ഇതുപോലൊരു അവസ്ഥ ഇതു വരെ ബിനുചേട്ടന് ഉണ്ടായിട്ടില്ല |star magic latest counters |binu adimali thug

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 717

  • @365videoman9
    @365videoman9 3 роки тому +254

    പിഷാരടി വേറെ level...! ബിനുവിന്റെ വായടപ്പിച്ച മിടുക്കൻ.!

    • @pratheeshpapa4736
      @pratheeshpapa4736 3 роки тому +10

      Adutha ep kannada kutti vayi koduthu binu chettan atha adimalli counderking eshttam

    • @Neur_gaming
      @Neur_gaming 3 роки тому +3

      Director Anu mone pisharady avne adich iruthyal pulli manasil kond nadakkum... Adich iruthan ane pisharady ine alla aareyayalum counter adikan olla kazhiv und pakshe kaaryam kaanan ............ Kaalum pidiknm enn aanalloo... Adimaly maathram alla palarum pisharady kit counter adikan madikund ..

    • @Neur_gaming
      @Neur_gaming 3 роки тому +3

      Avde vann kallam paranj ellarem koch aakunna swapavam aanu pisharady kk

  • @sinuhassi148
    @sinuhassi148 Рік тому +233

    ഒമാനിലെ പരിപാടിക്ക് ശേഷം കാണുന്നവർ ലൈക് അടിച്ചോ 😝😝😝💞💞💥💥💥💥😝😝 പിഷാരടി പണ്ടേ ബിനു ബ്രോയെ എടുത്തിട്ട് അലക്കി ഇപ്പൊ ഒമാനിലും 😝😝

  • @adarshashu7411
    @adarshashu7411 Рік тому +121

    നെൽസൺ, നോബി, ബിനു ചളികൗണ്ടറുകളുടെ ആശാൻ മാരാണ്. തങ്കച്ചൻ, സുധി എന്നിവർ നാച്ചുറൽ കോമഡി, മികച്ച ആർട്ടിസ്റ്റുകളും ആണ് ❤❤

    • @vishnuthalapathy1443
      @vishnuthalapathy1443 Рік тому +17

      തങ്കച്ചൻ കോമഡി സ്കിറ്റിൽ മാത്രമേ ഉള്ളൂ. അല്ലതെ സ്പോട് കൌണ്ടർ അടിക്കുന്നത് കുറവാണു 🙌🙌

    • @nidheeshmeledath5722
      @nidheeshmeledath5722 3 місяці тому +2

      നോബി nyz അല്ലെ 😂❤️

    • @Po_ra_li
      @Po_ra_li 2 місяці тому

      Uwwa, ellam nalla verippikkal aanu... Prethekichu thankachan😂😂

    • @jamaljamalpmr7454
      @jamaljamalpmr7454 2 місяці тому

      "​@@nidheeshmeledath5722

    • @SujaBabu-mk7vn
      @SujaBabu-mk7vn Місяць тому

      Orikkalum alla ​@@nidheeshmeledath5722

  • @SamSung-yr9wy
    @SamSung-yr9wy 3 роки тому +181

    ബിനുവിനിട്ടു അടി കിട്ടുമ്പോൾ, പുള്ളീടെ മുഖം മാറുന്നല്ലോ😁😁

  • @lyricnmusicsanthoshmichael5890
    @lyricnmusicsanthoshmichael5890 3 місяці тому +27

    അടിമാലി ലോകത്തിലെ എല്ലാവരെയും കളിയാക്കും എന്നാൽ തിരിച്ച് കളിയാക്കിയാൽ അതിലെ തമാശ ഉൾക്കൊള്ളാൻ അടിമാലിക്കാവുന്നില്ല. ആകെ അസ്വസ്ഥനാകും. അതു ശരിയല്ലല്ലോ അടിമാലി.

  • @rhythmoflove8313
    @rhythmoflove8313 3 роки тому +295

    പിഷാരടിയുടെ കയ്യിൽ കിട്ടിയാൽ അല്ല എല്ലാരും ചാവും അതാണ് പിഷാരടി യുടെ കൗണ്ടർ '

    • @fineaqua3279
      @fineaqua3279 3 роки тому +21

      വേറൊരു എപ്പിസോഡ് ഉണ്ട്. അടിമാലി ഒരു പൈലറ്റിൻ്റെ വേഷം കെട്ടി വരുന്നത്. അതിൽ പിഷാരടി അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.

