അച്ഛൻ സമാധാനം വേണം സമാധാനം വേണം എന്നാവും പറഞ്ഞിരിക്കുക. മക്കൾ കേട്ടത് സമാതി 🤣. ഒന്നും നോക്കിയില്ല മക്കൾ അച്ഛന് സമാധാനം കൊടുത്ത് 🤣ഇപ്പൊ സമാധി കാരണം സമാധാനവും പോയി.
അച്ഛനെ ഇവരെല്ലാവരും കൂടി സമാധിയാക്കി ഇരുത്തിയിട്ടുണ്ട്. ഇത് അനുവദിച്ചു കൊടുത്താൽ അടുത്തത് അമ്മ ആയിരിക്കും. പിന്നെ കേരളത്തിൽ ഉടനീളം സമാധിയായിരിക്കും. സ്വാമിയുടെ അൺബോക്സിങ് വീഡിയോ ഉടനെ ഉണ്ടായിരിക്കും അല്ലേ അനന്ദു.
ഇതിനേക്കാൾ വലിയൊരു കോമഡി ഉണ്ട് കൂടുതൽ ആരും ശ്രദ്ധിച്ചു കാണില്ല ഗോപൻ സാമി രാത്രി സമാധിയായി നേരം വെളുത്തപ്പോഴേക്കും കുറച്ച് പോസ്റ്ററുകൾ എല്ലായിടത്തും ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്😂😂😂 ആ നാട്ടിൽ രാത്രി പ്രവർത്തിക്കുന്ന പ്രസ്സ് ഉണ്ടോ എന്നാണ് എൻറെ സംശയം😂😂😂😂😂
അച്ഛൻ കഞ്ഞിയും കുടിച് മരുന്നും കുടിച് മുറ്റത്തു കാറ്റും കൊണ്ടിരുന്നപ്പോൾ അത് വഴി വന്ന മകൻ അച്ഛൻ എന്താ ഇവിടെ ഇരിക്കുന്നെ വയറു നിറഞ്ഞു ഇനി സമാധാനമായി ഒന്ന് കിടക്കണം ഇത് കേട്ട മകൻ സമാധിയായി മരിക്കണം സമാധിയോ ഇപ്പൊ ശരിയാക്കി തരാംഅച്ഛൻ ഇവിടെ ചാരി ഇരിക്ക് ഞാൻ ഇപ്പോൾ വരാം മകൻ വന്നപ്പോഴേക്കും അച്ഛൻ ഉറങ്ങിയിരുന്നു. തെറ്റ് ധരിച്ച മകൻ അച്ഛനെ സ്ലാബ് ഇട്ട് മൂടി. ചൂട് ഉണ്ടെന്നും ഹൃദയം തുടിക്കുന്നുണ്ടെന്നു പറഞ്ഞ അമ്മയോട്. No this സമാധി സമാധി സമാധി
മറ്റുള്ളവരുടെ emotion കൂടി മനസ്സിലാക്കി വേണം കളിയാക്കാൻ .. മരിച്ച ആളെ എങ്കിലും ഇതിൽ നിന്നും ഒഴിവാക്കുക... നല്ലൊരു സമൂഹം ഇത്തരം സാഹചര്യങ്ങളെ ഗൗരവത്തോടെ ആണ് നേരിടുക. . . രാജ്യത്തെ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും... അത് ഉറപ്പാണ്.. ഇന്ത്യ എന്ന രാജ്യം ഉണ്ടായത് ഇവിടെ ഉള്ള ഓരോ ആളുകളുടെയും വിശ്വാസത്തെ അംഗീകരിച്ചു കൊണ്ട് തന്നെയാണ്.. ഗോത്ര വിഭാഗങ്ങളുടെ ആചാരം ആധുനിക സമൂഹത്തിന് ചേർന്നത് അല്ല എന്ന് നമ്മുക്ക് തോന്നുന്നുണ്ട് എങ്കിലും രാജ്യം അതിൽ കൈ കടത്തുന്ന് ഇല്ല. . അത് പോലെ ആൻഡമാൻ ദ്വീപിൽ വളരെ പുരാതന രീതികൾ പിന്തുടരുന്ന ആളുകൾ ഉണ്ട്.. അതിൽ രാജ്യം കൈ കടത്തുനില്ല.. നമ്മുടെ ഇടയിൽ തന്നെ സിവിൽ നിയമങ്ങളിൽ ഒരുപാട് വിത്യാസങ്ങൾ ഉണ്ട്.. വിശ്വാസത്തെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല.. ഇതാണ് കാരണം . ഇവിടുത്തെ വിഷയം വിശ്വാസവുമായി ചേർന്ന് ഒരു കുറ്റ കൃത്യം നടന്നോ എന്നാണ് . . വിശ്വാസം ഇതിൽ ഉള്ളത് കൊണ്ടാണ് സ്റ്റേറ്റ് സമയം എടുക്കുന്നത്... സമൂഹം എന്ന നിലക്ക് അത് മനസ്സിലാക്കി പെരുമാറുക . അങ്ങനെ അല്ല... എന്ന നില്പാടിലേക്ക് പോക്കുകയാണ് എങ്കിൽ uniform civil code കൊണ്ട് വരേണ്ട സമയം ആയി.... പിന്നെ വിശ്വാസം മരണം, ജനനം, വിവാഹം, സ്വത്തവകാശം, ബന്ധങ്ങൾ, തുടങ്ങി സിവിൽ വിഷയങ്ങൾ നിന്നും വിശ്വാസം ഒഴിവാകും.. പിന്നെ മതം എന്നത് കേവലം ആരാധനാലയ, വിദ്യാഭ്യാസ , വ്യവസായം ആയി മാറും... അത് പിന്നീട് യൂറോപ്പ് രാജ്യങ്ങളിലെ പോലെ ഒഴിഞ്ഞ ഇടങ്ങൾ ആവും...
