കണ്ണീർ സീരിയലും കണ്ടു ,മനോരോഗികളാകുന്ന മലയാളി ഇതൊക്കെ കണ്ടു മാറാൻ ശ്രമിക്കണം . മനസ്സിൽ നന്മ ഉള്ളവർക്കേ ഇതൊക്കെ ചെയ്യാനും അതിൽ സന്തോഷം കണ്ടെത്താനും പറ്റൂ ...ജീവിതത്തിൽ മനസ്സമാധാനത്തോടെ ..ജീവിക്കാൻ കണ്ട രാഷ് ട്രീയക്കാരന്ടെ ചെറ്റത്തരങ്ങൾ ന്യായീകരിച്ചു ..അവനു നാടിനെയും ..ജനങ്ങളെയും കൊള്ളയടിക്കാൻ വേണ്ടി അവർക്കു വേണ്ടി സോഷ്യൽ മീഡിയയിൽഉം അല്ലാതെയും ജീവിതം പാഴാക്കുന്നവർക്കു പഠിക്കാനുള്ള ഒരു പാഠപുസ്തകം ആണ് ഇവരുടെ ഒക്കെ ജീവിതം
വീട് കോൺക്രീറ്റാണ്. സിമന്റ് കമ്പി ഒക്കെ ഉപയോഗിച്ച് പ്രകൃതിക്ക് ചേരാത്തരീതിയിൽ. നേരെ മറിച്ച് ഓല, മെഴുകിയ തറ, മൺ ഭിത്തി എന്നിവപ്രതീക്ഷിച്ചു പ്രകൃതി സ്നേഹം പ്രകടനാത്മകം മാത്രമാണോ എന്നൊരു സംശയം
ഒന്ന് ജനൽ തുറന്നിടുമ്പോൾ പോലും പാമ്പ് കയറിക്കൂടുമെന്ന് പറഞ്ഞു റൂം ഫുൾ അരിച്ചു പെറുക്കി പാമ്പ് ഇല്ല എന്ന് ഉറപ്പ് വരുത്തി ജനൽ അടപ്പിക്കുന്ന വീട്ടിലുള്ള *ലെ ഞാൻ 😳😳😳😍😍😍
അവർ അവരുടെ ഇഷ്ടങ്ങൾക് പുറകിൽ പോകുന്നു അത് തന്നെ അല്ലെ ഏറ്റവും വലിയ സന്തോഷം. മറ്റുള്ളവരുടെ വിമർശനം ശ്രെദ്ധിക്കാതെ സ്വന്തം ഇഷ്ട്ടം സഭലമാക്കി ജീവിക്കുന്നത് 🥰
ഹൃഹനാഥന്റെവളരെ നല്ല അവധരണം..പ്രകൃതിയെ , ചെടികളെ കുറിച്ചു നല്ല അറിവുണ്ടെങ്കിൽ മാത്രമെ ഇതൊക്കെ നടക്കുകയുള്ളൂ..പിന്നെ കുടുംബത്തിന്റെ പ്രോത്സാഹനം അനിവാര്യമാണ്...നല്ലൊരു വീഡിയോ share ചെയ്തു തന്ന ഈ ചാനലിന് നന്ദിയും.. ഒപ്പം ആ കുടുംബത്തിനി എല്ലാവിധ ഭാവുകങ്ങളും നേരുന്നു (Sundaran -Dombivli Mumbai)
വളരെ നന്നായിരിക്കുന്നു. പറയാൻ ഒന്നും ഇല്ല. എത്ര സുന്ദരം. ഇപ്പോഴെ്കിലും ഈ വീട് നേരിട്ട് കാണണം. പ്രിൻസ് സാറിനും ഭാര്യയ്ക്കും അഭിനന്ദങ്ങൾ. ഒരു പാട് സന്തോഷം. *ചെടിവീട്*
സൂപ്പർ... എത്ര ശ്രമിച്ചിട്ടായിരിക്കും ഇതൊക്കെ ചെയ്തത്. 👌👍 രണ്ടുപേരും ഇക്കാര്യത്തിൽ ഒരേ മനസ്സ്... കാര്യമൊക്കെ ശരി.. വള്ളികളുടെ ഇടയിൽ പാമ്പ് കയറി വരാതെ നോക്കണം. തണുപ്പുള്ള സ്ഥലങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം.. 👍
വീടും പരിസരങ്ങളും ടൈല് ഇട്ടു മൂടുന്ന നമുക് ഈ വീട് മാതൃകയാണ് .ഞങ്ങൾ ആദ്യം ടൗണിൽ താമസിച്ചപ്പോൾ എന്നും അസുഖവും ഹോസ്പിറ്റലും ആയിരുന്നു .ഇപ്പോൾ അല്പം ഗ്രാമപ്രദേശത് വീട് വെച്ച് ചെടികൾ എല്ലാം വെച്ച് പിടിപ്പിച്ചപ്പോൾ അസുഖം എല്ലാം മാറി
കാടും പച്ചപ്പുകളും പ്രകൃതിദത്തമായ കാഴ്ചകളും നശിപ്പിക്കുന്ന മനുഷ്യരുടെ ഇടയിൽ ഇവരെപ്പോലെയുള്ള ആളുകൾ അത്ഭുതം തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടനും ഫാമിലിക്കും നല്ലത് വരട്ടെ അവർ എന്നും നല്ലതുപോലെ സൂക്ഷിക്കുന്നുണ്ട് ഇവിടം അതുകൊണ്ടായിരിക്കും പാമ്പുകൾ ഒന്നും വരാത്തത് പിന്നെ നമ്മൾ എങ്ങനെയൊക്കെ നോക്കിയാലും നമുക്ക് വരാനുള്ളത് വരും പിന്നെ എന്തിനാണ് ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നത് ✌🏻🤲🏻🔥
നഗരത്തിനെ കാളും കാട് തന്നെ ആണ് സ്വർഗം... ആരും വിമർശിക്കാൻ പാടില്ല 🥰🥰🥰ഇതൊക്കെ ഒരു കഴിവ് തന്നെ ആണ്... ഏത് ജീവികൾ വീട്ടിൽ വന്നാലും മനുഷ്യന്റെ അത്ര വിഷം ഇല്ലല്ലോ...
സൂപ്പർ ചേട്ടന്റെ യും ചേച്ചിയുടെ യും അവതരണം പൊളി പ്രകൃതിയെ നശിപ്പിക്കുന്ന കാട്ടാ ലന്മ്മാരെ കാണുക പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ ഈ പ്രോഗ്രാം ഞങളീലേക്കു എത്തീതിച്ച അണിയറ പ്രവർത്തകർക്ക് നന്നി 🙏🙏 Super 👌👌👌
ഇതിനേക്കാൾ പ്രകൃത്യാലുള്ള ഒരു കൃത്രിമ വീട് ഇത്തരം ചെടികൾ ഉപയോഗിച്ച് പുറത്ത് സെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് ഒരു ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നെനെ . ഇത് ഓവറായി പ്പോയി . ചുവരുകൾക് ഗോൾഡൺ ബാംബുകൾ ഉപയോഗിച്ചും , ഫ്ലോറുകൾക്ക് മെക്സിക്കൻ പുല്ലുകളുപയോഗിച്ചും , റൂഫുകൾക്കായി ഒരുപോലുള്ള പാഷൻഫ്രൂട്ട് വള്ളികൾ / മുള വള്ളികൾ / ബോഗൈൻ വില്ലകൾ ഉപയോഗിച്ചും കരവിരുതിലൂടെ മോടി കൂട്ടാവുന്നതും , ഓരോ മുറികളും വെർട്ടിക്കല്‍ ഗാർഡനൊരുക്കി വേർതിരിച്ചും , അതിനുള്ളിൽ കുഞ്ഞ് അക്കോറിയവും , കിളിക്കൂടുകളും സെറ്റ് ചെയ്തും മനോഹരമാക്കാവുന്നതെയുള്ളൂ .
