Ente Mounaraagaminnu | Kottaram Veettile Appoottan | Jayaram | Shruthi

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 647

  • @suneeshkappil5804
    @suneeshkappil5804 4 роки тому +435

    ഒരു കാലത്ത് ജയറാമേട്ടന്റെ സിനിമയും അതിലേ പാട്ടുകളും എല്ലാം സൂപ്പർ ആരുന്നു
    ഈ പാട്ടും സിനിമയും ഒത്തിരി ഇഷ്ട്ടം ❤❤❤

  • @kripadasmurali5486
    @kripadasmurali5486 4 роки тому +829

    കൊട്ടാരംവീട്ടിൽ അപ്പൂട്ടനും ബേത്ലഹം ഡെന്നിസും അന്നും ഇന്നും എന്നും ഏറ്റവും പ്രിയമേറിയവർ 🥰🥰🥰

    • @noorajamnasjazimon4195
      @noorajamnasjazimon4195 4 роки тому +36

      ബത്ലെഹേം ഡെന്നിസ് സുരേഷ് ഗോപി അല്ലെ രവി ആണ് ജയറാം

    • @kripadasmurali5486
      @kripadasmurali5486 4 роки тому +13

      @@noorajamnasjazimon4195 അതെ ഈ രണ്ട് കഥാപാത്രങ്ങൾ ആണ്‌ എനിക്ക് ഇഷ്ട്ടം

    • @daydreamlifeevents
      @daydreamlifeevents 3 роки тому +12

      90's kid aano??

    • @arunkm3088
      @arunkm3088 3 роки тому +2

      👍👍

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому +21

      ഡെന്നിസിന്റെ എത്ര ഒന്നും വരില്ല അപ്പൂട്ടൻ..അത് ഒരു മാസ്റ്റർപീസ് ആണ്..ക്ലാസിക്

  • @albinsebastian7756
    @albinsebastian7756 3 роки тому +968

    മുകളിൽ പാട്ട് നടക്കും, നമ്മൾ താഴെയിരുന്നു കമന്റ്സ് വായിക്കും 🤩😎

  • @rahullittleflower1
    @rahullittleflower1 4 роки тому +192

    അപ്പൂട്ടൻ.... ഉം അമ്പിളിയും...
    ഇന്നൊക്കെ ഇതേ പോലെ ഒരു പടവും പാട്ടും ഇറങ്ങാൻ കൊതിക്കുന്നു...

  • @devarshvenuganan5964
    @devarshvenuganan5964 Рік тому +57

    ഈ ഗാനത്തിലെ രണ്ട് ജയറാമിനെയും കാണുമ്പോൾ രണ്ട് വ്യത്യസ്ത അഭിനേതാക്കൾ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച പോലെ തോനുന്നു. ഇത് പോലെ തന്നെയാണ് മയിലാട്ടം എന്ന സിനിമ കാണുമ്പോളും. ഇത് തന്നെയാണ് ജയറാമേട്ടന്റെ കഴിവ് എന്ന് ഞാൻ പറയും ❤

  • @rahulrahul7503
    @rahulrahul7503 2 роки тому +352

    പാതി വഴിയിൽ എവിടെയോ നഷ്ടം ആയി പോയി നമുക്ക് ഈ ജയറാമേട്ടനെ..☹️☹️☹️😐😐എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും മാത്രം അറിയാമായിരുന്ന കുടുംബപ്രേഷകരുടെ നായകൻ ഈ ഒരു ജയറാമേട്ടനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നത്

  • @unnikrishanp9051
    @unnikrishanp9051 4 роки тому +512

    ഇത് പോലെയുള്ള നടിമാർ ഇനി ഉണ്ടാവോ, എന്താ മുഖശ്രീ..
    ഈ സിനിമയുടെ climax ഒരു രക്ഷേം ഇല്ല. അത്രക്കും മനോഹരമാണ്..

    • @smrp8137
      @smrp8137 4 роки тому +12

      Ivarude Kannada movies kandal a ishwarayam angu poyi kittum

    • @mhdrashi9978
      @mhdrashi9978 4 роки тому

      @@smrp8137 😁😁

    • @jeenesak6550
      @jeenesak6550 3 роки тому

      @@smrp8137 😃😃😃😃😃😃😃

    • @aswathyvpaswathyvp9729
      @aswathyvpaswathyvp9729 3 роки тому +3

      Sathyama

    • @basilakku5835
      @basilakku5835 3 роки тому

      @@aswathyvpaswathyvp9729 കുട്ടി മാമ ഞാൻ ഞെട്ടി മാമ 😢😢

  • @poojaashok6751
    @poojaashok6751 4 роки тому +504

    ഇപ്പോൾ ഉള്ള നടിമാരെ പോലെ makeup ഒന്നുമില്ലെങ്കിലും എന്ത് ശാലിനിമായ സൗന്ദര്യമാണ് അമ്പിളിക്ക് ❣️.. Also cute old ജയറാമേട്ടൻ കണ്ണട വെച്ച look 💯👌