    • @Rithuu-v7q
      @Rithuu-v7q 3 роки тому +3

      @@fineaqua3279 link ayakamo pls

    • @fineaqua3279
      @fineaqua3279 3 роки тому +2

      @@Rithuu-v7q
      m.ua-cam.com/video/m4cBaU9VSvA/v-deo.html

    • @shynikrishnachandran3302
      @shynikrishnachandran3302 3 роки тому +12

      പിഷാരടി സലിം ചേട്ടന്റെ മുന്നിൽ നിൽക്കുന്നത് കണ്ടിട്ടുണ്ടോ?? കരഞ്ഞ മുഖം

    • @antonyx4167
      @antonyx4167 3 роки тому +6

      Pishuu chaliii comedy ane

  • @anjalybiju7749
    @anjalybiju7749 3 роки тому +70

    അടിമാലിക്ക് ഒരു ഡോസ് ആവശ്യം ഉണ്ടായിരുന്നു പാവം സുധിച്ചേട്ടന്നെ എപ്പോഴും കളിയാക്കുന്നതല്ലേ😊😊😊 അതിന്റെ വിഷമം ഒന്നറിഞ്ഞല്ലോ എല്ലാരും super വേറെ ലെവൽ.

    • @sindrelaxavier3739
      @sindrelaxavier3739 2 місяці тому

      Pandittine apamaanikkan shramikkunnavar vallare tharakallannu avar athu ariyunnilla ,

    • @junk5263
      @junk5263 19 днів тому

      ​@@sindrelaxavier3739🤔

  • @kavithakannan2057
    @kavithakannan2057 3 роки тому +49

    എല്ലാവരും സൂപ്പർ 👏👏👏ബിനു സഹോ ഒന്നും പറയാൻ ഇല്ല 😄👍

  • @fahadyusuf5210
    @fahadyusuf5210 2 роки тому +112

    നെൽസന്റെ ഇളിഞ്ഞ ചിരി 🤣

  • @shynusee5889
    @shynusee5889 5 місяців тому +61

    ബിനു നേ ഒഴിവാക്കിയ ഷോ നന്നാവും

    • @theresajohn7961
      @theresajohn7961 4 місяці тому +3

      Correct

    • @sachuabhi6739
      @sachuabhi6739 4 місяці тому +7

      No ഈ ചാനൽ നിന്ന് ഷോ അങ്ങ് ഒഴിവാക്കിയാ മതി

    • @shibuambrose
      @shibuambrose Місяць тому

      Ss

  • @anjanasajeev9744
    @anjanasajeev9744 3 роки тому +151

    ല്ലേ ബിനു ചേട്ടൻ: പിഷു നിർത്തി അങ്ങ് അപമാനിക്കുവന്നെ 😂

  • @josephsebstian71
    @josephsebstian71 3 роки тому +552

    ബിനു അടിമാലി ആദ്യമായാണ് ചമ്മി നിൽക്കുന്നത് ഞാൻ കണ്ടത് 😂😂

    • @Enigma199
      @Enigma199 3 роки тому +35

      pand santhosh pandit ithilum nannayi ooki vittitind

    • @kishore4382
      @kishore4382 3 роки тому +9

      @@Enigma199 anattum koduthittund annakkil🤣

    • @althafalthu4627
      @althafalthu4627 3 роки тому +5

      @@kishore4382 santhosh panditinte annakkilum koduthitund🤣

    • @aswanvg2096
      @aswanvg2096 3 роки тому +6

      Veroru episode und pisharadi keeri ottichi vittitind

    • @devikanair2144
      @devikanair2144 3 роки тому +3

      എന്തിന്? ആ പെണ്ണിനെ attitude എന്തിന് kollaaam? പറയുന്നത് കേട്ടാൽ തോന്നും PERFECT ആണെന്ന്😜
      ആരുടേയും physic നെ കുറ്റം പറയുന്നത് നല്ലതല്ല ആരായാലും🤐😏☺

