ആശാനേ എന്നും പറയും പോലെ തന്നെ, നിങ്ങൾ പോളിയാണ്❤❤❤❤ തകർത്തു👌 ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു സമ്മതിക്കണം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ല്ലേ...12:54 കറക്റ്റ് 👍.. അവതരണശൈലിയും സംസാരശൈലിയും വളരെ നന്നായിരിക്കുന്നു
തീര്‍ച്ചയായും, കാരണം അത് minerals ധാരാളം ഉള്ള വെള്ളം ആണ്. കുടിക്കാന്‍ പറ്റുന്നത് അല്ല. 40 ദിവസം കൊണ്ട് കല്ല് ആകും എന്ന് വീഡിയോ ഇട്ട ആൾ പറഞ്ഞത് ആണ്. അതിന് കുറച്ച് വര്‍ഷങ്ങള്‍ തന്നെ വേണം. Minerals especially hard minerals അടങ്ങിയ വെള്ളം എന്തിന്റെ എങ്കിലും പുറമെ കുറെ കാലം ഒഴുകുമ്പോള്‍ ആ minerals അതിന്റെ മേല്‍ ഘനീഭവിച്ച് hard ആയ ഒരു പുറംചട്ട ഉണ്ടാവും. ഒറിജിനൽ വസ്തു കുറെയേറെ ദ്രവിച്ചു അതിന്റെ അകത്ത് ആയി പോകും. കണ്ടാൽ കല്ല് പോലെ തന്നെ. എല്ലാ കല്ലുകളും പല തരം minerals തന്നെ ആണ്. മനുഷ്യരുടെ അറിവില്ലായ്മ മുതലെടുത്ത് ചിലര്‍
എന്താ പറയാ 😂😂😂😂😂 പ്രേക്ഷകർ ഒഴികെ ആർക്കും ഒന്നും മനസ്സിലാവാത്ത രൂപത്തിൽ പുതുപുത്തൻ വീഡിയോ ചെയ്‌യുന്ന ചേട്ടൻ പോളി തന്നേ 😂😂😂😂👌❤️❤️❤️❤️ നിങൾ കേരളത്തിൽ മാത്രം അല്ല ഇന്ത്യ യില് തന്നേ no വൻ UA-camr ആവും നിങ്ങളുടേ പ്ലസ് പോയിൻ്റ് എന്ന് വെച്ചാൽ ഒരു കൊമേഡിയൻ കൂടി യാണ് 👌👌👌👌👌👌
ബ്ഭായി,ഒരുപാട് അത്ഭുത രോഗശാന്തിക്കാരായ പാസ്റ്റർമാരും ,ചാത്തൻ സേവക്കാരും കേരളത്തിലുണ്ട്!!അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് വീഡിയോകൾ തയ്യാറാക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?ശാസ്ത്രീയപരമായും,യുക്തിപരമായും തെളിയിക്കാൻ പറ്റാത്ത അത്തരം കാര്യങ്ങളേയും,അതിന്റെ നടത്തിപ്പുകാരേയും കുറിച്ച് വീഡിയോ ചെയ്യാൻ താങ്കൾക്കെന്താ ഭയമാണോ?പണവും സ്വാധീനവും ഉള്ളവരായതു കൊണ്ട് പേടിച്ചിട്ടാണോ അതിന് മുതിരാത്തത്?അങ്ങനെയെങ്കിൽ,ഈ പാവം അത്താഴ പട്ടിണിക്കാരെ മാത്രം എന്തിന് ശല്യപ്പെടുത്തണം?അവരും ജീവിച്ചു പൊയ്ക്കേട്ടെ എന്ന് വിചാരിച്ചാൽ പോരെ?അന്ധവിശ്വാസങ്ങൾ രാജ്യത്തു് നിന്നും നിർമ്മാർജ്ജനം ചെയ്യാനുള്ള ഉദ്യമം ആണെങ്കിൽ,ശരി ഞാനും 100% വും അതിനെ പിന്തുണയ്ക്കുന്നു.പക്ഷേ,അതിനകത്ത് വേർവെത്യാസം പാടില്ല.വലിയവന്റേയും ചെറിയവന്റേയും ആയ എല്ലാ ഉടായിപ്പുകളും പുറത്ത് കൊണ്ടുവരണം.അതിന് സാധിക്കാത്തവന്മാർ ഇത്തരം പണിക്ക് ഇറങ്ങി തിരിക്കരുത്!.
Yes, mineral sedimentation...it does not take millions of years.....takes a couple of decades.....hence the term mineral water...means natural water that is filtered through rocks with minerals..
