ആത്മഹത്യ എന്ന് എഴുതി കളഞ്ഞ ഒരു കൊലപാതകത്തിൻറെ കഥ | Master Brain 2.0

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 184

  • @dhanyasiby1165
    @dhanyasiby1165 2 роки тому +72

    സത്യം അതിന് മാതാപിതാക്കൾ ഇല്ലാത്തതു കൊണ്ടാണ് ഇതുപോലുള്ള ഒരു വിധി അതിന് നീധി കിട്ടട്ടെ 🙏🙏

    • @syamalarsyama7481
      @syamalarsyama7481 2 роки тому +1

      Appanumammayum okke ulla Valayar pen kuttikalkku pattiyathenthanu A nattile Nethakkanmarum neethi vakuppum okke urangipoyallo

  • @deshabhakthan2278
    @deshabhakthan2278 2 роки тому +81

    കേട്ടിട്ട് ഇതു ഒരു കൊലപാതകo തന്നെ ആണ്.... ഉണ്ണിമായക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @lakshmishamej2037
    @lakshmishamej2037 2 роки тому +29

    ഇത്രയും റിസ്ക് എടുത്തു വീഡിയോ shoot ചെയ്തു ഞങ്ങളിലേക്ക് എത്തിച്ചതിനു thaankz👍👍👍ഉണ്ണിമായ്ക്ക് മോക്ഷo കിട്ടട്ടെ..

  • @sivanirani10
    @sivanirani10 2 роки тому +44

    ദുഷ്ട്ടന്മാരെ പന പോലെ വളർത്തുന്നു
    പാവങ്ങൾ,, ഭൂമിയിൽ നരകിക്കുന്നു
    ബിനോയ്‌ ചേട്ടൻ, സുബി ചേട്ടൻ
    അവതരണം,, supperrr 🌹

    • @mayilpeeli8482
      @mayilpeeli8482 2 роки тому

      Pavangale daivam pareeshikum
      Dushtan mare pana pole valarthum
      2 num ore artham

  • @kvsugandhi9921
    @kvsugandhi9921 2 роки тому +27

    അന്നെ എനിക്ക് തോന്നിയതാണ് കൊലപാതകം എന്ന്, പക്ഷെ ആരും ഇല്ലാത്ത കുട്ടിക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടാകുകയില്ല

  • @amruthags684
    @amruthags684 2 роки тому +9

    ഉണ്ണിമായയ്ക്ക് നീതി കിട്ടണം🙏🙏🙏

  • @meenakshi8237
    @meenakshi8237 2 роки тому +34

    എത്ര മറച്ചാലും സത്യം പുറത്ത് വരും 👍👍👍

  • @krishnapriya2952
    @krishnapriya2952 2 роки тому +34

    കുട്ടിയെ നോക്കിയർ മരിച്ചപ്പോൾ നാട്ടുകർ അതിനെ അനാഥാലയത്തി ൽ വിടണമായിരുന്നു.

  • @ramlathismail3478
    @ramlathismail3478 2 роки тому +2

    പാവം മോൾ... ആരും സഹായത്തിനില്ലാതെ.. എത്ര മോൾ വിഷമിച്ചിട്ടുണ്ടാകും.. ഉണ്ണിമോളുടെ കൊലയാളികളെ.. പുറത്ത് കൊണ്ട് വരാൻ സഹായിക്കാനേ.. റബ്ബേ.. ഇൻ ഷാ അള്ളാഹ്.. അള്ളാഹു നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന.. സ്വീകരിക്കട്ടെ.. ആമീൻ

  • @karthikasworld9987
    @karthikasworld9987 2 роки тому +77

    ഞാൻ കാത്തിരുന്ന വീഡിയോ അന്ന് ഇത് ഇട്ടപ്പോ ഞാൻ ഒരു പാട് ആഗ്രഹിച്ചു. സത്യം പുറത്ത് വരാം. താങ്ക്സ് ടir

