സൊമാലിയിൽ നിന്നും വന്ന ഡ്യൂപ്ലിക്കേറ്റ്‌ സിംഹം😂😂🙈 | സിംഹത്തിന്റെ മാസ്ക്‌ കന്നാസിന്‌ ധരിപ്പിച്ചു.

Поділитися
Вставка

КОМЕНТАРІ • 533

  • @devichithrababu
    @devichithrababu Рік тому +239

    I have no words for the hospitality I received. പുഷ്പേച്ചി, പ്രേമേചി , മുനീറാക്ക, ആപി പിന്നെ പേര് അറിയാത്ത Petstationൻ്റെ കുറേ പടയാളികളും...അവിടെയുള്ള ഓരോന്നും എൻ്റെതുകൂടെയാണ് എന്ന് തൊന്നിച്ചതിന്, നിങ്ങളിൽ ഒരാളായി കൂടെ നിർത്തിയതിന്, നന്ദി!! More than a guest I felt like I belong there.
    To the captian of the ship സാബിക്ക!
    I can't thank you enough.
    നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച് ഈ യാത്ര അത്രയും മനോഹരമാക്കി തന്നതിന് നന്ദി !!!
    NB: Jijo പെട്ടിം കിടകേം എടുത്ത് വച്ചോ ഞാൻ വരനുണ്ട് 😁

    • @kvlmspyghost5551
      @kvlmspyghost5551 Рік тому +4

      അവിടെ തന്നെ കൂടിക്കോ.....കന്നാസിന് ഒരു കൂട്ടാകുമല്ലോ.....🤣🤣

    • @ansarianu9586
      @ansarianu9586 Рік тому +1

      അടിപൊളി... 😊😊😊

    • @basheerkung-fu8787
      @basheerkung-fu8787 Рік тому +1

      💓💓

    • @basheerkung-fu8787
      @basheerkung-fu8787 Рік тому +1

      കുതിരപ്പുറത്ത് കണ്ടപ്പോൾ...
      എൻ്റെ ദേവ്യേ.....🤣🤣🤣

    • @sqtvr9744
      @sqtvr9744 Рік тому +5

      സാബിർ ഒരു പ്രസ്ഥാനമാണ്.. ന്യൂ ജനറേഷന് നല്ല ഒരു മോട്ടിവേറ്ററും കൂടിയാണ്.. എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം..
      മുനീർ ആൻഡ് PetStation team all of them are outstanding.
      നിങ്ങൾ അതു അനുഭവിച്ചു അറിഞ്ഞു...Bravo Sister 👍🏻

  • @user-nd7od2qi2c
    @user-nd7od2qi2c Рік тому +156

    ഞാനും ഒരു ദിവസം വരും pet സ്റ്റേഷനിലേക്ക്....തിരുവനന്തപുരം കാരൻ 😍കന്നസ് 🤣🤣

    • @mansumansu7815
      @mansumansu7815 Рік тому +3

      Welcome mattool ✌️✌️✌️✌️😍😍😍

    • @user-nd7od2qi2c
      @user-nd7od2qi2c Рік тому +2

      @@mansumansu7815 😍😍

    • @mohdidea
      @mohdidea Рік тому +10

      *ദിവസവും അതിന്റെ മുന്നിലൂടെ തേരാ പാര നടക്കുന്ന ഞാൻ😎*

    • @firoskhan5625
      @firoskhan5625 Рік тому +2

      @@mohdidea ഒരു കില്ലാടി തന്നെ🤭

    • @user-nd7od2qi2c
      @user-nd7od2qi2c Рік тому +3

      @@mohdidea ഭയങ്കരം തന്നെ 🤣🤣

  • @beenak4943
    @beenak4943 Рік тому +8

    കന്നാ സ്സിനെ കാണുമ്പോൾ ദുർബലൻ ചേട്ടനെപ്പോലുണ്ട് 😍😍

  • @Ainusvlog1125
    @Ainusvlog1125 Рік тому +50

    തിരുവനതപുരത്ത് നിന്നും ആള് തേടി വരണമെങ്കിൽ അത് നിങ്ങളുടെയും petstation ൻ്റെയും കഴിവും പ്രത്യേകതകളും തന്നെ ആണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ🥰👍

  • @ambro3747
    @ambro3747 Рік тому +6

    Argentina cup അടിച്ച ശേഷം ഈ video യിലെ last part കാണുമ്പോ നല്ല രസണ്ട്..

