ഈ ഫോണുകൾ വാങ്ങരുത് ✖️✖️ | Don't buy this phones
Вставка
- Опубліковано 30 сер 2022
- #arunmobiledoctor #opporeno8 #samsunga535g #vivot1 #realme9proseries #pocox4pro5g
Hello all.. please do LIKE and SUBSCRIBE my channel..
/ arunmobiledoctor
U can contact me 24×7
Here some links for catching me..
Facebook : profile.php?...
Instagram : invitescon...
For urgent reply whatapp : 8714116697
This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Love you all... - Наука та технологія
മുൻ നിരയിലേക്ക് വളരെ വേഗം കയറി വരേണ്ട ഒരു ചാനൽ ആണിത്..മറ്റു review ചെയ്യുന്നവരെ അപേക്ഷിച്ചു...ഇതൊരു തൊഴിൽ ആയി ചെയ്യുന്ന ആളുടെ അഭിപ്രായങ്ങൾക്കാണ് വില😍😍😍😍😍😍😍😍😍😍
🙂🙂🙂🙂🙂
Exactly
Excellent channel...
Jayaraj pratap enniver ithonnum parayarilla...ithanu vendath...
@@totalzone1329 yes
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😍
ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത്. സത്യസന്ധമായ സമീപനം ആണെന്നുള്ളതിനാൽ subscribe ചെയ്യുന്നു.
Njan ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്..... സത്യ സന്ധമായിട്ടുള്ള റിവ്യൂ ആയിട്ട് എനിക്ക് തോന്നുന്നു.... ഞാൻ subscribe ചെയ്തു...... 👍👍👍
ഒരു ടെക്‌നിഷൻ പറയുന്നത് കറക്റ്റ് ആയിരിക്കും ഞാൻ subscribe ചെയ്തു ❤️👍
ഇന്നാണ് ഞാൻ ആദ്യമായി മച്ചാന്റെ video കണ്ടത്. പല പ്രമുഖ UA-camrs അധികവും phoninte പരമാവധി നല്ല വശങ്ങൾ മാത്രം പറയും അതും use ചെയ്യാതെ. But നിങ്ങൾ എല്ലാം തുറന്നടിച്ചു പറഞ്ഞു. Video കണ്ടു ഇഷ്ടായി like ചെയ്തു subscribe ചെയ്തു
Bro "realme saving pass" ne patti oru video idd Big billion days il realme 9 pro edukkanam enn vijarikkand appo e saving pass ippo vangiya appo apply cheyyan pattille
VIVO യെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ കാത്തിരുന്നവരുണ്ടോ
Yes
Bro realme 9 pro 5g. ,. Realme 9 5g. Oneplus ce 2 lite. 5g. Oneplus nord 5g (old ). Ithokke onnu compare cheythidamo please. Athupole infinix note 12 pro 5g. Koodi onnum used review ittal kollarunu bro
ഞാൻ ആദ്യായിട്ടാണ് നിങ്ങളെ video കാണുന്നത് വളരെ സത്യ സന്ധമായ review, subscribe ചെയ്തു 🔥❤️
Thank u bro for genuine review. We need someone like you. Hope to be a Million family soon.
Bro mobile processor ne patti oru video cheyamo.. New generation mobile orupadu varunud.. Athil orupadu different processor.. Etha nallath ennu manasilaavunnilla.. Please do comparison in different octacore processor
3 year ayiitt vivo use cheyunnu adipoli phone annu Ithuvera complaints onnuilla
Hi.. 15000 rupayil thazhe varunna oru phone suggest cheyyamo(motrola g 60 engneyan nallathaano)
ഞാൻ Realme 9 pro + ആണ് ഉപയോഗിക്കുന്നത്.... നല്ല ഫോൺ ആണ്.. ക്യാമറ ഒരുപാട് ഉപയോഗിക്കുമ്പോൾ ഹീറ്റ് ആവുന്നുണ്ട്. പക്ഷെ പെട്ടെന്ന് തണുത്തോളും.. വേറെ ഐസ്സ് ഒന്നും ഇല്ല. ക്യാമറ പൊളിയാണ്... ഡിസ്പ്ലേ അടിപൊളിയാ
Ethrena bro erakkiye
njanum
Bro, camera fog kerunna issue undo? Video okke record cheyumpol
@@amaljith007aj indo enna avastha
@@amaljith007aj und
I want to buy a 5 g phone under 15 thousand without major issues. Which one do you suggest
Bro can u suggest a good phone for me... Rate between 15k and 20k....
