ദിവ്യകാരുണ്യ ആരാധന.. എല്ലാ വേദനകളും സമർപ്പിച്ചു പ്രാർത്ഥിക്കൂ..

Поділитися
Вставка
  • Опубліковано 29 жов 2024
  • #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

КОМЕНТАРІ • 513

  • @pennammajoseph7325
    @pennammajoseph7325 Рік тому +1

    ഈശോ ഇന്ന് യെന്നെ അനുഗ്രഹിക്കണമേ

  • @ancyjoby7252
    @ancyjoby7252 2 місяці тому +1

    എന്റെ ഈശോയെ എനിക്ക് പിത്താശയരസത്തിന്റെ ട്യൂബിൽ കല്ല് ഉണ്ട്. അത് സ്റ്റഡ് ഇട്ടണമെന്നാണ് ഡോക്ടർ പറഞ്ഞത്. മരുന്ന് തന്നിട്ടുണ്ട്. സ്റ്റഡ് ഇട്ടാതെ ആ കല്ല്. അലിഞ്ഞു പോകണേ ഈശോയെ സമ്പാദ്യ കമായി ബുദ്ധിമുട്ട് മാറ്റിത്തരണേ.🙏😭

  • @anjujoseph7213
    @anjujoseph7213 Рік тому +28

    ഈശോയെ വീഴച്ചയിൽ അരക്ക് താഴോട്ട് തളർന്നു 1 വർഷം ആയിട്ട് കിടക്കുന്ന ഈശോയെ എനിക്ക് പഴയത് പോലെ എഴുന്നേറ്റു നടക്കാൻ കഴിയണേ 😭😭 എന്റെ നടുവിന്റെ spinalcord കംപ്ലയിന്റ് എടുത്തു മാറ്റാണെ ഈശോയെ 😭😭😭 തൊട്ട് സുഖപ്പെടുത്തി തരണേ 😭😭😭എനിക്കും എന്റെ അമ്മച്ചിക്കും ജീവിക്കാൻ ഉള്ള മാർഗം കാണിച്ചു തരണേ ഈശോയെ 😭😭 കൈവെടിയല്ലേ ഈശോയെ 😭😭😭

    • @daisyvarghese9269
      @daisyvarghese9269 9 місяців тому +1

      🙏ഈശോയെ വേഗം സുഖപ്പെടുത്തേണമേ 🙏

    • @mariasandra4965
      @mariasandra4965 8 місяців тому

      Praying

    • @manjukgmanju9649
      @manjukgmanju9649 7 місяців тому

      Jesus jesus jesus

    • @angelangel8329
      @angelangel8329 6 місяців тому

      God bless you dear with lots of love ❤❤

    • @pinkbeautym9229
      @pinkbeautym9229 6 місяців тому

      Please consult ckv hospital in cherthala poochakal, doctor name is suresh and shyilaja please consult same issue i have. With god grace you can do all the things

  • @AkhilaReji-t6w
    @AkhilaReji-t6w 7 місяців тому +1

    തമ്പുരാനെ എനിക്ക് സ്വന്തം ആയി ഒരു വീട് വയ്ക്കാൻ അങ്ങയുടെ അനുഗ്രഹം തരണമേ നാഥാ....

  • @pennammajoseph7325
    @pennammajoseph7325 Рік тому +5

    എന്റെ ബന്ധനങ്ങൾ അഴിക്കണമേ എന്നിലുള്ള കേട്ടുകൾ പൊട്ടിക്കണമേ ഈശോ....... ഈശോ....., ഈശോ........... ഈശോയെ...... ഈശോയെ...,...

