Affirmation Meditation For Health, Wealth, Success, Relationships & Happiness

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 488

  • @durgaak1570
    @durgaak1570 2 роки тому +32

    എന്തു രസാ കേട്ടിരിക്കാൻ .....
    നല്ല ശബ്ദം
    സംസ്കാരവും ബഹുമാനവും നിറഞ്ഞ സംസാരം.
    ഒരുപ്പാട് നന്ദി.
    സ്നേഹാശംസകൾ

    • @vasuk849
      @vasuk849 Рік тому +2

      മെഡിറ്റേഷൻ ഇഷ്ടപ്പെട്ടു, വേറെ ഒരു ലെവലിലേക്ക് നമ്മെ കൊണ്ട് പോകാൻ കഴിവുള്ള അത്യുജ്വലമായ മെഡിറ്റേഷൻ ആണിത്, നന്ദി സർ നന്ദി അനന്തകോടി നന്ദി

  • @subhads2591
    @subhads2591 4 місяці тому +3

    Soooper sir. സാറിനെ നേരിൽ കാണുമ്പോൾ എന്തൊരു positive vibration ആണ്. ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടപോലത്തെ ഒരു feel ആണ്. ആ പാദങ്ങളിൽ അറിയാതെ നമസ്കരിച്ചു പോകും. അങ്ങ് ദൈവം അനുഗ്രഹിച്ച പുണ്യാത്മാവ്.🙏🙏🙏🙏🙏🙏🙏🙏

  • @sruthigrnsml6143
    @sruthigrnsml6143 Рік тому +3

    അഫർമേഷൻസ് എല്ലാം എന്നെ കുറെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. ഒരു സിക്സ് മന്ത്സ് ആയിട്ട് use cheyyunnu. കണ്ടിന്യൂസ് ചെയ്യാൻ പലപ്പോഴും പറ്റാറില്ല എന്നാലും പറ്റുമ്പോളെല്ലാം ഒക്കെ ചെയ്യാറുണ്ട്.. 🌈 ശരിക്കും യൂസ്ഫുൾ ആണ് എനിക്ക് എന്നോട് തന്നെ വിശ്വാസവും ധൈര്യവും എല്ലാം കൂടുതലായിട്ടാണ് തോന്നുന്നത്.

  • @rihanrizaharis7922
    @rihanrizaharis7922 Рік тому +5

    Korech ദിവസം മുൻപാണ് sir ന്റെ videos കണ്ടു തുടങ്ങിയത്..... ഒരു positive enargy ഉണ്ട്‌ ഇപ്പോ thanku sir 🥰🥰🥰

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 роки тому +7

    വീണ്ടും ഒരു അടിപൊളി വീഡിയോ ഞങ്ങൾക്ക് തന്നതിന് സാറിന് ഒരുപാട് നന്ദി പറയുന്നു ജീവിതത്തെ സന്തോഷത്തോടെ ജീവിച്ചു തീർക്കാൻ കഴിയാതെ എപ്പോഴും സങ്കടവും ദേഷ്യവും ആയി കഴിഞ്ഞ ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷവതിയാണ് ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ വന്നു ഇപ്പോൾ എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു സാറിന്റെ കഴിഞ്ഞ വീഡിയോയിൽ ഉള്ള മെഡിറ്റേഷൻ എന്നും രാവിലെയും വൈകിട്ടും ഞാൻ ചെയ്യാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ പിന്നെയും ഒരുപാട് സന്തോഷമായി സാറിനു ഒരുപാട് നന്ദി സാറിനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @jayadev42
    @jayadev42 2 роки тому +12

    Sir, ഇത് മെഡിറ്റേഷനെക്കാൾ ഉപരിയായി മനസിന്‌ കിട്ടുന്ന വലിയ medicine ആണ്. Thank u so much sir 🙏🙏mind ++++++ആകാൻ ഇതിലൂടെ എല്ലാവർക്കും സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏

  • @vasuk849
    @vasuk849 Рік тому +3

    നന്ദി നന്ദി നന്ദി അനന്തകോടി നന്ദി സർ, വളരെ മനോഹരം ♥️♥️♥️

  • @haseenamohammedasharaf3151
    @haseenamohammedasharaf3151 Рік тому +2

    Yes sir , njan ethrayum kalam chindichath , asugam vannal ulla avasthaye kurichayirunnu, 😢, ipo aa chinthakale mmattan shramikku , thank u ur valuable information 👍

  • @sujathak.a9901
    @sujathak.a9901 2 роки тому +13

    Sir this is the best I have ever heard.. Feel so confident

  • @SajnaRamesh-ix7ic
    @SajnaRamesh-ix7ic Рік тому +1

    എല്ലാ ദിവസവും ഞാനിത് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നു.ഒരുപാട് നന്ദി❤

  • @healthwellnessmantra9456
    @healthwellnessmantra9456 Рік тому

    വളരെയധികം ഹൃദയം സ്പർശിച്ച മെഡിറ്റേഷൻ .. നന്ദി

  • @Vishnudevan
    @Vishnudevan Рік тому

    ഇന്ന് ഈ നിമിഷം ഞാൻ അങ്ങേയുടെ ഈ വീഡിയോ കാണുന്നതിന് the way u speak English and making us understandable with example is tremendous already what u said have entered in my heart and started to make impact

  • @ajith5d81
    @ajith5d81 2 роки тому +2

    Thanks sir. I dont know how to pay you back for all the good things that you are teaching us

  • @sasikalageorge4452
    @sasikalageorge4452 2 роки тому +2

    Thanku Sir thanku thanku, my health and wealth is better and better

  • @rafeequepaloli6353
    @rafeequepaloli6353 2 роки тому +9

    I don't listen to anything useless
    The reason I watch your channel is because it's so good

  • @bijukrishnan4575
    @bijukrishnan4575 2 роки тому +2

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @ponnuthomas3419
    @ponnuthomas3419 Рік тому +1

    Hi sir, Thank you very much🙏 I am really grateful ' njan ee video my friend inu forwarded. She was not well. Surgery paranja case ayirinnu . She is better now🙏 thank you universe 'thank you God. My own success story soon share cheyum'.
    This affirmations morning and evening listening every day njanum every moment better ayikondirikkunnu🙏🙏

  • @shafeenaabbas7089
    @shafeenaabbas7089 Рік тому +1

    Good sir തുടക്കം മുതൽ ഞാൻ എന്റെ മുഖത്ത് ചെറിയ പുഞ്ചിരി വന്നുകൊണ്ടേയിരുന്നു അത് അവസാനം വരെയും ഉണ്ടായിരുന്നു..

  • @shafeenaabbas7089
    @shafeenaabbas7089 Рік тому +1

    അതിൽ ഞാൻ മനസ്സിലാക്കിയത് ഞാൻ ജീവിത വിജയത്തിലേക്കു എല്ലാം കൊണ്ടും health, wealth, happy, relation, sucsses,🙏🙏🙏🙏

  • @Steptoenglish_
    @Steptoenglish_ Рік тому +2

    സൂപ്പർ ഫീലിംഗ് 🥰🥰

  • @Rexity7
    @Rexity7 2 роки тому +1

    Thank you sir
    Thank you very much.
    എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി Sir,

  • @sheenajim
    @sheenajim 2 роки тому +9

    Very effective meditation.. I was able to feel and visualize health, wealth, relationship and peace of mind with this affirmation meditation. I will practice this daily. Thank you Sir...You impact so many lifes in a positive manner... Thank you🙏

  • @jaseenaa2742
    @jaseenaa2742 2 роки тому

    വളരെ ഇഷ്ടപ്പെട്ടു നിരാശയിൽ മാത്രം ജീവിച്ച എനിയ്ക് സാറിന്റെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കുറച്ചു മാറ്റവന്നിട്ടുണ്ട്

  • @BeenaC-pf9uk
    @BeenaC-pf9uk 5 місяців тому +1

    Thank you universe🙏thank you sir🙏

  • @geethasanthosh6341
    @geethasanthosh6341 2 роки тому

    Thank you sir.... Thank you god.... Thank you universe..... 🙏🏻🙏🏻🙏🏻

  • @AnoopMN-zg7gx
    @AnoopMN-zg7gx 5 місяців тому +1

    Very effective, thank you❤

  • @Shivdas-nl5pk
    @Shivdas-nl5pk 2 роки тому +5

    Sir thank for posting this!! I feel very confident practising this meditation.. I am grateful Sir🙏🙏

