How to choose a good smartphone Malayalam/എങ്ങിനെഒരു നല്ലSmartphone selectചെയാം/SmartphoneBuyingTips

Поділитися
Вставка
  • Опубліковано 6 вер 2024
  • How to choose a good smartphone Malayalam ------
    Our first family vlog Starbucks coffee and a Rayban purchase:- • STAR BUCKS COFFEE KOC...
    Website - PrathapGTechofficial : prathapgtechof...
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Telegram - @prathapgtech
    Best smartphones Malayalam
    Smartphone buying tips Malayalam
    Which is the best smartphone in 2020?

КОМЕНТАРІ • 1,3 тис.

  • @PrathapGTech
    @PrathapGTech  3 роки тому +73

    Our first family vlog Starbucks coffee and a Rayban purchase:- ua-cam.com/video/IMgok37S3bE/v-deo.html

  • @kshathriyan8206
    @kshathriyan8206 3 роки тому +613

    പണ്ട് ഫോൺ എടുക്കുമ്പോൾ ആരോടെങ്കിലും ചോദിക്കണം. ഇപ്പോൾ യുട്യൂബിൽ നോക്കിയാൽ മതി എല്ലാത്തിന്റെയും റിവ്യൂ ഉണ്ടല്ലോ🙏

  • @rijithrajesh4801
    @rijithrajesh4801 3 роки тому +114

    ഫോൺ മെഡിക്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതുപോലെ വേറെ ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ 💞💯😍

  • @razaabumuhammad1266
    @razaabumuhammad1266 3 роки тому +28

    മതി ബ്രോ... ശരിക്കും എന്നെ പോലൊരു സാധാരക്കാരന് നല്ലൊരു കോൺഫിഡൻസ് നല്കി... ധാരാളം

  • @sarilkummath
    @sarilkummath 3 роки тому +8

    ഒറ്റ കമ്പനിയും സപ്പോർട്ട് ചെയ്യാത്ത ഒരു അവതരണം അതാണ് ആണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

  • @amalkj571
    @amalkj571 3 роки тому +51

    Prathap ചേട്ടൻ ഇടുന്ന unboxing, reviews എല്ലാം അടിപൊളിയായിട്ട് മനസിലാകും.

  • @gopakumart.g.2711
    @gopakumart.g.2711 3 роки тому +5

    സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആളുകൾക്ക് വളരെ പ്രയോജനപ്രദമായ വീഡിയോ ആണ്. കാര്യങ്ങൾ വളരെ ലളിതമായി, സാങ്കേതിക പദങ്ങളുടെ വാചാടോപങ്ങളില്ലാതെ ആർക്കും മനസിലാകും വിധം ക്രമമായി വിവരിച്ചിരിക്കുന്നു. നന്ദി!

  • @jojijo
    @jojijo 3 роки тому +11

    എനിക്ക് എന്തോ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് ..
    എല്ലാം വളരെ കൃത്യമായി അവതരിപ്പിക്കുന്നു...

  • @theboywholived3451
    @theboywholived3451 3 роки тому +6

    M21,m31 = normal usage
    M31s = for camera
    M51 = heavy usage with 7000mah
    By a samsung fan

  • @sulaimanambalath9337
    @sulaimanambalath9337 3 роки тому +1

    ഇങ്ങനെ ഫോണിനെ കുറിച്ച് കുടുതൽ അറിവില്ലാത്ത ആളുകൾക്ക് ഈ വീഡിയൊ വളരെ ഉപാകര പ്രദമായിരിക്കും

  • @adilmtp8130
    @adilmtp8130 3 роки тому +255

    സേട്ടന്റെ വീഡിയോകൾ കണ്ട് അവസാനം ഒരു ഫോൺ വാങ്ങി സേട്ടാ....😘😘😘

  • @vipinmohan3675
    @vipinmohan3675 3 роки тому +35

    👌correct കാര്യമാ ചേട്ടൻ പറഞ്ഞത്, പല കടക്കാരും പലരെയും പറ്റിക്കുന്നുണ്ട്, ram ഉറപ്പായും നോക്കണം, സ്റ്റോറേജിലും സാധാരണക്കാരുടെ ഒരു tech channel👍

  • @octamagus1095
    @octamagus1095 3 роки тому +5

    Inghane oru video aann aagrahichath..
    Easy ആയിട്ട് മനസിലാകുന്ന വിധം oru simple video.. Great work..

