നിങ്ങളുടെ ഫോൺ എങ്ങിനെ ശരിയായി ചാർജ് ചെയ്യാം

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @aneeshkallara7191
    @aneeshkallara7191 5 років тому +932

    1st pin chetta

    • @aneeshkallara7191
      @aneeshkallara7191 5 років тому +16

      Tnq chetta and congratulations for 215K subscribers 😍

    • @rakeshkadukka33
      @rakeshkadukka33 4 роки тому +4

      @@aneeshkallara7191 such a wonderful thrilling personal cult and motivated speech raised your structured physical combination lovingly feels dearest ❤️............

    • @anuvind2488
      @anuvind2488 4 роки тому +2

      Ayn?

    • @ad1l2329
      @ad1l2329 4 роки тому +6

      @@anuvind2488 ayn korch angot mari nill!

    • @rishanshanu1742
      @rishanshanu1742 4 роки тому +4

      Oru ബാറ്ററിക് ഏകദേശം 1000 രൂപയാണ് ആകുകയുള്ളു 2 കൊല്ലം കൂടുമ്പോൾ ഒരു batery മാറ്റി ഉപയോഗിച്ചാൽ pore

  • @muhammedshaheel2174
    @muhammedshaheel2174 5 років тому +676

    *ഇങ്ങനത്തെ അറിവുകൾ തരാൻ നിങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ...നിങ്ങൾ നല്ലൊരു ടെക് യൂടൂബർ ആണ്..നിങ്ങൾക്ക് 1million അടിക്കട്ടെ*

  • @dibinkthomas3498
    @dibinkthomas3498 5 років тому +625

    പ്രതാപിന്റെ review കേട്ടിട്ട് realme3 pro വാങ്ങി. ഇപ്പൊ 15 ഡേയ്സ് ആയി..
    review ഇൽ പറഞ്ഞ പോലെ തന്നെ..
    Review ഇന്റെ സത്യസന്ധതയ്ക്ക് നന്ദി..
    എന്നും ഈ ചാനൽ ഇങ്ങനെ വിശ്വാസയോഗ്യം ആയിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു...

  • @nandhuramachandran5685
    @nandhuramachandran5685 5 років тому +193

    എല്ലാവർക്കും വളരെയധികം സംശയമുള്ള ഒരു വിഷയത്തെ പറ്റി അവതരണം നടത്തിയ പ്രതാപ് ഏട്ടന് നന്ദി

    • @justinkv02
      @justinkv02 4 роки тому

      How to solve android phone battery ,mobile battery boosting

  • @faihan4211
    @faihan4211 4 роки тому +209

    ഇതുവരെ തെറ്റായി ചാർജ് ചെയ്ത ലെ ഞൻ. താങ്ക്സ് പ്രാദാപ് ഏട്ടാ ♥️♥️♥️

  • @Anu-gy4yj
    @Anu-gy4yj 4 роки тому +32

    ചേട്ടന്റെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം പൊളി ആണ്❣️❣️🙏

    • @nahashameed137
      @nahashameed137 3 роки тому

      Hey endhe angne paranjukalanjadh???
      Poli onnm alla.. ellaaa videosum nyaayamaaya nilavaaram olladhum.. informativeum aaaanu... 🤣🤣🤣

    • @Anu-gy4yj
      @Anu-gy4yj 3 роки тому +1

      @@nahashameed137 അത് തന്നെ അല്ലെ ഞാൻ വേറെ അർത്ഥത്തിൽ പറഞ്ഞെ എന്തുവാടെ

  • @porinjustheory.
    @porinjustheory. 5 років тому +86

    ഈ വീഡിയോ ക്ക് 2 ലൈക്‌ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ ചെയ്തേനെ.... കാരണം വളരെ നാൾ കൊണ്ട് ഉള്ള സംശയത്തിനുള്ള ഉത്തരം എല്ലാം കൃത്യം ആയി ഈ വീഡിയോലൂടെ കിട്ടി. വളരെ നന്ദി 🎈

