പിഷാരടിയെ കളിയാക്കിയതാ അടിമാലിക്ക് കണക്കിന് കിട്ടി | PISHARODY V/S BINU ADIMALI

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 849

  • @ichummuichappy8392
    @ichummuichappy8392 3 місяці тому +872

    ബിനു അടിമാലിക് ഇത്രേം കിട്ടിയാൽ പോര 😂

    • @ajithashok7774
      @ajithashok7774 3 місяці тому +15

      അത് സത്യം 😂👍

  • @Akhil_2255
    @Akhil_2255 3 місяці тому +535

    Main ആവാൻ നോക്കിയതാ പക്ഷെ പിഷാരടി Main ഫ്യൂസ് അങ്ങ് ഊരി കളഞ്ഞു 😂

  • @Ahmadimu
    @Ahmadimu 3 місяці тому +505

    പിഷു ഇങ്ങനെ മയം ഇല്ലാതെ ഒരാളെ വധിക്കുന്നത് കാണുന്നത് ആദ്യമാണ്, ഏതായാലും കലക്കി 😊

  • @crazzyfrog5770
    @crazzyfrog5770 3 місяці тому +646

    ബിനു അടിമാലി last expression😂😂😂
    വയ്യാണ്ടായി😂😂🤣🤣

  • @ambiliambili4478
    @ambiliambili4478 3 місяці тому +1819

    ബിനു അടിമാലി എന്തോ ഭയങ്കര സംഭവം എന്ന് വിചാരം. ആരെയും കളി ആകാൻ ഒരു മടിയും ഇല്ല. കിട്ടിയോ. മതി ആയോ ചോദിച്ചു വാങ്ങിച്ചു.. 😁

    • @Malayalikada
      @Malayalikada 3 місяці тому

      Athe...Elam thekanjavan..Elam thekanjathu daivathinu matram .Bl...y fool chalimali

    • @നയാഹിന്ദുസ്ഥാനി
      @നയാഹിന്ദുസ്ഥാനി 3 місяці тому +61

      അടിമാലിയെ ആരെങ്കിലും തിരിച്ച് കളിയാക്കിയാൽ പുള്ളീടെ മുഖം മാറും . ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ പുള്ളി കൊഞ്ചലം കൊത്തി കാണിക്കും. പിന്നെ പുള്ളീടെ ട്രേഡ് മാർക്കായ മദ്യപാന , ഹാൻസ് , പാമ്പരാഗ് , B D കോമഡിയുണ്ട് . അതാണ് ഏറ്റവും unsahicable 😂

    • @lazimmuhammedkandakka2274
      @lazimmuhammedkandakka2274 3 місяці тому

      ua-cam.com/users/shortsnvufN5rm1_Q?si=DEWV7CT6OGKH4gwV

    • @Fousiya-e2u
      @Fousiya-e2u 3 місяці тому +24

      ആ സുധിയെ തളർത്താൻ നോക്കിയവൻ ആയിരുന്നു ഈ പരട്ട അത് അതിന്റെ വഴിക് പോയി പാവം

    • @anithareshma4462
      @anithareshma4462 3 місяці тому +11

      അതുകൊണ്ടാണ് വീട്ടിലിരിക്കുന്നത്

  • @soorajsuresh5774
    @soorajsuresh5774 3 місяці тому +532

    Satisfaction Level 10001%🤩🤩🤩😌😌😌😌👌👌💯💯💯💯

  • @sportsmedia1018
    @sportsmedia1018 3 місяці тому +272

    കളിച്ചതു ആളുമാറിപോയി.. അവന്റെ വിചാരം അവൻ വലിയ ആളാണെന്ന.. മരപ്പട്ടി 😂😂😂

  • @malappuram_kathi
    @malappuram_kathi 3 місяці тому +105

    എന്താണ് എന്ന് അറിയില്ല ഇങ്ങർക്ക്ഇട്ട് കൊട്ടുന്നത് കേൾക്കാൻ നല്ല രസം ആണ് 🙈

  • @BHIMEDIA-f7t
    @BHIMEDIA-f7t 3 місяці тому +381

    താനെന്തോ വലിയ സംഭവമാണെന്ന് കരുതി ജീവിക്കുന്ന മൂന്ന് പേർ :ബിനു അടിമാലി, ടിനി ടോം, അലിൻ ജോസ് പെരേര

