ഇനി എടുക്കുന്ന ഫോണിൽ എത്ര RAM വേണം / How much RAM required for a new phone in 2020

Поділитися
Вставка

КОМЕНТАРІ • 1,4 тис.

  • @PrathapGTech
    @PrathapGTech  4 роки тому +112

    നമ്മുടെ പുതിയ gaming ചാനലിന്റെ ലിങ്ക് ആണ് ഇത് കണ്ടു നോക്കി അഭിപ്രായം പറയാമോ :-ua-cam.com/video/qtbmcFcfm5U/v-deo.html

  • @snp-zya
    @snp-zya 4 роки тому +423

    3ലക്ഷം Subs അയ പ്രതാപ് ചേട്ടന് ആശംസകൾ നേരുന്നു
    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

    • @PrathapGTech
      @PrathapGTech  4 роки тому +53

      Thankyou bro🥰

    • @jikku.
      @jikku. 4 роки тому +5

      enge pathalum neenga

    • @snp-zya
      @snp-zya 4 роки тому +7

      @@jikku. Haaaa broiii

    • @deepakdevvarrier
      @deepakdevvarrier 4 роки тому

      ആശംസകൾ

    • @Sk-pf1kr
      @Sk-pf1kr 4 роки тому

      ഞാനൊക്കെ എത്രയോ മുമ്പ് സബ്സ്ക ബ് ചെയ്തതാ

  • @chandramohan.g3078
    @chandramohan.g3078 4 роки тому +134

    കാണുന്നതിന് മുൻപേ ലൈക്ക് അടിക്കുന്ന ഒരേ ഒരു ചാനൽ... realy Worthy.. Thanks ബ്രോ

  • @KhalidCheleri
    @KhalidCheleri 4 роки тому +21

    താങ്കളുടെ വിവരണം അഭിനന്ദനാർഹമാണ്
    viewers ന് മനസ്സിലാവും വിധം വിശദീകരിക്കുന്ന താങ്കൾ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാണ്
    Tankz

  • @augustinkj9420
    @augustinkj9420 4 роки тому +44

    25k il കൂടിയതാണ് ഇപ്പൊ300k ആയി ഇനി എത്രയും പെട്ടന്ന് 1m adikkan പ്രാർത്ഥിക്കുന്നു

  • @keralaall9280
    @keralaall9280 4 роки тому +59

    300k അടിച്ചല്ലോ അഭിനന്ദനങ്ങൾ 👏 കട്ട സപ്പോർട് എപ്പോഴും undakum👍

  • @sherwindcruz7045
    @sherwindcruz7045 4 роки тому +837

    512 Mb RAM use ചെയ്തിട്ടുള്ളവർ ഇവിടെ comon 👇👇👇

  • @pramodvs507
    @pramodvs507 4 роки тому +456

    *_ഈ വീഡിയോ 1GB RAM-ലൂടെ കാണുന്ന ഞാന്‍..!!_*

  • @sajeeved1994
    @sajeeved1994 4 роки тому +6

    വളരെ നന്നായിട്ടുണ്ട് ചങ്ങാതി ,വളരെ വ്യക്തം. ഏറ്റവും ലളിതമായി അവതരിപ്പിച്ചതിന് ഒരു വലിയ താങ്ക്സ് .

  • @aswinchelat1446
    @aswinchelat1446 4 роки тому +26

    2 മാസം മുൻപ് ഫോൺ വാങ്ങാൻ പോയ എന്നെ അലട്ടിയ കാര്യം...ഒടുക്കം 4 ജിബി വാങ്ങി...

