ഇവൻ ഓടായിപ്പ് തര വൻ എല്ലാ പേർക്കും അറിയാം ഇവൻ ആളുകളെ പറ്റിച്ചു നന്നത് അല്ലാതെ ഇവനെ ആരും പറ്റിച്ചില്ല തിരക്കിയാൽ അറിയാം നിന്നെ പൊക്കികൊണ്ട് പകും കുഞ്ഞു മോൻ നീ ആൾ ഭയങ്കര ൻ തന്നട സമ്മതിച്ചു പാഡ് കോമാളികൾ ആയ കുറെ ജങ്ങളും രണ്ടു കോടി പോയിട്ട് ഒരു പാക്ക് വകയില്ലാതെ നടന്ന കുജു മോൻ വസ്തു വിറ്റ് പ്രൊക്കാർ പീസും ഉണ്ടാക്കാം കളിയും ആയി നടന്നു ആളെ പറ്റിക്കാം കൊള്ളാം
മനസിന് നല്ല ടെൻഷൻ വരുമ്പോൾ ജീവിതത്തിൽ ഇനി രക്ഷയില്ല ആത്മഹത്യ ആണ് ഇനി രക്ഷ എന്നുതോന്നുമ്പോ ഈ വീഡിയോ കാണുന്നതു നന്നായിരിക്കും. പിന്നെ ഒരിക്കലും ആത്മഹത്യക്കു മുതിരില്ല. 😄😄😄😄😄
ഈ ആക്ടിംഗ് കണ്ടിട്ടെങ്കിലും എൽദോയെ സിനിമേൽഎടുക്കണേ ചിരികടിച്ചുപിടിച്ചു ഷൂട്ട്ചെയ്ത ചേട്ടൻ പൊളിയാ. സ്വാമി ആക്ടിങ് മാത്രമല്ല സ്ക്രിപ്റ്റ് ഉം എഴുതുമെന്നു മനസിലായി വാൾ എടുത്തപ്പോ ചുഴലി ഇളകിയതാ. ചിരിപ്പിച്ചു കൊല്ലും
എന്റെ ആശാനേ എല്ലാ പ്രാവശ്യവും ഞാൻ കമന്റ് ഇടുന്നത് അതിൽനിന്ന് ഒരു മാറ്റവും ഇല്ല എല്ലാം കണ്ടിട്ട് ഉള്ള നിങ്ങളുടെ നിൽപ്പാണ് രസം. ഭദ്രകാളി ആണോ എന്ന് ചോദ്യം😄😄😄😂😄.4:35 വന്ന ചിരി എങ്ങനെ ഒതുക്കി. 😂😂😂6:07 സ്വാമിയുടെ action കണ്ടു ചിരിച്ചു ചത്തു. 5:48 കയ്യിലെടുക്കുമ്പോൾ ഓട്ടോയിൽ ആണെന്നു തോന്നുന്നു വരുന്നത് സൗണ്ട് കേട്ടിട്ട്... ഓട്ടോയിൽ കണ്ണാടി ഉണ്ടല്ലോ 😂😂😂😂😄 നിങ്ങൾ പൊളിയാണ് ❤❤ ഇതുപോലുള്ളതുങ്ങളെ എങ്ങനെ കണ്ടുപിടിക്കുന്നു. അപാരം തന്നെ.13:12 correct👍
അയ്യോ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ചത്തു. കുഞ്ഞുമോൻ ചേട്ടന്റെ തുള്ളലുകൾ കണ്ട് സാക്ഷാൽ ഭദ്രകാളി വരെ ചിരിച്ചു ചാകും. ബിനോയ് ചേട്ടാ ചിരിക്കാതെ എങ്ങനെ പിടിച്ചുനിന്നു. ജീവിക്കാൻ വേണ്ടി ഉള്ള മാർഗം ഇതാണ് ആൾക്കാർ തിരഞ്ഞെടുക്കുന്നത്
😄😄😄😄 ഇത് കണ്ടിട്ട് എങ്കിലും ഒരു ഭദ്രകാളിടെ വേഷം ചെയ്യാൻ ആരേലും ഒരവസരം കൊടുത്താൽ മതിയാരുന്നു... ഭദ്രകാളിടെ sound ഉം.. Action ഉം ഒക്കെ കൊള്ളാം... 😄😄ചിരിച്ചു മടുത്തു..
ചെറിയ ആൾദൈവങ്ങളെ വിട്.പാവങ്ങൾ!അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നതല്ലേ!സമ്പത്തും സ്വാധീനവുമുള്ള വലിയ ആൾ ദൈവങ്ങളുണ്ട്.ധൈര്യവും ആണത്തവുമുണ്ടെങ്കിൽ അത്തരക്കാരുടെ വീഡിയോ ചെയ്യ്!.