കാണാൻ നല്ല സൂപ്പർ സ്ഥലം.. കല്ല് കുമെന്ന് അങ്ങു സമ്മതിച്ചേക്കാം അല്ലെങ്കിൽ ഈ അരുവിയും അതീ മനോഹരം ആയ ഈ സ്ഥലവും ശിലാ ഹൃദയർ നശിപ്പിക്കും. അന്ത വിഷുവാസം ആണെങ്കിലും ഇങ്ങനെയും കുറച്ചു സ്ഥലങ്ങളും, അതിന്റെ ആവാസ സ്ഥലങ്ങളിൽ ജീവിക്കുന്ന കുറച്ചു ജീവി വര്ഗങ്ങളും നിലനി ന്നു പോരുന്നത്. കുളത്തുപ്പുഴ അമ്പലത്തിനു സമീപം ഉള്ള കടവിൽ ആറ്റിൽ കിടക്കുന്ന ശുദ്ധ ജല മത്സ്യങ്ങൾ കാഴ്ച്ച കാരിൽ അത്ഭുതം ഉണ്ടാക്കും അത് പോലെ അരുവിക്കര ഡാമിന് സമീപം ഉള്ള ശുദ്ധ ജലമത്സ്യങ്ങളും. ആചാര ദുരചാരത്തിന്റെ പേരില്ലെങ്കിലും ഇതൊക്കെ നിലനിന്നു പോകട്ടെ വരും തലമുറയും ഇതൊക്കെ കൺകുളിർക്കേ കാണട്ടെ. സരസമായി 😁 ചെറു തട്ടിപ്പ് സംഗങ്ങളെ പുറത്തു കൊണ്ടു വരുന്ന താങ്കൾ, തട്ടിപ്പ് വ്യവസായികളെ കൂടി പുറത്തു കൊണ്ടു വരാൻ ശ്രേമിക്കണം ശൂന്യതയിൽ വിഭൂതിയും, കൊറോണ കാലത്ത് കെട്ടിപിടിച്ചു അനുഗ്രഹം നിർത്തിയവരും വാലിട്ട് തലേക്കെട്ടി വെള്ളത്തിൽ ഉഊതിയും തുപ്പിയും പറ്റിക്കുന്നവരും, വൻതോക്കുകൾ സർക്കാർ ഏകൻസികൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വൻതോക്കുകൾ. അവരെയൊക്കെ പൊളിച്ചടുക്കണണം
താഗ്ഗൾ 40 ദിവസം കഴിഞ്ഞ് താഗ്ഗളുടെ പരിക്ഷണം കഴിഞ്ഞു ഞങ്ങളുടെ സംശയം തീർക്കുക ഇത്റയും പറഞിട്ട് അവസാനം ആളുകളേ കൊഞനം കുത്തരുത് 40 ദിവസംകഴിഞ് ഇതിൻറെ യാഥാർത്ഥ്യം ഞങളെ അറിയിക്കണം .
അദ്ദേഹം ഓരോ കാര്യങ്ങൾ തിരഞ്ഞു പിടിച്ച് നമ്മളെ കാണിക്കുന്നു... ഒരു പൈസയും അദ്ദേഹത്തിന് നിങ്ങൾ കൊടുക്കേണ്ട...ഫ്രീ യായി വേണ്ടവർക്ക് കാണാം അദ്ദേഹത്തിന് ഒന്നിലും വിശ്വാസം ഇല്ല നിങ്ങൾക്ക് വേണെമെങ്കിൽ വിശ്വസിക്കാം വിശ്യസിക്കാതിരിക്കാം നിങ്ങളുടെ ഇഷ്ടം... വെറുതെ എന്ദിനാ കമാൻ്റിലൂടെ കുടുമ്പ സ്വഭാവം നാട്ടുകാരെ കൂടി അറിയിക്കുന്നത്....
ചേട്ടാ അതിൽ കൈ കുതല്ലെ കൈ എങ്ങാനും പാറയായി യായി പോയാൽ അതും പിടിച്ച് നടക്കാൻ പാടാണ്.🤣🤣😂 ഇനിയും ഒരുപാട് കാലം ക്യാമറയും മൈക്കും ഒക്കെ യാ യ് ഒരുപാട് ആൾ ദൈവങ്ങളെയും കള്ളള ഉസ്ഥാധ്മാരെയും എല്ലാം റോസ്റ്റ് ചെയ്തു നടക്കേണ്ട ആള!!!.🥳🥳
നല്ല അവതരണം, ഒരു പേടി ഉണ്ടായിരുന്നു താങ്കൾ ആ വെള്ളത്തിൽ ഇറങ്ങുമോ എന്ന്, ബിനോയ് അങ്ങനെയും ചെയ്തു കാണിക്കുന്ന ആളാണ് പക്ഷെ അങ്ങാനുണ്ടായില്ല, ഭാഗ്യം തുണച്ചു,, 😁
ഞാൻ ഒരു ക്രിസ്ത്യാനി.... അടിസ്ഥാന വേദോപദേശങ്ങൾ അംഗീകരിക്കുന്ന വ്യക്തി.. എന്നാൽ ചില ക്രിസ്തീയ സമുദായങ്ങളും... ഹിന്ദുക്കളും.. ചില മറ്റു മതപുരോഹിതന്മാരും... മഹാ തട്ടിപ്പുകൾ നടത്തുന്നുണ്ട്... മോശയുടെ കാലം മുതൽ പഴയനിയമ കാലം.... സാത്താന്യ ശക്തികൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നുണ്ട്... അതിൻറെ ഉദാഹരണമാണ്... ചില ദൈവങ്ങളുടെ... വിശുദ്ധന്മാരുടെ... കണ്ണിൽ നിന്നും ബ്ലഡ് ... കണ്ണുനീർ വരിക... ചില ദൈവത്തിൻറെ അവയവങ്ങൾ മണ്ണിൽ നിന്നും മുളച്ചു വരിക... ഇതെല്ലാം മഹാ തട്ടിപ്പാണ്... അല്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് പൈശാചിക ഉപദേശമാണ്... ഭൂമിയിൽ മനുഷ്യനെ ജീവ ൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും.. പൈശാചിക ശക്തികൾ കുണ്ട്.... ലോകം ഉണ്ടായ കാലം മുതൽ പിശാച് അവന്റെ തന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.... ദൈവം ആദ്യമേ സൃഷ്ടിച്ച ദൂതന്മാർ ആണ് പിന്നീട് പിശാചായി മാറ്റപ്പെട്ടത്... ഇത് സാധാരണ മനുഷ്യ നേത്രങ്ങൾ കൊണ്ടു കാണുവാൻ കഴിയുകയില്ല... ഒരു വ്യക്തി മരിച്ചാൽ ആ വ്യക്തിയുടെ ആത്മാവിന്.. പിശാചായി പ്രേതമായി വരുവാൻ കഴിയുകയില്ല... ആ വ്യക്തിയുടെ ശബ്ദത്തിലും സ്വഭാവത്തിലും... സാത്താനൃ ശക്തികൾക്ക് പ്രത്യക്ഷപ്പെടാൻ കഴിയും... ഇങ്ങനെ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കും... ലോക രക്ഷകനായ യേശു ക്രിസ്തുവിനെ മാത്രം ആരാധിക്കുന്നവർ... അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നവർ... വിഗ്രഹങ്ങളെ ആരാധിക്കാത്ത.. ക്രിസ്ത്യാനി എന്ന് പറഞ്ഞതുകൊണ്ട്.. യാതൊരു കഥയുമില്ല.... ഏക സത്യദൈവമായ യേശുവിനെ മാത്രം ആരാധിക്കുന്നവരാണ്... യഥാർത്ഥ ക്രിസ്ത്യാനികൾ... ബാക്കിയുള്ള സകലമനുഷ്യരും സാത്താന്യ വലയത്തിൽ സാത്താന്യ ആകർഷണവലയത്തിൽ ജീവിക്കുന്നവരാണ്... ലോകമുള്ള കാലത്തോളം ഇത് തുടർന്നുകൊണ്ടിരിക്കും... യേശുക്രിസ്തു വീണ്ടും വരവിങ്കിൽ വിശുദ്ധന്മാർ എടുക്കപ്പെടും... പിന്നീട് ഏഴ് വർഷം ഒരു വ്യക്തി അല്ലെങ്കിൽ ആൻറി ക്രൈസ്റ്റ്... ഈ ലോകം മുഴുവൻ ഭരണം ചെയ്യും.... ഏഴു വർഷം കഴിഞ്ഞ് ആയിരം വർഷം കർത്താവായ യേശുക്രിസ്തുവും ബിജു സിദ്ധന്മാരും കൂടി ((വിശുദ്ധന്മാർ എന്ന് പറഞ്ഞാൽ പോപ്പ് വർഷംതോറും പ്രഖ്യാപിക്കുന്ന വിശുദ്ധന്മാർ അല്ല ))..... ഈ ഭൂമിയെ ഭരണം ചെയ്യും.... ആയിരമാണ്ട് കഴിഞ്ഞ് നിത്യ ന്യായവിധി നിത്യനരകം നിത്യ സ്വർഗ്ഗം.....
ഞാൻ ബിനോയിചേട്ടന്റെ ഭയങ്കര ഒരു ഫാൻ ആണ്. ഞാൻ എന്നു മാസ്റ്റർ ബ്രെയിൻ കാണും എനിക്ക്.. പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ.... എനിക്ക് സംസാരിക്കാൻ ഒരു ആഗ്രഹം ഉണ്ട് സാധിക്കുമോ 🙏🙏
ദിനവും വ്യത്യസ്ത വീഡിയോ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. അവതരണം പതിവു പോലെ സൂപ്പർ.🙏🙏🙏🌹🌹🌹
നന്ദി vlalsame
@@masterbrain2.0 ý
40 day kayinjille...vedio evide
ആശാനേ എന്നും പറയും പോലെ തന്നെ, നിങ്ങൾ പോളിയാണ്❤❤❤❤ തകർത്തു👌 ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു സമ്മതിക്കണം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ല്ലേ...12:54 കറക്റ്റ് 👍.. അവതരണശൈലിയും സംസാരശൈലിയും വളരെ നന്നായിരിക്കുന്നു
നല്ല super place... കല്ലായി മാറിയാലും ഇല്ലേലും നല്ല പ്രകൃതിരമണീയമായ സ്ഥലം
ഇത് സത്യമാണോ എങ്കിൽ കുറെ എണ്ണത്തിനെ ആ വെള്ളത്തിൽ കൊണ്ട് ഇടാൻ ഉണ്ട്
😄😂😂
😁😁😁. ഈ പരിസരത്തുമുണ്ട് വെള്ളത്തിലിടാൻ പറ്റിയകുറെ എണ്ണം😂😂😂
Anikkum
😄😄😄😄
😂😂
ഒട്ടും skip ചെയ്യാതെ കാണുന്ന ഒരു pgrm... നല്ല അവതരണം സൂപ്പർബ്
താങ്ക്സ്
എന്റെ ചങ്ക് ബ്രോ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഒത്തിരി കാര്യങ്ങൾ ജനസമുച്ചയത്തിന് തന്ന താങ്കളെ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ
😀😀😀 ബിനോയ് ചേട്ട വെറുതെ ഇരിക്കുന്ന കുരങ്ങനെ കൈ കൊട്ടി പേടിപ്പിക്കാൻ നോക്കിട്ട് ചേട്ടൻ തന്നെ പേടിച്ചോടണ 😀😀😀😀 എനിക്ക് വയ്യ ചിരിക്കാൻ
😄
@@masterbrain2.0 hi ചേട്ട സുഖമാണോ
ഹ ഹ ഹ ഹ 😄
വിശ്വാസമാണ് എല്ലാം
Kuragan.. Aliyan... 😂😂
Intro kand njan ആദ്യം ഒന്ന് പകച്ചു 🤭 സൂപ്പർ നമിച്ചു sir👏👍
മരം കല്ലായി മാറും but അതിന് ഒരുപാട് കാലപ്പഴക്കം വേണം..... പക്ഷെ 40 ദിവസം കൊണ്ടു ഒന്നും കല്ലാവില്ല 😄😄😄👍🙏🙏🙏സൂപ്പർ ബ്രോ... 👍👍
Nonsense
ആ വെള്ളം പരിശോധിക്കണം. I know in some other country the same has happened. Some content in tha water was so excess.. So it happened there.
@@abdullaanpanp7905 nonsense😂 ee മരതക കല്ല് എന്ന് കെട്ടിട്ടിട്ടുണ്ടോ അത് മരം കല്ലാവുന്നതാണ്.... അതിനു ഒരുപാട് വർഷം വേണം എന്നെ ഉള്ളു
mineral sedimentation, especially from crude natural springs....
