#FlowersStarMagic #viralcuts കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9 ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
ഈ എപ്പിസോഡ് ഞാൻ മൊബൈലിൽ ഹെഡ്സെറ്റ് വെച്ചു കണ്ടതായിരുന്നു അന്ന് , ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി, രാത്രി 12 മണിക്ക് ഉറങ്ങിക്കിടന്നിരുന്ന ഉമ്മ അപ്പുറത്തെ റൂമിൽ നിന്നും ഓടി വന്നു എന്താ സംഭവിച്ചതെന്നറിയാതെ..☺
എടോ 250,300, രൂപയാണ് അന്ന് ഒരു പരിപാടിക്ക് കിട്ടുന്നത്. ആലുവക്ക് അന്ന് 50,80രൂപയേ ഉള്ളു. പക്ഷേ പിഷു പറയുന്നുണ്ട് കാക്കിലോ ആലുവയാണ് വാങ്ങിയത് എന്ന് അന്ന് അതൊക്കെ വലിയ തുക ആണ്
കഷ്ടം.. ഇത്രയും വികൃതമായ മനസ്സുള്ളവർ ഇപ്പോഴും ഉണ്ടല്ലോ! ഒരു മനുഷ്യനെ പൊതുവേദിയിൽ എത്രക്കും അപമാനിക്കാമോ അത്രയും അപമാനിച്ചു. ഇപ്പൊ അങ്ങേരെ എവിടെ കണ്ടാലും ചൊറിച്ചിൽ ഉള്ള നീയൊക്കെ എന്താണെന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്ക്... നിർത്തിക്കൂടെ.. പുണ്ണ് കുത്തി രസിക്കുന്ന ഇവരെയൊക്കെ എന്ത് പറഞ്ഞിട്ടെന്തിനാ..
പിശു സുഖല്ലേ അന്ന് തൃശൂർ നടത്തിയ കോമഡി ഒന്ന് കൂടെ പറയാമോ പറ്റുമെങ്കിൽ ചെറിയ മാറ്റം കരുതിക്കോ സുധാകരൻ ന്റെ story യും സതീശന്റെ സ്റ്റോറി യും കൂടെ പെടുത്തിക്കോ എന്തെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂കാരണം ആ മോൺസൺ ന്റെ കഥ നിങ്ങൾക്ക് ഒരു നല്ല ശരിപ്റ്റ് ആകാം 😂😂😂😂😂
😂😂😂 ഇതൊക്കെ പിഷാരടിയുടെ സൃഷ്ടിയാണെന്ന് ഇപ്പോഴാ മനസിലായത്😂😂 അടിപൊളി
70%sathyam bakki😂
Kadhayude starting eppozhum sathyam aavum
ഉള്ളതോ ഇല്ലാത്തതോ...
ഞാൻ പൊട്ടി ചിരിച്ചു 😂😂
കഥ ഉണ്ടാക്കാൻ പിഷുവിനെ കഴിഞ്ഞേ ഉള്ളൂ 😂😂
Ninte ammede story undakiyo
കഥ ഉണ്ടാക്കുകയല്ലല്ലോ ഉണ്ടാകുകയല്ലേ
Undaakkunnath potte ath ubdaakkiyit ath kelkumbozhum angerod oru deshyavum thonilla
Spotil comedy undakkan pisharadIye kazhinje vere aarum ulloo.... 😄😄😄
അടിപൊളി 👌🏻👌🏻👌🏻👌🏻എസ്പെഷ്യലി ബിനു അടിമാലി, പിഷാരടി, തങ്കു, 👏👏👏👏👏❤❤❤❤❤❤❤❤❤
Pisharadi super🥰🥰👍👍
ചമ്മാതെ പിടിച്ചു നീക്കുക ഒരു കഴിവ് തന്നെ 🙏🏻
pissharadi super
സൂപ്പർ
Super...
Superb entertainment
Pishu......simply superb.
Pisharadi is super kalakaran thanne
പിഷാരടിയുടെ ഏഴയലത്തു എത്തുന്നില്ല ബാക്കിയുള്ളവർ..
🤣🤣🤣🤣🤣enjoy ചെയ്തു 😍🤣
ഈ എപ്പിസോഡ് ഞാൻ മൊബൈലിൽ ഹെഡ്സെറ്റ് വെച്ചു കണ്ടതായിരുന്നു അന്ന് , ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി, രാത്രി 12 മണിക്ക് ഉറങ്ങിക്കിടന്നിരുന്ന ഉമ്മ അപ്പുറത്തെ റൂമിൽ നിന്നും ഓടി വന്നു എന്താ സംഭവിച്ചതെന്നറിയാതെ..☺
Mmm .mmmmm ......
Etha episode??
തള്ള്
😂😂😂
ഇതിനെക്കാൾ നല്ലത് അടിമാലി തന്നെയാണ്😂😂
Delhikkar keralathil vannittundu keto.