  • @ack.ajoo__2405
    @ack.ajoo__2405 Рік тому +63

    പോഷകാഹാര കുറവ് സംഭവിച്ച സിംഹം... That was fun 😂😂

  • @catlover6208
    @catlover6208 Рік тому +12

    കന്നാസിനെ കണ്ട് ചിരി നിറുത്താനേ പറ്റുന്നില്ല😂😂😂😂😂😂😂

  • @nishibethur9503
    @nishibethur9503 Рік тому +6

    കന്നസിനെ കാണുമ്പോൾ ക്ഷയം വന്ന സിംഹതിനെ പോല്ലേ ഇണ്ട്. 😄😄😄. നല്ലേ ചേരുന്ന്. 👍👍

  • @media_bro
    @media_bro Рік тому +32

    കന്നസിനെ കണ്ട് ചിരിച് ചത്ത്‌ 😂😂😂

  • @HakkimPetsWorld
    @HakkimPetsWorld Рік тому +9

    മൃഗങ്ങളുടെ കുസ്യതികളും കളികളും കാണ്ടോണ്ടിരിക്കാൻ നല്ല രസമാണ്.Super💕🥰

  • @muhammedajmal5915
    @muhammedajmal5915 Рік тому +61

    Vamous Argentina 🇦🇷

  • @krishnamehar8084
    @krishnamehar8084 Рік тому +2

    ആകെ വിഷമിച്ചു മൂഡ് പോയിരിക്കുമ്പോൾ ആണ് കന്നാസിന്റെ സിംഹാവതാരം പൊളിച്ചു. കുറേ ചിരിച്ചു. ഇപ്പോ റിലാക്സ് ആയി.

  • @Az-hm7uy
    @Az-hm7uy Рік тому +4

    മെസ്സി തോറ്റിട്ടില്ല
    തിരുമ്പി വന്നിട്ടേ.... 🔥🔥🔥🥰

  • @asmabiasmabi6273
    @asmabiasmabi6273 Рік тому +5

    സിംഹത്തിന്റെ ട്രൗസർ അഴിഞ്ഞ് 😂🏃

  • @petsvilla8181
    @petsvilla8181 Рік тому +14

    ❤️ഈ സ്വർഗ്ഗ കൂടാരത്തിൽ ഞാൻ നാലു തവണ സന്ദർശിച്ചു എന്നാലും എല്ലാ ആഴ്ചയിലെ വീഡിയോസ് കാണുമ്പോൾ വീണ്ടും വീണ്ടും ഈ സ്വർഗ്ഗ കൂടാരത്തിൽ പോകാൻ തോന്നുന്നു ഇത് എനിക്ക് മാത്രമാണോ ..?🤔എന്നെപ്പോലെ ഇങ്ങനെ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ഒന്ന് ലൈക് അടിക്കാമോ❤

  • @Unknown-eo6bj
    @Unknown-eo6bj Рік тому +4

    കനാസ് ബാലഭുമിയിലെ സിംഹ രാജാവിനെ പോലെ ഉണ്ട്😂😂

  • @ginugeorgethomas7980
    @ginugeorgethomas7980 Рік тому +3

    Nalla oru episode 👍, ningadae presentation super 😘😊

  • @ajmalbinhaneef390
    @ajmalbinhaneef390 Рік тому +4

    കന്നാസിന്റെ തട്ട്‌ താണ്‌ തന്നെ ഇരിക്കും❤
    Love from dubai 🎉

  • @SreeragMgIndia
    @SreeragMgIndia Рік тому

    കന്നാസ് ഒറിജിനൽ ആണെന്ന കരുതിയെ 😅 പാവത്താൻ, എന്തായാലും നന്നായി ചേരുന്നുണ്ട് 👌🏽♥️

  • @unnikuttan5
    @unnikuttan5 Рік тому +1

    😂😂😂സിംഹം പൊളിച്ചു... ബ്രൗൺ സിംഹം ആണ് അടിപൊളി 😂😂😂🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 2 місяці тому