വലിയ വീടും വച്ച് ആരും വരണ്ട എന്ന മട്ടിൽ വീടിനേക്കാൾ വലിയ മതിലും കെട്ടി ജീവിക്കുന്നതല്ല ജീവിതം,,, ഇതാണ് പ്രകൃതിയിലെ ലാളിത്യ മനോഹാരിത ജീവിതം,,, അഭിനന്ദനങ്ങൾ
ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. എനിക്ക് ഇങ്ങനെ ഒക്കെ ഭയങ്കര ഇഷ്ടം ആണ്.,. കുറെ ഐഡിയ ഒക്കെ ഉണ്ട്.കുറച്ചു നടക്കും But കുറേ നടകാറില്ല. എല്ലാരും ഒരുപോലെ മാസ്സുള്ളവർ ആണെകിൽ മാത്രം ഇതൊക്കെ നടക്ള്ളൂ
ഇവരുടെ ഒക്കെ ആണ് ലൈഫ് നമ്മൾ ഒക്കെ എന്ത് കുറേ പരസ്യം കണ്ട് പ്ളാസ്റ്റികും സിമന്റും വാങ്ങി കൂട്ടി ജീവിക്കും സന്തോഷം ഉണ്ടാകില്ല അഭിനയം മാത്രം. ഇവർക്ക് ചെയ്യാൻ പരിപാലിക്കാൻ ഒരുപാട് ഉണ്ട് അതുകൊണ്ട് പരസ്പരം സ്നേഹവും ഉണ്ട്
ഇങ്ങനെ ഒരു വീടിനേക്കാൾ ഉപരി ഇങ്ങനെ ഒരു ലൈഫ് പാർട്നെർനെ കിട്ടാൻ നിങ്ങൾ രണ്ടു പേരും ചെയ്ത പുണ്യം എന്താ ന്ന് ആണ് എനിക്ക് മനസ്സിലാവാത്തത്. Made for each other❤
സൂപ്പർ സഹോദരാ വാക്കുകളില്ല👌👌🌹🌹 ഞാനും ആഗ്രഹിക്കുന്ന ഗാർഹിക അന്തരീക്ഷം. അസൂയ, കുശുമ്പ്, ആരാധന എല്ലാം തോന്നുന്നു, ഇതുപോലൊരു അന്തരീക്ഷത്തിൽ ജീവിക്കുന്ന താങ്കളോട്🥰😌 പറഞ്ഞറിയിക്കാൻ വാക്കുകളില്ല.
എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പക്ഷെ സ്വന്തമായി വീടില്ല, വാടക വീട്ടിൽ താമസം, വീട് ഉറപ്പായും ഉണ്ടാകും അന്നു ജാനും ഇത് പോലെ ചെയ്യും കുറച്ചെങ്കിലും
Vadaka veed anelm 4,5 plants okke veetil vaykam.. nammalu stay cheyuna sthalath oru positive vibem greenary okke undakumbo namukm sathosham kittum. I am also living in a rented apartment. Dont worry you will own a new house soon .. May God bless you
Clarity ഉള്ള വിഷ്വൽസ് ആയിരുന്നങ്കിൽ കൊറച്ച്കൂടി enjoy cheyn പറ്റുമായിരുന്നു.... ചെടിയുടെ ആ ഭംഗി വ്യക്തമായി കാണാൻ സാധിച്ചില്ല... But ഇങ്ങനെ ഒരു വീട്... അത്ഭുതപെടുത്തി കളഞ്ഞു.... ചെടികൾ വെച്ച പല techniquesഉം ഇഷ്ട്ടമായി.... ഒന്ന് try ചെയ്യാൻ തോന്നുന്നു ആ japanees രീതിയിൽ ചെടി വെച്ചത്... Beautiful
மறக்கக் கூடாத விதிகள். 1) மூளை தான் உண்மையான பாலுறுப்பு. 2) மூளையை மயக்காத வரை பெண்ணின் உடலில் இன்பம் நிகழாது. 3) மனைவிக்கு எது பிடித்திருக்கிறது என்பதைக் கேட்டுத் தெரிந்து கொண்டு செயலாற்றவும். 4) மனைவிக்குப் பிடிக்காத எந்த வழி முறையிலும், உச்ச கட்ட இன்பத்தை நிகழ்த்த முடியாது. 5) கணவனின் செயல் மனைவிக்குப் பிடிக்கவில்லையென்றால், முன் விளையாட்டுக்கள் போதவில்லை என்று பொருள். 6) இங்கே சொல்லியுள்ள படி, தந்த்ரா பூஜைகளைச் செய்தால் எப்படிப் பட்ட பெண்ணின் மனமும் இக்கணத்திற்கு வந்து விடும். 7) ஆகவே, தந்த்ரா பூஜைகளைச் செய்ய சிக்கனம் கூடாது. 8) மனைவியின் உடல் எவ்வாறு எதிர்வினை ஆற்றுகிறது என்பதை விழிப்புடன் கவனித்த படியே செயலாற்றவும். 9) குறிப்பாக மனைவியின் சுவாசத்தைக் கவனித்த படியே செயல் படவும். 10) செயல்படும் விதத்தை மாற்றிக் கொண்டேயிருக்கக் கூடாது. 11) வேகம் என்பது வியாதி. எனினும், உச்ச கட்ட இன்பம் நெருங்கும் வேளையில் வேகத்தைச் சற்றே அதிகரிக்கலாம். 12) வேக மாற்றத்தை மனைவியின் மூளை அறிந்து விடக் கூடாது. 13) மனைவிக்குரிய இன்பம் நிகழும் முன்பாக கணவன் தன்னுடைய இன்பத்தைப் பற்றி எண்ணிக் கூடப் பார்க்கக் கூடாது. 14) பகலிலேயே ஒரு குறிப்புச் செயலின் மூலம் தெரிவித்து, மனைவியின் மூளையில் ஒரு எதிர்பார்ப்பை உருவாக்கி விட வேண்டும். 15) இன்பத்துய்ப்பு ஒரு தவம். ஆகவே, நேர அளவுகளை நிர்ணயித்துச் செயல் படக் கூடாது. 16) எடுத்தவுடன் முக்கிய பகுதிகளைத் தொடக் கூடாது. அதே போல, எடுத்தவுடன் லிங்கத்தைப் பயன்படுத்தக் கூடாது. தனியொரு லிங்கத்தால், மனைவிக்குரிய எந்த இன்பத்தையும் வழங்க முடியாது. 17) மனைவியை வற்புறுத்தி இன்பம் துய்க்கக் கூடாது. 18) நாவையும், விரலையும் பயன்படுத்த ஒரு போதும் தயங்கக் கூடாது. இன்பத் துய்ப்பின் போது, ஆணாதிக்கவாதியாகச் செயல் படக் கூடாது. 20) துய்ப்பு முடிந்தவுடனே கழிவறை நோக்கி ஒட்டம் பிடிக்கக் கூடாது. 