ഞാനും ഇതു പോലെ ഒരു അനുഭവത്തിൽ കൂടി കടന്നുവന്ന ആളാണ് ഞാൻ ഞാനും മൂന്ന് മക്കളും ഉള്ള സമയത്ത് മറ്റൊരു വിവാഹം ചെയ്തു അവിടെ രണ്ട് കുട്ടികളുമായി എനിക്ക് എൻ്റെ വഴി അയാൾക് അവരുടെ വഴി' ഞാൻ വളരെ കഷ്ടപ്പെട്ടു ജീവിക്കുന്നു. തെറ്റു ലേക്ക് കൈനീട്ടി വിളിക്കാൻ പലരും ഉണ്ട് പക്ഷെ ഞാൻ എൻ്റെ റബ്ബിനെ പേടിച്ച് ഒരിക്കൽ പോലും തെറ്റിലേക്ക് പോയിട്ടില്ല ഭർത്താവ് തെറ്റ് കാണിച്ചാൽ നമ്മൾക്ക് തെറ്റ് ചെയ്യാം എന്ന് ഒരിക്കലും ചിന്തിക്കരുത്
ഭർത്താവ് രണ്ടാം വിവാഹം കഴിച്ചത് അതൊരിക്കലും തെറ്റല്ല സഹോദരി ഒരു സ്ത്രീയെ പോലെയല്ല ഒരു പുരുഷൻ എന്ന് നമ്മൾ മനസ്സിലാക്കണം നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ ശരിയാണ് ആ പുരുഷൻ രണ്ടാം വിവാഹം ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ അദ്ദേഹത്തോട് വാശിയോടുകൂടി ജീവിക്കുന്നതിൽ ഒരു ഗുണവും ഇല്ല അദ്ദേഹം വ്യഭിചരിക്കാൻ പോകുന്നതിനേക്കാൾ നല്ലത് മറ്റൊരു വിവാഹം ചെയ്യൽ തന്നെയല്ലേ അതാണ് അല്ലാഹുവിൻറെ അടുക്കൽ വിജയം രണ്ടാം വിവാഹം കഴിച്ചതിനുശേഷം ഒരു കാരണവുമില്ലാതെ നിങ്ങളോട് നീതി പുലർത്തിയിട്ടില്ല എങ്കിൽ അദ്ദേഹവും തെറ്റുകാരൻ തന്നെ
ഇതേ ഒരു അവസ്ഥയിലൂടെ കടന്നുപോയവളാണ് ഞാനും.ഭർത്താവ് വിവാഹിതയും കുട്ടികളും ഉള്ള അവരുടെ ബന്ധുവായ സ്ത്രീയുമായി ജീവിക്കുന്നു.അതു കൊണ്ട് തന്നെ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയും. 9വർഷം തനിച്ചു മകളെയും കൊണ്ട് ജോലിയെടുത്തു ജീവിച്ചു. അൽഹംദുലില്ലാഹ് 3മാസമാകുന്നു ഞാൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ട്. എന്റെ മകളെ സ്വന്തം മകളായി സ്വീകരിക്കാൻ മനസ്സുള്ള ഭർത്താവിനെയും അദ്ദേഹത്തിന്റെ നല്ലവരായ ദീനിനെ മുറുകെ പിടിക്കുന്ന കുടുംബത്തിനേയും തന്ന റബ്ബിന് സ്തുതി. അൽഹംദുലില്ലാഹ് ഇന്ന് നല്ലൊരു ജീവിതം റബ്ബ് എനിക്കും മകൾക്കും തന്നു. വേദനകളിൽ കൂടെ ഇല്ലാതിരുന്ന പലരും ഇന്ന് മത്സരിച്ചു സ്നേഹിക്കുകയും അടുത്തുകൂടുകയും ചെയ്യുന്നു. ഫസ്ക് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടി. അല്ലാഹുവും റസൂലും സ്ത്രീകൾക് വേണ്ടി ഒരുപാട് നീതിയോടെ നിയമങ്ങൾ കല്പിച്ചിട്ടുണ്ടെങ്കിലും . കുറേ അധികം മതത്തിന്റെ ചുമതല ഏറ്റപ്പെട്ടവർ നടപ്പിൽ വരുത്താറില്ല. അവർ മൂലവും വേദനിക്കേണ്ടി വരും. അത്തരം ആളുകളാണ് നമ്മുടെ മതത്തെ മറ്റുള്ളവരുടെ മുന്നിൽ സ്ത്രീകൾക് നീതിയില്ലാത്ത മതമാക്കി കാണിക്കുന്നത്
@@nishumolkadooran9649 സഹിക്കില്ല എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സ്ത്രീകൾ ചെയ്തു കൊടുക്കേണ്ടത് ഭർത്താവിന് ചെയ്തുകൊടുക്കുകയും പല സ്ത്രീകളും ഭർത്താവിൻറെ മുമ്പിൽ സുറുമ ഇടുന്നില്ല മൈലാഞ്ചി ഇടുന്നില്ല പുറത്തേക്കിറങ്ങിയാൽ മൊഞ്ചത്തി ആയി ഇറങ്ങും പിന്നെ എങ്ങനെ ശരിയാവാന
ഇത് ഏത് ഒരു പെണ്ണ് സഹിക്കാൻ കഴിയില്ല ഞാൻ 4മക്കൾ ഉള്ള ആളാണ് എന്റെ ഭർത്താവ് ഇത് പോലെ അടുത്തുള്ള ഒരു പെണ്ണ് ആയി അടുപ്പത്തിൽ ആയിരുന്നു ഇപ്പോൾ ഞാൻ ഒറ്റപ്പോട് ജീവിക്കുന്ന് നമ്മൾ എല്ലാം നമ്മുടെ ഭർത്താവ് ആണ് എന്ന് വിചാരിച്ചു വേറെ laval
എന്റെ ഭർത്താവ് വേറെ കല്യാണം കഴിച്ചു എന്നറിഞ്ഞാൽ ഞാൻ അദ്ദേഹം ത്തെ വെറുക്കും അയാളുമായി അകലും പക്ഷെ മതം ഒരിക്കലും മാറില്ല മക്കളെ നോക്കി അച്ചടക്കം ത്തോടെ സന്തോഷമായി ജീവിക്കും
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
എന്റെ ഭർത്താവ് നിലവിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ എന്നെ കെട്ടി, ഇപ്പൊ കുറച്ചു മുമ്പ് എന്നോട് പറഞ്ഞു.. ഞാൻ വേറെ ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞു.. അതിൽ 2- മക്കൾ ഉണ്ട് എന്ന് പറഞ്ഞു.. അതിന്റെ വിഷമം മാറാൻ ഞാൻ ഖുർആൻ ക്‌ളാസിൽ ചേർന്നു.. എന്റെ മനസ്സിന് ഏറ്റ മുറിവ് ഇപ്പോഴും മാറിയിട്ടില്ല... ഒരു മത ബിരുദ ദാരിതന്നെയാണ്.. പുരുഷ വർഗത്തോട് എനിക്ക് വെറുപ്പ് ആയി.. ഇനി ഒരു കല്യാണത്തിന് എനിക്ക് താല്പര്യമില്ല.. എന്തെങ്കിലും വർക്ക് ചെയ്തു ജീവിക്കാൻ ആണ് താല്പര്യം
😄😄. അയ്യോ പാവം. പുരുഷനോട് ഇത്ര വിരോധം ഉണ്ടകിൽ പിന്നെ ഇസ്ലാം പഠിക്കാൻ പോകരുത്. കാരണം, അതിലും male prophets എല്ലേ ഉള്ളത്. നിങ്ങളെ അയാൾ satisfy ചെയ്തു എങ്കിൽ ഇപ്പോഴും അയാളിൽ തിർപ്പി ആണെകിൽ അയാളെ കളയേണ്ട കാര്യം ഇല്ല.
എന്റെ ജീവിതം ഇതുപോലെ കടന്നു പോയതാണ് മഞ്ജുവാര്യരും ദിലീപും പോലെ തന്നെയാണ് എന്റെ അവസ്ഥ എന്റെ സുഹൃത്തുമായി ബന്ധങ്ങൾ ആയിരുന്നു എന്നിട്ടും ഞാൻ ക്ഷമിച്ചു അയാളെ കൂടെ ജീവിച്ചു ഒരു പെണ്ണിനും ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്നറിഞ്ഞാൽ ഒരിക്കലും സഹിക്കാൻ കഴിയില്ല ആ വേദന നന്നായി അനുഭവിച്ചതാണ് അഞ്ചുവർഷം ഇപ്പോൾ അയാൾ ആ പെണ്ണിന്റെ കൂടെ സുഖമായി ജീവിക്കുന്നു നമ്മുടെ ഈമാൻ നമ്മുടെ കയ്യിലാണ് അത് ഭദ്രമായി സൂക്ഷിച്ചാൽ ദുനിയാവും നമുക്കുണ്ടാകും ആഹിറം ഉണ്ടാകും
Ente husbandinum vere relationship und 😓 nhan ippo ottakkaan.. Enik oru vivaaham kazhikkan thalparyam illa 😓 24 vayasil ottakkayi koode ente kunj molum 😓
. ഒരുപാട് വേദന അനുഭവിച്ചാണ് അവൾ മുന്നോട്ട് പോവുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. പുരുഷന് എത്രയും കെട്ടാം ആരെയും കെട്ടാം സ്ത്രീ അത് ചെയ്താൽ കുറ്റം ഏതൊരു സ്ത്രീക്കും സഹിക്കില്ല തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുള്ളത് അത് എത്ര മതം പഠിച്ചവരായാലും. ഏതൊരു സ്ത്രീയും ഇത് പോലെ ചെയ്യണം എന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിന്റെ പിറകിൽ ഇത് പോലുള്ള ഒരുപാട് നാളത്തെ അടക്കിപ്പിടിച്ച വേദനകളും ദുഃഖങ്ങളും അവഗണനകളും ഉണ്ടായിരിക്കും അനുഭവിച്ചവർക്കേ അറിയൂ നമുക്കെന്തു വേണമെങ്കിലും പറയാം. എന്ത് തന്നെയായാലും മതം വിടേണ്ടിയിരുന്നില്ല. ഒരു പക്ഷെ നമ്മുടെ മതത്തിലാണല്ലോ ഇത് പോലുള്ള ഏത് തെമ്മാടിത്തരവും അംഗീകരിക്കുന്നത് അതാവാം അവളെ ഇങ്ങനെ ഒരു മത വിരോധി ആക്കിയത്.