    • @masterbrain2.0
      @masterbrain2.0  2 роки тому +6

      ഒക്കെ കാർത്തിക

    • @latharaju7055
      @latharaju7055 2 роки тому

      @@masterbrain2.0
      😂👆👌🏻👌🏻👌🏻😂😂👌🏻😘😳😘😘😳😳

    • @sindhumoltt3667
      @sindhumoltt3667 2 роки тому

      ​@@latharaju7055

  • @johnvarghese9800
    @johnvarghese9800 2 роки тому +13

    ഒരു പെൺകുട്ടിക്ക് ആ പാറയുടെ മണ്ടേല എങ്ങനെ കേറിയത് ഒരു പെൺകുട്ടിക്ക് എപ്പോഴും ഉൾഭയം ഉണ്ട് ഒരു അവൾ ഒരിക്കലും ഒരു കാട്ടിൽ തന്നത്താൻ പോവുകയില്ല

  • @sincysijo8564
    @sincysijo8564 2 роки тому +7

    ഞാൻ കാണാൻ കാത്തിരുന്ന വീഡിയോ.. ചേട്ടന് ഒരുപാട് നന്ദി 🙏❤️

  • @valsalamohan4254
    @valsalamohan4254 2 роки тому +18

    ബിനോയ് സാറിന്റെ വീഡിയോയ്ക്ക് കാത്തിരിയ്ക്കുകയായിരുന്നു.. സാർ മുൻമ്പ് ഇതുപോലെ ഒരു വീഡിയോ ചെയ്തതായി ഒരോർമ്മ. പഴയ ഒരു subscriber ആണ് ഞാൻ . എപ്പോഴും കേട്ടാലും സാറിന്റെ അവതരണ മികവിനെ അഭിനന്ദിയ്ക്കാതിരിയ്ക്കാൻ കഴിയില്ല.🙏🙏🙏🌹🌹🌹😍

  • @asy8309
    @asy8309 2 роки тому +23

    സത്യം തെളിയണം. ചേട്ടാ സൂപ്പർ ഇനിയും ഇതുപോലുള്ള story പ്രതിക്ഷിക്കുന്നു 👍

  • @SK-jd2hm
    @SK-jd2hm 2 роки тому +13

    പ്രതികരിച്ച് ഈ കേസ്, വീണ്ടും തുടരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാ൯ തദ്ദേശീയരായ യുവതീയുവാക്കളു൦ മുന്നോട്ട് ഇറങ്ങി സഹകരിക്കുക

  • @__shibina__kr__599
    @__shibina__kr__599 2 роки тому +16

    ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ആയിരുന്നു ഇത്.... ഉണ്ണിമായക്ക് എന്തായാലും നീതി കിട്ടണം

  • @sathiajitht1567
    @sathiajitht1567 2 роки тому +20

    ചോദിക്കാൻ ആളില്ലെങ്കിലും കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിപ്പിക്കേണ്ടത് പോലീസിന്റെ കർത്താവ്യമാണ്. അതിന് തെയ്യാറില്ലാത്തവർ കൊള്ളരുതാത്തവരാകുന്നു.

  • @mckiduyt4178
    @mckiduyt4178 2 роки тому +8

    എത്ര കാലം ആയാലും സത്യം വിജയിക്കുക തന്നെ ചെയ്യും

  • @sulfath449
    @sulfath449 2 роки тому +3

    തീർച്ചയായിട്ടും തുടർന്ന് അന്വേഷണം ആവശ്യമാണ് ഇതൊരു കൊലപാതകം തന്നെയാണ്

  • @anilaprasoon9515
    @anilaprasoon9515 2 роки тому +21

    ചേട്ടൻ ഉണ്ണിമായയുടെ സഹോദരൻ ആയി ഈ കേസ് തെളിയിക്കണം

  • @arunvpillai1982
    @arunvpillai1982 2 роки тому +15

    പെൺകുട്ടിയുടെ വയറ്റിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളും ആ പറക്കെട്ടിലെ വെള്ളത്തിന്റെ സാമ്പിളും എടുത്തു അത് നന്നായി വിശകലനാം ചെയ്തു ഒരേ വെള്ളം ആണോ എന്ന് പരിശോധിക്കണമായിരുന്നു