21) மாதாமாதம் ஈடுபடும் முறைகளை மாற்றிக் கொண்டே இருக்கவும். 22) படுக்கையறையில் ஐந்து வயதிற்கு மேலான குழந்தை இருக்கக் கூடாது. 23) அரவம் கேட்டால் ஆணுக்கு இன்பம் நிகழ்ந்து விடும். மனைவியின் இன்பம் நழுவிப் போய் விடும். 24) நல்லுறவு இல்லாத போது தான், பாலுறவு முக்கியம். 25) உச்ச கட்டப் பாலின்பம் உருவாக்கும் அன்பையும், அதிசயத்தையும் வேறெந்த மந்திரத்தாலும் இல்லற வாழ்வில் ஏற்படுத்த முடியாது. 26) அன்பை உருவாக்குவதில் இன்பத் துய்ப்பிற்கு இணை எதுவுமே இல்லை. 27) வறண்ட பாலுறவு பகையை உருவாக்கும், உயவுப் பசையோடு நடை பெறும் பாலுறவே அன்பை உருவாக்கும். 28) வாய் துர்நாற்றம் ஆகவே ஆகாது. 29) படுக்கையறை பூஜையறையைப் போலச் சுத்தமாக இருக்க வேண்டும். 30) முன் தூங்கிப் பின்னெழுவதை வழக்கமாக்கிக் கொள்ளக் கூடாது. எண்பது வயதிலும் பெண்ணுக்குரிய மதனபீட இன்பம் நிகழும். கணவனால் எந்த வயதிலும் தன் மனைவியைப் பால் ரீதியாகத் திருப்திப் படுத்த முடியும். 33) தன்னம்பிக்கை உள்ள வரை லிங்கம் சாயாது. லிங்கம் சாயாத வரை ஆண் எடுத்த காரியத்தில் தோற்க மாட்டான். 34) காதற் தசை நார்ப் பயிற்சியை இருவரும் தினம் தவறாமல் செய்யவும். 35) ஆழமான, நீண்ட, ஆசுவாசமான சுவாசம் மிகவும் முக்கியம். 36) துரித ஸ்கலிதம், விந்து முந்துதல் ஆகிய இரண்டின் விரோதி ஆழ்ந்த சுவாசம். 36) மந்திரச் சொல்லைப் பயன்படுத்திய படியே இயங்கப் பழகவும். 37) ஒன்றுக்கு இரண்டு முறை நுணுக்கங்களைப் படித்துக் கொள்ளவும். 38) பெண்ணின் பால் மண்டல படங்களை மனதில் பதித்துக் கொள்ளவும். 39) மது, புகையிலை போன்ற போதைப் பழக்கங்களை விட்டு விட வேண்டும். 40) அதற்குச் செலவளிக்கும் பணத்தை, ஊட்டச்சத்து மிக்க உணவை உட்கொள்ளப் பயன் படுத்த வேண்டும். அதன் மூலம் பாலாற்றலை வளர்த்துக் கொள்வதோடு, கொலைகார நோய்களிருந்தும் தப்பிக்கலாம். ஆயுளையும் அதிகரித்துக் கொள்ளலாம். 41) இன்பத் துய்ப்பு என்பதை ஒரு மணி நேரத்திற்கும் குறைவாக முடித்துக் கொள்ளக் கூடாது. 42) பாலுறவைப் பற்றிக் கீழ்த்தரமாகக் கருதக் கூடாது. 43) பூஜைகளின் போது, வாக்குவாதங்களுக்கு இடமளிக்கக் கூடாது. My WhatsApp number 9944558815
Bharya barthakkanmar ingane avanm... Ella karyangalilm parasparm support cheytu jeevichalll... Jeevitham fulll happy moood.. 😊😊... Prakrti snehi aya addehathinu... Ate pole thanne..ulla..wife.. Nice family
പ്രിൻസ് സാറിന്റെ യൂടൂബ് ചാനൽ ലിങ്കാണിത്. ua-cam.com/users/Koolgreenart
എല്ലാവരും സപ്പോർട്ട് ചെയ്യുക.
അതേയോ
Hi6y
❤️
പാമ്പ് കയറികൂടിയാൽ എന്തു ചെയ്യും? പിന്നെ കൊതുകുകളും പേരുഗും ആവശ്യത്തിനല്ലാദേ കൂടുതൽ ആയാലും പ്രശ്നമാണ്
😊
മത പ്രാന്തന്മാരെകാളും, ജാതിപ്രാന്തമാരെക്കാളും, രാഷ്ട്രീയ പ്രാന്തമാരെ കാളും ഈ പ്രാന്ത് എത്രയോ ശ്രെഷ്ട്ടം.... 🙏🙏👍🏿🌹🌹🌹
😄😄😄😄😄😄😂🙏
കറക്റ്റ്, ആർക്കും ഒരു ദ്രോഹോം ഇല്ല, നല്ല ശുദ്ധവായു
എജ്ജാതി കമന്റ് 👍👍
O M G this comment was cool! 👌🏾👌🏾👌🏾
👍👍👍👍👍
ഇത്രയും ചൂട് കേറിയ കാലാവസ്ഥയിൽ ഇ ചെടി വീട് ഒരു സ്വർഗം തന്നെ... ❤❤❤❤❤
കണ്ണീർ സീരിയലും കണ്ടു ,മനോരോഗികളാകുന്ന മലയാളി ഇതൊക്കെ കണ്ടു മാറാൻ ശ്രമിക്കണം .
മനസ്സിൽ നന്മ ഉള്ളവർക്കേ ഇതൊക്കെ ചെയ്യാനും അതിൽ സന്തോഷം കണ്ടെത്താനും പറ്റൂ ...ജീവിതത്തിൽ മനസ്സമാധാനത്തോടെ ..ജീവിക്കാൻ
കണ്ട രാഷ് ട്രീയക്കാരന്ടെ ചെറ്റത്തരങ്ങൾ ന്യായീകരിച്ചു ..അവനു നാടിനെയും ..ജനങ്ങളെയും കൊള്ളയടിക്കാൻ വേണ്ടി അവർക്കു വേണ്ടി സോഷ്യൽ മീഡിയയിൽഉം അല്ലാതെയും ജീവിതം പാഴാക്കുന്നവർക്കു പഠിക്കാനുള്ള ഒരു പാഠപുസ്തകം ആണ് ഇവരുടെ ഒക്കെ ജീവിതം
❤🙏🙏❤thank you
@@rajkrishna3410 🙏❤❤thank you
രണ്ടു പേരുടേയും മനസ്സ്....... ആണ് ആ വിട്....... പ്രകൃതി സ്‌നേഹികൾ.... 👍👍🙏
🙏❤❤🙏thank you
Yes dear
കോൺക്രീറ്റ് കാടുകൾക്കു നടുവിൽ വലിയ വലിയ വീടുകൾ നിർമ്മിതിക്കു നടുവിൽ, സുന്ദരമായ ഈ ചെടി വീട്ടിൽ താമസിക്കുന്ന സാറിനും കുടുംബത്തിനും ഒരായിരം ആശംസകൾ!
