Meerkat ഇതെന്താ ഇങ്ങനെ നിൽക്കുന്നത്‌? 🙄 petstation ൽ ഒരു ജോഡി മീർക്കാറ്റും വാങ്ങി...

Поділитися
Вставка
  • Опубліковано 7 жов 2024
  • Hi friends, In today’s video we show you our new pet The Meerkats 😍. Their origin is from southern Africa. It is characterised by a broad head, large eyes, a pointed snout, long legs, a thin tapering tail, and a brindled coat pattern.
    We have named our male meerkat “Timon” yes you’ve got it right, the famous Timon from the lion king movie franchise.
    Hope you enjoy today's video. Have a great weekend you beautiful people.
    Unique pets kerala - Hisham
    ...
    Contact : 0755-9962694
    Instagram page: - / petstationkannu. .
    Facebook page:- / petstationkannur
    Check out VETBAE at ...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 356

  • @rollff2324
    @rollff2324 Рік тому +136

    ഇവിടെ കൊറെയുണ്ട് ആ സാധനം ഇവിടെ കിരി എന് പറയും

  • @petsvilla8181
    @petsvilla8181 Рік тому +65

    ചുരുങ്ങിയ സ്ഥലത്ത് എത്ര വലിയ സ്വർഗ്ഗ കൂടാരം തീർത്ത ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ❤

    • @techwithnabu8662
      @techwithnabu8662 Рік тому

      ഇങ്ങനെ എന്നും കൊടുക്കോ സല്യൂട്ട്

    • @petsvilla8181
      @petsvilla8181 Рік тому +1

      ഇതേപോലുള്ള petsആയിട്ടുള്ള ഒരു വീഡിയോ നാളെ നിങ്ങൾ ചെയ്യൂ നിങ്ങൾക്കും തരും ബിഗ് സല്യൂട്ട്

    • @gamer619
      @gamer619 Рік тому

      "സല്യൂട്ട്" ആണ് സാറെ ഇവന്റെ മെയ്ൻ.... 😎😎

    • @4thepeople367
      @4thepeople367 Рік тому

      @@gamer619 വിമർശനം ആണ് നിങ്ങളുടെ ഒക്കെ മെയിൻ അല്ലെ 🤣

    • @gamer619
      @gamer619 Рік тому

      @@4thepeople367 വിമര്‍ശനത്തിന് അതീതമായി ആരും ഇല്ല എന്നാണല്ലോ ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്....

  • @muhammadthani5483
    @muhammadthani5483 Рік тому +9

    Wild life channels കണ്ട ഓർമ്മയുണ്ട് but ഇതിൻ്റെ പേര് മീർ cats എന്ന് അറിയുന്നത് ഇപ്പഴാ ! കൂടിൻ്റെ construction very convenient ആണ് meer catsinu ! കുഞ്ഞൻ മുയൽ കുട്ടൻമാർ കാണാൻ cute ആണ്. ഇതുപോലുള്ള variety guests വന്നു ചേരട്ടെ ഇനിയും Pet Station ലേക്ക്.

  • @കറിയാച്ഛന്റെവിശേഷങ്ങൾ

    Kia seltos വണ്ടിയുടെ പ്രമോ വീഡിയോയിൽ ഇ meerkat നെ കണ്ടതായി ഓർക്കുന്നു... ഇനിയും കൂടുതൽ കൂടുതൽ pet കൾ pet സ്റ്റേഷനിൽ എത്തി വലിയൊരു ലോകമാകട്ടെ.... ❤️

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +3

    കണ്ണൂരിന്റെ അഭിമാനമാണ് Pet Station, ഇവിടെ എത്തുന്ന Pets ഭാഗ്യവാൻ ന്മാരാണ്. സ്റ്റേ ഹ സംരക്ഷണം, . അതിന്റെ തായ ആവാസ വ്യവസ്ത ആവുന്ന വിധം ഒരുക്കുന്നു. Best wishes

  • @nazarinak2195
    @nazarinak2195 Рік тому +4

    Meerkat super ❤️❤️എഴുനേറ്റു നിൽക്കുന്നത് കാണാൻ നല്ല ഭംഗി 😍😍😍😍❤️

  • @ack.ajoo__2405
    @ack.ajoo__2405 Рік тому +3

    ഇജ്ജായി റിലാക്സേഷൻ വീഡിയോസ് വേറെ കാണില്ല.. മീർകാറ്റ് പൊളി ❤
    മുയൽ കുട്ടന്മാർ പൊപ്പൊളി ❤❤🔥