Just wondering...all the phones highlighted here are heavy best sellers. Salesinu aanupaathikamaayi complains varunnathukond aayirikkille ningalkku ithrayum ee modelukalude complains varunnathu ?
Actually, what causes the CPU to shut down in Galaxy phone's?
Oneplus nord 2t eduthit enik bayankara nashtam thonnitund bro.. So njn return cheythu.. Camera performance okke pakka bore battery backup um illaaa
Oppo K10 mobile nallathano 15k priceil medikkan, atho aa price il vere nalla phone onddo, 6-128 inte
ഞാൻ Poco X2 ആണ് use ചെയ്യുന്നത്.. 1 year കഴിഞ്ഞു updation ചെയ്തതിന് ശേഷം phone automatic restart ആവുന്നുണ്ട്.. അതു പോലെത്തന്നെ മറ്റു ഒരു complaints മറ്റുള്ളവർക്കും വരുന്നുണ്ട്.. ആരും poco phone കൾ എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം
Poco x2... ക്യാമറ error, open ആകുന്നില്ല 😪
@@ksbabu bro athu soon mother board complaint akum eanik ayii touch pokum soon ippo athinu replacement und
Bro, poco M4 pro amoled entha avastha? Normal use aanu, gaming onnum illa
Bro, curved displayed affordable price le nalla mobile paranju tharo?
Eth phone aan best m32 or a13...128gb venam...15knte ullil venam...pls reply
Arenkilum Pova 5g use cheyyunundo.. How is it🤔
Samsung നീ ആദ്യം പറഞ്ഞത്... ശരിയാണ്.. ബാറ്ററി ചാർജ് കുറവ് ആണ്... ഞാൻ അതാണ് അന്ന് എടുത്തത്.. വീഡിയോ ചെയ്യാൻ നല്ലത് ആണ്
👍👍
@@ARUNMOBILEDOCTOR .bro Samsung a23 egane anu nalath ano.edukamo ?
Can you suggest me good phones from Motorola?? Also I want to know how is infinix??
Bro, powlich💖💖, edukan pattiya mobile kurichu oru video
Bro infinix mobails ne kurich parayamo?
, ഞാൻ reno 8 എടുത്തു .good പക്ഷേ optimiz night charging options ഒരു പ്രാവശ്യം മാത്രമേ വർക്ക ചെയ്തിട്ടുള്ളൂ . എണ്ട് ചെയ്യണം use ആക്കുന്ന ആരെങ്കിലും പറയൂ
Chetta 15 k under oru decent cam ulla phone suggest cheyo
Bro below 20000 budget l edha best phone.?
Njaan new vaangaan udheshiknund so
ഞാൻ സാംസങ് A73 ഉപയോഗിക്കുന്നു നല്ല ഫോണണ്
But 41 roopaykkulla vakuppundo ?
Najnum a73 aan upayogikkanath
ഞാൻ സൗദിയിലാണ് ഇവിടെ വില കുറവാണ്
Engane und bro phone overall??
Bro . Samsung galaxy A52s ippo eduthaal better aano ?
ബ്രോ എങ്ങനുണ്ട്?
Pralobhanangalkk vazhangaade genuine reviewvumaayi ningal munpott poovaanel adigam ykaade ningal 1M il ethum....
All the best....
Bro najna not 10s use chynondee gaming nalla heating ondee pinna camerayum poraa 2022 not10s wort allaa
Mr.Arun from my side "Wishing you & family a Very Happy Onam".