    • @sherupp1234..-_
      @sherupp1234..-_ 2 роки тому +2

      സിബിഐ സിനിമകൾ നന്നായി കാണുന്നുണ്ടല്ലേ 😌

    • @arunvpillai1982
      @arunvpillai1982 2 роки тому +8

      @@sherupp1234..-_ സിനിമകൾ മാത്രമല്ല നല്ല. ഫോറെൻസിക് ബുക്കുകളും വായിക്കാറുണ്ട്

  • @acsajanpeermade2035
    @acsajanpeermade2035 2 роки тому +10

    പതിനെട്ടു വയസ്സായ ഒരു പെൺകുട്ടി മരിക്കാൻ തീരുമാനിച്ചാൽ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് ഇത്രയും വിജനമായ സ്ഥലത്തു വരണോ .

  • @athiramohanom5797
    @athiramohanom5797 2 роки тому +3

    ഇതുപോലെ തന്നെ വീഡിയോ ചെയ്യണം ഫോട്ടോയും ആൾക്കാരുടെ അഭിപ്രായങ്ങളും വീഡിയോയിൽ ഉൾപെടുത്തുക 👍👍👍👍

  • @aswins498
    @aswins498 2 роки тому +2

    Ente friendinte sthalaman thannothode ; adipoli sthalam❣️

  • @ajiraramachandran370
    @ajiraramachandran370 2 роки тому +18

    മൂക്കിൽ അടിച്ചപ്പോൾ ബോധം പോയ പെണ്ണിനെ എടുത്ത് ആ വെള്ളത്തിൽ കൊണ്ട് ഇട്ടതാവും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 роки тому +41

    ആ കുട്ടി അനാഥയായതുകൊണ്ട് അന്വേഷണവുമില്ല, നീതിയുമില്ല......പോലീസ് നീതി പാലിക്കുക...

    • @syamalarsyama7481
      @syamalarsyama7481 2 роки тому +2

      Ammayum achanum okke undayirunna Valayar kunju penkuttikal ippol evide

  • @geethusheaven945
    @geethusheaven945 2 роки тому +7

    Binoy ചേട്ടനെ കുറെ ദിവസമായി കാണാഞ്ഞപ്പോ എവിടെ പോയീന്നു വിചാരിച്ചിരിക്കുവാർന്നു....ഉണ്ണിമായെ തിരക്കി പ്പോയിന്നറിഞ്ഞപ്പോ സന്തോഷം..!!! സത്യം പുറത്തു വരട്ടെ....,,

  • @anilajithin3547
    @anilajithin3547 2 роки тому +8

    സത്യം പുറത്തുവരട്ടെ 🙏🙏🙏

  • @Priyanair50
    @Priyanair50 2 роки тому +8

    Poor thing... She was an orphan and no one cared about her existence 💔

  • @sindhusuresh7566
    @sindhusuresh7566 2 роки тому +19

    ഉണ്ണിമായക്ക് നീതി കിട്ടട്ടെ 🙏🙏👍

  • @binthubinthu7214
    @binthubinthu7214 2 роки тому +20

    ചേട്ടാ ചേട്ടൻ ഇതിന്റെ പുറകെതന്നെയാണല്ലോ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ട് വന്നിട്ടേ പിന്മാറാവു അതിനുവേണ്ടി എല്ലാ ഭാവുകങ്ങളും

  • @agnijayajaya3740
    @agnijayajaya3740 2 роки тому +1

    Correct. Bandukalayalum, koodaepirapuhalayalum kuttiyodu atmarthatha ullavarayirikanam.

  • @anjuarun7635
    @anjuarun7635 2 роки тому +2

    Binoyi chettayii video kanann waiting ayirunn 😍😍

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 роки тому +3

    Hai cheta. ആരുമില്ലാത്തവർക്ക് ദൈവം തുണ. ഇന്നലെങ്കിൽ നാളെ ഇതിന്റെ സത്യാവസ്ഥ പുറത്തുവരും