  • @rakeshpm02
    @rakeshpm02 4 роки тому +169

    ജയറാം ഏട്ടനും ശാലീന സുന്ദരി ആയ നായികയും ആഹാ !! എന്താ.. കോംബിനേഷൻ ♥️

  • @allnone
    @allnone 2 роки тому +197

    2022 എന്നല്ല.... നല്ല ഗാനങ്ങൾ കേൾക്കാൻ ശ്രോതാക്കൾ ഉള്ള കാലങ്ങളോളം ഇതുപോലെ ഉള്ള പാട്ടുകൾ ജീവിക്കും 😍💕😍💕.....

  • @vishnugcdlm581
    @vishnugcdlm581 4 роки тому +161

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 98 ൽ ഞങ്ങളുടെ നാടായ ചടയമംഗലത്ത് ഷൂട്ട് ചെയ്തപ്പോൾ ക്ളൈമാക്ക്സ് ഉൾപ്പെടെയുള്ള സീനുകളിൽ ഞങ്ങൾ നാട്ടുകാർക്ക് രാജസേനൻ സാർ അഭിനയിക്കാൻ അവസരം തന്ന ചിത്രം

    • @Mr_perfect_mn
      @Mr_perfect_mn 3 роки тому +1

      👏👏

    • @abhiea-b8j
      @abhiea-b8j 3 роки тому +2

      Kollathaano aa tharavaadm naadum okke? Lucky people

    • @midhunmohan2767
      @midhunmohan2767 3 роки тому +7

      @@abhiea-b8j ആ തറവാട് കൊല്ലം ജില്ലയിൽ കുളക്കട എന്ന സ്ഥലത്തു ആണ്. ഇളമുറ തമ്പുരാൻ എന്ന ചിത്രവും അവിടെ എടുത്തത് ആണ്. ഞാൻ ഒരു കുളക്കടക്കാരൻ😁

    • @abhiea-b8j
      @abhiea-b8j 3 роки тому +1

      @@midhunmohan2767 aha adipoli. Nan kottayam aanu. Orotta film shooting marunninu polum e area yil nadannitilla😃. So cherish cheyyan oru film polum illa.

    • @sreeprus1354
      @sreeprus1354 2 роки тому

      കലക്കൻ 👌

  • @bennyantony3669
    @bennyantony3669 3 роки тому +17

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ജയറാമേട്ടൻ പടം. എന്ത് സുന്ദരൻ ഈ 6 അടി പൊക്കകാരൻ

  • @dhiyamittoosworld8862
    @dhiyamittoosworld8862 3 роки тому +227

    90 s പിള്ളേരെ ഇവിടെ വരൂ... അന്നത്തെ നമ്മടെ ജയരാമേട്ടന്റെ renge ഒന്ന് അറിയിക്കൂ

  • @anjalijacob4668
    @anjalijacob4668 4 роки тому +40

    ഇത്ര കാലം കഴിഞ്ഞിട്ടും ഈ അപ്പൂട്ടൻ ആണ് fvrt ഫിലിം. ജയറാമേട്ടൻ ആണ് ഇഷ്ടം💕🥰🥰സോങ്‌സ് ഒന്നും പറയാനില്ല. ശ്രുതി എന്ത് സുന്ദരിയാ 🥰🥰🥰

  • @amal_b_akku
    @amal_b_akku 4 роки тому +93

    കൊട്ടാരം വീട്ടിലെഅപ്പൂട്ടൻ 🔥
    എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന പാട്ടുകളും, സിനിമയും 🔥
    ജയറാമേട്ടന്റെ ഈ പാട്ടിലെ ഡബിൾ character superb👌

    • @sinaaaaa121
      @sinaaaaa121 Рік тому +1

      Friends
      Daivathinde magan
      Angane orupadu nalla movies

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +344

    *2021* ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?
    💓

  • @Aparna_Remesan
    @Aparna_Remesan 4 роки тому +233

    ഒരു കാലഘട്ടത്തിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട ഗ്ലാമർ താരം ആയിരുന്നു ജയറാമേട്ടൻ.💞💞❤️❤️💜💜😘😘

