athinte sathyam purathu konduvaran njan agrahikkunnu.videokku venditt waiting. Please reply. Ningal thirakkanda place harippadu Marthamukku junction.
Satyam anu ,,🙏🙏🙏
Njan poyittund 7pravasyam Mani kettiyittund Njan agrahicha kcaryam nadannu🙏🙏🙏🙏
മനുഷ്യൻ ടൂറിസ്റ്റ് കളായി ബഹിരാകാശത്ത് എത്തി തുടങ്ങി അപ്പഴാ മണിയും,കെട്ടലും,7 പ്രാവശ്യവും 😬
ഓരോ ഓരോ വിശ്വാസം അത് നമ്മൾ കളിയാക്കണ്ട.
ഇത് സത്യമാണ് ഇതിനെ പരിഹസിച്ച ഒരാളുടെ രണ്ട് കണ്ണും ഉറക്കത്തിൽ അടഞ്ഞുപോയി 😪😪
@@sree3113 ആണോ അത്ഭുതം 😁പിന്നെ തുറന്നതേ ഇല്ല എന്നും കേട്ടു
@@aavanidhurga4918 6മണിക്കൂറോളം തുറന്നില്ല 😁പിന്നെ തുറന്ന് 🏃🏃🏃
ബിനോയ് സാർ ഇനിയും അടിപൊളി വീഡിയോ പ്രധീക്ഷിക്കുന്നു
Sir ennatta place super
നിങ്ങളുടെ വീഡിയോസ് സൂപ്പർ
Kattil ambalam, kollam😍
Katilamma saranam
Hi...ella videos um kaanarundu..kurachu late aayittu.comments idan pattiyilla tto.but onnum Miss aayittiĺla, aakukayum illa.God bless you dear
ഓരോരുത്തരുടെ വിശ്വാസം അതിൽ കാര്യങ്ങൾ നേടുന്നു ഉണ്ടെങ്കിൽ എങ്കിൽ അത് അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
നമ്മുടെ സ്വന്തം സ്ഥലം
Pallikalile viswasangalum onnu vedio cheyoo ,patumo
സത്യമാണ് ഞാനും പോയിട്ടുണ്ട് മാണിയും കിട്ടിയിട്ടുണ്ട് കാര്യവും സാധിച്ചിട്ടുണ്ട്
മണി കെട്ടുന്നതിന്റെയും കെട്ടിക്കുന്നതിന്റെയും ഉദ്ദേശം ഒന്നുതന്നെ *മണി* !!!!
ഞാനും പോയിട്ടുണ്ട്. ഒന്നും നടന്നില്ല
Kollam Chavara Kattil melkathil ambalam aaano
Njan poittund. Mani kettittund
Enik nalla anubhavam aaanu undaaayath. So Enik vishwasamaaanu. Orupaaad cinemaakkkarokkke vararund ennu kettittund. Ath vere dush pravarthi ullla temple onnnum allla. Oru sadharana temple
Ith evda sthalam
പണ്ട് പണ്ടൊരിടത്ത് ഒരു പെൺകുട്ടി അത്തക്കളം ഉണ്ടാക്കാൻ വേണ്ടി പൂ പറിക്കാൻ പോയി വരുന്ന വഴിയിൽ കാൽ തട്ടി പൂകുട്ടയും കുട്ടിയും വീണു പൂവ് എടുക്കാൻ നോക്കിയപ്പോൾ അവിടെ പന്നി കാഷ്ടിച്ചു വച്ചിരിക്കുന്നു കുട്ടി പന്നിക്കാട്ടത്തിൽ ടച്ച് ചെയ്തതല്ലാത്ത പൂക്കൾ ഒക്കെ എടുത്തു കുട്ട നിറച്ചു തിരിച്ചു വീട്ടിലേക്ക് പോന്നു
പുറകെ ഒന്ന് രണ്ട് ആളുകൾ പൂവുമായി വന്നു പൂവിട്ടത് കണ്ടപ്പോൾ ഇതേതോ പുണ്യ സ്ഥലമാണെന്ന് കരുതി അവരും പൂവിട്ടു അങ്ങനെ അങ്ങനെ അവിടെ ഒരു ക്ഷേത്രം പിറന്നു