അല്ലങ്കിൽ മുസ്ലിംസിനെ കല്ലിയാണം കഴിക്ക് അല്ലങ്കിൽ അവനെ മുസ്ലിം ആകുക അതാണ് വേദത് എന്റെ അടുത്ത ഒരു പെണ്ണ് ചാടി പോയി 18വയസ്സ് ആയപ്പോൾ ഹിന്ദു വിന്റെ കൂടെ 151വർഷം ആയി പോയിട്ട് ഇപ്പോൾ കേൻസർ ആണ് അവൾക്ക് അവളെ ഉമ്മാന്റെ sagadam എത്ര ആയിരുന്നു ഇപ്പോൾ ഉമ്മാ ഇല്ല
താൻ അറിയാതെ വേറെ വിവാഹം കഴിക്കുന്നത് സഹിക്കാനും ക്ഷമിക്കാനും കഴിയില്ല സത്യം, but അതിന് അന്യ മതസ്ഥനെ കല്യാണം കഴിക്കുക, മതം മാറുക അത് പാടില്ല അല്ലാഹു നമുക്ക് ഹിദായത് നൽകട്ടെ
നല്ല ആരോഗ്യം കാണാൻ സുമുഖൻ, ആയത്തും ഹദീസുകൾ ഓതി മതപ്രഭാഷണം നടത്തും പക്ഷേ അയാളൊരു സ്ത്രീ ലമ്പടനായാൽ സ്വർഗ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു എന്ന് അയാൾക്ക് മാത്രം,,,,,,, ഇത് പോലുള്ളവരാണ് മുത്വലാഖ് വിഷയത്തിൽ പ്രധാനികൾ, കൂടുതൽ പറയുന്നില്ല 🎗️🎗️🎗️🎗️🎗️🎗️
നസ്രിയ തന്നെ ആണ് ശരി ... അവളെയും ആ കുട്ടിയെയും ഏറ്റെടുക്കാൻ വന്ന ആ ഹിന്ദു സഹോദരന് നന്ദി ... നല്ലൊരു ജീവിതം നസ്രിയയ്ക്ക് കിട്ടട്ടെ ... മുൻ ഭർത്താവിനെ നസ്രിയ വെറുക്കുന്നു , അതുപോലെ ആ ഇസ്ലാം എന്ന മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വില്ലക്കുന്ന ഈ മതം വിട്ടതും ശരിയായ തീരുമാനം ആണ് .... മതത്തിന്റെ വിലക്കുകൾ ഹിന്ദുക്കളുടെ ഇടയിൽ ഇല്ല ...
ഇസ്ലാം സ്ത്രീക്ക് നൽകുന്ന സംരക്ഷണവും സ്ഥാനവും അനുഭവിക്കുന്നവളാണ് ഞാൻ അൽഹംദുലില്ലാഹ് ,എൻ്റെ ഏറ്റവും വലിയ ഭാഗ്യവും ഒരു മുസ്ലിം ആയി ജീവിക്കാൻ കഴിഞ്ഞതാണ് മാഷാ അള്ളാഹ് ,പേര് കൊണ്ട് ആരും വിശ്വാസിയാക്കണമെന്നില്ല ,അള്ളാഹു വിൻ്റെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ വിശ്വാസം നിലനിർത്താൻ കഴിയൂ ,സത്യവിശ്വാസിയായി ജീവിച്ച് ,വിശ്വാസിയായി മരിക്കാനുമുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ
അസ്സലാമു അലൈക്കും നസ്രിയ സുൽത്താന എന്ന പെൺകുട്ടി അവളെ ജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ട് ഒരു വലിയഅബദ്ധം ചെയ്തു സംഭവിക്കാൻ പാടില്ലായിരുന്നു എൻറെ ജീവിതത്തിൽ വലിയ വിഷമം തോന്നിയ ഒരു വാർത്തയായിരുന്നു അത് കൊണ്ട് ഞാൻ കുട്ടിയെ കുറ്റപ്പെടുത്താൻ പോയിട്ടില്ല. അല്ലാഹുവിനോട് ആ കുട്ടി ദീനിലേക്ക് തന്നെ തിരിച്ചുവരാൻ വേണ്ടി ഒരുപാട് ദുആ ചെയ്തിട്ടുണ്ട് ആ പെൺകുട്ടി അങ്ങനെ ഒരു ദുരിതമനുഭവിച്ചപ്പോൾ ജനങ്ങൾ അറിയാത്തത് കൊണ്ട് പ്രത്യേക സഹായങ്ങളൊന്നും കിട്ടിയില്ല മുസ്ലിമീങ്ങൾ ആയ നമ്മളും അതിന് കാരണക്കാർ ആകുമോ എന്നുള്ള ചിന്ത സദാസമയവും അലട്ടുന്നത് കൊണ്ട് ഇനി നാം അത് പറഞ്ഞിരുന്നിട്ട് കാര്യമില്ല അവൾക്കും ബോധ്യമുള്ള വിഷയമാകും ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന പ്രവർത്തനങ്ങൾ ചെയാൻ പാടില്ല എന്നുള്ളത് പക്ഷേ അവളുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയവർ അത് മുതലെടുത്ത് എന്ന് മാത്രമാണ് നമുക്ക് അതിൽ നിന്ന് മനസ്സിലാകുന്നത് ആ പ്രലോഭനങ്ങളിൽ അവർ അറിയാതെ ആയിരിക്കും ചെന്ന് ചാടിയത് ഇസ്ലാമിനെക്കുറിച്ചും മറ്റുംപഠിച്ച ഒരു പെൺകുട്ടി ആയതിനാൽ ഇസ്ലാമിലേക്ക് തന്നെ തിരിച്ചുവരണം എന്ന് ഏതെങ്കിലും ഒരു നിമിഷത്തിൽ ആഗ്രഹിക്കും അപ്പോൾ തിരിച്ചുവരാനുള്ള അവസരം ഒരുക്കുകയും തിരിച്ച് വരാൻ പ്രചോദനമാകുന്ന ഒരു വീഡിയോയും ചെയ്തുകൂടെ അതിലും വലിയൊരു പുണ്യകരമായ കാര്യം മറ്റെന്തുണ്ട് ഫക്രുദീൻ സാറേ ....
അങ്ങനെയാണെങ്കിൽ പടച്ചവൻ പരീക്ഷിക്കും എന്നുകരുതി ഒരു ഹിന്ദു മതം സ്വീകരിക്കാവൂ അതാണോ മുസ്‌ലിം സമൂഹം ഈ ഭൂമിയിൽ പാവപ്പെട്ട എല്ലാ മനുഷ്യ മുസ്ലിമീങ്ങൾകും പടച്ചവനെ പരീക്ഷണം ഒരുപാട് അനുഭവിക്കുന്നുണ്ട് അപ്പോൾ അവരെല്ലാം ഇതുപോലെ പടച്ചവനെ എതിർത്ത് ജീവിക്കണോ😢
എല്ലാം ശരി തന്നെ പക്ഷെ ദീൻ വിട്ടു അവൾ പോയത് എന്തിനാണ് ..അവൾക്കു തന്നെയല്ലേ നഷ്ട്ടം 😌അയാളോട് ഇങ്ങനെ പ്രതികാരം ചെയ്തത് വളരെ മോശമല്ലേ ..ആഖിറം നഷ്ട്ടപ്പെട്ടില്ലേ അവൾക്കു 😌
അവളുടെ ഭർത്താവ് ഇങ്ങനെ ചെയ്തത് കൊണ്ട് അവൾക്ക് ഈ മതം വെറുത്തിട്ടുണ്ടാകാം, സാഹചര്യമല്ലേ എല്ലാം... അവൾ അവളുടെ വഴിക്ക് നന്നായി ജീവിക്കട്ടെ, ഹൈറും ഷർറും അല്ലാഹുവിൽ നിന്നല്ലേ...
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
അവൾക്ക് തൊലാക്ക് ചെയ്യാമായിരുന്നു. എന്നിട്ട് അയാളോട് പ്രതികാരം ചെയ്യാൻ വേണ്ടി ഒരു നല്ല മനസ്സുള്ള മുസ്ലിം പുരുഷനെ അന്തസ്സായി വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ചു കൊടുക്കണമായിരുന്നില്ലേ നസ്രിൻ.. ഇതിപ്പോ ദുനിയാവും ആഖറവും ഇല്ലാതാക്കിയില്ലേ.