    • @shaheenmohammad8652
      @shaheenmohammad8652 3 місяці тому +19

      പെരേരയെ പറയരുത് ബാക്കി ഉള്ളവർ ഒക്കെ അഭിനയിക്കുകയാണ് പെരേര ശരിക്കും പൊട്ടനാ പാവം

    • @Mr_Mallu
      @Mr_Mallu 3 місяці тому +6

      Tini Tom 💯 ayaal entho valiya sambhavam aanena vichaaram. Car koodi edutheppo poorthi aayi😅

    • @vineeshkashi1166
      @vineeshkashi1166 3 місяці тому +3

      പിഷാരടി പുണ്യാളനാണല്ലോ...... ലവന് ഫീൽ ആയതോണ്ടാണ്.. ബിനുവിനെ തിരിച്ചു പറയുന്നത്.. ഇവർ എല്ലാ കൊമെഡിയന്മാരും ഇങ്ങനെ തന്നാണ് മറ്റുള്ളവരെ ഇവർക്ക് ബോഡി shaming ചെയ്യാം പരിഹസിക്കാം ഇവരെ പറഞ്ഞാൽ ഇവർക്ക് വേഗം ഫീൽ ആവുകയും ചെയ്യും

    • @suja1028
      @suja1028 2 місяці тому

      Correct

    • @royale1223
      @royale1223 Місяць тому

      Ara e perrera

  • @josephpa1672
    @josephpa1672 3 місяці тому +294

    അവനത് വേണം 😄😄😄😄

    • @PoketNews-yx9ly
      @PoketNews-yx9ly 3 дні тому

      Athey😂😂😂😂😂😂😂😂😂😂🤣🤣😂😂😂🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @priyankajithesh3681
    @priyankajithesh3681 3 місяці тому +581

    ഇവന്മാർ എന്ത് കേട്ടിട്ടാണ് ചിരിക്കുന്നത്. ചിലപ്പോൾ ഈ ചളിയൊക്കെ കേട്ട് ചിരിക്കുന്നതിനും പേയ്‌മെന്റ് ഉണ്ടാവും.

    • @Monalisa77753
      @Monalisa77753 3 місяці тому +11

      💯

    • @NavasIndia
      @NavasIndia 3 місяці тому +3

      എഡിറ്റിംഗ് ആണ്

    • @Alimonalien-gr2yg
      @Alimonalien-gr2yg 3 місяці тому +17

      😂ആദ്യം ചിരിക്കുന്നത് പല angle ഷൂട്ട്‌ ചെയ്യും. പിന്നെ അത് ആവശ്യമില്ലാത്തത്തിടത്തു കുത്തിക്കേറ്റും..😂🙏🏻 ഞാനൊരു പ്രമുഖ ചാനലിൽ ast എഡിറ്ററായിരുന്നു. ബോർ അടിച്ചപ്പോൾ നിറുത്തി

    • @NavasIndia
      @NavasIndia 3 місяці тому +3

      @@Alimonalien-gr2yg വലിയ സ്റ്റേജ് ഷോകളിലും ഇങ്ങനെ ചെയ്യാറില്ലേ.

    • @NavasIndia
      @NavasIndia 3 місяці тому

      @@Alimonalien-gr2yg ബ്രോ ഞാൻ ഒരു കാമറ മാൻ എഡിറ്റർ ആവാൻ നടക്കുകയാണ്. ബ്രോ ഏത് സോഫ്റ്റ്‌വെയർ ആണ് പഠിച്ചത്

  • @stanlyalexander1941
    @stanlyalexander1941 3 місяці тому +309

    സന്തോഷ്‌ പണ്ഡിറ്റിന്റെ കൈയീന് കിട്ടിയതിന്റെ പകുതി ഇല്ല ഇത് 🤣

    • @HaseenaHaseena-y8o
      @HaseenaHaseena-y8o 3 місяці тому +7

      നല്ലോണം കിട്ടിയോ 😂😂

    • @alwinjoseph8613
      @alwinjoseph8613 3 місяці тому +7

      Illa ethil ahn correct kittiyath..correct evan body shaming cheyuvanen parayathe paranju pisharady..porathine pulli side il koodi body shame cheyuvem cheythu😂

    • @dhananjayaoffline4551
      @dhananjayaoffline4551 3 місяці тому +2

      Santhosh mosam vakkukal use chythu samsarichapol paranjath alle....ithu paranja pole thirichu paranjath kondanu

    • @santhoshthammanamkara289
      @santhoshthammanamkara289 3 місяці тому +11

      ബിനു അടിമാലിയെ ചീത്ത പറയുന്നത് കാണാൻ വേണ്ടി മാത്രം കമൻ്റ് ബോക്സ് തുറന്ന ഞാൻ......