🙏❤🙏
!😵💫
വീട് കോൺക്രീറ്റാണ്. സിമന്റ് കമ്പി ഒക്കെ ഉപയോഗിച്ച് പ്രകൃതിക്ക് ചേരാത്തരീതിയിൽ. നേരെ മറിച്ച് ഓല, മെഴുകിയ തറ, മൺ ഭിത്തി എന്നിവപ്രതീക്ഷിച്ചു പ്രകൃതി സ്നേഹം പ്രകടനാത്മകം മാത്രമാണോ എന്നൊരു സംശയം
ഒന്ന് ജനൽ തുറന്നിടുമ്പോൾ പോലും പാമ്പ് കയറിക്കൂടുമെന്ന് പറഞ്ഞു റൂം ഫുൾ അരിച്ചു പെറുക്കി പാമ്പ് ഇല്ല എന്ന് ഉറപ്പ് വരുത്തി ജനൽ അടപ്പിക്കുന്ന വീട്ടിലുള്ള *ലെ ഞാൻ 😳😳😳😍😍😍
😂
Enik eee veed ഒത്തിരി ishttaayi
😄😄😄🙏
😄😄ഞാനും
ഞാനും 😜
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇങ്ങനെ കാടിനു നടുവിലായി ഒരു വീട്.. കണ്ടപ്പോൾ ഒരുപാടു സന്തോഷമുണ്ട്...🎊🎊🎊🎊🎊
Sathyam brooi 🥰🥰
Ithu veedinu naduvile kaadaanu😊😊😀😀😊
🙏❤❤🙏
ഈ വീടിന്റെ മുന്നിലൂടെ എന്നും രാവിലെ കോന്നി പോകുമ്പോളും വൈകിട്ട് തിരിച്ച് വീട്ടിൽ പോകുമ്പോളും ഞാൻ ശ്രെദ്ധിക്കും
Nice vibe ഉള്ള വീടാണ്👌💖
🙏❤❤🙏anoop
Njnum ee veedinte munnil kudi aan clgil pokunne❤️
@@tatataaa4591 ❤❤🙏
Njanum.... Christmas akumbol velil irikkunna cycle ill christmas father und....
അവർ അവരുടെ ഇഷ്ടങ്ങൾക് പുറകിൽ പോകുന്നു അത് തന്നെ അല്ലെ ഏറ്റവും വലിയ സന്തോഷം. മറ്റുള്ളവരുടെ വിമർശനം ശ്രെദ്ധിക്കാതെ സ്വന്തം ഇഷ്ട്ടം സഭലമാക്കി ജീവിക്കുന്നത് 🥰
🥰🥰🥰🥰
M
🙏❤🙏
Correct Aanu. 🙏🙏🙏👌👌👌💯💯💯
ua-cam.com/channels/8iixQVsJOAxAAQPX8HiXEA.html
ഓരോരുത്തർക്കും പലതരം ഇഷ്ടം അത് അവരുടെ മാനസിക സന്തോഷം നിങ്ങൾ ഹാപ്പി യാകു👍
🙏❤🙏
@@Koolgreenart WAapb
@@Koolgreenart 11222
Sathiyam
ആ ചേട്ടനും ചേച്ചിയും ഭയങ്കര happy ആണ്.... അവരുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം.... അവരുടെ സന്തോഷം ആ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നു....
❤🙏❤
അതെ ഉണ്ണിമായാ, എനിക്കും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰
@@jasminsbakes thank you ❤🙏❤
Athu point❤❤❤
ഹൃഹനാഥന്റെവളരെ നല്ല അവധരണം..പ്രകൃതിയെ , ചെടികളെ കുറിച്ചു നല്ല അറിവുണ്ടെങ്കിൽ മാത്രമെ ഇതൊക്കെ നടക്കുകയുള്ളൂ..പിന്നെ കുടുംബത്തിന്റെ പ്രോത്സാഹനം അനിവാര്യമാണ്...നല്ലൊരു വീഡിയോ share ചെയ്തു തന്ന ഈ ചാനലിന് നന്ദിയും.. ഒപ്പം ആ കുടുംബത്തിനി എല്ലാവിധ ഭാവുകങ്ങളും നേരുന്നു (Sundaran -Dombivli Mumbai)
❤🙏❤
@Imthiyas najeeb î ü
എനിക്ക് ഇഷ്ട്ടപെട്ടു.❤ ഒരുപാടു സന്തോഷമുണ്ട്.❤ സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.!!! ഒരായിരം ആശംസകൾ!!!!!!
🙏❤🙏
Super👍👍👍👍👍 ഈ വീടൊന്നു നേരിൽ കാണാൻ എന്നെപ്പോലെ ആഗ്രഹമുള്ളവരുണ്ടോ?
Yz
Ss
🙏❤🙏welcome
Yes
Yes
ഇവരുടെ സംസാരവും സന്തോഷവും കാണാൻ തന്നെ എന്ത് രസമാണ്. മനസ്സിന് നല്ല സമാധാനം കിട്ടുന്നു.
💯
🙏❤🙏 thank you
വളരെ നന്നായിരിക്കുന്നു. പറയാൻ ഒന്നും ഇല്ല. എത്ര സുന്ദരം. ഇപ്പോഴെ്കിലും ഈ വീട് നേരിട്ട് കാണണം. പ്രിൻസ് സാറിനും ഭാര്യയ്ക്കും അഭിനന്ദങ്ങൾ. ഒരു പാട് സന്തോഷം. *ചെടിവീട്*
❤🙏❤
പ്രകൃതിയേ ഇത്രമേൽ സ്നേഹിക്കുന്ന ചേട്ടനും ചേച്ചിയും സ്വർഗമായിരിക്കും ആ വീട്... ഇരുവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
🙏❤❤🙏thank you
നിങ്ങൾ മറ്റുള്ളവർക് മാതൃകയാണ്....... Keep going✌️
🙏❤❤🙏
എന്റെ അമ്മ വീട്ടിൽ പോയിട്ട് വരുമ്പോൾ ഈ വീടിന് ഞാൻ എപ്പോഴും കാണും.