അനന്തുവിന് എന്താ ഇതുവരെ കാര്യങ്ങൾ മനസ്സിൽ അവാത്തെ 😂😂 ഇതു ഒന്നാന്തരം startup ആണ് ഈ സമാധി വെച്ച് ഒരു അമൃതാനന്ദ മയി സ്റ്റാർട്ട് up ആരുന്നു പ്രതീക്ഷിച്ചതു അവർക്ക് ബുദ്ധി ഇല്ലാത്ത ഒന്നുമല്ല കാഞ്ഞ ബുദ്ധി ആണ്
ഈ കുടുംബത്തോട് വെറുപ്പ് തോന്നുന്നു ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത respect സ്നേഹം മരണ ശേഷമാണു ഒരു മനുഷ്യന് കിട്ടുന്നത് ഈ കുടുംബം ആ മനുഷ്യന് അതെല്ലാം നിഷേധിച്ചു കർമ. കഷ്ട്ടം
ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു അപ്പൻ മരിക്കാൻ കിടക്കുന്നു. മക്കൾ വേണ്ടും വണ്ണം അപ്പനെ സംരക്ഷിച്ചില്ല എന്ന പരാതി അപ്പന്നുണ്ട്. അത് കൊണ്ട് മരിക്കും നേരം അപ്പൻ ഇങ്ങനെ ചിന്തിച്ചു.. ഇവന്മാർക്കിട്ട് ഒരു പണി കൊടുക്കണം എന്ന്. അപ്പൻ മക്കളെ എല്ലാരേയും അടുക്കൽ വിളിച്ചു പറഞ്ഞു എന്റെ മരണശേഷം എന്റെ ആസനത്തിൽ കൂടി ഒരു അലകിന്റെ കോൽ കേറ്റണം.. ഇത് എന്റെ അന്ത്യ ആഗ്രഹം ആണ് എന്ന്.. മക്കൾ വിചാരിച്ചു ഇത് ചെയ്യുന്നതിന് ചിലവൊന്നുമില്ലല്ലോ.. അപ്പൻ മരിച്ചു.. മക്കൾ അപ്പൻ പറഞ്ഞ പോലെ ചെയ്തു. നാട്ടുകാർ മരണവിവരം അറിഞ്ഞു കൂടി വന്നു.. അപ്പോൾ ആണ് അപ്പന്റെ മലദ്വാരത്തിൽ ഇരിക്കുന്ന കോൽ കാണുന്നത്.. ഒടുവിൽ കേസ് ആയി...😂😂 മക്കൾ എല്ലാരും കുടുങ്ങി.. അപ്പൻ നല്ല പണി മക്കൾക്ക് കൊടുത്തു.. ഇത് പോലെ വല്ലതും ആരിക്കും ഇവിടെ നടന്നത് 😂😂😂😂😂
ഇന്നലത്തെ എല്ലാ ചർച്ചകളും കോമഡി ആയിരുന്നു 😁😁😁ആങ്കർ മാർ എങ്ങിനെ ഡീൽ ചെയ്യും എന്നറിയാതെ കുഴയുക ആയിരുന്നു കിളി പോയവരോട് സംസാരിച്ച സംസാരിക്കുന്നവരുടെയും മനോനില തെറ്റും എന്നതിന് ഉദാഹരണം ആയിരുന്നു എല്ലാ ചാനൽ ചർച്ചയും
ഇവനൊക്കെ സ്ലാബിടുന്നതിനു മുൻപ് ഒരു വീഡിയോ എടുത്തുണ്ടായിരുന്നോ ...full tension ആയല്ലോ ..anyway waiting for ultimate സമാധി unboxing 😂 .. അവസാനം ഗോപൻ ചാമി പൂട്ടിയിട്ട അമ്പലത്തിൽ കാണുമോ എന്തോ ..comedy തന്നെ അളിയാ ...