Enikku thankalude videos ellam ishttamanu
Chila kariyanggalokke nammal viswasiche patoo
Thanka you
Iniyum ingganeyulla videos pretheekshikkunnu
ഇതിൻ്റെ ശാസ്ത്രീയമായ അന്വേഷണവും സത്യാവസ്ഥ കണ്ടെത്തി അറിയിക്കുവാനുള്ള ബാദ്ധ്യതയും താങ്കൾക്കുണ്ടാകേണ്ടതാണ്.
ഉദാഹരണം.രാമസേതു - ഇന്നും അത്ഭുതം തന്നെയാണ്
rama sethu is the after effect of Noah's flood around 4400 years ago
@@abetrex1394 അതായത് മഹാബലി സഖാവ്: മഹാബലി ആയതു പോലെ 'അല്ലേ? പറയുമ്പോൾ ശാസ്ത്രത്തിൻ്റെ എന്തെങ്കിലും അകമ്പടിയോടുകൂടി പറയു'
@@anil5268 See Dr Kent Hovind Seminars...he presents scientific proofs
@@abetrex1394 അതെ. അത്തരത്തിലുള്ള തെളിവുവകൾ NAടA അന്വേഷിക്കുന്നു
താങ്കളുടെ അവതരണ ശൈലി... Suuuper. 👌🙏.
ഫസ്റ്റ് സീൻ ചിരിച്ചു ചത്തു 😄😄😄
Yes, njaanum.
അങ്ങയുടെ ധൈര്യം.. മുത്തേ കലക്കി.. അഭാരം
ഈ വെള്ളം കുടിച്ചിട്ട് ആണല്ലേ മനുഷ്യൻറെ മനസ്സ് കല്ല് ആകുന്നത് കരിങ്കല്ലാണ് നെഞ്ചിലെന്ന്🙃🙂
😂😂😂😂😂😂
😄😄😄😄😄
,,
@@sapnanaronkinathi5876 hu,,
😂😂
🤣🤣🤣🤣
ഈ വെള്ളത്തിൽ കുളിക്കുന്ന മനുഷ്യർ കല്ലായി മാറിയോ 🤔🙄
40ദിവസം venam
ഇത്രയും പ്രായം ആയിട്ടും 40 വട്ടം കുളിക്കാത്ത ആളോ 🙄🙄
😂😂😂 40 ദിവസം വെള്ളത്തിൽ കിടക്കണം
പ്രകൃതി ആണ് ദൈവം ❤️
പ്രെകൃതിയെ സൃഷ്ട്ടിച്ചത് ദൈവം...
@@benny7135 no😄
🤣🤣🤣🤣🤣ഒന്നിനും തെളിവില്ല എല്ലാം അന്തവിശ്വാസങ്ങൾ... വിശ്വാസം നല്ലതാണ് bt അമിത വിശ്വാസം ആപത്താണ്.., താങ്കൾ കലക്കി മാഷേ ❤❤🥰🥰
യേശു ചത്തിട്ടു എഴുന്നേറ്റു വന്നു എന്ന് നിങ്ങൾ വിശ്വസിക്ക്... അതുപോലെ പലരും പലതും വിശ്വസിക്കുന്നു 🤭
@@Rkanathil ath sheriya
സുഹൃത്തേ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഈ സ്ഥലത്തേയും മറ്റുമൊക്കെ സ്വയം ഒന്നറിയു 🙏
എങ്ങനെ കിട്ടുന്നു ഇത് പോലെ ഉള്ള വീഡിയോകൾ ബിനോയ് സാറേ ♥️
😄😄😄😄
😂😂 🐒🐒 ചിരിപ്പിച്ചു kolluo chetaa njan സ്ഥിരം prekshakayanu 🤣🤣
40 ഡേയ്സ് കഴിഞ്ഞുള്ള vidyo എവിടെ
Intro polichu chettaa🤣
ഫാസിൽ ഇക്കയുടെ Tricks ചാനലിൽ കൊടുത്താൽ കല്ലും നെല്ലും തിരിയാം 👍
Intro powlichu ബ്രൊ 👍😄😄😄😂😂
Your acting and look and hair style and costumes and talking....super ❤️🙏👌
Dear ബ്രദർ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ♥️👍👌
എന്റെ ബിനോയ് ചേട്ടാ ഈ വീഡിയോകൾ തമിഴന്മാർ കാണാതെനോക്കണം അവരെകളിയാക്കിന്ന് പറഞ്ഞുതല്ലികൊല്ലും
ഈ വെള്ളം കുടിച്ചാൽ മൂത്രകല്ല് ഒന്നൂടെ വലുതായി ഗ്രാനൈറ്റ് ആവോ 😆😆
😂😂വയർ ഫുൾ കല്ലാവുമെ
😀
@@ishafathima3142 😝😝
തീര്‍ച്ചയായും, കാരണം അത് minerals ധാരാളം ഉള്ള വെള്ളം ആണ്. കുടിക്കാന്‍ പറ്റുന്നത് അല്ല. 40 ദിവസം കൊണ്ട് കല്ല് ആകും എന്ന് വീഡിയോ ഇട്ട ആൾ പറഞ്ഞത് ആണ്. അതിന് കുറച്ച് വര്‍ഷങ്ങള്‍ തന്നെ വേണം. Minerals especially hard minerals അടങ്ങിയ വെള്ളം എന്തിന്റെ എങ്കിലും പുറമെ കുറെ കാലം ഒഴുകുമ്പോള്‍ ആ minerals അതിന്റെ മേല്‍ ഘനീഭവിച്ച് hard ആയ ഒരു പുറംചട്ട ഉണ്ടാവും. ഒറിജിനൽ വസ്തു കുറെയേറെ ദ്രവിച്ചു അതിന്റെ അകത്ത് ആയി പോകും. കണ്ടാൽ കല്ല് പോലെ തന്നെ. എല്ലാ കല്ലുകളും പല തരം minerals തന്നെ ആണ്. മനുഷ്യരുടെ അറിവില്ലായ്മ മുതലെടുത്ത് ചിലര്‍
