Law of Karma | Cause & Effect | Fact or Fiction? | Unnikrishnan Balakrishnan

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Рік тому +36

    ഞാൻ ഒരുത്തനെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നെ പച്ചക്ക് വഞ്ചിച്ചു ചതിച്ചിട്ടാണ് അവൻ പോയിരിക്കുന്നത് എന്നെ പ്രണയിക്കുന്ന സമയത്ത് അവൻ ഒരു പ്രശ്നവുമില്ലായിരുന്നു അവന്റെ വല്യമ്മയുടെ മക്കളുടെ വാക്ക് കേട്ട് ഒരു നിമിഷം കൊണ്ട് ജീവന് തുല്യം സ്നേഹിച്ച എന്നെ തള്ളിപ്പറഞ്ഞു എന്റെ മനസ്സ് അത്രയ്ക്കും വേദനിക്കുന്നുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും അവന്റെ തെറ്റ് അവൻ മനസ്സിലാക്കുന്നില്ല അവൻ എന്നോട് ചെയ്ത പാവം എത്രത്തോളം ഉണ്ടെന്ന് അവ മനസ്സിലാക്കുന്നില്ല സാറു പറഞ്ഞ കർമ്മ ശരിയാണെങ്കിൽ അവൻ കൊടുത്തത് തന്നെ അതിന്റെ ഇരട്ടി അവനിലേക്ക് തിരിച്ചു ചെല്ലും അന്ന് മനസ്സിലാക്കും ചെയ്ത തെറ്റ് കാരണമാണ് ഇന്ന് അനുഭവിക്കുന്നതെന്ന് അത്രയ്ക്കും എന്റെ മനസ്സ് പിടയുന്നുണ്ട്

    • @shyamaprasadb9570
      @shyamaprasadb9570 11 місяців тому +6

      സ്നേഹം അനശ്വരം ആണ്. അത് ഒരാള് പോയ് എന്ന് കൊണ്ട് തീരില്ല. അടുത്ത ആൾ വരും വെയ്റ്റ് ചെയ്യുക

    • @shibimvaidyar9739
      @shibimvaidyar9739 9 місяців тому +2

      ജീവനുതുല്യം സ്നേഹിച്ചു. ചതിച്ചു .
      അവൾക്ക് അതിനുള്ള ശിക്ഷയും ലഭിക്കും. ലഭിച്ചു കൊണ്ടിരിക്കുന്നു..അതിൽ എനിക്ക് വിഷമം ഉണ്ട് ഞാൻ അവളെ കാത്തിരിക്കും.

    • @AnsilAnsil-f1n
      @AnsilAnsil-f1n 8 місяців тому

      ​@@shyamaprasadb9570😂

    • @sanal8184
      @sanal8184 4 місяці тому +1

      Today i can understand your feelings exactly.

    • @Hexxuhhh
      @Hexxuhhh 4 місяці тому +1

      Enk mansilavum🥺same situation aan enkum🥺.... Oral ntho paranjenn paranj jeevanu thulyam snehicha aale oru nimisham kond marannu🥺enne pattiye pole aakki. Cheetha paranju. Enne kurich moshamayi paranj nadakkunnu🥺enne manassikamay thalarthi🥺daivam ondo enn thonni pokunnu. 1 yr aayi ithinnu overcome cheyyan sremikkunnu🥺still i can't. Avan ann paranjath enne aarkum ishtalla. Line adichal veetti seen aan. Onn poi tharo ebbokke🥺
      But avan ente close frndine set aakki. Avar ippo relationil aanu. Athum koodathe enne veendum mentally thalarthunnu🥺

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 Рік тому +24

    എന്റെ സാർ സാറിന്റെ ഓരോ വീഡിയോയും ലോകത്തുള്ള എല്ലാവരും കാണണം എന്നാണ് എന്റെ ആഗ്രഹം ഒരുപാട് ദുഷ്ടതകൾ നിറഞ്ഞ മനുഷ്യർ നമ്മളുടെ ഇടയിൽ ഉണ്ട് അവരെല്ലാം ഇത് കാണുമ്പോൾ തീർച്ചയായിട്ടും അവർക്ക് മാറാൻ സാധിക്കും അത്രമാത്രം സത്യങ്ങളാണ് സാർ പറയുന്നത് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് സാറിന്റെ വീഡിയോ കണ്ടുകൊണ്ടാണ് എനിക്ക് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എനിക്കിപ്പോൾ ഏതൊരു ചെറിയ കാര്യത്തിലും സന്തോഷിക്കാൻ കഴിയുന്നു പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому +3

