Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 879

  • @Roby-p4k
    @Roby-p4k 11 місяців тому +145

    ഒരിക്കലും മറക്കാൻ പറ്റുകയില്ല ♥️♥️ഈ സോങ് ഓക്കേ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉

  • @rohithr6479
    @rohithr6479 Рік тому +878

    ആ സമയത്തെ ജയറാമേട്ടൻ ❤️, ഒരിക്കലും തിരിച്ച് കിട്ടാത്ത സമയങ്ങൾ

  • @safvanck71
    @safvanck71 Рік тому +508

    പാലക്കാട്‌ എന്ന സുന്ദരിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പി എടുത്ത ഒരു പാട്ട് തന്നെ ആണിത്.. That കാലം 😢❤️

    • @midhunraj535
      @midhunraj535 9 місяців тому +28

      ഈ ഗാനരംഗത്തിന്റെ ലൊക്കേഷൻ പാലക്കാടല്ല നഗർകോവിൽ ആണ്

    • @maldini_3514
      @maldini_3514 6 місяців тому

      ​@@midhunraj535no palakkad ottapalam

    • @nattukazhchakl1083
      @nattukazhchakl1083 4 місяці тому +7

      ​@midhunraj535 pkdyum munde alppuzhyum, ngarkovilum

    • @renjithomas6203
      @renjithomas6203 4 місяці тому +6

      😑😑

    • @mumthasmajeed1984
      @mumthasmajeed1984 4 місяці тому +1

      മ്മടെ പാലക്കാട്

  • @sreejiths9780
    @sreejiths9780 Рік тому +473

    പാട്ട് മാത്രമല്ല ആ സ്ഥലങ്ങളും ഒരേ പൊളി 👌❤

  • @saarangshiju6087
    @saarangshiju6087 Рік тому +281

    കുടുംബ സദസ്സുകളുടെ ഒരേയൊരു നായകൻ ജയറാമേട്ടൻ 🎉🥰

  • @footballloverlover6922
    @footballloverlover6922 Рік тому +129

    ഗിരീഷ് പുത്തഞ്ചേരി എന്ന അനശ്വര എഴുത്തുകാരന്റെ വരികൾക്ക് ഇളയരാജ എന്ന ലെജൻഡിന്റെ സംഗീതം കൂടി ചേർന്ന് MG ശ്രീകുമാർ എന്ന ലെജൻഡ് ന്റെ ശബ്ദത്തിൽ സത്യൻ അന്തിക്കാട് എന്ന കുടുംബ ചിത്രങ്ങളുടെ സംവിധായകന്റെ കയ്യൊപ്പിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകൻ ജയറാമും മലയാള സിനിമയുടെ തലമുതിർന്ന ഇതിഹാസം മാമുകോയയും ഒന്നിചപ്പോ വിരിഞ്ഞത് എക്കാലത്തെയും മികച്ച ഹിറ്റ്‌

    • @ArunCalicut-s9h
      @ArunCalicut-s9h Місяць тому

      Wow. ...nice lines. Its strait goes to heart ❤️

  • @roshankl1697
    @roshankl1697 Рік тому +193

    കഴിവുള്ള കലാകാരന്മാർ പുതുതായി പിറക്കാത്തത് കൊണ്ടാണോ ജീവനും ജീവിതവുമുള്ള സിനിമകൾ പിറക്കാത്തത് hats സത്യൻ ജയറാം ❤

    • @Sanju-960
      @Sanju-960 Рік тому +8

      മലയാള സിനിമ മരിച്ചിട്ട് വർഷങ്ങൾ 10,15 ആയി.

  • @meeranidhin809
    @meeranidhin809 Рік тому +671

    ഈ പാട്ടൊക്കെ കാണുമ്പോൾ മനസിന്‌ എന്തോ ഒരു സന്തോഷം 😊

  • @footballloverlover6922
    @footballloverlover6922 Рік тому +396

    പഴയ ബഹുഭൂരിപക്ഷം പാട്ടിന്റെയും പിന്നണി പ്രവർത്തകരുടെ ലിസ്റ്റെടുത്താൽ ലിറിക്‌സ് എന്നതിന് നേരെ ഒരൊറ്റ പേര് #ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥

  • @hameeshashirin_s
    @hameeshashirin_s Рік тому +121

    ഇന്നസെന്റ് sir നെയും, മാമുക്കനേം miss ചെയ്യുന്നു 😢

  • @lachumaniz5799
    @lachumaniz5799 9 місяців тому +78

    ഈ പാട്ട് ബസ്സിൽ വെച്ച് കേൾക്കുമ്പോൾ❤✨!!!