  • @arifmuhammed1058
    @arifmuhammed1058 5 років тому +146

    ഞാൻ സാധാരണ ചാർജ് തീർന്നതിന് ശേഷമാണ് ചാർജ് ചെയ്തിരുന്നത്.
    Good information 30%-80%

    • @TravelTasteCapture
      @TravelTasteCapture 5 років тому +3

      Yes bro healthy charging period below 30 aanu

    • @demonkiller6646
      @demonkiller6646 5 років тому +5

      Njan oru 20 % okke aayittu charge cheyyalanu

    • @TravelTasteCapture
      @TravelTasteCapture 5 років тому

      @@demonkiller6646 hmm😊

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +2

      @@TravelTasteCapture അപ്പോൾ 20% to 80% ആണോ healthy?

    • @savv538
      @savv538 5 років тому +10

      @@myfavoritevideosandsongs5192 40 to 80 എപ്പോഴും ചാർജ് നിൽക്കുന്നതാണ് ഏറ്റവും നല്ലത്.....20 ന് താഴെ പോകാതെ ശ്രദ്ധിക്കുക.... രണ്ടു മാസം കൂടുമ്പോൾ 0 to 100 ചാർജ് ചെയ്യുന്നത് നല്ലതാണ്.പ്രത്യേകം ശ്രദ്ധിക്കുക "രണ്ടു മാസം" എന്നത്......

  • @user-jwalakuttan
    @user-jwalakuttan 5 років тому +292

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെയുള്ള ഇൻഫർമേഷൻ വീഡിയോ മുന്നേ ഇട്ടുകൂടെ😭😭😭😭😭😭😭

  • @sherlock3358
    @sherlock3358 3 роки тому +2

    നിങ്ങൾ നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്....... നന്നായി ഞാൻ മണിക്കൂറുകൾ കുത്തിവയ്കാഞ്ഞത്..... Thx fore the vdeo.....

  • @V.R.GUESTS
    @V.R.GUESTS 4 роки тому +27

    വീഡിയോ ഇന്നാണ് കണ്ടത്. Thumbnail കണ്ടു വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു, subscibe ചെയ്തു . ശുഭം !

    • @kenelmunro
      @kenelmunro 8 місяців тому

      Ha ha ha 😅😅

  • @musthafamachu4567
    @musthafamachu4567 4 роки тому +58

    ബാറ്റെറിയെയും ചാർജിങിനെയും കുറിച്ചുള്ള എന്റെ ഒരുപാടു നാളത്തെ പലസംശയങ്ങളും ഈ video കണ്ടതിന് ശേഷം മാറിക്കിട്ടി...
    Thankyou for the valueble information &video bro......

  • @safeeerr
    @safeeerr 5 років тому +334

    IPS LCD and Amoled ഡിസ്പ്ലേ തമ്മിലുള്ള വ്യത്യാസങ്ങൾ..(video സഹിതം)
    Snapdragon and mediatek processor തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ വെച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @mallumotive_kl
    @mallumotive_kl 5 років тому +3864

    *ഫോൺ ചാർജ് ചെയ്ത് സ്വിച്ച് ഓൺ ആക്കാൻ മറന്നു* *പോയവർ ഉണ്ടോ😇*

  • @majeedpadinjare3293
    @majeedpadinjare3293 3 роки тому +5

    Thank you very much brother..ചുരുങ്ങിയ സമയം കൊണ്ട് bro ഒരു പാടു അറിവുകൾ thannu.. God bless you... Bro.. ഇതിൽ അധികവും എന്റെ സംശയം തന്നെയാണ് bro തീര്‍ത്തു തന്നത് 🙏🙏🙏😍😍

