നമ്മുടെ റോക്കി ഭായ്‌ (എമു) മോഹൻലാലിനൊപ്പം ഫോട്ടോഷൂട്ട്‌... പെറ്റ്സ്റ്റേഷനിലേ പൂച്ചകളേയും കാണാം..

Поділитися
Вставка
  • Опубліковано 7 жов 2024
  • Hello there
    Have you seen Emu before??? Today’s video is regarding our dearest couple in Petstation; Emu. We named the male Rocky bhai and he is rocking just as his name! He is tamed very well and loves to hang out with us.
    And guess what?! Our female Emu has featured in Manorama calendar 2022 along with superstar Mohal Lal. Its indeed one of the greatest achievements and pride for Petstation family!
    You people know about our different varieties of cats at Petstation. But have you seen their cages before? This video explains the cage system we arranged especially for cats. The cats we mostly have are Persians and we do have Bengal cat and other types of cats as well. The cage system is very convenient for us to take care of them and we ensure that the cats are comfortable and happy in their space. Every cat have access to Air Conditioning space as well as Room temperature area. The litter systems and other specifications are detailed in the video.
    Watch the whole video to know more and expand your knowledge!!!
    We are very happy to announce that VETBAE’s Website will be launched next week with all your love and support and god’s grace! You can now buy and check out our new products from your home! Since its time for school reopening, Vetbae has launched accessories for school including school bags, lunch boxes, bottles, pouches, boxes and many more stationeries! Do check out our store located inside Petstation, Mattool or visit our Website next week to get our exclusive products.
    Relax and enjoy the video! Let us know your thoughts and suggestions via comments session below!!!
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 641

  • @hala_bgm3566
    @hala_bgm3566 2 роки тому +195

    😌കരൾ പങ്കിടാൻ വയ്യന്റെ പ്രണയമേ♥️ പകുതിയും കൊണ്ട് പോയി ഈ channel 😍

  • @swapnakood
    @swapnakood 2 роки тому +78

    ഞമ്മളെ ആദം പൊളിയല്ലെ, ഈ പ്രായത്തിലും കോഴിയുടെ കൊത്ത് കിട്ടിയിട്ടും never mind,
    അതൊക്കെ Pet loving ന്റെ ഭാഗമാണെന്ന ഒരു ഭാവം, so Coool..❤️

  • @ajmalbinhaneef390
    @ajmalbinhaneef390 2 роки тому +33

    മാട്ടൂലിന്റെ അഭിമാനം! പ്രിയപ്പെട്ടവൻ💚❤️

  • @fahirufas3633
    @fahirufas3633 2 роки тому +3

    ഒരുപാട് കുടുംബത്തിന് ജോലിയും ഒരുപാട് ജീവികൾക് സുഗജീവിതവും കൊടുക്കുന്ന സാബിർ... നിങ്ങൾ ഒരു hiro തന്നെ 👍👍👌

  • @amalnathamal1977
    @amalnathamal1977 2 роки тому +87

    കട്ട വെയ്റ്റിംഗ് ആയിരുന്നു.❤️❤️❤️🥰🥰🥰👍🏻👍🏻👍🏻

  • @anitababuraj9427
    @anitababuraj9427 2 роки тому +11

    Adam super... കോഴിയുടെ കൊത്തു കിട്ടിയിട്ടും cool

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +5

    എല്ലാ നന്മകൾ എന്നും ഉണ്ടാവട്ടെ... നിങ്ങളുടെ ഈ പ്രസ്ഥാനം ഉന്നതങ്ങളിൽ എത്തട്ടെ..
    അതോടൊപ്പം ആരോരുമില്ലാത്ത മിണ്ടപ്രാണികൾക്കും അഭയകേന്ദ്രം ആവട്ടെ... എല്ലാത്തിനെയും എന്നും നന്നായി പരിപാലിച്ചു കൊണ്ടുപോകാൻ ഇടവരുത്തട്ടെ..