എത്ര മതവിരുദ്ധ ഉള്ള ആളുടെ ഭാര്യയാണെങ്കിൽ പോലും മുസ്ലിം ആയി ജനിച്ചവളല്ലേ മതം വിട്ട് എന്ത് ജീവിതം... ഒരു മുസ്ലിമിന്റെ കൂടെ പോവുകയാണെങ്കിൽ അതിന്റേതായ ഒരു അന്തസ്സ് ഉണ്ട്... ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം
അവളെ സഹോദരന്റെ വർത്താനം കേട്ട വിചാരിച്ച് അവളെ ആദ്യമായി നല്ലൊരു കല്യാണം കഴിച്ചു കൊടുത്തതാണെന്ന്❤❤❤ തീരെ കെട്ടാത്ത ഒരുത്തൻ ആണെങ്കിൽ അവളെ വിവാഹം കഴിച്ചു കൊടുത്തതെങ്കിൽ കൊടുത്തതെങ്കിൽ അമ്മന്റെ സഹോദരന്റെയും ഭാഗത്തു ന്യായം ഉണ്ടായിരുന്നു ഇത് നാലു മൂന്നും കെട്ടിയ ഒരു വൃത്തികെട്ടവൻ ആണോ കൊടുത്തത് ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അപ്പോൾ അവൾ ചെയ്തതാണ് ശരി പിന്നെ നമ്മുടെ മതത്തിൽ അല്ലാത്ത ഒരാളെയാണ് അവൾ കല്യാണം കഴിച്ചത് അവിടെയാണ് അവൾക്ക് പിഴച്ചത് ആ വൃത്തികെട്ട മലേഷ്യ ക്കാരന് ഇനിയു വേറെ ഭാര്യമാരില്ല എന്ന് എന്താണ് ഉറപ്പ് ഇനിയും വേറെ കേട്ടില്ല പിന്നെ എന്താണ് ഉറപ്പ്
ലോക സമാധാനത്തിന് മതം ഇല്ലാത്തതാണ് നല്ലത് മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവം സഷ്ട്യ ച്ചത് എല്ലാവരെ o ഒരു പോലെയാണ് അതുകൊണ്ട് എല്ലാവരെയും സ്നേഹത്തോടെ പെരുമാറുക
അവളെ വീഡിയോ കണ്ടിരുന്നു പാവം അവളെ മനസ്സിലാക്കാതെ മറ്റുള്ളവർ അവളെ കുറ്റം പറയും ജീവിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കില്ല. അന്വേഷിക്കില്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ 100 കുറ്റങ്ങൾ കണ്ടുപിടിക്കാൻ ആൾക്കാർ ഉണ്ടാകും.
ഇത് തന്നെയാണ് പല പെൺകുട്ടികൾക്കും സംഭവിച്ചിട്ടുള്ളത് 🙏,,, അവർക്ക് പെണ്ണ് ദീനി ആയിരിക്കണം, അവരുടെ ഉമ്മനെയും കുടുംബത്തെയും ബോധ്യപ്പെടുത്താൻ 🙏എന്നിട്ട് ഇവന്മാർ പെണ്ണും, കള്ളും, കഞ്ചാവും ആയിട്ട് മറ്റൊരു ലോകത്ത്,, എന്തോന്ന് ദീൻ അവർക്കൊക്കെ,, ആ kutti🤲പോയതിൽ ഒരു അത്ഭുധവും ഇല്ല, വീട്ടുകാരും അയാളെ support ചെയ്തതിൽ അവളുടെ മനസ്സ് മടുത്തു കാണും,, സോഷ്യൽ media ഇതൊന്നും അറിയണ്ടല്ലോ 🙏
നിങ്ങൾ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ന്യായമായ കാര്യങ്ങൾ. എങ്കിലും അവൾ ചെളിക്കുണ്ടിൽ ചെന്ന് വീണു എന്ന് പറഞ്ഞത് ശരിയായില്ല. എല്ലാവരും ചെളിക്കുണ്ട് എന്ന് കരുതുന്ന മതമല്ലേ നിങ്ങളുടേത്? അതിനെക്കുറിച്ച് പഠിച്ചതിനു ശേഷമാണു ചെളിക്കുണ്ട് ഏതെന്ന് തീർച്ചപ്പെടുത്തേണ്ടത്.
സത്യം man സാർ പറഞ്ഞദ്.. അവളെ സാഹചര്യമാണ് avale aghine akiyadh.. എല്ലാത്തിന്റെയും shiksha അയാൾക്കുകൂടി റബ്ബ് kodukum... Fud കൊടുത്താൽ എല്ലാം aayi എന്നു chindhikuna kure pottan മാർ und.. Aval agharihicha സ്നേഹം അവനിൽ നിന്നു കിട്ടി,. അതു മറ്റൊരു മതം ആയിപോയി... Aval ayale ella കുറവുകളും മറച്ചുവെച്ചു... Adh അവളെ മനസ്സാണ്...
ഈ ഭൂമിയിൽ നമ്മൾ ഒരു വ്യക്തി മാത്രമാണ് പടച്ചവൻ്റെ മുന്നിൽ അപ്പോൾ നമ്മൾ മറ്റുള്ളവർ കാരണം തെറ്റ് ചെയ്തു മറ്റുള്ളവർ കാരണം ഇസ്ലാം ഉപേക്ഷിച്ചു മറ്റുള്ളവർ കാരണം അവിശ്വാസിയെ വിവാഹം ചെയ്തു എന്ന് പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാനുള്ള ഒരു കാര്യമല്ല അത്💯 ഭർത്താവോ മാതാപിതാക്കളോ സഹോദരങ്ങളോ സംവിധാനങ്ങളോ നമ്മുടെ ചുറ്റുപാടോ ജീവിതസാഹചര്യങ്ങളോ എന്ത് തന്നെ എത്രതന്നെ പ്രതികൂലമായാലും സ്വന്തം അസ്തിത്വം മറന്നുപോകാതെ സ്വന്തം മതം വിടാതെ അല്ലാഹുവിനെ മുറുകെപ്പിടിച്ചു ജീവിക്കാൻ കഴിയുക എന്നതാണ് ഒരു മനുഷ്യൻറെ, അത് പെണ്ണായാലും ആണായാലും ഏറ്റവും വലിയ ഉത്തരവാദിത്വം
ഞാൻ മദ്റസയിൽ പഠിച്ചിട്ടുണ്ട്. റസൂൽ (s) ഒരു ഹദിസ്. റസൂൽ പറഞ്ഞു നരകത്തിൽ കൂടുതൽ മുസ്ലിം പണ്ഡിതന്മാരും കുറെ സ്ത്രി കൾ ആണ് എന്ന് ഇപ്പോൾ ആണ് എനിക്ക് ഒരു പിടികിട്ടിയത്. ഞാൻ 6ആം ക്ലാസ്സ് കാരണാണ് എനിക്ക് കൂടുതൽ അറിയുകയില്ല.. പിരിവു നടത്തി ഇസ്ലാമിക് കോളേജ് ഉം അതിൽ നിന്ന് ഇറങ്ങി വരുന്ന ഉസ്താദ് മാരും .നാട്ടിൽ പിരിവു നടത്തി ഉണ്ടാകുന്ന എത്തിംഖനയും അവിടെ പഠിച്ച പെൺകുട്ടികൾ കളും എന്റെ മനസിൽ അവിടെ ഉള്ള എല്ലാവരും നല്ല ദീൻ ഉള്ള ആൾകാർ ആണ് എന്നാണ്.. തവക്കാലത്തു അല്ലാഹ്ഹ.
തന്റേതല്ലാത്ത വേറൊരു ഭർത്താവിനെ തേടുന്നത് സ്വന്തം ഭർത്താവിൽ കിട്ടാത്ത സ്നേഹം സ്നേഹം എന്ന് പറയുന്നത് ദാമ്പത്യജീവിതം ജീവിതം മാത്രമല്ല അത് മനസ്സുകൊണ്ട് ഉള്ളതാണ് രണ്ടുപേർക്കും പച്ചവെള്ളം മാത്രം മതി മതപണ്ഡിതന്മാർക്ക് ഒരു സംസാരമുണ്ട് എത്ര വേണമെങ്കിലും കഴിക്കാം വിവാഹം അതിന് റസൂലിന് മുന്നിൽ നിർത്തരുത് കാരണം ഭാര്യമാരെ നോക്കുന്നത് അതുപോലെ ഏത് ഭർത്താക്കന്മാരാണ് നോക്കിയത് ചരിത്രത്തിൽ ഉണ്ടോ? വിവാഹത്തിന് മാത്രം അസൂലും ചരിത്രം ജീവിതം ഒന്നേയുള്ളൂ പരലോക ജീവിതം എല്ലാവരും ചിന്തിക്കണം എന്നില്ല തെറ്റിലേക്ക് പോകുന്ന ഭാര്യമാർ 9o ശതമാനം ഉത്തരവാദി ഭർത്താക്കന്മാരാണ് പിന്നെ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്ന സ്ത്രീയും പുരുഷനും ഒരു 25% ഉള്ളൂ
സ്ത്രീകൾ സഹിക്കില്ല സഹിക്കില്ല സഹിക്കില്ല എന്ന് പറഞ്ഞിട്ടെന്ത് കാര്യം പല സ്ത്രീകളും ഭർത്താക്കന്മാർക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല മൈലാഞ്ചി സുറുമ ഇടുന്നില്ല വീടിന് പുറത്തിറങ്ങിയാൽ നല്ല വസ്ത്രം ധരിക്കും മൊഞ്ചത്തിയായ് പുറത്തിറങ്ങും പിന്നെ എങ്ങനെ ശരിയാവാൻ എൻറെ ഭർത്താവിനോട് എനിക്ക് ഭയങ്കര സ്നേഹം ആണ് എന്ന് മാത്രം കമൻറ് എഴുതിയാൽ മാത്രം പോര എന്ന് എല്ലാ സ്ത്രീകളും മനസ്സിലാക്കണം
പടച്ചോനെ തെറ്റും ശെരിയും മനസിൽ ആക്കാൻ ഉള്ള ബുദ്ധി ഞങ്ങളുടെ മക്കൾ ക്ക് കൊടുക്കണെ 😭😭😭🤲🤲🤲🙏
നിങ്ങൾ പടച്ചോനെ എന്ന് വിളിക്കുന്ന ആശാൻ ബോധം ഇല്ലാ ത്ത ആളാ, അതുകൊണ്ടാ ഇതൊക്കെ സംഭവിക്കുന്നത്.