ഇത് കേട്ടപ്പോൾ എനിക്ക് ഈ കഥയാണ് ഓർമ്മ വന്നത്
Avide ya asthalam onnu parayamo
ചേട്ടാ ഇത് എവിടെ 🙏🏻🌹🌹🌹🌹
കാണുവാൻ നല്ല ഭംഗി ഉള്ള സ്ഥലം,, 😊✌️👍🏻💞
എല്ലാവരോടും സന്ദർഭം അനുസരിച്ചുള്ള സംസാരം കേൾക്കാൻ എന്തു രസം ആണ്,,, കമിതാക്കളുടെ ഒരു ഇടത്താവളം,,
കാട്ടിൽ മേഘത്തിൽ മനികെട്ടലിൽ നമ്മൾ ഒക്കെ വിശ്വസിക്കുന്നു , അത് ഒരു വിശ്വാസത്തിന് ഉപരി, ഒരു ആചാരം കൂടിയാണ്,🙏🏼 അതിൽ ഒരു തട്ടിപ്പും, ഒരു ആൾദൈവ സാണിദ്ധ്യവും നമ്മൾ കാണുന്നില്ല💯
Karunagappally ❤
E temple kollam avdaya route please
Enikku anubhavam ullathanu .enikku 7 varshan kazhinju monudayathu avidevannu manikettiseshamanu🙏🙏🙏
Njn kettiya Mani athil unde❤️
ബ്രോ കളിയാക്കരുത്
ഇത് എവിടെയാണ് സ്ഥലം?
Kaattil mekkathil... ❤
ബിനോ 👍👍👍👍
Kaattilamma saranam🙏🙏🙏
എല്ലാർക്കും ഒരോ വിശ്വാസം അല്ലേ.....കളിയാക്കുന്നവർ ഉണ്ടായിരിക്കാം...ആ കളിയാക്കുന്നവർക്കും ഒരു വിശ്വാസം ഉണ്ട്...ആ മണി 1ന് മുപ്പത് രൂപ അത് വിൽക്കുന്നവന് ഒരു ജീവിത മാർഗം ഉണ്ടാക്കുന്നവന്....അതിൽ ബിസിനസ് നടത്തുന്നവന് .ആ അമ്മയ്ക്ക് അവിടെ ജോലി ചെയ്യുന്ന പലർക്കും അതൊരു ജീവിതം മാർഗ്ഗം ആണ്...ഉള്ളവൻ കൊടുക്കും മറ്റുള്ളോർ അതോണ്ട് ജീവിക്കും അത്രേയുള്ളു ഇത്
🙏വിശ്വാസം 100 ശതമാനം 🙏
ബിനോയ് ചേട്ടാ കാക്കാത്തി അമ്മേ കുറിച്ചൊരു വീഡിയോ ചെയ്യുമോ
വള്ളത്തിൽ കയറാൻ പേടിയില്ലേ. പുഴ നിറഞ്ഞ് ഒഴുകുകയാണല്ലോ🥰🥰
പുഴ അല്ല കടൽ കയറി കിടക്കുക യാണ്
chettayi poliy
Haaii master brain avatharanm poli enthoram manikal
Bro kurach masathinu munpu oru video chythirunnile oru vellathil enthu sathanam ittalum ath kallai marunna video bro athil chanthana thiriyude kavar ettirunnu ath enthai pinne athine kurich oru anveshanavum Elle atho maranno iam vaiting please second part
ഉടനെ ചെയ്യാം
Njanum poyittund ....enikum vishwasamund .nammal aagrahikunna aagraham nadakum sure aanu
Bro nale kothamngalam palli ,mannarkad ,vallarpadam okke povo nake
അടിപൊളി വീഡിയോ 👌👌👌
ഇ ക്ഷേത്രത്തിൽ പോകണമെന്ന് wife എപ്പോഴും എന്നോട് പറയാറുണ്ട് എന്താണിവിടുത്തെ സവിശേഷത എന്നറിയില്ലാരുന്നു ചേട്ടന്റെ ഇ വിഡിയോ അതിനു സഹായിച്ചു
🤭🤭😂😂 മണി ദൈവം
Oru parikshanam ayit mani kettiyal sadhikkanam ennilla chetta. Viswasathode prarthichal amma kude nilkkum. Ente anubhavam...
Njagade ambalam.. 🙏🙏🙏