Poocha Poocha Video Song | Pattabhishekam 4K | Jayaram | Mohini | Berny-Ignatius | M G Sreekumar

Поділитися
Вставка

КОМЕНТАРІ • 827

  • @-90s56
    @-90s56 4 роки тому +2404

    പഴയ ജയറാമേട്ടനെ കാണാൻ എന്ത് ഭംഗിയാണ് ഒരു ചുള്ളൻ തന്നെ. ഈ പടമൊക്കെ എത്ര കണ്ടാലും മതി വരില്ല അത്രക്ക് രസമാണ്. 90's പിള്ളേരുണ്ടെങ്കിൽ ഇങ്ങ് പോര് മക്കളെ 😍🥰❣️

  • @keralafoodandcraft
    @keralafoodandcraft 4 роки тому +1097

    പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നവർ ഞാൻ മാത്രമേ ഒള്ളോ 👍👍👍👍

  • @shabasmuhammed1020
    @shabasmuhammed1020 4 роки тому +535

    ഇത്രേം ക്യൂട്ട് ആയിട്ടുള്ള ഒരു യൂത്തന് പോലും ഇന്ന് ഇല്ല. എമ്മാതിരി ലുക്ക് ജയറാം ❤️❤️❤️

  • @thomasjose771
    @thomasjose771 4 роки тому +847

    ഈ പടം 30 തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ??? 😍😍😍😍

  • @shinukolenchery
    @shinukolenchery 4 роки тому +576

    ജയറാമിന് വേണ്ടി എംജീ അണ്ണൻ പാടീയേക്കുന്ന പാട്ടുകളുടെ 4K പോരട്ടെ...
    ഇതുപോലെ...

  • @ladouleurexquise772
    @ladouleurexquise772 4 роки тому +617

    VINTAGE ജയറാമേട്ടൻ 🌈✨️
    പട്ടാഭിഷേകം സിനിമ
    ഒരു കാലത്ത് ടീവിയിൽ വരാൻ കാത്തിരിന്നിട്ടുണ്ട് ✨️💜
    ലക്ഷ്മികുട്ടി ആന 💜✨️
    ജയറാമേട്ടനും ആനയും ഒരു കോംബോ തന്നെ
    ജയറാമേട്ടൻ ഫാൻസ്‌ ഇവിടെ വാ 🌈🌈💜✨️

    • @navyanandha2442
      @navyanandha2442 4 роки тому +6

      Yes kattafan 💪🏻

    • @ladouleurexquise772
      @ladouleurexquise772 4 роки тому +2

      @@navyanandha2442 🤩

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +2

      ഇന്നും കൂടി കണ്ടതേ ഉള്ളൂ സൂര്യ മൂവീസിൽ

    • @renjithrenju7084
      @renjithrenju7084 Рік тому +1

      കട്ട ജയറാമേട്ടൻ ഫാൻ... ഉയിർ 😘

  • @chithraranjith6985
    @chithraranjith6985 10 місяців тому +112

    ജയറാം ഫാൻസിന്റെ ലൈക്‌ ബട്ടൻ 😘

  • @harithak5116
    @harithak5116 4 роки тому +325

    പണ്ട് വഴക്ക് കൂടുമ്പോൾ എന്റെ ഏട്ടൻ എന്നെ ശുണ്ഠി പിടിപ്പിക്കാൻ പാടിയിരുന്ന പാട്ടു. അന്ന് എനിക്ക് ഈ പാട്ട് കേൾക്കുന്നതെ കലി ആയിരുന്നു. ഇന്ന് നല്ല ഓർമ്മകൾ

  • @amal_b_akku
    @amal_b_akku 4 роки тому +228

    *ഈ ജയറാമേട്ടനെയാണ് നമ്മുക്ക് വേണ്ടത്... എന്താ ഒരു dance*
    Superb song♥️♥️👌👌🎵🎵🎶🎶🎶🎶

  • @ആമിയുടെനിരഞ്ജൻ

    എം.ജി അണ്ണന്‍ ഏത് പാട്ട് പാടിയാലും പുള്ളിക്കാരന്റെ പ്രത്യേക ഒരു style ആ പാട്ടിന് ഉണ്ടാകും ,😍

  • @unaismuhammedvt6508
    @unaismuhammedvt6508 4 роки тому +753

    മമ്മുട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം ദിലീപ് ഇവർ കഴിഞ്ഞേ മലയാള സിനിമയിൽ വേറെ ആരും

    • @nafseer9538
      @nafseer9538 4 роки тому +57

      Mukesh is far better than dileep...
      Watch his 90's movie, he dominated in his movie, if the co-star jayaram, suresh gopi, etc..

