അണ്ണനെ തീരെ പരിചയമില്ല കുട്ടികൾക്ക് 😂 | Ramesh pisharody Troll |

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 136

  • @LD72505
    @LD72505 Місяць тому +25

    ഇതൊക്കെ കാണുന്ന 'രാവിലെ എന്താ കഴിച്ചത്, എന്ന് ചോദിച്ചാൽ 10 second ആലോച്ചിട്ട് ഉത്തരം പറയുന്ന ഞാൻ 😊

  • @abhishekabhi6870
    @abhishekabhi6870 Місяць тому +71

    Ijjathi observation and memory 🥵

  • @adarshc7767
    @adarshc7767 Місяць тому +21

    Question paper മുമ്പേ കിട്ടിയാൽ പോലും ഇങ്ങനെ പറയാൻ പറ്റാത്ത എന്നെ പോലെ ഉളളവർ 😢

  • @binuvarghesekottayam6761
    @binuvarghesekottayam6761 Місяць тому +69

    പിഷു നല്ല ബുദ്ധിയുള്ള കലാകാരൻ❤️❤️❤️❤️

    • @ToxicFundaa
      @ToxicFundaa  Місяць тому +2

      ❤️

    • @cpcreation7
      @cpcreation7 Місяць тому +2

      ഓർമ്മയാണ് ബുദ്ധിയുടെ മാനദണ്ഡം!!

    • @binuvarghesekottayam6761
      @binuvarghesekottayam6761 Місяць тому +2

      @@cpcreation7 👍👍👍👍👍

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому +2

    ഇതൊക്കെ പരീക്ഷക്ക് ചോദിച്ചാൽ 😂😂😂

  • @Haris-nq9sp
    @Haris-nq9sp Місяць тому +3

    ഇവരൊക്കെ സിനിമാ കാർ അല്ലെ അതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പെട്ടെന്ന് ഇവർക്ക് പറയാൻ പറ്റുമല്ലോ

  • @Annieleenajoy
    @Annieleenajoy Місяць тому +2

    Question paper നേരത്തെ ചോർന്നതാ 🤣😂

  • @krishDrums23
    @krishDrums23 Місяць тому +11

    പിഷു ചേട്ടൻ സൂപ്പർ ❤❤❤❤

  • @ArifshifaasChipu
    @ArifshifaasChipu Місяць тому +20

    സത്യമായിട്ടും എനിക്ക് എല്ലാം അറിയാം😊😊😊

  • @georgecreations1392
    @georgecreations1392 Місяць тому +19

    ഭാഷ എഴുതുമ്പോൾ ശ്രദ്ധിക്കണം. ഊക്കുക എന്ന് പറഞ്ഞാൽ ഇന്റർകോഴ്സ് എന്നൊരു മീനിങ് കൂടി ഉണ്ട്.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു Місяць тому +5

      അതാണ് 😂

    • @JtubeOne
      @JtubeOne Місяць тому +1

      അതേല്ലേ!😂

    • @irf71
      @irf71 Місяць тому +3

      Ippo common aayi upayogikkunna Ella vaakkukalum angane thanne . Pillaru polum artham ariyathe therikal paranju kondirikkunnu

    • @NintevarikalkkMaruvarika-ot5lw
      @NintevarikalkkMaruvarika-ot5lw Місяць тому

      എവിടെ നിന്റെ വീട്ടിൽ ഉണ്ടാക്കിയ നിഘണ്ടുവിൽ ആണോ അങ്ങനെ അർഥം ഉള്ളത്.....

  • @jithinjustin8043
    @jithinjustin8043 Місяць тому +10

    പാവം രമേശേട്ടന്റെ ഒരു വിധിയെ 😂

  • @Shivam.1-f6c
    @Shivam.1-f6c Місяць тому +8

    ഈ ചോദ്യവും ഒക്കെ പേപ്പറിൽ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഐഎഎസ് പരീക്ഷ പാസായി നല്ലൊരു ഐഎഎസ് കാരിയെയും കെട്ടി... എൻറെ കൊച്ചുങ്ങളെ സ്കൂളിൽ വിട്ട് തിരിച്ചുവന്ന് അടുത്ത കൊച്ചിനുള്ള ഉള്ള പണി ഞാൻ നോക്കിയേനെ😊

  • @eby-g7x
    @eby-g7x Місяць тому +2

    IAS എഴുതരുത് പ്ലീസ് 😢😢😢😅

  • @LexNambiar
    @LexNambiar Місяць тому +6

    സാഗർ കോട്ടപ്പരം😂 ജിതിൻ രാംദാസ്😂 രണ്ടും കൊള്ളാം😂 best 😂

  • @Arjun_AR
    @Arjun_AR Місяць тому +1

    Ingeru spontaneous ayitt kadha parayunnente proof ah ivide kandath. Ormashakthi premium edthekkuva 😅🔥

