What Is Virtual RAM Malayalam. Virtual RAM vs Real RAM Malayalam. Ram Expansion Malayalam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 384

  • @bijuthomasthomas8100
    @bijuthomasthomas8100 3 роки тому +20

    മറ്റു പലരും മറച്ചുവയ്ക്കുന്ന കാര്യങ്ങൾ വളരെവ്യക്തമായി പറഞ്ഞു തന്നു ചേട്ടന് ഒരു big Salute

  • @saleemkps3080
    @saleemkps3080 3 роки тому +3

    ഞങ്ങൾക്കൊന്നും അതിൽ ഒരു പുതുമയും തോന്നിയിട്ടില്ല.ഉബുണ്ടു ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ നിലവിലുള്ള റാമിന്റെ ഇരട്ടി virtual ന് വേണ്ടി കൊടുത്തിരുന്നു.ഇപ്പോൾ പരിഷ്കരിച്ചിട്ടുണ്ട്. Ramന്റെ അത്ര അളവ് virtual മതിയെന്നാക്കിയിട്ടുണ്ട്.
    വിവരണം വളരെ നന്നായിട്ടുണ്ട്.

  • @unnimusic007
    @unnimusic007 3 роки тому +64

    നല്ല അവതരണം ഏതൊരു സാധാരണക്കാരനും മനസ്സിലാവും വിധം താങ്കൾ കാര്യങ്ങൽ അവതരിപ്പിച്ചു 👍👍👍

  • @nandhakumar2974
    @nandhakumar2974 3 роки тому +41

    എല്ലാർക്കും മനസ്സിലാക്കും ഈ വിവരണം💕

  • @rinshifc.s9798
    @rinshifc.s9798 3 роки тому +6

    ഉത്തരം കിട്ടാത്ത ഒരു സംശയം ആയിരുന്നു ഈ റാം എന്താണെന്നു, ഇപ്പൊ നന്നായി എന്താണ് എന്നറിഞ്ഞു thanks പ്രതാപ് ചേട്ടാ,, ഇനിയും ഇത് പോലെ ഫോണിൽ ഉള്ള എല്ലാ കാര്യങ്ങൾ ചേർത്ത് വീഡിയോ ഇടണം,,, റിഫ്രഷെറ്റ്, അങ്ങനെ അങ്ങനെ എല്ലാം ചേർത്ത്

  • @jollytj4766
    @jollytj4766 3 роки тому +19

    നല്ലതുപോലെ മനസിലാക്കുന്ന..... വിവരണം..... Poliiiii😍😍😍😍

  • @ajmal9667
    @ajmal9667 3 роки тому +5

    പ്രതാപേട്ടാ... ഞാൻ താങ്കളിൽ ഒരു മികച്ച അധ്യാപകനെ കാണുന്നു...... 🤩...
    പിന്നെ വേറൊരു കാര്യം.., ആ കയ്യിൽ കിടക്കുന്ന വാച്ച് ഇങ്ങ് തന്നേക്കണേ 🥰🥰🥰🥰

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +23

    പ്രതാപേട്ട അടിപൊളി 😍

  • @rahulkallara7244
    @rahulkallara7244 3 роки тому +8

    നിങ്ങൾക്ക് ഒരു അധ്യാപകൻ ആയിക്കൂടരുന്നോ എന്ത് ക്ലിയർ ആയിട്ടാണ് എല്ലാം പറയുന്നത് ❤️

  • @vishnu_kb_
    @vishnu_kb_ 3 роки тому +3

    Virtual ram ennu kettittu mathre ullu ippozhanun karyangal detail ayitt manasilayath.Thanks parathapetta for the information.Iniyum ithupolulla informative videos expect cheyunnu😍

  • @shafihasa
    @shafihasa 3 роки тому +1

    കമ്പനികളുടെ കള്ള കളി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഒരുപാട് നന്ദി