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 роки тому +18

    ഒരു വീഡിയോയിലൂടെ നിങ്ങൾ ഉണ്ണിമായയുടെ ദുരൂഹ മരണം കൊലപാതകമാണെന്നും, കൊലപാതകികൾ ആരെന്നും കൃത്യമായി കണ്ടുപിടിച്ചു ..... ബോധ്യപ്പെടുത്തി ....
    But, ഇത്രയും കാലമായിട്ടും കേരള പോലീസിന് ഇതൊരു കൊലപാതകമാണെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല...എന്താല്ലേ ....?😢

  • @sherupp1234..-_
    @sherupp1234..-_ 2 роки тому +4

    അടിച്ചപ്പോ ബോധം പോയിക്കാണും. മരിച്ചു എന്നു കരുതി പേടിച്ച് വെള്ളച്ചാട്ടത്തിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ടാവും

  • @rajeshrajan6860
    @rajeshrajan6860 2 роки тому +4

    സത്യം എത്ര മൂടിവച്ചാലും ഒരു നാൾ തെളിഞ്ഞു വരും അത് അങ്ങനെ ആണ് കോലാപതകിയെ പിടിച്ച സ്റ്റോറി യുമായി ചേട്ടൻ വീണ്ടും വരും

  • @sairithu2513
    @sairithu2513 2 роки тому +5

    അടി കൊണ്ട പെൺകുട്ടി ബോധം കെട്ടുകാണും.. മരിച്ചെന്നു കരുതി അവിടെ കൊണ്ടിട്ടതാകാം.. വെള്ളത്തിൽ വീണ പെൺകുട്ടിക് ബോധം വന്നപ്പോൾ വെള്ളത്തിൽ മുക്കി കൊന്നുകാണും.. അതാകും പോസ്റ്മോർട്ടത്തിൽ വെള്ളം കുടിച്ചു മരണം എന്ന് വന്നത്...

  • @zuharabasheerctcl879
    @zuharabasheerctcl879 2 роки тому

    Unnimaya. Molk. Nithi. Kittatte🤲🤲🤲🤲🤲🤲🤲🤲🤲🤲aameen

  • @divyamolsuresh7976
    @divyamolsuresh7976 2 роки тому +2

    ഞാനും കാത്തിരുന്നു ഈ വിഡിയോ വല്ലാതെ മനസ് നൊന്തു annu

  • @Saj25aug
    @Saj25aug 2 роки тому +20

    എന്ത് കൊണ്ടാണ് ഈ ഒരു കേസ് ഇത്രയും easy ആയി വിട്ടു കൊടുത്തത്?
    #keralapolice

  • @krishnapriya2952
    @krishnapriya2952 2 роки тому +9

    ചിലപ്പോ പോലീസ് സൈലന്റ് ആയി അന്വേഷിച്ചിരിക്കും .....
    :- ഇത് കൊലപാതകം എന്ന് എന്നിക്ക് തോന്നുന്നു. എല്ലാ നാട്ടുകാരും ഒന്നുകൂടെ ഉഷാർ ആയി ആ കുട്ടിക്ക് നീതി വാങ്ങണം

  • @archanasarala5342
    @archanasarala5342 2 роки тому +1

    സത്യം പുറത്തു വരട്ടെ

  • @user-tk2yg5sq7w
    @user-tk2yg5sq7w 2 роки тому +8

    ചേട്ടൻ എല്ലാവരുടെയും കഥകൾ പറയുണ്ട് പക്ഷെ ചേട്ടന്റെ കഥ പറയു pls

  • @jyothiamar5120
    @jyothiamar5120 2 роки тому +3

    ആത്മാവ്... മണ്ണങ്കട്ട!

  • @honeymolathomas7685
    @honeymolathomas7685 2 роки тому +4

    ഹായ് ബിനോയ് അച്ചാൻ
    മുൻപ് പാഴയ ചാനലിൽ ഈ വിഡിയോ ഇട്ടിട്ടുണ്ട്
    കണ്ടതായി ഒരു ഒർമ്മ വരുന്നു
    എന്തായാലും സത്യം പുറത്ത് വരും
    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ.