  • @shobhaviswanath
    @shobhaviswanath 3 роки тому +10

    എനിക്ക് ഈയിടെ ആണ് prathapinte vlogs കാണാൻ സാധിച്ചത്..
    Nice presentation..👍👍
    സാവധാനം പറയുന്നതിനാൽ നന്നായി മനസ്സിലാകുന്നുണ്ട്

  • @anilkb1155
    @anilkb1155 4 роки тому +63

    Samsung 21 eduthu bro , good performance

    • @noushad0072
      @noushad0072 4 роки тому +1

      Samsung galaxy A21 ആണോ

    • @ads7521
      @ads7521 3 роки тому

      M21 eduth charge over keri motherboard complaint ai

  • @sanoop9180
    @sanoop9180 5 років тому +50

    ഇന്നലെ ഞാൻ ഫോൺ കുത്തി ഇട്ട് അറിയാതെ ഉറങ്ങിപ്പോയി..3am നാണ് remv ചെയ്തത്..അപ്പൊ മുതൽ Doubt ആർന്നു എങ്ങനെ chrge ചെയ്യണം എന്നൊക്കെ...ഇന്ന് Ytube on ആക്കിയപ്പോ Fst വന്ന വീഡിയോ ഇതാണ്...👆 Tnkz a lot🌷♥️

  • @ummarmalayil2903
    @ummarmalayil2903 5 років тому +22

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤
    മനോഹരമായ അവതരണം👌👌

  • @Shadow_YT_07
    @Shadow_YT_07 3 роки тому +142

    ഒരു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ എന്നെപോലെ 🤭

  • @ajuajmal8480
    @ajuajmal8480 4 роки тому +36

    ചേട്ടൻ പൊളിയാ

  • @josephpt2318
    @josephpt2318 5 років тому +4

    Bro അറിയാവുന്നതും അറിയത്തില്ലാത്തതുമായ ഏറെക്കാര്യങ്ങൾ..! പക്ഷേ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി അവതരിപ്പിച്ചു. കൊള്ളാം...!!

  • @worldwar6547
    @worldwar6547 4 роки тому +373

    ചാർജ് കുത്തി കൊണ്ട് നിങ്ങളുടെ you tube chanel കാണുന്ന ഞാൻ

  • @VPVEntertainments43
    @VPVEntertainments43 5 років тому +6

    പ്രതാപേട്ടന്റെ presentation style ഭയങ്കര ഇഷ്ടാണ്....❤️❤️
    വളരെ നാളായിട്ടുള്ള doubt ആയിരുന്നു പുതിയ ഫോൺ വാങ്ങിയാൽ മണിക്കൂറുകൾ ചാർജ് ചെയ്യണോ എന്നത്...
    അത് എന്തായാലും മാറി...
    താങ്ക്സ് പ്രതാപേട്ടാ...❤️

  • @aneeshs113
    @aneeshs113 3 роки тому +24

    Thank You Man!
    Neat Presentation!

  • @vismayavichu6618
    @vismayavichu6618 3 роки тому +5

    2 രണ്ട് വർഷം കഴിഞു kanuna വർ ഇൻഡോ, ഉണ്ടെങ്കിൽ like aadi

  • @shibushibu6813
    @shibushibu6813 5 років тому +64

    J5 ൽ മൂന്നാമത്തെ battery മാറ്റിയതിനു ശേഷം Net ൽ തപ്പി ഈ vidio കാണുന്ന ഞാൻ !!!

  • @mathewzacharias9241
    @mathewzacharias9241 5 років тому +72

    Njn samsung a50 use chryunne.
    Fast charging aaanu.
    But stays very cool...
    Chettannte review conditt eduthathanu
    Ethayalum nice set aaanu😘😘😘
    Pinne daily PUBG kalikkunnund
    At graphics smooth + ultra
    But enikkithuvare valya heating onnum thonnilla....