  • @rigvedk9074
    @rigvedk9074 3 роки тому +7

    പ്രതാപേട്ടൻ ഒരു അധ്യാപകനെപോലെ പറഞ്ഞു തന്നു

  • @adarsh7531
    @adarsh7531 3 роки тому +7

    വളരെ simple ആയി പറഞ്ഞുതന്നു ❤🙌

  • @graphicdesigner-k8m
    @graphicdesigner-k8m 3 роки тому +1

    നല്ല ക്ലിയറായി പറഞ്ഞു തന്നതിനു നന്ദി Prathap ഏട്ടാ

  • @abhi_4521
    @abhi_4521 3 роки тому +14

    Kidu🔥

  • @ASH03ASH
    @ASH03ASH 3 роки тому +3

    Realme, redmi ഒക്കെ മുമ്പ് 48mp,50mp,64mp,108mp എന്നൊക്കെ പറഞ്ഞ് camera തന്ന് ആൾക്കാരെ പറ്റിച്ചു ഇപ്പോൾ virtual ram എന്ന് പറഞ്ഞ് പറ്റിക്കുന്നു 😔

  • @jithueldhose3213
    @jithueldhose3213 3 роки тому +6

    Prathapetta ❤️❤️

  • @rinshadkp1066
    @rinshadkp1066 3 роки тому +6

    നല്ല വീഡിയോ ! I like it 🔥🔥❤️

  • @ananthupm8120
    @ananthupm8120 3 роки тому +20

    Mr perfect Tech ✨

  • @prasobh88
    @prasobh88 Рік тому

    ചിന്തിച്ച കാര്യമാണ് ചേട്ടൻ പറഞ്ഞത്, കിടു അവതരണം ❤❤❤❤

  • @abhilashptb3199
    @abhilashptb3199 3 роки тому +6

    താങ്കൾക്ക് ഈ പണി ചേരും എന്നത് വീണ്ടും വീണ്ടും താങ്കൾ തെളിയിച്ചു കൊണ്ടിരിക്കുന്നു .....,,,👏👏👏👏🥰

  • @subeshpalliyali9069
    @subeshpalliyali9069 3 роки тому +1

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നു 👌♥️

  • @abduljaleel977
    @abduljaleel977 3 роки тому +4

    U said it man!
    Natural
    Awsome
    Best presentation 👍👍👍

  • @ramdas72
    @ramdas72 3 роки тому +14

    വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങടെ അവതരണം ഇഷ്ടപ്പെടുന്നത് കൊണ്ട് ലൈക് ചെയ്യുന്നുണ്ട് 😃

    • @confucius2891
      @confucius2891 3 роки тому

      Video content entha Ningalku Istapedathe irikan mathram ?

    • @ramdas72
      @ramdas72 3 роки тому

      @@confucius2891 വെറുതെ പുള്ളി പറഞ്ഞ ആ ഓളത്തിന് ഞാൻ അങ്ങ് തുഴഞ്ഞതാ കുഞ്ഞേ ഇനി ആ തോണിയിൽ മോൻ അളിപ്പിടിച്ചു കേറേണ്ട. എനിയ്ക്ക കണ്ടന്റ് മാത്രമല്ല എല്ലാം ഇഷ്ടമാണ് 🙏🚶‍♂️

    • @confucius2891
      @confucius2891 3 роки тому

      @@ramdas72 Its Okay!
      Nb: Eppozhum Nayam Vekthamakunathavum Nallathu

  • @abhisheksr8500
    @abhisheksr8500 3 роки тому +5

    Well explained and now it's very clear... ❤️❤️❤️

  • @bipinkarthika330
    @bipinkarthika330 3 роки тому +1

    വളരെ നല്ല രീതിയിൽ ഉള്ള വിവരണം താങ്ക്സ് ചേട്ടായി 😍

  • @BLOODYHACKER
    @BLOODYHACKER Рік тому +2

    annan vitt poya oru karyam kudi und eni oru pakshe 4GB ramil 6GB app run cheytal App ettavum atyavasyam ulla files Ramilum bakki virtualilum store cheytu work avum nalla slutter kanum pakshe work avum virtual ram illel slutterinu pakaram app crash akum