  • @_shamil_4668
    @_shamil_4668 4 роки тому +9

    ഇത്ര മനോഹരമായി വിശദീകരിച്ച് തന്നതിന് Tnx Etta

  • @praveenmt2880
    @praveenmt2880 4 роки тому +96

    ഇതെല്ലാം കേട്ടിട്ട് 1.5 ജി ബി റാം ഉള്ള ഫോൺ 5 വർഷമായി ഉപയോഗിക്കുന്ന ഞാൻ ,പോരാഞ്ഞ് ഫോൺ 3ജീ ആണ് കേട്ടോ

  • @baasiljaffer6035
    @baasiljaffer6035 4 роки тому +58

    ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 3k ആയിരിന്നു subscribers
    ഇപ്പെ 300k എത്തി 👍👍👍🤘
    ഇനിയും കൂടട്ടെ ഒരു 1m 2m ഒക്കെ ആവട്ടേന്നു ആശംസിക്കുന്നു

  • @Appuapz
    @Appuapz 7 місяців тому +5

    2024 il kanunna arelum undoo 👀

  • @ArunSNarayanan
    @ArunSNarayanan 4 роки тому +20

    ഇടയക്ക് എപ്പളോ ആണ് ഈ ചാനലിൽ എത്തുന്നത്. വളരെ കുറവ് സബ്സ് ഉണ്ടായിരുന്നപ്പോൾ. ഇപ്പോൾ 300K, സബ്സ്. വലിയ സന്തോഷം. ഒൺ മില്യൺ എത്തട്ടെ❤ 💞 ചേട്ടനെ അത്രയും ഇഷ്ടമാണ്.

  • @whitehorserunnig4733
    @whitehorserunnig4733 4 роки тому

    Ram എന്താണ് എന്ന് ഇത്ര സിംമ്പിളായി ആരും പറഞ്ഞ് കേട്ടിട്ടില്ല നല്ല അവതരണം

  • @ijas_ckd
    @ijas_ckd 4 роки тому +43

    Welcome to 3 lakh family💞

    • @PrathapGTech
      @PrathapGTech  4 роки тому +5

      Thankyou bro🥰

    • @albin4153
      @albin4153 4 роки тому +1

      @Jyothi Sithara ബുദ്ധിമുട്ട് ഉണ്ടാകും

  • @jogeo
    @jogeo 4 роки тому

    My first big phone
    Nokia N73
    64 mb ram
    42 mb internal memory
    2 GB Mini Sd card.
    3.2 MP camera.
    Front camera vga.
    Annu athoru sambhavam tanne aarunnu. Erta kalam kazhinjalum ath marakkan pattilla. 2 speaker okke undarunnu. 800- 1000 songs okke athil avaerage undarunnu. Symbian 60 aarunnu os. 2007 january il ente kaiyyil kitti. Finland made aarunnu. Love you Nokia

  • @binuraj3871
    @binuraj3871 4 роки тому +25

    Verum 4GB RAM ulla laptop upayogikkunna le njan... Ipo phoneil vare 12 um 16um GB RAM aayi...🥴

    • @bijeshtr9159
      @bijeshtr9159 4 роки тому

      Adhane. Lap nu 4gb phonenum ente 4gb ram 😍

  • @sibyj7488
    @sibyj7488 4 роки тому +2

    Thanks .. bro.. വളരെ ഉപകാരമുള്ള വീഡിയോ...👍👍

  • @hafeedahamedarakkal8158
    @hafeedahamedarakkal8158 4 роки тому +7

    Prathapettaaa😇😇
    3 lakhs aayi lle❤️❤️
    5k aayappo subscribe aakkiyathaan
    Iniyum uyaranghalil ethatte
    Kattakk koode numma undavum💞❤️🤗

  • @akhilkp785
    @akhilkp785 4 роки тому +3

    നല്ല രീതിയിൽ ഫോണുകൾ പരിചയപ്പെടുത്തുന്ന പ്രതാപ്ചേട്ടന് സ്നേഹംമാത്രം 😍💞🔥

  • @ahammed_suhail_
    @ahammed_suhail_ 4 роки тому +5

    ജനങ്ങൾക്ക് വളരെ അതികം ഉപകാരം ഉള്ള ഒരേയൊരു Tech ചാനൽ in മലയാളം 😍✌️ prathapGtech

  • @vimalvijay1386
    @vimalvijay1386 4 роки тому +1

    prethabettan enne +2 padippichangil njan full A+ vaangiyene
    enthoru krityamaayi vivarichtarunnu
    oru laagumilla full clear
    machan super Aanu ketta...
    keep it up

