അമ്മയുടെ ഭാഗ്യം രണ്ടു മക്കളും, ഇന്നത്തെ തലമുറ കണ്ടു പഠിക്കണം, ഇന്നു അമ്മമാർ ഭാരം ആണ്, ഇത്രയും മനോഹരമായ കാഴ്ചയും നന്മ ഉള്ള മനുഷ്യരെയും കാണിച്ചു തന്നതിന്. Thanks, സച്ചിൻ, pinchu 👍👍👍😍😍god bless you 👍
അമ്മ ❤️❤️❤️❤️❤️എപ്പോഴും നമ്മൾ തേടുന്ന ഒന്ന് തന്നെയാണ് ❤️❤️❤️ഇല്ലാത്തവർ ആ സ്നേഹം തേടി അലയുന്നു ❤️❤️❤️ഉള്ളവർ ആ സ്നേഹം തിരിച്ചറിയുന്നില്ല ❤️❤️❤️അമ്മ എല്ലാവരുടെയും ദൈവം തന്നെയാണ് 🙏🙏🙏പറയുവാൻ വാക്കുകൾ ഇല്ല 🥰🥰🥰ആ അമ്മ ഈ സ്നേഹം കാണുന്നുണ്ടാവും 🙏🙏🙏🙏👍❤️❤️❤️❤️❤️❤️
സ്വന്തം 'അമ്മ യെ നഷ്ടപ്പെട്ടപ്പോൾ പിന്നെ കിട്ടിയ 'അമ്മ എന്നും ദ്രോഹം ആയിരുന്നു അമ്മയുടെ വീട്ടുകാരും ....ഇനി ഒരു ജന്മം എനിക് തരുമോ ഇതുപോലൊരു അമ്മയെ ....love uuuu 'അമ്മ ...
ഈ വീഡിയോ മുഴുവൻ കാണുന്നതിനുള്ളിൽ.... എന്നിലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... ഇങ്ങനെയും അമ്മയെ സ്നേഹിക്കുന്ന ഒരു മകനോ ♥️wonderful ♥️. ഞാൻ ഒരു തൃശ്ശൂർ കാരിയാണ്... വടക്കുംനാഥന്റെ ഫോട്ടോ എപ്പോൾ കണ്ടാലും മനസ്സിൽ കുളിരു നിറയും 🙏ഞാൻ അവിടെ ഇപ്പോൾ ഇല്ലെങ്കിലും.... ഈ വീട് കാണുമ്പോൾ അവിടെ പോകുവാൻ ഒരു മോഹം 🥰നല്ല ഐശ്വര്യം ഉള്ള അമ്മ വീട് ♥️
@@JWAL-jwal എന്ന് നമുക്ക് പറയാൻ പറ്റില്ല,നമ്മുടെ അറിവ് പരിമിതിയുണ്ട്, നാം കാണുന്ന സാഹചര്യം ദൈവീക കണ്ണിൽ വേറെ ആയിരിക്കും, അതാണ് മാതാപിതാക്കൾ എത്ര മോശം ആണെങ്കിലും അവരെ...... പറ്റില്ല
Poopuharinte നിർമാണകാലം ഇന്നും സ്മരണയിലുണ്ട്.... പിന്നീട് കുറച്ചു പ്രാവശ്യം കോഴിക്കോട് യാത്രയിൽ ഞങ്ങൾ അവിടെ വന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹമശ്രീണ മായ aathithyam അനുഭവിച്ചിട്ടുള്ളത് ഇന്നും സുന്ദരമായ ഓർമകളാണ്... സ്നേഹമയി യായ ആ അമ്മയുടെ സുന്ദര സ്വപ്നം ആയിരുന്നു ആ ഭവനം. അവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ... അച്ഛനും ദീർഘായുസ് നേരുന്നു.... 🙏🙏
ഈ വീടും ഹൃദയ വിശാലതയും ..... പുതിയതലമുറക്ക് ഒരു പ്രചോദനം മാണ്.. ലഹരിയുടെ മായാലോകത്തിൽ കഴിയുന്ന ഒരു തലമുറയെ ആണ് നാം കാണുന്നത് അമമയെയും അച്ഛനെയും വെറുക്കുന്ന മക്കൾ തീർച്ചയായും കാണണം ... ഒരു മകന് അമ്മയോട് തോന്നുന്ന സ്നേഹം പുതുതലമുറ അറിയണം ഈ ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
വൃദ്ധസതനങ്ങളിൽ കൊണ്ട് കളയുന്ന മക്കൾ തീർച്ചയായും ഇതൊക്കെ ഒന്ന് കണ്ടു പഠിക്ക്.. 🙏സ്വന്തം വരുമാനവും ജീവിതവും ജീവനും സമർപ്പിക്കും എന്നാൽ ചില മക്കൾക്ക് ഇപ്പോൾ അവരൊക്കെ ശല്യം ആണ് അല്ലെ............ അമ്മ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും. ജീവിച്ചിരിക്കുമ്പോഴും മരണപെട്ട് പോയാലും നമ്മുടെ ജീവശ്വാസം ആണ്. കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു. 💞
മാതാപിതാക്കളെ പെ രുവഴിയിൽ ഉപേക്ഷിച്ചു കള യുന്ന കാലത്തു അമ്മയെ സ്‌നേ ഹിക്കുന്ന ഒരു മകൻ ആ മനസ്സ് ദൈവതുല്യമാണ് ആ വീട്ടിൽ അമ്മ ഇപ്പോഴും ജീവിക്കുന്നു. അമ്മയുടെ വീട് തന്നെ ഇന്നത്തെ മനുഷ്യർ ഉണ്ണിയേട്ടനെ കണ്ടു പഠി ക്കേ ണ്ട ഒന്നാണ്. അമ്മയെ മാത്ര മല്ല പ്രകൃതിയെയും ജീവ ജാല ങ്ങളെയും പഴമയെയും ഇഷ്ടപ്പെടുന്ന മനുഷ്യൻ. അദ്ദേഹത്തെ പരിചയപ്പെടുത്തിയ നിങ്ങൾക്കും ഒരായിരം നന്ദി. ഉണ്ണിയേ ട്ടന് ഒരു ബിഗ് സല്യൂട്ട്.
