കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY

Поділитися
Вставка
  • Опубліковано 2 жов 2020
  • ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)

КОМЕНТАРІ • 1,3 тис.

  • @theholyaltar-4093
    @theholyaltar-4093  3 роки тому +159

    ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    ua-cam.com/channels/cxriXTcBz2Ti-IRgJEmoTQ.html

    • @sudhakumarink3519
      @sudhakumarink3519 3 роки тому +10

      എന്റെ മോൻ സന്ദീപ്RME ലേക്ക് നടക്കുന്ന റിക്രു മെൻറ്റിൽ എല്ലാ മത്സരത്തിലും എല്ലാ കുറവുകളിലും വിജയ്ച്ച ആ ജോലി അവനെ കിട്ടാൻ കരുണയുണ്ടാകേണമേ

    • @salycherian977
      @salycherian977 3 роки тому +5

      Karuna thonnename nadha..🙏🏼

    • @salycherian977
      @salycherian977 3 роки тому +5

      Karuna thonnename nadha..🙏🏼

    • @sunishibu3256
      @sunishibu3256 3 роки тому +1

      Kurunna tharanne nnadhaa 🙏🙏🙏 Ellarkum Vedi anugraha aameen 🙏🙏🙏

    • @ushusvictoriaebby5122
      @ushusvictoriaebby5122 3 роки тому +3

      AMEN,,,,

  • @neethudileep250
    @neethudileep250 Рік тому +8

    എന്റെ ഈശോയെ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്റെ ഭർത്താവിന്റെ മേൽ കരുണയുണ്ടാകണമേ

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 роки тому +7

    അമ്മ മാതാവ് ഈശോയേ എന്റെ കണ്ണിന്റെ അസുഖം മാറ്റി തണ് കണ്ണിന്റെ കാഴ്ഛ തണ് എന്റെയു ട്രസ്സിന്റെ അസുഖം മാറ്റിതര ണ് എന്റെ തൈ റോഡിന്റെ മുഴ മാറ്റി രണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണ്

  • @sophyjoseph2733
    @sophyjoseph2733 Рік тому +5

    ഇന്ന് എഴുതാൻ പോകുന്ന p s സി പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടാൻ എന്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ

  • @eistinchacko7009
    @eistinchacko7009 Рік тому +33

    കർത്താവെ, പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🏿

    • @helenjoseph4812
      @helenjoseph4812 Рік тому

      Yesuve njanulude Ella vishamangalum evidunnu matti tharanama.ella anugrahangalkum nanni

  • @thankamani5443
    @thankamani5443 2 місяці тому +3

    ഈശോയെ എന്റെ മോൻ ധനുഷ് എന്നോട് നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിക്കാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ എന്റെ ശരീരത്തിൽ അങ്ങ് തൊട്ട് എല്ലാ അസുഖങ്ങളല്ലാം മാറ്റി തരണമേ അങ്ങ് തൊട്ടാൽ എല്ലാ അസുഖമെല്ലാം സുഖപെടും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @rosammababu9239
    @rosammababu9239 2 роки тому +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാവണമേ.

  • @athirajohnson5511
    @athirajohnson5511 2 роки тому +18

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.

  • @merymicheal8907
    @merymicheal8907 5 місяців тому +5

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കണ മെ ജീവിതലക്ഷ്യ ത്തിൽ എത്തുവാൻവഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjuraphel3146
    @renjuraphel3146 4 місяці тому +6

    ഈശോയെ വേദനിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കേണമേ

  • @radhamanipillai7406
    @radhamanipillai7406 9 місяців тому +14

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-pt2gl9zr5c
    @user-pt2gl9zr5c 10 місяців тому +3

    ഇന്ന് യാത്രക്കായി ഒരു ഞ്ഞു ന്ന എൻ മക്കളെകാത്ത് കൊള്ളണമേ കരo കയരിക്കണമേ യേശുവേ

  • @joycl8520
    @joycl8520 Рік тому +22

    ഈശോയെ എന്റെ അമ്മി ച്ചിയുടെ മുട്ടുവേദനയും ശാരീരികവേദനയും തൊട്ട് സുഖപ്പെടുത്തേണമേ.🙏🙏🥰