🤣🤣🤣🤣 ചിരിച്ച്.. എന്റെ കിളിപോയി.. 🤣🤣 കയ്യിൽ എടുക്കുമ്പോൾ വരും പോലും.. 🤣🤣ആർക്കാണെങ്കിലും കയ്യിലെടുത്ത് പിടിച്ചാൽ വരും 🤣... കാശ് പോയപ്പോൾ കിളിപോയതാണല്ലേ.. 😂😂😂
കണ്ടാൽ തന്നെ അറിയാം അയാൾ ലോക ഉടായിപ്പു ആണെന്ന്.. പക്ഷെ പരസ്യമായി കളിയാക്കി വീഡിയോ ഇടേണ്ടിയിരുന്നില്ല എന്ന് തോനുന്നു. അയാളുടെ ജീവിത കഥ കേട്ടിട്ടാവാം. എന്തായാലും വ്യത്യസ്തമായ സംഭവങ്ങൾ നമ്മൾക്ക് പരിചയപെടുത്തുന്ന ബ്രോ... നിങ്ങൾ പ്വോളി aanu✌️
He is better than politicians and religious leaders. When lost all his wealth, he choose this kind of job to survive. He never invited anyone to approach him for solutions.. I am not justifying him.
കുറച്ചു പേടിച്ചുപോയല്ലേ പെട്ടെന്ന് ഭദ്ര കാളി കേറിയപ്പോൾ 😂😂... പാവം അയാളെ പറ്റിച്ചു ആളുകൾ പൈസ വാങ്ങിച്ചില്ലേ അതുകൊണ്ട് പോയ പൈസ എങ്ങനെ എങ്കിലും തിരിച്ചു പിടിക്കാനവും ഇങ്ങനെ ആയതു
വിദ്യാഭ്യാസപരമായി കേരളം മുൻപന്തിയിൽ ആണെങ്കിലും ഇപ്പോഴും അന്ധവിശ്വാസികളായ കുറെ വിഡ്ഢികൾ ആൾദൈവങ്ങളുടെ പിറകെ പോകുന്നു എന്നത് വളരെ ലജ്ജാകരം തന്നെ. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ശാസ്ത്രത്തിൽ വിശ്വസിക്കാതെ ആൾദൈവങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു വിഭാഗം മിടുക്കന്മാർ ഒരു പണിയും ചെയ്യാതെ വിഡ്ഢികളായ ഭക്തരെ ഊറ്റിപിഴിഞ്ഞു തടിച്ചു കൊഴുക്കുന്നു. (പല വിധത്തിലുള്ള തട്ടിപ്പ്, വെട്ടിപ്പ്, കൊള്ള എല്ലാം നടക്കുന്നില്ലേ. ആൾദൈവങ്ങളും ഒരു വശത്തുകൂടി ജീവിച്ചുപോട്ടെ. പണം അങ്ങോട്ട് കൊണ്ടുപോയി കൊടുക്കുന്നതാണല്ലോ.).
Chettai... Njan ippo comedy star kaanal nirthi... Njanum ente familium chettante channel kand chirich chirich oru vazhiyavum.... 😂😂😂🤙🤙🤙🤙🤙🤙😅😅😅😅😅chettante oru video polum njan miss akkarilla..... Manasarinjonnu chirikkan ee channel ellavarum subscribe cheyyu....... 😄😄hai big fan.......videosinu vendi waiting
മോനേ ചിരി അടക്കി നിൽക്കാനുള്ള കഴിവ് സമ്മതിച്ചു. .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😂😂😂
@@masterbrain2.0 ithu evade sthalam ?
പാവം കുഞ്ഞുമോൻ ജീവിച്ചുപോയ്ക്കോട്ടെ, രണ്ടു രണ്ടര കോടി പോയതല്ലേ. എന്തായാലും ചിരിച്ചു ഒരു വഴിയായി 👌👌👌
അഭിനയിക്കാന് ആഗ്രഹിച്ച് ജീവിതം അഭിനയിച്ച് തീര്ക്കാം എന്ന് കരുതികാണും
😄😄😄
ശരിക്കും ഇത് ഒരു തള്ള് സ്വാമി,,☺️☺️☺️
Ya മോനെ 😁😁😁
ഇത്രേം ഭംഗിയായി അഭിനയിക്കാൻ കഴിവുള്ള ഈ കുഞ്ഞുമോനെ അവഗണിച്ച മലയാള സിനിമ നശിച്ചു പോകട്ടെ.... 😜
എല്ലാ ആൾ ദൈവങ്ങൾക്കും അഭിനയ പ്രാവിണ്യം ആവശ്യമാണ്.