  • @ASH03ASH
    @ASH03ASH 3 роки тому +1

    വളരെ മികച്ച detailed video 👌

  • @muhammedshafi7893
    @muhammedshafi7893 3 роки тому +1

    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നു 👍👍👍

  • @amanvlog2619
    @amanvlog2619 3 роки тому +7

    ❤️❤️❤️ സൂപ്പർ വീഡിയോ

  • @anoopchalil9539
    @anoopchalil9539 3 роки тому +5

    Samsung A51 complaint aayappol ammakki poco F3 vaangi koduthu..
    Amma parayuvaa poco aanu nallathu ennu...😮 (actually kids exploiting)
    Note: video content is awesome👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ❤️❤️

  • @nihalpk3134
    @nihalpk3134 3 роки тому +7

    Ulla ram kondu munottu pokkam atha nallath✨️🥰

  • @mr_rider__kid_7214
    @mr_rider__kid_7214 3 роки тому

    Bro ningal cheyunna oro videoyum ellarkkum nallonam use akunnath aanu 👍

  • @yadhukrishna7721
    @yadhukrishna7721 2 роки тому +1

    Well explained prathap bro

  • @shanifcmji
    @shanifcmji 3 роки тому +4

    Very informative and simply explained 👍

  • @nuhumankp8352
    @nuhumankp8352 3 роки тому +2

    നല്ല വിവരണത്തിന് നന്ദി 👍💞

  • @Primeislive88
    @Primeislive88 3 роки тому

    സിമ്പിൾ ആയി പറഞ്ഞു മനസിലാക്കുന്നു 😍

  • @JOSEMON777
    @JOSEMON777 3 роки тому

    നല്ല ഇൻഫർമേഷൻ പുതിയ ഒരു അറിവ് കിട്ടി👍👍👍👌👌👌

    • @prakash_clt
      @prakash_clt 3 роки тому

      Virtual ram ൽ application work ചെയ്യുന്നില്ലങ്കിൽ അവിടെ നിർത്തുന്നത് കൊണ്ട് പ്രയോജനമെന്ത്. ആ application storage ൽ തന്നെ നിർത്തിയാൽ പോരെ .

  • @lijopaul409
    @lijopaul409 3 роки тому +6

    എന്റെ Vivo X60. 8+3 GB RAM. പൊളിസാനം..... 😍😍😍😍

    • @shahirameen8021
      @shahirameen8021 3 роки тому +1

      എന്റെ x60..camera 🥰🥰🥰🥰

    • @Vks1992
      @Vks1992 3 роки тому

      Ente X60... 8+4 GB RAM🔥 and camera ❤️🔥

    • @lijopaul409
      @lijopaul409 3 роки тому

      @@Vks1992 +3 അല്ലെ?

    • @Musawir1996
      @Musawir1996 3 роки тому

      @@lijopaul409 new updationil 4 gb aayi bro

    • @lijopaul409
      @lijopaul409 3 роки тому

      @@Musawir1996 അപ്ഡേറ്റ് ചെയ്താൽ fone smooth കുറയുന്നുണ്ടോ?

  • @anseercp3944
    @anseercp3944 3 роки тому

    നിങ്ങൾ പറയുന്നത് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @MrTigithadathil
    @MrTigithadathil 3 роки тому +1

    പ്രതാപ് ചേട്ടാ. ഒരു ഫോണിൽ ക്യാമറകളുടെ എണ്ണം കൂടുന്നതുകൊണ്ട് ഗുണങ്ങൾ എന്തൊക്കെ. ക്യാമറകളുടെ എണ്ണം കുറഞ്ഞാൽ ഫോട്ടോ എടുക്കുമ്പോൾ ക്വാളിറ്റിയെ അത് ബാധിക്കുമോ?. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @agentgaming218
    @agentgaming218 3 роки тому +1

    Prathapetta avatgaranam adipoli aakunnund, oro video varumbozhum onninonnu mechapeduthunnund, oru request, processor le 'nm' , touch response hz ne kurichoru explaines video cheyyumo?

