ഒരാൾ ഒരു വീട് പണിതു ചിലവ് മൂന്നേമുക്കാൽ ലക്ഷം രൂപയും | Viral House | Start Deal | By Dipin Surendran

Поділитися
Вставка
  • Опубліковано 5 сер 2022
  • This Property Not For Sale*
    350 sqft
    1BHK
    Mannanchery
    Alappuzha
    Sachu Contact Details 8075299018
    Facebook : / m3architecturee
    Instagram : m3.architecture...
    =====================================================
    Follow us on Facebook:- / startdeal.in
    Follow us on Instagram:- / startdealofficial
    ======================================================
    Message me directly through Instagram :- / dipin_surendran_ds
    Start Deal Channel Contact mail id:- 360startdeal@gmail.com
    For Channel Advertisement & Contact Number: 9048266360
    ======================================================
    Join this channel to get access to perks:
    / @startdeal
    ======================================================
    Queries Related :
    new used house for sale
    new used home for sale
    new house for sale in kochi
    new house for sale in ernakulam
    new house for sale in thiruvananthapuram
    new house for sale in tvm
    new house for sale in kollam
    new house for sale in pathanamthitta
    new house for sale in kottayam
    new house for sale in idukki
    new house for sale in wayanad
    new house for sale in thrissur
    new house for sale in malappuram
    new house for sale in palakkad
    new house for sale in calicut
    new house for sale in kannur
    new house for sale in kasargodeused
    new house for sale
    used home for sale
    house for sale in kochi
    house for sale in ernakulam
    house for sale in thiruvananthapuram
    house for sale in tvm
    house for sale in kollam
    house for sale in pathanamthitta
    house for sale in kottayam
    house for sale in idukki
    house for sale in wayanad
    house for sale in thrissur
    house for sale in malappuram
    house for sale in palakkad
    house for sale in calicut
    house for sale in kannur
    house for sale in kasargode
    3 cent house
    3 cent house plan
    3 cent house plan malayalam
    1500 sq ft house plans malayalam
    1500 sq ft house plans kerala
    3 cent house kerala
    3d printed house
    home tour malayalam
    house
    house for sale
    house in 3 cents
    interior magazine
    start deal house
    house for sale in kochi
    star deal
    4bhk
    3bhk
    5bhk
    2bhk
    house in 3 cents in kerala
    vanitha veedu
    3 centil veedu
    4 cent house
    4 cent house plan
    4 cent house plan malayalam
    4 centil veedu
    low budget house in kerala
    staircase design malayalam
    start deal malayalam
    dream home
    4bhk malayalam
    3bhk malayalam
    5bhk malayalam
    2bhk malayalam
    1000 sq ft house plans malayalam
    1000 sq ft house plans kerala
    #1bhk #newhome #startdeal #budget #budgethome #budgethouse #startdealmlayalam #dipinsurendran #newhome #new #house #home #dream #dreamhouse #dreamhome #houseforsale #homeforsale #trending #viral #housedesign #homedesign #interior #interiordesigners #hometour #hometourmalayalam #malayalam #malayalamreview #architecture #designer #house #home #dream #dreamhome #budget #dipinsurendran #startdeal #houseplan #homeplan
  • Авто та транспорт

КОМЕНТАРІ • 323

  • @mkploft8657
    @mkploft8657 Рік тому +124

    ഒരു വീട് എങ്ങനെ വെക്കണം എന്ന് തീരുമാനിക്കുന്നത് നമ്മള് തന്നെയാണ് ... ✨️ ചേട്ടാ വീട് സൂപ്പർ ❤️❤️👍

  • @fayiskoottilangadi9692
    @fayiskoottilangadi9692 Рік тому +63

    സച്ചു എന്ന വ്യക്തി വളരെ ശരിയാണ്.ആളുകളെ കാണിക്കാൻ വേണ്ടി കടം വാങ്ങി ഒന്നും ചെയ്യേണ്ടതില്ല.ഉള്ളത് കൊണ്ട് നമുക്ക് വേണ്ടത് മനോഹരമായി ക്രിയേറ്റ് ചെയ്യുക ✨✨✨👍👍👍👍