Bheeman reguvinte oru kattudu enikkumaathram thoniyatho.
എന്റെ ബിനോയ് സാറേ എങ്ങനെ ഇത് എല്ലാം കണ്ട് ചിരിക്കാതെ ഇരിക്കുന്നു 🤣അസാമാന്യ കഴിവ് തന്നെ ബിനോയ് സാറേ ❤
എല്ലാമതത്തിൽ പെട്ട ആൾ ദൈവങ്ങളെയും. P. S. C. വഴി നിയമിക്കുക സർക്കാർ നീധി പാലിക്കുക ഞങ്ങൾ നിരാഹാരം കിടക്കും
അണ്ണന്റെ വീഡിയോ കാണുമ്പോൾ ഒരു രസം ആണ് ഓരോരോ വ്യത്യസ്ത വീഡിയോ കാണുമ്പോൾ ഈ ചാനലിനോടുള്ള ഇഷ്ടം കൂടി വരുന്നു 🥰🥰
നടനാകാൻ വേണ്ടി ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ആക്ടർ ദൈവം
ഇങ്ങനെ വീഡിയോ ചെയ്തു ചെയ്തു നമ്മുടെ മാസ്റ്റർ.. ഇനി ആൾദൈവം ആകുമോ.. എന്ന് പേടി ആണ്.. Master അങ്ങനെ പോയാൽ നമ്മൾ വീഡിയോ എങ്ങനെ കാണും 😔😔😔.. അതാണ് വിഷമം..
നടീനടന്മാർ ഐശ്വര്യം തേടി ഈ നടൻറടുത്ത് വരും 🥱
@@najeelas66 😂😂😂
ചേട്ടാ ഇതൊക്കെ കേട്ട് ചിരിക്കാതെ പിടിച്ചുനിൽക്കുന്ന ചേട്ടനെ സമ്മതിക്കണം🙏🙏😄😄 ചേട്ടന്റെ ഓരോ കലയ്ക്കും വെയിറ്റിംഗ് 🥰🥰
ഇവൻ ഓടായിപ്പ് തര വൻ എല്ലാ പേർക്കും അറിയാം ഇവൻ ആളുകളെ പറ്റിച്ചു നന്നത് അല്ലാതെ ഇവനെ ആരും പറ്റിച്ചില്ല തിരക്കിയാൽ അറിയാം നിന്നെ പൊക്കികൊണ്ട് പകും കുഞ്ഞു മോൻ നീ ആൾ ഭയങ്കര ൻ തന്നട സമ്മതിച്ചു പാഡ് കോമാളികൾ ആയ കുറെ ജങ്ങളും രണ്ടു കോടി പോയിട്ട് ഒരു പാക്ക് വകയില്ലാതെ നടന്ന കുജു മോൻ വസ്തു വിറ്റ് പ്രൊക്കാർ പീസും ഉണ്ടാക്കാം കളിയും ആയി നടന്നു ആളെ പറ്റിക്കാം കൊള്ളാം
മനസിന് നല്ല ടെൻഷൻ വരുമ്പോൾ ജീവിതത്തിൽ ഇനി രക്ഷയില്ല ആത്മഹത്യ ആണ് ഇനി രക്ഷ എന്നുതോന്നുമ്പോ ഈ വീഡിയോ കാണുന്നതു നന്നായിരിക്കും. പിന്നെ ഒരിക്കലും ആത്മഹത്യക്കു മുതിരില്ല. 😄😄😄😄😄
Ath sathyam.!
ഞാൻ സങ്കടപ്പെട്ടു ഇരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എന്റെ സങ്കടം എല്ലാം ഞാൻ മറന്നു ഞാൻ ഒത്തിരി ചിരിച്ചു
@@arathysujal4367 😂
😢😢😢😢😢😢
ഇന്റർവ്യൂ ചെയുന്ന ആളിന്റെ അഭിനയം ആണ് എനിക്ക് വളരെ ഇഷ്ടം ഇത് പോലുള്ള ആളുകളെ തുറന്നു കാണിക്കാൻ ആ അഭിനയം ഉണ്ടല്ലോ സൂപ്പർ
അഭിനയം അറിയാം. സിനിമ നടന്മാരെക്കാളും നല്ല അഭിനയം 🙆🏻♀️🙏
എന്നാലും നമ്മുടെ മുത്തിന്റെ അത്ര പോരാ.