@@francisprasad7513 നിങ്ങൾ ക്ക് ബോധം ഇല്ലാത്തോണ്ട് അങ്ങിനെ തോന്നുന്നത്
ആ പടച്ചോൻ ആണ് ചേച്ചി 4കെട്ടാം, ന്ന് പറഞ്ഞത്. ഭാര്യ കൃഷി ഇടം,
ഒരിക്കലും സഹിക്കാനാവൂല റബ്ബേ നീ കാക്കണേ
ഞാനും ഇതു പോലെ ഒരു അനുഭവത്തിൽ കൂടി കടന്നുവന്ന ആളാണ് ഞാൻ ഞാനും മൂന്ന് മക്കളും ഉള്ള സമയത്ത് മറ്റൊരു വിവാഹം ചെയ്തു അവിടെ രണ്ട് കുട്ടികളുമായി എനിക്ക് എൻ്റെ വഴി അയാൾക് അവരുടെ വഴി' ഞാൻ വളരെ കഷ്ടപ്പെട്ടു ജീവിക്കുന്നു. തെറ്റു ലേക്ക് കൈനീട്ടി വിളിക്കാൻ പലരും ഉണ്ട് പക്ഷെ ഞാൻ എൻ്റെ റബ്ബിനെ പേടിച്ച് ഒരിക്കൽ പോലും തെറ്റിലേക്ക് പോയിട്ടില്ല
ഭർത്താവ് തെറ്റ് കാണിച്ചാൽ നമ്മൾക്ക് തെറ്റ് ചെയ്യാം എന്ന് ഒരിക്കലും ചിന്തിക്കരുത്
കറക്റ്റാണ്
👍👍👍👍👍
വളരെ ccorrect ആണ് സോദരി 👍
👍👍👍👍
ഭർത്താവ് രണ്ടാം വിവാഹം കഴിച്ചത് അതൊരിക്കലും തെറ്റല്ല സഹോദരി ഒരു സ്ത്രീയെ പോലെയല്ല ഒരു പുരുഷൻ എന്ന് നമ്മൾ മനസ്സിലാക്കണം നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ ശരിയാണ് ആ പുരുഷൻ രണ്ടാം വിവാഹം ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ അദ്ദേഹത്തോട് വാശിയോടുകൂടി ജീവിക്കുന്നതിൽ ഒരു ഗുണവും ഇല്ല അദ്ദേഹം വ്യഭിചരിക്കാൻ പോകുന്നതിനേക്കാൾ നല്ലത് മറ്റൊരു വിവാഹം ചെയ്യൽ തന്നെയല്ലേ അതാണ് അല്ലാഹുവിൻറെ അടുക്കൽ വിജയം രണ്ടാം വിവാഹം കഴിച്ചതിനുശേഷം ഒരു കാരണവുമില്ലാതെ നിങ്ങളോട് നീതി പുലർത്തിയിട്ടില്ല എങ്കിൽ അദ്ദേഹവും തെറ്റുകാരൻ തന്നെ
ഇതേ ഒരു അവസ്ഥയിലൂടെ കടന്നുപോയവളാണ് ഞാനും.ഭർത്താവ് വിവാഹിതയും കുട്ടികളും ഉള്ള അവരുടെ ബന്ധുവായ സ്ത്രീയുമായി ജീവിക്കുന്നു.അതു കൊണ്ട് തന്നെ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയും. 9വർഷം തനിച്ചു മകളെയും കൊണ്ട് ജോലിയെടുത്തു ജീവിച്ചു. അൽഹംദുലില്ലാഹ് 3മാസമാകുന്നു ഞാൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ട്. എന്റെ മകളെ സ്വന്തം മകളായി സ്വീകരിക്കാൻ മനസ്സുള്ള ഭർത്താവിനെയും അദ്ദേഹത്തിന്റെ നല്ലവരായ ദീനിനെ മുറുകെ പിടിക്കുന്ന കുടുംബത്തിനേയും തന്ന റബ്ബിന് സ്തുതി. അൽഹംദുലില്ലാഹ് ഇന്ന് നല്ലൊരു ജീവിതം റബ്ബ് എനിക്കും മകൾക്കും തന്നു. വേദനകളിൽ കൂടെ ഇല്ലാതിരുന്ന പലരും ഇന്ന് മത്സരിച്ചു സ്നേഹിക്കുകയും അടുത്തുകൂടുകയും ചെയ്യുന്നു.
ഫസ്ക് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടി. അല്ലാഹുവും റസൂലും സ്ത്രീകൾക് വേണ്ടി ഒരുപാട് നീതിയോടെ നിയമങ്ങൾ കല്പിച്ചിട്ടുണ്ടെങ്കിലും . കുറേ അധികം മതത്തിന്റെ ചുമതല ഏറ്റപ്പെട്ടവർ നടപ്പിൽ വരുത്താറില്ല. അവർ മൂലവും വേദനിക്കേണ്ടി വരും. അത്തരം ആളുകളാണ് നമ്മുടെ മതത്തെ മറ്റുള്ളവരുടെ മുന്നിൽ സ്ത്രീകൾക് നീതിയില്ലാത്ത മതമാക്കി കാണിക്കുന്നത്
Good
🤗🤗👍
Onnukoodi. Kettiyale. Nalakoo. Ok.
Ithellam. .nammude. Pravachakante. Mathrkaya.
Sathyam❤
വിവാഹം വേണ്ട തെറ്റായ തരത്തിൽ ഉള്ള റിലേഷൻ ഉണ്ട് എന്ന് അറിഞ്ഞാൽ പോലും സഹിക്കില്ല. സത്യം
@@nishumolkadooran9649 സഹിക്കില്ല എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സ്ത്രീകൾ ചെയ്തു കൊടുക്കേണ്ടത് ഭർത്താവിന് ചെയ്തുകൊടുക്കുകയും പല സ്ത്രീകളും ഭർത്താവിൻറെ മുമ്പിൽ സുറുമ ഇടുന്നില്ല മൈലാഞ്ചി ഇടുന്നില്ല പുറത്തേക്കിറങ്ങിയാൽ മൊഞ്ചത്തി ആയി ഇറങ്ങും പിന്നെ എങ്ങനെ ശരിയാവാന
💯
ശെരിയാണ്
അള്ളാഹു നമുക്ക് എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲
😂
ഇത് ഏത് ഒരു പെണ്ണ് സഹിക്കാൻ കഴിയില്ല ഞാൻ 4മക്കൾ ഉള്ള ആളാണ് എന്റെ ഭർത്താവ് ഇത് പോലെ അടുത്തുള്ള ഒരു പെണ്ണ് ആയി അടുപ്പത്തിൽ ആയിരുന്നു ഇപ്പോൾ ഞാൻ ഒറ്റപ്പോട് ജീവിക്കുന്ന് നമ്മൾ എല്ലാം നമ്മുടെ ഭർത്താവ് ആണ് എന്ന് വിചാരിച്ചു വേറെ laval
ഹായ്
എന്റെ ഭർത്താവ് വേറെ കല്യാണം കഴിച്ചു എന്നറിഞ്ഞാൽ ഞാൻ അദ്ദേഹം ത്തെ വെറുക്കും അയാളുമായി അകലും പക്ഷെ മതം ഒരിക്കലും മാറില്ല മക്കളെ നോക്കി അച്ചടക്കം ത്തോടെ സന്തോഷമായി ജീവിക്കും
4 കെട്ടാമല്ലോ?
അതെ. അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെഎന്ന് കൂടെ പറയുക
Matham anusarikkunnundel 4kettan sammathikknm he
മതത്തിൽ പറഞ്ഞു നാല് കെട്ടാൻ പക്ഷെ ഭർത്താവ് നാല് കെട്ടിയാൽ സമ്മതിച്ചു തരില്ല ഇതെന്തു മത വിശ്വാസം 😜🙄
👍👍👍 അതെ അയാളോടുള്ള പ്രദിക്കാരമാണ്
നിങ്ങൾ പറഞ്ഞത് 100 % സത്യം സ്നേഹം കിട്ടണ്ടടത്ത് നിന്ന് കിട്ടിയില്ലങ്കിൽ കിട്ടുന്നിടത്തേക്ക് പോകും
ബഹുഭാര്യത്യം നിയമം വഴി നിരോധിക്കണം
അല്ലാഹു നമ്മളുടെ കുടുംബങ്ങൾക്ക് ഹിദായത്ത് ആഫിയത്തും നൽകണേ ആമീൻ
She is the right👏🏼👏🏼👏🏼
അള്ളാഹു നമുക്ക് ഹിദായത്ത് നൽകട്ടെ..ആമീൻ
Aameen
Aameen
Aameen
എന്റെ അനുഭവം പക്ഷെ അള്ളാഹു എന്റെ കൂടെയായിരുന്നു അപ്പോഴും ഇപ്പോഴും
തന്റെ ഭർത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തിൽ ആണെന്നോ വിവാഹം kazhichu എന്നോ അറിയുമ്പോൾ ഒരു പെണ്ണും സഹിക്കില്ല സത്യം
👍🏼👍🏼👍🏼
സത്യം അനുഭവം 😢
Ella
😢😢
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
വ്യക്തികൾക്ക് വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലോ അവർക്ക് സൗകര്യമുള്ളത് ചെയ്യട്ടെ എല്ലാവരെയും ഡിങ്കൻ അനുഗ്രഹിയ്ക്കട്ടെ
എല്ലാ ആണുങ്ങളും ഇങ്ങനെ ആണ് അവരുടെ കയ്യിലിരിപ്പോണ്ട് ആണ് പല പെണ്ണുങ്ങളും ഇത് പോലെ ഇങ്ങനെ ചിന്തിച് പോകുന്നത്
സഹോദരി എല്ലാം ഭർത്താക്കന്മാരെയും അതുപോലെ കാണരുത് ഞാനും ഒരു ഭർത്താവാണ്
എല്ലാവരെയും ഒരുപോലെ കാണരുത്
എല്ലവരും ഒരു പോലെ അല്ല sister
എല്ലാവരും ഇങ്ങിനെ അല്ല താത്ത ഒരുപാട് നല്ല ആണുങ്ങൾ കുടുംബം നോക്കി ഹാപ്പി യായി ജീവിക്കുന്നു
നിൻ്റെ വീട്ടിൽ ഇങ്ങനെ ഉള്ള ആണുങ്ങൾ ആണ് എന്ന് കരുതി എല്ലാവരും അങ്ങനെ ആകണം എന്നില്ല ok
എന്റെ ഭർത്താവ് നിലവിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ എന്നെ കെട്ടി, ഇപ്പൊ കുറച്ചു മുമ്പ് എന്നോട് പറഞ്ഞു.. ഞാൻ വേറെ ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞു.. അതിൽ 2- മക്കൾ ഉണ്ട് എന്ന് പറഞ്ഞു.. അതിന്റെ വിഷമം മാറാൻ ഞാൻ ഖുർആൻ ക്‌ളാസിൽ ചേർന്നു.. എന്റെ മനസ്സിന് ഏറ്റ മുറിവ് ഇപ്പോഴും മാറിയിട്ടില്ല...