    • @anjaliskrishna
      @anjaliskrishna 4 роки тому +42

      @@nafseer9538 satyam Dileep lum munb mukesh jagadheesh, sidhiq Ivar aayrunu stars

    • @sreelekshmi3078
      @sreelekshmi3078 4 роки тому +20

      Chackochan and mukesh

    • @arun-xf9gz
      @arun-xf9gz 4 роки тому +27

      മമ്മുട്ടി ,മോഹൻലാൽ ,ജയറാം,

    • @balupb6553
      @balupb6553 4 роки тому +28

      Yes, correct . മലയാളത്തിലെ എക്കാലത്തേയും അഞ്ചേ , 5 സൂപ്പർ സ്റ്റാറുകൾ .........

  • @kkpstatus10
    @kkpstatus10 3 роки тому +80

    എം ജി അണ്ണൻ്റെ മധുരമായ ശബ്ദം ... വും .... ആ ആലാപന ശൈലിയും ...❣️😘 ജയറാം ഏട്ടനും അടിപൊളി .... നടിയും ...

  • @sreeragssu
    @sreeragssu 3 роки тому +269

    1999 ,ജയറാം മലയാള സിനിമയില്‍ നിറഞ്ഞാടിയ വര്‍ഷം ♥
    പട്ടാഭിഷേകം , വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഞങ്ങള്‍ സന്തുഷ്ടരാണ്, ഫ്രണ്ട്സ്
    4 സൂപ്പര്‍ ഹിറ്റുകള്‍

    • @ABINSIBY90
      @ABINSIBY90 3 роки тому +14

      ഫ്രണ്ട്‌സ് വേറെ ലെവൽ..

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 роки тому +7

      പട്ടാഭിഷേകം മൂവി ഹിറ്റ്‌ ആയിരുന്നോ ബ്രോ 🤔🤔

    • @sreeragssu
      @sreeragssu 2 роки тому +5

      @@NandhaKumar-gv7bx athe

    • @shilpachandran6200
      @shilpachandran6200 2 роки тому +8

      1999 എനിക്ക് ഒരു വയസ് 🙂😌

    • @sreeragssu
      @sreeragssu 2 роки тому +5

      @@shilpachandran6200 എനിക്ക് 4 വയസ്

  • @akhilpmohan5022
    @akhilpmohan5022 4 роки тому +143

    ഈ പാട്ട് ഇത്ര ക്ലാരിറ്റിയിൽ കണ്ടിട്ട്‌ മാറ്റിനി നൗ നോട് ഒരു നന്ദി പോലും പറയാതെ എങ്ങനെ പോകാനാ .....Great work team...Special thanks to Matinee now Team.......Katta waiting 4 this kind of malayalam songs in 4k...............

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +847

    ജയറാമേട്ടന് മമ്മൂക്കയെക്കാളും ഗ്ലാമര്‍ ഉണ്ടായിരുന്നു 1997,1998,1999 സമയത്തൊക്കെ❤

  • @febinmathewkutty4445
    @febinmathewkutty4445 8 місяців тому +11

    Jayaram എന്താണെന്നു അറിയാത്ത ഇന്നത്തെ new guys നു സമർപ്പിക്കുന്നു ഈ സിനിമയും സോങ്ങും എല്ലാം ❤️

  • @userfrndly32
    @userfrndly32 4 роки тому +226

    ജയറാമേട്ടനെ ഈ പടത്തിൽ കാണാൻ ഒരു പ്രത്യേക ചന്തം ആണ്

    • @ntelumidu6259
      @ntelumidu6259 3 роки тому +3

      മീശ ട്രിം ആണ്

    • @arunmanoharan7917
      @arunmanoharan7917 3 роки тому

      ഫ്രണ്ട്‌സ് സിനിമ കഴിഞ്ഞു ചെയ്ത സിനിമയാണ് പട്ടാഭിഷേകം..

    • @ratheeshblog8339
      @ratheeshblog8339 3 роки тому +1

      E role dilepne arunnu first director cast cheytathu

    • @sooryavishnu9778
      @sooryavishnu9778 2 роки тому

      Kathanayakan, nadanpennum nattu premaniyum

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 2 роки тому +25

    എംജി യുടെ സൗണ്ട് 😍ഒരു രക്ഷയുമില്ല.. ചുള്ളൻ ജയറാമേട്ടന് കറക്റ്റ് സൗണ്ട് 😍

  • @sujith3262
    @sujith3262 3 роки тому +64

    പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ ആകാംഷയോടെ കാത്തിരുന്നിട്ടുണ്ട്.
    ഈ പാട്ടിൽ അമ്മുമ്മ പാടുന്ന ഭാഗം കാണാനാണ് ഞങ്ങൾ കുട്ടികൾ കാത്തിരുന്നത്.
    ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍😍😍