  • @sunithasunil9076
    @sunithasunil9076 2 місяці тому

    Thank you Universe Thank you sir

  • @ebadurahmantech
    @ebadurahmantech 2 роки тому +3

    Nice video

  • @bushrabia8082
    @bushrabia8082 2 роки тому

    Thank. You... Thank. You.. Thank you... Thank. You so much😍😍😍😍God bless youuu...

  • @simik997
    @simik997 2 роки тому

    sir explained very clearly .definitly i try. feeling very confident that i can change myself

  • @ushadevi7391
    @ushadevi7391 2 роки тому +2

    Good evening sir 🙏
    I really don't know how to thank you enough for this video

  • @anithasasidharan1565
    @anithasasidharan1565 5 місяців тому

    Super video. Thank you universe

  • @shylaabraham6450
    @shylaabraham6450 2 роки тому +2

    Very useful video. I heard it many times repeatedly.

  • @sheebapn6877
    @sheebapn6877 3 дні тому

    Very good❤thank you sir

  • @sindhuar2836
    @sindhuar2836 2 роки тому

    പ്രിയപ്പെട്ട ഉണ്ണികൃഷ്ണൻ sir nu ഒത്തിരി നന്ദി..🙏🙏

  • @satheesantv1291
    @satheesantv1291 Рік тому

    Fine and Superb. I had subscribed your channel. OK, GOD BLESS YOU.

  • @powerful6815
    @powerful6815 Рік тому

    Thank you from my heart

  • @janeelaram4709
    @janeelaram4709 26 днів тому

    Thank you🎉🎉🎉

  • @helsisreejithsreejith4521
    @helsisreejithsreejith4521 Рік тому

    Thank u soo much sir..❤❤ Thank u universe ❤❤

  • @hari7536
    @hari7536 2 роки тому +1

    Thanks universe

  • @bindukrishnan8438
    @bindukrishnan8438 2 роки тому

    ThankU somuch 🙏very good A Meditation.. Very useful Good feel 🙏🙏👌👌

  • @sheemasujith7514
    @sheemasujith7514 2 роки тому

    Very useful video. നല്ല relaxation തോന്നുന്നു. Thankyou sir.

  • @familyaccount3181
    @familyaccount3181 2 роки тому +1

    I used to hear so many positive motivational videos and classes for last so many years. However your way of speaking in our own Malayalam language is the best effective . Your way of talking, clearly used words with a very soft tone with your great voice wow! Superb sir . God bless you . I am sure your lessons will help thousands of people to structure their life in a better way for sure . Keep going

  • @hasangani5350
    @hasangani5350 2 роки тому

    Thank you sir please give me some tips for night sleep because I’m thinking about health issues

  • @sreedevijayakumar9944
    @sreedevijayakumar9944 Місяць тому

    This is awesome sir

  • @viveknair3598
    @viveknair3598 2 роки тому +3

    it was a very good experience sir...felt it really inside...wl try to do regularly.. thankyou very much sir

  • @marysunny4000
    @marysunny4000 Рік тому

    Very effective meditation Sir👌👌👌

  • @shabinmg8851
    @shabinmg8851 2 роки тому +2

    Sir..super...thank you so much..❤

  • @lisathomas5144
    @lisathomas5144 2 роки тому

    Good
    It good to share in hindi or other languages

  • @mehrin9747
    @mehrin9747 2 роки тому

    Thanks universes..

  • @adhwaith123
    @adhwaith123 Рік тому +1

    Your videos are amazing 🙏👍

  • @lissylissy5091
    @lissylissy5091 2 роки тому

    Sir Your voice is so powerful.