🤣🤣🤣
സാമിയുടെ ശിഷ്യൻ
Directors Edhehathine kandille
ഇയാളെ ആരും കളിയാക്കരുത് ജീവിതത്തിൽ പരാജയപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാൻ ഒരു നമ്പറിട്ടു
ഈ ആക്ടിംഗ് കണ്ടിട്ടെങ്കിലും എൽദോയെ സിനിമേൽഎടുക്കണേ ചിരികടിച്ചുപിടിച്ചു ഷൂട്ട്ചെയ്ത ചേട്ടൻ പൊളിയാ. സ്വാമി ആക്ടിങ് മാത്രമല്ല സ്ക്രിപ്റ്റ് ഉം എഴുതുമെന്നു മനസിലായി വാൾ എടുത്തപ്പോ ചുഴലി ഇളകിയതാ. ചിരിപ്പിച്ചു കൊല്ലും
എപ്പോഴും നാവ് നീട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഒരു സെപ്പറേറ്റ് നാവ് വരെ ഉണ്ട് 🤣
Hahahahaah
😀😀😀
😂😂😂
അതേ
Haha.pwolichu dialog
ഭദ്രകാളി വരുമ്പോ ഫിഗർ പിടിക്കാനായി ചെമ്പരത്തി ഇതൾ വായിൽ വയ്ക്കാനുള്ള ഒരു മനസ് ആരും കാണാതെ പോകരുത്.
😂😂😂
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഈ സാമിയെ ഉടൻ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണം.
🤣🤣🤣🤣🤣 ചിരിക്കാൻ ഒരു കോമഡി യും കാണണ്ട ഇമ്മാതിരി 🔥🔥
ചേട്ടായി എങ്ങനെയാ ചിരി അമർത്തി ഇരിക്കുന്നത് ഞാൻ ആണെങ്കിൽ അപ്പൊ തന്നെ ചിരിച്ചേനെ ഇതൊക്കെ കാണുമ്പോൾ 😂😂😂😂😂
Cinema il നാടനായില്ലേലും
ജീവിതത്തിൽ ഒരു മികച്ച നടനായി 😄
ഇവരെയൊക്കെ എങ്ങനെ കണ്ടെത്തുന്നു ചേട്ടനെ സമ്മതിക്കണം 😅😅
ഒരു ഫുൾ കോമഡി സിനിമ കണ്ടാൽ പോലും ഇത്ര ചിരിക്കാൻ പറ്റില്ല 😂😂😂😂😂😂😂
ഈ വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം അപാരം തന്നെ. ബിനോയ് സാറിനെ സമ്മതിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ.🙏🙏🙏🌹🌹🌹
താങ്ക്സ് വത്സല madom
സത്യം പറ ചേട്ടാ 🙏നിങ്ങൾ തന്നേയ് ഇയാളെ വേഷം കെട്ടിച്ചു ചിരിപ്പിക്കാൻ വേണ്ടി ഞങ്ങളെ കാണിക്കുന്നതല്ലേ
No no... ഒരു കുട്ടി swami....
😂😂😂😂 സത്യം 😂😂🤭😅
🤣😂😂😂
ന്യൂജൻ സ്വാമി എന്റെ നാട്ടുകാരൻ ആണ് 😄😄 നാട്ടുകാർ എല്ലാരും കുടി ഒരു സ്റ്റേറ്റ് അവാർഡ് കിട്ടാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു 🙏
Evideya ath?😂
കാളി വന്നപ്പോൾ ഞാനും പേടിച്ചുപോയി 😂😂
എന്റെ ആശാനേ എല്ലാ പ്രാവശ്യവും ഞാൻ കമന്റ് ഇടുന്നത് അതിൽനിന്ന് ഒരു മാറ്റവും ഇല്ല എല്ലാം കണ്ടിട്ട് ഉള്ള നിങ്ങളുടെ നിൽപ്പാണ് രസം. ഭദ്രകാളി ആണോ എന്ന് ചോദ്യം😄😄😄😂😄.4:35 വന്ന ചിരി എങ്ങനെ ഒതുക്കി. 😂😂😂6:07 സ്വാമിയുടെ action കണ്ടു ചിരിച്ചു ചത്തു.
