Ambotti Chembothu | Kottaram Veettile Apputtan | Jayaram | Jagathi | Mani | Mamukkoya | Bobby

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 397

  • @mathewpjoseph9470
    @mathewpjoseph9470 3 місяці тому +286

    ഇൻസ്റ്റാഗ്രാമിലെ ഈ പാട്ടിൽ മണിച്ചേട്ടന്റെ പോർഷനെ പറ്റിയുള്ള വീഡിയോ കണ്ടു വന്നവർക്ക് ഇവിടെ കൂടാം 😍😁

  • @amal_b_akku
    @amal_b_akku 3 роки тому +526

    0:23 കാക്കല കുരുവി പെണ്ണെ,,,,,,,
    മണിച്ചേട്ടന്റെ ഈ lines ഇഷ്ടമുള്ളവർ 👍🥰
    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 🔥

  • @vipin6655
    @vipin6655 3 роки тому +312

    ഈ ചെങ്ങായിക്ക് സ്വന്തം പവർ ഇതുവരെ മനസിലായിട്ടില്ല
    ജയറാമേട്ടൻ 🔥🔥🔥

    • @NikhilPrince-ns1lc
      @NikhilPrince-ns1lc 3 роки тому +8

      Producer vannu sabathika prasnam ennoke paranjal cinema edukkum..
      Selective alla..athre prasnam uloo..

    • @vipin6655
      @vipin6655 3 роки тому +1

      @@NikhilPrince-ns1lc ആഹ് അതന്നെ 😅

    • @vipin6655
      @vipin6655 3 роки тому +1

      @asha pramod 😅😍✌️

    • @gadhagadha7479
      @gadhagadha7479 3 роки тому +1

      Tyyuylloooooopookllolloloollljiooookkkkk

    • @remakrishnan86
      @remakrishnan86 2 роки тому +2

      Singanalloor palani

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +575

    തുടക്കത്തിലേ മണിച്ചേട്ടന്റെ humming ഒരു രക്ഷയും ഇല്ല love you and miss you മണിച്ചേട്ടാ

  • @nidheesheyes462
    @nidheesheyes462 3 роки тому +145

    ഐശ്വര്യത്തിന് അപരൻ ഉണ്ടെങ്കിൽ അത് നമ്മുടെ ജയറാമേട്ടൻ ആയിരിക്കും 💯❤️

  • @poojaashok6751
    @poojaashok6751 3 роки тому +165

    ഇതൊക്കെ jayaramettante time തന്നെയായിരുന്നു ❤️... മണി ചേട്ടൻ 😍

  • @nithin2255
    @nithin2255 3 роки тому +166

    ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ നടൻ ജയറാം തന്നെയാണ്

  • @yasirptmukkam3989
    @yasirptmukkam3989 3 роки тому +244

    പ്രിയദർശൻ + ലാൽ
    മമ്മുക്ക + iv ശശി
    ജയറാം + രാജസേനൻ
    സുരേഷ് ഗോപി + ഷാജി കൈലാസ്
    🔥 🔥 🔥

  • @ksa7010
    @ksa7010 3 роки тому +284

    പഴയകാലത്തെ ജയറാം ഏട്ടൻറെ ഫിലിം ഉള്ള പാട്ടുകൾ അതിമനോഹരം തന്നെ 💙💚💛

  • @dreamworld6146
    @dreamworld6146 3 роки тому +198

    അഭിനയ മികവുകൊണ്ട് ജനശ്രദ്ധ നേടിയെടുത്ത ഒരു നല്ല നടൻ തന്നെയാണ് ജയറാം ചേട്ടൻ ❤️❤️✌️

  • @shemievanss6642
    @shemievanss6642 3 роки тому +61

    തുടക്കത്തിലെ മണിചേട്ടന്റെ പോഷൻ.. എന്നാ ഒരു റേഞ്ച് ആണ്..

  • @sujithv2521
    @sujithv2521 3 роки тому +513

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @Aparna_Remesan
    @Aparna_Remesan 3 роки тому +428

    നമ്മുടെ മുത്ത് ജയറാമേട്ടന്റെ ഫാൻസ് ഇവിടെ ഹാജർ വെക്ക്.♥️♥️♥️✌️✌️✌️

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +13

      ഇപ്പോൾ കുറച്ചു പതർച്ചയിൽ ആണേലും ജയറാമേട്ടനെ വളരെ ഇഷ്ടം ആണ്

    • @abhijithmk698
      @abhijithmk698 3 роки тому +8

      Hridayam kond ishtapetta ore oru nadan...Jayaram mathram

    • @mohammedmusthafa5404
      @mohammedmusthafa5404 2 роки тому

      @@abhijithmk698 me too

    • @sajitharamakrishnanpt4220
      @sajitharamakrishnanpt4220 2 роки тому

      Md CV jfdrr

    • @abhishekma5383
      @abhishekma5383 2 роки тому +3

      എന്റെ favriote actor ജയറാം ഏട്ടൻ ❤️❤️❤️❤️👌👌👌

  • @JP-bd6tb
    @JP-bd6tb 3 роки тому +75

    വമ്പൻമ്മാരായ പല സൂപ്പർ സ്റ്റാറുകളും കഥ കേട്ടശേഷം ഡേറ്റ് നൽകാതെ കയ്യൊഴിഞ്ഞ പാവങ്ങളായ പല സംവിധായകർക്കും പ്രതീക്ഷയുടെ വാതിൽ തുറന്നു കൊടുത്തു അവരുടെ സ്വപ്നങ്ങളുടെ കൂടെ സഞ്ചരിച്ച് അവരുടെ ലക്ഷ്യം തന്നെക്കൊണ്ടാവും വിധമെല്ലാം നിറവേറ്റിയ ഒരു വില്ലേജ് സൂപ്പർ സ്റ്റാർ ആയിരുന്നു ഈ ജയറാം...
    By....ജയപ്രകാശ് താമരശ്ശേരി

  • @shinukolenchery
    @shinukolenchery 3 роки тому +318

    ചിത്രഗീതത്തിൽ കണ്ടിട്ടുള്ളവർക്ക് ലൈക്കാനുള്ള കമന്റ്...

  • @ABINSIBY90
    @ABINSIBY90 3 роки тому +51

    എംജി പൊളിച്ചടുക്കി പാടി. ജയറാമേട്ടൻ, മണി എല്ലാവരും തകർത്തു. അപ്പൂട്ടൻ ആൻഡ് ടീംസിന്റെ ആഘോഷഗാനം..

  • @sreeharinair4827
    @sreeharinair4827 3 роки тому +340

    പ്രിയദർശൻ സിനിമകൾക്കു മോഹൻലാൽ പോലെയാണ് രാജസേനൻ സിനിമകൾക്കു ജയറാം.

    • @vipindecruzz1368
      @vipindecruzz1368 3 роки тому +12

      Sathayam..🔥

    • @badushabadhu59
      @badushabadhu59 3 роки тому +22

      അല്ല bro സത്യൻ അന്തിക്കാടും ജയറാമിന് പറ്റിയ വേഷങ്ങൾ കൊടുത്തിട്ടുണ്ട് ഒരുപാട് നല്ല മൂവികൾ

    • @sreekuty8452
      @sreekuty8452 3 роки тому +10

      @@vipindecruzz1368 രാജസേനനുമായി എന്ന് തെറ്റയിയോ അന്നത്തോടെ ജയറാം out

    • @kiranthrikovil8901
      @kiranthrikovil8901 3 роки тому +1

      Coruct

    • @ajuthomas9955
      @ajuthomas9955 3 роки тому +1

      Athe athokke oru Kalam

  • @sivaranjiniratheesh2767
    @sivaranjiniratheesh2767 3 роки тому +23

    മണിച്ചേട്ടന്റെ റേഞ്ച് എന്താണെന്നു ഈ പാട്ട് കേക്കുമ്പോൾ മനസിലാകും ഹൈ പിച്ചാ ❤❤❤❤❤

  • @prasadk950
    @prasadk950 3 роки тому +26

    എന്ധോ. ജയറാം ചേട്ടനെ കുട്ടികലാം. തൊട്ടു. ജീവന്റ ജീവനാ. പിന്നെ. ലാല്ലേട്ടൻ. ഹൃദയം. ജീവൻ.👍👍👍🙏