ഇതാണ് സ്നേഹം ആ അമ്മ മക്കളെ ഓർത്തു ഒരുപാടു സന്തോഷിക്കുന്നുണ്ടാവും......... ഇത് ഞങ്ങളെ കാണിച്ച രണ്ടാൾക്കും ഒരായിരം നന്ദി...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നെലെ അമ്മയുടെ സ്വത്തു കിട്ടാൻ വേണ്ടി മകൾ വിഷം നൽകിയ ന്യൂസ് കണ്ടു അതും മകൾ ഇത് മകൻ ഒരു പാട് കാലം അമ്മയും അച്ഛനും ആരോഗ്യത്തോടെ ജീവിച്ചു ആ മകനിക്കും കൺകുളിർമ നൽകേണെ അല്ലാഹ് ആമീൻ 👍
Come on everybody , സൂപ്പർ👍 വീട് അടിപൊളി, എന്നെ ഏറ്റവും ആകർഷിച്ചത് ഉണ്ണിയേട്ടന്റെ പെങ്ങളാണ്, ഇത്രയും ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, പാർവ്വതി എന്തുകൊണ്ടും അനുയോജ്യമായ പേര്, കിടിലൻ എപ്പിസോഡ്❤️( ഈ എപ്പിസോഡ് ഏതെങ്കിലും സിനിമ സംവിധായകൻ കണ്ടാൽ പാർവ്വതി ചേച്ചിക്ക് ഒരു കോൾ വരാതിരിക്കില്ല👍)
നിങ്ങൾ ശരിക്കും ഒരു വീട് മാത്രം അല്ല കാണിച്ചു തന്നത് മക്കൾ അമ്മയെയും അച്ഛനെയും എങ്ങിനെ കാണണം അവരെ സ്നേഹിക്കാൻ പഠിപ്പിച്ചു കൊടുക്കുക കൂടി ചെയ്തു ഈ വീഡിയോയിൽ കൂടി ഈ ഒരു വീഡിയോ നിങ്ങൾ ചെയ്തഏറ്റവും നല്ല ഒരു എപ്പീസിഡ് ആയിരിക്കും തീർച്ച ഇനി ഇതു പോലെ ഒന്ന് ഉണ്ടാക്കുമോ അറിയില്ല ❤♥♥🌹🌹🌹 👍👍👍👍👍👍👍👍 താങ്ക്സ് രണ്ട് പേർക്കും 🌹❤🌹❤👍
ഉണ്ണിയേട്ടാ, മനോഹരമായിരിക്കുന്നു... മനസ്സിൽ ഒരു കുളിർമഴ... പച്ചയെ സ്നേഹിക്കുന്ന ഉണ്ണിയേട്ടന്റെ വീട്ടിൽ ഒരു ഹരിതാഭ.. തന്നെ... അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ വേറെ ഉണ്ടാവോ..... പുണ്യം ചെയ്ത അമ്മ.. 🙏🏼🙏🏼❤️❤️
അമ്മക്കുവേണ്ടി ഒരു മകന്റെ സ്നേഹവും സമർപ്പണവും വിശ്വസിക്കാൻ കഴിയുന്നില്ല. ആ അമ്മ ലോകത്തിനു നൽകിയ ഒരു പൊന്നുമോൻ വലിയ മനുഷ്യൻ നന്ദി നന്ദി കോടി കോടി നന്ദി 🙏🙏🙏
ഒന്നും പറയാനില്ല ബ്രോ.... വല്ലാതെ മനസ്സിൽ തൊട്ടു..... അറിയില്ല കൂട്ടുകാരാ... വീണ്ടും... ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് ശ്രെദ്ധിക്കുക തീർച്ചയായും ഉൾപെടുത്തുക നന്ദി ഒരുപാട്
താൻ ഏറ്റെടുത്ത ജോലിയോട് ആത്മാർത്ഥതയുള്ള ഒരാൾ, [ പൂരം ചിത്രo ], പ്രകൃതിയോടും മൃഗങ്ങളോടും ആത്മാർത്ഥമായിട്ടുള്ള സ്നേഹം, അമ്മയോട് ആത്മാർത്ഥമായിട്ടുള്ള സ്നേഹം, എല്ലാറ്റിലുമുപരി ഒരു നല്ല മനുഷ്യൻ. ഇതാണ് ഈ പ്രോഗ്രാം കണ്ടതിൽ നിന്നും ഉണ്ണിയേട്ടൻ എന്ന ആളിനെ ക്കുറിച്ച് എനിക്ക് തോന്നുന്നത്. സച്ചിൻ& പിഞ്ചു നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുവാണ്. നിങ്ങളുടെ ഓരോ വീഡിയോയിലും .നല്ല നല്ല കാഴ്ചകൾ, അതോടൊപ്പം ഒത്തിരി അറിവുകൾ ഇതൊക്കെ തരുന്ന നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഈ ഒരു ജീവിത രീതിയിൽ നമ്മൾ ജീവിച്ചാൽ കുറ്റങ്ങൾ ചെയ്യാനുള്ള പ്രവണതകൾ തന്നെ കുറയും. ഓരോ മക്കൾക്കും ഓരോ മുറികളിൽ എന്ന് വരുമ്പോൾ തന്നെ കുട്ടികളിൽ സ്വാർത്ഥത ഉണ്ടാക്കുന്നു
വീടിനു മുന്നിൽ ഒരു ചാരു കസേര..അതിൽ പത്രം വായിച്ചിരിക്കുന്ന അച്ഛൻ ..അതൊരു ഭാഗ്യം ആണ്..എനിക്കും ഉണ്ടായിരുന്നു ആ ഭാഗ്യം...നാല് മാസങ്ങൾ കഴിഞ്ഞു ആ ഭാഗ്യം ഞങ്ങളെ വിട്ടു പോയിട്ട്...സങ്കടവും സന്തോഷവും ഒരു പോലെ തോന്നിയ വീഡിയോ...