  • @akhilachu2996
    @akhilachu2996 Рік тому +248

    ഈ ഒരു കാലം, സ്നേഹിക്കാൻ നല്ലൊരു കുട്ടി അന്ന് ജനിച്ചാൽ മതിയായിരുന്നു. ഇപ്പൊ കലികാലം. എത്ര സുന്ദരമാണ് അന്നത്തെ ആ കാലം. അവിടത്തെ പ്രണയം അതിനു ആത്മാർത്ഥതാ ഉണ്ടായിരുന്നു, അന്നത്തെ സൗഹൃദം അവിടെ കളങ്കമില്ലായിരുന്നു. 💋💋💋

  • @harisbeach9067
    @harisbeach9067 Рік тому +1137

    ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

  • @sangeeth7204
    @sangeeth7204 Рік тому +171

    പണ്ടും ഇപ്പോഴും പിടിച്ചിരുതുന്ന പാട്ടും.. വരികളും... ഓരോ ഷോട്ടും ✨️❣️❣️

  • @venumanjeri
    @venumanjeri Рік тому +127

    Head set vechu kelkkuka, 3.21 മുതൽ രണ്ടു ചെവിയിലും മാറി മാറി വരുന്ന സംഗീതം സൂപ്പർ ❤❤

  • @anuprasad3909
    @anuprasad3909 Рік тому +34

    ജയറാം ഏട്ടന് മുണ്ട് ആണ് പൊളി എന്താ ഐശ്വര്യം ❤❤❤❤❤അതുപോലെ song visuals❤️❤️❤️ഒരേ പൊളി

  • @akzdz1873
    @akzdz1873 Рік тому +43

    വരികൾ .... അത് ഗിരീഷേട്ടൻ്റെ ആണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട ... നമ്മൾ കേട്ട് ഇരുന്ന് പോകും.... ശതകോടി പ്രണാമം ഗിരീഷേട്ടാ

  • @basithmayanad8758
    @basithmayanad8758 Рік тому +173

    മറക്കുടയാൽ മുഖം
    മറയ്ക്കും മാനല്ലാ...
    മഷിക്കറുപ്പാൽ മിഴി
    യെഴുതും മീനല്ലാ...
    ❤️🤍💚
    മറക്കുടയാൽ മുഖം
    മറയ്ക്കും മാനല്ലാ....
    മഷിക്കറുപ്പാൽ മിഴി
    യെഴുതും മീനല്ലാ....
    പൂനിലാവല്ല പുലർ
    വേളയിൽ മുല്ലയാവി
    ല്ല മുവന്തിയിൽ അവ
    ൾ അല്ലിയാമ്പലല്ല കു
    ഞ്ഞു തെന്നല്ലേ കുറു
    മ്പിന്റെ....
    [മറക്കുടയാൽ]
    മുണ്ടകം പാടത്തെ
    മുത്തും പവിഴവും
    കൊയ്യാനെത്തണ
    പ്രാവാണ് തങ്കക്കി
    ടാങ്ങളെ തഞ്ചിച്ചും
    കൊഞ്ചിച്ചും താരാ
    ട്ടാനുള്ള പാട്ടാണ്..[2]
    പാലാഴി തിങ്കൾ വന്നു
    കൊണ്ടുവന്ന പാൽ
    ക്കുടം.....ഓ.....ഓ.....
    പൂക്കാലമെന്റെ ചുണ്ടി
    ൽ ഉമ്മവെച്ച തേൻക്ക
    ണം....ഉള്ളിനുള്ളിൽ തു
    മ്പിതുള്ളും ചെല്ലചെറു
    പ്രായം...
    മറക്കുടയാൽ.... മുഖം
    മറയ്ക്കും.....മറക്കുട
    യാൽ മുഖം മറയ്ക്കും
    മാനല്ലാ....മഷിക്കറുപ്പാ
    ൽ മിഴിയെഴുതും മീന
    ല്ലാ...
    വെള്ളിച്ചിലമ്പിട്ടു തുള്ളി
    കളിക്കുന്ന കണ്ണാടി പുഴ
    ചേലാണ് വെണ്ണിലാ പെ
    ണ്ണിന്റെ മുക്കുത്തി കല്ലി
    ലെ മുത്തൊലം മണി
    മുത്താണ്...[2]
    കസ്തൂരി കാറ്റു വന്നു
    കൊണ്ടു തന്ന പൂ മണം...
    മിന്നാരം മിന്നൽ പോലെ
    മിന്നിമാഞ്ഞ പൊൻ നിറം
    ഉള്ളിനുള്ളിൽ പെയ്യ്തിറ
    ങ്ങും ചില്ലുമഴക്കാലം.....
    [മറക്കുടയാൽ]