  • @marykkutyb-vb6ch
    @marykkutyb-vb6ch Рік тому +1

    തീവ്യ കാരുണ്യ നാഥാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ആമേൻ

  • @MGX-j3f
    @MGX-j3f Рік тому +3

    Ellavarudeyum sankandangal Matti santhoshamayi irrikkan daivame Anugrahikkenamey

  • @jaimonjaison9705
    @jaimonjaison9705 Рік тому +1

    എന്റെ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @SherlyS-t8p
    @SherlyS-t8p Рік тому +6

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അമ്മേ എല്ലാ കടങ്ങളും അമ്മേ ഇത്രയും വേഗം എന്റെ കടങ്ങൾ ഒഴിച്ച് തരണമേ പരിശുദ്ധ അമ്മ

  • @DineshOsmmm
    @DineshOsmmm 5 місяців тому +3

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @pennammamathew4137
    @pennammamathew4137 Рік тому +1

    Essoye Ente Veedinodu Veettukarodu Karunayakene.Allavarum Daivathe Ariyan Edayakkene. Essoye Nanni. Amme Nanni.

  • @miniragu
    @miniragu Рік тому +4

    എന്റെ വിഷമങ്ങളും മാറ്റേണമേ

  • @jaisyayiramala8103
    @jaisyayiramala8103 11 місяців тому +1

    ഈ ശൊയെ ഇന്നത്തെ ജോലിയെ സമർപ്പിക്കുന്നു. സമാധാനവും ,സന്തോഷമായും തിരികെ പോരാൻ സഹായിക്കണമെ' ഇന്നത്തെ ജോലിയിലെ എല്ലാവരേയും സമർപ്പിക്കുന്നു .കൃത്യമായി നedicine കൈകാര്യം ചെയ്യാൻ സഹായിക്കണമെ

  • @ammagraphicsmartin1967
    @ammagraphicsmartin1967 4 місяці тому +1

    എന്റെ ഈശോയെ ഞാനീപ്രാർത്ഥനയോടൊപ്പം ആരാധനയോടൊപ്പം മൂന്നു നിയോഗങ്ങൾസമർപ്പിക്കുന്നു1ജൂലായമാസംഅവസാനംമറ്റുള്ളവർക്കുവേണ്ടി കൊടുത്തു തീറുക്കേണ്ട സാമ്പത്തികം എനിക്ക് ഒരുക്കി തരണമേ
    2എന്റെഭവനംവിലക്കെടുക്കാൻ ആളു വരണമെന്ന് പ്രാർത്ഥിക്കുന്നു
    3എന്റെ വർക്കുകൾ തടസ്മില്ലാതെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @rincysuresh4278
    @rincysuresh4278 Рік тому

    ഈശോയെ ഞങ്ങളുടെ വേദനകളെല്ലാം മാറ്റി തരണമേ എന്റെ മോനെ കാത്തോളണേ മോൻ പ്ലസ് വണ്ണിന് പഠിക്കുന്നു നല്ല മകനായി എനിക്ക് തരണമേ ഈശോയുടെ മക്കളായിട്ട് വളരണമേ ഒരിക്കലും തെറ്റിലോട്ടു പോകാതെ എന്റെ മക്കളെ കാത്തോളണമേ മാതാവേ എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളെല്ലാം മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻 ആമീൻ 🌹യേശുവേ

  • @sindhusouriyar7251
    @sindhusouriyar7251 Рік тому +2

    എന്റെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ മാറാൻ കനിവുണ്ടാകേണമേ ആമേൽ

  • @JoseKj-sv3zo
    @JoseKj-sv3zo Рік тому

    എന്റെ ഈശോയെ എന്റെ ജീവിതത്തെ അനുഗ്രഹിക്കണ. എന്റെ വഴി പിഴച്ച ജീവിതത്തെയും മദ്യപാനവും പുർണ്ണമായി മാറ്റിതര ന്നെ ഇശോയെ

