കരുണയുടെ ജപമാല - KARUNAYUDE JAPAMALA - ഈശോയുടെ അതിദാരുണമാം - CHAPLET OF DIVINE MERCY

Поділитися
Вставка
  • Опубліковано 17 сер 2021
  • #JAPAMALA #KARUNAYUDE JAPAMALA #chapletofdivinemercy # കരുണകൊന്ത #miracleprayer
    നിത്യ പിതാവേ ഞങ്ങളുടെയും പാരിൻ്റെയും പാപങ്ങൾ
    പരിഹാരം ചെയ്തിടുവാനായ് അണയുന്നൂ നിൻ പ്രിയ മക്കൾ
    നിൻ പ്രിയ സുതനും ഞങ്ങളുടെ രക്ഷകനാകും ഈശോതൻ
    തിരു മേനിയും ആത്മാവും ദൈവത്വവുമർപ്പിക്കുന്നൂ.
    ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങളെ ഓർത്തെന്നും
    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവൻ്റെ മേൽ കരുണയുണ്ടാകണമേ
    പരിശുദ്ധനായ ദൈവമേ
    പരിശുദ്ധനായ ബലവാനെ
    പരിശുദ്ധനായ അമർത്യനെ
    ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കേണമേ
    Chaplet Of Divine Mercy
    #shorts #mary #jesus #motivation #jesusstatus #japamala #inspiration
    Christian Status videos
    Our Merciful God -Kerala Catholics
    Join Telegram Channel 👇👇👇
    t.me/ourmercifulgod
    ക്രിസ്ത്യൻ വീഡിയോ സ്റ്റാറ്റസ്💢
    ❤ ദൈവ വചനത്തിന് നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കാം.❤
    Support Me -Subscribe & Share
    linktr.ee/ourmercifulgod
    UA-cam ,Instagram, Facebook Link👆👆👆

КОМЕНТАРІ • 1,3 тис.

  • @paulsonmani3994
    @paulsonmani3994 7 місяців тому +16

    പീഡാ സഹനങ്ങളെ ഓർത്തു യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ 🙏

  • @lindamathew8087
    @lindamathew8087 Місяць тому +10

    NEET എഴുതാൻ പോകുന്ന മകളെയും മറ്റു കുട്ടികളെയും നല്ല ഓർമ്മ ശക്തി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🕯️🕯️🕯️

  • @neethuneethus7992
    @neethuneethus7992 5 місяців тому +18

    ഈശോയെ എന്റെ മനസ്സിൽ കിടന്നു പിടയുന്ന എല്ലാ വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണേ 🙏🏼🙏🏼🙏🏼

    • @lathap3812
      @lathap3812 4 місяці тому

      ആമേൻ ഈശോയെ എൻ്റെ മനസ്സിൽ കിടന്നു പിടയുണ എല്ലാ വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤️❤️💚💚💚💚💚💚💛💛💛💛💛💜💜💜

  • @sreejavineeth362
    @sreejavineeth362 Рік тому +27

    ഈശോയെ... സമാധാനവും ദൈവകൃപയുമുള്ള ഒരു ജീവിതം നയിക്കാൻ അനുഗ്രഹം തരണമേ

  • @philominageorge6023
    @philominageorge6023 Рік тому +6

    എൻ്റെ മാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണ ആധാരം ബാങ്കിൽ നിന്നു എടുക്കവാനുള്ള ഒരു വഴികാട്ടിതരെന്നെ

  • @michealsumi9265
    @michealsumi9265 Рік тому +6

    ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ

  • @preethaarjun3902
    @preethaarjun3902 Рік тому +5

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാനെ ജോലി തന്നു അനുഗ്രഹിക്കണേ മക്കളെ കാത്തോണേ മാതാവേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +16

    എന്റെ അലട്ടുന്ന ശ്വാസം മുട്ടൽ വിടുതൽ നൽകണേ 🙏എന്റെ ഈശോയെ ഭയത്തെ എടുത്തു കളയണമേ 🙏എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ

  • @marydafina9542
    @marydafina9542 2 роки тому +5

    ഈശോയെ ഞങ്ങൾക്ക് ഒരു വീട് സ്വന്തമാക്കാൻ ഞങ്ങളോട് കരുണ തോന്നണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +13

    എന്റെ ഈശോയെ എന്നെയും എന്റെ കുടുബത്തെയും ഇന്ന് സംരഷിക്കുവാൻ വരണമെ എന്റെ ഈശോ ഞങ്ങളോട് കരുണ കാണിക്കണമേ 🙏

  • @sheenaeldho8830
    @sheenaeldho8830 Рік тому +12

    ഈശോയെ മോളുടെ ഇന്റർവ്യൂ പാസാക്കി തന്നതിന് അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏🙏🙏🙏നന്ദിപറയുന്നു 🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +19

    ഈശോയെ ഞങ്ങളോട് കരുണ ഉണ്ടാവണമേ 🙏

  • @daisypaul9326
    @daisypaul9326 2 роки тому +22

    യേശുവേ കരുണയായിരിക്കണമേ എന്റെ മക്കളെ കാക്കണമേ ഭർത്താവിന് ആരോഗ്യം, ദീർഘ യുസ്സ് കൊടുകേണമേ

    • @graceovelil268
      @graceovelil268 Рік тому +1

      Thank you Jesus for shedding even the the last drop of blood

  • @mersaljoy6922
    @mersaljoy6922 Рік тому +39

    ഈശോയെ, അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏.

  • @joycl8520
    @joycl8520 Рік тому +7

    ഈശോയെ എന്റെ അമ്മിച്ചിയുടെ എല്ലാ രോഗ വേദനകളും കാൽ മുട്ടുവേദനയും സുഖപ്പെടുത്തേണമേ.🙏🙏🙏

  • @minij8093
    @minij8093 6 місяців тому +7

    ഈശോയെ എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @joycl8520
    @joycl8520 Рік тому +19

    എന്റെ അമ്മി ച്ചിയുടെ എല്ലാ അസുഖങ്ങളും ശാരീരിക വേദനയും മാറ്റി സുഖപ്പെടുത്തേണമേ🙏🙏🙏

  • @reenajoshy4934
    @reenajoshy4934 Рік тому +6

    കടബാധ്യത തീർക്കാൻ വഴി ഒരുക്കണമേ🙏🙏🙏🙏

  • @Marykutty-dd2nt
    @Marykutty-dd2nt 8 місяців тому +7

    പിതാവേ എന്റെ കാലുകളുടെ വേദന മറ്റേണമേ 🙏🙏🙏

  • @linibenedict2722
    @linibenedict2722 2 роки тому +10

    പത്താം ക്ലാസിൽ പഠിക്കുന്ന മോന് വേണ്ടി പ്രാർത്ഥിക്കുന്നു കരുണയുണ്ടാകേണമേ ആമേൻ 🙏

  • @beenastanly4872
    @beenastanly4872 Рік тому +21

    ഈശോ നാഥാ ക്രിസ്പിനോട്, അവനിലുള്ള രോഗങ്ങളുടെ മേൽ, ഈ ലോകത്തിന്റെ മേൽ കരുനയായിരിക്കേണമേ, ആമേൻ 🙏🙏🙏

  • @cozyreymonds
    @cozyreymonds Рік тому +6

    കർത്താവെ!പാപിയായ എന്റെമേലും കുടുംബത്തിന്റെമേലും കരുണയായിരിക്കേണമേ!🙏🌹

  • @lathap3812
    @lathap3812 4 місяці тому +3

    ആമേൻ പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവനും പല വിധ രോഗങ്ങളാൽ വലയുന്നവരുടെ മേലും കരുണയായിരിക്കണമേ🙏🙏🙏🌹🌹🌹❤❤❤❤🌹🌹🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +8

    ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാവണമേ

  • @rosethomas3530
    @rosethomas3530 11 місяців тому +5

    എന്റെ പാപങ്ങളും porukaname Amen .