    • @YoloRam
      @YoloRam Рік тому

      Sathyam bro...namal malayalikal gulfil poi kashtapett ondakunna fund full pokunnath veedinte loan adakana...athinu vendi ayusinte pakuthi anya natil poi kidakenda avsthaya...athe samayam,naml cheriyoru veed vechal namak nthelum business koode thudangan patum aah samayam kondu

    • @shanilkumar6273
      @shanilkumar6273 11 місяців тому

      Correct 👆👏👏👏

  • @sibybaby7564
    @sibybaby7564 Рік тому +65

    നല്ല ഐഡിയയും ക്രിയേറ്റിവിറ്റിയും ഉള്ള ഗ്രഹനാഥൻ, അവതാരകനും അടിപൊളി 💥💞✌️ ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്ത് വീട് വെച്ച് മനസ്സമാധാനം ഇല്ലാതെ ഉറങ്ങുന്നതിനേക്കാൾ ഭേദം, കയ്യിലുള്ള പണം കൊണ്ട്, ഇതുപോലെ മനോഹരമായ ചെറിയ ഭവനം പണിത് സന്തോഷവും സമാധാനവും ആയി ജീവിക്കുന്നതാണ്.

    • @rajan3338
      @rajan3338 Рік тому

      ENTE MAKANUM MARU MOLUM SAUDI MINISTRY YIL BSc NURSE MAR AANU.Devam ANUGRAHICHAAL minimum 1200 sq feet ulla oru veedu medikkaanaa aagraham!.NRE LOAN kittanam! ippozhathe veedu vittal 25 lakhs kittum..pinne loanum koodi aakumpol....aaaDEYVAM nadathatte!🙏🙏🙏🙏

    • @rajan3338
      @rajan3338 Рік тому

      ENNAALUM oru 1200 sq ft ENKILUM venam..IPPOL njangal thamasikkunna VAARKA VEEDINU...3 BED ROOM...HALL..SITOUT...NICE KITCHEN..SITOUT..ATTACHED BATH ROOM ELLAAM UND!pakshe AYALU mosam!Avante joli * beverages il NINNU 10....15 litter vaangi chillara vilppana!

  • @mayasubash3636
    @mayasubash3636 Рік тому +12

    എന്റെ വീട് വലിയ വീടാണ് പക്ഷെ
    ഇ വീടിന്റെ ഭംഗി അത് എന്റെ
    വീടിനില്ല പറയാൻ വാക്കില്ല 👌👌👌
    👍👍👍
    ഒത്തിരി ഇഷ്ടം ആയി ❤️❤️❤️

  • @sreevlogs8340
    @sreevlogs8340 Рік тому +51

    ഭർത്താവ് , ഭാര്യ , ഒരു കുഞ്ഞു സുഖം ആയി ജീവിക്കാം വീട്ടിൽ , എന്തൊരു സന്തോഷം കാണാൻ

    • @kuyil8369
      @kuyil8369 Рік тому +5

      കുട്ടികളൊക്കെ വലുതാകുമ്പോൾ വലിയ പാടാണ്. വീട് വക്കുമ്പോൾ കുറഞ്ഞത് 700 sqftil കുറയാതെ നോക്കുന്നതാണ് നല്ലത് 10 ലക്ഷമെങ്കിലും ഉദ്ദേശിക്കണം ഭാവിയിൽ കൂടി ഉപകരിക്കാനാണെങ്കിൽ. വീടൊക്കെ ലൈഫിൽ ഒരിക്കലേ വക്കൂ എപ്പോഴും വീട് പണിയാൻ പറ്റില്ലല്ലോ this is my personal opinion 😄

    • @shajimansoor4316
      @shajimansoor4316 6 місяців тому

      അമ്മയെ അച്ഛനെയും കൂടെ കൂട്ടിയാൽ വീട് വീടിന് ലുക്ക് നഷ്ടപ്പെടo ലെ ?