  • @jaisyayiramala8103
    @jaisyayiramala8103 11 місяців тому +1

    ഞങ്ങളുടെ കുടുബത്തിൽ സമാധാനം നൽകണമെ. എൻ്റെ Meeting നിർവീര്യമാക്കി കളയണമെ .കൂടെ നിൽക്കണമെ. അവരുടെ ചോദ്യങ്ങൾക്ക് ഈശോയെ അങ്ങ് മറുപടി പറയണമെ .ഈശോയെ എനിക്ക് അവരെ നേരിടാൻ കഴിവില്ല, പക്ഷെ ഞാൻ വിശ്വസിക്കുന്ന അങ്ങ് സർവ്വശക്തനാണ് അങ്ങ് എനിക്ക് വേണ്ടി പോരാടും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

  • @MuthusebaMuthuseba
    @MuthusebaMuthuseba 5 місяців тому +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ❤️❤️❤️🙏🙏🙏🙏🙏🙏

  • @annielonappan7023
    @annielonappan7023 Рік тому +1

    ഈശോയെ എന്റ കാല് വേദന മാറ്റി തരാൽ കതീവ് ഉണ്ടാകണമേ

  • @jaisyayiramala8103
    @jaisyayiramala8103 11 місяців тому

    ഈശോയെ എനിക്ക് അന്നയും മായി ഏറ്റവും നന്നായി, സ്നേഹത്തോടെ ചേർന്ന് നിന്ന് ജോലി ചെയ്യാൻ സഹായിക്കണമെ. ക്രിസ്റ്റിനെ സേന്ഹം, കരുണ കൊണ്ട് നിറക്കണമെ. ഈശോയെ അങ്ങ് ഇന്ന് എൻ്റെ കൂടെ ജോലിക്ക് വരണമെ. സമാധാനം നിലനിർത്തണമെ .Doris നെ കരുണ കൊണ്ട് നിറക്കണമെ.

  • @AntonyKJ-nb4rz
    @AntonyKJ-nb4rz 9 місяців тому +2

    എന്റെ ഈശോയെ എന്റെ vittumaaratha രോഗങ്ങളും ഉറക്കമില്ലാത്ത അവസ്ഥയുംgan സമർപ്പിക്കുന്നു

  • @SiniSan-q9t
    @SiniSan-q9t 3 місяці тому +1

    ഈശോയെ അനുഗ്രഹിക്കേണമേ

  • @jaisyayiramala8103
    @jaisyayiramala8103 11 місяців тому +1

    എൻ്റെ ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു ,നന്ദി പറയുന്നു.

  • @chandramadhichandra9747
    @chandramadhichandra9747 Рік тому +2

    ഈശ്വയെ എന്റെ പ്രാർത്ഥന കേൾക്കണമേ.

  • @devudiyafans8836
    @devudiyafans8836 Рік тому +1

    എന്റെ പൊന്നു തമ്പുരാനെ എന്റെ തലയിലെ എല്ലാ രോഗങ്ങളും. മാറ്റിത്തരേണമേ 🙏കണ്ണിന്റെ പ്രശ്നങ്ങളും മാറ്റി സുഖപ്പെടുത്താണമേ 🙏

  • @anittajose9685
    @anittajose9685 11 місяців тому +1

    ഈശോയേ എന്റെ അവസ്ഥ അറിയുന്ന കർത്താവേ എന്റെ സാമ്പത്തികപ്രശ്നങ്ങൾ ഏറ്റെടുക്കണേ

  • @jaisyayiramala8103
    @jaisyayiramala8103 11 місяців тому

    ഈശോയെ എൻ്റെ അധികാരികളെ അനുഗ്രഹിച് പ്രാർത്ഥിക്കുന്നു. ഈശോയെ Rosmari യെബ മാധാനം കൊണ്ട് നിറക്കണമെ. നല്ല വ്യക്തി ആക്കി മാറ്റണമെ .എല്ലാ കുതന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. എല്ലാവരുമായി സ്നേഹത്തിൽ വർത്തിക്കാൻ ഞങ്ങളെ സഹായിക്കണമെ

  • @RGX-RAISTAR
    @RGX-RAISTAR Рік тому +2

    ഈശോയെ എന്റെ കട ബാധ്യതയിലേക്ക് ഇറങ്ങി വരേണമേ എന്നെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😢😢🌹❤️

  • @pennammamathew4137
    @pennammamathew4137 Рік тому +2

    Essoye annum Appozhum Njangalodukoodi undakene.Essoye Nanni. Amme Nanni.