5:48 കയ്യിലെടുക്കുമ്പോൾ ഓട്ടോയിൽ ആണെന്നു തോന്നുന്നു വരുന്നത് സൗണ്ട് കേട്ടിട്ട്... ഓട്ടോയിൽ കണ്ണാടി ഉണ്ടല്ലോ 😂😂😂😂😄
നിങ്ങൾ പൊളിയാണ് ❤❤
ഇതുപോലുള്ളതുങ്ങളെ എങ്ങനെ കണ്ടുപിടിക്കുന്നു. അപാരം തന്നെ.13:12 correct👍
നന്ദി മനു 👍🏻😄😄😄
😂😂👍👍
അയ്യോ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ചത്തു. കുഞ്ഞുമോൻ ചേട്ടന്റെ തുള്ളലുകൾ കണ്ട് സാക്ഷാൽ ഭദ്രകാളി വരെ ചിരിച്ചു ചാകും. ബിനോയ് ചേട്ടാ ചിരിക്കാതെ എങ്ങനെ പിടിച്ചുനിന്നു. ജീവിക്കാൻ വേണ്ടി ഉള്ള മാർഗം ഇതാണ് ആൾക്കാർ തിരഞ്ഞെടുക്കുന്നത്
ഓരോ കോലങ്ങൾ
ഈ കുഞ്ഞു മോനും ചിരി സഹിച്ചു പിടിച്ചു നിൽക്കുന്നതായിരിക്കും 😀😀
🤣🤣🤣🤣👍🙏
😝😝😝😝😝😝
എന്തായാലും ആൾ ദൈവം സുന്ദരൻ ആണ് ആരേലും ചാൻസ് കൊടുക്ക്
ഇനി എന്തിന് ചാൻസ് ഇപ്പോൾ ഡബിൾ ക്യാഷ് ഉണ്ടാക്കിയല്ലോ 🤣
കിളിപോയി ഇരിക്കുന്നവന്റെ ആദ്മാരോധനം 🤩
മങ്ങ്ങു ൈകവസങ്ങള ശ്രയ M അ ) ൾ ദ വങ്ങളെയെല്ലാം തല്ലി കൊല്ലണം ച 7 ര 7 ക്കാൻ സ്റ്റ ന്നില്ല എന്നാലേ ചിരിക്കുന്ന എന്ന പപ് ദ പ്രയോഗ o
മെമ്മറി ഫുൾ ഔട്ട്,,, ആ വിളക്ക് സൂക്ഷിക്കാൻ പറയണം,,, ഞാൻ ദൈവമായിരുന്ന കാലത്ത് തീ പൊള്ളിയതാണ്,,,
സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോയി അത് ഇങ്ങന്നെ നടക്കട്ടെ 😠
ഒരുപാട് രൂപ പോയി അത് തിരിച്ചു പിടികണമല്ലോ 😎
കുഞ്ഞുമോനെ എനിക്ക് ഇനിയും ചിരിക്കാൻ വയ്യാ.
🤣🤣🤣🤣🤣, എന്നാല് karayaan tudangikko🤭🤭🤭😅😅😅
മനസിന് നല്ല ടെൻഷൻ വരുമ്പോൾ ജീവിതത്തിൽ ഇനി രക്ഷയില്ല ആത്മഹത്യ ആണ് ഇനി രക്ഷ എന്നുതോന്നുമ്പോ ഈ വീഡിയോ കാണുന്നതു നന്നായിരിക്കും.......
😄😄😄😄 ഇത് കണ്ടിട്ട് എങ്കിലും ഒരു ഭദ്രകാളിടെ വേഷം ചെയ്യാൻ ആരേലും ഒരവസരം കൊടുത്താൽ മതിയാരുന്നു... ഭദ്രകാളിടെ sound ഉം.. Action ഉം ഒക്കെ കൊള്ളാം... 😄😄ചിരിച്ചു മടുത്തു..
പാവം കുഞ്ഞുമോൻ. ❤️❤️
ഈ വീഡിയോ പുള്ളി കണ്ടാൽ പുള്ളി തന്നെ ചിരിച്ചു ചാവും 🤣🤣🤣🤣🤣കൈയിൽ എടുക്കുമ്പോൾ വരും. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂😂😂😂
ഭയങ്കര രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ 😍👍
Hello ചേട്ടായി..... അവതരണം ഒരു രക്ഷയും ഇല്ല 🥰
ചെറിയ ആൾദൈവങ്ങളെ വിട്.പാവങ്ങൾ!അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്നതല്ലേ!സമ്പത്തും സ്വാധീനവുമുള്ള വലിയ ആൾ ദൈവങ്ങളുണ്ട്.ധൈര്യവും ആണത്തവുമുണ്ടെങ്കിൽ അത്തരക്കാരുടെ വീഡിയോ ചെയ്യ്!.