  • @abelsunny6211
    @abelsunny6211 3 роки тому +32

    "Onum അറിയാത്ത സാധാരണ കാര് " ആ പ്രേയോഗം പൊളിച്ചു ❤

  • @sivaprasad8323
    @sivaprasad8323 3 роки тому +12

    My budget 13000
    Njan phone medichu
    Snapdragon 720g
    48Mp quad camera
    6Gb 64GB storage
    5000Mah battery with 33w fast charger
    Yes its Poco M2 pro 👌🔥

    • @sivaprasad8323
      @sivaprasad8323 3 роки тому +1

      @@aswinikk2410 i bought it on big billion days so i got it for 13k

  • @akhilpradeep7865
    @akhilpradeep7865 3 роки тому +4

    എനിക്ക് ഒരുപാട് useful ആയ വീഡിയോ... പ്രതാപേട്ട thank you😍😍😍😍😍😍😍

  • @vishnuasokkumar1918
    @vishnuasokkumar1918 3 роки тому +191

    Vnganam enn und cash illathavar like here

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 роки тому +2

    വളരേ മികച്ച അറിവാണിത് ,നന്ദി

  • @unnirjstockmarket2506
    @unnirjstockmarket2506 3 роки тому +109

    ഞാൻ ഇന്ന് new ഫോൺ വാങ്ങാൻ തീരുമാനിച്ചതും video വന്നു..
    നിങ്ങൾ ചാത്തൻ വല്ലോം ആണോ😁😅❤️❤️

  • @basilvarghese9596
    @basilvarghese9596 3 роки тому +2

    ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക ഞങ്ങൾക്ക് അത് വളരെയധികം പ്രയോജനപ്രദമാണ്

  • @Anu-gy4yj
    @Anu-gy4yj 3 роки тому +4

    ആൻഡ്രോയ്ഡ് ഫോണിൽ ഏറ്റവും ബെസ്റ്റ് disply ഫോൺ സാംസങ് ആണ് അതിൽ ഒരു സംശയവും വേണ്ട S AMO LED VS DAYANAMIC ക്യുഡ് HD DISPLY ഇവ രണ്ടും ഉണ്ട്

  • @studytech6161
    @studytech6161 3 роки тому +5

    മിടുക്കൻ.. നല്ല explanation 👍

  • @navu8556
    @navu8556 3 роки тому +4

    The most waited video.
    Nammal manssil kaanumbol Prathapetaan maanthu kaanum.
    PrathapGTech 🖤🖤🖤

  • @abhilashbhasi5078
    @abhilashbhasi5078 3 роки тому +6

    The Best Tech UA-cam channel in Malayalam😍👌🏼 Prathap bro is 🔥

  • @akhilvfc6770
    @akhilvfc6770 3 роки тому +4

    One പ്ലസ് nord ന്റെ റിവ്യൂ കണ്ട് കണ്ട്
    3g യിൽ പോയി Oppo റെനോ edutha എൻ്റെ ഫ്രണ്ട് ✌️🤗

  • @Ngsplit-777
    @Ngsplit-777 3 роки тому +2

    Broo tnks for the information🤝 ippazha sathyam paranja aashvasam aayath.. njn ethu phone vangum enn kilipoyi irunna timilanu ee video enta numbil vannu pettath pinna kudatha ithu parayunnath nammada bro alle athu kond ang kandu ashvasamayi ❤️ nalla dedicated video aanu bro. Broyude ellaa videosum... eniyum ningalude channel ഉയരങ്ങളിൽ എത്തട്ടെ.... Wish you all the best❤️👍

  • @ratheeshkumar3839
    @ratheeshkumar3839 3 роки тому +3

    Prathap bhai..... Njan kanan agrahicha video aanu ethu thank you for this vedio.. ❤️❤️❤️❤️❤️

  • @subairabdulla913
    @subairabdulla913 3 роки тому +2

    Thanks bro .orupad karyangal simple aayi paranju.

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 роки тому +3

    Adipoli predhapetta ethrayum Madhi oru phone edukkan agrahikunnavarkku ...👍👍

  • @vibilraj5050
    @vibilraj5050 3 місяці тому

    RAM -4gb min- 6 gb max
    Storage- 64 gb min -128 gb max
    Game- processor
    Camera-
    Battery - 5000 min
    Fast charge- 18 watt min
    Display -

  • @V3_redster
    @V3_redster 3 роки тому +13

    Njaan phone edukkan teerumanikkumbol pradhap G iggane hepfull aayi varum njaan realme x7 pro waiting aanu.realme ui fan also.