    Petstation കാണാൻ വെയ്റ്റിങാണ് ഒരുപാട് ഇഷ്ടമാണ് എല്ലാ വീടിയോസും കാണാറുണ്ട്

  • @kuttykutty7513
    @kuttykutty7513 6 місяців тому

    Video super Allahu anugrhikette

  • @harismuhammed1075
    @harismuhammed1075 Рік тому +2

    ഒരു സിംഹത്തിനെ കണ്ട് ചിരിവരുന്നത് ഇതാദ്യം😁😁😁

  • @shahishahi1316
    @shahishahi1316 Рік тому

    ഒരു പാട് ടെൻഷനിൽ ആയിരുന്നു വീഡിയോ കണ്ടു ഹാപ്പി യായി 🤣🤣👌🏻👌🏻

  • @dubaiwork9051
    @dubaiwork9051 Рік тому +3

    ഒരു രക്ഷയും ഇല്ല മുത്തേ ❤

  • @nithinchandran8550
    @nithinchandran8550 Рік тому

    Chetta, ella viediosum super👏👏👏👏👏✌✌✌✌👍👍👍👍

  • @prajitham8146
    @prajitham8146 Рік тому +4

    പാവം ഉണ്ടുട്ടോ സാബിക്ക 😄kannas❤

  • @ROCK-........
    @ROCK-........ Рік тому +2

    അടുത്ത പ്രാവശ്യം നാട്ടിൽ പോയാൽ Petstation ൽ പോകണം...... 😍❤️😍

  • @bindusunil8272
    @bindusunil8272 Рік тому

    Polichu. God bless u👍💕

  • @grandmaster9071
    @grandmaster9071 Рік тому +1

    ഇന്നത്തെ like ചേച്ചിക്കിരിക്കട്ടെ 👍🏻

  • @ajmvlogs7865
    @ajmvlogs7865 Рік тому +4

    Just love Zaby ka and his attitude.. God bless all his works

  • @shahinshans6359
    @shahinshans6359 Рік тому +2

    Lots of love and happiness 🥰🥰🥰🥰

  • @jeshan_ct
    @jeshan_ct Рік тому

    Bro vekkumbo 3 perdam cutout vekku nalla resandavum avida

  • @anoopvp9475
    @anoopvp9475 Рік тому +1

    Inganathe videos enium vena bro Njanum vanoteeeeee.....

  • @princeprasad3060
    @princeprasad3060 Рік тому +5

    ᴠᴀᴍᴏꜱ ᴀʀɢᴇɴᴛɪɴᴀ 🇦🇷❤︎

  • @iamanindian.9878
    @iamanindian.9878 Рік тому

    സിംഹത്തിന് ക്ഷയരോഗം ബാധിച്ച പോലുണ്ട് 😂😂

  • @laughorthink3999
    @laughorthink3999 Рік тому +1

    ങ്ങടെ അവതരണം ആണ് ബെസ്റ്റ് ♥️😍✌️

  • @swapnakood
    @swapnakood Рік тому +1

    9:21 അർജൻറീന❤💪🏻💪🏻
    കളി കണ്ട് ഇപ്പോ എത്തിയതേ ഉള്ളൂ...

  • @akshaya7495
    @akshaya7495 Рік тому +1

    Kannas look ayallo, duplicate aahnenn paraye illa 😂... Endhayalum adipoly ayittund sabikkaa❤️❤️

  • @deliajos7009
    @deliajos7009 Рік тому

    Loved 😍 the vdo

  • @nazarinak2195
    @nazarinak2195 Рік тому +4

    കന്നാസ് adipoli🤣🤣🤣😂😂

  • @petzone8722
    @petzone8722 Рік тому +1

    Arumai chetta

  • @maasfamily
    @maasfamily 5 місяців тому

    വളരെ നല്ല അവതരണം ആണ് നിങ്ങളുടെ ഞങ്ങളുടെ വീട് കൊല്ലം ആണ് എണെങ്കിലും അവിടെ വരും

  • @sameerabdulla7693
    @sameerabdulla7693 Рік тому +3

    ഞാൻ രണ്ടുപ്രാവശ്യം സന്ദർശിച്ചു ഇനിയും കാണാൻ വരണമെന്നുണ്ട്

  • @mayadevirg848
    @mayadevirg848 Рік тому

    ചിരിച്ചു ചത്തു സിംഹം 😂😂🤣🤣🙏

  • @nityanmiyapadavu6646
    @nityanmiyapadavu6646 Рік тому +2

    Awesome and hilarious...I had visited your place and took a selfie with you...hope you remember me...(nor certainty....because you so many ppl)..I am from Manjeshwar,settled in Bangalore

