Law of Attraction - Instant Proof That It Works!!
Вставка
- Опубліковано 2 січ 2025
- Here's instant proof that the Law of Attraction works! Anyone can test it in less than 30 seconds and get to know the results instantly.
To enroll in the Law of Attraction online course, WhatsApp +919446441105.
Sorry, no calls on this number please, only messaging. Thank you!
#lawofattraction #mindpower #lifeskill
About the Presenter:
CA. Unnikrishnan Balakrishnan is a Chartered Accountant turned Life Coach based at the Academy for Personal Excellence, India.
AcademyPX conducts Life Coaching Sessions, NLP & Mind Power Training, and Law of Attraction courses online.
ഇതിനെപ്പറ്റി അറിയാതെ തന്നെ ചെറുപ്പം മുതൽ ശക്തമായി ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഈശ്വരാനുഗ്രഹത്താൽ നേടാനായിട്ടുണ്ട്. ഇതു സത്യമാണെന്നു തന്നെ വിശ്വസിക്കുന്നു.. വീണ്ടും പരീക്ഷിക്കണമെന്നു തന്നെ വിചാരിക്കുന്നു. ശക്തമായും നിരന്തരവുമായി.ആഗ്രഹിച്ചാൽ എന്തും സാധിക്കും. Positive thinking.
Absolutely! Thank you for the comment.
എന്റെ പൊന്ന് ബ്രോ അനുഭവം കൊണ്ട് പറയുവാ ഇത് fake ആണ്
Sathyamanu
@@Arjun-bo3be ഇത് വ്യക്തികളുടെ മനസ്സിനെ അനുസരിച്ചിരിക്കും.. എനിക്ക് Law of attraction നടന്ന അനുഭവങ്ങൾ ഉണ്ട് 🙏
sathyam
ആകർഷണ നിയമം പ്രപഞ്ച ശക്തിയുടെ ഭാഗമാണെന്നു മനസ്സിലാക്കുന്നു.The SECRET,The Power of Subconscious Mind ഉം വായിച്ചു .മനസ്സ് കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട പതിവ് ശീലങ്ങൾ ഒന്നും ചെയ്യാറില്ല.താങ്കളുടെ ആദ്യവീഡീയൊ ഇന്നു കണ്ടു.വളരെ അട്രാക്ടീവ് ആയിതോന്നി. സ്നേഹപൂർവ്വം നന്ദി അർപ്പിക്കുന്നു.
ഓരോ വീഡിയോയും ഇത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിന് എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണുള്ളത് സാറിന്റെ കൂടെ എപ്പോഴും ദൈവം ഉണ്ടാവും ഒരായിരം നന്മകൾ നേരുന്നു
നന്ദി 🙏
🥰🥰🥰🥰
വിരലുകൾ പ്രാക്ടീസ് ചെയ്തു 🙏അവിശ്വസനീയം സർ 🙏ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
സത്യമാണ് സർ! സാറിന്റെ ക്ലാസ്സുകളിലൂടെ ജീവിതം മാറിയ ഒരാളാണ് ഞാൻ!!! ഇവിടെ ചോദ്യം ചെയ്യലിന് പ്രസക്തിയില്ല എന്നറിഞ്ഞതാണ്! താങ്ക്യൂ സർ!
contact no please
എങ്ങനെയാണ് ജീവിതം മാറിയത് ഒന്ന് എഴുതുക. Like അല്ല നിങ്ങടെ അഭിപ്രായം എഴുതുക
മാസകൂലി ആണോ?
How to contact him
?
Njn 10thil fail avan ulla chance ind 98%um law of attraction cheytha pass avumo
വളരെ നല്ല വീഡിയോ ആണ് സാർ. ആകർഷണ നിയമം എന്നൊരു വസ്തുത അറിയാമെങ്കിലും അറിയില്ലെങ്കിലും അത് നടന്നുകൊണ്ടേയിരിക്കും. ചിന്തകളിലും വിശ്വാസങ്ങളിലും മനോഭാവങ്ങളിലും വരുത്തുന്ന മാറ്റം കൊണ്ട് ഒരു വ്യക്തിയെ പരിവർത്തനപ്പെടുത്താം എന്ന് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നു. പക്ഷെ മാറാനും മാറ്റം വരുത്താനും നിയോഗിക്കപ്പെട്ട വ്യക്തികളെ എങ്ങനെ കാലം തെരഞ്ഞെടുക്കുന്നു എന്നത് ഇപ്പോഴും നിഗൂഢതയാണ്. നന്ദി സാർ
സത്യമാണ് sir ..വിരലുകൾ .....എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എനിക്ക് എൻ്റെ എല്ലാ പ്രയാസങ്ങളും തീർത്ത് സന്തോഷമായി ജീവിക്കാൻ സാധിക്കും. നന്ദിയുണ്ട് sir
Eniyum arivukal prathekshikkunnu sir.. 🙏🙏
ഓക്കേ
Yes,I experienced it.Amazing 👏👏
Great 👍
സത്യം. എനിക്ക് അനുഭവപ്പെട്ടു. ഇത്ര മനോഹരമായി ലോ ഓഫ് അട്ട്രാക്ഷൻ മനസ്സിലാക്കിത്തന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🙏👍👍❤❤🌹🌹
Thanks for your kind words.