ഇ പാവത്തിനെ കൊലക്കു കൊടുക്കേണോ 🤪
ഇവനും വരുമാനം കണ്ടെത്തുകയാണ് യുട്ടൂബിലൂടെ... 😂
, ചിരിച്ചു ചത്തു. കയ്യിൽ എടുക്കുമ്പോ ഉള്ള കുലുക്കം കൊള്ളാം 👌🏻👍. ചേട്ടനെ knd മാത്രം പറ്റുള്ളൂ ഇങ്ങനെ ചിരിക്കാതെ പിടിച്ചു nilkkan
😄😄😄
അയ്യയ്യോ..... കയ്യിലെടുത്താ വരും 🤣പൊളി സാനം..... വായിൽ എടുക്കാഞ്ഞേ ഭാഗ്യം 🤣
റിയൽഎസ്റ്റേറ്റ് ദൈവം.... 🙏🏻😂
ചിരിച്ച് ചിരിച് ഒരുവഴിയായി 😂😂😂
പക്ഷെ ഇത് നേരിൽ കണ്ടിട്ട് ചിരി അടക്കി വെച്ച ബിനോയ് ചേട്ടനെ സമ്മതിച്ചു.......... 😂😂😂
മാള അരവിന്ദൻ ആണെന്ന് തോന്നുന്നു അതെ ശബ്ദം കൈയിൽ എടുക്കുമ്പോൾ വരും 🤣🤣🤣🤣
🤣🤣🤣🤣 ചിരിച്ച്.. എന്റെ കിളിപോയി.. 🤣🤣 കയ്യിൽ എടുക്കുമ്പോൾ വരും പോലും.. 🤣🤣ആർക്കാണെങ്കിലും കയ്യിലെടുത്ത് പിടിച്ചാൽ വരും 🤣... കാശ് പോയപ്പോൾ കിളിപോയതാണല്ലേ.. 😂😂😂
Oru 80 vayasu kazhinjaalum varumo ?
@@sajeevanvm8812 വരും വരുന്നത് വരെ പിടിക്കണം 🤪🤪🤪
@@nobichan9231 😂😂😂😂
ഇയാളെ ശരിക്കും സിനിമ നടൻ ആവും ഇയാൾക്ക് നല്ല അഭിനയ കഴിവ് ഉണ്ട് ഉറപ്പായും ഇയാളെ സിനിമയിൽ എത്തും അതിന് കാരണം നിങ്ങൾ ആവും
കേരളത്തിൽ ആൾ ദൈവങ്ങൾക്ക് നല്ല ചാകരയാണ് !!!
ഇവനാണ് നുമ്മ പറഞ്ഞ നടൻ 😇🙏🏻👍🏻
കണ്ടാൽ തന്നെ അറിയാം അയാൾ ലോക ഉടായിപ്പു ആണെന്ന്.. പക്ഷെ പരസ്യമായി കളിയാക്കി വീഡിയോ ഇടേണ്ടിയിരുന്നില്ല എന്ന് തോനുന്നു. അയാളുടെ ജീവിത കഥ കേട്ടിട്ടാവാം. എന്തായാലും വ്യത്യസ്തമായ സംഭവങ്ങൾ നമ്മൾക്ക് പരിചയപെടുത്തുന്ന ബ്രോ... നിങ്ങൾ പ്വോളി aanu✌️
😂😂😂😂👍🏻👍🏻
Paisasika sakthiyanithu varunne
കുറെ ചിരിച്ചു 😂😂thanks
Channel അപ്പളേ subscribe ചെയ്തു.hoping more
അണ്ണാ നിങ്ങളെ സമ്മതിക്കണം അവരുടെ മുന്നിൽ പോയി ഇരുന്നു വധിക്കാൻ ഉള്ള ആ ഒരു ധൈര്യം സമ്മതിക്കണം ഹഹ ഹഹ ഹഹ
അഭിനന്ദനങ്ങൾ. സൂപ്പർ പരിപാടി.
🤣🤣🤣🤣🤣പറയാനുണ്ടോ 😂😂😂😂😂😂
പുള്ളി Super നടന മലയാള സിനിമക്ക് നഷ്ട്ടം ഇടക്കുള്ള sound മോഡിലേഷൻ ഒക്കെ നോക്കിക്കേ...
കൈയിൽ എടുക്കുമ്പോൾ എനിക്കും വരും 🤣
🤣🤣🤣🤣
ഞാൻ വിചാരിച്ചു comedy skit ആണെന്ന്😀
വാൾ കയ്യിലെടുക്കുമ്പോൾ വരും... 😂😂😄🤣🤣🤣
താങ്കളുടെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടമാണ്
He is better than politicians and religious leaders. When lost all his wealth, he choose this kind of job to survive. He never invited anyone to approach him for solutions.. I am not justifying him.