ഒരു മത ബിരുദ ദാരിതന്നെയാണ്..
പുരുഷ വർഗത്തോട് എനിക്ക് വെറുപ്പ് ആയി.. ഇനി ഒരു കല്യാണത്തിന് എനിക്ക് താല്പര്യമില്ല.. എന്തെങ്കിലും വർക്ക് ചെയ്തു ജീവിക്കാൻ ആണ് താല്പര്യം
Eante barthavum vere ketti njhn ariyumpoyekum ayalk adhil kuttikalaayi eaniku ayaaleyo aa bandhathe yo angeekarikan patrathond njhnum makkalum mathraayi jeevikunnu. Idgu vare allahnte anugraham kond samadhanathil jeevikunnu
അപ്പോൾ നബിയുടെ ഭാര്യമാരെ സമ്മതിക്കണം 😄😄. എല്ലേ. 13 പേര് ഉണ്ടായിരുന്നു.
😄😄. അയ്യോ പാവം. പുരുഷനോട് ഇത്ര വിരോധം ഉണ്ടകിൽ പിന്നെ ഇസ്ലാം പഠിക്കാൻ പോകരുത്. കാരണം, അതിലും male prophets എല്ലേ ഉള്ളത്.
നിങ്ങളെ അയാൾ satisfy ചെയ്തു എങ്കിൽ ഇപ്പോഴും അയാളിൽ തിർപ്പി ആണെകിൽ അയാളെ കളയേണ്ട കാര്യം ഇല്ല.
അയാൾ വഞ്ചിചേയല്ലേ ningaleyum aadya bhaaryayeyum, ningal ath arinjapol ayaale vitalo, ningal enthin vere kalyaanam kazhikaathirikanam, ayaalk vendi ningal ningale jeevitham enthin kalayanam
Shariya
എന്റെ ജീവിതം ഇതുപോലെ കടന്നു പോയതാണ് മഞ്ജുവാര്യരും ദിലീപും പോലെ തന്നെയാണ് എന്റെ അവസ്ഥ എന്റെ സുഹൃത്തുമായി ബന്ധങ്ങൾ ആയിരുന്നു എന്നിട്ടും ഞാൻ ക്ഷമിച്ചു അയാളെ കൂടെ ജീവിച്ചു ഒരു പെണ്ണിനും ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്നറിഞ്ഞാൽ ഒരിക്കലും സഹിക്കാൻ കഴിയില്ല ആ വേദന നന്നായി അനുഭവിച്ചതാണ് അഞ്ചുവർഷം ഇപ്പോൾ അയാൾ ആ പെണ്ണിന്റെ കൂടെ സുഖമായി ജീവിക്കുന്നു നമ്മുടെ ഈമാൻ നമ്മുടെ കയ്യിലാണ് അത് ഭദ്രമായി സൂക്ഷിച്ചാൽ ദുനിയാവും നമുക്കുണ്ടാകും ആഹിറം ഉണ്ടാകും
Ente husbandinum vere relationship und 😓 nhan ippo ottakkaan.. Enik oru vivaaham kazhikkan thalparyam illa 😓 24 vayasil ottakkayi koode ente kunj molum 😓
അള്ളാഹു ഹിദായത് nalkkatte
. ഒരുപാട് വേദന അനുഭവിച്ചാണ് അവൾ മുന്നോട്ട് പോവുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. പുരുഷന് എത്രയും കെട്ടാം ആരെയും കെട്ടാം സ്ത്രീ അത് ചെയ്താൽ കുറ്റം ഏതൊരു സ്ത്രീക്കും സഹിക്കില്ല തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുള്ളത് അത് എത്ര മതം പഠിച്ചവരായാലും. ഏതൊരു സ്ത്രീയും ഇത് പോലെ ചെയ്യണം എന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിന്റെ പിറകിൽ ഇത് പോലുള്ള ഒരുപാട് നാളത്തെ അടക്കിപ്പിടിച്ച വേദനകളും ദുഃഖങ്ങളും അവഗണനകളും ഉണ്ടായിരിക്കും അനുഭവിച്ചവർക്കേ അറിയൂ നമുക്കെന്തു വേണമെങ്കിലും പറയാം. എന്ത് തന്നെയായാലും മതം വിടേണ്ടിയിരുന്നില്ല. ഒരു പക്ഷെ നമ്മുടെ മതത്തിലാണല്ലോ ഇത് പോലുള്ള ഏത് തെമ്മാടിത്തരവും അംഗീകരിക്കുന്നത് അതാവാം അവളെ ഇങ്ങനെ ഒരു മത വിരോധി ആക്കിയത്.
അല്ലങ്കിൽ മുസ്ലിംസിനെ കല്ലിയാണം കഴിക്ക് അല്ലങ്കിൽ അവനെ മുസ്ലിം ആകുക അതാണ് വേദത് എന്റെ അടുത്ത ഒരു പെണ്ണ് ചാടി പോയി 18വയസ്സ് ആയപ്പോൾ ഹിന്ദു വിന്റെ കൂടെ 151വർഷം ആയി പോയിട്ട് ഇപ്പോൾ കേൻസർ ആണ് അവൾക്ക് അവളെ ഉമ്മാന്റെ sagadam എത്ര ആയിരുന്നു ഇപ്പോൾ ഉമ്മാ ഇല്ല
@@monuasdmonuasd2275 കാൻസറിന് മനുഷ്യൻ ഉണ്ടാക്കിയ മതം അറിയില്ലല്ലോ😂😂മത ഭ്രാന്ത്
Absolutely correct, 100%
4 കെട്ടാം എന്ന നിയമം നിർത്തലാക്കാൻ പറ്റില്ലേ. ആദത്തിന് ഒരു സ്ത്രീയെ മാത്രമേ ദൈവം കൊടുത്തൊള്ളൂ. അപ്പോൾ അതല്ലേ ശരി.
Correct❤❤❤
Sir really he is a criminal. Criminal case should be charged. He must face the court of justice
നിങ്ങൾ പറഞ്ഞത് ശരിയാണ്
ആമീൻ. ദൂആ ചെയ്യുക
നിക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട് പെണ്ണ് കെട്ടി ട്ടില്ല ന്നു മാത്രം ഈമാൻ കൊണ്ട് ശഹിച്ചു ജീവിക്കുന്നു
എന്താ ഉണ്ടായത് ഒന്ന് പറയുമോ
1,അല്ല,. 4, എണ്ണം ഞങ്ങൾക്ക് ഈമാൻ ഞല്കണ്ണേ അല്ലാഹ്......
ഇഷ്ട്ടം പോലെ കെട്ടി നടന്നു പഹയൻ അവളും കെട്ടട്ടെ ഇഷ്ടം പോലെ 👍👍
താൻ അറിയാതെ വേറെ വിവാഹം കഴിക്കുന്നത് സഹിക്കാനും ക്ഷമിക്കാനും കഴിയില്ല സത്യം, but അതിന് അന്യ മതസ്ഥനെ കല്യാണം കഴിക്കുക, മതം മാറുക അത് പാടില്ല
അല്ലാഹു നമുക്ക് ഹിദായത് നൽകട്ടെ
ഉസ്താദ് ആണ് പോലും ഇവനെ പോലുള്ളവരെ ആണ് ആദ്യം അടിക്കേണ്ടത്. ആ പെണ്ണ് ചെയ്തത് തെറ്റ് ആണെങ്കിൽ husband ചെയ്തതിന്റെ എന്താണ് പറയുക
എങ്ങിനെ കഷ്ടപ്പെട്ട് ജീവിച്ചാലും ഈമാനുള് വർക് മതം വിട്ട് പോവാൻകഴിയില്ല
Endhu Eeman😂😂😂😂 Usthadhinu maanilla 😢😢😢
കറ ക്റ്റ്
😢 അതെ
Kuttikale koduramay Balasangam cheythe konnite Parayum Allahu Akbarne pannikal emane😂😂😂
👍
നല്ല ആരോഗ്യം കാണാൻ സുമുഖൻ, ആയത്തും ഹദീസുകൾ ഓതി മതപ്രഭാഷണം നടത്തും പക്ഷേ അയാളൊരു സ്ത്രീ ലമ്പടനായാൽ സ്വർഗ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു എന്ന് അയാൾക്ക് മാത്രം,,,,,,, ഇത് പോലുള്ളവരാണ് മുത്വലാഖ് വിഷയത്തിൽ പ്രധാനികൾ, കൂടുതൽ പറയുന്നില്ല 🎗️🎗️🎗️🎗️🎗️🎗️
സത്യമാണ് നിങ്ങൾ പറയുന്നത്
ഭർത്താവിനോട് സ്റ്റേ ഹം കിട്ടിയാൽ വഞ്ചനയിലാത്ത ഒരു പെണ്ണിന്യം മറ്റൊരുത്തന്റെ കൂടെ പോവാൻ കഴിയില്ല.. പക്ഷെ അല്ലാഹുവിനെ ഓരത്ത് ചിലർ ക്ഷമിക്കും
Mathathe bayanne ennu para
നസ്രിയ തന്നെ ആണ് ശരി ... അവളെയും ആ കുട്ടിയെയും ഏറ്റെടുക്കാൻ വന്ന ആ ഹിന്ദു സഹോദരന് നന്ദി ... നല്ലൊരു ജീവിതം നസ്രിയയ്ക്ക് കിട്ടട്ടെ ... മുൻ ഭർത്താവിനെ നസ്രിയ വെറുക്കുന്നു , അതുപോലെ ആ ഇസ്ലാം എന്ന മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വില്ലക്കുന്ന ഈ മതം വിട്ടതും ശരിയായ തീരുമാനം ആണ് .... മതത്തിന്റെ വിലക്കുകൾ ഹിന്ദുക്കളുടെ ഇടയിൽ ഇല്ല ...