  • @georgespanish7862
    @georgespanish7862 2 роки тому +20

    കർത്താവിൽ പൂർണ്ണസന്തോഷത്തോടെ ശരണം വേക്കുന്നു ഞങ്ങളട് കരുണ. ആയിക്കണമേ

  • @saranyaaneesh7714
    @saranyaaneesh7714 2 роки тому +26

    ഈശോയെ എന്റെ ഏട്ടൻ വിളിക്കണേ കണ്ണിരോടെ ആണ് പ്രാർത്ഥിക്കുന്നത് കേൾക്കാത കാണാതെ പോകല്ലേ എന്റെ ഏട്ടൻ വിളിക്കണേ

    • @SindhuSajan-zv5ip
      @SindhuSajan-zv5ip 3 місяці тому +3

      ഞങ്ങളുടെ മേലിൽ ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ

  • @shijikinson5263
    @shijikinson5263 10 місяців тому +5

    ഈശ്ശോയെ എൻ്റെ മോനെ അങ്ങേ കയ്‌കളിൽ ഏൽപ്പിക്കുന്നു.അവനു ഒരപതും വരാതെ കത്തുകൊല്ലനമെ.. അവൻ്റെ മേലുള്ള എല്ലാ കുരുക്കുകളും അഴിച്ചുകലയണമെ ഈശ്ശോ യെ..🙏🙏🙏🙏🙏

  • @preethas7619
    @preethas7619 2 роки тому +20

    കർത്താവെ എന്റെ മകൾ ബി. ബി. എ എവിഷന്റെ എക്സാം എഴുതി ഇരിക്കുകയാണ് കർത്താവെ അവൾക് നല്ല മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണെ നാഥാ അവളെ കൈവിടല്ലേ 🙏🙏🙏🙏❤❤❤🌹🌹🌹🌹🌹

  • @albyantony2144
    @albyantony2144 2 роки тому +37

    എന്റെ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ൦ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏

    • @daisykurian99
      @daisykurian99 Рік тому

      🙏🏻🤛🤛🤜🤛🤜🤜✍✍🙏🏻🤛🤜✍✍🤛🤜✍✍🙏🏻🤜🤜✍✍🤛🤜🤜✍🙏🏻🤜🤜✍✍🙏🏻🤛🤜✍🤛🤜🤜🤜

  • @RekhaVinod5417
    @RekhaVinod5417 Рік тому +14

    എന്റെ പിതാവെ ഈ ലോകത്ത് മക്കളിലാത്തവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏

  • @sijos3641
    @sijos3641 Рік тому +13

    സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറ്റണം 🙏🙏🙏🙏🙏

    • @johnpt9389
      @johnpt9389 Рік тому

      അങ്ങയോട് കൂടുതൽ അടുക്കുവാനുള്ള ക്റുപ എനിക്ക് തരണമെ ആമ്മേൻ

    • @annakutti
      @annakutti Рік тому

      ടീം വണ്ടുമെത്തുന്നു ക്‌സി ടി സ്

  • @franklinjames3976
    @franklinjames3976 Рік тому +5

    എന്റെ ഈശോയ എന്റെ മകനേ അവിടുത്തെ ആരുപിയാൽ നിറകേണമേ ❤ആമേൻ 🌹

  • @jijimol4945
    @jijimol4945 Рік тому +12

    അമ്മേ മാതാവേഎനിക്ക്ഡിസംബർ മാസംതീരും മുൻപ് ഞാൻ ഗർഭിണിയിരിക്കേണമേ 🙏🙏🙏❤

  • @sinikashi8056
    @sinikashi8056 2 роки тому +3

    ഈശോയെ ദോഷങ്ങളും, തടസങ്ങളും എല്ലാം maaranamae

  • @MiniJose-xp7cr
    @MiniJose-xp7cr Рік тому +3

    എൻ്റെ മക്കൾക്ക് കുട്ടിക്കൾ ഉണ്ടാവാൻ വേണ്ടി കരുണയുണ്ടാൻ കൃപയുണ്ടാവണെ

  • @aswathyanarv6060
    @aswathyanarv6060 Рік тому +11

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏രോഗ സൗഖ്യവും കൊടുക്കണമേ 🙏

    • @lathap3812
      @lathap3812 5 місяців тому

      ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ❤❤ രോഗസൗഖ്യവും കൊടുക്കണമേ🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️🙏🙏🙏❤❤🌹🌹

  • @remiaremia4800
    @remiaremia4800 2 роки тому +23

    മാതാവേ... എന്റെ വേദന മനസിലാക്കി എന്റെ കൂടെ നിന്ന്. എനിക്കും മക്കൾക്കും നല്ലത് ജീവിതം തരണമേ.. 😢😢😢🙏🏻🙏🏻🙏🏻🙏🏻

  • @lissyjoseph384
    @lissyjoseph384 Рік тому +8

    ഈശോയെ എന്റെ prathaña കേൾക്കണമെആമേൻ 🌹🌹❤️❤️🌹🌹❤️❤️amen❤️🌹❤️🌹അമേൻ

  • @georgespanish7862
    @georgespanish7862 2 роки тому +11

    കർത്താവേ കരുണ. ആയീക്കണമേ🙏🙏🙏൦🙏🙏

  • @bindhulitto1459
    @bindhulitto1459 2 роки тому +13

    പിതാവേ എൻ്റ മകൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ അവളോട് കൂടെ ആയിരിക്കണമേ ....

  • @sangeetharenjith4073
    @sangeetharenjith4073 2 роки тому +14

    ഈശോയെ കാത്തോളണേ 🙏🙏🙏🙏🙏

  • @anusreersanthosh6d5
    @anusreersanthosh6d5 2 роки тому +46

    വിശ്വാസപൂർവ്വം മാതാവിനും മാതാവിനോട് അപേക്ഷിച്ച പ്രാർത്ഥിച്ചപ്പോൾ എന്റെ രോഗത്തിൽ സൗഖ്യം തന്ന മാതാവിനെ ഒരായിരം നന്ദി യേശുവേ സ്തോത്രം ഞാൻ സമർപ്പിക്കുന്നു

  • @sinireji4070
    @sinireji4070 Рік тому +7

    ഈശോയെ ഞങ്ങളുടെ കഥഭ്യത തിരുവാൻ അനുഗ്രഹിക്കണമേ

  • @ashnaedison6098
    @ashnaedison6098 10 місяців тому +3

    ഈശോയെ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ പൂർണ്ണമായും മാറ്റി തരണമെ🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +31

    ഈശോയെ കരുണ തോന്നണമേ 🙏🙏

  • @maryav3881
    @maryav3881 2 роки тому +16

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ പരീക്ഷക്കായ് നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ പിതാവേ 🙏

  • @jincystephen6956
    @jincystephen6956 2 роки тому +12

    കരുണയുള്ള ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, ഈ ലോകം മുഴുവനെയും, ഇപ്പോൾ കൊറോണയുടെ രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @Salma-uq8kc
    @Salma-uq8kc 2 роки тому +21

    മാതാവേ അങ്ങയുടെ മകകളായ എല്ലാ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @jamesmathew1880
    @jamesmathew1880 3 роки тому +20

    എൻറെ ദൈവം വിശ്വസ്തൻ ആണ് സർവ്വശക്തൻ ആണ്

  • @anjovincent8339
    @anjovincent8339 2 роки тому +10

    Amme 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @aahaa8120
    @aahaa8120 3 роки тому +21

    പിതാവേ കരുണയയിരികണമെ....