😆
എന്താ പറയാ 😂😂😂😂😂 പ്രേക്ഷകർ ഒഴികെ ആർക്കും ഒന്നും മനസ്സിലാവാത്ത രൂപത്തിൽ പുതുപുത്തൻ വീഡിയോ ചെയ്‌യുന്ന ചേട്ടൻ പോളി തന്നേ 😂😂😂😂👌❤️❤️❤️❤️ നിങൾ കേരളത്തിൽ മാത്രം അല്ല ഇന്ത്യ യില് തന്നേ no വൻ UA-camr ആവും നിങ്ങളുടേ പ്ലസ് പോയിൻ്റ് എന്ന് വെച്ചാൽ ഒരു കൊമേഡിയൻ കൂടി യാണ് 👌👌👌👌👌👌
വർഷങ്ങളായി അവിടത്തെ വെള്ളം കുടിക്കുന്ന കുരങ്ങുകൾ കല്ലാവാത്തത് ഭാഗ്യം 😀😀😀
കുടിച്ചാല് അല്ല 40 ദിവസം വെള്ളത്തിൽ കിടന്നാൽ: ഓക്കെ
@@syamnadh6680 pppp
🤣🤣🤣🤣
@@syamnadh6680 ai sheri
😂😂
Hooo super Binoy chetta Ithokea evidennu oppikunnu avoo 🥰🥰👍👍🙏
ബ്ഭായി,ഒരുപാട് അത്ഭുത രോഗശാന്തിക്കാരായ പാസ്റ്റർമാരും ,ചാത്തൻ സേവക്കാരും കേരളത്തിലുണ്ട്!!അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് വീഡിയോകൾ തയ്യാറാക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?ശാസ്ത്രീയപരമായും,യുക്തിപരമായും തെളിയിക്കാൻ പറ്റാത്ത അത്തരം കാര്യങ്ങളേയും,അതിന്റെ നടത്തിപ്പുകാരേയും കുറിച്ച് വീഡിയോ ചെയ്യാൻ താങ്കൾക്കെന്താ ഭയമാണോ?പണവും സ്വാധീനവും ഉള്ളവരായതു കൊണ്ട് പേടിച്ചിട്ടാണോ അതിന് മുതിരാത്തത്?അങ്ങനെയെങ്കിൽ,ഈ പാവം അത്താഴ പട്ടിണിക്കാരെ മാത്രം എന്തിന് ശല്യപ്പെടുത്തണം?അവരും ജീവിച്ചു പൊയ്ക്കേട്ടെ എന്ന് വിചാരിച്ചാൽ പോരെ?അന്ധവിശ്വാസങ്ങൾ രാജ്യത്തു് നിന്നും നിർമ്മാർജ്ജനം ചെയ്യാനുള്ള ഉദ്യമം ആണെങ്കിൽ,ശരി ഞാനും 100% വും അതിനെ പിന്തുണയ്ക്കുന്നു.പക്ഷേ,അതിനകത്ത് വേർവെത്യാസം പാടില്ല.വലിയവന്റേയും ചെറിയവന്റേയും ആയ എല്ലാ ഉടായിപ്പുകളും പുറത്ത് കൊണ്ടുവരണം.അതിന് സാധിക്കാത്തവന്മാർ ഇത്തരം പണിക്ക് ഇറങ്ങി തിരിക്കരുത്!.
ഉറപ്പായും ചെയ്യും
Yes, mineral sedimentation...it does not take millions of years.....takes a couple of decades.....hence the term mineral water...means natural water that is filtered through rocks with minerals..
ദിവസവും വെള്ളം കുടിക്കുന്ന കുരങന്മര് കല്ലായിട്ടുണ്ടൊ 😁
Kurachu
Body alla
Heart
Intro polichu 😂😂ithengane kandupidikkunnu chetta 👌👌👌
കാണാൻ നല്ല സൂപ്പർ സ്ഥലം..
കല്ല് കുമെന്ന് അങ്ങു സമ്മതിച്ചേക്കാം അല്ലെങ്കിൽ ഈ അരുവിയും അതീ മനോഹരം ആയ ഈ സ്ഥലവും ശിലാ ഹൃദയർ നശിപ്പിക്കും.
അന്ത വിഷുവാസം ആണെങ്കിലും ഇങ്ങനെയും കുറച്ചു സ്ഥലങ്ങളും, അതിന്റെ ആവാസ സ്ഥലങ്ങളിൽ ജീവിക്കുന്ന കുറച്ചു ജീവി വര്ഗങ്ങളും നിലനി ന്നു പോരുന്നത്. കുളത്തുപ്പുഴ അമ്പലത്തിനു സമീപം ഉള്ള കടവിൽ ആറ്റിൽ കിടക്കുന്ന ശുദ്ധ ജല മത്സ്യങ്ങൾ കാഴ്ച്ച കാരിൽ അത്ഭുതം ഉണ്ടാക്കും
അത് പോലെ അരുവിക്കര ഡാമിന് സമീപം ഉള്ള ശുദ്ധ ജലമത്സ്യങ്ങളും.
ആചാര ദുരചാരത്തിന്റെ പേരില്ലെങ്കിലും ഇതൊക്കെ നിലനിന്നു പോകട്ടെ വരും തലമുറയും ഇതൊക്കെ കൺകുളിർക്കേ കാണട്ടെ.