  • @ramov1428
    @ramov1428 4 роки тому +148

    അന്ന് ജയറാമേട്ടൻ ഒരു പൂച്ചയായിരുന്നു.😻 എവിടെ കൊണ്ടിട്ടാലും നാലു കാലിൽ വീഴുമായിരുന്നു. സാമർത്ഥ്യം കൊണ്ട് വാഴുമായിരുന്നു. ആരെയും വളക്കുമായിരുന്നു. ഏത് വളയത്തിലും ചാടുമായിരുന്നു.😇😇
    മറ്റൊന്ന്, ജയറാം ഒരു പടത്തിലും ഡാൻസ് ചെയ്തിട്ടില്ല. സന്തോഷത്തിന്റെ അതിരുകൾ ഭേദിച്ച് അദ്ദേഹം മതിമറന്നു തുള്ളുകയായിരുന്നു. 🤩🤩

  • @vyshakps996
    @vyshakps996 4 роки тому +254

    ലാലേട്ടനെ പോലെ ജയറാം ഏട്ടനും നല്ല match ആയിരുന്നു എംജി അണ്ണന്റെ വോയ്സ്...

  • @shababvn3793
    @shababvn3793 4 роки тому +21

    പണ്ട് ദൂരദർശനിൽ വൈകുന്നേരം എത്ര തവണ കണ്ടിട്ടുള്ള സിനിമയാണിത്... ഒരു മടുപ്പും ഇല്ലാതെ എത്ര തവണ.. പട്ടാഭിഷേകം, ദികാർ, മേലേപ്പറമ്പിൽ ആൺവീട്, അങ്ങനെ എത്ര ചിത്രങ്ങൾ..
    Thank you... ജയറാമേട്ടാ.. ഞങ്ങളുടെ കുട്ടിക്കാലം ഇത്ര മനോഹരം ആക്കി തന്നതിന്.. 😍😘

  • @Sanoofer_Sanu
    @Sanoofer_Sanu 2 роки тому +36

    ഇങ്ങേരു ഇത് ന്തോന്നു ഗ്ലാമർ 🔥❤😘
    എംജി അണ്ണന്റെ ശബ്ദം 😘😘😘

  • @labeebkkv
    @labeebkkv 4 роки тому +79

    അന്നത്തെ ജയറാമേട്ടൻ ഒരൊന്നൊന്നര ജയറാമേട്ടൻ ആയിരുന്നു

  • @Podiyanvlogs
    @Podiyanvlogs 3 роки тому +16

    എംജി അണ്ണൻ ജയറാമേട്ടൻ 👌👌👌
    മോഹിനി എന്താ ഭംഗി കാണാൻ ❤️❤️

    • @hometab1748
      @hometab1748 3 роки тому

      മോഹിനി is really cute and beautiful

  • @Habeebi-s5w
    @Habeebi-s5w 2 роки тому +27

    3:39 ബാക്കിലെ വെള്ള സാരി ചേച്ചി ആളുമാറി തള്ളി 😁😁

    • @snowbell24
      @snowbell24 Місяць тому +2

      🤣🤣 entammo.. Enthoru observation 🙏🏻🙏🏻
      Pink saree chechik ath ishtapettumilla😂

  • @shyamannakutty4435
    @shyamannakutty4435 2 роки тому +18

    1:33 മുതൽ എംജി സർ വേറെ ലെവൽ 👌👌👌👌വരികളിലെ രസികമായ പ്രയോഗങ്ങൾ ഭാവത്തോടെ അവതരിപ്പിചിരിക്കുന്നു എന്നതാണ് ഈ സോങ് ന്റെ പ്രത്യകതാ.. # ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടി # ആ വരി കേൾക്കാൻ ന്ത്‌ രസമാണ് 👌👌👌

  • @ABINSIBY90
    @ABINSIBY90 4 роки тому +32

    എംജിയുടെ അടിപ്പൻ റെൻഡറിങ്.. പഴയ ഹിറ്റ് പാട്ട്.. ജയറാമേട്ടൻ സൂപ്പർ.. വരികൾ ഒരു രക്ഷയുമില്ല. ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ഹിറ്റ് ഗാനം.

  • @akshaykishore731
    @akshaykishore731 4 роки тому +192

    മമ്മുക്ക ലാലേട്ടൻ കഴിഞ്ഞാൽ പിന്നീട്‌ ആ സ്ഥാനത്തിനർഹൻ നമ്മുടെ ജയറാമേട്ടൻ തന്നെ..