  • @azhar8212
    @azhar8212 4 роки тому +8

    എന്റേത് 8 GB RAM 128 Internal Storage ഉണ്ട് Realme XT PUBG Call of duty Pess GTA San andreas
    Carrom disc pool അങ്ങനെ ഒട്ടേറെ game ഉണ്ട് No lag No Hanging 😎😎😎

  • @salmanulfaris731
    @salmanulfaris731 4 роки тому +1

    6 വർഷം ആയി 2 gb റാം 8gb ROM Ulla phone ഉപയോഗിക്കുന്ന ഞാൻ(Redmi note 1). ഇപ്പൊൾ പുതിയ ഫോൺ എടുക്കാനുള്ള തിരച്ചിലിൽ ആൺ.

  • @nydjmmmmm
    @nydjmmmmm 4 роки тому +4

    8gb Ram 128 gb internal ഉള്ള ഫോൺ മതി കിടു ആയിരിക്കും.. 6 gb റാം 128 gb സ്റ്റോറേജ് ആണേലും കുഴപ്പൊല്ല

  • @faisalpkm2832
    @faisalpkm2832 4 роки тому

    Huawei p20 lite 4/64.. Still works very well❤️
    Ella commentilum like adikanulla manassundallo.. atharum kanathe pokaruth. Nice information boss

  • @hasjidmankada8655
    @hasjidmankada8655 4 роки тому +3

    നല്ല ഒരു വീഡിയോ നല്ല ഒരു വിഷയം keepup 😍

  • @abdulsalam-rg3hq
    @abdulsalam-rg3hq 4 роки тому

    വളരെ സിമ്പിളായി വളരെ കുറഞ്ഞ സമയത്ത് കാര്യങ്ങൾ അവതരിപ്പിക്കുന്ന the great man🌻

  • @abhijithp580
    @abhijithp580 4 роки тому +8

    Chetanente video kanditta njan 1st time phone vangiyathu mi a3😍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +1

    അടിപൊളി info...
    Space...... Running out.. Storage...
    ആരൊക്കെ.......ഉണ്ട്

  • @shabeebrahman33
    @shabeebrahman33 4 роки тому +12

    Ippol entel 4 GB ram and 64 GB ROM und
    Ini 8 GB ram ulla phone venam

  • @themalayalitimes484
    @themalayalitimes484 4 роки тому

    കാര്യങ്ങൾ എല്ലാം വ്യക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ചേട്ടന് ഒരായിരം അഭിവാദ്യങ്ങൾ 💪💪

  • @rkquotes8109
    @rkquotes8109 4 роки тому +4

    കാണാൻ ആഗ്രഹിച്ച video
    Thanks for this information video giving us

  • @misiriyaaneef9532
    @misiriyaaneef9532 4 роки тому

    സൂപ്പർ ഗുഡ് ഇൻഫർമേഷൻ. 💯💯👍👍.. ഇതുപോലെ കുറച്ചു ഡിവേഴ്സിനെ പറ്റി ഒരു വിഡിയോ ഇട്ടാൽ പൊളിക്കും...

  • @sandhyamb3798
    @sandhyamb3798 4 роки тому +4

    Thank you prathapetta ഒരു കൺഫ്യൂഷനും കൂടി പോയി

  • @umarshadsalim3492
    @umarshadsalim3492 4 роки тому

    Unboxing മാത്രം അല്ല ഇത് പോലെ ഉള്ള നല്ല ഇൻഫർമേഷൻ ഉള്ള ചാനൽ ആയത് കൊണ്ട് ആണ്..നോട്ടിഫിക്കേഷൻ വന്നാൽ തന്നെ കാണുന്നത്..... 🥳😎👌👌👌👍