  • @shancymathew
    @shancymathew Рік тому +3

    Our favourite place
    ഞങ്ങൾ 4 പ്രാവിശ്യം വന്നു
    4 times ലും വ്യത്യസ്തമായ കാഴ്ച്ചകൾ ആയിരുന്നു. A beatiful Place. Congrats bro. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ. Petstaionil ഒരോ പ്രാവിശം വരുമ്പോഴും ആദ്യമായി വരുന്ന ഒരു feelings ആണ്. Kannur പോകുമ്പോൾ ഞങ്ങളുടെ main visiting place ആണ് petstaion.

  • @jyothisuresh3005
    @jyothisuresh3005 Рік тому +3

    Awesome ✨️Meerkat അടിപൊളി👍 അതിന്റെ നിൽപ്പ് കാണാൻ നല്ല ഭംഗിയുണ്ട്. *TIMON*👍👍
    ✨️✨️PET STATION✨️✨️

  • @btsforeverfriends7466
    @btsforeverfriends7466 Рік тому +317

    പെറ്റ് സ്റ്റേഷൻപോകാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @mariyubava1624
    @mariyubava1624 Рік тому +1

    Adipoli macha

  • @krishnamehar8084
    @krishnamehar8084 Рік тому +6

    മിക്കവാറും എല്ലാ എല്ലാ ആഴ്ചകളിലും പുതു അഥിതികളുടെ കാഴ്ചകൾ കൂടെ അവരുടെ ജീവിത രീതിയെ കുറിച്ചുള്ള വിവരങ്ങളും. പെറ്റ് സ്റ്റേഷൻ ഫാമിലിയിലെ ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ.

  • @izunazalizunazal2366
    @izunazalizunazal2366 Рік тому +4

    യന്താ സ്നേഹം ,,❤️

  • @kukkukuriakose2842
    @kukkukuriakose2842 Рік тому

    Br.meerkat super. നമ്മുടെ ജീവിതം ആസ്വാദകരമാക്കാനാണല്ലോ ഇവയെല്ലാം ഭുമിയിലുള്ളത്.
    👍💐💐

  • @ginugeorgethomas7980
    @ginugeorgethomas7980 Рік тому +9

    Meerkat & home looks super zabir 👍
    Can you place a small Timon poster nearby , will be very interesting for kids 🙏

  • @shahinshans6359
    @shahinshans6359 Рік тому +1

    Le:flying squirrel babies ethe entha mount everesto😃aiva good boy🥰🥰🥰timon stand cheythu nelkunne kanan cute🥰asusal video nice😊lots of love🥰keep growing 🥰petstation uyire 🥰zaaby ikka uyire 🥰

  • @asnabanu2535
    @asnabanu2535 Рік тому +1

    ശനിയാഴ്ച ആവാൻ വെയ്റ്റിംഗ് ആയിരുന്നു

  • @campinglifekerala
    @campinglifekerala Рік тому

    ഇക്കാന്റ് വീഡിയോ പോളിയാണ് അത് പോലെ വോയ്‌സ് സംസാരിക്കുന്നത് കെട്ടിരിക്കാൻ ബോർ ഇല്ല ഒരു ദിവസം ഞാൻ വരുന്നുണ്ട് 😘👍

  • @premunni4061
    @premunni4061 Рік тому +5

    ഇക്ക ഒരു ചെറിയ request ഉണ്ട്, ഇതിൽ കാണിക്കുന്ന pets ന്റെ price കൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു 🙏🏼

    • @babuct7324
      @babuct7324 Рік тому

      Athee correct price paranjillengilum eagathesham price parayaan shremikuka

    • @Petstationkannur
      @Petstationkannur  Рік тому

      Appo varum ningale patichaanu athrayonnum Illa ennokke paranju

    • @premunni4061
      @premunni4061 Рік тому

      @@Petstationkannur ഇക്ക, നിങ്ങളൊക്കെ അത്തരം cmnts serious ആയി എടുക്കാറുണ്ടോ? എല്ലായിടത്തും കാണും ഇത്തരം പുഴുക്കുത്തു പിടിച്ച ആൾക്കാർ.. Leave it.. എന്നെപോലെ ആത്മാർത്ഥമായി ഇവരുടെയൊക്കെ price അറിയാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട് 🙏🏼