    • @mohammedkaif389
      @mohammedkaif389 5 років тому +2

      Set മാറ്റിക്കോ വേഗം എന്റെ a50 board complaint വന്നു

    • @magneto_val
      @magneto_val 5 років тому +4

      Enteyum a50 aan amazing device

    • @mohammedkaif389
      @mohammedkaif389 5 років тому +1

      @@magneto_val ഞാനും ഇത് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നത് 😂😂😂😂 last കിട്ടിയ കാശിനു കൊടുത്തു heat aayi glass വരെ ചൂട് ആവും കുറച്ചു കഴിയുമ്പോൾ

    • @Sabin.S_Old-Clinophile
      @Sabin.S_Old-Clinophile 5 років тому +4

      A50 superb device

    • @moonstar11fg71
      @moonstar11fg71 5 років тому +3

      Njanum chettanta video kanditta vangiyathu poli set

  • @vishnugopalk392
    @vishnugopalk392 5 років тому +16

    The video that I was looking for the past few years .... Thank u sooo much 😍

  • @i.shajon
    @i.shajon 3 роки тому +12

    2 Years കഴിഞ്ഞു Video കാണുന്നവർ ഉണ്ടോ ❓️

  • @jobu_thomas
    @jobu_thomas 4 роки тому +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനൽ ആണ് ഇത്🎈🎈🎈...
    Gng wl👍

  • @akshaynraj
    @akshaynraj 5 років тому +6

    കൊള്ളാം നല്ല വീഡിയോ.പൊതുവെ പറഞ്ഞാൽ കൊറേ നാളുകൾ കൂടി നല്ലൊരു ഉപകാര പെടുന്ന വീഡിയോ കാണാൻ പറ്റി . ഇഷ്ടമായി 👏👍. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏറേ കുറെ currect ആണ്.

  • @anandhukrishnan5596
    @anandhukrishnan5596 4 роки тому +10

    Thanks chetta for this video .
    kure naalayitulla doubt ellam clear ayi.Keep doing chetta.U deserve more subscribers @PrathapGTech

  • @vishnuprasannan020
    @vishnuprasannan020 4 роки тому +8

    Thanks. ഞാൻ ഇന്ന് ചോദിക്കാൻ ഇരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി 😊😊😊

  • @MrRoopak007
    @MrRoopak007 4 роки тому +5

    Nalla avatharanam. Clear aayi karyangal manassilaakum. Superb.

  • @pushpap5679
    @pushpap5679 2 роки тому

    Thanks എൻ്റെPhone charge ചെയ്യുന്ന കാര്യത്തെപ്പറ്റിയുള്ള സംശയം മാറി👍👍

  • @jyothiskiranbaby5503
    @jyothiskiranbaby5503 5 років тому +6

    Thx a lot. Pine. Chetante 20k de tazhe kitana bst phone review kandu poco f1 Edtu. Parajapole tanne kidu performance kitutund. Camera oke pwoli. Perfect review arnu. 😀😀😀😀😀😀

  • @amilmuhammedak333
    @amilmuhammedak333 4 роки тому +17

    Power bankilude charge cheyyamoo

  • @manikamdanpunkkurssi8262
    @manikamdanpunkkurssi8262 3 роки тому +3

    Bro mobiilestar changed redmi change cheyuna kuzppam undo bro... 😊

  • @niranjanraj5594
    @niranjanraj5594 4 роки тому +35

    ഫോൺ എടുക്കുന്നതിനു മുൻപ് തന്നെ ഈ വിവരങ്ങൾ കിട്ടിയതിൽ സന്തോഷം... 🤗🤗🤗

    • @anilanianilani2344
      @anilanianilani2344 3 роки тому +1

      Puthiya phone.... ചെലവുണ്ട് ട്ടാ

    • @amal9475
      @amal9475 3 роки тому

      പിന്നെ കേട്ടടെങ്ങനെയാ

  • @prme5209
    @prme5209 4 роки тому +1

    Bro ellaa kariyamgalum parayunund Eee video ill btonthe ellaa videosumm polliii annuu bro keep it up😊

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому +4

    എന്റെ ഒരു വലിയ സംശയം മാറി. നന്ദി.