    • @HaseenaHaseena-y8o
      @HaseenaHaseena-y8o 3 місяці тому

      @@santhoshthammanamkara289 😍

  • @vimalpallattu7918
    @vimalpallattu7918 3 місяці тому +353

    അടിമാലി ധർമ്മജൻ കളിക്കാൻ നോക്കിയതാണ് ഒത്തില്ല.. പിഷാരടിയും ധർമ്മജനും തമ്മിൽ.. വളരെ കാലത്തെ ബന്ധമുണ്ട്.. അതിന്റെ സ്വാതന്ത്ര്യത്തിലാണ്... പിഷു.. ധർമ്മനെ മേയുന്നത്.. അത് ഒരുതരം അണ്ടർസ്റ്റാൻഡിങ് ആണ്.. അത് അവർ ആസ്വദിക്കുന്നുമുണ്ട്...അടിമാലി ആണെങ്കിൽ ലോകരെ മൊത്തം വെറുപ്പിച്ചു വെച്ചേക്കുവാണ്.. കോമഡിയും കൊള്ളില്ല 👍🏻 ആറ്റിട്യൂട് നന്നല്ല..അതുകാരണം ജാതിമതഭേദമെന്യേ ഏവരും എടുത്തു.........ന്നു 🙏🏻.. വെറുതെ കോമാളിത്തരം കാണിച്ച് ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റില്ല.. ഔട്ട്‌ ആകും.. കിട്ടുന്നത്രയും ഒപ്പിക്കുക.. അതാണ് ലക്ഷ്യം😂 പിന്നെ കിട്ടില്ലെന്ന് അറിയാം 🙏🏻

  • @shalushajan247
    @shalushajan247 3 місяці тому +73

    ലേ അടിമാലി സിംഹത്തിനെ കൂട്ടിൽ ആണല്ലോ ഈശ്വരാ ഞാൻ തല ഇട്ടത്😅😅😅

  • @distantx1724
    @distantx1724 3 місяці тому +141

    സന്തോഷ്‌ പണ്ഡിറ്റ്‌ കൊന്നിരുന്നു അളിമാലിയെ....എന്നും അളിയാനാണ് വിധി

    • @BineeshKv-z3w
      @BineeshKv-z3w 2 місяці тому +3

      എന്തുമായിക്കോട്ടെ ലെജൻഡ് ആയ ഒരാൾ പോലും സന്തോഷ്‌ സാറിനെ കളിയാക്കിയിട്ടില്ല പക്വത ഇല്ലാത്ത ഇവരെപോലുള്ള കുറച്ചുപേർ മാത്രം സന്തോഷ്‌ പണ്ഡിറ്റ്‌ ഇന്ന് ഒരുപാടു പേരുടെ മനസ്സിൽ ഇടം പിടിച്ചു പക്ഷെ ഇവരൊക്കെ ചിതൽ പുറ്റുപോലെ തൊഴിഞ്ഞു കൊണ്ടിരിക്കുകയാ....😂

  • @rakeshkr2341
    @rakeshkr2341 3 місяці тому +258

    ആളാവാന്‍ നോക്കിയതാ ചളിമാലി പിഷു സംഭവം സിരിസാക്കി

  • @Ashikashi-y4y
    @Ashikashi-y4y 3 місяці тому +185

    പൊന്നു പിഷാരടീ മതിയാക് പറയാൻ നിന്നാൽ ഒന്നും രണ്ടും എപ്പിസോഡിലൊന്നും നിക്കത്തില്ല

  • @aaronmjose92
    @aaronmjose92 3 місяці тому +90

    പിഷു കുറച്ച് നേരം മിണ്ടാതിരുന്നപ്പോഴേ ഓർത്തതാ atom bomb വരുന്നുണ്ടെന്ന്
    ആളറിഞ്ഞു കളിക്ക് അടിമാലി
    തേഞ്ഞ് ഒട്ടി