  • @അനിയത്തിപ്രാവ്-ഢ5ഠ

    Iwaaaaa nalla rsaaayitta ikkaaa 👌🏻👌🏻👌🏻superrr 🥰🥰🥰🥰🥰🥰meerkatt 👍kood poliiiii ✌️✌️✌️✌️

  • @mujeebmullath1017
    @mujeebmullath1017 Рік тому

    വീഡിയോ കഴിയുന്നത് എത്ര പെട്ടന്ന് ഒരു പാട് ഇഷ്ട്ടം 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @shebilayin
    @shebilayin Рік тому +3

    😍😍❤❤ നിൽക്കുന്നത് പൊളി 😍

  • @riyasmahammood
    @riyasmahammood Рік тому +3

    ഇതിനെ കാണാൻ ഒരു വരവ് കൂടി വരേൻടി വരും ❤

  • @sajnan728
    @sajnan728 Рік тому

    Timon and pumbaa ah cartoon enik bhayankara ishtayrunu

  • @jake_al_fe
    @jake_al_fe Рік тому +1

    Verennoru vibe ann ningale vdos🍭

  • @HakkimPetsWorld
    @HakkimPetsWorld Рік тому +1

    ഇവന്മാർ ഇഗ്വാനകളെ വെല്ലുമല്ലോ...👍🥰

  • @SureshKumar-od3ni
    @SureshKumar-od3ni Рік тому +1

    ഇന്നത്തെ വീഡിയോ സൂപ്പർ ആണ്

  • @shabeerpc1565
    @shabeerpc1565 Рік тому +2

    പൊളി

  • @jaikumarmenon6461
    @jaikumarmenon6461 Рік тому

    ബായ് നിങ്ങൾ സൂപ്പറാണ്

  • @rahanappu7112
    @rahanappu7112 Рік тому +2

    Mexican king snake Naa vang ikkaah polikkm🔥🔥

  • @fawasnalakath1993
    @fawasnalakath1993 Рік тому +1

    Meerkat super കാണാൻ നല്ല രസം 👌👍🏻

  • @nishibethur9503
    @nishibethur9503 Рік тому

    Nice video.നീർ cat 👍. ഷുഗർ ഗ്‌ളൈഡർ superb.

  • @Amalayalicatlover
    @Amalayalicatlover Рік тому +1

    ഇവരെ ആദ്യമായാണ് ഇങ്ങനെ കാണുന്നത്...👍

  • @ramshidaramshi1351
    @ramshidaramshi1351 Рік тому

    നീർ cat super .നിൽക്കുന്നത് കാണാഞ് നല്ല രസം ഉണ്ട് .kg poli .rabit cute

  • @Thereisnoplacelikehome127.0.0
    @Thereisnoplacelikehome127.0.0 Рік тому +1

    My one of favourite pet in timon and pumba

  • @aslamkr3770
    @aslamkr3770 Рік тому +2

    Video quality.... Poli.....🔥🔥🔥

  • @Samurai92668
    @Samurai92668 Рік тому +1

    Legend knows timon and pumba cartoon kochutv 😊

  • @DrMechanist
    @DrMechanist Рік тому +2

    T-shirt 🔥

  • @thahamsmukriyakath1712
    @thahamsmukriyakath1712 Рік тому +2

    ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച പെറ്റ്സ്റ്റേഷൻ സർപ്രൈസുകൾ ഇനിയും വരട്ടെ🔥

  • @sathydevi7282
    @sathydevi7282 Рік тому +3

    The most beautiful thing about your petstation is neatness compared to many other pet places.