      Videos എല്ലാം ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. നന്ദി. 🙏

    • @remadevibiju7217
      @remadevibiju7217 Рік тому

      എനിക്കും ഇതേ അഭിപ്രായം 🙏🙏

    • @ashajose3186
      @ashajose3186 Рік тому

      Thankyou sir....🙏🙏🙏🙏🙏🙏

    • @platha8630
      @platha8630 Рік тому

      Ee abhiprayaathodu yojikkunnu. Thank you Sir

    • @Ann20237
      @Ann20237 4 місяці тому

      @@UnnikrishnanBalakrishnan

  • @ponnuponnus3805
    @ponnuponnus3805 Рік тому +12

    നമ്മൾക്ക് നല്ല അറിവ് പകർന്നു തരുന്ന സാറിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യം ഉണ്ടാവട്ടെ.

  • @sreedevisumathi715
    @sreedevisumathi715 Рік тому +3

    സാറിന്റെ എഫക്ട് ഇഫ് കർമയെ കുറിച്ചുള്ള vedio കേൾക്കാൻ ഇടയായി. ഇന്നുമുതൽ എന്നിലുള്ള കർമ ദോഷം മാറാൻ സദ്‌കർമം ചെയ്തു മുന്നോട്ട് പോകാൻ തീരുമാനിച്ചു. നന്ദി sir 🙏

  • @arathinijil5612
    @arathinijil5612 10 місяців тому

    Sir,Your videos helped me to overcome the dark phase of depression in my life..... grateful to you.... May God bless you

  • @siniemilton4674
    @siniemilton4674 Рік тому +1

    വളരെ അപ്രതീക്ഷിതമായി ഞാൻ സാറിന്റെ വീഡിയോ കാണുന്നത്. സാറിന്റെ വാക്കുകൾ ആണ് ഇന്നെന്റെ പ്രചോദനം. നന്ദി സർ. കോടി പ്രണാമം 🙏🙏🙏

  • @divyatd7477
    @divyatd7477 25 днів тому

    Thank you Universe
    Thank you sir

  • @mufeedapmuff172
    @mufeedapmuff172 Місяць тому

    Good class ❤👏

  • @UnniR.B
    @UnniR.B Місяць тому

    darkness attracts darkness, I had this weird and painful experience that almost, almost consumed my life. And voila, I am still intact. Thank God!

  • @sudhasoman9200
    @sudhasoman9200 6 місяців тому

    വളരെ അധികം അറിവു പകരുന്ന 16:16 നല്ല വീഡിയോ..... നന്ദി നന്ദി നന്ദി....🙏🙏🙏

  • @k.p.rajesh2999
    @k.p.rajesh2999 Рік тому +1

    Sir, you are really changing the lives of ordinary people like us for the better and have a purpose & meaning in Life. God bless you a million trillion times. 🙏🙏 Thanks with gratitude.

  • @jayasreeramachandran8477
    @jayasreeramachandran8477 Рік тому +3

    ഒരുപാട് നന്ദി സർ, നല്ലത് മാത്രം ചെയ്ത് ജീവിക്കാൻ അങ്ങയുടെ വാക്കുകൾ എനിക്ക് പ്രചോദനം നൽകുന്നു . ഏതെങ്കിലും തരത്തിലുള്ള കർമ്മദോഷങ്ങൾ ഉണ്ടെങ്കിൽ ഇനി മുതൽ നല്ലത് മാത്രം ചെയ്ത് എല്ലാം ഞാൻ ഇ ല്ലാതാക്കും. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

  • @abbarakku0007
    @abbarakku0007 2 місяці тому

    നന്ദി 🙏🏽🙏🏽🙏🏽🌹🌹🌹

  • @manoj8851
    @manoj8851 Рік тому +1

    Thank you sir for such great information. People don’t give value in their life. They just living, This topic will definitely help them (including me) to rethink about their life. 🙏

  • @soumyadevarajan8227
    @soumyadevarajan8227 Рік тому +2

    ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിച്ചു കൊണ്ട് ....നന്ദി🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      Sure. Thank you.