ഇസ്ലാം സ്ത്രീക്ക് നൽകുന്ന സംരക്ഷണവും സ്ഥാനവും അനുഭവിക്കുന്നവളാണ് ഞാൻ അൽഹംദുലില്ലാഹ് ,എൻ്റെ ഏറ്റവും വലിയ ഭാഗ്യവും ഒരു മുസ്ലിം ആയി ജീവിക്കാൻ കഴിഞ്ഞതാണ് മാഷാ അള്ളാഹ് ,പേര് കൊണ്ട് ആരും വിശ്വാസിയാക്കണമെന്നില്ല ,അള്ളാഹു വിൻ്റെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ വിശ്വാസം നിലനിർത്താൻ കഴിയൂ ,സത്യവിശ്വാസിയായി ജീവിച്ച് ,വിശ്വാസിയായി മരിക്കാനുമുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ
ആമീന്‍
Ameen
Avan avala kolamake kodukum
🤲🤲🤲
Super.speech❤❤❤❤❤❤❤❤
ഉസ്താദ് ചോദിച്ചത് നല്ല ചോദ്യം, ആ ഉസ്താദ് എന്ന് പറയുന്ന ആൾ കാരണം ഒരു പെൺകുട്ടിക്ക് മതം പോലും ഉപേക്ഷിക്കേണ്ടി വന്നു
ഒക്കെ ശരി പക്ഷേ മതം മാറിയത് ശരിയാവില്ല
ഇത് മത രാജ്യം അല്ലല്ലോ... പിന്നെ നിങൾ എല്ലാം തന്നെ മതം മാറി മുസ്ലിം ആയത് അല്ലെ...a😮😮
Ne oke engne muslim aayi
Islam kotham enna bharathathil vanathu😂😂
മതത്തിന്റെ ആചാരത്തിന്റെ കുഴപ്പം ആണ്...
Asthaqfirullah😢
Allahu Avalk Hithayath kodkkadde
അസ്സലാമു അലൈക്കും
നസ്രിയ സുൽത്താന എന്ന പെൺകുട്ടി അവളെ ജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ട് ഒരു വലിയഅബദ്ധം ചെയ്തു സംഭവിക്കാൻ പാടില്ലായിരുന്നു എൻറെ ജീവിതത്തിൽ വലിയ വിഷമം തോന്നിയ ഒരു വാർത്തയായിരുന്നു അത് കൊണ്ട് ഞാൻ കുട്ടിയെ കുറ്റപ്പെടുത്താൻ പോയിട്ടില്ല. അല്ലാഹുവിനോട് ആ കുട്ടി ദീനിലേക്ക് തന്നെ തിരിച്ചുവരാൻ വേണ്ടി ഒരുപാട് ദുആ ചെയ്തിട്ടുണ്ട് ആ പെൺകുട്ടി അങ്ങനെ ഒരു ദുരിതമനുഭവിച്ചപ്പോൾ ജനങ്ങൾ അറിയാത്തത് കൊണ്ട് പ്രത്യേക സഹായങ്ങളൊന്നും കിട്ടിയില്ല മുസ്ലിമീങ്ങൾ ആയ നമ്മളും അതിന് കാരണക്കാർ ആകുമോ എന്നുള്ള ചിന്ത സദാസമയവും അലട്ടുന്നത് കൊണ്ട് ഇനി നാം അത് പറഞ്ഞിരുന്നിട്ട് കാര്യമില്ല അവൾക്കും ബോധ്യമുള്ള വിഷയമാകും ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന പ്രവർത്തനങ്ങൾ ചെയാൻ പാടില്ല എന്നുള്ളത് പക്ഷേ അവളുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയവർ അത് മുതലെടുത്ത് എന്ന് മാത്രമാണ് നമുക്ക് അതിൽ നിന്ന് മനസ്സിലാകുന്നത് ആ പ്രലോഭനങ്ങളിൽ അവർ അറിയാതെ ആയിരിക്കും ചെന്ന് ചാടിയത് ഇസ്ലാമിനെക്കുറിച്ചും മറ്റുംപഠിച്ച ഒരു പെൺകുട്ടി ആയതിനാൽ ഇസ്ലാമിലേക്ക് തന്നെ തിരിച്ചുവരണം എന്ന് ഏതെങ്കിലും ഒരു നിമിഷത്തിൽ ആഗ്രഹിക്കും അപ്പോൾ തിരിച്ചുവരാനുള്ള അവസരം ഒരുക്കുകയും തിരിച്ച് വരാൻ പ്രചോദനമാകുന്ന ഒരു വീഡിയോയും ചെയ്തുകൂടെ അതിലും വലിയൊരു പുണ്യകരമായ കാര്യം മറ്റെന്തുണ്ട് ഫക്രുദീൻ സാറേ ....
വ അലൈക്കും സലാം
2 kettita oruthane kondu mole ketticha veetukare paranjal mathi
Eniku 23 vayas ullapozhanu ente bharthavinte swabhavam mosham aayathinal ozhivakendi vannathu annu muthal njan joliku poyittanu 2 kurikale valarthiyathu ipol, 19, varshm aayi ഈമാൻ ഉള്ളത് കൊണ്ട് ക്ഷമിച്ചു ജീവിക്കുന്നു ജീവിക്കു
അവളുടെ ഭാഗത്താണ് ശെരി എന്നാലും അവൾക് മുസ്ലിം യുവാവിനെ തെരെഞ്ഞെടുക്കാമായിരുന്നു അതെ സങ്കടമുള്ളൂ
അതെന്താ?
👍🏼👍🏼👍🏼👍🏼
@@DasGrace👍🏼👍🏼👍🏼
@PradeeppradeepPradeep👍🏼👍🏼👍🏼-jq9dn
വളരെ ശെരിയാണ് ഒരു മുസ്ലിമിനെ സികരികമായിരുന്നു അഭിപ്രായം മാത്രം ആണ്
അങ്ങനെയാണെങ്കിൽ പടച്ചവൻ പരീക്ഷിക്കും എന്നുകരുതി ഒരു ഹിന്ദു മതം സ്വീകരിക്കാവൂ അതാണോ മുസ്‌ലിം സമൂഹം ഈ ഭൂമിയിൽ പാവപ്പെട്ട എല്ലാ മനുഷ്യ മുസ്ലിമീങ്ങൾകും പടച്ചവനെ പരീക്ഷണം ഒരുപാട് അനുഭവിക്കുന്നുണ്ട് അപ്പോൾ അവരെല്ലാം ഇതുപോലെ പടച്ചവനെ എതിർത്ത് ജീവിക്കണോ😢
Walaikum salam
എല്ലാം ശരി തന്നെ പക്ഷെ ദീൻ വിട്ടു അവൾ പോയത് എന്തിനാണ് ..അവൾക്കു തന്നെയല്ലേ നഷ്ട്ടം 😌അയാളോട് ഇങ്ങനെ പ്രതികാരം ചെയ്തത് വളരെ മോശമല്ലേ ..ആഖിറം നഷ്ട്ടപ്പെട്ടില്ലേ അവൾക്കു 😌
Arenkilum ahiram kandit undo😂
@@mr.srtalksഇങ്ങനെ പോയാൽ കാണില്ല
ചാത്തൻ എന്ത് മഹ്ശറ ഇവർക്ക് എന്ത് ആക്കിറം
അവളുടെ ഭർത്താവ് ഇങ്ങനെ ചെയ്തത് കൊണ്ട് അവൾക്ക് ഈ മതം വെറുത്തിട്ടുണ്ടാകാം, സാഹചര്യമല്ലേ എല്ലാം... അവൾ അവളുടെ വഴിക്ക് നന്നായി ജീവിക്കട്ടെ, ഹൈറും ഷർറും അല്ലാഹുവിൽ നിന്നല്ലേ...
Othiri sahichu kaanum paavam,, enkilum islam oyivaaki poyath nyaayeekarikkanavilla
ഇതിൽ അവളുടെ ഭാഗത്തു തന്നെയാണ് ശരി ഇതിൽ മതവും വർഗീയതയും വേണ്ട അവർക്കിഷ്ടമുള്ള മനുഷ്യന്റെ കൂടെ ജീവിക്കട്ടെ .