എന്താ യാലും ബിനോയിയുടെ അഭിനയത്തിന്റെ അത്രയും പറ്റില്ല 😃😃👏👏
മനുഷ്യർ ആരെങ്കിലും അനുഗ്രഹിച്ച്,അയാൾക്ക് അധ്വാനിച്ചു തിന്നാനുള്ള ജോലി കണ്ടു പിടിച്ചു കൊടുക്കണം രക്ഷപെടും
അവൻ നാട്ടുകാർക്ക് പണി കൊടുക്കാനുള്ള ഒരുക്കത്തിലാണ് അതിനെ നിങ്ങൾ നിരുത്സാക പെടുത്തരുത്
😄
@@babyk8088 എല്ലാവരേ० പറ്റിച്ചു കാശുണ്ടാക്കീട്ട് ഒരു സിനിമ പിടിച്ച് നായകനാകണ० ,പ്ളീസ് തടയരുത്.
സിനിമയിൽ അഭിനയിക്കാൻ പറ്റാത്തത് കൊണ്ട് ജീവിതത്തിൽ അഭിനയിക്കുന്നു 🤣കള്ളൻ വാൾ എടുക്കുമ്പോഴേക്കും തുള്ളൻ വരുന്നു 🤣🤣🤣
കലക്കി !!
ആറാടുകയാണ്..ആറാട്ടി അഭിനയിക്കുകയാണ് 💪💪💪
😝😝😝😝
സംഭാവന അതാണ് മുഖ്യo ബിഗില്ലേ 😄😄
കയ്യിലെടുക്കുമ്പോ വരും... 😆😆😆 Dialogue of the day...🤣
നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക രസമാണ് അ ടു ത്ത വീഡിയോ വിനായി കാത്തിരിക്കുന്നു
കുറച്ചു പേടിച്ചുപോയല്ലേ പെട്ടെന്ന് ഭദ്ര കാളി കേറിയപ്പോൾ 😂😂... പാവം അയാളെ പറ്റിച്ചു ആളുകൾ പൈസ വാങ്ങിച്ചില്ലേ അതുകൊണ്ട് പോയ പൈസ എങ്ങനെ എങ്കിലും തിരിച്ചു പിടിക്കാനവും ഇങ്ങനെ ആയതു
ഇതു കണ്ട് എങ്കിലും ഏതെങ്കിലും സാംവിധായകർ അവസരം കൊടുക്കട്ടെ...
പെട്ടെന്ന് പണം ഉണ്ടാക്കാന് പറ്റിയ ഒരു വേഷം
ഇപ്പോൾ ഏറ്റവും നല്ല ബിസ്സിനെസ്സ് ഇതാണ് ഒത്തുകിട്ടിയാൽ രക്ഷപെടും
പൈസ മുഴുവൻ കളഞ്ഞു കുളിച്ചു... എന്നാലെന്നാ സുഖമല്ലേ 🤣🤣🤣binoy chetta supper സത്യത്തിൽ താങ്കൾക്ക് സിനിമയിൽ അവസരം കിട്ടും 👍👍👍👍🥰🥰🥰😊😊
ഓ god 👍🏻👍🏻👍🏻👍🏻
അണ്ണാ ഞാൻ വൈകി 😂😂
എന്നാലും കൊയപ്പമില്ല സാനം പൊളി 🤣
ഈ വീഡിയോ കാണുന്ന സാമിയുടെ അവസ്ഥ 😁
V.good good acting eni cinima nadan avanamennilla epol nalla actor anello poy chavade nalla arogyam nalla soundaryam
ചേട്ടൻ സൂപ്പർ....e വക സ്വമിമരെ എല്ലാം കെട്ടിയിട്ടു നല്ല ചൂരൽ കൊണ്ട് കൊടുക്കണം അസുഖം മാറി കിട്ടും
കൈയിൽ എടുക്കുമ്പോൾ വരും 😄😄😄😄😄
ഇവൻ എന്തുകൊണ്ട് നാടനായില്ല, നല്ല അഭിനയം ആണല്ലോ
Nadan akandatharunnu , nalla abhinayam
അന്ന് സിനിമ യിൽ എടുത്തില്ല എങ്കിലും ഇതു കണ്ടു കഴിഞ്ഞപ്പോൾ ആശാനേ സിനിമയിൽ എടുത്തു
അവിടെ എന്തോ ശക്തം,, അപ്പോൾ ചിരി വന്നു അല്ലേ ,,,,, ചക്രവാണിതൻ വാക്യം,,,,, പൊളിച്ചു അടുക്കി, കൊള്ളാം അണ്ണാ,,,,,,,,
Hi chetta
Pathiv pole prgrm super
Orupad chirikathirikan sremichu pakshe 5.48 chirichu poyi
എന്തായാലും കൊള്ളാം പോളിസാനം
വിദ്യാഭ്യാസപരമായി കേരളം മുൻപന്തിയിൽ ആണെങ്കിലും ഇപ്പോഴും അന്ധവിശ്വാസികളായ കുറെ വിഡ്ഢികൾ ആൾദൈവങ്ങളുടെ പിറകെ പോകുന്നു എന്നത് വളരെ ലജ്ജാകരം തന്നെ. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ശാസ്ത്രത്തിൽ വിശ്വസിക്കാതെ ആൾദൈവങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു വിഭാഗം മിടുക്കന്മാർ ഒരു പണിയും ചെയ്യാതെ വിഡ്ഢികളായ ഭക്തരെ ഊറ്റിപിഴിഞ്ഞു തടിച്ചു കൊഴുക്കുന്നു. (പല വിധത്തിലുള്ള തട്ടിപ്പ്, വെട്ടിപ്പ്, കൊള്ള എല്ലാം നടക്കുന്നില്ലേ. ആൾദൈവങ്ങളും ഒരു വശത്തുകൂടി ജീവിച്ചുപോട്ടെ. പണം അങ്ങോട്ട് കൊണ്ടുപോയി കൊടുക്കുന്നതാണല്ലോ.).