    • @vishalkvkl1544
      @vishalkvkl1544 4 роки тому +23

      മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ, ജയറാമേട്ടൻ, പിന്നെ ദിലീപേട്ടൻ

    • @hemaanirudhan236
      @hemaanirudhan236 4 роки тому +1

      Sg

    • @sonamathew6248
      @sonamathew6248 4 роки тому +2

      @@vishalkvkl1544 but dileepinu fans kooduthl und

    • @vishalkvkl1544
      @vishalkvkl1544 4 роки тому

      @@sonamathew6248 Ys pakshe seniors order angane aane

    • @sonamathew6248
      @sonamathew6248 4 роки тому +1

      @@vishalkvkl1544 aaa ath sariyaa

  • @ജോണിവാൾക്കർ
    @ജോണിവാൾക്കർ 4 роки тому +56

    കിടു ക്ലാരിറ്റി.... ജയറാമേട്ടൻ മുത്താണ്.... ഇക്ക കഴിഞ്ഞാൽ നമുക്ക് ഏട്ടൻ ആണ് ♥️♥️♥️

  • @jaganjoseph129
    @jaganjoseph129 2 роки тому +11

    😌😌nostuചെറുപ്പത്തിലൊക്കെ ഇങ്ങേരുടെ പടങ്ങൾ ടീവിയിൽ ഉണ്ടേൽ പനി അഭിനയിച്ച് ക്ലാസിൽ പോകാതിരുന്നിട്ട് കാണും. Especially ദി കാർ, കഥനായകൻ പട്ടാഭിഷേകം ഒക്കെ.❤️😍

  • @jibinoffl
    @jibinoffl 4 роки тому +75

    ജയറാം ഏട്ടൻ , എം ജി ശ്രീകുമാർ എജ്ജത്തി കോംബോ സോങ്‌സ് എല്ലാം കിടു ! 👌
    90's Jayaram Ettan ❤️

  • @kichuraj7611
    @kichuraj7611 4 роки тому +149

    നമ്മുക്ക് സൈന മ്യൂസികിനേ തോൽപ്പിക്കണം 👊 full support

    • @sanahmansoor8598
      @sanahmansoor8598 4 роки тому +17

      Athinte avashyam undo namukku randinum support kodtha pore😊😊

  • @sherinjose1965
    @sherinjose1965 4 роки тому +47

    ജയറാം ചേട്ടനും അശോകൻ ചേട്ടനും പിന്നെ ലക്ഷ്മി കുട്ടിയും❤️😘😍

  • @balupb6553
    @balupb6553 4 роки тому +23

    എത്ര വട്ടം കണ്ടാലും മതി വരാത്ത സിനിമയും , സോങ്ങും . എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഇതിലെ ആനയോട്ടമാ .

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 роки тому +28

    ജയറാമേട്ടന്റെയും ജഗതിച്ചേട്ടന്റെയും മോഹിനിയുടേയുമൊക്കെ ലൈഫിൽ ടേണിംഗ് പോയിന്റ് ആയി മാറിയ മരണമാസ്സ്‌ പടം 😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @alijouhar7825
    @alijouhar7825 4 роки тому +55

    ജയറാമേട്ടനെ മിസ്സ്‌ cheyyunnu❤️❣️❣️❣️

  • @vaisakhmurali3121
    @vaisakhmurali3121 4 роки тому +75

    Clarity എന്ന് പറഞ്ഞാൽ ഇതാണ് clarity....Matinee Now വേറെ ലെവൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @princemp2981
    @princemp2981 3 роки тому +10

    ഈ പാട്ടുസീനിൽ ജയറാം കൂടുതലും ടീ ഷർട്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ .ഇതു കണ്ട് അതുപോലത്തെ വാങ്ങിക്കാൻ പോയ ഞാൻ🤣🤣🤣🤣🤣🤣🤣

  • @BASIL896
    @BASIL896 11 місяців тому +4

    2:31 മുതൽ ജയറാമേട്ടന്റ side ലുക്ക്‌ ഒന്നും പറയാൻ ഇല്ല അടിപൊളി സുന്ദരൻ തന്നെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @abhijithmohan4746
    @abhijithmohan4746 4 роки тому +20

    ജയറാമേട്ടൻ..... ഇജ്ജാതി ENERGETIC PERFOMANCE❤️❤️❤️❤️

  • @lalkrishna1836
    @lalkrishna1836 4 роки тому +16

    mg 👍🌹 ചില പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ് 🎶💃🎶💃🎶💃🎶💃🎶💃 അടിപൊളി ആയി 👏🌹👏🌹👏🌹 ജയറാം 👍💞👍💞👍💞👍