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +46

    നല്ല സോങ് ആണ് ഒരു രക്ഷയും ഇല്ല 😘😘❤️സോങ് എന്നു പറഞ്ഞാൽ ഇതാണ് ഏതാരു സുഖം ആണ് ഈ സോങ് കേൾക്കാൻ തന്നെ... miss you manichettaa😔😢😢 തുടകത്തിലെ മണി ചേട്ടന്റെ ആലാപനം nice ayirunnu 😍💙❤️❤️❤️❤️❤️

    • @TheUnrulyMonster
      @TheUnrulyMonster Рік тому

      Copied from Tamil.... Vandendra palkare

    • @sees412
      @sees412 Місяць тому

      ഈ പടം ഇറങ്ങിയ ആ സമയങ്ങളിൽ ബസിൽ കെട്ടിരിന്നി ട്ടുണ്ട്

  • @harisharisrichu3890
    @harisharisrichu3890 3 роки тому +47

    Miss u മണിചേട്ടാ എന്നാ വൈസ് ആ പൊളി

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +57

    ഇനിയുള്ള ജന്മം നീ തായായ് വരണം...🙏 Lyrics👌👌👌

  • @nandhunarayanan1026
    @nandhunarayanan1026 3 роки тому +77

    ഞായാർ ആഴ്ച ദൂരദർശനിൽ ഈ സിനിമയൊക്കെ കണ്ടിരുന്ന കാലം....😪

    • @TM_SR7
      @TM_SR7 3 роки тому +6

      അതൊക്കെ ഒരു കാലം ആയിരുന്നു ... അല്ലേ നന്ദൂ😍😍😍😍🥰

    • @noushadtp1752
      @noushadtp1752 2 роки тому

      Yes

    • @SarathSasi-xy8zs
      @SarathSasi-xy8zs Рік тому

      Sunday 4.00pm

    • @rensodev
      @rensodev 5 місяців тому

      ഈ സിനിമ ഒക്കെ വന്നപ്പോൾ സൂര്യ, ഏഷ്യാനെറ്റ്‌ ഒക്കെ ആയാരുന്നു....

  • @raneeshtktk433
    @raneeshtktk433 3 роки тому +21

    ജയറാമേട്ട മനോഹരം... ഏതൊരു saadarankarante മനസിലും നിങ്ങൾ ചിര പ്രതിഷ്ഠ നേടിയ അതുല്യ കലാകാരൻ ആണ്‌..... Love uuu

  • @wingslove4712
    @wingslove4712 3 роки тому +46

    jayaramettanum mani chettanum super combo ❤❤❤

  • @vyshakps996
    @vyshakps996 3 роки тому +36

    Mg Sreekumar Nalla suitable voice ആണ് ജയറാം ഏട്ടന്...

  • @praveenh3213
    @praveenh3213 3 роки тому +47

    അഗ്രികൾച്ചറൽ സ്റ്റാർ ജയറാമേട്ടൻ 😍

    • @guruprasadnair4092
      @guruprasadnair4092 3 роки тому +1

      Ath polichu😄👌

    • @sreekumarg773
      @sreekumarg773 3 роки тому +1

      കൂട്ടത്തിൽ ആനക്കാരനും ചെണ്ടയും.....

    • @Namith-nt9wb
      @Namith-nt9wb 24 дні тому

      എന്തിനാ കളിയാക്കുന്നെ... മലയാളം ഫിലിം ഇൻഡസ്ടറിയിൽ ഒരു ചീത്ത പേരും കേൾപ്പിക്കാണ്ട് സൂപ്പർസ്റ്റാർ ആയി നിന്നതു പുള്ളിയെ ഉള്ളു