  • @thiruvambadythamban1318
    @thiruvambadythamban1318 2 роки тому +2

    ബ്രോ സൂപ്പർ 👍👍👍

  • @suneeshbabu5420
    @suneeshbabu5420 2 роки тому +1

    Sathyam purathu varatte

  • @Neha.538
    @Neha.538 2 роки тому +1

    എത്രയും പെട്ടെന്ന് സത്യം തെളിയട്ടെ

  • @soudhac1183
    @soudhac1183 2 роки тому +2

    അ പൊന്നു മോൾക് നീതി കിട്ടണം

  • @hamdan7378
    @hamdan7378 2 роки тому +1

    ഈ വീഡിയോ നിങ്ങൾ മുൻപ് ചെയ്തിട്ടുണ്ടല്ലോ..... എന്നാലും ഒന്നൂടെ വ്യക്തമായി ചെയ്തു ഇപ്പോൾ... ഇത്രയും നഗ്നമായ സത്യം കൊലപാതകമാക്കാൻ ആണോ ഏമാൻ മാർക്ക്‌ താല്പര്യം..

  • @neethugopalan7825
    @neethugopalan7825 2 роки тому +2

    ഇപ്പൊ ഇങ്ങനെ വരാൻ ഉള്ള കാര്യം..🤔🤔🤔🤔മുൻപ് ഈ കഥ പറഞ്ഞത് ആണ്. അതിൽ ചേട്ടനും ബിസിൽ പോയപ്പോ കൂട ഇരുന്ന ആളും പറഞ്ഞു എന്ന് പറയുന്നു ഉണ്ട് അത് എന്താണ് പറയാതെ. എന്തായാലും ആാാ കുട്ടിക്ക് നീതി കിട്ടണം

  • @aavanidhurga4918
    @aavanidhurga4918 2 роки тому +2

    അപ്പൊ ചേട്ടാ ഉണ്ണി മായയുടെ ഈ കഥ ഒന്ന് പറഞ്ഞത് അല്ലെ അപ്പൊ ഏതോ ഒരു ചേച്ചിയുടെ മേത്തു ഉണ്ണിമായയുടെ ആത്മാവ് കേറി എന്നും അവളെ കൊന്നത് ആണ് എന്നും. പറഞ്ഞു പിന്നെ തിരിച്ചു പോരുന്ന വഴി ഒരു വൃദ്ധൻ ബസിൽ ഇരുന്നു പറഞ്ഞു എന്നെ കൊന്നു കട്ടിലിന്റെ അടിയിൽ വെച്ചു എന്നൊക്കെ പറഞ്ഞത് അല്ലെ????

  • @nasiya111
    @nasiya111 2 роки тому +1

    Binoy chetta. Ningalde samsarareethi enik othiri ishta😆😆😆

  • @midhunvaduvoth9299
    @midhunvaduvoth9299 2 роки тому +3

    പോസ്റ്റ്മർട്ടം റിപ്പോർട്ട് തെറ്റല്ല... ആ വെള്ളം കുടിച്ചു തന്നെ ആകാം ആ കുട്ടി മരിച്ചത്.. അടി കൊടുത്തപോൾ അതിൻ്റെ ബോതം പോയി കാണും . അവർ മരിച്ചെന്ന് കരുതി രാത്രി ബോഡി അവിടെ കൊണ്ട് ഇടുന്നു... വെള്ളത്തിൽ കമത്തി ഇട്ടു... അപോൾ വെള്ളം കേറി സ്വാഭാവികം ആയും അതിന് ബോധം വരുന്നു അ സമയം... അതിൻ്റെ തല aa വെള്ളത്തിൽ തന്നെ മുക്കി കൊലപ്പെടുത്തുന്നത്...... അങ്ങനെ ആവാം . A മുകിന് പരുക്ക് പറ്റിയത് ....ഇതാകം സംഭവിച്ചത്....