    • @mahi7278
      @mahi7278 Рік тому +3

      ഗിരീഷ് പുത്തഞ്ചേരി ❤

    • @sajinks1872
      @sajinks1872 Рік тому +1

      ❤️

    • @Devikadevu-t4g
      @Devikadevu-t4g 11 місяців тому +1

      😊😊💞

  • @movielover680
    @movielover680 11 місяців тому +40

    'നാട്ടിൻപുറം' എന്ന വാക്കിന്റെ പര്യായം 'ജയറാം സിനിമകൾ' 😍🌿🍀

  • @reshmaachu7182
    @reshmaachu7182 Рік тому +43

    പാലക്കാടിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത പാട്ട് ❤കൂടാതെ ജയറാം ഏട്ടനും, MG അണ്ണനും, പിന്നെ പറയാൻ ഉണ്ടോ 🤩🥰

  • @Premium-q3z
    @Premium-q3z Рік тому +35

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം really missing those days😢

  • @Ajmal_Aju994
    @Ajmal_Aju994 Рік тому +168

    ഗിരീഷേട്ടന്റെ സുന്ദരമായ വരികൾ 😍

  • @itsmearjuncnair
    @itsmearjuncnair Рік тому +24

    4:58 അതു വരെ ജയറാമിന്റെ മനസ്സിലുള്ള പെണ്ണിനെ കുറിച്ച് എഴുതിഎടുത്ത മാമുക്കോയയുടെ ബുക്ക്‌ വെള്ളത്തിൽ പോകുന്ന നിമിഷം😇

  • @suchinkoomully
    @suchinkoomully Рік тому +23

    ഉള്ളത് പറയാലോ അമ്പലത്തിൽ എന്ന് മുണ്ട് ധരിച്ച് പോകുന്നോ അന്നൊക്കെ നിങ്ങളെ ഓർക്കാറുണ്ട് മനുഷ്യാ,
    #Jayaramettaa!🤍

  • @arunkumar-uk7nd
    @arunkumar-uk7nd 28 днів тому +4

    സത്യൻ അന്തിക്കാടിൻ്റെ പടത്തിൽ ഗ്രാമീണത ആൻ്റ് മലയാള തനിമ ഗ്യാരൻ്റി ആണ്.......മനസ്സിന് തന്നെ കുളിർമ എക്കുന്ന visuals

  • @munnaarun1313
    @munnaarun1313 Рік тому +114

    കാണാപ്പാഠമായ ഏത് പാട്ട് എടുത്താലും അവിടെ കാണും ഗിരീഷ് പുത്തഞ്ചേരി എന്ന പേര്... ♥️

    • @vaishnavkm5641
      @vaishnavkm5641 5 місяців тому

      @@munnaarun1313 he is a legend, about his songs, too much thinkable his lyrics no more words to explain his lyrics. 🙏

  • @ABINSIBY90
    @ABINSIBY90 7 місяців тому +4

    എംജിയുടെ ജീവനുള്ള ആലാപനം. വരികൾ ഒരു കാലത്തെ ഗൃഹാതുരമായ സ്മരണകളിലേക്കു മനസ്സിനെ കൊണ്ടുപോകുന്നു. നാട്ടിൻ പുറത്തിന്റെ ഗ്രാമീണാന്തരീക്ഷം ഒരു അനുഭൂതിതന്നെയാണ്. ജയറാമേട്ടൻ കലക്കി. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.

  • @shalu.raj.
    @shalu.raj. 3 місяці тому +3

    എം ജി ശ്രീകുമാർ മഹാനായ ഗായകനാണ്. എന്തൊരു സന്തോഷത്തിലാണ് ഇത്രയും ശോകം നിറഞ്ഞ ഈണത്തിനെ (മെല്ലെയൊന്നു മൂളി നോക്കൂ ) പാടി വെച്ചിരിക്കുന്നത്.