  • @induprakash01
    @induprakash01 Рік тому +36

    ഒരാൾക്ക് താമസിക്കാൻ പറ്റിയ അതിമനോഹരം ആയ വീട്. വിലയോ തുച്ഛം ഗുണമോ മിച്ചം. എന്ന പരസ്യം ഓർമ്മ വന്നു.. അടിപൊളി ട്ടോ 👍👍👍🙏

  • @achurajeev9935
    @achurajeev9935 Рік тому +9

    The owner is very creative👏👏👏👏👏👍👍👍amazingly arranged and beautiful...wholesome🎊

  • @gowthamsubramani4559
    @gowthamsubramani4559 Рік тому +5

    Enna oru super idea 💡...best and neat speech

  • @smithajay5271
    @smithajay5271 Рік тому +26

    The kid is lucky to have father with such a clarity 🤩

  • @eldhovarghese4738
    @eldhovarghese4738 Рік тому +3

    എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു നല്ല എൻജിനീയ പറഞ്ഞു തരുന്ന പോലെയാണ് ഓണർ പറഞ്ഞു തരുന്നത് നല്ല അവതരണം

  • @fsvlogskitchen6163
    @fsvlogskitchen6163 Рік тому +5

    Ente വീടും ചെറുതാണ് ആ വീട് നൽകുന്ന സന്തോഷം വലുതാണ്

  • @afnasafnas676
    @afnasafnas676 Рік тому +98

    Insta kandu vannavr undo

  • @remeshs9015
    @remeshs9015 Рік тому +5

    Bro നല്ല explanation. ബട്ട്‌ ക്യാമറ കുറച്ചൂകൂടി ഫോക്കസ്ഡ് ആയെങ്കിൽ നന്നായിരുന്നു

  • @TA-dm4kv
    @TA-dm4kv Рік тому +4

    Very simple plan but great look god bless you

  • @midhuntr8472
    @midhuntr8472 Рік тому

    സൂപ്പർ... ഇങ്ങനെ വ്യത്യസ്‌തതാ ഉള്ള വീടുകൾ വരട്ടെ.. എല്ലാവരും ചതുരപ്പെട്ടി പോലുള്ള വീട് കണ്ടു മടുത്തു

  • @kuyil8369
    @kuyil8369 Рік тому +15

    വീട് വക്കുമ്പോൾ 700 sqft ഇൽ കുറയാതെ നോക്കിയാൽ നല്ലത്. ഇല്ലെങ്കിൽ പിള്ളേരൊക്കെ വലുതാകുമ്പോൾ വീട് പൊളിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും

  • @lakshmipriyalachu7127
    @lakshmipriyalachu7127 Рік тому +1

    Chuttumathil ellaathathu kond veedinuu nalla prethyeka bhangi🥰🥰

  • @krm276
    @krm276 2 місяці тому

    ഒരു പാവം house owner ഒന്നും മറച്ചു വെക്കാതെ കാര്യം വ്യക്തമായി പറഞ്ഞു.. God bless u brother ❤️❤️

  • @IMNOTURTYPE
    @IMNOTURTYPE Рік тому +2

    Nigalude aa presentation... An .. egne nthoru cute ayit nigal varthanam pryune ... Nice detailing 😄👌

  • @devakisaranya2876
    @devakisaranya2876 Рік тому +6

    Beautiful house & ideas 👌👌👌👌

  • @manumenon1635
    @manumenon1635 Рік тому +3

    Wow beautiful veedu.♥️♥️

  • @artery5929
    @artery5929 Рік тому +2

    Artistically articulated.👍👍

  • @rajeshkrishna4126
    @rajeshkrishna4126 Рік тому +5

    Enne polulla pavangalk jeevikkan pattiya veed anu 👍😍👌

  • @abdulrahmann.p53
    @abdulrahmann.p53 Рік тому +3

    ഈ വീട്ടിലെ മന സമാദാനവും സന്തോഷവും ഒരു മണി മാളികയിൽ കിട്ടില്ല

  • @anandrp
    @anandrp Рік тому +9

    Nalla bangi ulla veedu. Othiri istayi. Cheriya budget il ellam kortha oru manoharamaya veedu🥰🥰