  • @jalajanair3917
    @jalajanair3917 Місяць тому +3

    ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയാത്തവരെ മലയാളികൾ എന്ന് പറയാമോ

  • @SocialmediaSocialmedia-mr8pb
    @SocialmediaSocialmedia-mr8pb Місяць тому +7

    വന്ദനം തെറ്റിപ്പോയി. ചോദിച്ചത് ജാമിന്. ഇട്ടത് ചെരിപ്പിന്. ഞാൻ പിഷുവിനെ തോൽപ്പിച്ചേ 😂😂😂😂😂😂😂😂😂

  • @Independentthinker295
    @Independentthinker295 Місяць тому +9

    പടം ഇഷ്ടപ്പെട്ടു കണ്ടാൽ അതിലെ കാര്യങ്ങൾ മറക്കില്ല.. Pishu..❤

  • @abdulkadermavumkunnath7672
    @abdulkadermavumkunnath7672 Місяць тому +3

    ആൻ്റണി മന്ത്രി സഭ അല്ല മന്ത്രി പതം രാജി വെച്ചു എന്നാണ്

  • @Gostman143
    @Gostman143 Місяць тому +88

    ഒരക്ഷരം അല്ല ഒരു വാക്ക് തന്നെ തെറ്റിച്ചാണ് പറഞ്ഞത്... ആന്റണി മന്ത്രിസഭ അല്ല "ആന്റണി മന്ത്രിപദം രാജി വെച്ചു" എന്നാണ് 😌

  • @anurajpillai07
    @anurajpillai07 Місяць тому +5

    Enne njettichathu sagar kotapurathinte thoolika namam k rajamma ennu paranjathu.

  • @Supperman-lc8jz
    @Supperman-lc8jz Місяць тому +3

    ഇതൊക്കെ ഈസി ആണ് എനിക്ക് പോലും കിട്ടുന്നുണ്ട് പിന്നെ ആണോ പിഷാരടി

  • @froshilshalom9470
    @froshilshalom9470 Місяць тому +4

    Onnum okathe ayapo chechi korachu cutness vari ittatum othila😅 06:22

  • @sumeshsumeshr6843
    @sumeshsumeshr6843 Місяць тому +22

    Brilliant pishu

  • @mujeebmuhammed3952
    @mujeebmuhammed3952 Місяць тому +1

    Ethano valiya sambhavam simble😂

  • @prapingopi7364
    @prapingopi7364 Місяць тому +3

    Ingeru ith😍🔥

  • @SanoopPanjami
    @SanoopPanjami Місяць тому +3

    Enthu interview ahha ithu 😂😂

  • @deepakrajpr8484
    @deepakrajpr8484 Місяць тому +5

    Avanodu oru tini tom comedy parayan para😂

  • @aneeshamway7698
    @aneeshamway7698 Місяць тому +1

    🔥🔥🔥🔥🤣❤❤❤

  • @OrdinaryLife-os5tf
    @OrdinaryLife-os5tf Місяць тому +3

    ഇത് prepared ആണെന്ന് തോന്നുന്നു. Its not possible

    • @Shanishajan123
      @Shanishajan123 Місяць тому +2

      നീ select ചെയ്ത name നിനക്ക് വളരെ അനുയോജ്യം ആണ്😂😂 സാധാരണ ജീവിതം!! അത് കൊണ്ടാണ് എന്ത് കണ്ടാലും അസാധ്യം എന്ന് തോന്നുന്നത്

    • @OrdinaryLife-os5tf
      @OrdinaryLife-os5tf Місяць тому +2

      @@Shanishajan123 😖

    • @Shanishajan123
      @Shanishajan123 Місяць тому +2

      @@OrdinaryLife-os5tf ആ പോട്ട് സാരമില്ല... നല്ലവനായ ആശാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു 🤕

    • @OrdinaryLife-os5tf
      @OrdinaryLife-os5tf Місяць тому +2

      @@Shanishajan123 Thenks😁

    • @Shanishajan123
      @Shanishajan123 Місяць тому

      @@OrdinaryLife-os5tf ok ser

  • @Hridayam888
    @Hridayam888 Місяць тому +1

    Question paper nerathe kittiyo?