  • @hooriworld502
    @hooriworld502 3 роки тому +1

    20 ന് താഴെ ഉള്ള ഫോൺ ഏത് വാങ്ങും എന്ന് cnfsd ആയി നികുവായിരുന്നു 😍thanx എല്ലാകാര്യങ്ങളും vdo യിലൂടെ അറിയാൻ കഴിഞ്ഞു thank uuuu soo much😍

  • @salafikher2983
    @salafikher2983 3 роки тому +3

    താഴെ വീണുപോയിട്ടും 4 വർഷമായി honor 8lite കൊണ്ട് നടക്കുന്നു, 💪💪ഞാൻ ഉപയോഗിച്ചതിൽ വച്ച് മികച്ച perfomance നൽകുന്ന ഫോൺ

    • @junaisbabu2027
      @junaisbabu2027 5 місяців тому

      Njan 7 year aayi honor use cheyuni

  • @jasiayapally401
    @jasiayapally401 3 роки тому +2

    വ്യതസ്തമായ video..
    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു tnx bro 😘

  • @harrytecher7560
    @harrytecher7560 3 роки тому +5

    Thank you ithrayum Nalla suggestions thannathinu

  • @kojoseph5055
    @kojoseph5055 3 роки тому

    ഹായ് പ്രതാപ് ഫോൺ മേടിക്കണം എന്ന് ഉള്ളവർ താങ്കളുടെ വീഡിയോകൾ കണ്ടു കൊണ്ടിരുന്നാൽ നല്ല ഒരു ഫോൺ മേടിക്കാൻ വേറെ ഒരു ഒരു ഉപദേശവും വേണ്ട ധൈര്യമായി കയ്യിലുള്ള ബഡ്ജറ്റിന് അനുസരിച്ച് ഒരു ഫോൺ തീർച്ചയായും മേടിക്കും അങ്ങനെ ഞാൻ താങ്കളുടെ വീഡിയോ കണ്ട..ഞാൻ..poco..m..2..ഒരു മാസം മുൻപേ മേടിച്ചു ..ഒരു ബഡ്ജറ്റ് ഫോൺ തന്നെ ഒത്തിരി ഒത്തിരി നന്ദി താങ്ക്യൂ.👍👍👍..🙏🙏🙏

  • @praveenppraveen9861
    @praveenppraveen9861 3 роки тому +3

    Bro nigal Vera level ane
    Ethu Polly oru video's cheyan kanicha ah manasu
    💛💛💛💛💛💕

  • @saljithsasi3180
    @saljithsasi3180 3 роки тому

    Kollam Chetta Kalakkki.... Orabhiprayam und.. Vdeosil Pointwise karyangal parayumbol aa point onnu Displayil ezhuthikkanichal valare nannayirikkum... pettenn Note cheyyan pattum...(Angane kanunnath manasil kidakkum).

  • @rajnaap8950
    @rajnaap8950 3 роки тому +13

    ഉപകാര പ്രധമായ vedio

  • @edwinsebastian602
    @edwinsebastian602 3 роки тому +1

    Dream Smartphone :
    Non Chinese brand.
    *High performance processor*
    (SD 710,835 or Helio G90,G90T).
    *4500-5000 mAh Battery*.
    Min 4GB RAM 64 GB ROM.
    Min "dual" cam on rear.
    5.8 inch screen *maximum*.
    Within dimensions *144x72x9mm*.
    Very Good Built Quality.
    Stock Android.
    Min 2 year Software Updates.
    " ** " Represent must include features.

  • @funworld9819
    @funworld9819 3 роки тому +76

    Prathap bro inte simplicity ishtam ullavar like adi 👇

  • @sidheeksidheek7707
    @sidheeksidheek7707 3 роки тому +1

    ഇത് സൂപ്പർ 👌കുറെ കാര്യങ്ങൾ മനസ്സിലായി

  • @eldojose2700
    @eldojose2700 3 роки тому +5

    Thank you bro. I messaged you about this topic. Thanks a lot😊😊

  • @riduvavijokes5666
    @riduvavijokes5666 3 роки тому +1

    നല്ല അവതരണം.. 👌👌
    രണ്ടു വീഡിയോ കണ്ടപ്പോയെക്കും സസ്ക്രൈബ്.. 🥰🥰
    😄👍👍👌

  • @rejithadevink6370
    @rejithadevink6370 3 роки тому +8

    Very informative for the common man before buying a smartphone in the pandemic situation. Thank you sir 🙏