  • @noushad_nadal
    @noushad_nadal 3 роки тому +2

    നല്ല അവതരണം ❤❤👍👍👍

  • @denzildias6903
    @denzildias6903 3 роки тому

    അവസാനം ആ കുഞ്ഞിന്റെ ഡയലോഗ് സൂപ്പർ .....

  • @SAGAVGAMING
    @SAGAVGAMING 3 роки тому +13

    Road to 1M ❤

  • @sauditech188
    @sauditech188 3 роки тому +1

    ഫോണ്‍ കമ്പനിക്കാര്‍ Ram memory ഉയര്‍ത്തി കാണിക്കാനുള്ള ഒരു ഉടായിപ്പായി കണ്ടാല്‍ മതി....മുമ്പൊക്കെ പലരും pc യില്‍ ഫ്ലാഷ് ഡ്രൈവ് ഉപയോഗിച്ച് Ram memory വര്‍ധിപ്പിക്കുന്നത് കാണാമായിരുന്നു...അതുപോലെയൊക്കെയുള്ള ഒരു പരിപാടിയായി കണ്ടാല്‍ മതി ...പ്രതാപ്‌ജി ചേട്ടന്‍ എല്ലാര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിച്ചു..നന്ദി.

  • @darktech9945
    @darktech9945 3 роки тому +3

    Nice explanation 👌

  • @wrench_in
    @wrench_in 3 роки тому +3

    Mr perfect techil kandirunnu 🥰🥰

  • @nandhakumar2974
    @nandhakumar2974 3 роки тому +1

    എന്താണ് വിർച്ച്വൽ റാം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു താങ്കസ് പ്രതാപ് ഏട്ടാ❤️

  • @josephko3957
    @josephko3957 3 роки тому +2

    പ്രതാപ് മാഷിന്റെ ക്ലാസ്സ് സൂപ്പർ ഇപ്പൊ ഒരുവിധം കാര്യങ്ങൾ എല്ലാം പിടികിട്ടി മാഷേ ഇതൊക്കെ ഏതു കോളേജിലാ പഠിച്ചത് 😜😄😂🤩😍😆🤣 👍
    നന്നായിട്ടുണ്ട് ട്ടോ 💖🌹👍

    • @jostsa2113
      @jostsa2113 3 роки тому

      പ്രതാപ് ഏട്ടൻ ഏതോ പുസ്തകം / ലേഖനം നോക്കി മനസ്സിലാക്കി പറയുന്നതായിരിക്കും

  • @crazybatman7777
    @crazybatman7777 3 роки тому +1

    Nice video bro 😘😘😘

  • @ramadasariyoor513
    @ramadasariyoor513 3 роки тому

    പിടികിട്ടീ പിടികിട്ടീ 👏👏👏👍🏻👍🏻

  • @AnilKumar-td8jz
    @AnilKumar-td8jz 3 роки тому +2

    Very good information...Thank you 👍👍

  • @DainSabu
    @DainSabu 3 роки тому +8

    Road To 1000000 Family🔥💙

  • @sharonpk1872
    @sharonpk1872 2 роки тому +1

    excellent explanation.... fully convinced. Thank you...