Mr. Arun I wish to buy a flagship mobile of any brand with high end processer and features which support wireless charging having price range between 50 to 75 thousand. Please give your valuable advice or post a video of such models of phones. Thank you.
Go for Apple 13 series
Thank you Mr. Arun
Moto edge 30 ultra
Iqoo 9 pro
Go for Samsung s22 ultra (during offer)
For iphone lover 13 pro Max( offer)
Realme 9 pro + aann use cheyunne 5 maasam aay cam il Fogg oo battery drain issue onnum illa
Battery 5000mh ayirunenkil 🥰❤️
2 masam aayi battery one day kittum fog chilapol unda not a problem
Vannolum
Ah bro, 5 month ayille eduthit ee fog issue aduthide irangiya oru set units il aanu ee manufacturing issue vannth, so safe aanu🙂
Hai bro OnePlus nord ce 2 5g എങ്ങനെയുണ്ട്? ആ price il വേറെ നല്ലത് ഉണ്ടോ? Plz reply
Bro samsung s21ultra 5g entha brode apiprayam?edkavo?kollavo?
Kalakki machaane✌️💯💯💥
Moto ippo nalla budget friendly phone erakununde moto quality 🔥
Moto nice aanu
Moto de phones lag indoo broooo??
@@sreyas8200 no lag bro
@@sreyas8200 ella bro
@@sreyas8200 lag varilla bro . 6gb or 8gb ram and SD processer oke varund..so no chance of lag
Najn realme 9 Pro Plus 1 month ayitte us Cheyenneu motham issues ane network reception kuravu. vi siml
Atuo shift 2g 3g Mani cam fog pidikkunnu thanuppu ulla claimateil
Wide camera photo mathram kittunnu ullu video wide ayitte capture cheyunnu illa.
Wide angle video 1080p und engilum
15k rangel ulla phonente athar polum wide angle video kku clarity illa
Photography kuzhappam illa
Selfie cam krachu Peru orumichu selfie edukkunaa timil purakil nikkunnavare entho washed outakki blur akki entho polathe out ane kittunnathu 🥺🥲 replace cheyithalum ithu thanne Alle kittunnathu
Bro oneplus 10r edukkamo
Enganund aa phone... Atho reno 8 eduthal mathiyo.... Plz reply
Realme 9 pro + user aanu no issues 👍
Bro camera super Ano
@@daily_motivation0001 yes main sensoril edukkunnath
Redmi note 10s ata kilyli 1 year kayinittum oru koyappavum ella
Phone condition aa
👍👍👍
Redmi Note 10s Best Smartphone
Bro ,moto g32 Vs vivo t1x .etha best
Redmi not 10 pro ഒരുവർഷം ആയാൽ ബോർഡ് അടിച്ചു പോകും
എന്റെ മൊബൈൽ redmi not 10 pro ഒരു വർഷം ആയി bord പോയി... സർവീസ് സെന്ററിൽ കൊടുത്തപ്പോൾ അവർ പറഞ്ഞു .. റെസ്‌മി നോട്ട് 10 സീരിസിൽ വരുന്ന ഫോണുകൾ ബോർഡ് complaint വരുന്നുണ്ട് എന്ന്.
Camara വർക്ക് ആവില്ല..
സത്യം തുറന്ന് പറഞ്ഞതിന് big thanks
Subscribe cheythu
Bro help!
എനിക്ക് ഒരു ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ട് under 30k
Snapdragon processer
In display finger print, Amoled display,Dual sterio speaker, 4500 or above battery capacity!
Samsung-Poco-Redmi ഒഴികെ ഏതേലും ഫോൺ recommend ചെയ്യാമോ!
Water drop notch venda!!!
Iqoo neo 6 വാങ്ങാൻ ആഗ്രഹം ഉണ്ട് ബട്ട് online അല്ലാതെ നേരിട്ട് വാങ്ങാൻ പറ്റുന്ന phones പറഞ്ഞുതരാമോ 🙂❤
Realme
OPPO Reno 8 Or nord 2T
Nalla Processor Aanu..Diamencity 1300 Aanu Processor..