സരസമായി 😁 ചെറു തട്ടിപ്പ് സംഗങ്ങളെ പുറത്തു കൊണ്ടു വരുന്ന താങ്കൾ, തട്ടിപ്പ് വ്യവസായികളെ കൂടി പുറത്തു കൊണ്ടു വരാൻ ശ്രേമിക്കണം
ശൂന്യതയിൽ വിഭൂതിയും, കൊറോണ കാലത്ത് കെട്ടിപിടിച്ചു അനുഗ്രഹം നിർത്തിയവരും വാലിട്ട് തലേക്കെട്ടി വെള്ളത്തിൽ ഉഊതിയും തുപ്പിയും പറ്റിക്കുന്നവരും, വൻതോക്കുകൾ സർക്കാർ ഏകൻസികൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വൻതോക്കുകൾ.
അവരെയൊക്കെ പൊളിച്ചടുക്കണണം
അവിടെ നാല്പത് ദിവസം കുളിച്ച അവന്റെയൊന്നും ശരീരമോ സാമാനമോ കല്ലായില്ലല്ലോ 😂😂😂😂😂😂😂
പിണറായി ചേട്ടൻ കുറച്ചു നാൾ അവിടെ കുളിച്ചു കാണും. അതായിരിക്കാം മനസ്സ് കല്ലായി മാറിയതു്.......
😂
Modium sadheshanum kulichu kanum
ഇത്രയും കാലം ആ വെള്ളത്തിൽ കുളിച്ച ഇവരൊന്നും കല്ലായില്ലേ?.
😄
😄😄😄
അതാണ് കല്ലായിപ്പുഴ
എല്ലാം കണ്ട് ചിരിക്കുന്ന മരം 😄😄😄
കുരങ്ങന്മാർ പോലും കേൾക്കാൻ നിന്നില്ല അവർ ഓടിച്ചു വിട്ടു 😂
😂😂😂
😇🤣 ചിരിക്കാതെ എന്ന പറയാനാ..... ഉടായിപ്പ് തമിഴന്മാരോടൊപ്പം ചേർന്ന് താങ്കളും ആയിപോകുമോ എന്ന എൻ്റെ സംശയം
തോന്നുന്നു 😂😂😂
തമിഴ്നാട്ടിൽ ഇങ്ങനെ യാണെങ്കിൽ നോർത്തിന്ത്യയിൽ എന്താവും അവസ്ഥ
താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടപെടുന്നു woww പറഞ്ഞത് 👌🏻🤣🤣
അതിലുള്ള മീൻ കല്ലുമീനാണോ
നന്ദി
അപ്പോ ചേച്ചി അയാളെയാണോ നോകിയെ 🤔?
@@ameerameer4357 ആരെ
@@dhanyasiby1165 അവതാരകനെ 😄
Kanikkunna place yevide ennu clear akamo. Ningalude video regular ayi kanarund. Pavangalalle jeevichu pokatanne. Valiya thimingalangale koodi valayilakki kaniku Mr. Binoy. Ithoke pavam athazha pashnikar
താഗ്ഗൾ 40 ദിവസം കഴിഞ്ഞ് താഗ്ഗളുടെ പരിക്ഷണം കഴിഞ്ഞു ഞങ്ങളുടെ സംശയം തീർക്കുക ഇത്റയും പറഞിട്ട് അവസാനം ആളുകളേ കൊഞനം കുത്തരുത് 40 ദിവസംകഴിഞ് ഇതിൻറെ യാഥാർത്ഥ്യം ഞങളെ അറിയിക്കണം .
Chettante koode ethoke nerittu kaanan pattumo
🤔, അല്ല ചേട്ടാ, ആ വെള്ളത്തിന് അടിയിൽ മണൽ ഉണ്ടോ, ഉണ്ടെങ്കിൽ ആ മണൽ കല്ലായിട്ടുണ്ടോ
അങ്ങനെ ഒരു ദൈവം കൂടി 🔥വേലപ്പൻ ദൈവം 🤭😁
Velappan ennathu subramanya swami anu. Murugan ennum parayum.
40ദിവസം കഴിയുമ്പോൾ കൂട് വെള്ളത്തിൽ കുതിർന്ന് അലിഞ്ഞു പോകില്ലേ.40ദിവസം കഴിഞ്ഞു കാണണം.
2050 നെ പറ്റി ചിന്തിക്കുന്ന ലോകത്ത് ഇപ്പോയും 1990 ജീവിക്കുന്ന മനുഷ്യർ. വ വ വാ എന്തര് കണ്ടിമപിടുത്തം 🤣😀🤣
Appo vellam kudikkunnavante
Vayaru kallakumallo?
Chetta 40 divasam kazhinju nokan pokumbo athinte video onnu kaanikane.avidunnu ichiri vellameduthondu veetil vannu nthelum ittu nokallarunno.
Appo oru doubt aa chedi mullach vannitt indalo ath ntha kallayimarathea
എന്നിട്ട് ആ കുളിക്കുന്ന ചേട്ടൻ കല്ലായി മാറിയില്ല അത് entha അത്ഭുതം 😜😄
കുറേ ക്കുരങ്ങന്മാരുടെ കൂടെ ഒരു വലിയ കുരങ്ങൻ 😄😄😄
അങ്ങനെ പറയാതെ 🤨🤨🤨
😭😭😭
Ah ഷൂപർ ഏത് സ്കൂളിലാ 😀
@@loozz_man5006 സ്കൂളിൽ പോയിട്ടില്ല 🤓🤪
@@shamonshamon2683 😁
Chetta .thiruvanatha puram kottoor mundani kshetrathil koodotram undu. Athine patti video edukkanam
Thattippinte oro Ways?
വിജയ് യേശുദാസ് ബാർബർ Special cutting കൂടെ പാട്ടും കാണിക്കാമാേ?
Vijay yesudas chop Shop, Kochi.