  • @fudalthemmadi2758
    @fudalthemmadi2758 2 роки тому +16

    എന്നും നന്മകൾ ഉണ്ടാവട്ടെ ഇക്കാ Keep goung 🥰🥰

  • @ack.ajoo__2405
    @ack.ajoo__2405 2 роки тому +13

    ആഹാ.. 17 മിനിറ്റ് കൊണ്ട് നല്ലൊരു സ്ട്രസ്സ് റിലീഫ് കിട്ടി...🥰
    എല്ലാ ആഴ്ച്ചയും ഫ്രീ ആയിട്ട് സ്ട്രസ്സ് റിലീഫ് തരുന്നതിന് ബഹുത്ത് താങ്ക്യൂ.. 🥰🥰
    ഇടക്ക് നമ്മളെ ടർബോ പോയിട്ടെന്തായി ഇപ്പൊ ഇങ്ങളോനെ കണ്ടാ എന്തായിരിക്കും റിയാക്ഷനെന്നൊക്കെ അപ്ഡേറ്റ് ചെയ്യ് ബ്രോ ❤

  • @nazarinak2195
    @nazarinak2195 2 роки тому +11

    Wow🥰🥰🥰cute babies മാഷാഅല്ലാഹ്‌ rocky ഭായ് so sweet ❤️❤️❤️❤️

  • @Anasmtml
    @Anasmtml 2 роки тому +3

    ഞാൻ ഇന്ന് പെറ്റ്സ്റ്റേഷനിൽ വന്നിരുന്നു അടിപൊളിയാണ്

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 2 роки тому +6

    ആദം വേറെ ലെവൽ... കൊത്ത് കൊണ്ടിട്ടും നെവർ......

  • @Ainusvlog1125
    @Ainusvlog1125 2 роки тому +3

    റോക്കി ബായ്.. Pwoli ആണല്ലോ🥰😎

  • @deliajos7009
    @deliajos7009 2 роки тому +5

    Adam is committed to get the egg... he is not scared of getting poked by the pegion... his favorite 💓 😍 ❤ food is eggs 🥚 😋 God bless 🙌 him

  • @shebilayin
    @shebilayin 2 роки тому +6

    പെറ്റ്സ്റ്റേഷൻ എത്രകണ്ടാലും മതിയാവില്ല 😍😍❤❤അത്രക്കും പോളിയാണ്.... മാഷാഅല്ലാഹ്‌... ആദം മോൻ 😘😘😍

  • @chinginoski
    @chinginoski 2 роки тому +8

    അവസാനത്തെ ആ സീൻ ഉപ്പയും മോനും നടന്നു പോകുന്നപോലെ😂👍❤️

  • @krishnamehar8084
    @krishnamehar8084 2 роки тому +1

    ഇതൊക്കെ എന്ത് . ഞാൻ ആദം ഞാൻ പൊളിഅല്ലേ.ഡെഡിക്കേഷൻ ഒരു രെക്ഷയുമില്ല. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @muflihleo1664
    @muflihleo1664 2 роки тому +2

    ❣️ ഒന്നിനെയും പകരം വെക്കാൻ കയ്യുകയില്ല നമ്മുടെ zabikkaye

  • @ramshidaramshi1351
    @ramshidaramshi1351 2 роки тому +2

    ആദം മോൻ ഇക്കയെ പോലെ തന്നെ ആണ് .കോഴി കൊത്തിയത് ഒന്നും മോന് ഒരു prblm ഇല്ല .very cute🥰🥰

  • @NasilNazz-t5q
    @NasilNazz-t5q 2 роки тому +6

    ആ വൈറ്റ് പൂച്ചയെ കണ്ടപ്പോ എനിക്ക് എന്റെ അപ്പൂപ്പനെ ഓർമ വന്നു 🥲😪😔

    • @nihalabdulla2101
      @nihalabdulla2101 2 роки тому +2

      അതെന്താ സാറിന്റെ അപ്പൂപ്പൻ പൂച്ചയായിരുന്നോ 🤭..

    • @earth-sv5wd
      @earth-sv5wd 2 роки тому

      😯😯😮

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +4

    മനോഹരമായ മറ്റൊരു എപ്പിസോഡ്.