  • @angelancy7239
    @angelancy7239 Рік тому +3

    ഈശോയെ എന്റെ ജീവിതപങ്കാളിയെ സന്തോഷം കൊണ്ട് നിറക്കണമേ 😥😥😥😥😞😞😥😥😥😥😥😥😥🙏🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 Рік тому +1

    കർത്താവേ എൻ്റെ ജോലി മേഘലയേയും കടങ്ങളേയും ഏറ്റടുത്ത് അനുഗ്രഹിക്കണമേ.

  • @adidev8677
    @adidev8677 Рік тому +1

    പ്രാർത്ഥന കേൾക്കണമേ കർത്താവേ എൻ യാചന കേൾക്കണമേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കണമേ ഈശോയെ

  • @jithingeorgejithingeorge370
    @jithingeorgejithingeorge370 Рік тому +2

    ഈശോയെ July 14 nu നടക്കുന്ന driving test ൽ എന്നെ പാസ്സാക്കി തരണമേ 🙏

  • @philominjose4756
    @philominjose4756 7 місяців тому +1

    യേശുവേ, എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @sonavinod7635
    @sonavinod7635 7 місяців тому

    ദിവ്യകാരുണ്യ നാഥാ എന്റെ മക്കളുടെ പരീക്ഷ അങ്ങേറ്റെടുക്കണമേ അവരുടെ ബുദ്ധിയിൽ വന്ന നിറയണമേ ആമേൻ

  • @pennammamathew4137
    @pennammamathew4137 Рік тому +1

    Essoye Maniporine Kottaketti kathukollene.Essoye Nanni. Amme Nanni.

  • @aswathy9160
    @aswathy9160 4 місяці тому +1

    ദൈവമേ എനിക്ക് ഇന്ന് 18000 രൂപ ഉണ്ടാകണം ദൈവമേ അവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന അവസ്ഥ വരല്ലേ ദൈവമേ എൻ്റെ കടം പൂർണ്ണമായി വിട്ടാൻ ദൈവമേ അനുഗ്രഹിക്കണമേ

  • @smitha3785
    @smitha3785 Рік тому +1

    എൻ്റെ കർത്താവേ എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ നല്ല ഓർമ ശക്തി കൊടുക്കണ ജൂൺ മാസം എക്സാം ആണ് 14, 16നന്നായി എഴുതാൻ സഹായിക്കണേ പഠിച്ചത് എല്ലാം ഓർമയിൽ കാണിച്ചു കൊടുക്കണം ആമേൻ 🤲🤲🤲🙏

    • @jojivarghese5543
      @jojivarghese5543 Рік тому

      Aneetaneyum friendsinum exam passakan prathikaname🙏🙏🙏🙏

  • @shajahans7178
    @shajahans7178 Рік тому +4

    ❤❤❤ എപ്പോഴും❤ ആമേൻ❤❤ ഞാൻ ഒരു സാധരണ❤കുടുംബത്തിൽ❤❤ മുസ്ലീം കുട്ടയാണ്❤ ഈശോയേ❤ ഒത്തിരി❤ ഒത്തിരി❤❤ ഒത്തിരി❤ വിശ്വാസമാണ്❤ എൻ്റെ ദൈവമേ❤ എൻ്റെ ജീവിതത്തിൻ്റെ❤ സങ്കടങ്ങളും❤ കണ്ണിരും മാറ്റി❤ തരണമേ❤ എൻ്റെ❤കടങ്ങളിൽ ഇറങ്ങിവന്നു❤ രക്ഷക്കണമേ❤ നന്ദി ആരാന്ന മഹത്യം❤ ആമേൻ❤ അച്ഛൻ ഞങ്ങളെ❤ കുടുംബത്തിന്❤ പ്രാത്ഥിക്കണമേ❤ നന്ദി യേശുമേ❤❤ ആമേൻ❤❤❤