  • @theboywholived3451
    @theboywholived3451 3 роки тому +1

    Superb video i was waiting for this video

  • @crossroadD2518
    @crossroadD2518 3 роки тому +35

    Glass is glass and glass breaks
    -jerryrigeverything

    • @SayoojGarrix
      @SayoojGarrix 3 роки тому +5

      And scratches at level 6 and deeper grooves at 7

  • @manafmanaf2492
    @manafmanaf2492 3 роки тому

    ഒരു സാധാരണക്കാരൻ ഫോണിനെപ്പറ്റി അറിയേണ്ടല്ലാം ഇതിലുണ്ട് സൂപ്പർ

  • @rajasreekumar2678
    @rajasreekumar2678 3 роки тому +3

    Nice video... should have mentioned about software updates as well 👍

  • @muhammedaslamp.s.1722
    @muhammedaslamp.s.1722 3 роки тому +2

    Chetta Oro brandum compare cheyth Oru vedio cheyyamo?

  • @ajmalajju634
    @ajmalajju634 3 роки тому +4

    ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യം bro പറഞ്ഞതിൽ സന്തോഷം 😊

  • @amstailoring199
    @amstailoring199 3 роки тому +1

    Haloo
    ചേട്ട ഞാൻ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിട്ട് ഏകദേശം ഒര ഒരു കൊല്ലാം ആവാനായി ചേട്ടന്റെ ഒരു ഭാട് വീഡിയോ കണ്ട് കവസാനം ഞാൻ ഒരു ഫോൺ എടുത്തു ട്ടോ... ചേട്ടാ : realme 👍
    ഇനിയും ഞാൻ ചേട്ടന്റെ വീഡിയോകൾ കണ്ട് ഒരുബാട് thch നേ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്😘👍

  • @jaganmavilakandy4670
    @jaganmavilakandy4670 3 роки тому +9

    Prathapetta I like your sound ❤️❤️❤️❤️👍👍👍👍

  • @mayaunni5553
    @mayaunni5553 3 роки тому +2

    Hii ettaaa.... hope your reply... Puthiyoru phone vangan vicharikkunnund.. ettavum nallath oru 16000/ 17000 range varunnath.. better camera quality venam. Bcs online classes edukanundayirunnu... need your valid suggestion plzzzz...

  • @Mary-lv2pr
    @Mary-lv2pr 3 роки тому +5

    Which is the best mobile that have better camera under 16000 range and 65 gb and 4 gb RAM ?
    Camera clarity and storage will be flexible

  • @noushadmp2143
    @noushadmp2143 3 роки тому +1

    ഒരു ഫോൺ എടുക്കുവാൻ അനുയോജ്യമായ ഏറ്റവും നല്ല കമ്പനി ഏതാണ്. Iphone, 1+,pixel അല്ലാത്ത company പറയണേ

  • @CaptainCleetus
    @CaptainCleetus 3 роки тому +75

    *വാങ്ങണോന്ന് ആഗ്രഹമുണ്ട്....ബട്ട് നയാ പൈസയില്ല...ഇരുന്താലും തികച്ചും ഉപകാരപ്രദമായ വീഡിയോ....Samsung Dous 2 (2013) ഉപയോഗിക്കണ ഞാന്‍...* 😂

    • @clashofclanskochi72
      @clashofclanskochi72 3 роки тому +7

      Njan koree comment adichalum captain aduthu ethula like😟👍😀

    • @vijayfn2
      @vijayfn2 3 роки тому +3

      @@clashofclanskochi72 broii😁

    • @clashofclanskochi72
      @clashofclanskochi72 3 роки тому +2

      @@vijayfn2 👍😀🌝😻😻

    • @CaptainCleetus
      @CaptainCleetus 3 роки тому +3

      @@clashofclanskochi72അങ്ങനെയൊന്നുമില്ല...അനക്കും കിട്ടും ലൈക്ക്...അല്ലേലും ഇജ്ജ് പൊളിയല്ലേ 😍