  • @muhammedniyas7708
    @muhammedniyas7708 3 роки тому +77

    10:41 😂😂😂😂 ബിനു അടിമാലി

  • @hadhirichu8372
    @hadhirichu8372 3 роки тому +127

    ബിനു ചേട്ടാ..... ഒരു രക്ഷയും ഇല്ല 😝😝😝😁😁😁😁🤗🤗🤗😘😘😍😍❤️

  • @saleemhaamid4989
    @saleemhaamid4989 3 роки тому +96

    Counter king binu adimali 👑👑

  • @parthansarathy9134
    @parthansarathy9134 3 роки тому +368

    ബിനു ചേട്ടൻ ഇഷ്ടം 👍👍👍

  • @renjithpooja1863
    @renjithpooja1863 2 роки тому +3

    Super adipoli bro 👍

  • @shibu1554
    @shibu1554 3 роки тому +86

    പിഷാരടിയുടെ പരിപാടി എല്ലാം കളവായിരുന്നു. അല്ലേ?

  • @binuvijay8788
    @binuvijay8788 3 роки тому +20

    My favourite intro

  • @baburajan2500
    @baburajan2500 3 роки тому +106

    ബിനു അടിമാലി ❤️ശ്രീവിദ്യ ❤️

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +20

    സൂപ്പർ പൊളി 👍👍👍❤❤❤

  • @josephkurian4992
    @josephkurian4992 3 роки тому +216

    അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... നെൽസൺ ന്റെ കോമഡി കണ്ടിട്ട് ആർക്കാണ് ചിരി വരുന്നത്

    • @teebeee4858
      @teebeee4858 3 роки тому +47

      Nelson chetane kanumbo thanne aarayalum chirikuna oru kaalam inday ariyilengi Asianet nte comedy star eduth kaananam mr.

    • @soldierlover3
      @soldierlover3 3 роки тому +26

      @@teebeee4858 hlo mr അത് script ആണ് അല്ലാതെ നെൽസൻ spotil പറയുന്നതല്ല...
      ഇത് script അല്ലാട്ടോ

    • @teebeee4858
      @teebeee4858 3 роки тому +13

      @@soldierlover3 script anenum paranj machan oru stage il poy ninna aarum chirikanam ennila 😂 athin kazhiv venam

    • @soldierlover3
      @soldierlover3 3 роки тому +9

      @@teebeee4858 bro angane parayaanel ellaa artistinum kazhivund.....
      Athil script illaathe parayumbozhaanu ath avare comedikkaaran aanennu പറയുന്നത്....
      അതിനൊക്കെ ബിനു അടിമാലി എന്റെ പൊന്നടാവേ ചിരിപ്പിച് ചിരിപ്പിച് തൊണ്ട വേദന എടുപ്പിക്കും.

    • @teebeee4858
      @teebeee4858 3 роки тому +4

      @@soldierlover3 athinod njn yogikunila kaaranam nalla oru script ind enn prnjt karym illa ath perform cheyan kazhiv venamallo. Ath kond thane alle nammal oke ippalum mamokka de rol m lalettante rolum vere aarkum cheyan patilen prnju nadakune

  • @akhilthankappan2558
    @akhilthankappan2558 3 роки тому +136

    Nobody cant defeat pishu 😍... അടിമാലി വേറെ ലെവൽ 😍😍😍ശ്രീവിദ്യ എന്തൊരു ചെളി 🤦‍♂️

    • @oommenjohn7481
      @oommenjohn7481 3 роки тому +21

      Nere thirich. Adimali chali, shreevidya level

    • @joelmathew993
      @joelmathew993 3 роки тому +16

      ശ്രീവിദ്യ എന്തായാലും നെൽസനേക്കാൾ ഭേദം ആണ്

    • @insafummer5310
      @insafummer5310 3 роки тому +15

      അടിമാലിക്ക് അവനെ കുറ്റം പറയുന്നത് ഇഷ്ടല്ല... ആരേലും സീരിയസ് ആയി കാര്യം പറയുമ്പോൾ ഇടയിൽ വളിച്ച കൗണ്ടർ... ഒരു ലോഡ് പുച്ഛം വയർ മാലിയോട്