  • @arunvichu9738
    @arunvichu9738 3 роки тому +35

    Even this elephant has separate fan base among 90's kids❤

  • @niranjananair4706
    @niranjananair4706 4 роки тому +44

    മോഹിനി ❣️

  • @sachincalicut6527
    @sachincalicut6527 4 роки тому +32

    ജയറാം ഏട്ടന്റെ സൂപ്പർ ഹിറ്റ് സോങ്‌സ് കൂടുതൽ പ്രതീക്ഷിക്കുന്നു

  • @keralachannelhd5703
    @keralachannelhd5703 4 роки тому +54

    സൂപ്പർ ക്ലാരിറ്റി ഒന്നും പറയാനില്ല 4K ടിവിയിൽ ക്ലാരിറ്റി ഒരു രക്ഷയുമില്ല. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഫുൾ മൂവി പ്ലീസ് അപ്‌ലോഡ്. 👍 👍 👌

  • @subinmuthu2146
    @subinmuthu2146 2 роки тому +13

    ആ കാലത്തെ ജയറാം വേറെ ലെവൽ... പറഞ്ഞാൽ തീരില്ല മൂവികൾ 😘

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +7

    ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ ഏതാണെന്ന് ആരേലും ചോദിച്ചാൽ ആ സെക്കന്റിൽ ഞാൻ പറയും പട്ടാഭിഷേകം ആണെന്ന്.. അത്രയ്ക്ക് ഇഷ്ടമാണ് ഈ സിനിമ.. പണ്ട് ദൂരദർശനിൽ ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും വരാൻ കാത്തിരിയ്ക്കുമാരുന്നു.. പ്രത്യേകിച്ച് ഈ പാട്ട് കേക്കാൻ.. ചിത്രഗീതത്തിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും സിനിമ കണ്ടോണ്ട് ഈ പാട്ട് കേക്കുമ്പോ ഒരു പ്രത്യേക സുഖം ആണ് 😍😍

  • @praveenp7237
    @praveenp7237 4 роки тому +17

    മറന്ന് പോകരുത് എംജി അണ്ണൻ...👍..

  • @akshaydinesh7577
    @akshaydinesh7577 4 роки тому +7

    പണ്ട് സ്കൂളിൽ പോകാൻ വേണ്ടി റെഡി ആയി രാവിലെ ഫുഡ്‌ കഴിക്കുമ്പോ സൂര്യ ടീവി ഇൽ ചിത്ര ഗീതം പോലെ ഇതിലെ പാട്ടുകൾ കാണാറുണ്ട്...... രണ്ടിലൊ മൂന്നിലോ പഠിക്കുമ്പോ
    ഒക്കേം ഇന്നലെ പോലെ തോന്നുന്നു
    90's kids 🥰😘

  • @lethanayanthara347
    @lethanayanthara347 4 роки тому +23

    ജയറാമ് സുപ്പർ ഗ്ലമർ ഇതാ നടൻ .

  • @nithinnithin5859
    @nithinnithin5859 4 роки тому +43

    പണ്ട് ചിത്രം ഗീത തിൽ കണ്ടു വർ നിലം മുക്കി പോകൂ നൊസ്റ്റാൾജിയ 🔥🔥💗💖💔💞

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +23

    Vintage ജയറാമേട്ടൻ 😍😍😍

  • @akhilgbenny8445
    @akhilgbenny8445 4 роки тому +83

    ജയറാമേട്ടൻ ഫാൻസ്‌ ലൈക് 👍👍

  • @saranvjaddicts2585
    @saranvjaddicts2585 3 роки тому +17

    കല്യാണി രാഗത്തിൽ തില്ലാന പാടുവാൻ ❤വേറെ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു ❤❤

  • @MayaDinuVlogs
    @MayaDinuVlogs 2 роки тому +6

    ജയറാമേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ 😍😍 നൊസ്റ്റാൾജിക് സിനിമ മോഹിനി ചേച്ചി, ജഗതി ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ

  • @suneeshsuneesh2361
    @suneeshsuneesh2361 4 роки тому +9

    ഇതുപോലത്തെ പടങ്ങൾ ആണ് എന്നും ജയറാമേട്ടനെ കുടുംബനായകൻ ആക്കുന്നത് 👌

  • @Birajbr
    @Birajbr 4 роки тому +39

    കിടു ക്ലാരിറ്റി, negative available ആയ പടങ്ങളൊക്കെ ഇതുപോലെ remaster ചെയ്യണം

  • @jingles514
    @jingles514 3 роки тому +11

    "മദ്ധ്യ തിരുവിതാംകൂർ കാരൻ കൈമളിന് മദ്യം ഒരു ലഹരി ആടോ മധുരാക്ഷി ഒരു ഹരം ആഡോ , കൊണ്ട് വാടോ മധുരാക്ഷിയെ"
    "മധുര മീനാക്ഷിയോ അതൊരു ദൈവം അല്ലേ "😂😂😂