    • @susanjose.josesusan.4449
      @susanjose.josesusan.4449 Рік тому

      Please pray my son getting job progress and German Language exam progress submitted by the name of Jesus Christ.❤❤

  • @joycl8520
    @joycl8520 Рік тому +21

    ഈശോയെ നല്ലൊരു ദിവസം തന്ന് അഗ്രഹിച്ചതിന് ഒരായിരം നന്ദി.🙏🙏🙏🙏

  • @jollyjames1462
    @jollyjames1462 Рік тому +4

    Praise the Lord

  • @gemmaclementandrews1914
    @gemmaclementandrews1914 2 роки тому +24

    യേശുപ്പാ കരുണയായിരിക്കണമേ 🙏😭

  • @anjithasunil6173
    @anjithasunil6173 2 роки тому +12

    മാതാവേ. അനുഗ്രഹിക്കണേ. ആമേൻ 🙏🙏😢😢

    • @Kathreenajose
      @Kathreenajose Рік тому

      Antekarthavayadhevame, antekudubhathodum, antemakenalexnodymkarunayondakenememathabveanugrahikenemeamen.

  • @jayamole2638
    @jayamole2638 2 роки тому +14

    എന്റെ ദൈവമേ എന്റെ മകന് വേഗം ഗൾഫിൽ പോവാൻ കഴിയേണമേ...🙏🙏🙏

  • @reseenajames741
    @reseenajames741 Рік тому +10

    ഇശോയെ... ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sajanaponnus1999
    @sajanaponnus1999 Рік тому +16

    ഈശോയെ ഞങളുടെ കടബാധ്യത തീരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @leelammajoseph6160
      @leelammajoseph6160 7 місяців тому

      Kadabadhiytha thirkuvnulla vazhi kanichutaranama 🙏🙏🙏

  • @annarosecakeworld969
    @annarosecakeworld969 2 роки тому +25

    മാതാവേ ഞങ്ങളുടെ കടങ്ങൾ. മറ്റുള്ളവരുടെ കടങ്ങളും തീർക്കേണമേ ammen

    • @robinraphy4846
      @robinraphy4846 2 роки тому

      Amen 🙏🙏🙏 ellavarudeyum ella kada badyathakalum nammude issow misihayude anugrahathal maarum

  • @joycl8520
    @joycl8520 Рік тому +12

    ഈശോയെ എന്റെ അമ്മിച്ചിയെ പൂർണമായും തൊട്ട് സുഖപ്പെടുത്തേണമേ🙏🙏🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +14

    ഉറക്കംതരണേ ഈശോയെ 🙏🙏

    • @seemathomas2638
      @seemathomas2638 2 роки тому

      Intentions of Robjnand Sherin

    • @ajiphilip1262
      @ajiphilip1262 Рік тому

      Easoye madyathinum mayackumarunninum adimappettirickunna, makanu paripoorna viduthal koduckane easoye

  • @thomasjacob452
    @thomasjacob452 Рік тому +9

    കർത്താവെ എല്ലാം തകർന്നവനാണ്, ബന്ധുക്കൾ എല്ലാവരെയും , എന്നെയും എന്റെ അമ്മെയെയും, എന്റെ പൊന്നുനെയും ഞാൻ നിന്റെ കൈയ്യി ൽ സമർപ്പിക്കുന്നു, എല്ലാ പ്രേശ്നങ്ങളെയും വിഷമങ്ങളും, നിന്റെ പീഡാ സഹനങ്ങളോടൊപ്പം, സമർപ്പിക്കുന്നു, കരുണയായിരിക്കണമേ. 🙏🙏🙏🙏