ഞാനാണെന്ഗിൽ ചാടിപ്പോവുക അല്ല ചെയ്യ വേറെ ഒരു ഗ്രീഷ്മ ആയിരുന്നു കൊല്ലും ഉസ്താദിനെ 🤲🤲🤲
മോൾ പറയുന്നേ ശെരി ആണ് എനിക്ക് ഉൾകൊള്ളാൻ ആവില്ല എന്റെ മാപ്പിള ഇങ്ങനെ ആയിട്ട് ഞാൻ ഒഴിവ് ആക്കി 😂
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
എല്ലാ ആണുങ്ങളും പുതിയത് തേടി പോകും
ഇസ്ലാമിലെ ശരീരത്ത് നിന്ന് പ്രകാരം ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഒരു പുരുഷന് വീണ്ടും രണ്ടാമതോ മൂന്നാമതോ നാലാമതോ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നാണ് സാമ്പക്കത്തികമായും ശാരീരികമായും
നിങ്ങൾക്ക് പോയി നിങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു
M
അത് ശരി , മറ്റു മതം ശരിയായില്ല , അതാണ് എന്നിക് പറയാനുളത്
എന്റെ അവസ്ഥയും ഇതാണ്
എന്റെ ഭർത്താവും ithupoleyan
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആണ് അത് ഉസ്താദ് ആയാലും ഏതു മതസ്ഥർ ആയാലും
സത്യം
അവൾക്ക് തൊലാക്ക് ചെയ്യാമായിരുന്നു. എന്നിട്ട് അയാളോട് പ്രതികാരം ചെയ്യാൻ വേണ്ടി ഒരു നല്ല മനസ്സുള്ള മുസ്ലിം പുരുഷനെ അന്തസ്സായി വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ചു കൊടുക്കണമായിരുന്നില്ലേ നസ്രിൻ..
ഇതിപ്പോ ദുനിയാവും ആഖറവും ഇല്ലാതാക്കിയില്ലേ.
🤣🤣🤣
സത്യം .തന്നെ.❤
എത്ര മതവിരുദ്ധ ഉള്ള ആളുടെ ഭാര്യയാണെങ്കിൽ പോലും മുസ്ലിം ആയി ജനിച്ചവളല്ലേ മതം വിട്ട് എന്ത് ജീവിതം... ഒരു മുസ്ലിമിന്റെ കൂടെ പോവുകയാണെങ്കിൽ അതിന്റേതായ ഒരു അന്തസ്സ് ഉണ്ട്... ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം
അവളെ സഹോദരന്റെ വർത്താനം കേട്ട വിചാരിച്ച് അവളെ ആദ്യമായി നല്ലൊരു കല്യാണം കഴിച്ചു കൊടുത്തതാണെന്ന്❤❤❤ തീരെ കെട്ടാത്ത ഒരുത്തൻ ആണെങ്കിൽ അവളെ വിവാഹം കഴിച്ചു കൊടുത്തതെങ്കിൽ കൊടുത്തതെങ്കിൽ അമ്മന്റെ സഹോദരന്റെയും ഭാഗത്തു ന്യായം ഉണ്ടായിരുന്നു ഇത് നാലു മൂന്നും കെട്ടിയ ഒരു വൃത്തികെട്ടവൻ ആണോ കൊടുത്തത് ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അപ്പോൾ അവൾ ചെയ്തതാണ് ശരി പിന്നെ നമ്മുടെ മതത്തിൽ അല്ലാത്ത ഒരാളെയാണ് അവൾ കല്യാണം കഴിച്ചത് അവിടെയാണ് അവൾക്ക് പിഴച്ചത് ആ വൃത്തികെട്ട മലേഷ്യ ക്കാരന് ഇനിയു വേറെ ഭാര്യമാരില്ല എന്ന് എന്താണ് ഉറപ്പ് ഇനിയും വേറെ കേട്ടില്ല പിന്നെ എന്താണ് ഉറപ്പ്
ജീവിതവും ജീവനും ഒരു പുരുഷൻ വേണ്ടി നീക്കിവയ്ക്കുന്ന ഒരു സ്ത്രീക്കും സഹിക്കില്ല ഭർത്താവിൻ്റെ അവഗണന. നസ്രിയയെ ഈ രീതിയിലേക്ക് എത്തിച്ചത് ഭർത്താവു തന്നെ.
ലോക സമാധാനത്തിന് മതം ഇല്ലാത്തതാണ് നല്ലത് മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവം സഷ്ട്യ ച്ചത് എല്ലാവരെ o ഒരു പോലെയാണ് അതുകൊണ്ട് എല്ലാവരെയും സ്നേഹത്തോടെ പെരുമാറുക
ഒരു തണൽ സ്നേഹം ഒരു മരമാണ് തരുന്നതെങ്കിൽ അവിടേക്ക് ചായും മനുഷ്യർ...
ഇപ്പോൾ ആണുങ്ങൾക്ക് ഒരു ഹോബിയാണ്ഗെറ്റുഗതറും
മൂന്നും നാലും കെട്ടൽ.. അത് കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കും.. 👍
സഹോദരി മറ്റൊരുത്തന്റെ കൂടെ പോയതിന് നല്ല പ്രശ്നം അമുസ്ലിമായ ഒരുത്തനെ തെരഞ്ഞെടുക്കേണ്ട ഇല്ലായിരുന്നു
അവളെ വീഡിയോ കണ്ടിരുന്നു പാവം അവളെ മനസ്സിലാക്കാതെ മറ്റുള്ളവർ അവളെ കുറ്റം പറയും ജീവിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കില്ല. അന്വേഷിക്കില്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ 100 കുറ്റങ്ങൾ കണ്ടുപിടിക്കാൻ ആൾക്കാർ ഉണ്ടാകും.
നിങ്ങൾ ഇതിനു മുന്പ് ഈമകാര്യത്തിൽ
Rasool nte charya pinpatukayano Vallathoru avastha makkalee Nammale Snehavum viswasavumundenkil oru devorsum undakathe nokkam Ella bharya bharthavu neyum kudumbhatheyum kathukollanee allahu🤲🤲🤲
ഇത് തന്നെയാണ് പല പെൺകുട്ടികൾക്കും സംഭവിച്ചിട്ടുള്ളത് 🙏,,, അവർക്ക് പെണ്ണ് ദീനി ആയിരിക്കണം, അവരുടെ ഉമ്മനെയും കുടുംബത്തെയും ബോധ്യപ്പെടുത്താൻ 🙏എന്നിട്ട് ഇവന്മാർ പെണ്ണും, കള്ളും, കഞ്ചാവും ആയിട്ട് മറ്റൊരു ലോകത്ത്,, എന്തോന്ന് ദീൻ അവർക്കൊക്കെ,, ആ kutti🤲പോയതിൽ ഒരു അത്ഭുധവും ഇല്ല, വീട്ടുകാരും അയാളെ support ചെയ്തതിൽ അവളുടെ മനസ്സ് മടുത്തു കാണും,, സോഷ്യൽ media ഇതൊന്നും അറിയണ്ടല്ലോ 🙏
😢true ipo anubavich kond irknu
100 % സത്യം
ഇസ്‌ലാം നിർബന്തമാക്കിയതിനെ നിഷിദ്ധമാക്കുമ്പോഴും ഇസ്‌ലാം അനുവാദം നൽകിയതിനെ നിർബന്തമാക്കുമ്പോഴും ഇതിലും വലിയ ദുരന്തങ്ങൾ ഉണ്ടാകും....!😢😢😢😢😢
Avarude jeevitham avarude ishtam.
നിങ്ങൾ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ന്യായമായ കാര്യങ്ങൾ. എങ്കിലും അവൾ ചെളിക്കുണ്ടിൽ ചെന്ന് വീണു എന്ന് പറഞ്ഞത് ശരിയായില്ല. എല്ലാവരും ചെളിക്കുണ്ട് എന്ന് കരുതുന്ന മതമല്ലേ നിങ്ങളുടേത്? അതിനെക്കുറിച്ച് പഠിച്ചതിനു ശേഷമാണു ചെളിക്കുണ്ട് ഏതെന്ന് തീർച്ചപ്പെടുത്തേണ്ടത്.
😢
Islam mathathine kuttam parayanda
Ooroo aalkkar avarude ishttathil jeevikkunnathin mathathine kuttam parayanda
Ath eath mathamanenkilum.
@@AmnaHanna-v3b മറ്റു മതങ്ങൾ ചെളിക്കുണ്ട്. ഇസ്ലാം മാത്രം ചക്കര എന്ന് പറഞ്ഞാൽ കുറ്റംപറയേണ്ടി വരും.
@@rajanmulloorvaliyaveedu3838 njan ath eath mathamanenkilum Sheri ennan paranjath islamine mathramayitt njan pokki paranjo illalloo nigal muzhuvan vayikk
Avanavante ishtathin avanavan jeevikkunnathin mathathine kuttam parayanda ennan njan paranjath njan eath mathatheyum kuttapeduthiyoo kuttapeduthatheyoo paranjittilla
Edo avar paranjathu hindhu.madatheyalla chalikund enn vilichadhu islamil ninn eadhu madhathilkk pooyalum athu thettthanneyaan eemaannnashtta pettu alladhe hindu madathe kuttam parajathalla😊
ദീനിബോധം ഉണ്ടെങ്കിൽ ആരും പോകില്ല ദീനി നിയമം പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം
എത്ര പറഞ്ഞാലും എത്ര ന്യായീകരിച്ചാലും ഇസ്ലാം വിട്ടു പോയതിന് ഇതൊരു പരിഹാരം ആകില്ല
ആമീൻ 🤲🏼
മറ്റൊരു മതക്കാരനെ തിരഞ്ഞുപിടിച്ച് സ്വന്തം ഇസ്ലാം മതം ഉപേക്ഷിക്കേണ്ടില്ലായിരുന്നു
ഉസ്താദുമാരെ എന്ന് പറഞ്ഞിട്ട് കാര്യമില്ല വേഷം കൊണ്ട് എന്ത് കാര്യം ?അത് സ്വാമിമാരായാലും അച്ഛൻമാരായാലും വേഷവിധാനം ഒരു മനുഷ്യനെ പൂർണ്ണനാക്കുകയില്ല
🙏🙏🙏അതേയ് സ്വൊയം പറയിപ്പിക്കുക
Balancing ullond kakkamaru rakshapett😆😆
ചില ആളുകളുണ്ട് പോകുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കല്യാണം കഴിക്കുന്നവർ. തനിക്കൊരു familyyund എന്ന് പോലും ഓർക്കാതെ..