അച്ചൻ സ്വാമി കാശിയിൽ പോയി തീർത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ : എൻറെ ശിവനെ.. ഇവന്മാരെ രണ്ടെണ്ണം കൂടി എന്തൊക്കെയോ ഒപ്പിച്ചു വച്ചിട്ടുണ്ടല്ലോ.. അങ്ങനെ ഒരു സീൻ ...🤭
കഷ്ടം തന്നെട്ടോ.ഭാവിയിലെ ഒരു യോഗീശ്വരനെ മുളയാലേ നുളളിക്കളഞ്ഞു.അടുത്ത വർഷം മുതൽ ശ്രീ നാരായണ ഗുരു സമാധിയുടെ കൂടെ ഒരു അവധി കൂടെ കിട്ടുമെന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്വപ്നവും പൊലിഞ്ഞു
അനന്തു bro....നല്ലൊരു ശതമാനം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് ഇങ്ങനെ...അന്ധമായ ,വിവരമില്ലാത്ത ,എന്തൊക്കെയോ വിശ്വാസങ്ങൾ കൊണ്ട് മാത്രം ജീവിച്ചു പോകുന്നവർ...അവര് ഇങ്ങനെ ഒക്കെയെ respond ചെയ്യൂ...അവര് കണ്ടും മനസ്സിലാക്കിയും വളർന്നു വന്നത് ഇങ്ങനെ യുള്ള സാഹചര്യത്തിൽ അല്ലെ..അവർക്ക് അതാണ് ശരി.. നിയമങ്ങൾ എന്താ ഇന്ത്യൻ constitution എന്താ എന്നൊന്നും അറിയില്ല...
Dr arun kumarum aa ammyum thamil ulla conversation kandappol manasilayi e manushaum ethraym shama undennu "arun chodikkunnu amma parayunnu, vindum same question amma same answer "😊
ഇവർ തമിഴ് നാട്ടിൽ മരുതോവ മലയിൽ പോയതാണ് തമിഴ് നാട്ടിക്കുള്ളവർസംസാരിക്കുമ്പോൾ കൂടുതൽ വാക്കുകളും ഇംഗ്ലീഷ് വാക്കുകളിൽ കൂടിയാണ് സംസാരിക്കുന്നതു ഉതാ മരണത്തിനു മോർണിംഗ് നൈറ്റ് ബോട്ടിൽ എന്നൊക്കെയാണ് അതു കേട്ട് ഗോപൻ സ്വാമിയുടെ ഭാര്യയും ഇംഗ്ലീഷ് പഠിച്ചതാവും
എൻറ്റെ കൊച്ചനെ ഗോപൻ സ്വാമിയുടെ മരണം അറിഞ്ഞ അന്ന് മുതൽ മക്കളുടെ കോമഡി കേട്ട് ചിരിക്കാൻ തുടങ്ങിയതാ കൊച്ചനെ നീ കാരണം ഇപ്പോൾ ചിരി കുടിയതല്ലാതെ കുറയാനുള്ള സത്യത ഇല്ല 🤔🤔🤔😂😂😂🤣🤣🤣🤣
There is a smadhi process where ancient ascetics used to give up life by going into a deep meditative state with the aim of attaining moksha or nirvana. A lot of research has been carried out but I m not sure about how reliable the study conclusions are. In today's era Samadhi is maha thattippu. While you are doing this video you can also look into Juggi Vasudev's (Sadhguru) wife's death. He claimed that she had taken samadhi. But there is a lot of controversy surrounding this theory. And In my opinion he is also maha thattipu.
അച്ഛൻ സമാധാനം വേണം സമാധാനം വേണം എന്നാവും പറഞ്ഞിരിക്കുക. മക്കൾ കേട്ടത് സമാതി 🤣. ഒന്നും നോക്കിയില്ല മക്കൾ അച്ഛന് സമാധാനം കൊടുത്ത് 🤣ഇപ്പൊ സമാധി കാരണം സമാധാനവും പോയി.
😂😂😂😂
😀
😄😄😄😄
😂
😂😂😂😂 sathyam
അമ്മച്ചിയുടെ ആ ചിരി😂. Best comedian Ammachi thanne.
ഒരു മരണം കണ്ട് ആദിമായി ഇത്രയും ചിരിക്കുന്നത്
സത്യം
ഇത് മനുഷ്യത്വം ആണോ ഈ ചിരി.. ചിന്തിക്കൂ
@@sarath4973ninnk vivaram ottum elala alle
'അപ്പൊ, ഇന്നത്തെ കോമഡി തുടങ്ങാം..' അനന്തു എജ്ജാതി പൊളി.. 😂❤️..
ഇന്ന് unboxing ഉണ്ടെന്ന്... Waiting 😂
😂😂😂😂ഫ്ളിപ് കാർട്ട്
Eey HIV sammadhikkoollaaa
Unboxing inda appo😂
ഇതാണ് കമൻ്റ്.