    • @radhakrishnanclt3965
      @radhakrishnanclt3965 Рік тому

      നാം ഓരോരുത്തരുടെയും ജീവിതത്തിൽ ചെയ്തുപോയ ദുഷ്കർമങ്ങൾ ഒരുപരിധിവരെ തിരുത്താനും നന്മ നിറഞ്ഞ ഭാവി വീണ്ടെടുക്കാനും നമുക്ക് സഹായകവുമാകട്ടെ 👍

  • @geethasanthosh3397
    @geethasanthosh3397 2 місяці тому

    Thank you sir 🙏
    Thank you God🙏
    Thank you Universe 🙏

  • @pranavsree2458
    @pranavsree2458 Рік тому +1

    Extremely grateful for this insightful thoughts. These grains of wisdom has been helped me to overcome my meaningless worries and mould my thinking pattern. Thank you thank you thank you 🙏🙏🙏

  • @Anines111
    @Anines111 Рік тому

    എൻറെ ജീവിതം മാറ്റിമറിച്ച ജീവനുതുല്യം സ്നേഹിക്കുന്ന എൻറെ അച്ഛൻ എൻറെ ഗുരു എന്തു വേണമെങ്കിലും പറയാം സാറോട് ഓരോ വാക്കുകളും ചില മതിപ്പില്ലാത്ത താണ് സാറിനെ ഞങ്ങൾക്ക് തന്ന ദൈവത്തിന് നന്ദി❤

  • @sureshkuruvath
    @sureshkuruvath Рік тому

    Really supportive when there is no clarity in life sequences

  • @Jace351
    @Jace351 Рік тому +1

    Wounderful presentation

  • @sojasuresh9032
    @sojasuresh9032 Рік тому +4

    Way of explanation is giving the power to think more positively.. Trying to follow what you said about karma.. Interested to learn more about this. Thank you so much🙏🏻🙏🏻🙏🏻

  • @beenakumarip.k4084
    @beenakumarip.k4084 Рік тому

    Yes sir please give these. Typ of information it is more important in our life

  • @ArathyKrishnan-j6c
    @ArathyKrishnan-j6c 2 місяці тому

    Thankyou

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Рік тому +1

    WHAT A LOVELY PRESENTATION!
    PLEASE KEEP MAKING MORE SUCH VIDEOS.

  • @shaji_c_subbayyan
    @shaji_c_subbayyan 3 місяці тому

    Thank you Sir. 🙏🏻ആവണനാത്മ സുഖത്തിനാചാരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം 🙏🏻❤

  • @beenakumarip.k4084
    @beenakumarip.k4084 Рік тому

    Thank you sir expecting more videos like this

  • @SajithaAnilkumar-k5q
    @SajithaAnilkumar-k5q 11 місяців тому

    Thankyou sir kooduthal nalla veediokal pretheekshikkunnu God blessyou thankyou universe

  • @rajeevrajendran4569
    @rajeevrajendran4569 Рік тому +1

    One of the best information Sir .Your knowledge on these subjects are really amazing ..Thank You for sharing this .

  • @jayeshmsreedharan6860
    @jayeshmsreedharan6860 Рік тому +1

    സത്യമാണ് പറഞ്ഞത് എല്ലാം...
    ഉള്ളിൽ ഉറങ്ങിക്കിടന്ന പലതും ഉണർന്നു...
    ചിലത് മുഖം മറച്ച് ഓടിമറഞ്ഞു...
    ഉണർന്നിരിക്കുന്നവയ്ക്കൊക്കെ ജീവൻ വയ്ക്കുന്നു...
    താങ്കൾ ഒരു വിശുദ്ധനാകുന്നു...
    അങ്ങയെ ഞാൻ ബഹുമാനിക്കുന്നു. വിശ്വസിക്കുന്നു. സ്നേഹിക്കുന്നു...

  • @Azi80
    @Azi80 Рік тому +5

    ഒരുപാട് നന്ദി sir🥰🥰🙏🙏തീർച്ചയായും സൽകർമങ്ങൾ ചെയ്തു മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന വീഡിയോ 👍🏻🙏ഇനിയും പ്രതീക്ഷിക്കുന്നു സർ 🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      സന്തോഷം. നന്ദി. 🙏😊

    • @indiravk4675
      @indiravk4675 Рік тому

      ഒരുപാട് മനസ്സിൽ സന്തോഷം തോന്നുന്നു ഈ വിഡിയോ കാണുബോഴും കേൾക്കുബോഴും നന്ദി നന്ദി സാർ

  • @soumisow6400
    @soumisow6400 5 місяців тому

    Thankz sir for the powerful words you share for us🙏

  • @New_youth
    @New_youth 3 місяці тому

    Thank you sir . Most of your videos helps me a lot. Very much thankful of you 🙏

  • @suharasridhar6285
    @suharasridhar6285 Рік тому

    Got the opportunity to view this video at the right time. Thanks a lot sir.
    Really needs videos like this.