  • @amruth5946
    @amruth5946 2 роки тому +2

    13:50 Cats n dogs, GARFIELD movie ok കണ്ട ഒരു feel😍😘😘😘😍😻😻

  • @santhoshkumarml
    @santhoshkumarml 2 роки тому +3

    Super 🥰🥰🥰🥰
    Emu Rocky Bhai kidu 🥰🥰

  • @mubassirmannha8365
    @mubassirmannha8365 2 роки тому +7

    റോക്കി ഭായ് 🔥

  • @anfarkhan
    @anfarkhan 2 роки тому +3

    ശനിയാഴ്ച എന്ത് കണ്ടില്ലെങ്കിലും പെറ്റ് സ്റ്റേഷൻ കാണണം 💖💖

    • @mujeebmullath1017
      @mujeebmullath1017 2 роки тому

      തീര്ച്ചയായും 🌹🌹👍🏻👍🏻

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 роки тому +1

    Rockybhai adipoli 👌👌😘

  • @AllInOne-lf8zl
    @AllInOne-lf8zl 2 роки тому +5

    ഒരു ആഴ്ച യിൽ മിനിമം 3സാറ്റർഡേ എൻകിലും വേണമായിരുന്നു 😔
    എന്നാണ് എന്റെ ഒരു ഇത് 🙃

  • @7736385759
    @7736385759 2 роки тому +10

    Ma sha'a Allah. Your kid is a winder kid. He doesn't give up, always trying to achieve his goal even though he got failed in previous attempt but he keeps trying without any fear, keeping in mind that whatever the result may I will do and try my best. Please be thankful to the Allah Almighty for blessing you with such a wonder kid. Hope you already doing.

  • @varghesejoyce7737
    @varghesejoyce7737 2 роки тому +3

    Salaam Rocky bhai 🔥🔥

  • @alisaheer2673
    @alisaheer2673 2 роки тому +4

    റോക്കി ഭായ്... പോളിയാണ്... 🦾

  • @radhakrishnak8375
    @radhakrishnak8375 2 роки тому +10

    Lots of love from mangalore😍😍😍

  • @talkwithrubee9490
    @talkwithrubee9490 2 роки тому +9

    Adam uppane pole power full man pets lover,❤️❤️

  • @vimalkumar-do1xd
    @vimalkumar-do1xd 2 роки тому +1

    റോക്കി ഭായ് പൊളി ♥️♥️♥️♥️

  • @AdithyanPetsStory
    @AdithyanPetsStory 2 роки тому +10

    Pets uyir🔥♥

  • @muhajirk9367
    @muhajirk9367 2 роки тому

    അങ്ങനെ pet station ഞാനും കണ്ടു 😍ഒരുപാട് ഇഷ്ടായി 🤗super👌

  • @ashiiqh
    @ashiiqh 2 роки тому +1

    Ingalde videos oru pradhyega vibe thanneya😁

  • @muhammedsubair8893
    @muhammedsubair8893 2 роки тому +2

    1view and comment ende ❤️ikka inghal poliyanu 🥰

  • @hafeezpm6775
    @hafeezpm6775 2 роки тому +1

    റോക്കി ഭായ് 😍💥👌💞

  • @user-ic2og9kv4d
    @user-ic2og9kv4d 2 роки тому +3

    Good Boy kelkkan oru rasam😇

  • @muhammedsaid3779
    @muhammedsaid3779 2 роки тому +2

    Good yamu

  • @mohammedshenan9419
    @mohammedshenan9419 2 роки тому +1

    👌👌👌

  • @aswathyshylaja7605
    @aswathyshylaja7605 2 роки тому +1

    Chettante chiri othiri ishtam anne 😍

  • @YADHU-p6v
    @YADHU-p6v 2 роки тому +1

    നാം ക്യാഹേ ആപ്ക 🔥rocky

  • @sajikudassanad
    @sajikudassanad 2 роки тому +1

    സന്തോഷം ബ്രദർ

  • @petlover3126
    @petlover3126 2 роки тому +1

    ഇന്നലെ വന്നിരുന്നു ഭയങ്കര croud എന്നാലും പൊളിയാ 🥰🥰🥰

  • @naseemamuhammed3769
    @naseemamuhammed3769 2 роки тому +12

    Waiting for Saturday 😍

  • @NibinAugustine
    @NibinAugustine 2 роки тому +2

    Rocky bhai

  • @dynamogaming9540
    @dynamogaming9540 2 роки тому +1

    Adutha saturday varee wait cheyendee 🥲 broyude vedio oru monday idoo wait cheyaan oru sugavumilla broyeyum broyude petsineyum valare miss cheyyum athaa🥲