    • @nikhilraja8835
      @nikhilraja8835 3 місяці тому +3

      Athenikum thonni😂counterinu oru panjavum illatha ala😂

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 3 місяці тому +281

    ബിനു അടിമാലി ന്ന് കേട്ടാലേ വെറുപ്പ് അറപ്പും ആണ്.... ഇങ്ങനെ ചീഞ്ഞ കോമഡി.... പിന്നെ മറ്റുള്ളവരെ പരിഹാസം..... ഞങ്ങൾ ഇടുക്കി കാർക്ക് അപമാനം

    • @ponnusmusic5612
      @ponnusmusic5612 3 місяці тому +3

      Yes, ethepole thanneyanu Sudhimol, enthokkeyo ninnu parayum. enikku 2 aleyum ishtamalla.

    • @nandhappan7s
      @nandhappan7s 3 місяці тому

      Vayattippizhappu alle unniye

    • @cinykxavier
      @cinykxavier 3 місяці тому

      അയാൾ അടിമാലി ക്ക് അപമാനം 😠😠😠🤬🤬

    • @devimatha8864
      @devimatha8864 3 місяці тому

      ​@@ponnusmusic5612സുധിമോൾ ആരാ 🤔

    • @ponnusmusic5612
      @ponnusmusic5612 3 місяці тому

      @@devimatha8864 Sudhimole mc ennu typu cheythal kanam. Oru chiri Buber chiriyil vannathanu . comedy programil vannittu , avarude kadhtapadukalanu adhikabum paranjathum, karanjathum. ( pavapetta famili thanneyanu) angittu viralayi, UA-cam channel thudangi, ente abhiprayamanu paraynnathu tto. kallukudiyanmarude pole ninnangottu parayum. enikke istayilla.

  • @rajeevankm7232
    @rajeevankm7232 3 місяці тому +37

    കൊല്ലക്കൂടിയിലേക്കാണല്ലോ ദൈവമേ ഞാൻ സൂചിയും കൊണ്ട് പോയത് 😂😂😂

  • @crocodileincredible4223
    @crocodileincredible4223 3 місяці тому +57

    ദയവു ചെയ്ത് പിഷാരടിയോടെ ഊതാൻ നിൽക്കരുത്,. വീർപ്പിച്ചു പൊട്ടിച്ച് കളയും ആ മൊതല് ❤❤❤❤😂😂😂😂

    • @PoketNews-yx9ly
      @PoketNews-yx9ly 3 дні тому

      Sathyam😂😂😂😂😂😂🤣🤣😂😂😂😂😂Nammade Pisharady😂😂😂🤣😂🤣😂😂😂😂😂😂😂😂Legend Aanu😂😂🤣😂🤣😂😂😂😂😂😂😂😂

  • @chiruchiranz2206
    @chiruchiranz2206 3 місяці тому +34

    പിഷാരടിയെ വേണ്ടത്ര അടിമാലി ചേട്ടന് അറിയില്ലായിരുന്നു. പാവം

  • @ManeeshTk-x8k
    @ManeeshTk-x8k 3 місяці тому +20

    സത്യമാണ് അവൻ ഒരാൾ കാരണമാണ് ഈ പ്രോഗ്രാം ആരും കാണാത്തത്

  • @noushadnoushadsha7551
    @noushadnoushadsha7551 3 місяці тому +119

    ഇത് .. ചോദിച്ച് വാങ്ങിയതാ...
    ആ..ളറിഞ്ഞ് കളിക്കടാ...

  • @anoop3080
    @anoop3080 3 місяці тому +88

    ബിനുവിനെ വറുത്തത്തിന് ശേഷം കനലിൽ ചൂട്ട് എടുത്ത അവസ്ഥ ആയിപോയി 😁

    • @san3642
      @san3642 3 місяці тому

      🤣

    • @RajeevRajeev-hs5hj
      @RajeevRajeev-hs5hj 2 місяці тому

      0:15 0:15 0:15 0:15 0:15 0:15 0:15 0:15 0:15 0:15 0:15 0:15 0:15 😅

  • @YoutubeMusix-m9i
    @YoutubeMusix-m9i 3 місяці тому +31

    പവർ അവൻ നോക്കിയിട്ട് പറി പോലും ആവാത്ത അവസ്ഥ 🤣

  • @nasilarahman6642
    @nasilarahman6642 3 місяці тому +43

    ഇയാളുടെ വർത്താനം കേട്ടിട്ട് എനിക്ക് ചിരിവരുന്നില്ല പിന്നെ കുറെയെണ്ണങ്ങൾ വെറുതെ ചിരിക്കുന്നു