🤣🤣😅
അനന്തു.. ഈ ന്യൂസ് എല്ലാം പല ചാനലുകളിലും കണ്ടു മനസ്സിലായി പക്ഷേ അനന്തു പറയുമ്പോൾ കേൾക്കാൻ നല്ല രസം ആണ്.. അനന്തു പൊളിയാണ് ❤️❤️❤️❤️
കേരളത്തിൽ ഉള്ള ആളുകളെ കൂടുതലും ചിരിപ്പിച്ച ഇതുപോലത്തെ ഒരു മരണം കാണില്ല😄😄😄😄
അനന്ദു..... താൻ പൊളിയാടോ ഞാൻ കുറെ ചിരിച്ചു 😅
അനന്തു ബ്രോ ഞാൻ മരണം കേട്ട് സിരിച്ച്.. സിരിച്ച്.. സമാധിയായ്.....🤣🤣
കട്ട മാത്രമല്ല ഫ്ളക്സ് വരെ സെറ്റ് ആക്കി വെച്ചിരുന്നു
അച്ഛനെ ഇവരെല്ലാവരും കൂടി സമാധിയാക്കി ഇരുത്തിയിട്ടുണ്ട്. ഇത് അനുവദിച്ചു കൊടുത്താൽ അടുത്തത് അമ്മ ആയിരിക്കും. പിന്നെ കേരളത്തിൽ ഉടനീളം സമാധിയായിരിക്കും. സ്വാമിയുടെ അൺബോക്സിങ് വീഡിയോ ഉടനെ ഉണ്ടായിരിക്കും അല്ലേ അനന്ദു.
ente പൊന്ന് anandu നിന്നെ കൊണ്ട് തോറ്റു ചിരിച്ചു മരിച്ചില്ല എന്നെ ഉള്ളു രാവിലെ തന്നെ കോമഡി ആണല്ലോ നീ കൊണ്ട് വന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇന്നത്തെ കോമഡിയിലേക് സ്വാഗതം 😅
😂😂
@@AkashAi-e2g 🤭
😂
😂😂😂😂😂
😂😂😂😂
അച്ഛൻ സമാധി ആയി.... അതോടെ സമാധാനം ആയി.... ഇപ്പോ ഉള്ള സമാധാനവും പോയി 🤪😀🤪
😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻
😂😂😂,കേൾക്കുന്നവർക്ക് comedy 😂😂😂
ഞാൻ ന്തൊരു പാപിയാണ് ദൈവമേ... ഒരാൾ മരിച്ചത് കെട്ട് chirikkunnu😂
😂😂😂
😂😂😂
👍🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അച്ഛന്റെ കുഞ്ഞു നാൾ തൊട്ടുള്ള കാര്യം നേരിട്ട് കണ്ടിട്ടുള്ള മകൻ 🤣
ഇതിനേക്കാൾ വലിയൊരു കോമഡി ഉണ്ട് കൂടുതൽ ആരും ശ്രദ്ധിച്ചു കാണില്ല ഗോപൻ സാമി രാത്രി സമാധിയായി നേരം വെളുത്തപ്പോഴേക്കും കുറച്ച് പോസ്റ്ററുകൾ എല്ലായിടത്തും ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്😂😂😂 ആ നാട്ടിൽ രാത്രി പ്രവർത്തിക്കുന്ന പ്രസ്സ് ഉണ്ടോ എന്നാണ് എൻറെ സംശയം😂😂😂😂😂
ഇതൊക്കെ പ്രീ പ്ലാൻഡ് ആണ്
ആദ്യമായാണ് ഒരാളുടെ മരണം കേട്ട് ചിരിക്കുന്നത്
അച്ഛൻ കഞ്ഞിയും കുടിച് മരുന്നും കുടിച് മുറ്റത്തു കാറ്റും കൊണ്ടിരുന്നപ്പോൾ അത് വഴി വന്ന മകൻ അച്ഛൻ എന്താ ഇവിടെ ഇരിക്കുന്നെ വയറു നിറഞ്ഞു ഇനി സമാധാനമായി ഒന്ന് കിടക്കണം ഇത് കേട്ട മകൻ സമാധിയായി മരിക്കണം സമാധിയോ ഇപ്പൊ ശരിയാക്കി തരാംഅച്ഛൻ ഇവിടെ ചാരി ഇരിക്ക് ഞാൻ ഇപ്പോൾ വരാം മകൻ വന്നപ്പോഴേക്കും അച്ഛൻ ഉറങ്ങിയിരുന്നു. തെറ്റ് ധരിച്ച മകൻ അച്ഛനെ സ്ലാബ് ഇട്ട് മൂടി. ചൂട് ഉണ്ടെന്നും ഹൃദയം തുടിക്കുന്നുണ്ടെന്നു പറഞ്ഞ അമ്മയോട്. No this സമാധി സമാധി സമാധി
😂😂
😂😂😂😂
😂😂😂
ഇവിടെ പോലീസും കോടതിയും ഒന്നും ellyode 🤔🤔തൂക്കിയെടുത്തു പെടക്കേടെ
Anghane cheytha vargheeya lahala indavum. Aalkkar nokki nikkuvaanu oru avasarathinu.
@@vishnujr.3406ys
😂😂😂@@vishnujr.3406
Avar bhudhipoorvam aanu neengunnath. Enthelum paranja appo otta dialogue ullu, hindu mathathe vranappeduthal allel muslim theevravadhi. Ath ettupidikkan vere kure ennam.