    • @oommenjohn7481
      @oommenjohn7481 3 роки тому +5

      @@insafummer5310 athe pulli endhelum parayumbo arelum counter adichal, pulli atinte mukalil (level vech ala) parayum. Vere arelum samsarikumbo aanel ethelum vaakkil pidich chali kond pothiyum🤑

    • @mershinm6243
      @mershinm6243 3 роки тому +2

      Sree ❤️😍

  • @shinasn.s4444
    @shinasn.s4444 3 роки тому +123

    Pisharody kadha parachil oru rekshyilla athra neram venelum kettirikam

  • @AneeshKumar-wz4oi
    @AneeshKumar-wz4oi 3 роки тому +15

    Binu chettan isttam 😍😍😍

  • @rkffcreations5550
    @rkffcreations5550 7 днів тому

    💗💗💗💗💗n te ponnu pishaaradi chettoyyyyy.....namichu....💝💝💝💝💝💝

  • @Abhishekunni563
    @Abhishekunni563 Рік тому +4

    Ithaanu mone one man show🤣🤣😂😂pishaaradii💥💥💥❤️🤣

  • @_mind_gamer00_
    @_mind_gamer00_ 3 роки тому +45

    Binu chettan😍

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 3 роки тому +112

    കേട്ടു കേട്ടു മടുത്തു!ഒരു അലുവാക്കഥ. പല സ്റ്റേജ്ശോകളിലും പറഞ്ഞിട്ടുമുണ്ട്.

    • @benroy8968
      @benroy8968 3 роки тому +5

      Cheenjalinju ennittum nirthunnilla

    • @shyamveleyudhan953
      @shyamveleyudhan953 2 роки тому

      Athillu beenu adimali alla Narayanan kutty Annu aluva kadha

  • @jineeshjini1841
    @jineeshjini1841 3 роки тому +5

    2:18 എൻജാതി

  • @abruabe
    @abruabe 3 роки тому +21

    മേക്കപ്പ് റൂമിലെ കോമഡികൾ എല്ലാം കൂടി ചേർത്ത് ഒരു പ്രോഗ്രാം ആക്കി അവതരിപ്പിച്ചിരിക്കുന്നു 😋

  • @ReshaSemi
    @ReshaSemi Рік тому +5

    Binu chummyy😂😂😂😂😂

  • @nidhinidhiya7292
    @nidhinidhiya7292 3 роки тому +35

    ബിനുചേട്ടൻ 🥰🥰🥰🥰

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 7 місяців тому +14

    നെൽസൻ തങ്കച്ചൻ ബിനു നോബി ഇവരുടെ വിചാരം ഇവരാണ് കോമഡി കണ്ടുപിടിച്ചതെന്നാണ് ഇവരുടെ കോമഡിക്കും കോമഡി എന്നാണോ പേര് ഇവരുടെ മുൻപിൽ ജഗതിചേട്ടൻ എന്നസെന്റെ ഹരിശ്രീ അശോകൻ അങ്ങനെ ഒരുപാട് കോമഡി കലാകാരൻമാർ ഇവരുടെ മുൻപിൽ ഒന്നുമല്ല എന്നാണ് അവരുടെ വിചാരം

  • @abdulrazak8478
    @abdulrazak8478 Рік тому +21

    ചളിബിനു ഒമാൻ 👌👌

    • @zaalzaak8288
      @zaalzaak8288 Рік тому

      ayyo komadi daivamee 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @midhunthamburu9375
    @midhunthamburu9375 3 роки тому +33

    Binu chettan😘🥰😍❤️

  • @dhanyapriya-o8e
    @dhanyapriya-o8e Рік тому +1

    Binu chettan poli

  • @minisanu6137
    @minisanu6137 3 роки тому +18

    അസിസ് സൂപ്പർ

  • @gopip.g294
    @gopip.g294 3 роки тому +10

    Binu chettan uyir

  • @hemat4394
    @hemat4394 3 роки тому +68

    പിഷുവിന്റെ അസൂയ മൂത്ത comedy. എവിടെ പോയാലും ഞാൻ മുകളിൽ നിൽക്കണമെന്ന പിഷാരടിയുടെ ചിന്ത മാറണം. തന്നെ ക്കാൾ കോമഡി പറയാൻ കഴിവുള്ളവർ ഉണ്ടെന്നും അവരെ അംഗീകരിക്കാനും കഴിയണം.