  • @coolwaterbottle6464
    @coolwaterbottle6464 Рік тому +1

    ഒരുപാട് ചിരിച്ചു പോയി എൻ്റെ പൊന്നോയോ 🤣🤣🤣

  • @ichappilio3050
    @ichappilio3050 Рік тому +1

    Bro next week പ്രാവുകളെ കാണിക്കണേ

  • @Nofear690
    @Nofear690 Рік тому

    Masha Allah ❤

  • @Ambaaane
    @Ambaaane Рік тому +2

    അന്നും ഇന്നും എന്നും മെസ്സി❤️🥰

  • @shaheemp.m5948
    @shaheemp.m5948 Рік тому +3

    മെസ്സിക്ക് ആവട്ടെ ഒരു ലൈക്ക്

  • @techwithnabu8662
    @techwithnabu8662 Рік тому +1

    ലേ കന്നാസ് : ഇയാള് മൊതലാളിയല്ല ഏതോ എരപ്പാളി ആണ്... മൻഷന്മാരെ എടയിലിട്ട് ആളെ നാണം കെടുത്തി... ആളെ കോമാളിയാക്കുന്നതിന് ഒരു അതിരൊക്കെയില്ലേ 😂😂😂

  • @jhonwick2346
    @jhonwick2346 Рік тому +3

    13:16😂😂
    Simhathinte trouser ayinjj 😬😂

  • @abhinusworld-aroundus4795
    @abhinusworld-aroundus4795 Рік тому +10

    ഞാനും ഒരു ദിവസം ഇതുപോലെ ഒരു pet station mallapurath തുടങ്ങും 🔥🥰

  • @ameenaslam6296
    @ameenaslam6296 Рік тому

    Le kannas: നിർത്തി അങ്ങ് അപമാനിക്കുവാന്നെയ്യ 🤭😂

  • @jamaludheenjamal9625
    @jamaludheenjamal9625 Рік тому +1

    ഞാനും ഒരുപാട് ചിരിച്ചു 😂😂😂😂😂😂😜

  • @niranjanniranjan6108
    @niranjanniranjan6108 Рік тому +3

    Love you brother ❤

  • @RithishaRithicharu1040
    @RithishaRithicharu1040 Рік тому

    നിങ്ങ നല്ല മനുഷ്യനാണ് bro... ഇത്രേം അടുത്ത് ആയിട്ടും അവിടെക്കൊന്നു വരാൻ സാധിച്ചില്ല.. ന്നാലും നമ്മൾ ഒരു day വരും family ആയിട്ട്

  • @ishacah440
    @ishacah440 Рік тому

    കനാസ് പൊളിച്ചു 🥰🥰

  • @mahshookmahshook8341
    @mahshookmahshook8341 Рік тому +2

    സ്ലിം ബ്യുട്ടി സിമ്മം 😂😂😂

  • @mrudulaaravind2154
    @mrudulaaravind2154 Рік тому

    Today njanum petstation visit cheydu. Kure divasamayi vicharicha oru karyam innu nadannu. Fantastic experience aayirinnu. Ellarum nannayi enjoy cheydu. Sabir enna vyakthiye kandu, oru muthalaliyude ahamkaramillatha nalla oru manushyan. Ellavarodum oru punchiriyode valare friendly aayi perumarunna oru vyakthi. In total Kure nalla manushyar ulla nalla oru place.

  • @ramshidaramshi1351
    @ramshidaramshi1351 Рік тому +1

    സോമാലിയൻ സിംഹ കുട്ടി കന്നാസ് 👌👌കന്നാസിന് ആണ് കൂടുതൽ mach

  • @Adwaith496
    @Adwaith496 Рік тому

    Bro dogs inu enna food aa kodukunne parayamo

  • @sumeshkrishnan8088
    @sumeshkrishnan8088 Рік тому +3

    പെറ്റ്സ്റ്റേഷൻ ഇഷ്ടം ഒരുപാടിഷ്ടം ❤️

  • @swapnakood
    @swapnakood Рік тому

    ദേവി ...❤👍

  • @user-vr5sg4bu2f
    @user-vr5sg4bu2f Рік тому

    super 😍

  • @minishiller6922
    @minishiller6922 Рік тому +1

    Super 👍👍

  • @adhiltc7609
    @adhiltc7609 Рік тому +1

    big fan ❤❤

  • @HakkimPetsWorld
    @HakkimPetsWorld Рік тому +1

    പൊളി വീഡിയോ....