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +1

    Rocky bhai 👌👌😍😍😍💚💚💚✌🏼💐💐💐

  • @fbshorts786
    @fbshorts786 2 роки тому +6

    എമുവിന് പറ്റിയ പേര് തന്നെ ഇട്ടു roky bay സ്വഭാവം കറക്റ്റാ പേരിന് 😁

  • @musafarmuchi6052
    @musafarmuchi6052 2 роки тому +1

    Nan kayinna week vannit undayirunnu petstationil. nalla adipoli vibe aayirunnu

  • @ummarummar5008
    @ummarummar5008 2 роки тому +2

    Rocky bhai😍

  • @abhimanyuabhi4392
    @abhimanyuabhi4392 2 роки тому +11

    I love pets 🥰❤️

  • @fahadfahad4878
    @fahadfahad4878 2 роки тому

    പെറ്റ് സ്റ്റേഷൻ ഇനി റോക്കി ഭരിക്കും 💪💪

  • @Thisis4you_
    @Thisis4you_ 2 роки тому +12

    15:28 നമ്മുക്ക് എന്ത് ലക്ഷ്യമുംടെകിലും നമ്മളെ കൊണ്ട് എന്ത് പ്രയാസം ഉണ്ടെങ്കിലും നമ്മുക്ക് അതിനെ ഒക്കെ തട്ടി മാറ്റി നമ്മുക്ക് ആലക്ഷ്യത്തിൽ എത്താൻ കഴുയും 🙂

  • @ri_shu_zz2541
    @ri_shu_zz2541 2 роки тому +3

    അതാണ് അതാണ് power

  • @muhammedfarhan1664
    @muhammedfarhan1664 2 роки тому +2

    2:30 Rocky bay OG Rocky thennaya ❤️

  • @avinashnarayanan7684
    @avinashnarayanan7684 2 роки тому +2

    Rokey Bhaiiii 😍😍😍😍

  • @dhanishi9122
    @dhanishi9122 2 роки тому +4

    ആദമിന്റെ ദൈര്യം അപാരം.

  • @sarathsatheeshan4760
    @sarathsatheeshan4760 2 роки тому

    Rocky bahaai pwoli

  • @Vaisakh-h5l
    @Vaisakh-h5l 2 роки тому +2

    kazhinja saturday njn petstation vannarun ikka.njn alppuzhayil ninn ahn vanne oru paad ishtayi.ikkaye kanan pattiyilla kore naalathe aagraham ahn varanm enn. angane kandu poli sanam.

  • @riyasmahammood
    @riyasmahammood 2 роки тому +1

    ആദം Great Boy 😍

  • @jafferm72
    @jafferm72 2 роки тому +2

    I like cats so cute 😍

  • @anoosanu2045
    @anoosanu2045 2 роки тому +1

    Catinte vidiok nan waiting ayirunnuu😍

  • @abdullashan7514
    @abdullashan7514 2 роки тому +2

    Full support bro love 🔥🔥🔥🔥

  • @musthu5151
    @musthu5151 2 роки тому +1

    Kozhikod ninnum nammalum vennirunnu. Adipoli

  • @stefeejoseph6487
    @stefeejoseph6487 2 роки тому +1

    Hi sir ningalde pets adipoli innu njngal vannarnu. Ente kochinu bhayankar sandosam elam kandathek 😍

  • @ayishafayii45
    @ayishafayii45 2 роки тому +3

    CAT ♥️♥️❣️

  • @joeljosephsantosh6096
    @joeljosephsantosh6096 2 роки тому +1

    Rocky Bhai 🤩🤩🤩🤩🤩

  • @fathimaadil5313
    @fathimaadil5313 2 роки тому

    Wow superb . Rocky bhai is superb

  • @ashikasharaf123
    @ashikasharaf123 2 роки тому +1

    15:30 chekkan puliya.....