  • @dr.joseantony1586
    @dr.joseantony1586 Місяць тому +8

    സത്യം ഇങ്ങേരു legend തന്നെ.. നമ്മളൊന്നും ഒന്നുമല്ല ഈശ്വരാ ... 🤣🤣
    ആന്റണി മന്ത്രിസഭ രാജിവെച്ചു ഒക്കെ ശെരിക്കും ഞെട്ടിച്ചു.... ഹമ്മമ്മോ.... അന്യായം.... 🙏🙏

    • @ToxicFundaa
      @ToxicFundaa  Місяць тому +1

      @@dr.joseantony1586 ❤️

  • @eboj-cc5qe
    @eboj-cc5qe Місяць тому +1

    Pishu ellam arachu kudichi

  • @Pikachu1111__0
    @Pikachu1111__0 Місяць тому +7

    Idhoke enikum ariyam

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Місяць тому +2

    Basil clip...😂

  • @sreejithjanardhanan3946
    @sreejithjanardhanan3946 Місяць тому +2

    Enthonade ithu, mathiyayalo, front il irikunatharanenu adyam bodyam venam

  • @saneeshsanu1380
    @saneeshsanu1380 Місяць тому +1

    പിഷു🔥

  • @amsterdampictures6726
    @amsterdampictures6726 Місяць тому +1

    Syllabus for 80's kid's. പിന്നല്ല

  • @ReshaSemi
    @ReshaSemi Місяць тому +1

    😅😅😅😅😅

  • @PEACEŪSOUL1
    @PEACEŪSOUL1 Місяць тому +2

    😂😂

  • @Shanid-b7z
    @Shanid-b7z Місяць тому +1

    👌👌👌pisharadi

  • @കുഞ്ഞിപ്പുഴു
    @കുഞ്ഞിപ്പുഴു Місяць тому +1

  • @jaganjohn827
    @jaganjohn827 Місяць тому

    Verai level

  • @RiseuPThehell
    @RiseuPThehell Місяць тому +9

    angeru encyclopedia anu🤣🤣🤣🤣🤣

  • @SROTPSumayyaBeevi
    @SROTPSumayyaBeevi Місяць тому +2

    Antony mantra Sabha alla mantri Padam Raji vechu

  • @ajay_motorider
    @ajay_motorider Місяць тому +3

    Ithellam easy qstn arunnu.. enikk vare ariyam

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj Місяць тому +1

    Pisharody 🎉

  • @sunitharanjith3912
    @sunitharanjith3912 Місяць тому +3

    Kittiyo?? Illa chodichu vangi

  • @bee0441
    @bee0441 Місяць тому +5

    ആ ഭാവന സ്റ്റുഡിയോ പറഞ്ഞപ്പോ വിശ്വാസം പോയി... സ്ക്രിപ്റ്റഡ് ആണോന്നു സംശയിക്കുന്നു 🤔🤔

    • @ToxicFundaa
      @ToxicFundaa  Місяць тому +8

      Bhavana Studios famous anu bro.. Ariyille.. FAFA de production company ✅

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj Місяць тому +2

      Onn poda

    • @LexNambiar
      @LexNambiar Місяць тому +1

      Athoke enikm kityarnu.. Antony manthripadam ozhich elam I knew.. so pullikk enthayalum kitumallo.. 😊😂

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj Місяць тому

      @@LexNambiar yes

    • @ly2569
      @ly2569 Місяць тому +1

      Athentha ellam enikku kittiyallo

  • @Elzinlameez
    @Elzinlameez Місяць тому +2

    Pishu polli

  • @jishnumegr
    @jishnumegr Місяць тому +1

    Ehokke enikkum ariyam

  • @suhilnani4198
    @suhilnani4198 Місяць тому +2

    Velil ninna pambine tholath vache Pani kitti anger airel

  • @renjut7397
    @renjut7397 Місяць тому +2

    വളിച്ച പ്രോഗ്രാം 🥵🥵🥵പിഷാരടി 👍🏻👍🏻👍🏻

  • @rami4peace
    @rami4peace Місяць тому +1

    Thairu

  • @AMMAGOD-s3r
    @AMMAGOD-s3r Місяць тому +1

    പണ്ട് ബസ് സ്റ്റാന്റിൽ പോയാൽ ആണ് രാത്രി ഇങ്ങനെ നില്കുന്നത് കാണാറ് ഇപ്പോൾ മൊബൈൽ തുറന്നാൽ കാണാം

  • @akhiltkesavan1775
    @akhiltkesavan1775 Місяць тому +1

    Scripted

  • @Vipinkanichira
    @Vipinkanichira Місяць тому +3

    Scripted aanu

    • @ToxicFundaa
      @ToxicFundaa  Місяць тому

      ❤️

    • @Raneez_yousuf
      @Raneez_yousuf Місяць тому +8

      Vere aarelum aayirunnel ok .but pisharadiyude casel angane aakaan vazhiyilla .pulli vere level aanu .

    • @ToxicFundaa
      @ToxicFundaa  Місяць тому

      @@Raneez_yousuf True✅

    • @maddysworld8663
      @maddysworld8663 Місяць тому +4

      ഇത്രേം സിംപിൾ questions ചോദിച്ചിട്ട് scripted ആണെന്നോ

    • @ToxicFundaa
      @ToxicFundaa  Місяць тому

      @maddysworld8663 😂