    • @praveenh3213
      @praveenh3213 24 дні тому

      @@Namith-nt9wb അയിന്

  • @varundas4871
    @varundas4871 3 роки тому +18

    കുട്ടിക്കാലത്തു റേഡിയോയിൽ എന്നും കേൾക്കുമായിരുന്ന ഗാനം, അന്ന് ജയറാം ഏട്ടൻ തുടർ ഹിറ്റുകൾ അടിക്കുന്ന സമയം, ആ കാലഘട്ടത്തിൽ ഇതുപോലുള്ള ഒരുപാട് നല്ല സിനിമകൾ ഇറങ്ങുമായിരുന്നു, നന്മയുള്ള നർമ്മം നിറഞ്ഞ കുറെ സിനിമകൾ .
    ജയറാം ഏട്ടന്റെ ഡാൻസിങ് കപ്പാസിറ്റി ഉപയോഗിച്ച ചില ഗാനങ്ങളിൽ ഒന്ന് .
    90s kid's nostalgia.

  • @shinukolenchery
    @shinukolenchery 3 роки тому +60

    എംജീ അണ്ണൻ ജയറാം കോമ്പോ...!!!

  • @amalnv4721
    @amalnv4721 3 роки тому +48

    Berny-Ignatius ❤️
    Singers: MG Sreekumar, Santosh keshav, Kalabhavan Mani, chorus
    രാഗം : സിന്ധു ഭൈരവി

  • @sumeshrocks2070
    @sumeshrocks2070 3 роки тому +57

    ജയറാം...കുടുംബ സദസ്സുകളുടെ നായകന്‍....

    • @sumeshrocks2070
      @sumeshrocks2070 3 роки тому +1

      @sree kuttan dileepinu avasaram koduthath jayaramettan aanu...but rajasenan illenkil jayaramum undakillayirunnu

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @sree kuttan പക്ഷെ ഇപ്പോ ദിലീപേട്ടനും ജയറാമേട്ടനും നല്ല സിനിമകൾ കിട്ടണില്ല.

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @sree kuttan industry പരമായി ഹിറ്റ് ആണെങ്കിലും ദിലീപിന്റേ പഴയ പടം കാണുമ്പോൾ ഉള്ള ഫീൽ ഇല്ല പ്രത്യേകിച്ച് കമ്മാര സംഭവം ഒക്കേ.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      അതെ ഇപ്പോ മോശം സമയം ആണേലും എന്നും ഓർത്താരിക്കാൻ ഒരുപാട് മികച്ച കഥാപാത്രങ്ങൾ.🥰🥰

  • @xounid
    @xounid 2 місяці тому +1

    ഡാൻസ്, പാട്ട്, അഭിനയം ഇവിടെ എല്ലാം പോകും, മണിച്ചേട്ടൻ 🔥❤️💔

  • @praseejakc9245
    @praseejakc9245 3 роки тому +20

    Ee filmil Jayarametane Kanan enthoru gambeeryamanu❤️❤️❤️! adipoli film👌👌👌! Ethinte climax orupadishtamanu! Patukalum athimanoharam!😍😍😍! Jayarametan padunnapolenne thonunu!

  • @mohammedriyas5061
    @mohammedriyas5061 3 роки тому +6

    എല്ലാവരുടെയും കൂട്ട് കേട്ട് 🥰🥰😍😍😍 ഒരു രക്ഷയില്ലാ😍
    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
    മണിച്ചേട്ടൻ 😘

  • @ammedia984
    @ammedia984 3 місяці тому +2

    നല്ല മഴയുള്ള ഒരു അവധി ദിവസം ഉച്ചക്ക് ഊണിന്റെ സമയത്ത് ടീവി യിൽ കിട്ടണം അപ്പൂട്ടനേം ടീമിനെയും.... 🔥🔥🔥വല്ലാത്തൊരു രസം തന്നെയാണത് 🥰🥰