  • @AnilKumar-rp4uf
    @AnilKumar-rp4uf 2 роки тому +1

    Mind of Adam is Never give up

  • @shahanacm4498
    @shahanacm4498 2 роки тому +1

    റോക്കി ഭായ് 🥰

  • @muhammedabdulla9250
    @muhammedabdulla9250 2 роки тому +3

    Pet station 🔥🔥🔥

  • @sulusabuazadpandikad7961
    @sulusabuazadpandikad7961 2 роки тому

    കാണാൻ കൊതി യാവുന്നു

  • @seyyadali475
    @seyyadali475 2 роки тому

    Hii ikka njan joli kazhinju ippol vannathe ullu farst ikkada video kanunna Aaa sugam vere level ❤️

  • @AjithKrishnanjaly
    @AjithKrishnanjaly 2 роки тому +4

    റോക്കി ഭായിയെയും കൊണ്ടുള്ള ആ Slow Motion Super ആയിട്ടുണ്ട്

  • @adarshm8640
    @adarshm8640 2 роки тому +2

    ROCKY BHAI😂❣️

  • @achunoush7192
    @achunoush7192 2 роки тому +4

    ❤️😍😍😍not only mohan lal 😍😍😍

  • @vavaspets4061
    @vavaspets4061 2 роки тому +1

    Ethra Agraseev aya animalsum sabikkantea aduthethiyal puchakutti ayimarum 🥰🥰🥰😘

  • @exploretheregion6845
    @exploretheregion6845 2 роки тому +1

    Adam ❣️❣️❣️

  • @shameemp6185
    @shameemp6185 2 роки тому

    റോകി ഭായ് അടിപൊളി

  • @alisaheer2673
    @alisaheer2673 2 роки тому +1

    ക്യാപ്ഷൻ ഞെട്ടിച്ചു...

  • @sarigashibu7532
    @sarigashibu7532 2 роки тому +1

    ഹായ് ഇക്ക 💜 സൂപ്പർ 💜

  • @mhgameworld4187
    @mhgameworld4187 2 роки тому

    skip cheyyathe njan kanunna ore oru channel 💥💥💥

  • @sheebaminnu3948
    @sheebaminnu3948 2 роки тому

    Superrb njan varunnund nex t month pet station Kanan from bangalore

  • @shanunrk8357
    @shanunrk8357 2 роки тому +1

    Pet station love🥰😍

  • @rizwanijju1923
    @rizwanijju1923 2 роки тому +16

    15:30 pet stationയെന്റെ ഭാവി വാഗ്ദാനം 🥰😂

  • @rafeekvtrafeekvt7513
    @rafeekvtrafeekvt7513 2 роки тому +1

    Masha Allah 👌👌👌👌

  • @remyaprasad
    @remyaprasad 2 роки тому

    പൊളിച്ചു
    നമ്മുടെ മാഗിക്ക് സുഖമായോ

  • @abdullakoppal
    @abdullakoppal 2 роки тому +1

    അടിപൊളി ഒന്നുംപറയാനില്ല 💕

  • @shahabas_shabu3768
    @shahabas_shabu3768 2 роки тому +1

    First 😍

  • @rdxgamingyt8454
    @rdxgamingyt8454 2 роки тому +2

    Poli 👌😀👍😀🔥🔥

  • @vismayababu7699
    @vismayababu7699 2 роки тому +1

    Salam Rocky baay.. 🥳

  • @DS-tc2xr
    @DS-tc2xr 2 роки тому +1

    Cat 😍😍😍😍🥰

  • @amsumanya8578
    @amsumanya8578 2 роки тому

    സ്ഥിരമായി കാണാറുണ്ട് 🥰

  • @jijopalakkad3627
    @jijopalakkad3627 2 роки тому +6

    കോഴിയുടെ കൊത്ത്‌ കിട്ടിയ ആദം :നിസ്സാരം ഇത് നിസ്സാരം 😎😎

  • @bashi1238
    @bashi1238 2 роки тому +2

    ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമാണ് ഒരു persian cat ഒരു ദിവസം ഞാനും വാങ്ങും ♥

  • @AMJAD_.
    @AMJAD_. 2 роки тому +4

    Pet station ❤️

  • @suhailpulikkalsuhail5058
    @suhailpulikkalsuhail5058 2 роки тому

    Adam ningale pole valiya pet lover akum sure