    • @kanakavallymavila6567
      @kanakavallymavila6567 Рік тому +1

      Super 👌👌 Lovely presentation 😀 Manoharamaya koodaram ❤️🌹 Congratulations Sachu and family 🥰🥰🥰

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +1

    അടിപൊളി ഇഷ്‌ടം മായി 👌👌👍

  • @sheebajoseph6135
    @sheebajoseph6135 Рік тому +2

    Wash basin koodi venarunnu..food kazhichittu kai kazhugan

  • @Dileepdilu2255
    @Dileepdilu2255 Рік тому +8

    അടിപൊളി വീട് ❤️❣️😍😍👍

  • @roja7426
    @roja7426 6 місяців тому

    Reminds of the tiny homes in North America. Very practical. Personally, I would maximize the walls in the kitchen with cupboards for storage.

  • @Sreenav-hw6mt
    @Sreenav-hw6mt Рік тому +1

    Ethu njan vere channel kandirunnu orupad vairal Aya veedanu ethu super vedum super familyum aanu

  • @abhisheksharma917
    @abhisheksharma917 Рік тому +4

    Video is good but only concern here is language.... could you please add subtitles in English so that I would be easy to understand and would reach more and more people

  • @shamlamajeed5508
    @shamlamajeed5508 Рік тому +1

    Kidu👌👌👌👌👌 parayaaan vaakkukalilla

  • @topintowninterors5062
    @topintowninterors5062 Рік тому +1

    Sachu really a wonderful artistically constructed house happy ayi from Sobha aunty Andhra pradesh

  • @skottarath1508
    @skottarath1508 Рік тому +13

    In cities like Mumbai, people live in small areas with all facilities. Malayalee has to rethink how to purchase furniture and items to fit in a small home. Also, how to utilize every nook and corner to store things without clutter. Beautiful home and concept. Congrats !

  • @evangelinesugunan218
    @evangelinesugunan218 Рік тому +15

    Beautiful house. Admired the way the plants are exhibited. 👌👌🙌🙌

  • @krishfilms
    @krishfilms Рік тому +9

    Hats off to the owner. This how you think and plan a house if you are on a tight budget

  • @aparnavinoj6852
    @aparnavinoj6852 Рік тому +2

    Simple.. powerful 😍

  • @chefansar3524
    @chefansar3524 Рік тому +1

    ഒരു യൂറോപ് ടെച് ഉണ്ട് അടിപൊളി

  • @shajicp2952
    @shajicp2952 Рік тому

    ചെറിയ ബഡ്ജറ്റിൽ നല്ല വിട് വളരെ ഇഷ്ടമായി❤❤

  • @kanisakthi531
    @kanisakthi531 Рік тому +2

    Fantastic home. Can you do in Tamilnadu.

  • @sanilkumar7326
    @sanilkumar7326 Рік тому +2

    സൂപ്പര്‍ വീട്....

  • @AaAa-ct7hk
    @AaAa-ct7hk Рік тому +4

    620 സ്ക്വയർഫീറ്റിന്റെ തറ കെട്ടിയപ്പോൾ തന്നെ രണ്ടു ലക്ഷം രൂപയായി എങ്ങനെയാണ് മൂന്നര ലക്ഷത്തിന് ഒരു വീട് പണിയുന്നത്

  • @Joe_0707
    @Joe_0707 Рік тому +18

    Mind blowing! Fantastic house... Can you do for us in Tamilnadu too?? 😍

  • @Lolanlolan304
    @Lolanlolan304 Рік тому +4

    Veedu cheruthanelum tv valluthaanu🙂😊😌😌

  • @rishadabcd6624
    @rishadabcd6624 3 місяці тому

    Enthu Samadananamayi Urangamm 👌👌👌👌👌

  • @369media8
    @369media8 Рік тому +3

    എന്റെ Bus stop ദൈവങ്ങളെ കാത്തോളണേ 😄😄😄

  • @gangaishivaofficelbgm2324
    @gangaishivaofficelbgm2324 Рік тому +2

    Sir ethu ellam kudupangala ellam serthuthna

  • @SamsungAF-xn8ig
    @SamsungAF-xn8ig Рік тому +1

    🏠 very nice but video shorting pora

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Рік тому +1

    Congratulations ❤️

  • @aparna.m.r7177
    @aparna.m.r7177 Рік тому +1

    Randamathe nila ithupole simple ayi cheriya paisakk paniyan pattumooi

  • @saivenkitesh2810
    @saivenkitesh2810 Рік тому +2

    വീട് കൊള്ളാം. ഡീറ്റെയിൽസ് ചോദിക്കാം എന്നു വെച്ചാൽ ഫോൺ വിളിച്ചാൽ എടുക്കുകയില്ല.

