Welcome to the transformative world of the Letting Go River Flow Meditation technique, a profound practice designed to release your worries and concerns and bring you a deep sense of peace and tranquility. Follow along with this guided meditation as it gently guides you to let go and surrender to the natural flow of life, allowing your burdens to be washed away by the metaphorical river.
ithinu munpulla letting go vedio sir cheythapol njan vicharichirunnu ella negatives um vellathil ozhukki kalayunna oru vedio cheythirunnengil ennu. nadiyil mungi nivarumbol ella negatives um ozhukipokunna tharathil. anganoru vedio koode cheyyumo sir.. its great to hear you..
വളരെ വളരെ നന്ദി സർ 🙏🥰 എന്തെങ്കിലും തരത്തിലുള്ള മാനസിക സംഘർഷം ഉണ്ടായാൽ ആദ്യം മനസ്സിൽ വരിക സാറിന്റെ മുഖമാണ് അമ്മയുടെ മെഡിറ്റേഷൻസ് ഞാൻ ചെയ്യാറുണ്ട് ഇതും ചെയ്തു വളരെ ഫലപ്രദമാണ് എനിക്ക് ഉപകാരപ്രദമായതുകൊണ്ട് എന്നോട് അടുപ്പമുള്ളവർക്ക് ഞാൻ ഇത് ഷെയർ ചെയ്യുന്നുണ്ട് Thank you sir🙏 Thank you very much 🥰🙏
Noted. Thanks! Viewers may note that some of these requests are from those who participate in our LIVE online meditation sessions. Thanks for reading and have a wonderful day!
This channel primarily caters to the Malayalee audience, who may not appreciate recording the meditation sessions in English as the vast majority of our current subscribers are more comfortable with Malayalam. We appreciate your understanding in this matter. Thank you.
സർ എനിക്ക് 29 വയസ് ഉണ്ട് .ചെറുപ്പകാലം മുതൽ അച്ചൻ മദ്യപാനം കാരണം ഒരു പാട് സ്ഥലങ്ങളിൽ സന്ദർഭങ്ങളിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട് . ഒറ്റപ്പെട്ടിട്ടുണ്ട് . ഒരു പാട് stress അനുഭവികന്നു കൂടാതെ ഉറക്കത്തിൽ എന്നും ഉച്ചത്തിൽ ബഹളം ഉണ്ടാക്കുന്നു. അച്ചന് ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ gulfilജോലി ചെയ്യുന്നു .എന്റെ Roomil ൽ 6 പേർ ഉണ്ട് .എന്റെ ഉറക്കത്തിലെ ഈ പ്രശ്‌നം അവർ കളിയാക്കുന്നു.ഉറങ്ങാൻ കഴിയുന്നില്ല. ജോലിയിൽ ശ്രദ്ധിക്കാൻ സാദിക്കുന്നില്ല . ഈ ഒരു കാര്യം കാരണം ഒന്നും സാദിക്കുന്നില്ല
ഉറക്കത്തിലെ പ്രശ്നം പൂർണമായും മാറാൻ The Baudoin Technique പ്രാക്ടീസ് ചെയ്യുക. അതിന് ശേഷം Mindfulness മെഡിറ്റേഷൻ സ്ഥിരമായി പരിശീലിക്കുക. എല്ലാം ഓക്കെ ആകും. 🙏
പ്രിയപ്പെട്ട സർ, ഞാൻ 26 വയസ് ഉള്ള ഒരു സ്ത്രിയാണ്. വളരെ ചെറുപ്പം മുതലേ stress or anxiety മറ്റു ആളുകളെ കാൾ കൂടുതൽ ആയിരുന്നു.I used to have good communication skills and handled stage with ease. പക്ഷെ എന്റെ ലൈഫിലെ ഒരു ചോയ്സ്പോലും ഞാൻ ഇഷ്ടത്തോടെ എടുക്കാൻ ഫാമിലി സമ്മതിച്ചില്ല. എങ്കിലും കൊറേ ശ്രെമിച്ചു എന്തെകിലും ആകാൻ.2019 മുതൽ കഷ്ടപ്പെട്ട് പലപ്പോഴും ജയത്തിന്റെ വാതിലുകൾ കണ്മുൻപിൽ അടഞ്ഞു. ഇനി എങ്കിലും സ്വയം തീരുമാനങ്ങൾ എടുക്കണം എന്നാ ആഗ്രഹം കൊണ്ട് വിവാഹവും വേണ്ടെന്നു വെച്ചു. വീട്ടിൽ ഞാൻ ജീവനോടെ ഉള്ളത് തന്നെ ബുദ്ധിമുട്ട് ആകുന്ന പോലെ കേട്ടു തുടങ്ങിയപ്പോൾ എല്ലാവരിൽ നിന്നും അകന്നു.2021 ഇൽ aanu mildly autistic aanen doctor പറയുന്നത്. ഇന്നലെ തനിയെ ആയപ്പോൾ എല്ലാം തീർകാൻ പലപ്പോഴും തുടങ്ങി. ആരോ വന്നത് കൊണ്ട് മാത്രം ജീവനോടെ ഇരിക്കുന്നു. സന്തോഷിക്കാൻ മറന്നു പോയ ഞാൻ ഇനി എന്നെങ്കിലും ഏതിലെങ്കിലും സന്തോഷം കണ്ടെത്തുമോ?