  • @singalthanmaya3652
    @singalthanmaya3652 3 місяці тому +13

    അടിമാലി... ഒത്തില്ല 😍😍 ആരോടാ മുട്ടിയതെന്നു ഓർത്തില്ല

  • @ShihabShihab-g2e
    @ShihabShihab-g2e 3 місяці тому +14

    കൊള്ളാം... അടിപൊളി.. കുറച്ചൂടെ പറയണമായിരുന്നു bcos he deserve

  • @arnoldbabu7999
    @arnoldbabu7999 3 місяці тому +45

    അടിമാലി കമൻറ് വായിച്ചു നോക്കിയിട്ട് സംസാരിക്കു കളിയാക്കുമ്പോൾ

  • @Lalappan2020
    @Lalappan2020 3 місяці тому +24

    അടിമാലിയെ പിടിച്ചു പുറത്താക്കേണ്ട സമയം അതിക്രമിച്ചു

  • @kabeersulaiman1652
    @kabeersulaiman1652 3 місяці тому +51

    അടിമാലി വളരെ മോശം എല്ലാവരെയും കളിയാക്കും ഉദാഹരണം മരിച്ചു പോയ സുധിയേട്ടൻ പാവം

  • @sajadtopline1186
    @sajadtopline1186 3 місяці тому +31

    ഇവൻ പറയുന്നത് കേട്ട് ചിരിക്കാൻ നിൽക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ....

  • @niyasuhaira
    @niyasuhaira 3 місяці тому +18

    അടിമാലി പിഷാരടിയെ ഒന്ന്ചൊറിഞ്ഞു പിഷാരടി കേറി മാന്തി 😂😂😂 അടിമാലിക്ക് ആളെ അത്ര പിടിയില്ലന്ന് തോന്നുന്നു 😂😂 നല്ല കേറ്റമായിരുന്നു പിന്നെ വാ തുറക്കാൻ പിഷാരടി സമ്മതിച്ചില്ല എടുത്തിട്ടലക്കി 😂😂😂😂 എനിക്ക് ഇഷ്ടായി 😂😂😂

  • @Crystal_ads
    @Crystal_ads 3 місяці тому +21

    പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾപിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ പിഷാരടി ക്ക് അഭിനന്ദനങ്ങൾ

  • @Dinesh-lf3is
    @Dinesh-lf3is 3 місяці тому +11

    ശെരിക്കും സൂപ്പർ ആയിട്ടുണ്ട് ❤️❤️

  • @richdad6332
    @richdad6332 3 місяці тому +10

    ഒറ്റക്ക് നിന്ന് അടിച്ചത് പണ്ഡിറ്റ് ആണ് 😂😂😂😂

  • @SunilkumarAr-l3l
    @SunilkumarAr-l3l 3 місяці тому +14

    അടിമാലിടഒരു അവസ്ഥ
    ഓടികൊണ്ടിരിക്കുന്ന
    കുർളഎക്സ്സ്പ്രസിന്റ അടിയിൽനിന്നും ഇറച്ചകഷ്ണം
    എടുക്കാൻനോക്കിയപോലത്തെ
    അവസ്ഥയിലായി

  • @deepakms9428
    @deepakms9428 3 місяці тому +49

    അടിച്ച് അവന്റെ അണ്ണാക്കിൽ കൊടുത്തു 😂

  • @asokantk9867
    @asokantk9867 3 місяці тому +13

    കൊടുത്തു 😂കൊടുത്തു 😂😂😂

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr 3 місяці тому +26

    ഇവനെ വീണ്ടും ഈ പ്രോഗ്രാമിൽ ആര് കേറ്റി 😮

  • @johnsanyo5104
    @johnsanyo5104 3 місяці тому +14

    പിശാരടി ടെ turn വരാൻ wait ചെയുവാരുന്നു... അമ്പോ... മലപ്പടക്കം പൊട്ടുന്നപോലെ 😁😁😁😁 അടിമാലി അടിവാരത്ത് നിന്ന് ഓടി എന്നാണ് കേട്ടത്