  • @jibin_joseph_._
    @jibin_joseph_._ 3 роки тому +3

    very very helpfull video and presentation is extraordinary

  • @faihan4211
    @faihan4211 3 роки тому +1

    കാര്യങ്ങൾ വെക്തമായി കൃത്യമായി മനസ്സിലാക്കി തന്ന് thanks ചേട്ടാ ❤

  • @ViNUKRiSHNATEcHY
    @ViNUKRiSHNATEcHY 2 роки тому +2

    Advance congratulation for 1M😍

  • @Akshay-zo1pe
    @Akshay-zo1pe 3 роки тому +2

    Valuable information 👌 ❣

  • @krishnan_suriya847
    @krishnan_suriya847 3 роки тому

    Good background 😻
    Nice video

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 3 роки тому

    സൂപ്പർ അവതരണം താങ്ക് യുi.

  • @abinkc1934
    @abinkc1934 3 роки тому

    Awaiting video 😍

  • @aathreyaboy7419
    @aathreyaboy7419 3 роки тому +1

    Mr perfect tech🔥🔥💥

  • @vasu690
    @vasu690 2 місяці тому

    പൊളി ജി 🔥

  • @Lokajaalakam491
    @Lokajaalakam491 3 роки тому +1

    നമ്മൾ ആദ്യം ഉബയോഗിച്ച. Samsung ആവും. ഇപ്പോൾ ഉബയോഗ്ഗിക്കുന്നത്തെ redmi ആവും. കൂടുതൽ പേരു 😊

  • @nnxcreations
    @nnxcreations 3 роки тому

    adipolyayi avatharipichu 👍👍👍

  • @CBMLakshadweep
    @CBMLakshadweep 3 роки тому +1

    റിയൽമി 3പ്രോ ഞാൻ ഉപയോഗിക്കുന്ന 4ജിബി ഫോണിൽ ഇപ്പോൾ റീസെന്റ് ടാബിൽ കാണിക്കുന്നത് 1.3ജിബി മാത്രം... അതെന്താ അങ്ങനെ🤔

  • @jishnusoman995
    @jishnusoman995 3 роки тому

    kidu 😍😍😍😍👍👍👍👍👍👍

  • @Bijulal555
    @Bijulal555 3 роки тому +2

    Very informative video👍

  • @adarshkm5761
    @adarshkm5761 3 роки тому +9

    6 gb ullavanum ipo 8 enne parayathullu😅😂

  • @Vishnums100
    @Vishnums100 3 роки тому

    നല്ല രീതിയുള്ള അവതരണം

  • @k.t.sivaprasad-1997
    @k.t.sivaprasad-1997 3 роки тому +1

    Excellent presentation👌

  • @shihabudheenmanayath2817
    @shihabudheenmanayath2817 Рік тому

    Explanation manoharam thanks.

  • @moonkhightgamingyt6942
    @moonkhightgamingyt6942 3 роки тому

    Super explanation bro😇😇😇

  • @amanvlog2619
    @amanvlog2619 3 роки тому

    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ടെക്നോ pova 2 വാങ്ങി സൂപ്പർ ആണ്

    • @fazilfaazi2743
      @fazilfaazi2743 3 роки тому

      എങ്ങനെ ഉണ്ട്...camera, battery???

    • @amanvlog2619
      @amanvlog2619 3 роки тому

      @@fazilfaazi2743 സൂപ്പർ ആണ് ക്യാമറ നല്ല ക്ലീർ ഉണ്ട് battery സൂപ്പർ

  • @nickzo3091
    @nickzo3091 2 роки тому +4

    Ee video kanunna gamer's undo? 😁

    • @GM_YT_GAME_MASTER
      @GM_YT_GAME_MASTER 2 роки тому +3

      Ram um powerful peocesor um ulla kidu kaachi optimized mobile iphone മാത്രം 🔥😌

  • @ananthakrishnanc.j1190
    @ananthakrishnanc.j1190 3 роки тому +3

    Video kaanunnenu munne automatic aayitt like cheythu kaanunnavar undo

  • @vishnuaz9806
    @vishnuaz9806 3 роки тому

    Mobile cooler Gadget ന്റെ Review ചെയ്യോ...
    Prathap Eatta

  • @m7muhsi
    @m7muhsi 3 роки тому +2

    Tech hero💥

  • @abhay_hari_10
    @abhay_hari_10 3 роки тому +1

    Hai Prathapetta

  • @locustgaming527
    @locustgaming527 3 роки тому

    Ejjathi explain 🔥🔥

  • @arrowhead.17
    @arrowhead.17 3 роки тому +1

    Good topic selection and good explanation. In short no hardware change
    So no real Ram increase