  • @ashikashik-iz8ok
    @ashikashik-iz8ok 5 років тому +12

    Power bank vach charge chayunat battery ke yantalum issue undako?

  • @jaseelrk3502
    @jaseelrk3502 5 років тому +392

    രണ്ടോ മൂന്നോ മണിക്കൂർ ചാർജിൽ ഇടും പക്ഷെ ഫോൺ എടുക്കാൻ വരുമ്പോഴാ പ്ളഗ് സ്വിച്ച് ഓണാക്കിയില്ല എന്ന സത്യം മനസ്സിലാവൽ😂

  • @timetoplayentertainment2748
    @timetoplayentertainment2748 3 роки тому +1

    Chetta phone Samsung. 📱 LG യുടെ cable സാംസങ് ഇൻറെ അഡാപ്റ്റർ യൂസ് ചെയ്യാൻ പറ്റുമോ pls reply chetta 🥰🙏🏼🥰

  • @sanusksanusk3883
    @sanusksanusk3883 4 роки тому +8

    Power bank use cheythaal charging capacities kurayumo

  • @shyamraj5963
    @shyamraj5963 5 років тому +11

    Snapdragon, exynos, mediatek
    എന്നി processer thammil ulla comparision venam
    Example
    snapdragon 636 procceserinnu oppam varunna mattu processers

  • @wildstylenk6882
    @wildstylenk6882 5 років тому +159

    Pubg കളിചാണ് എന്‍റെ ഫോണിന്റെ ചാർജ് മൊത്തം തീരുന്നത്..

    • @k.m8455
      @k.m8455 4 роки тому +1

      ബാറ്ററി പവർ കുറയും

    • @ad1l2329
      @ad1l2329 4 роки тому

      njn ipo 2 thavama battary matti😫

    • @nikhilcr_7562
      @nikhilcr_7562 4 роки тому

      Eanthaa yum bro

  • @toxi_tone
    @toxi_tone 3 роки тому +2

    Prathaap ettaa valare upakaarakaramaanu👌✌

  • @brightsparkk2125
    @brightsparkk2125 4 роки тому +38

    Njn 90% kuranjal udane poi charge cheyyan vakkum.... 😁..... ini illa... thnkz bro

  • @vijayakumartd268
    @vijayakumartd268 4 роки тому +3

    Thankalude video valare useful aanu. Thanks. 😍

  • @ff_re_7005
    @ff_re_7005 4 роки тому +8

    എല്ലാം ശരിയാണ് 👍👍👍

  • @muhdrufaidk9530
    @muhdrufaidk9530 5 років тому +6

    Power bank use cheyyunnath batterikk prasnamindaakuoo?

  • @rajkumarev
    @rajkumarev 2 роки тому +2

    Thanks for the valuable information 🙏
    Good explanation 🤝

  • @ismaile8493
    @ismaile8493 4 роки тому

    വിജ്ഞാന പ്രദമായ വിവരണങ്ങളും, അറിവു മാണ് കിട്ടിയത് അഭിനന്ദനങ്ങൾ. ഇടിമിന്നലുകൾ ഉള്ളപ്പോൾ ഫോൺ ചാർജ്ജ് ചെയ്യാമോ ? ഫോൺ തന്നെ ബാറ്ററി ഓഫ് ചെയ്ത് വെക്കേണ്ടതുണ്ടോ ? ചാർജ്ജറിന്റെ cable നീളം കൂടുന്നത് കൊണ്ട് ചാർജ്ജ് ചെയ്യുന്നതിന് താമസം നേരിടുമോ ? ഒരു ബ്രാന്റ് ഫോണിന് വേറെ ബ്രാന്റ് ഫോണിന്റെ ചാർജർ വെച്ച് ചാർജ്ജ് ചെയ്യാമോ ? മറുപടി പ്രതീക്ഷിക്കുന്നു.
    Ismail