  • @messiha1720
    @messiha1720 Рік тому +4

    Simbam ♥️😂😂

  • @4bhioo
    @4bhioo Рік тому

    Bro oru രാജപ്പാളയം dog ne vaguuuu😍

  • @mohammedmaaz2170
    @mohammedmaaz2170 Рік тому +1

    Daily video 👍

  • @su_bra_mani
    @su_bra_mani Рік тому

    Chetta pet station il mayil vaga undo sale please reply from kannur

  • @sumayyarasak8940
    @sumayyarasak8940 Рік тому

    Njan vannitund pet stationil . Kanan nalla ind 👍👍 super

  • @akshathamp5846
    @akshathamp5846 Рік тому +2

    Ikka njan kazhinja weeek avide vannirunu😊thalasseryn vannathan parnjile🤪orknundo??petstation visit cheyathavar..theerchayayum visit cheyth explore cheyyan njn suggest cheyyum🥰🥰🥰nallla orupaad moment,memories undaay❤️‍🔥veendum veendum avde povaan thonum🥰🥰all credits to ikka❤️‍🔥❤️‍🔥❤️‍🔥

    • @Petstationkannur
      @Petstationkannur  Рік тому +2

      ആ... ഓർമ്മയുണ്ട്‌❤️❤️❤️❤️

    • @akshathamp5846
      @akshathamp5846 Рік тому

      @@Petstationkannurveendum verunund ketto😇😍😍😍

  • @unmeshug2534
    @unmeshug2534 Рік тому

    Love from Mumbai ❤

  • @muhammadshafeeq5675
    @muhammadshafeeq5675 Рік тому

    തനി നാടൻ സിംഹം..... 😜😂😂😂😂😂🤣🤣🤣🤣

  • @muhammednavaf7626
    @muhammednavaf7626 Рік тому +1

    Leoooo💙

  • @aysha9610
    @aysha9610 Рік тому +1

    Aww 🦋

  • @sameerabdulla7693
    @sameerabdulla7693 Рік тому +2

    നമ്മുടെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ ഉള്ളൂ ഇൻഷാ അള്ളാ ഇനിയും വരും

  • @mehroossameer3440
    @mehroossameer3440 Рік тому

    ഇത് എവിടെ ആണ് സ്ഥലം

  • @seyyadali475
    @seyyadali475 Рік тому

    Alluhu paavam kannas chirichu chirichu vaiyya ikka❤️

  • @adhilc7817
    @adhilc7817 Рік тому

    Road wheeler dog കൊണ്ടുവരണം❤️😄

  • @ba.ibrahimbathishabadhu2693

    പൊളി 😍😍

  • @arjunbykl13vlogger26
    @arjunbykl13vlogger26 Рік тому +1

    🦁പൂക്കാട് ചെമ്പൻ 🦊🤣🥰❤️❤️❤️

  • @PkMohammedrafi79
    @PkMohammedrafi79 Рік тому

    കന്നാസു പൊളിച്ചു

  • @bijujayasheelan6561
    @bijujayasheelan6561 Рік тому

    കറക്റ്റ് സ്പോട്ട് എവിടെയാ ?

  • @ALeditZzZ
    @ALeditZzZ Рік тому

    Messsiiii❤

  • @remyaprasad
    @remyaprasad Рік тому

    Super video

  • @divyatp1427
    @divyatp1427 Рік тому

    കന്നാസിനു നന്നായി ചേരുന്നുണ്ട് 😄😄

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +6

    അർജന്റീന ഫാൻസ്‌ 💪💪💪

  • @madhusnair8723
    @madhusnair8723 Рік тому

    Powli

  • @sayanthks4314
    @sayanthks4314 Рік тому +8

    Viva brazil 🇧🇷

  • @mubashiramubashira6869
    @mubashiramubashira6869 Рік тому

    Poli tto

  • @abhijithp5848
    @abhijithp5848 Рік тому +20

    Urappayittum chayikum vamos Argentina 🇦🇷🇦🇷💪💪

    • @lil4xe
      @lil4xe Рік тому

      um chayich 🗿

  • @mouzaahashraf6166
    @mouzaahashraf6166 Рік тому +2

    Kannasin thanneya ath match😂😂

  • @SathanJ-bs5iq
    @SathanJ-bs5iq 11 місяців тому

    സിംഹം സൂപ്പറായി 😂😂😂😂

  • @harisshamsudheen4348
    @harisshamsudheen4348 Рік тому +4

    messik oru like👍👍👍👍👍👍👍

  • @user-luci666
    @user-luci666 Рік тому

    ലവനാണ് സിമ്മം

  • @suharamc5240
    @suharamc5240 Рік тому

    Njan ivide inn vannnu👌👌