    • @sumiabraham7182
      @sumiabraham7182 4 роки тому

      Ya 🥰🥰🥰

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +5

      ഇപ്പോഴും തിരിച്ചു വരാവുന്നതേ ഉള്ളൂ.. 😁😁😁

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 роки тому +18

      Aparna ramesan സത്യം.. അതുപോലെ നമ്മുടെയൊക്കെ കുട്ടിക്കാലം അടിപൊളി ആയിട്ടുണ്ടെങ്കിൽ ജയറാമേട്ടന്റെ സിനിമകൾക്ക് വലിയ പങ്കുണ്ട് 😍

    • @sumiabraham7182
      @sumiabraham7182 4 роки тому

      @@jithinsukumaran4191 athe 😄😄😄

    • @sumiabraham7182
      @sumiabraham7182 4 роки тому

      @@shameerkhan-namearts7487 athe pranjath crt

  • @Aparna_Remesan
    @Aparna_Remesan 4 роки тому +165

    ബേർണി ഇഗ്നേഷ്യസിന്റേ ഗാനങ്ങൾ എന്നും എന്നും പ്രിയപ്പെട്ടതാണ്.💞❤️❤️💜❣️🧡🧡👌💚

    • @ananthups1005
      @ananthups1005 2 роки тому

      അവരുടെ almost എല്ലാ ആൽബവും ഹിറ്റ്‌ ആണ്.. പക്ഷെ ഡിസേർവ് ചെയ്യുന്ന അംഗീകാരം അവർക്ക് കിട്ടിയിട്ടില്ല എന്ന് തോന്നാറുണ്ട്

    • @shansenani
      @shansenani 4 місяці тому

      ​@@ananthups1005copy kure undu athanu..

  • @nithin8145
    @nithin8145 3 роки тому +56

    ഒരു കാര്യത്തിൽ സംശയം ഇല്ല എഴുതി വയ്ക്കാനുള്ള വരികൾ എല്ലാം എഴുതി വച്ചിട്ട് തന്നെയാണ് ഇനി വരില്ലങ്കിലും തോന്ണ്ണൂറ്കളിലെ ആ നല്ല ഗാനകാലം പോയത്...

    • @90s-e3t
      @90s-e3t 3 роки тому +4

      Athe 😎 90s

    • @sreejitms6701
      @sreejitms6701 3 роки тому +4

      അതെ സത്യം 😍😍👌👌👌👌👌👌

    • @akhilabhaskar5592
      @akhilabhaskar5592 2 роки тому +1

      👏👏👏👏👏

    • @ansarp2198
      @ansarp2198 10 місяців тому

      സത്യം 😌

  • @vivekcp4887
    @vivekcp4887 8 місяців тому +2

    മുൻമന്ത്രിയും,കോൺഗ്രസ് ഐ നേതാവും ,ജയ്ഹിന്ദ് ടി.വി ഡയരക്ടറുമായ ശ്രീ. പന്തളം സുധാകരനാണ് ഈ വരികൾ രചിച്ചത്. കൃതഹസ്തനായ കവിഎസ്. രമേശൻ നായർ രചിച്ച ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പം ഈ ഗാനവും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നു.

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +846

    എന്‍റെ മൗന രാഗമിന്ന് നീ അറിഞ്ഞുവോ എന്ന് ഇടയ്ക്ക് ജയറാമേട്ടന്‍ പറയുന്നത് ഇഷ്ട്ടമായവര്‍ ആരൊക്കെയുണ്ട് 😇👍

    • @vineeshcv8552
      @vineeshcv8552 3 роки тому +35

      Athumathram borollu

    • @its-karun5932
      @its-karun5932 3 роки тому +23

      @@vineeshcv8552 പാട്ട് നമുക്ക് ആസ്വദിക്കാൻ പറ്റത്തില്ല ഇടയ്ക്കുള്ള പറഞ്ഞത് കാരണം

    • @neethumartin6264
      @neethumartin6264 2 роки тому

      @@vineeshcv8552 qqq q

      😭
      Llll
      l
      😭
      😭

    • @dhanyadhanya6396
      @dhanyadhanya6396 2 роки тому +1

      @@vineeshcv8552 yes

    • @joemol2629
      @joemol2629 2 роки тому +2

      🙏🙏bore

  • @souravsreedhar5310
    @souravsreedhar5310 2 роки тому +32

    ജയറാമേട്ടൻ എന്താ ഗ്ലാമർ ❤️❤️❤️
    മീശ പിരിച്ച ജയറാമേട്ടൻ 💯💯💯🥰🥰🥰🥰❤️❤️❤️ അടിപൊളി
    കണ്ണട വച്ച ജയറാമേട്ടൻ അതിലും ഗംഭീരം...❤️❤️❤️❤️💯💯💯

    • @ABINSIBY90
      @ABINSIBY90 Рік тому +3

      മമ്മൂട്ടിയേക്കാൾ ഗ്ലാമർ ജയറാമേട്ടനാണ്.