I cried throughout. I lost my mom when I was 24 .years passed by but still I see her everyday in my dream. But I missed her smile her hugs and her presence....
വാക്കുകൾക്ക് അതീതം ❣️
ഇങ്ങനൊരു വീട് പരിചയപ്പെടുത്തിയ ഉണ്ണിയേട്ടനും സച്ചിനും പിഞ്ചുവിനും നന്ദി ❣️
Bro🔥🔥🔥❤️❤️❤️
💚
@@comeoneverybody4413 hii
@@abhijith4826 m.
@@Shinojkk-p5f to
നിങ്ങൾ കാണിച്ചു തന്ന ഏറ്റവും മനോഹരമായ വീട്. അതിലും മനോഹരമായ മനുഷ്യരും..
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😊😊
ഇതാണ് വീട് അല്ലാതെ കൊട്ടാരം പോലെ ഉണ്ടാകുന്നത് അല്ല... just simple...❤️❤️❤️
സത്യം, endho ഒരു സ്വന്തം feeling kandappol തന്നെ. പോയി thaamasikkan തോന്നുന്നു 😍😍😍
ഇത് ഒരു സമർപ്പണമാണ്, ഇത്രയും അമ്മയെ സ്നേഹിക്കാൻ പറ്റുമോ.. കണ്ണുകൾ ഈറനാകുന്നു
Sathyam..
സത്യം
😊
അച്ഛനും അമ്മയും കൂടെയുള്ള സമയമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ...💝
Correct
Sathyam
Sathyam
👌
Yes
അമ്മയുടെ ഭാഗ്യം രണ്ടു മക്കളും, ഇന്നത്തെ തലമുറ കണ്ടു പഠിക്കണം, ഇന്നു അമ്മമാർ ഭാരം ആണ്, ഇത്രയും മനോഹരമായ കാഴ്ചയും നന്മ ഉള്ള മനുഷ്യരെയും കാണിച്ചു തന്നതിന്. Thanks, സച്ചിൻ, pinchu 👍👍👍😍😍god bless you 👍
അമ്മക്കിളി എന്നാ വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മയെ ഓർത്തു.
അമ്മ വീട് ഗംഭീരം..👏.
ഏറെ സന്തോഷം നൽകിയ വീഡിയോ.
നല്ലൊരു വീടിനേയും വീട്ടുകാരെയും പരിചയപ്പെടുത്തിയ ചേട്ടനും ചേച്ചിക്കും 🙏😍
ഇത് തീർച്ചയായും നിങ്ങളുടെ വീഡിയോസിലെ ഏറ്റവും പ്രിയപ്പെട്ടതും ഇഷ്ട്ടപെട്ടതും ആയ ഒരു എപ്പിസോടായി മാറിയിരിക്കുന്നു .. "അമ്മ അത്രമേൽ മനോഹരം❤️
അമ്മ ❤️❤️❤️❤️❤️എപ്പോഴും നമ്മൾ തേടുന്ന ഒന്ന് തന്നെയാണ് ❤️❤️❤️ഇല്ലാത്തവർ ആ സ്നേഹം തേടി അലയുന്നു ❤️❤️❤️ഉള്ളവർ ആ സ്നേഹം തിരിച്ചറിയുന്നില്ല ❤️❤️❤️അമ്മ എല്ലാവരുടെയും ദൈവം തന്നെയാണ് 🙏🙏🙏പറയുവാൻ വാക്കുകൾ ഇല്ല 🥰🥰🥰ആ അമ്മ ഈ സ്നേഹം കാണുന്നുണ്ടാവും 🙏🙏🙏🙏👍❤️❤️❤️❤️❤️❤️
ഇപ്പോൾ കുറെ കൊട്ടാരങ്ങൾ എല്ലാവരും പണിയുന്നു. എന്നാൽ ഈ വീടാണ് , സ്വർഗം .