  • @Goaltalksmalayalam
    @Goaltalksmalayalam Рік тому +36

    അന്നത്തെ ജയറാമേട്ടന്റെ ഏഴയലത്തു വരൂല ഇന്നത്തെ ചെക്കന്മാർ

  • @vinodpt387
    @vinodpt387 9 місяців тому +27

    സംഗീതത്തെ കൊല്ലുന്ന ഇപ്പുറത്തെ തലമുറ കണ്ടുപഠിക്കട്ടെ ഈ പാട്ട്

  • @LijamolBiju-jr3he
    @LijamolBiju-jr3he Місяць тому +1

    ഞാനീ പാട്ട് ഒരുപാട് കേട്ടിട്ടുള്ളതാ 2024ൽ അല്ല കേട്ടിട്ടുള്ളത് 2024 നു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് പാട്ടൊക്കെ നല്ല ഒത്തിരി ഇഷ്ടം നന്നായി പാടുണ്ട്.എനിക്ക് ഈ പാട്ട് പാടാൻ അറിയാം.നല്ല അടിപൊളി പാട്ട് അല്ലേ. ഇത് മറ്റേ മനസ്സിനക്കരെ സിനിമയിലെ പാട്ടാണ്. അറിയുന്നവരും അറിയാത്തവരും ഇതിനൊരു ലൈക്ക് തരണേ.

  • @abhilashnair1925
    @abhilashnair1925 9 днів тому +2

    Jayaramettande ella movies um oru rasam anu ipozhum kanan ❤❤❤

  • @jojyjuanjojyvava
    @jojyjuanjojyvava Рік тому +17

    സത്യൻ അന്തികാടിന്റെ അതുല്യ പ്രതിഭകൾ എല്ല്ലാം ഓരോരുത്തരായി poyi 😢😢😢😢😢😢enthu രസം ആണ് ivarude ye കൂട്ടുകെട്ട് ❤❤

  • @SachinSachuz836
    @SachinSachuz836 4 місяці тому +20

    ഇനി കിട്ടുമോ ഇത്ര ഫീലുള്ള പാട്ട് ഒരുപാട് പ്രാവശ്യം എണ്ണിയാലും തീരില്ല അത്രയും പ്രാവശ്യം കേട്ടിട്ടുണ്ട് എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ. നല്ല രസമുണ്ടായിരിക്കും ഈ കാലത്ത് ജനിച്ചവർ ജീവിച്ചത് ❤❤

  • @ajithappoos2606
    @ajithappoos2606 10 місяців тому +6

    2024 February 22 ന് രാത്രി 11:58 ന് കേൾക്കുന്നു Ee Song.... 💪💪💪🔥🔥🔥🔥🔥🔥🔥

  • @naveenka4501
    @naveenka4501 Рік тому +12

    പാട്ടുപോലെ സുന്ദരം ജയറാമിന്റ് പെർഫോമെൻസ് ❤

  • @vijuv6662
    @vijuv6662 Рік тому +86

    കല്യാണം പ്രായം ആയവർ ഭാവിയിലെ പെണ്ണ് നെ കുറിച്ച് ആലോചിക്കുവാൻ പറ്റിയ പാട്ട് ❤

  • @ajeeshtb9233
    @ajeeshtb9233 11 місяців тому +2239

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

    • @manojmanu1285
      @manojmanu1285 10 місяців тому +26

      💕.

    • @josekurian469
      @josekurian469 10 місяців тому +68

      ഉണ്ടെങ്കിൽ ഇയാൾക്കെന്താണ് ഹേ? അറിഞ്ഞിട്ട് വീട്ടിലോട്ട് റേഷൻ വല്ലതും ഫ്രീ ആയിട്ട് കിട്ടുമോ?

    • @maninblack4169
      @maninblack4169 10 місяців тому +6

      Right now

    • @kannanponnuponnukannan3643
      @kannanponnuponnukannan3643 10 місяців тому +3

      ❤❤

    • @nithinraj1691
      @nithinraj1691 10 місяців тому +2

      😊

  • @sanjusanoj5303
    @sanjusanoj5303 Рік тому +36

    ഞങ്ങളുടെ പാലക്കാടിന്റ ഭംഗി..
    അഴകിന്റെ പാലക്കാട്‌.... പാലക്കാടമാർ like അടി 🙈🙈🙈...