    • @user-fi8ty8rc3y
      @user-fi8ty8rc3y 10 місяців тому

      ഈശോമോന്റെ തെറ്റിപ്പോയ പരീക്ഷ ജയിപ്പിക്കേണമേ

    • @damykurusappan3723
      @damykurusappan3723 10 місяців тому

      Thank you my Jesus.Amen

  • @shijupattambi5946
    @shijupattambi5946 3 роки тому +20

    എന്റെ ദൈവമെ കോറണ എന്നാ മഹമാരി ഈ ലോകത്തിൽ നിന്നും അകറ്റി തരണമെ ആമ്മെൻ

    • @rosammasebastian2503
      @rosammasebastian2503 3 роки тому +1

      എല്ല മനുഷ്യരുടെയും മേൽ കരുണ ഉണ്ടാകണമേ

    • @rosammasebastian2503
      @rosammasebastian2503 3 роки тому

      എന്റെ മക്കളെയും ഭർത്താവിനെയു കാത്തു കൊള്ള ണെ

  • @omanathomas8717
    @omanathomas8717 2 роки тому +9

    ഇ കരുണയുടെ ജപമാല എനിക്ക് ഇഷ്ടമാണ് ദൈവം....💖💖💝💝❤️❤️🙏🙏

    • @omanathomas8717
      @omanathomas8717 2 роки тому

      👏👏👏👏🙏🙏

    • @johnpt9389
      @johnpt9389 Рік тому

      ഈശോയെ അവിടുന്ന് എനിക്ക് തന്ന മകന് അവിടുന്ന് കൻടെത്തിയ ഇണയെ നൽകേണമേ
      ഞങ്ങളുടെ മേൽ കരുണ യുൻടാകണമേ

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 5 місяців тому +4

    എന്റെ കർത്താവെ എന്റെയും, പ്രിയമക്കളുടെയും എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏ആമേൻ 🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +32

    ഞങ്ങളുടെ മേലും ലോകം മുഴുവനും മേലും കരുണഉണ്ടാകണമേ 😭😭

  • @Mini-dd1su
    @Mini-dd1su Рік тому +14

    അപ്പ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @abrahamvj3359
    @abrahamvj3359 Рік тому +4

    കൃപ നിറഞ്ഞ മാതാവേ ഞങ്ങളിലേക്കു കരുണ ഒഴുക്കണമേ. നന്ദി യേശുവേ.

  • @suseelasebastian1241
    @suseelasebastian1241 Рік тому +16

    ഈശോയ അനൂപിന് അനുയോജ്യയായ ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു, ആമേൻ🙏🙏

  • @ancysebastian.
    @ancysebastian. 2 роки тому +33

    മരണാസന്നരായി വേദനയിൽ കഴിയുന്ന എല്ലാ ദൈവമക്കളുടെയും മേൽ കരുണയായിരിക്കണമേ' അവരുടെ ആത്മാക്കളെ രക്ഷിക്കണമേ'

  • @nishapk3290
    @nishapk3290 3 роки тому +13

    ഇശോയെ എനിക്ക് ഇന്ന് തന്ന സന്തോഷത്തിന് നന്ദി ഈശോ നന്ദി

    • @ousephvarghese3086
      @ousephvarghese3086 3 роки тому +1

      ഇശോയെ ഞങ്ങൾക്കു നൽകിയ അത്ഭുത അനുഗ്രഹങ്ങൾക്ക് ഒത്തിരി ഒത്തിരി നന്ദി

    • @gigimolgigimol9021
      @gigimolgigimol9021 3 роки тому

    • @maryjohn3034
      @maryjohn3034 2 роки тому

      @@gigimolgigimol9021 Lord Jesus Christ please wine away Emmanuel John s drinking habits from his life.

  • @pushpapaul7471
    @pushpapaul7471 2 роки тому +6

    Have merry on is lord

  • @daniyadavis8117
    @daniyadavis8117 2 роки тому +24

    ഈശോയേ ഇങ്ങനെ ഒരു ജീവിതം തന്നതിന് നന്ദി 🙏🙏

  • @lissyxavier9749
    @lissyxavier9749 2 роки тому +30

    സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്‌;
    യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.
    സങ്കീര്‍ത്തനങ്ങള്‍ 46 : 7

  • @littleflower4472
    @littleflower4472 2 роки тому +13

    🙏🙏🙏 Thanks, Glory, Praise and Worship to Our Almighty God, Jesus I trust in thee 🙏🙏🙏🙏