സന്തോഷം എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിലുള്ള സത്താണ്. യഥാർത്ഥ സന്തോഷവും സ്നേഹവും ശാന്തിയും ഉള്ളിലാണ്. എല്ലാ വാതിലുകളും അടയുമ്പോൾ ആ സത്യത്തെ തിരിച്ചറിയാനുള്ള വാതിൽ തുറക്കപ്പെടും. പുറമെ കിട്ടാത്ത പലതും അവിടെ അനുഭവവേദ്യമായി വരും. ഇത് വിശ്വസിക്കുക, പ്രതീക്ഷ കൈവിടാതെ മുമ്പോട്ട് യാത്ര ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു. 🙏
നമ്മളുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ തീർക്കണ വേറെ ആളുകളെ ആശ്രയിച്ച് അവർ സഹായിച്ചോ seriyakanamennilla. മരിച്ചാൽ ഒരു കുഴപ്പവും ഇല്ല ജീവിക്കുമ്പോൾ പ്രശ്നങ്ങൾ മരിക്കാൻ എപ്പോ വേണമെങ്കിലും ആകാം ജീവിക്കാൻ ആണ് പ്രയാസം ഈ life കുറച്ച് കാലവും കൂടിയേ ഉള്ളൂ പിന്നെ എന്തിനാണ് വിഷമിക്കുന്നത് ഉള്ളത്പോലെ life hpy ആയി മുന്നോട്ട് കൊണ്ട് പോക് സന്തോഷങ്ങൾ വരും 🎉
Sir manifestation time ഞാൻ manifest ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ച് മറ്റുള്ളവർ നെഗറ്റീവ് ആയ കര്യങ്ങൾ unexpected ആയി പറയുന്നു..അത് ബാക്കിയുള്ള manifestation process ചെയ്യുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ കാരണമാകുന്നുണ്ട്...അതിനു എന്തെങ്കിലും solution ഉണ്ടോ?
Welcome to the transformative world of the Letting Go River Flow Meditation technique, a profound practice designed to release your worries and concerns and bring you a deep sense of peace and tranquility. Follow along with this guided meditation as it gently guides you to let go and surrender to the natural flow of life, allowing your burdens to be washed away by the metaphorical river.
ഇത് ഒരു പുതിയ സഞ്ചാരവഴിയാണ് മനസിനെ മറ്റൊരു വഴിയിലേക്ക് നയിക്കാൻ സാധിക്കുന്നു എന്നതിൽ തർക്കമില്ല നന്ദി സർ
Best meditation.🎉❤
അങ്ങേക്ക് വളരെ നന്ദിയും സ്നേഹവും 🙏🌷 വളരെ സന്തോഷം ഉണ്ട്.
നമസ്കാരം സാർ
സാറിന്റെ െമഡിറ്റേഷൻ എന്ക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട് എന്നും രാവിലെയും വൈകുനേരവും ഞാൻ ചെയ്യാറുണ്ട് സാറിന് വളരെ അധികം നന്ദി നന്ദി നന്ദി
Thank you sir ❤❤❤orupadu Santosh am.