  • @Sidhaarth
    @Sidhaarth Рік тому +39

    എന്താ vibe... MG❤ രാജ ❤ ഗിരീഷ് ❤

  • @bishnudev
    @bishnudev 17 днів тому +2

    1:59s - 2:24 Wow 😳 this lyrics ❤❤❤ । I don't understand but that's lyrics ❤❤❤❤ watching frome WB ❤️

  • @intimate_travelpartner
    @intimate_travelpartner Рік тому +21

    സത്യന്‍ അന്തിക്കാട് പടങ്ങളില്‍ രാജ sir ന്റെ music il പിറന്ന Song എല്ലാം തന്നെ കിടു ആണ്🤍⚡

  • @sreekuttanar5923
    @sreekuttanar5923 Рік тому +32

    ജീവനുള്ള പാട്ടുകളിലൊന്ന് ♥️♥️♥️

  • @aswinakhi412
    @aswinakhi412 2 місяці тому +2

    2012-14 ഞങ്ങൾ ഒരുമിച്ച് +1,+2പഠിച്ചിരുന്ന കാലം, 12il ഒന്നും നല്ലൊരു smart ഫോൺ ഒന്നും ഇറങ്ങിയിട്ടില്ല,, എന്നോട് ഇഷ്ടം ഇല്ല എന്ന് പറഞ്ഞ കീർത്തിയുടെ ഒരു ഫോട്ടോ കിട്ടിയപ്പോൾ ഉള്ള keypad ഫോൺ വെച്ച് ഈ പാട്ട് വെച്ച് ഞാൻ നോക്കിയിരുന്നിരുന്നു ആ ഉണ്ട കണ്ണിയെ,, ഇന്ന് 2024sep 25,അവൾ എന്റെ പ്രിയ ഭാര്യ ആണ്,, ഞാൻ അവളുടെ ജീവനായ ഭർത്താവും,അതിനിടയിൽ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ട് കെട്ടോ, ഞാൻ ഇന്ന് പട്ടാളത്തിൽ, പഞ്ചാബ് jalander നിന്നും pattankott പോയികൊണ്ടിരിക്കുന്നു,, അതിനിടയിൽ ഈ പാട്ട് കേട്ടപ്പോൾ വളരെ miss ചെയ്തു ആ കാലഘട്ടം, love u കീർത്തുട്ടി ❤