    • @annammajoseph6461
      @annammajoseph6461 2 роки тому +1

      എന്റെ പിതാവേ ഇലോകം മുഴുവൻ ഉള്ള ജെനങ്ങളെയും കാത്തു പരിപാലിക്കണമേ 🙏🙏🙏

  • @babithaphilip1296
    @babithaphilip1296 8 місяців тому +4

    Have mercy on my studies Jesus.. Jesus, I trust in you... Amen

  • @toniyathomas6210
    @toniyathomas6210 3 роки тому +5

    Eeshoye ente vedanakal mattitharane

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Рік тому +8

    🙏🌹🌹അനുഗ്രഹീതനായ ദൈവമെ എന്നെയും അനുഗ്രഹിക്കണമേ.... ഈ ലോകത്തെയും ലോകരെയും അനുഗ്രഹിക്കണമേ.........

  • @lovelyseban3813
    @lovelyseban3813 3 роки тому +8

    ഈശോയെ എന്റെയും ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varisu5719
    @varisu5719 2 роки тому +13

    കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനിയം . (സങ്കിർത്തനം :8:1)

  • @shijinithomas7382
    @shijinithomas7382 Рік тому +11

    Lord Jesus, bless our child with ability to speak🙏

  • @rosammathomas2710
    @rosammathomas2710 3 роки тому +28

    Yeasoyenjangalodum ലോകം മുഴുവനും ഉള്ള എല്ലാ മക്കളോടും karunnayayirykkaname amen .

  • @albikjaison9828
    @albikjaison9828 2 роки тому +5

    പിതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാക്കണ്മോ 🙏 വണ്ടി ഓടിക്കുന്ന ഭർത്താവിന്റെ മേൽ കരുണ ഉണ്ടായിരിക്കണ്മോ 🙏🙏🙏

  • @salycherian977
    @salycherian977 Рік тому +9

    Father..please have mercy upon my brother and his children 🙏🏼🙏🏼

  • @robinraphy4846
    @robinraphy4846 2 роки тому +5

    Vishudha thirukudumbame njangalude kudunbangale kaathu rekshikaname amen 🙏🙏🙏💖💖💚

  • @robinraphy4846
    @robinraphy4846 2 роки тому +5

    Vivaham kazhiyathe nilkunna ellavareyum samarpikkunnu ellavarkkum anuyojyaraya jeevitha pankalikale nalkaname yeshuvee amen 💖💖

  • @jomonjomon3935
    @jomonjomon3935 3 роки тому +6

    NADHAA ENIKU LANGAGUKAL MANAPADAMAKANAMEEE THIRURAKTHATHAL KAZUKANAMEEE MY FAMILY 👪 AND ALL FAMILY 👪 ANGAYUDE THIRURAKTHATHAL KAZUKANAMEEE

  • @rosammathomas2710
    @rosammathomas2710 3 роки тому +8

    Yeasoye yella makkalodum karunnayayurykkenname.amen.

  • @marybaby675
    @marybaby675 3 роки тому +12

    Holy spirit come down from heaven and touch lissy Davis. Heal her from all infections and liver problems. Bless her family 🙏 amen

  • @zamuraitattookochi
    @zamuraitattookochi Рік тому +2

    Stevinteyum Jiss Mariayudem kalyanam daivathinte anugrahathode nadakkunnathinum avarde videshathekk ulla padanathintem joliyudem karyangal mangalam aayi nadakkunnathinum kadangal ellam theerunnathinum swanthamayi oru veed vekkunnathinum🥺🥺🥺