❤🙏❤
സൂപ്പർ... എത്ര ശ്രമിച്ചിട്ടായിരിക്കും ഇതൊക്കെ ചെയ്തത്. 👌👍 രണ്ടുപേരും ഇക്കാര്യത്തിൽ ഒരേ മനസ്സ്... കാര്യമൊക്കെ ശരി.. വള്ളികളുടെ ഇടയിൽ പാമ്പ് കയറി വരാതെ നോക്കണം. തണുപ്പുള്ള സ്ഥലങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം.. 👍
👍👍👍👍👍sradhikkam
കാണാൻ തന്നെ എന്താ ഭംഗി എനിക്ക് വളരെ ഇഷ്ടം ആയി🌹🌹🌹
❤🙏❤
വീട് സ്വർഗ്ഗമാണ്..... പ്രത്യേകിച്ചും ഈ ചെടി വീട്. സമാനതകളില്ലാത്ത ഈ വീടിനും വീട്ടുകാർക്കും🙏
❤🙏❤
വീടും പരിസരങ്ങളും ടൈല് ഇട്ടു മൂടുന്ന നമുക് ഈ വീട് മാതൃകയാണ് .ഞങ്ങൾ ആദ്യം ടൗണിൽ താമസിച്ചപ്പോൾ എന്നും അസുഖവും ഹോസ്പിറ്റലും ആയിരുന്നു .ഇപ്പോൾ അല്പം ഗ്രാമപ്രദേശത് വീട് വെച്ച് ചെടികൾ എല്ലാം വെച്ച് പിടിപ്പിച്ചപ്പോൾ അസുഖം എല്ലാം മാറി
കാടും പച്ചപ്പുകളും പ്രകൃതിദത്തമായ കാഴ്ചകളും നശിപ്പിക്കുന്ന മനുഷ്യരുടെ ഇടയിൽ ഇവരെപ്പോലെയുള്ള ആളുകൾ അത്ഭുതം തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടനും ഫാമിലിക്കും നല്ലത് വരട്ടെ അവർ എന്നും നല്ലതുപോലെ സൂക്ഷിക്കുന്നുണ്ട് ഇവിടം അതുകൊണ്ടായിരിക്കും പാമ്പുകൾ ഒന്നും വരാത്തത് പിന്നെ നമ്മൾ എങ്ങനെയൊക്കെ നോക്കിയാലും നമുക്ക് വരാനുള്ളത് വരും പിന്നെ എന്തിനാണ് ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നത് ✌🏻🤲🏻🔥
നമിച്ചു ചേട്ടാ ചേട്ടൻ വലിയ ചിന്തകൾ ഉള്ള നല്ലൊരു മനുഷ്യൻ ആണു....ചേച്ചിയും 🙏🏼🙏🏼🙏🏼
🙏❤🙏 thank you
കാണുമ്പോൾ തന്നെ മനസ്സിന് സമാധാനം 😇 ഫ്രഷ് ബ്രീതിങ് കിട്ടുന്നപോലെ😌
❤❤❤🙏thank you
നഗരത്തിനെ കാളും കാട് തന്നെ ആണ് സ്വർഗം... ആരും വിമർശിക്കാൻ പാടില്ല 🥰🥰🥰ഇതൊക്കെ ഒരു കഴിവ് തന്നെ ആണ്... ഏത് ജീവികൾ വീട്ടിൽ വന്നാലും മനുഷ്യന്റെ അത്ര വിഷം ഇല്ലല്ലോ...
😄😄🙏❤🙏
Correct 👍
A housilek tour povanam
പാമ്പ് എന്നോ റു സാധനം ഉണ്ട് ഒരെണ്ണം കേറിയാൽ മതി പിന്നെ പെട്ടു പെരിക്കും ചെടികൾ ഓക്കെ വേണം പക്ഷെ അതിനും ഒരു പരിധിയുണ്ട്.
🙏🙏🙏🙏❤
സൂപ്പർ ചേട്ടന്റെ യും ചേച്ചിയുടെ യും അവതരണം പൊളി പ്രകൃതിയെ നശിപ്പിക്കുന്ന കാട്ടാ ലന്മ്മാരെ കാണുക പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ ഈ പ്രോഗ്രാം ഞങളീലേക്കു എത്തീതിച്ച അണിയറ പ്രവർത്തകർക്ക് നന്നി 🙏🙏 Super 👌👌👌
🙏❤🙏thank you
ഇതിനേക്കാൾ പ്രകൃത്യാലുള്ള ഒരു കൃത്രിമ വീട് ഇത്തരം ചെടികൾ ഉപയോഗിച്ച് പുറത്ത് സെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് ഒരു ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നെനെ . ഇത് ഓവറായി പ്പോയി .
ചുവരുകൾക് ഗോൾഡൺ ബാംബുകൾ ഉപയോഗിച്ചും , ഫ്ലോറുകൾക്ക് മെക്സിക്കൻ പുല്ലുകളുപയോഗിച്ചും , റൂഫുകൾക്കായി ഒരുപോലുള്ള പാഷൻഫ്രൂട്ട് വള്ളികൾ / മുള വള്ളികൾ / ബോഗൈൻ വില്ലകൾ ഉപയോഗിച്ചും കരവിരുതിലൂടെ മോടി കൂട്ടാവുന്നതും , ഓരോ മുറികളും വെർട്ടിക്കല്‍ ഗാർഡനൊരുക്കി വേർതിരിച്ചും , അതിനുള്ളിൽ കുഞ്ഞ് അക്കോറിയവും , കിളിക്കൂടുകളും സെറ്റ് ചെയ്തും മനോഹരമാക്കാവുന്നതെയുള്ളൂ .
Wow 👍
Nice thought😍
വലിയ വീടും വച്ച് ആരും വരണ്ട എന്ന മട്ടിൽ വീടിനേക്കാൾ വലിയ മതിലും കെട്ടി ജീവിക്കുന്നതല്ല ജീവിതം,,, ഇതാണ് പ്രകൃതിയിലെ ലാളിത്യ മനോഹാരിത ജീവിതം,,, അഭിനന്ദനങ്ങൾ
Ororutharum avarkkishtamulla pole jeevikkunnu.. Athinmel abhiprayam parayunnathi arthamilla..
🙏❤🙏thank you
ഒരേ മനസ്സുള്ളവർ..ഒരുമിച്ച് ജീവിച്ചാൽ അത് ഒരു താള ത്മകമായ ജീവിതം ആയി..നല്ല ദമ്പതികൾ...🤗🥰
❤🙏❤🙏
ഒരു രക്ഷയുമില്ല ഒന്നും പറയാനില്ല പത്തനംതിട്ടയുടെ അഭിമാനം തന്നെയാണ് സാർ,ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏
❤🙏❤thank you
മറ്റുള്ളവർ എന്തുപറയുന്നു എന്നു നോക്കാതെ നമ്മുടെ ഇഷ്ട്ടത്തിന് ജീവിക്കുക 👍👍👍
❤🙏❤
ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. എനിക്ക് ഇങ്ങനെ ഒക്കെ ഭയങ്കര ഇഷ്ടം ആണ്.,. കുറെ ഐഡിയ ഒക്കെ ഉണ്ട്.കുറച്ചു നടക്കും But കുറേ നടകാറില്ല. എല്ലാരും ഒരുപോലെ മാസ്സുള്ളവർ ആണെകിൽ മാത്രം ഇതൊക്കെ നടക്ള്ളൂ
❤🙏❤ നടക്കും
നമ്മൾ ഇഷ്ടപെടുന്നതേ മറ്റുള്ളവർ ചെയ്യാവു എന്നാ ചിന്ത മാറ്റുക...
ഓരോരുത്തർക്കും സന്തോഷം കിട്ടുന്നത് ചെയ്യട്ടെ... മാറ്റാർക്കും ദോഷം വരാതെ...