    • @aswinakhi412
      @aswinakhi412 2 місяці тому

      പാട്ട് മാറി പോയി 😂😂

  • @kirankkkichu2813
    @kirankkkichu2813 Рік тому +83

    2:25 my favorite line ❤️

  • @BASIL896
    @BASIL896 Рік тому +14

    ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി ❤❤

  • @MaluAp5568
    @MaluAp5568 Рік тому +7

    ഈ പാട്ടുകളൊക്കെ പകരം വെക്കാൻ ഇല്ല 👌🏻👌🏻👌🏻❤‍🔥❤‍🔥❤‍🔥ഉഫ് ആ സ്ഥലങ്ങളും 👌🏻👌🏻

  • @RajanRajan-c4n
    @RajanRajan-c4n 8 місяців тому +7

    മനസ്സിനക്കരെ ❤
    ജയറാം നാച്ചുറൽ ആക്ടിങ് 🥰👌🏻

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +33

    മറക്കുടയാൽ മുഖം മറക്കും മാനല്ല..🥰💕

  • @AnoopPv-sy1wi
    @AnoopPv-sy1wi Рік тому +11

    ജയറാമേട്ടന്റ ഒരു വൻ തിരിച്ചു വരവായിരുന്നു ഈ പടം 👍ജീവിച്ചു കാണിച്ചു 👍👍

  • @ShibiSreeni-s4v
    @ShibiSreeni-s4v 2 дні тому +3

    2025 ലും തിരഞ്ഞു പിടിച്ചു കേൾക്കുന്നു. ❤️❤️

  • @rahulrv1658
    @rahulrv1658 5 днів тому +1

    ഉള്ളിന്നുള്ളിൽ പെയിതിറങ്ങും ചില്ലുമഴക്കാലം ...എന്ന portion.... ഉഫ്ഫ്

  • @albinmathew1967
    @albinmathew1967 8 місяців тому +4

    ജയറാമേട്ടൻ അഭിനയം അതിമനോഹരം ആയിട്ടുണ്ട്😊

  • @sangeethab8411
    @sangeethab8411 Рік тому +18

    Mamukoya anna nadane eepol ee pattil kanumbol sankadam varum

  • @aravbn6532
    @aravbn6532 6 місяців тому +236

    2025 ൽ കേൾക്കാൻ പോകുന്ന ആരേലും ഉണ്ടോ 😁

    • @rajeshc5089
      @rajeshc5089 6 місяців тому +5

      Unde

    • @Jinukka
      @Jinukka 6 місяців тому +4

      ❤️

    • @romykim5967
      @romykim5967 6 місяців тому +3

      27 ollu but capacity vechu ethum ennu thonnunillaa😂

    • @ramshikhan7339
      @ramshikhan7339 5 місяців тому +1

      2030 il kelkkunnavar undo ❤🎉

    • @riyasnazar2343
      @riyasnazar2343 5 місяців тому +2

      On the way❤😅

  • @kingjoker2183
    @kingjoker2183 4 місяці тому +6

    2:29 Jayaram shocking😮 Mamukkoya Rocking🔥

  • @NasarIbrahim-nd9vz
    @NasarIbrahim-nd9vz 6 місяців тому +40

    2024 കാണുന്നവരുണ്ടോ
    പുറത്ത് നല്ല മഴ
    എന്റെ യൊക്കെ കുട്ടികാലം ഓർമ വരുന്ന പാട്ട് 😔😔
    ഞാൻ 4 ക്‌ളാസിൽ പഠിക്കുന്നു
    Fvrt Song 🤍

  • @spN1318
    @spN1318 Місяць тому +3

    3:08 the dance 🔥..this song whole group dance 🔥🔥

  • @ANSABNLY
    @ANSABNLY Рік тому +6

    Ith kanumbo Jayaramattene miss cheyyum... jayaraminte oru comeback aavatte Ozler 😊

  • @shahulhameed8778
    @shahulhameed8778 Рік тому +3

    Endha vibe.. Jayaramettan , MG,gireesh puthanjeri .... Aaha andhass 👌👌👌👌👌👌👌

  • @sreeragssu
    @sreeragssu Рік тому +13

    എംജി യുടെ voice ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായി ചേരുക ഇങ്ങേർക്കാണ് 🥰🔥
    Melodi ആയാലും അടിപൊളി പാട്ട് ആണേലും കിടിലൻ combo ആണ്..

  • @DolphinDolphinBgmigaming
    @DolphinDolphinBgmigaming Рік тому +3

    Paattu edhum Mg annante aa voice maathram madhi . Melt aayipovum malayaligal ellam🥰🥰🥰🥰🥰

  • @binshadbinu7885
    @binshadbinu7885 Рік тому +6

    വലിയ dancer ഒന്നും അല്ല പക്ഷെ ജയറാമേട്ടന്റെ ആ energy uff ❤‍🩹💥

  • @sarathraj94
    @sarathraj94 Рік тому +16

    മാമുക്കോയ 😞❤

  • @jishnuvs-de8uf
    @jishnuvs-de8uf 8 місяців тому +90

    2025 il കേൾക്കാൻ നിക്കുന്നവർ ഉണ്ടോ....

    • @vaishnavkm5641
      @vaishnavkm5641 7 місяців тому +8

      ജീവിച്ചാൽ ഉറപ്പായും 😍❤️🤪😁

    • @sudeepsudeep7892
      @sudeepsudeep7892 7 місяців тому

      Always bro❤

    • @NiyasMuhammed-oy9pm
      @NiyasMuhammed-oy9pm 6 місяців тому

      3000il കേൾക്കാൻ നിക്കുന്നു

    • @Jaseenashajavudeen
      @Jaseenashajavudeen 5 місяців тому +2

      Jeevanundayal

    • @afsaltklm8304
      @afsaltklm8304 4 місяці тому

      ഇങ്ങനെ പോയാൽ അതിനു മുൻപ് നമ്മൾ പൂതി ആകും 😔🥴

  • @lifelessons9996
    @lifelessons9996 Рік тому +186

    ഈ പാട്ടിന്റെ തുടക്കത്തിൽ ഓടി പോകുന്ന പെൺകുട്ടി ആരെന്നു അറിയാൻ പണ്ട് വലിയ കൗതുകം ആരുന്നു 😍😍

    • @thasnishaheer573
      @thasnishaheer573 Рік тому +17

      നയൻതാര😂😂😅

    • @antonyjoz
      @antonyjoz Рік тому

      ​@@thasnishaheer573correct

    • @sadikpt4116
      @sadikpt4116 Рік тому +5

      നയൻ‌താര ആണ് ❤️

    • @favasfavas411
      @favasfavas411 Рік тому

      Nnat kandu pidicho vere oru paniyum elle

    • @lifelessons9996
      @lifelessons9996 Рік тому +25

      @@favasfavas411 എനിക്ക് പല പണിയും kaanum.... അതിപ്പോ ഞാൻ നിങ്ങളെ ബോധിപ്പിക്കണോ

  • @HyzinKenza
    @HyzinKenza 8 місяців тому +2

    പഴയ ഓർമകളിലേക്ക് പോകുന്ന ഒരു വല്ലാത്ത പാട്ട് 😍

  • @Team_MSN
    @Team_MSN 3 місяці тому +1

    ഗ്രാമത്തിന്റെ ഭംഗി ഇത്രത്തോളം വിവരിച്ച ഒരു ഗാനം വേറെയുണ്ടാകില്ല.....😊ilaiyaraja sir, MG ഏട്ടൻ combo❤️🤏