  • @nikhilnikz8540
    @nikhilnikz8540 3 роки тому +34

    എന്നാ ലുക്കാ ജയറാമേട്ടൻ💓

  • @ajay9382
    @ajay9382 3 роки тому +27

    Old is gold.. Nostaligia.. ഇപ്പോഴത്തെ എത്ര പാട്ടുകൾക്ക് കിട്ടും ഈ ഫീലൊക്കെ..😍😘😊👍

  • @vimalthumbaram4420
    @vimalthumbaram4420 2 роки тому +4

    ജയറാമേട്ടന്റെ എനിക്ക് ഏറ്റവും. ഇഷ്ട്ട സിനിമ. പിന്നെ. നായിക. ശ്രുതി. സൂപ്പർ. നായിക ❤❤❤❤❤❤

  • @vishnurajn.r3798
    @vishnurajn.r3798 3 роки тому +6

    മണിച്ചേട്ടന്റെ first lines എന്തൊരു റേഞ്ച് ആണ് and mg sir

  • @lavinpoonjar3151
    @lavinpoonjar3151 3 роки тому +6

    എല്ലാം വാരിക്കോരിക്കൊടുക്കുന്ന നന്മയുള്ള അനാഥനായ ധനികന്റെ കഥ പച്ച മലയാളത്തിന്റെ മണമുള്ള സിനിമ " കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ"

  • @akhileshmkannan6704
    @akhileshmkannan6704 3 роки тому +17

    സന്തോഷ്‌ കേശവിന്റെ പേര് വെച്ചിട്ടില്ലല്ലോ പാടിയവരുടെ കൂട്ടത്തിൽ

  • @DonS-ff2yt
    @DonS-ff2yt 3 роки тому +28

    Super song , super movie
    90s kids nostalgia...
    Jayaramettan team💚💚💚💚

  • @alexbenadict8950
    @alexbenadict8950 3 роки тому +10

    തനി നാട൯ ശൈലിയിലുള്ള ഒരു സൂപ്പർ പാട്ട് 👍

  • @vaisakhbaiju-thelimitlesst5898

    എന്റെ ജന്മനാടിന്റെ സൗന്ദര്യം കാണാൻ കിട്ടുന്ന പാട്ടും പടവും... കൊല്ലം ജില്ലയിലെ പുനലൂരിന് അടുത്ത് മേലില 😍😍😍എന്റെ പ്രിയപ്പെട്ട നാട്

  • @romancedramamovies395
    @romancedramamovies395 3 роки тому +24

    സ്വന്തം തട്ടകത്തിൽ തൻ്റേതായ സ്ഥാനം അറിയാത്ത ഒരേയൊരു നടൻ ജയറാം

  • @jishadka6865
    @jishadka6865 3 роки тому +9

    Ethra thavana ee film kanu ennoru pidiyum illa,❤ jayaramettan 😘😘

  • @Veda760
    @Veda760 3 роки тому +15

    Jayaram ettan's all time favorite movie... Most feel good movie..

  • @keerthiarun3678
    @keerthiarun3678 2 роки тому +6

    ഇതിൽ മണി ചേട്ടന്റെ പാട്ട് സൂപ്പർ ❤❤❤❤

  • @vineeshvj2400
    @vineeshvj2400 3 роки тому +5

    Manichettaaa Miss you😪🌹
    Ee ടൈമിലുള്ള ജയറാമേട്ടൻ മൂവീസ് എല്ലാം കിടു ആരുന്നു....
    ❤️❤️❤️❤️❤️❤️

  • @RishiKumar-iy4lu
    @RishiKumar-iy4lu 8 місяців тому +1

    Manicheattanum.. Jayarameattanum🔥🔥🔥

  • @rahulalakkadan1412
    @rahulalakkadan1412 Рік тому +2

    ജയറാമിന്റെ മുഖത്തെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ് 😌😌❤

  • @sajeevsaji6317
    @sajeevsaji6317 2 роки тому +6

    ഒരു നാട്ടിലെ മുഴുവൻ ആളുകളെ കൊണ്ടും ഡാൻസ് ചെയ്യിപ്പിച്ച ഒരേ ഒരു മലയാള സിനിമ❤❤❤❤👍👍👍👍🤩🤩🤩🤩