Realme Gt neo 3t, neo 6, reno 8
@@gokulkrishna8959 coincidence 😹 njan RM gt neo 3t eduthitt ippo 1 month aayi
@@stark00800 pwoli🔥😂
UA-cam videos shoot cheyyan pattiya phone ഏതാണ് നല്ലത്??30000 രൂപയിൽ താഴെ
Xiaomi 11t pro
Realme 9 pro plus
oppo reno8
S20fe
s20fe 5g
ഞാൻ വാങ്ങി പെട്ടുപോയത് xiaomi 11lite ne 5g 🤗
Redmi note 10.
Vere lvl phone aanu,custom rom ittal set,
No lag, avg camera, good performance....1.5yr no prob
Under 15k best phone
Parayamo
Redmi Note 10s
Realme 9 pro plus fogg complaint മാറ്റാൻ എന്താ ചെയ്യാ ?
Automatic aayi marikollum
Service centre contact cheyta mathi
suggest me 256gb rom 8gb and above ram, good battery, good self and rear camera,sd card option,etc please
ഞാൻ ആദ്യം ആയ്യിട്ടാണ് ഈ ചാനൽ കാണുന്നേ നല്ല അറിവ് ആണ് ഷെയർ ചെയ്യുന്നേ, infinix note12pro5G engine und
Oppo reno 8 value for money aano?
Sure 100%
Dimensity 1300 aan vernne
80 W fast charhy
Sony IMX lence
9pro+💖
Naanum innm subscribe aayi....honest review....eppzhum idu pole tanne irikatte
Bro realme 5g phonine kurichu onnu parayavoo njn edukkan nilkkuna mobile aahnu onnu suggest cheyyavok positive and negative.
Poco m4 pro 4g engene?
Rebranded note 10s
Poco x4 pro 5g കഴിഞ്ഞ നാലു മാസമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. മികച്ച പെർഫോമൻസ്.
Ivan udayippanu bro
@@mahroofkunnummal5502 edo oraal mathram alla x4 pro use akane
complaints note cheyyunnund.
4 മാസം അല്ലേ ആയൊള്ളു
Poco x 4 bettaraaanu bro
txs bro, can you suggest a phone under 25000/-
One+ nord ce2 lite 5g vs Realme 9i 5g ethanu nallathu plzz rply
S20 fe 5g kidu phone anu offer il 31nu kitty 😺
Evidunna eduthee... 38k aanu kanikkunee
നല്ല ഫോൺ ആണ്
27 nu kitty
Moto g40 fussion edukkan plan und nallathano?
I think you should check moto g52 too
@@eldhoshaju7857 💔 enne ippo onlinil phone edukkan sammathikkunnilla
So, nale onam offeril offline storil poyi enthengilum edukkendi varum😪
Realme 9pro+ or realme GT2
Which is better?
POCO M3 - Mother Board Complaint correct cheyyan pattumo?
Njan redmi 10 vangi phone 📱nallathano
software update cheyan nikkanda risk aanu ente phone adich poi
വളരെ നല്ല ഒരു video 😍😍
thanks bro
Chetta one plus nord ce2 lite nallathano prethyeakichu gaminginu nallathano😌
Haii broo please do a review about realme 9 5g SE
സാംസങ് ഫോൺ വാങ്ങുന്നു വെന്ക്കിൽ 50k ക്ക് മുകളിൽ വാങ്ങണം എന്നലെ ഗുണം ഉള്ളു.