  • @AjasAS
    @AjasAS 4 роки тому +5

    300k ♥️♥️♥️ Congrats chettaaayi ♥️♥️♥️😍

  • @ashrafakan.ashrafak8672
    @ashrafakan.ashrafak8672 4 роки тому

    ഉപകാരപ്രദമായ വീഡിയോ സരളമായ ശൈലി thank you

  • @shajigeorge9059
    @shajigeorge9059 4 роки тому +15

    കേരളത്തിലെ മികച്ച മൊബൈൽ സർവ്വീസ് സെൻ്ററുകളെ ഒന്ന് പരിചയപ്പെടുത്താമോ

  • @johnsoncd9686
    @johnsoncd9686 4 роки тому +1

    3 lakh subscribers. Congrats prathapetta

  • @amalbabu6369
    @amalbabu6369 4 роки тому +16

    എന്റെ ഫോൺ 4gb 64gb പെർഫോമൻസ് സ്മൂത്ത്‌ ആണ്

  • @casa-blanca3684
    @casa-blanca3684 4 роки тому +2

    Megapixel നെ കുറിച് ഒരു വീഡിയോ ചെയ്യണം
    ഇതിനെ കുറിച് ഭൂരിഭാഗം ആൾക്കും ഒന്നും അറിയില്ല
    ഐ ഫോണുമായി compare ചെയ്യണം

  • @rinshad89
    @rinshad89 4 роки тому +4

    3 ലക്ഷം Subscribes അടിച്ച പ്രതാപ് ഏട്ടന് ആശംസകൾ
    1 million കയറുമ്പോൾ നമ്മളെ ഒന്നും മറക്കരുത്
    😍😍😘😘😍😍😘

    • @PrathapGTech
      @PrathapGTech  4 роки тому +3

      Thankyou bro😍😍😍orikalum illa😁😁

  • @aswink1663
    @aswink1663 4 роки тому +1

    ഈ ഐഫോൺ 1gb 2gb ഒക്കെയേ കാണൂ എന്നാലും കിടിലൻ പെർഫോമൻസ് ആണ് I have iphone 6 1gb (5 years ) no issues

  • @bTLPKMGAMING
    @bTLPKMGAMING 4 роки тому +8

    Broii...
    ഞാൻ ഒരു pubg കളിക്കുന്ന ഒരു gamer ആണ്....ഞാൻ realme x2(6-128)ഓർഡർ ചെയ്യണം എന്നുണ്ട്..... തീരുമാനം കുഴപ്പമില്ലല്ലോ....

    • @jerinj1951
      @jerinj1951 4 роки тому +1

      Kuzhappamilla

    • @jerinj1951
      @jerinj1951 4 роки тому +1

      Pubgeyekkal better call of duty aanu.

    • @PrathapGTech
      @PrathapGTech  4 роки тому +5

      Sorry bro please check reviews and make a good choice based on YOUR NEEDS.

    • @nandanrajesh4098
      @nandanrajesh4098 4 роки тому

      Wait for realme x3 coming this may

    • @odiyanmanikyan3850
      @odiyanmanikyan3850 4 роки тому

      Bro putiya kore phone erangan povunnund

  • @mujeebrahman8226
    @mujeebrahman8226 2 роки тому

    മനോഹരമായ അവതരണം. നല്ല Voice

  • @pranavs6
    @pranavs6 4 роки тому +7

    Congratulations 🎉 👏 cheta for the 300K sub

  • @abinkumar1997
    @abinkumar1997 4 роки тому

    Nalla kazhivulla manushyan aanu ningal broo..

  • @abinachu9519
    @abinachu9519 4 роки тому +7

    Prathap ചേട്ടാ 7999രൂപക്ക് 32gb internal storage 3gb ram ഉള്ള realme c2കിട്ടുന്നുണ്ട്. എന്റെ first phone realme c2 ആയിരുന്നു. It was very best smart phone

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому

    നല്ല വീഡിയോ.. നല്ല ഇൻഫെർമേഷൻ...

  • @liju2691
    @liju2691 4 роки тому +3

    ഐഫോൺ റാമിനെ പറ്റിയുള്ള വീഡിയോ വേഗം ഇടാൻ ശ്രമിക്കണ ബ്രോ...

  • @Listopia10
    @Listopia10 4 роки тому

    Ente first phone- Nokia 2626
    Second phone (aadyamayi vangiyathu) - LG kg195
    Aadyamayi vaangiya smartphone - Nokia c6 01
    Aadya android phone - HTC one V
    Innale vaangiyathu - redmi note 9 pro.....
    Ithinu idayil xperia SL ( orikkal maatram swantham aakkan pattiya flagship), Lenovo s series, Lenovo k5 note, xperia T2 ultra, nokiya yude vere oru phone, azus m1 pro
    90 I'll janicha mikka pillerudeyum phone list itgepole irikkum...