അമ്മയുടെ ഭാഗ്യം ഇത് പോലെ ഒരു മകനെ കിട്ടിയത്...!😻
Really
സ്വന്തം 'അമ്മ യെ നഷ്ടപ്പെട്ടപ്പോൾ പിന്നെ കിട്ടിയ 'അമ്മ എന്നും ദ്രോഹം ആയിരുന്നു അമ്മയുടെ വീട്ടുകാരും ....ഇനി ഒരു ജന്മം എനിക് തരുമോ ഇതുപോലൊരു അമ്മയെ ....love uuuu 'അമ്മ ...
😣
സ്നേഹമുള്ള അമ്മവീട്. അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന മോൻ.ഉണ്ണിയേട്ടൻ 💓💓. Live Long &stay blessed 💓💓
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😭😭😭
ഈ വീഡിയോ മുഴുവൻ കാണുന്നതിനുള്ളിൽ.... എന്നിലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... ഇങ്ങനെയും അമ്മയെ സ്നേഹിക്കുന്ന ഒരു മകനോ ♥️wonderful ♥️. ഞാൻ ഒരു തൃശ്ശൂർ കാരിയാണ്... വടക്കുംനാഥന്റെ ഫോട്ടോ എപ്പോൾ കണ്ടാലും മനസ്സിൽ കുളിരു നിറയും 🙏ഞാൻ അവിടെ ഇപ്പോൾ ഇല്ലെങ്കിലും.... ഈ വീട് കാണുമ്പോൾ അവിടെ പോകുവാൻ ഒരു മോഹം 🥰നല്ല ഐശ്വര്യം ഉള്ള അമ്മ വീട് ♥️
ആ അച്ഛനും അമ്മയ്ക്കും ഇനിയീ ഭൂമിയിൽ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഒന്നും വേണ്ടാല്ലേ❤️❤️
അതി മനോഹരമായ ഒരു കാഴ്ച്ച തന്നെ ആയിരുന്നു അമ്മയെ ഇത്രമാത്രം സ്നേഹിക്കുന്ന മക്കൾ ❤❤
മാതാപിതാക്കൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ ആണ്, ♥️
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘
ചിലപ്പോൾ അല്ല
@@JWAL-jwal എന്ന് നമുക്ക് പറയാൻ പറ്റില്ല,നമ്മുടെ അറിവ് പരിമിതിയുണ്ട്, നാം കാണുന്ന സാഹചര്യം ദൈവീക കണ്ണിൽ വേറെ ആയിരിക്കും, അതാണ് മാതാപിതാക്കൾ എത്ര മോശം ആണെങ്കിലും അവരെ...... പറ്റില്ല
@@esmu-800-z-x, എന്ന് നമുക്ക് പറയാൻ പറ്റും
ua-cam.com/video/_cdJbdBs0NU/v-deo.html
സ്നേഹം മാത്രം ❤ ഇഷ്ടമായി ഒരുപാട് 🥰 ഒരല്പം പോലും സ്കിപ് ചെയ്യേണ്ടി വന്നില്ല ❤
World of എന്റെ main ചാനൽ ഈ ചാനൽ ന്റെ അകത്തു ഉണ്ട് അതിന്റ community post ഒന്ന് share cheyyumo plz 🙏🙏🙏🙏
Poopuharinte നിർമാണകാലം ഇന്നും സ്മരണയിലുണ്ട്.... പിന്നീട് കുറച്ചു പ്രാവശ്യം കോഴിക്കോട് യാത്രയിൽ ഞങ്ങൾ അവിടെ വന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹമശ്രീണ മായ aathithyam അനുഭവിച്ചിട്ടുള്ളത് ഇന്നും സുന്ദരമായ ഓർമകളാണ്... സ്നേഹമയി യായ ആ അമ്മയുടെ സുന്ദര സ്വപ്നം ആയിരുന്നു ആ ഭവനം. അവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ... അച്ഛനും ദീർഘായുസ് നേരുന്നു.... 🙏🙏
എൻ്റമ്മേ അമ്മക്ക് പോയി ഒരു ചക്കര ഉമ്മ കൊടുത്തോ എല്ലാരും രോമാഞ്ചം ,ശെരിക്കും ഫീൽ ചെയ്തു. ഒരു ചെറുപുഞ്ചിരിയും കരച്ചിലും വന്നു. ചേട്ടൻ സൂപ്പറാ
😍😍😍
Etra sundharam
പെറ്റമ്മയും പിറന്നനാടും സ്വർഗത്തെക്കാൾ മഹത്തരം .🙏
ഒരിക്കലും അമ്മമാർ ആദ്യം മരിക്കെരുത്, അച്ഛൻ മാരുടെ അവസ്ഥ, കാണുമ്പോൾ തന്നെ സങ്കടകരമാണ് 😔.
ആയുഷ്കാലം മുഴുവൻ അമ്മക്ക് വേണ്ടി ചിലവഴിച്ച ഉണ്ണിച്ചേട്ടൻ, അമ്മയേ കുറിച്ചി പറഞ്ഞ ആ വാക്കുകൾ ഉണ്ടല്ലോ!!!!കരഞ്ഞുപോയി ചേട്ടാ!!!!!!!
Is he married?
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😍😍😍😍😍
@@abhijith4826 onnu po mai….
@@nirmalaabraham5633 no
അദ്ദേഹത്തിന്റെ ആ ചിരി😍
ഇത് പോലൊരു വീട് വയ്ക്കാൻ ഇദ്ദേഹം സഹായിക്കുമോ..