    • @Edakkaadan
      @Edakkaadan 3 роки тому +20

      മറ്റുള്ളവരും അതുതന്നെയല്ലേ ചെയ്യുന്നത്...

    • @rathishkr9865
      @rathishkr9865 2 роки тому +3

      സത്യമായ കാര്യം 👍

    • @godwindaniecherian9538
      @godwindaniecherian9538 2 роки тому +2

      Correct

    • @rajeshs232
      @rajeshs232 2 роки тому +1

      ആരാ? ബിനു അടിമാലി ആണോ വല്യ കോമഡി?
      ആ പൂറീട മോന് വൃത്തികേട് അല്ലാതെ എന്തെങ്കിലും കോമഡി പറയാൻ അറിയാമോ?
      എല്ലാം ഡബിൾ മീനിങ് ആണ് അവൻ പറയുന്നത്...

    • @vishnuvedha2765
      @vishnuvedha2765 2 роки тому +3

      No eth oru comedy program annu aganna kannuga

  • @vimalm3380
    @vimalm3380 3 роки тому +52

    Binu Chettan 😍🥰😘

  • @keralavlogz8536
    @keralavlogz8536 3 роки тому +11

    8:45😂🤣🤣Adimali Pewer

  • @indukuttysasidharan411
    @indukuttysasidharan411 3 роки тому +21

    Binu adimali hero

  • @raveendranrr5760
    @raveendranrr5760 Рік тому +1

    🌹വിശാഖം 🌹ന്റെ 🙏വിശേഷങ്ങൾ... 🙏👏👍... 💕♥️💞.

  • @rosammashaji8988
    @rosammashaji8988 3 роки тому +75

    മുത്താണ് അടിമാലി

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ 3 роки тому +3

    Eta eppisod?

  • @sreevidyasandeep9212
    @sreevidyasandeep9212 3 дні тому

    Binu chettan❤❤❤

  • @akhilkadakam9079
    @akhilkadakam9079 3 роки тому +42

    Binuchettan poli

  • @Girijan-ur1su
    @Girijan-ur1su 10 місяців тому +2

    ബിനു അടിമാലി ആദ്യം രമേഷ് പിഷാരിയെ ഒന്നു കണ്ടു പഠിക്ക്...ആ വ്യക്തിയുടെ ഏഴയലത്തു നില്കാൻ യോഗ്യത നിങ്ങൾക്കുണ്ടോ... എത്രയോ ഉയരങ്ങളിൽ എത്തി. എന്നിട്ട് ഇപ്പോഴും ആ പഴയ രമേഷ് പിഷാരടിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല... ബിനു... ചുമ്മാ വധം...

  • @sanalunnithan6731
    @sanalunnithan6731 3 роки тому +22

    Nelson byankara over action pinne odukalathu jada anu

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 3 роки тому +73

    തങ്കു ബിനു 2ഉം സൂപ്പർ കോമഡി ആര്ടിസ്റ് ആണ് 👍

  • @RKN86
    @RKN86 3 роки тому +13

    ചിരിപ്പിച്ചു കൊല്ലുന്നവൻ...

  • @Abhi_Amigo25
    @Abhi_Amigo25 Рік тому +1

    കമൻ്റ് സെക്ഷൻ കൂടുതലും പഴയ അടിമാലി ഫാൻസ് ആണല്ലോ. ഇപ്പൊ ഹേറ്റർസ്‌ ആയിക്കാണും 😁✌️

  • @sheejathomas8528
    @sheejathomas8528 3 роки тому +25

    ബിനു n ശ്രീദേവി poli

  • @somankb7196
    @somankb7196 3 роки тому +25

    വിനു അടിമാലി വേറെ ലെവൽ ആണ് മനസ്സിൽ ആക്കാൻ സമയം എടുക്കും അതിന് വിവരം വേണം

    • @BASSWOOFERSRemix
      @BASSWOOFERSRemix  3 роки тому +2

      ❣️

    • @Smitha-su3zl
      @Smitha-su3zl 6 місяців тому

      അപ്പൊ ആർക്കും വിവരം ഇല്ല....???? 😂😂

    • @sanushamp2074
      @sanushamp2074 4 місяці тому

      ഇ ബിനു വളിമാലി അയാൾക്ക് കലാകാരൻ എന്നു പറഞ്ഞാൽ എന്താ അറിയോ ഇ ചളി സംസാരം അല്ല കല ഇയാൾക്ക് പറ്റിയ പണി മീൻ വിൽപ്പന