  • @gopikaappu5334
    @gopikaappu5334 2 роки тому +2

    ഉണ്ണിമായക്കു നീതികിട്ടണം,

  • @shijivishnu284
    @shijivishnu284 2 роки тому +4

    Munp ee video kandapole oru orma🤔🤔

  • @rahmathkarimbana7679
    @rahmathkarimbana7679 2 роки тому +6

    നിങ്ങളോടും ആത്മാവ് സംസാരിച്ചില്ലേ

  • @kailasprasad4219
    @kailasprasad4219 2 роки тому +1

    ആതമാവ് വേറെ ഒരാളുടെ ശരീരത്തിൽ കയറി സംസാരിച്ചിട്ട് അലക്സാണ്ടർ ജേക്കബ് സർ തെളിയിച്ചഇട്ടുണ്ട്

  • @gamingcopyvideos
    @gamingcopyvideos 2 роки тому +2

    Bro😍👍👍

  • @shemishebeer2097
    @shemishebeer2097 2 роки тому +1

    ബിനോയേട്ടാ വെര്റ്റിങ്ങിൽ ആയിരുന്നു എന്താ വൈകിയത് 👍🏻👍🏻👍🏻

  • @fathimacg6827
    @fathimacg6827 2 роки тому +1

    Idh kolabadagam thanneyaan... aa kuttikk needhi kittanam... jeevikkaan kodhiyundaairunnu... adukondaan aathmaav sathyam thurann paranjad. Idhinte sathyaavastha ethrayum pettenn purath varatte...

  • @santoshpillai8689
    @santoshpillai8689 2 роки тому

    Nallavaraya udyogasthar arenkilum idu kanukayanenkil oru punaranweshanam nadathu.oru pavam kuttiye ingane cheydavar.innum sukhamayi kazhiunnundavum...please.

  • @Anandhikha
    @Anandhikha 2 роки тому +1

    Waiting ayirinnu 😍 enthey videos idan late ayii...

  • @bbtalks6058
    @bbtalks6058 2 роки тому +1

    case theliyikan panam vendarunnel nattile ethrayoo kuttavalikalum kolapathakikalum akathayene.Ethrayoo kolapathakagal thelinjene

  • @arunpj6121
    @arunpj6121 2 роки тому +1

    സൂപ്പർ 👌👌❤❤❤

  • @haseebahaseeba8105
    @haseebahaseeba8105 2 роки тому +1

    Njaan kaaathirikukayaaayirunnnu orupaaad santhosham

  • @kailasprasad4219
    @kailasprasad4219 2 роки тому +1

    Alexander jacob sir, ഇങ്ങനെ കേസ് തെളിയിച്ചിട്ടുണ്ട്. കോൺടാക്ട് ഹിം...

  • @Sandhyaranjish
    @Sandhyaranjish 2 роки тому +1

    👌🏻👌🏻👌🏻sir നിങ്ങളാണ് പോലീസ് ആവേണ്ടിയിരുന്നത് ഇതാണോ കേരളം. ഒരു ജീവൻ പോയിട്ട് അതിനെതിരെ ഒരു അതീരുമാനവും എടുക്കാതെ 😌😌 ഇനി അനാഥ കുട്ടികളെ നോക്കി പോകും ക്രിമിനൽസ് 😡

  • @sreelekshmis9143
    @sreelekshmis9143 2 роки тому

    ഉണ്ണിമായക് നീതി കിട്ടട്ടെ

  • @shabanashajahan8578
    @shabanashajahan8578 2 роки тому

    Njan ee story kanda ann muthal njanum waiting aan ethinte sathyavastha ariyan

  • @marneer381
    @marneer381 2 роки тому +1

    പാവം കുട്ടി.. അതിനെ കൊന്നത് ആയിരിക്കും

  • @nithinappu3730
    @nithinappu3730 2 роки тому

    sir ❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jayasiby2826
    @jayasiby2826 2 роки тому +3

    ഇത് തന്നെ മുമ്പ് ഒരു വീഡിയോ ഇട്ടിരുന്നല്ലോ....

  • @reshmins8184
    @reshmins8184 Рік тому

    വെള്ളം കുടിക്കാൻ വേരുന്ന വന്യ മൃഗങ്ങൾ അതിനെ കടിച്ചു കൊണ്ടു പോകും.കനൂപോൾ ചaകാൻ വന്നപ്പോൾ മീഗം കടിച്ചു കൊന്നുന്ന് വെച്ചാരികും എന്ന് കൊന്നു കൊണ്ടു എട്ടവേർ ചിന്തിച്ചു പക്ഷേ നടന്നില്ല.