  • @vaishnavs4926
    @vaishnavs4926 3 місяці тому +3

    ലെ അടിമാലി : ഒന്ന് ചൊരിഞ്ഞതെ ഓർമ്മയുള്ളു പിന്നെ ഒന്നും ഓർമ്മയില്ല 😂

  • @bepositive.7884
    @bepositive.7884 3 місяці тому +17

    തരം നോക്കി കളിക്കണ്ടെ സെട്ടാ 😂

  • @vinukollam6641
    @vinukollam6641 3 місяці тому +14

    Polichu. Pisharadi 😂😂😂😂😂

  • @arunskanthan
    @arunskanthan 3 місяці тому +6

    പിഷാരടി ബ്രോ 👏👏👏👏🎉🎉🎉💐💐💐💐💐💐

  • @GASJAllInAll
    @GASJAllInAll 3 місяці тому +11

    ജാതിയും നിറവും സൗന്ദര്യവും വെച്ചിട്ടാണോ ഫലിതം രസിക്കുന്നത്🤔 അല്ലെങ്കിൽ നന്ന്.

  • @jissthomas338
    @jissthomas338 3 місяці тому +10

    Athu polichu... 🎉🎉

  • @Sudha-d1e
    @Sudha-d1e 3 місяці тому +2

    ഈ അടിമാലിക്ക് അടി കിട്ടിക്കിട്ടി നാറിയാലും നാണം എന്ന ഒന്നില്ല... തുണി ഉരിഞ്ഞെടുത്തു പിഷാരടി... സൂപ്പർ 👌🏼👌🏼👌🏼👌🏼👌🏼👌🏼🔥🔥

  • @ajmalaju2494
    @ajmalaju2494 3 місяці тому +2

    പിഷു ഉമ്മ... ഉമ്മ... ഉമ്മ 😘
    ഇത് പണ്ടത്തെ എപ്പിസോഡ് ആണ്. ഇപ്പഴും ഇങ്ങേർക്ക് ഒരു മാറ്റവും ഇല്ല 🤣

  • @padmarajeshrajesh9879
    @padmarajeshrajesh9879 3 місяці тому +3

    ചോദിച്ചു മേടിച്ചു😂😂😂...അടിപൊളി

  • @AparnaPSown
    @AparnaPSown 3 місяці тому +23

    Kanakkayi poyi😅😅

  • @renjithp.k4005
    @renjithp.k4005 3 місяці тому +4

    Iyallku inganeyorannam kittandathu vallare athyavisham aayirunnu👍👏👍

  • @anilkumaranil9418
    @anilkumaranil9418 3 місяці тому +9

    കിട്ടിയോ.ഇല്ല
    ചോദിച്ചു മേടിച്ചു

  • @benboyspocket7935
    @benboyspocket7935 3 місяці тому +14

    ആളറിഞ്ഞു കളിക്കെടാ 🎉😅

  • @NishadNichu-pr1qn
    @NishadNichu-pr1qn 3 місяці тому +32

    സന്തോഷ്‌ പണ്ഡിനെ മുൻപ് ട്രോളിയത് ഓർക്കുന്നു അടിമാലി pishu ഇത് ഐറ്റം വേറെയാണ് പലിശയടക്കം തിരിച്ചു കൊടുക്കും 😂

  • @scariakp9336
    @scariakp9336 3 місяці тому +9

    കോമടി ക്കാരിൽ ഇത്രയും ബോറനും അഹങ്കാരിയും നേരത്തേ മുതൽ ഒരു അഭിപ്രായം ഇടണമെന്ന് വിചാരിച്ചതാണ് ഇപ്പോൾ സലിച്ചു.

  • @abithajoby9784
    @abithajoby9784 3 місяці тому +4

    അടിമാലി സമയം കിട്ടുമ്പോൾ സ്വന്തം കോമഡി ഒക്കെ എടുത്തു കാണണം , അപ്പോ അറിയാം , unsahikable ആണ് എന്ന😅😅😅

  • @nxaze86
    @nxaze86 3 місяці тому +20

    01:19 cheenjalinja montha 😂🤣

  • @robinpaul4596
    @robinpaul4596 3 місяці тому +7

    ഇവനെ ഇങ്ങനൊള്ള പ്രോഗ്രാമിന് വിളിക്കുന്നവരെ സമ്മതിക്കണം... വേറെന്തു പറയാൻ🙏😂

  • @midhuntr8472
    @midhuntr8472 3 місяці тому +7

    ബിനു അടിമാലി പറയുന്ന കോമഡി കേട്ട് ചിരിക്കണമെങ്കിൽ നമ്മൾ സ്വയം നമ്മളെ തന്നെ ഇക്കിളി ഇടണം