  • @beenathomaskuruvila5575
    @beenathomaskuruvila5575 11 місяців тому +5

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവനും പലവിധ രോഗങ്ങളാൽ വലയുന്നവരുടെ മേലും കരുണയായിരിക്കണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 2 роки тому +25

    എന്റെ ഈശോയെ കാത്തോളണേ 🙏തമ്പുരാനെ

    • @daisypathrose3563
      @daisypathrose3563 Рік тому +2

      All the pations and Daisy pathrose to do please hellpme.

  • @beenathomaskuruvila5575
    @beenathomaskuruvila5575 11 місяців тому +26

    എന്റെ ഈശോയെ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളുടെ മേലും കരുണയുണ്ടാകണമേ 23:28 23:28 ❤❤❤❤❤

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +8

    എന്റെ ഈശോ അപ്പ കാത്തോളനമേ 🙏

  • @joycl8520
    @joycl8520 Рік тому +20

    ഈശോയ ഞങ്ങൾ കൊരു ഭാവനം നൽകി അനുഗ്രഹിക്കണമേ.🙏🙏🙏

  • @stromyt8200
    @stromyt8200 2 роки тому +15

    കരുണയുടെ നാഥാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

  • @wolverine6846
    @wolverine6846 Рік тому +6

    ഈശോയെ എന്റെ ആവശ്യം സാധിച്ചു തരണമേ 🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Рік тому +12

    അമ്മ മാതാവേ ദൈവമാതാവേ എൻറെ സങ്കടങ്ങളും വിഷമങ്ങളും എൻറെ നെഞ്ചിൽ നീറി നീറി വേദനയോടെ നിൽക്കുന്നു മാറ്റി തരണമേ. ഒരു സന്തോഷവാർത്ത കേൾക്കാൻ ഇട വരുത്തണം എൻറെ മാതാവേ ദൈവമാതാവേ🛐🛐🛐🛐🛐🛐🛐🛐🙏🙏🙏🙏🙏

    • @kochuthresiamv3005
      @kochuthresiamv3005 Рік тому

      എന്റെ മകൾ ജീവയ്ക്കു കുഞ്ഞുണ്ടാവണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +13

    ഞങ്ങളോട് കരുണ ഉണ്ടാവണമേ ഈശോയെ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +29

    ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ 🙏എന്റെ ഈശോയെ ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ 🙏

  • @joycl8520
    @joycl8520 Рік тому +24

    എന്റ ഈശോയെ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി.🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Рік тому +4

    ഈശോയെ അമൽമോന്റെ രോഗത്തെ സുഖപ്പെടുത്താണമേ 🙏🙏🙏

  • @lathap3812
    @lathap3812 4 місяці тому +1

    ആമേൻ കർത്താവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അനുഗ്രഹിക്കണമേ🙏🙏

  • @chandrikagovindan7060
    @chandrikagovindan7060 11 місяців тому +4

    ഈശോയെ ഞങ്ങളെ കാത്തു രക്ഷികേണമേ, പിതാവേ അവിടെത്തെ കൃപ എപ്പോഴും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഹല്ലേ.. ലൂയ. സ്തോത്രം. 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @jesseyjose6307
    @jesseyjose6307 2 роки тому +15

    ഒരുഭവന०തരണൈമJimitha Benny 🙏🙏🙏🙏🙏

  • @minij8093
    @minij8093 6 місяців тому +2

    അമ്മേ മാതാവേ എന്റെ മോനു പറ്റിയ ഒരു വിവാഹം കിട്ടണമേ ആമേൻ എന്റെ ഈശോയെ ഈശോയെ ഈശോയെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinibenny732
    @sinibenny732 9 місяців тому +4

    ഇശോയെ ഞങ്ങളുടെ മേലും എല്ലാ രോഗികളുടെ മേലും ഇന്ന് ഡാ യാ ലി സ് സി നു പോകുന്ന മോന്റെ മേലും എല്ലാവരുടെ മേലും കരുണ ആയിരിക്കണേ 🙏🙏🙏🙏