  • @ammup4161
    @ammup4161 4 роки тому +27

    Gaming aanenkil minimum 6gb ram an njn recommend cheyyunnth🤗.

  • @sufairulfaris7031
    @sufairulfaris7031 4 роки тому +1

    Thanks for reply
    Happy wishes
    For 300k

  • @user-np1dq2if9v
    @user-np1dq2if9v 4 роки тому +4

    ente phone 4GB ram 64 rom und but kurach old phone aan ippoyum preshnam onnum illa ennaalum gaming seen aan phone oppo f1s
    3 year aayitt oru complaint poolum vannittilla💯👍

  • @bineeshnechikatt6065
    @bineeshnechikatt6065 4 роки тому +1

    Next വീഡിയോ ഐഫോൺ ramine കുറിച്ച് പറയണേ.. എന്തുകൊണ്ട് ഐഫോൺ കുറച്ചു ram കൊടുക്കുന്നു?

    • @busybee2148
      @busybee2148 4 роки тому

      Because apple optimisation is much better than androids and apple has the control over hardware and software that no other companies achieved yet so they can control both software and hardware as they like,

  • @shafeekmuhammed457
    @shafeekmuhammed457 4 роки тому +53

    പ്രതാ പേട്ടന്ന് എന്താണ് എഥാർത്ത ജോലി?

  • @Creativity75
    @Creativity75 4 роки тому +2

    ഇനി ഒരു phone എടുക്കുകയന്നെകിൽ 4g ആണോ 5g നല്ലത്

  • @adarshs573
    @adarshs573 4 роки тому +24

    RAM (random , access, memory)

    • @ashvin123
      @ashvin123 4 роки тому +4

      ROM-Read only memory

    • @aswinnnnnn
      @aswinnnnnn 4 роки тому +4

      @@AngelVisionKerala phone storage aanu bro ROM

    • @professor5641
      @professor5641 4 роки тому +2

      ADARSH VLOGZ RANDOM ACCESS MEMORY
      read and write can be done at a time

    • @professor5641
      @professor5641 4 роки тому +1

      Ashvin Joseph read or write can only be done at a time

    • @adarshs573
      @adarshs573 4 роки тому +1

      @@professor5641 ok

  • @muhammedhassan7315
    @muhammedhassan7315 4 роки тому

    Thaks prathabhe etta.. Kura nalatha doubht ayirunnu.

  • @vengeanceeditz9940
    @vengeanceeditz9940 4 роки тому +63

    ഞങ്ങളുടെ കമ്പ്യൂട്ടർ 2gb ram ആണ്😒

    • @peechirahmathulla
      @peechirahmathulla 4 роки тому +7

      ഓണ് ആക്കിയ തുടങ്ങും മന്ദഗതി 2കൊല്ലമായി ഇപ്പോ ഓണാക്കറില്ല

    • @shaijuthomas3161
      @shaijuthomas3161 4 роки тому +1

      😆😂

    • @MuhammedAjmalJ
      @MuhammedAjmalJ 4 роки тому +5

      1gb ram il
      Gta 5 install cheyyan nokkiya ennoda baala

    • @iamlijo9012
      @iamlijo9012 4 роки тому +1

      @@peechirahmathulla 😂😂😂

    • @laljidavid4304
      @laljidavid4304 4 роки тому +1

      @@peechirahmathulla ഹ... ഹ.. ഹ... എന്റെ കമ്പ്യൂട്ടറും 4gb ആണ്. സെയിം അവസ്ഥ. ഇപ്പൊ ഓൺ ചെയ്യാറില്ല.