  • @Maadan6
    @Maadan6 3 місяці тому +4

    നിന്ന് അളിഞ്ഞ് പുഴു അരിച്ചു 😂

  • @khaderrazal1174
    @khaderrazal1174 3 місяці тому +7

    ഇത് അടിമാളി അല്ല ചളി മാലി ആണ് ഇവനെ പോലെ വെറുപ്പിക്കുന്ന ഒരാളെ ഇതുവരെ ഞാൻ കണ്ടില്ല

  • @Shivam.1-f6c
    @Shivam.1-f6c 3 місяці тому +20

    സ്‌ടർമജിക്കിൽ വന്നതോട് കൂടി വില പോയി...പലരുടെയും....😌😌..ബിനു..പ്രത്യേകിച്ച്..

  • @acvox
    @acvox 3 місяці тому +1

    ചോദിച്ചു വാങ്ങച്ചു അടിമാലി 😂😂😂സന്തോഷായി ഗോപിയേട്ടാ❤😍😍🤣

  • @renjut7397
    @renjut7397 3 місяці тому +9

    ഇവനെ flowers ചാനലിൽ നിന്ന് പുറത്കിയതാണ്, ഏതോ ഒരു പയ്യനെ അടിച്ചതിനു 😮😮

  • @bijujoseph3676
    @bijujoseph3676 3 місяці тому +9

    അവസാനം പിഷാരടി വരേണ്ടി വന്നു

  • @thepackmangaming
    @thepackmangaming 3 місяці тому +6

    പിഷാരടി കൊന്നു ബാക്കിയുള്ളവർ കുഴിച്ചിട്ടു 😂😅

  • @hgfnugnjoyrasdree
    @hgfnugnjoyrasdree 3 місяці тому +10

    ബിനു അടിമാലി ക്ക് ഇത് കിട്ടിയാൽ പോര

  • @shamnadshymi1396
    @shamnadshymi1396 3 місяці тому +7

    ചളിമാലി ആരോ, എന്തോക്കയാ എന്നാ അഹങ്കാരം.... മറ്റുള്ളവരെ തരം താക്കുന്ന രീതിയിൽ ഉള്ള സംസാരം

  • @josephjoseph1230
    @josephjoseph1230 3 місяці тому +5

    അടിമാലി ഇവനെ കുറച്ച് മാസം മുമ്പ് ലുലു മാളിൽ കണ്ടപ്പോ കുറച്ച് പിള്ളേർ ഇവൻ്റെ സെൽഫി എടുക്കുന്നത് കണ്ടപ്പോ പുച്ഛം തോന്നി. വെറും അലവലാതി ഇവൻ്റെ ഒക്കെ സെൽഫി 😂

  • @fareedjasim4692
    @fareedjasim4692 3 місяці тому +10

    ഈ വീഡിയോയുടെ അടിയിലെ കമന്റുകള്‍ ബിനു അടിമാലി കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു....പിഷാരടി കൊടുത്തത് അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രമേ ഉള്ളൂ...

  • @shinuantony5015
    @shinuantony5015 3 місяці тому +1

    സന്തോഷമായി...അളിമാലിക്ക് ആവശ്യത്തിന് കിട്ടി...

  • @akhil6738
    @akhil6738 3 місяці тому +2

    അടിച്ച് കൊടുത്തത് അണ്ണാക്കും കടന്ന് പോയല്ലോ..😂

  • @shajushajusreenilayam3439
    @shajushajusreenilayam3439 Місяць тому

    വളരെ നല്ല കാര്യം. 👍🏼അഹങ്കാരം തികഞ്ഞവൻ.