  • @msbhavyanath4204
    @msbhavyanath4204 2 місяці тому +1

    ലൊക്കേഷൻ... എല്ലാം അടിപൊളി.. ❤️ഒരു രക്ഷയുമില്ല❤️❤️🔥💯❤️

  • @DaddyMummy-gl3pe
    @DaddyMummy-gl3pe Рік тому +8

    ജയറാം ഏട്ടന്റെ മിക്ക സിനിമയിലും മമ്മൂകോയ ഉണ്ടാകും മിസ്സ്‌ u ഇക്ക!!

  • @tempfrag380
    @tempfrag380 5 місяців тому +7

    സത്യൻ അന്തിക്കാട് : നായകൻ അയാളുടെ ഭാവി ഭാര്യയെ കുറിച് ഓർത്തു പാടുന്ന. ഒരു പാട്ട് വേണം
    ഗിരീഷ് പുത്തഞ്ചേരി : ഇന്നാ പിടിച്ചോ 🫴2:13

  • @prageen229
    @prageen229 6 місяців тому +50

    2025 ൽ ഇനിയും കേൾക്കും എന്നുള്ളവർ ഉണ്ടോ

    • @SaravananSaravanan-kx5cw
      @SaravananSaravanan-kx5cw 4 місяці тому +2

      25 allah kaalam ippo ethra poyaalum ee song tharunna oru feel ind aa thatt thannanne irikum❤️🌝

    • @yadhuyadhu6538
      @yadhuyadhu6538 3 місяці тому

      നിങ്ങ മാത്രെ എന്നാ ഈൗ ഫിലിം കാണാത്തതു ഉണ്ടാവു 😂

    • @ushamani1202
      @ushamani1202 27 днів тому

      2050ill kelkkunnu❤❤❤

  • @anjushaik4697
    @anjushaik4697 16 днів тому +1

    സത്യൻ അന്തിക്കാട് ടീമിനെ ഒരിക്കലും തിരിച്ചു കിട്ടില്ല.. മലയാളത്തിൻറെ സ്വകാര്യ അഹങ്കാരങ്ങൾ..🥰😌

  • @hannhlee
    @hannhlee Рік тому +2

    ഈ പാട്ട്......❤Something special

  • @sonuns3741
    @sonuns3741 Місяць тому

    സ്കൂൾ കഴിഞ്ഞു വന്നു T V യിൽ jukebox/melody ചാനലിൽ ഒരുപാട് കേട്ട പാട്ട്. ലാൻഡ് ഫോണിൽ നിന്നും വിളിച്ചു, സോങ്‌സ് വെച്ച് കേട്ടിരുന്ന കാലം. നൊസ്റ്റു... ❤😊

  • @fathimarizana3522
    @fathimarizana3522 Рік тому +8

    Jayaramettan ishttam❤❤❤super song❤❤❤

  • @funluttu
    @funluttu Рік тому +23

    എന്തൊരു ഫീല് ആണല്ലേ...വേറെ ഒരു ലോകത്തേക്ക് കൊണ്ടു പോവുന്ന മാജിക്ക്..ഇളയരാജ സര് ..ഗിരീഷ് പുത്തഞ്ചേരി🔥

  • @jacksonleo3915
    @jacksonleo3915 10 місяців тому +4

    എന്റെ ഓർമയിൽ ഞാൻ എന്റെ ലൈഫിൽ താന്നെ ഫാസ്റ്റ് തിയറ്റർ പോയി കണ്ട പടം ആണ് ❤️❤️❤️

  • @ikakkazzz
    @ikakkazzz 13 днів тому +5

    2025 kelkunnavar undoo???😂

  • @90sKids-v9z
    @90sKids-v9z 8 місяців тому +1

    ഇപ്പോൾ ഇറങ്ങുന്ന പാട്ട് ഒറ്റവട്ടം കേട്ടാൽ കഴിഞ്ഞു.... ഓ ഇതൊക്കെ എന്തൊരു ഫീൽ വരികളിലെ അർത്ഥം 😍😍😍