    • @whitedemon9076
      @whitedemon9076 Рік тому

      ​@@ABINSIBY90എന്റെ ഇഷ്ട്ടപെട്ട actor
      ജയറാം 😍😘

  • @abinkareem2832
    @abinkareem2832 3 роки тому +47

    താമരക്കുളത്തെ "അമ്പിളിയും അപ്പൂട്ടനും" . പത്തിൽ പത്ത് പൊരുത്തമുള്ള പത്തരമാറ്റ് ജോഡി. ഇഷ്ടം മാത്രം❤️❤️❤️❤️❤️

  • @vaishnavvp9128
    @vaishnavvp9128 4 роки тому +128

    ചില നടിമാർ ഇങ്ങനെയാ ഒന്നുരണ്ടു പടം മതി പക്ഷേ ആ പടത്തിലൂടെ നമ്മൾ അവരെ പിന്നെ മറക്കില്ല.

    • @athiramani2666
      @athiramani2666 4 роки тому +1

      U r right

    • @neethups8012
      @neethups8012 3 роки тому +2

      Avar kannatika anu.. So famous actress in karnataka

    • @joashfire3489
      @joashfire3489 3 роки тому +1

      Angne oral aayirnnuu saundarya ....

    • @mithunjs2533
      @mithunjs2533 2 роки тому

      നി മറക്കില്ല

  • @sumanchalissery
    @sumanchalissery 4 роки тому +70

    ബേണി ബ്രദേഴ്സ് 🧡😍
    വിന്റജ് ജയമേട്ടൻ.. 😍👌കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 💯🧡

  • @ABINSIBY90
    @ABINSIBY90 3 роки тому +14

    ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മനോഹരമായ ആലാപനം. വരികൾ ഒരു വിങ്ങലാണ്. ഒരു നഷ്ട്ടബോധം അലയടിക്കുന്നു. പോയ കാലത്തിന്റെ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു.

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +126

    അന്നത്തെ ജയറാമേട്ടൻ 👌 ഈ മൂവിയുടെ ക്ലൈമാക്സ്‌ powliyanu 💜.. ബ്യൂട്ടിഫുൾ സോങ് 👌 ദാസേട്ടൻ ചിത്ര ചേച്ചി 💖💖
    മണിച്ചേട്ടൻ 🥰😘 ശ്രുതി 👌👌

  • @REDX33554
    @REDX33554 2 роки тому +10

    ജയരാമേട്ടന്റെ നിഷ്കളങ്കമായ ചിരിക്കാണ് 100 മാർക്ക്‌. പിന്നെ പാട്ട് സൂപ്പർ

  • @manuattingal5858
    @manuattingal5858 3 роки тому +35

    കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം 🌹🌹ഉഫ്ഫ്🌹🌹🌹 ഒരു രക്ഷയുമില്ല 🌹🌹🌹🌹🌹❤

    • @kavithasree4226
      @kavithasree4226 Рік тому

      ഇന്നലെ tv il ഈ വരി കേട്ടപ്പോ ഓടി വന്നതാ. ഒന്ന് കേൾക്കാൻ.

  • @nishadyahkoob2355
    @nishadyahkoob2355 3 роки тому +13

    കാണാൻ കൊതിക്കുന്ന മാത്രയിൽ
    എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം...
    ഒരുപാട് ഇഷ്ടം

    • @shafaft2517
      @shafaft2517 3 роки тому +1

      Lyrics by Pandhalam Sudhakaran.

    • @KKMR82
      @KKMR82 3 роки тому +2

      arama sandhyakal vannuvo niram poratha ninnodu cholliyo

  • @Erumelikkaran
    @Erumelikkaran Рік тому +2

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 😍
    ദൂരദർശനിൽ കണ്ട ആ നാളിലേയ്ക്ക് ഓർമ്മകൾ പോയി. 🥰

  • @rathishbaby
    @rathishbaby 4 роки тому +85

    എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
    തെളിഞ്ഞുവോ വിണ്ണിലമ്പിളി
    എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ
    ഉണർന്നുവോ പാതിരാക്കിളീ
    നിറമേഴും പിരിയുമ്പോൾ
    കണിയായണിഞ്ഞൊരുങ്ങി വന്ന
    പൊൻ തിടമ്പു നീ
    കാണാൻ കൊതിക്കുന്ന മാത്രയിൽ
    എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം
    കാലങ്ങളീ പുഷ്പ വീഥിയിൽ
    മലർത്താ‍ലങ്ങളേന്തുന്നൂ പിന്നെയും
    കൂടറിയാതെൻ ജീവനിലേതോ
    കുയിലണയുന്നൂ തേൻ ചൊരിയുന്നൂ
    ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...)
    ആരാമ സന്ധ്യകൾ വന്നുവോ നിറം
    പോരാതെ നിന്നോടു ചേർന്നുവോ
    ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ
    പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ
    സാഗര ഗീതം ജീവിത മോഹം
    തീരമിതെന്നും കേൾക്കുകയല്ലോ
    പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)