ഞാൻ നിർത്തി. ചിരിക്കുന്നതിനും ഒരു പരിധിയില്ലേ.....
എന്റെ കർത്താവേ.......... രാവിലെ തന്നെ comedy show തുടങ്ങിയോ 😂😂😂😂അരുൺ super ആയി കളിയാക്കുന്നുണ്ട്... 😂😂😂😂
മറ്റുള്ളവരുടെ emotion കൂടി മനസ്സിലാക്കി വേണം കളിയാക്കാൻ ..
മരിച്ച ആളെ എങ്കിലും ഇതിൽ നിന്നും ഒഴിവാക്കുക...
നല്ലൊരു സമൂഹം ഇത്തരം സാഹചര്യങ്ങളെ ഗൗരവത്തോടെ ആണ് നേരിടുക. . .
രാജ്യത്തെ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും... അത് ഉറപ്പാണ്..
ഇന്ത്യ എന്ന രാജ്യം ഉണ്ടായത് ഇവിടെ ഉള്ള ഓരോ ആളുകളുടെയും വിശ്വാസത്തെ അംഗീകരിച്ചു കൊണ്ട് തന്നെയാണ്..
ഗോത്ര വിഭാഗങ്ങളുടെ ആചാരം ആധുനിക സമൂഹത്തിന് ചേർന്നത് അല്ല എന്ന് നമ്മുക്ക് തോന്നുന്നുണ്ട് എങ്കിലും രാജ്യം അതിൽ കൈ കടത്തുന്ന് ഇല്ല. .
അത് പോലെ ആൻഡമാൻ ദ്വീപിൽ വളരെ പുരാതന രീതികൾ പിന്തുടരുന്ന ആളുകൾ ഉണ്ട്.. അതിൽ രാജ്യം കൈ കടത്തുനില്ല..
നമ്മുടെ ഇടയിൽ തന്നെ സിവിൽ നിയമങ്ങളിൽ ഒരുപാട് വിത്യാസങ്ങൾ ഉണ്ട്..
വിശ്വാസത്തെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല.. ഇതാണ് കാരണം .
ഇവിടുത്തെ വിഷയം വിശ്വാസവുമായി ചേർന്ന് ഒരു കുറ്റ കൃത്യം നടന്നോ എന്നാണ് . . വിശ്വാസം ഇതിൽ ഉള്ളത് കൊണ്ടാണ് സ്റ്റേറ്റ് സമയം എടുക്കുന്നത്...
സമൂഹം എന്ന നിലക്ക് അത് മനസ്സിലാക്കി പെരുമാറുക .
അങ്ങനെ അല്ല... എന്ന നില്പാടിലേക്ക് പോക്കുകയാണ് എങ്കിൽ uniform civil code കൊണ്ട് വരേണ്ട സമയം ആയി....
പിന്നെ വിശ്വാസം മരണം, ജനനം, വിവാഹം, സ്വത്തവകാശം, ബന്ധങ്ങൾ, തുടങ്ങി സിവിൽ വിഷയങ്ങൾ നിന്നും വിശ്വാസം ഒഴിവാകും..
പിന്നെ മതം എന്നത് കേവലം ആരാധനാലയ, വിദ്യാഭ്യാസ , വ്യവസായം ആയി മാറും... അത് പിന്നീട് യൂറോപ്പ് രാജ്യങ്ങളിലെ പോലെ ഒഴിഞ്ഞ ഇടങ്ങൾ ആവും...
ഗോപൻ സ്വാമി ദം ഇട്ട് വെച്ചത് 😂
😂😂
😂😂😂😂
എന്റെ പൊന്ന് കുരുത്തം കെട്ട അനന്ദു 😄😄😄😄😄😄 ചിരിച്ചു ചിരിച്ചു ചത്തു 😂🙈🙈🙈🙈🙈😊
😂😂😂
അനന്തുവിന് എന്താ ഇതുവരെ കാര്യങ്ങൾ മനസ്സിൽ അവാത്തെ
😂😂
ഇതു ഒന്നാന്തരം startup ആണ്
ഈ സമാധി വെച്ച് ഒരു അമൃതാനന്ദ മയി സ്റ്റാർട്ട് up ആരുന്നു പ്രതീക്ഷിച്ചതു
അവർക്ക് ബുദ്ധി ഇല്ലാത്ത ഒന്നുമല്ല
കാഞ്ഞ ബുദ്ധി ആണ്
Athe 😂😂
രണ്ടു ചാക്ക് ഭസ്മം, അത്രതന്നെ കർപ്പൂരം ഈ സാധനങ്ങൾ ഇത്രപെട്ടെന്ന് എവിടുന്ന് കിട്ടി???😅
അത് തന്നെയാണ് ഞങ്ങളും പറഞ്ഞത്
കളക്ടറെ തൊടല്ലേ.. പെടകോഴികൾ സീൻ ആക്കും. 😂😂 അത് പൊളിച്ചു. എന്തായാലും കളക്ടർ ചുള്ളനാ.. ഈ ന്യൂസിൽ ഞാൻ ആകെ നോക്കിയത് അങ്ങേരെയാ😅
Sathyam❤
Athe athee❤
😂
ഞാനും 😂
😅😅😅😅
14:31 അമ്മൂമ്മ standup comedy ചെയ്‌താൽ bumber അടിക്കും,
😂😂
കിളവി സീരിയൽ നടി 😂😂😂😂
Ammummayalla chellakkili😂
Golden bumber😂
😂😂
😂😂😂😂😂😂😂😂പൊളിച്ചു ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂😂😂😂😂
നമ്മുടെ കളക്ടർ ഇനിയും bites കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😅😅😅😅😅😅😅😅😅
Pida kozhi 😂
അതെ അതെ 😌😌❤️
ഒരു മരണത്തെ ഇത്ര കോമഡി ആകിയതിൽ മുഖ്യ പങ്ക് ആ വീട്ടുകാർ തന്നെ.