    • @dhanyatigi
      @dhanyatigi 3 місяці тому

      കോപ്പാണ്

    • @SanuMani-oz7jz
      @SanuMani-oz7jz Годину тому

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹ്ഹജ്ജ്ജ്‌ജ്ജ്ജ്‌ജ്ജ്ജ് പോടാ

  • @vipinraj6191
    @vipinraj6191 3 роки тому +2

    Excellent counters

  • @manukeyboard1403
    @manukeyboard1403 3 роки тому +16

    ബിനുച്ചേട്ടൻ പൊളി

  • @reyaansajan3532
    @reyaansajan3532 3 роки тому +5

    Which app are you using to edit?

  • @naseehanaseeha8251
    @naseehanaseeha8251 3 роки тому +17

    Binu chettan uyir🥰😍🤩

  • @abhijith5197
    @abhijith5197 3 роки тому +8

    Counter ക്ക bappu അടിമാലി 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HariKrish-sd2ni
    @HariKrish-sd2ni 24 дні тому +2

    ബിനു പാവം ഇല്ല്ലാണ്ടായി 😂😂😂

  • @alonemonk28
    @alonemonk28 2 місяці тому +2

    ഉള്ളത് പറയാലോ ഈ ബിനുവിനെ കാണുമ്പോ എനിക്ക് വെറുതെ ദേഷ്യം വരുന്നു.. എന്തോ ഒരു വൃത്തികേട് ആണ് അയാളുടെ സ്വഭാവവും,ഭാവവും

  • @jijinlalnanminda8986
    @jijinlalnanminda8986 3 роки тому +6

    Adimali ishtam

  • @positivelife7879
    @positivelife7879 Рік тому +15

    അടിപൊളി
    ബിനു വെറും ഒരു പാഴ് മരം 🤣😂🙊

  • @bilalps4872
    @bilalps4872 3 роки тому +62

    Ee എപ്പിസോഡ് കണ്ടപ്പോൾ പിഷാരടി ഫുൾ തള്ളാന്ന് കൂടുതൽ ബോദ്യം, 🤓

    • @chandranc.c2439
      @chandranc.c2439 3 роки тому +6

      പിഷാരടി വല്ലാത്ത ബോറന എല്ലാത്തിനും കയറി മറ്റുള്ളവരെ കൊണ്ട് ഒന്നും പറയിപ്പിക്കില്ല ഫേർഫോമാരെ കൊണ്ട് പരിപാടി നടത്തിക്കില്ല

    • @johnat5497
      @johnat5497 3 роки тому +1

      Sheriyaa. Pisharadi yude ee comedy kanditt entha ippo ithra chirikkaan. Chali nilavaaram illa

    • @ktkt3391
      @ktkt3391 3 роки тому +1

      Chalimaaliyokke sathym mathram parayunna mahaan

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому

      ഹ പണ്ടേ മനസിലായില്ലേ. അല്ലെങ്കിൽ arudeelum ജീവിതം രാവിലെ മുതൽ വൈകിട്ടു വരെ ഇങ്ങനെ തമാശ മാത്രം nadukuvollo.

  • @Abhishekunni563
    @Abhishekunni563 Рік тому +2

    Ithil nilavaaram ulla 2 peru ollu thankachanum,pisharadiyum🙂🙂ini aarelum unde cmnt cheyy😌😌

  • @ansonantony5099
    @ansonantony5099 3 роки тому +1

    Athu kalakkee

  • @ottakkomban
    @ottakkomban 3 роки тому +7

    സുധീടെ ബെൽ icon അമർന്നൊന്നൊരു സംശയം 😂😂😂

  • @shukkooralavi6448
    @shukkooralavi6448 3 роки тому +21

    Pishu Chaliyodu chali. Binu Super

  • @prabhosha2784
    @prabhosha2784 Місяць тому +1

    ബിനു ഇത്ര നാളും മറ്റുള്ളവരുടെടുത്ത് ചെയ്തിരുന്നത് ഇപ്പോൾ പിഷുന്റെ കയ്യിന്ന് ഒരുമിച്ച് കിട്ടി...