    • @clashofclanskochi72
      @clashofclanskochi72 3 роки тому +2

      @•AZRAEL• athe
      Pakshe ippo kittanend
      Captain AKCTA member aane

  • @nisanthc1706
    @nisanthc1706 3 роки тому +1

    18000_22000 നല്ല 5G സപ്പോർട്ട് ഉള്ളതും ബാറ്ററി കൂടുതൽ നിൽക്കുന്നതും നല്ല camera ഉള്ള ഫോൺ ഏതാണ്

  • @user-fs8xk9yq2p
    @user-fs8xk9yq2p 3 роки тому +7

    സാംസങ് m 51 എടുക്കാൻ പോയതാ പക്ഷേ m 52 എടുക്കാൻ താല്പര്യം 😍 j7 പ്രൈയിം ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്

  • @Fidhoos
    @Fidhoos 3 роки тому +2

    Chettante review kand samsung m31 eduthu 😌😌😌

  • @mkkollam8005
    @mkkollam8005 3 роки тому +3

    നല്ല quality ഉള്ള camara.. ഏതു phone ആണ്.. Ariyunnavar ഒന്ന് പറയുമോ 🤔🤔

  • @naveenkannur4539
    @naveenkannur4539 3 роки тому +2

    Usefull next week എടുക്കുന്നു... realme 7 pro

  • @kaztro7168
    @kaztro7168 3 роки тому +4

    8000₹ അടിയിൽ ഉള്ള etra ram ulla phone എടുക്കുന്നത്, ആണ് നല്ലത് നല്ല ഫോൺ ആരെങ്കിലും പറയോ പപ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @ambasheer8896
    @ambasheer8896 3 роки тому +1

    fantastic guidnce. Think u shld have given a little guidance about display size.

  • @lijugopan6180
    @lijugopan6180 3 роки тому +4

    Hi, I'm working in UAE. Now I'm planning to buy Samsung A71 from amazon. There UAE version and International versions are available. What Is the difference between them?

  • @donmgeorge5808
    @donmgeorge5808 3 роки тому

    ചേട്ടാ വീഡിയോ പൊളിച്ചു.... ❤️❤️❤️
    ക്യാമറ ഫോൺ എങ്ങനെ സെലക്ട് ചെയ്യാം എന്ന വീഡിയോ ക്ക് ഞാൻ വെയിറ്റ് ചെയ്യുവാണ്

  • @najeem6315
    @najeem6315 3 роки тому +4

    Samsung a12 nalla set ano(6gb ram)?

  • @sudheerkzr
    @sudheerkzr 3 роки тому

    ഇപ്പോൾ ഇറങ്ങിയ ഫോണിൽ ഏറ്റവും നല്ല ക്യാമറ ഉള്ള ഫോൺ ഏതാണ് ഐഫോൺ 12 pro max note 20 ultra. xiaomi 10 pro ...

  • @anilponnappan1131
    @anilponnappan1131 3 роки тому +7

    നിക്ഷ്പക്ഷമായ വിവരണം 🙏

  • @ajith4tm
    @ajith4tm 3 роки тому +1

    Samsung Note 10+ or S20 ഇതിൽ ഏതു എടുക്കാം.

  • @savio8315
    @savio8315 3 роки тому +3

    Very useful and helpful video.....thank you❣️

  • @jyothishpraveen7382
    @jyothishpraveen7382 3 роки тому

    സ്കൂൾ കുട്ടികൾക്കു gogle met, wats up saund, importantly റേഡിയേഷൻ leval എത്ര, ഏതെന്നു vedio ചെയ്യൂ

  • @muhamedfarhanc
    @muhamedfarhanc 3 роки тому +3

    Genuine information = prathappettan🥰🥰🥰

  • @jayakrishnannittorveettil6471
    @jayakrishnannittorveettil6471 3 роки тому +1

    Can you please put a video on android 11 please

  • @mohann7856
    @mohann7856 3 роки тому +22

    Njan ❤️ realme 7 pro sun kissed leather eduthu realme Store ill ninu😍 .realme ishtam💋💋

  • @santhoshjoseph5398
    @santhoshjoseph5398 2 роки тому +1

    ആത്മാർത്ഥതയുള്ള അവതരണം .... very good ....