  • @lavinpoonjar3151
    @lavinpoonjar3151 3 роки тому +5

    ജയറാമേട്ടൻ എന്നാ ലുക്കാണ്

  • @spadikam9672
    @spadikam9672 3 роки тому +25

    മീശ പിരിച്ചിട്ട്‌ look ആയിട്ടുണ്ട് അല്ലേ ഗുയിസ്

  • @knapz19
    @knapz19 3 роки тому +15

    ജഗതി ചേട്ടനും പാടീട്ടുണ്ടാരുന്നോ.. 😲😲

  • @agkelephantgallery1180
    @agkelephantgallery1180 3 роки тому +6

    Jayaram chettan look ya monea 💯😍

  • @p7838
    @p7838 3 роки тому +5

    Mohanlal - Priyadarshan
    Mammootty - Joshi
    Suresh Gopi - Shaji Kailash
    Dileep - Lal Jose
    Jayaram - Rajasenan

  • @kannurjyothish4381
    @kannurjyothish4381 3 роки тому +3

    ജയറാമിന്റെ ലുക്ക്... 😍🔥🔥👌🏻👌🏻👌🏻

  • @shamsiizyan5617
    @shamsiizyan5617 3 роки тому +4

    Ethra high pitchum manichetan coolayi paadum... Sakalakala vallabhan....Miss u manichettaa... 😍😔😔

  • @RishiKumar-iy4lu
    @RishiKumar-iy4lu 8 місяців тому +1

    Jayarameattan... 🔥🔥🔥🔥🔥🔥

  • @abinashok4963
    @abinashok4963 3 роки тому +6

    മണിച്ചേട്ടന്റെ പൌളി ശബ്ദം

  • @rejithpkd1723
    @rejithpkd1723 3 роки тому +5

    Jayaram❤Kalabhavan Mani❤Jagathy❤Mamukkoya❤Bobby Kottarakkara❤Indrans

  • @moonlightmedia351
    @moonlightmedia351 3 роки тому +5

    തുടക്കത്തിലേ കലാഭവൻ മണിയുടെ ബഹളത്തിന് ശേഷം എം ജിയുടെ ശബ്ദം അങ്ങോട്ട്‌ വരുമ്പോൾ.... ആഹാ... അന്തസ്സ്

  • @smjaisal784
    @smjaisal784 3 роки тому +10

    ചിത്രഗീതം ഓർമ വരുന്നവർ ഉണ്ടോ.....? 😍😍

  • @nikhmadayi2580
    @nikhmadayi2580 3 роки тому +1

    എന്താ രസം.. കുട്ടികാലത്തേക് പോകുന്നു ഓർമ്മകൾ.. video cassate ഇട്ടു പടം കണ്ട ഓർമ്മകൾ.. പിന്നെ ദൂരദര്ശനും 😍

  • @pranavkp7584
    @pranavkp7584 2 роки тому +3

    ജയറാം ന്റെ ഹെയർ സ്റ്റൈൽ ❤❤❤❤❤❤

  • @adanoyiadanoyi6519
    @adanoyiadanoyi6519 Рік тому +1

    ഒരേ സമയം പരുക്കനായ എന്നാൽ കുട്ടികളുടെ നിഷ്കളങ്കതയും അലിവുള്ള ഹൃദയവും ഒക്കെയുള്ള നാടിന്റെ തൂണായി നിൽക്കുന്ന അപ്പൂട്ടൻ. എവെർഗ്രീൻ ഹീറോ ജയറാമിന് മാത്രം ചേരുന്ന കഥാപാത്രം.👍

  • @anjalijacob4668
    @anjalijacob4668 3 роки тому +2

    Orupad nalla songs undu jayaramettante old films il. Ini undakumo eganulla films. Fvrt film aanu❣️❣️❣️❣️

  • @user-gp2bh2hk6r
    @user-gp2bh2hk6r Місяць тому

    Background score, എന്താ മോഹൻ സിതാര സാർ ചെയ്തു വച്ചേക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻അന്യായം 👌🏻👌🏻👌🏻