    • @josephjohn4664
      @josephjohn4664 Рік тому

      God bless you

    • @omanakuttanpillai8872
      @omanakuttanpillai8872 Рік тому

      / യേശുവേ ഞങ്ങളെ രക്ഷിക്കണമേ കടങ്ങൾ തീർക്കണമേ വസ്തുവിൻ്റെ കേസ് ഈ മാസം 24 ". തീയതി വിധി ഈക്കിത്തരണമേ ഈ ശോയെ

  • @sophiyasophiya2372
    @sophiyasophiya2372 Рік тому +2

    എന്റെ ഈശോപ്പാ എന്റെ ഭർത്താവ്ന്റെ മദ്യവാനം മാറ്റി kondkkane🙏🙏

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому

    എന്റെ കർത്താവെ എന്റെ മോളെ സമർപ്പിക്കുന്നു രോഗം മാറ്റാണമേ

  • @jaisyayiramala8103
    @jaisyayiramala8103 6 місяців тому +1

    ഈശോയെ ഞങ്ങൾ അങ്ങേ ആരാധിക്കുന്നു, സ്തുതിക്കുന്നു നന്ദി പറയുന്നു.

  • @SandhyaManoj-e6u
    @SandhyaManoj-e6u 24 дні тому

    ഈശോയെ. ഈ. മകനെയും. അമ്മയെയു.കാത്തു. കൊള്ളണമേ. 🙏

  • @DineshOsmmm
    @DineshOsmmm 7 місяців тому +1

    എൻ്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ സാഞ്ചരിമാതാവേ എന്റെ പരിശുദ്ധ മാതാവേ

  • @sheejababu4712
    @sheejababu4712 Рік тому +5

    പാപിയായ എന്നിൽ കനിയേണമേ ഈശോയോ പ്രാർത്ഥിക്കാനുള്ള കൃപ തരണേ അപ്പാ ആരും ഇല്ലാപ്പ ഞങ്ങൾക്ക് നീ മാത്രമാണ് ഞങ്ങൾക്ക് ഉള്ളത് നീ എനിക്ക് ദാനമായി തന്നകുഞ്ഞുമക്കളെ നല്ല വിശുദ്ധിയുള്ളമക്കളാക്കി മറ്റണേ അപ്പാ പഠിക്കാനുള്ള ബുദ്ധി നൽക്കേണ ആരും ഇല്ല ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബം നിന്റെ നിയത്രണത്തിലായിരിക്കണം ഈശോ എല്ലാ അനുഗ്രഹത്തിനും നന്ദി ഈശോയേ

  • @gracycherian3528
    @gracycherian3528 Рік тому

    എന്റെ മക്കളെ. അനിറ്റ.. ക്കും. അലക്സ്നും സമാധാനം ഉള്ള ഒരു കുടുബ ജീവിതം കൊടുത്തു അനുഗ്രകികണമേ 🙏🙏🙏🙏എന്റെ ഈശോയെ രഷിക്കണമേ. കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @pratheshmathew8082
    @pratheshmathew8082 9 місяців тому +1

    പാപിയായ എന്നെ രക്ഷിക്കണമേ പിതാവായ യേശുവേ

  • @nijilyphilip7915
    @nijilyphilip7915 Рік тому +2

    എന്റെ ഈശോയെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ ആമേൻ

  • @sanikasaji03
    @sanikasaji03 Рік тому +3

    ഈശോയെ അനുഗ്രഹിക്കണമേ, പ്രാർത്ഥനകൾ കേൾക്കണമേ ഈശോയെ 🥺
    എല്ലാ സങ്കടങ്ങളും മാറ്റിത്തരാണമേ... എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം തരണമേ ഈശോയെ 🥺🙏🏻