Stress relief meditation
Thankyou universe❤
Thank you sir manassinu nallaoeu feel❤❤❤
Thank for your information
അമേസിങ്!!! Thankyoi
Thanku sir ഇനിയും ഇതുപോലെ ഉള്ള മെഡിറ്റേഷൻ വേണം
Thank you വളരെ ഉപകാരപ്പെട്ടു സർ ❤️❤️🌹🌹🙏🏻🙏🏻🙏🏻
😊 thanks sir 🙏
Sir please do a meditation session for detachment from a specific person🙏
Thank you so much sir very effective mediation for our mind and body expecting this type of self improving mediations
You're most welcome
മെഡിറ്റേഷൻ ചൈതു sir നല്ലൊരു ഫീലിംഗ്സ്. Thanku sir thanku verymuch. ഇനിയും ഇതുപോലുള്ള എപ്പോഴും ഉർജസ്വലമായിരിക്കുന്ന മെഡിറ്റേഷൻ വേണം
🙏
Thank you so much sir 🙏 Feeling so relaxed after the session 🥰
Thankyou. Mindfullness meditation koodi venam sir
Stress relief meditation for business professionals especially committed persons
Thank you ....Thank you so much....
Thank you universe....❤❤❤❤
Thank you so much
Thank you Sir.Excellent. Pl add many more such meditations.
Sure. Will do. Thanks! 😊
Thank you teacher.... 🎉🎉🎉🎉yu r great
..
Nalla meditation anubhavam ayirunnu sor Thank you so much. Iniyum ithu polulla meditation kondu varanam
🙏
Thank you so much Sir ❤❤❤❤❤❤
Pranam
Thanks 🙏
God bless you in all your endeavours
Thanks
Yes ,venam ,
Thanks🙏❤
Thank you, I prefer this kind of meditation
Good.... മെഡിറ്റേഷൻ
. Thank you so much sir
Thankyou sir and Thankyou Univers 💖
Powerful meditation. Thank you so much..expecting more videos like this..🥰🙏🏻
Glad you enjoyed! Thanks for the comment. 😊
Thanku sir🙏🏻
Thankyou sir, thankyou universe
🙏🙏🙏♥️
Gud meditation...expecting this type of meditation .....❤
ithinu munpulla letting go vedio sir cheythapol njan vicharichirunnu ella negatives um vellathil ozhukki kalayunna oru vedio cheythirunnengil ennu. nadiyil mungi nivarumbol ella negatives um ozhukipokunna tharathil. anganoru vedio koode cheyyumo sir.. its great to hear you..
Thank yousir
Thank you so much... wonderful feeling
Yes
Helpful Messages
Thank u sir and Thank u Universe .Today I am waching this video and practicing this meditation 🎉🎉🎉🎉🎉
Wish you all the best!
🙏🙏🙏🙏🙏Thank u sir .
Thank you so much sir. Really amazing meditation to let go every sorrowful thoughts one by one. 🙏👍😍
Excellent!
Thankyou sir❤ very effective
Magnetic energy meditation has to be the next one 🧲😊
Thank you so much Sir .l strongly believe in this meditation, it's really amazing ❤
Glad to know. Wish you all the best!
Thank U Sir 🙏❤🌈🦋Thank U Universe🙏❤🌈🦋
Thank you sir
Thank u sir....
Thank you Sir. It was amazing ❤️
Glad to hear.
Thank you ❤
Thank you so much Sir. Had an amazing experience. It literally took me to the alpha state🙏🏽🙏🏽
Great to hear! Appreciate your comment. 😊
Thank you
Thank you so much sir for this beautiful meditation 🙏
The pleasure is mine. Thanks! 🙏
Thank u so much sir. Excellent meditation
Happy to know. Thanks for the comment.
Thank you so much unnikrishnan sir ❤
My pleasure! 😊
Thank you very much Sir🙏🏻 Very effective meditation ❤
Glad it helped.
Thankyou so much Sir 🙏🏻
You're most welcome! 😊
ഇപ്പോൾ കുറച്ചു ദിവസമായിട്ടാണേ sir video കാണാൻ തുടങ്ങിയത്. Meditation ചൈതു മനസ്സിന് നല്ല സന്ദോഷം ഉണ്ട്
🙏
Sar njan dipreshan treermend edukkunnund. Ithine pattunna meditteshen idumo🙏
Thank you Sir...
You're welcome.
Please do a meditation for phobias 😢
Want this meditation in english
🙏
Sir meditation vedios enigum prathekshikkunnu🙏mindfulness meditation vediyo cheyyumo..