  • @vimalthumbaram4420
    @vimalthumbaram4420 4 роки тому +12

    എന്റെ ഇഷ്ട്ടനടി ശ്രുതി. വെരി ഗുഡ്. ശ്രുതി ചേച്ചി

  • @akhileshmkannan6704
    @akhileshmkannan6704 4 роки тому +18

    കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം 😘😘

  • @still__breathing
    @still__breathing 4 роки тому +43

    1:53 aaa ഡയലോഗ് കേൾക്കാൻ കാത്ത് നിക്കുമായിരുന്നു ❤️❤️❤️🔥❤️

  • @LB-aRun
    @LB-aRun 2 роки тому +5

    ബാക്കി പാട്ടുകൾ എംജി സാർ.. അടിപൊളി ആക്കിയപ്പോൾ ദാസേട്ടൻ അഴിഞ്ഞടിയ ഗാനം

  • @vinayaajith8340
    @vinayaajith8340 3 роки тому +8

    ഈ പാട്ടിനു ഈ ലൈക്‌ പോരല്ലോ. 😍. കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം. Ufff poli song... 😍😍😍😍

  • @sujithv2521
    @sujithv2521 4 роки тому +51

    Kottaram veettile appoottan movie fanskar ivide like❤👍

  • @jithinm8048
    @jithinm8048 4 роки тому +39

    ഗ്രാമീണ ഭംഗിയാൽ നിറഞ്ഞ സിനിമ യും പാട്ടുകളും
    അപ്പൂട്ടൻ അമ്പിളി

  • @johnwick7115
    @johnwick7115 2 роки тому +11

    ആരാമ സന്ധ്യകൾ വന്നുവോ നിറം പോരാതെ നിന്നോട് ചേർന്നുവോ EPIC lines❤❤❤

  • @abisebastian6794
    @abisebastian6794 2 роки тому +4

    ക്ലൈമാക്സിലെ അപ്പൂട്ടന്റെ ഡയലോഗ് "ഇതെന്റെ മനസാ ഹൃദയവാ "..... ഇപ്പോ ഇത്രേം നിഷ്കളങ്കമായി സ്നേഹിക്കുന്ന ആൾക്കാരൊക്കെ ഉണ്ടോ ?.......

  • @abhikannan8088
    @abhikannan8088 4 роки тому +21

    ഇത്രയൊക്കെ സൗന്ദര്യമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു 😍😍😍

  • @sachincalicut6527
    @sachincalicut6527 3 роки тому +5

    കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം
    കാലങ്ങളീ പുഷ്പ വീഥിയിൽ മലർ താലങ്ങൾ ഏന്തുന്നു പിന്നെയും
    കൂടറിയാതെന് ജീവനിലേതോ
    കുയിലണയുന്നു തേൻ ചൊരിയുന്നു
    ഇണയുടെ ചിറകിനു തണലിനി നീ മാത്രം

  • @vinukasthoori1588
    @vinukasthoori1588 4 місяці тому +1

    ഈ ഗാനം ബേണി പാടുന്നത് കേട്ടിട്ടുണ്ടോ ഒരു ഇന്റർവ്യൂവിൽ 👍🏻👍🏻 പൊളിയാണ് മക്കളേ..❤

  • @pmdkavingal
    @pmdkavingal 4 роки тому +25

    വരികൾ :പന്തളം സുധാകരൻ...
    അദ്ദേഹത്തിനു ശരിക്കും യോജിച്ച മേഖല ഇത് ആയിരുന്നു...

    • @anandck6559
      @anandck6559 4 роки тому +3

      കോൺഗ്രസ്‌ നേതാവ് ആണോ?

    • @nikhilantonyn2480
      @nikhilantonyn2480 4 роки тому +1

      @@anandck6559 yes former minister in karunakaran ministry

  • @shafaft2517
    @shafaft2517 3 роки тому +9

    പന്തളം സുധാകരന്റെ വരികൾ അടിപൊളി തന്നെ 👍.