  • @akhilzachariah8253
    @akhilzachariah8253 Рік тому +15

    അടിമാലി മൊത്തം കരച്ചിൽ🤣🤣

  • @rkffcreations5550
    @rkffcreations5550 Місяць тому

    👍👍👍👍👍eee like pisharadikku"👍👍👍👍👍

  • @redcophone2986
    @redcophone2986 Рік тому +2

    പിഷാരടി ഭായിടെ സംസാരം അക്ഷരങ്ങൾ വളരെ ക്ലിയറായി കേൾക്കാം.

  • @syamgopz9440
    @syamgopz9440 3 роки тому +52

    4.44 ലക്ഷ്മിയുടെ expression കണ്ടു നോക്കിയേ.....

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 3 роки тому +4

      കൊള്ളാം. പേപ്പട്ടി ഓടിച്ചത് പോലെ

    • @Themodo33
      @Themodo33 3 роки тому

      Thund nayikamare pole

    • @praveensm5424
      @praveensm5424 Рік тому

      Killadi😂😂

  • @ReshaSemi
    @ReshaSemi Рік тому +3

    Pisharadi adipowli❤❤❤😅😅😅😅

  • @hafsafais2823
    @hafsafais2823 3 роки тому +75

    നമ്മുടെ ബിനു ചേട്ടൻ സൂപ്പർ

  • @navneetkrishna4
    @navneetkrishna4 3 роки тому +8

    🔥🔥

  • @neethugopi661
    @neethugopi661 2 роки тому +4

    Binu chettan ishttam😍😍🥰🥰🥰

  • @anooppradeep5112
    @anooppradeep5112 Рік тому +1

    Pisharady Super

  • @dijohndavy4411
    @dijohndavy4411 3 роки тому +11

    Alarum adipoli anu. Enalum Binu Chetan undavumbo oru vishvasam und chirikan pattum ennu parupadi kanumbo. Pina pisharadi chetana kurich parayandalo..

  • @AnupamashahulAnupamashahul
    @AnupamashahulAnupamashahul 3 місяці тому +1

    സെരിയാണ്..
    ബിനു അടിമാലി എല്ലാവരെയും ആവശ്യമില്ലാതെ kaliyakkum

  • @ignt_kaztrojr3210
    @ignt_kaztrojr3210 Рік тому

    എപ്പിസോഡ് ഏതാ

  • @sharafali5667
    @sharafali5667 3 роки тому +21

    പിശാരടിക്ക് മുന്നിൽ ബിനു അടിമാലി തോറ്റു തൊപ്പിയിട്ടു 😂😂👍👍

    • @jithinpk7977
      @jithinpk7977 3 роки тому +2

      Mm പിഷാരടി എന്നനിലവിളക്കിനുമുന്നിൽ ബിനുഅടിമാലി എന്ന കരിവിളക്ക് എന്ത് ചെയ്യാനാ

  • @shomatd2292
    @shomatd2292 3 роки тому +38

    Binu adimali parayunna counter verearkkum pattilla. Pinne chammal manushyanalle... ennum orupole avumo.... pinne oru karyam ithil pulli counter paranju kanum athu edittu cheythavum kanichathu

  • @maneeshvsmaneeshvs5933
    @maneeshvsmaneeshvs5933 3 роки тому +15

    Counder raja binu chettan eshtam

  • @Unniunniullas
    @Unniunniullas 3 роки тому

    Nannayolluuu

  • @shanisulfi-zs6bw
    @shanisulfi-zs6bw Рік тому

    Binu ചേട്ടൻ super anne

  • @Rafeequekm-sv6lo
    @Rafeequekm-sv6lo 3 роки тому +13

    Binu💕👏💕💕

  • @yatheeshmadhavan1987
    @yatheeshmadhavan1987 3 роки тому +15

    ബിനു അടിമാലി അടിപൊളി... എറണാകുളം ആലങ്ങാട് ഉള്ള അദ്ദേഹത്തിന്റെ വീടും സൂപ്പർ... അലങ്ങാട് കാർക്ക് ലോട്ടറി അടിച്ചു.. കോമഡിയുടെ സുൽത്താൻ