🙏🌈thx അടിപൊളി നല്ല ഫീൽ സന്തോഷം 🙏🌈🌈🦋🦋🦋🦋1111🥰8888
സന്തോഷം 🙏
വളരെ വളരെ നന്ദി സർ 🙏🥰 എന്തെങ്കിലും തരത്തിലുള്ള മാനസിക സംഘർഷം ഉണ്ടായാൽ ആദ്യം മനസ്സിൽ വരിക സാറിന്റെ മുഖമാണ് അമ്മയുടെ മെഡിറ്റേഷൻസ് ഞാൻ ചെയ്യാറുണ്ട് ഇതും ചെയ്തു വളരെ ഫലപ്രദമാണ് എനിക്ക് ഉപകാരപ്രദമായതുകൊണ്ട് എന്നോട് അടുപ്പമുള്ളവർക്ക് ഞാൻ ഇത് ഷെയർ ചെയ്യുന്നുണ്ട്
Thank you sir🙏 Thank you very much 🥰🙏
Sir, Please prepare body scan meditation. Starting with slow breathing and scan from crown of head to tip of finger nails slowly. Thanks
Noted. Thanks!
Viewers may note that some of these requests are from those who participate in our LIVE online meditation sessions. Thanks for reading and have a wonderful day!
❤
Very nice
Can you givethis in english
This channel primarily caters to the Malayalee audience, who may not appreciate recording the meditation sessions in English as the vast majority of our current subscribers are more comfortable with Malayalam. We appreciate your understanding in this matter. Thank you.
Sir, any meditation for avoiding procrastination?
Why not give the Baudoin Technique a try by seeing procrastination as the challenge you're grappling with?
ua-cam.com/video/cq56TJ-9Iw8/v-deo.html
Sir മനസ്സ് എന്ന് പറയുന്നത് ഹൃദയത്തിൽ ആണോ തലച്ചോറിൽ ആണോ pls reply
സർ എനിക്ക് 29 വയസ് ഉണ്ട് .ചെറുപ്പകാലം മുതൽ അച്ചൻ മദ്യപാനം കാരണം ഒരു പാട് സ്ഥലങ്ങളിൽ സന്ദർഭങ്ങളിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട് . ഒറ്റപ്പെട്ടിട്ടുണ്ട് . ഒരു പാട് stress അനുഭവികന്നു കൂടാതെ ഉറക്കത്തിൽ എന്നും ഉച്ചത്തിൽ ബഹളം ഉണ്ടാക്കുന്നു. അച്ചന് ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ gulfilജോലി ചെയ്യുന്നു .എന്റെ Roomil ൽ 6 പേർ ഉണ്ട് .എന്റെ ഉറക്കത്തിലെ ഈ പ്രശ്‌നം അവർ കളിയാക്കുന്നു.ഉറങ്ങാൻ കഴിയുന്നില്ല. ജോലിയിൽ ശ്രദ്ധിക്കാൻ സാദിക്കുന്നില്ല . ഈ ഒരു കാര്യം കാരണം ഒന്നും സാദിക്കുന്നില്ല
ഉറക്കത്തിലെ പ്രശ്നം പൂർണമായും മാറാൻ The Baudoin Technique പ്രാക്ടീസ് ചെയ്യുക. അതിന് ശേഷം Mindfulness മെഡിറ്റേഷൻ സ്ഥിരമായി പരിശീലിക്കുക. എല്ലാം ഓക്കെ ആകും. 🙏
@@UnnikrishnanBalakrishnan thank you boudoin technic sir ന്റെ ചാനലിൽ ഉണ്ടോ
ua-cam.com/video/cq56TJ-9Iw8/v-deo.html
Hello, Is it possible to do a video on Shadow work??! I believe it would be very beneficial for many people.
What is that?
ഉറക്കം നന്നായി ലഭിക്കാനുള്ളmeditation undo?undennkil video cheyyamo?
Orupadu thanks ❤sar we need more meditation like this.❤
Sure. Thanks for the comment.