  • @gigemartin1120
    @gigemartin1120 Рік тому

    ആമേൻ
    എന്റെ എല്ലാ വേദന കളും മാറ്റി തരണമേ

  • @DineshOsmmm
    @DineshOsmmm 7 місяців тому

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ മാതാവേ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാൻവേണ്ടിയും എന്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ എൻ്റെകണ്ണുനീർ കാണെണമെ

  • @minijacob6254
    @minijacob6254 Рік тому +1

    ഈശോയേ എന്റെ സങ്കടത്തിൽ ഇടപെടണമേ 🙏🙏🙏

  • @sunimanoj8057
    @sunimanoj8057 Рік тому +1

    എൻറെ ഈശ്വയെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും കട ബാദ്ധ്യതകൾ എല്ലാoമാറ്റി തരണമേ ആമ്മേൻ👃👃👃🙏🙏🙏🌹🌹🌹🌻🌻🌻

  • @maryshibu9598
    @maryshibu9598 6 місяців тому

    കർത്താവെ കരുണ കാണിയ്ക്കണമേ നല്ലൊരു ജോലി കിട്ടുവാൻ തടസ്സം എല്ലാം മാറ്റി തരണേ

  • @SreelekhaprakashLekha
    @SreelekhaprakashLekha 5 місяців тому +1

    എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ

  • @Thrisa-wy8rp
    @Thrisa-wy8rp 10 місяців тому +1

    Jesus I Trust in you. O my Lord please Protect my Children s Family ❤

  • @meenakerla8120
    @meenakerla8120 Рік тому +1

    ഈശോ യെ എന്റെ വിസ അടിച്ചു കിട്ട ണമെ,/എന്റെ കടങ്ങൾ എല്ലാം മാറ്റി ത ര ണമെ /നാട്ടിൽ പോകാൻ ഇട യാക ണമെ

  • @jomoljacob3144
    @jomoljacob3144 Рік тому +1

    Yesuvae Ente papakadangal shamichu Ente prathana kelkaname 🙏🕯️🙏

  • @reshmashinto3989
    @reshmashinto3989 5 місяців тому +1

    ഈശോയെ എന്നെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

  • @panakkaljossystores4009
    @panakkaljossystores4009 Рік тому

    ബെൻ ജോന്റെ എല്ലാം രോഗപീഢകളും മാറ്റി പരീക്ഷയിൽ പസ്സാകാൻ മകനെ സഹായിക്കണമേ ഈശോയെ മകനെ ചേർത്ത് പിടിക്കണമേ തോൽവിൽ യ ൽ നിന്ന് വിജയം നല്കി. മകനെ അനുഗ്രഹിക്കണമേ ആമ്മൻ

  • @mariyacommunication5734
    @mariyacommunication5734 Рік тому +3

    ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ ദൈവമേ ഞങ്ങളോട് ഉത്തരമരുളേണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ , ഞങ്ങളുടെ തമ്പുരാനെ ബേസിൽ മോന് ജോലി കിട്ടാതെ വിഷമിക്കുന്നു , പോൾ മോന് ഇനി എന്ത് പഠിക്കണമെന്ന് അറിയില്ല , അവിടുന്ന് എല്ലാം അറിയുന്നല്ലോ , ദൈവമേ എല്ലാം അവിടുത്തെ ഹിതം പോലെ നടക്കട്ടെ

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому +1

    അമ്മേ എന്റെ മോളുടെ രോഗം മാറ്റി ഒരു ജോലി കൊടുക്കണം അമ്മേ എന്റെ മക്കളെ ചേർത്ത് നിർത്തണം അമ്മേ

  • @77.royalstephen94
    @77.royalstephen94 Рік тому +1

    praise the lord bless jesus ava ava ava maria bless jesus jesus ava ava ava ava maria praise the lord 🙏💕🙏💕🙏🙏🏼🙏🏼🙏🏼🙏🏼🌷🙏🏽🌷🙏🏽👫🙎🧔💖💖💖💖💖💖😭😭😭😭😭