  • @salinirajan575
    @salinirajan575 2 роки тому +1

    Very powerful affirmation video sir.. thank you so much sir 🥰🥰🥰much love

  • @darsanamurukan9831
    @darsanamurukan9831 2 роки тому +66

    സർ, എനിക്ക് 10 ലക്ഷം രൂപയുടെ ബാധ്യത തീർക്കുവാനുണ്ട്.... ഞാൻ എല്ലാദിവസവും അത് കൊടുത്തുതീർക്കുന്നതായി visualisation ചെയ്യാറുണ്ട്... അഫീർമേഷൻസ് എപ്പോഴും പറയാറുണ്ട്.... നല്ല വിശ്വാസം ഉണ്ട്... Universe എന്നെ ഹെല്പ് ചെയ്യും

    • @ajmalazar1210
      @ajmalazar1210 2 роки тому

      If you have idea. You oughto tske action any budinrdd

    • @ajmalazar1210
      @ajmalazar1210 2 роки тому

      Any business

    • @darsanamurukan9831
      @darsanamurukan9831 2 роки тому +1

      Ys... Textiles

    • @SanthoshKumar-hp6fu
      @SanthoshKumar-hp6fu Рік тому +2

      സർ വളരെ നന്ദി എന്റെ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കുവനായി ഞാൻ ഈ അഫർമേഷൻ പറ ഞാൻ മതിയോ

    • @sajeermohammed2586
      @sajeermohammed2586 Рік тому

      നമ്മൾ അതിന് ആക്ഷൻ ഉം കൂടി എടുക്കണം

  • @sobhananarayanapillai4222
    @sobhananarayanapillai4222 2 роки тому +1

    Super video sir.Very useful🙏🙏

  • @dr.maanasi
    @dr.maanasi 2 роки тому

    Sirinte vdos kettirikan oru sugamaan...🥰🥰

  • @PADMAJA3364
    @PADMAJA3364 Рік тому

    Sir , padmaja here,I want to be your student.i love to learn the affirmations to change the world.iam practising my self too.feeling great after hearing these meditations,so it will be helpful to more people if you can conduct classes weekends .🙏just a request from me.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  Рік тому

      Online classes are available. To know more, please WhatsApp +919446441105.

    • @PADMAJA3364
      @PADMAJA3364 Рік тому

      @@UnnikrishnanBalakrishnan sure I will contact

  • @unnimolsvlog472
    @unnimolsvlog472 Рік тому

    Thank u very much sir 🙏wonderful 🌹

  • @shakkeelak.k1328
    @shakkeelak.k1328 11 місяців тому

    ഈ മെഡിറ്റേഷൻ കിടന്ന് ചെയ്യാൻ പറ്റുമൊ നന്ദി സർ.❤

  • @MuhammedRiyas-z8g
    @MuhammedRiyas-z8g Рік тому

    Thank you thank you ❤❤

  • @ramla2659
    @ramla2659 Рік тому

    Sir
    It is re
    ally
    Wonderful❤❤❤

  • @rajanis_live_wire
    @rajanis_live_wire Рік тому

    Wonderful….sir …keep motivating the world 🙏🙏

  • @babithachettiar8068
    @babithachettiar8068 2 роки тому +1

    I was waiting for your new vedeo 🙏

  • @sivashylam9451
    @sivashylam9451 2 роки тому

    Sir ... Super....thank you so much💐💐💐

  • @shajithemmayath3526
    @shajithemmayath3526 2 роки тому +20

    സർ നിങ്ങളുടെ ഇംഗ്ലീഷ് സൂപ്പർ സൗണ്ട് സൂപ്പർ ദൈവം നിങ്ങളുടെ കൂടെ

    • @yavzzworld.9510
      @yavzzworld.9510 2 роки тому

      1111111111111111111111111111111111111111111111,,1111111111111111111111111111

    • @sulaikak1622
      @sulaikak1622 2 роки тому

      Nanhe

  • @kskmedia4994
    @kskmedia4994 2 роки тому +1

    And also i am wondering the vedio now get it sir thanks a lot

  • @Vib-n1o
    @Vib-n1o 2 роки тому

    Hi Sir, can you please upload a video how to change low self esteem.. thanks

  • @sowparnika316
    @sowparnika316 2 роки тому

    Very good affermation sir njn sirenta ethin munpullaa affermations kelkkarund mind relax aakarumund