  • @shameemkm2703
    @shameemkm2703 5 років тому +257

    രാത്രി ഉറങ്ങുമ്പോ ചാർജ് ചെയ്തു രാവിലെ എടുക്കുന്ന ഞാൻ 😛😛😛

  • @shihabvadakkepurath1616
    @shihabvadakkepurath1616 4 роки тому +10

    SAMSUNG S 20 ,,S 20+ ട 20 അൾെ
    ഇത് മൂന്നിനെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ

  • @ashifhussain3600
    @ashifhussain3600 4 роки тому +5

    Bro 2 type amp l ulla chargers kandittind
    1.5 ,2.0 .............
    Ithil ethaan better for battery health........?

  • @anandapadmanabhanb.s4169
    @anandapadmanabhanb.s4169 2 роки тому +1

    Bro flagship mobilesil enthukondaanu battery mah kurakkunnath. especially iqoo..realme x7 max etc.. athine patti oru video cheyyamo.please

  • @robertocarlos1619
    @robertocarlos1619 4 роки тому +68

    30-90 pattuo
    Ingane oru divasam Rand pravshyam chrge cheyaammo

  • @shankargr26
    @shankargr26 5 років тому +5

    ഞാൻ 50% ആയാൽ 100% ആക്കി മാത്രെ എപ്പോഴും ഉപയോഗികു.പക്ഷെ ഇനി മുതൽ 30-80%
    PRATHAP ഏട്ടൻ ഉയിർ ❤

  • @ahammedkabeer3514
    @ahammedkabeer3514 3 роки тому +3

    Helpful information.. Thank you🙂 👍

  • @akhiljohn1557
    @akhiljohn1557 5 років тому +10

    30-80% good information

  • @sabithsabi9607
    @sabithsabi9607 3 роки тому +2

    Bro iphonintta karyathilum ee paranjja karyaghal badhikkumallo?Pinna iphonil battery health koodunuddu athu eghanaya bro ..new phonil ahnu battery mariyathalla(11 pro max)

  • @sreyasjs923
    @sreyasjs923 3 роки тому +1

    Samsung m31 um redmi note 10 pro max um compare chayamo

  • @paradisenky
    @paradisenky 3 роки тому +3

    കണ്ടു, ഇഷ്ടമായി, കീഴടങ്ങി❤️❤️

  • @fazlulrahman3304
    @fazlulrahman3304 4 роки тому +11

    എനിക്ക് രണ്ട് സംശയം
    1. 80% വരെ എന്ന് പറയുമ്പോൾ 80 ആവുമ്പോ തന്നെ എടുക്കണോ ? അല്ലെങ്കിൽ ഒരു 84 ഒക്കെയായാൽ കുഴപ്പമുണ്ടോ ? Battery cycling ൽ അത് പെടുമോ?
    2. ഇപ്പോഴുള്ള മിക്ക ഫോണിന്റെ കൂടെയും fast charger അല്ലേ കിട്ടുന്നത്. അപ്പോൾ അത് മാറ്റി സാധാ ചാർജർ ഉപയോഗിക്കേണ്ടതുണ്ടോ ? fast charger ഒഴിവാക്കുന്നതാണ് നല്ലത് എന്ന് താങ്കൾ പറഞ്ഞു.
    Please reply...

  • @arunsebastian8286
    @arunsebastian8286 5 років тому +9

    Realme 3 proyude koode vooc charger aanu varunnath. Ath prasnam aakuo

    • @stranger3734
      @stranger3734 5 років тому +3

      Illa Oru preshnavum Illa Nalla Fast Charging anu 1h & 20 minutes till full charge

    • @TravelTasteCapture
      @TravelTasteCapture 5 років тому

      Bro de phone nu patiya charger aayirikkum bro nu kittuka 😀

    • @TravelTasteCapture
      @TravelTasteCapture 5 років тому

      @@stranger3734 yeah

  • @nishapr2087
    @nishapr2087 2 роки тому +2

    How to check what rating charger does our mobile support and how to understand it from the charger we take..??