  • @sajithasajitha1146
    @sajithasajitha1146 2 роки тому +4

    ബിനുവേട്ടാ എവിടെ ആയിരുന്നു ഇത്രയും ദിവസം. എന്തെ വീഡിയോ ഇടാൻ വൈകിയത്. ഏട്ടന് സുഖം തന്നെയല്ലേ

  • @nanduvijayakumar184
    @nanduvijayakumar184 2 роки тому +2

    Urappaayittum kolapaathakamaanu 🥺

  • @aqsa4694
    @aqsa4694 2 роки тому +3

    കെട്ടിട്ട് പേടി ആവുന്നു 🙄

  • @nirmalavasu2282
    @nirmalavasu2282 2 роки тому

    ആ കുട്ടിയെ കൊന്നു കൊണ്ടിട്ടതാണ് എന്ന് ഒറപ്പാണ് പാവം അതിന് നീതി കിട്ട ട്ടെ

  • @varunr7936
    @varunr7936 2 роки тому +1

    Marikumbol pookunthe Sushma sahrrerum Anne

  • @abdullatheef3915
    @abdullatheef3915 2 роки тому +2

    ആത്മാവ് വെച്ച് കേസ് എടുക്കാൻ കേരള പോലീസിനു കഴിയില്ല

    • @urvaras3665
      @urvaras3665 2 роки тому +1

      Athmavine vilichu varuthi case theliyicha charitram kerala policinund

  • @pinki2291
    @pinki2291 2 роки тому

    അവരുടെ സ്വത്തിന്റെ ഏക അവകാശി ഈ പെൺകുട്ടിയായത് കാരണം കൊന്നതായിരിക്കാം

  • @rekharaj4025
    @rekharaj4025 2 роки тому +4

    അപ്പോൾ ആത്മാവ് പറഞ്ഞപോലെയാണോ... 🙄

  • @aryavishnu6670
    @aryavishnu6670 2 роки тому

    Super presentation

  • @aryababuarya1460
    @aryababuarya1460 2 роки тому +1

    Chettanodum athmav samsarichilleaa

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 роки тому

    👍👍🙏🙏

  • @anuanuz2814
    @anuanuz2814 2 роки тому +1

    Chettoiiii ❤️👍💯💯

  • @Anilkumar-im8ts
    @Anilkumar-im8ts 2 роки тому +2

    Bro pls enquery unnimaya case i will help so money from anil Kuwait

  • @kannanjishnu5753
    @kannanjishnu5753 2 роки тому +1

    Sathyam purath varum

  • @sivanandans3835
    @sivanandans3835 2 роки тому

    Please interview the police officer.

  • @mizhimozhi4852
    @mizhimozhi4852 2 роки тому

    Seriya ethra atmahathya cheyyan theerumanicha aal aanelum pakuthi dhooram ethumbozhekkum mind onnu marum

  • @m.rishmithamanikandan8985
    @m.rishmithamanikandan8985 2 роки тому

    Brother your video is nice but we didn't hear sound brother so pls try to make sound louder bro

  • @shalusalman7606
    @shalusalman7606 2 роки тому +2

    Waiting ayirunu video kanan

  • @itsmyskillsjourney
    @itsmyskillsjourney 2 роки тому +2

    Eth repost video alle 🤔🤔

  • @geethakvk130
    @geethakvk130 2 роки тому

    ഹായ് ബിനോയ് നമസ്ക്കാരം

  • @rajeswaripg5507
    @rajeswaripg5507 2 роки тому +1

    ദേവ നന്ദ എന്ന കുഞ്ഞിന്റെ story കൂടി

  • @nhtrollhub8242
    @nhtrollhub8242 2 роки тому +4

    CBi തോറ്റ് പോകുന്നഅനേഷണം 👍👍🙏🙏😍

  • @libifrancis4986
    @libifrancis4986 2 роки тому +1

    Ithu matte busilu oru experience unday ennu paranja video alle munpu ithu cheythittille bro

  • @remyamani2815
    @remyamani2815 2 роки тому

    Hi chetta 😍😍

  • @midhumidhila2225
    @midhumidhila2225 2 роки тому +1

    Sathyameva jeyathe