  • @sibinarose5917
    @sibinarose5917 Рік тому

    Zaaabikkaaa.... Meerkat nem kondanno..... adipoli..... Njn neritt kandittind, pand..... My Fav😍😍😍😍😍😍😍

  • @nasreenanajeeb2939
    @nasreenanajeeb2939 Рік тому

    Amazing Cage.....❤️ Timon....😍
    Simba koodi vannal adipoli....🤩

  • @ajpetsworld7525
    @ajpetsworld7525 Рік тому +2

    Polichu🥰🥰

  • @haneebeats8631
    @haneebeats8631 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജീവിയാണിത് Meerkat 🥰🥰🥰😍😍😍

  • @club-cb6cp
    @club-cb6cp Рік тому

    Inathey episode polichu🤩❤️

  • @shamet666
    @shamet666 Рік тому +1

    Meer cat super.. പക്ഷെ കൂടിന് space കുറവാണു

  • @muhammedrishal1235
    @muhammedrishal1235 Рік тому +1

    Zabikkaa ingal oru divasam pet station full kaanikkoooo

  • @sreyasn6507
    @sreyasn6507 Рік тому

    ദെന്തൂട്ട്..സാദനാ...?? കാണാ..രസോണ്ട്..ട്ടാ..ചിരി..വര്ണ്..ദ്ൻ്റെ..കൊച്ച്..സൂപ്പറ്..ട്ടാ

  • @allen_ksajeev
    @allen_ksajeev Рік тому +3

    get two more of them they like to form packs

  • @polsunpolsun7087
    @polsunpolsun7087 Рік тому

    സൂപ്പർ ഇക്ക

  • @shahanacm4498
    @shahanacm4498 Рік тому +1

    പൊളിച്ച് 👍

  • @entefishfarmkl3156
    @entefishfarmkl3156 Рік тому +2

    Pet station Uyir ♥️♥️♥️♥️♥️u

  • @abhi_shek4yt
    @abhi_shek4yt Рік тому +2

    എന്റെ അറിവിൽ meerkat ഉള്ള കേരളത്തിലെ ഏക സ്ഥലം petstation ആണെന് ❣️

  • @godofsmallthings2511
    @godofsmallthings2511 Рік тому +13

    Bro, could you please plant more more trees there so that all of them get natural air 🥰

  • @prajithewanderer
    @prajithewanderer Рік тому

    പൊളിച്ചു 😍🤩🌹

  • @jjfu100
    @jjfu100 Рік тому

    അടിപൊളി ഒന്നും പറയാനില്ല പൊളി

  • @anoopvp9475
    @anoopvp9475 Рік тому +1

    Adipoli sir...