ആദ്യമായി Life of Anandu കണ്ടു.ചേട്ടാ ചിരിപ്പിച്ചു അതു വേണ്ടാത്തിടത്ത് 😅
നമ്മുടെ ലോകം
തോന്നിയ പോലെ ആചാരങ്ങൾ
നിയമവും നീതിയും മരിക്കും😢
ഇത്രയും കോമഡി മരണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അവിടെ നോർമൽ ആയ ആരും ഇല്ലേ 🤣എന്റെ ജീവിതത്തിൽ ഇത് വരെയും ഇത്രയും ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣
ഞാനും 😂😂😂😂😂
ഇതിനിടെക്കൂടെ ഒരു ഹിന്ദു ഐക്യവേദി ചേട്ടൻ വന്നു കേറിയത് കണ്ടു 🙄... വട്ട് പകരുന്ന രോഗാ? 🫣
Athu enikum ulla doubt aa😂
HIV thurakkaan samathikkillaa enn paranjittund. Okkethinum matham thalayil kayarikkaann😹😹
😂
@@shid189😅😅😅😅
10:41 സ്പെഷ്യൽ സമാധി ദം ബിരിയാണി വില ₹ 100/ only😁
ഞാൻ ചിരിച്ച് സമാദി ആയി 😂😂😂
Anandhutta..... ❤❤❤
Ammachi aanu thaaram... Pullikariyude Om namasiaavaaya mass aanu. Ithu cinema aakiyal amachiyude character aarikum main comedian
ഈ കുടുംബത്തോട് വെറുപ്പ് തോന്നുന്നു ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത respect സ്നേഹം മരണ ശേഷമാണു ഒരു മനുഷ്യന് കിട്ടുന്നത് ഈ കുടുംബം ആ മനുഷ്യന് അതെല്ലാം നിഷേധിച്ചു കർമ. കഷ്ട്ടം
അവർ തന്നെ പറയുന്നുണ്ട് ഇനി അമ്പലം വളരും എന്നു അപ്പോൾ ഊഹിച്ചൂടെ ഉദ്ദേശം. ഇനി കൊറേ മണ്ടൻമാർ ഭക്തർ വരും 🤦♀️
സന്യാസി എന്ന് പറഞ്ഞിട്ട്... കല്യാണം കഴിച്ച് 😌മക്കളും ഉണ്ട്... മോൻ നല്ല കോമഡി ആണെല്ലോ അനന്ദു 🤭😂😂😂😂😂
Sanyaasi klynm kayikkille ariyathond choyikkan??
പൊളിച്ചു മോനെ പൊളിച്ചു😂😂😂
ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു അപ്പൻ മരിക്കാൻ കിടക്കുന്നു. മക്കൾ വേണ്ടും വണ്ണം അപ്പനെ സംരക്ഷിച്ചില്ല എന്ന പരാതി അപ്പന്നുണ്ട്. അത് കൊണ്ട് മരിക്കും നേരം അപ്പൻ ഇങ്ങനെ ചിന്തിച്ചു.. ഇവന്മാർക്കിട്ട് ഒരു പണി കൊടുക്കണം എന്ന്. അപ്പൻ മക്കളെ എല്ലാരേയും അടുക്കൽ വിളിച്ചു പറഞ്ഞു എന്റെ മരണശേഷം എന്റെ ആസനത്തിൽ കൂടി ഒരു അലകിന്റെ കോൽ കേറ്റണം.. ഇത് എന്റെ അന്ത്യ ആഗ്രഹം ആണ് എന്ന്.. മക്കൾ വിചാരിച്ചു ഇത് ചെയ്യുന്നതിന് ചിലവൊന്നുമില്ലല്ലോ.. അപ്പൻ മരിച്ചു.. മക്കൾ അപ്പൻ പറഞ്ഞ പോലെ ചെയ്തു. നാട്ടുകാർ മരണവിവരം അറിഞ്ഞു കൂടി വന്നു.. അപ്പോൾ ആണ് അപ്പന്റെ മലദ്വാരത്തിൽ ഇരിക്കുന്ന കോൽ കാണുന്നത്.. ഒടുവിൽ കേസ് ആയി...😂😂 മക്കൾ എല്ലാരും കുടുങ്ങി.. അപ്പൻ നല്ല പണി മക്കൾക്ക് കൊടുത്തു.. ഇത് പോലെ വല്ലതും ആരിക്കും ഇവിടെ നടന്നത് 😂😂😂😂😂
They are ok to drill and scan the place but fearing opening it. Its clear they are scared of autopsy, since any foul play can be detected in that
Adipoli chirichu Oru vazhi aayi ente Ponnu 😎 bro