  • @aiswaryacjcj8929
    @aiswaryacjcj8929 2 роки тому +7

    ഈ ഡോക്ടർ ജയറാം look കൊള്ളാം ❤

  • @veenamnair8467
    @veenamnair8467 4 роки тому +21

    എന്ത് ഐശ്വര്യം ആണല്ലേ.....❤️❤️❤️

  • @veenaveena5841
    @veenaveena5841 4 роки тому +81

    ഇടയ്ക്ക് ഇടയ്ക്കുള്ള ഡയലോഗ് ഒഴിവാക്കാമായിരുന്നു
    പാട്ട് ഉഷാർ 😇

    • @abijithks1896
      @abijithks1896 4 роки тому +5

      ഡയലോഗ് ഇല്ലാത്ത print
      ua-cam.com/video/5jblxA368LA/v-deo.html

    • @Psyndblycho
      @Psyndblycho 4 роки тому +6

      Dialogue adipoliya

    • @veenaveena5841
      @veenaveena5841 4 роки тому

      @@abijithks1896 👍👍

    • @sonythampan7157
      @sonythampan7157 3 роки тому +5

      @@Psyndblycho dialogue alle super

    • @vintagebea5257
      @vintagebea5257 3 роки тому +2

      Sheryaa... Flow pokunnuu 😂

  • @AngelVisionKerala
    @AngelVisionKerala 4 роки тому +23

    ഈ പാട്ടിന്റെ വരികൾ എഴുതിയത് കോൺഗ്രസ്‌ നേതാവായ പന്തളം സുധാകരനാണ്...😇

  • @vismayavijayan7790
    @vismayavijayan7790 3 роки тому +14

    കാണാൻ കൊതിക്കുന്ന മാത്രയിൽ
    എൻ്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം
    ❤️❤️

  • @MayaDinuVlogs
    @MayaDinuVlogs 9 місяців тому +27

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ?

  • @slavetotherhythm6947
    @slavetotherhythm6947 4 роки тому +33

    വരികൾ പന്തളം സുധാകരൻ (കോൺഗ്രസ്സ് നേതാവ്) 👌👌

  • @സൈക്കോറിഷു-ല6ണ

    E പെണ്ണിന് എന്ത്‌ ഭംഗി
    ശ്രുതി 😘😘😘

  • @anoopjohny9474
    @anoopjohny9474 4 роки тому +9

    UA-cam തുറന്നാല്‍ ഇപ്പോൾ പഴയ പാട്ടുകൾ തേടി കാണാനേ തോന്നുന്നുള്ളൂ 😁🙈

  • @saneeshmohan5481
    @saneeshmohan5481 4 місяці тому

    നല്ല മ്യൂസിക്, നല്ല പിക്ചറിസഷൻ, നല്ല സിനിമ ബട്ട്‌ ജയറാ ഡയലോഗ് ഹൈലൈറ്റ്........ ❤️❤️❤️ജയറാം ❤️❤️

  • @NayanaSuneesh-ge5rk
    @NayanaSuneesh-ge5rk 2 місяці тому +2

    ബ്യൂട്ടിഫുൾ സോങ് 🥰🥰🥰❤ 1:00

  • @Manojalappey
    @Manojalappey 2 роки тому +7

    കാണാൻ കൊതിക്കുന്ന മാത്രയിൽ
    എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം... ❣️

  • @parvanabineesh4443
    @parvanabineesh4443 3 роки тому +22

    ശ്രുതിടെ കണ്ണിനു ഒരുപ്രത്തേയെക ഭംഗി ആണ്

  • @nijureghunathan1681
    @nijureghunathan1681 4 роки тому +19

    പന്തളം സുധാകരൻ സർ എഴുതിയവരികൾ 👌

  • @shymeshkb19
    @shymeshkb19 Рік тому +2

    കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം ❤️👌👌

  • @angelofheaven4006
    @angelofheaven4006 4 роки тому +16

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 🔥❤️ജയറാം ഏട്ടൻ ❤️രാജസേനൻ❤️.. evergreen hit family movie💯😊... അല്ല 🤔🤔ആരാ ഡിസ്‌ലൈക്ക് ചെയ്തത്😤

  • @rageshkrishnan6975
    @rageshkrishnan6975 4 роки тому +66

    2020 ആരെകിലുമുണ്ടോ ഈ പാട്ട് കേൾക്കുന്നത്

  • @mujeebbmw5106
    @mujeebbmw5106 3 роки тому +6

    പന്തളം സുധാകരൻ്റെ വരികൾ 👌👍

  • @pranavo8088
    @pranavo8088 4 роки тому +11

    Ethra kandalum madukkatha movie💕💕Appoottan ❤Ambili... @3:17..specs vacha Jayaramettan enth cute..😊❤... Actress also entha mughasree❤😌😌

  • @abhilasha.d
    @abhilasha.d 2 роки тому +2

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ....90's കിഡ്സ്‌ നു അറിയാം.. ❤️

  • @arunkm3088
    @arunkm3088 4 роки тому +47

    90's kids nostalgia♥️♥️♥️....