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 роки тому +1

      Great

    • @sowparnika316
      @sowparnika316 2 роки тому

      @@UnnikrishnanBalakrishnan njn aagrahicha karyam one mnth aayappol ennilekk vannu njn mudagathe ninghtum morningum affermations kelkkarund

  • @madhulalitha6479
    @madhulalitha6479 2 роки тому

    Greasaaat thankyou

  • @munavarfairooz4232
    @munavarfairooz4232 2 роки тому +1

    I appreciate your efforts

  • @BLD_VIPER_
    @BLD_VIPER_ 2 роки тому +1

    Super video my mind is cool 👍👍👍👍👍😊

  • @priyajoseph9102
    @priyajoseph9102 2 роки тому +2

    Really amazing class sir...

  • @ambilikrishnachandran8201
    @ambilikrishnachandran8201 Рік тому

    Thank you 🙏👍

  • @sunithapoovattil6716
    @sunithapoovattil6716 2 місяці тому

    Thankyou thankyou thankyou

  • @sindhus4193
    @sindhus4193 2 роки тому

    I feel in good Sir because my partner is unblocked me,,,,,, good meditation and affirm every day every way getting better and better

  • @shahnasferoz8701
    @shahnasferoz8701 2 роки тому

    Amazing class🌹..... Thankyou

  • @sandhyak1911
    @sandhyak1911 2 роки тому

    Thank u sir💓thank u universe💓💓💓

  • @sheefanandhakumar218
    @sheefanandhakumar218 2 роки тому

    Thank you sir...I will try this meditation 💓

  • @sindhup2534
    @sindhup2534 2 роки тому

    Thank u Sir, Thank u so much

  • @iconicgaming0075
    @iconicgaming0075 Рік тому

    Good video Sir..thanks a lot..

  • @sajithasajitha9941
    @sajithasajitha9941 2 роки тому

    Thank you sir ,Thank you so much🌹🌹🌹🌹🌈🌈🙏

  • @ambilib4890
    @ambilib4890 2 роки тому

    Thanks a lot sir 🙏👌❤️😘💐

  • @vishnubabu4402
    @vishnubabu4402 2 роки тому +1

    Sir.. Your letting go meditation was really helpful.. And your sound is soothing

  • @sujadhvarghese1062
    @sujadhvarghese1062 Рік тому

    Good & Good 🎉🎉🎉🎉

  • @akashnambiar5933
    @akashnambiar5933 2 роки тому

    Please suggest top 5 books that a person must read.

  • @sruthigrnsml6143
    @sruthigrnsml6143 Рік тому

    Thank you sir🌈❤️

  • @haridasev4874
    @haridasev4874 Рік тому

    Worthful

  • @sprathapan1926
    @sprathapan1926 2 роки тому

    A good boost***

  • @farhanmomi6153
    @farhanmomi6153 Рік тому

    Really amazing thank u sir

  • @sudhasreem1342
    @sudhasreem1342 Рік тому

    Very good affirmation ❤

  • @goldadcruz8598
    @goldadcruz8598 2 роки тому

    Good Feeling Thank you sir

  • @nasikrajar5222
    @nasikrajar5222 2 роки тому

    Thanks My Dear Sir .. Love So Much very Good Message... I am Nasik Raja ( Army )

  • @vijiniashiq8832
    @vijiniashiq8832 2 роки тому

    Very useful & effective class... Thank u sir..... Expect more videos like this....

  • @lincolnkarichal9127
    @lincolnkarichal9127 2 роки тому +1

    Very effective sir...❤️❤️❤️❤️❤️

  • @hemadinesh2316
    @hemadinesh2316 2 роки тому

    Thank you sir Iamalso waiting for this video 🙏

  • @rafeequepaloli6353
    @rafeequepaloli6353 2 роки тому +2

    Where are you located and what is your profession

  • @arsha287
    @arsha287 2 роки тому

    Sir it's amazing wow

  • @rageshpaleri4378
    @rageshpaleri4378 2 роки тому

    Sir nalla urakkam kitan vendiyulla oru video cheyyamo please

  • @abinidhi6159
    @abinidhi6159 2 роки тому

    Thank you sir 🙏🏻🙏🏻🙏🏻