  • @ajaygokul3819
    @ajaygokul3819 Рік тому +6

    ജയരാമേട്ട എന്തൊരു സ്ക്രീൻ presence

  • @Arjun-nm4om
    @Arjun-nm4om 4 місяці тому +1

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്..
    ഗ്രാമഭംഗി❤❤❤

  • @daybyday8774
    @daybyday8774 Рік тому +35

    😢 mamukoya rip

  • @dream_sequence
    @dream_sequence 9 місяців тому +20

    2024 March 1 nu kelkunavar

  • @kkpstatus10
    @kkpstatus10 Рік тому +9

    ഈ പാട്ട് അത് വല്ലാത്തൊരു അനുഭൂതി ആണ് ❤

  • @m.arunachalamramesh4817
    @m.arunachalamramesh4817 Рік тому +9

    எங்கள் இளையராஜாவின் சாங் அருமை

  • @sreekuttanar5923
    @sreekuttanar5923 Рік тому +3

    ഓരോ തവണ കേൾക്കുമ്പോഴും ♥️കമന്റ്‌ ഇടുന്ന ഞാൻ ♥️

  • @SAYANTH.S
    @SAYANTH.S Рік тому +13

    Vintage jayaram ❤️‍🔥

  • @ragiltp9076
    @ragiltp9076 9 місяців тому +2

    One of the perfect balanced movie ❤️
    അതിനേക്കാൾ ഒരുപാടി മുന്നിൽ നിൽക്കുന്ന പാട്ട് ❤️❤️
    എല്ലാത്തിനെയും കടത്തി വെട്ടുന്ന അസാധ്യ ഗ്രാമീണ സൗന്ദര്യം ❤️❤️❤️

  • @jeffinjomyjomy7847
    @jeffinjomyjomy7847 Рік тому +10

    പാലക്കാട്‌ ❤️❤️

  • @jojyjuanjojyvava
    @jojyjuanjojyvava Рік тому +10

    90സിൽ ജനിച്ച നമ്മളുടെ bagyam

  • @WOLVERINE-o4h
    @WOLVERINE-o4h 7 місяців тому +1

    ഗിരീഷേട്ടന്റെ വരികൾ ... ആഹാ 😌🙌🏻

  • @vishnumohan608
    @vishnumohan608 Місяць тому +2

    2035 ഇൽ പോലും പുതിയ ജനറേഷൻ കുട്ടികൾ വന്ന് ഇത് കേൾക്കുന്നുണ്ടാകും...💚 Thats 90s and 20th starting

  • @azlamspeaking
    @azlamspeaking Рік тому +2

    ഇതുപോലെ ഒരു പാട്ടും ഇങ്ങനെ ഒരു സിനിമയും ഒന്നും ഇനി ഉണ്ടാവില്ല

  • @karthikvkkarthik4864
    @karthikvkkarthik4864 Рік тому +2

    Entu nalla lyrics..etra kettalum mathiyavilla🥰🥰🥰🥰🥰🥰🥰

  • @swaminathan1372
    @swaminathan1372 Рік тому +6

    ഇത് 2023.., കറക്റ്റ് 20 വർഷം മുൻപ് 2003 ലെ ക്രിസ്തുമസിന് ചങ്ങനാശ്ശേരി അനുവിൽ കണ്ട സിനിമ...🙏🙏🙏

    • @ShameerMT-oj9tc
      @ShameerMT-oj9tc Рік тому +3

      മലപ്പുറം കാരനായ ഞാൻ തൃശൂർ ജോസിൽ കണ്ട സിനിമ

  • @keralaboy01
    @keralaboy01 10 місяців тому +2

    ഇനി ഇത്പോലെ ഉള്ള പാട്ടുകൾ കേൾക്കാൻ കിട്ടില്ലെന്ന്‌ ഉറപ്പല്ലേ 🙂

  • @sureshkumar-th4rt
    @sureshkumar-th4rt 11 місяців тому +1

    എത്രമൊഞ്ചുള്ള ഗാനം. സൂപ്പർ

  • @GlassyFreeFire
    @GlassyFreeFire 9 днів тому +3

    ente achaa and amma weediing song anu🥰🥰🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +18

    Everything wears a green look here. Green hills, green plantations,
    green waters, green paddy fields and energetic looking young
    men and women , led by an young Jayaram dancing well to the
    tune of the song that leaves a cooling effect in the minds of
    viewers who really get so fond of the song and their actions and
    dancing styles. It was nice to watch this video as actor Jayaram
    looked so energetic a man as his very look and his body language
    makes viewers to get impressed upon him as the "Marakkudayal "
    song leaving impressive impressions in the minds of viewers.
    A song which was presented well by M.G.Srikumar under the
    able guidance of the veteran musician Illayaraja.