  • @anandarjun3631
    @anandarjun3631 3 роки тому +2

    Bro njn chila videosil animation scale off cheythittaal battery life koodumennu kettu athu shariyaano. Athukondu valla problems undo??

  • @ubimkd
    @ubimkd 5 років тому +11

    കുറച്ചു നല്ല ബെസ്റ്റ് ആപ്പ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പിക് എഡിറ്റർ വീഡിയോ downloader പോലത്തെ

  • @athulkrishna8429
    @athulkrishna8429 4 роки тому +11

    Chetta vivo u10 kollamo?? Chettante review kalakki!!

  • @angelinemarianmathew9214
    @angelinemarianmathew9214 4 роки тому +5

    The video is very informative. But I have a doubt, does it do any good if we switch off our phones when we sleep or instread does switching off our phone every night cause trouble to the battery?

    • @sojiyacleetus6424
      @sojiyacleetus6424 3 роки тому

      No don't switch off daily it will not got for batery

  • @siddeeq6660
    @siddeeq6660 Рік тому +1

    Thanks good information 👍👍👍👍👍👍👍

  • @nahashameed137
    @nahashameed137 3 роки тому

    1. Fon off chyditt charging
    2. Wireless charging
    3. Power sharing
    Eee vaka karyngalum kooode battery life cycle..ne engine baadhikumnnn parnjirunnenkil....... nannaayirunnu.

  • @binraj9577
    @binraj9577 4 роки тому +3

    Your name absolutely matched. A big thanks

  • @swabah2202
    @swabah2202 5 років тому +4

    Bro good information i like it

  • @MADALLU
    @MADALLU 4 роки тому +3

    Nalla oru arivannu👍👍👍👍👍👍

  • @syam7014
    @syam7014 4 роки тому +2

    Number of chargeing - dischargeing cycles alle bro batteryuda life theerumanikkunath ?

  • @seban_kl458
    @seban_kl458 4 роки тому +1

    Uff ningal pwolichu chetta😍😍😍😍

    • @justinkv02
      @justinkv02 4 роки тому +1

      How to solve android phone battery ,mobile battery boosting

  • @mvvishnu3160
    @mvvishnu3160 3 роки тому +4

    33w ആണ് adapter വരുന്നത് എങ്കിൽ ഒരു 18w അതിനു താഴെയോ ഉള്ള adapter വാങ്ങാം അല്ലെ??

  • @muhammadfarook.v9700
    @muhammadfarook.v9700 4 роки тому +5

    Njan 29% മുതൽ 85%വരെ ചാർജ് ചെയ്യും 💪

  • @niyasu1735
    @niyasu1735 5 років тому +11

    റിയൽമി 3 പ്രോ vooc ചാർജർ ആണല്ലോ..ഈ ഫോണ് നോർമൽ പവർ ബാങ്ക് ഉപയോഗിച്ചു ചാർജ്‌ ചെയ്താൽ പ്രശനമുണ്ടോ..

  • @sinuuh_snn
    @sinuuh_snn 3 роки тому +1

    Redmi note 8 phone. Ff kalikkumbo petten charge theerunnu. Any solution. Pls reply

  • @srf_sharaf
    @srf_sharaf 2 роки тому +1

    Thanks for the detailed informations.

  • @abhimanuej9856
    @abhimanuej9856 5 років тому +191

    എന്താന്ന അറിയില്ല എന്റെ ഫോണിൽ ഒരു 15 ശതമാനം ചാർജ് ആയാൽ പിന്നെ സെക്കൻഡ് പോണ പോലെയാ ചാർജ് പോണത് 😭😭

    • @adarsh9125
      @adarsh9125 5 років тому +17

      Eda adhe nee kuthi itte phone use cheydhitta.. enta pazhaya phonilum ingane aayirunnu 15% aaya pinne 2sec konde adhe 1% aakum...😄