  • @fanasc1486
    @fanasc1486 3 роки тому +25

    90കളിലെ താരങ്ങൾ
    മമ്മുട്ടി
    മോഹൻലാൽ
    സുരേഷ് ഗോപി
    ജയറാം
    ദിലീപ്

  • @bijinv.k6326
    @bijinv.k6326 4 роки тому +117

    കിടു ക്ലാരിറ്റി ആണ്.. 👌👌👌 ആദ്യ ഭാഗത്തെ ആ prblm തുറന്ന് പറഞ്ഞു ആദ്യം തന്നെ sorry പറഞ്ഞിരിക്കുന്നു... I appreciate that...👏👏👏👏. എങ്കിലും ആ വെട്ടത്തിലെ ഒരു കാതിലോല ഒന്ന് 4K അപ്‌ലോഡ് ചെയ്തൂടെ??

    • @subinsanu8496
      @subinsanu8496 4 роки тому +1

      Athaanu, Vettam video songs nte 4K irakkiyaal kollamayirunnu! ❤

    • @pradhip2011
      @pradhip2011 3 роки тому

      വന്നിട്ടുണ്ട്

  • @ibu3509
    @ibu3509 3 роки тому +6

    Jayaram mund uduth varumbol ulla aa oru elegant look..👌

  • @rozarioantony2886
    @rozarioantony2886 4 роки тому +15

    100% മാറ്റിനി നൗ എന്ന ചാനലിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു.... സൂപ്പർ ക്ലാരിറ്റി

  • @AbhijithTS-v2d
    @AbhijithTS-v2d 4 роки тому +40

    ഇന്നും ഇത് tv വന്നാൽ ഫുൾ കാണുന്നവർ ഉണ്ടോ 90 kids ♥️💯♥️

  • @arunpoyyeri
    @arunpoyyeri 4 роки тому +7

    അന്നും ഇന്നും എന്നും only ജയറാമേട്ടൻ ഫാൻ...

  • @aryaammu9113
    @aryaammu9113 4 роки тому +26

    ഇതിലെ ആനകുട്ടിയെ കാണാൻ നല്ല ചന്തം ഉണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @nasnaser1875
    @nasnaser1875 2 роки тому +8

    ഹേ വെച്ചടി വെച്ചടി കേറി വാ ഭാഗ്യവാനേ
    താലിയും മാലയും കൊണ്ടു വാ തമ്പുരാനേ.
    പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
    പുലിയാണു ഞാൻ
    നിന്നെ എലിയാക്കും ഞാൻ
    കളിവില്ലൊന്നുണ്ടാക്കും ഞാൻ
    കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
    കല്യാണം ചെയ്തീടും ഞാൻ
    നിന്റെ എല്ലൂരും കില്ലാടി ഞാൻ
    ചെന്താമര സുന്ദരി നീ
    കനകാംബര കാപ്പിരി നീ
    ചിമ്മിനി തുമ്പീ പെൺ തുമ്പീ കല്ലെട്
    ആ മുട്ടാതെടീ മുന്തിരിയേ
    മുരളാതെടീ മാക്കിരിയേ
    മുക്കുപണ്ടത്തിൽ മുങ്ങാതെ സുല്ലിട്
    തെമ്മാടി നീ അതിൻ തെളിവാണു ഞാൻ
    തെമ്മാങ്കും പാടുന്ന തെരക്കുയി നീ
    കോപം വന്നാൽ പരുന്ത്
    കോവക്കയെക്കാൾ നരുന്ത്
    വേഷം കെട്ടും വെഷപ്പൂ കാഞ്ഞിരപ്പൂ
    ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
    ആണായാൽ ഇണ വേണം
    അഞ്ചാംഗം ചേർന്നിടേണം
    അഞ്ചാറ് പെണ്ണിൻ കൊഞ്ചൽ കേൾക്കേണം
    (പൂച്ച പൂച്ച...)
    കാന്താരി സുരാംഗന നീ
    കഴിവേറിയ തീമഴ നീ
    കാലനും കഞ്ഞി കല്യാണി കീഴെ വാ
    ആ തുള്ളാതെടീ കാവതിക്കൊക്കേ
    തുഴയാതെടീ തൂവലില്ലാതെ
    തക്കിടി മുണ്ടീ കൊമ്പേറി താഴെ വാ
    പങ്കാളി നീ വെറും മങ്കാണെടീ
    ആ.ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടീ
    കാരിരുമ്പിൻ തുരുമ്പേ
    കോമരം തുള്ളും തുരുമ്പേ
    കൂടൊരുത്തൻ കരുത്തൻ കാത്തിരിപ്പൂ
    ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
    (പൂച്ച പൂച്ച, ...)