🙏❤🙏
@@Koolgreenart എല്ലാം വളരേ നന്നായിട്ടുണ്ട് ചേട്ടാ 🥰😘
@@diyan766 ❤❤🙏
ingerepole swabhavolla oru cute mwolundel awale kalyanam kykanam ✌🏼🥰
മനസ്സിനൊരു കുളിർമ പകർന്ന് നൽകിയ അനുഭവം -
🙏❤🙏
ഈ ചൂട് കാലാവസ്ഥയിൽ ഒക്കെ അവിടെ നല്ല തണുപ്പ് ആയിരിക്കും 🤩 പിന്നെ ശുദ്ധമായ വായുവും 👌🏼
❤🙏❤sathyam
ഇവരുടെ ഒക്കെ ആണ് ലൈഫ് നമ്മൾ ഒക്കെ എന്ത് കുറേ പരസ്യം കണ്ട് പ്ളാസ്റ്റികും സിമന്റും വാങ്ങി കൂട്ടി ജീവിക്കും സന്തോഷം ഉണ്ടാകില്ല അഭിനയം മാത്രം. ഇവർക്ക് ചെയ്യാൻ പരിപാലിക്കാൻ ഒരുപാട് ഉണ്ട് അതുകൊണ്ട് പരസ്പരം സ്നേഹവും ഉണ്ട്
🙏🙏🙏🙏❤thank you
അവർ ചെടികളെ സ്നേഹിക്കുന്നു. ചെടികൾ അവരെയും തിരിച്ചു സ്നേഹിച്ചു
🙏❤🙏true🙏❤❤
ഈ കാഴ്ച കണ്ണും മനസ്സും നിറച്ചു 🙏🌹❤
🙏❤🙏
Aa chettante samsaram nalla rasand kekkan
നാടൻ വാറ്റ് തുടങ്ങാൻ പറ്റുന്ന സ്ഥലം എക്സൈസ് പെട്ടെന്ന് പോക്കൂല തമാശയ്ക് പറഞ്ഞതാണെ അടിപൊളി 😃😃😃
😄😄😄😄😂😂😂😂😂🙏
ആ മനസ്സിലെ സ്നേഹം ആ ചിരിയിൽ നിറയുന്നു.. പടച്ചവൻ അനുഗ്രഹിക്കട്ടെ.
❤🙏❤thank you
എനിക്ക് പ്രകൃതി ഭയങ്കര ഇഷ്ടം ആണ്,,,,,, പക്ഷെ പാമ്പിനെ പേടിയാ......
😄❤🙏❤
ഇങ്ങനെ ഒരു വീടിനേക്കാൾ ഉപരി ഇങ്ങനെ ഒരു ലൈഫ് പാർട്നെർനെ കിട്ടാൻ നിങ്ങൾ രണ്ടു പേരും ചെയ്ത പുണ്യം എന്താ ന്ന് ആണ് എനിക്ക് മനസ്സിലാവാത്തത്. Made for each other❤
പാമ്പിനൊരു കുറവും ഇല്ലാരിക്കും എങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു ❤️
Kannan ishtta . bhaghiyum undu
😄😄😄😄😂🙏
മനസ്സ് നിറഞ്ഞു മാഷേ.. ❤
ഒരേ പ്രാന്തുള്ള വേറെയും മനുഷ്യർ ഈ ഭൂമി പങ്കിടുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വലിയ സ്വച്ഛതയും ശാന്തതയും തോന്നുന്നു..!!🤘😍
Snake varumo enna pediyundu, bakky ellam ishttamayi
😄🙏🙏🙏❤
സൂപ്പർ സഹോദരാ വാക്കുകളില്ല👌👌🌹🌹 ഞാനും ആഗ്രഹിക്കുന്ന ഗാർഹിക അന്തരീക്ഷം. അസൂയ, കുശുമ്പ്, ആരാധന എല്ലാം തോന്നുന്നു, ഇതുപോലൊരു അന്തരീക്ഷത്തിൽ ജീവിക്കുന്ന താങ്കളോട്🥰😌 പറഞ്ഞറിയിക്കാൻ വാക്കുകളില്ല.
❤🙏❤thank you saho
എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പക്ഷെ സ്വന്തമായി വീടില്ല, വാടക വീട്ടിൽ താമസം, വീട് ഉറപ്പായും ഉണ്ടാകും അന്നു ജാനും ഇത് പോലെ ചെയ്യും കുറച്ചെങ്കിലും
🙏❤🙏
Vadaka veed anelm 4,5 plants okke veetil vaykam.. nammalu stay cheyuna sthalath oru positive vibem greenary okke undakumbo namukm sathosham kittum. I am also living in a rented apartment. Dont worry you will own a new house soon .. May God bless you
വളരെ സന്തോഷം, ഒരു ഇന്രിയ० ഉള്ള സസ്യങ്ങളെ സ०രക്ഷിയ്ക്കുന്ന അനുജനും അനുജത്തിയ്ക്കു० നൻമകൾ നേരുന്നു UNIVERS ALWAYS SAVE YOU DEARS❤👍👌👌👌👌👌👌👌👌👌👌👌👌👌👌
എന്റമ്മോ... ഇത് ശരിക്കും എന്നെ അത്ഭുതപെടുത്തി..... റോഡിൽ നിന്നുമുള്ള view സൂപ്പർ.... 👍🏻👍🏻പാമ്പിനെ സൂക്ഷിക്കണേ....
Ok saho sradhikkam ❤🙏❤
Clarity ഉള്ള വിഷ്വൽസ് ആയിരുന്നങ്കിൽ കൊറച്ച്കൂടി enjoy cheyn പറ്റുമായിരുന്നു.... ചെടിയുടെ ആ ഭംഗി വ്യക്തമായി കാണാൻ സാധിച്ചില്ല... But ഇങ്ങനെ ഒരു വീട്... അത്ഭുതപെടുത്തി കളഞ്ഞു.... ചെടികൾ വെച്ച പല techniquesഉം ഇഷ്ട്ടമായി.... ഒന്ന് try ചെയ്യാൻ തോന്നുന്നു ആ japanees രീതിയിൽ ചെടി വെച്ചത്... Beautiful
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു അടിപൊളി 👌👌👌👌
🙏❤🙏
സമാധാനമായി സ്വസ്ഥമായി ജീവിക്കാം
പ്രകൃതി സ്നേഹം എന്ന് കേട്ടിട്ടുണ്ട് ഇത് അടിപൊളി ആയിട്ടുണ്ട്
കാണുമ്പോ തന്നെ oru cool effect
എനിക്കും ഇങ്ങനത്തെ വീട് ആണ് ഇഷ്ടം 😍😍❤❤❤
🙏❤🙏
കുറെ കഷ്ടപെടുക .
എന്നിട്ട് അത് കണ്ട് ആനന്ദിക്കുക
മറ്റുള്ളവർക്ക് മാതൃകയാവുക .
അതാവട്ടെ ജീവിതം
രണ്ടു പേർക്കും അഭിനന്ദനങ്ങൾ .
രമേശൻ ചെലവൂർ
Owsome words👍
❤🙏❤thank you chetta
പ്രകൃതിയെ സ്നേഹിക്കുന്ന family അഭിനന്ദനങ്ങൾ
❤🙏❤
மறக்கக் கூடாத விதிகள்.
1) மூளை தான் உண்மையான பாலுறுப்பு.
2) மூளையை மயக்காத வரை பெண்ணின் உடலில் இன்பம் நிகழாது.
3) மனைவிக்கு எது பிடித்திருக்கிறது என்பதைக் கேட்டுத் தெரிந்து கொண்டு செயலாற்றவும்.
4) மனைவிக்குப் பிடிக்காத எந்த வழி முறையிலும், உச்ச கட்ட இன்பத்தை நிகழ்த்த முடியாது.