    • @abhimanuej9856
      @abhimanuej9856 5 років тому +21

      @@adarsh9125 സത്യം ഇത് വയ്ച്ചപ്പോ വരെ ഞാൻ കുത്തി ഇട്ടോണ്ട ഇരിക്കുവായിരുന്നു ഇപ്പൊ ഊരി 😄😄

    • @sures.3623
      @sures.3623 5 років тому +7

      അനാവശ്യ ചാർജീംങ്ങ് ചെയ്തതിനാൽ പല പല പ്രാവശ്യം ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാലും, ഓവർ ചാർജ്ജീംങ്ങും, ആയതിനാലാണ്. ഫോൺ പുതിയത് വാങ്ങുമ്പോൾ കൂടെ കിട്ടുന്ന ബുക്ക് വായിച്ചു നോക്കിയാൽ ഒരു പരിധി വരെ വളരെക്കാലം യൂസ് ചെയ്യാൻ സാധിയ്ക്കും.

    • @TravelTasteCapture
      @TravelTasteCapture 5 років тому +11

      Bro healthy charging period
      Below 30% aanu
      40% muthal 80% vare charge cheyaan paadilla
      Agane cheytha battery de charging capacity kurayum, battery choodu aakum.pinne fast charging aanenkil nigalude phone airplane mode ll ittitu charge cheyanam igane charge cheythal bro de phone le battery draining prashanam pariharikaam 😀😍

    • @abhimanuej9856
      @abhimanuej9856 5 років тому +1

      @@TravelTasteCapture 😍😍😘😘

  • @ayvinayvi4572
    @ayvinayvi4572 4 роки тому +3

    This Video is really help full for me
    thanks: Bro❤

  • @b_s_1376
    @b_s_1376 4 роки тому +5

    Iphone 5s ine kurich onn parayamo.

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому

    താങ്ക്സ്, പ്രതാപ്, 👍🙏

  • @Neepomonedinesa5515
    @Neepomonedinesa5515 Рік тому

    Moto one power ,4.5yr using super battery, no complaints 👌

  • @deepadeepa271
    @deepadeepa271 4 роки тому +6

    Thanks bro. This video answered a lot of my questions.

  • @sarathsarathchandran7834
    @sarathsarathchandran7834 5 років тому +13

    നാളെ മുതൽ ഞാൻ എന്റെ ഫോൺ നനവും. Thanks

  • @alwayshappy615
    @alwayshappy615 5 років тому +25

    Power bank use ne paty oru video cheyumo??????🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @dhanlalvc9425
    @dhanlalvc9425 3 роки тому +1

    Wireless power banks & wireless charger upayogikkunnathu kond enthenkilum isuue undo bro?

  • @mubashirakp5314
    @mubashirakp5314 3 роки тому

    Phonum charging um okke nikkatte...
    Chettante hairstyle 👌👌👌

  • @rahulrju6410
    @rahulrju6410 4 роки тому +20

    Heating ഇല്ല എങ്കിൽ normal ചാർജിങ്ങിൽ ഫോൺ ഉപയോഗികമോ.

  • @jithy4881
    @jithy4881 5 років тому +5

    Ee video charge cheyth kanunnavar unduoo atho najn mathramano🤗🤗

  • @shobhaviswanath
    @shobhaviswanath 3 роки тому +6

    ഒരു doubt..
    Incase.
    .ഉറങ്ങാൻ പോകുമ്പോഴേക്കും battery charge 40% ആണെന്നിരിക്കട്ടെ..
    അപ്പോൾ off ചെയ്തു balance ravile എണീറ്റാൽ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ??
    Pls reply me Bro

  • @merlinchacko5514
    @merlinchacko5514 4 роки тому

    Enik ithile ellaa doubt um undaayirunnu. Thxxx..

  • @nibinarayanan3621
    @nibinarayanan3621 4 роки тому +1

    Verry verry veeerry useful vdeo ..😘😘