Heartfelt video...showing us how to live in a meaningful way touched by hearts and nature😍
വല്ലാത്തൊരു എപ്പിസോഡ് ആയി....എജ്ജാതി ഫീൽ.വീഡിയോ കഴിഞ്ഞപ്പോഴേക്കും ശരിക്കും നമ്മുടെ വീട് എന്ന് തന്നെ തോന്നുന്നു....great team come oN EvoRybOdY💓
ഈ വീടും ഹൃദയ വിശാലതയും ..... പുതിയതലമുറക്ക് ഒരു പ്രചോദനം മാണ്.. ലഹരിയുടെ മായാലോകത്തിൽ കഴിയുന്ന ഒരു തലമുറയെ ആണ് നാം കാണുന്നത് അമമയെയും അച്ഛനെയും വെറുക്കുന്ന മക്കൾ തീർച്ചയായും കാണണം ... ഒരു മകന് അമ്മയോട് തോന്നുന്ന സ്നേഹം പുതുതലമുറ അറിയണം ഈ ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
😍😍😍😍
ഇതു പോലെ നല്ല നല്ല വെളോഗുകൾ ഇനിയും വരട്ടേ 👌
വൃദ്ധസതനങ്ങളിൽ കൊണ്ട് കളയുന്ന മക്കൾ തീർച്ചയായും ഇതൊക്കെ ഒന്ന് കണ്ടു പഠിക്ക്.. 🙏സ്വന്തം വരുമാനവും ജീവിതവും ജീവനും സമർപ്പിക്കും എന്നാൽ ചില മക്കൾക്ക് ഇപ്പോൾ അവരൊക്കെ ശല്യം ആണ് അല്ലെ............ അമ്മ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും. ജീവിച്ചിരിക്കുമ്പോഴും മരണപെട്ട് പോയാലും നമ്മുടെ ജീവശ്വാസം ആണ്. കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു. 💞
ജീവിച്ചിരിക്കുമ്പോൾ ചെയ്യണമായിരുന്നു എന്നാണ് എന്റെ അപിപ്രായം
ൻ്റെ പൊന്നേ,, മനസ്സിന് കുളിർമയും സന്തോഷവും നൽകുന്ന "അമ്മ വീടും, ഫാമിലിയും.....
❤️👏😍👏💯💯💯💯
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🤗😭😭
അമ്മവീട് 👍🏻
മാതാവിന് വേണ്ടി മകൻ പണിത ഒരു മഹാസ്മാരകമുണ്ട്, മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ..
മനോഹരം ഹൃദ്യം. പ്രിയ ഉണ്ണിക്ക് അഭിനന്ദനങ്ങൾ .....
മാതാപിതാക്കളെ പെ രുവഴിയിൽ ഉപേക്ഷിച്ചു കള യുന്ന കാലത്തു അമ്മയെ സ്‌നേ ഹിക്കുന്ന ഒരു മകൻ ആ മനസ്സ് ദൈവതുല്യമാണ് ആ വീട്ടിൽ അമ്മ ഇപ്പോഴും ജീവിക്കുന്നു. അമ്മയുടെ വീട് തന്നെ ഇന്നത്തെ മനുഷ്യർ ഉണ്ണിയേട്ടനെ കണ്ടു പഠി ക്കേ ണ്ട ഒന്നാണ്. അമ്മയെ മാത്ര മല്ല പ്രകൃതിയെയും ജീവ ജാല ങ്ങളെയും പഴമയെയും ഇഷ്ടപ്പെടുന്ന മനുഷ്യൻ. അദ്ദേഹത്തെ പരിചയപ്പെടുത്തിയ നിങ്ങൾക്കും ഒരായിരം നന്ദി. ഉണ്ണിയേ ട്ടന് ഒരു ബിഗ് സല്യൂട്ട്.
മനുഷ്യർ.... അമ്മ, സ്നേഹം, സമാദാനം, അച്ഛൻ, പ്രകൃതി, ആരോഗ്യം..... ആ വീടിനും വീട്ടുകാർക്കും, പരിസരത്തിനും വില കൽപ്പിക്കാൻ ആവില്ല....
സന്തോഷം
സച്ചിനും പിഞ്ചു വിനും tons of love... ഇങ്ങനത്തെ മനുഷ്യരേം ഇത്തരത്തിൽ ഉള്ള മനസ്സുകളും കാണിച്ചു തരുന്നതിന്.....