മനോഹരമായ അവതരണം. പതഞ്ജലി യോഗസൂത്രയും കൂടി ചേർത്തത് നന്നായി. നമ്മുടെ വേദങ്ങളിലും ഉപനിഷത്തിലും പറഞ്ഞിട്ടില്ലാത്ത ഒരു അറിവും പാശ് ചാത്യർ പറഞ്ഞിട്ടില്ല
നമ്മുടെ വേദം....ഭൂമിയിലെ എല്ലാവർക്കും ഒരുപോലെ അവകാശം ഉള്ളതാണ് വേദങ്ങൾ..... വേദങ്ങൾ പറയുന്നു എന്നിലും നിന്നിലും പശ്ചാത്യരിലും എല്ലാത്തിലും ഒരേ ശക്തി തന്നെയാണെന്ന്..... ആരെയും ഏതെങ്കിലും ഒരു പേര് പറഞ്ഞു അകറ്റുന്നത് നമ്മളിലെ ഇരുട്ടാണ്....നമുക്ക് വെളിച്ചത്തിലേക്കു നടക്കാം..... 😍😍😍
@@dinsdeeps3124 നമ്മുടെ എന്ന് ഉദ്ദേശിച്ചത് ഭാരതത്തിലെ എന്നാണ് .. അതു സ്വാർത്ഥത അല്ല . അഭിമാനം ആണ് . എപ്പോഴും scientific എന്ന് കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം . വേദങ്ങൾ ഒക്കെ പഴഞ്ചനാണ് എന്ന് ഒരു ധാരണയുണ്ട്. പലരും അതു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്.അതിലെ ജ്ഞാനം പുതിയതാണ് എപ്പോഴും. എന്ത് കേട്ടാലും ഒരാൾ എങ്ങിനെ എടുക്കുന്നു അതു ആശ്രയിച്ചിച്ചരിക്കും എല്ലാം.
Law of attractione pattie Njn arinju thudageet 2 yrs okke avaan aayi , ee oru Nimisham vere Njn orupaad kaaryagal nedi eduthu law of attraction vechit….
Njan ente Pala suhurthukalkum idhe pattiyum ente anubavagalum share chaiyarund , avaril chilarokke try chaidh nokeetumund result kiteetumund ❤️
I have been advocating positive thinking and law of attraction for decades. But this instant manifestation is something amazing 👏
Yes it works sir.. Thank you so much❤️❤️
Welcome 👍
വിരൽ നീളം കൂടിയത് feel ചെയ്തു 😳👍🏻😍😍😍awsome 🙏🏻🙏🏻
Thank you sir🙏your speech helps me to think positively.
എന്റെ ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ട് 100% 🌹🌹🌹🌹🌹🥰🥰🥰🥰
🥰🥰🥰🥰
ശരിക്കും...... എക്സ്പീരിയൻസ് ആയി 😍😍😍❤
Finger example was true, thank you sir🙏
Always welcome
Yes I experienced the same as mentioned in the video. I watched most of your videos. Amazing!
Glad to hear it!
Sir, your videos are really inspiring and motivating. Thank You so much 👍👍👍🙏🙏🙏
Oh My God! I felt it🙏
എനിക്കും വിരലിനു നീളം കൂടി 😊മനസ്സിന്റെ power ഇപ്പോൾ മനസ്സിലായി 🙏🙏🙏Thankyou 😊
It's wonderful.. Positive result.. Thank you so much sir🙏🙏
Thank you sir. You have changed my life. Thank you so much. 🙏
You are very welcome
Enganaya change ayathu.