41 _am divasam aa sambrani thiri koodu
Kallayathu kaanikkumo
അദ്ദേഹം ഓരോ കാര്യങ്ങൾ തിരഞ്ഞു പിടിച്ച് നമ്മളെ കാണിക്കുന്നു... ഒരു പൈസയും അദ്ദേഹത്തിന് നിങ്ങൾ കൊടുക്കേണ്ട...ഫ്രീ യായി വേണ്ടവർക്ക് കാണാം അദ്ദേഹത്തിന് ഒന്നിലും വിശ്വാസം ഇല്ല നിങ്ങൾക്ക് വേണെമെങ്കിൽ വിശ്വസിക്കാം വിശ്യസിക്കാതിരിക്കാം നിങ്ങളുടെ ഇഷ്ടം...
വെറുതെ എന്ദിനാ കമാൻ്റിലൂടെ കുടുമ്പ സ്വഭാവം നാട്ടുകാരെ കൂടി അറിയിക്കുന്നത്....
Ithu Sthalam sarikkum keralathile kallayi yano
Atho thamizhnattile kallach aano angane oru Sthalam undengil
മുഖ്യ മന്ത്രിയെ ഇട്ടു നോക്കാമായിരുന്നു 😃
😂
Kandu kandu...ithil enthi oru ithu illeee ennoru doubt...enthayalum ithrem kashtappettu njangalkku vendi videos orukkunna Binoy kku oru big thanks 😊
Thaks ട്ടോ
നിന്നെ പോലുള്ളവർ ആണ് അന്തവിശ്വാസം കൂടുതൽ പേരുള്ളവർക്ക് പരത്തുന്നത്
താങ്കളുടെ അവതരണമാണ് ഇഷ്ടം
കുളിക്കുന്നവർ കാലം kaziumbol kallaaavumo???
പിണറായി യെ അവിടെ കൊണ്ട് പോയി ഇ ടു സേട്ടാ 😂😂
Randu kilo uppu ittu nokkuka...
ചേട്ടാ അതിൽ കൈ കുതല്ലെ കൈ എങ്ങാനും പാറയായി യായി പോയാൽ അതും പിടിച്ച് നടക്കാൻ പാടാണ്.🤣🤣😂 ഇനിയും ഒരുപാട് കാലം ക്യാമറയും മൈക്കും ഒക്കെ യാ യ് ഒരുപാട് ആൾ ദൈവങ്ങളെയും കള്ളള ഉസ്ഥാധ്മാരെയും എല്ലാം റോസ്റ്റ് ചെയ്തു നടക്കേണ്ട ആള!!!.🥳🥳
Enthayalum manoharamaya sthalam👍🏻👍🏻👍🏻
നല്ല അവതരണം, ഒരു പേടി ഉണ്ടായിരുന്നു താങ്കൾ ആ വെള്ളത്തിൽ ഇറങ്ങുമോ എന്ന്, ബിനോയ് അങ്ങനെയും ചെയ്തു കാണിക്കുന്ന ആളാണ് പക്ഷെ അങ്ങാനുണ്ടായില്ല, ഭാഗ്യം തുണച്ചു,, 😁
😂😂😂😂സൂപ്പർ കോമഡി
Orupad variety kondu varunnu ,athinu edukunna efforts fantastic, pinne avde ellavorodum nannai ninnu details collect cheyyunna reethi...Wow😊
ഇത് എവിടെയാണ്... location parayamo
അയോ ചേട്ടായി... അവരെ പേടിപ്പിച്ചിട്ടു ചേട്ടായിത്തന്നെ പേടിച്ചല്ലോ 😂😂😂🤣🤣🤣🤣
പേടിച്ചു ഞാൻ 😂😂😂😂
Ee channel kaanan bayangara rasaanu 😀
40 days kazhinjitt chandanathiri kallayi maariyo?
ഞാൻ ഒരു ക്രിസ്ത്യാനി.... അടിസ്ഥാന വേദോപദേശങ്ങൾ അംഗീകരിക്കുന്ന വ്യക്തി..
എന്നാൽ ചില ക്രിസ്തീയ സമുദായങ്ങളും... ഹിന്ദുക്കളും.. ചില മറ്റു മതപുരോഹിതന്മാരും... മഹാ തട്ടിപ്പുകൾ നടത്തുന്നുണ്ട്...
മോശയുടെ കാലം മുതൽ പഴയനിയമ കാലം.... സാത്താന്യ ശക്തികൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നുണ്ട്... അതിൻറെ ഉദാഹരണമാണ്... ചില ദൈവങ്ങളുടെ... വിശുദ്ധന്മാരുടെ... കണ്ണിൽ നിന്നും ബ്ലഡ് ... കണ്ണുനീർ വരിക... ചില ദൈവത്തിൻറെ അവയവങ്ങൾ മണ്ണിൽ നിന്നും മുളച്ചു വരിക... ഇതെല്ലാം മഹാ തട്ടിപ്പാണ്... അല്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് പൈശാചിക ഉപദേശമാണ്...
ഭൂമിയിൽ മനുഷ്യനെ ജീവ ൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും.. പൈശാചിക ശക്തികൾ കുണ്ട്.... ലോകം ഉണ്ടായ കാലം മുതൽ പിശാച് അവന്റെ തന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.... ദൈവം ആദ്യമേ സൃഷ്ടിച്ച ദൂതന്മാർ ആണ് പിന്നീട് പിശാചായി മാറ്റപ്പെട്ടത്... ഇത് സാധാരണ മനുഷ്യ നേത്രങ്ങൾ കൊണ്ടു കാണുവാൻ കഴിയുകയില്ല...
ഒരു വ്യക്തി മരിച്ചാൽ ആ വ്യക്തിയുടെ ആത്മാവിന്.. പിശാചായി പ്രേതമായി വരുവാൻ കഴിയുകയില്ല... ആ വ്യക്തിയുടെ ശബ്ദത്തിലും സ്വഭാവത്തിലും... സാത്താനൃ ശക്തികൾക്ക് പ്രത്യക്ഷപ്പെടാൻ കഴിയും... ഇങ്ങനെ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കും...