ഇതുപോലൊരു മക്കളെ കിട്ടിയത് തന്നെ ആ ആമ്മയുടെ പുണ്യം🙏 ഐശ്വര്യം നിറഞ്ഞ വീടും ആൾക്കാരും❤️
ഒത്തിരി ഇഷ്ടമായി... അമ്മയോടുള്ള സ്നേഹം കണ്ണുകൾ ഈറനായി ♥️♥️♥️🥰🥰🥰
True
... Pure love to mom. Thats what i noted rather than home
ഇതാണ് സ്നേഹം ആ അമ്മ മക്കളെ ഓർത്തു ഒരുപാടു സന്തോഷിക്കുന്നുണ്ടാവും......... ഇത് ഞങ്ങളെ കാണിച്ച രണ്ടാൾക്കും ഒരായിരം നന്ദി...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നെലെ അമ്മയുടെ സ്വത്തു കിട്ടാൻ വേണ്ടി മകൾ വിഷം നൽകിയ ന്യൂസ് കണ്ടു അതും മകൾ ഇത് മകൻ ഒരു പാട് കാലം അമ്മയും അച്ഛനും ആരോഗ്യത്തോടെ ജീവിച്ചു ആ മകനിക്കും കൺകുളിർമ നൽകേണെ അല്ലാഹ് ആമീൻ 👍
ഇങ്ങനെ സ്നേഹിക്കപ്പെടാനും ഓർമ്മിക്കപ്പെടാനും ആ അമ്മ എത്രയോ പുണ്യം ചെയ്തിരിക്കണം
Come on everybody , സൂപ്പർ👍 വീട് അടിപൊളി, എന്നെ ഏറ്റവും ആകർഷിച്ചത് ഉണ്ണിയേട്ടന്റെ പെങ്ങളാണ്, ഇത്രയും ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, പാർവ്വതി എന്തുകൊണ്ടും അനുയോജ്യമായ പേര്, കിടിലൻ എപ്പിസോഡ്❤️( ഈ എപ്പിസോഡ് ഏതെങ്കിലും സിനിമ സംവിധായകൻ കണ്ടാൽ പാർവ്വതി ചേച്ചിക്ക് ഒരു കോൾ വരാതിരിക്കില്ല👍)
വീട് പോലെ തന്നെ വിശാലമാണ്
വീട്ടിൽ ഉള്ളവരുടെ മനസ്സും.. ശരിക്കും നമ്മുടെ വീട് 👍👍👍👍
ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്. But comment ചെയ്യാറില്ല. എനിക്ക് ഒത്തിരി ഇഷ്ടായി ഈ കുടുംബവും വീടും. 👌👌👌
നിങ്ങൾ ശരിക്കും ഒരു വീട് മാത്രം അല്ല കാണിച്ചു തന്നത് മക്കൾ അമ്മയെയും അച്ഛനെയും എങ്ങിനെ കാണണം അവരെ സ്നേഹിക്കാൻ പഠിപ്പിച്ചു കൊടുക്കുക കൂടി ചെയ്തു ഈ വീഡിയോയിൽ കൂടി ഈ ഒരു വീഡിയോ നിങ്ങൾ ചെയ്തഏറ്റവും നല്ല ഒരു എപ്പീസിഡ് ആയിരിക്കും തീർച്ച ഇനി ഇതു പോലെ ഒന്ന് ഉണ്ടാക്കുമോ അറിയില്ല ❤♥♥🌹🌹🌹 👍👍👍👍👍👍👍👍 താങ്ക്സ് രണ്ട് പേർക്കും 🌹❤🌹❤👍
ജനിപ്പിച്ചതുകൊണ്ട് മാത്രം അച്ഛനും അമ്മയും ആകുന്നില്ല നിങ്ങൾ ഭാഗ്യം chaithavar❤❤❤
തറവാടിത്തം, മാന്യത, ഐശ്വര്യം ❤😍
അതിസുന്ദരം, അതിനപ്പുറം വാക്കുകൾക് അധീനം അമ്മ
നല്ല വീട് ഉണ്ണിയേട്ടൻ, എത്രയോ വീടുകൾ കാണിച്ചു എന്നാലും ഏറ്റവും ഇഷ്ടമായ വീട് സൂപ്പർ വീഡിയോ
അഭിനന്ദനങ്ങൾ
ഒരു എണ്ണ ഛായ ചിത്രം പോലെ അതി മനോഹരമായ ഒരു വീടും അതിലെ കഥാപാത്രങ്ങളും. വളരെ സ്പർശനീയം
ഒത്തിരി സ്നേഹമുള്ളവർ
നല്ല വിട് പ്രകൃതി രേമണിയം അവതരകരുടെ
സ്നേഹം എല്ലാം മികച്ചതാണ് കേട്ടോ
ഐശ്വര്യമുള്ള വീടും ഐശ്വര്യമുള്ള വീട്ടുകാരും❤️❤️❤️
എത്ര ഉദാത്തമായ ചിന്തകൾ , പ്രവർത്തികൾ ..ഒരുപാട് സന്തോഷം പരിചയപ്പെടുത്തിയതിൽ
അതീവ ഹൃദയരായ മനുഷ്യരും, ഹൃദ്യമായ വീടും..... ഒത്തിരി നന്ദി സച്ചിൻ & പിഞ്ചു
ഏറ്റവും നല്ല episode... അതിമനോഹരമായ അവതരണം... അത്യധികം സ്നേഹമുള്ള വീട്ടുകാർ..thanks for this superb video.. .
അമ്മ നഷ്ടപ്പെടുമ്പോൾ നമ്മൾ അനാഥരായതുപോലെ തോന്നും. അമ്മയുടെ ഓർമ്മക്കായ് മകൻ തീർത്ത സ്മാരകം കാലാതീതമായി നിലകൊള്ളട്ടെ. 🙏🙏🙏
കാണാൻ കൊതി തോന്നിയ ഒരു വീടും, നല്ല മനുഷ്യരും.