5) கணவனின் செயல் மனைவிக்குப் பிடிக்கவில்லையென்றால், முன் விளையாட்டுக்கள் போதவில்லை என்று பொருள்.
6) இங்கே சொல்லியுள்ள படி, தந்த்ரா பூஜைகளைச் செய்தால் எப்படிப் பட்ட பெண்ணின் மனமும் இக்கணத்திற்கு வந்து விடும்.
7) ஆகவே, தந்த்ரா பூஜைகளைச் செய்ய சிக்கனம் கூடாது.
8) மனைவியின் உடல் எவ்வாறு எதிர்வினை ஆற்றுகிறது என்பதை விழிப்புடன் கவனித்த படியே செயலாற்றவும்.
9) குறிப்பாக மனைவியின் சுவாசத்தைக் கவனித்த படியே செயல் படவும்.
10) செயல்படும் விதத்தை மாற்றிக் கொண்டேயிருக்கக் கூடாது.
11) வேகம் என்பது வியாதி. எனினும், உச்ச கட்ட இன்பம் நெருங்கும் வேளையில் வேகத்தைச் சற்றே அதிகரிக்கலாம்.
12) வேக மாற்றத்தை மனைவியின் மூளை அறிந்து விடக் கூடாது.
13) மனைவிக்குரிய இன்பம் நிகழும் முன்பாக கணவன் தன்னுடைய இன்பத்தைப் பற்றி எண்ணிக் கூடப் பார்க்கக் கூடாது.
14) பகலிலேயே ஒரு குறிப்புச் செயலின் மூலம் தெரிவித்து, மனைவியின் மூளையில் ஒரு எதிர்பார்ப்பை உருவாக்கி விட வேண்டும்.
15) இன்பத்துய்ப்பு ஒரு தவம். ஆகவே, நேர அளவுகளை நிர்ணயித்துச் செயல் படக் கூடாது.
16) எடுத்தவுடன் முக்கிய பகுதிகளைத் தொடக் கூடாது. அதே போல, எடுத்தவுடன் லிங்கத்தைப் பயன்படுத்தக் கூடாது. தனியொரு லிங்கத்தால், மனைவிக்குரிய எந்த இன்பத்தையும் வழங்க முடியாது.
17) மனைவியை வற்புறுத்தி இன்பம் துய்க்கக் கூடாது.
18) நாவையும், விரலையும் பயன்படுத்த ஒரு போதும் தயங்கக் கூடாது.
இன்பத் துய்ப்பின் போது, ஆணாதிக்கவாதியாகச் செயல் படக் கூடாது.
20) துய்ப்பு முடிந்தவுடனே கழிவறை நோக்கி ஒட்டம் பிடிக்கக் கூடாது.
21) மாதாமாதம் ஈடுபடும் முறைகளை மாற்றிக் கொண்டே இருக்கவும்.
22) படுக்கையறையில் ஐந்து வயதிற்கு மேலான குழந்தை இருக்கக் கூடாது.
23) அரவம் கேட்டால் ஆணுக்கு இன்பம் நிகழ்ந்து விடும். மனைவியின் இன்பம் நழுவிப் போய் விடும்.
24) நல்லுறவு இல்லாத போது தான், பாலுறவு முக்கியம்.
25) உச்ச கட்டப் பாலின்பம் உருவாக்கும் அன்பையும், அதிசயத்தையும் வேறெந்த மந்திரத்தாலும் இல்லற வாழ்வில் ஏற்படுத்த முடியாது.
26) அன்பை உருவாக்குவதில் இன்பத் துய்ப்பிற்கு இணை எதுவுமே இல்லை.
27) வறண்ட பாலுறவு பகையை உருவாக்கும், உயவுப் பசையோடு நடை பெறும் பாலுறவே அன்பை உருவாக்கும்.
28) வாய் துர்நாற்றம் ஆகவே ஆகாது.
29) படுக்கையறை பூஜையறையைப் போலச் சுத்தமாக இருக்க வேண்டும்.
30) முன் தூங்கிப் பின்னெழுவதை வழக்கமாக்கிக் கொள்ளக் கூடாது.
எண்பது வயதிலும் பெண்ணுக்குரிய மதனபீட இன்பம் நிகழும்.
கணவனால் எந்த வயதிலும் தன் மனைவியைப் பால் ரீதியாகத் திருப்திப் படுத்த முடியும்.
33) தன்னம்பிக்கை உள்ள வரை லிங்கம் சாயாது. லிங்கம் சாயாத வரை ஆண் எடுத்த காரியத்தில் தோற்க மாட்டான்.
34) காதற் தசை நார்ப் பயிற்சியை இருவரும் தினம் தவறாமல் செய்யவும்.
35) ஆழமான, நீண்ட, ஆசுவாசமான சுவாசம் மிகவும் முக்கியம்.
36) துரித ஸ்கலிதம், விந்து முந்துதல் ஆகிய இரண்டின் விரோதி ஆழ்ந்த சுவாசம்.
36) மந்திரச் சொல்லைப் பயன்படுத்திய படியே இயங்கப் பழகவும்.
37) ஒன்றுக்கு இரண்டு முறை நுணுக்கங்களைப் படித்துக் கொள்ளவும்.
38) பெண்ணின் பால் மண்டல படங்களை மனதில் பதித்துக் கொள்ளவும்.
39) மது, புகையிலை போன்ற போதைப் பழக்கங்களை விட்டு விட வேண்டும்.
40) அதற்குச் செலவளிக்கும் பணத்தை, ஊட்டச்சத்து மிக்க உணவை உட்கொள்ளப் பயன் படுத்த வேண்டும். அதன் மூலம் பாலாற்றலை வளர்த்துக் கொள்வதோடு, கொலைகார நோய்களிருந்தும் தப்பிக்கலாம். ஆயுளையும் அதிகரித்துக் கொள்ளலாம்.
41) இன்பத் துய்ப்பு என்பதை ஒரு மணி நேரத்திற்கும் குறைவாக முடித்துக் கொள்ளக் கூடாது.
42) பாலுறவைப் பற்றிக் கீழ்த்தரமாகக் கருதக் கூடாது.
43) பூஜைகளின் போது, வாக்குவாதங்களுக்கு இடமளிக்கக் கூடாது.
My WhatsApp number
9944558815
ചെയ്യുന്ന കാര്യത്തിൽ സന്തോഷം കണ്ടത്തിയാൽ ജീവിതം സാർത്ഥകമായി
🙏❤🙏
കൊള്ളാം ചേട്ടാ ഇത് കാണുമ്പം മനസ്സിന് ഒരു നല്ല കുളിർമ്മ തോന്നുന്നു
വീടിനു പുറത്തുള്ള ചെടി ചട്ടിയിൽ ചേരയെ കണ്ടിട്ട് എല്ലാം അടിച്ചു പൊട്ടിച്ച ലെ ഞാന്
😄😄😄😄😄🙏
ഞാൻ മലപ്പുറത്താണ് ചേട്ടന്റെ വീട് കാണാൻ വേണ്ടി മാത്രം കാസർഗോഡ് വരാൻ ആഗ്രഹം ണ്ട് 😍😄😄😂💖
Idhin venditulla ningalude adhvanathin hatsoff ❤️❤️
❤🙏❤
പാമ്പും പഴുതാരയും ഒന്നും വരാറില്ലേ?