  • @sujithamadhu6349
    @sujithamadhu6349 Рік тому +33

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +10

    ഈശോയെ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +2

    ഈശോയെ എന്റെ ഭയം വിടുതൽ നൽകണേ എന്നെ അലട്ടുന്ന വിഷമം അസുഖം വിടുതൽ നൽകണേ 🙏

  • @sreejaraju1116
    @sreejaraju1116 Рік тому +8

    Amen Appa iLove you Jesus Christ 💐🙏🏻😭😭✝️🛐✝️🛐🙏🙏🙏🙏🙏🙏🙏🙏

  • @marydafina9542
    @marydafina9542 2 роки тому +41

    പിതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏

    • @ArjunSuneesh
      @ArjunSuneesh Місяць тому

      Enti nada enti melum Enti kadabathyatha mel karuna tonnni nada🙏🏻🙏🏻🙏🏻🙏🏻

  • @induk3608
    @induk3608 2 роки тому +37

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ. ജോലി ലഭിക്കണേ 🙏🙏🙏

  • @lathap3812
    @lathap3812 5 місяців тому +1

    എന്റെ ഈശോയെ ശരീരത്തിലെ വേദന ക്ഷം കഴപ്പും മറ്റെല്ലാ അസുഖങ്ങളും മാറ്റി കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തോടെ അപ്പന്റെ കരുണ എപ്പോഴും ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏🙏🌹🌹🌹🌹❤🌹❤🌹❤🌹❤🌹

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +3

    എന്റെ ഈശോ ഞങ്ങളോട് കരുണ ഉണ്ടാവണമേ. പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാവണമേ

  • @thomasmichael3318
    @thomasmichael3318 2 роки тому +32

    ദൈവമായ കർത്താവെ ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ ലോകം മുഴുവനും മേൽ കരുണ ഉണ്ടാകേണമേ 🙏🙏🙏🙏🙏

    • @marymathew497
      @marymathew497 2 роки тому +1

      : (1 എല്ലാമക്കളേയും അനു ഹിക്കണേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +13

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ എന്റെ ഈശോയെ ഹല്ലേലുയ എന്റെ ഈശോയെ 🙏

  • @lathap3812
    @lathap3812 5 місяців тому +2

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർദ്ധ്യനെ ഞങ്ങളുടെയും ലോകം മുഴവന്റെ മേൽ കരുണയായിരിക്കണമേ

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому +5

    കർത്താവേ എന്നോടും എന്റെ കുടുംബതോടും കരുണ ഉണ്ടാകെണമേ

  • @jubzzjooby5289
    @jubzzjooby5289 Рік тому +5

    എന്റെ ഈശോയെ എന്റെ മേലും എന്റെ കുടുംബംത്തിന്റെ മേലും ഞങ്ങളെ അലട്ടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും കരുണ ഉണ്ടാകേണമേ......🙏🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh 10 місяців тому +3

    എന്റെ ഭർത്താവിനെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ.

  • @lathap3812
    @lathap3812 5 місяців тому +3

    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ🙏🙏✝️✝️🌹🌹🙏🙏

  • @vichithraaneeshaneesh1601
    @vichithraaneeshaneesh1601 Рік тому +60

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അനുഗ്രഹിക്കണമേ കർത്താവെ ആമീൻ 🙏🙏🙏

  • @sherinxo7228
    @sherinxo7228 Рік тому +9

    Praise the lord pray for my family 🙏🙏🙏

  • @joycl8520
    @joycl8520 Рік тому +3

    ഈശോയെ എന്റെ അമ്മി ച്ചിയുടെ എല്ലാ വേദനയും അസ്വസ്തതയും മാറ്റി കൊടുക്കേണമേ.🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +2