  • @sivashivan5701
    @sivashivan5701 3 місяці тому +2

    Pishuvine കൌണ്ടർ അടിക്കാൻ അടിമാലി ആയിട്ടില്ല പുള്ളി സ്പോട് ആണ് പിഷു ❤️❤️❤️❤️😍😍😍

  • @shalushajan247
    @shalushajan247 3 місяці тому +5

    ഇതിനെയാണ് പറയുന്നത് അണ്ണാക്കിൽ അടി എന്ന്

  • @Enlightened-homosapien
    @Enlightened-homosapien 3 місяці тому

    Satisfied... Thanq pishu😅

  • @sooryababu3873
    @sooryababu3873 3 місяці тому +39

    Valuppan adimaliii

  • @PRK5652
    @PRK5652 3 місяці тому +19

    Adimali body shaming expert ann ...ippozhum body shaming chali paranju nadakunna ivanonnum vere pani illee

  • @fslchirakkal
    @fslchirakkal 3 місяці тому +2

    ഞാൻ ചിരിച്ചു ചത്തു.

  • @roopthongbluniverse3116
    @roopthongbluniverse3116 3 місяці тому +3

    ചൊറിഞ്ഞ് ചൊറിഞ്ഞ് ചോദിച്ച് എരന്ന് വാങ്ങി 😂

  • @prnmenon
    @prnmenon 3 місяці тому +14

    Admali is too over😂

  • @sindhunv1240
    @sindhunv1240 3 місяці тому +6

    അടിമാലി അഹങ്കാരം ഉള്ളവനാണ് 😡

  • @angeljacob2561
    @angeljacob2561 3 місяці тому +4

    അടിമാലി വെള്ളം കുടിച്ചു 😂😂😂😂😂😂

  • @Vishal-my4pc
    @Vishal-my4pc 3 місяці тому +2

    Adimali oru പൂ ചോതിച്ചു പിഷാരടി ഒരു പൂ കാലം കൊടുത്തു

  • @ajithashok7774
    @ajithashok7774 3 місяці тому +6

    ഇവന് ഇത് പോര 😂👌

  • @johnchacko2512
    @johnchacko2512 22 дні тому

    ബിജു അടിമാലി, കോമഡി ഷോയുടെ ശാസ്ത്രജ്ഞനാണ് എന്നാണ് ടിയന്റെ അഹങ്കാരം. ഇപ്പോൾ തീർത്തു കൊടുത്തതിന് പിഷാരടിയ്ക് ഒരായിരം നന്ദി🎉🎉🎉

  • @sabus6344
    @sabus6344 3 місяці тому

    😂😂😂😂😂😂😂😂 കലക്കി

  • @pplsport2233
    @pplsport2233 3 місяці тому +10

    Adimaly touser keeri poogum.. Mindathea nikarnnu.. 😅😅

  • @hariratnasankar1042
    @hariratnasankar1042 Місяць тому +2

    ലിപ്സ്റ്റിക്കിന്റെ ഉണ്ട...😂
    പിഷാരടി, ബിനുവിന്റെ അടി മാന്തി... 😎😂

  • @ShynSree
    @ShynSree 3 місяці тому +6

    അറുബോറൻ വളിച്ച കോമഡി ഭയങ്കര സംഭവം ആണെന്ന് വെറുതെ,,,,

  • @utharaammuz2738
    @utharaammuz2738 3 місяці тому +2

    Pu salute to you ❤❤❤❤❤

  • @AbinSojan-s5h
    @AbinSojan-s5h 2 місяці тому

    Satisfaction At its peak....❤

  • @Aspergrootgameryt1126
    @Aspergrootgameryt1126 3 місяці тому +2

    Eduthe alakkie vittu... Paavam... 😂😂

  • @Well_breaker
    @Well_breaker Місяць тому +1

    പിഷാരടി സൂപ്പറായിട്ടുണ്ട്❤❤❤❤❤❤

  • @krishnaajikumar9781
    @krishnaajikumar9781 3 місяці тому +11

    😂👍

  • @s_Kumar770
    @s_Kumar770 2 місяці тому

    So satisfying ❤❤

  • @sajinraj1598
    @sajinraj1598 3 місяці тому

    അങ്ങ് ചിരിച് തകർക്കുവാ. പ്രോഗ്രാം എന്തോ ഭയങ്കര സംഭവം ആണെന്ന് വരുത്തിഎടുക്കാൻ ഉള്ള കഷ്ടപ്പാട്. പക്ഷെ അടിമാലിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതെ ആയി പോയി. നിർത്ത് നിർത്ത് എന്നൊക്കെ പറയുന്നു 😄

  • @SudhakumariL-m4u
    @SudhakumariL-m4u 3 місяці тому

    🌹pishu❤️youare🥰great😘🥰😘