ആർക്കും അംഗീകരിക്കാൻ കഴിയില്ല ആ ഉമ്മ കള്ളത്തരം ആണ് പറഞ്ഞത് അത് സംസാരത്തിൽ നിന്നും മനസ്സിലാക്കാം
സത്യം man സാർ പറഞ്ഞദ്.. അവളെ സാഹചര്യമാണ് avale aghine akiyadh.. എല്ലാത്തിന്റെയും shiksha അയാൾക്കുകൂടി റബ്ബ് kodukum... Fud കൊടുത്താൽ എല്ലാം aayi എന്നു chindhikuna kure pottan മാർ und.. Aval agharihicha സ്നേഹം അവനിൽ നിന്നു കിട്ടി,. അതു മറ്റൊരു മതം ആയിപോയി... Aval ayale ella കുറവുകളും മറച്ചുവെച്ചു... Adh അവളെ മനസ്സാണ്...
Yes
ഇങ്ങിനെയുള്ള ഭർത്താക്കന്മാരെ വെറുതെ വിടരുത്. പെണ്ണ് കെട്ടാൻ പുതിയുണ്ടാകാൻ പറ്റാത്ത വിധം ഉള്ള ശിക്ഷ കൊടുക്കണം
മുട്ടമണി വെട്ടണം
ശരിയാണ്.@@Sinanio-z9i
ബഹുഭാര്യത്വം നമ്മുടെ സ്രഷ്ഠാവ് നമുക്ക് അനുവദിച്ചതാണ് അതിന് ചില മനദന്ധവുമുണ്ട് എന്നാലും മനുഷ്യരായ നമ്മൾക്ക് അത് നിരോധിക്കാൻ സാധിക്കുമോ?
ഇസ്ലാം അനുവദിച്ചതല്ലേ... കഷ്ടക്കാലം, എന്റെ മതത്തിലെ ഈ ബഹുഭാര്യത്വത്തോട് മാത്രം യോജിക്കാൻ എനിക്കാവില്ല
Satyam anu
ഞാൻ ആണേ പടച്ചോനാണേ തല്ലികൊല്ലും 👌ഇനി മറ്റൊരാളുടെ ജീവിതം കൂടി ഇല്ലാണ്ടാക്കണ്ടിരിക്കാൻ 🙏
ഈ ഭൂമിയിൽ നമ്മൾ ഒരു വ്യക്തി മാത്രമാണ് പടച്ചവൻ്റെ മുന്നിൽ
അപ്പോൾ നമ്മൾ മറ്റുള്ളവർ കാരണം തെറ്റ് ചെയ്തു മറ്റുള്ളവർ കാരണം ഇസ്ലാം ഉപേക്ഷിച്ചു മറ്റുള്ളവർ കാരണം അവിശ്വാസിയെ വിവാഹം ചെയ്തു എന്ന് പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാനുള്ള ഒരു കാര്യമല്ല അത്💯
ഭർത്താവോ മാതാപിതാക്കളോ സഹോദരങ്ങളോ സംവിധാനങ്ങളോ നമ്മുടെ ചുറ്റുപാടോ ജീവിതസാഹചര്യങ്ങളോ എന്ത് തന്നെ എത്രതന്നെ പ്രതികൂലമായാലും സ്വന്തം അസ്തിത്വം മറന്നുപോകാതെ സ്വന്തം മതം വിടാതെ അല്ലാഹുവിനെ മുറുകെപ്പിടിച്ചു ജീവിക്കാൻ കഴിയുക എന്നതാണ് ഒരു മനുഷ്യൻറെ, അത് പെണ്ണായാലും ആണായാലും ഏറ്റവും വലിയ ഉത്തരവാദിത്വം
പാവം കഷ്ടപ്പെട്ട ജീവിതം നയിച്ച സിൻപർ നിൻ്റെ ഭാര്യയുടെ ബാഗിൻ്റെ വില വെറും 27 ലക്ഷം അത്രേ അതാണ് മാതൃക.
Ende avastha idhilum appura dhuha cheyyanm ende barthavinde manasiga rogam plees
Wa Alaikumsalam
Sathyaamaa 👍👍
ഭർത്താവിനെ വിടാം. മതം വിടുകയില്ല
💯💯💯
👍
അതെ
👍🏻👌🏻
👍👍👍
പാവം കുട്ടി.സ്നേഹം തെരഞ്ഞെടുത്തു.മതം വിട്ടു.ഇനിയെങ്കിലും സന്തോഷം കിട്ടുമോ എന്തോ???
മതം വിടണ്ടായിരുന്നു
Correct... മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കാതിരിക്കാൻ പരിശീലിക്കുക. അതോടെ തീരും എല്ലാ പ്രശ്നങ്ങളും.
Shariya
മനുഷ്യൻ നന്നായാൽ മതി ഞാൻ ഒരു മുസ്ലിമാണ് ഞാൻ കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയാണ് ഇപ്പോൾ എൻറെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിക്കുന്നു
Sathymann .
സത്യം... നമ്മൾ പുറമെകാണുന്ന പോലെ ആവില്ല അവർ അനുഭവിക്കുന്ന അവസ്ഥ...
ഞാൻ മദ്റസയിൽ പഠിച്ചിട്ടുണ്ട്. റസൂൽ (s) ഒരു ഹദിസ്. റസൂൽ പറഞ്ഞു നരകത്തിൽ കൂടുതൽ മുസ്ലിം പണ്ഡിതന്മാരും കുറെ സ്ത്രി കൾ ആണ് എന്ന് ഇപ്പോൾ ആണ് എനിക്ക് ഒരു പിടികിട്ടിയത്. ഞാൻ 6ആം ക്ലാസ്സ് കാരണാണ് എനിക്ക് കൂടുതൽ അറിയുകയില്ല.. പിരിവു നടത്തി ഇസ്ലാമിക് കോളേജ് ഉം അതിൽ നിന്ന് ഇറങ്ങി വരുന്ന ഉസ്താദ് മാരും .നാട്ടിൽ പിരിവു നടത്തി ഉണ്ടാകുന്ന എത്തിംഖനയും അവിടെ പഠിച്ച പെൺകുട്ടികൾ കളും എന്റെ മനസിൽ അവിടെ ഉള്ള എല്ലാവരും നല്ല ദീൻ ഉള്ള ആൾകാർ ആണ് എന്നാണ്.. തവക്കാലത്തു അല്ലാഹ്ഹ.
തന്റേതല്ലാത്ത വേറൊരു ഭർത്താവിനെ തേടുന്നത് സ്വന്തം ഭർത്താവിൽ കിട്ടാത്ത സ്നേഹം സ്നേഹം എന്ന് പറയുന്നത് ദാമ്പത്യജീവിതം ജീവിതം മാത്രമല്ല അത് മനസ്സുകൊണ്ട് ഉള്ളതാണ് രണ്ടുപേർക്കും പച്ചവെള്ളം മാത്രം മതി മതപണ്ഡിതന്മാർക്ക് ഒരു സംസാരമുണ്ട് എത്ര വേണമെങ്കിലും കഴിക്കാം വിവാഹം അതിന് റസൂലിന് മുന്നിൽ നിർത്തരുത് കാരണം ഭാര്യമാരെ നോക്കുന്നത് അതുപോലെ ഏത് ഭർത്താക്കന്മാരാണ് നോക്കിയത് ചരിത്രത്തിൽ ഉണ്ടോ? വിവാഹത്തിന് മാത്രം അസൂലും ചരിത്രം ജീവിതം ഒന്നേയുള്ളൂ പരലോക ജീവിതം എല്ലാവരും ചിന്തിക്കണം എന്നില്ല തെറ്റിലേക്ക് പോകുന്ന ഭാര്യമാർ 9o ശതമാനം ഉത്തരവാദി ഭർത്താക്കന്മാരാണ് പിന്നെ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്ന സ്ത്രീയും പുരുഷനും ഒരു 25% ഉള്ളൂ
കല്യാണം വേണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല
സ്ത്രീകൾ സഹിക്കില്ല സഹിക്കില്ല സഹിക്കില്ല എന്ന് പറഞ്ഞിട്ടെന്ത് കാര്യം പല സ്ത്രീകളും ഭർത്താക്കന്മാർക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല മൈലാഞ്ചി സുറുമ ഇടുന്നില്ല വീടിന് പുറത്തിറങ്ങിയാൽ നല്ല വസ്ത്രം ധരിക്കും മൊഞ്ചത്തിയായ് പുറത്തിറങ്ങും പിന്നെ എങ്ങനെ ശരിയാവാൻ എൻറെ ഭർത്താവിനോട് എനിക്ക് ഭയങ്കര സ്നേഹം ആണ് എന്ന് മാത്രം കമൻറ് എഴുതിയാൽ മാത്രം പോര എന്ന് എല്ലാ സ്ത്രീകളും മനസ്സിലാക്കണം
Thalak nthelum prasnam ndo
Aameen
നസ്രിനെ പോലെ പ്രയാസം സഹിക്കുന്നവരെ തേടിനടക്കുന്ന ചില ചതിയൻ മാരുണ്ട് അതിൽ ഈ സ്ത്രീയും പെട്ടുപോയി..
True
സമസ്തക്കാർ ദീൻ മനസ്സിലാക്കിയദിന്റെ കുഴപ്പം 😢
Correct
👍🏻👍🏻
അപ്പോൾ അവൾ ചെയ്തത് കുറ്റo പറയാൻ പറ്റില്ല 👍🏻👍🏻