  • @annamariyamaneesha86
    @annamariyamaneesha86 2 роки тому +2

    Jayaram ettanta dance poliyalle❤️❤️❤️❣️❣️❣️

  • @jijothomas369
    @jijothomas369 2 роки тому +3

    തുടക്കത്തിൽ മണിച്ചേട്ടൻ പാടുന്ന ആ ലൈൻ ❤

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +1

    Manichettan... Narendra Prasad sir.. Rajan p dev chettan... Bobby kottarakkara chettan... Malayala cinemayude theera nashttangal ❤️❤️❤️🌹🌹🌹

  • @praveenunni9645
    @praveenunni9645 3 роки тому +4

    കൊട്ടാരക്കര ബോബി ചേട്ടൻ...❤️❤️

  • @shaarunsspace1954
    @shaarunsspace1954 3 роки тому +9

    *The One Song that ruling Playlist at the moment* 😍
    Watta Flow 💥💥

  • @shajis1132
    @shajis1132 3 роки тому +3

    Manichettan & jayaramyettan super....

  • @akhilsudhinam
    @akhilsudhinam 3 роки тому +4

    ജയറാമേട്ടൻ ആനകളുടെ കൂടെ കൂടി ആനയ്ക്കു ആനകളുടെ വില അറിയാതെ പോലെ ആയി ഈ നടൻ

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv4906 2 роки тому +1

    മണിച്ചേട്ടന്റെ അവസാനത്തെ ആ step 👍

  • @SharathA-b6i
    @SharathA-b6i 15 днів тому

    പൊളി സോങ് mg sree kumar voice super 👌👌👌

  • @universalstudio1150
    @universalstudio1150 3 роки тому +10

    Lyrics
    കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
    പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ
    അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ
    അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും വേണ്ടേ
    വേണ്ടേ
    കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
    പത്തായം നിറയുമ്പം പാട്ട്
    കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
    പത്തായം നിറയുമ്പം പാട്ടും കൂത്തും
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട [ അമ്പോറ്റീ ]
    തന്താന തന്താന തന്താന തന്തന താരോ
    തന്താന തന്താന തന്താനോ
    തന്താന തന്താന തന്താനോ
    കൊട്ടാരം വീട്ടില്‍പ്പോയ് പെട്ടിരുന്നു
    മുടികെട്ടാനും പൊന്നിന്റെ നൂല്
    ആനയ്ക്കും മേലുള്ളോരാമ്പിറന്നോൻ
    ഇവൻ അപ്പൂട്ടൻ നാടിന്റെ തൂണ്
    അതിരുങ്കൽ പാടത്തെ നെല്ലിലുലമ്പീ
    ആകാശം ഭൂമീടെ കെട്ടണ കണ്ണീ
    അലിയുന്ന ദാനത്തിൽ കർണ്ണൻ പോലെ
    അറിയുന്ന ചന്തത്തിൽ കണ്ണൻ പോലെ
    കണ്ണിലുണ്ണീ കണ്ണനാമുണ്ണീ നിന്നെ ഞങ്ങൾ കണ്ണെഴുതിക്കാം
    പോര്.. പോര്.. പോര്..
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട [ അമ്പോറ്റീ ]
    തിന്താരോ തിന്താരോ
    തുമ്പിയ്ക്കും മക്കൾകും സദ്യയൂണ്
    തനിത്തങ്കത്താലമ്മയ്ക്കു തേര്
    പെറ്റമ്മേ പോറ്റമ്മേ വിണ്ണിനമ്മേ
    ഇനി തെറ്റെല്ലാം മാപ്പാക്ക് നീയ്‌
    ഉടുക്കാനും പുതയ്ക്കാനും തന്നരുളേണം
    തേയ്ക്കാനും കുളിയ്ക്കാനും വേണ്ടതു വേണം
    ഇനിയുള്ള ജന്മം നീ തായായ് വരണം
    ഇവനൊരു തണലായ് നിൻ താങ്ങും വേണം
    ഉമ്മറത്തെ പൊന്നുവിളക്കേ ഞങ്ങളുടെ പാട്ടു നിനക്കേ
    പോര്.. പോര്.. പോര്..
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട [ അമ്പോറ്റീ ]
    കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
    പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 роки тому +7