😂😂😂😂😂🙏🏻ചിരിച്ചു ചത്തു
Aiyooo enikki vaiyya you make me laugh sooo much! Greetings from Dubai ❤
🤣🤣🤣🤣🤣അമ്മച്ചി scene ആണല്ലോ
Oru chiri 😂iru chir😂😂i bumper chiri😂😂😂😂😂😂😂 13:29
തീയേറ്ററിൽ ഓടിയില്ലെങ്കിലും ഈ നെയ്യാറ്റിൻകര ഗോപന്റേ ആറാട്ട് കേരളത്തിൽ ഹിറ്റായി..!!😹
ഒരു സമാധി കണ്ട് ചിരിച്ച് ചിരിച്ച് സ്ത്ത്😀😀😀
ഇന്നലത്തെ എല്ലാ ചർച്ചകളും കോമഡി ആയിരുന്നു 😁😁😁ആങ്കർ മാർ എങ്ങിനെ ഡീൽ ചെയ്യും എന്നറിയാതെ കുഴയുക ആയിരുന്നു കിളി പോയവരോട് സംസാരിച്ച സംസാരിക്കുന്നവരുടെയും മനോനില തെറ്റും എന്നതിന് ഉദാഹരണം ആയിരുന്നു എല്ലാ ചാനൽ ചർച്ചയും
ഇവനൊക്കെ സ്ലാബിടുന്നതിനു മുൻപ് ഒരു വീഡിയോ എടുത്തുണ്ടായിരുന്നോ ...full tension ആയല്ലോ ..anyway waiting for ultimate സമാധി unboxing 😂 .. അവസാനം ഗോപൻ ചാമി പൂട്ടിയിട്ട അമ്പലത്തിൽ കാണുമോ എന്തോ ..comedy തന്നെ അളിയാ ...
Good morning anandhuuu❤
Appappane unbox cheytha
വെയിറ്റിംഗ്😂😂
അനന്ദു ചിരിച്ചു വയ്യ കേട്ടോ 😂😂😂
Gud mrng anandhu❤
17.01 to 17.12..u nailed it Anandhu👍
Manassilaavathathallaa..mNassilavatha pole abhinayikkaan
എനിക്കു മനസിലാകാത്തത് അതല്ല... ഇത് മൂടാൻ സ്‌ലാബു നേരത്തെ തന്നെ വാർത്തു വെച്ചിരിനോ... 🤔
🤣🤣🤣🤣🤣🤣adipoly adiolyyy chettante video super..
അച്ഛന് മൂത്രത്തിൽ കല്ല് 😂 സ്കാൻ 😂😂 ചെയ്യണം😂😂മരണം കേട്ട് ഇങ്ങനെ ചിരിച്ചിട്ട് ഇല്ല 🤣🤣🤣🤣
Anandutta you are great and good Anchor hat's off 🎉😂❤
അമ്മയെ ഉടനെ അവർ എടുത്തു അടുപ്പിലിടും ... എന്നിട്ട് സതി ആണെന്ന് പറയും....
സമാധി # സതി
അനന്ദു മോനേ എത്ര ടെൻഷൻ ഉണ്ടായിരുന്നാലും നിന്റെ വീഡിയോ കാണുമ്പോൾ മൈൻഡ് ഫ്രീ ആവും 😂😂😂😂😂
സത്യം സമൂഹത്തിന് ബോദ്ധ്യമാവണം. നിഗൂഡതകളുടെ വിളനിലം. സംസാരങ്ങളിൽ ഒത്തിരി പൊരുത്തക്കേട്.സർക്കാർ പിന്നെ ഇവിടെയെന്തിന്.
അച്ചൻ സ്വാമി കാശിയിൽ പോയി തീർത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ : എൻറെ ശിവനെ.. ഇവന്മാരെ രണ്ടെണ്ണം കൂടി എന്തൊക്കെയോ ഒപ്പിച്ചു വച്ചിട്ടുണ്ടല്ലോ.. അങ്ങനെ ഒരു സീൻ ...🤭
Full comedy 😂😂😂😂
എന്തിനാ ഞാൻ ചിരിക്കുന്നത്😂😂😂😂😂
ഞാൻ ന്യൂസ് ശ്രദ്ധിച്ചില്ല അനന്തു നെ മാത്രം നോക്കിയിരുന്നു ചിരിച്ചു 🤣🤣🤣🤣🤣
Njan chirichu marikkan thayyarayi etto🤣🤣🤣🤣🤣🤣🤣
Oru doubt rathri maricha aalkke engane ravile poster adichu ottichu. Print out polum alla kattake design cheytha poster 🤔
❤❤❤❤
Etra etra samadhi und naattil... Announce cheytha maranangal etc... athil onn thott nokk. Vishwasam urulum 🕺
അപ്പോൾ നമ്മുടെ ഇന്നത്തെ പരുപാടി അച്ചൻ ദം ഇട്ടത് 😊
Inn unboxing indavooo..??