  • @aswinraj3795
    @aswinraj3795 4 роки тому

    Prathap etta... എനിക്ക് youtubil ഏറ്റവും ഇഷ്ടപെട്ട tech review channel ഏട്ടന്റെ ആണ്... Really useful ❤️

  • @gokulpeethambaran6869
    @gokulpeethambaran6869 4 роки тому +39

    My Phone has 4 GB RAM & 64 GB Memory

    • @5SATR3211
      @5SATR3211 4 роки тому +2

      Lg g6

    • @ajeeshs9119
      @ajeeshs9119 4 роки тому +2

      Etha phone

    • @praveenmt2880
      @praveenmt2880 4 роки тому +6

      എൻ്റെ 1.5 ജീബി റാം ,16 ജീബി മെമ്മറി ,ഫോൺ 3ജി

    • @gokulpeethambaran6869
      @gokulpeethambaran6869 4 роки тому +2

      @@ajeeshs9119 Redmi 8

    • @gokulpeethambaran6869
      @gokulpeethambaran6869 4 роки тому +1

      @@praveenmt2880 3 G മാറി 4G യും കടന്ന് ഇപ്പോൾ 5G ആയില്ലേ

  • @anasclt5688
    @anasclt5688 4 роки тому +2

    300k...🤩💝
    Congratzzz....prathap ji✌️🤝

  • @nandumuraleedharan5100
    @nandumuraleedharan5100 4 роки тому +5

    Custom rom kurichu oru detail video cheyyumo

  • @alwinjomy3792
    @alwinjomy3792 4 роки тому +1

    Honor and vivo ഇതിൽ best phone എന്താ

  • @basith_basz_
    @basith_basz_ 4 роки тому +3

    Iphone reset video cheyyu🔥🔥🔥 & also like this one✌🏻

  • @drprasanthsadashiv9381
    @drprasanthsadashiv9381 4 роки тому

    എൻ്റെ ഫോണിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. പക്ഷേ അത് 3 കൊല്ലം മുൻപ് വാങ്ങിയ Oppo F1S ആണ്. അതിൻ്റെ ആൻഡ്രോയ്ഡ് വേർഷൻ 5.1 ആണ്. ഈ ഫോണിന് നിലവിൽ പ്രശ്നമൊന്നും ഇല്ല. എങ്കിലും ഈ ആൻഡ്രോയ്ഡ് വേർഷനിൽ ഈ ഫോൺ എത്ര നാൾ കൂടി ഉപയോഗിക്കാൻ സാധിക്കും എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

  • @mohamedasker2185
    @mohamedasker2185 4 роки тому +3

    Masha Allah greate 💯💯💯

  • @mehabu75
    @mehabu75 4 роки тому

    2 വീഡിയോ മൊത്തം കണ്ടുള്ളൂ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @abhinandhh8848
    @abhinandhh8848 4 роки тому +7

    Ettoi flipkart amazon aan start cheyun oru viedo erakanea plz...

  • @entertaimentfarhan
    @entertaimentfarhan 4 роки тому

    ഞാൻ ഒരു ഗൈമറല്ല എന്റെ മുബൈ ൽ 8 GB Ram 128 GB ഞാൻ കൂടുതൽ സോഫ്റ്റ് വർ ഉപയോഗിക്കുന്ന ആളാണ് കൂറെ ഫോട്ടോസ് ഇപ്പോൾ തന്നെ 3000 ഫോട്ടോ ഉണ്ട്

  • @shefi6025
    @shefi6025 4 роки тому +5

    ഞാൻ ഈ വീഡിയോ കാണുന്നത് ; വെറും 768 MB RAM ഉള്ള ഫോൺ ആണ്.. 😣😣

    • @professor5641
      @professor5641 4 роки тому +2

      M. Shafeek who invented 768 ram only 512 and 1 gb

    • @JACKSPARROW-sd9vp
      @JACKSPARROW-sd9vp 4 роки тому

      @@professor5641 1gb ram ennu phonil undakum but valla cleaning appsum nokiyal 750 -850 okkeye undaavu
      enteth 1gb ram anu pakshe sherikkum 876 mb yanullath athil

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 4 роки тому

    Best camera ഫോൺ... viedo ചെയ്‌തിട്ടുണ്ടോ.. ഉണ്ടെങ്കിൽ link pls... ഇല്ലെങ്കിൽ ചെയ്യുമോ..