  • @syamilijoseph6529
    @syamilijoseph6529 Рік тому +1

    മോന്റെ പനി സുഖപ്പെടുത്തി തരണേ 🙏🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 5 місяців тому +1

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @elizabethvarghese2536
    @elizabethvarghese2536 Рік тому

    ഇശോയെ എന്റെ വിഷമി ക്കുന്ന വിഷയം മാറ്റിതരെ ണെ മരുന്ന് കിട്ടാനും നഷ്ടം പ്പെട്ട എല്ലാം സാധനങ്ങളും തിരിച്ചു കിട്ടണേ ഈശോയെ വഴി കാണിച്ചതെ െഞ്ഞ നന്ദി പറയുവാൻ കൃതരെ ണെ അമ്മീൻ

  • @jamesjacob8630
    @jamesjacob8630 Рік тому +2

    ശ്ലീഹന്മാരിൽ നിറഞ്ഞപോൾ ശക്തിയേകി നയിക്കന്നെ 🙏💙🙏

  • @annie.mathew3529
    @annie.mathew3529 Рік тому +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിമു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ദൈവമേ, എന്റെ എല്ലാ ആവശ്യങ്ങ്ളും അങ്ങു സാധിച്ചുതരണമേ. 🙏

  • @vargheseaj117
    @vargheseaj117 Рік тому +1

    എന്റെ കടബാത്യതകൾ മാറ്റിത്തരണമേ 🙏🙏🙏

  • @DineshOsmmm
    @DineshOsmmm 5 місяців тому

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @smithasmitha8411
    @smithasmitha8411 2 місяці тому

    എന്റെ ഈശോയെ അമ്പടയുടെ കുടുംബം വേർ പീരീയരുതേ അവർ പിരിക്കല്ലേ ദൈവമേ സ്നേഹം ത്തോടെ അവർ ഒന്നായി പോണേ

  • @athulyamol.s7038
    @athulyamol.s7038 4 місяці тому +1

    ആമേൻ 🙏🏼

  • @VijinivijayanVijini
    @VijinivijayanVijini Рік тому +2

    ഞങ്ങളുടെ കുടു... ബങ്ങളെ അനുഗ്രഹിക്കണമെ😢😢😢

  • @DineshOsmmm
    @DineshOsmmm 7 місяців тому

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @anithaaneesh140
    @anithaaneesh140 Рік тому

    എന്റെ dubai dataflow തടസങ്ങൾ മാറ്റി അത്ഭുതം പ്രവർത്തിക്കണേ നാഥാ 🙏🙏🙏🙏

  • @haripriyadevu7593
    @haripriyadevu7593 Рік тому +2

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകേണമേ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      LUKA 18:27:- "എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

    • @leenabiju5368
      @leenabiju5368 Рік тому

      മക്കളെ സമർപ്പിക്കുന്നു. ഈശോയെ 😊

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому +1

    എന്റെ കർത്താവെ എന്റെ മക്കളെ ചേർത്ത് നിർത്തി അനുഗ്രഹിക്കണം നാഥാ

  • @sushamasivan4795
    @sushamasivan4795 Рік тому +6

    എന്റെ ദൈവമേ എന്റെ ജീവിതത്തിന്റെ സങ്കടങ്ങളും കണ്ണീരും മാറ്റി തരണമേ എന്റെ കടങ്ങളിൽ ഇറങ്ങി വന്നു രക്ഷിക്കണമേ നന്ദി ആരാധന മഹത്യം ആമേൻ 🙏🙏🙏