Exercise cheythappo viralin neelam koodiyathayi experience cheythu💯🔥
Yes sir, I felt it... You are amazing sir👏
Thank you so much 😀
O Goodness! I stared in disbelief at the evidence of my own eyes.....My left hand mid- finger which was shorter had become longer than the midfinger of my righthand on doing as instructed by you Sir. I feel so hopeful now if changing some aspects of my life and health. Very grateful for your amazing and inspiring talk Sir. 🙏
Great. Thanks for your comment.
Law of Attraction is an amazing technique and fantastic experience...thanx a lot for reprogramming my mind.
എന്റെ വിരൽ നീളം കുടിയിട്ടുണ്ട്
Jimmy How?
You're welcome 😊
True sir
Yes sir, it does work. Thank you God. 🌹🌹🌹
Yes it does
I'm also it's amazing 😍🙏🏻Thanku Sir 🙏🏻
i experienced miracle of law attraction...good msg thankyou sir
Wow!!
സർ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല സാർ പറയുന്നതിന്റെ കൂടെ ഞാൻ അത് ചെയ്ത് നോക്കി വിശ്വസിക്കാൻ കഴിയുന്നില്ല.. hats off
Sathyam
Great to hear. All the best!
This is truly an amazing experience, thanks Sir....
Great
Sir paranjathu pole nokkiyappol athupole sambhavichu. Thanku sir
Great
It really worked. Sucha a great experience
Amazing,I can’t believe it works my left middle finger is short while 1 st I place together.after saying getting longer and longer when I place both hand together it shows same hight as my right middle finger.this is true , it really workd for me.
Now I am happily subscribing your channel.and start to watch your videos
Thanku Sir
Simple n nice presentation☺️
It's really amazing
Thanku Sir , Thanku Universe💐🙏
Thanku soo much sir
Most welcome 😊
I feel wow👍
This is really works , i experienced, thank you thank you thank you universe
Thank u so much sir... Simply & clearly explained.... I think it is a too much complicated concept..... 👌💐
You're most welcome
Wow amazing it's so magical ✨️
Yes, it is.
I did just as you said and my both hands were of same size 1st and when I selected my right hand and said as you said and then when I checked 1 of fingers was a little longer . It went back to normal later when I asked !! I knew about law of attraction for a long time but this was something surprising for me -- Preethi
Sir its true i have feeling this attractoin very power full🙏
It really works like a magic
ഒരുപാട് സാമ്പത്തിക ബാദ്യധ കൾ ഉണ്ട് എല്ലാം ശരിയാവാൻ ഞാനും ട്രൈ ചെയാം 🙏
it's 100% correct, I experienced it!!😃
Great!
Fingure nokki sir this is truly an amazing experience thank you sir❤
Sir enikk 39 Age ayi. 2month ayi e course learn cheythutondirikunnu life change ayi.. Enikk agrahicha palakaryangalum nedan sadichu. Thankyou universe....
Enthokya madam athe
Ethra roopa aayi coursinu??
Yes.....OMG ..... I experienced it.... Thank you sir🙏🙏👌👌
Great!
Sir its a miracle
I experienced
സർ പറഞ്ഞത് സത്യം ആണ് sir എനിക്കി അനുഭവപ്പെട്ടു 🙏🏻 thanku sir
Sir.. ഇത് അത്ഭുദ്ധമാണ്.... Its work👍.. Thank u universe. 🙏🙏
I experienced the Miracle of Law of attraction. Thanks to Universe 🙏🙏🙏
Great.
Experence share cheyyu
OMG, it's happened 🙏🏻🙏🏻
Really I experienced it, amazing.
Glad to hear that
Unbelievable I was able to experience this with my fingers... I was watching your videos now for a few days but this is awesome... Thankyou so much sir... So grateful that I came across your videos. God bless❤
Amazing!
Thank you sir .. LOA is true,
i experienced lot of times ..
How?
അടുത്ത കാലത്താണ് ആകർഷണ നിയമം എന്ന ഒരു കാര്യം ഉണ്ടെന്ന് അറിയുന്നത്... ഇതൊന്നും അറിയാതെ തന്നെ വളരെ മുൻപ് തന്നെ... അതിയായി ഒരു കാര്യത്തെ ആഗ്രഹമാക്കി വിശ്വാസിച്ചാൽ അത് നമ്മിൽ എത്തിച്ചേരും എന്ന് മനസിലാക്കിയിട്ടുണ്ട്... അത് സത്യംമാണ്..❤
The experiment with fingers are amazing. It happened!👌😇
അതെ വിചാരിച്ചപ്പോൾ നീളം വച്ചു
നേരെ തിരിച്ചു വിചാരിച്ചപ്പോൾ നീളം കുറഞ്ഞു 🙌🏽
Its amazing sir... I could feel that... Great... Ithilum valiya thelivu enthaa vendathu🙏🙏🙏🙏
I experienced it
Felt like magic
Absolutely . it worked. Fingers got longer n got back to normal..