Bharya barthakkanmar ingane avanm... Ella karyangalilm parasparm support cheytu jeevichalll... Jeevitham fulll happy moood.. 😊😊... Prakrti snehi aya addehathinu... Ate pole thanne..ulla..wife.. Nice family
😍😍😍😍🙏❤❤thank you
നമുടെ ഒക്കെ വീട്ടിൽ ഒരു ചെടിച്ചട്ടി വെച്ചാൽ അതിൻ്റെ ചുവട്ടിൽ തണവു കിട്ടാൻ പാമ്പ് വരുന്നു!!
Carbol use cheythal mathy
സൂപ്പർ ആയി ഉണ്ട് വെടികള് നെ സ്നേഹിക്കുന്നവർ ഒന്നു കണ്ടു നോക്കാം ഇഷ്ടപ്പെടും എനിക്ക് നല്ല ഇഷ്ടപ്പെട്ടു സൂപ്പർ
കാട് ഞങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടം ഈ നല്ല വീട് ഇഴ ജന്തുക്കൾ സൂക്ഷിച്ചു ജീവിക്കണം പ്രേത്യേകിച്ചു പാമ്പ് happy life💞💞💞💞
അതെയതെ 👍
🙏❤🙏
ഏത് വിഷയത്തിലും നമ്മുടെ കൂടേ കട്ടയ്ക്ക് ഉണ്ടാവേണ്ടത് നമ്മുടെ ജീവിത പാട്നർ ആണ് അങ്ങനെ ഒരു പാർട്ണറെ കിട്ടിയാൽ എന്തും സ്വർഗ്ഗം ആണ്
😄😄athaanu
ആയിരമായിരം അഭിനന്ദനങ്ങൾ GOD BLESS YOU ❤❤❤
❤🙏❤
Adipoli chetta, just ignore the negative people...they are the ones fit for nothing...would love to visit your nature home...go ahead, all the best
Welcome veena 🙏❤🙏
Yenthu paranjalum over aayipoyi.Pachapp yellarkkum eshtama.Pakshe ethu bhayappadinte pratheethi undakkunnu.
Ninghal allalloo avar allea thaamasikkunnea
@@subithaabdumon4215 E abhiprayamullavaekkellam e coment kodukkane.
@@subithaabdumon4215 അമ്മേ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാകും sis....ചില ആൾകാർ എല്ലാത്തിനും കുറ്റമേ കാണു
@@Annuuuuu1 athea athea... Negative manassokke athupoole comment aayi idaanum venam oru manass😄😄😄
Poli kidilam. Onnum parayanilla. Vimarsikkunnavar vimarsikkatte. Chettan eniyum munnottu pokanam
Sir നിങ്ങളാണ് യഥാർത്ഥ മനുഷ്യർ... നിങ്ങളാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ
❤🙏❤😍
Sooperayittundatto. Veedum ningale randupereyum kananamennund. Endayalum nalla oru karyamanu ningal randuperum cheythirikkunnath. Pamb kerathirikkan veluthulli thali hal mathi
Plants ithra manoharamai set cheythu Athine ithrayum kshamayode care cheyunnathimu Sirnum familikkum 🙏🙏🙏🙏🙏...... Kadum malayum pachappum okke nashtamaikondirikunna ee kaalathu ithupole oru concept abhinandhanarhamanu.....Iniyum othiri plants set cheythu Haritha veedu aakatte ennu asamsikunnu..... 👍👍
❤🙏❤thank you
ഒന്ന് കയറി കാണാൻ തോന്നുന്നു 😍
കാട് പ്രകൃതിക്കും മനുഷ്യനും ഗുണം ചെയ്യുന്നു
അടുക്കും ചിട്ടയുമില്ലാത്തതിന്റെ കുഴപ്പം ഉണ്ട്
പാമ്പും വന്യ ജീവികളും കാടാണ് കരുതി വരാതെ ഇരുന്നാൽ മതിയാരുന്നു 🙂
അദ്ധേഹത്തിെന്റെ ആ വാചാലത കാണുമ്പോൾ ചിരി വരുന്നു. അവരുടെ സന്തോഷം പക്ഷെ ചേട്ടാ വീടല്ലെ കുറച്ചൊക്കെ അടുക്കും ചിട്ടയും വേണ്ടെ
😄😄😄😄🙏
അവരുടെ വീട് അവരുടെ സൗകര്യം
Ee vidinentha kuzhappam
നല്ല വീട്👌👌😂😂
ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി എന്റെ സ്വപ്നത്തിലെ ഏറ്റവും വലിയ ഒരു സന്തോഷകരമായ കാര്യമാണ് ഇത് ചുറ്റുപാട് സന്തോഷമായി ചേച്ചി
🙏❤🙏👍
Nalla thanupp aayirikkum. Adipoli😍😍😍😍😍
Hi sir supper ഞാൻ തൃക്കുന്ന പ്പുഴ യിൽ ഉള്ളതാ
മാഷേ സൂപ്പറായിട്ടുണ്ട്
🙏❤🙏😍
നിഷ്ക്കളങ്കമായ മനസ്സും സംസാരവും
Love it🥰🥰🥰😍
Sonia mam and Prince sir really wonderful people and love their nostalgic JUMANJI home..
😍😍
😄😄❤🙏❤
പ്രകൃതി സ്നേഹി തങ്ങള സമ്മതിച്ചിരിക്കുന്നു ......
മുറ്റവും ടെറസും ok പക്ഷെ വീടിനകം ഇത്തിരി കൂടി പോയില്ലേ എന്നൊരു സംശയം
❤🙏❤
@@Koolgreenart
ചേട്ടോയ് 💚
Woww enikk chedikalodokee bhayankara ishattanu ith kandappol sathyam paranjal asooyayni thonniyatha
ഓരോ ഫാമിലിക്കും അവരവരുടെ ഇഷ്ടങ്ങളുണ്ട്.. മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും ഈ വീട് ഒരു സ്വർഗ്ഗം ആണ് 👍
❤🙏❤😍
ഞാൻ ഇതുപോലെ ഉള്ള വീട്ടിൽ ഇരിക്കൂല, നല്ലതല്ല എന്നല്ല എനിക്ക് പേടിയാ, പാമ്പിനെ 😆😆
അടിപൊളി ആയിട്ടുണ്ട്. But പാമ്പിനെ തന്നെയാണ് പേടി
ഒത്തിരി ഇഷ്ടായി. പ്രകൃതിയെ സ്നേഹിച്ചല്ലേ ജീവിക്കണേ ഒന്നും പറയാനില്ല.
❤🙏❤
well done.. if you are happy living this life.. who cares what others think.. just a question.. how much time it takes to water these plants?
❤🙏❤ 1.5 hours minimum
യധാർത്ഥ മനുഷ്യർ പ്രകൃതിയോട് പരമാവധി ഇണങ്ങി ജവിക്കുന്നു അഭിനന്ദനങ്ങൾ
🙏❤🙏
ജീവനുള്ള മനുഷ്യൻ👍
❤🙏🙏❤
Ellam venam avashyathin enthum athikamayal apathan chetta
👍👍👍👍❤🙏🙏