ഏറ്റവും നല്ല ഡിസ്പ്ലേയും ചിപ്സറ്റ് ഉണ്ടാക്കുന്ന കമ്പനിയിൽ മൂന്നിൽ ഒന്ന് സാംസങ് ഐഫോണിന്റെ ഡിസ്പ്ലേ പോലും സാംസങ് ആണ് കൊടുക്കുന്നത് ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു യാതൊരു കുഴപ്പവുമില്ല 😏
@@Kabeer8589 നിങ്ങൾ 15k ഒരു റീൽമേ ഫോണും സാംസങ് ഫോണും വാങ്ങുക എന്നിട്ട് 3കൊല്ലത്തെ യൂസർ എക്സ്പീരിയൻസ് നോക്ക്
Offer time under 30k യിൽ വന്നാൽ xiaomi 11t pro എങ്ങനെയുണ്ട്
കഴിവതും mi ഫോണുകൾ വാങ്ങാതിരിക്കുക, കാരണം ഞാൻ 29000രൂപയ്ക്ക് ഒന്നു വാങ്ങിച്ച് മൂഞ്ചി ഇരിക്കുകയാണ് 🥲
Tiji George😁😁
@@RaraBoss update ചെയ്യാതിരുന്നാൽ മതി ബ്രോ 😂
@@jewnet1418 update ചെയ്യാതിരുന്നാൽ പുതിയ സെറ്റപ്പ് എങ്ങനെ കിട്ടും 🤔
Xiaomi software 🥴 eppo pani kittum ennu areela bro
സത്യസന്ധമായ അഭിപ്രായങ്ങൾ കണ്ടു. Subscribe ചെയ്തു. Well done bro. Keep it up 🙂 ❤️
Under 2000 & value for money eattavum kooduthal suggest cheytha 5g phn il onn realme 9 pro pine plus ee phn kal anallo pine engne ith ozhivakkanm enn parayunnath🙄
Bro , realmi 9i 5g nalla model aano..?
Durable aayirikkuo
Realmi 9i 5g. Vs Realmi 9
Ethaan value for money
Realme 9i 5g nigal use cheythittu egane und.
Please reply
*ഞാൻ ഉടനെ എടുക്കാൻ ഉള്ള പ്ലാനിലാണ്.... Vivo V25pro ആണ് നോക്കുന്നത്*
Vivo. Oppo. Edukathirikanu nallathu
So. Samsung 21fe. Nalla phone 49900 price
Notjing edukk
Thank you mam ❤️❤️❤️
ബ്രോ ഒരു കാര്യം. എക്സ്നോസ് ഉപയോഗിക്കുമ്പോൾ ഒരു വർഷം കഴിയുമ്പോൾ പ്രശ്നം വരുന്നു എന്ന് താങ്കൾ പറയുന്നു. സ്നാപ്പ്ഡ് ഡ്രാഗൺ 888 ഉപയോഗിച്ച എം ഐ ഇലവൻ ടി പ്രൊ ഞാൻ ഒന്നര വർഷമായി ഉപയോഗിച്ചു. ഇപ്പോൾ നെറ്റ്‌വർക്ക് ഐസി അടിച്ചു പോയി. ഒരു ഉപകാരവും ഇല്ലാതെ കിടക്കുന്നു. 4g മാത്രം വർക്ക് ക്കാവുന്നില്ല 5g 3g വർക്ക് ആവുന്നുണ്ട്. ഞാൻ പറയുന്നത് എല്ലാ ഫോണിനും എല്ലാ ചിപ് സെറ്റിനും ചിലപ്പോൾ യൂസേജിനനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടാകാം. സ്നാപ്ഡ്രാഗൺ, ഡിമെൻസിറ്റി, എക്സ്നോസ് ഇവയിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അത് താങ്കൾ സമ്മതിച്ചേ പറ്റൂ 👍👍👍👍👍👍👍
Realme 9um 18000 roopakk ഒഴിവാക്കുന്നത് ആണ് നല്ലത്
Athe...
9i yoo?
Realme 9
6 gb ram 128 gb rom olla phone 14 rupakk nallathano ippol flipkart ill offer ond
@@sanjuj3742 decent deal ആണ്
@@ARUNMOBILEDOCTOR Bro realme 9 kollavo
Flipil 14k price il ond
Oneplus എടുക്കരുത് ഡിസ്പ്ലേ പ്രോബ്ലം എന്റെ 8t 😢
8pro യും display complaint ആണ്
Motorola POTHUVE network reception mosam aano? I bought a edge 30 and had a hard time with video calling had to sell it
Please suggest the best vedio stability camrea phone under 25k?