നല്ല പുതുമയുണ്ട് ഈ വീടിന്. അമ്മ സങ്കല്പം കൂടി ചേർന്നപ്പോൾ ഒരു ദേവാലയം പോലെ 🙏
ഉണ്ണിയേട്ടനെയും ചേച്ചിയെയും അച്ഛനെയും 35 വർഷത്തോളമായി കണ്ടിട്ട് ഞാൻ കോട്ടക്കൽ ഉള്ളപ്പോൾ കണ്ടതാണ് ഒരുപാട് സന്തോഷം
എനിക്ക് വീടിനേക്കാൾ ഇഷ്ടം 2ന്റെയും അവതരണവും സ്നേഹവും ആണേ 😘🙏👍
ഓരോ വീഡിയോയിലും കാണുന്ന വീടുകളുടെ മനോഹരിത ഒട്ടും ചോർന്നു പോകാതെ നമ്മൾക്ക് ഇവിടെ കാണാം 👍❣️
Bro
Creative Sai👈UA-cam Channel, Craft Videos, Only waste material reuse craft, plz support, share🙏😊
എന്തൊരു ഐശ്വര്യം ❤️സന്തോഷം മനസ് നിറഞ്ഞ കാഴ്ച്ച 🙏🙏🙏സൂപ്പർ
ഏറ്റവും മികച്ച എപ്പിസോഡ്... ഒരുപാട് നന്ദി.. സച്ചിൻ, ബിഞ്ചു..അമ്മ,അച്ഛൻ ഉണ്ണിയേട്ടൻ എല്ലാർക്കും..
ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ണും മനസും നിറഞ്ഞു.. 🥰🥰🥰
കിടിലം.... "Amma" എന്ന വാക്കിന്റെ മുന്നിൽ..... 🙏🙏🙏🙏
അമ്മ ഭാഗ്യം ചെയ്തതാണ്. ഇത്രയും നല്ല മക്കൾ. ❤❤❤❤
ഇങ്ങനെയൊരു വീട്
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു.
ഇതാണ് അമ്മയെയും പ്രക്രതിയെ യും ഒരുപോലെ സ്നേഹിക്കുന്ന യെതാർത്ഥ monsun കളങ്കം ഇല്ലാത്ത മോൻ സൺ 👍👍❤❤👌 നമ്മുടെ വീട് 🙏
Monsun🤨🤨🤨
Ithoru വല്ലാത്ത episod ayi poi ... really heart touching ..eavideyo oru samkadam vannu......ammmaa ...great ..
മനോഹരam.... എന്നെങ്കിലും ഒരു വീട് വെയ്ക്കാൻ ദൈവം ഭാഗ്യം തന്നാൽ തരും... ❤അന്ന് വീട്ടിനി ടാനുള്ള peru കിട്ടി... ❤അതെന്റെ heart ഗാലറി ഇരിക്കട്ടെ 🥰
ഉണ്ണിയേട്ടാ, മനോഹരമായിരിക്കുന്നു... മനസ്സിൽ ഒരു കുളിർമഴ... പച്ചയെ സ്നേഹിക്കുന്ന ഉണ്ണിയേട്ടന്റെ വീട്ടിൽ ഒരു ഹരിതാഭ.. തന്നെ... അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ വേറെ ഉണ്ടാവോ..... പുണ്യം ചെയ്ത അമ്മ.. 🙏🏼🙏🏼❤️❤️
കണ്ടിട്ടു കണ്ണ് നിറഞ്ഞു പോയി സ്നേഹനിധിയായ ഉണ്ണിക്കു സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
അമ്മക്കുവേണ്ടി ഒരു മകന്റെ സ്നേഹവും സമർപ്പണവും വിശ്വസിക്കാൻ കഴിയുന്നില്ല. ആ അമ്മ ലോകത്തിനു നൽകിയ ഒരു പൊന്നുമോൻ വലിയ മനുഷ്യൻ നന്ദി നന്ദി കോടി കോടി നന്ദി 🙏🙏🙏
സ്നേഹവും മലയാളത്തനിമയും ഉള്ള വീട് 👌👌👌 അവതരണവും സൂപ്പർ
Orupaadu snehavum sandhoshavum... എനിക്കും നേരിട്ട് ഈ അമ്മവീട് കാണാൻ കൊതിയായി... മനസ്സ് നിറക്കുന്ന വീടാ... ♥♥
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘
ഈ ബ്ലോഗ് കണ്ടപ്പോൾ അമ്മ എന്റെ അടുത്ത് വന്നു മക്കളെ ❤❤❤❤❤👍👍👍👍👍🌹🌹🌹🌹🙏🏻
പാർവ്വതി അമ്മയെ കാണാൻ ന്തൊരു ഐശ്വര്യം ആണ്♥
ശരിക്കും ദേവി ചൈതന്യം ഉണ്ട്
രണ്ടുപേരുടെയും അവതരണ ശൈലി വ്യത്യസ്തം... ഒരുപാടിഷ്ട്ടായി great video
അമ്മയ്ക്ക് വേണ്ടി വീട് പണിത മകന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
ഒന്നും പറയാനില്ല ബ്രോ.... വല്ലാതെ മനസ്സിൽ തൊട്ടു..... അറിയില്ല കൂട്ടുകാരാ... വീണ്ടും... ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് ശ്രെദ്ധിക്കുക തീർച്ചയായും ഉൾപെടുത്തുക നന്ദി ഒരുപാട്
May thousands of such houses bloom all over Kerala!
ഒരു ബ്ലോഗ് രണ്ടാമതും കാണുന്നത് ആദ്യം..... Thank you bro ഇതുപോലെ ഉള്ള വിട് പരിചയപെടുത്തിയതിനു. 💞
Ningal cheythathilum ini cheyyan ponnathilum enikorupadorupadishataya episode....ente umma jeevichirippilla...ummaye oorthu kannu nirannupoyi..