  • @izunazalizunazal2366
    @izunazalizunazal2366 Рік тому +1

    യന്താ സ്നേഹം

  • @joshwinjoy
    @joshwinjoy Рік тому +1

    Fennec fox ine vangu

  • @safvanvlog6368
    @safvanvlog6368 Рік тому +1

    Video maximum length aakkooo plsss🙌🔥

    • @safvanvlog6368
      @safvanvlog6368 Рік тому

      Request for minimum 30 minuts video plss🙌🔥🔥

  • @122Asif
    @122Asif Рік тому

    Masha allha adipoli

  • @kandikkalfarshan7153
    @kandikkalfarshan7153 Рік тому

    mowglinte oru vivaravumilallo 🙂

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +1

    Amazing😍😍👍👍🤩 👌🏻👌🏻👍🏻

  • @seyyadali475
    @seyyadali475 Рік тому +1

    Hii ikka fast like with comment 👍👍💚💚

  • @MelvuTechyVlogs
    @MelvuTechyVlogs Рік тому

    😊😊😊👍iam so happy to seeing petstation😊

  • @jkumarpalakkilirinaveveedu6964

    സൂപ്പർ വീഡിയോ

  • @dhilushot7867
    @dhilushot7867 Рік тому +3

    Awwww 💕

  • @suhailsulfi5048
    @suhailsulfi5048 Рік тому

    Rabbbitt adiiii poliiiiiii

  • @BilalBilal-so6fh
    @BilalBilal-so6fh Рік тому +2

    Petstationinle chilavine kurich video cheyammo😊😊

  • @dr.nousherban8097
    @dr.nousherban8097 Рік тому

    Video quality supper

  • @aslammn386
    @aslammn386 Рік тому +1

    Ikka polii ❤

  • @abhaymanoj_
    @abhaymanoj_ Рік тому +1

    Nice teashirt

  • @madhusnair8723
    @madhusnair8723 Рік тому

    Powli

  • @philominaphilipose7243
    @philominaphilipose7243 Рік тому +1

    Super super

  • @__.fayx.__9742
    @__.fayx.__9742 Рік тому +2

    Simbayum koodi Vanna set aaayi😅

  • @shanacv7271
    @shanacv7271 Рік тому

    Petstationile ellaa jeevikaludeyum vila parayo

  • @shamsadraheem3048
    @shamsadraheem3048 Рік тому +1

    Naattukaareee oodivaayoo video vanneee……😍

  • @D._.D._
    @D._.D._ Рік тому

    Mic athyavasham aanu audio clear alla pala sthalathum

  • @unmeshug2534
    @unmeshug2534 Рік тому +1

    Love from Mumbai ❤

  • @magicman3075
    @magicman3075 Рік тому +1

    TIMON 🔥

  • @suj4588
    @suj4588 Рік тому

    Ente persian cat ingane nikkum ... Nalla comedy aanu 😂😂

  • @syamkrishnan912
    @syamkrishnan912 Рік тому +2

    ഇറങ്ങട്ടങ്ങനെ ഇറങ്ങട്ട്... വെറൈറ്റി പെറ്റുകളെ ഇറക്കി വിട് ഇക്കാ... ഒരു fennec fox ഉം panther chameleon കൂടെ 🤣❤️👍🏻

    • @gamer619
      @gamer619 Рік тому

      ആക്കിയതാണോ

    • @syamkrishnan912
      @syamkrishnan912 Рік тому

      അല്ല... എല്ലായിടത്തും കാണുന്ന പെട്സിനെ കാണുമ്പോൾ ആയിരിക്കുമോ അതോ വളരെ അപൂർവമായ പെട്സിനെ കാണുമ്പോൾ ആണോ കൂടുതൽ കൗതുകം തോന്നുക...? പിന്നെ fennec fox അങ്ങനെ കേരളത്തിൽ കുറവാ.. Panther chameleon നു കുറച്ചു സ്ഥലവും മതി.. രണ്ടും പെറ്റ് സ്റ്റേഷൻ പറ്റിയതാണ്

  • @AjeshCholakkal-mn4zp
    @AjeshCholakkal-mn4zp Місяць тому

    Thanks for 100 subscribers😊😊

  • @sumayyabiju1376
    @sumayyabiju1376 Рік тому +1

    super bro

  • @soumyamelvin
    @soumyamelvin Рік тому

    Sabikka daily videos edamooo..😊😊

  • @sumeshkrishnan8088
    @sumeshkrishnan8088 Рік тому

    ഇന്ന് വീഡിയോ കാണാൻ കൊറച്ചു ലേറ്റ് ആയിപോയി 😢എന്നാലും കാണാതിരിക്കില്ല പെറ്റ്സ്റ്റേഷൻ ഇസ്‌തം ❤️

  • @joeljosephsantosh6096
    @joeljosephsantosh6096 Рік тому +1

    Awesome 😍😍😍😍😍

  • @rajeshv2466
    @rajeshv2466 Рік тому

    Ithalle anna lion kingil simbayude friandaayi varunnathu?

  • @muhammadhadhi8055
    @muhammadhadhi8055 Рік тому

    Timon❤️

  • @afrazahraviyya1894
    @afrazahraviyya1894 Рік тому

    Adi poli👍👍👍

  • @sajnan728
    @sajnan728 Рік тому

    Pakshe meerkat nu original mannumalankodukkayrunu. Avar thanne malangal undakumm..athanu nallath..avarkum oru pani vende😃😃

  • @suhailsulfi5048
    @suhailsulfi5048 Рік тому

    Black snake adiii poliiii

  • @asiftc
    @asiftc Рік тому +1

    big fan ❤❤

  • @abdulraheem4375
    @abdulraheem4375 Рік тому

    Masha allh😍😍🥰

  • @rap_tom1585
    @rap_tom1585 Рік тому

    Timon.. 😌

  • @mubeenagafoorpk
    @mubeenagafoorpk Рік тому +1

    Nice video

  • @aadil_mhmd
    @aadil_mhmd Рік тому

    Petstation marine aquarium nthai

  • @minin9116
    @minin9116 Рік тому +1

    Meer cat animal planet il kanditundu

  • @sameeraraseek6066
    @sameeraraseek6066 Рік тому +1

    Poli💕

  • @joyaljoseph853
    @joyaljoseph853 Рік тому

    meerkat, (Suricata suricatta), also spelled mierkat, also called suricate, burrowing member of the mongoose family