  • @SuhailSachu.
    @SuhailSachu. Рік тому +1

    Yes

  • @ansyjohn6091
    @ansyjohn6091 Рік тому

    Thank you sir for providing such an inspirational insights. God Bless you. 🙏

  • @aiswaryak4775
    @aiswaryak4775 Рік тому

    Kanneerode mathre kettu theerkkan sadhichullu ....great one sir

  • @b_l_e
    @b_l_e 4 місяці тому

    Thanks ❤

  • @KindnessHappinessClub
    @KindnessHappinessClub Рік тому +2

    So true sir ,and the way u explain is so clear and your voice is so amazing sir !!

  • @sabitha6076
    @sabitha6076 11 місяців тому

    Good information thank you sir

  • @HareeshKumar-p5v
    @HareeshKumar-p5v 4 місяці тому

    Thankyou thankyou thankyou sar ❤

  • @praseethaprakash6588
    @praseethaprakash6588 Рік тому

    Sir you are inspiring us a lot .please do a video on topic of uncontrolled anxiety during exam and it’s effect performance .how to control uncontrolled tension

  • @seetha.cseetha5569
    @seetha.cseetha5569 7 місяців тому

    Thank you Sir🙏🙏🙏🙏🙏❤

  • @aboosstudio7726
    @aboosstudio7726 Рік тому +3

    ഞാൻ രണ്ടുദിവസമായി അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് കാരണം എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. Karma effect സത്യമാണ് 👍

  • @nishajoshi72
    @nishajoshi72 Рік тому +1

    Thank u sir great msg

  • @santhoshsanthosh-cp1bb
    @santhoshsanthosh-cp1bb Рік тому

    Good messege🙏🙏🙏🙏🙏

  • @thanseerkv429
    @thanseerkv429 Рік тому

    Yes interested

  • @PremalathaK-c2l
    @PremalathaK-c2l Місяць тому

    Kittanam vedanipikunnorke

  • @chithrakandy6667
    @chithrakandy6667 Рік тому

    Thank you very mutch sir

  • @Vijayasri-sb1ml
    @Vijayasri-sb1ml Рік тому

    Nice video sir trying to practice

  • @satheeshankripa9857
    @satheeshankripa9857 Рік тому

    Very useful video. So many minds can think positivily and take actions. Thank you sir.

  • @kunjattasums7963
    @kunjattasums7963 Рік тому

    Good informations sir thank you

  • @nishasajeesh7171
    @nishasajeesh7171 Рік тому +1

    Thank you so much 🌹wonderful.....

  • @Minimol20
    @Minimol20 Рік тому

    Very helpful sir 👍👍👍👍👍👍👍👍

  • @ziyaamina3771
    @ziyaamina3771 Рік тому

    Good

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you 🙏

  • @nathankl7149
    @nathankl7149 Рік тому

  • @sarath369
    @sarath369 Рік тому

    Thank You Sir ❤

  • @lekshmilalitha964
    @lekshmilalitha964 Рік тому

    Thankyou for this great explanation Sir🙏🙏 It makes lot of sense

  • @AnsilAnsil-f1n
    @AnsilAnsil-f1n 8 місяців тому +1

    നല്ല മെഡിറ്റേഷൻ ആണ് സർ തരുന്നത് പ്രശ്നം ങ്ങൾ സ്വയം ഏറ്റെടുകുമ്പോൾ പ്രശ്നം ങ്ങൾ കുറഞ്ഞ വരും

  • @umamuralidharan8531
    @umamuralidharan8531 10 місяців тому

    Very useful

  • @silvyjohn26
    @silvyjohn26 Рік тому +1

    Thank you Sir….waiting for many more videos ❤

  • @sabarishgnair8125
    @sabarishgnair8125 Рік тому

    Sir എന്റെ ജീവിതത്തെ ശരിക്കും മാറ്റി 🙏🏻🙏🏻

  • @tastebudsbyanu3332
    @tastebudsbyanu3332 Рік тому

    Thank you sir...expecting more videos about this matter..