ലോക രക്ഷകനായ യേശു ക്രിസ്തുവിനെ മാത്രം ആരാധിക്കുന്നവർ... അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നവർ... വിഗ്രഹങ്ങളെ ആരാധിക്കാത്ത.. ക്രിസ്ത്യാനി എന്ന് പറഞ്ഞതുകൊണ്ട്.. യാതൊരു കഥയുമില്ല.... ഏക സത്യദൈവമായ യേശുവിനെ മാത്രം ആരാധിക്കുന്നവരാണ്... യഥാർത്ഥ ക്രിസ്ത്യാനികൾ... ബാക്കിയുള്ള സകലമനുഷ്യരും സാത്താന്യ വലയത്തിൽ സാത്താന്യ ആകർഷണവലയത്തിൽ ജീവിക്കുന്നവരാണ്... ലോകമുള്ള കാലത്തോളം ഇത് തുടർന്നുകൊണ്ടിരിക്കും...
യേശുക്രിസ്തു വീണ്ടും വരവിങ്കിൽ വിശുദ്ധന്മാർ എടുക്കപ്പെടും... പിന്നീട് ഏഴ് വർഷം ഒരു വ്യക്തി അല്ലെങ്കിൽ ആൻറി ക്രൈസ്റ്റ്... ഈ ലോകം മുഴുവൻ ഭരണം ചെയ്യും.... ഏഴു വർഷം കഴിഞ്ഞ് ആയിരം വർഷം കർത്താവായ യേശുക്രിസ്തുവും ബിജു സിദ്ധന്മാരും കൂടി ((വിശുദ്ധന്മാർ എന്ന് പറഞ്ഞാൽ പോപ്പ് വർഷംതോറും പ്രഖ്യാപിക്കുന്ന വിശുദ്ധന്മാർ അല്ല ))..... ഈ ഭൂമിയെ ഭരണം ചെയ്യും.... ആയിരമാണ്ട് കഴിഞ്ഞ് നിത്യ ന്യായവിധി നിത്യനരകം നിത്യ സ്വർഗ്ഗം.....
Hi sir.. Adipoly vedio,👌👌
വെള്ളം കുടിച്ചാൽ സർവരോഗവും മാറി കുസ്ടാരോഗം പിടിപെടും 🤣🤣🤣
Angane enkil RCC, Amala, CMC Vellore, Aster city okke puuttendi varumallo
നിരാശ പെടുത്തിട്ട് ഇല്ല വീഡിയോ അടിപൊളി 👌😘
നന്ദി
0:45 ഇതിലേതാ ഒറിജിനൽ കുരങ്ങൻ 😀
😩😩😩
ഇതൊക്കെ വിശ്വസിക്കുന്നവർ ഭൂലോക മണ്ടൻമാർ തന്നെ.😀😀 അവതരണം സൂപ്പർ👍👍👍🙏
വിശ്വാസം ഇല്ലെങ്കിൽ പോയി കണ്ട് പരിശോധിക്ക്.
വിശ്വസിച്ചിലേൽലും ആവിശ്വസിക്കരുത് plz
Correct 😃😃😃
Viswasikkunnor viswasikktte ...ninglk viswasikkathirikkn avakasham ulla pole avrk viswasikknm undllo
@@dev-zs8yf അതെ
കേരളത്തിൽ ഈ പരിപ്പ് വേകത്തില്ല ചേട്ടാ.
സീനത്ത് ബീവി ആലപ്പുഴ.
കൂടുതൽ നേരം അതിലൂടെ നടക്കേണ്ട kallavum...
Veedu paniyana kurachu kallu ethichu therumo
Enganeyum mandanmaru ee lokathundallo😃😃
Adutha comedy'kayi kaathirikunnu😄
The monkey's are definitly drink that water's, but they not change to rock😅😅
ഇല വീണു കല്ല് ആയി എന്നു ചേട്ടാ അവിടെ ഒന്നും വിഴല്ലേ കല്ലായി പോകും ഇനിയും ചേട്ടന്റ ഒരുപാട് വിഡിയോ കാണാൻ ഉള്ളത് ആണ് 🤭🤭🤭
താങ്ക്സ്
എന്തായാലും നിങ്ങള്‍ക്ക് പറ്റിയ കൂട്ടുകാരെ തന്നെ ഫസ്റ്റ് കിട്ടി അല്ലേ 😍 😁 😜 😁 😁
വേണേൽ എടുത്തോ 😄😄
@@masterbrain2.0 😂😂
അതെ പണ്ടുള്ള ഹിന്ദുക്കളെ ഇങ്ങനെ ഓകെ കാണിച്ചാണ്.പലരും മതം മാറിയത്..
Bro ivide Muslim kristyan palliyalla ullad velappan kall tembilaan
ഞാൻ ബിനോയിചേട്ടന്റെ ഭയങ്കര ഒരു
ഫാൻ ആണ്. ഞാൻ എന്നു മാസ്റ്റർ ബ്രെയിൻ കാണും എനിക്ക്.. പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ.... എനിക്ക് സംസാരിക്കാൻ ഒരു ആഗ്രഹം ഉണ്ട് സാധിക്കുമോ 🙏🙏
Ella episodum kaanarund,ellam onninonnu mecham ,👍👍
Introyil ningal 5 pereyum kandapol santhoshamaayi. 🤣
🙄🙄🙄🙄
@@masterbrain2.0 😜🤗🤗🤗
Camera മാമൻ ആള് സൂപ്പർ
പിന്നെ വെള്ളം വീണൽ കല്ലാകും 😂😂
വീഡിയോ എടുക്കുമ്പോൾ സ്ഥലം കൂടി പരിചയപ്പെടുത്തി തരുവാണെങ്കിൽ നല്ലതായിരുന്നു plzz
Ithu evideyanu Sthalam ketalathilano tamizhnattilano paranjilla