  • @pavia7789
    @pavia7789 Рік тому +3

    എന്ത് ഭംഗി യാണ് ജയറാമിനെ കാണാൻ....

  • @sreekuty8452
    @sreekuty8452 4 роки тому +64

    2:37 മോഹിനി ചിരിക്കുന്നു. പിന്നെ പെട്ടന്ന് ദേഷ്യം കാണിക്കുന്നു

    • @voyagerboy7971
      @voyagerboy7971 3 роки тому +7

      Ithra krithyamayi kandu pidichu le😅

  • @remanid3540
    @remanid3540 3 роки тому +12

    Mg Annan poliya makkale👌😀❣️

  • @noohasiya403
    @noohasiya403 4 роки тому +14

    2020 il ഇറങ്ങിയ പടത്തിന് പോലും ഇത്ര clear ഉണ്ടാവില്ല സൗണ്ട് ഒഫ് 😍😍

  • @rahulalakkadan1412
    @rahulalakkadan1412 2 роки тому +9

    വയസായ അമ്മൂമ്മ പാടാൻ തുടങ്ങുമ്പോൾ ഉള്ള ജയറാമിന്റെ എക്സ്പ്രഷൻ 😁😂😂

  • @DonS-ff2yt
    @DonS-ff2yt 3 роки тому +11

    Glamour jayaramettan❤❤❤

  • @basilthomas6863
    @basilthomas6863 3 роки тому +17

    ആ പഴയ ജയറാമേട്ടൻ എവിടാണോ 🙄🙄...സത്യൻ അന്തിക്കാട്, കമൽ, സിബിമലയിൽ എല്ലാരും കൂടി പുള്ളിയെ ഒന്നുടെ തിരിച്ചു കൊണ്ടുവന്നാൽ മതിയാരുന്നു ❤️❤️❤️

    • @josejohn4113
      @josejohn4113 2 роки тому +1

      സിബി മലയിൽ - ജയറാം ടീമിൽ എന്റെ വീട് അപ്പൂന്റേം കൊള്ളാം, ബാക്കി എല്ലാം ഗുദാഹവാ😅😅😅. ഷാഫി, കെ. ഗിരീഷ്‌കുമാർ എന്നിവരെയും പരിഗണിക്കാം.

  • @Dreamlover220
    @Dreamlover220 2 роки тому +4

    Pazhaye youth star jayaramettan 🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓❤️❤️❤️❤️❤️

  • @itssunithamanu6191
    @itssunithamanu6191 2 роки тому +4

    ലക്ഷ്മിക്കുട്ടി fans 😍🥰
    ജയറാം ലക്ഷ്മിക്കുട്ടി combo 🥰😍😘

  • @sajnasajnariyas6929
    @sajnasajnariyas6929 Рік тому +2

    ജയരാമേട്ടൻ handsome ❤

  • @arifaarifa9634
    @arifaarifa9634 3 роки тому +2

    Aa white jubba yil Enna oru glamour aa jayaram ettan👌👌👌

  • @vineethkuttippala6775
    @vineethkuttippala6775 4 роки тому +9

    ഒരു രക്ഷേം ഇല്ലാത്ത ക്വാളിറ്റി

  • @dineshneelambari9148
    @dineshneelambari9148 4 роки тому +8

    മാറ്റിനി ഒരു രക്ഷയുമില്ല.പക്കാ ക്ലാരിറ്റി😍😍👍👍

  • @badushanizar2098
    @badushanizar2098 4 роки тому +13

    Vintage jayaramettan 👌❤

  • @jobinjohn9207
    @jobinjohn9207 2 роки тому +2

    പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ പാട്ട് കാണുന്നതാണ് ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്

  • @Rdxnandu112
    @Rdxnandu112 3 роки тому +5

    പദ്മശ്രീ പെരുമ്പാവൂർ ജയറാം ❤👌🏻

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +84

    പക്ഷെ ഈ ചാനൽ ശ്രദ്ധിക്കപെടുന്നില്ല വേണ്ട പോലെ.....

    • @AkhilS2714
      @AkhilS2714 4 роки тому +1

      Yes

    • @uppummulakumfan1044
      @uppummulakumfan1044 3 роки тому +2

      But Now Matinee Now 4k visualization nalkunna no 1 malayalam youtube channel anu.... they deserve it.