അയ്യോ ചിരിച്ചു ഒരു vazhiyayi😄😄🤣🤣🤣🤣🤣
Sreekrishnante photo vechit badrakaline varuthunna mahaaan.....namichu annaaa
ചേട്ടാ, ഇത് ചേട്ടൻ തന്നെ ഫ്രണ്ട്സിനെ വച്ചു ചെയ്യണ പരിപാടി ആണോ?? ഇങ്ങനെയൊക്കെ ആൾദൈവങ്ങൾ ഉണ്ടോ?? തുടക്കത്തിലേ പേക്കുത്തു കണ്ടു ചിരിച്ചു ഒരു വഴിയായി 😄😄😄
ക്യാമറയിൽ കാണിക്കുന്ന അഭിനയം അടിപൊളി.
Chettai... Njan ippo comedy star kaanal nirthi... Njanum ente familium chettante channel kand chirich chirich oru vazhiyavum.... 😂😂😂🤙🤙🤙🤙🤙🤙😅😅😅😅😅chettante oru video polum njan miss akkarilla..... Manasarinjonnu chirikkan ee channel ellavarum subscribe cheyyu....... 😄😄hai big fan.......videosinu vendi waiting
Maximum subscribe and share
😄😄
Chetayee innathe look poli😍😍👌👌ithipo aaldaivangale kond natil nirayumallo😁😁😁
സത്യത്തിൽ ഒരു ബ്രോക്കറാണ് കുഞ്ഞു മോൻ
അതെയോ 🙄🙄🙄
5:52 കയ്യിൽ എടുക്കുമ്പോൾ വരും 🤣🤣🤣
Hi
സമ്മതിച്ചു തന്നിരിക്കുന്നു.എത്രനേരം അയാളുടെ മുന്നിൽ ചിരിക്കാതെ ഇരുന്നതിന്
ട്രോൾ വേണ്ടി മാത്രം ഇങ്ങള് വിഡിയോ എടുത്തു ഇടുംമ്പോഴും ഇങ്ങേക് വീണ്ടും വീണ്ടും ആളുകൾ നിന്ന് തരുന്നുടല്ലോ അതാണ് എന്നേ അത്ഭുധപെടുത്തിയത് 😂
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പൊന്ന് മാഷേ സമ്മതിക്കണം
😄😄😄
എല്ലാ ദൈവങ്ങളും തിരുവനന്ദപുരത്താണല്ലോ തമ്പുരാനേ
എന്റെ പൊന്നണ്ണാ നിങ്ങൾ ചിരിക്കാതെ പിടിച്ചു നിന്നല്ലോ സമ്മതിച്ചു
Soopper. Thattipp
നാടൻ ആവണ്ട കഴിവുണ്ട് നല്ല അഭിനയം
ചിരിച്ചു ചിരിച്ചു ഒരുവഴിയായി.താങ്കളെ സമ്മതിച്ചിരിക്കുന്നു.......ചിരി വന്നിട്ടും ,പിടിച്ചുനിന്നല്ലോ.😆...ആൾദൈവവും സ്മൈലിങ്ങ് ഫെയ്സ് ആണല്ലോ...നല്ല തുള്ളൽ...നല്ല പ്രാക്ടീസ് നടത്തിയിട്ടുണ്ട്.......🤣🤣
ചേട്ടായി.... നമ്മുടെ നാട്ടിലെ.. ഈ കുഞ്ഞു മോന്റെ ഈ... അനുഗ്രഹം ഞാൻ ഇപ്പളാ അറിയുന്നേ 😄😄