  • @aswinachu2939
    @aswinachu2939 3 роки тому +4

    Type C port വേണമെന്ന് nibandhamudo enthokke anu athinte ഗുണങ്ങൾ enn oru video cheyyamo

    • @duck.36
      @duck.36 3 роки тому

      Athanu enikum ariyathe oru vdo venam

    • @ranic6662
      @ranic6662 3 роки тому

      Gadgets one malayalam തിൻ്റെ video kandu nokku

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 3 роки тому +1

    ഞാനും motorola e7 plus എടുത്തു.. നല്ല experience

  • @missuu.__
    @missuu.__ 3 роки тому +4

    Prathap Bro..
    Exynos 9611
    Processor enganeyundaavum

  • @PravisVlogs477
    @PravisVlogs477 3 роки тому

    വളരെ നന്ദി ചേട്ടായി ഇന്ന് മൊബൈൽ പോയി നോക്കാൻ ഇരിക്കാർന്നു എനിക്ക് ഒന്നും അറിയില്ല മൊബൈൽ എങ്ങനെ വാങ്ങണം എന്ന് 🎁

  • @Mr_.jas.75
    @Mr_.jas.75 3 роки тому +22

    Njan Samsung phone select cheyyum

  • @ezhuthachan9638
    @ezhuthachan9638 3 роки тому

    Nokia torch set
    പാമ്പ് ആപ്പിൾ തിന്നണ ഗെയിം ufff പൊളി ഗെയിമിംഗ്

  • @mrBijin007
    @mrBijin007 3 роки тому +50

    1st view ❤️❤️❤️

  • @swethakakku2719
    @swethakakku2719 3 роки тому +2

    Thanku chetta..
    Ippla sarikkum mansilayath.u well said😍

  • @ijz._____
    @ijz._____ 3 роки тому +12

    Prathapettan❤️

  • @abdulvahid5448
    @abdulvahid5448 3 роки тому +1

    l would like to take Seta for oppo a92
    Can you something tell about it.l still for waiting your opinion
    Index
    Iam living now UAE

  • @athharoz
    @athharoz 3 роки тому +3

    Njan nigaallee video kanndiitt ann phone choose cheyyalll❤️❤️

  • @Vipin_Raveendran
    @Vipin_Raveendran 3 роки тому +2

    30000 il thazhe nalla oru camera phone onnu suggest cheyumo. With a good processor video editing oke patuna pole

  • @sagarksanthosh905
    @sagarksanthosh905 3 роки тому +3

    3gb poco c3 aano 4gb redmi 9i aano adipoli.... Game കളിക്കാറില്ല.... Office use മാത്രം.... No heating no hanging ഏതാണ് best????

  • @rijovasthian7456
    @rijovasthian7456 3 роки тому +2

    Xiaomi mi 10 5g vs xiaomi mi 10t pro ..which one is the best ..I really confused display...please help me..

  • @shivacreations3931
    @shivacreations3931 3 роки тому +4

    ചേട്ടന്റെ ഫോൺ ഏതാണ്

  • @Rafnas_Rafu
    @Rafnas_Rafu 3 роки тому

    ഒരു മീഡിയം ഉപയോഗത്തിന് പറ്റിയ ഫോൺ ഏതാണെന്നു ഒറ്റ വാക്കിൽ പറഞ്ഞു തരാമോ
    Under 15k ?
    Under 20 ?

  • @sahalapathu3834
    @sahalapathu3834 3 роки тому +4

    Realme 6 NE kurich ntha abiparaym

  • @chammu_zaman5466
    @chammu_zaman5466 3 роки тому

    Janangalude manass arinj vedio cheyyunna settan muthan 😍😍😍😍😍😍

  • @sreerajts.
    @sreerajts. 3 роки тому +4

    Prathapetta,helio g70 processor gaming processor aano🤔

  • @saidmcsaidmc3982
    @saidmcsaidmc3982 3 роки тому

    ഗുഡ് വീഡിയോ
    ഞാനും ഒരു ഫോൺ വാങ്ങാൻ ആലോചിക്കുകയായിരുന്നു'
    ഉപകാരപ്രധം

  • @tczcrazy9029
    @tczcrazy9029 3 роки тому +17

    1gb ram 8gb storage upyogikunna njan😢

  • @masroorvk
    @masroorvk 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ thak u ചേട്ടാ...

  • @sidharth130
    @sidharth130 3 роки тому +3

    Bro gaming phone edukunvarake tips video cheyumo

  • @krishnasagarav6232
    @krishnasagarav6232 3 роки тому

    Oru karyam vittu poyi prathap etta....
    CLOCK SPEED clock speed determines the speed of phone ....
    I always recomend to take a phone which is more than 2.0 ghz