❤adipoli
കഷ്ടം തന്നെട്ടോ.ഭാവിയിലെ ഒരു യോഗീശ്വരനെ മുളയാലേ നുളളിക്കളഞ്ഞു.അടുത്ത വർഷം മുതൽ ശ്രീ നാരായണ ഗുരു സമാധിയുടെ കൂടെ ഒരു അവധി കൂടെ കിട്ടുമെന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്വപ്നവും പൊലിഞ്ഞു
Epic🤣🤣🤣
കേരളത്തിലും 😍
Scan cheythu nokkaan achanu moothrathil kallaanallo😂
Good morning 🌞
6:29 pedakkozhi😂😂😂😂
അനന്തു bro....നല്ലൊരു ശതമാനം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് ഇങ്ങനെ...അന്ധമായ ,വിവരമില്ലാത്ത ,എന്തൊക്കെയോ വിശ്വാസങ്ങൾ കൊണ്ട് മാത്രം ജീവിച്ചു പോകുന്നവർ...അവര് ഇങ്ങനെ ഒക്കെയെ respond ചെയ്യൂ...അവര് കണ്ടും മനസ്സിലാക്കിയും വളർന്നു വന്നത് ഇങ്ങനെ യുള്ള സാഹചര്യത്തിൽ അല്ലെ..അവർക്ക് അതാണ് ശരി.. നിയമങ്ങൾ എന്താ ഇന്ത്യൻ constitution എന്താ എന്നൊന്നും അറിയില്ല...
Athe bro
കേരളജനത മൊത്തം കാത്തിരിക്കുന്ന unboxing 😂
കേട്ടു ചിരിച്ചു പോയി ഇതൊക്കെ എന്താണാവോ
Irachi vett kadayile Marco kunj😂😂😂ath enik ishtaayi
മക്കളെല്ലാരും കൂടി ഒരു ദം ബിരിയാണി ഉണ്ടാക്കി 😂
😂
Dr arun kumarum aa ammyum thamil ulla conversation kandappol manasilayi e manushaum ethraym shama undennu "arun chodikkunnu amma parayunnu, vindum same question amma same answer "😊
Anadhu nite vediokk waiting😂
വീടിന്റെ അടുത്തെങ്ങാനും ഒരു സൂക്ഷ്മദർശിനി ഉണ്ടായരിക്കുന്നുവെങ്കിൽ 😂...
ഇവർ തമിഴ് നാട്ടിൽ മരുതോവ മലയിൽ പോയതാണ് തമിഴ് നാട്ടിക്കുള്ളവർസംസാരിക്കുമ്പോൾ കൂടുതൽ വാക്കുകളും ഇംഗ്ലീഷ് വാക്കുകളിൽ കൂടിയാണ് സംസാരിക്കുന്നതു ഉതാ മരണത്തിനു മോർണിംഗ് നൈറ്റ് ബോട്ടിൽ എന്നൊക്കെയാണ് അതു കേട്ട് ഗോപൻ സ്വാമിയുടെ ഭാര്യയും ഇംഗ്ലീഷ് പഠിച്ചതാവും
🤣 anandu 👍
ലാലേട്ടൻ വീണ്ടും എയർ
എൻറ്റെ കൊച്ചനെ ഗോപൻ സ്വാമിയുടെ മരണം അറിഞ്ഞ അന്ന് മുതൽ മക്കളുടെ കോമഡി കേട്ട് ചിരിക്കാൻ തുടങ്ങിയതാ കൊച്ചനെ നീ കാരണം ഇപ്പോൾ ചിരി കുടിയതല്ലാതെ കുറയാനുള്ള സത്യത ഇല്ല 🤔🤔🤔😂😂😂🤣🤣🤣🤣
🙋🏻♀️
Daivame
എന്തൊക്കെയാ.... നടക്കണേ
10:42 അച്ഛനേ ദം ഇട്ടു 😂😂😂😂
കോമഡി ക്കഴിഞ്ഞു fight കഴിഞ്ഞു ഇനി ലാസ്റ്റ് ar റഹ്മാന്റെ ഗാനമേളയും ഉണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 🤣🤣🤣
Anandhu poli as kto
There is a smadhi process where ancient ascetics used to give up life by going into a deep meditative state with the aim of attaining moksha or nirvana. A lot of research has been carried out but I m not sure about how reliable the study conclusions are. In today's era Samadhi is maha thattippu. While you are doing this video you can also look into Juggi Vasudev's (Sadhguru) wife's death. He claimed that she had taken samadhi. But there is a lot of controversy surrounding this theory. And In my opinion he is also maha thattipu.
Manushyane ravile thanne chiripichu konnu. Enne sammadi aakiyene anandhu