  • @jmk8495
    @jmk8495 Рік тому

    നന്ദി 🙏🏻❤

  • @shihabismail111
    @shihabismail111 Рік тому +1

    Thank u sir 🙏🏻👌🏻

  • @thulasiravi6511
    @thulasiravi6511 Рік тому

    എത്ര നന്ദി പറഞ്ഞാലും തീരില്ല സാർ നന്ദി നന്ദി നന്ദി

  • @Anudevu776
    @Anudevu776 6 місяців тому

    Puthiya...Arivukal.Thank you sir

  • @missimplytruthful
    @missimplytruthful Рік тому +1

    Very good video.ur sound is apt for the talk .karma in Bible Jesus said "whatever u do in the name of me(Jesus)",so karma dosha will goes to jesus.we will be free .

  • @sumithrantk
    @sumithrantk Рік тому

    Thanks a lot

  • @ajithpb5367
    @ajithpb5367 Рік тому

    Thank U Sir 💝

  • @leenasatheesh6998
    @leenasatheesh6998 Рік тому

    Thank you sir..waiting for the next video...

  • @sreekumarysreedharapanicke9678

    Thank you Sir,waiting for more videos.

  • @nishajoshi72
    @nishajoshi72 Рік тому

    Expecting more videos

  • @sindhuar2836
    @sindhuar2836 Рік тому

    Thank you so much sir 🙏🏼🙏🏼🙏🏼

  • @jansyabraham4174
    @jansyabraham4174 Рік тому

    It was very informative topic. Sir I am so interested such kind of informations and remedies.
    Thank you🙏

  • @sreenivasansree417
    @sreenivasansree417 Рік тому

    തീർച്ചയായും ഉണ്ട് ❤️❤️❤️❤️

  • @anu5249
    @anu5249 Рік тому

    Wonderful experience sir 🙏

  • @samathmaja5390
    @samathmaja5390 Рік тому

    ഇത് കേൾക്കുന്ന എല്ലാവരും നല്ല സന്തോഷത്തിൽ ആണ്.കാരണം ഈ സിർ പഠിപ്പിച്ചത് ദാനകർമങ്ങൾ ചെയ്താൽ രക്ഷപെടാം എന്നാണ്. ഇത് വളരെ ഈസി ആണ് അതുകൊണ്ട് എല്ലാർക്കും സന്തോഷം.but this is not sufficient.ഇത് കൊണ്ടുന്മാത്രം പോര.

  • @hemadinesh2316
    @hemadinesh2316 Рік тому +1

    Engane ulla video venam sir with a meditation section also

  • @divyaaneesh2543
    @divyaaneesh2543 Рік тому

    Thank u so much sir, trying to follow these principles.

  • @varunnj8543
    @varunnj8543 Рік тому

    Yes sir

  • @gracemaria6117
    @gracemaria6117 Рік тому

    16:10 The video is very helpful to know the effects of Karma….. looking forward to many such videos.,,,

  • @SyamaKm
    @SyamaKm Рік тому

    Very very helpful 💐🙏
    Thank you sir

  • @bindu5700
    @bindu5700 Рік тому

    Thank you sir..waiting for more videos😊

  • @neethuanand3871
    @neethuanand3871 Рік тому

    Hi Sir, Your videos lead us to think in different dimensions. Expecting more videos like this. Thank you so much!.

  • @sandhyapl8739
    @sandhyapl8739 Рік тому

    Thankyou....sir...

  • @asishar
    @asishar Рік тому

    Sir...this wordings from u is actually god's incorporeal body to and really identified and sensed by those who are actually blessed...
    God bless us...hope we will meet once..
    Thanking you isn't enuf..even then thank u...

  • @shabnamcimal4177
    @shabnamcimal4177 Рік тому

    Thank you sir🙏

  • @camerarepairmktradingdubai
    @camerarepairmktradingdubai Рік тому

    Your all videos are very inspiring….god bless you❤

  • @SambuNair
    @SambuNair Рік тому

    Super !!

  • @sheelanair6753
    @sheelanair6753 Рік тому +2

    I hav seen people who hurt others living happily, and those who help others suffering like hell including me.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому +1

      "Living happily" is a perspective.