  • @rosegarden458
    @rosegarden458 Рік тому +1

    Excellent……

  • @johnpa6834
    @johnpa6834 Рік тому +2

    Super super super........ 👌👍

  • @ziyasworld
    @ziyasworld Рік тому +1

    Sooper veedu🥰

  • @somputvlive9770
    @somputvlive9770 Рік тому +2

    நன்றாக இருக்கிறது இந்த வீடு

  • @jobikgjobikg9058
    @jobikgjobikg9058 Рік тому +1

    Nice house.nice theme.

  • @aravindrangan6339
    @aravindrangan6339 Рік тому +1

    Eth ethupole thanne vrithiyat erikattee

  • @tamilsiva1947
    @tamilsiva1947 Рік тому +5

    can you bulid like this in Trichy tamilnadu??

  • @suresherampath778
    @suresherampath778 Рік тому +1

    Super idea

  • @sairam6977
    @sairam6977 Рік тому +1

    Roof is RCC slab or Sheets

  • @ForGood-lq5ci
    @ForGood-lq5ci 9 місяців тому +1

    തറ പറ്റി യാണ് മഴ പെയ്‌തു നിർത്താതെ വന്നാൽ വെള്ളം പെട്ടന്ന് കയറും

  • @sarakutty5836
    @sarakutty5836 Рік тому +2

    ♥️♥️sweet home♥️♥️

  • @nirmalsusan36
    @nirmalsusan36 Рік тому +1

    Cute vera level ❤💗

  • @phnkumar
    @phnkumar Рік тому +6

    Hello Sir, i am From Guntur, Andhra Pradesh. Can you build same kind of house in 1.5 cent.

  • @siyadpr3470
    @siyadpr3470 Рік тому +1

    സൂപ്പർ വീട്

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    കിടിലം

  • @shoukathali1152
    @shoukathali1152 Рік тому +1

    ഡൈനിറിംഗ് ടേബിൾ മൂവിബിൾ ആക്കി കൂടി ഉപയോഗിക്കാമായിരുന്നു,

  • @vijoymp9350
    @vijoymp9350 Рік тому

    Great good idea👍👍

  • @mdsanthosh3975
    @mdsanthosh3975 Рік тому +2

    Superr

  • @nishanthsree
    @nishanthsree Рік тому +3

    beauty lies in simplicity , Hats off you man

  • @prakashag7922
    @prakashag7922 Рік тому +1

    very nice.

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg Рік тому +2

    Nice

  • @user-lr6qp5xs6w
    @user-lr6qp5xs6w 4 місяці тому

    സൂപ്പർ വീട് ❤️❤️❤️❤️

  • @m-mangalore
    @m-mangalore Рік тому +2

    Supr bro💥🔥

  • @hyrunnisa25
    @hyrunnisa25 Рік тому

    Super nice work

  • @afnanafnan3355
    @afnanafnan3355 Рік тому +1

    Supr 🙌

  • @chandrujohn1412
    @chandrujohn1412 Рік тому +2

    Dream house ❤💜

  • @learnshots999.-
    @learnshots999.- Рік тому +1

    cheta plan onnu tharuo

  • @jesusmakumaryaahas8226
    @jesusmakumaryaahas8226 Рік тому +1

    Good idea

  • @LEO_037-
    @LEO_037- Рік тому +3

    എല്ലാം ബാക്കി വന്ന മെറ്റീരിയൽ കൊണ്ടാണ് ചെയ്‌തതു എന്ന്‌ പറയുന്നു ... നമ്മളൊന്നും മെറ്റീരിയൽ എടുക്കുമ്പോ ഇതിനും മാത്രം ബാക്കി വരാറില്ലലോ ചേട്ടാ.. നമ്മളും വെൽഡിങ് വർക്ക്‌ ആണേ ചെയ്യുന്നേ... എന്തായാലും കൊളളാം... 👍🏻

  • @balajichowdary7942
    @balajichowdary7942 Рік тому +2

    Can you build this in AP

  • @argha6128
    @argha6128 Рік тому +8

    Is it 3.75 lakhs from root level construction? Including building the base to the finishings?