  • @shajimathew6857
    @shajimathew6857 2 роки тому +8

    I love jesus

  • @littleflower4472
    @littleflower4472 2 роки тому +11

    💐💐💐 Jesus I trust in U till my last breath 💐💐💐💐

    • @user-lu3vu2bc6j
      @user-lu3vu2bc6j 2 роки тому +1

      എന്റെ ഈശോയെ എന്റെ കുടുംബത്തിന് സമാധാനം സന്തോഷവും തരേണമേ

  • @manojpudhuparambil5359
    @manojpudhuparambil5359 3 роки тому +19

    Thank you God for everything

    • @mvarghese7621
      @mvarghese7621 2 роки тому

      Yeeshoye nanjangaluday avashyangal arinju sahayikanamay

  • @imamaryson8676
    @imamaryson8676 2 роки тому +4

    Karthavayee..yesunatha.. Loka rekshaka.... Sambathikamayii njerukunna ella makkalleyumm angayude swargiya sambathall nirayyekkaname.... Prethkamayii ee elliya dasiyude prathanakk utharamarullanname.... Eppozhum angee sahayakkane ayyachu kavallum samrashanavum nalkanamee natha...🙏🙏🙏 ellarum ange karangallill samarpikunnu kathollannee 🙏🙏

  • @maryjohn3034
    @maryjohn3034 2 роки тому +16

    Thank you Father for your beloved son Jesus Christ you have given us

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +29

    കള്ള് കുടിയിൽ നിന്നു ബിനോയിനെ.സിന്റോ വിനെയും കാത്തു കൊളണമേ പിതാവേ 🙏🙏🙏

    • @lintoantony1374
      @lintoantony1374 Рік тому +1

      Please pray for linto

    • @aswathyanarv6060
      @aswathyanarv6060 Рік тому

      ലോകം മുഴുവൻ ഉള്ള മദ്യപാനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി കളയണമേ..

  • @shantypk3250
    @shantypk3250 3 роки тому +4

    Eeshoyae anghayudae karunayil njanghal asyrayikunnu

  • @shybi6489
    @shybi6489 Рік тому +8

    O my merciful Jesus recommend for my son for getting admission. No one will recommed for us. I believe only in your mercy. 🙏🙏🙏🙏

  • @rosalinpullely2993
    @rosalinpullely2993 2 роки тому +6

    Jesus have mercy on us and on the whole world

  • @sheenmary1088
    @sheenmary1088 2 роки тому +12

    Oh lord! U know the pain I am suffering now. Through this rosary heel all my pain and do miracle in my life and I will come up with testimony

  • @susanjose.josesusan.4449
    @susanjose.josesusan.4449 Рік тому +3

    Ammae Mathave.,Bless my son and fly to fill with His Holy spirit sent.❤❤❤❤❤

  • @josei453
    @josei453 3 роки тому +20

    Please pray for my family

  • @shobhapaul193
    @shobhapaul193 2 роки тому +5

    🙏🙏🙏 Amen 🙏🙏🙏

  • @littleflower4472
    @littleflower4472 2 роки тому +14

    💐💐💐 Jesus Christ I trust in U till my last breath,pl have mercy on us and whole universe 🙏🙏🙏🙏

  • @littleflower4472
    @littleflower4472 2 роки тому +3

    Lord and savior have mercy all departed souls and purgatory souls sin and bless with Holy Heaven 💐🙏💐💐💐💐

  • @sherlyjacob9703
    @sherlyjacob9703 2 роки тому +9

    💛amen🙏🙏🙏🙏

  • @littleflower4472
    @littleflower4472 2 роки тому +9

    🙏🙏🙏 Lord and Savior hav mercy on us and whole universe 🙏🙏🙏

  • @maryjohn3034
    @maryjohn3034 2 роки тому +11

    Thank you Jesus for your great love for your children Amen.

    • @maryjohn3034
      @maryjohn3034 2 роки тому

      My son Emmanuel John h stopped the drinking thank you for your great love for your children.praise the Lord

  • @mvarghese7621
    @mvarghese7621 2 роки тому +10

    Thank you jesus

  • @marymary3309
    @marymary3309 3 роки тому +17

    Have mercy on us Lord. Save us from evil and corona virus

  • @shinyjohnson5135
    @shinyjohnson5135 2 роки тому +10

    Lord have mercy on us.