    • @sindhumadhavan88
      @sindhumadhavan88 Рік тому

      Can you please explain what do you mean by this statement “ living happily is a perspective “

    • @vishnukrishnan410
      @vishnukrishnan410 7 місяців тому

      ​​@@sindhumadhavan88Living happily is a matter of perspective. People usually don't like to share their personal problems with others. They might be suffering from various issues. They will try hard to appear as if they are living a better life.

  • @Monmonde560
    @Monmonde560 4 місяці тому +1

    ഞാൻ ഒരുത്തനെ ആത്മാർത്ഥമായി പ്രണയിച്ചു അവൻ എന്നെ വിവാഹം ചെയ്യാം എന്നു പറഞ്ഞു 4 വർഷം എന്റെ കൂടെ ഉണ്ടായിരുന്നു എന്നിട്ട് എന്നോട് പറയാതെ അവൻ വേറെ വിവാഹം കഴിച്ചു പണത്തിനു വേണ്ടി എന്റെ കൈയിൽ പണം ഇല്ല അത്കൊണ്ട് അവൻ എന്നെ നൈസ് ആയി ഒഴിവാക്കി അവന്റെ വിവാഹം കഴിഞ്ഞത് ഞാൻ social media യിൽ കൂടി ആണ് അറിഞ്ഞത് എന്നെ ചതിച്ചു എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും എല്ലാം അവനെ അറിയാം അവന്റെ ആർക്കും എന്നെ അറിയില്ല അറിയിക്കാതെ കളിച്ചു എന്നു വേണം പറയാൻ എനിക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു ഇത് ഇപ്പോഴും ഞാൻ ആ ഷോക്കിൽ നിന്നും മാറിയിട്ടില്ല അവൻ കാരണം ഞാൻ hospitalized ആയി എനിക്ക് അറിയില്ല ഇതിൽ നിന്നും എന്നാണ് ഒരു മോചനം എന്നു ശരിക്കും ഞാൻ shocked ആണ്

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  4 місяці тому

      കുറച്ച് ദിവസങ്ങൾ ഇത് പ്രാക്ടീസ് ചെയ്തു നോക്കൂ
      ua-cam.com/video/MJN48I4T0ys/v-deo.html

  • @hemadinesh2316
    @hemadinesh2316 Рік тому

    Thank you sir. Pls accept my deepest gratitude 🙏

  • @sreenivasansree417
    @sreenivasansree417 Рік тому +1

    റിയൽ ഗുരു 👍👍താങ്ക് യു സാർ ❤️❤️❤️

  • @Alldumbs
    @Alldumbs Рік тому +1

    സാർ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് പക്ഷെ അതിന്റെ തിരിച്ചടി എനിക്ക് അവരിൽ നിന്നു തന്നെ ലഭിക്കാറുണ്ട്. പക്ഷെ ഞാൻ എന്റെ ഏറ്റവും അടുത്ത ഒരാളോട് തെറ്റ് ചയ്തു but അയാളിൽ നിന്നു മാത്രം എനിക്ക് തിരിച്ചടി കിട്ടുന്നില്ല, അതിനു പകരം ഞാൻ സ്വയം ചിന്തിച്ചു സങ്കടപെടുകയാണ്. അത് എന്തു കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ? അയാൾ ഇപ്പോഴും എന്റെ കൂടെ തന്നെ എന്നെ സ്നേഹിച്ചു നിൽക്കുന്നുണ്ട്. അത് എന്താ അവരിൽ നിന്നുമാത്രം എനിക്ക് തിരിച്ചടി കിട്ടാത്തത്. Please replay

  • @radhapnair5121
    @radhapnair5121 2 місяці тому

    🙏🏼🙏🏼

  • @samathmaja5390
    @samathmaja5390 Рік тому +1

    ആരാണ് നല്ലവർ. ആർക്കാണ് നന്മ ചെയ്യുവാൻ കഴിയുന്നത്.മനുഷ്യനിൽ വല്ല നൻമയും ഉണ്ടോ? ഈ ചോദ്യങ്ങൾക്ക് ആരെങ്കിലും മറുപടി തരുമോ.

  • @rajanip.s8148
    @rajanip.s8148 Рік тому

    വേണം 🙏🏻🙏🏻🙏🏻

  • @krishnakumarv5503
    @krishnakumarv5503 Рік тому

    നന്ദി

  • @BabuBabu-bj7vf
    @BabuBabu-bj7vf 3 місяці тому

    Njan cheytha karamapalam eppo aanubavikunu ethil ninnum reshapedan pattumo