  • @mhdasif6536
    @mhdasif6536 3 роки тому +1

    Enikum vannu ee updation

  • @aslamaslam4073
    @aslamaslam4073 3 роки тому +1

    Good message..👌👌👌

  • @christyjohn298
    @christyjohn298 3 роки тому

    ശരിക്കും മനസിൽ ആയി😍😍

  • @jostheboss17
    @jostheboss17 3 роки тому +2

    Already ആവശ്യത്തിന് ram tharunundu അതിൻ്റെ കൂടെ virtual raminte ആവശ്യം ഇല്ല

  • @AnasBinmuhammed
    @AnasBinmuhammed 3 роки тому +6

    According to PC, HDD and SSD ith pole dedicated vedio cheyyamo?

  • @rishikeshmenon2380
    @rishikeshmenon2380 Рік тому

    sooper bro. thank u so much.💪✌

  • @unnirjstockmarket2506
    @unnirjstockmarket2506 3 роки тому +2

    *Mr perfect tech ന്റെ video കണ്ടവർ ഉണ്ടോ*

  • @LIE000
    @LIE000 3 роки тому +1

    ഞാൻ first💥💥

  • @ajalreji4503
    @ajalreji4503 3 роки тому +8

    Bro iqoo z5 vinte gaming review onu edvo plzz,,

    • @ajal4510
      @ajal4510 3 роки тому +2

      Hey bro
      Iam also Ajal 😀

    • @mazwinb1113
      @mazwinb1113 3 роки тому +2

      😳😳same name.... Omg

    • @ajalreji4503
      @ajalreji4503 3 роки тому

      @@ajal4510 ,😃😃

  • @Shafeeqshazz
    @Shafeeqshazz 3 роки тому

    Perfect video. Best Explain Video

  • @vygavipin
    @vygavipin 3 роки тому +1

    V- RAM നെ കുറിച്ച് മനസിലാക്കി തന്നതിന് നന്ദി bro...
    എന്നാലും മനസിലാകാത്തത് ഈ വീഡിയോക്ക് ഒക്കെ 👎 അടിച്ച സർവ്വ വിജ്ഞാനകോശങ്ങളെ കുറിച്ചാണ്...🙏

  • @thahirkathandi9941
    @thahirkathandi9941 3 роки тому

    Thanks 4 ur good information 👍nice presentation

  • @Aneespgl
    @Aneespgl 3 роки тому +1

    Midrange smartphone il emmc damage complaint Orupaad varunnundd..
    Adhepole samsung galaxy A and M series Ram+Cpu issue orupaad varunnundd..

  • @nanduashok9449
    @nanduashok9449 3 роки тому

    Prathapjii😍

  • @fayizfazz7226
    @fayizfazz7226 2 роки тому +1

    Virtual ram ഫോൺ slow ആക്കും. It's useless feature. ഞാൻ അത് ഓഫ്‌ ചെയ്തിട്ടുണ്ട്. വെറുതെ കുറെ storage ഉം പോയിക്കിട്ടും. 🙏

  • @nithinkrishna1169
    @nithinkrishna1169 3 роки тому +3

    Prathap etta... Waiting for a giveaway 😂😁😁

  • @amilkumar7585
    @amilkumar7585 3 роки тому

    ബൈ ചൂപ്പർ ആയിട്ടുണ്ട് 😁