Wow... Sir.. I really experienced the same.. ❤️
I am grateful for your time and update 💌💌💌
Thank you
Every human body is like a magnet ( The Power ) thank you
Yes sir. I also felt it. Thank u thank u universre
I experienced ...amazing🤩
Yes, 💯% really amezing😍😍😍😍
Thank you! Cheers!
Pwolichu sir....Big support ♥
6.40 pm. Wow I tried it...its amazing. Truly amazing. Thank you for a wonderful experience. Law of attraction indeed!.
The power of mind is amazing.
Yes...Very good experience...Thank you
So nice of you
It's really amazing sir.. Thank u sir
Wow, it's really working. Super Sir. Great
Great
താങ്കൾ പറഞ്ഞതിൽ കാര്യം ഉണ്ടാകാം
പക്ഷേ എനിക്ക് ഞാൻ ശക്തമായി വിചാരിച്ച കാര്യം നടക്കാറില്ല. എന്നാൽ ഒട്ടു വിചാരിക്കാതെ അതിനെ കുറിച്ച് ചിന്തിക്കാതെ പോലും അസാധ്യം എന്ന് തോന്നുന്ന കാര്യങ്ങൾ simple ആയി നടക്കും
Letting go is the process. Wish for it and let go. The result will come. If we hang on to the expectation, nothing will happen. Refer Abraham Hicks.
ഈ ചാനൽ ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിന് നന്ദി
Amazing Sir..It really worked!!Hats off..Sir i wud like to know more about law of attraction in relationships as there s some problem in my husband-wife relationship..It's my suggestion to put a video on the same..so that people who are struggling with the issue as mine could easily understand wt to do in their lives & act accordingly for establishing a healthy bond among husband-wife..
സത്യമാ 101% ഞാൻ കുറെ കാര്യങ്ങൾ നേടിയിട്ടുണ്ട് ❤️❤️
ബിലീവ് in യൂണിവേഴ്സ്
മനസ് ഒരത്ഭുതം തന്നെയാണെന്ന് എന്ന് മനസിലായിക്കൊണ്ടിരിക്കുന്നു sir 🙏
Yes, really!
Ohhhh My Goddddd.....
Sir I felt like that..... I did with Fingers as you said.... Surprised😮😮😮😮🥰
Thank you sir for the valuable information. I would like to know more about tools for law of attraction sessions. Please advice
എന്റെ വിരൽ നീളം ഞാൻ കണ്ടു 🕉️🙏
C u get ur eyesight back using this technique.!?
Sir വിരലിനു നീളം കൂടി ഒരു അത്ഭുദം ആണല്ലോ 👍🏻👍🏻
Sir this is amazing🙏
So nice of you
Sir ente depression maarunnilla🥺🥺🥺
Brake up aanu avanu vere aalund ente lyfilekk thirichu konduvaran ulla vazhi parayavo🥺🥺🥺🥺🥺🙏🏻🙏🏻🙏🏻 pls reply sir pattanilla🥺🥺🥺
It really works !! Never realized the power of mind !!!
The power of the human mind cannot be underestimated.
Super sir..you are right.. i felt my fingers was longer..
Thank you sir
Welcome 👍
Yes it's really amazing
Sir its worked amazing 😮😮
യൂട്യൂബിൽ ഹോളിവുഡ് നടി നടന്മാരുടെ ലോഓഫ് അട്രാക്ഷൻ മൂലം അവരുടെ ജീവിതം മാറിയതായി അവർ സമ്മതിക്കുന്ന വീഡിയോ ഉണ്ട്
S
Link send
100% correct anu👏🏻👏🏻
Wow, wonderful it happened exactly as said, thank u sir thank u so much 💓💓💓💓
You're most welcome
അതെ.. സാർ പറയുന്ന കര്യങ്ങൾ വളരെ ശരിയാണ്... 👍
Amazing👍🏻🥰
Well presentation and good voice also.. Thks sir ..for thinking more about universe...
Thanks and welcome
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈.....100% സത്യം... 🥰😍
👍👍👍👍
Yes you are correct 👏 👍🏿 😀
I feel it sir wonderful 👍