  • @onlinemedia4010
    @onlinemedia4010 Рік тому +1

    ഒര് നല്ല തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ❤❤❤❤

  • @rayeesimraan9874
    @rayeesimraan9874 Рік тому +1

    ജയറാമേട്ടൻ ഉണ്ടാക്കിയ ഓളമൊന്നും ഒരു യൂത്തനും ഉണ്ടാകിട്ടില്ല സത്യം 🔥🔥🔥🔥🔥

    • @rayeesimraan9874
      @rayeesimraan9874 Рік тому

      എന്നാ ഗ്ലാമർ 💙💙💙💙

  • @remyasathish2945
    @remyasathish2945 3 роки тому +1

    സോങ്ങിന് ഡിസ്‌ലൈക്ക് 🙏🙏🎶സമ്മതിച്ചു 🎶എന്ത് നല്ല പാട്ടാണ്

  • @althafks8046
    @althafks8046 3 роки тому +26

    രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പന്തളം സുധാകരൻ എന്ന എഴുത്തുകാരനായ മുൻ മന്ത്രിയെ അഭിനന്ദിക്കുന്നു

    • @Syamkumar-n5b
      @Syamkumar-n5b Рік тому

      എന്റെ വലിയമ്മയുടെ ചിറ്റപ്പൻ 😍. ഞങ്ങളുടെ അഭിമാനം സുധാകരൻ അങ്കിൾ

  • @abhiea-b8j
    @abhiea-b8j 3 роки тому +2

    Jayaram oke enna luckya. 90s il ollorkkellam itrem beautiful songs paadi abhinayikkan othu. Innathe songs oninodum e attachment illa. Old 90s kid ayondarikum

  • @prasadpk8444
    @prasadpk8444 4 роки тому +8

    ജയറാമേട്ടാ 🥰🥰🥰😍😍😍😍😘😘😘😘😘😘😘😘😘😘 ശ്രുതിയേച്ചി 👌👌👌👌

  • @sankarponnu6940
    @sankarponnu6940 4 роки тому +3

    ഇതിലും ക്ലാരിറ്റി Beyond Musicz👌👌👌👌👌👌👌👌👌ഒരുപാട് സൂപ്പർബ് സോങ്ങും ഉണ്ട്

  • @sajinjs
    @sajinjs 4 роки тому +24

    Next 'മയിലാടും കുന്നിൻമേൽ' please.. 🙏

  • @ullasmb3289
    @ullasmb3289 3 роки тому +12

    അതാണ് അപ്പൂട്ടന്റെ മനസ് ♥💓

  • @roycemathew6850
    @roycemathew6850 5 місяців тому +1

    Music by Berny Ignatious ❤❤🙏🙏

  • @കമന്റ്മുതലാളി

    അമ്പിളിചേട്ടൻ അമ്പിളി.... അമ്പിളി ന്നു വിളിച്ചു കോളേജിൽ ചെല്ലുന്ന സീൻ ഓർമ വരുന്നു 😂

  • @deviponni3632
    @deviponni3632 10 місяців тому

    എനിക്കും ഇതേ പറയുവാനും അറിയിക്കാനും ഉള്ളു പൊന്നൂട്ടാ.......1)എന്റെ മൗനരാഗമിന്നു നീ അറിഞ്ഞുവോ.
    2)കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം.😘😘😘