    എന്റെ ഈശോയെ എന്നിലുള്ള ഭയത്തെ എടുത്തു കളയണമേ 🙏

  • @mariyatomy8216
    @mariyatomy8216 2 роки тому

    എൻ്റെ ഈശോയെ അപ്പുവിനെ കാത്തുകൊള്ളണമെഈ മകനെ നോട് ദയയും കരുണയും കാണിക്കണമെ

  • @reshmarechu500
    @reshmarechu500 2 роки тому +6

    ഈശോയെ ഞങ്ങളുടെയും മറ്റുള്ളവരുടെയും പാപങ്ങൾ പൊറുക്കേണമേ ആമേൻ🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +3

    എന്റെ ഈശോയെ എന്റെ എന്റെ പിതാവേ ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ എന്റെ ഈശോ എന്റെ ഈശോ

  • @antyapraisma5972
    @antyapraisma5972 Рік тому +11

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടാസങ്ങളും നീക്കി തരണേ🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +29

    ഈശോയെ 🙏🙏🙏 എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ആമേൻ ആമേൻ

  • @mersaljoy6922
    @mersaljoy6922 Рік тому +11

    അമേൻ 🙏🙏🙏

  • @nivyaps680
    @nivyaps680 3 місяці тому +1

    എന്റെ ഈശോയേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കണമേ 🙏🏼🙏🏼

  • @animmaphilip9504
    @animmaphilip9504 11 місяців тому +2

    Praise the lord Thanku jess pray for my family members ❤❤❤❤❤

  • @beenathomaskuruvila5575
    @beenathomaskuruvila5575 11 місяців тому +7

    ❤പിതാവേ എന്റെ മേലെ എന്റെ മക്കളെ മേലെ സഹോദരങ്ങളുടെ മേലെ ഞാൻ വേദനിപ്പിച്ച എന്നെ വേദനിപ്പിച്ചു ലോകം മുഴുവന്റെ മേലാ കരുണയായിരിക്കണമേ ആമേൻ

  • @r.t.sflowers284
    @r.t.sflowers284 Рік тому +2

    യേശുവേ എന്റെ അമ്മക്ക് ജോലി കിട്ടണമ്മേ ആമ്മേൻ 🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 11 місяців тому +1

    ❤ പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്തി എന്റെ മേലും എന്റെ മക്കളുടെ മേലും കരുണയായിരിക്കണമേ ആമേൻ ഈ ദിവസം കാണാൻ ഇട വന്നതിനെക്കുറിച്ച് സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ

  • @elammadevassy429
    @elammadevassy429 2 роки тому +10

    കർത്താവെ രക്ഷിക്കണെ🙏🏼🙏🏼🙏🏼

  • @sherinxo7228
    @sherinxo7228 Рік тому +9

    Praise the lord mother Mary pray for my family 🙏🏾🙏🏾

  • @lathap3812
    @lathap3812 6 місяців тому +1

    ഈശോയെ പല വിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും കാത്തു കൊള്ളേണമേ അങ്ങനെ ഞാൻ സ്തുതിയ്ക്ക് പുകഴ്ത്തുന്നു ആരാധിക്കുന്നു ഹല്ല ലൂയ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anilabalachandran-wf9fw
    @anilabalachandran-wf9fw Рік тому +2

    ദൈവമേ 🙏എന്റെ കുഞ്ഞിന്റെ പനി മാറ്റി കൊടുക്കണേ 🙏🙏🙏

  • @anuantony2497
    @anuantony2497 2 роки тому +6

    എന്റെ ഈശോയെ,ഇന്ന് നല്ല ഒരു വാർത്ത കേൾക്കാൻ എന്നെ സഹായിക്കാണ്ണമേ എന്റെ മേൽ കരുണ ഉണ്ടാകണമേ

  • @dayanaxavier4575
    @dayanaxavier4575 Рік тому +3

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ കടയിൽ നല്ല കച്ചവടം നടക്കുവാൻ അനുഗ്രഹിക്കണമേ

  • @minij8093
    @minij8093 7 місяців тому +1

    എന്റെയേശുവേ എന്റെ മക്കളോടും എന്നോടും സർവ ജനങ്ങളോടും കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹😊

  • @sindhudileep9495
    @sindhudileep9495 Рік тому

    ഈശോയെ. അങ്ങ് തന്ന സൗഭാഗ്യങ്ങൾക്കെല്ലാം നന്ദി നന്ദി. 🙏🙏 എന്റെ മക്കളെ കൊണ്ട് പണത്തിനുവേണ്ടി ദുഷ്പ്രവർത്തി ചെയ്യിപ്പിക്കുന്ന അവരുടെ മക്കളുടെ പപ്പാ, ബിന്ദു, ലിസറോയി,, എന്നിവരുടെ ചതി മനസ്സിലാക്കി പരിശുദ്ധാത്മാവിനാൽ മക്കളെക്കൊണ്ട് കോടതിയിൽ സത്യം പറയിപ്പിക്കേണമേ. എന്റെ ഈശോയെ😢😢😢. നിനക്ക് മഹാസഭയിൽ ഞാൻ സ്തോത്രം ചെയ്യും. ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @rkkr9810
    @rkkr9810 Рік тому +6

    എന്റെ കർത്താവെ എന്റെ കടം തീർക്കാൻ എനിക്ക് ഒരു വഴി താന്ന് ആരുളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +9

    കരുണ ഉമടവണമേ 🙏

  • @joicygeorge9871
    @joicygeorge9871 5 місяців тому +1

    ഇശോയുടെ സ്നേഹത്താൽ , കരുണയാൽ ലോകം മുഴുവൻ നിറയട്ടെ.
    കൃപാസനം അമ്മേ ഞ്ങ്ങൾക്ക് വേണ്ടി പ്രാർഥിക്കനെ

  • @lathap3812
    @lathap3812 5 місяців тому +1

    ഈശോയ സമാധനവും ദൈവ കൃപയോടുമുള്ള ഒരു ജീവിതം നയിക്കാൻ അനുഗ്രഹം തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤❤🌹💚🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚❤❤❤❤❤💕❤❤️🙏🙏🙏🙏🙏

  • @preethabj1734
    @preethabj1734 11 місяців тому +4

    കാരുണ്യവാനായ പിതാവേ, ഞങ്ങളുടെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🏻

  • @anusussanvarghese7165
    @anusussanvarghese7165 Рік тому +11

    🙏🙏🙏ഈശോയേ💕🙏🙏🙏

  • @praveeschannel8392
    @praveeschannel8392 2 роки тому +14

    യേശുവേ ദാവീദിന്റെ പുത്രാ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +1

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏എന്റെ ഈശോ 🙏

  • @mrsannakuttystilvenson6084
    @mrsannakuttystilvenson6084 2 роки тому +3

    ഈശോയെ ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമെ.

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +6

    ഈശോയെ 🙏കരുണ കാണിക്കണമേ 🙏ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ കരുണ കാണിക്കണമേ 🙏

  • @sudhavijayan5455
    @sudhavijayan5455 11 місяців тому +2

    Amen hallelujah thank u Jesus wandeful Jesus thank Holy Spirit amen🙏🙏

  • @tintumolantony9380
    @tintumolantony9380 2 роки тому +9

    Jesus Christ 🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +9

    ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏

  • @simmibyju6601
    @simmibyju6601 2 роки тому +9

    ഈശോയെ എന്നോട് കരുണായിരിക്കണമേ.... എന്റെ avasashanghal സാധിച്ചുതരണമേ

  • @anithaaneesh140
    @anithaaneesh140 10 місяців тому +2

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @antoko5683
    @antoko5683 2 роки тому +13

    Thanku jeasus for protecting us.

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому +3

    എന്റെ ഈശോയെ കരുണ ഉണ്ടാവണമേ 🙏

  • @jesseyjose6307
    @jesseyjose6307 2 роки тому +10

    കട०വിടാൻസാധികണ ൈമ🙏🙏🙏🙏

  • @helengeorge3933
    @helengeorge3933 Рік тому +10

    Oh Jesus have mercy on us 🙏🙏🙏

  • @tessykx2897
    @tessykx2897 Рік тому +8

    Have mercy on us