  • @kthithesh
    @kthithesh 4 роки тому +17

    എന്റെ പാറുക്കുട്ടി കുട്ടികാലത്ത് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടപെട്ട പാട്ട് 😍

  • @lincypriyesh
    @lincypriyesh 8 місяців тому +2

    Vintage jayaram❤

  • @vimalthumbaram4420
    @vimalthumbaram4420 2 роки тому +11

    എം. ജി. അണ്ണൻ. പാടിയാൽ. ആരായാലും. ആടിപോകും 👍👍❤❤❤❤

  • @__aynton__
    @__aynton__ 4 роки тому +6

    Ee song
    theatreil kanda feel...
    Pwoli quality ❤️❤️❤️❤️❤️❤️

  • @remyapa13
    @remyapa13 3 роки тому +16

    ആദ്യം ഒന്നും ഈ പാട്ട് കണ്ടപ്പോൾ മനസ്സിലായിരുന്നില്ല മോഹിനി ഗർഭിണി ആയിരുന്നു എന്ന്. എന്നാൽ അവര് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ആ സോങ് ഷൂട്ട്‌ ചെയ്യുന്ന ടൈമിൽ pregnant ആയിരുന്നു എന്ന്. അതിനു ശേഷം ഈ പാട്ടു കേൾക്കുമ്പോൾ മോഹിനിയുടെ വയറിലേക്ക് ആണ്‌ കണ്ണ് പോകുന്നത്

  • @Gaya3pu
    @Gaya3pu 3 роки тому +2

    Enth lukkanu jayaram 💃😍😍😍😍

  • @prasada2874
    @prasada2874 3 роки тому +5

    2:06 typical Jayaram expression😀😀

  • @akvp333
    @akvp333 3 роки тому +3

    Jayaram nte super look anu summer in bethlehem

  • @sahanasalim3626
    @sahanasalim3626 4 роки тому +6

    Jayram ettn pwolii🎉🎉🎉❤️🔥

  • @Akhilbnair7089
    @Akhilbnair7089 4 роки тому +29

    I like ur chanel.
    പഴയ പാട്ടുകൾ 4k യിൽ ഇനിയും പ്രതീക്ഷിക്കുന്നു.

  • @gift4636
    @gift4636 2 роки тому +2

    King of male chauvinist sarcasm expressions in that golden era...Jayaram

  • @octaviablake.onekru
    @octaviablake.onekru 4 роки тому +6

    വെള്ള സാരി ഉടുത്ത കുട്ടൂസ്‌ 🥰😍

  • @arjunmnair7926
    @arjunmnair7926 4 роки тому +5

    MG Annan,,, Berny ignatius&Bichu Thirumala💞💞💞

  • @sachinsabu6746
    @sachinsabu6746 2 роки тому +19

    00:17 wow that beat 🔥

  • @VISHNUCHENAPPADY1
    @VISHNUCHENAPPADY1 4 роки тому +69

    എന്നാ ഗ്ലാമറാ ,എന്താ എക്സ്പ്രേഷന്‍സ്,ഒരു രക്ഷേ ഇല്ലാത്ത കോമഡി ടിമിംഗും അഭിനയവും , ഇങ്ങനെ ഒരു ജയറാമേട്ടനും ഉണ്ടായിരുന്നു ഇപ്പോഴുള്ളത് ചുമ്മാ മസിലുപിടിച്ചു എന്തിനോ വേണ്ടി അഭിനയിക്കുനത് പോലെയുള്ള ജയറാം ആണ് ലാസ്റ്റ് കുറച്ചെങ്കിലും ആ പഴയ ജയറാമേട്ടനെ കണ്ടത് സ്വപ്ന സഞ്ചാരിയില്‍ ആയിരുന്നു.പഴയ ജയറാമേട്ടനെ തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷയില്‍ "പട്ടാഭിരാമന്‍ " വരെ ആദ്യ ദിവസം തിയേറ്ററില്‍ പോയി കണ്ട ഒരു ഹതഭാഗ്യന്‍

  • @niaminni6165
    @niaminni6165 3 роки тому +10

    പൊളിറ്റിക്കല്‍ കറെക്ട്നെസ്സോളികളുടെയും ഫെമിനിച്ചികളുടെയും കരാളഹസ്തങ്ങളിൽ പെടാതിരിക്കട്ടെ ഈ പാട്ട്....

    • @an__---
      @an__--- 2 роки тому

      Correctness നോക്കേണ്ടിടത് നോക്കുക തന്നെ ചെയ്യും..
      പക്ഷേ ഈ പാട്ടും സീനും ആർക്കും enjoy ചെയ്യാൻ പറ്റുന്നതാണ്..