പ്രിയപ്പെട്ട സർ, ഞാൻ 26 വയസ് ഉള്ള ഒരു സ്ത്രിയാണ്. വളരെ ചെറുപ്പം മുതലേ stress or anxiety മറ്റു ആളുകളെ കാൾ കൂടുതൽ ആയിരുന്നു.I used to have good communication skills and handled stage with ease. പക്ഷെ എന്റെ ലൈഫിലെ ഒരു ചോയ്സ്പോലും ഞാൻ ഇഷ്ടത്തോടെ എടുക്കാൻ ഫാമിലി സമ്മതിച്ചില്ല. എങ്കിലും കൊറേ ശ്രെമിച്ചു എന്തെകിലും ആകാൻ.2019 മുതൽ കഷ്ടപ്പെട്ട് പലപ്പോഴും ജയത്തിന്റെ വാതിലുകൾ കണ്മുൻപിൽ അടഞ്ഞു. ഇനി എങ്കിലും സ്വയം തീരുമാനങ്ങൾ എടുക്കണം എന്നാ ആഗ്രഹം കൊണ്ട് വിവാഹവും വേണ്ടെന്നു വെച്ചു. വീട്ടിൽ ഞാൻ ജീവനോടെ ഉള്ളത് തന്നെ ബുദ്ധിമുട്ട് ആകുന്ന പോലെ കേട്ടു തുടങ്ങിയപ്പോൾ എല്ലാവരിൽ നിന്നും അകന്നു.2021 ഇൽ aanu mildly autistic aanen doctor പറയുന്നത്. ഇന്നലെ തനിയെ ആയപ്പോൾ എല്ലാം തീർകാൻ പലപ്പോഴും തുടങ്ങി. ആരോ വന്നത് കൊണ്ട് മാത്രം ജീവനോടെ ഇരിക്കുന്നു. സന്തോഷിക്കാൻ മറന്നു പോയ ഞാൻ ഇനി എന്നെങ്കിലും ഏതിലെങ്കിലും സന്തോഷം കണ്ടെത്തുമോ?
Hai, you can make a successful life , no doubt , please listen other classes also. Keep on trying. Good luck
സന്തോഷം എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിലുള്ള സത്താണ്. യഥാർത്ഥ സന്തോഷവും സ്നേഹവും ശാന്തിയും ഉള്ളിലാണ്. എല്ലാ വാതിലുകളും അടയുമ്പോൾ ആ സത്യത്തെ തിരിച്ചറിയാനുള്ള വാതിൽ തുറക്കപ്പെടും. പുറമെ കിട്ടാത്ത പലതും അവിടെ അനുഭവവേദ്യമായി വരും. ഇത് വിശ്വസിക്കുക, പ്രതീക്ഷ കൈവിടാതെ മുമ്പോട്ട് യാത്ര ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു. 🙏
You r very smart. You can achieve great goals
നമ്മളുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ തീർക്കണ വേറെ ആളുകളെ ആശ്രയിച്ച് അവർ സഹായിച്ചോ seriyakanamennilla. മരിച്ചാൽ ഒരു കുഴപ്പവും ഇല്ല ജീവിക്കുമ്പോൾ പ്രശ്നങ്ങൾ മരിക്കാൻ എപ്പോ വേണമെങ്കിലും ആകാം ജീവിക്കാൻ ആണ് പ്രയാസം ഈ life കുറച്ച് കാലവും കൂടിയേ ഉള്ളൂ പിന്നെ എന്തിനാണ് വിഷമിക്കുന്നത് ഉള്ളത്പോലെ life hpy ആയി മുന്നോട്ട് കൊണ്ട് പോക് സന്തോഷങ്ങൾ വരും 🎉
Sir manifestation time ഞാൻ manifest ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ച് മറ്റുള്ളവർ നെഗറ്റീവ് ആയ കര്യങ്ങൾ unexpected ആയി പറയുന്നു..അത് ബാക്കിയുള്ള manifestation process ചെയ്യുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ കാരണമാകുന്നുണ്ട്...അതിനു എന്തെങ്കിലും solution ഉണ്ടോ?
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍
🙏
Sir njan meditation cheyyunmoralanu, ennumm Sahasranamam japikkarundu, vilakku thelikkarundu, pakshe eeuideyayi enikku athilonnum oru karyavumillenna thonnalndhakthippedunnu
Ithentha ennu parayamo
Thank u sir
ജീവിതാനുഭവങ്ങളിൽ നിന്നും പലർക്കും പല മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. താങ്കളുടേത് അതിൽ പെടുമോ എന്നറിയില്ല.
Don't take anything seriously.... Kurach naal vittu nilkku... Appol munnathekkal shanthi undengil athil thudaru...allengil tirich poku... Just oru abhiprayam aanu .. expert opinion allatto
😔👍
നദീതീരത്ത് ഇരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ
Thank you sir for this wonderful meditation 😊
🙏thank you sir
Thank you
Thank you sir
Thanks sir
Thank you very much sir
Thank you sir. 🎉🎉🎉🎉🎉
Thank you sir God bless you ❤
❤
Thank you Sir.
Thank you so much sir 🙏🙏
Welcome!
🙏🏻
Thank you sir ❤ very soothing.
Glad to know. Thanks!
🙏
❤❤❤❤❤❤❤❤❤
Thankyou sir