  • @aswathyasokan6759
    @aswathyasokan6759 3 роки тому +3

    ... Ee oru topic aayurunn enik vendiyirunnath... Well said😃!!!.. Thnks a lot 🎉🎉🎉...(ʘᴗʘ✿)

  • @mridhulsivadas
    @mridhulsivadas 4 роки тому

    ഒരു request ഉണ്ട്.
    താങ്കളുടെ വീഡിയോസിന്റെ intro ഒരൽപം loud ആണ്. ഒരു പൊടിയ്ക്ക് volume കുറച്ചാൽ നന്നായിരുന്നു.

    • @PrathapGTech
      @PrathapGTech  4 роки тому +1

      Epozhathe video check cheyu bro...sariyayo ennu( kurachitundayirunnu)

  • @sparktech730
    @sparktech730 4 роки тому +7

    Satyam orikallum 16gb storage ullath idakaruth.............. Njaanaanegi mooji erikkuva😖

  • @sachinbaiju6568
    @sachinbaiju6568 4 роки тому

    ടേബിൾ നിറഞ്ഞാൽ ബുക്ക്‌ തിരികെ ഷെൽഫിൽ വച്ചാൽ
    സ്ഥാലം കിട്ടും പക്ഷെ ഈ ബുക്ക്‌ ഷെൽഫിന്നു എടുത്തോണ്ട് വരുന്ന ആളല്ലേ പ്രധാനം !
    എന്റെ 4gb ram ഉണ്ട് but phone UI full lag ആണ്. ഹെങ്ങും ആകും. Processor weak ആണ് helio p10.
    ഒരു sd439 + 2 ram ആണെകിൽ പോലും കൊറെ background app restrictions ഒക്കെ ഇട്ടാൽ lag ഒന്നും ഇല്ലാതെ smooth ആയി യൂസ് ചെയാം .

  • @ABHI__RAM_7
    @ABHI__RAM_7 4 роки тому +12

    Pub g yk 4 GB onnum pora nalla processorum venam

    • @anoops1660
      @anoops1660 4 роки тому +1

      WiZ ArD 4gb okke dhaaraalam
      Mathiyayittulla phones und

    • @jerinj1951
      @jerinj1951 4 роки тому

      Heavy game anengil minimum 6 gb venam. Ennale memoryil pause cheythu edam pattu. Allengil clear aakum

    • @ABHI__RAM_7
      @ABHI__RAM_7 4 роки тому +2

      @@anoops1660 hot drop eraghumbol lag undakum sure anne

    • @poxicgaming
      @poxicgaming 4 роки тому +1

      @@jerinj1951 ethoke kanuna iphone xr 3gb ram

    • @wlcmtoricefieldsmf
      @wlcmtoricefieldsmf 4 роки тому

      4GB For Android
      2GB For iOS

  • @amaljoy3286
    @amaljoy3286 4 роки тому

    Njan kurachu days munb redmi k20 pro eduthu....... 8Gb ram 256Gb storage. Because iam a hard gamer. Also a heavy user

  • @nawafkannur551
    @nawafkannur551 4 роки тому +4

    Njan 4 gb ram/64 gb rom aan use chyunath .. game kalikarila pine athyavashyamula appukal mathrame install chyth vekkarullu ennalum 1.5 gb ram epolum baakiyaan..

  • @ASH03ASH
    @ASH03ASH 4 роки тому +1

    ആഹാ എന്ത് നല്ല അവതരണം 😍😍😍😍😍👌👌👌👌👌

  • @dio__predator1627
    @dio__predator1627 4 роки тому +3

    2 GB ramil video kanunnavar like adikk

  • @ajijai2186
    @ajijai2186 4 роки тому

    UA-cam വീഡിയോയും മറ്റ് വിഡിയോകളും എഡിറ്റ്‌ ചെയ്യുന്നതിന് നല്ലത് എങ്ങനെയുള്ള മൊബൈൽ ആണ് നല്ലത്.

  • @daisyjohnson7333
    @daisyjohnson7333 4 роки тому +4

    പ്രതാപേട്ട 10000 രൂപക്ക് താഴെ റിയൽമേ c3 ഒരു ഗൈമെർ നു പറ്റിയ ഫോൺ അല്ലെ?