Iqoo Neo 6 good option
Bro what about iqoo neo 6?🤔🤔
നല്ല ഫോൺ ആണ് കൂടുതൽ ഗെയിം ആണ് മുൻതൂക്കം ആ പ്രൈസ് റൈഞ് ആയി നോക്കുബോൾ ക്യാമറ അത്ര പോരാ
Chila modelil touch sampling rate issue inde ithu gaming smoothness badhikan chance illa company parayane 360hz aane pakshe kittunathu 120hz aane
Pinne tint issue inde chila modelil
Bakki valliya kuzhappamilla adipoli yane 👍
nice
Poco F4 5G എടുത്താൽ പണി കിട്ടുമോ ?
Ithuvare complaints onnumilla
Poco വാങ്ങരുത്
സത്യം പറഞ്ഞാൽ ഇപ്പോൾ വിശ്വസിച്ചു ഒരു ഫോൺ വാങ്ങാൻ പറ്റില്ല ഒരു ഫോൺ വാങ്ങിയ 1 വർഷം വരെ യൂസ് ചെയ്യാം സോഫ്റ്റ് വെയർ അപ്ഡേറ്റ് വന്നാൽ ആണ് ഓരോ ഫോണും കേടാവുന്നെ ക്യാമറ അടിച്ചു പോവാ മദർ ബോഡ് പോവാ അങ്ങനെ പല പ്രശ്നങ്ങൾ varunnund
Bro oru phone suggest chyyamo full hd amoled screen snapdragon best selfe main camera fastcharging charger boxil venam pinne steriyo speaker dedicated sd slot 3.5mm jack ithellam ulla oru phone under 25 k
Iqoo Neo 6 or Iqoo 9 SE. Ithil ethanu better.?
Neo 6
Neo 6
Neo 6
Gsm arena site keeri swayam compare cheyth nokkikko athaa nalle , neo 6 5g bands kurav aan. SO ellam nokkitt swandham preference nokki vaangunne aan nallath
Realme 9 se
First 😍
OnePlus ce2 , xioami 11i ithil ethaa best edukan
bro smart watch ethaa nallade under 10 k
Under 20k ഏത് ഫോൺ ആണ് നല്ലത്
Realme 9 SE
Redmi - 11 i
Iq00 z6
Vivo T1
Samsung M52 5g
@@cat8399 11i under 20k allallo
25 K budget ൽ വാങ്ങാവുന്ന നല്ലൊരു മൊബൈൽ എതാണ് ?
Realme 9 pro plus
Neo 6
@@sabints2586 athu 30k aanu
Poco or k50i
Poco f4 5g 👌
Bro Realme X7 pro display 6 lines vannu display mattan etra cost aakum
Can you suggest a phone with good camera under thirty thousand no game play
എന്റെ കഷ്ടകാലത്തു വാങ്ങിച്ച ഒരു ഫോണാണ് സാംസങ് galaxy A25 എന്നെപോലെ തന്നെ എല്ലാവരും അവഗണിക്ക പെട്ട ഒരു പാവം അതിനെ കുറിച്ച് ഒരു രണ്ട് വാക്ക് പോലും ഒരാളും പറയുന്നില്ല എന്റെ സങ്കടം അതാണ്. ന്നാലും പറയട്ടെ എന്തോ ആള് കൊഴപ്പകാരനല്ല കാശ് 27000₹പോയാലും ആള് പുലിയാണ്
Google phn nde oru review parayumo bro
Bro.. Realme 9i 5g, ur opinion
അപ്പൊ ഏതാണ് budject ഫോൺ എടുക്കാൻ ആയിട്ട് 23 rupess ,? Honor x9 നല്ലത് ano നാട്ടിൽ ഉപയോഗിക്കാൻ പറ്റുമോ ?