  • @JehZgsh
    @JehZgsh 2 місяці тому

    Yashueve.aarathana.aarathana.amen.amen

  • @angelancy7239
    @angelancy7239 Рік тому +4

    ഈശോയെ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു 🙏🙏🙏🙏🙏🙏

  • @TeenaKV-ig6te
    @TeenaKV-ig6te Рік тому +2

    പ്രാർത്ഥന കേൾക്കേണനെ കർത്താവെ എൻ യാചന കേൾക്കണമേ... 🙏🏻

  • @minijoseph4569
    @minijoseph4569 10 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 Рік тому

    എന്റെ മരുമകൾ സ്നേഹത്തോടുകൂടി എന്നോടുള്ള സംസാരിക്കണമേ

  • @lalybenny6910
    @lalybenny6910 Рік тому +4

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ നല്ല ഭാവി നൽകി കാത്തുകൊള്ളണമേ 🙏🌹

  • @DineshOsmmm
    @DineshOsmmm 7 місяців тому

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ മാതാവേ

  • @DineshOsmmm
    @DineshOsmmm 7 місяців тому

    2024 ഡിസംബർ 7 തീയതിക്ക് മുമ്പ് തന്നെ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ യേശു അപ്പാ

  • @akshayks3859
    @akshayks3859 Рік тому +8

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും, സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏ആമേൻ 🙏🙏🙏

  • @lithavj-tv6qg
    @lithavj-tv6qg 7 місяців тому

    രോഗവസ്ഥയിൽ ആയിരിക്കുന്ന എന്റെ അപ്പച്ചന് വേണ്ടി prathikane🙏🙏

  • @JehZgsh
    @JehZgsh 2 місяці тому

    Enna anugragikkene..oro.divasavum.yeashuve.amen

  • @aniemanu5340
    @aniemanu5340 Рік тому +1

    എന്റെ രോഗവും വേദനയും മാറ്റിത്തരാണമേ 🙏🙏🙏

  • @DineshOsmmm
    @DineshOsmmm 5 місяців тому

    എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @angelancy7239
    @angelancy7239 Рік тому +1

    ഈശോയെ എന്റെ രണ്ടു മക്കൾക്കും പഠിക്കാൻ ഓർമ്മശക്തിയും ബുദ്ധിയും കൊടുക്കണമെന്ന് പ്രലോഭനങ്ങളിൽ വീഴാതെ അവരെ അനുഗ്രഹിച്ചു കാക്കണേ 😥😥😥😥😥😥😥🙏🙏🙏🙏🙏

  • @sophiyasophiya2372
    @sophiyasophiya2372 Рік тому +1

    ജൂലൈ 1 എന്റെ നീയോഹം സാധിച്ചു തരണേ ഈശോപ്പാ 🙏🙏

  • @maryvimala5200
    @maryvimala5200 Рік тому +4

    🙏🏻🙏🏻വീട് പണി എത്രയും വേഗം പൂർത്തിയാക്കാൻ അങ്ങു ഇടപെടണമേ 🙏🏻🙏🏻

  • @DineshOsmmm
    @DineshOsmmm 5 місяців тому +2

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @preethinishan7069
    @preethinishan7069 Місяць тому

    Eshoye ente kudumpathe rekshikkaname kaividaruthe anugrekikkaname

  • @angelancy7239
    @angelancy7239 Рік тому +6

    ഈശോയെ അങ്ങ് തന്ന എല്ലാ കൃപകൾക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏ഇനിയും ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കാൻ വേഗം വരണേ 🙏🙏🙏🙏🙏🙏

  • @maryshibu9598
    @maryshibu9598 6 місяців тому

    നല്ല ജോലി കിട്ടുവാൻ കർത്താവെ കനിയേണമേ

  • @pennammajoseph7325
    @pennammajoseph7325 Рік тому +4

    കർത്താവായ ദൈവമേ യെന്നെ അസ്വാസ്വാധപ്പെടുത്തന്ന അന്തകരസക്തികളെ ബെന്തിച്ചു വിടുവിച്ചു യെന്നെ രക്ഷിക്കണമേ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😭😭😭