    • @ijas_ckd
      @ijas_ckd 4 роки тому +2

      @TECNO GAMERZ nop. Realme 3 pro, Redmi note 7 pro okke ullappo C3, note 8 onnumalla🤙🏻

    • @mdrboss5510
      @mdrboss5510 4 роки тому +2

      C3 8500 illu note 8 7 pro 3pro 11k+ aan

    • @PrathapGTech
      @PrathapGTech  4 роки тому

      Sorry bro please check reviews and make a good choice based on YOUR NEEDS.

  • @davareyoli728
    @davareyoli728 4 роки тому +1

    Asus zenfone max pro m1
    Stock android
    4 gb 64
    Under 10000
    Sd 636
    Pubg
    Call of duty etc..
    Smooth fluid running performance
    Android 10 upcoming on may middle

  • @TheW0LF123
    @TheW0LF123 4 роки тому +3

    RAM, ROM example adipoli🔥🔥🔥

  • @ashkar.
    @ashkar. 4 роки тому +1

    300k aayi.eni review unit kittanula vazhi okke nokkataoo.😘😘

  • @narayanim8225
    @narayanim8225 4 роки тому +3

    Pubg പ്രോ പ്ലേയർ അണല്ലോ 💥🔥👑

  • @rishadkoyilandy4591
    @rishadkoyilandy4591 4 роки тому +1

    Good vedio broo. 🤗🥰 samrt phone different display vedio cheyyamo

  • @azhar8212
    @azhar8212 4 роки тому +9

    128 GB Internal Storage Full ആകിയവർ ഉണ്ടോ

  • @aami00y
    @aami00y 4 роки тому

    Prathap a10 nu eniyum nalla nalla videos indaakaan kazhiyatte....God bless u

  • @marcopolo1570
    @marcopolo1570 4 роки тому +3

    oru phone vangi tharumo😓😓😓😓😓😭😭

  • @jomeantony3281
    @jomeantony3281 4 роки тому

    Enganathe videos edu bro,new phone um athinte launch um ellarum parayunund bro,ethupolulla videos cheyyan shramikku,most usefull video🥰🥰🥰

    • @PrathapGTech
      @PrathapGTech  4 роки тому +1

      Tips tricks dharalam channelil cheythitund bro

    • @jomeantony3281
      @jomeantony3281 4 роки тому

      PrathapGTech vishwasikkavunna youtubers eppo broyum mr.perfect enna malayalam channelum, randuperum pwoli aanu.😘😘😘🥰🥰🥰🥰

  • @ajeeshs9119
    @ajeeshs9119 4 роки тому +5

    ഇങ്ങനെ daily വീഡിയോ ചെയ്യാൻ പറ്റുമോ?

  • @lio_saiflm104
    @lio_saiflm104 4 роки тому

    എന്റെൽ realme narzo10 a 3gb ram 32gb storage pubg hd യിൽ smooth ആയിക്കളിക്കാം processor helio g70 🔥പോരാത്തതിന് 5000mah ബാറ്റെറിയും 9k price വേറെ ലെവൽ gaming machine 🔥

  • @MAJESTY10101
    @MAJESTY10101 4 роки тому +27

    എന്റത് 8gb-128 Realme x2✌️

    • @rabinba2826
      @rabinba2826 4 роки тому +1

      Hwz the phone guyzz?

    • @dethansthinks5165
      @dethansthinks5165 4 роки тому +2

      Njn edukanu vicharikunu

    • @dethansthinks5165
      @dethansthinks5165 4 роки тому +1

      @Mp Cyber Master phone enganayund

    • @midhillajmidhu363
      @midhillajmidhu363 4 роки тому +2

      Njan 6 128 order cheythu phone ithuvare kitteetilla😌

    • @MAJESTY10101
      @MAJESTY10101 4 роки тому +2

      @@dethansthinks5165 kidu phone anu bro. edukkunegil perl blue edutto. ellarum parayunnatu white edukkan anu.. blue anu super, with violet, blue& light blue combination ✌️

  • @gokulkrishna8959
    @gokulkrishna8959 4 роки тому +1

    300k subscribers.. congrats broo👍👍