  • @blacker_46
    @blacker_46 Рік тому +2

    🧠 sachu chettan ❤️🫰🏻💯

  • @anoosstudioaluva5445
    @anoosstudioaluva5445 Рік тому +2

    nice

  • @aswathysaneesh3731
    @aswathysaneesh3731 Рік тому +1

    Onnum parayanilla ethrayum ideaulla aale kandittilla .enikkum ethupole kochuveedu paniyanam .eswaran anugrahichal mathiyayirunnu

  • @thumkeshp3835
    @thumkeshp3835 Рік тому +1

    👍👍👍മനോഹരമായ വീട്

  • @wayanadphotos
    @wayanadphotos 7 місяців тому

    Sooopper !!!! God Bless

  • @jeenanto
    @jeenanto Рік тому +1

    Simple but calm and quiet ...🧡🧡🧡

  • @rajan7090
    @rajan7090 Рік тому

    Bro your all programs all really simply great job small cutehouse

  • @rubeenavp6291
    @rubeenavp6291 10 місяців тому

    സൂപ്പർ വീട് 🥰🥰🥰🥰

  • @shanuanu4996
    @shanuanu4996 Рік тому +6

    ഇങ്ങനത്തെ ഒരു വീട് വെക്കണം ആഗ്രഹമുണ്ട് പക്ഷേ അതിനുപോലും ഭാഗ്യമില്ല കഷ്ടപ്പാട് ഉള്ള ജീവിതം എന്റെ മക്കളുടെ കയ്യിൽ പണം ഉണ്ടായാൽ ഈ വീട് ഉണ്ടാക്കിയ ആള് ഞാൻ വിളിക്കും അതിനു അള്ളാഹു അനുഗ്രഹിക്കട്ടെ

    • @rafeequer5902
      @rafeequer5902 Рік тому

      ഭർത്താവ് ഇല്ലേ ശരിയാകും എവിടെ സ്ഥലം

    • @fathumuthufathumuthusaral5517
      @fathumuthufathumuthusaral5517 Рік тому

      Aameen

    • @s.harikumar8453
      @s.harikumar8453 Рік тому

      താങ്കളുടെ പ്രാർഥന സഫലമാകട്ടെ 🙏

  • @aswathykannan2004
    @aswathykannan2004 Рік тому +1

    Keralathil
    Perumbavoor
    Cheythu tharumo

  • @maneeshavarghese8476
    @maneeshavarghese8476 Рік тому +2

    ഈ vboard ഉപയോഗിച്ച് വീട് പണിതാൽ എത്ര കാലം താമസിക്കാം?? 🤔 ഇതിന്റെ maintains work ഒക്കെ എങ്ങനെയാണു?? ആരെങ്കിലും ഒന്ന് പറയാമോ?? 🙏🏻🙏🏻

  • @venugopalankanathur5261
    @venugopalankanathur5261 Рік тому +1

    Super

  • @kavitadatla4835
    @kavitadatla4835 Рік тому +1

    Language problem.. is that a prefab house

  • @basheerkannoth2774
    @basheerkannoth2774 Рік тому +1

    വീഡിയോ ക്‌ളീർ കുറച്ചു കുറഞ്ഞു വീട് 👍

  • @marindaniel7339
    @marindaniel7339 Рік тому +1

    Plz can you do this for me in budget I need to renovate my old house chennganu Kerala

  • @sangoosworld1684
    @sangoosworld1684 Рік тому +1

    Nice ❤️

  • @vighnesht192
    @vighnesht192 Рік тому +1

    Sound kurava

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg Рік тому +1

    Where the water tank is kept?