അല്ലേലും കയ്യിന്ന് ഇടാൻ പിശു മിടുക്കനാ 😂
😊😊😊
😊
അടിമാലി നിന്ന് പുഴുങ്ങുകയാണെല്ലോ 😂😂
Seen lot of times❤
അടിമാലി പെട്ടു
അടിമാലി 👍👍
🤣🤣🤣 പണി ഇങ്ങനെ തന്നെ കൊടുക്കണം
Pisharadi ore rakshayum ella chirichh karannu poyi😂😂
X-ray 28 take...adipoli
Pishu chakanjathu bhagyam
Binu adimaali aa cameramane panjikkittit star magic oru qctionum eduthille
സംഭവം പിഷാരടി പറയുന്നത് നല്ല തള്ള് ആണെന്ന് എല്ലാർക്കും അറിയാം, പക്ഷെ അത് പറഞ്ഞു ഫലിപ്പിക്കാൻ ഉള്ള കഴിവ് 👌🏻 അത് സമ്മതിക്കണം 👏🏻👏🏻
E show kannunavar adi mali ye Oman il kooki vilichu thu oorma 😂vannu
Aa nelson ne onneduth maattuo
Pisharody ne guest nnu maatti contestant aakkenda time aayi…
കർട്ടൻ പൊള്ച്ചു
പിഷാരടി ഇങ്ങനെയുള്ള ചീഞ്ഞ കോമഡി പറയല്ലേ ഒരു കിലോ ആലുവക്ക് 100 150 രൂപയോ വരികയുള്ളു അതിന് ഇത്രക്കും ചീഞ്ഞ കോമഡി വേണോ
ith pand ivar showk poyapo ullakaryamadivasakoolik prgram cheyth jeevikkunnavark athoke valiya paisa thanna.annivark tvshowes onnulla
എടോ 250,300, രൂപയാണ് അന്ന് ഒരു പരിപാടിക്ക് കിട്ടുന്നത്. ആലുവക്ക് അന്ന് 50,80രൂപയേ ഉള്ളു. പക്ഷേ പിഷു പറയുന്നുണ്ട് കാക്കിലോ ആലുവയാണ് വാങ്ങിയത് എന്ന് അന്ന് അതൊക്കെ വലിയ തുക ആണ്
❤❤❤❤❤
അടിമാലിയെ കുറിച് പറയുമ്പോൾ മുഖം മാറി
Sathyam
❤😂
😎🤣🤣🤣🤣
അടിമാലിയെ കണ്ടാൽ പരിപാടി കാണേണ്ട മൂഡ് പോവും.... ഉഉഫ്ഫ്ഫ്!
Pishu😂
😀😃😃😄😄😁😁
അയ്യോ പിശാരടി ഷെമികണം വേദിയിൽ വിനു എന്നാ ബോറനെ കണ്ടപ്പോൾ തന്നെ നിർത്തി
അടിമാലി = പരാജയം
അടിമാലിയുടെ പൊളിഞ്ഞ ഖത്തർ പരുവാടി കണ്ടതിന് ശേഷം വന്നവരുണ്ടോ
😅😅🙏
Quathar അല്ല oman ഞാൻ a prgm കാണാൻ poyyetha
Screenil pisharadiye kaanaan pattunnavar maathram like adi
Alla pinne ,
കഷ്ടം.. ഇത്രയും വികൃതമായ മനസ്സുള്ളവർ ഇപ്പോഴും ഉണ്ടല്ലോ! ഒരു മനുഷ്യനെ പൊതുവേദിയിൽ എത്രക്കും അപമാനിക്കാമോ അത്രയും അപമാനിച്ചു. ഇപ്പൊ അങ്ങേരെ എവിടെ കണ്ടാലും ചൊറിച്ചിൽ ഉള്ള നീയൊക്കെ എന്താണെന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്ക്... നിർത്തിക്കൂടെ.. പുണ്ണ് കുത്തി രസിക്കുന്ന ഇവരെയൊക്കെ എന്ത് പറഞ്ഞിട്ടെന്തിനാ..
@@kanisugathan5924 ചേട്ടൻ ഇപ്പൊ പൊതുവായിട്ടല്ലേ ഈ കമന്റിനു താഴെ റിപ്ലൈ കൊടുത്തത് പറഞ്ഞത്. അപ്പോൾ അതും തെറ്റല്ലേ💯
ബിനുന്റെ കൊതം കീറി 😂😂
സത്യം 😂 അത് വേണം അവനു,
😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👏👏👏👏👏👏👏👑👑👑👑👑👑👑💕💕💕💕💕
Chilathoke chali anelum pishu parayumbo ath vedikkett saanam😅
എനിക്ക് ചിരിയെ വന്നില്ല 😀😀
😂😂😂
Adimaali mukham kando,😂
😂
😂😂😂😂😂
നെൽസൺ കോളറ പൊക്കി സ്വർണ മാല കാണിക്കുകയാണോ 😂😂😂
ഭയങ്കര ബോർ ആണ് പുള്ളിയുടെ കോമഡി..
Jayaram story coppy
just wasting time.
ഇവർക്ക് ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്തു സംസാരിച്ചിരുന്നാൽ പോരെ. എന്തിനാ മറ്റുള്ളവരുടെ സമയം കളയുന്നത്
Kindly change the anchor, wt a boring.
ബോറിങ്ങ്
അധികം കാലം കുട്ടിക്ക് ഷോ ഉണ്ടാവാൻ ഇടതുപഷം അണികൾ അനുവദിക്കില്ല by Subramanian Thavanur malappuram.
😂
ധർമജൻ ജയിച്ചാൽ (UDF) ഒന്ന് വിലസ്സമെന്ന് കരുതിയല്ലേ ആ പൂതി നടക്കില്ല by Subramanian Thavanur malappuram
പിശു സുഖല്ലേ അന്ന് തൃശൂർ നടത്തിയ കോമഡി ഒന്ന് കൂടെ പറയാമോ പറ്റുമെങ്കിൽ ചെറിയ മാറ്റം കരുതിക്കോ സുധാകരൻ ന്റെ story യും സതീശന്റെ സ്റ്റോറി യും കൂടെ പെടുത്തിക്കോ എന്തെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂കാരണം ആ മോൺസൺ ന്റെ കഥ നിങ്ങൾക്ക് ഒരു നല്ല ശരിപ്റ്റ് ആകാം 😂😂😂😂😂
adima kammi aanalle