    എല്ലാവരും മണിച്ചേട്ടനെ മിസ്സ്‌ ചെയ്യുന്ന കൂട്ടത്തിൽ.. ബോബി കൊട്ടാരക്കരയെ മറന്നു അല്ലേ...😪😪😪

  • @shayanshiv2980
    @shayanshiv2980 Рік тому +2

    0:24 to .0:36,Mani sir what a performance we Miss yu so much 😔😍

  • @Diijiin
    @Diijiin 3 роки тому +5

    ജയറാമേട്ടൻ ♥️

  • @vijeesha6819
    @vijeesha6819 2 роки тому +2

    ഒരു കാലത്തു ജയറാം. ❤

  • @vineeshshambhu
    @vineeshshambhu 2 місяці тому

    മമൂക്കോയ ഇക്ക.
    മണിച്ചേട്ടൻ.
    കൊട്ടാരക്കര ബോബി ചേട്ടൻ.
    ആദരാഞ്ജലികൾ 🥲🥲🥲🥲

  • @mihinv2467
    @mihinv2467 3 роки тому +3

    നമ്മുടെ മണിച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു

  • @sagaraleasorg
    @sagaraleasorg 2 роки тому +2

    മണി ചേട്ടന്റെ പോർഷൻ 🔥🔥🔥🔥🔥

  • @vishnukrishna7664
    @vishnukrishna7664 3 місяці тому +5

    സത്യത്തിൽ ഇൻസ്റ്റ കണ്ട് വന്നതാ എന്നെപോലെ ആരേലും ഉണ്ടോ... 🤣🤣

  • @uvaispullara5014
    @uvaispullara5014 3 роки тому +4

    ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട ❤️❤️

    • @spadikam9672
      @spadikam9672 3 роки тому

      ടിങ്ക്‌ ടിക്ക ടിക ടിക്ക

    • @spadikam9672
      @spadikam9672 3 роки тому

      ഡിങ്കിരി ഡിങ്കിരി പട്ടാളം

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 роки тому +16

    മണിച്ചേട്ടന്റെ ഡാൻസിന് ഫാൻസുണ്ടോ?

  • @user-jt6og8yi
    @user-jt6og8yi 3 роки тому

    Adipoli Pattu Ee Pattu Kelkkumbol Dance Kalikkan Thonnum.....💛
    Kandirikkan Nalla Rashamanu.......😃❤💝

  • @Cinetokss
    @Cinetokss 3 роки тому +5

    Kalahamsam neenthum ravil song upload plss

  • @abhilasha.d
    @abhilasha.d Рік тому

    Jayaramettante inganeyulla films vere vibe anu.. Koodathe manichettante voice oru rakeshem illaa.. Really nostalgic.... ❤️

  • @കൈലാസ്നായർ-ധ3സ

    Rajasenan Magic 👌👌❤❤

  • @anazmuthalif9709
    @anazmuthalif9709 3 роки тому +4

    ഇവരെയൊക്കെ അന്ന് നേരിൽ കാണാൻ പറ്റിയവരുണ്ടോ."കുരിയോട്"

  • @ratheesh8100
    @ratheesh8100 2 роки тому

    തുടക്കത്തിൽ മണിച്ചേട്ടൻറ ലാൻഡിംഗ്
    👌👌👌👍👍👍💖💖❤

  • @SWoRLd-bo1gj
    @SWoRLd-bo1gj 3 роки тому +6

    Pande redio il ee song kelkkanayi msg ayachitunde😘

  • @abhilashabhi6822
    @abhilashabhi6822 3 роки тому +2

    മിസ്സ്‌യു മണി ചേട്ടാ 🙏❤

  • @syamkumar8403
    @syamkumar8403 11 місяців тому

    Kottarakkara baby chettan graceful dance ❤

  • @VinuVinu-h1s
    @VinuVinu-h1s 9 місяців тому

    കുറച്ചു ഒള്ളു എങ്കിലും... തുടക്കത്തിലും... അവസാനത്തിലും മണിയേട്ടന്റെ വോയിസ്‌ 😔..

  • @jibin7780
    @jibin7780 Рік тому +1

    Jayaram ettanta look❤