  • @swalih9000
    @swalih9000 3 роки тому +31

    Counter keng

  • @ashaalexa9199
    @ashaalexa9199 3 роки тому +2

    Alkaraa kaliyakkan binu chettan kayinjitta ullu aathu nademar vannalum chettan super ayitt kaliyakkum

  • @discoversoil979
    @discoversoil979 3 роки тому +12

    ബിനു വായ തുറന്നാൽ അശ്ലീലമേ പറയൂ.. 👍🏻👍🏻👍🏻

  • @uwaisuwais9153
    @uwaisuwais9153 3 роки тому +11

    ബിനു ❤️❤️🔥🔥❤️🔥🔥❤️

  • @jitheshjithu6781
    @jitheshjithu6781 2 роки тому +5

    പിഷാരടി ❤😘😘😘😘😘ബിനു 😘😘😘😘😘😘😘😘😘

  • @rishadrishad2187
    @rishadrishad2187 2 роки тому +33

    ചളി കോമഡി king പാട്ടുകൾ അടിപൊളി ഒന്നും പറയാനില്ല

  • @svlpsmeenam8843
    @svlpsmeenam8843 3 роки тому +21

    7:20 song etha

  • @gokulgpayyappilly1641
    @gokulgpayyappilly1641 Рік тому +6

    പിഷാരടി ടൈമിങ് ഉള്ള കലാകാരൻ ആണ് . പ്രേഷകർക്ക് ആസ്വദിക്കാൻ കഴിയാത്ത വരെ ഒരു കാരണവശാലും ഇങ്ങനെയുള്ള കോമഡികളിൽ ഉൾപ്പെടുത്തരുത്

    • @sanushamp2074
      @sanushamp2074 4 місяці тому

      എന്തു പിഷാരടി ഇയാളുടെ ഒരു കോമഡി സീൻ കാണിച്ചു തരു ഏതിലെങ്കിലും അയാൾ അഭിനയിച്ച മുവിയിലെ ഇക്കിളി ആക്കേണ്ടി വരും ചിരിക്കണമെങ്കിൽ ജഗതി ശ്രീകുമാർ. മാള അരവിന്ദൻ പപ്പു സലീം കുമാർ ഹരിശ്രീ അശോകൻ ഇവര് കഴിഞ്ഞേ പിഷാരടി ഒക്കെ ഉള്ളു ഇ ടൈമിംഗ് ഉള്ള ആക്ടറുടൊ ഓർക്കാൻ ഉള്ള ഒരു സീൻ പറഞ്ഞു തരൂ

    • @sanushamp2074
      @sanushamp2074 4 місяці тому

      പിന്നെ പിഷാരടിയെ പിന്നെയും സഹിക്കാം ഇ ബിനു ചളിമാലി അറിയുമെങ്കിൽ പറയണം ക്യാമറയ്ക്ക് മുന്നിൽ ഇനി വരരുത് എന്ന്

  • @unnikrishnankp7722
    @unnikrishnankp7722 3 роки тому +44

    ബിനുചേട്ടൻ വരില്ലേ.ചേട്ടാ.live കണ്ടു covid ആണെന്നു പറഞ്ഞത് കേട്ടു.അസുഖം മാറിയാൽ തിരിചുവരണം.നിങ്ങളില്ലാതെ എന്ത് ആഘോഷം

  • @samakaleenam
    @samakaleenam 2 місяці тому +1

    Adi Binumali

  • @satheesh12345
    @satheesh12345 2 місяці тому

    ബിനു അടിമാലിയുടെ കോമഡി ഒരു പാട് കണ്ടു ചിരിച്ചിട്ടുണ്ട് . സ്റ്റാർ മാജിക്‌ ഇത് പോലെ ഒരു പ്രോഗ്രാം ആണ്. അതിന് അടിമലിയെ കുറ്റം പറയുന്നതിന് എന്ത് അർത്ഥം.