  • @faizalklpy7917
    @faizalklpy7917 4 місяці тому

    പാട്ട് കേൾക്കും... പെട്ടന്ന് തന്നെ.. ഗ്യാലറി പോയി. നോക്കും 😢. ഓർമ്മ

  • @mubashirmubashir5060
    @mubashirmubashir5060 2 роки тому +1

    നിലബൂർ ജ്യോതി തിയേറ്റർ ഓർമ്മ വരുന്നു 👌👍 ദി ഗോഡ്മാൻ കീർത്തി

  • @muhammedrashid1075
    @muhammedrashid1075 2 роки тому +1

    ഇതു പന്തളം സുധാകരൻ സാർ എഴുതിയിതാണെന്ന്, അറിയില്ലായിരുന്നു, സകലകല വല്ലഭൻ

  • @AngelVisionKerala
    @AngelVisionKerala 4 роки тому +33

    അപ്പൂട്ടനും❤️അമ്പിളിയും
    നൊസ്റ്റാൾജിയ 😒
    സൂര്യ TV😇
    🎶🎵

    • @najminemi4932
      @najminemi4932 4 роки тому

    • @jeenesak6550
      @jeenesak6550 3 роки тому +1

      ദൂരദർശൻ കണ്ട പാവങ്ങൾ 🤓🤓 നമ്മൾ

  • @kiranthrikovil1109
    @kiranthrikovil1109 2 роки тому +4

    ജയറാമേട്ടന്റെ ചിരി കാണാൻ ക്യൂട്ട്

  • @abuthahir9582
    @abuthahir9582 4 роки тому +11

    *ധർമവതി രാഗം*
    *ബേർണി ഇഗ്‌നേഷ്യസ്*

  • @Rukku245
    @Rukku245 3 місяці тому

    വല്ലാത്ത ഒരു ഫീൽ ആണ് പാട്ടു കേൾക്കുമ്പോൾ

  • @muhammedriyas8987
    @muhammedriyas8987 7 місяців тому

    ഇനി ഇത് പോലെയുള്ള സിനിമയും പാട്ടുമൊക്കെ ഉണ്ടാവുമോ😢😢😢'

  • @nithinbasil3113
    @nithinbasil3113 5 місяців тому

    Best ever Jodi happened in Malayalam movie industry
    Apputtan ❤Ambily

  • @izaizwa4363
    @izaizwa4363 Рік тому

    ജയരാമേട്ടന്റെ ആ കണ്ണ് ചിമ്മി ഉള്ള ചിരി uffff🔥

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 роки тому +13

    ഇതിലെ ജയറാമേട്ടന്റെ കണ്ണാടി വെച്ച ലുക്ക്‌ ആണോ അതൊ അപ്പൂട്ടൻ style ആണോ ഇഷ്ടം 🤩😘😍😍😍കിടുക്കൻ movie climax👌👌👌👌👌

    • @sachincalicut6527
      @sachincalicut6527 4 роки тому +1

      എനിക് രണ്ടും ഇഷ്ടമാണ്

    • @nishadpa2333
      @nishadpa2333 4 роки тому

      അപ്പുകുട്ടൻ

  • @sreeragssu
    @sreeragssu 3 роки тому +11

    കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍റെ വരികള്‍

  • @vpn3586
    @vpn3586 4 роки тому +16

    ജയറാം രാജസേനൻ
    ആ കാലം പൊളിയായിരുന്നു..

  • @Vineetha-s3h
    @Vineetha-s3h 11 місяців тому

    പന്തളം സുധാകരൻ സാറിന്റെ നല്ല ജീവനുള്ള വരികൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajuunni5105
    @ajuunni5105 3 роки тому +2

    Eganethe padagal enium janiko 🙏🙏🙏🙏🙏apputan ennum priyapettavan.... Climax... Ejathy feeling

  • @user-jt6og8yi
    @user-jt6og8yi 3 роки тому +1

    Jayaramine Kaanuvan Enthu Chundarana Supper Actoranu...💛💜Pranaya Ganam Ishtamayi Beautiful Movieyum Best.....🔶💚

  • @neethumolsinu6384
    @neethumolsinu6384 2 роки тому +1

    Nice song👌👌jayaramettan ishtom 😍😍sruthi chechi enthu bhangi aanu kanan Sundari😘😘❤❤

  • @bindujose650
    @bindujose650 11 місяців тому

    എന്റെ മൗനരാഗ♥️♥️♥️♥️♥️🧡 മിന്നു നീയറിഞ്ഞുവോ💛💛💛💛💛💛💛💞 തെളിഞ്ഞുവോ വിണ്ണിലമ്പിളി💞💞💞💞💞💞💛

  • @lakshmipriya14
    @lakshmipriya14 3 роки тому +32

    പണ്ട് രണ്ട് ജയരാമേട്ടനെ അത്ഭുതതോടെ നോക്കിയിരിക്കാറുള്ള ലേ ഞാൻ 😅 എനിക്ക് ഡോക്ടർ ജയരാമേട്ടനോട് ദേഷ്യം ആയിരുന്നു പക്ഷേ 😅

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +3

    ഈ ജയറാമേട്ടനെ ഇപ്പൊൾ കാണാൻ കിട്ടുന്നില്ല. അക്കാലം ഒക്കെ എന്തുമാത്രം ഹിറ്റ് ആയിരുന്നു

  • @ArunKumar-se6mn
    @ArunKumar-se6mn 5 місяців тому

    ആരൊക്കെ ഉണ്ട് 13/07/2024 10:30pm കാണാൻ കൊതിക്കുന്ന മാത്രയിൽ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം... 💚

    • @ch6569
      @ch6569 5 місяців тому

      കേട്ട് കിടന്ന് ഉറങ്ങിപ്പോകും