ഈ വീഡിയോ കണ്ട്കൊണ്ടിരിക്കുന്ന എല്ലാവരുടെയും വീടായി പുമുംവിഹാർ മാറി..❣️❤️❤️❤️🤝🤝🙌
ഇനിയും പോരട്ടെ ഇത് പോലെ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വീടുകൾ ഉൾപെടുത്തിയ വീഡിയോസ്.
ഇത് പോലെയുള്ള വീഡിയോസ് കാണുമ്പോൾ തന്നെ മനസിന് ഒരു പ്രത്യേക സുഖമാ!
എനിക്കും ഉണ്ടു ഒരു മുത്തശ്ശൻ... ചെറുപ്പത്തിൽ ഒരു പാട് കഥകൾ പറഞ്ഞു തന്നു കൊച്ചുമക്കളുടെ മനസ്സിൽ ഇടം പിടിച്ച ഞങളുടെ സ്വന്തം ഹീറോ...
ആ അമ്മ ഭാഗ്യവധിയാണ് ♥️
ഉണ്ണിയേട്ടൻ്റെ ചിത്രം പോലെ മനോഹരം 'അമ്മ ഒരു വികാരമണ്
താൻ ഏറ്റെടുത്ത ജോലിയോട് ആത്മാർത്ഥതയുള്ള ഒരാൾ, [ പൂരം ചിത്രo ], പ്രകൃതിയോടും മൃഗങ്ങളോടും ആത്മാർത്ഥമായിട്ടുള്ള സ്നേഹം, അമ്മയോട് ആത്മാർത്ഥമായിട്ടുള്ള സ്നേഹം, എല്ലാറ്റിലുമുപരി ഒരു നല്ല മനുഷ്യൻ. ഇതാണ് ഈ പ്രോഗ്രാം കണ്ടതിൽ നിന്നും ഉണ്ണിയേട്ടൻ എന്ന ആളിനെ ക്കുറിച്ച് എനിക്ക് തോന്നുന്നത്. സച്ചിൻ& പിഞ്ചു നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുവാണ്. നിങ്ങളുടെ ഓരോ വീഡിയോയിലും .നല്ല നല്ല കാഴ്ചകൾ, അതോടൊപ്പം ഒത്തിരി അറിവുകൾ ഇതൊക്കെ തരുന്ന നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
True ❤️❤️
ഈ ഒരു ജീവിത രീതിയിൽ നമ്മൾ ജീവിച്ചാൽ കുറ്റങ്ങൾ ചെയ്യാനുള്ള പ്രവണതകൾ തന്നെ കുറയും. ഓരോ മക്കൾക്കും ഓരോ മുറികളിൽ എന്ന് വരുമ്പോൾ തന്നെ കുട്ടികളിൽ സ്വാർത്ഥത ഉണ്ടാക്കുന്നു
അമ്മ 🥰🥰😘😘😘 ശരിക്കും feel ചെയ്തു. ❤️
നല്ല സ്നേഹമുള്ള വീട്ടുകാർ 👌👌👌
വീടിന്റെ ഐശ്വര്യm അച്ഛനും അമ്മയും തന്നെ ആണ്
വീടും❤️ഈപ്രായത്തിലും ആ ചേച്ചിയുടെ മുടിയും❤️സൂപ്പർചേട്ടനും❤️❤️❤️❤️❤️👍👍👍👍👍👍
നല്ല വീടും വീട്ടുകാരും ❤.... ഉണ്ണി ഏട്ടന് umma... 😍
നല്ല മനുഷ്യർ ജീവിക്കുന്ന സ്വർഗം ❤❤❤
വീടിനു മുന്നിൽ ഒരു ചാരു കസേര..അതിൽ പത്രം വായിച്ചിരിക്കുന്ന അച്ഛൻ ..അതൊരു ഭാഗ്യം ആണ്..എനിക്കും ഉണ്ടായിരുന്നു ആ ഭാഗ്യം...നാല് മാസങ്ങൾ കഴിഞ്ഞു ആ ഭാഗ്യം ഞങ്ങളെ വിട്ടു പോയിട്ട്...സങ്കടവും സന്തോഷവും ഒരു പോലെ തോന്നിയ വീഡിയോ...
ഐവ 😍ഇതേ ശാലീനമായ സ്വസ്ഥം സുന്ദരം ആയ വീട് എന്നൊക്കെ പറയാം പൊളിയെ 😍😍
നിങ്ങൾ രണ്ടുപേരും പൊളിയാണ്,,,, 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,
ഈ ഫാമിലിയെ വളരെ ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️
I cried throughout. I lost my mom when I was 24 .years passed by but still I see her everyday in my dream. But I missed her smile her hugs and her presence....
😰😰😰😰
Mother's pure love is the greatest Truth.
Murali
മനോഹരം... എല്ലാ അമ്മമാർക്കും വേണ്ടി ഒരു സ്മാരകം.. ❤
ഒരുപാട് ഇഷ്ടം ആയി, ഈ ചാനൽ കാണിച്ചു തരുന്ന കാഴ്ചകൾ എല്ലാം വളരെ വ്യത്യസ്‌തം ആണ്
Pradeep ചേട്ടാ 4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔👍plz
@@renjiabhiss5715 ഒക്കെ
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരവും, മനസ്സിൽ എന്തോ ഒരു വിങ്ങലും ഉണ്ടാക്കിയ വീട്. 🙏🙏🙏♥️♥️♥️